Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
22,402
ഇതിൻ്റെ അർത്ഥം എന്താണെന്ന് വെച്ച് കഴിഞ്ഞാൽ നമ്മളിപ്പോൾ നമുക്ക് കഴിയാൻ പറ്റാത്തത് ദൈവത്തോട് പ്രാർത്ഥിക്കുക അങ്ങനത്തെ കാര്യങ്ങളൊക്കെയാണ് ന കൂടുതലായിട്ടും ചെയ്യുന്നതെന്ന് വേണമെങ്കിൽ പറയാൻ പറ്റും അപ്പോൾ അത്
ഇതിൻ്റെ അർത്ഥം എന്താണെന്ന് വെച്ച് കഴിഞ്ഞാല് നമ്മളിപ്പോൾ നമ്മൾക്ക് കഴിയാൻ പറ്റാത്തത് ദൈവത്തോട് പ്രാർത്ഥിക്കുക അങ്ങനത്തെ കാര്യങ്ങളൊക്കെയാണ് നമ്മള് കൂടുതലായിട്ടും ചെയ്യുന്നതെന്ന് വെണമെങ്കിൽ പറയാൻ പറ്റും അപ്പോൾ അത്
22,403
നമ്മുടെ ഒരു വിശ്വാസവും കാര്യങ്ങളൊക്കെയാണ് ഇപ്പോൾ ഇപ്പോൾ നമ്മളിപ്പോൾ എല്ലാവരും നല്ല രീതിയിൽ സത്യം പറയണം അങ്ങനത്തെ ഒരു വിശ്വാസവും കാര്യങ്ങളൊക്കെ നമ്മുടെ ഇതിലുണ്ടെന്ന് വേണമെങ്കിൽ പറയാം
നമ്മുടെ ഒരു വിശ്വാസവും കാര്യങ്ങളെക്കെയാണ് അപ്പോൾ ഇപ്പോൾ നമ്മളിപ്പോൾ എല്ലാവരും നല്ല രീതിയിൽ സത്യം പറയണം അങ്ങനത്തെ ഒരു വിശ്വാസവും കാര്യങ്ങളൊക്കെ നമ്മുടെ ഇതില് ഉണ്ടെന്ന് വേണമെങ്കിൽ പറയാം
22,404
ഇപ്പോൾ പ്രാർത്ഥിക്കുക എന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ നമ്മളിപ്പം അമ്പലങ്ങളിലൊക്കെ പോയിട്ടാണ് ഇപ്പോൾ നമ്മള് ഒന്നുമില്ലെങ്കിലും ഇപ്പംൾ ഒരു ഒരു കല്ല് അതൊരു എന്താ പറയുക ഒരു ദൈവത്തെപ്പോലെ നമ്മള കാണുക അപ്പോൾ ആ ദൈവത്തെ നമ്മൾ പൂജിക്കുക അങ്ങനത്തെ കാര്യങ്ങളൊക്കെയാണ് മെയിനായിട്ട് ചെയ്യുക ഇതൊക്കെ മനുഷ്യൻ്റെ ഒരു
ഇപ്പോൾ പ്രാർത്ഥിക്കുക എന്നൊക്കെ പറഞ്ഞു കഴിഞ്ഞാല് നമ്മള് ഇപ്പോൾ അമ്പലങ്ങളിലൊക്കെ പോയിട്ടാണ് ഇപ്പോൾ നമ്മൾ ഒന്നും ഇല്ലെങ്കിൽ ഇപ്പോൾ ഒരു ഒരു കല്ല് ആ അതൊരു എന്താ പറയാ ദൈവത്തെപ്പോലെ നമ്മള് കാണുക അപ്പോൾ ആ ദൈവത്തെ നമ്മള് പൂജിക്കുക അങ്ങനത്തെ കാര്യങ്ങളൊക്കെയാണ് മെയിൻ ആയിട്ട് ചെയ്യുക ഇതൊക്കെ മനുഷ്യൻ്റെ ഒരു
22,405
ഒരു ആത്മവിശ്വാസം കൊടുക്കുന്ന ഒരു ഇതാണെങ്കിലും നമുക്കത്ന്ന് പറഞ്ഞു കഴിഞ്ഞാൽ നമുക്കത് വലുതായിരിക്കും അപ്പോൾ അതൊക്കെയാണ് മെയിനായിട്ട് ഈ മതത്തിൽ നിന്ന് തന്നെ പഠിപ്പിക്കുന്നത്തെന്ന് വേണമെങ്കിൽ പറയാൻ പറ്റും
ഒരു ആത്മവിശ്വാസം കൊടുക്കുന്ന ഒരു ഇതാണെങ്കിലും നമുക്ക് അത് എന്ന് പറഞ്ഞു കഴിഞ്ഞാൽ നമുക്ക് അത് വലുതായിരിക്കും അപ്പോൾ അതൊക്കെയാണ് മെയിനായിട്ട് ഈ മതത്തിൽ നിന്ന് തന്നെ പഠിപ്പിക്കുന്നത് എന്ന് വേണമെങ്കിൽ പറയാൻ പറ്റും
22,406
ദയവായി എന്റെ ഷെഡ്യൂളിൽ ഒരുഇവൻറ് ചേർക്കുക
ദയവായി എന്റെ ഷെഡ്യൂളിൽ ഒരു ഇവൻറ് ചേർക്കുക
22,407
എനിക്ക് മറ്റൊരു തരത്തിലുള്ള ഡിറ്റർജൻറുകൾ ഇനം ലഭിക്കുമോ
എനിക്ക് മറ്റൊരു തരത്തിലുള്ള ഡിറ്റർജന്റുകൾ ഇനം ലഭിക്കുമോ
22,408
എട്ട് ഏഴ് ഒന്ന് മൂന്ന് പൂജ്യം പൂജ്യം എട്ട് ഒൻപത് മൂന്ന് ഏഴ് ഏഴ് എന്ന മൊബൈൽ നമ്പറുള്ള ഉപഭോക്താവിൻ്റെ വാക്സിൻ രജിസ്ട്രേഷനുള്ള പ്രാമാണീകരണ രേഖയായി പെൻഷൻ പാസ്ബുക്ക് ഉപയോഗിക്കുക
എട്ട് ഏഴ് ഒന്ന് മൂന്ന് പൂജ്യം പൂജ്യം എട്ട് ഒൻപത് മൂന്ന് ഏഴ് ഏഴ് എന്ന മൊബൈൽ നമ്പറുള്ള ഉപയോക്താവിൻ്റെ വാക്സിൻ രജിസ്ട്രേഷനുള്ള പ്രാമാണീകരണ രേഖയായി പെൻഷൻ പാസ്ബുക്ക് ഉപയോഗിക്കുക
22,409
എൻ്റെ പ്രിയപ്പെട്ട പത്രം എന്ന് പറയുന്നത് മലയാള മനോരമ തന്നെയാണ് ഞങ്ങളുടെ വീട്ടിലും പതിവായി വരുന്നത് മലയാള മനോരമയാണ് ഞങ്ങൾ വർഷങ്ങളായി അതാണ് തുടർന്ന കൊൊണ്ടിരിക്കുന്നത്
എൻ്റെ പ്രിയപ്പെട്ട പത്രം എന്ന് പറയുന്നത് മലയാള മനോരമ തന്നെയാണ് ഞങ്ങളുടെ വീട്ടിലും പതിവായി വരുന്നത് മലയാള മനോരമയാണ് ഞങ്ങൾ വർഷങ്ങളായി അതാണ് തുടർന്നുകൊണ്ടിരിക്കുന്നത്
22,410
കാരണം മലയാള മനോരമയിലാണ് ഒരുവിധം എല്ലാ കാര്യങ്ങളും നല്ല രീതിയിൽ കൃത്യമായി വരുന്നത് കൂടാതെ മലയാള മനോരമയിൽ ഒരുപാട് വിദ്യാഭ്യാസതര കാര്യങ്ങളാണെങ്കിലും ജോലി സാധ്യതകളുള്ളതാണെങ്കിലും
കാരണം മലയാള മനോരമയിലാണ് ഒരുവിധം എല്ലാ കാര്യങ്ങളും നല്ല രീതിയിൽ കൃത്യമായി വരുന്നത് കൂടാതെ മലയാള മനോരമയിൽ ഒരുപാട് വിദ്യാഭ്യാസ തര കാര്യങ്ങളാണെങ്കിലും ജോലി സാധ്യതകളുള്ളതാണെങ്കിലും
22,411
ഒരുപാട് അറിവ് പകർന്ന്ു തരുന്ന ഒരു
ഒരുപാട് അറിവ് പകർന്ന് തരുന്ന ഒരു
22,412
കൂടിയാണ് മലയാളമനോരമ മലയാള മനോരമയിൽ ഒരുപാട്പഠിക്കുന്ന
പത്രം കൂടിയാണ് മലയാള മനോരമ മലയാള മനോരമയിൽ ഒരുപാട് പഠിക്കുന്ന
22,413
കാര്യങ്ങൾ വരാറുണ്ട് അതായത് പഠിപ്പുര പോലെയുള്ള ചില പേജുകൾ ഉണ്ട് അതിലൊരുപാട് ഇപ്പോൾ പത്താം ക്ലാസായാലും പ്ലസ് ്ടൂൻ്റെ ആയാലും എല്ലാത്തര വിവരങ്ങളും
കാര്യങ്ങൾ വരാറുണ്ട് അതായത് പഠിപ്പുരപ്പോലെയുള്ള ചില ഇപ്പ പേജുകൾ ഉണ്ട് അതിൽ ഒരുപാട് ഇപ്പോൾ പത്താം ക്ലാസ് ആയാലും പ്ലസ്ടുൻ്റെ ആയാലും എല്ലാത്തര വിവരങ്ങളും
22,414
ആ പഠിപ്പുരയിൽ വരാറുണട കൂടാതെജോലി സംബന്ധമായ എല്ലാ അറിവുകളും
ആ പഠിപ്പുരയിൽ വരാറുണ്ട് കൂടാതെ അതിൽ ജോലി സംബന്ധമായ എല്ലാ അറിവുകളും
22,415
എല്ലാം അതിലാണ് കൂടാതെ നമ്മൾ ദൈനംദിന ആവശ്യത്തിന് പ്രധാന ഘടകമാണ് നമ്മൾുടെ പത്രം എന്ന് പറയുന്നത് അതുകൊണ്ട തന്നെ ഞങ്ങൾ മലയാള മനോരമയാണ് ഉപയോഗിക്കുന്നതും മലയാള മനോരമയിൽ
എല്ലാം അതിലാണ് കൂടാതെ നമ്മൾ ദൈനംദിന ആ ആവശ്യത്തിന് പ്രധാന ഘടകമാണ് നമ്മൾടെ പത്രം എന്ന് പറയുന്നത് അതുകൊണ്ടുതന്നെ ഞങ്ങൾ മലയാള മനോരമയാണ് ഉപയോഗിക്കുന്നതും മലയാള മനോരമയിൽ
22,416
എല്ലാ കാര്യങ്ങളും കൃത്യമായി കൊടുത്ത് കൊടുത്തിട്ടന്നെയ ഉണ്ട് അതുകൊണ്ട് തന്നെ ഞങ്ങൾ വർഷങ്ങളായി അതു തന്നെയാണ് ഉപയോഗിക്കുന്നതും മലയാള മനോരമയ്ക്ക് വെറും നാല് രൂപയേ ഉള്ളൂ ദിവസം
എല്ലാ കാര്യങ്ങളും കൃത്യമായി കൊടുത്തു കൊടുത്തിട്ടുണ്ട് അതുകൊണ്ടുതന്നെ ഞങ്ങൾ വർഷങ്ങളായി അതുതന്നെയാണ് ഉപയോഗിക്കുന്നതും മലയാള മനോരമയ്ക്ക് വെറും നാല് രൂപയേ ഉള്ളു ദിവസം
22,417
നല്ലൊരു പത്രമാണ് എല്ലാ കാര്യങ്ങളും ലോകത്ത് നടക്കുന്നതായാലും കേരളത്തിൽ നടക്കുന്നതായാലും ഇന്ത്യയിലാണെങ്കിലും എല്ലാ കാര്യങ്ങളും നല്ല വളരെ കൃത്യമാ സത്യസന്ധതയോട് കൂടിയുമാണ് അതിൽ പറയുന്നത്
ന നല്ല ഒരു പത്രമാണ് എല്ലാ കാര്യങ്ങളും ലോകത്ത് നടക്കുന്നതായാലും കേരളത്തിൽ നടക്കുന്നതായാലും ഇന്ത്യയിൽ ആണെങ്കിലും എല്ലാ കാര്യങ്ങളും നല്ല വളരെ കൃത്യമായും സത്യസന്ധതയോട് കൂടിയുമാണ് അതിൽ പറയുന്നത്
22,418
അതുകൊണ്ടു തന്നെ മലയാള മനോരമ എന്ന് പറയുന്നത് എൻ്റെ എപ്പോഴത്തെയും ഏത്ുകാലത്തെയും പ്രിയപ്പെട്ട ഒരു പത്രം കൂടിയാണ്
അതുകൊണ്ട്തന്നെ മലയാള മനോരമ എന്ന് പറയുന്നത് എൻ്റെ എപ്പഴത്തേയും ഏത് കാലത്തേയും പ്രിയപ്പെട്ട ഒരു പത്രം കൂടിയാണ്
22,419
എന്റെ അവസാന ഓർഡർ ആവർത്തിച്ച് അതിലേക്ക് പൂജ്യം പോയിൻറ് രണ്ട് അഞ്ച് കിലോ അർബൻ പ്ലാറ്റർ വീഗൻ ഡബിൾ ആക്ടിംഗ് ബേക്കിംഗ് പൗഡർ ചേർക്കുക
എന്റെ അവസാന ഓർഡർ ആവർത്തിച്ച് അതിലേക്ക് പൂജ്യം പോയിന്റ് രണ്ട് അഞ്ച് കിലോ അർബൻ പ്ലാറ്റർ വീഗൻ ഡബിൾ ആക്ടിംഗ് ബേക്കിംഗ് പൗഡർ ചേർക്കുക
22,420
ഇപ്പോൾ നമ്മുടെ ഗ്രാമപ്രദേശത്ത് കർഷകരെ സഹായിക്കാൻ വേണ്ടിയിട്ടുള്ള പദ്ധതികള് ഇപ്പോൾ നമുക്ക് ബാങ്കിൽ നിന്ന് ഇപ്പോൾ കൃഷി ഇപ്പോൾ നമ്മള് നെല്ലിൻ്റെ കൃഷിയാണ പറഞ്ഞാൽ ബാങ്കിൽ നിന്ന് വായ്പയുണ്ട്
ഇപ്പോൾ നമ്മുടെ ഗ്രാമ പ്രദേശത്ത് കർഷകരെ സഹായിക്കാൻ വേണ്ടീട്ടുള്ള പദ്ധ്യതികള് ഇപ്പോൾ നമുക്ക് ബാങ്കിൽ നിന്ന് ഇപ്പോൾ കൃഷിപ്പോ നമ്മള് നെല്ലിൻ്റെ കൃഷിയാണെന്ന് പറഞ്ഞാൽ ബാങ്കിൽ നിന്ന് വായ്പ്പയുണ്ട്
22,421
അപ്പോൾ ബാങ്കിൽ നിന്ന് വായ്പ എടുത്ത് നമുക്ക് കൃഷിയും കാര്യങ്ങളൊക്കെ ചെയ്യാം പിന്നെ നാല് ശതമാനം പലിശയ്ക്ക് ലോണ കൊടുക്കുന്നുണ്ട് ബാങ്കില്
അപ്പോൾ ബാങ്കിൽ നിന്ന് വായ്പ്പയെടുത്ത് നമുക്ക് കൃഷിയും കാര്യങ്ങളൊക്കെ ചെയ്യാം പിന്നെ നാല് ശതമാനം പലിശക്ക് ലോണ് കൊടുക്കുന്നുണ്ട് ബാങ്കില്
22,422
അപ്പോ അത് വെച്ചിട്ട് നമുക്ക് പക്ഷെ ഗോൾഡ് വെക്കണമെന്നുണ്ട് കാർഷിക ലോണാണ് അപ്പോൾ നമുക്ക് അതിന് ഗോൾഡോ അല്ലെങ്കിൽ എന്തെങ്കിലും ആധാരം കാര്യങ്ങള എന്തെങ്കിലും വെച്ച് കഴിഞ്ഞാൽ നമുക്ക് നാല് ശതമാനം പലിശക്ക് കൃഷി ആവശ്യത്തിന് വേണ്ടിയിട്ട് അതിൻ്റെ കാര്യങ്ങൾക്കായിട്ട് പലിശ ന നടകുന്നുണ്ട് പിന്നെ നമ്മുടെ ഈ കർഷക മിത്ര അതുപോലത്തെ രണ്ട് മൂന്ന് പ്ലാനും കാര്യങ്ങളൊക്കെ ഉണ്ട് പിന്നെ നമ്മുടെ പഞ്ചായത്ത് അടിസ്ഥാനത്തില്
അപ്പം അത് വച്ചിട്ട് നമുക്ക് ഗോൾഡ് വക്കണന്നൊണ്ട് കാർഷിക ലോണാണ് അപ്പോൾ നമുക്ക് അതിന് ഗോൾഡോ അല്ലെങ്കിൽ എന്തെങ്കിലും ആധാരം കാര്യങ്ങളെന്തെങ്കിലും വച്ച് കഴിഞ്ഞാൽ നമുക്ക് നാല് ശതമാനം പലിശക്ക് കൃഷി ആവശ്യത്തിന് വേണ്ടിട്ട് അതിൻ്റെ കാര്യങ്ങൾക്കായിട്ട് പലിശ നൽകുന്നൊണ്ട് പിന്നെ നമ്മടെ ഈ കർഷകമിത്ര അതുപോലത്തെ രണ്ട് മൂന്ന് പ്ലാനും കാര്യങ്ങളൊക്കെ ഉണ്ട് നമ്മുടെ പഞ്ചായത്തടിസ്ഥാനത്തില്
22,423
ഓരോ കേന്ദ്രങ്ങളുണ്ട് അവിടെ പോയിക്കഴിഞ്ഞാൽ കർഷകർക്ക് വേണ്ടിയിട്ട് ഇപ്പോ വിത്തും കാര്യങ്ങളും ഇപ്പോൾ എന്താ പച്ചക്കറി വിത്താണെങ്കിൽ പച്ചക്കറി വിത്ത് കിട്ടും പിന്നെ
ഓരോ കേന്ദ്രങ്ങളുണ്ട് അവിടെ പോയിക്കഴിഞ്ഞാൽ കർഷകർക്ക് വേണ്ടീട്ട് വിത്തും കാര്യങ്ങളും ഇപ്പോൾ എന്താ പച്ചക്കറി വിത്താണെങ്കിൽ പച്ചക്കറി വിത്ത് കിട്ടും പിന്നെ
22,424
അതുപോലെ തെങ്ങും തൈ പിന്നെ ഫ്രൂട്ട്സിൻ്റെ അങ്ങനത്തെ നമുക്കിപ്പോൾ കൃഷിക്ക ആാവശ്യമായിട്ടുള്ള സാധനങ്ങളൊക്കെ അവിടുന്ന് സബ്സിഡി നിെരക്കലും അങ്ങനത്തെ കാര്യങ്ങളൊക്കെയയിട്ട് നമുക്ക് കിട്ടുന്നുണ്ട് ഇഷ്ടംപോലെ
അതുപോലെ തെങ്ങും തൈ പിന്നെ ഫ്രൂട്ട്സിൻ്റെ അങ്ങനത്തെ നമുക്ക് ഇപ്പോൾ കൃഷിക്കാവശ്യമായിട്ടുള്ള സാധങ്ങളൊക്കെ അവിടുന്ന് സബ്സിഡി നിരക്കിലും അങ്ങനത്തെ കാര്യങ്ങളൊക്കെ ആയിട്ട് നമുക്ക് കിട്ടുന്നുണ്ട് ഇഷ്ട്ടം പോലെ
22,425
ഇതുപോലെ തന്നെ നമുക്കവിടെ വേറെ സർക്കാരിൻ്റെ കീഴിലിപ്പോൾ കർഷകർക്ക് വേണ്ടിയിട്ട്
ഇതുപോലെ തന്നെ നമുക്കവടെ വേറെ സർക്കാരിൻ്റെ കീഴിലിപ്പോൾ കർഷകർക്ക് വേണ്ടീട്ട്
22,426
തേങ്ങാ സംഭരണം ഇപ്പോൾ തെങ്ങാ ഉള്ളവർക്കാണെങ്കിൽ തേങ്ങാ സംഭരണ ഉണ്ട് പച്ച തേങ്ങ സംഭരണം അതിപോലത്തെ പരിപാട ഉണ്ട് പിന്നെന്താ പറയുക
തേങ്ങാ സംഭരണം ഇപ്പം തെങ്ങുള്ളവർക്കാണെങ്കില് തേങ്ങാ സംഭരണം ഉണ്ട് പച്ച തേങ്ങാ സംഭരണം അതേപോലത്തെ പരിപാടിയുണ്ട് പിന്നെന്താ പറയുക
22,427
ഈ നെല്ല് സംഭരണം നെല്ല് ഇവിടെ ഇപ്പോൾ നമ്മൾ് കൊയ്ത് കഴിഞ്ഞാൽ അപ്പോ തന്നെ അവവർ് വന്നിട്ട് കറക്റ്റായിട്ട് വന്ന് ചാക്കലാക്കി നേരെ മെഷീന നേരെ അവിടെ പാടത്ത തന്നെ വെച്ച് നമുക്ക് എത്രയാണോ
പിന്നെ നെല്ല് സംഭരണം നെല്ല് ഇവിടിപ്പം നമ്മള് കൊയ്ത് കഴിഞ്ഞാൽ അപ്പം തന്നെ അവര് വന്നിട്ട് കറക്റ്റ് ആയിട്ട് വന്ന് ചാക്കിലാക്കി നേരെ മെഷീന് നേരെ അവിടെ പാടത്ത് തന്നെ വച്ച് നമുക്ക് എത്രയാണോ
22,428
നെല്ലുള്ളത് അത് നമുക്ക് അവവർ് സപ്ലൈക്കെ നിലക്ക് അവർ തൂക്കി അളവ് പറ വന്നിട്ട് കൊണ്ടുപോയി്ക്കോളും
നെല്ലുള്ളത് അത് അവര് സപ്ലൈകോയിലേക്ക് അവര് തൂക്കി അളവ് പറഞ്ഞ് തന്നിട്ട് കൊണ്ട് പൊയ്ക്കൊള്ളും
22,429
അപ്പോൾ അതിനനുസരിച്ച് നമുക്ക് ഒരു ഒരു മാസം അല്ലെങ്കിൽ ഒരുസം ആ ഒരു മാക്സിമം ഒരു മാസത്തിനുള്ളിലൊക്കെ അതിൻ്റെ പൈസ നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഡയറക്റ്റ് ആയിട്ട് വരും പിന്നെ നമുക്ക് വേറെ ഒരു ഇതെന്ന് പറഞ്ഞു കഴിഞ്ഞാൽ
അപ്പോൾ അതിനനുസരിച്ച് നമുക്ക് ഒരു ഒരു മാസം അല്ലെങ്കിൽ ഇപ്പൊൾ ഒരു ആ മാക്സിമം ഒരു മാസത്തിനുള്ളിലൊക്കെ അതിൻ്റെ പൈസ നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഡയറക്റ്റ് ആയിട്ട് വരും പിന്നെ നമുക്ക് വേറെ ഒരുത്ന്ന് പറഞ്ഞ് കഴിഞ്ഞാൽ
22,430
ആ നമുക്ക് കൃഷിക്കാവശ്യമായിട്ടുള്ള ഉപകരണങ്ങള അതൊക്കെ നമുക്ക് സബ്സിഡി നിരക്കില ഇപ്പോൾ പുൊല്ലു വെട്ടാനുള്ള മെഷീൻാണെങ്കിലും മറ്റേ ഉഴുത് മറിക്കാനുള്ള മെഷീൻാണെങ്കിലും അങ്ങനത്തെ രണ്ട മൂന്ന് മെഷീനും കാര്യങ്ങളൊക്കെ നമുക്ക് സബ്സിഡി നിരക്കില എടുക്കാൻ പറ്റും പിന്നെ
ആ നമുക്ക് കൃഷിക്കാവശ്യായിട്ടുള്ള ഉപകരണങ്ങള് അതൊക്കെ നമുക്ക് സബ്സിഡി നിരക്കിലിപ്പോൾ പുല്ല് വെട്ടാനുള്ള മെഷീനാണെങ്കിലും മറ്റ് ഉഴുത് മറിക്കാനുള്ള മെഷീനാണെങ്കിലും അങ്ങനത്തെ രണ്ട് മൂന്ന് മെഷീനും കാര്യങ്ങളൊക്കെ നമുക്ക് സബ്സിഡി നിരക്കിലെടുക്കാൻ പറ്റും പിന്നെ
22,431
സർക്കാരിൻ്റെ ഈ പഞ്ചായത്തിൽ നിന്ന് കന്നുകാലി അല്ലെങ്കിൽ പിന്നെ ഈ പൗൾടറി ഫ മറ്റേ കോഴികൾക്കായിട്ടുള്ള കൂടടക്കമുള്ള കോഴി വിതരണം അങ്ങനെയുള്ള പദ്ധതികളുണ്ട്
സർക്കാരിൻ്റെ ഈ പഞ്ചായത്ത് നിന്നൊക്കെ ഈ കന്നുകലി അല്ലങ്കിൽ പിന്നെ ഈ പൗൾട്ടറി ഫാം മറ്റ് കോഴികൾക്കായിട്ടുള്ള കൂടടക്കമുള്ള കോഴി വിതരണം അങ്ങനെയുള്ള പദ്ധതികളുണ്ട്
22,432
അപ്പോ അതുവഴി നമുക്ക് കോഴികള കോഴിവളത്തണ്ടവർക്ക് കോഴീന് കന്നുകലികൾക്കാണെങ്കിൽ കന്നുകാലികൾ അങ്ങനെയുള്ള കാര്യങ്ങളൊക്കെ വിതരണം ചെയ്യുന്നുണ്ട് അപ്പോൾ അതും നമുക്ക് കർഷകർക്ക് ഒരു ഹെല്പ്ഫുൾ ആയിട്ടുള്ള പരിപാടിയാണ്
അപ്പം അതുവഴി നമുക്ക് കോഴിയെ വള കോഴി വളർത്തണ്ടവർക്ക് കോഴിനെയോ കന്നുകാലികൾക്കാണെങ്കിൽ കന്നുകാലികളെയോ അങ്ങനുള്ള കാര്യങ്ങളൊക്കെ വിതരണം ചെയ്യുന്നുണ്ട് അപ്പം അതും നമുക്ക് കർഷകർക്ക് ഒരു ഹെൽപ്പ് ഫുൾ ആയിട്ടുള്ള പരിപാടിയാണ്
22,433
ആശീർവാദ് സൂപ്പർ ഫുഡ്സ് ആട്ട എപ്പോഴാണ് ഓർഡർ ചെയ്യാൻ ലഭ്യമാകുക
ആശിർവാദ് സൂപ്പർ ഫുഡ്സ് ആട്ട എപ്പോഴാണ് ഓർഡർ ചെയ്യാൻ ലഭ്യമാകുക
22,434
മിൽക്ക് മിസ്റ്റ് ഗോവ അമേസിംഗ് എർത്ത് ചാർക്കോൾ ബോഡി വാഷ് ആശീർവാദ് സൂപ്പർ ഫുഡ്സ് ആട്ട എന്നീ ഇനങ്ങൾ ലഭ്യമല്ല ദയവായി അവ കുറച്ച കഴിഞ്ഞ് ഓർഡർ ചെയ്യാൻ ശ്രമിക്കുക
മിൽക്ക് മിസ്റ്റ് ഗോവ അമേസിങ് എർത്ത് ചാർക്കോൾ ബോഡി വാഷ് സൂപ്പർ ഫുഡ്സ് ചെയ്യാൻ ശ്രമിക്കുക
22,435
കേരളത്തിലെ സ്പോർട്സ് മേഖലയിൽ ഉത്തേജക മരുന്നിൻ്റെ ഉപയോഗം വളരെ കൂടുതലാണെന്ന് തന്നെ പറയാം
കേരളത്തിലെ സ്പോർട്സ് മേഖലയിൽ ഉത്തേജക മരുന്നിൻറെ ഉപയോഗം വളരെ കൂടുതലാണെന്ന് തന്നെ പറയാം
22,436
ഇൻഡയറക്റ് ആയിട്ട് ചിന്തിക്കുവാണെന്നുണ്ടെങ്കിൽ ഉണ്ടെന്ന് തന്നെ പറയാം കാരണം അത് എല്ലാവരും ഇട്ടും ഒരുമാതിരിപ്പെട്ട എല്ലാവർക്കും ആ ഒരു സെക്ഷനിൽ ഉള്ളവർക്ക് അറിയാൻ സാധിക്കും
ഇൻഡയറക്ടായിട്ട് ചിന്തിക്കുവാണെന്നുണ്ടെങ്കിൽ ഉണ്ടെന്ന് തന്നെ പറയാം കാരണം അത് എല്ലാവരും ഒരുമാതിരിപ്പെട്ട എല്ലാവർക്കും ആ ഒരു സെക്ഷനിൽ ഉള്ളവർക്ക് അറിയാൻ സാധിക്കും
22,437
ഇപ്പംൾ ലഹരി മരുന്നിൻ്റെ ഉപയോഗം കേരളത്തിൽ വർധച്ച് വരികയാണ്
ഇപ്പോൾ ലഹരിമരുന്നിൻ്റെ ഉപയോഗം കേരളത്തിൽ വർദ്ധിച്ചു വരുകയാണ്
22,438
അതുപോലെ തന്നെ സ്പോർട്സ് മേഖലയിൽ ഉത്തേജക മരുന്ന് ഉപയോഗിക്കാതെ ചെയ്യാനായിട്ടുള്ള ഒരു എന്താ പറയുക അതില്ലാതെ പറ്റത്തില്ലാത്ത ഒരു അവസ്ഥയിലോട്ട്ന്ന് തന്നെ വേണേെന്ന് നമുക്ക് പറയാൻ സാധിക്കും
അതുപോലെതന്നെ സ്പോർട്സ് മേഖലയിൽ ഉത്തേജകമരുന്ന് ഉപയോഗിക്കാതെ ചെയ്യാനായിട്ടുള്ള ഒരു എന്താ പറയാ അതില്ലാതെ പറ്റത്തില്ലാത്തൊരു അവസ്ഥയിലോട്ടെന്ന് തന്നെ വേണേൽ നമുക്ക് പറയാൻ സാധിക്കും
22,439
വേണ്ടപ്പെട്ട അധികാരികൾ ഇതിനെപ്പറ്റി ചിന്തിക്കുക അല്ലെന്നുണ്ടെ അതിനെ പറ്റി ഒരു സ്റ്റഡി ചെയ്തിട്ട് അതിനു വേണ്ടി ഒരു ബോധവൽക്കരണം കാരണം ക്ലാസ് കാര്യങ്ങളെല്ലാം ക്രമീകരിക്കുകയും ചെയ്യേണ്ടതുമാണ്
വേണ്ടപ്പെട്ട അധികാരികൾ ഇതിനെപ്പറ്റി ചിന്തിക്കുക അല്ലെന്നുണ്ടെങ്കിൽ അതിനെപ്പറ്റി ചിന്തിക്കുക അല്ലെന്നുണ്ടെങ്കിൽ അതിനെപ്പറ്റി ഒരു സ്റ്റഡി ചെയ്തിട്ട് അതിനുവേണ്ടി ഒരു ബോധവത്കരണം കാരണം ക്ലാസ്സ് കാര്യങ്ങളെല്ലാം ക്രമീകരിക്കേം ചെയ്യേണ്ടതുമാണ്
22,440
അതിൻ്റെ ഈ ബോധവൽക്കരണത്തിൻ്റെ കുറവ കൊണ്ട് തന്നെയാണ് അതിൻ്റെ അതിൽെന്നുണ്ടെങ്കിൽ ഈ മരുന്നുകൾ ഉപയോഗിക്കുന്നതിൻ്റെ ദൂഷ്യ ഫലങ്ങൾ എന്താണെന്ന് ഉപയോഗിക്കുന്നവർക്ക് അറിയാൻ പാടില്ല അവർക്ക് അതിനു വേണ്ടി ഒരു ക്ലാസ് കാര്യങ്ങളെല്ലാം എടുക്കണം ബോധവൽക്കരണം തീർച്ചയായിട്ടും എടുക്കേണ്ട ഒരു കാര്യം തന്നെയാണ്
അതിൻ്റെ ഈ ബോധവത്കരണത്തിൻ്റെ കുറവുകൊണ്ടുതന്നെയാണ് അതിൻ്റെ അല്ലെന്നുണ്ടെങ്കിൽ ഈ മരുന്ന് ഉപയോഗിക്കുന്നതിൻ്റെ ദൂഷ്യ ഫലങ്ങൾ എന്താണെന്ന് ഉപയോഗിക്കുന്നവർക്ക് അറിയാൻ പാടില്ല അവർക്ക് അതിനുവേണ്ട ഒരു ക്ലാസ് കാര്യങ്ങൾ എല്ലാം എടുക്കണം ബോധവത്കരണം തീർച്ചയായിട്ടും എടുക്കേണ്ട ഒരു കാര്യം തന്നെയാണ്
22,441
കേരള കർണാടക തമിഴ്നാടു ഉത്തർപ്രദേശ് മധ്യപ്രദേശ്
കേരള കർണ്ണാടക തമിഴ്നാടു ഉത്തർപ്രദേശ് മധ്യപ്രദേശ്
22,442
മിലാൻ മാനില
മിലാൻ മാനില
22,443
മുഗൾ ചക്രവർത്തിയായ ഔറംഗ സേബിൻ്റെ പീഡനം നേരിട്ട ഈ കരകൗശലത്തൊഴിലാളികൾ പതിനെട്ടാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ മുർഷിദാബാദ് വഴി പട്നയിൽ അഭയം തേടി
മുഗൾ ചക്രവർത്തിയായ ഔറംഗസേബിൻ്റെ പീഡനം നേരിട്ട ഈ കരകൌശലത്തൊഴിലാളികൾ പതിനെട്ടാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ മൂർഷിദാബാദ് വഴി പട്നയിൽ അഭയം തേടി
22,444
മാർച്ച് നാലിന് എൻ്റെ അമ്മയുടെ ബർത്ത്ഡേയാണ് അത് ഞാൻ റിമെംബർ ചെയ്യുന്നരു ഡേയാണ് പിന്നെ ജൂലൈ ഇരുപത്തിരണ്ടിന് എൻ്റെ അച്ഛൻ്റെ ബർത്ത്ഡേയാണ് അത് ഞാൻ റിമെംബർ ചെയ്യുന്നരു ഡേയാണ്
മാർച്ച് നാലിന് എൻ്റെ അമ്മയുടെ ബർത്ത്ഡേയാണ് അത് ഞാൻ റിമെംബർ ചെയ്യുന്ന ഒരു ഡേയാണ് പിന്നെ ജൂലൈ ഇരുപത്തി രണ്ടിന് എൻ്റെ അച്ഛൻ്റെ ബർത്ത്ഡേയാണ് അത് ഞാൻ റിമെംബർ ചെയ്യുന്ന ഒരു ഡേയാണ്
22,445
പിന്നെ മെയ് ഇരുപ ഇരുപത് എൻ്റെ ബർത്ത്ഡേയാണ് അത് ഞാൻ റിമെംബർ ചെയ്യുന്ന ഒരു ഡേയാണ് പിന്നെ ഏപ്രിൽ ഇരുപത്തേഴ് എൻ്റെ ഏട്ടൻ്റെ ബർത്ത്ഡേയാണ് അത് ഞാൻ റിമെംബർ ചെയ്യുന്ന ഒരു ഡേയാണ് ജൂലൈ പതിനൊന്ന് എൻ്റെ അമ്മയേുടെയും അച്ഛനേയും വെഡിങ് അഹേഴ്സറാണ് അതും ഞാൻ റിമെംബർ ചെയ്യുന്ന ഒരു ഡേ തന്നെയാണ്
പിന്നെ മെയ് ഇരുപത് എൻ്റെ ബർത്ത്ഡേയാണ് അത് ഞാൻ റിമെംബർ ചെയ്യുന്ന ഒരു ഡേയാണ് പിന്നെ ഏപ്രിൽ ഇരുപത്തി ഏഴ് എൻ്റെ ഏട്ടൻ്റെ ബർത്ത്ഡേയാണ് അത് ഞാൻ റിമെംബർ ചെയ്യുന്ന ഒരു ഡേയാണ് ജൂലൈ പതിനൊന്ന് എൻ്റെ അമ്മയുടേയും അച്ഛന്റേയും വെഡിങ് ആനിവേഴ്സറിയാണ് അതും ഞാൻ റിമെംബർ ചെയ്യുന്ന ഒരു ഡേ തന്നെയാണ്
22,446
ഹലോ എൻ്റെ പേര് നന്ദഗോപാൽ എ ആർ റെസ്റ്റോറൻറ്സ് അല്ലേ അപ്പോൾ എനിക്ക് വൈകിട്ട് ഫുഡ് ഒന്ന് വേണമായിരുന്നു ഡെലിവറി ഒന്ന് ഓർഡർ ചെയ്യാൻ അപ്പോൾ
ഹലോ എൻ്റെ പേര് നന്ദഗോപാൽ എ ആർ റസ്റ്റോറന്റ്സ് അല്ലേ അപ്പോൾ എനിക്ക് വൈകീട്ട് ഫുഡ് ഒന്ന് വേണമായിരുന്നു ഡെലിവറി ഇന്ന് ഓർഡർ ചെയ്യാൻ അപ്പോൾ
22,447
എന്തൊക്കെയ ഉള്ളത് അവിടെ സിംപിൾസ് ആയിട്ട് എന്തെങ്കിലും മതി സിമ്പിളായിട്ട് എന്തെങ്കിലും മതി വൈകിട്ട് കഴിക്കാനാണ് അപ്പോൾ യാ ആ എന്തെങ്കിലും മതി ഓക്കെ
എന്തൊക്കെയാ ഉള്ളത് അവിടെ സിംപിൾസ് ആയിട്ട് എന്തെങ്കിലും മതി സിംപിളായിട്ട് എന്തെങ്കിലും മതി വൈകീട്ട് കഴിക്കാനാണ് അപ്പോൾ ആ യാ ആ എന്തെങ്കിലും മതി ഓക്കെ
22,448
ആ ഓക്കെ ഓക്കെ ഓക്കെ സിമപിൾ ആയിട്ട് എന്തെങ്കിലും മതി അല്ല ഹെവി ഫുഡ്സ് ഒന്നും വേണ്ട ഒരു ബിരിയാണി മതി ഒരു ബിരിയാണി ഒരു പെപ്സി കൂടെ
ആ ഓക്കെ ഓക്കെ ഓക്കെ സിംപിളായിട്ട് എന്തെങ്കിലും മതി അല്ല ഹെവി ഫുഡ്സ് ഒന്നും വേണ്ട ഒരു ബിരിയാണി മതി ഒരു ബിരിയാണി ഒരു പെപ്സി കൂടെ
22,449
പെപ്സി വേണ്ടല്ലെങ്കിൽ ഒരു ബിരിയാണി മാത്രം മതി ഓക്കെ ഒരു ബിരിയാണി ഓർഡർ ചെയ്ത് ആ വൈകീട്ടത്തേക്ക് ആ സ്ഥലം സ്ഥലം ഇവിടെ കുഴൽമന്നാണ് കുഴൽമന്നും ഉള്ളീന്ന് കുറച്ച് കുറച്ച് ഉുള്ളിലോട്ട് വരണം കുത്തനൂർന്ന് പറയും ലൊക്കേഷൻസ് ആ അതെ അതെ
പെപ്സി വേണ്ട ഒരു ബിരിയാണി മാത്രം മതി ഓക്കെ ഒരു ബിരിയാണി ഓർഡർ ചെയ്തു ആ വൈകീട്ടത്തേക്ക് ആ സ്ഥലം സഥലം ഇവിടെ കുഴിമണ്ണാണ് കുഴിമണ്ണം ഉള്ളിൽ നിന്ന് കുറച്ച് കുറച്ച് ഉള്ളിലോട്ട് വരണം പുത്തനൂർ എന്ന് പറയും ലൊക്കേഷൻസ് ആ അതെ അതെ
22,450
ഓക്കെ ഓക്കെ അപ്പോൾ യാ അപ്പോൾ യ ഈ കുഴൽമണത്തന്ന് ഉള്ളിലോട്ട് കുത്തനൂർന്ന് പറയും ഞാൻ ലൊക്കേഷൻസ് വേണമെങ്കിൽ വാട്സ്ആപ്പ് ചെയ്യാം നമ്പർ ഉണ്ടെങ്കിൽ ഓക്കെ യാ ബിരിയാണി മാത്രം മതി വേറെൊന്നും വേണ്ട ആ ഓക്കെ മതി ഓക്കെയാണ് ഓക്കൊണ് ഓക്കെ ശരി
ഓക്കെ ഓക്കെ അപ്പോൾ യാ അപ്പോൾ യാ ഈ കുഴിമണ്ണത്തിന്ന് ഉള്ളിലോട്ട് പുത്തനൂർ എന്ന് പറയും ഞാൻ ലൊക്കേഷൻസ് വേണമെങ്കിൽ വാട്സ്ആപ്പ് ചെയ്യാം നമ്പർ ഉണ്ടെങ്കിൽ ഓക്കെ യാ അപ്പോൾ ബിരിയാണി മാത്രം മതി വേറെ ഒന്നും വേണ്ട ആ ഓക്കെ മതി ഓക്കെയാണ് ഓക്കെയാണ് ഓക്കെ ശരി
22,451
ഇപ്പോൾ സാങ്കേതിക വിദ്യയുടെ ഉപയോഗം നമുക്ക് ചുറ്റുള്ള ലോകമായി ഇടപഴകുന്ന രീതിയെ എങ്ങനെ മാറ്റിമറിച്ചുന്ന് ചോദിച്ചിട്ടുണ്ടെങ്കില്
ഇപ്പം സാങ്കേതിക വിദ്യയുടെ ഉപയോഗം നമുക്ക് ചുറ്റുമുള്ള ലോകവുമായി ഇടപഴകുന്ന രീതിയെ എങ്ങനെ മാറ്റിമറിച്ചു എന്ന് ചോദിച്ചിട്ടുണ്ടെങ്കിൽ
22,452
അതായത് ഇപ്പോൾ ഫുൾ അഡിക്റ്റാണ് കുട്ടികളാണെങ്കിലും ഇപ്പോൾ വലിയവരാണെങ്കിലും ശരി ഫുൾ ടൈം അഡിക്റ്റാണ് അവർക്കിപ്പോൾ വീട്ടുകാരോട് സംസാരിക്കാൻ അങ്ങനത്തെ സമയമില്ല ഫുൾ ടൈം ഫോണിൽ
അതായത് ഇപ്പോൾ ഫുൾ അഡിക്റ്റാണ് കുട്ടികളാണെങ്കിലും ഇപ്പോൾ വലിയവർ ആണെങ്കിലും ശരി ഫുൾ ടൈം അഡിക്റ്റാണ് അവർക്ക് ഇപ്പോൾ വീട്ടുകാരോട് സംസാരിക്കാൻ അങ്ങനത്തെ സമയമില്ല ഫുൾ ടൈം ഫോണിൽ
22,453
പ്പ നമ്മളിപ്പോൾ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അതായത് നമിപ്പോൾ കുട്ടികളുടെ സ്ഥിതിയാണെന്ന് പറയുന്നെങ്കിൽ അമ്മയും അഛന്മാര എന്തെങ്കിലും സംസാരിച്ചിട്ടുണ്ടെങ്കിൽ് അതിനെ തിരിച്ച പറയാനുള്ളരു മനസ്സ് പോലും കുട്ടികള ഇപ്പോൾ കാണിക്കുന്നില്ല അവർക്ക് അത്രയും അവർ ഫോണിൽ അഡിക്റ്റാണ് അവർക്കിപ്പോൾ അമ്മയും അച്ഛനും ഇല്ലാണ്ടായാലും കുഴപ്പമില്ല ഫോണുണ്ടായാൽ മതി ഫോണുണ്ടെങ്കിൽ അവിടെ ഇരുന്നോളും അല്ലെങ്കിൽ കമ്പ്യൂട്ടർുണ്ടായാൽ മതി കമ്പ്യൂട്ടർ ഉണ്ടായാല അവിടെ ഇരുന്നോളും
നമ്മൾ ഇപ്പോൾ എന്തെങ്കിലും പറഞ്ഞിട്ടുണ്ടേൽ അതായത് ഇപ്പം കുട്ടികളുടെ സ്ഥിതി ആണ് പറയന്നതെങ്കിൽ അമ്മയും അച്ഛന്മാരും എന്തെങ്കിലും സംസാരിച്ചിട്ടുണ്ടെങ്കിൽ അതിന് തിരിച്ചു പറയാൻ ഉള്ള ഒരു മനസ്സ് പോലും കുട്ടികൾ ഇപ്പോൾ കാണിക്കുന്നില്ല അവർ അത്രയും അവർ ഫോണിൽ അഡിക്റ്റാണ് അവർക്ക് ഇപ്പോൾ അമ്മയും അച്ഛനും ഇല്ലാണ്ടായാലും കുഴപ്പമില്ല ഫോൺ ഉണ്ടായാൽ മതി ഫോൺ ഉണ്ടെങ്കിൽ അവിടെ ഇരുന്നോളും അല്ലെങ്കിൽ കമ്പ്യൂട്ടർ ഉണ്ടായാൽ മതി കമ്പ്യൂട്ടർ ഉണ്ടായാൽ അവിടെ ഇരുന്നോളും
22,454
അവർക്കെന്ന് വെച്ചിട്ടുണ്ടെങ്കിൽ വേറെ ചിന്തകളോ കാര്യങ്ങളോ ഒന്നുമില്ല അവര അവരുടെ കാര്യമായി അതായത് അവര അതായത് കുളിക്ക അതായത് ഈ ഫോണൊക്കെ കിട്ടിയാൽ കുളിക്കലും ഭക്ഷണം കഴിക്കലും എല്ലാം കണക്കായിരിക്കും
അവർക്ക് എന്ന് വെച്ചിട്ടുണ്ടെങ്കിൽ വേറെ ചിന്തകളോ കാര്യങ്ങളോ ഒന്നും ഇല്ല അവര് അവരുടെ കാര്യമായി അവര് അവര് അതായത് കുളി അതായത് ഈ ഫോൺ കിട്ടിയാൽ കുളിക്കലും ഭക്ഷണം കഴിക്കലും എല്ലാം കണക്കായിരിക്കും
22,455
ആ ഫുൾ ടൈം ആ ഫോണിൽ തന്നെ അല്ലെങ്കിൽ പിന്നെ അതൊക്കെ ഭയങ്കര പ്രശ്നമായി ഈ സോഷ്യൽ മീഡിയയുടെ കാലം വന്നതോടെ കുട്ടികൾ മുഴുവൻ നാശായി
ആ ഫുൾ ടൈം ആ ഫോണിൽ തന്നെ അല്ലെങ്കിൽ പിന്നെ അതൊക്കെ ഭയങ്കര പ്രശ്നമാ ഈ സോഷ്യൽ മീഡിയയുടെ കാലം വന്നതോടെ കുട്ടികൾ മുഴുവൻ നാശമായി
22,456
പിന്നെ ഇപ്പോൾ ഈ അടുത്ത് കൊറോണക്കാലം കൊണ്ട് വന്നപ്പോൾ ആ രണ്ട് വർഷം പിന്നെ കുട്ടികളൊക്കെ എന്ത് ചെയ്തു പിന്നെ വീട്ടിലിരുന്നു അവർക്കിപ്പോൾ ഫോണിലായി ക്ലാസുകള് ക്ലാസൊന്നും കാണുന്നില്ല കുട്ടികൾ ഫുള്ള് ഫോണിലായി കളി പിന്നെ അവർക്കത് ഫോണില്ലാണ്ട് പറ്റാണ്ടായി അങ്ങനെയൊക്കെരവസ്ഥയാണ്
പിന്നെ ഇപ്പോൾ ഈ അടുത്ത് കൊറോണ കാലം വന്നപ്പോൾ ആ രണ്ടു വർഷം പിന്നെ കുട്ടികൾ ഒക്കെ എന്ത് ചെയ്തു പിന്നെ വീട്ടിലിരുന്ന് അവർക്ക് അപ്പം ഫോണിലായി ക്ലാസുകൾ ക്ലാസ് ഒന്നും കാണുന്നില്ല കുട്ടികൾ ഫുൾ ഫോണിൽ ആയി കളി പിന്നെ അവർക്ക് അത് ഫോൺ ഇലാണ്ട് പറ്റാണ്ടായി അങ്ങനെയൊക്കെ ഒരു അവസ്ഥയാണ്
22,457
കുടുംബ ബന്ധങ്ങൾ പോലും തകരാറിലാവുന്ന പല പ്രശ്നങ്ങളും ഈ സാങ്കേതിക വിദ്യയുടെ കാല ആയതുകൊണ്ട് ഇപ്പോഴത്തെ കാലത്തുണ്ട്
ഇപ്പം കുടുംബ ബന്ധങ്ങൾ പോലും തകരാറിലാക്കുന്ന പല പ്രശ്നങ്ങളും ഈ സാങ്കേതികവിദ്യയുടെ കാലം ആയതുകൊണ്ട് ഇപ്പോഴത്തെ കാലത്തുണ്ട്
22,458
അഞ്ച് ഒന്ന് രണ്ടായിരത്തി പതിനേഴ് ഒന്ന് ഒന്ന് രണ്ടായിരത്തി പത്തൊൻപത്
അഞ്ച് ഒന്ന് രണ്ടായിരത്തി പതിനേഴ് ഒന്ന് ഒന്ന് രണ്ടായിരത്തി പത്തൊൻപത്
22,459
മൂന്ന് ഒന്ന് രണ്ടായിരത്തി പതിനെട്ട്
മൂന്ന് മൂന്ന് ഒന്ന് രണ്ടായിരത്തി പതിനെട്ട്
22,460
ഒന്ന് ഒന്ന് രണ്ടായിരത്തി
ഒന്ന് ഒന്ന് രണ്ടായിരത്തി
22,461
ഒന്ന് മൂന്ന്രണ്ടായിരത്തി
ഒന്ന് മൂന്ന് രണ്ടായിരത്തി ഇരുപത്
22,462
എ്ന്റെ കോൺടാക്റ്റുകളിലേക്ക് ഓറിയം അറ്റ് ജിമെയിൽ ഡോട്ട് കോം എന്ന ഇമെയിൽ ചേർക്കുക
എന്റെ കോൺടാക്റ്റുകളിലേക്ക് ഓറിയം അറ്റ് ജീമെയിൽ ഡോട്ട് കോം എന്ന് ഇമെയിൽ ചേർക്കുക
22,463
മറ്റ് വെബ്സൈറ്റുകളെ അപേക്ഷിച്ച് ഫെവികോൾ എം ആർ വൈറ്റ് പശ വില കൂടുതലാണെന്ന് ഞാൻ കാണുന്നു
മറ്റ് വെബ്സൈറ്റുകളെ അപേക്ഷിച്ച് ഫെവിക്കോൾ എംആർ വൈറ്റ് പശ വില കൂടുതലാണെന്ന് ഞാൻ കാണുന്നു
22,464
അറുന്നൂറ് രൂപ വിലയുള്ള ബർഗർ ബോർസിലിക്കെറ്റ് ഗ്ലാസ് വാട്ടർ ബോട്ടിൽ തൊള്ളായിരം രൂപ വിലയുള്ള മിൽക്കി മിസ്റ്റ് ഗോവ എന്നിവ ചേർക്കുക
അറുന്നൂറു രൂപ വിലയുള്ള ബർഗർ ബോറോസിലിക്കേറ്റ് ഗ്ലാസ് വാട്ടർ ബോട്ടിൽ തൊള്ളായിരം രൂപ വിലയുള്ള മിൽക്കി മിസ്റ്റ് ഖോവ എന്നിവ ചേർക്കുക
22,465
ഡെലിവർ ചെയ്ത ഇനങ്ങളിൽ നിന്ന് കാഡ്വെറി മിനി ഓറിയോ ബിസ്കറ്റിൻ്റെ കുറച്ച് ബോക്സുകൾ കാണുന്നില്ല
ഡെലിവർ ചെയ്ത ഇനങ്ങളിൽ നിന്ന് കാഡ്ബറി മിനി ഓറിയോ ബിസ്കറ്റിൻ്റെ കുറച്ചു ബോക്സുകൾ കാണുന്നില്ല
22,466
സൽ സെൽഫ് ഹെൽ്പ് ഗ്രൂപ്പുകൾ വളരെ നല്ലതാണ് അവർ നമ്മളെ വല്ല ബുദ്ധിമുട്ടുന്ന സമയത്ത് ഹെൽ്പ് ചെയ്യാറുണ്ട് മാത്രമല്ല
സെൽഫ് ഹെല്പ് ഗ്രൂപ്പുകൾ വളരെ നല്ലതാണ് അവർ നമ്മളെ വല്ല ബുദ്ധിമുട്ടുന്ന സമയത്ത് ഹെല്പ് ചെയ്യാറുണ്ട് മാത്രമല്ല
22,467
സ്ത്രീകൾക്ക് വേണ്ടി സ്ത്രീകൾക്കുള്ള തൊഴിലിന വേണ്ടി ഉള്ള സ്ഥാപന സംരംഭങ്ങളാണ് അവസരങ്ങളാണ് കുടുംബശ്രീ അതേപോലെ സ്വയം തൊഴിൽ കണ്ടെത്തുന്നതിന് വേണ്ടിയുള്ള ട്രെയിനിങ് സെൻററുകൾ മുതലായവ
സ്ത്രീകൾക്ക് വേണ്ടി ഈ സ്ത്രീകൾക്കുള്ള തൊഴിലിനു വേണ്ടി ഉള്ള സ്ഥാപനം സംരംഭങ്ങളാണ് അവസരങ്ങളാണ് കുടുംബശ്രീ അതേപോലെ സ്വയംതൊഴിൽ കണ്ടെത്തുന്നതിന് വേണ്ടിയുള്ള ട്രെയിനിങ് സെൻ്ററുകൾ മുതലായവ
22,468
ചെറിയ ചെറിയ ചെറുകിട വ്യവസായങ്ങൾ പോലെ സ്ത്രീകളെ കൊണ്ട് സ്വന്തമായി ഒന്നുകിൽ ഒരു വ്യക്തി എന്ന നിലയ്ക്ക് അല്ലെങ്കിൽ കുറച്ച് സ്ത്രീകൾ ഒരുമിച്ച് അങ്ങനെയെല്ലാം ചെറിയ ചെറിയ കുടിൽ വ്യവസായങ്ങൾ
ചെറിയ ചെറിയ ചെറുകിട വ്യവസായങ്ങൾ പോലെ സ്ത്രീകളെ കൊണ്ട് സ്വന്തമായി ഒന്നുകിൽ ഒരു വ്യക്തിയെന്ന നിലയ്ക്ക് അല്ലെങ്കിൽ കുറച്ച് സ്ത്രീകൾ ഒരുമിച്ച് അങ്ങനെയെല്ലാം ചെറിയ ചെറിയ കുടിൽ വ്യവസായങ്ങൾ
22,469
നൽകാനായിട്ടും ചെയ്യിപ്പിക്കാനായിട്ടും കുടുംബശ്രീ വഴി തൊഴിലുറപ്പ് വഴിയൊക്കെ ഇന്നത്തെ സർക്കാർ സ്ത്രീകളെ ശാക്തീകരിക്കുന്നതിൻ്റെ ഭാഗമായി ചെയ്യുന്നുണ്ട്
നൽകാൻ ആയിട്ടും ചെയ്യിപ്പിക്കാൻ ആയിട്ടും കുടുംബശ്രീ വഴി തൊഴിലുറപ്പ് വഴിയൊക്കെ ഇന്നത്തെ സർക്കാർ സ്ത്രീകളെ ശാക്തീകരിക്കുന്നതിൻറെ ഭാഗമായി ചെയ്യുന്നുണ്ട്
22,470
സ്ത്രീകൾ സ്വന്തം വീട്ടിൽ പേപ്പർ ബാഗ് ഉണ്ടാക്കുക അച്ചാറുകൾ ഉണ്ടാക്കുക
സ്ത്രീകൾ സ്വന്തം വീട്ടിൽ പേപ്പർ ബാഗുകൾ ഉണ്ടാക്കുക അച്ചാറുകൾ ഉണ്ടാക്കുക
22,471
പലഹാരങ്ങൾ അങ്ങനെയെല്ലാം ഉണ്ടാക്കി ഒരു നീതിയ സ്റ്റോറിൽ അല്ലെങ്കിൽ അതുപോലെയുള്ള
പലഹാരങ്ങൾ അങ്ങനെയെല്ലാം ഉണ്ടാക്കി ഒരു നീതി സ്റ്റോറിൽ അല്ലെങ്കിൽ അതുപോലെയുള്ള
22,472
സ്റ്റോറുകളിൽ കൊണ്ടുപോയി കൊടുത്ത് ചെറിയ വരുമാന മാർഗ്ഗങ്ങൾ ഉണ്ടാക്കുന്നു ഇതെല്ലാം തൊഴിലുറപ്പ് വരി അല്ലെങ്കിൽ കുടുംബശ്രീ വഴിയൊക്കെയാണ് സ്ത്രീകൾക്ക് അവ ഈ ചെറിയ തൊഴിലിൻ്റെ പരിശീലനം നൽകുന്നതും അവരാണ് അതിനുള്ള ആൾക്കാരെ കണ്ടെത്തുകയും ചെയ്യുന്നത്
സ്റ്റോറുകളിൽ കൊണ്ടുപോയി കൊടുത്ത് ചെറിയ വരുമാന മാർഗ്ഗങ്ങൾ ഉണ്ടാക്കുന്നു ഇതെല്ലാം തൊഴിലുറപ്പ് വഴി അല്ലെങ്കിൽ കുടുംബശ്രീ വഴി ഒക്കെയാണ് സ്ത്രീകൾക്ക് ഈ ചെറിയ തൊഴിലിൻ്റെ പരിശീലനം നൽകുന്നതും അവ അവരാണ് അതിനുള്ള ആൾക്കാരെ കണ്ടെത്തുകയും ചെയ്യുന്നത്
22,473
എനിക്ക് ഇരുപത്തിനാല് മന്ത്ര കാബൂളി ചനയ്ക്ക് പകരം അഞ്ച് പൊതി മിൽക്കി മിസ്റ് പാചകവെണ്ണ വേണം
എനിക്ക് ഇരുപത്തിനാല് മന്ത്ര കാബൂളി ചനക്ക് പകരം അഞ്ച് പൊതി മിൽക്കി മിസ്റ്റ് പാചക വെണ്ണ വേണം
22,474
എ എന്താ പ്രശ്നം
ഹലോ എന്താ പ്രശ്നം
22,475
അത്റത്തും ഞാൻ രാവിലെ രാവിലെ ആക്കുന്ന അല്ലേ
അത് എപ്പോഴും ഞാൻ രാവിലെ രാവിലെ ആക്കുന്നതല്ലെ
22,476
നമുക്കിപ്പോൾ അതിൻ്റെ ഉള്ളിൽ ഇറങ്ങിയ നോക്കാൻ കഴിയില്ലല്ലോ
നമുക്കിപ്പോൾ അതിന്റുള്ളിൽ ഇറങ്ങി നോക്കാൻ കഴിയില്ലല്ലോ
22,477
നമ്മൾ തൃർച്ചായിട്ട തന്നാണ് സാധനം കൊടുക്കണ്ട
നമ്മൾ വൃത്തിയായിട്ട് തന്നെയാണ് സാധനം കൊടുക്കുന്നത്
22,478
നമ്മൾ പയതൊന്നുംല്ലാം കൊടുക്കില്ല നമ്മൾ രാവിലെ സാധനം അടച്ച സാധനം വെച്ചിട്ട് രാത്രി വരെ കൊടുക്കും പിന്നെ രാത്രി ഉച്ച കളയും
നമ്മൾ പഴയതൊന്നുമല്ല കൊടുക്കുന്നത് നമ്മൾ രാവിലെ സാധനം ആക്കിയാൽ സാധനം വെച്ചിട്ട് രാത്രി വെരെ കൊടുക്കും പിന്നെ രാത്രി മിച്ചമുണ്ടെങ്കിൽ കളയും
22,479
ഒരിക്കലുമില്ല തലയിൽന്നത്തെ സാധനം നങ്ങള രാവിലെ നമ്മൾ ഉണ്ടാക്കിയിട്ട് വൈകുന്നേരം വരെ കൊടുക്കും അത് മ്മളും കഴിക്കുന്നുണ്ടല്ലോ പിന്നെ നമക്ക് കംപ്ലയിൻ ഇല്ലല്ലോ പിന്നെ നിങ്ങൾക്ക് മാത്രം കംപ്ലയിൻറ്
ഒരിക്കലും ഇല്ലാ തലേന്നത്തെ സാധനം നമ്മൾ രാവിലെ നമ്മൾ ഉണ്ടാക്കിട്ട് വൈകുന്നേരം വരെ കൊടുക്കും അത് നമ്മളും കഴിക്കുന്നുണ്ടല്ലോ പിന്നെ നമുക്കും കംപ്ളേയിന്റ് ഇല്ലല്ലോ പിന്നെ നിങ്ങൾക്ക് മാത്രം കംപ്ളേയിന്റ്
22,480
ആ അപ്പന്ന അതെന്തെങ്കിലും പ്രശ്നമായിരുന്നുോ
ആ അപ്പം അതെന്തേലും പ്രശ്നമായിരിക്കും അല്ലാതെ
22,481
നമ്മള പു പീടികിലൊക്കെ ബോണ്ട നിന്നിട്ട് ശർദി വന്നുവന്ന് നിങ്ങൾ അറിഞ്ഞന്
നമ്മുടെ ഫുഡ്ഡ് പീടികയിലെയൊക്കെ ബോണ്ട തിന്നിട്ട് ഛർദ്ദി വന്നതൊന്നും നിങ്ങളറിഞ്ഞില്ലേ
22,482
അതിൽ പിന്നെ രാവിലെ ഭക്ഷണമൊന്നും
അതിൽ പിന്നെ രാവിലെ ഭക്ഷണമൊന്നും കഴിച്ചിട്ടില്ല
22,483
പിന്നെ എല്ലാവർക്കും കുഴസക്കുണ്ടോ
എന്നാൽ പിന്നെ എല്ലാവർക്കും ചർദ്ദി ഉണ്ടോ
22,484
ഇല്ല നമ്മള വഴിച്ചിട്ട് നമുക്ക് ഛർുദി ഇല്ലല്ലോ പിന്നെ നിങ്ങൾക്ക് മാത്രം ഛർുദി വേണ്ടേ
ഇല്ലാ നമ്മൾ കഴിച്ചിട്ട് നമുക്ക് ഛർദ്ദിയില്ലല്ലോ പിന്നെനിങ്ങൾക്ക് മാത്രം ഛർദ്ദി വാണ്ടേ
22,485
നാളെ മുതന്നെ നിങ്ങൾ വേറണ്ടോ
അല്ല ആൾ കൂട്ടത്തിൽ നിങ്ങൾ കയറണ്ട
22,486
ആ നിങ്ങനെ കംപ്ലയിൻറ്റ് കൊടുത്ത്
എന്നാൽ നിങ്ങൾ കംപ്ളേയിന്റ് കൊടുക്ക്
22,487
എന്നാൽ നിങ്ങൾ കംപ്ലയിൻറ്റ് കൊടുച്ച് കംപ്ലയിൻറ്റ് കൊക്ക തീരുമാനിച്ച്
എന്നാൽ നിങ്ങൾ കംപ്ളേയിന്റ് കൊടുക്ക് കംപ്ളേയിന്റ് കൊടുക്ക് നിങ്ങൾ തീരുമാനിക്ക്
22,488
ആ നിങ്ങൾ കൂട്ടിട്ട് വ എന്നിട്ട് നമുക്ക് പറയാം
ആ നിങ്ങൾ കൂട്ടിയിട്ട് വാ എന്നിട്ട് നമുക്ക് പറയാം
22,489
ഒന്ന് മൂന്ന് രണ്ടായിരം അഞ്ച് പത്ത് രണ്ടായിരത്തി ഇരുപത്തി മൂന്ന് മുപ്പത് പന്ത്രണ്ട് രണ്ടായിര രണ്ടായിരത്തി രണ്ട് പന്ത്രണ്ട് എട്ട് രണ്ടായിരം ഒന്ന് ഒൻപത് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപത്
ഒന്ന് മൂന്ന് രണ്ടായിരം അഞ്ച് പത്ത് രണ്ടായിരത്തി ഇരുപത്തി മൂന്ന് മുപ്പത് പന്ത്രണ്ട് രണ്ടായിര രണ്ടായിരത്തി രണ്ട് പന്ത്രണ്ട് എട്ട് രണ്ടായിരം ഒന്ന് ഒന്പത് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപത്
22,490
പാലക്കാട് കണ്ണൂർ കാസർഗോഡ് തിരുവനന്തപുരം കൊല്ലം ആലപ്പുഴ
പാലക്കാട് കണ്ണൂർ കാസർഗോഡ് തിരുവന്തപുരം കൊല്ലം ആലപ്പുഴ
22,491
കുതിരാസവാരി പണ്ടും ഇപ്പോഴും ഹൈലൈറ്ററ്ായിട്ട് നിൽക്കുന്ന ഒന്നാണ് അതായത്
കുതിരസവാരി പണ്ടും ഇപ്പഴും ഹൈലൈറ്റ് ആയിട്ട് നിയ്ക്കുന്ന ഒന്നാണ് അതായത്
22,492
പണ്ട് കാലത്തും അത് അതിന് ആൾക്കാര് വരാറുണ്ട് അതായത് കുതിരസവാരി ചെയ്യാൻ വേണ്ടി ആൾക്കാര് എന്നും ആഗ്രഹിക്കുന്നവരാണ് അത് ആഗ്രഹിച്ച് ചിലത് ഇങ്ങനെ തേടി എത്തുന്നവരുും ഉണ്ട് ഈ കാലത്തും അങ്ങനെ തന്നെയാണ് അത് ഇഷ്ടപ്പെടുന്നവരും ആഗ്രഹിക്കുന്നവരൊക്കെ കൂടുതലുണ്ട്
പണ്ട് കാലത്തും അത് അതിന് ആൾക്കാര് വരാറുണ്ട് അതായത് കുതിരസവാരി ചെയ്യാൻ വേണ്ടി ആൾക്കാര് എന്നും ആഗ്രഹിക്കുന്നവരും ആണ് അത് ആഗ്രഹിച്ച് ചിലര് ഇങ്ങനെ തേടി എത്തുന്നവരും ഉണ്ട് ഈ കാലത്തും അങ്ങനെ തന്നെ ആണ് അത് ഇഷ്ടപ്പെടുന്നവരും ആഗ്രഹിക്കുന്നവരും ഒക്കെ കൂടുതൽ ഉണ്ട്
22,493
കുതിരസവാരിന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ഇപ്പോൾ നമ്മുടെ മാനസികാരോഗ്യം നിലനിർത്താനും അതുപോലെതന്നെ നമ്മുടെ മസിലും കാര്യങ്ങളൊക്കെ നിലനിർത്താനും നമ്മുടെ ഹൃദയത്തിനൊക്കെ നല്ലതാണ് അങ്ങനത്തെ കാര്യങ്ങൾക്കെ നമ്മുടെ ആരോഗ്യത്തിനും എല്ലാത്തിനും നല്ലതാണ് കുതിരസവാരി
കുതിരസവാരീന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ഇപ്പം നമ്മുടെ മാനസികാരോഗ്യം നിലനിർത്താനും അതുപോലെ തന്നെ നമ്മടെ മസിലും കാര്യങ്ങളുമൊക്കെ നിലനിർത്താനും നമ്മുടെ ഹൃദയത്തിനൊക്കെ നല്ലതാണ് അങ്ങനത്തെ കാര്യങ്ങൾക്ക് നമ്മുടെ ആരോഗ്യത്തിന് നല്ലതാണ് കുതിരസവാരി
22,494
ഇപ്പോൾ നമുക്ക് ജിമ്മിൽ പോകുന്നത് ഒഴിവാക്കാം അതുപോലെ തന്നെ വ്യായാമം ചെയ്യുന്നത് ഒഴിവാക്കാം അതുപോലെ തന്നെ നമുക്ക് തടി കൂടുതലാണ് അല്ലെങ്കിൽ തടി കുറയ്ക്കണം അല്ലെങ്കിൽ മസിലില്ല നമുക്ക് മസില ഇങ്ങനെയൊക്കെ പറഞ്ഞാൽ നമ്മള് ഫുഡ് കാര്യങ്ങളൊക്കെ കഴിക്കാണ്ടിരിക്കുന്ന ഡയറ്റ് ചെയ്യുക അങ്ങനത്തെ കാര്യങ്ങളൊക്കെയണ്ട് ഇതിൻ്റെയൊന്നും ആവശ്യമില്ല കുതിരസവാരി ചെയ്തിട്ടുണ്ടെങ്കിൽ ഇതിൻ്റെ ആവശ്യമൊന്നുമില്ല അതായത്
ഇപ്പോൾ നമുക്ക് ജിമ്മിൽ പോകുന്നത് ഒഴിവാക്കാം അതുപോലെ തന്നെ വ്യായാമം ചെയ്യുന്നത് ഒഴിവാക്കാം അതുപോലെ തന്നെ നമുക്ക് തടി കൂടുതലാണ് അല്ലെങ്കിൽ തടി കുറയ്ക്കണം അല്ലെങ്കിൽ മസിൽ ഇല്ല നമുക്ക് മസിൽ ഇങ്ങനൊക്കെ പറഞ്ഞ് ഫുഡ്ഡ് കാര്യങ്ങളൊക്കെ കഴിക്കാണ്ടിരിക്കുന്നു ഡയറ്റ് ചെയുക അങ്ങനത്തെ കാര്യങ്ങളക്കെ ഉണ്ട് ഇതിൻ്റെ ഒന്നും ആവശ്യമില്ല കുതിരസവാരി ചെയ്തിട്ടുണ്ടെങ്കിൽ ഇതിൻ്റെ ആവശ്യം ഒന്നുമില്ല അതായത്
22,495
നമ്മള ജിമ്മിൽ പോകുന്നതും വ്യായാമം ചെയ്യുന്നതും ഫുഡ് കഴിക്കാണ്ടിരിക്കുന്നതും ഒക്കെ നിർത്തി നമുക്ക് ഈ കുതിരസവാരി ചെയ്തിട്ടുണ്ടെങ്കിൽ നമ്മുടെ മാനസികാരോഗ്യത്തിനും മസിലിനും അതുപോലെ തന്നെ കാര്യങ്ങൾക്കൊക്കെ നമ്മുടെ ഹെപ്ഹത്തിനും എല്ലാത്തിനും നല്ലതാണ്
നമ്മള് ജിമ്മിൽ പോകുന്നതും വ്യായാമം ചെയ്യുന്നതും ഫുഡ്ഡ് കഴിക്കാണ്ടിരിക്കുന്നതും ഒക്കെ നിർത്തി നമുക്ക് ഈ കുതിരസവാരി ചെയ്തിട്ടുണ്ടെങ്കിൽ നമ്മുടെ മാനസിക ആരോഗ്യത്തിനും മസിൽനും അതുപോലെ തന്നെ കാര്യങ്ങൾക്കൊക്കെ നമ്മുടെ ഹെപ്പേത്തനും എല്ലാത്തിനും നല്ലതാണ്
22,496
അതുകൊണ്ടു തന്നെ എല്ലാ ആൾക്കാർക്കും ഈ കുതിര സവാരിനോട് ചെറിയൊരു ഇഷ്ടം ഉണ്ടാകുമായിരിക്കും എല്ലാവരും ഇന്നും മനസ്സിൽ കൊണ്ട് നടക്കുന്ന ഒന്നാണ് കുതിര സവാരി
അതുകൊണ്ടു തന്നെ എല്ലാ ആൾക്കാർക്കും ഈ കുതിര സവാരീനോട് ചെറിയ ഒരു ഇഷ്ടമുണ്ടാകുവായിരിക്കും എല്ലാവരും ഇന്നും മനസ്സിൽ കൊണ്ട് നടക്കുന്ന ഒന്നാണ് ഈ കുതിര സവാരി
22,497
അല്ല മൃഗങ്ങളെ വളർത്താൻ എനിക്ക് താല്പര്യമില്ല കാരണം അവവർ വീട് വൃത്തിയാക്കി മീൻസ് നമ്മൾ വീടപ്പോൾ വൃത്തിയായി വെച്ചാലും അവരത് കേടു വരുത്തും നമ്മളിപ്പോൾ ചെടികള വെച്ചൊക്കെയാണെങ്കിൽ അതൊക്കെ കേടു വരുത്തും പിന്നെ കുറേ വീട്ടുമുറ്റം വൃത്തിക്കടാക്കും അങ്ങനെയൊക്കെ ഉണ്ടാകും എനിക്കിഷ്ടമില്ല
മൃഗങ്ങളെ വളർത്താൻ എനിക്ക് താല്പര്യമില്ല കാരണം അവര് വീട് വൃത്തിയാക്കി മീൻസ് നമ്മള് വീടിപ്പോൾ വൃത്തിയായി വെച്ചാലും അവരത് കേടു വരുത്തും നമ്മളിപ്പോൾ ചെടികള് വച്ചേക്കാണെങ്കിൽ അവരത് കേടുവരുത്തും പിന്നെ കുറേ വീട്ടു മുറ്റം ഭിത്തി കേടാക്കും അങ്ങനെയെക്കെ ഉണ്ടാകും എനിക്കിഷ്ടമില്ല
22,498
എനിക്ക് മറ്റൊരു തരത്തിലുള്ളഇനം ലഭിക്കുമോ
എനിക്ക് മറ്റൊരു തരത്തിലുള്ള സിപ്പേഴ്സ് ഇനം ലഭിക്കുമോ
22,499
ന്യൂ ഡൽഹി
ന്യൂ ഡൽഹി
22,500
ജക്കാർത്ത മോസ്കോ
ജക്കാർത്ത മോസ്കോ
22,501
രണ്ട് രണ്ട് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയ എട്ട്
രണ്ട് രണ്ട് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയെട്ട്