en stringlengths 17 119 | ml stringlengths 15 110 |
|---|---|
Mukhyamanthriyute ‘giriprabhaashanam’ chatta lamghanam; vishadeekaranam chodikkanamennu mullappalli | മുഖ്യമന്ത്രിയുടെ ‘ഗിരിപ്രഭാഷണം’ ചട്ട ലംഘനം; വിശദീകരണം ചോദിക്കണമെന്ന് മുല്ലപ്പള്ളി |
Sputniku 5, astraasenaka vaakseenukal samyojippicchu phalapraapthi koottanam: rashya | സ്പുട്നിക് 5, അസ്ട്രാസെനക വാക്സീനുകൾ സംയോജിപ്പിച്ച് ഫലപ്രാപ്തി കൂട്ടണം: റഷ്യ |
Adhikaaram vittu adhikaari; manthristhaanam raajivacchu thrunamoolile shakthanaaya vimathan | അധികാരം വിട്ട് അധികാരി; മന്ത്രിസ്ഥാനം രാജിവച്ച് തൃണമൂലിലെ ശക്തനായ വിമതൻ |
Kovidil keralatthinatakkam vimarshanam; sthithi vashalaakunnuvennu supreem kotathi | കോവിഡിൽ കേരളത്തിനടക്കം വിമർശനം; സ്ഥിതി വഷളാകുന്നുവെന്ന് സുപ്രീം കോടതി |
Sputniku 5 kovidu vaakseente 10 koti dosu inthyayil nirmikkum | സ്പുട്നിക് 5 കോവിഡ് വാക്സീന്റെ 10 കോടി ഡോസ് ഇന്ത്യയിൽ നിർമിക്കും |
‘endie nettamundaakkum; modiyute vikasana nayangal janangale bijepiyotu atuppicchu’ | ‘എൻഡിഎ നേട്ടമുണ്ടാക്കും; മോദിയുടെ വികസന നയങ്ങൾ ജനങ്ങളെ ബിജെപിയോട് അടുപ്പിച്ചു’ |
Uttharpradeshil goshaalakalute samrakshanam ini thatavukaarkku | ഉത്തർപ്രദേശിൽ ഗോശാലകളുടെ സംരക്ഷണം ഇനി തടവുകാർക്ക് |
‘gokkal maathaavu, kashaappu anuvadikkilla’: govadha nirodhanatthinu karnaataka | ‘ഗോക്കൾ മാതാവ്, കശാപ്പ് അനുവദിക്കില്ല’: ഗോവധ നിരോധനത്തിന് കർണാടക |
‘ogasttil inthyayil kovidu baadhithar 74 dashalakshatthilere; 10 shathamaanam vardhana’ | ‘ഓഗസ്റ്റിൽ ഇന്ത്യയിൽ കോവിഡ് ബാധിതർ 74 ദശലക്ഷത്തിലേറെ; 10 ശതമാനം വർധന’ |
‘panimutakkil vitthittu, thiranjetuppinu keaayyaam’; bamgaalinaayi itathum kongrasum | ‘പണിമുടക്കിൽ വിത്തിട്ടു, തിരഞ്ഞെടുപ്പിന് കൊയ്യാം’; ബംഗാളിനായി ഇടതും കോൺഗ്രസും |
Si.Em.Raveendranu benaami itapaatennu samshayam; vatakarayil idi parishodhana | സി.എം.രവീന്ദ്രന് ബെനാമി ഇടപാടെന്ന് സംശയം; വടകരയില്‍ ഇഡി പരിശോധന |
Mukhyamanthriye samshayikkaavunna nila; pankundenkil anveshikkum: muraleedharan | മുഖ്യമന്ത്രിയെ സംശയിക്കാവുന്ന നില; പങ്കുണ്ടെങ്കില്‍ അന്വേഷിക്കും: മുരളീധരൻ |
Poleesu aaktu bhedagathiyil veezhcha patti: otuvil thurannusammathicchu sipiem | പൊലീസ് ആക്ട് ഭേദഗതിയില്‍ വീഴ്ച പറ്റി: ഒടുവില്‍ തുറന്നുസമ്മതിച്ച് സിപിഎം |
Ardharaathriyil vaanilvacchu avayavangal neekkum; doktarmaar ulppetta maaphiyasamgham arasttil | അർധരാത്രിയിൽ വാനിൽവച്ച് അവയവങ്ങൾ നീക്കും; ഡോക്ടർമാർ ഉൾപ്പെട്ട മാഫിയസംഘം അറസ്റ്റിൽ |
Mamathaykkoppam thrunamool kongrasu sthaapiccha mihir gosvaami bijepiyil chernnu | മമതയ്ക്കൊപ്പം തൃണമൂൽ കോൺഗ്രസ് സ്ഥാപിച്ച മിഹിർ ഗോസ്വാമി ബിജെപിയിൽ ചേർന്നു |
Paasvaante bhaaryaykku seettilla; susheel kumaar modi bihaarile raajyasabha sthaanaarthi | പാസ്വാന്റെ ഭാര്യയ്ക്ക് സീറ്റില്ല; സുശീൽ കുമാർ മോദി ബിഹാറിലെ രാജ്യസഭ സ്ഥാനാർഥി |
Raajasthaanil ilaktriku lynil thatti basinu theepiticchu; 6 maranam | രാജസ്ഥാനിൽ ഇലക്ട്രിക് ലൈനിൽ തട്ടി ബസ്സിന് തീപിടിച്ചു; 6 മരണം |
‘suhrutthinte makanaayathinaal ithrayum naal kshamicchu’: thejasvikkethire katuppicchu nitheesh | ‘സുഹൃത്തിന്റെ മകനായതിനാൽ ഇത്രയും നാൾ ക്ഷമിച്ചു’: തേജസ്വിക്കെതിരെ കടുപ്പിച്ച് നിതീഷ് |
Iraante aanava shaasthrajnjan keaallappettu; pinnil israyel: prathikaaram cheyyumennu iraan | ഇറാന്റെ ആണവ ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ടു; പിന്നിൽ ഇസ്രയേൽ: പ്രതികാരം ചെയ്യുമെന്ന് ഇറാൻ |
Disambar 7nu vaakseen brittanil? Thayaaraakaan aashupathrikalkku nirdesham | ഡിസംബർ 7ന് വാക്സീൻ ബ്രിട്ടനിൽ? തയാറാകാൻ ആശുപത്രികൾക്ക് നിർദേശം |
Vaakseenil inthyayute kingu kampaneesu; ini lokam aashrayikkunnathum ivare | വാക്സീനിൽ ഇന്ത്യയുടെ കിങ് കമ്പനീസ്; ഇനി ലോകം ആശ്രയിക്കുന്നതും ഇവരെ |
Kuthicchu petrol, deesal nirakku; vila kootunnathu 10 divasatthinite ettaam thavana | കുതിച്ച് പെട്രോൾ, ഡീസൽ നിരക്ക്; വില കൂടുന്നത് 10 ദിവസത്തിനിടെ എട്ടാം തവണ |
Aalennam peruppicchu chitti: keesephi ophisukalil vyaapaka kramakket | ആളെണ്ണം പെരുപ്പിച്ച് ചിട്ടി: കെഎസ്എഫ്ഇ ഓഫിസുകളിൽ വ്യാപക ക്രമക്കേട് |
‘yuddham’ jayicchu karshaka rosham; yuddhakkalamaayi dalhi-hariyaana athirtthi | ‘യുദ്ധം’ ജയിച്ച് കർഷക രോഷം; യുദ്ധക്കളമായി ഡൽഹി-ഹരിയാന അതിർത്തി |
Modiyute keezhil inthyan sampadvyavastha maandyatthil; katannaakramicchu raahul | മോദിയുടെ കീഴിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ മാന്ദ്യത്തിൽ; കടന്നാക്രമിച്ച് രാഹുൽ |
Nashicchathu 1100 ekkarile krushi; thaazhnna pradeshangalil vellakkettu: nagaram durithapuram | നശിച്ചത് 1100 ഏക്കറിലെ കൃഷി; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്: നഗരം ദുരിതപുരം |
Raajyatthu 41,322 perkku kooti reaagam; maranam 485 | രാജ്യത്ത് 41,322 പേർക്ക് കൂടി രോഗം; മരണം 485 |
Vivaahatthinaayulla mathammaattam kriminal kuttam: ordinansinu gavarnarute amgeekaaram | വിവാഹത്തിനായുള്ള മതംമാറ്റം ക്രിമിനൽ കുറ്റം: ഓർഡിനൻസിനു ഗവർണറുടെ അംഗീകാരം |
Prapha. Jayadevanre raaji sveekaricchu; aar.Binduvinu pakaram chumathala | പ്രഫ. ജയദേവന്റെ രാജി സ്വീകരിച്ചു; ആര്.ബിന്ദുവിന് പകരം ചുമതല |
Eesaiyute perumaattam poleesu senaykku naanakket: diaiji ripporttu | എഎസ്ഐയുടെ പെരുമാറ്റം പൊലീസ് സേനയ്ക്കു നാണക്കേട്: ഡിഐജി റിപ്പോർട്ട് |
Aandamaan katalil puthiya nyoonamardam; thekkan keralatthil mazhaykku saadhyatha | ആൻഡമാൻ കടലിൽ പുതിയ ന്യൂനമർദം; തെക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യത |
Sannidhaanatthu dyoottiyilundaayirunna 9 perkku keaavidu; bhaktharute ennam koottiyekkum | സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന 9 പേർക്ക് കോവിഡ്; ഭക്തരുടെ എണ്ണം കൂട്ടിയേക്കും |
‘bhaarya ettavum seeniyar; mattoraale aa padaviyil avite irutthaan pattilla’ | ‘ഭാര്യ ഏറ്റവും സീനിയര്‍; മറ്റൊരാളെ ആ പദവിയില്‍ അവിടെ ഇരുത്താന്‍ പറ്റില്ല’ |
Kallakkesukeaandu prathipakshatthe nishabdaraakkaan kazhiyilla: chennitthala | കള്ളക്കേസുകൊണ്ട് പ്രതിപക്ഷത്തെ നിശബ്ദരാക്കാൻ കഴിയില്ല: ചെന്നിത്തല |
Prathikaaram enre reethiyalla; amithamaayi santhoshikkunnumilla: ummanchaandi | പ്രതികാരം എന്റെ രീതിയല്ല; അമിതമായി സന്തോഷിക്കുന്നുമില്ല: ഉമ്മന്‍ചാണ്ടി |
Saajidu mirine vitaathe amerikka; vivaram nalkunnavarkku 36 koti inaam | സാജിദ് മിറിനെ വിടാതെ അമേരിക്ക; വിവരം നല്‍കുന്നവര്‍ക്ക് 36 കോടി ഇനാം |
'janaalayiloote nokkumpol pharmeena kazhutthu murikkunnu'; 4 makkale amma kazhuttharutthu konnu | 'ജനാലയിലൂടെ നോക്കുമ്പോള്‍ ഫര്‍മീന കഴുത്തു മുറിക്കുന്നു'; 4 മക്കളെ അമ്മ കഴുത്തറുത്തു കൊന്നു |
6250 perkkukooti kovidu; parishodhicchathu 63,983 saampilukal, testtu posittivitti 9.77 | 6250 പേര്‍ക്കുകൂടി കോവിഡ്; പരിശോധിച്ചത് 63,983 സാംപിളുകൾ, ടെസ്റ്റ് പോസിറ്റിവിറ്റി 9.77 |
Puratthuninnu kaanaruthu, kliphu hausu mathilinte uyaram koottunnu; van suraksha | പുറത്തുനിന്ന് കാണരുത്, ക്ലിഫ് ഹൗസ് മതിലിന്റെ ഉയരം കൂട്ടുന്നു; വൻ സുരക്ഷ |
'peaaleesinaake naanakketundaakki'; eesai gopakumaarinu saspenshan | 'പൊലീസിനാകെ നാണക്കേടുണ്ടാക്കി'; എഎസ്ഐ ഗോപകുമാറിന് സസ്പെന്ഷന് |
'priya puthrante rakthasaakshithvatthinu uchithamaaya samayatthu kanattha thiricchati’ | 'പ്രിയ പുത്രന്റെ രക്തസാക്ഷിത്വത്തിനു ഉചിതമായ സമയത്ത് കനത്ത തിരിച്ചടി’ |
Annam tharunnavarutemel unnamvacchu granedu; indraprastham kulukki ‘dilli chalo’ | അന്നം തരുന്നവരുടെമേൽ ഉന്നംവച്ച് ഗ്രനേഡ്; ഇന്ദ്രപ്രസ്ഥം കുലുക്കി ‘ദില്ലി ചലോ’ |
Sthreedhanapeedanam: sahikettu svayam theekeaalutthi bhaarya; vidiyo pakartthi bhartthaav | സ്ത്രീധനപീഡനം: സഹികെട്ട് സ്വയം തീകൊളുത്തി ഭാര്യ; വിഡിയോ പകർത്തി ഭർത്താവ് |
Paranja sthalatthekku samaram maattiyaal utan charccha natatthaam: upaadhivacchu amithu shaa | പറഞ്ഞ സ്ഥലത്തേക്ക് സമരം മാറ്റിയാല്‍ ഉടൻ ചര്‍ച്ച നടത്താം: ഉപാധിവച്ച് അമിത് ഷാ |
Shampalam vaangikkunnathinu baanku akkaundilla; veettil panatthinte koompaaram: kaari laam | ശമ്പളം വാങ്ങിക്കുന്നതിന് ബാങ്ക് അക്കൗണ്ടില്ല; വീട്ടിൽ പണത്തിന്റെ കൂമ്പാരം: കാരി ലാം |
‘karshakare kelkkaan thayaaraakanam’; endieykkethire ghatakakakshiyaaya aarelpi | ‘കർഷകരെ കേൾക്കാൻ തയാറാകണം’; എൻഡിഎയ്ക്കെതിരെ ഘടകകക്ഷിയായ ആർഎൽപി |
Bijepi vannaal hydaraabaadinte peru bhaagyanagar ennaakkum: yogi aadithyanaath | ബിജെപി വന്നാൽ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗർ എന്നാക്കും: യോഗി ആദിത്യനാഥ് |
Saurakalankangal veendum drushyamaayi; pakartthi vaananireekshakan | സൗരകളങ്കങ്ങൾ വീണ്ടും ദൃശ്യമായി; പകർത്തി വാനനിരീക്ഷകൻ |
Sipiemmil bhinnatha: 'reydinu pinnil gooddaalochana; sarkkaar vyakthamaakkanam' | സിപിഎമ്മില്‍ ഭിന്നത: 'റെയ്ഡിനു പിന്നില്‍ ഗൂഢാലോചന; സര്‍ക്കാര്‍ വ്യക്തമാക്കണം' |
Moshticcha bykkumaayi kaamukiye kandu matangumvazhi apakatam; 3per arasttil | മോഷ്ടിച്ച ബൈക്കുമായി കാമുകിയെ കണ്ട് മടങ്ങുംവഴി അപകടം; 3പേർ അറസ്റ്റിൽ |
Mukhyamanthrikkaano vattennu thomasu aisaku vyakthamaakkanam: chennitthala | മുഖ്യമന്ത്രിക്കാണോ വട്ടെന്ന് തോമസ് ഐസക് വ്യക്തമാക്കണം: ചെന്നിത്തല |
Raajyatthu 41,810 perkkukooti kovid: chikithsayil 4,53,956 per | രാജ്യത്ത് 41,810 പേർക്കുകൂടി കോവിഡ്: ചികിത്സയിൽ 4,53,956 പേർ |
Svantham vijilansinu vattaanennu parayunna dhanamanthriyulla sarkkaaraanith: surendran | സ്വന്തം വിജിലന്‍സിന് വട്ടാണെന്ന് പറയുന്ന ധനമന്ത്രിയുള്ള സര്‍ക്കാരാണിത്: സുരേന്ദ്രന് |
Parishkaarangal karshakarkku puthiya vaathilukal thurannu nalki: pradhaanamanthri | പരിഷ്കാരങ്ങൾ കർഷകർക്കു പുതിയ വാതിലുകള്‍ തുറന്നു നൽകി: പ്രധാനമന്ത്രി |
‘baar kozhayilum kendra anveshanam venam; thiruvananthapuram netum, shobhaye othukkiyilla’ | ‘ബാർ കോഴയിലും കേന്ദ്ര അന്വേഷണം വേണം; തിരുവനന്തപുരം നേടും, ശോഭയെ ഒതുക്കിയില്ല’ |
Sipiemmil ninnatakkam sammardameri; vijilansu pinnottu, ripporttu utanilla | സിപിഎമ്മില്‍ നിന്നടക്കം സമ്മര്‍ദമേറി; വിജിലന്‍സ് പിന്നോട്ട്, റിപ്പോര്‍ട്ട് ഉടനില്ല |
Amithu shaayute upaadhi thalli karshakar; charcchaykku samaravediyiletthanam | അമിത് ഷായുടെ ഉപാധി തള്ളി കര്‍ഷകര്‍; ചര്‍ച്ചയ്ക്ക് സമരവേദിയിലെത്തണം |
Peaallalettu maricchatho, keaannuthalliyatho? Maadhyamapravartthakarute maranatthil duroohatha | പൊള്ളലേറ്റു മരിച്ചതോ, കൊന്നുതള്ളിയതോ? മാധ്യമപ്രവർത്തകരുടെ മരണത്തിൽ ദുരൂഹത |
Karshakarute traaktarukal nannaakkaan etthi; nirtthiyitta kaarinullil venthu maricchu | കർഷകരുടെ ട്രാക്ടറുകൾ നന്നാക്കാൻ എത്തി; നിർത്തിയിട്ട കാറിനുള്ളിൽ വെന്ത് മരിച്ചു |
Mathaparivartthanabheeshani; puthiya niyamaprakaaram yuvaavinethire kesetutthu yupi polees | മതപരിവര്‍ത്തനഭീഷണി; പുതിയ നിയമപ്രകാരം യുവാവിനെതിരെ കേസെടുത്ത് യുപി പൊലീസ് |
Keesephiyil naale aabhyanthara odittu; atiyanthara saahacharyam | കെഎസ്എഫ്ഇയിൽ നാളെ ആഭ്യന്തര ഓഡിറ്റ്; അടിയന്തര സാഹചര്യം |
‘keesephi reydu yaadrushchikamalla; paraathi kotuppicchathu mukhyamanthri’ | ‘കെഎസ്എഫ്ഇ റെയ്ഡ് യാദൃശ്ചികമല്ല; പരാതി കൊടുപ്പിച്ചതു മുഖ്യമന്ത്രി’ |
Keralatthil 4 divasam athishakthamaaya mazhaykku saadhyatha; itukkiyil redu alarttu | കേരളത്തിൽ 4 ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കിയിൽ റെഡ് അലർട്ട് |
Raajavaazhchayilninnu janaadhipathyatthilekku: hydaraabaadil amithshaayute prakhyaapanam | രാജവാഴ്ചയിൽനിന്ന് ജനാധിപത്യത്തിലേക്ക്: ഹൈദരാബാദിൽ അമിത്ഷായുടെ പ്രഖ്യാപനം |
Dalhiyilekkulla 5 praveshana kavaatangalum valayum; samaram shakthamaakkaan karshakar | ഡൽഹിയിലേക്കുള്ള 5 പ്രവേശന കവാടങ്ങളും വളയും; സമരം ശക്തമാക്കാൻ കർഷകർ |
‘oksfadu vaakseen guruthara prashnam srushticchu; 5 koti nashtaparihaaram venam’ | ‘ഓക്സ്ഫഡ് വാക്സീൻ ഗുരുതര പ്രശ്നം സൃഷ്ടിച്ചു; 5 കോടി നഷ്ടപരിഹാരം വേണം’ |
Maradonayute maranam doktarute anaasthayo?; anveshanam, reyd | മറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥയോ?; അന്വേഷണം, റെയ്ഡ് |
Vijilansinethire veendum keesephi cheyarmaan; svaadheenikkappettennu samshayam | വിജിലന്‍സിനെതിരെ വീണ്ടും കെഎസ്എഫ്ഇ ചെയര്മാന്; സ്വാധീനിക്കപ്പെട്ടെന്ന് സംശയം |
200 roopa katam chodicchappol keaatutthilla; yupiyil yuvaavine vetivacchu keaannu | 200 രൂപ കടം ചോദിച്ചപ്പോൾ കൊടുത്തില്ല; യുപിയിൽ യുവാവിനെ വെടിവച്ചു കൊന്നു |
Bamgaalile urulakkizhangu prathisandhi kruthrimam; pinnil thrunamool: bijepi | ബംഗാളിലെ ഉരുളക്കിഴങ്ങ് പ്രതിസന്ധി കൃത്രിമം; പിന്നിൽ തൃണമൂൽ: ബിജെപി |
Uttharenthyayil shythyakaalam kadtinamaakum; sheethakkaattinte varavu kootum, pakal chooterum | ഉത്തരേന്ത്യയിൽ ശൈത്യകാലം കഠിനമാകും; ശീതക്കാറ്റിന്റെ വരവ് കൂടും, പകൽ ചൂടേറും |
Aashupathriyile chodyamcheyyal neratthe theertthu vijilansu; ripporttu utan | ആശുപത്രിയിലെ ചോദ്യംചെയ്യൽ നേരത്തെ തീർത്ത് വിജിലൻസ്; റിപ്പോർട്ട് ഉടൻ |
Uddheshyashuddhiyil samshayam; pinnil raashtreeya lakshyamo?: vivaada reydil sipiai | ഉദ്ദേശ്യശുദ്ധിയിൽ സംശയം; പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമോ?: വിവാദ റെയ്ഡിൽ സിപിഐ |
Raajyatthu 24 manikkooril 38,772 perkku kovidu; aake maranam 1,37,139 | രാജ്യത്ത് 24 മണിക്കൂറിൽ 38,772 പേർക്ക് കോവിഡ്; ആകെ മരണം 1,37,139 |
Karshakar koottatthote dalhiyilekku; raathri amithu shaayute atiyantharayogam | കർഷകർ കൂട്ടത്തോടെ ഡൽഹിയിലേക്ക്; രാത്രി അമിത് ഷായുടെ അടിയന്തരയോഗം |
Valartthunaayaykkeaappam kalikkunnathinite jo bydanu veenu parukkettu | വളർത്തുനായയ്ക്കൊപ്പം കളിക്കുന്നതിനിടെ ജോ ബൈഡന് വീണ് പരുക്കേറ്റു |
Mathsarikkunna kaaryatthil theerumaanam utan; paartti thanikkoppam nilkkum: rajaneekaanthu | മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം ഉടൻ; പാർട്ടി തനിക്കൊപ്പം നിൽക്കും: രജനീകാന്ത് |
Ooraalunkal aasthaanatthu idi parishodhana: raveendranumaayulla bandham anveshikkunnu | ഊരാളുങ്കല്‍ ആസ്ഥാനത്ത് ഇഡി പരിശോധന: രവീന്ദ്രനുമായുള്ള ബന്ധം അന്വേഷിക്കുന്നു |
Veetinullil mruthadeham kuzhicchittu: kesil prathi kutungiyathu ingane | വീടിനുള്ളില്‍ മൃതദേഹം കുഴിച്ചിട്ടു: കേസില്‍ പ്രതി കുടുങ്ങിയത് ഇങ്ങനെ |
Sulymaani, masoodu, muhsen...; veenath iraante yuddhakkannum aanavatthalakalum | സുലൈമാനി, മസൂദ്, മുഹ്സെൻ...; വീണത് ഇറാന്റെ യുദ്ധക്കണ്ണും ആണവത്തലകളും |
Kongrasu modiye aakramikkumpol vaazhtthi aanandu sharma: njetti nethruthvam; thirutthu | കോൺഗ്രസ് മോദിയെ ആക്രമിക്കുമ്പോൾ വാഴ്ത്തി ആനന്ദ് ശർമ: ഞെട്ടി നേതൃത്വം; തിരുത്ത് |
Moldova muthal kasaakhsthaanvare; 4.5 varsham, manthrimaar sandarshicchathu 27 raajyangal | മോൾഡോവ മുതല്‍ കസാഖ്സ്ഥാൻവരെ; 4.5 വർഷം, മന്ത്രിമാര്‍ സന്ദർശിച്ചത് 27 രാജ്യങ്ങൾ |
I–niyamasabha paddhathikkaayi uraalunkalinu tendarillaathe nalkiyathu 53.31 koti roopa | ഇ–നിയമസഭ പദ്ധതിക്കായി ഉരാളുങ്കലിന് ടെൻഡറില്ലാതെ നൽകിയത് 53.31 കോടി രൂപ |
Shivashankarinu dolar katatthilum bandham ; 7 divasam kasttadiyil venamennu kasttams | ശിവശങ്കറിന് ഡോളർ കടത്തിലും ബന്ധം ; 7 ദിവസം കസ്റ്റഡിയിൽ വേണമെന്ന് കസ്റ്റംസ് |
Vaathuvaypu chodyam cheythu; ammayeyum sahodariyeyum kolappetutthi yuvaav | വാതുവയ്പ് ചോദ്യം ചെയ്തു; അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തി യുവാവ് |
‘inthyayute ‘ekathaaprathima’ykku sttaachyu ophu libarttiyekkaal kootuthal sandarshakar’ | ‘ഇന്ത്യയുടെ ‘ഏകതാപ്രതിമ’യ്ക്ക് സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയെക്കാൾ കൂടുതൽ സന്ദർശകർ’ |
Muslimkale bijepi tikkattil malsarippikkilla: vivaada prasthaavanayumaayi ke.Esu. Eeshvarappa | മുസ്ലിംകളെ ബിജെപി ടിക്കറ്റിൽ മൽസരിപ്പിക്കില്ല: വിവാദ പ്രസ്താവനയുമായി കെ.എസ്. ഈശ്വരപ്പ |
Svapna sureshine sarkkaaril niyamicchu; prysu vaattarhausu kooppezhsinu vilakku | സ്വപ്ന സുരേഷിനെ സർക്കാരിൽ നിയമിച്ചു; പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന് വിലക്ക് |
Mamgalooru– thiruvananthapuram malabaar speshal atuttha maasam muthal | മംഗളൂരു– തിരുവനന്തപുരം മലബാർ സ്പെഷൽ അടുത്ത മാസം മുതൽ |
Keeseephi reyd: mukhyamanthriyum dhanamanthriyum raajivaykkanamennu mullappalli | കെഎസ്എഎഫ്ഇ റെയ്ഡ്: മുഖ്യമന്ത്രിയും ധനമന്ത്രിയും രാജിവയ്ക്കണമെന്ന് മുല്ലപ്പള്ളി |
Kamarudeente jaamyaapeksha hykkotathi thalli; aavashyamenkil chikithsa orukkanam | കമറുദീന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; ആവശ്യമെങ്കില്‍ ചികിത്സ ഒരുക്കണം |
Chuzhalikkaattu: ‘yuddhakaalaatisthaanatthil thayaaretuppukal, synyatthinte sahaayam theti’ | ചുഴലിക്കാറ്റ്: ‘യുദ്ധകാലാടിസ്ഥാനത്തില്‍ തയാറെടുപ്പുകള്‍, സൈന്യത്തിന്റെ സഹായം തേടി’ |
Keralatthil 3382 perkkukooti kovidu, 21 maranam; parishodhicchathu 34,689 saampilukal | കേരളത്തിൽ 3382 പേർക്കുകൂടി കോവിഡ്, 21 മരണം; പരിശോധിച്ചത് 34,689 സാംപിളുകൾ |
Rahasyavivaram nalkaanundennu svapnayum saritthum; kotathi nirdesham ingane | രഹസ്യവിവരം നല്‍കാനുണ്ടെന്ന് സ്വപ്നയും സരിത്തും; കോടതി നിർദേശം ഇങ്ങനെ |
Kovid: raajasthaanil bijepi emele kiran maheshvari antharicchu | കോവിഡ്: രാജസ്ഥാനിൽ ബിജെപി എംഎൽഎ കിരൺ മഹേശ്വരി അന്തരിച്ചു |
Muhsen vadham: upayogicchathu saattalyttu niyanthritha aayudham; rimottu mesheen gan | മുഹ്സെന്‍ വധം: ഉപയോഗിച്ചത് സാറ്റലൈറ്റ് നിയന്ത്രിത ആയുധം; റിമോട്ട് മെഷീന് ഗണ്‍ |
Samoohamaadhyamatthil parichayappettu; 20kaarane kaanaan athirtthi katannu 16kaari | സമൂഹമാധ്യമത്തിൽ പരിചയപ്പെട്ടു; 20കാരനെ കാണാൻ അതിർത്തി കടന്ന് 16കാരി |
Kandeynmentu sonile maarkkattu atacchitum; maarga nirdeshangalumaayi kendra sarkkaar | കണ്ടെയ്ൻമെന്റ് സോണിലെ മാർക്കറ്റ് അടച്ചിടും; മാർഗ നിർദേശങ്ങളുമായി കേന്ദ്ര സർക്കാർ |
Vaakseen gaveshanatthil erppettirikkunna 3 samghangalumaayi samvadicchu pradhaanamanthri | വാക്സീൻ ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന 3 സംഘങ്ങളുമായി സംവദിച്ച് പ്രധാനമന്ത്രി |
613 shaakhakalilum odittinu innu thutakkam: saadhaarana natapatiyennu keesephi | 613 ശാഖകളിലും ഓഡിറ്റിന് ഇന്ന് തുടക്കം: സാധാരണ നടപടിയെന്ന് കെഎസ്എഫ്ഇ |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.