text
stringlengths
10
399
label
stringclasses
3 values
വെല്ലിംഗ്ടണ്‍ ടെസ്റ്റില്‍ പിടിമുറുക്കി ന്യൂസിലാണ്ട്, റോസ് ടെയിലറിനു ഡബിള്‍
sports
മധ്യനിരക്ക് വേണ്ടത് അനുഭവ സമ്ബത്ത്; ധോണിയുടെ അനിവാര്യത ചൂണ്ടിക്കാട്ടി ഓസീസ് ഇതിഹാസം
sports
അവസാന പന്തില്‍ ബുംറയുടെ സിക്‌സ്; ചിരിയടക്കാനാവാതെ കോലി- വീഡിയോ
sports
നാലു മണിക്കൂറില്‍ കാസര്‍ക്കോട്ടു നിന്ന് തിരുവനന്തപുരത്തക്ക്; അതിവേഗ റെയില്‍പാത വരുന്നു
business
കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ സംപ്രേഷണാവകാശം ആര്‍ക്ക് ?
entertainment
വിവാഹ മോചനത്തിന് ശേഷം വീണ്ടും ഒന്നിച്ച്‌ താരദമ്ബതിമാര്‍!!
entertainment
ബീച്ചില്‍ മുട്ടുകുത്തിയിരുന്നു ജെന്നിഫര്‍ ലോപ്പസിനെ പ്രപ്പോസ് ചെയ്ത് കാമുകന്‍; അമ്ബരന്ന താരത്തിന്റെ കൈകളില്‍ 50ലക്ഷത്തിന്റെ ഡയമണ്ട് മോതിരം അണിയിച്ച്‌ പ്രണയം നിറച്ച്‌ റോഡ്രിഗ്‌സ്; രണ്ടുകുട്ടികളുള്ള നടിയുടെ നാലാം വിവാഹം ഉടനെന്ന് വിവരം
entertainment
പുരസ്‌കാരത്തിന് ശേഷം നമ്മുടെ നേതാക്കളെ കണ്ടോ? അവതാരകന്റെ ചോദ്യത്തിന് 'എന്നുവച്ചാല്‍?' എന്ന മറുചോദ്യമേകി മോഹന്‍ലാല്‍
entertainment
സം​ശ​യനി​വാ​ര​ണ​ത്തി​ന് പോ​ര്‍​ട്ട​ലു​മാ​യി റി​സോ​ള്‍​വ​ര്‍ ഇന്ത്യ
business
വിപണി കീഴടക്കി റിലയന്‍സ്, സെന്‍സെക്സില്‍ 403 പോയിന്റ് നേട്ടം
business
മൂന്നടിയില്‍ നോര്‍ത്ത് ഈസ്റ്റ് വീണു; ബെംഗളൂരു ഫൈനലില്‍
sports
‌ലോകത്തില്‍ ഏറ്റവും സമ്ബന്നന്‍ ജെഫ് ബെസോസ് തന്നെ; 13-ാം സ്ഥാനം സ്വന്തമാക്കി മുകേഷ് അംബാനി
business
പട്ടാളത്തൊപ്പിയില്‍ ഇന്ത്യന്‍ ടീം; നടപടി വേണമെന്ന ആവശ്യവുമായി പാക്കിസ്ഥാന്‍
sports
പോ​ര്‍ട്ടോ ക്വാ​ര്‍ട്ട​റി​ല്‍
sports
ഇപിഎഫ്‌ഒ പലിശയില്‍ വര്‍ദ്ധനവ്, മൂന്നു വര്‍ഷത്തിനുശേഷമാണ് ഇപിഎഫ് പലിശ കൂടുന്നത്, ആറുകോടി അംഗങ്ങള്‍ക്ക് നേട്ടം
business
തോല്‍വിയില്‍ ഞങ്ങള്‍ അസ്വസ്ഥരല്ല: കോഹ്‍ലി
sports
'സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും. മറ്റുള്ളവരെ പോലെയാകേണ്ടെന്ന് കരുതി മൗനം പാലിക്കുന്നതാണ്' - മുന്നറിയിപ്പുമായി പ്രിയ വാര്യര്‍
entertainment
വിരാട് കോഹ്‌ലിയുടെ തീരുമാനത്തെ വിമര്‍ശിച്ച്‌ ഗംഭീര്‍ ; ചൊടിപ്പിച്ചത് ഈ താരത്തെ ഒഴിവാക്കിയത്
sports
സീറോ പ്രോസസിങ് ഫീസില്‍ എസ്ബിഐ ഭവന വായ്പ ലഭിക്കാന്‍ ഇനി 2 ദിവസം മാത്രം
business
പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ പലിശ നിരക്ക് കുറച്ചു
business
അമേരിക്കന്‍ സാധനങ്ങള്‍ക്ക് ഇന്ത്യ ചുങ്കം വര്‍ധിപ്പിക്കും
business
നികുതി ഇളവ്: ഉയര്‍ന്ന വിലയുളള കാറുകള്‍, ആഭരണങ്ങള്‍ തുടങ്ങിയവയുടെ വില കുറയും
business
പൊതുമേഖല ഓഹരി വിറ്റഴിച്ച്‌ കോടികള്‍ നേടിയെടുത്ത് കേന്ദ്ര സര്‍ക്കാര്‍
business
'സജിയെക്കൊണ്ട് സിന്‍സിയറായിട്ട് സോറി പറയിക്കാം'; ഹിറ്റായി കുമ്ബളങ്ങിയിലെ ഡിലീറ്റഡ് സീന്‍, വീഡിയോ
entertainment
തകര്‍പ്പന്‍ സെഞ്ചുറിയോടെ ശിഖാര്‍ ധവാന്‍ നേടിയ റെക്കോര്‍ഡുകള്‍
sports
ജോലിക്കു പോയി തുടങ്ങിയോ? ശമ്ബളം ബുദ്ധിപൂര്‍വം കൈകാര്യം ചെയ്താല്‍ കോടീശ്വരനാകാം
business
ദക്ഷിണാഫ്രിക്കന്‍ പേസ് പടയ്ക്ക് മുന്നില്‍ മുട്ടിടിച്ച്‌ ലങ്ക; മുന്‍നിരയും മധ്യനിരയും തകര്‍ന്നു
sports
ബ്രാഡ്‌മാന്‍, സച്ചിന്‍, ലാറ; ഇവരേക്കാള്‍ കേമനോ കോലി; ആ ചോദ്യത്തിന് ഇതാ മറുപടി
sports
ഇന്ത്യന്‍ ഓഹരി വിപണി വന്‍ നേട്ടത്തില്‍
business
ഇന്ത്യന്‍ സൈന്യത്തിന് ആദരസൂചകമായി ആര്‍മി ക്യാപ് ധരിച്ച്‌ ടീം ഇന്ത്യ ; ടോസ് അറിയാം
sports
ചീവോയ്ക്ക് എതിരായ ഗോള്‍ മകന് സമര്‍പ്പിച്ച്‌ ലൂക്കസ് ബിഗ്ലിയ
sports
20രൂപ നാണയവുമായി ധനകാര്യ മന്ത്രാലയം; പുതിയ കോയിന്‍ ഉടന്‍ പുറത്തിറങ്ങും
business
അമ്മ വന്നാലേ ആ ചീത്തപ്പേര് പോവുള്ളൂ: തൂവെള്ള ഷര്‍ട്ടിന് പിന്നിലെ കാരണമിതാ...
entertainment
ജൂലായ് കാട്രില്‍ എന്ന ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
entertainment
റയല്‍ മാഡ്രിഡ് പരീശീലകനായി വീണ്ടും സിദാന്‍ എത്തി
sports
തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്‍റ് തുറക്കാനുള്ള ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി
business
ബ്രേക്ക് ഫാസ്റ്റിന് ഡോണറ്റ്, അത്താഴത്തിന് ഫൈവ് സ്റ്റാര്‍ ഫുഡ് ; ട്രെയിന്‍ 18 അല്‍പ്പം പോഷാണ് !
business
ഓസ്‌കാര്‍ പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ 'ഫോറസ്റ്റ് ഗമ്ബി'ന് ഹിന്ദി റിമേക്ക് വരുന്നു; നായകന്‍ ആമിര്‍ഖാന്‍
entertainment
ഗര്‍ഭകാലത്തെ ബോഡി ഷെയിമിങ്; ട്രോളന്മാര്‍ക്ക് ചുട്ട മറുപടിയുമായി സമീറ റെഡ്ഡി
entertainment
ചിത്രങ്ങളുടെ മിഴിവിനു പെന്‍റാ കാമറയുമായി നോകിയ 9 പ്യുവര്‍ വ്യൂ
business
'ഫലക്കനുമ ദാസി': പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
entertainment
ശ്രീശാന്തിന്‍റെ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി
sports
അഞ്ചാം ഏകദിനം: ഓസ്‌ട്രേലിയക്ക് ബാറ്റിങ്
sports
ബെംഗളൂരു വീണു!! ഇഞ്ച്വറി ടൈമില്‍ നോര്‍ത്ത് ഈസ്റ്റ് വിജയം
sports
ഉത്തര കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് മാര്‍ച്ച്‌ 15 മുതല്‍
sports
ഇഷ്‌കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
entertainment
ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്ക് 25 ശതമാനം ക്യാഷ്ബാക്ക് ഓഫര്‍ പ്രഖ്യാപിച്ച്‌ ബിഎസ്‌എന്‍എല്‍
business
അടിച്ചു തകര്‍ത്ത് ധവാനും രോഹിതും; നാലാം ഏകദിനത്തില്‍ റണ്‍ മല കയറി ഇന്ത്യ
sports
"ഗോപ്യമായി കൈകാര്യം ചെയ്യുന്ന സ്വയം ഭോഗത്തെ സ്ത്രീ തുറന്ന് പറഞ്ഞാല്‍ ഇവിടെ തുല്യത വരുമോ?"
entertainment
ലൂക്കയിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു
entertainment
ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച്‌ ബയേണ്‍ മ്യൂണിക്ക്
sports
റബോണ ക്രോസ് കൊടുത്തതിന് ഇടിയും മഞ്ഞക്കാര്‍ഡും!!
sports
തമിഴ് നടന്‍ വിശാല്‍ വിവാഹിതനാകുന്നു
entertainment
രണ്‍വീര്‍ സിംഗ് ഷവോമിയുടെ ബ്രാന്‍ഡ് അംബാസഡര്‍
business
ഫെല്ലെയ്നി ബൂട്ടഴിക്കുന്നു; ഇനി ബെല്‍ജിയം ജേഴ്സിയിലിറങ്ങില്ല
sports
കുമ്ബളങ്ങി നൈറ്റ്‌സ്: ഡിലീറ്റഡ് സീന്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍
entertainment
ഐഎസ്‌എല്‍: ബംഗളൂരു- നോര്‍ത്ത് ഈസ്റ്റ് മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതം
sports
രാജ്യത്തെവിടെയും സഞ്ചരിക്കാന്‍ ഒരൊറ്റ കാര്‍ഡ് ; " 'വണ്‍ നേഷന്‍ വണ്‍ കാര്‍ഡ്' യാഥാര്‍ത്ഥ്യമായി
business
തകര്‍ത്തടിച്ച്‌ ഓസീസ് ; നീങ്ങുന്നത് കൂറ്റന്‍ സ്കോറിലേക്ക്
sports
സെന്‍സെക്‌സ് 222 പോയിന്റ് ഉയര്‍ന്ന് ഓഹരി വിപണിയില്‍ മികച്ച നേട്ടത്തോടെ തുടക്കം
business
അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഇന്ത്യന്‍ ബാങ്കുകളെ ഉയര്‍ത്തുന്നതിന്‍റെ ഭാഗമാണ് ബാങ്കുകളുടെ ലയനമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റിലി
business
പരിക്ക്, കവാനി ഉറുഗ്വേക്ക് ഒപ്പം ചൈനയിലേക്കില്ല
sports
ഇനി വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ മാറ്റേണ്ട ചുമതല വില്‍ക്കുന്നയാള്‍ക്ക്; വാഹന രജിസ്‌ട്രേഷന്‍ കേന്ദ്ര സോഫ്റ്റ്‌വെയറിലേക്ക്
business
വാച്ച്‌മാന്‍ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു
entertainment
വില പ്രതിസന്ധിക്കിടയിലും ആഗോള റബര്‍ ഉത്പാദനം കൂടി
business
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി റവന്യു വകുപ്പിന് ചാകരയായി മാറുന്നു; ഭൂനികുതി അടക്കാത്ത പലരും വര്‍ഷങ്ങളുടെ കുടിശ്ശിക തീര്‍ക്കാന്‍ വില്ലേജ് ഓഫീസിലേക്ക് എത്തുന്നു
business
സ്‌പെഷ്യല്‍ ഒളിംപിക്‌സിന് അബുദാബിയില്‍ തുടക്കം; 195 ഓളം രാജ്യങ്ങള്‍ പങ്കെടുക്കും
sports
റയല്‍ മാഡ്രിഡിലേക്ക് സിദ്ദാന്‍ തിരിച്ചെത്തി - ഇനി കളി മാറും
sports
സ്‌ക്രീനിലെ അത്ഭുതവിളക്ക് വിളക്ക് വീണ്ടുമെത്തുന്നു
entertainment
പരിക്കുകള്‍ തളര്‍ത്തിയ കരിയറിന് വിട ; വിരമിക്കല്‍ പ്രഖ്യാപിച്ച്‌ ഇന്ത്യന്‍ താരം
sports
പത്മഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി മോഹന്‍ലാല്‍
entertainment
യുഎഇയില്‍ ലുസിഫറിന്‍റെ ബുക്കിങ് ആരംഭിച്ചു
entertainment
ഓള്‍ ഇംഗ്ലണ്ട്; സമീര്‍ വര്‍മ പുറത്ത്
sports
അസ്‌കര്‍ അലിയും ബൈജുവും ഒന്നിക്കുന്ന ജീംബൂംബ- ടീസര്‍
entertainment
ഓലെ, ഓലെ... യുണൈറ്റഡ്
sports
സുപ്രീംകോടതി ഉത്തരവ് എതിരായതോടെ എറിക്സന് നല്‍കാന്‍ അനില്‍ അംബാനി പണം സമാഹരിക്കുന്നു
business
ബസിലെ മുന്‍ഗണനാ സീറ്റുകള്‍ ആര്‍ക്ക്? മുന്‍ഗണനാ ക്രമം എങ്ങനെ? എന്താണ് നിയമം ? അറിയേണ്ടതെല്ലാം..
entertainment
രോഗികള്‍ക്ക് ആശ്വസിക്കാം; 390 കാന്‍സര്‍ മരുന്നുകളുടെ വില കുത്തനെ കുറഞ്ഞു
business
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്, പവന് 25.040 രൂപ
business
അഗവാന്‍: മാര്‍ച്ച്‌ 15-ന് തീയറ്ററുകളില്‍ എത്തും
entertainment
ആവഞ്ചേര്‍സ് എന്‍റ് ഗെയിമിന്‍റെ രണ്ടാം ട്രെയിലര്‍
entertainment
മെസിയെ ഫൗള്‍ ചെയ്യരുത്, ഫോട്ടോ എടുക്കരുത്: വിചിത്ര നിയമങ്ങളുമായി അര്‍ജന്റീന
sports
'കാട്ടാളന്‍ പൊറിഞ്ചു' :താരങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു
entertainment
ഉള്ള കിടപ്പാടം കൂടി തട്ടിയെടുത്ത് മകന്റെ ഭാര്യാവീട്ടുകാര്‍; നീതിതേടി സിനിമാ സീരിയല്‍ താരം മോളി ജോസഫ്
entertainment
ഏപ്രില്‍ മുതല്‍ സൗദി എണ്ണ കയറ്റുമതി കുറയ്ക്കുന്നു;തെരഞ്ഞെടുപ്പ് വേളയില്‍ ഇന്ത്യയില്‍ എണ്ണ വ
business
ഇന്‍ഡിഗോ 30 ഫ്‌ളൈറ്റുകള്‍ റദ്ദാക്കി; വരും ദിവസങ്ങളിലും റദ്ദാക്കല്‍ തുടരുമെന്ന് അധികൃതര്‍
business
യുപിഐ സംവിധാനത്തിന് മാത്രമായി പുതിയ മൊബൈല്‍ ആപ്പ് ഉടന്‍: പോള്‍ തോമസ്
business
ചീത്തപ്പേര് മാറണമെങ്കില്‍ അമ്മ വരണം!! ആ തൂവെളള ഷര്‍ട്ട് പിന്നില്‍ ഇങ്ങനെയൊരു കഥയുണ്ട്...
entertainment
കേരളത്തിലെ ആദ്യ വെഡ്ഡിംഗ് എക്‌സിബിഷന്‍ കൊച്ചിയില്‍ ആരംഭിച്ചു
business
ഞാന്‍ നിസഹായനാണ്, തീരുമാനിക്കേണ്ടത് ഉടമസ്ഥര്‍: മണിയുടെ സഹോദരന്‍ പറയുന്നു
entertainment
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് ടീം ഇന്ത്യ ; ടീമില്‍ നാല് മാറ്റങ്ങള്‍
sports
ജിയോജിത്ത് സെക്യൂരിറ്റീസ് മസ്കറ്റില്‍ പ്രവര്‍ത്തനം തുടങ്ങി
business
കോഹ്‍ലിയുടെ സെഞ്ചുറി പാഴായി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 32 റണ്‍സ് തോല്‍വി
sports
കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുറഞ്ഞു
business
അഫ്ഗാന്‍ , അയര്‍ലാന്റ്‌ ടെസ്റ്റ്‌ മത്സരം ആരംഭിച്ചു
sports
ഇന്ന് പ്രദര്‍ശനത്തിന് എത്തുന്ന "ഹലോ" യുടെ തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു
entertainment
ഇത്രയും മോശമായ ഭാഷയില്‍ തങ്ങളെക്കുറിച്ച്‌ സംസാരിക്കാന്‍ അയാളെ പ്രേരിപ്പിച്ചതെന്താണ്, റെസ്റ്റോറന്റില്‍വച്ച്‌ നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞ് കജോളിന്റെ സഹോദരി
entertainment
കേരളം കാത്തിരിക്കുന്നു, ആരാകും ആ രാജകുമാരനും രാജകുമാരിയും?
business
ചെന്നൈമന്നന്‍
sports
വ്യാജ ഇ-വേ ബില്‍ വ്യാപകം; കോടികളുടെ തട്ടിപ്പ് കണ്ടെത്തി; തടയിടാന്‍ പ്രത്യേക സമിതി
business