en stringlengths 26 100 | ml stringlengths 28 100 |
|---|---|
Trampinte chynanym bydan poornmayi thirutthumo?; ‘cheriyearu mymundayekkum’ | ട്രംപിന്റെ ചൈനാനയം ബൈഡൻ പൂർണമായി തിരുത്തുമോ?; ‘ചെറിയൊരു മയമുണ്ടായേക്കും’ |
Natinavshym nnmyute nirav: aarcchu bishapu thomasu mar koorilos | നാടിനാവശ്യം നന്മയുടെ നിറവ്: ആർച്ച് ബിഷപ് തോമസ് മാർ കൂറിലോസ് |
Kiphbi odittil shivshnkrinte charttedu akkaundantinu bndhm: puthiya vivadm | കിഫ്ബി ഓഡിറ്റിൽ ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് ബന്ധം: പുതിയ വിവാദം |
Karattu physalinotu mthsrikkendennu sipiem: eldiephu sthanarthiyavilla | കാരാട്ട് ഫൈസലിനോട് മത്സരിക്കേണ്ടെന്ന് സിപിഎം: എൽഡിഎഫ് സ്ഥാനാർഥിയാവില്ല |
Irante aanavakendram aakramikkaan trampu pddhthiyittennu velippetutthal | ഇറാന്റെ ആണവകേന്ദ്രം ആക്രമിക്കാൻ ട്രംപ് പദ്ധതിയിട്ടെന്ന് വെളിപ്പെടുത്തൽ |
Kongrasil athmprishodhnykku smymayi: kartthi chidmbrm | കോൺഗ്രസിൽ ആത്മപരിശോധനയ്ക്ക് സമയമായി: കാർത്തി ചിദംബരം |
Nethakklute perupryan prnjilla; vadm duruddheshyprm: idiyute mrupti | നേതാക്കളുടെ പേരുപറയാൻ പറഞ്ഞില്ല; വാദം ദുരുദ്ദേശ്യപരം: ഇഡിയുടെ മറുപടി |
Bhrtthavu allenkil bharya; pradeshika thiranjetuppu asynaarkku veettukarym! | ഭർത്താവ് അല്ലെങ്കിൽ ഭാര്യ; പ്രാദേശിക തിരഞ്ഞെടുപ്പ് അസൈനാർക്ക് വീട്ടുകാര്യം! |
2019l smadhana nobel, 2020l yuddham; ithyopyan prtheekshkl thkrtthu abi | 2019ൽ സമാധാന നൊബേൽ, 2020ൽ യുദ്ധം; ഇത്യോപ്യൻ പ്രതീക്ഷകൾ തകർത്ത് അബി |
Rogikal kurayunnu; ottdinm rogbadhithr 29,000: chikilsayil nalra lkshm | രോഗികൾ കുറയുന്നു; ഒറ്റദിനം രോഗബാധിതർ 29,000: ചികിൽസയിൽ നാലര ലക്ഷം |
Amithu shaa thmizhnattilekku; vrvu rjniye koote koottan? Abhyooham shkthm | അമിത് ഷാ തമിഴ്നാട്ടിലേക്ക്; വരവ് രജനിയെ കൂടെ കൂട്ടാൻ? അഭ്യൂഹം ശക്തം |
Siejiyutethu anthima ripporttennu dhnmnthi; kerltthinte viksna vazhi shvasmmuttikkunnu | സിഎജിയുടേത് അന്തിമ റിപ്പോർട്ടെന്ന് ധനമന്ത്രി; കേരളത്തിന്റെ വികസന വഴി ശ്വാസംമുട്ടിക്കുന്നു |
Sankethiktha uyartthi eyimsu seettu nishedhicchu; pharheenuvendi ‘yuddham’ jayicchu knnnthanm | സാങ്കേതികത ഉയർത്തി എയിംസ് സീറ്റ് നിഷേധിച്ചു; ഫർഹീനുവേണ്ടി ‘യുദ്ധം’ ജയിച്ച് കണ്ണന്താനം |
Munkootti ariyikkaattha oru vachkm ripporttilundo? Velluvilicchu stheeshn | മുന്‍കൂട്ടി അറിയിക്കാത്ത ഒരു വാചകം റിപ്പോർട്ടിലുണ്ടോ? വെല്ലുവിളിച്ച് സതീശൻ |
Kootuthal pinvathil niymnm kiphbiyil; aaropanavumaayi chennitthla | കൂടുതൽ പിൻവാതിൽ നിയമനം കിഫ്ബിയിൽ; ആരോപണവുമായി ചെന്നിത്തല |
Sthyprthijnjaa lmghnm, aisakkintethu guruthra kuttam: chennitthla | സത്യപ്രതിജ്ഞാ ലംഘനം, ഐസക്കിന്റേത് ഗുരുതര കുറ്റം: ചെന്നിത്തല |
Rndila chihnam rnduperkkumilla; josaphinu chenda, josinu tebilphan | രണ്ടില ചിഹ്നം രണ്ടുപേർക്കുമില്ല; ജോസഫിന് ചെണ്ട, ജോസിന് ടേബിൾഫാൻ |
‘zhimthi mrykkan sthyprthijnjaa lmghnm; pcchkkllm prnja aisaku rajivykknm’ | ‘അഴിമതി മറയ്ക്കാൻ സത്യപ്രതിജ്ഞാ ലംഘനം; പച്ചക്കള്ളം പറഞ്ഞ ഐസക് രാജിവയ്ക്കണം’ |
Chttm lamghicchu sthapiccha bordukal utane mattnm: ernakulm klktr | ചട്ടം ലംഘിച്ച് സ്ഥാപിച്ച ബോർഡുകൾ ഉടനെ മാറ്റണം: എറണാകുളം കലക്ടർ |
Bineeshu kotiyeri ksttdiyil; nirnayka neekkvumayi ensibi | ബിനീഷ് കോടിയേരി കസ്റ്റഡിയിൽ; നിർണായക നീക്കവുമായി എൻസിബി |
Msala bondu lavlinuvendi; smnila thetti mukhymnthi uranjuthullunnu: chennitthla | മസാല ബോണ്ട് ലാവ്‌ലിനുവേണ്ടി; സമനില തെറ്റി മുഖ്യമന്ത്രി ഉറഞ്ഞുതുള്ളുന്നു: ചെന്നിത്തല |
‘bineeshu kokkeyn upyogikkunnthum vilkkunnathum kandu’; mozhi | ‘ബിനീഷ് കൊക്കെയ്ൻ ഉപയോഗിക്കുന്നതും വിൽക്കുന്നതും കണ്ടു’; മൊഴി |
Bheekrthye thunykkunna rajyngle thurnnukattnm: briksil modi | ഭീകരതയെ തുണയ്ക്കുന്ന രാജ്യങ്ങളെ തുറന്നുകാട്ടണം: ബ്രിക്സിൽ മോദി |
5792 perkkukooti kovidu, 27 mrnm; aake 70,070 rogikal chikithsayil | 5792 പേര്‍ക്കുകൂടി കോവിഡ്, 27 മരണം; ആകെ 70,070 രോഗികൾ ചികിത്സയിൽ |
Bhrnmattm trampu thtsppetutthiyal kootuthal per maricchu veezhum: bydan | ഭരണമാറ്റം ട്രംപ് തടസപ്പെടുത്തിയാല്‍ കൂടുതല്‍ പേര്‍ മരിച്ചു വീഴും: ബൈഡന്‍ |
Mlppurtthu 776 perkku kovid: kollam–682, thrushoor–667 kovidu jillakknkku | മലപ്പുറത്ത് 776 പേർക്ക് കോവിഡ്: കൊല്ലം–682, തൃശൂര്‍–667 കോവിഡ് ജില്ലാക്കണക്ക് |
Keavid: vipniklil lokdaun erppetutthan anuvaadam theti kejrival | കോവിഡ്: വിപണികളിൽ ലോക്ഡൗൺ ഏർപ്പെടുത്താൻ അനുവാദം തേടി കേജ്‌രിവാള്‍ |
Kashmeerine bheekrthyute kaltthetthikkan shrmm: amithu shaa | കശ്മീരിനെ ഭീകരതയുടെ കാലത്തെത്തിക്കാൻ ശ്രമം: അമിത് ഷാ |
Embibiesu prveshnm: vyazhazhcha vare opshan sveekarikkum | എംബിബിഎസ് പ്രവേശനം: വ്യാഴാഴ്ച വരെ ഓപ്ഷൻ സ്വീകരിക്കും |
Eriyaa kammitti oaphisuklil ‘ministtudiyeaa’: dijittal‘porin’ sipiem | ഏരിയാ കമ്മിറ്റി ഒാഫിസുകളിൽ ‘മിനിസ്റ്റുഡിയോ’: ഡിജിറ്റൽ‘പോരിന്’ സിപിഎം |
Svrnkkttthu shivshnkr arinjirunnu; ksttmsine vilicchu: kotathi | സ്വർണക്കടത്ത് ശിവശങ്കർ അറിഞ്ഞിരുന്നു; കസ്റ്റംസിനെ വിളിച്ചു: കോടതി |
Palarivttm palm azhimathikkesu; munmanthi vi.Ke ibrahim kunju arasttil | പാലാരിവട്ടം പാലം അഴിമതിക്കേസ്; മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് അറസ്റ്റില്‍ |
‘bharyyumayi ntn atuppatthil aayirunnu’: seeriyal ntne vettikkonna kesil arasttu | ‘ഭാര്യയുമായി നടൻ അടുപ്പത്തിൽ ആയിരുന്നു’: സീരിയൽ നടനെ വെട്ടിക്കൊന്ന കേസിൽ അറസ്റ്റ് |
Poojaa bmbr 5 koti thiruvnnthpurtthu vitta tikkattinu; aarkkaakum aa bhagym? | പൂജാ ബംബർ 5 കോടി തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന്; ആർക്കാകും ആ ഭാഗ്യം? |
Penkeniyorukki, keacchiyilekku vilicchu varutthi keannu: shodra puthran pitiyil | പെൺകെണിയൊരുക്കി, കൊച്ചിയിലേക്ക് വിളിച്ചു വരുത്തി കൊന്നു: സഹോദര പുത്രൻ പിടിയിൽ |
Msalbondu bhrnghtnaa viruddhamennu sieji ariyicchirunnu: vadm poliyunnu | മസാലബോണ്ട് ഭരണഘടനാ വിരുദ്ധമെന്ന് സിഎജി അറിയിച്ചിരുന്നു: വാദം പൊളിയുന്നു |
Mlyali nazhsu mumbyyile hottalil mriccha nilayil | മലയാളി നഴ്സ് മുംബൈയിലെ ഹോട്ടലിൽ മരിച്ച നിലയിൽ |
Thottatutthu ninnu vetivacchu veezhtthi; prukkettyal maricchu: vidiyo | തൊട്ടടുത്ത് നിന്ന് വെടിവച്ച് വീഴ്ത്തി; പരുക്കേറ്റയാൾ മരിച്ചു: വിഡിയോ |
Bydane phonil abhinandicchu modiyum; inth–yuesu shkrnm druddmakkum | ബൈഡനെ ഫോണില്‍ അഭിനന്ദിച്ച് മോദിയും; ഇന്ത്യ–യുഎസ് സഹകരണം ദൃഢമാക്കും |
Arasttil kvitha cholli jaleel: ‘namukku name pnivthu nakm nrkvumthupole’ | അറസ്റ്റില്‍ കവിത ചൊല്ലി ജലീൽ: ‘നമുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ’ |
‘kiphbiyil entho cheenju narunnu; aisaku vidddi vesham kettukyano’ | ‘കിഫ്ബിയിൽ എന്തോ ചീഞ്ഞു നാറുന്നു; ഐസക് വിഡ്ഢി വേഷം കെട്ടുകയാണോ’ |
Khushbuvinte kar apakatatthilppettu: ‘bhgvan murukan rakshicchu’ | ഖുശ്ബുവിന്റെ കാർ അപകടത്തിൽപ്പെട്ടു: ‘ഭഗവാൻ മുരുകൻ രക്ഷിച്ചു’ |
Muthirnna kongrasu nethavu e.Ke. Aantanikku kovidu sthireekaricchu | മുതിര്‍ന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചു |
Palm pnitha kmpnikku itathu srkkar 1000 kotiyute krar nalki : ummnchandi | പാലം പണിത കമ്പനിക്ക് ഇടതു സര്‍ക്കാര്‍ 1000 കോടിയുടെ കരാര്‍ നല്‍കി : ഉമ്മന്‍ചാണ്ടി |
Azhimathiyute ntukktlil pitivalliyennu prthipkshm; thiranjetuppu chootetti arasttu | അഴിമതിയുടെ നടുക്കടലിൽ പിടിവള്ളിയെന്ന് പ്രതിപക്ഷം; തിരഞ്ഞെടുപ്പ് ചൂടേറ്റി അറസ്റ്റ് |
Kmruddheen, ibrahim kunju; ini shajiyo?: yudiephine poottan srkkar | കമറുദ്ദീൻ, ഇബ്രാഹിം കുഞ്ഞ്; ഇനി ഷാജിയോ?: യുഡിഎഫിനെ പൂട്ടാൻ സർക്കാർ |
Pheesil aashayakkuzhappam; ee vrshtthe medikkal prveshnvum anishchathathvatthil | ഫീസില്‍ ആശയക്കുഴപ്പം; ഈ വര്‍ഷത്തെ മെഡിക്കൽ പ്രവേശനവും അനിശ്ചതത്വത്തിൽ |
Vrvra ravuvine aashupathriyil prveshippikknmennu mumby hykkotathi | വരവര റാവുവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് മുംബൈ ഹൈക്കോടതി |
Ldakkil chynayute ‘mykrovevu aayudhangal’; vyaja vartthyennu inth | ലഡാക്കിൽ ചൈനയുടെ ‘മൈക്രോവേവ് ആയുധങ്ങൾ’; വ്യാജ വാർത്തയെന്ന് ഇന്ത്യ |
Biharile thiranjetuppu tholvi; partti nethruthvatthinu ethire thurnnticchu chidmbrm | ബിഹാറിലെ തിരഞ്ഞെടുപ്പ് തോല്‍വി; പാര്‍ട്ടി നേതൃത്വത്തിന് എതിരെ തുറന്നടിച്ച് ചിദംബരം |
Moonnamthetthiya parttikku mukhymnthipdvi; bijepiyute ‘thyagtthe’ kutthi shivsena | മൂന്നാമതെത്തിയ പാർട്ടിക്ക് മുഖ്യമന്ത്രിപദവി; ബിജെപിയുടെ ‘ത്യാഗത്തെ’ കുത്തി ശിവസേന |
Vyaja varttha prchrippicchal surendranethire ntpti: rushiraju sing | വ്യാജ വാർത്ത പ്രചരിപ്പിച്ചാൽ സുരേന്ദ്രനെതിരെ നടപടി: ഋഷിരാജ് സിങ് |
Esyuviyil moothrmozhikkunnthu thtnju; sekyooritti jeevnkkarne theekolutthi | എസ്‌യുവിയിൽ മൂത്രമൊഴിക്കുന്നത് തടഞ്ഞു; സെക്യൂരിറ്റി ജീവനക്കാരനെ തീകൊളുത്തി |
Udicchuyarnnu thejasvi; muthirnna bijepi nethakklkku thiricchati: yuvnira kltthil | ഉദിച്ചുയര്‍ന്ന് തേജസ്വി; മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്ക് തിരിച്ചടി: യുവനിര കളത്തില്‍ |
Kongrasinu enthakklundu; parttiyil prthisndhiyilla: slman khurshid | കോൺഗ്രസിന് േനതാക്കളുണ്ട്; പാർട്ടിയിൽ പ്രതിസന്ധിയില്ല: സൽമാൻ ഖുർഷിദ് |
Phukkushima aanavamaalinyam ktlilekku; arbuda bheeshani, inthykkum velluvili | ഫുക്കുഷിമ ആണവമാലിന്യം കടലിലേക്ക്; അർബുദ ഭീഷണി, ഇന്ത്യയ്ക്കും വെല്ലുവിളി |
Smudaya sprdhyundakkunna posttukal; knknykkum shodrikkum veendum nottis | സമുദായ സ്പർധയുണ്ടാക്കുന്ന പോസ്റ്റുകൾ; കങ്കണയ്ക്കും സഹോദരിക്കും വീണ്ടും നോട്ടിസ് |
‘mishan bmgal’ ntppakkan bijepi; 200lere seettu netumennu dileepu ghosh | ‘മിഷൻ ബംഗാൾ’ നടപ്പാക്കാൻ ബിജെപി; 200ലേറെ സീറ്റ് നേടുമെന്ന് ദിലീപ് ഘോഷ് |
Dlylamye thirnjetukkan chynaykku dyvshasthra atittharayilla: yues | ദലൈലാമയെ തിരഞ്ഞെടുക്കാൻ ചൈനയ്ക്ക് ദൈവശാസ്ത്ര അടിത്തറയില്ല: യുഎസ് |
Anaavashyamaayulla plasma therappi ozhivakknm: munnriyippumayi aisiemaar | അനാവശ്യമായുള്ള പ്ലാസ്മ തെറപ്പി ഒഴിവാക്കണം: മുന്നറിയിപ്പുമായി ഐസിഎംആർ |
Kizhkkn ldakkil synikarkku mikvutta thamsa saukrym urppakki sena | കിഴക്കൻ ലഡാക്കിൽ സൈനികർക്ക് മികവുറ്റ താമസ സൗകര്യം ഉറപ്പാക്കി സേന |
Physarinte kovidu sadhythaa vakseen 95% phlprdm; utan anumathikku smrppikkum | ഫൈസറിന്റെ കോവിഡ് സാധ്യതാ വാക്സീൻ 95% ഫലപ്രദം; ഉടൻ അനുമതിക്ക് സമർപ്പിക്കും |
Kovidinu aayurveda chikithsayum; anumathi nalki kerla srkkar | കോവിഡിന് ആയുര്‍വേദ ചികിത്സയും; അനുമതി നല്‍കി കേരള സർക്കാർ |
Amaanatthu holdimgsu vysu cheyrmanayi rndam thvnyum do. Shamsheer vylil | അമാനത്ത് ഹോൾഡിംഗ്‌സ് വൈസ് ചെയർമാനായി രണ്ടാം തവണയും ഡോ. ഷംഷീർ വയലിൽ |
Skoottaril chvittiya utane rma nilatthuveenu; svrnmala kvrnnu: otuvil pitiyil | സ്കൂട്ടറില്‍ ചവിട്ടിയ ഉടനെ രമ നിലത്തുവീണു; സ്വർണമാല കവർന്നു: ഒടുവിൽ പിടിയിൽ |
Shbdrekha vyajmanoyennu parishodhikkum: rushiraju singu; svpnye chodyam cheyyunnu | ശബ്ദരേഖ വ്യാജമാണോയെന്ന് പരിശോധിക്കും: ഋഷിരാജ് സിങ്; സ്വപ്നയെ ചോദ്യം ചെയ്യുന്നു |
24 manikkoorinite 45,576 perkku kovidu; aake rogbadhithr 90 lkshtthilekku | 24 മണിക്കൂറിനിടെ 45,576 പേർക്ക് കോവിഡ്; ആകെ രോഗബാധിതർ 90 ലക്ഷത്തിലേക്ക് |
Shbdrekha thantethu thanneyennu svpna: eppol rekkodu cheythennu ormyilla | ശബ്ദരേഖ തന്റേതു തന്നെയെന്ന് സ്വപ്ന: എപ്പോൾ റെക്കോഡ് ചെയ്തെന്നു ഓർമയില്ല |
Sibiaikku smsthana anumathi: phedrl svbhavtthinte bhagm, vishdeekricchu supreem kotathi | സിബിഐക്ക് സംസ്ഥാന അനുമതി: ഫെഡറൽ സ്വഭാവത്തിന്റെ ഭാഗം, വിശദീകരിച്ച് സുപ്രീം കോടതി |
Palarivttm azhimathikkes: muhmmdu haneeshu pttham prathi | പാലാരിവട്ടം അഴിമതിക്കേസ്: മുഹമ്മദ് ഹനീഷ് പത്താം പ്രതി |
Kollatthu vnlhrimrunnuvetta; moonnu per arasttil | കൊല്ലത്ത് വന്‍ലഹരിമരുന്നുവേട്ട; മൂന്നു പേർ അറസ്റ്റിൽ |
Sudrshn tiviyute vivada pripati mattngl varutthi smprekshnm cheyyamennu srkkar | സുദർശൻ ടിവിയുടെ വിവാദ പരിപാടി മാറ്റങ്ങൾ വരുത്തി സംപ്രേക്ഷണം ചെയ്യാമെന്ന് സർക്കാർ |
Ke.Em. Shajiyumayi bhoomi vangiythinte rekhkl em.Ke. Muneer idikku kymari | കെ.എം. ഷാജിയുമായി ഭൂമി വാങ്ങിയതിന്റെ രേഖകൾ എം.കെ. മുനീർ ഇഡിക്ക് കൈമാറി |
Ibrahimkunjinte aarogyanila ariyaan medikkal bordu; jamym 24nu prignikkum | ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനില അറിയാന്‍ മെഡിക്കല്‍ ബോര്‍ഡ്; ജാമ്യം 24ന് പരിഗണിക്കും |
Thrikona prnym: vyapariye keannu syoottu kesilakki; kamuki pitiyil | ത്രികോണ പ്രണയം: വ്യാപാരിയെ കൊന്ന് സ്യൂട്ട് കേസിലാക്കി; കാമുകി പിടിയില്‍ |
Lakshm mukhymnthi; anveshana ejnsiklute apavaada prcharnm cherukkum: sipiem | ലക്ഷ്യം മുഖ്യമന്ത്രി; അന്വേഷണ ഏജന്‍സികളുടെ അപവാദ പ്രചാരണം ചെറുക്കും: സിപിഎം |
10 koti pizhytcchu; thmizhktthu theliyan veendum ‘shshikla’, smvakyngl marumo? | 10 കോടി പിഴയടച്ചു; തമിഴകത്ത് തെളിയാൻ വീണ്ടും ‘ശശികല’, സമവാക്യങ്ങൾ മാറുമോ? |
‘leedar’kkethire sipiem siejikku oppam; 26 vrshtthinippurm knttha ethirppu | ‘ലീഡർ’ക്കെതിരെ സിപിഎം സിഎജിക്ക് ഒപ്പം; 26 വർഷത്തിനിപ്പുറം കനത്ത എതിർപ്പ് |
Svpnyute odiyo purtthetthicchthu mukhymnthiyute aalukal: ke.Surendran | സ്വപ്നയുടെ ഓഡിയോ പുറത്തെത്തിച്ചത് മുഖ്യമന്ത്രിയുടെ ആളുകൾ: കെ.സുരേന്ദ്രൻ |
Rndam thvnyum mthsrikkumo? Bydan adhikaaramelkkum mumpe chrccha, abhyooham | രണ്ടാം തവണയും മത്സരിക്കുമോ? ബൈഡൻ അധികാരമേൽക്കും മുമ്പേ ചർച്ച, അഭ്യൂഹം |
Svpnyute shbdrekha natkm; purtthuvittthu mukhymnthiyano?: vi.Murleedhrn | സ്വപ്നയുടെ ശബ്ദരേഖ നാടകം; പുറത്തുവിട്ടത് മുഖ്യമന്ത്രിയാണോ?: വി.മുരളീധരന്‍ |
Smsthantthu innu 5,722 perkku kovidu, 26 mrnm: rogmukthr 6,860 | സംസ്ഥാനത്ത് ഇന്ന് 5,722 പേർക്ക് കോവിഡ്, 26 മരണം: രോഗമുക്തർ 6,860 |
‘lakshm nethavo?’; shivshnkr prnjthu aavartthicchu svpnyum: idikku aashanka | ‘ലക്ഷ്യം നേതാവോ?’; ശിവശങ്കര്‍ പറഞ്ഞത് ആവര്‍ത്തിച്ച് സ്വപ്‌നയും: ഇഡിക്ക് ആശങ്ക |
Theepitittham shorttu sarkyoottu karnmlla; aavartthicchu phoransiku smghm | തീപിടിത്തം ഷോർട്ട് സർക്യൂട്ട് കാരണമല്ല; ആവർത്തിച്ച് ഫൊറന്‍സിക് സംഘം |
Thddhesha thiranjetuppu: namnirdesha pthrikklute ennam 1.50 lkshtthildhikm | തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികകളുടെ എണ്ണം 1.50 ലക്ഷത്തിലധികം |
95 shthmanvum vijykrm; vakseen dismbril nlkan kazhiyumennu physar | 95 ശതമാനവും വിജയകരം; വാക്സീൻ ഡിസംബറിൽ നല്‍കാന്‍ കഴിയുമെന്ന് ഫൈസർ |
Biharil vidyabhyasmnthi rajivcchu; ptiyirkkm adhikaaramettu divsnglkkkm | ബിഹാറിൽ വിദ്യാഭ്യാസമന്ത്രി രാജിവച്ചു; പടിയിറക്കം അധികാരമേറ്റ് ദിവസങ്ങൾക്കകം |
Kootuthal rogikal mlppurtthu–862, thrushoor-631: kovidu jillakknkku | കൂടുതൽ രോഗികൾ മലപ്പുറത്ത്–862, തൃശൂര്‍-631: കോവിഡ് ജില്ലാക്കണക്ക് |
Theegolmayi minilori; irangiyoti dryvarum shayiyum | തീഗോളമായി മിനിലോറി; ഇറങ്ങിയോടി ഡ്രൈവറും സഹായിയും |
Atuttha vrshm 30 koti aalukalkku vakseen vithrnm cheyyum; harshu vrdhn | അടുത്ത വർഷം 30 കോടി ആളുകൾക്ക് വാക്സീൻ വിതരണം ചെയ്യും; ഹർഷ് വർധൻ |
Shbdrekha svpnyutethennu urppikkathe jayil vakuppu: vettilayi polees | ശബ്ദരേഖ സ്വപ്നയുടേതെന്ന് ഉറപ്പിക്കാതെ ജയില്‍ വകുപ്പ്: വെട്ടിലായി പൊലീസ് |
Tholviyute utthrvaditthm ettetukkunnu, rahuline kanum: akhilesh | തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു, രാഹുലിനെ കാണും: അഖിലേഷ് |
Karippooril vliya vimanngl irkkunnthu prishodhikkan vidgdhsmithi | കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറക്കുന്നത് പരിശോധിക്കാൻ വിദഗ്ധസമിതി |
Kovidu shesham ettavum moshmayittheeruka inthyute smpdvyvstha | കോവിഡ് ശേഷം ഏറ്റവും മോശമായിത്തീരുക ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ |
Thiranjetuppinu orungan diemke; murumuruppu maykkan udynidhiyute prytnm | തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ ഡിഎംകെ; മുറുമുറുപ്പ് മായ്ക്കാൻ ഉദയനിധിയുടെ പര്യടനം |
Sakshikkes: kasrkotte jvllriyil etthiyathu vacchu vanganennu pradeep | സാക്ഷിക്കേസ്: കാസര്‍കോട്ടെ ജ്വല്ലറിയില്‍ എത്തിയത് വാച്ച് വാങ്ങാനെന്ന് പ്രദീപ് |
‘oksphad vakseen epril muthal peathujnnglkku: 2 dosinu 1000 roopa’ | ‘ഓക്‌സ്ഫഡ് വാക്സീൻ ഏപ്രിൽ മുതൽ പൊതുജനങ്ങൾക്ക്: 2 ഡോസിന് 1000 രൂപ’ |
Bhoottanullil gramm srushticchu chyna; doklaykku 9 kilomeettar mathrm akale | ഭൂട്ടാനുള്ളിൽ ഗ്രാമം സൃഷ്ടിച്ച് ചൈന; ദോക്‌ലായ്ക്ക് 9 കിലോമീറ്റർ മാത്രം അകലെ |
Palarivttm azhimathikkes: 4 pidablyudi udyogsthre kooti prathi cherkkum | പാലാരിവട്ടം അഴിമതിക്കേസ്: 4 പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ കൂടി പ്രതി ചേർക്കും |
Medikkal pheesu vrdhna: srkkar itpetnmennu rkshithakklute smghtna | മെഡിക്കൽ ഫീസ് വർധന: സർക്കാർ ഇടപെടണമെന്ന് രക്ഷിതാക്കളുടെ സംഘടന |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.