text
stringlengths
10
399
label
stringclasses
3 values
നിര്‍ഭയ കേസ് സിനിമയാകുന്നു; ട്രെയിലര്‍
entertainment
ഇന്ധന വില കുതിക്കുന്നു ; പെട്രോള്‍ വില 74 ലേക്ക്
business
ഒത്തുകളി കൊലപാതകത്തേക്കാള്‍ വലിയ കുറ്റം; മനസ്സുതുറന്ന് എംഎസ് ധോണി
sports
അതിവേഗത്തില്‍ 3000 റണ്‍സ് ; കോഹ്‌ലിയുടെ റെക്കോര്‍ഡ് തകര്‍ത്ത് രോഹിത് ശര്‍മ്മ
sports
സംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍ പുതിയ വിപണന രീതിയുമായി ബ്ലൂ മൗണ്ട് ഡയറക്‌ട്
business
"ആ മൂന്ന് നായകന്മാരില്‍ ഒരാള്‍ ഞാനായിരുന്നു, പക്ഷേ അവസാനം എന്നെ ഒഴിവാക്കി" ; ആസിഫ് അലി
entertainment
8000 ക്ല​ബി​ല്‍ രോ​ഹി​ത്തും..!
sports
ഫൈനല്‍സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു
entertainment
പത്തനംതിട്ടയില്‍ ഉമ്മന്‍ ചാണ്ടി? എറണാകുളത്ത് ഹൈബി, സിപിഎമ്മിനെ കവച്ച്‌ വെയ്ക്കാന്‍ കോണ്‍ഗ്രസ്
entertainment
ഐ.എം വിജയന്‍ കേരള സംസ്ഥാന സ്പോട്സ് കൗണ്‍സിലിലേക്ക്
sports
രണ്ടു കോടിയോളം ഇക്‌സിഗോ ഉപയോക്താക്കളുടെ പാസ്‌വേഡുകള്‍ ചോര്‍ന്നു!
business
പ​ലി​ശകു​റ​യ്ക്ക​ലും ഉ​യ​ര്‍​ന്ന ബ​ജ​റ്റ് ക​മ്മി​യും പ്രതികൂലം; സെ​പ്റ്റം​ബ​റോ​ടെ ഡോ​ള​ര്‍​വി​ല 80 രൂ​പ​യി​ല്‍ എ​ത്തു​മെ​ന്നു വിദഗ്ധര്‍
business
രാഷ്ട്രപതിയില്‍ നിന്ന് പത്മഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി മോഹന്‍ലാല്‍: വീഡിയോ
entertainment
നാലാം ഏകദിനം ഇന്ന്; പരമ്ബര സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ
sports
മമ്മൂട്ടി നിസ്‌കാരം മുടക്കാറില്ല, അതാണ് സൗന്ദര്യ രഹസ്യം! മാസ് മറുപടി നല്‍കി മമ്മൂക്കയും!
entertainment
Teaser: ത്രില്ലടിപ്പിക്കാന്‍ വിജയ്‌ സേതുപതി വീണ്ടും
entertainment
കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് കോണ്‍ഗ്രസ് സഖ്യം... രാഹുല്‍ ഒമര്‍ അബ്ദുള്ളയെ കാണും
entertainment
ശ്രീശാന്തിന്‍റെ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി
sports
നയന്‍താര ചിത്രം 'ഐരാ' മാര്‍ച്ച്‌ 28ന് റിലീസ് ചെയ്യും
entertainment
ഏവരെയും ഞെട്ടിച്ച്‌ ബുംറ..!!! ധോണിയെ കടത്തിവെട്ടി, കോഹ്ലിക്കും രോഹിത്തിനുമൊപ്പം ഇനി എ പ്ലസ് കാറ്റഗറിയില്‍; പന്തിനും നേട്ടം
sports
കെഎസ്‌എഫ്‌ഇ പ്രവാസി ചിട്ടി നാലു മാസം കൊണ്ടു 5.23 കോടി രൂപയുടെ ബിസിനസ് കൈവരിച്ചതായി കെഎസ്‌എഫ്‌ഇ; പ്രവാസി ചിട്ടി വൈകാതെതന്നെ ആഗോളതലത്തിലേക്കും വ്യാപിപ്പിക്കും
business
'ചില സത്യങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍ ചിലര്‍ വെള്ളം കുടിക്കും'; പ്രിയയുടെ മുന്നറിയിപ്പ്
entertainment
മലയാളികളായ വിമാനയാത്രക്കാര്‍ക്ക് മാത്രം ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഇളവ്
business
രഞ്ജി പണിക്കരുടെ ഭാര്യ അന്തരിച്ചു
entertainment
വിരാട് കോഹ്‌ലിയുടെ തീരുമാനത്തെ വിമര്‍ശിച്ച്‌ ഗംഭീര്‍ ; ചൊടിപ്പിച്ചത് ഈ താരത്തെ ഒഴിവാക്കിയത്
sports
ഖുബൂല്‍ ഹായ്. വിവാഹ ഫോട്ടോകള്‍ പങ്കുവെച്ച്‌ ആര്യ
entertainment
ചരിത്ര നേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ്മ
sports
ഐപിഎല്‍:ഗാംഗുലി ദല്‍ഹിക്കൊപ്പം
sports
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കൂടി; ഗ്രാമിന് 3000 രൂപ കടന്നു
business
സെന്‍സെക്സ്-നിഫ്റ്റി പോയിന്റ് ഉയര്‍ന്നു : ഓഹരി വിപണി അവസാനിച്ചത് നേട്ടത്തില്‍
business
സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖല തുടങ്ങാന്‍ ആമസോണും
business
മുല്ലപ്പൂ വിപ്ലവത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
entertainment
ബാ​ങ്ക് അ​ക്കൗ​ണ്ടി​ന് ആ​ധാ​ര്‍ കാ​ര്‍​ഡ്: ഹൈ​ക്കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി
business
തോല്‍വിയുടെ ക്ഷീണത്തില്‍ നിന്ന് ടീമിന് കരകയറണം; ശ്രദ്ധാ കേന്ദ്രമായി ഋഷഭ് പന്ത്
sports
അഹങ്കാരിയും ജാഡക്കാരനുമൊന്നുമല്ല, മമ്മൂസ് വെറും പാവമാണ്: കവിയൂര്‍ പൊന്നമ്മ
entertainment
ലൂസിഫറില്‍ കട്ട കലിപ്പില്‍ കലാഭവന്‍ ഷാജോണ്‍! ലാലേട്ടന്റെ വില്ലനാകുമോ താരം? പോസ്റ്റര്‍ വൈറല്‍
entertainment