Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
300 | കാണാതായ ചെറിയഴീക്കൽ സ്വദേശി അനിക്കുട്ടനായി തിരച്ചിൽ തുടരുന്നു | കാണാതായ ചെറിയഴീക്കൽ സ്വദേശി അനിക്കുട്ടനായി തിരച്ചിൽ തുടരുന്നു |
301 | അറബിമാസം ദുൽഹജ്ജ് എട്ട് മുതൽ പന്ത്രണ്ട് വരെയാണ് ഹജ്ജ് കർമ്മം ചെയ്യേണ്ട ദിവസങ്ങൾ | അറബിമാസം ദുൽഹജ്ജ് എട്ട് മുതൽ പന്ത്രണ്ട് വരെയാണ് ഹജ്ജ് കർമ്മം ചെയ്യേണ്ട ദിവസങ്ങൾ |
302 | ഇവരുടെ നാൽപ്പത്തിയഞ്ച് കൂട്ടുകുടുംബങ്ങൾ കാടിൻറ്റെ ഉൾഭാഗത്തുള്ള ഊരിൽ കഴിയുന്നു | ഇവരുടെ നാൽപ്പത്തിയഞ്ച് കൂട്ടുകുടുംബങ്ങൾ കാടിൻറ്റെ ഉൾഭാഗത്തുള്ള ഊരിൽ കഴിയുന്നു |
303 | മാനദണ്ഡങ്ങൾലംഘിച്ചു നൽകിയ ആധാരങ്ങൾ വകുപ്പ് റദ്ദാക്കി | മാനദണ്ഡങ്ങൾ ലംഘിച്ചു നൽകിയ ആധാരങ്ങൾ റവന്യൂ വകുപ്പ് റദ്ദാക്കി |
304 | വിചിത്രമായ ഫത്വുകൾ ഇറക്കുന്നതിന് പേരുകേട്ട മതപാഠശാലയാണ് ദാറുൾ ഉലും | വിചിത്രമായ ഫത്വകൾ ഇറക്കുന്നതിന് പേര് കേട്ട മതപാഠശാലയാണ് ദാറുൽഉലൂം |
305 | തൃഫലകഷായം നന്നായി അരിച്ചു കണ്ണിൽ ധാരയിടുന്നതും രോഗശമനം ഉണ്ടാക്കും | തൃഫല കഷായം നന്നായി അരിച്ച് കണ്ണിൽ ധാരയിടുന്നതും രോഗശമനമുണ്ടാക്കും |
306 | ഫവാദ്ഖാൻ അടക്കമുള്ള പാക് താരങ്ങളാണ്ഇന്ത്യയിൽ അഭിനയിക്കുന്നത് | ഫവാദ്ഖാൻ അടക്കമുള്ള പാക് താരങ്ങളാണ് ഇന്ത്യയിൽ അഭിനയിക്കുന്നത് |
307 | അമേരിക്കൻ ചാരസംഘടനയായ സി ഐ എ ഇവർകക എല്ലാവിധ സഹായങ്ങളുംനൽകിയിരുന്നു | അമേരിക്കൻ ചാരസംഘടനയായ സി ഐ എ ഇവർക്ക് എല്ലാവിധ സഹായങ്ങളും നൽകിയിരുന്നു |
308 | വിഡ്ഢിച്ചിരിയുമായി വരുന്ന പാവംകുട്ടി എന്നാണ് അച്ഛമ്മ പറയാറ് | വിഡ്ഢിച്ചിരിയുമായി വരുന്ന പാവംകുട്ടി എന്നാണ് അച്ഛമ്മ പറയാറ് |
309 | ആട് പശു എന്നിവയ്ക്കാണ് ഇതിൽ നിന്ന് വിഷബാധ കൂടുതൽ ഏൽക്കുന്നത് | ആട് പശു എന്നിവയ്ക്കാണ് ഇതിൽ നിന്ന് വിഷബാധ കൂടുതൽ ഏൽക്കുന്നത് |
310 | വിഷയം കോൺഗ്രസും ആംആദ്മി പാർട്ടിയും രാഷടരീയ ആയുധമാക്കുന്നുണ്ട് | വിഷയം കോൺഗ്രസും ആംആദ്മി പാർട്ടിയും രാഷ്ട്രീയ ആയുധമാക്കുന്നുണ്ട് |
311 | ഏജീസ്ഓഫീസ് ജീവനക്കാരിയായ ചാന്ദ്നിയാണ് മധുവിൻറ്റെ ഭാര്യ | ഏജീസ് ഓഫീസ് ജീവനക്കാരിയായ ചാന്ദ്നിയാണ് മധുവിൻറ്റെ ഭാര്യ |
312 | സർവകക്ഷി സഹകരണത്തോടെ നടത്തിയ ഹർത്താൽ പോലുംദുഃഖമുഖം നൽകി | സർവകക്ഷി സഹകരണത്തോടെ നടത്തിയ ഹർത്താൽ നഗരത്തിന് പോലും ദുഃഖമുഖം നൽകി |
313 | നേരത്തേയും വിവാദപരമായ ആരോപണങ്ങൾ ഉന്നയിച്ച് ശ്രദ്ധേയനായ ആളാണ് അഹൂജ | നേരത്തെയും വിവാദപരമായ ആരോപണങ്ങൾ ഉന്നയിച്ച് ശ്രദ്ധേയനായ ആളാണ് അഹൂജ |
314 | ഇത് നമ്മുടെ നീതിന്യായ വ്യവസ്ഥകൾക്ക് നേരേയുള്ള കൊഞ്ഞനം കൊത്തലല്ലേ | ഇത് നമ്മുടെ നീതിന്യായ വ്യവസ്ഥകൾക്ക് നേരെയുള്ള കൊഞ്ഞനം കുത്തലല്ലേ |
315 | വിചിത്രമായ ഫത്തുകൾ ഇറക്കുന്നതിന് പേരുകേട്ട മതപാഠശാലയാണ് ദാറുൽ ഉലൂം | വിചിത്രമായ ഫത്വകൾ ഇറക്കുന്നതിന് പേര് കേട്ട മതപാഠശാലയാണ് ദാറുൽഉലൂം |
316 | മുപ്പത്തിയൊന്നിന് രാവിലെ ഏഴ്മുതൽ അഖണ്ഡ നാമജപ യജ്ഞം ഉച്ചയ്ക്ക് പന്ത്രണ്ടിന് പന്തീരാഴി സദ്യ | മുപ്പത്തിയൊന്നിന് രാവിലെ ഏഴുമുതൽ അഖണ്ഡ നാമജപയജ്ഞം ഉച്ചയ്ക്ക് പന്ത്രണ്ടിന് പന്തീരാഴി സദ്യ |
317 | ആ വർഷാന്ത്യം ഫുട്ബോളിൻറ്റെആദ്യത്തെ നിയമ പട്ടിക പുറത്തിറങ്ങി | ആ വർഷാന്ത്യം ഫുട്ബോളിൻറ്റെ ആദ്യത്തെ നിയമ പട്ടിക പുറത്തിറങ്ങി |
318 | ഏജൻറുമാർ മുഖേന പണം നൽകിയാണ് പി എച്ച് ഡി കരസ്ഥമാക്കിയത് | ഏജൻറുമാർ മുഖേന പണം നൽകിയാണ് പി എച്ച് ഡി കരസ്ഥമാക്കിയത് |
319 | പൊഖ്റാനിൽ രണ്ടാംതവണ ആണവ പരീകഷണം നടന്നതും വാജ്പേയിയുടെ കാലത്താണ് | പൊഖ്റാനിൽ രണ്ടാംതവണ ആണവ പരീക്ഷണം നടന്നതും വാജ്പേയിയുടെ കാലത്താണ് |
320 | നാടയഭാരതി അവാർഡ് കഥകളി സംഗീതജ്ഞൻ കലാമണ്ഡലം ജയപ്രകാശിന് നൽകി | നാട്യഭാരതി അവാർഡ് കഥകളി സംഗീതജ്ഞൻ കലാമണ്ഡലം ജയപ്രകാശിന് നൽകി |
321 | ഇത് ദിനമാണ് ഭൗമപരിധിദിനം അഥവാ ഓവർഷൂട്ട്ഡേ | ഇത് ഓർമിക്കുന്ന ദിനമാണ് ഭൗമപരിധിദിനം അഥവാ എർത്ത് ഓവർ ഷൂട്ട്ഡേ |
322 | ഡൽഹിഖാണ്ഡഹാർ എഫ് ജി മുന്നൂറ്റി പന്ത്രണ്ട് നമ്പർ വിമാനത്തിലാണ് സംഭവം നടന്നത് | ഡൽഹികാണ്ഡഹാർ എഫ് ജി മുന്നൂറ്റി പന്ത്രണ്ട് നമ്പർ വിമാനത്തിലാണ് സംഭവം നടന്നത് |
323 | അതുകൊണ്ട്അദ്ദേഹം തീരുമാനങ്ങൾ ഹുക്കർക്കും ലില്ലിനും വിട്ടുകൊടുത്തു | അതുകൊണ്ട് അദ്ദേഹം തീരുമാനങ്ങൾ ഹുക്കർക്കും ലില്ലിനും വിട്ടുകൊടുത്തു |
324 | അജൈവ മാലിന്യങ്ങൾ ഉപയോഗിചച കരകൗശലസാമഗ്രഹികളുടെ നിർമിതിയുമുണട | അജൈവ മാലിന്യങ്ങൾ ഉപയോഗിച്ച് കരകൗശല സാമഗ്രഹികളുടെ നിർമിതിയുമുണ്ട് |
325 | വൈസ് പ്രസിഡൻറ്റാണ് ഗണേഷ് ഭീമൻരഗു ആജീവനാന്ത അംഗവുമാണ് | വൈസ് പ്രസിഡൻറ്റാണ് ഗണേശ് ഭീമൻരഘു ആജീവനാന്ത അംഗവുമാണ് |
326 | റോമാ സാമ്രാജ്യം എന്ന വാക്കാൽ വിവക്ഷിക്കാവുന്നഒന്നിലധികം കാര്യങ്ങളുണ്ട് | റോമാ സാമ്രാജ്യം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
327 | പൂഞ്ഞാർ നൃത്തഭവൻ ബാലേ സംഘത്തിലാണ് ആദ്യം ചേർന്നത് | പൂഞ്ഞാർ നൃത്തഭവൻ ബാലെ സംഘത്തിലാണ് ആദ്യം ചേർന്നത് |
328 | ഊഹക്കച്ചവടം പ്രേമംഎന്ന വിഷയങ്ങളിൽ ചൂടുള്ള ചർച്ചകൾ നടത്തും | ഊഹക്കച്ചവടം പ്രേമം എന്ന വിഷയങ്ങളിൽ ചൂടുള്ള ചർച്ചകൾ നടത്തും |
329 | ഇന്ന് ഭരണഭാഷയാണ് മലയാളം മാതൃഭാഷയുമാണെന്ന് എം ടി പറഞ്ഞു | ഇന്ന്ഭരണഭാഷയാണ് മലയാളം മാതൃഭാഷയുമാണെന്ന് എം ടി പറഞ്ഞു |
330 | സമാധാനപരമായ പരിഹാരം കണ്ടെത്തുവാനുള്ള നീക്കങ്ങളെ പൊറുപ്പിക്കാതിരിക്കാൻ ഭീകരർ ശ്രമിച്ചുകൊണ്ടിരിക്കും | സമാധാനപരമായ പരിഹാരം കണ്ടെത്താനുള്ള നീക്കങ്ങളെ പൊറുപ്പിക്കാതിരിക്കാൻ ഭീകരർ ശ്രമിച്ചുകൊണ്ടിരിക്കും |
331 | മാസം തുച്ഛമായ മൂവായിരം രൂപയാണ് ജോലിചെയ്ത് രമേശ് ഭായ് നേടുന്നത് | മാസം തുച്ഛമായ മൂവായിരം രൂപയാണ് ജോലി ചെയ്ത് രമേശ് ഭായ് നേടുന്നത് |
332 | കഥകളിയരങ്ങിൽ ഏറ്റവും ആസ്വാദനവും ഹൃദയസവൃശിയുമായ കഥയാണ് നളചരിതം | കഥകളിയരങ്ങിൽ ഏറ്റവും ആസ്വാദനവും ഹൃദയസ്പർശിയുമായ കഥയാണ് നളചരിതം |
333 | ഫെഡറൽ ബാങ്കിൻെറ ഉള്ള്യേരി ബ്രാഞ്ചിൽ ഇരുപതിനായിരത്തി അഞ്ഞൂറ്റി എഴുപത്തിയൊൻപത് രൂപയുടെ നിക്ഷേപം | ഫെഡറൽ ബാങ്കിൻെറ ഉള്ള്യേരി ബ്രാഞ്ചിൽ ഇരുപതിനായിരത്തി അഞ്ഞൂറ്റി എഴുപത്തിയൊന്പത് രൂപയുടെ നിക്ഷേപം |
334 | ചില ദീർഘദൂര ട്രെയിനുകളിൽ കൂടുതൽ അൺ റിസറുഡെ കോച്ചുകൾ ഏർപ്പെടുത്തും | ചില ദീർഘദൂര ട്രെയിനുകളിൽ കൂടുതൽ അൺ റിസർവ്ഡ് കോച്ചുകൾ ഏർപ്പെടുത്തും |
335 | മുൻനിരയിലേക്ക് പാസുകൾ കിട്ടാതെ പലപ്പോഴും ലമേസയും ബെൽജിദും ഉഴറി | മുൻനിരയിലേക്ക് പാസുകൾ കിട്ടാതെ പലപ്പോഴും ലെമേസയും ബൽജിതും ഉഴറി |
336 | മെഡിക്കൽ ലബോറട്ടറി ടെക്നോളജി റഗുലർ നവംബർ രണ്ടായിരത്തി പതിനാല്പരീക്ഷാഫലംവെബ്സൈറ്റിൽ | മെഡിക്കൽ ലബോറട്ടറി ടെക്നോളജി റഗുലർ നവംബർ രണ്ടായിരത്തി പതിനാല് പരീക്ഷാഫലം വെബ്സൈറ്റിൽ |
337 | നേരത്തെ എസ്കേപ്പ് ഫ്രം ഉഗാണ്ടഒരുക്കിയ സംവിധായകനാണ് രാജേഷ്നായർ | നേരത്തെ എസ്കേപ്പ് ഫ്രം ഉഗാണ്ട ഒരുക്കിയ സംവിധായകനാണ് രാജേഷ്നായർ |
338 | കഴിഞ്ഞ വർഷം അഫ്ഗാനിസ്ഥാനിൽ യു എസ് എം ഒ എബി പ്രയോഗിച്ചിരുന്നു | കഴിഞ്ഞ വർഷം അഫ്ഗാനിസ്ഥാനിൽ യു എസ് എം ഒ എ ബി പ്രയോഗിച്ചിരുന്നു |
339 | എന്നാൽ സമീപത്തുള്ള എണ്ണവയവസവുമായി ബന്ധപ്പെട്ട നിർമാണപ്രവർത്തനങ്ങളു ആസ്ഥാനമായി കെട്ടിടമായിരുന്നു അക്രമികള്ള ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു | എന്നാൽ സമീപത്തുള്ള എണ്ണവ്യവസായവുമായി ബന്ധപ്പെട്ട നിർമാണപ്രവർത്തനങ്ങളുടെ ആസ്ഥാനമായ കെട്ടിടമായിരുന്നു അക്രമികളുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു |
340 | ഉഷഃപൂജക്കുശേഷം തുടങ്ങുന്ന നെയ്യഭിഷേകം ഉച്ചക്ക് പന്ത്രണ്ട് വരെ തുടരും | ഉഷഃപൂജക്കുശേഷം തുടങ്ങുന്ന നെയ്യഭിഷേകം ഉച്ച്ക്ക് പന്ത്രണ്ട് വരെ തുടരും |
341 | അൾജീരിയൻ ജനത നിലവിൽ തൊഴിലില്ലായ്മയിലും അഴിമതിയിലും അസ്വസ്ഥരാണ് | അൾജീരിയൻ ജനത നിലവിൽ തൊഴിലില്ലായ്മയിലും അഴിമതിയിലും അസ്വസ്ഥരാണ് |
342 | പൂരം ദിവസം അഗ്നിശമന സേന ആംബുലൻസ് ഡോക്ടറുടെ സേവനം എന്നിവയും ഉണ്ടാകും | പൂരം ദിവസം അഗ്നിശമനസേന ആംബുലൻസ് ഡോക്ടറുടെ സേവനം എന്നിവയും ഉണ്ടാകും |
343 | ഇത് കുടിക്കുന്നതോടെസത്യാഗ്രഹം അവസാനിക്കും എന്നായിരുന്നു ബ്രിട്ടീഷുകാർ കരുതിയിരുനനത | ഇത് കുടിക്കുന്നതോടെ സത്യാഗ്രഹം അവസാനിക്കും എന്നായിരുന്നു ബ്രിട്ടീഷുകാർ കരുതിയിരുന്നത് |
344 | വടക്കൻ ഗുജറാത്തിലെഉൺചയിലായിരുന്നു യശോദാ ബെൻ ഇക്കാര്യം പറഞ്ഞത് | വടക്കൻ ഗുജറാത്തിലെ ഉൺചയിലായിരുന്നു യശോദാ ബെൻ ഇക്കാര്യം പറഞ്ഞത് |
345 | അവിടെകുടുംബസ്വത്തിൻറ്റെ ഭാഗമായടങ്ങ്സ്ടൻഖനികളിൽ അദ്ദേഹം ജോലിചെയ്തു | അവിടെ കുടുംബസ്വത്തിൻറ്റെ ഭാഗമായ ടങ്ങ്സ്ടൻ ഖനികളിൽ അദ്ദേഹം ജോലിചെയ്തു |
346 | അപ്പോൾ മെസ്സിയുടെ പ്രായംപതിനേഴ് പത്ത് മാസവും ഏഴ് ദിവസവുമായിരുന്നു | അപ്പോൾ മെസ്സിയുടെ പ്രായം പതിനേഴ് വർഷവും പത്ത് മാസവും ഏഴ് ദിവസവുമായിരുന്നു |
347 | ഇതുലംഘിച്ചാണ് കമ്പനി ആയിരക്കണക്കിന് അനധികൃത ഓഹരികൾ വിറ്റഴിച്ചത് | ഇതു ലംഘിച്ചാണ് കമ്പനി ആയിരക്കണക്കിന് അനധികൃത ഓഹരികൾ വിറ്റഴിച്ചത് |
348 | കോമഡി കലാകാരനായ സജി ഓച്ചറയാണ് രശ്മിയെ മോണോ ആക്ട് പഠിപ്പിക്കുന്നത് | കോമഡി കലാകാരനായ സജി ഓച്ചിറയാണ് രശ്മിയെ മോണോ ആക്ട് പഠിപ്പിക്കുന്നത് |
349 | കേരളം പൂർണ്ണമായി പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിലുള്ള ഭൂഭാഗമാണ് | കേരളം പൂർണമായി പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിലുള്ള ഭൂഭാഗമാണ് |
350 | ട്വിറ്ററിൽ ഇരുപത്തിയാറ് ലക്ഷത്തോളം ആളുകൾ പിന്തുടരുന്ന വ്യക്തിയാണ് ദഹി ഖൽഫാൻ | ട്വിറ്ററിൽ ഇരുപത്തിയാറ് ലക്ഷത്തോളം ആളുകൾ പിന്തുടരുന്ന വ്യക്തിയാണ് ധഹി ഖൽഫാൻ |
351 | രണ്ടായിരത്തി പതിനഞ്ചിൽ ഇന്ത്യൻ തൊഴിലന്വേഷ്കരുടെ ഗൾഫിലെ ഇഷ്ട രാജ്യം സൗദിയായിരുന്നു | രണ്ടായിരത്തി പതിനഞ്ച് ൽ ഇന്ത്യൻ തൊഴിലന്വേഷകരുടെ ഗൾഫിലെ ഇഷ്ട രാജ്യം സൗദിയായിരുന്നു |
352 | റോഡുകൾ തകർന്നതോടെ ഓട്ടോറിക്ഷയോ മറ്റ് വാഹനങ്ങളോ ഇതുവഴി വരാനാവില്ല | റോഡുകൾ തകർന്നതോടെ ഓട്ടോറിക്ഷയോ മറ്റ് വാഹനങ്ങളോ ഇതുവഴി വരാനാവില്ല |
353 | കോമഡി കലാകാരനായഓച്ചിറയാണ് രശ്മിയെ മോണോആക്ട് പഠിപ്പിക്കുന്നത് | കോമഡി കലാകാരനായ സജി ഓച്ചിറയാണ് രശ്മിയെ മോണോ ആക്ട് പഠിപ്പിക്കുന്നത് |
354 | അല്പം എരിവും പുളിവും ആഹാരരീതിയാണ് കേരളീയരുടേത് | അല്പം എരിവും പുളിവും കലർന്ന ആഹാരരീതിയാണ് കേരളീയരുടേത് |
355 | റാണിഈച്ചയുമായി ഇണചേർന്നു കഴിഞ്ഞാൽ ആൺ തേനീച്ച ഉടൻ മരിച്ചുവീഴും | റാണിഈച്ചയുമായി ഇണചേർന്നുകഴിഞ്ഞാൽ ആൺ തേനീച്ച ഉടൻ മരിച്ചുവീഴും |
356 | ഡോക്ടർമാർമരുന്നിൻറ്റെ ജനറിക് പേര്എഴുതുന്നതിന് പകരം ബ്രാൻഡ്പേര് എഴുതുന്നതാണ് കാരണം | ഡോക്ടർമാർ മരുന്നിൻറ്റെ ജനറിക് പേര് എഴുതുന്നതിന് പകരം ബ്രാൻഡ് പേര് എഴുതുന്നതാണ് കാരണം |
357 | മഴയിൽ നനഞ്ഞ ആകാശത്തിലേക്ക് ഓംക്കാരധ്വനി ബ്രഹ്മസംഗീതംപോലെ പരന്നു | മഴയിൽ നനഞ്ഞ ആകാശത്തിലേക്ക് ഓംകാരധ്വനി ബ്രഹ്മസംഗീതം പോലെ പരന്നു |
358 | ചൊവ്വാഴ്ച രാവിലെ നടന്ന ദ്വാദേശിഊട്ടിൽ ആയിരങ്ങൾ പങ്കെടുത്തു | ചൊവ്വാഴ്ച രാവിലെ നടന്ന ദ്വാദശിഊട്ടിൽ ആയിരങ്ങൾ പങ്കെടുത്തു |
359 | ഇവയിൽ ഏറെ വിവാദമായത് യേശുവിൻറ്റെ മകൻ യൂദാ എന്നെഴുതിയ കല്ലറയാണ് | ഇവയിൽ ഏറെ വിവാദമായത് യേശുവിൻറ്റെ മകൻ യൂദാ എന്നെഴുതിയ കല്ലറയാണ് |
360 | എന്തായാലും കിടിലൻ ലുക്കിലാണ്മഡോണ ഓഡിയോലോഞ്ചിന് എത്തിയത് | എന്തായാലും കിടിലൻ ലുക്കിലാണ് മഡോണ ഓഡിയോ ലോഞ്ചിന് എത്തിയത് |
361 | അത് തൻറ്റെ പൗരുഷത്തിനൊരു കളങ്കമാകുമെന്നാണ് പുരുഷൻറ്റെ | അത് തൻറ്റെ പൗരുഷത്തിനൊരു കളങ്കമാകുമെന്നാണ് പുരുഷൻറ്റെ ഭയം |
362 | സിനിമയിൽ ചാൻസീ റാണിയുടെ വേഷം ചെയ്യുന്നത് കങ്കണാറണൗട്ടാണ് | സിനിമയിൽ ഝാൻസി റാണിയുടെ വേഷം ചെയ്യുന്നത് കങ്കണ റണൗട്ടാണ് |
363 | സ്കൂൾതല കൈയെഴുത്ത് മാസിക വാർഡ് മെമ്പർ ജലജാശ്രീകുമാർ നിർവഹിച്ചു | സ്കൂൾതല കയെഴുത്തു മാസിക വാർഡ് മെമ്പർ ജലജ ശ്രീകുമാർ നിർവഹിച്ചു |
364 | കൊടുങ്ങല്ലൂരിലെ ശത്രുസംഹാരവും വിജ്നേശ്വരപൂജയും ഫലിച്ചില്ല | കൊടുങ്ങല്ലൂരിലെ ശത്രു സംഹാരവും വിഘ്നേശ്വര പൂജയും ഫലിച്ചില്ല |
365 | മഴയിൽ നനഞ്ഞ ഓംകാരധ്വനി ബ്രഹ്മസംഗീതംപോലെ പരന്നു | മഴയിൽ നനഞ്ഞ ആകാശത്തിലേക്ക് ഓംകാരധ്വനി ബ്രഹ്മസംഗീതംപോലെ പരന്നു |
366 | ഭരണഘടനയുടെ ഇരുപത്തിയഞ്ചാം അനുച്ഛദം വിശ്വാസം പിന്തുടരാനുള്ള ഭരണഘടനാ അവകാശമാണ് | ഭരണഘടനയുടെ ഇരുപത്തിയഞ്ചാം അനുചേ്ഛദം വിശ്വാസം പിന്തുടരാനുള്ള ഭരണഘടനാ അവകാശമാണ് |
367 | ഗർഭഛിദ്രം വഞ്ചന കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത് | ഗർഭഛിദ്രം വഞ്ചന വധഭീഷണി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത് |
368 | പിതാവ് പത്മനാഭൻ എക്സൈസ് സർകകിൾഇൻസ്പെക്ടർആയിരുന്നു | പിതാവ് പത്മനാഭൻ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്നു |
369 | മറ്റു വിശ്വാസികൾ മാനസചക്ര പ്രാർത്ഥന നടത്തി നീലവൈഢൂര്യം ധരിക്കുക | മറ്റു വിശ്വാസികൾ മാനസചക്ര പ്രാർത്ഥന നടത്തി നീലവൈഢൂര്യം ധരിക്കുക |
370 | അവതരിപ്പിക്കാനുള്ള സൗകര്യത്തിനു വേണ്ടി കുറച്ചു കാര്യങ്ങൾ പരമ്പരയിൽ കൂട്ടിച്ചേർത്തിരുന്നു | അവതരിപ്പിക്കാനുള്ള സൗകര്യത്തിനു വേണ്ടി കുറച്ച് കാര്യങ്ങൾ പരമ്പരയിൽ കൂട്ടിച്ചേർത്തിരുന്നു |
371 | വ്യായാമത്തിൽ ലാഫിങവ്യായാമമാണ് എല്ലാവർക്കും കൂടുതൽ ഇഷ്ടം | വ്യായാമത്തിൽ ലാഫിങ് വ്യായാമമാണ് എല്ലാവർക്കും കൂടുതൽ ഇഷ്ടം |
372 | മഫ്തിയിലുള്ള പോലീസ് സംഘമാണ് ഇവരെ കസ്റ്റഡിയിൽ എടുക്കുന്നത് | മഫ്തിയിലുള്ള പൊലീസ് സംഘമാണ് ഇവരെ കസ്റ്റഡിയിൽ എടുക്കുന്നത് |
373 | ഉപഗ്രഹസഹായത്തോടെ ഉൾപ്പെടെ ഇവയുടെ സഞ്ചാരപഥങ്ങൾ നിരീക്ഷിക്കുന്നു | ഉപഗ്രഹ സഹായത്തോടെ ഉൾപ്പെടെ ഇവയുടെ സഞ്ചാരപഥങ്ങൾ നിരീക്ഷിക്കുന്നു |
374 | ധോണിയും അഫ്രതിയും ഇനിയൊരു ഏഷയാ കപ്പിന് ഉണ്ടാകുവാൻ സാധ്യതയില്ല | ധോണിയും അഫ്രിദിയും ഇനിയൊരു ഏഷ്യാ കപ്പിന് ഉണ്ടാകുവാൻ സാധ്യത ഇല്ല |
375 | അദ്ദേഹത്തിൻറ്റെകഠിനമായ അച്ചടക്കനടപടികളിൽ ശാരീരിക ശിക്ഷകളും ഉൾപ്പെട്ടിരുന്നു | അദ്ദേഹത്തിൻറ്റെ കഠിനമായ അച്ചടക്കനടപടികളിൽ ശാരീരിക ശിക്ഷകളും ഉൾപ്പെട്ടിരുന്നു |
376 | മുനുസിപ്പാലിറ്റി മാലിന്യത്തിന് ഈ വർഷം ടൺ ഒന്നിന് എൺപത് ദിർഹമാണ് ഈടാക്കും | മുനിസിപ്പാലിറ്റി മാലിന്യത്തിന് ഈ വർഷം ടൺ ഒന്നിന് എണ്പത് ദിർഹമാണ് ഇടാക്കുക |
377 | കുടുംബബന്ധങ്ങൾ ഊഷ്ളമാക്കുക എന്നതാണ് ഇതിന് അത്യാവശ്യം വേണ്ടത് | കുടുംബബന്ധങ്ങൾ ഊഷ്മളമാക്കുക എന്നതാണ് ഇതിന് അത്യാവശം വേണ്ടത് |
378 | എന്ന വ്യക്തിയെപറ്റി എഴുതുമ്പോൾ വിമർശനം എന്ന ഭാഗംഅത്യാവശ്യം തന്നെ | ഗാന്ധിജി എന്ന വ്യക്തിയെ പറ്റി എഴുതുമ്പോൾ വിമർശനം എന്ന ഭാഗം അത്യാവശ്യം തന്നെ |
379 | അത് ഓരോ ഭൂവുടമയുടെയും ഉടമസ്ഥാവകാശം തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്നേക്കറിൽ പരിമിതപ്പെടുത്തി | അത് ഓരോ ഭൂവുടമയുടെയും ഉടമസ്ഥാവകാശം തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്ന് ഏക്കറിൽ പരിമിതപ്പെടുത്തി |
380 | അതുകൊണ്ട് ഊതുമ്പോൾ കണ്ണുകൾ ഇറുക്കിയടച്ചു ഒടുവിൽഒളികൺനോട്ടങ്ങൾ | അതുകൊണ്ട് ഊതുമ്പോൾ കണ്ണുകൾ ഇറുക്കിയടച്ചു ഒടുവിൽ ഒളികൺനോട്ടങ്ങൾ |
381 | ഇതിനിടയാണ് ഒരാൾ ഓടിയെത്തി കുഞ്ഞൂഞ്ഞിനെ ഗാഢമായി ആശ്ലേഷിക്കുന്നത് | ഇതിനിടെയാണ് ഒരാൾ ഓടിയെത്തി കുഞ്ഞൂഞ്ഞിനെ ഗാഢമായി ആശ്ളേഷിക്കുന്നത് |
382 | വടക്കൻ മേഖല കർഷക നേതൃസമ്മേളനം പതിനേഴിന് തലശ്ശേരി സന്ദേശഭവനിൽ നടത്തപ്പെടും | വടക്കൻ മേഖല കർഷക നേതൃസമ്മേളനം പതിനേഴിന് തലശ്ശേരി സന്ദേശഭവനിൽ നടത്തപ്പെടും |
383 | കഥകളിയരെങ്ങിൽ ഏറ്റവും ആസ്വാദനവും ഹൃദയസ്പർശിയുമായ കഥയാണ് നളചരിതം | കഥകളിയരങ്ങിൽ ഏറ്റവും ആസ്വാദനവും ഹൃദയസ്പർശിയുമായ കഥയാണ് നളചരിതം |
384 | വളരെ നാൾകഴിഞ്ഞ് ഒരു പുതിയ ഭാഗം കൂടി ചേർത്തു | വളരെ നാൾ കഴിഞ്ഞ് വീണ്ടും ഒരു പുതിയ ഭാഗം കൂടി ചേർത്തു |
385 | മൊബൈൽ ഫോൺഎവിടെയോ വലിച്ചെറിഞ്ഞു അതെവിടെയാണെന്ന് | മൊബൈൽ ഫോൺ എവിടെയോ വലിച്ചെറിഞ്ഞു അതെവിടെയാണെന്ന് ഓർമയില്ല |
386 | താജ്മഹൾ സന്ദർശനം റദ്ദാക്കിയാണ് സൗദി സന്ദർശിക്കാൻ ഒബാമ പോയത് | താജ്മഹൽ സന്ദർശനം റദ്ദാക്കിയാണ് സൗദി സന്ദർശിക്കാൻ ഒബാമ പോയത് |
387 | ആർട്ടിക് സമുദ്രത്തോടു ചേർന്നു കിടക്കുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ തണുത്ത ദിനങ്ങളാണധികവും | ആർട്ടിക് സമുദ്രത്തോട് ചേർന്നുകിടക്കുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ തണുത്ത ദിനങ്ങളാണധികവും |
388 | എന്നെങ്കിലും എന്നെ കൊണ്ട് അങ്ങേയ്ക്ക് പ്രയോജനമുണ്ടാവും | എന്നെങ്കിലും എന്നെ കൊണ്ട് അങ്ങേയ്ക്ക് പ്രയോജനം ഉണ്ടാവും |
389 | ജയലളിതയുടെ ബിനാമിയാണ് ശശികല എന്ന വാദവും സുപ്രീംകോടതി അംഗീകരിച്ചു | ജയലളിതയുടെ ബിനാമിയാണ് ശശികലയെന്ന വാദവും സുപ്രീംകോടതി അംഗീകരിച്ചു |
390 | ഐ പി ഒ യിലൂടെ പതിനഞ്ച് ശതമാനം ഓഹരികൾ വിറ്റഴിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത് | ഐ പി ഒ യിലൂടെ പതിനഞ്ച് ശതമാനം ഓഹരികൾ വിറ്റഴിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത് |
391 | ആചാര്യരുടെ ആശയങ്ങൾ പ്രചരിപ്പിക്കുക ജീവിതധർമമായി കരുതി രാജശേഖരൻ | ആചാര്യരുടെ ആശയങ്ങൾ പ്രചരിപ്പിക്കുക ജീവിതധർമമായി കരുതി രാജശേഖരൻ |
392 | ഭരണഘടനയുടെ ഇരുപത്തിയഞ്ചാം അനുച്ഛേദം വിശ്വാസം പിന്തുടരാനുള്ള ഭരണഘടനാ അവകാശമാണ് | ഭരണഘടനയുടെ ഇരുപത്തിയഞ്ചം അനുചേ്ഛദം വിശ്വാസം പിന്തുടരാനുള്ള ഭരണഘടനാ അവകാശമാണ് |
393 | ആറളം ഫാം കീഴ്പള്ളി റുട്ടിൽ ഗതാഗതം തടസ്സപ്പെട്ടു | ആറളം ഫാം കീഴ്പള്ളി റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു |
394 | ഇതിന് പിന്നാലെയാണ് യു ഐ ഡി എ ഐ അധികൃതർ വിശദീകരണവുമായി രംഗത്ത്എത്തിയത് | ഇതിന് പിന്നാലെയാണ് യു ഐ ഡി എ ഐ അധികൃർ വിശദീകരണവുമായി രംഗത്തെത്തിയത് |
395 | ദഹിനത്തിനും ജലദോഷം പോലുള്ള രോഗങ്ങൾ വരാതിരിക്കാനും ഖാവ നല്ല ഔഷധമാണ് | ദഹനത്തിനും ജലദോഷം പോലുള്ള രോഗങ്ങൾ വരാതിരിക്കാനും ഖാവ നല്ല ഔഷധമാണ് |
396 | ഹരിയാനയിൽ നിന്നുള്ള പ്രമുഖ നർത്തകിയും പാട്ടുകാരിയുമാണ് സബ്ന ചൗധരി | ഹരിയാനയിൽ നിന്നുള്ള പ്രമുഖ നർത്തകിയും പാട്ടുകാരിയുമാണ് സപ്ന ചൗധരി |
397 | രൺജിത് ശ്രീനിവാസിനും കാര്യമായ പോരാട്ടം പുറത്തെടുക്കാൻ സാധച്ചില്ല | രൺജിത് ശ്രീനിവാസിനും കാര്യമായ പോരാട്ടം പുറത്തെടുക്കാൻ സാധച്ചില്ല |
398 | അവിടെ കടപ്പുറത്ത് ഉപ്പുണ്ടാക്കി ഗാന്ധിയുംനിയമം ലംഘിച്ചു | അവിടെ കടപ്പുറത്ത് ഉപ്പുണ്ടാക്കി ഗാന്ധിയും അനുയായികളും നിയമം ലംഘിച്ചു |
399 | യോഗാ കേന്ദ്രത്തിന് പക്ഷേ പോലീസ് ക്ലീൻചിറ്റ് നൽകുന്നില്ല | യോഗാ കേന്ദ്രത്തിന് പക്ഷേ പൊലീസ് ക്ളീൻ ചിറ്റ് നല്കുന്നില്ല |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.