text stringlengths 10 399 | label stringclasses 3 values |
|---|---|
ലോക ചാമ്ബ്യനെ തോല്‍പ്പിച്ച് ജോഷ്‌ന ചിന്നപ്പ
| sports |
തകര്‍പ്പന്‍ നേട്ടത്തിനരികെ രോഹിത് ; വേണ്ടത് 52 റണ്‍സ് കൂടി. | sports |
ചരിത്രനേട്ടത്തില്‍ രോഹിത് ധവാന്‍ കൂട്ടുകെട്ട് ; പിന്നിലാക്കിയത് സച്ചിനെയും സെവാഗിനെയും | sports |
ബാങ്കുകള്‍ വാതില്‍പ്പടിയില്‍; റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം കടലാസില്‍ ഒതുങ്ങി | business |
അവകാശ ഓഹരി വഴി 2000 കോടി സമാഹരിക്കാന്‍ റിലയന്‍സ് ജിയോ | business |
ഇന്ത്യയിലെ ഡിജിറ്റല്‍ പണമിടപാടുകളില്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ 50 ശതമാനത്തിന്റെ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്; പി.ഒ.എസ്. ടെര്‍മിനലുകളുടെ എണ്ണം 35 ലക്ഷമായി ഉയര്‍ന്നു
| business |
റാഞ്ചി ഏകദിനം: ഉസ്മാന്‍ ഖവാജക്ക് സെഞ്ചുറി; ഓസീസ് കൂറ്റന്‍ സ്കോറിലേക്ക് | sports |
Trailer: ഇത് നിര്‍ഭയയുടെ കഥ!!
| entertainment |
നടി നമിത പ്രമോദും മിയയും ഒന്നിക്കുന്നു ! | entertainment |
260 കോടി രൂപ പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ആര്‍കോം | business |
ജയറാം സിനിമയില്‍ അഭിനയിക്കാന്‍ അവസരം | entertainment |
പൃഥ്വി, ഫഹദ്, ഇന്ദ്രജിത്ത്, ആന്റിക്രൈസ്‌റ്റുമായി ലിജോ എത്തുന്നു | entertainment |
തിരുവനന്തപുരത്ത് വേള്‍ഡ് ട്രേഡ് സെന്റര്‍ ആരംഭിക്കുമെന്ന് ബംഗളുരു ആസ്ഥാനമായ ബ്രിഗേഡ് ഗ്രൂപ്പ്; പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി | business |
വസ്ത്രത്തിന്‍റെ പേരില്‍ നടി കസ്തൂരിക്കെതിരെ സൈബര്‍ ആക്രമണം | entertainment |
വിവോയുടെ വൈ 91 ഇപ്പോള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാം ! | business |
യുഎസ്-ചൈന വാണിജ്യതര്‍ക്കം അവസാനിക്കുന്നു; ആഗോള ഓഹരിവിപണികളില്‍ ആശ്വാസം | business |
ഷൈന്‍ നിഗമിന്റെ ഇഷ്‌ക്- ഫസ്റ്റ് ലുക്ക് കാണാം | entertainment |
ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കു നിരാമയ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്കീം | business |
തനിക്ക് രാഷ്ട്രീയമില്ല, ഈ നിലപാടില്‍ മാറ്റമില്ല; എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും തനിക്ക് വേണ്ടപ്പെട്ടവരുണ്ട്; പത്മഭൂഷണ്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങിയ മോഹന്‍ലാല്‍ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത് ഇങ്ങനെ | entertainment |
ഇന്ത്യന്‍ ടീമിന്റെ ആര്‍മി ക്യാപിനെ പറ്റിയുള്ള ചോദ്യത്തിന് അഫ്രീദിയുടെ തകര്‍പ്പന്‍ മറുപടി ; വീഡിയോ | sports |
ഗ്യാലറിയിലെ ധോണി ചാന്‍റ്സ്; പന്തിന് പിന്തുണയുമായി ധവാന്‍ | sports |
സ്‌പോര്‍ട്‌സ് ചിത്രവുമായി രജിഷ വിജയന്‍ | entertainment |
ഓഹരി സൂചികകള്‍ നേട്ടത്തില്‍; 196 പോയന്റില്‍ ക്ലോസ് ചെയ്തു | business |
ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രീം കോടതി പിന്‍വലിച്ചു | sports |
ഞാന്‍ ബിക്കിനി ധരിക്കുന്നത് തടയാന്‍ സെയ്ഫ് ആരാണ് ; പൊട്ടിത്തെറിച്ച് കരീന
| entertainment |
കോലിയെ എങ്ങിനെ പുറത്താക്കണമെന്ന് വോണ്‍ പറഞ്ഞു; അങ്ങിനെയെറിഞ്ഞു, കോലി പുറത്ത് | sports |
പട്ടാളത്തൊപ്പിയണിഞ്ഞ് ഇന്ത്യ, മാച്ച് ഫീയും ദേശീയ ഡിഫന്‍സ് ഫണ്ടിലേക്ക് സംഭാവന ചെയ്യും | sports |
തോല്‍വിക്ക് പിന്നാലെ ബയേണില്‍ കലാപം; പരിശീലകനെതിരെ സൂപ്പര്‍താരം
| sports |
സ്വര്‍ണവില പവന് 25,248 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു | business |
ഓള്‍ ഇംഗ്ലണ്ട് ചാംപ്യന്‍ഷിപ്പ്: സൈന നേവാള്‍ ക്വാര്‍ട്ടറില്‍ | sports |
അങ്ങനെയൊന്നും പുറത്താക്കാനാവില്ല ചാമ്ബ്യന്‍സ് ലീഗിന്റെ മാനസപുത്രനെ | sports |
ഗര്‍ഭകാലത്തെ ബോഡി ഷെയിമിംഗ്, ഹോട്ടായി തിരിച്ചുവരാന്‍ എല്ലാവരും കരീന കപൂറല്ല: സമീറ റെഡ്ഡി | entertainment |
ഫുട്‌ബോള്‍ താരത്തെ അടിച്ചു വീഴ്ത്തി; യുവാവിന് വിധിച്ച ശിക്ഷ ഇങ്ങനെ | sports |
എച്ച്‌ഡിഎഫ്സി ബാങ്കിന് 5000 ശാഖകള്‍ | business |
ബിഎസ്‌എന്‍എല്‍ ജീവനക്കാരില്‍ പകുതിയും പ്രായമായവര്‍; 8500 കോടിയുടെ വിആര്‍എസ് പദ്ധതിയുമായി കേന്ദ | business |
ദുല്‍ഖര്‍ സല്‍മാന്‍ ക്രിക്കറ്റ് താരമായി എത്തുന്ന ഹിന്ദി ചിത്രം 'ദി സോയാ ഫാക്റ്റര്‍' ജൂണ്‍ 14ന് റിലീസ് ചെയ്യും | entertainment |
സ്റ്റോയ്ണിസിനേറ്റ പരിക്ക് അനുഗ്രഹമാകുമോ; അഞ്ചാം ഏകദിനത്തില്‍ പ്രതീക്ഷ അര്‍പ്പിച്ച് ഇന്ത്യ | sports |
യു.എസിന്റെ വ്യാപാര യുദ്ധം: ഇന്ത്യയെ എങ്ങനെ ബാധിക്കും? | business |
ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്‌കീമില്‍ നിക്ഷേപിക്കുന്നതിന് മുന്‍പ് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം | business |
തകര്‍പ്പന്‍ സെഞ്ചുറിയോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി നേടിയ റെക്കോര്‍ഡുകള്‍ | sports |
ഡിസ്‌നിയുടെ അല്ലാദീന്‍- ട്രെയ്‌ലര്‍ കാണാം | entertainment |
ബെല്‍ജിയം ഫുട്‌ബോള്‍ താരം ഫെല്ലെയ്‌നി വിരമിച്ചു | sports |
'ഐരാ' ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു | entertainment |
സ്പോര്‍ട്സ് ഹബ്ബില്‍ കുട്ടികള്‍ക്കായി അവധിക്കാല ക്യാംപ് | sports |
ഉത്പാദനം ചുരുങ്ങിയിട്ടും കുരുമുളകിനു വിലയില്ല | business |
ഫേസ്ബുക്കിനെ ടിക് ടോക് മറികടക്കും! | business |
റിയോ ഒളിമ്ബിക്‌സില്‍ വെള്ളിനേടി...മൂന്ന് ലോകചാമ്ബ്യന്‍ഷിപ്പുകളില്‍ അമേരിക്കയ്ക്ക് കിരീടം ഉറപ്പിച്ചുനല്‍കി; എന്നിട്ടും 23-ാം വയസ്സില്‍ എന്തിനായിരിക്കും കെല്ലി ആത്മഹത്യ ചെയ്തത്? ഒളിമ്ബിക് താരത്തിന്റെ ആത്മഹത്യയില്‍ ഞെട്ടി അമേരിക്കന്‍ സമൂഹം | sports |
സ്വര്‍ണവിലയില്‍ കുറവ്; പവന് 280 രൂപ കുറഞ്ഞ് 24520 രുപയില്‍ വ്യാപാരം പുരോഗമിക്കുന്നു | business |
അനില്‍ അംബാനിക്ക് തിരിച്ചടി, ഈടായി നല്‍കിയ റിലയന്‍സ് പവര്‍ ഓഹരികള്‍ വില്‍ക്കാമെന്ന് കോടതി | business |
ഐ.എസ്.എല്ലില്‍ ചരിത്രമെഴുതി എഫ്‌സി ഗോവ, അടിച്ച് കൂട്ടിയത് 150 ഗോളുകള്‍
| sports |
'ശരിക്കും ആരാണ് ഞാന്‍', പി ജയരാജനെതിരെയുള്ള പ്രചരണത്തില്‍ സലിംകുമാറിന്റെ ട്രോള്‍ | entertainment |
" ഈ പ്രായത്തില്‍ ഇങ്ങനെയുള്ള വസ്ത്രം ധരിച്ചു വരാന്‍ നാണമില്ലേ" , നടി കസ്തൂരിക്ക് നേരെ അസഭ്യവര്‍ഷം | entertainment |
മൊബൈല്‍ വാലെറ്റുകള്‍ വഴിയുള്ള മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം അറിയേണ്ട ചില കാര്യങ്ങള്‍ | business |
255 ഇലക്‌ട്രിക് ബസുകള്‍ നിരത്തിലിറക്കാന്‍ ടാറ്റ മോട്ടോഴ്സ് | business |
വേശ്യയുടെ വേഷമായതിനാല്‍ സിനിമ സ്വീകരിക്കേണ്ടെന്ന നിലപാടിലായിരുന്നു അച്ഛനും താനും; നടി ചിത്ര
| entertainment |
പ്രായം നാല്‍പതുകളിലെത്തിയോ? എങ്കില്‍ നിങ്ങള്‍ക്കായിതാ ചില ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് ടിപ്പുകള | business |
ദിവസം 2 ജിബി ഡേറ്റാ; റിലയന്‍സ് ജിയോയുടെ സൂപ്പര്‍ ഓഫറുകള്‍ ഇതാ.. | business |
'സൗമ്യമായ ഭാഷയില്‍ സ്‌നേഹം നിറച്ചുവച്ച് ലോഹി അത് പറയുമ്ബോള്‍ ഞാന്‍ പതിയെ നോര്‍മലാകും'; ലോഹിതദാസ് തനിക്കൊരു അഭയകേന്ദ്രമായിരുന്നു | entertainment |
ക്രിസ്റ്റ്യാനോ ഹാട്രിക് മാജിക്
| sports |
49 ഫ്‌ളൈറ്റുകള്‍ക്കു പിന്നാലെ ഇന്‍ഡിഗോ 30 എണ്ണംകൂടി റദ്ദാക്കി | business |
തൊണ്ടിമുതലും ദൃക്സാക്ഷിയ്ക്ക് ശേഷം ദിലീഷ് പോത്തനും ഫഹദും വീണ്ടും ഒന്നിക്കുന്നു | entertainment |
മധുരരാജയ്ക്ക് പിന്നാല മമ്മൂക്കയുടെ കോട്ടയം കുഞ്ഞച്ഛന്‍ 2! ക്രിസ്മസിനെത്തുമെന്ന് ഫ്രൈഡേ ഫിലിം ഹൗസ് | entertainment |
വ്യാപാര ഇളവുകള്‍ പിന്‍വലിക്കല്‍; യുഎസ്സിനെതിരേ ഇന്ത്യ ലോക വ്യാപാര സംഘടനയെ സമീപിച്ചേക്കും | business |
തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് വീരേന്ദര്‍ സേവാഗ് | sports |
കുമ്ബളങ്ങിയിലെ ഫ്രാങ്കി ഇനി വിനീത് ശ്രീനിവാസനൊപ്പം; 'തണ്ണീര്‍മത്തന്‍ വര്‍ഷങ്ങള്‍' അണിയറയിലൊരുങ്ങുന്നു | entertainment |
ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം ഏപ്രില്‍ മുതല്‍ കുറയും | business |
'ജൂണ്‍' എന്ന സിനിമയിലെ 'അസുര ഇന്‍ട്രോ സോങ്' എന്ന ഗാനം പുറത്തുവിട്ടു | entertainment |
ലോക്‌സഭാ തെരഞ്ഞെടുപ്പിന് തീയതി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ നടന്‍ വിജയകാന്തിന്റെ ഡി.എം.ഡി.കെ തമിഴ്‌നാട് ഭരണ കക്ഷിയായ അണ്ണാ ഡി.എം.കെയുമായി സഖ്യമുണ്ടാക്കി | entertainment |
കിസാന്‍ പദ്ധതിയില്‍ 'ലോട്ടറി' റവന്യൂവകുപ്പിന്; ഭൂനികുതി അടക്കാത്ത പലരും വില്ലേജ് ഓഫീസില്‍
| business |
ഇന്ത്യന്‍ സൈന്യത്തില്‍ വനിതകള്‍ക്കു കൊടുത്തിരുന്ന സ്ഥിരനിയമനം 10 വിഭാഗങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്നു; നാലു വര്‍ഷത്തെ സേവനം പുര്‍ത്തിയാക്കിയ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ വനിതകള്‍ക്ക് ഇനി സ്ഥിരനിയമനത്തിനു അവസരം | business |
രണ്ടു കോടിയോളം ഇക്‌സിഗോ ഉപയോക്താക്കളുടെ പാസ്‌വേഡുകള്‍ ചോര്‍ന്നു! | business |
ഒറ്റ മത്സരം, സൂപ്പര്‍ സ്റ്റാറായി ഓസീസ് താരം ; കോളടിച്ചത് ഈ ഐപിഎല്‍ ടീമിന്. | sports |
ഗ്യാങ്സ് ഓഫ് മദ്രാസ് : പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു | entertainment |
എ എഫ് സി കപ്പ്; വിജയം നേടി ചെന്നൈയിന്‍ എഫ് സി ഗ്രൂപ്പ് ഘട്ടത്തിലേക്ക് കടന്നു | sports |
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മീര വാസുദേവ് വീണ്ടും അമ്മ വേഷത്തില്‍ അഭിനയിക്കുന്നു | entertainment |
ഓഹരി വിപണിയില്‍ മികച്ച നേട്ടം... സെന്‍സെക്‌സ് 222 പോയന്റ് ഉയര്‍ന്ന് 36090ലും നിഫ്റ്റി 67 പോയന്റ് നേട്ടത്തില്‍ 10860ലുമാണ് വ്യാപാരം | business |
2021 ഇന്ത്യയുടെ മാധ്യമ വിനോദരംഗത്തിന് പ്രധാന വര്‍ഷം!
| business |
യുട്യൂബ് മ്യൂസിക് ഇന്ത്യയില്‍ അവതരിപ്പിച്ചു | business |
കീ- കമ്ബ്യൂട്ടര്‍ ഹാക്കിങ്ങിന്റെ പശ്ചാത്തലത്തില്‍ ഒരു ആക്ഷന്‍ ത്രില്ലര്‍! | entertainment |
വിപണി കീഴടക്കി റിലയന്‍സ്, സെന്‍സെക്സില്‍ 403 പോയിന്റ് നേട്ടം
| business |
എന്നെ നോക്കി പായും തോട്ടത്തിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു | entertainment |
വ്യക്തികളുടെ ആധാര്‍ ഉപയോഗിക്കാന്‍ സ്ഥാപനങ്ങള്‍ ഇനി പണം നല്‍കണം; സര്ക്കാരിന്റെ ആവശ്യങ്ങള്‍ക്ക് നിര്‍ദേശം ബാധകമല്ലെന്ന് യുഐഡിഎഐ | business |
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഏപ്രില്‍ ഒന്നുമുതല്‍; കുടുംബത്തിലെ എല്ലാവര്‍ക്കും ഇനി ആരോഗ്യ പരിരക്ഷ | business |
വിലയും വിപണിയുമില്ലാതെ കര്‍ഷകര്‍ | business |
പരിക്കുണ്ടോ എന്ന് തീരുമാനിക്കുന്നത് താന്‍ തന്നെയെന്ന് ഇക്കാര്‍ഡി; ഇന്റെര്‍മിലാന് തിരിച്ചടി | sports |
ഒത്ത സെരുപ്പ് എന്ന ചിത്രത്തിലെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു | entertainment |
തെരഞ്ഞെടുപ്പിന് മുമ്ബ് വാക്ക് പാലിച്ച് മോദി; കര്‍ഷകര്‍ക്ക് 6000 രൂപ നല്‍കുന്ന പദ്ധതി ഈ മാസം മുതല | business |
15 വര്‍ഷം കാത്തിരുന്നിട്ടും കീരിടം നോടാനാവാതെ ഈസ്റ്റ് ബംഗാള്‍ പിന്‍വാങ്ങി | sports |
സ്വര്‍ണവില പവന് 24,840 രുപയില്‍ വ്യാപാരം പുരോഗമിക്കുന്നു | business |
'പെണ്ണായാല്‍ ഇച്ചിരി നാണം വേണം'; സ്ത്രീകളുടെ സ്വയംഭോഗ ചര്‍ച്ചയ്ക്കെതിരേ ബാലചന്ദ്ര മേനോന്‍ | entertainment |
ഇന്ധന വില വീണ്ടും കൂടി; വര്‍ധനവ് തുടര്‍ച്ചയായ ആറാം ദിവസം | business |
സുരക്ഷിതമായി മലകയറാന്‍ റേഞ്ച് റോവര്‍ | business |
സന്തോഷ് ശിവന്‍ അയ്യപ്പന്റെ കഥയുമായി എത്തുന്നു | entertainment |
ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രം സോയ ഫാക്റ്റര്‍ ജൂണ്‍ 14 ന് തിയേറ്ററുകളില്‍ | entertainment |
പാലാ സെന്റ് തോമസ് ചാമ്ബ്യന്മാര് | sports |
ഒരു ലക്ഷം കോടിയുടെ കിട്ടാക്കടങ്ങള്‍ ബാങ്കുകള്‍ തിരിച്ചുപിടിച്ചു; മാര്‍ച്ചോടെ 80,000 കോടി കൂടി ലഭ | business |
ടി.എസ്. കല്യാണരാമന് ഐഎഎ പ്രത്യേക ബഹുമതി | business |
ബാങ്കുകള്‍ക്കു 48,239 കോടി | business |
പെനാല്‍റ്റി നഷ്ട്ടപെടുത്തിയിട്ടും മാസ്സ് തിരിച്ചുവരവ് നടത്തി ന്യൂ കാസിലിന് ജയം | sports |
ചാമ്ബ്യന്‍സ് ലീഗില്‍ വമ്ബന്‍ തിരിച്ചുവരവുമായി യുവന്റസ് | sports |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.