text stringlengths 10 399 | label stringclasses 3 values |
|---|---|
സ്വന്തം മൈതാനത്ത് പാലസ് വീണു, ബ്രയ്ട്ടന് അപ്രതീക്ഷിത ജയം | sports |
ഇങ്ങനെയല്ല കളിക്കേണ്ടത്; ഈ താരത്തെ കണ്ട് പഠിക്കൂ; പന്തിനും വിജയ്ക്കും മഞ്ജരേക്കറുടെ ഉപദേശം | sports |
ഹ്രസ്വകാല വായ്പകളുടെ പലിശ കുറച്ച് ഈ ബാങ്ക് | business |
കാത്തിരിപ്പിന് വിരാമം, റിയല്‍മി 3 ഇന്ത്യയിലെത്തി ! | business |
എയര്‍പോര്‍ട്ട് മാതൃകയിലേക്ക് 50 റെയില്‍വേ സ്റ്റേഷനുകള്‍; ചെലവ് 7500 കോടി | business |
ഐ ലീഗ്; മോഹന്‍ ബഗാന്‍ ഷില്ലോംഗ് ലജോംഗിനെ പരാജയപ്പെടുത്തി | sports |
നിരീക്ഷകരായി കലക്ടര്‍മാര്‍: കേരള ബാങ്ക് രൂപീകരണം രാഷ്ട്രീയ പോരാകുമോ? | business |
പ്രവാസികള്‍ക്ക് നാട്ടില്‍ തവണ വ്യവസ്ഥയില്‍ ഇന്റീരിയര്‍ വര്‍ക്കുകള്‍ ചെയ്തു കൊടുക്കുന്നു | business |
സിദാന്‍ വീണ്ടും റയലിലേക്ക‌്?
| sports |
നാല് മാസങ്ങള്‍ക്ക് ശേഷം പാര്‍വതി വീണ്ടും സോഷ്യല്‍ മീഡിയയിലേക്ക്
| entertainment |
ടെസ്ല ചെയര്മാന് എലോണ്‍ മസ്ക് വീണ്ടും പ്രതിസന്ധിയില്‍; മോഡല്‍ 3 കാറിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട വിവാദ ട്വീറ്റിന്റെ പേരില്‍ എസ്ഇസി കേസ് നല്‍കി | business |
സിനിമ എഴുതുന്നത് ഹിറ്റാക്കാന്‍!കാണുന്നവര്‍ അതിനെ റിയലിസ്റ്റിക്ക് എന്ന് വിളിക്കുന്നു:ശ്യാം പുഷ്‌കരന്‍ | entertainment |
നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് ഏപ്രില്‍ മൂന്നിലേക്ക് മാറ്റി | entertainment |
മാരുതി സുസുക്കി സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ പുതിയ 200 ഔട്ട്ലെറ്റുകള്‍ തുറന്നു | business |
ആരാധകരുടെ ആവേശത്തിരയില്‍ വേലി തകര്‍ന്നു; ഒടുവില്‍ രക്ഷയ്‌ക്കെത്തി ഇളയ ദളപതി | entertainment |
ഇന്ത്യയ്ക്ക് 314 റണ്‍സ് വിജയലക്ഷ്യം | sports |
ഗുജറാത്തിലെ ഗ്രാമങ്ങള്‍ കോണ്‍ഗ്രസിനൊപ്പം!! മോദി-ഷാ നാട്ടിലും കൈ, പ്ലാന്‍ 26 നടപ്പാക്കാന്‍ ബിജെപി | entertainment |
വീരമൃത്യു വരിച്ച ധീര ജവാന്മാര്‍ക്ക് ആദരം; പട്ടാളത്തൊപ്പി അണിഞ്ഞ് സൈനികര്‍ക്ക് ആദരവുമായി ഇന്ത്യന്‍ ടീം | sports |
എന്‍ജികെയുടെ സംപ്രേഷണാവകാശം സണ്‍ ടിവിക്ക് | entertainment |
എന്തുകൊണ്ടാണ് സൂപ്പര്‍ മാര്‍ക്കറ്റിന് 'ലുലു' എന്ന പേരിട്ടത്.! രഹസ്യം വെളിപ്പെടുത്തി ശതകോടീശ്വരന്‍ എം.എ യൂസഫലി | business |
ധോണി ഡ്രസിംഗ് റൂമിലുണ്ടെങ്കില്‍ ടീമിന്റെ അവസ്ഥ എന്തായിരിക്കും ?; തുറന്ന് പറഞ്ഞ് രാഹുല്‍ | sports |
പുതിയ സേവനമായ മ്യൂസിക് പ്ലെയറുമായി യൂട്യൂബ് രംഗത്ത് | entertainment |
സൗദിയില്‍ ബിനാമി ബിസിനസ് നടത്തിയ വിദേശിക്ക് ശിക്ഷ വിധിച്ചു; ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ നാട് കടത്തും | business |
രാജ്യ താല്‍പര്യത്തിനെതിരായ ട്വീറ്റ്: ട്വിറ്റര്‍ ജീവനക്കാര്‍ ഏഴു വര്‍ഷം വരെ തടവു നേരിടേണ്ടി വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ | business |
വീരമൃത്യു വരിച്ചവരുടെ വായ്പ എഴുതിത്തള്ളുമെന്ന് എസ്ബിഐ | business |
രാഷ്ട്രീയ പരസ്യങ്ങള്‍ സുതാര്യമാക്കാന്‍ ആഡ്സ് ട്രാന്‍സ്പരന്‍സി സെന്ററുമായി ട്വിറ്റര്‍
| business |
ധോണി നിര്‍ണായകം: ക്ലാര്‍ക്ക് | sports |
തകര്‍ത്തടിച്ച് ശിഖാര്‍ ധവാന്‍ പിന്തുണ നല്‍കി രോഹിത് ശര്‍മ്മ ; ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍ | sports |
വീണ്ടും റയല്‍ മാഡ്രിഡിനെ രക്ഷിക്കാന്‍ സിദാന്‍
| sports |
മുന്‍ ഇന്ത്യന്‍ താരം ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു | sports |
ഫീസുകള്‍ കുത്തനെ കുറച്ച് സെബി: ഗുണകരമെന്ന് നിരീക്ഷകര്‍ | business |
മലയാള സിനിമയില്‍ രണ്ടാമതൊരു ജയന്‍ വേണ്ടെന്ന തോനല്‍ കാരണമാണ് തന്‍റെ യഥാര്‍ഥ പേര് ഉപേക്ഷിച്ചത്; ജയസൂര്യ | entertainment |
സ്മിത്തിന്റെയും വാര്‍ണറുടെയും മടങ്ങിവരവ്... ഓസ്‌ട്രേലിയ എല്ലാം തീരുമാനിച്ചു, യുഎഇ വേദിയാവും | sports |
ഫൈനലിസ്റ്റിനെ ഇന്നറിയാം | sports |
See Picz; മോഹന്‍ലാല്‍ പത്മഭൂഷണ്‍ ഏറ്റുവാങ്ങി!! | entertainment |
എയര്‍ ഏഷ്യ 'വേറെ ലെവലാകുന്നു': നടപ്പാക്കുന്നത് വന്‍ പദ്ധതി | business |
പട്ടാഭിരാമനില്‍ ജയറാമിന്റെ നായികയായി ഷംന കാസിമും | entertainment |
സാനിയ മിര്‍സയുടെ സഹോദരിക്ക് വരന്‍ അസ്ഹറുദ്ദീന്റെ മകന്‍
| sports |
എന്നാലും ജീവിതമാകെ- ഇളയരാജയിലെ പാട്ട് കാണാം | entertainment |
കോഹ്‌ലിയുടെ സെഞ്ചുറി പാഴായി; ഓസ്ട്രേലിയയ്ക്ക് 32 റണ്‍സ് ജയം | sports |
ജോഷി ചതിച്ചാശാനേ; കോട്ടയം കുഞ്ഞച്ചന്‍ രണ്ടാം ഭാഗം ദുല്‍ഖര്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം, ആരാധകരെ ആശ്വസിപ്പിച്ച് മിഥുന്‍ മാനുവല്‍ | entertainment |
തുടക്കത്തില്‍ രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും ഓസിസ് തരിച്ചടിക്കുന്നു | sports |
ഇ- വാലറ്റ് കമ്ബനികള്‍ കെവൈസി സമര്‍പ്പിക്കാനുള്ള കാലാവധി ആര്‍ബിഐ നീട്ടി | business |
ഒളിമ്ബിക്സിന് തയ്യാറെടുത്ത് രജീഷ വിജയന്‍ | entertainment |
മൊത്തം ആഭ്യന്തര ഉല്‍പ്പാദനം വീണ്ടും ഇടിഞ്ഞു; അവസാന പാദത്തില്‍ 6.6 ശതമാനമെന്ന് കേന്ദ്രം | business |
കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിയമ ഭേദഗതി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും ശരിവെച്ചു | sports |
'ലക്ഷ്മീസ് എന്‍റ്റിആര്‍' ചിത്രം മാര്‍ച്ച് 22-ന് പ്രദര്‍ശനത്തിന് എത്തും | entertainment |
യുറേക്കാ ഫോബ്സിന്റെ അക്വാഗാര്‍ഡ് വിപണിയില്‍ | business |
സൂപ്പര്‍ താരത്തിന് തകര്‍പ്പന്‍ സെഞ്ചുറി; ആവേശം സണ്‍റൈസേഴ്‌സിന് | sports |
കുമ്ബളങ്ങിനൈറ്റ്‌സിലെ ഡിലീറ്റഡ് സീന്‍ വൈറലാകുന്നു | entertainment |
ബസ് വേണ്ടാ.., ധോണിയുടെ ഹമ്മറുണ്ടല്ലോ.!!! റാഞ്ചിയിലെത്തി താരങ്ങള്‍ ഓടിക്കയറിയത് ഹമ്മറിലേക്ക്.!!! | sports |
ആധാറുമായി പാന്‍ കാര്‍ഡ് ഇനിയും ബന്ധിപ്പിച്ചില്ലേ; എങ്കില്‍ അതിനുള്ള നാല് എളുപ്പ വഴികളിതാ... | business |
മോഹന്‍രാജയുടെ സംവിധാനത്തില്‍ വീണ്ടും വിജയ് | entertainment |
ഈ ടീച്ചര്‍ ഒരു സംഭവം തന്നെ!! ബേബി മോളുടെ ചേച്ചിയ്ക്ക് ഇങ്ങനേയും ഒരു മുഖമുണ്ടോ? ഗ്രേസ് ആന്റണി വീഡിയോ | entertainment |
അച്ഛന്റെ ഒക്കത്തിരുന്ന് സംഗീതമെല്ലാം ഊറ്റിയെടുത്തെന്ന് യേശുദാസ്; കണ്ണു നിറഞ്ഞ് ദക്ഷിണാമൂര്‍ത്തിയുടെ മകള്‍; അനുസ്മരണം, വികാരനിര്‍ഭരം | entertainment |
ഐരായുടെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു | entertainment |
രജിഷയുടെ "ഫൈനല്‍' | entertainment |
" ദില്ലി ക്രൈം"; നിര്‍ഭയ കേസ് വെള്ളിത്തിരയിലേക്ക് | entertainment |
ഷെയര്‍ചാറ്റില്‍ മലയാളിത്തിരക്ക് | business |
ശ്രീദേവിക്ക് പകരം കളങ്കില്‍ മാധുരി ദീക്ഷിത്ത്; ഒപ്പം ആലിയയും | entertainment |
കോഹ്ലിയോ രാഹുലോ അല്ല ലോകകപ്പില്‍ നാലാമനായി വേണ്ടത് ഈ താരം ; സഞ്ജയ് മഞ്ജറേക്കര്‍ | sports |
എന്ത് വിശ്വസിച്ചാണ് റായിഡുവുമായി ലോക കപ്പിന് പോവുന്നത്? പ്രബലര്‍ക്കെതിരെ റായിഡു പതറിയിട്ടേയുള്ളു
| sports |
മദ്യപിച്ച് സഹനടനെ ആക്രമിച്ച കേസില്‍ തമിഴ് നടന്‍ വിമലിനെതിരെ കേസ് | entertainment |
അഞ്ചാം ഏകദിനം: ഖ്വാജയ്ക്കു വീണ്ടും സെഞ്ച്വറി | sports |
നാല് ആഴ്ച്ചക്കുള്ളില്‍ തുകയടച്ചില്ലെങ്കില്‍ അനില്‍ അംബാനി ജയിലിലേക്ക് | business |
ഫുട്ബോള്‍ താരത്തെ മൈതാനത്ത് കയറി അടിച്ചു വീഴ്ത്തിയ ബര്‍മിംങ്ഹാം സിറ്റി ആരാധകന് തടവുശിക്ഷ | sports |
'ഇസ്പേഡ് രാജാവും ഇദയ റാണിയും' ചിത്രത്തിലെ പുതിയ മലയാളം പോസ്റ്റര്‍ പുറത്തുവിട്ടു | entertainment |
പരിസ്ഥിതി സൗഹൃദമായ എയര്‍കണ്ടീഷണറുകളുമായി ഗോദ്റെജ് | business |
സെഞ്ച്വറികളില്‍ കോലി 'ടീമുകളെയും' മറികടന്നു; പാക്കിസ്ഥാനും മുട്ടുകുത്തി; അതിശയിപ്പിക്കും ഈ കണക്ക് | sports |
ഡോ. ബോബി ചെമ്മണൂരിന് അന്താരാഷ്ട്ര പവര്‍ ബോട്ട് ഹാന്‍ഡിലിംഗ് സര്‍ട്ടിഫിക്കറ്റ് | business |
ഇന്ത്യ-ഖത്തര്‍ മല്‍സരം; സഹലും രാഹുലും ടീമില്‍ | sports |
നികുതി ഇളവ് ലഭിക്കാന്‍ നിങ്ങളുടെ മാതാപിതാക്കളുടെ മെഡിക്കല്‍ ബില്ലുകള്‍ സഹായിക്കും
| business |
സ്വര്‍ണം ഇനി ധൈര്യമായി വാങ്ങാം; ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാ | business |
പ്രതീക്ഷിത ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റ് നല്‍കണം | business |
സോഷ്യല്‍ മീഡിയയിലേക്ക് വീണ്ടും തിരിച്ചെത്തി പാര്‍വതി | entertainment |
മീ ടൂ ആരോപണം വഴി തന്നെ അപമാനിച്ചെന്നാരോപിച്ച് പ്രശസ്ത ദക്ഷിണ കൊറിയന്‍ ചലച്ചിത്ര സംവിധായകന് കിം കി ഡുക് നിയമനടപടിക്ക് | entertainment |
റീടെയില്‍ ആന്‍ഡ് ബ്രാന്‍ഡ് സംഗമവും അവാര്‍ഡ് നിശയും 14ന് കൊച്ചിയില്‍ | business |
സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍; ബില്ലുകള്‍ മാറുന്നതിന് കടുത്ത നിയന്ത്രണം, ട്രഷറി നിയന്ത്രണം വരും മാസങ്ങളിലും വേണ്ടിവന്നേക്കും | business |
ബെല്‍ജിയത്തില്‍ വിസ്മയം തീര്‍ക്കാന്‍ ഇനി ഫെല്ലെയ്‌നിയില്ല ; ദേശീയ ജഴ്‌സിയില്‍ നിന്ന് ഗുഡ്‌ബൈ | sports |
ക്രൂഡ് ഓയില്‍ ഉത്പാദനം വെട്ടിക്കുറയ്ക്കാന്‍ ഒപെക് രാജ്യങ്ങളുടെ തീരുമാനം; രാജ്യത്തെ ഇന്ധനവില കുതിച്ചുയര്‍ന്നേക്കും | business |
നോര്‍ത്ത് ഈസ്റ്റിനെതിരെ അനായാസ ജയവുമായി ബെംഗളൂരു എഫ് സി ഫൈനലില്‍ | sports |
ബെന്‍സേമയുടെ ഇരട്ട ഗോളില്‍ റയലിന്‍റെ തിരിച്ചുവരവ് | sports |
വിന്‍ഡീസ‌് 71, ഇംഗ്ലണ്ടിന‌് ജയം | sports |
യൂറോപ്പ ലീഗ്; രണ്ടാം പാദത്തില്‍ ക്വാര്‍ട്ടറിലെത്തി ആഴ്‌സണല്‍ | sports |
ആദ്യ അഡ്വഞ്ചര്‍ ബൈക്കുമായി ബെനലി TRK 502 വിപണിയിലെത്തുന്നു; ബുക്കിങ് ആരംഭിച്ചു | business |
സ്വര്‍ണ വില കുറഞ്ഞു | business |
ഇന്റര്‍ മിലാന്‍ വിജയിച്ചു | sports |
'അവസരങ്ങള്‍ നഷ്ടപ്പെടുത്താന്‍ സിനിമാരംഗത്തുള്ള പലരും പല കളികളും കളിക്കുന്നു' | entertainment |
സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി | business |
ഇന്ത്യന്‍ 2 ഉപേക്ഷിച്ചോ? പുതിയ വിവരങ്ങള്‍ | entertainment |
ലൂസിഫറിന്‍റെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു | entertainment |
ചാരുഹാസന്‍ ചിത്രം ധാധ 87 തെലുങ്കിലേക്ക് റീമേക്കിന് ഒരുങ്ങുന്നു | entertainment |
ബയേണ്‍ മ്യൂണിക്ക് ബിഎംഡബ്ല്യൂയുമായി കരാര്‍ ഒപ്പിടാനൊരുങ്ങുന്നു | sports |
സച്ചിന്‍ : ക്രിക്കറ്റ് താരങ്ങളായി ധ്യാനും അജുവും !!! | entertainment |
ഇന്‍ഷൂറന്‍സ് ഏജന്റില്‍ നിന്നും പോളിസി എടുക്കാന്‍ പ്ലാന്‍ ഉണ്ടോ? എങ്കില്‍ നിങ്ങള്‍ ഈ 3 കാര്യങ് | business |
മാര്‍ച്ച് രണ്ടാം വ്യാഴത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു
| entertainment |
ചാനലുകളുടെ റേറ്റിംഗ് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിടണമെന്ന് ട്രായിയുടെ നിര്‍ദ്ദേശം
| business |
ടീമിലേക്ക് മടങ്ങിയെത്തിയ ഹാഷിം അംല മത്സരങ്ങളില്‍ പങ്കെടുക്കാനാകാതെ മടങ്ങി | sports |
പുതിയ ഇ കൊമേഴ്‌സ് നയം നടപ്പിലാക്കണമോ വേണ്ടയോ? മോദി സര്‍ക്കാര്‍ ത്രിശങ്കുവില്‍ | business |
ഇനി തീയേറ്ററുകളിലേക്ക് ഭക്ഷണം കൊണ്ടുപോകാം
| business |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.