Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
100 | ജമ്മു കശ്മീർ മേഖലയിലെരക്ഷാ ഏർപ്പാടുകൾ പുനരവലോകനം ചെയ്യാനും ശക്തിപ്പെടുത്താനും പ്രധാനമന്ത്രി നിർദേശിച്ചിട്ടുണ്ട് | ജമ്മു കശ്മീർ മേഖലയിലെ രക്ഷാ ഏർപ്പാടുകൾ പുനരവലോകനം ചെയ്യാനും ശക്തിപ്പെടുത്താനും പ്രധാനമന്ത്രി നിർദേശിച്ചിട്ടുണ്ട് |
101 | ദേശീയസമ്മേളനത്തിൻറ്റെ ഔപചാരിക ഉത്ഘാടനം ഹെബി ഈഡൻ എം എൽ എ നിർവഹിച്ചു | ദേശീയ സമ്മേളനത്തിൻറ്റെ ഔപചാരിക ഉത്ഘാടനം ഹെബി ഈഡൻ എം എൽ എ നിർവഹിച്ചു |
102 | ചടങ്ങിൽമുതിർന്നതുള്ളൽകലാകാരൻ കലാമണ്ഡലം ഗോപിനാഥപ്രഭഅധ്യക്ഷനായി | ചടങ്ങിൽ മുതിർന്ന തുള്ളൽ കലാകാരൻ കലാമണ്ഡലം ഗോപിനാഥപ്രഭ അധ്യക്ഷനായി |
103 | ആഗസ്ത് പതിനാറിന് ഗ്രീസുമായി നടക്കുന്ന ടെറി ആദ്യമായി ടീമിനെ നയിക്കുക | ആഗസ്ത് പതിനാറിന് ഗ്രീസുമായി നടക്കുന്ന സൗഹൃദമത്സരത്തിലാണ് ടെറി ആദ്യമായി ടീമിനെ നയിക്കുക |
104 | ജനപ്രതിനധികളുമായി ചർച്ച നടക്കുന്നതിനിടെ ഭക്ഷണവുമായുള്ള സാജിൻറ്റെ വാഹനം വിമാനത്താവളത്തിലേക്ക് പോലീസ് സംരക്ഷണത്തിൽ കടത്തിവിടുവാൻ പോലീസ് ശ്രമിച്ചു | ജനപ്രതിനിധികളുമായി ചർച്ച നടക്കുന്നതിനിടെ ഭക്ഷണവുമായുള്ള സാജിൻറ്റെ വാഹനം വിമാനത്താവളത്തിലേക്ക് പോലീസ് സംരക്ഷണത്തിൽ കടത്തിവിടുവാൻ പോലീസ് ശ്രമിച്ചു |
105 | എന്നാൽ അസുഖബാധയെതുടർന്ന് കേൾവിശക്തി നഷ്ടമായതോടെപാട്ടും നിലച്ചു | എന്നാൽ അസുഖബാധയെ തുടർന്ന് കേൾവിശക്തി നഷ്ടമായതോടെ പാട്ടും നിലച്ചു |
106 | കഴിഞ്ഞവർഷം തമിഴ്നനാട്ടിലെ തേനി ജില്ലയിൽ വളർത്തുമൃഗങ്ങൾക്ക് ആന്ത്രാക്സ് രോഗം ബാധിച്ചിരുന്നു | കഴിഞ്ഞവർഷം തമിഴ്നാട്ടിലെ തേനി ജില്ലയിൽ വളർത്തുമൃഗങ്ങൾക്ക് ആന്ത്രാക്സ് രോഗം ബാധിച്ചിരുന്നു |
107 | സാന നിമിഷം മൂക്കിനു പരിക്കേറ്റ ഗോൾ കീപ്പർ എഡ്വിൻ വാൾഡൻ സാറിനെ കൂടാതെയാണ് മാഞ്ചസ്റ്റർ വിജയം നേടിയത് | അവസാന നിമിഷം മൂക്കിനു പരിക്കേറ്റ ഗോൾ കീപ്പർ എഡ്വിൻ വാൻഡർസാറിനെ കൂടാതെയാണു മാഞ്ചസ്റ്റർ വിജയം നേടിയത് |
108 | ആയിരത്തി ഇരുന്നൂറ്റിഇരുപത് സ്ക്വയർമീറ്റർ വിസ്തൃതിയിലുള്ള ഗ്രൗണ്ട് ഫ്ളോർപാർക്കിങ് ഏരിയയാണ് | ആയിരത്തി ഇരുന്നൂറ്റി ഇരുപത് സ്ക്വയർ മീറ്റർ വിസ്തൃതിയിലുള്ള ഗ്രൗണ്ട് ഫ്ളോർ പാർക്കിങ് ഏരിയയാണ് |
109 | ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി എട്ടിലാണ് ജഷ്നേ ബച്പൻ എന്ന പേരിൽ കുട്ടികളുടെ നാടകോത്സവം ആരംഭിച്ചത് | ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയെട്ടിലാണ് ജഷ്നേ ബച്പൻ എന്ന പേരിൽ കുട്ടികളുടെ നാടകോത്സവം ആരംഭിച്ചത് |
110 | ജൻധൻ യോജനാപദ്ധതി രണ്ടായിരത്തി അഞ്ഞൂറ്റി അറുപത്തിയെട്ട് കൂടി അക്കൗണ്ടുകളാണ് രാജ്യത്ത് ആരംഭിക്കപ്പെട്ടത് | ജൻധൻയോജന പദ്ധതി രണ്ടായിരത്തി അഞ്ഞൂറ്റി അറുപത്തിയെട്ട് കോടി അക്കൗണ്ടുകളാണ് രാജ്യത്ത് ആരംഭിക്കപ്പെട്ടത് |
111 | അനന്തരവനായ മാർത്താണ്ഡവർമ്മയോട് സ്നേഹവാത്സല്യങ്ങൾകാണിച്ചിരുന്ന ആളായിരുന്നു അദേഹം | അനന്തരവനായ മാർത്താണ്ഡവർമ്മയോട് അതിയായ സ്നേഹവാത്സല്യങ്ങൾ കാണിച്ചിരുന്ന ആളായിരുന്നു അദേഹം |
112 | മുപ്പത്തിയൊന്നിന് രാവിലെ ഏഴുമുതൽ അഗണ്ട നാമജബയജ്ഞം ഉച്ച്ക്ക് പന്ത്രണ്ടിന് പന്തീരാഴ് സദ്യം | മുപ്പത്തിയൊന്നിന് രാവിലെ ഏഴുമുതൽ അഖണ്ഡ നാമജപയജ്ഞം ഉച്ചയ്ക്ക് പന്ത്രണ്ടിന് പന്തീരാഴിസദ്യ |
113 | ആറുമീറ്റർ ഉയരമുള്ള മണ്ഡപത്തിൽ പടുത്തുയർത്തിയ സമചതുരാകൃതിയിലുള്ള ഒരു | ആറുമീറ്റർ ഉയരമുള്ള മണ്ഡപത്തിൽ പടുത്തുയർത്തിയ സമചതുരാകൃതിയിലുള്ള ഒരു ക്ഷേത്രമാണിത് |
114 | ഷൂവിൽ ഓം ചിഹ്നവും ബിയർക്കുപ്പിയിൽ ഗണപതിയുമാണ് ചേർത്തിട്ടുള്ളത് | ഷൂവിൽ ഓം ചിഹ്നവും ബിയർകുപ്പിയിൽ ഗണപതിയുമാണ് ചേർത്തിട്ടുള്ളത് |
115 | ജനുവരി അവസാനത്തോടെ ബാംഗ്ലൂരിൽ ഈ സകര്യം | ജനുവരി അവസാനത്തോടെ ബാംഗ്ലൂരിൽ ഈ സകര്യം ലഭ്യമായിത്തുടങ്ങും |
116 | ആയിരത്തിതൊള്ളായിരത്തി തൊണണൂററിയെടടിലാണജഷ്നേ ബച്പൻ എന്ന പേരിൽ കുട്ടികളുടെ നാടകോത്സവം ആരംഭിച്ചത് | ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയെട്ടിലാണ് ജഷ്നേ ബച്പൻ എന്ന പേരിൽ കുട്ടികളുടെ നാടകോത്സവം ആരംഭിച്ചത് |
117 | സമാധാനപരമായ പരിഹാരം കണ്ടെത്താനുള്ള നീക്കങ്ങളെ നീക്കങ്ങളെ പൊറുപ്പിക്കാതിരിക്കാൻ ഭീകരർ ശ്രമിച്ചുകൊണ്ടിരിക്കും | സമാധാനപരമായ പരിഹാരം കണ്ടെത്താനുള്ള നീക്കങ്ങളെ പൊറുപ്പിക്കാതിരിക്കാൻ ഭീകരർ ശ്രമിച്ചുകൊണ്ടിരിക്കും |
118 | പതിനേഴിന് രാവിലെ പത്തിന് നവഗ്രഹഹോമം ഇരുപത്തിയൊന്നിന് രാവിലെ ഒൻപതിന് മഹാഛണ്ഡിഗായാകം | പതിനേഴിന് രാവിലെ പത്തിന് നവഗ്രഹഹോമം ഇരുപത്തിയൊന്നിന് രാവിലെ ഒൻപതിന് മഹാചണ്ഡികായാഗം |
119 | അവൈ ഹോം ശ്രീനിവാസ ശാന്തിനിലയം തുടങ്ങിയ സന്നദ്ധസംഘടനകളുടെ സ്ഥാപകയാണ് | അവ്വൈ ഹോം ശ്രീനിവാസ ശാന്തിനിലയം തുടങ്ങിയ സന്നദ്ധസംഘടനകളുടെ സ്ഥാപകയാണ് |
120 | പരിശോധനയിൽ കള്ളിൽ എട്ട് ദശാംശം അഞ്ച് അഞ്ച് ശതമാനം ഈഥൈൽ ആൽക്കഹോൾ ഉള്ളതായി കണ്ടെത്തി | പരിശോധനയിൽ കള്ളിൽ എട്ട് ദശാംശം അഞ്ച് അഞ്ച് ശതമാനം ഈഥൈൽ അൽക്കഹോൾ ഉള്ളതായി കണ്ടെത്തി |
121 | മുനനൂററി ഇരുപതശതമാനംവർദ്ധനവാണ് രാധാകൃഷണൻററെസ്വത്തിലുണ്ടായത് | മുന്നൂറ്റി ഇരുപത് ശതമാനം വർദ്ധനവാണ് കഴിഞ്ഞ വർഷം രാധാകൃഷ്ണൻറ്റെ സ്വത്തിലുണ്ടായത് |
122 | കാലത്ത് ഓരോ ഏക്കറിൽ നിന്നും നിഷ്ഠൂരമായി മൂന്ന് വൃക്ഷങ്ങൾവരെമുറിക്കുന്നു | അടുത്ത കാലത്ത് ഓരോ ഏക്കറിൽ നിന്നും നിഷ്ഠൂരമായി മൂന്ന് വൃക്ഷങ്ങൾ വരെ മുറിക്കുന്നു |
123 | അംഗത്വത്വത്തിൻറ്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത് കണ്ണൂരും തൊട്ടുപിന്നിൽ തൃശ്ശൂരുമാണെന്ന് നേതാക്കൾ അറിയിച്ചു | അംഗത്വത്തിൻറ്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത് കണ്ണൂരും തൊട്ടുപിന്നിൽ തൃശ്ശൂരുമാണെന്ന് നേതാക്കൾ അറിയിച്ചു |
124 | ലോസ് ആഞ്ജലിസ് അമേരിക്കൻ ജനപ്രിയനോവകളുടെ കുലപതി സിഡ്നി ഷെൽഡൺ എൺപത്തിയൊൻപത് വയസ്സ് അന്തരിച്ചു | ലോസ് ആഞ്ജലിസ് അമേരിക്കൻ ജനപ്രിയനോവലുകളുടെ കുലപതി സിഡ്നി ഷെൽഡൺ എൺപത്തിയൊൻപത് വയസ്സ് അന്തരിച്ചു |
125 | ഈന്തപ്പഴം ബദാം കശുവണ്ടി മുതലായവയും ലഘുഭകഷണതതിൽ ഉൾപ്പെടുത്താം | ഈന്തപ്പഴം ബദാം കശുവണ്ടി മുതലായവയും ലഘുഭക്ഷണത്തിൽ ഉൾപ്പെടുത്താം |
126 | നേരത്തെയും ആരോപണങ്ങൾ ഉന്നയിച്ച് ശ്രദ്ധേയനായആളാണ് അഹൂജ | നേരത്തെയും വിവാദപരമായ ആരോപണങ്ങൾ ഉന്നയിച്ച് ശ്രദ്ധേയനായ ആളാണ് അഹൂജ |
127 | ഉദാര സാമ്പത്തിക നയത്തിൻറ്റെഈ വക്താവിന്സ്വാഭാവികമായിത്തന്നെരണ്ടുലോകനേതാക്കളോടുംഒന്നിച്ചുപോവാൻസാധിച്ചു | ഉദാര സാമ്പത്തിക നയത്തിൻറ്റെ ഈ വക്താവിന് സ്വാഭാവികമായിത്തന്നെ രണ്ടു ലോകനേതാക്കളോടും ഒന്നിച്ചുപോവാൻ സാധിച്ചു |
128 | വിമൻസ് കോളേജിലെരണ്ടാം വർഷ ബി എ വിദ്യാർഥിയായ അഫ്ഷാൻ ആഷിഖ് | വിമൻസ് കോളേജിലെ രണ്ടാം വർഷ ബി എ വിദ്യാർഥിയായ അഫ്ഷാൻ ആഷിഖ് |
129 | ഒന്നും പറയാതെ ഒത്തിരിയൊത്തിരി പറയുന്ന വാചാലതയുടെ മഹാധ്ഭുത മൗനഭാഷ | ഒന്നും പറയാതെ ഒത്തിരിയൊത്തിരി പറയുന്ന വാചാലതയുടെ മഹാദ്ഭുത മൗനഭാഷ |
130 | ഐ ടി പ്രഫഷണലായ സച്ചിൻ രണ്ടായിരത്തി പതിനൊന്നിലാണ് സിംഗപ്പൂരിൽ എത്തുന്നത് | ഐ ടി പ്രൊഫഷണലായ സച്ചിൻ രണ്ടായിരത്തി പതിനൊന്നിലാണ് സിംഗപ്പൂരിൽ എത്തുന്നത് |
131 | ആയിരത്തിതൊള്ളയിരത്തി അറുപതിൽ ഇന്ത്യയിൽ അംബാസഡറായിവരുന്നതിനു മുമ്പുതന്നെ ഈ രാജയവുമായിഅദ്ദേഹം നല്ല ബന്ധം പുലർത്തിയിരുന്നു | ആയിരത്തിതൊള്ളയിരത്തി അറുപതിൽ ഇന്ത്യയിൽ അംബാസഡറായി വരുന്നതിനു മുമ്പുതന്നെ ഈ രാജ്യവുമായി അദ്ദേഹം നല്ല ബന്ധം പുലർത്തിയിരുന്നു |
132 | അതിനാൽ ഈ വിഭാഗം തൊഴിലാളികളുടെ കേസുകളും തർക്കങ്ങളും സൗദി ഓഫീസുകളുടെ പരിധിയിൽ | അതിനാൽ ഈ വിഭാഗം തൊഴിലാളികളുടെ കേസുകളും തർക്കങ്ങളും സൗദി ലേബർ ഓഫീസുകളുടെ പരിധിയിൽ ഉൾപ്പെടില്ല |
133 | കെന്നഡിയുമായി വ്യക്തിപരമായി അടുപ്പമുണ്ടായിരുന്ന ഗാല്ബ്രെ നെഹ്റുവിൻറ്റെ സ്നേഹാദരം നേടുക പരയാസമുളള കാര്യമായിരുന്നില്ല | കെന്നഡിയുമായി വ്യക്തിപരമായി അടുപ്പമുണ്ടായിരുന്ന ഗാല്ബ്രെ യ്ത്തിന് നെഹ്റുവിൻറ്റെ സ്നേഹാദരം നേടുക പ്രയാസമുള്ള കാര്യമായിരുന്നില്ല |
134 | കോശവിഭജനത്തിൽ ഓരോന്നും ഒരേ തരം ഡി എൻഎയിൽ രൂപപ്പെടുന്നു | കോശവിഭജനത്തിൽ ഓരോന്നും ഒരേ തരം ഡി എൻ എയിൽ രൂപപ്പെടുന്നു |
135 | അക്കാലത്ത് അത് ശില്പവിദ്യയുടേ എല്ലാ സാധ്യതകളുടേയും ശക്തിയുടേയും പ്രകടനം എന്ന് വിലയിരുത്തപ്പെട്ടു | അക്കാലത്ത് അത് ശില്പവിദ്യയുടെ എല്ലാ സാധ്യതകളുടേയും ശക്തിയുടേയും പ്രകടനം എന്ന് വിലയിരുത്തപ്പെട്ടു |
136 | അമേരിക്കയുടെ സമശീതോഷ്ണവും വൈവിധ്യമാർന്നതുമായ കാലവസ്ഥയാണ് കൂടിയേറ്റക്കാരെ ആകർഷിച്ചത് | അമേരിക്കയൂടെ സമശീതോഷ്ണവും വൈവിധ്യമാർന്നതുമായ കാലവസ്ഥയയണ് കൂടിയേറ്റക്കാരെ ആകർഷിച്ചത് |
137 | ആയിരത്തിതൊള്ളയിരത്തിഅറുപത്തിമൂന്നിൽ അംബാസഡർ പദവിയിൽ നിന്നു ഇന്ത്യയുടെ നല്ല സുഹൃത്തായി തുടർന്നു | ആയിരത്തിതൊള്ളയിരത്തി അറുപത്തിമൂന്നിൽ അംബാസഡർ പദവിയിൽ നിന്നു വിരമിച്ചശേഷവും ഇന്ത്യയുടെ നല്ല സുഹൃത്തായി അദ്ദേഹം തുടർന്നു |
138 | മധു നീലകണ്ഠൻ ഛായാഗ്രഹണവും ബി അജിത്കുമാർ എഡിറ്റിംഗും നിർവഹിക്കുന്നു | മധു നീലകണ്ഠൻ ഛായാഗ്രഹണവും ബി അജിത്കുമാർ എഡിറ്റിങും നിർവഹിക്കുന്നു |
139 | ആചാരലംഗനം തടയാനെത്തിയവരെ തടഞ്ഞതിനുള്ള കേസുകൾ സധൈര്യം നേരിടും | ആചാരലംഘനം തടയാനെത്തിയവരെ തടഞ്ഞതിനുള്ള കേസുകൾ സധൈര്യം നേരിടും |
140 | ഉത്പാദനം ഏറ്റവും കുറയുന്ന കർക്കടവമാസത്തിലാണ് നാളികേരത്തിന് ഏറ്റവുമുയർന്ന വില മുൻകാലങ്ങളിൽ കർഷകർക്ക് ലഭിച്ചിരുന്നത് | ഉത്പാദനം ഏറ്റവും കുറയുന്ന കർക്കടകമാസത്തിലാണ് നാളികേരത്തിന് ഏറ്റവും ഉയർന്ന വില മുൻകാലങ്ങളിൽ കർഷകർക്ക് ലഭിച്ചിരുന്നത് |
141 | ഇന്ത്യയ്ക്ക് പ്രിയപ്പെട്ട ഏറെ സ്നേഹിച്ച അമേരിക്കക്കാരനായിരുന്നു ശനിയാഴ്ച അന്തരിച്ചഗാല്ബ്രെയ്ത്ത് | ഇന്ത്യയ്ക്ക് ഏറെ പ്രിയപ്പെട്ട ഇന്ത്യയെ ഏറെ സ്നേഹിച്ച അമേരിക്കക്കാരനായിരുന്നു ശനിയാഴ്ച അന്തരിച്ച ഗാല്ബ്രെയ്ത്ത് |
142 | ഏഴു വർഷമായി ഖോഖോയുടെ സംസ്ഥാന ടീമിൽ അംഗമാണ് ശിശോക് | ഏഴു വർഷമായി ഖോഖൊയുടെ സംസ്ഥാന ടീമിൽ അംഗമാണു ശിശോക് |
143 | സംവിധായകൻ രാജസേനൻ ഏഴാച്ചേരി രാമചന്ദ്രൻ എന്നിവർ മുഖ്യ അതിഥികളാകും | സംവിധായകൻ രാജസേനൻ ഏഴച്ചേരി രാമചന്ദ്രൻ എന്നിവർ മുഖ്യഅഥിതികളാകും |
144 | പീഠത്തിൻറ്റെ ഉയരം നാലടി കുറച്ച ശേഷം പ്രതിമ തിരികെ സ്ഥാപിച്ചു | പീഠത്തിൻറ്റെ ഉയരം നാലടി കുറച്ചശേഷം പ്രതിമ തിരികെ സ്ഥാപിച്ചു |
145 | കൊടുവള്ളി ഓമശ്ശേരി സ്വദേശി നൗഫൽ ഭാര്യ മുപശീറ എന്നിവരാണ് മരിച്ചത് | കൊടുവളളി ഓമശ്ശേരി സ്വദേശി നൗഫൽ ഭാര്യ മുബഷീറ എന്നിവരാണ് മരിച്ചത് |
146 | ഫ്ളാഷ് ബൾബുകളും എണ്ണമറ്റ ക്യാമറകളും കബഡി കളങ്ങളെഹൈടെക്കാക്കി | ഫ്ളാഷ് ബൾബുകളും എണ്ണമറ്റ ക്യാമറകളും കബഡി കളങ്ങളെ ഹൈടെക്കാക്കി |
147 | ലഘുഭക്ഷണം വിശ്രമസ്ഥലം സൗകര്യങ്ങൾ എന്നിവ കഫേകളിൽ ലഭ്യമാകും | ലഘുഭക്ഷണം വിശ്രമസ്ഥലം ശൗചാലയ സൗകര്യങ്ങൾ എന്നിവ കഫേകളിൽ ലഭ്യമാകും |
148 | പദ്ധതിയുടെ ഐ എസ് ആർഒജനങ്ങളെ വഞ്ചിക്കുകയാണ് | മംഗൾയാൻ പദ്ധതിയുടെ പേരിൽ ഐ എസ് ആർ ഒ ജനങ്ങളെ വഞ്ചിക്കുകയാണ് |
149 | വിചിത്രമായ ഫത്തുകൾ ഇറക്കുന്നതിന് പേര്കേട്ട മതപാഠശാലയാണ് ദാറുൽ ഉലൂം | വിചിത്രമായ ഫത്വകൾ ഇറക്കുന്നതിന് പേര് കേട്ട മതപാഠശാലയാണ് ദാറുൽ ഉലൂം |
150 | സംഭവം പോലീസ് ജില്ലാ ചൈൽഡ്ലൈൻ കോർഡിനേറ്റർ അൻവറിനെ വിവരമഅറിയിച്ചു | സംഭവം പൊലീസ് ജില്ലാ ചൈൽഡ് ലൈൻ കോഓർഡിനേറ്റർ അൻവറിനെ വിവരമറിയിച്ചു |
151 | ജൻഖൻ യോജനാപദ്ധതി രണ്ടായിരത്തിയഞ്ഞൂറ്റി അറുപത്തിയെട്ട് കോടി അക്കൗണ്ടുകളാണ് രാജ്യത്ത് ആരംഭിക്കപ്പെട്ടത് | ജൻധൻയോജന പദ്ധതി രണ്ടായിരത്തി അഞ്ഞൂറ്റി അറുപത്തിയെട്ട് കോടി അക്കൗണ്ടുകളാണ് രാജ്യത്ത് ആരംഭിക്കപ്പെട്ടത് |
152 | അത് ഓരോ ഭൂവുടമയുടെയും ഉടമസ്ഥാവകാശം തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്ന് ഏക്കറിൽ പരിമിതപ്പെടുത്തി | അത് ഓരോ ഭൂവുടമയുടെയും ഉടമസ്ഥാവകാശം തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്ന് ഏക്കറിൽ പരിമിതപ്പെടുത്തി |
153 | ഏഴാംതീയതി വൈകുന്നേരം മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ മൃതദേഹം എത്തിച്ചു | ഏഴാം തീയതി വൈകുന്നേരം മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ മൃതദേഹം എത്തിച്ചു |
154 | രണ്ടാഴ്ചമുമ്പ് അഞ്ചു വൃദ്ധരെ മേൽപ്പത്തൂർഓഡിറ്റോറിയത്തിൽനിന്ന് വണ്ടിയിൽ കയറ്റിക്കൊണ്ടുപോയിരുന്നു | രണ്ടാഴ്ചമുമ്പ് അഞ്ചു വൃദ്ധരെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽനിന്ന് വണ്ടിയിൽ കയറ്റിക്കൊണ്ടുപോയിരുന്നു |
155 | കമലഹാസനൊപ്പമുള്ള രസകരമായ നിമിഷങ്ങൾ പങ്കുവെച്ച് മകൾ ശ്രുതി ഹാസൻ | കമലഹാസനൊപ്പമുള്ള രസകരമായ നിമിഷങ്ങൾ പങ്കുവെച്ച് മകൾ ശ്രുതി ഹസൻ |
156 | ആദ്യഘട്ടമായി എള്ളും പയറും കൃഷിയിറക്കി കഴിഞ്ഞ ദിവസം വിളവെടുത്തു | ആദ്യഘട്ടമായി എള്ളും പയറും കൃഷിയിറക്കി കഴിഞ്ഞദിവസം വിളവെടുത്തു |
157 | മുപ്പത്തിയൊന്നിന് രാവിലെ ഏഴ്മുതൽ അഖണ്ഡ നാമജപയജ്ഞം ഉച്ചയ്ക്ക് പന്ത്രണ്ടിന് പന്തീരാഴ് സദ്യം | മുപ്പത്തിയൊന്നിന് രാവിലെ ഏഴുമുതൽ അഖണ്ഡ നാമജപയജ്ഞം ഉച്ചയ്ക്ക് പന്ത്രണ്ടിന് പന്തീരാഴി സദ്യ |
158 | ചിലപ്പോഴൊക്കെ വളരെ ഗുരുതരമായ കരൾ രോഗങ്ങളും ഇവമൂലം ഉണ്ടാകാറുണ്ട് | ചിലപ്പോഴൊക്കെ വളരെ ഗുരുതരമായ കരൾരോഗങ്ങളും ഇവ മൂലം ഉണ്ടാകാറുണ്ട് |
159 | കെട്ടിടനിർമ്മാണത്തിന് സർക്കാർ നൽകിയിരുന്ന പ്രത്യേകാനുമതി ഹൈക്കോടതി രണ്ടായിരത്തിയഞ്ച് നവംബർ ഏഴിന് തടഞ്ഞു | കെട്ടിടനിർമ്മാണത്തിന് സർക്കാർ നൽകിയിരുന്ന പ്രത്യേകാനുമതി ഹൈക്കോടതി രണ്ടായിരത്തിയഞ്ച് നവംബർ ഏഴിന് തടഞ്ഞു |
160 | പതിനേഴിന് രാവിലെ പത്തിന് നവഗ്രഹഹോമം ഇരുപത്തിയൊന്നിന് രാവിലെ ഒൻപതിന് മഹാചണ്ഡികായാകം | പതിനേഴിന് രാവിലെ പത്തിന് നവഗ്രഹഹോമം ഇരുപത്തിയൊന്നിന് രാവിലെ ഒൻപതിന് മഹാചണ്ഡികായാഗം |
161 | ഒക്ടോബർ നാല് മുതൽ ടെക്നിക്കൽ പോളിറ്റെക്നിക് മെഡിക്കൽ വിദ്യാഭ്യാസം മുൾപ്പെടെയുള്ള സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കും | ഒക്ടോബർ നാലു മുതൽ ടെക്നിക്കൽ പോളിടെക്നിക് മെഡിക്കൽ വിദ്യാഭ്യാസമുള്പ്പെടെയുള്ള സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കും |
162 | ആറരകക മൂപ്പനും എത്തി ആൾ ഞങ്ങളേക്കാൾഊർജ്ജസ്വലൻ | കൃത്യം ആറരക്ക് മൂപ്പനും എത്തി ആൾ ഞങ്ങളേക്കാൾ ഊർജ്ജസ്വലൻ |
163 | ജൺധൻ യോജനാപദ്ധതി രണ്ടായിരത്തിയഞ്ഞൂറ്റി അറുപത്തിയെട്ട് കോടി അക്കൗണ്ടുകളാണ് രാജ്യത്ത് ആരംഭിക്കപ്പെട്ടത് | ജൻധൻയോജന പദ്ധതി രണ്ടായിരത്തി അഞ്ഞൂറ്റി അറുപത്തിയെട്ട് കോടി അക്കൗണ്ടുകളാണ് രാജ്യത്ത് ആരംഭിക്കപ്പെട്ടത് |
164 | അതായത് ഭക്ഷണം കണ്ടെത്താനും സ്വന്തം രക്ഷയ്ക്കുംമറ്റും ഒരുപൂച്ചമറ്റൊരു പൂച്ചയെ ആശ്രയിക്കില്ല | അതായത് ഭക്ഷണം കണ്ടെത്താനും സ്വന്തം രക്ഷയ്ക്കും മറ്റും ഒരു പൂച്ച മറ്റൊരു പൂച്ചയെ ആശ്രയിക്കില്ല |
165 | പെർളയിലെ സ്വാന്ത്വന ബഡ്സ് സ്കൂളിലായിരുന്നു രാവിലെ ആദ്യ സന്ദർശനം | പെർളയിലെ സാന്ത്വന ബഡ്സ് സ്കൂളിലായിരുന്നു രാവിലെ ആദ്യ സന്ദർശനം |
166 | ഇപ്പോൾ സംഭവും അറിഞ്ഞ ഉടനെ പട്ടാളവും അർധ സൈനിക വിഭാഗവും അവിടെ പാഞ്ഞെത്തുകയുണ്ടായി | ഇപ്പോൾ സംഭവം അറിഞ്ഞ ഉടനെ പട്ടാളവും അർധസൈനിക വിഭാഗവും അവിടെ പാഞ്ഞെത്തുകയുണ്ടായി |
167 | അലങ്കാരങ്ങൾക്കൊപ്പംക്രിസ്തുമസ് മരത്തിൽ സമ്മാനപ്പൊതികൾ തൂക്കിയിടുന്ന പ്രചാരത്തിലുണ്ട് | അലങ്കാരങ്ങൾക്കൊപ്പം ക്രിസ്തുമസ് മരത്തിൽ സമ്മാനപ്പൊതികൾ തൂക്കിയിടുന്ന രീതിയും പ്രചാരത്തിലുണ്ട് |
168 | അതിൻറ്റെ ആദ്യലക്കം ആയിരത്തിഎഴുന്നൂറ്റിയൻപത്തിയാറ് മാർച്ച് പത്തൊൻപതാം തിയതി പുറത്തിറങ്ങി | അതിൻറ്റെ ആദ്യലക്കം ആയിരത്തിയെഴുന്നൂറ്റിയൻപത്തിയാറ് മാർച്ച് പത്തൊൻപതാം തീയതി പുറത്തിറങ്ങി |
169 | അമേരിക്ക ക്യൂബയിൽ ഒരു പട്ടാള അട്ടിമറി നടത്തിയേക്കാം എന്ന് കാസ്ട്രോ ഭയപ്പെട്ടിരുന്നു | അമേരിക്ക ക്യൂബയിൽ ഒരു പട്ടാള അട്ടിമറി നടത്തിയേക്കാമെന്ന് കാസ്ട്രോ ഭയപ്പെട്ടിരുന്നു |
170 | അവധിയിൽ പലയിടത്തും നിശ്ചയിക്കപ്പെട്ടിരുന്ന നികുതി വളരെ അധികമാണെന്നായിരുന്നു ഹെൻറിയുടെ അഭിപ്രായം | അവധിൽ പലയിടത്തും നിശ്ചയിക്കപ്പെട്ടിരുന്ന നികുതി വളരെ അധികമാണെന്നായിരുന്നു ഹെൻറിയുടെ അഭിപ്രായം |
171 | ഇതിനെ ഔദ്യോഗികമായി കെജ്രിവാൾഅംഗീകരിച്ചാൽ മറുപക്ഷം വിമതരായി മാറും | ഇതിനെ ഔദ്യോഗികമായി കെജ്രിവാൾ അംഗീകരിച്ചാൽ മറുപക്ഷം വിമതരായി മാറും |
172 | എൻ ആർ ഐ നിക്ഷേപത്തിന് മാത്രമായി ഏകജാലക സംവിധാനത്തിന് സാധ്യതാ പഠനം | എൻ ആർ ഐ നിക്ഷേപത്തിനു മാത്രമായി ഏകജാലക സംവിധാനത്തിനു സാധ്യതാ പഠനം |
173 | ഉച്ചക്ക് ഒന്നിന്അന്നദാനം വൈകീട്ട് മൂന്ന്മുപ്പതിന് അവഭൃഥ സ്നാനഘോഷയാത്ര | ഉച്ചക്ക് ഒന്നിന് അന്നദാനം വൈകീട്ട് മൂന്ന് മുപ്പതിന് അവഭൃഥ സ്നാന ഘോഷയാത്ര |
174 | ആറ്റിങ്ങൽ സ്വരൂപം തിരുവിതാംകൂറിൻറ്റെമാതൃഗൃഹമായി കണക്കാക്കപ്പെട്ടിരുന്നു | ആറ്റിങ്ങൽ സ്വരൂപം തിരുവിതാംകൂറിൻറ്റെ മാതൃഗൃഹമായി കണക്കാക്കപ്പെട്ടിരുന്നു |
175 | ദഹനത്തിനുംജലദോഷം പോലുള്ള രോഗങ്ങൾ വരാതിരിക്കാനും ഖാവ നല്ലഔഷധമാണ് | ദഹനത്തിനും ജലദോഷം പോലുള്ള രോഗങ്ങൾ വരാതിരിക്കാനും ഖാവ നല്ല ഔഷധമാണ് |
176 | ജൻധൻ യോജനാപദ്ധതി രണ്ടായിരത്തിഅഞ്ഞൂറ്റി അറുപത്തിയെട്ട് കോടി അക്കൗണ്ടുകളാണ് രാജ്യത്ത് ആരംഭിക്കപ്പെട്ടത് | ജൻധൻയോജന പദ്ധതി രണ്ടായിരത്തി അഞ്ഞൂറ്റി അറുപത്തിയെട്ട് കോടി അക്കൗണ്ടുകളാണ് രാജ്യത്ത് ആരംഭിക്കപ്പെട്ടത് |
177 | ആർട്ടിക് സമുദ്രത്തോടു ചേർന്നുകിടക്കുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ തണുത്ത ദിനങ്ങളാണധികവും | ആർട്ടിക് സമുദ്രത്തോട് ചേർന്നുകിടക്കുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ തണുത്ത ദിനങ്ങളാണധികവും |
178 | ഇമ്രാൻ അബ്ദുല്ഹ തൻവീർ താജ്മൽ എന്നിവർ പ്രത്യേക അവാർഡിന് അർഹരായി | ഇമ്രാൻ അബ്ദുല്ല തൻവീർ താജ്മൽ എന്നിവർ പ്രത്യേക അവാർഡിന് അർഹരായി |
179 | കാറിൻറ്റെ മുൻഭാഗം ഉൾപ്പെടെ വേർപെട്ട നിലയിലായി ടയറുകൾ ഊരിതെറിച്ചു | കാറിൻറ്റെ മുൻഭാഗം ഉൾപ്പടെ വേർപെട്ട നിലയിലായി ടയറുകൾ ഊരിത്തെറിച്ചു |
180 | അതിൻറ്റെ ആദ്യലക്കം ആയിരത്തിയെഴുന്നൂറ്റിയൻപത്തിയാറ് മാർച്ച് പത്തൊമ്പതാം തീയതി പുറത്തിറങ്ങി | അതിൻറ്റെ ആദ്യലക്കം ആയിരത്തിയെഴുന്നൂറ്റിയമ്പത്തിയാറ് മാർച്ച് പത്തൊമ്പതാം തിയതി പുറത്തിറങ്ങി |
181 | അമേരിക്കയിലെജനങ്ങൾ ആരാധിക്കുന്ന ലോകത്തിലെ പതതു വനിതകളുടെ പട്ടികയിൽ തെരേസ | അമേരിക്കയിലെ ജനങ്ങൾ ആരാധിക്കുന്ന ലോകത്തിലെ പത്തു വനിതകളുടെ പട്ടികയിൽ മദർ തെരേസ ഉൾപ്പെട്ടിട്ടുണ്ട് |
182 | സഹോദരൻ അനീസ് ഇബ്രാഹീം ഛോട്ടാ ഷകീർ എന്നിവർ ദാവൂദിന് ഒപ്പമുണ്ട് | സഹോദരൻ അനീസ് ഇബ്രാഹിം ചോട്ടാ ഷക്കീർ എന്നിവർ ദാവുദിനു ഒപ്പമുണ്ട് |
183 | അലങ്കാരങ്ങളിൽആനകളും അവയുടെപുറത്തിരിക്കുന്ന സ്ത്രീപുരുഷ രൂപങ്ങളുമാണുള്ളത് | അലങ്കാരങ്ങളിൽ ആനകളും അവയുടെ പുറത്തിരിക്കുന്ന സ്ത്രീപുരുഷ രൂപങ്ങളുമാണുള്ളത് |
184 | അതേസമയം ഹജ്ജ് കാറ്റെറിങ് മേഖലാ ഭാവിയിൽ പ്രതീക്ഷയക്ക് സാധ്യതകളുണ്ട് | അതേസമയം ഹജജ് കാറ്ററിംഗ് മേഖല ഭാവിയിൽ പ്രതീക്ഷക്ക് സാധൃതകളുണ്ട് |
185 | നിരപരാധികളും നിരായുധരുമായ പൗ രന്മാരെ സ്ത്രീകളെന്നോ കുട്ടികളെന്നോ നോക്കാതെ നിരത്തി നിർത്തി വെടിവെച്ചുകൊല്ലുക | നിരപരാധികളും നിരായുധരുമായ പൗരന്മാരെ സ്ത്രീകളെന്നോ കുട്ടികളെന്നോ നോക്കാതെ നിരത്തി നിർത്തി വെടിവെച്ചുകൊല്ലുക |
186 | ഫോൺ ചെയ്യുമ്പോൾഅറിയിച്ചിരിക്കണമെന്ന് നഗരസഭാ കമ്മീഷണർ പറഞ്ഞു | ഫോൺ ചെയ്യുമ്പോൾ അറിയിച്ചിരിക്കണമെന്ന് നഗരസഭാ കമ്മീഷണർ പറഞ്ഞു |
187 | ബാബുതോമസിൻറ്റെ പേരിൽമറയൂർ റേഞ്ചിൽഒരുകേസ്സുമില്ല | ബാബു തോമസിൻറ്റെ പേരിൽ മറയൂർ റേഞ്ചിൽ ഒരു കേസ്സുമില്ല |
188 | സ്വാഗതം പറയുന്ന കെ എം ആർ എൽ എം ടി ഏലിയാസ് ജോർജ്ജ് താഴെ ഇരിക്കണം | സ്വാഗതം പറയുന്ന കെ എം ആർ എൽ എം ഡി ഏലിയാസ് ജോർജ് താഴെ ഇരിക്കണം |
189 | അതോടെ പ്രസിഡൻറ്റ് സ്ഥാനത്തേക്ക് ഒരാൾക്ക് എത്രതവണ വേണമെങ്കിലും മത്സരിക്കാം എന്ന നിയമം നടപ്പിലായി | അതോടെ പ്രസിഡൻറ്റ് സ്ഥാനത്തേക്ക് ഒരാൾക്ക് എത്രതവണ വേണമെങ്കിലും മത്സരിക്കാം എന്ന നിയമം നടപ്പിലായി |
190 | ഇത്രയും മാധുര്യമുള്ളശബ്ദമോ റെകകോർഡിംഗിനശേഷംഘണ്ടശാല ചോദിച്ചു | ഇത്രയും മാധുര്യമുള്ള ശബ്ദമോ റെക്കോർഡിംഗിന് ശേഷം ഘണ്ടശാല ചോദിച്ചു |
191 | ആദ്യഘട്ടമായ ഏപ്രിൽ പതിനൊന്നിന് ആണ് ആന്ധ്രയിൽ തെരഞ്ഞെടുപ്പ് | ആദ്യഘട്ടമായ ഏപ്രിൽ പതിനൊന്നിന് ആണ് ആന്ധ്രയിൽ തിരഞ്ഞെടുപ്പ് |
192 | അതിൽ അൽഭുതങ്ങളും നിഗൂഢതകളും ഇരുണ്ട അനുഭവങ്ങളും നമ്മെ തേടിയെത്തും | അതിൽ അത്ഭുതങ്ങളും നിഗൂഢതകളും ഇരുണ്ട അനുഭവങ്ങളും നമ്മേ തേടിയെത്തും |
193 | ഇതിനിടെയാണ് ഒരാൾ ഓടിയെത്തി കുഞ്ഞൂഞ്ഞിനെ ഗാഢമായി ആശ്ലേഷിക്കുന്നത് | ഇതിനിടെയാണ് ഒരാൾ ഓടിയെത്തി കുഞ്ഞൂഞ്ഞിനെ ഗാഢമായി ആശ്ളേഷിക്കുന്നത് |
194 | കളികണ്ട ജവഹർലാൽ നെഹ്രു മോഹിനിപെൺകുട്ടിയെകാണണമെന്ന് പറഞ്ഞു | കളികണ്ട ജവഹർലാൽ നെഹ്രു മോഹിനി ആടിയ പെൺകുട്ടിയെ കാണണമെന്ന് പറഞ്ഞു |
195 | ആഖ്യാനഗാത്രത്തിലെ പ്രധാനഘടകം വൈദികസ്വഭാവങ്ങളുള്ള പ്രാചീനകഥകളാണ് | ആഖ്യാനഗാത്രത്തിലെ പ്രധാനഘടകം വൈദികസ്വഭാവങ്ങളുള്ള പ്രാചീനകഥകളാണ് |
196 | ഇവയുടെ പൂവിൻറ്റെ ഒരുതൾ മാത്രം വലുതും ലൗ ചിഹ്നത്തിൻറ്റെ രൂപത്തിലുമാണ് | ഇവയുടെ പൂവിൻറ്റെ ഒരിതൾമാത്രം വലുതും ലൗ ചിഹ്നത്തിൻറ്റെ രൂപത്തിലുമാണ് |
197 | അതിൽ അത്ഭുതങ്ങളും നിഗൂഢതകളും ഇരുണ്ട അനുഭവങ്ങളും നമ്മെ തേടിയെത്തും | അതിൽ അത്ഭുതങ്ങളും നിഗൂഢതകളും ഇരുണ്ട അനുഭവങ്ങളും നമ്മേതേടിയെത്തും |
198 | ആഭ്യന്തരയുദ്ധത്തിനുമുമ്പ് ബെന്നിൻറ്റെ ഗോതരം അദ്ദേഹത്തിൻറ്റെപ്രാധാന്യം എടുത്തുകാട്ടി | ആഭ്യന്തരയുദ്ധത്തിനുമുമ്പ് ബെന്നിൻറ്റെ ഗോത്രം അദ്ദേഹത്തിൻറ്റെ പ്രാധാന്യം എടുത്തുകാട്ടി |
199 | ഭരണഘടനയുടെ നാല്പത്തിയൊന്പതാം അനുഛേദം മദ്യം നിരോധിക്കണമെന്ന് പറയുന്നുണ്ട് | ഭരണഘടനയുടെ നാൽപ്പത്തിയൊൻപതാം അനുഛേദം മദ്യം നിരോധിക്കണമെന്ന് പറയുന്നുണ്ട് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.