Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
200 | തിരുവനന്തപുരം രണ്ടായിരത്തിയേഴ് ജനവരി ഒന്ന് യോഗ്യതാ തീയത് കണക്കാക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർപട്ടിക പുതുക്കുന്നു | തിരുവനന്തപുരം രണ്ടായിരത്തിയേഴ് ജനവരി ഒന്ന് യോഗ്യതാ തീയതി കണക്കാക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർപട്ടിക പുതുക്കുന്നു |
201 | കുഴൽ മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്റ് പി ഷേർളി ഉദ്ഘാടനം ചെയ്തു | കുഴൽമന്ദം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡൻറ് പി ഷേർളി ഉദ്ഘാടനംചെയ്തു |
202 | പാണ്ടൻ നായുടെ പല്ലിനുശൗര്യം പണ്ടേപോല ഫലിയ്ക്കുന്നില്ല | പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേപോല ഫലിയ്ക്കുന്നില്ല |
203 | രണ്ടായിരത്തി നാല് ജൂൺ പതിനഞ്ചിനാണ് ഇസ്രത്തും പ്രാണേഷുമുൾപ്പെട്ട സംഘം വെടിയേറ്റ് മരിച്ചത് | രണ്ടായിരത്തി നാല് ജൂൺ പതിനഞ്ചുനാണ് ഇസ്രത്തും പ്രാണേഷുമുൾപ്പെട്ട സംഘം വെടിയേറ്റ് മരിച്ചത് |
204 | എൻ ഐ എഫ് ഡി യിൽ ശിഷ്യയായിരുന്ന സമീറ സനീഷാണ് ആദ്യം സിനിമയിലെത്തിയത് | എൻ ഐ എഫ് ഡി യിൽ ശിഷ്യയായിരുന്ന സമീറ സനീഷാണ് ആദ്യം സിനിമയിലെത്തിയത് |
205 | കർണാടകഇറിഗേഷൻ വകുപ്പ് എൻജിനീയർ അരുൺകുമാറാണ് ഭർത്താവ് | കർണാടക ഇറിഗേഷൻ വകുപ്പ് എൻജിനീയർ അരുൺകുമാറാണ് ഭർത്താവ് |
206 | ഇതു കുടിക്കുന്നതോടെ സത്യാഗ്രഹംഅവസാനിക്കും ബ്രിട്ടീഷുകാർ കരുതിയിരുന്നത് | ഇതു കുടിക്കുന്നതോടെ സത്യാഗ്രഹം അവസാനിക്കും എന്നായിരുന്നു ബ്രിട്ടീഷുകാർ കരുതിയിരുന്നത് |
207 | ഐസിസ് ആസ്ഥാന നഗരമായ സിറിയയിലെ റഖഖയിൽ വച്ച് ചിത്രീകരിച്ചതാണിത് | ഐസിസ് ആസ്ഥാന നഗരമായ സിറിയയിലെ റഖ്ഖയിൽ വച്ച് ചിത്രീകരിച്ചതാണിത് |
208 | അന്നത്തെ സുപ്രീം കോടതി ജഡ്ജിയായിരുന്ന കാർലോസ് പുതിയ പരസിഡൻററായി നിയമിച്ചു | അന്നത്തെ സുപ്രീം കോടതി ജഡ്ജിയായിരുന്ന കാർലോസ് പിയദ്രയെ പുതിയ പ്രസിഡൻറ്റായി നിയമിച്ചു |
209 | ടി ഉൾപ്പെടെ ഈ ഫോണിന് കാൾചാർജ്ജ് എന്നത്തിൽ ഇന്നുവരെയുള്ള ചിലവ് വാർഷിക പരിധിക്കുള്ളിൽ തന്നെയാണ് | ടി ഉൾപ്പെടെ ഈ ഫോണിന് കാൾചാർജ്ജിനത്തിൽ ഇന്നുവരെയുള്ള ചിലവ് വാർഷിക പരിധിക്കുള്ളിൽ തന്നെയാണ് |
210 | ഏഴാം വാർഡ് ജനകീയ മുന്നണി കൗൺസിലറായ ശീബയക്കാണ് തീപ്പൊള്ളലേറ്റത് | ഏഴാം വാർഡ് ജനകീയ മുന്നണികൗൺസിലറായ ഷീബക്കാണ് തീപൊള്ളലേറ്റത് |
211 | നീളൻ വിരലുകളിൽ നീണ്ട നഖമുനകൾ ആഗ്രഹിക്കാത്തസുന്ദരിമാരുണ്ടോ | നീളൻ വിരലുകളിൽ നീണ്ട നഖമുനകൾ ആഗ്രഹിക്കാത്ത സുന്ദരിമാരുണ്ടോ |
212 | അമ്മയുടെ പുകവലി കുട്ടിയുടെ ഭ്രൂണാവസ്ഥയിലുള്ള ശ്വാസകോശവളർച്ചയെ ബാധിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു | അമ്മയുടെ പുകവലി കുട്ടിയുടെ ഭ്രൂണാവസ്ഥയിലെ ശ്വാസകോശവളർച്ചയെ ബാധിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു |
213 | ഇതേ തുടർന്നു ഭരണഘടനയുടെ ഇരുനൂറാം അനുഛേദം അനുസരിച്ചാണ് ബില്് തിരിച്ചയച്ചത് | ഇതേ തുടർന്നു ഭരണഘടനയുടെ ഇരുന്നൂറാം അനുഛേദം അനുസരിച്ചാണ് ബിൽ തിരിച്ചയച്ചത് |
214 | ആർട്ടിക് സമുദ്രത്തോട്ചേർന്നുകിടക്കുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ തണുത്ത ദിനങ്ങളാണധികവും | ആർട്ടിക് സമുദ്രത്തോട് ചേർന്നുകിടക്കുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ തണുത്ത ദിനങ്ങളാണധികവും |
215 | അതിനായിട്ടാവണംഅത് മുങ്ങിപ്പോകാതിരിക്കാനുള്ള മുൻകരുതൽഎന്നനിലയിൽ | അതിനായിട്ടാവണം അത് മുങ്ങിപ്പോകാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയിൽ തീരത്തേക്കെത്തിയത് |
216 | ആഫ്രിക്കൻ നാഷണൽകോൺഗ്രസ്സിന് വേണ്ടി മണ്ടേലലോകപര്യടനം നടത്തിയിരുന്നു | ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന് ധനസമ്പാദനത്തിനു വേണ്ടി മണ്ടേല ലോകപര്യടനം നടത്തിയിരുന്നു |
217 | ഭരണഘടനയുടെ ഇരുപത്തഞ്ചാം അനുച്ഛേദം വിശ്വാസം പിന്തുടരാനുള്ള ഭരണഘടനാ അവകാശമാണ് | ഭരണഘടനയുടെ ഇരുപത്തഞ്ചാം അനുചേ്ഛദം വിശ്വാസം പിന്തുടരാനുള്ള ഭരണഘടനാ അവകാശമാണ് |
218 | അതിന് കഴിയാത്തവരെ മദീനയിലെ പത്ത് പേരെ സാക്ഷരരാക്കിയാൽ മോചനം വാഗ്ദാനംചെയ്തു | അതിന് കഴിയാത്തവരെ മദീനയിലെ പത്ത് പേരെ സാക്ഷരരാക്കിയാൽ മോചനം വാഗ്ദാനം ചെയ്തു |
219 | ഋഗ്വേദം ഋഗ്വേദ ജപം യജൂർവേദ ജപം സാമവേദ ജപം എന്നിവ ഇതിനോടൊപ്പം നടക്കി | ഋഗ്വേദജപം യജൂർവേദ ജപം സാമവേദ ജപം എന്നിവ ഇതിനോടൊപ്പം നടക്കും |
220 | നീന്തുവാൻ ശ്രമിച്ചാൽ നിങ്ങളുടെ ശരീര ഊഷ്മാവും ക്രമേണ കുറയും | നീന്തുവാൻ ശ്രമിച്ചാൽ നിങ്ങളുടെ ഊർജവും ശരീര ഊഷ്മാവും ക്രമേണ കുറയും |
221 | അവധൂതൻറ്റെ ആതമരാഗങങളിൽ അനുവാചകർ സ്വയംമറന്നുപോയി | അവധൂതൻറ്റെ ആത്മരാഗങ്ങളിൽ ആനന്ദലഹരിയിലായ അനുവാചകർ സ്വയം മറന്നുപോയി |
222 | അത് വീണ്ടും രണ്ടായി മാറി രണ്ട് ഭാഗങ്ങളായി തീർന്ന് ഇന്ന് നിൽക്കുന്ന സ്ഥാനങ്ങളിലെത്തി | അത് വീണ്ടും രണ്ടായി മാറി രണ്ട് ഭാഗങ്ങളായി തീർന്ന് ഇന്ന് നിൽക്കുന്ന സ്ഥാനങ്ങളിലെത്തി |
223 | ആദ്യ രണ്ടെണ്ണം ബോളറുടെ പിഴവിനേക്കാൾ ബാറ്റ്സ്മാൻറ്റെ ഭാഗ്യംകൊണ്ടു നേടുന്ന റണ്ണുകളാണ് | ആദ്യ രണ്ടെണ്ണം ബോളറൂടെ പിഴവിനേക്കാൾ ബാറ്റ്സ്മാൻറ്റെ ഭാഗ്യംകൊണ്ടു നേടുന്ന റണ്ണുകളാണ് |
224 | ഇലയിൽപ്രകാശസംശ്ലേഷണം വഴിപാകം ചെയ്ത അന്നജം വേരിലേക്ക് നീക്കുന്നു | ഇലയിൽ പ്രകാശസംശ്ലേഷണം വഴി പാകം ചെയ്ത അന്നജം വേരിലേക്ക് നീക്കുന്നു |
225 | അനതാരാഷടര സമൂഹത്തിൽ ഒറ്റപ്പെടുമെന്ന സാധ്യത നിമിത്തം പാകിസ്താൻ സമ്പദ് വ്യവസ്ഥ തകർന്നു | അന്താരാഷ്ട്ര സമൂഹത്തിൽ ഒറ്റപ്പെടുമെന്ന സാധ്യത നിമിത്തം പാകിസ്താൻ സമ്പദ് വ്യവസ്ഥ തകർന്നു |
226 | അഫ്ഗാനിസ്താൻറ്റെ തൊട്ടുവടക്കുള്ള തുർക്കിസ്താൻ ഈ വർഷം റഷ്യയുടെ നിയന്ത്രണത്തിലായിരുന്നു | അഫ്ഗാനിസ്താൻറ്റെ തൊട്ടു വടക്കുള്ള തുർക്കിസ്താൻ ഈ വർഷം റഷ്യയുടെ നിയന്ത്രണത്തിലായിരുന്നു |
227 | മരണം ആത്മഹത്യയാണെന്ന് വരുത്താൻ കൈഞരമ്പുകൾ മുറിച്ചു | മരണം ആത്മഹത്യയാണെന്ന് വരുത്താൻ ഇരുവരുടെയും കൈഞരമ്പുകൾ മുറിച്ചു |
228 | പക്ഷെഅത് എങ്ങനെ ഉപയോഗിക്കും എന്നതിനെആശ്രയ്ചിരിക്കും | പക്ഷെ അത് എങ്ങനെ ഉപയോഗിക്കും എന്നതിനെ ആശ്രയ്ചിരിക്കും |
229 | വടക്കൻ മേഖലനേതൃത്വസമ്മേളനം പതിനേഴിന് തലശ്ശേരി സന്ദേശഭവനിൽ നടത്തപ്പെടും | വടക്കൻ മേഖല കർഷക നേതൃത്വസമ്മേളനം പതിനേഴിന് തലശ്ശേരി സന്ദേശഭവനിൽ നടത്തപ്പെടും |
230 | മറ്റുള്ളവരെ പ്രവണത ലളിതവും മ്ലേച്ഛവുമായ ജീവിതം | മറ്റുള്ളവരെ അനുകരിക്കാനുള്ള പ്രവണത ലളിതവും മ്ലേച്ഛവുമായ ജീവിതം |
231 | ബംഗാൾ സംസ്ഥാനകമ്മിറ്റി ഇത്ഗൗരവത്തോടെ കാണേണ്ടതാണ് പോളിറ്റ്ബ്യൂറോ അയച്ച കത്തിൽ പറയുന്നു | ബംഗാൾ സംസ്ഥാന കമ്മിറ്റി ഇത് ഗൗരവത്തോടെ കാണേണ്ടതാണ് പോളിറ്റ്ബ്യൂറോ അയച്ച കത്തിൽ പറയുന്നു |
232 | ആഭ്യന്തരസെക്രട്ടറിയുംപൊലീസ് ഉദ്യോഗസ്ഥനും അന്വേഷണ സംഘം | ആഭ്യന്തര സെക്രട്ടറിയും പൊലീസ് ഉന്നത ഉദ്യോഗസ്ഥനും അടങ്ങുന്നതാണ് അന്വേഷണ സംഘം |
233 | മാസം ഇരുപത്തിമൂന്നിന് മുംബൈയിൽ അവാർഡ്ദാനച്ചടങ്ങ് | അടുത്ത മാസം ഇരുപത്തിമൂന്നിന് മുംബൈയിൽ വച്ചാണ് അവാർ ഡ്ദാനച്ചടങ്ങ് |
234 | പ്രസവം കഴിഞ്ഞയുടൻ ഷബനത്തിൻറ്റെ ആവശ്യം റഹീമിന് ഇല്ലാതായി | പ്രസവം കഴിഞ്ഞയുടൻ ഷബ്നത്തിൻറ്റെ ആവശ്യം റഹീമിന് ഇല്ലാതായി |
235 | ആകെആമനുഷ്യനും ഈ വ്രണങ്ങളൊക്കെ എങ്ങനെ ഉണങ്ങാനാണ് | ആകെ ഉലഞ്ഞുപോയി ആ മനുഷ്യനും ഈ വ്രണങ്ങളൊക്കെ എങ്ങനെ ഉണങ്ങാനാണ് |
236 | ആദത്തേയും ഹവ്വായേയും പറുദീസയ്ക്ക് എന്നതാണ് അയാളുടെദൗത്യം | ആദത്തേയും ഹവ്വായേയും പറുദീസയ്ക്ക് പുറത്താക്കുക എന്നതാണ് അയാളുടെ ദൗത്യം |
237 | ആദ്യവർഷങ്ങളിൽ വാർഷിക ലാഭത്തിൻറ്റെ അഞ്ചു ശതമാനം കൊടുക്കാമെന്നായിരുന്നു വാഗ്ദാനം | ആദ്യവർഷങ്ങളിൽ വാർഷിക ലാഭത്തിൻറ്റെ അഞ്ചു ശതമാനം കൊടുക്കാമെന്നായിരുന്നു വാഗ്ദാനം |
238 | ധോണിയും അഫ്രിദിയും ഇനിയൊരു ഏഷ്യ കപ്പിന് ഉണ്ടാകുവാൻ സാധ്യതയില്ല | ധോണിയും അഫ്രിദിയും ഇനിയൊരു ഏഷ്യാ കപ്പിന് ഉണ്ടാകുവാൻ സാധ്യത ഇല്ല |
239 | അർജൻറ്റീനയിൽ ജനിച്ച ഏണസ്റ്റോ ചെഗുവേര കാസ്ട്രോയുടെ ഉറ്റതോഴനായി മാറി | അർജൻറ്റീനയിൽ ജനിച്ച ഏണസ്റ്റൊ ചെഗുവേര കാസ്ട്രോയുടെ ഉറ്റതോഴനായി മാറി |
240 | വൈദ്യുതിക്ഷാമംരൂക്ഷം മുംബൈയിലും പവർകട്ട് വന്നേക്കും | വൈദ്യുതിക്ഷാമം രൂക്ഷം മുംബൈയിലും പവർകട്ട് വന്നേക്കും |
241 | ജന്ദൻ യോജനാപദ്ധതി രണ്ടായിരത്തി അഞ്ഞൂറ്റി അറുപത്തിയെട്ട് കോടി അക്കൗണ്ടകളാണ് രാജ്യത്ത് ആരംഭിക്കപ്പെട്ടത് | ജൻധൻ യോജന പദ്ധതി രണ്ടായിരത്തി അഞ്ഞൂറ്റി അറുപത്തിയെട്ട് കോടി അക്കൗണ്ടുകളാണ് രാജ്യത്ത് ആരംഭിക്കപ്പെട്ടത് |
242 | എന്നാൽ ബ്രൗൺ ഷുഗറും സംസ്കരിച്ച ഉപ്പും ആണ് ഇതിനായി ഉപയോഗിക്കേണ്ടത് | എന്നാൽ ബ്രൗൺ ഷുഗറും സംസ്കരിച്ച ഉപ്പുമാണ് ഇതിനായി ഉപയോഗിക്കേണ്ടത് |
243 | ജനം ജയ്ഹിന്ദ് തുടങ്ങിയ ചാനലുകളിലും സ്ഥിതിയും തഥയിവയാണ് | ജനം ജയ്ഹിന്ദ് തുടങ്ങിയ ചാനലുകളിലും സ്ഥിതിയും തഥൈവയാണ് |
244 | അതുവരെ കാണിക്കാതിരുന്ന ശൗര്യത്തിൽ കേരളം പ്രതിഷേധിച്ചെങ്കിലും വൻലീഡിലായിരുന്നതിനാൽ പിൻവാങ്ങി | അതുവരെ കാണിക്കാതിരുന്ന ഈ ശൗര്യത്തിൽ കേരളം പ്രതിഷേധിച്ചെങ്കിലും വൻ ലീഡിലായിരുന്നതിനാൽ പിൻവാങ്ങി |
245 | വിചിത്രമായ ഫത്വകൾ ഇറക്കുന്നതിന് പേരുകേട്ട മത പാഠശാലയാണ് ദാറുൽ ഉലൂം | വിചിത്രമായ ഫത്വകൾ ഇറക്കുന്നതിന് പേര് കേട്ട മതപാഠശാലയാണ് ദാറുൽഉലൂം |
246 | അച്ഛൻഅഞ്ചാംക്ലാസുവരെയെ പഠിച്ചുള്ളൂ എങ്കിലുംആദർശധീരനായിരുന്നു | അച്ഛൻ അഞ്ചാം ക്ലാസുവരെയെ പഠിച്ചുള്ളൂ എങ്കിലും ആദർശധീരനായിരുന്നു |
247 | അശോകൻറ്റെ കാലശേഷംമുന്നൂറ് വർഷങ്ങൾക്ക് ശേഷം ബുദ്ധമതം രണ്ടായി പിരിഞ്ഞു | അശോകൻറ്റെ കാലശേഷം മുന്നൂറ് വർഷങ്ങൾക്ക് ശേഷം ബുദ്ധമതം രണ്ടായി പിരിഞ്ഞു |
248 | അതേ ആകൃതിയിൽതന്നെ വിസ്താരമുള്ള തറയുണ്ടാക്കി അതിനുമുകളിലാണ് ക്ഷേത്രം സ്ഥാപിച്ചിട്ടുള്ളത് | അതേ ആകൃതിയിൽ തന്നെ വിസ്താരമുള്ള തറയുണ്ടാക്കി അതിനു മുകളിലാണ് ക്ഷേത്രം സ്ഥാപിച്ചിട്ടുള്ളത് |
249 | ഈ പാതയിൽ അപകടഭീഷണിയുയർത്തി നിരവധി മരങ്ങൾ റോഡരികിൽ നിൽക്കുന്നുണ്ട് | ഈപാതയിൽ അപകടഭീഷണിയുയർത്തി നിരവധി മരങ്ങൾ റോഡരികിൽ നിൽക്കുന്നുണ്ട് |
250 | അക്കരെ നിന്നാൽ ഇക്കരെപ്പച്ച ഇക്കരെ നിന്നാൽ അക്കരെപ്പച്ച | അക്കരെനിന്നാൽ ഇക്കരെപ്പച്ച ഇക്കരെ നിന്നാൽ അക്കരെപ്പച്ച |
251 | അയാളെ നേരിൽ കാണുമ്പോഴൊക്കെ മനസ്സിൽ സംഘർഷം നിറയുമായിരുന്നു | അയാളെ നേരിൽ കാണുമ്പോഴൊക്കെ മനസ്സിൽ സംഘര്ഷം നിറയുമായിരുന്നു |
252 | അനസ്തേഷ്യയിലെ പരിശീലനം ബേക്കർക്ക് ഒരു നെഴ്സിൻറ്റെ ജോലി ചെയ്യാൻ സഹായകമായി | അനസ്തേഷ്യയിലെ പരിശീലനം ബേക്കർക്ക് ഒരു നഴ്സിൻറ്റെ ജോലി ചെയ്യാൻ സഹായകമായി |
253 | നിങ്ങളുടെ രാശിവീതിയിൽ തികച്ചും ദോഷാത്മകമായ ഒരു ദുർയോഗയം കാണുന്നു | നിങ്ങളുടെ രാശിവീഥിയിൽ തികച്ചും ദോഷാത്മകമായ ഒരു ദുർയോഗം കാണുന്നു |
254 | നയൂഡൽഹി തീവണ്ടിയാത്രയ്ക്കുള്ള ടികകററുകൾ ഇനി പെട്രോൾപമ്പുകളിലൂടെയും ലഭിക്കും | ന്യൂഡൽഹി തീവണ്ടിയാത്രയ്ക്കുള്ള ടിക്കറ്റുകൾ ഇനി പെട്രോൾപമ്പുകളിലൂടെയും ലഭിക്കും |
255 | മേള പ്രമാണിയായി അരങ്ങേറിയ ജയറാം ഇപ്പോൾ ദഫ്മുട്ട് പരിശീലനത്തിലാണ് | മേള പ്രമാണിയായി അരങ്ങേറിയ ജയറാം ഇപ്പോൾ ദഫ്മുട്ട് പരിശിലനത്തിലാണ് |
256 | ഈഴവയോ മറ്റ് താഴനന ജാതിയോആണെങ്കിൽ സംസാരം | ഈഴവയോ മറ്റ് താഴ്ന്ന ജാതിയോ ആണെങ്കിൽ പുച്ഛഭാവത്തിലാണ് സംസാരം |
257 | ആര്യന്മാർആര്യസാമ്രാജ്യത്തിലെ ഏഴു പുണയനദികളിലൊന്നായും കണകകാകകുനനു | ആര്യന്മാർ ആര്യസാമ്രാജ്യത്തിലെ ഏഴു പുണ്യ നദികളിലൊന്നായും കാവേരിയെ കണക്കാക്കുന്നു |
258 | ക്ഷമയും ശ്രദ്ധയും ഭക്തിയും മനുഷ്യന് ഇഹബരസൗഖ്യം നൽകുന്നു | ക്ഷമയും ശ്രദ്ധയും ഭക്തിയും മനുഷ്യന് ഇഹപരസൗഖ്യം നൽകുന്നു |
259 | മദ്യവും കഞ്ചാവും ദൂർത്തും സ്ത്രീയും അവരെ ബാധപോലെ ആവേശിച്ചു | മദ്യവും കഞ്ചാവും ധൂർത്തും സ്ത്രീയും അവരെ ബാധപോലെ ആവേശിച്ചു |
260 | ഷൊർണൂർ അഡീഷണൽ എസ് ഐ പത്മനാഭനാണ് അന്വേഷണം നടത്തുന്നത് | ഷൊർണൂർ അഡീഷണൽ എസ് ഐ പത്മനാഭനാണ് അന്വേഷണം നടത്തുന്നത് |
261 | കൂട്ടുപ്രതികൾ നമ്മൾ ഓരോ കേരളീയനും ഉൾപ്പെടുന്ന കബഡ സദാചാരസമൂഹം ആണ് | കൂട്ടു പ്രതികൾ നമ്മൾ ഓരോ കേരളീയനും ഉൾെപ്പടുന്ന കപടസദാചാരസമൂഹം ആണ് |
262 | ആഡംബര ഭ്രമവും ധനസമ്പാദനമോഹവും ജമിനി രാശിക്കാരുടെ പ്രത്യേകതയാണ് | ആഡംബര ഭ്രമവും ധനസമ്പാദന മോഹവും ജമിനി രാശിക്കാരുടെ പ്രത്യേകതയാണ് |
263 | ജോഡി എന്ന ചിത്രത്തിൽ ഒരുകാമിയോവേഷത്തിലാണ് ആദ്യമായി അഭിനയിച്ചത് | ജോഡി എന്ന ചിത്രത്തിൽ ഒരു കാമിയോ വേഷത്തിലാണ് തൃഷ ആദ്യമായി അഭിനയിച്ചത് |
264 | രോഗബാധ കണ്ടെത്തിയ സ്ഥലങ്ങളിൽ ഇരട്ടിബ്ലീച്ചിങ് പൗഡർ ഉപയോഗിക്കണം | രോഗബാധ കണ്ടെത്തിയ സ്ഥലങ്ങളിൽ ഇരട്ടി ബ്ലീച്ചിങ് പൗഡർ ഉപയോഗിക്കണം |
265 | ആദ്യമായാണ് ഊബർ ഈറ്റ്സ് ഇന്ത്യയിൽ ബ്രാൻഡ് അംബാസഡറിനെ വെയ്ക്കുന്നത് | ആദ്യമായാണ് ഊബർ ഈറ്റ്സ് ഇന്ത്യയിൽ ബ്രാൻഡ് അംബാസഡറിനെ വയ്ക്കുന്നത് |
266 | പുതിയ ഗസ്റ്റ്ഹൗസിൻറ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം | എറണാകുളത്തെ പുതിയ ഗസ്റ്റ്ഹൗസിൻറ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം |
267 | എന്തൊക്കെ സംഭവിച്ചാലും ദർശനം കഴിഞ്ഞേ മടങ്ങു എന്ന നിലപാടിലാണ് സംഘം | എന്തൊക്കെ സംഭവിച്ചാലും ദർശനം കഴിഞ്ഞേ മടങ്ങൂ എന്ന നിലപാടിലാണ് സംഘം |
268 | ചൈനയിലെ മുഹാനിൽ ഒരു മലയാളിക്ക് ഹോട്ടല ഉണ്ടാരും അതഇപ്പോൾ അടഞ്ഞു കിടക്കുന്ംു | ചൈനയിലെ വുഹാനിൽ ഒരു മലയാളിക്ക് ഹോട്ടൽ ഉണ്ടായിരുന്നു അത് ഇപ്പോൾ അടഞ്ഞു കിടക്കുന്നു |
269 | അതിനാൽ ഇക്കാലയളവിൽ വളരെയധികം ശ്രദ്ധയും ഈശ്വരഭജനവും വേണ്ടതായുണ്ട് | അതിനാൽ ഇക്കാലയളവിൽ വളരെയധികം ശ്രദ്ധയും ഈശ്വരഭജനവും വേണ്ടതായുണ്ട് |
270 | ഇതിന് പിന്നാലെയാണ് യു ഐ ഡി എ ഐ അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയത് | ഇതിന് പിന്നാലെയാണ് യു ഐ ഡി എ ഐ അധികൃർ വിശദീകരണവുമായി രംഗത്തെത്തിയത് |
271 | കീഴ്മാല കിനാനൂർ ഓമച്ചേരി പ്രദേശങ്ങളിലും കാറ്റ് നാശംവിതചചു | കീഴ്മാല കിനാനൂർ ഓമച്ചേരി പ്രദേശങ്ങളിലും കാറ്റ് നാശംവിതച്ചു |
272 | ആയിരത്തി നാന്നൂറ്റി തൊണ്ണൂറ്റിയെട്ട് ഓഗസ്റ്റ് ഒന്നിനു ക്രിസ്റ്റഫർ കൊളമ്പസാണ് വെനസ്വേല കണ്ടുപിടിച്ചത് | ആയിരത്തി നാന്നൂറ്റി തൊണ്ണൂറ്റിയെട്ട് ഓഗസ്റ്റ് ഒന്നിനു ക്രിസ്റ്റഫർ കൊംളമ്പസാണു വെനസ്വേല കണ്ടുപിടിച്ചത് |
273 | ക്ഷമയും ശ്രദ്ധയും ഭക്തിയും മനുഷ്യന്നൽകുന്നു | ക്ഷമയും ശ്രദ്ധയും ഭക്തിയും മനുഷ്യന് ഇഹപരസൗഖ്യം നൽകുന്നു |
274 | ഇത്തരം സഹായങ്ങൾ സൗദി ഈജിപ്തിന് നൽകുന്നത് സൗജന്യമായിട്ടല്ല | ഇത്തരം സഹായങ്ങൾ സൗദി ഈജ്പിതിന് നൽകുന്നത് സൗജന്യമായിട്ടല്ല |
275 | ഇതു വലിയ വള്ളങ്ങളിൽ മേൽക്കൂര കെട്ടി അകത്തു സൗകര്യങ്ങളോട് കൂടി പണിത വള്ളങ്ങളാണ് | ഇത് വലിയ വള്ളങ്ങളിൽ മേൽക്കൂര കെട്ടി അകത്ത് സൗകര്യങ്ങളോട് കൂടി പണിത വള്ളങ്ങളാണ് |
276 | പരിശോധനയിൽ കള്ളിൽ എട്ട് ദശാംശം അഞ്ച് അഞ്ച് ശതമാനം ഈഥൈൽ ആൽക്കഹാൾ ഉള്ളതായി കണ്ടെത്തി | പരിശോധനയിൽ കള്ളിൽ എട്ട് ദശാംശം അഞ്ച് അഞ്ച് ശതമാനം ഈഥൈൽ അൽക്കഹോൾ ഉള്ളതായി കണ്ടെത്തി |
277 | അപ്രകാരം സംഭവികകുനനത ഊർജ്ജസംരക്ഷണനിയമത്തിനും സംവേഗസംരക്ഷണനിയമത്തിനും എതിരാകും | അപ്രകാരം സംഭവിക്കുന്നത് ഊർജ്ജസംരക്ഷണനിയമത്തിനും സംവേഗസംരക്ഷണനിയമത്തിനും എതിരാകും |
278 | ബഥൂൺ പൊലീസിനു നൽകിയ മൊഴിയിൽ നിന്നും വ്യത്യസ്തമാണ് ഈ റിപ്പോർട്ട് | ബഥൂൺ പോലീസിനു നൽകിയ മൊഴിയിൽ നിന്നും വ്യത്യസ്തമാണ് ഈ റിപ്പോർട്ട് |
279 | ന്യൂയോർക്കിലെ മലയാളം ഇൻറ്റർ നാഷണൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം | ന്യൂയോർക്കിലെ മലയാളം ഇൻറ്റർനാഷണൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം |
280 | അങ്ങനെ ശ്രീലങ്ക ഥേരവാത ബുദ്ധമതത്തിൻറ്റെ ശക്തി കേന്ദ്രമായി മാറി | അങ്ങനെ ശ്രീലങ്ക ഥേരവാദ ബുദ്ധമതത്തിൻറ്റെ ശക്തികേന്ദ്രമായി മാറി |
281 | അമേരിക്ക ക്യൂബയിൽ ഒരുപട്ടാള നടത്തിയേക്കാമെന്ന് കാസ്ട്രോ ഭയപ്പെട്ടിരുന്നു | അമേരിക്ക ക്യൂബയിൽ ഒരു പട്ടാള അട്ടിമറി നടത്തിയേക്കാമെന്ന് കാസ്ട്രോ ഭയപ്പെട്ടിരുന്നു |
282 | പണം അക്കൗണ്ടിൽ എത്തിയപ്പോൾ ആദ്യഗഡുവായി ഒരു ലക്ഷത്തി എൺപതിനായിരം രൂപയാണ് നൽകിയത് | പണം അക്കൗണ്ടിൽ എത്തിയപ്പോൾ ആദ്യഗഡുവായി ഒരു ലക്ഷത്തി എണ്പതിനായിരം രൂപയാണ് നൽകിയത് |
283 | ആയിരത്തി ഇരുന്നൂറ്റി ഇരുപത് സ്ക്വയർ മീറ്റർ വിസ്തൃതിയിലുള്ള ഗ്രൗണട ഫ്ളോർ പാർക്കിങ് ഏരിയയാണ് | ആയിരത്തി ഇരുന്നൂറ്റി ഇരുപത് സ്ക്വയർ മീറ്റർ വിസ്തൃതിയിലുള്ള ഗ്രൗണ്ട് ഫ്ളോർ പാർക്കിങ് ഏരിയയാണ് |
284 | അവതരിപ്പിക്കാനുള്ള സൗകര്യത്തിനു വേണ്ടി കുറച്ച് കാര്യങ്ങൾ പരമ്പരയിൽ കൂട്ടിച്ചേർത്തിരുന്നു | അവതരിപ്പിക്കാനുള്ള സൗകര്യത്തിനു വേണ്ടി കുറച്ച് കാര്യങ്ങൾ പരമ്പരയിൽ കൂട്ടിച്ചേർത്തിരുന്നു |
285 | ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയെട്ടിലാണ് ജഷ്ണേ ബച്പൻ എന്ന പേരിൽ കുട്ടികളുടെ നാടകോത്സവം ആരംഭിച്ചത് | ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയെട്ടിലാണ് ജഷ്നേ ബച്പൻ എന്ന പേരിൽ കുട്ടികളുടെ നാടകോത്സവം ആരംഭിച്ചത് |
286 | കുടവയറും കപ്പടാ മീശയുമായി ഓലക്കുട ചൂടി വരുന്ന മഹാബലിയല്ലാ ഓണത്തപ്പൻ | കുടവയറും കപ്പടാമീശയുമായി ഓലക്കുട ചൂടിവരുന്ന മഹാബലിയല്ല ഓണത്തപ്പൻ |
287 | വിഎച്ച് പിപ്രവീൺ തൊഗാഡിയയുടെ ഉറപ്പുകളായിരുന്നു ഇതിന് കാരണം | വി എച്ച് പി നേതാവ് പ്രവീൺ തൊഗാഡിയയുടെ ഉറപ്പുകളായിരുന്നു ഇതിന് കാരണം |
288 | കേരളത്തിൽ ആദ്യമായി ബ്രൗൺഷുഗർ കണ്ടുപിടിച്ചു കേസ്സെടുത്തത്ഞാനാണ് | കേരളത്തിൽ ആദ്യമായി ബ്രൗൺ ഷുഗർ കണ്ടുപിടിച്ചു കേസ്സെടുത്തത് ഞാനാണ് |
289 | അന്നത്തെ സുപ്രീം കോടതി ജഡ്ജിയായിരുന്ന കാർലോസ് പിയദ്രെ പുതിയ പ്രസിഡൻറ്റായി നിയമിച്ചു | അന്നത്തെ സുപ്രീം കോടതി ജഡ്ജിയായിരുന്ന കാർലോസ് പിയദ്രയെ പുതിയ പ്രസിഡൻറ്റായി നിയമിച്ചു |
290 | ഏപ്രിൽനാലിന് യജ്ഞസമാരംഭസഭയും ഭദ്രദീപപ്രതിഷ്ഠയും നടക്കും | ഏപ്രിൽ നാലിന് യജ്ഞസമാരംഭസഭയും ഭദ്രദീപ പ്രതിഷ്ഠയും നടക്കും |
291 | അവയിലൊന്ന് മരണാന്തരം പ്രസിദ്ധീകരിച്ച ഡണ്ണിൻറ്റെ സമഹാരത്തിൽ ഉൾപ്പെടുത്തിയിരുന്നു | അവയിലൊന്ന് മരണാന്തരം പ്രസിദ്ധീകരിച്ച ഡണ്ണിൻറ്റെ സമഹാരത്തിൽ ഉൾപ്പെടുത്തിയിരുന്നു |
292 | ്താ പഞ്ചാബിലെ ഫൗറിയയെ അവിസ്മരണീയമാക്കിയ ആലിയ ഭട്ടാണ് മികച്ച നടി | ഉഡ്താ പഞ്ചാബിലെ ഭൗറിയയെ അവിസ്മരണീയമാക്കിയ ആലി ഭട്ടാണ് മികച്ച നടി |
293 | വിചിത്രമായ ഫത്തുകൾ ഇറക്കുന്നതിന് പേര്കേട്ട മതപാഠശാലയാണ് ദാറുൽ ഉലും | വിചിത്രമായ ഫത്വകൾ ഇറക്കുന്നതിന് പേര് കേട്ട മതപാഠശാലയാണ് ദാറുൽഉലൂം |
294 | രണ്ടായിരത്തി പതിനഞ്ചിൽ ഇന്ത്യൻ തൊഴിലനവേഷകരുടെ ഗൾഫിലെ ഇഷ്ട രാജ്യം സൗദിയായിരുന്നു | രണ്ടായിരത്തി പതിനഞ്ചിൽ ഇന്ത്യൻ തൊഴിലന്വേഷകരുടെ ഗൾഫിലെ ഇഷ്ട രാജ്യം സൗദിയായിരുന്നു |
295 | ചെയ്തു കഴിഞ്ഞു എങ്കിലും ചിത്രങ്ങളുടെ കാറ്റഗറി ഉപയോഗിച്ച് മാറ്റം വരുന്നില്ല | ചെയ്തു കഴിഞ്ഞു എങ്കിലും ചിത്രങ്ങളുടെ കാറ്റഗറി യന്ത്രം ഉപയോഗിച്ച് മാറ്റം വരുന്നില്ല |
296 | ഭാണ്ഡത്തിൽ അന്നു ദഹനം നടന്ന ഒരു ചിതയിലെ ഭസ്മമാണെന്ന് പിന്നീടറിഞ്ഞു | ഭാണ്ഡത്തിൽ അന്നു ദഹനം നടന്ന ഒരു ചിതയിലെ ഭസ്മമാണെന്ന് പിന്നീടറിഞ്ഞു |
297 | പത്തുവയസ്സു തികയുംമുമ്പേ വിഠോബാ മൂർത്തിക്കായി പല്ലക്ക്ചുമന്നു | പത്തു വയസ്സു തികയും മുമ്പേ വിഠോബാ മൂർത്തിക്കായി പല്ലക്ക് ചുമന്നു |
298 | അമ്ലത കൂടുതലെങ്കിൽ പശുവിൻറ്റെ പച്ചച്ചാണകംകുളത്തിൽവിതറിയാൽമതി | അമ്ലത കൂടുതലെങ്കിൽ പശുവിൻറ്റെ പച്ചച്ചാണകം കുളത്തിൽ വിതറിയാൽമതി |
299 | ഇരുന്നൂറ് ജി ബി വരെയുളള മൈക്രോ എസ് ഡി കാർഡും ഇതിലിട്ട് പ്രവർത്തിപ്പിക്കാം | ഇരുന്നൂറ് ജിബി വരെയുളള മൈക്രോ എസ് ഡി കാർഡും ഇതിലിട്ട് പ്രവർത്തിപ്പിക്കാം |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.