en stringlengths 17 119 | ml stringlengths 15 110 |
|---|---|
Velpheyar paarttiyumaayi nerittu bandham vendennu kongras | വെൽഫെയർ പാർട്ടിയുമായി നേരിട്ടു ബന്ധം വേണ്ടെന്നു കോൺഗ്രസ് |
Manthri jaleeline kasttamsu naale chodyam cheyyum | മന്ത്രി ജലീലിനെ കസ്റ്റംസ് നാളെ ചോദ്യം ചെയ്യും |
Thanne arasttu cheyyaan gooddaneekkam natannennu kummanam raajashekharan: ‘raashtreeya gooddaalochana’ | തന്നെ അറസ്റ്റ് ചെയ്യാൻ ഗൂഢനീക്കം നടന്നെന്ന് കുമ്മനം രാജശേഖരൻ: ‘രാഷ്ട്രീയ ഗൂഢാലോചന’ |
Shabarimala: paniyo chumayo undenkil thatayum | ശബരിമല: പനിയോ ചുമയോ ഉണ്ടെങ്കിൽ തടയും |
Solar peedanakkes: anil kumaarine krymbraanchu chodyam cheyyum | സോളർ പീഡനക്കേസ്: അനിൽ കുമാറിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും |
Ke.Em.Shaajiye naale idi chodyam cheyyum | കെ.എം.ഷാജിയെ നാളെ ഇഡി ചോദ്യം ചെയ്യും |
5440 perkku kovid | 5440 പേർക്ക് കോവിഡ് |
Pookkoya thangal ulppete 3 perkku thiracchil nottis | പൂക്കോയ തങ്ങൾ ഉൾപ്പെടെ 3 പേർക്ക് തിരച്ചിൽ നോട്ടിസ് |
Aarum kuppaayam thunni vaykkanda: mullappalli | ആരും കുപ്പായം തുന്നി വയ്ക്കണ്ട: മുല്ലപ്പള്ളി |
Kamaruddheente kasttadikkaayi kotathiyil apeksha | കമറുദ്ദീന്റെ കസ്റ്റഡിക്കായി കോടതിയിൽ അപേക്ഷ |
Natiye peedippiccha kes: atuttha maasam 30nu akam ripporttu nalkanam | നടിയെ പീഡിപ്പിച്ച കേസ്: അടുത്ത മാസം 30ന് അകം റിപ്പോർട്ട് നൽകണം |
Manthri jaleeline aarara manikkoor chodyam cheythu kasttams | മന്ത്രി ജലീലിനെ ആറര മണിക്കൂർ ചോദ്യം ചെയ്ത് കസ്റ്റംസ് |
Anveshanavivaram chortthunnillennu dijipi urappaakkanam: ehekkotathi | അന്വേഷണവിവരം ചോർത്തുന്നില്ലെന്ന് ഡിജിപി ഉറപ്പാക്കണം: െഹെക്കോടതി |
Vendathu ke reyil alla, ke kaansar sentar; ponkunnam svadeshiyute kurippu pheysbukkil | വേണ്ടത് കെ റെയിൽ അല്ല, കെ കാൻസർ സെന്റർ; പൊൻകുന്നം സ്വദേശിയുടെ കുറിപ്പ് ഫെയ്സ്ബുക്കിൽ |
Anveshakarkku amithothsaaham; pakshe, duruddheshyatthinu thelivilla | അന്വേഷകർക്ക് അമിതോത്സാഹം; പക്ഷേ, ദുരുദ്ദേശ്യത്തിനു തെളിവില്ല |
Sekratteriyattil aaksasu kantrol samvidhaanam; ara manikkoor seettil illenkil pitiveezhum | സെക്രട്ടേറിയറ്റിൽ ആക്സസ് കൺട്രോൾ സംവിധാനം; അര മണിക്കൂർ സീറ്റിൽ ഇല്ലെങ്കിൽ പിടിവീഴും |
Shaajikkethire anveshanatthinu vijilansu uttharav | ഷാജിക്കെതിരെ അന്വേഷണത്തിന് വിജിലൻസ് ഉത്തരവ് |
Vilakku lamghicchu vydyuthibhavan valanju; manthriyute charccha innu | വിലക്കു ലംഘിച്ച് വൈദ്യുതിഭവൻ വളഞ്ഞു; മന്ത്രിയുടെ ചർച്ച ഇന്ന് |
Pranayiccha yuvathiyute nagnachithrangal pracharippiccha yuvaavu pitiyil | പ്രണയിച്ച യുവതിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവ് പിടിയിൽ |
Tharammaattunna bhoomiyile 3000 chathurashrayatiyil kootuthalulla kettitatthinu phees | തരംമാറ്റുന്ന ഭൂമിയിലെ 3000 ചതുരശ്രയടിയിൽ കൂടുതലുള്ള കെട്ടിടത്തിന് ഫീസ് |
Basu, otto, taaksi nirakkuvardhana meyu 1 muthal | ബസ്, ഓട്ടോ, ടാക്സി നിരക്കുവർധന മേയ് 1 മുതൽ |
Keesaartisiyil ini seesan tikkattu | കെഎസ്ആർടിസിയിൽ ഇനി സീസൺ ടിക്കറ്റ് |
Muslim leegu, aarespi, maani si.Kaappan ellaavarkkum svaagatham: i.Pi.Jayaraajan | മുസ്‍ലിം ലീഗ്, ആർഎസ്പി, മാണി സി.കാപ്പൻ എല്ലാവർക്കും സ്വാഗതം: ഇ.പി.ജയരാജൻ |
Prosikyooshan saakshiye mozhimaattaan padtippicchu abhibhaashakan; shabdarekha puratthu | പ്രോസിക്യൂഷൻ സാക്ഷിയെ മൊഴിമാറ്റാൻ പഠിപ്പിച്ച് അഭിഭാഷകൻ; ശബ്ദരേഖ പുറത്ത് |
Bhaaryaye vettikkolappetutthiya bhartthaavu thoongimariccha nilayil | ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ് തൂങ്ങിമരിച്ച നിലയിൽ |
‘vi.Di.Satheeshan mukhyamanthriyotu atutthitapazhakiyathu shariyo?’ | ‘വി.ഡി.സതീശൻ മുഖ്യമന്ത്രിയോട് അടുത്തിടപഴകിയത് ശരിയോ?’ |
Kaattaanashalyam moolam krushinaasham: yuvakarshakan jeevanotukki | കാട്ടാനശല്യം മൂലം കൃഷിനാശം: യുവകർഷകൻ ജീവനൊടുക്കി |
Ke–reyil parayunnathu kallam: aloku varma | കെ–റെയിൽ പറയുന്നത് കള്ളം: അലോക് വർമ |
Kaar apakatam; 4 gundakal kooti pitiyil | കാർ അപകടം; 4 ഗുണ്ടകൾ കൂടി പിടിയിൽ |
Lavu jihaadu paraamarshicchu vi.Muraleedharan; thiricchaticchu brittaasum najeebum | ലവ് ജിഹാദ് പരാമർശിച്ച് വി.മുരളീധരൻ; തിരിച്ചടിച്ച് ബ്രിട്ടാസും നജീബും |
Vydyuthi bord: oraazhchaykkakam prashnam pariharikkumennu manthri | വൈദ്യുതി ബോർഡ്: ഒരാഴ്ചയ്ക്കകം പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി |
Maar josaphu paamplaani thalasheri aarcchu bishap | മാർ ജോസഫ് പാംപ്ലാനി തലശ്ശേരി ആർച്ച് ബിഷപ് |
Poleesukaarkku ethire natapati theti abhibhaashakante paraathi | പൊലീസുകാർക്ക് എതിരെ നടപടി തേടി അഭിഭാഷകന്റെ പരാതി |
Enikku maathram veroru neethi ennathu shariyalla: ke.Vi.Thomas | എനിക്കു മാത്രം വേറൊരു നീതി എന്നതു ശരിയല്ല: കെ.വി.തോമസ് |
Pazhaya rabar aaktu nilanirtthanam; vendathu bhedagathi maathram | പഴയ റബർ ആക്ട് നിലനിർത്തണം; വേണ്ടത് ഭേദഗതി മാത്രം |
Veendum sarve, samgharsham; boottittu chavitti, valanjittu mardicchu | വീണ്ടും സർവേ, സംഘർഷം; ബൂട്ടിട്ടു ചവിട്ടി, വളഞ്ഞിട്ടു മർദിച്ചു |
Idikku rekha nalkaan sarkkaar orungunnu | ഇഡിക്ക് രേഖ നൽകാൻ സർക്കാർ ഒരുങ്ങുന്നു |
Shorttu sarkyoottil uracchu poleesu; nyaayeekarikkaan graaphiksum | ഷോർട്ട് സർക്യൂട്ടിൽ ഉറച്ച് പൊലീസ്; ന്യായീകരിക്കാൻ ഗ്രാഫിക്സും |
‘thirutthalkkaanam’ praayameshaathe; kaanam raajendranu innu sapthathi | ‘തിരുത്തൽക്കാനം’ പ്രായമേശാതെ; കാനം രാജേന്ദ്രന് ഇന്ന് സപ്തതി |
Vaalayaar kes: prosikyooshanu valiya pizhavennu sarkkaar | വാളയാർ കേസ്: പ്രോസിക്യൂഷന് വലിയ പിഴവെന്ന് സർക്കാർ |
Vallatthol kutumbangal cheruthurutthi vitunnu | വള്ളത്തോൾ കുടുംബങ്ങൾ ചെറുതുരുത്തി വിടുന്നു |
Pithrusahodari puthriyute maranam; pinnil avayava kacchavatamennu sanal kumaar shashidharan | പിതൃസഹോദരി പുത്രിയുടെ മരണം; പിന്നിൽ അവയവ കച്ചവടമെന്ന് സനൽ കുമാർ ശശിധരൻ |
Mun emele si.Moyinkutti antharicchu | മുൻ എംഎൽഎ സി.മോയിൻകുട്ടി അന്തരിച്ചു |
Shabarimala paathakalil kovidu parishodhanaa saukaryam | ശബരിമല പാതകളിൽ കോവിഡ് പരിശോധനാ സൗകര്യം |
Sekratteriyattu theepitittham: judee. Anveshanam venamennu chennitthala | സെക്രട്ടേറിയറ്റ് തീപിടിത്തം: ജുഡീ. അന്വേഷണം വേണമെന്ന് ചെന്നിത്തല |
Kalaapakkoti: kendra nethruthvam surendrane charcchaykku vilicchu | കലാപക്കൊടി: കേന്ദ്ര നേതൃത്വം സുരേന്ദ്രനെ ചർച്ചയ്ക്കു വിളിച്ചു |
Poleesu otthaashayote kasttadiyilum phonil sajeevam: bineeshinte raathri thaamasam maatti | പൊലീസ് ഒത്താശയോടെ കസ്റ്റഡിയിലും ഫോണിൽ സജീവം: ബിനീഷിന്റെ രാത്രി താമസം മാറ്റി |
Ke.Em.Shaajiye idi chodyam cheythu; anveshicchathu varumaana srothasukalekkuricchu | കെ.എം.ഷാജിയെ ഇഡി ചോദ്യം ചെയ്തു; അന്വേഷിച്ചത് വരുമാന സ്രോതസ്സുകളെക്കുറിച്ച് |
Rahasyangal chorunnathu aieesukaarute samgamatthil; athrupthi ariyicchu mukhyamanthri | രഹസ്യങ്ങൾ ചോരുന്നത് ഐഎഎസുകാരുടെ സംഗമത്തിൽ; അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി |
Vijilansu anveshanatthinulla neekkam raashtreeyaprerithamennu chennitthala | വിജിലൻസ് അന്വേഷണത്തിനുള്ള നീക്കം രാഷ്ട്രീയപ്രേരിതമെന്ന് ചെന്നിത്തല |
Maathrukaa perumaattacchattam: kootuthal vyakthatha varutthi kammishan | മാതൃകാ പെരുമാറ്റച്ചട്ടം: കൂടുതൽ വ്യക്തത വരുത്തി കമ്മിഷൻ |
Maavoyisttu vetiyettu mariccha sambhavam: majistrettuthala anveshanatthinu uttharav | മാവോയിസ്റ്റ് വെടിയേറ്റു മരിച്ച സംഭവം: മജിസ്ട്രേട്ട്തല അന്വേഷണത്തിന് ഉത്തരവ് |
Prabandhangalil pishakukal saadhaaranam : manthri ke.Ti.Jaleel | പ്രബന്ധങ്ങളിൽ പിശകുകൾ സാധാരണം : മന്ത്രി കെ.ടി.ജലീൽ |
Sekratteriyattu theepitittham: aadhikaarika rekha phoransiku ripporttu maathram | സെക്രട്ടേറിയറ്റ് തീപിടിത്തം: ആധികാരിക രേഖ ഫൊറൻസിക് റിപ്പോർട്ട് മാത്രം |
Itathu munnani yogatthil aadyamaayi josu ke. Maani | ഇടതു മുന്നണി യോഗത്തിൽ ആദ്യമായി ജോസ് കെ. മാണി |
Thaddheshasthaapanangalil naale muthal udyogastha bharanam | തദ്ദേശസ്ഥാപനങ്ങളിൽ നാളെ മുതൽ ഉദ്യോഗസ്ഥ ഭരണം |
Shabarimalayil darshanam 16muthal | ശബരിമലയിൽ ദർശനം 16മുതൽ |
Shivashankarine poottaan thaakkolaayi svapnayute mozhi; moonnaamprathiyaakkum | ശിവശങ്കറിനെ പൂട്ടാൻ താക്കോലായി സ്വപ്നയുടെ മൊഴി; മൂന്നാംപ്രതിയാക്കും |
'kammishan itapaatu pinaraayi paartti sekrattariyaayirikkumpol thutangiyathu' | 'കമ്മിഷൻ ഇടപാട് പിണറായി പാർട്ടി സെക്രട്ടറിയായിരിക്കുമ്പോൾ തുടങ്ങിയത്' |
Buddhikendram shivashankar: ellaamarinju mukhyamanthriyute ophisile samgham | ബുദ്ധികേന്ദ്രം ശിവശങ്കർ: എല്ലാമറിഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫിസിലെ സംഘം |
Saayu shankarine veendum chodyamcheythu | സായ് ശങ്കറിനെ വീണ്ടും ചോദ്യംചെയ്തു |
Dileepinte jaamyam raddhaakkanamennu prosikyooshan; 26nu pariganikkum | ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ; 26ന് പരിഗണിക്കും |
Thomasintethu iphthaarinte artham ariyaattha pulampal: satheeshan | തോമസിന്റേത് ഇഫ്താറിന്റെ അർഥം അറിയാത്ത പുലമ്പൽ: സതീശൻ |
Keesibi: sureshkumaarinu 6.72 laksham roopa ataykkaan nottis | കെഎസ്ഇബി: സുരേഷ്കുമാറിന് 6.72 ലക്ഷം രൂപ അടയ്ക്കാൻ നോട്ടിസ് |
Askar alikku maattam; lakshadveepilekku puthiya teem | അസ്കർ അലിക്ക് മാറ്റം; ലക്ഷദ്വീപിലേക്ക് പുതിയ ടീം |
Samsthaanatthu thinkalaazhcha vare mazha thutarum | സംസ്ഥാനത്തു തിങ്കളാഴ്ച വരെ മഴ തുടരും |
Divyephaiyute yogatthinetthanam, illenkil pizha | ഡിവൈഎഫ്ഐയുടെ യോഗത്തിനെത്തണം, ഇല്ലെങ്കിൽ പിഴ |
Silvarlyn: vimarshakareyum ulppetutthi thuranna samvaadam 28n | സിൽവർലൈൻ: വിമർശകരെയും ഉൾപ്പെടുത്തി തുറന്ന സംവാദം 28ന് |
Poleesu thalappatthu azhicchupani | പൊലീസ് തലപ്പത്ത് അഴിച്ചുപണി |
Anveshana ripporttil sthireekaranam: ‘poleesukaaran chavitti’ | അന്വേഷണ റിപ്പോർട്ടിൽ സ്ഥിരീകരണം: ‘പൊലീസുകാരൻ ചവിട്ടി’ |
Sureshinu nottisu nalkiyathu chattam paalicchennu vydyuthi bord | സുരേഷിന് നോട്ടിസ് നൽകിയതു ചട്ടം പാലിച്ചെന്ന് വൈദ്യുതി ബോർഡ് |
Karamataykkunnathinu ravanyu vakuppinte puthiya uttharav | കരമടയ്ക്കുന്നതിന് റവന്യു വകുപ്പിന്റെ പുതിയ ഉത്തരവ് |
Broovari kes: jayaraajanum sunilkumaarinum samans | ബ്രൂവറി കേസ്: ജയരാജനും സുനിൽകുമാറിനും സമൻസ് |
Natappaathayile kuzhiyil veenu veettammayute 2 kaalum otinju | നടപ്പാതയിലെ കുഴിയിൽ വീണ് വീട്ടമ്മയുടെ 2 കാലും ഒടിഞ്ഞു |
Veenatinju oruvarshatthe adhvaanam; koytthu yanthram kaatthu eshyayile ettavum valiya samghakrushi mekhala | വീണടിഞ്ഞ് ഒരുവർഷത്തെ അധ്വാനം; കൊയ്ത്തു യന്ത്രം കാത്ത് ഏഷ്യയിലെ ഏറ്റവും വലിയ സംഘകൃഷി മേഖല |
Vaaypa thiricchatacchittum arasttu: khedam prakatippicchu gopi kottamurikkal | വായ്പ തിരിച്ചടച്ചിട്ടും അറസ്റ്റ്: ഖേദം പ്രകടിപ്പിച്ച് ഗോപി കോട്ടമുറിക്കൽ |
Silvarlyn: kallitaan chelavittathu 81.60 laksham; prathichhaaya nannaakkaan arakkoti | സിൽവർലൈൻ: കല്ലിടാൻ ചെലവിട്ടത് 81.60 ലക്ഷം; പ്രതിഛായ നന്നാക്കാൻ അരക്കോടി |
Silvarlyn: kallitta utan pizhutherinju naattukaar | സിൽവർലൈൻ: കല്ലിട്ട ഉടൻ പിഴുതെറിഞ്ഞ് നാട്ടുകാർ |
Shreenivaasan vadham: 3 prathikal kooti arasttil | ശ്രീനിവാസൻ വധം: 3 പ്രതികൾ കൂടി അറസ്റ്റിൽ |
Pradarshanam avasaanicchu; prem naseerinte veetu ‘lyla kottej’ vilpanaykku | പ്രദർശനം അവസാനിച്ചു; പ്രേം നസീറിന്റെ വീട് ‘ലൈല കോട്ടേജ്’ വിൽപനയ്ക്ക് |
Shabirinu ithinakam 5 saspenshan; asi. Kammishanarute yooniphomil katannupiticcha charithram | ഷബിറിന് ഇതിനകം 5 സസ്പെൻഷൻ; അസി. കമ്മിഷണറുടെ യൂണിഫോമിൽ കടന്നുപിടിച്ച ചരിത്രം |
Vishakkaaya kazhicchathu maangayaanennu karuthiyennu mozhi | വിഷക്കായ കഴിച്ചത് മാങ്ങയാണെന്ന് കരുതിയെന്ന് മൊഴി |
Janda nirmaanatthil kotikalute kramakketu; vijilansu anveshanatthinu neekkam | ജണ്ട നിർമാണത്തിൽ കോടികളുടെ ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിനു നീക്കം |
Kuppaayam maarumpole munnani maarunna paarttiyalla leeg: pi.Ke.Kunjaalikkutti | കുപ്പായം മാറുംപോലെ മുന്നണി മാറുന്ന പാർട്ടിയല്ല ലീഗ്: പി.കെ.കുഞ്ഞാലിക്കുട്ടി |
Chikithsaartham mukhyamanthri innu amerikkayilekku | ചികിത്സാർഥം മുഖ്യമന്ത്രി ഇന്ന് അമേരിക്കയിലേക്ക് |
Skoolukal pheesaayi chelavu maathrame iautaakkaavoo: ehekkotathi | സ്കൂളുകൾ ഫീസായി ചെലവു മാത്രമേ ഇൗടാക്കാവൂ: െഹെക്കോടതി |
Eydadu niyamanam sarkkaarinu vittukotukkaam: vellaappalli | എയ്ഡഡ് നിയമനം സർക്കാരിന് വിട്ടുകൊടുക്കാം: വെള്ളാപ്പള്ളി |
Pashukkale thetippoya veettammaye kaattaana chavittikkonnu | പശുക്കളെ തേടിപ്പോയ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു |
Keralatthil kovidu 5 laksham; innale 7007 per | കേരളത്തിൽ കോവിഡ് 5 ലക്ഷം; ഇന്നലെ 7007 പേർ |
Jolisamayam karshanamaakki keesaartisi | ജോലിസമയം കർശനമാക്കി കെഎസ്ആർടിസി |
Em.Si.Kamaruddheen emeleye 11 kesukalil kooti arasttu cheythu | എം.സി.കമറുദ്ദീൻ എംഎൽഎയെ 11 കേസുകളിൽ കൂടി അറസ്റ്റ് ചെയ്തു |
Vottu cheythe pattoo; 5 dinam kondu vottar pattikayil peru chertthathu 7.34 laksham per | വോട്ട് ചെയ്തേ പറ്റൂ; 5 ദിനം കൊണ്ട് വോട്ടർ പട്ടികയിൽ പേര് ചേർത്തത് 7.34 ലക്ഷം പേർ |
Samvarana prashnatthil ini itapetilla: hykkotathi | സംവരണ പ്രശ്നത്തിൽ ഇനി ഇടപെടില്ല: ഹൈക്കോടതി |
Pramukha nethaakkalute makkal thaddhesha ankatthattil | പ്രമുഖ നേതാക്കളുടെ മക്കൾ തദ്ദേശ അങ്കത്തട്ടിൽ |
Thiranjetuppu prachaaranam vallaattha prathisandhi; aadyam jayikkendathu kovidine | തിരഞ്ഞെടുപ്പ് പ്രചാരണം വല്ലാത്ത പ്രതിസന്ധി; ആദ്യം ജയിക്കേണ്ടത് കോവിഡിനെ |
Pazham-pacchakkari atisthaana vila; randaazhcha kazhinjittum rajisttar cheythathu 592 karshakar maathram | പഴം-പച്ചക്കറി അടിസ്ഥാന വില; രണ്ടാഴ്ച കഴിഞ്ഞിട്ടും റജിസ്റ്റർ ചെയ്തത് 592 കർഷകർ മാത്രം |
Konsulettu admin attaasheyute nayathanthra pariraksha yuei raddhaakki | കോൺസുലേറ്റ് അഡ്മിൻ അറ്റാഷെയുടെ നയതന്ത്ര പരിരക്ഷ യുഎഇ റദ്ദാക്കി |
Kothamamgalam maar thomaa palli: kootuthal samayam theti sarkkaar | കോതമംഗലം മാർ തോമാ പള്ളി: കൂടുതൽ സമയം തേടി സർക്കാർ |
Ke.Em.Basheerinte maranam: thelivukalute pakarppu prathi shreeraaminu nalkaan kotathi visammathicchu | കെ.എം.ബഷീറിന്റെ മരണം: തെളിവുകളുടെ പകർപ്പ് പ്രതി ശ്രീറാമിനു നൽകാൻ കോടതി വിസമ്മതിച്ചു |
Vyaapaara sthaapanatthile panam thattiya 4 iraankaar thiruvananthapuratthu pitiyil | വ്യാപാര സ്ഥാപനത്തിലെ പണം തട്ടിയ 4 ഇറാൻകാർ തിരുവനന്തപുരത്തു പിടിയിൽ |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.