en stringlengths 26 100 | ml stringlengths 28 100 |
|---|---|
Kllppnkkes: shivshnkr jamyapekshyumayi hykkotathiyil | കള്ളപ്പണക്കേസ്: ശിവശങ്കർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ |
Bineeshinte benami itpatu; kar palsu utma idi munpake hajrayi | ബിനീഷിന്റെ ബെനാമി ഇടപാട്; കാര്‍ പാലസ് ഉടമ ഇഡി മുൻപാകെ ഹാജരായി |
Vatsappil purushasuhrutthinu sndeshm; shodrn shodriye vetivacchu | വാട്സാപ്പിൽ പുരുഷസുഹൃത്തിന് സന്ദേശം; സഹോദരൻ സഹോദരിയെ വെടിവച്ചു |
Oralozhike mttellavrkkum kovidu; himachlile thorangil sthithi guruthrm | ഒരാളൊഴികെ മറ്റെല്ലാവർക്കും കോവിഡ്; ഹിമാചലിലെ തൊറാങ്ങിൽ സ്ഥിതി ഗുരുതരം |
Natiye aakramiccha kes: vicharnkkotthi mattillennu hykkotathi, aavashyam thalli | നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി മാറ്റില്ലെന്ന് ഹൈക്കോടതി, ആവശ്യം തള്ളി |
Kotttthlyute arasttilla, vilakku thutarum; unntha gooddalochnyennu polees | കോട്ടത്തലയുടെ അറസ്റ്റില്ല, വിലക്ക് തുടരും; ഉന്നത ഗൂഢാലോചനയെന്നു പൊലീസ് |
62,000 koti utan ataykkanam, illenkil parol rddhakkum: subrthyotu sebi | 62,000 കോടി ഉടൻ അടയ്ക്കണം, ഇല്ലെങ്കിൽ പരോൾ റദ്ദാക്കും: സുബ്രതയോട് സെബി |
Kynkri grampnchaytthu rndam vardil ethirillathe sipiem sthanarthi | കൈനകരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ എതിരില്ലാതെ സിപിഎം സ്ഥാനാർഥി |
Bineeshineatu ‘mma’ vishdeekrnm thetum; parvthiyute raji amgeekaricchu | ബിനീഷിനോട് ‘അമ്മ’ വിശദീകരണം തേടും; പാർവതിയുടെ രാജി അംഗീകരിച്ചു |
Bineeshu kotiyeri veendum rimandil; jayililekku thiricchyykkum | ബിനീഷ് കോടിയേരി വീണ്ടും റിമാൻഡിൽ; ജയിലിലേക്കു തിരിച്ചയയ്ക്കും |
Krnatkyil govdha nirodhnm utan yatharthymakumennu bijepi nethav | കർണാടകയിൽ ഗോവധ നിരോധനം ഉടൻ യാഥാർഥ്യമാകുമെന്ന് ബിജെപി നേതാവ് |
Mumby ngrm nishchlmaya aa pkl; oktobarile pvr kattu attimariyo? | മുംബൈ നഗരം നിശ്ചലമായ ആ പകൽ; ഒക്ടോബറിലെ പവർ കട്ട് അട്ടിമറിയോ? |
6028 perkku kovidu, prishodhicchthu 60,365 sampil; kerltthil aake mrnm 1997 | 6028 പേര്‍ക്ക് കോവിഡ്, പരിശോധിച്ചത് 60,365 സാംപിൾ; കേരളത്തിൽ ആകെ മരണം 1997 |
Eldiephu srkkarine attimarikkaan shrmm, lakshm mukhymnthi: e.Vijyraghvn | എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം, ലക്ഷ്യം മുഖ്യമന്ത്രി: എ.വിജയരാഘവൻ |
‘speshal oph’ illa; thiruvnnthpurm medi. Kolajile nzhsumar smrtthin | ‘സ്പെഷൽ ഓഫ്’ ഇല്ല; തിരുവനന്തപുരം മെഡി. കോളജിലെ നഴ്‌സുമാര്‍ സമരത്തിന് |
Aasidaakramanatthil monikka maricchittu 6 vrshm; duroohtha neekkan 5 lkshm dolar | ആസിഡാക്രമണത്തിൽ മോണിക്ക മരിച്ചിട്ട് 6 വർഷം; ദുരൂഹത നീക്കാൻ 5 ലക്ഷം ഡോളർ |
Kovidu vakseen: unntha udyogstha smghnglumayi chrccha cheythu modi | കോവിഡ് വാക്സീൻ: ഉന്നത ഉദ്യോഗസ്ഥ സംഘങ്ങളുമായി ചർച്ച ചെയ്ത് മോദി |
Sheadrrute mkkl thammil vivahm nttthunnthu niymviruddhm: kotathi | സഹോദരരുടെ മക്കൾ തമ്മിൽ വിവാഹം നടത്തുന്നത് നിയമവിരുദ്ധം: കോടതി |
Smvrnm mathrmlla; 13l patthilum vnithkle aniniratthi eldieph | സംവരണം മാത്രമല്ല; 13ല്‍ പത്തിലും വനിതകളെ അണിനിരത്തി എല്‍ഡിഎഫ് |
Kannoor korpreshn netan itathu, vlthu munnnikl; katuppicchu bijepiyum | കണ്ണൂര്‍ കോര്‍പറേഷൻ നേടാൻ ഇടത്, വലത് മുന്നണികൾ; കടുപ്പിച്ച് ബിജെപിയും |
Svpna sureshinte vivada shbdrekha; anveshanam aavashyappettu idiyute katthu | സ്വപ്ന സുരേഷിന്റെ വിവാദ ശബ്ദരേഖ; അന്വേഷണം ആവശ്യപ്പെട്ട് ഇഡിയുടെ കത്ത് |
Jeevnamshmayi chodicchathu 5 koti, 3 pere keannuthlli; prathi jymala pitiyil | ജീവനാംശമായി ചോദിച്ചത് 5 കോടി, 3 പേരെ കൊന്നുതള്ളി; പ്രതി ജയമാല പിടിയിൽ |
Rameshu chennitthlykkethire vijilansu anveshanam; anumathi nalki mukhymnthi | രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലൻസ് അന്വേഷണം; അനുമതി നൽകി മുഖ്യമന്ത്രി |
Bar kozhayil thelivilla; innum nilpatil mattmilla: uracchu vinsan em.Pol | ബാർ കോഴയിൽ തെളിവില്ല; ഇന്നും നിലപാടിൽ മാറ്റമില്ല: ഉറച്ച് വിന്‍സന്‍ എം.പോള്‍ |
Yuvavine thattikkondupoyi 50,000 roopa mochndrvym thatti; mlyali smghm pitiyil | യുവാവിനെ തട്ടിക്കൊണ്ടുപോയി 50,000 രൂപ മോചനദ്രവ്യം തട്ടി; മലയാളി സംഘം പിടിയിൽ |
Rajytthu puthiythayi 46,232 kovidu rogikal; otta divsm 564 mrnm | രാജ്യത്ത് പുതിയതായി 46,232 കോവിഡ് രോഗികൾ; ഒറ്റ ദിവസം 564 മരണം |
Thnthngl menanju amithu shaa innu thmizhnattil; rjniye kndekkilla | തന്ത്രങ്ങൾ മെനഞ്ഞ് അമിത് ഷാ ഇന്ന് തമിഴ്നാട്ടിൽ; രജനിയെ കണ്ടേക്കില്ല |
Sybar aakramanatthinu 5 vrshm thtvu; niyma bhedgthikku gvrnrute anumathi | സൈബർ ആക്രമണത്തിന് 5 വര്‍ഷം തടവ്; നിയമ ഭേദഗതിക്ക് ഗവർണറുടെ അനുമതി |
Rajeevu vdhkkesile prthiklute mochnm: gvrnrkku ktthycchu vijayu sethupathi | രാജീവ് വധക്കേസിലെ പ്രതികളുടെ മോചനം: ഗവർണർക്ക് കത്തയച്ച് വിജയ് സേതുപതി |
Kompzhyil kattana chrinja nilayil; mrnkarnm theti vnm vakuppu | കൊമ്പഴയിൽ കാട്ടാന ചരിഞ്ഞ നിലയിൽ; മരണകാരണം തേടി വനം വകുപ്പ് |
Kerltthile 6 srkkar aashupathrikalkku kooti desheeya gunnilvara amgeekaaram | കേരളത്തിലെ 6 സർക്കാർ ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം |
Mlbar devsvm kshethra jeevnkkarute nirahara smrm moonnazhcha pinnittu | മലബാർ ദേവസ്വം ക്ഷേത്ര ജീവനക്കാരുടെ നിരാഹാര സമരം മൂന്നാഴ്ച പിന്നിട്ടു |
Siejikkethire kccha murukki srkkar; niymopdeshtthinu phali esu.Nriman | സിഎജിക്കെതിരെ കച്ച മുറുക്കി സർക്കാര്‍; നിയമോപദേശത്തിന് ഫാലി എസ്.നരിമാൻ |
Samoohya aikyam thkrunnu; lau jihadinu ethire niymvumayi yupi srkkar | സാമൂഹ്യ ഐക്യം തകരുന്നു; ലൗ ജിഹാദിന് എതിരെ നിയമവുമായി യുപി സർക്കാർ |
Kovidilum kuthicchu lottari vilpna; acchaticcha 1.20 koti tikkattum vittu, rekkord | കോവിഡിലും കുതിച്ച് ലോട്ടറി വിൽപന; അച്ചടിച്ച 1.20 കോടി ടിക്കറ്റും വിറ്റു, റെക്കോർഡ് |
Kovidu mrnm kurykkan chikithsa; nettvumayi inthn vmshjyaya doktar | കോവിഡ് മരണം കുറയ്ക്കാൻ ചികിത്സ; നേട്ടവുമായി ഇന്ത്യൻ വംശജയായ ഡോക്ടർ |
‘tebil phan’ svthnth sthanarthikku; rndila josu ke.Mani vibhagtthin | ‘ടേബിൾ ഫാൻ’ സ്വതന്ത്ര സ്ഥാനാർഥിക്ക്; രണ്ടില ജോസ് കെ.മാണി വിഭാഗത്തിന് |
Jeevnetukkunna lhri, pealinjthu 17 per; onlyn choothattm ini vendennu thmizhnat | ജീവനെടുക്കുന്ന ലഹരി, പൊലിഞ്ഞത് 17 പേർ; ഓൺലൈൻ ചൂതാട്ടം ഇനി വേണ്ടെന്ന് തമിഴ്നാട് |
Kashmeer ettumuttal: pakku hykkmmishn prathinidhiye vilicchuvarutthi inth | കശ്മീർ ഏറ്റുമുട്ടൽ: പാക്ക് ഹൈക്കമ്മിഷൻ പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ |
Dalhiyil thokkumayi bykkiletthi; yuvathiyute svrnmala kvrnnu rkshppettu | ഡൽഹിയിൽ തോക്കുമായി ബൈക്കിലെത്തി; യുവതിയുടെ സ്വർണമാല കവർന്ന് രക്ഷപ്പെട്ടു |
Ernakulm 797, mlppurm 764, kozhikkotu 710, thrushoor 483: keavidu jillakknkku | എറണാകുളം 797, മലപ്പുറം 764, കോഴിക്കോട് 710, തൃശൂര്‍ 483: കോവിഡ് ജില്ലാക്കണക്ക് |
Svpna sureshinre shbdrekha: prathmika anveshanam krymbranchin | സ്വപ്ന സുരേഷിന്‍റെ ശബ്ദരേഖ: പ്രാഥമിക അന്വേഷണം ക്രൈംബ്രാഞ്ചിന് |
Kashmeer thurnna jyilayi; avakaashangal bijepi lamghikkunnu: mehbooba muphthi | കശ്മീർ തുറന്ന ജയിലായി; അവകാശങ്ങൾ ബിജെപി ലംഘിക്കുന്നു: മെഹ്ബൂബ മുഫ്തി |
Amithu shaykku nere plkkardu valiccherinju; oral ksttdiyil | അമിത് ഷായ്ക്കു നേരെ പ്ലക്കാര്‍ഡ് വലിച്ചെറിഞ്ഞു; ഒരാൾ കസ്റ്റഡിയിൽ |
Kovidinethire pearatan rajym modikku pinnil aninirannu: amithu shaa | കോവിഡിനെതിരെ പോരാടാൻ രാജ്യം മോദിക്കു പിന്നിൽ അണിനിരന്നു: അമിത് ഷാ |
Kiphbiyil idi; msala bondinte vishdamshngl theti aarbiaiykku katthu | കിഫ്‍ബിയിൽ ഇഡി; മസാല ബോണ്ടിന്റെ വിശദാംശങ്ങൾ തേടി ആർബിഐയ്ക്ക് കത്ത് |
Asam mun mukhymnthi tharun gogoyu guruthravsthyil | അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയ് ഗുരുതരാവസ്ഥയിൽ |
Knalil mricchnilyil kndetthiya yuvavintethu kolpathkmanennu poleesu; arasttu | കനാലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവിന്റേത് കൊലപാതകമാണെന്ന് പൊലീസ്; അറസ്റ്റ് |
‘ke.Surendran nilvarmulla nethavlla, bineeshinte karytthil vidhi pryanilla’ | ‘കെ.സുരേന്ദ്രൻ നിലവാരമുള്ള നേതാവല്ല, ബിനീഷിന്റെ കാര്യത്തിൽ വിധി പറയാനില്ല’ |
91 lkshtthilekku atutthu kovidu badhithr; 24 manikkooril puthiya rogikal 45,209 | 91 ലക്ഷത്തിലേക്ക് അടുത്ത് കോവിഡ് ബാധിതർ; 24 മണിക്കൂറിൽ പുതിയ രോഗികൾ 45,209 |
Skhym thlrtthi svym vlrumo thmizhnattile bijepi; ‘gobakku amithu shaa’ trending | സഖ്യം തളർത്തി സ്വയം വളരുമോ തമിഴ്നാട്ടിലെ ബിജെപി; ‘ഗോബാക്ക് അമിത് ഷാ’ ട്രെൻഡിങ് |
Idi prvrtthikkunnthu bijepiyute imgithatthil, neekkam cherukkum: aisak | ഇഡി പ്രവർത്തിക്കുന്നത് ബിജെപിയുടെ ഇംഗിതത്തിൽ, നീക്കം ചെറുക്കും: ഐസക് |
Kovidu, mleriya, denki, moorkhante visham; iyan jonsinu munnil iva sullitum | കോവിഡ്, മലേറിയ, ഡെങ്കി, മൂർഖന്റെ വിഷം; ഇയാൻ ജോൺസിനു മുന്നിൽ ഇവ സുല്ലിടും |
Kovidinte rndam marunninu yuesu anumathi; trampu sveekricchthu ee marunnu | കോവിഡിന്റെ രണ്ടാം മരുന്നിന് യുഎസ് അനുമതി; ട്രംപ് സ്വീകരിച്ചത് ഈ മരുന്ന് |
Aayurveda doktrmarkkum shsthrkriya nttthamennu kendram: ethirtthu aieme | ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും ശസ്ത്രക്രിയ നടത്താമെന്ന് കേന്ദ്രം: എതിർത്ത് ഐഎംഎ |
‘preennm mthprivrtthntthinte moolkarnm; lau jihadinethire biharilum niymm vrnm’ | ‘പ്രീണനം മതപരിവർത്തനത്തിന്റെ മൂലകാരണം; ലൗ ജിഹാദിനെതിരെ ബിഹാറിലും നിയമം വരണം’ |
Abhipraayasvaathanth്yatthinu ethirlla; poleesu niymbhedgthi nyayeekricchu mukhymnthi | അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരല്ല; പൊലീസ് നിയമഭേദഗതി ന്യായീകരിച്ച് മുഖ്യമന്ത്രി |
‘dalhiyil kovidu kuryukyanu, pakshe spanishu phlu pole kyttirkkngl vram’ | ‘ഡൽഹിയിൽ കോവിഡ് കുറയുകയാണ്, പക്ഷേ സ്പാനിഷ് ഫ്ലു പോലെ കയറ്റിറക്കങ്ങൾ വരാം’ |
‘kozhinjuveenathu rndilkl aayirunnilla, mkn enna vnmrm’ | ‘കൊഴിഞ്ഞുവീണത് രണ്ടിലകൾ ആയിരുന്നില്ല, മകൻ എന്ന വന്മരം’ |
Chennitthlykkethire dhruthi piticchu theerumanm illennu rajbhvn; mruvzhikku srkkar | ചെന്നിത്തലയ്ക്കെതിരെ ധൃതി പിടിച്ച് തീരുമാനം ഇല്ലെന്ന് രാജ്ഭവന്‍; മറുവഴിക്ക് സര്‍ക്കാര്‍ |
Ithu apakatam; durupyogm cheyyappetum: munnriyippumayi itathu kendrnglum | ഇത് അപകടം; ദുരുപയോഗം ചെയ്യപ്പെടും: മുന്നറിയിപ്പുമായി ഇടത് കേന്ദ്രങ്ങളും |
Aashrithaniyamanatthinu vendi yuvavu pithavine kealppetutthi | ആശ്രിതനിയമനത്തിനു വേണ്ടി യുവാവ് പിതാവിനെ കൊലപ്പെടുത്തി |
Mlppurm 796, kozhikkotu 612, thrushoor 543, ernakulm 494; kovidu jillakknkku | മലപ്പുറം 796, കോഴിക്കോട് 612, തൃശൂര്‍ 543, എറണാകുളം 494; കോവിഡ് ജില്ലാക്കണക്ക് |
Aashupathrikal kendreekaricchu hospittal speshal srveesumayi keesartisi | ആശുപത്രികൾ കേന്ദ്രീകരിച്ചു ഹോസ്പിറ്റൽ സ്പെഷൽ സർവീസുമായി കെഎസ്ആർടിസി |
Modena vakseente vilnilvarm puratthuvittu; dosinu 25-37 dolar | മോഡേണ വാക്സീന്റെ വിലനിലവാരം പുറത്തുവിട്ടു; ഡോസിന് 25-37 ഡോളർ |
Oru vrukkyumayi jeevitham; otuvil mrntthinu keezhtngi nati leena aachaarya | ഒരു വൃക്കയുമായി ജീവിതം; ഒടുവിൽ മരണത്തിന് കീഴടങ്ങി നടി ലീന ആചാര്യ |
Mdhyprdeshil aadyatthe ‘pashu kyabinttu’; adhyakshatha vahicchu mukhymnthi | മധ്യപ്രദേശിൽ ആദ്യത്തെ ‘പശു ക്യാബിനറ്റ്’; അധ്യക്ഷത വഹിച്ച് മുഖ്യമന്ത്രി |
4,000 kotiyute azhimathi: krnatkyil mun kongrasu manthi arasttil | 4,000 കോടിയുടെ അഴിമതി: കർണാടകയിൽ മുൻ കോൺഗ്രസ് മന്ത്രി അറസ്റ്റിൽ |
Inthyute svnthm ‘kovakseen’ phlprdm: vithrnm atuttha vrshm | ഇന്ത്യയുടെ സ്വന്തം ‘കോവാക്സീൻ’ ഫലപ്രദം: വിതരണം അടുത്ത വർഷം |
Dalithu shodrngle mardicchu kutilinu theeyittu; akramikalute bykku katthicchu nattukar | ദലിത് സഹോദരങ്ങളെ മർദിച്ച് കുടിലിന് തീയിട്ടു; അക്രമികളുടെ ബൈക്ക് കത്തിച്ച് നാട്ടുകാർ |
Bheekrr etthiyathu thurnktthilooteyennu smshym; anveshanam oorjitham | ഭീകരർ എത്തിയത് തുരങ്കത്തിലൂടെയെന്ന് സംശയം; അന്വേഷണം ഊർജിതം |
Poleesu niymbheddthi thirutthan srkkar: kotthiyiletthikkan prthipkshm | പൊലീസ് നിയമഭേദദതി തിരുത്താൻ സർക്കാർ: കോടതിയിലെത്തിക്കാന്‍ പ്രതിപക്ഷം |
‘svpna vilicchathu mdytthinuvendi; babu pnm vangiythu umman chandiyute peril’ | ‘സ്വപ്ന വിളിച്ചത് മദ്യത്തിനുവേണ്ടി; ബാബു പണം വാങ്ങിയത് ഉമ്മൻ ചാണ്ടിയുടെ പേരിൽ’ |
Svrnkkttthu kendrmayi vimantthavlm; kerltthil piticchathu 448 kotiyute peannu | സ്വർണക്കടത്ത് കേന്ദ്രമായി വിമാനത്താവളം; കേരളത്തിൽ പിടിച്ചത് 448 കോടിയുടെ പൊന്ന് |
Phirosine apakeertthippetutthunnu: 118e prkarm prathiyumayi leegu nethav | ഫിറോസിനെ അപകീര്‍ത്തിപ്പെടുത്തുന്നു: 118എ പ്രകാരം പരാതിയുമായി ലീഗ് നേതാവ് |
Shbdrekhyil anveshanam thutangi: rhsymayi poortthiyakkan nirdesham | ശബ്ദരേഖയിൽ അന്വേഷണം തുടങ്ങി: രഹസ്യമായി പൂർത്തിയാക്കാൻ നിർദേശം |
Mhathmaa gandhiyute perakkutti satheeshu dhupeliya kovidu badhicchu maricchu | മഹാത്മാ ഗാന്ധിയുടെ പേരക്കുട്ടി സതീഷ് ധുപേലിയ കോവിഡ് ബാധിച്ച് മരിച്ചു |
Aanthooril ethirillattha sipiem bheethiyo?; nilpatu prnju pi.Jyrajn, paccheni | ആന്തൂരില്‍ എതിരില്ലാത്ത സിപിഎം ഭീതിയോ?; നിലപാട് പറഞ്ഞ് പി.ജയരാജൻ, പാച്ചേനി |
‘chchhn ammaye piticchu thalli; thla chumaril iticchu: mookkil ninnu rkthm vannu’ | ‘അച്ഛൻ അമ്മയെ പിടിച്ചു തള്ളി; തല ചുമരിൽ ഇടിച്ചു: മൂക്കിൽ നിന്ന് രക്തം വന്നു’ |
Svrnkkttthu: shivshnkrine ksttmsum arasttu cheyyum; thelivundennu kotathiyil | സ്വര്‍ണക്കടത്ത്: ശിവശങ്കറിനെ കസ്റ്റംസും അറസ്റ്റ് ചെയ്യും; തെളിവുണ്ടെന്ന് കോടതിയില്‍ |
Pusthkm ezhuthiyathinu kesullthinal ‘nlla artha’tthil etukkam: prihsicchu jekkabu thomas | പുസ്തകം എഴുതിയതിനു കേസുള്ളതിനാൽ ‘നല്ല അർഥ’ത്തിൽ എടുക്കാം: പരിഹസിച്ച് ജേക്കബ് തോമസ് |
Biju rameshine bharyyo thano vilicchilla: aaropanam nishedhicchu chennitthla | ബിജു രമേശിനെ ഭാര്യയോ താനോ വിളിച്ചില്ല: ആരോപണം നിഷേധിച്ച് ചെന്നിത്തല |
Kovidinte atuttha thrmgm sunami pole shkthm: munnriyippumayi uddhavu thakkre | കോവിഡിന്റെ അടുത്ത തരംഗം സുനാമി പോലെ ശക്തം: മുന്നറിയിപ്പുമായി ഉദ്ധവ് താക്കറെ |
Jnuvri avasaanam oksdu vakseen kittum: phlprapthi 70%; vila 500–600 roopa? | ജനുവരി അവസാനം ഓക്സ്ഫഡ് വാക്സീൻ കിട്ടും: ഫലപ്രാപ്തി 70%; വില 500–600 രൂപ? |
Kozha vanglum kesu otthutheerppakklum; irumunnnikleyum vettilakki biju ramesh | കോഴ വാങ്ങലും കേസ് ഒത്തുതീര്‍പ്പാക്കലും; ഇരുമുന്നണികളെയും വെട്ടിലാക്കി ബിജു രമേശ് |
Bineeshinteyum bharyyuteyum svatthu kymattm thtnju idi; nirnayka neekkam | ബിനീഷിന്റെയും ഭാര്യയുടെയും സ്വത്ത് കൈമാറ്റം തടഞ്ഞ് ഇഡി; നിര്‍ണായക നീക്കം |
Kovid: dalhiyilekku gthagtha niynthnm erppetutthan mharashtra | കോവിഡ്: ഡൽഹിയിലേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ മഹാരാഷ്ട്ര |
‘nethakkl peakkttil sanittysr kruthnm, masku thazhtthi prsmgikkruth’ | ‘നേതാക്കൾ പോക്കറ്റിൽ സാനിറ്റൈസർ കരുതണം, മാസ്ക് താഴ്ത്തി പ്രസംഗിക്കരുത്’ |
‘sthithi snkeernmayekkam’: 4 smsthannglotu kovidu ripporttu theti supreem kotathi | ‘സ്ഥിതി സങ്കീർണമായേക്കാം’: 4 സംസ്ഥാനങ്ങളോട് കോവിഡ് റിപ്പോർട്ട് തേടി സുപ്രീം കോടതി |
Aaropanam vyajm: biju rameshinethire mannshtkkesinu rameshu chennitthla | ആരോപണം വ്യാജം: ബിജു രമേശിനെതിരെ മാനനഷ്ടക്കേസിന് രമേശ് ചെന്നിത്തല |
Smsthantthu 3757 perkkukooti kovidu; rogmukthrayvrute ennam 5 lkshm ktnnu | സംസ്ഥാനത്ത് 3757 പേര്‍ക്കുകൂടി കോവിഡ്; രോഗമുക്തരായവരുടെ എണ്ണം 5 ലക്ഷം കടന്നു |
Asam mun mukhymnthiyum kongrasu nethavumaya tharun gogoyu antharicchu | അസം മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ തരുൺ ഗൊഗോയ് അന്തരിച്ചു |
10 lkshm thozhil, kshempenshn 1500 roopyayi uyartthum: itathu vagdanngl ingane | 10 ലക്ഷം തൊഴിൽ, ക്ഷേമപെന്‍ഷന്‍ 1500 രൂപയായി ഉയർത്തും: ഇടത് വാഗ്ദാനങ്ങൾ ഇങ്ങനെ |
Shbdrekha: krymbranchinu svpnye kannm; jayil vakuppu kotathiyilekku | ശബ്ദരേഖ: ക്രൈംബ്രാഞ്ചിന് സ്വപ്നയെ കാണണം; ജയില്‍ വകുപ്പ് കോടതിയിലേക്ക് |
Peednmlla, prspra smmthtthoteyennu yuvathi; natkeeytha, otuvil piricchuvital | പീഡനമല്ല, പരസ്പര സമ്മതത്തോടെയെന്ന് യുവതി; നാടകീയത, ഒടുവിൽ പിരിച്ചുവിടല്‍ |
Kesetukkaruthennu mukhymnthi; pakshe aarenkilum kotathiyil poyal ‘pettu’! | കേസെടുക്കരുതെന്ന് മുഖ്യമന്ത്രി; പക്ഷേ ആരെങ്കിലും കോടതിയില്‍ പോയാല്‍ ‘പെട്ടു’! |
Natiye aakramiccha kes: mozhimattan 25 lkshvum 5 sentum vagdanmennu prathi | നടിയെ ആക്രമിച്ച കേസ്: മൊഴിമാറ്റാൻ 25 ലക്ഷവും 5 സെന്റും വാഗ്ദാനമെന്ന് പരാതി |
Mkklundakan prarthna, nilatthu kitannu sthreekal; mukaliloote ntnnu poojari–vidiyo | മക്കളുണ്ടാകാൻ പ്രാർഥന, നിലത്ത് കിടന്ന് സ്ത്രീകൾ; മുകളിലൂടെ നടന്ന് പൂജാരി–വിഡിയോ |
Asaminte mukhchchhaya mattiya mukhyan; tharun gogoyiye ormikkumpol | അസമിന്റെ മുഖച്ഛായ മാറ്റിയ മുഖ്യൻ; തരുൺ ഗൊഗോയിയെ ഓർമിക്കുമ്പോൾ |
Kongrasu piricchuvitnmennu gandhijiyum aavashyappettirunnu: mdhyprdeshu aabhyantharamanthi | കോൺഗ്രസ് പിരിച്ചുവിടണമെന്ന് ഗാന്ധിജിയും ആവശ്യപ്പെട്ടിരുന്നു: മധ്യപ്രദേശ് ആഭ്യന്തരമന്ത്രി |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.