text
stringlengths
10
399
label
stringclasses
3 values
2024വരെ ജോര്‍ദി ആല്‍ബ ബാഴ്സലോണയില്‍, 500 മില്യണ്‍ റിലീസ് ക്ലോസ്
sports
'മാറ്റം വേണമെങ്കില്‍ വോട്ടു ചെയ്യൂ'; നരേന്ദ്ര മോദിയ്ക്ക് മറുപടിയുമായി വിദ്യാ ബാലന്‍
entertainment
ജോജുവിന്റെ പൊറിഞ്ചു മറിയം ജോസില്‍ ചെമ്ബന്‍ വിനോദും! പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
entertainment
ഒത്തുകളി കൊലപാതകത്തേക്കാള്‍ വലിയ കുറ്റം; മനസ്സുതുറന്ന് എംഎസ് ധോണി
sports
എന്റെ അഭിനയ ജീവിതം തകര്‍ക്കാന്‍ പലരും പല കളികളും കളിക്കുന്നുണ്ടെന്ന് നടന്‍ ഗോകുല്‍ സുരേഷ്
entertainment
'നിങ്ങളൊക്കെ എങ്ങനെ ഉണ്ടായതാണ്?.. ഒരമ്മയില്‍ നിന്ന് തന്നെ വന്നവരല്ലേ?. നിങ്ങളെ പ്രസവിക്കുമ്ബോള്‍ നിങ്ങളുടെ അമ്മ ഹോട്ട് ആയിരുന്നോ?.. ഇത്രയും ജൈവികവും സുന്ദരവുമായ ഒരു ശാരീരിക പ്രക്രിയയെയാണ് നിങ്ങള്‍ ട്രോളുന്നത് എന്നത് എത്രമാത്രം നാണംകെട്ട ഏര്‍പ്പാടാണ്..'പൊട്ടിത്തെറിച്ച്‌ സമീറ റെഡ്ഡി
entertainment
'ഞങ്ങളൊക്കെ സിനിമ എഴുതുന്നത് ഹിറ്റാക്കാനാണ്, 1983-യും ഞാന്‍ സ്റ്റീവ് ലോപ്പസും ഞാന്‍ എഴുതിയിരുന്നെങ്കില്‍ ഇതിലും നന്നായേനെ'; ലാല്‍ ജോസിന് ശ്യാം പുഷ്‌കരന്റെ മറുപടി
entertainment
ദമ്ബതികളായി ദിലീപും അനു സിത്താരയും;'ശുഭരാത്രി'യുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്
entertainment
ടീമില്‍ മാറ്റങ്ങളുണ്ടാകുമെങ്കിലും വിജയിക്കുവാനുള്ള മനോഭാവത്തില്‍ മാറ്റമില്ലെന്ന് കോഹ്‍ലി
sports
ആര്യയുടെ പുതിയ ചിത്രം 'ടെഡ്ഡി'; ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
entertainment
ഉഡിനിസിനെ തകര്‍ത്ത് യുവന്റസ്; ലീഡ് 19 പോയിന്റ്
sports
ക്രിക്കറ്റിലെ ഒത്തുകളി കൊലപാതകത്തേക്കാള്‍ വലിയ തെറ്റ്; ധോണി
sports
സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് എന്തുകൊണ്ട് ലുലു എന്ന് പേരിട്ടു ? യൂസഫലിക്ക് പറയാനുണ്ട് ഒരു കഥ !
business
മഴ മാറി മൂന്നാം ദിനം കളി നടന്നു ; ബംഗ്ലാദേശ് 211 ന് ഓള്‍ഔട്ട്
sports
നാലാം നമ്ബറില്‍ ഇന്ത്യയ്ക്ക് തലവേദന തീരുന്നില്ല; ഈ താരത്തെ ഇറക്കണമെന്ന് മഞ്ജരേക്കര്‍
sports
'മനോഹരം' സിനിമയെ പരിചയപ്പെടുത്തി വിനീത് ശ്രീനിവാസന്‍!
entertainment
വാര്‍ത്തകള്‍ ഇതുവരെ'യുടെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി
entertainment
റ​​​ബ​​​ര്‍ ക​​​ര്‍​​​ഷ​​​ക​​​രെ സ​​​ഹാ​​​യി​​​ക്കാ​​​ന്‍ സംസ്ഥാനസര്‍ക്കാര്‍; സി​​​യാ​​​ല്‍ മാ​​​തൃ​​​ക​​​യി​​​ലു​​​ള്ള ക​​​മ്ബ​​​നി തു​​​ട​​​ങ്ങു​​​മെ​​​ന്ന് മ​​​ന്ത്രി ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ന്‍
business
'മനോഹരം' ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു
entertainment
ഡിസ്‌നിയുടെ അനിമേഷന്‍ ചിത്രത്തിന്റെ ലൈവ് ആക്ഷന്‍ ചിത്രമായ അലാദ്ദീന്‍-ന്റെ പുതിയ ട്രെയ്ലര്‍ പുറത്തുവിട്ടു
entertainment
പത്മഭൂഷണ്‍ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങി
entertainment
ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ടുകളില്‍ എങ്ങനെ നിക്ഷേപം തുടങ്ങാം?
business
ദൂരമേറിയ സിക്‌സ് ആരടിക്കും; ഇന്ത്യന്‍ താരങ്ങള്‍ തമ്മില്‍ പൊരിഞ്ഞ പോരാട്ടം- വീഡിയോ
sports
ലോട്ടറി നികുതി ഏകീകരിക്കാനുള്ള നിര്‍ദേശത്തില്‍ ജി.എസ്.ടി കൗണ്‍സിലില്‍ തീരുമാനമായില്ല; അന്തിമ തീരുമാനത്തിനായി മന്ത്രിതല ഉപസമിതിക്ക് വിട്ടു
business
'ശുഭരാത്രി'ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു
entertainment
സൈ​​ന, ശ്രീ​​കാ​​ന്ത് ക്വാ​​ര്‍​​ട്ട​​റി​​ല്‍
sports
ആദ്യപാദ സെമിയില്‍ നോര്‍ത്ത് ഈസ്റ്റിന് ജയം
sports
കീ യുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു
entertainment
കെ​എ​സ്‌എ​ഫ്‌ഇ ചി​ട്ടി​ക്ക് ഈ​ടാ​ക്കി​യ സ​ര്‍​വീ​സ് ടാക്സ്: അ​പേ​ക്ഷാ തീ​യ​തി നീ​ട്ട​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം
business
പുരസ്‌കാര വേദിയില്‍ മകനൊപ്പം തകര്‍പ്പന്‍ ഡാന്‍സുമായി ജയം രവി
entertainment
ഫ്ലിപ്കാര്‍ട്ടില്‍ വുമണ്‍സ് ഡേ സെയില്‍
business
ഗംഭീര തുടക്കം; ടീം ഇന്ത്യയില്‍ വമ്ബന്‍ അഴിച്ചുപണി; ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ഫോമിലേക്ക്
sports
യൂബര്‍ ഈറ്റ്സ് വില്‍പ്പനയ്ക്ക്!: വാങ്ങാന്‍ പോകുന്നത് സ്വിഗ്ഗിയോ സൊമാറ്റോയോ?
business
കുട്ടികളുടെ വിവരങ്ങള്‍ ചോര്‍ത്തി ; ടിക് ടോകിന് 50 ലക്ഷം ഡോളര്‍ പിഴ
business
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്, പവന് 23,840 രൂപ
business
ജൂണിന് വേണ്ടി വണ്ണം കുറച്ച രജിഷ ഇനി ഒളിംപിക്‌സിന്‌
entertainment
ഓഹരി വിപണിയില്‍ ഉണര്‍വ്; 216 പോയന്റ് നേട്ടത്തോടെ തുടക്കം
business
കോ​ട്ട​ണ്‍ മ​ഹോ​ത്സ​വ​വു​മാ​യി ക​ല്യാ​ണ്‍ സി​ല്‍ക്സ്
business
ബംഗളൂരു എഫ്‌സി ഐഎസ്‌എല്‍ ഫൈനലില്‍
sports
സോളമന്റെ മണവാട്ടി സോഫിയ ചിത്രീകരണം അടുത്തമാസം തുടങ്ങും
entertainment
ധവാന് പിന്നാലെ രോഹിതിനും അര്‍ദ്ധ സെഞ്ചുറി; ഹിറ്റ്‌മാന് ചരിത്ര നേട്ടം
sports
എ​യ​ര്‍​ബ​സ് എ380 ​ഉ​ത്പാ​ദ​നം നി​ര്‍​ത്തു​ന്നു
business
Video: വനിതാ ദിനം ആഘോഷിച്ച്‌ ഇന്ത്യന്‍ ക്രിക്കറ്റ് ടീം!
sports
ഇന്ത്യ ചൈനയെ കടത്തി വെട്ടുമെന്ന് ഐ. എം. എഫ്
business
ബിഎസ്‌എന്‍എല്‍ ജീവനക്കാര്‍ക്ക് ശമ്ബളം മുടങ്ങിയത് ഉടന്‍ പരിഹരിക്കുമെന്ന് സിഎംഡി
business
ഇന്ത്യക്കെതിരെ രണ്ടാം സെഞ്ചുറി നേടി ഓസ്‌ട്രേലിയന്‍ താരത്തിന്റെ റെക്കോര്‍ഡ്
sports
"സ്ത്രീകളുടെ സ്വയംഭോഗം ചര്‍ച്ച ചെയ്യുന്നതിന്റെ ഉദ്ദേശം എന്താണ്? ആര്‍ത്തവത്തേക്കുറിച്ച്‌ സംസാരിച്ചാല്‍ സ്ത്രീശാക്തീകരണം ഉണ്ടാകുമോ?", ഭാരതസ്ത്രീകള്‍തന്‍ ഭാവശുദ്ധി കൈമോശം വരരുതെന്ന് ബാലചന്ദ്രമേനോന്‍
entertainment
കോഹ്‌ലിയുടെ സെഞ്ച്വറി പാഴായി; ഇന്ത്യക്ക് 32 റണ്‍സിന്റെ തോല്‍വി
sports
"ഞങ്ങളെല്ലാവരും ദൃക്‌സാക്ഷികളാണ്, ഓരോ ദിവസം കഴിയും തോറും പപ്പയ്‌ക്ക് നല്ല മാറ്റമുണ്ട്"
entertainment
'ഫൈനല്‍സ്' ചിത്രത്തിന്‍െറ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു
entertainment
പൊന്‍ മാണിക്കവേല്‍ ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
entertainment
മ​ര​വ്യ​വ​സാ​യ പ്ര​ദ​ര്‍​ശ​നം ഡ​ല്‍​ഹി​യി​ല്‍
business
ഇന്ത്യ-പാക് സംഘര്‍ഷം; വ്യോ​മ​ഗ​താ​ഗ​തം പ്ര​തി​സ​ന്ധി​യി​ല്‍: എയര്‍ ഇന്ത്യ
business
ജെറ്റ് എയര്‍വേസിന് 2050 കോടി രൂപ പിഎന്‍ബി നല്കും
business
എ​ലോ​ണ്‍ മ​സ്കി​നെതിരേ കേസ്
business
നാണക്കേടിലും ഇന്ത്യന്‍ അഭിമാനമായി ഹിറ്റ്മാന്‍... പുതിയ റെക്കോര്‍ഡ്, ദാദയ്‌ക്കൊപ്പം
sports
ചാംപ്യന്‍സ് ലീഗ്: മെസി മാജിക്കില്‍ ബാഴ്‌സ; ബയേണിനെ തകര്‍ത്ത് ലിവര്‍പൂള്‍
sports
പൃഥ്വിരാജ് എന്റെ ആദ്യ സിനിമയില്‍ അഭിനയിച്ചില്ല : കാരണം വ്യക്തമാക്കി ബാല
entertainment
സ്റ്റാര്‍ട്ടപ് നിക്ഷേപകര്‍ക്ക് നികുതിയിളവ് പരിധി കൂട്ടി
business
ആജീവനാന്ത വിലക്ക്; ശ്രീശാന്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി വിധി ഇന്ന്
sports
സത്യങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍ ചിലര്‍ വെള്ളം കുടിക്കും; പ്രിയാവാര്യര്‍..!!
entertainment
കാവ്യ പൊട്ടിക്കരഞ്ഞു, നിനക്ക് പറ്റില്ലെങ്കില്‍ പോകാമെന്ന് ഞാന്‍ പറഞ്ഞു, കാവ്യയോട് ദേഷ്യപ്പെട്ട ലാല്‍ജോസ്
entertainment
മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലുകളാണ് ഈ കമ്ബനികള്‍! നഷ്ട്ട കണക്കുകള്‍ ഇങ്ങനെ
business
തകര്‍പ്പന്‍ ജയത്തോടെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച്‌ ബയേണ്‍
sports
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു....
business
ചെ​​ന്നൈ​​ക്കു വി​​സി​​ല്‍ പോ​​ട്
sports
നാലു ഗോളില്‍ പങ്കാളിയായി ലയണല്‍ മെസ്സി ; ബാഴ്സലോണ ക്വാര്‍ട്ടറില്‍.
sports
ഐആര്‍സിടിസി റെയില്‍ കണക്ഷന്‍ ആപ്ലിക്കേഷന്‍; എങ്ങനെ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം?
business
ചികിത്സാ സഹായത്തിന്റെ മറവില്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്നു, നടന്‍ രവി പ്രകാശിനെതിരേ വിജയലക്ഷ്മി
entertainment
തകര്‍പ്പന്‍ മുന്നേറ്റം, വീണ്ടും 37,000 പോയിന്റ് മറികടന്ന് സെന്‍സെക്‌സ്
business
കന്നട ചിത്രം 99ന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
entertainment
ശ്രീശാന്തിന് ആശ്വാസം: ആജീവനാന്ത വിലക്ക് സുപ്രീം കോടതി പിന്‍വലിച്ചു
sports
പേരില്‍ മാത്രമല്ല, പെരുമാറ്റത്തിലും 'ഹരിതമയം'; ഈ ഫുട്ബോള്‍ ക്ലബ് അടിമുടി 'വെജിറ്റേറിയന്‍'
sports
ഇന്ത്യന്‍ ഉത്പന്നങ്ങളുടെ നികുതി ഇളവ് യുഎസ് പിന്‍വലിച്ചു
business
സ്‌മിത്തിനും വാര്‍ണര്‍ക്കും അടുത്ത തിരിച്ചടി; മടങ്ങിവരവ് വൈകും
sports
തമിഴ് നടന്‍ വിമലും കൂട്ടുകാരും കന്നട നടനെ ആക്രമിച്ചു; തെളിവായി സിസിടിവി ദൃശ്യങ്ങള്‍
entertainment
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയെ കുറിച്ച്‌ അറിയേണ്ട 5 കാര്യങ്ങള്‍
business
'അബിയുടെ മകന്‍ എന്ന് അറിയപ്പെടാനാണ് ഇഷ്ടം': മനസുതുറന്ന് ഷെയിന്‍ നിഗം
entertainment
ദേ, ഇതുപോലെ തലയിലൂടെ കവറിട്ട് പാടുന്നതാണ് 'കവര്‍' സോങ്; വൈറലായി യുവാവിന്റെ പാട്ട്; വീഡിയോ
entertainment
മെസ്സി തിരിച്ചെത്തി, സൗഹൃദ മത്സരങ്ങള്‍ക്കുള്ള ടീം പ്രഖ്യാപിച്ച്‌ അര്‍ജന്റീന
sports
ഐരായുടെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു
entertainment
ധ്യാനിന്റെ സച്ചിന്‍ ഏപ്രില്‍ 12ന്
entertainment
സുപ്രീംകോടതി ഉത്തരവ് എതിരായതോടെ എറിക്സന് നല്‍കാന്‍ അനില്‍ അംബാനി പണം സമാഹരിക്കുന്നു
business
ആര്യ- സയേഷ റിസപ്ഷന്‍ ചിത്രങ്ങള്‍
entertainment
ഷേവ് ചെയ്ത് മുഖം മിനുക്കി, മീശയുടെ അരികുകള്‍ വെട്ടിയൊതുക്കി, ചുണ്ടില്‍ കള്ള ചിരി!. ആരാണ് ഷമ്മി?. ഒരു മനശാത്രജ്ഞന്റെ കുറിപ്പ്
entertainment
ഇന്ത്യ വളരും 7.3 ശതമാനം
business
താന്‍ സത്യങ്ങള്‍ പറഞ്ഞ് തുടങ്ങിയാല്‍ പലരും കരയേണ്ടി വരുമെന്ന് പ്രിയാ വാര്യര്‍
entertainment
ഇ​ന്ത്യ​യി​ല്‍ കൂ​ടു​ത​ല്‍ ഉ​ത്പ​ന്ന​ങ്ങള്‍ അവതരിപ്പിക്കുമെന്നു നെസ്‌ലെ
business
മെസിയും സമ്മതിക്കുന്നു; ക്രിസ്റ്റ്യാനോയുടേത് ഒരു മാന്ത്രിക പ്രകടനമായിരുന്നു
sports
തന്റെ മെഴുകു പ്രതിമ കണ്ടിട്ട് എന്തു തോന്നുന്നുവെന്ന് ദീപികയുടെ ചോദ്യം; രസികന്‍ മറുപടി നല്‍കി രണ്‍വീര്‍
entertainment
അമ്ബയറുടെ തീരുമാനം ഞങ്ങളെയെല്ലാം അത്ഭുതപ്പെടുത്തി; ഡിആര്‍എസിനെതിരെ കോഹ്‌ലി
sports
റബര്‍വില ഉറക്കത്തില്‍ത്തന്നെ
business
ധവാന്‍ രഞ്ജി കളിക്കണമായിരുന്നു; ടി20ക്ക് ശേഷം ഓസ്‌ട്രേലിയയില്‍ നിന്നത് വിനയായി: ആകാശ് ചോപ്ര
sports
വാറിനെ അസഭ്യം പറഞ്ഞ നെയ്മറിനെതിരെ യുവേഫ നടപടിക്കൊരുങ്ങുന്നു
sports
ഉപ്പും മുളകിലെയും കള്ളനെ പിടി കൂടിയ പാറുക്കുട്ടി! മുടിയനോട് ഈ ചതി വേണ്ടായിരുന്നു! വീഡിയോ കാണൂ
entertainment
റൊണാള്‍ഡോ ചതിച്ചില്ല; ഹാട്രിക് മികവില്‍ യുവന്റസ് ക്വാര്‍ട്ടറില്‍
sports
ജയത്തോടെ റനിയേരി ഇറ്റലിയില്‍ തുടങ്ങി
sports
തുവ്വൂരില്‍ റോയല്‍ ട്രാവല്‍സ് കോഴിക്കോട് ഫൈനലില്‍
sports
ലൂസിഫര്‍; യു എ ഇയില്‍ ബുക്കിംഗ് ആരംഭിച്ചു
entertainment
ജവാന്‍മാരോടുള്ള ആദരസൂചകമായി സൈനികരുടെ ചിത്രങ്ങള്‍ പതിച്ച സാരി; വിറ്റുകിട്ടുന്ന തുക മുഴുവനും വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക്
business