Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
22,202
ആ പിന്നെ കക്ക അർച്ച ഇല്ലേ കക്കയില്ലേ
ആ പിന്നേ കക്ക എറച്ചിയില്ലേ കക്കയില്ലേ
22,203
ടൈം ഒരു നാല് മണിയൊക്കെ ആകുമ്പോഴത്തേക്കും എത്തിച്ചാൽ മതി ഏകദേശം ഒരു അഞ്ച് അഞ്ചര ആക്ക ആകുമ്പോഴത്തേക്കും കഴിക്കാൻ വേണ്ടിയിട്ട ആ
ടൈമ് ഒരു നാല് മണിയൊക്കെ ആകുമ്പോഴ്ത്തേക്കും എത്തിച്ചാൽ മതി ഏകദേശമൊരു അഞ്ച് അഞ്ചരയൊക്കെ ആകുമ്പോഴ്ത്തേക്കും കഴിക്കാൻ വേണ്ടിയിട്ടാണ് ആ
22,204
ഇല്ല നിങ്ങൾ കൊണ്ടുവരുവാണെങ്കിൽ അതായിരിക്കും നല്ലത് കാരണം നമ്മൾ അവിടെ വണ്ടി വിളിച്ച് വരുമ്പോൾ ഡെലിവറി ചാർജ് ഞങ്ങൾ വരാം കുഴപ്പമ ഇില്ല
ഇല്ലാ നിങ്ങൾ കൊണ്ടു വരുവാണേൽ അതായിരിക്കും നല്ലത് കാരണം നമ്മൾ അവിടെ വണ്ടി വിളിച്ച് വരുമ്പം ഡെലിവെറി ചാർജ് ഞങ്ങൾ തരാം കുഴപ്പമില്ല
22,205
ആ അത് കുഴപ്പം ഇില്ല അത് നമ്മൾ പേ ചെയ്തോളാം
ആ അത് കുഴപ്പമില്ല അത് നമ്മൾ പേ ചെയ്തോളാം
22,206
എൺപത് രൂപ അല്ലേ അത് കുഴപ്പമില്ല അത് നിങ്ങൾ പേ ചെയ്തോളാം കുഴപ്പംൊന്നുമല്ല ഫുഡ് നല്ല ഫുഡ് ആയിരിക്കുംല്ലേ
എൺപത് രൂപയല്ലേ അത് കുഴപ്പമില്ല അത് നമ്മൾ പേ ചെയ്തോളാം കുഴപ്പമൊന്നും ഇല്ലാ ഫുഡ് നല്ല ഫുഡ് ആയിരിക്കൂലേ
22,207
ആ ഫുഡിന് വേറെ പ്രശ്നൊന്നും ഉണ്ടായിരില്ല
ആണോ ഫുഡിന് വേറെ പ്രശ്നമൊന്നും ഉണ്ടായിട്ടില്ല
22,208
കുഴപ്പമില്ല അല്ലേ ഓക്കെ ഓക്കെ അങ്ങനെ ആണെങ്കിൽ നിങ്ങൾ
കുഴപ്പമില്ലല്ലേ ഓക്കെ ഓക്കെ അങ്ങനെയാണെങ്കിൽ നിങ്ങൾ ആ
22,209
ലൊക്കേഷനും ഓക്കെ ഓക്കെ ഓക്കെ ഞാൻ അയച്ച തന്നേക്കാം നിങ്ങൾ അതിൻ്റെ ഇതൊന്ന് എന്തൊക്കെയാണ് ഉള്ളത്െന്ന് ഒന്ന് ഡീറ്റെയിൽസ് ഒന്ന് ഇട്ടു തന്നായി ഞാൻ അതിനകത്ത് വേണ്ടത് ഞാൻ മേന ഒന്ന് ഇട്ടു തന്നായി ഓക്കെ ഓക്കെ
ലൊക്കേഷനും ഓക്കെ ഓക്കെ ഓക്കെ ഞാനയച്ച് തന്നേക്കാം നിങ്ങളതിൻ്റെ ഇതൊന്ന് എന്തൊക്കെയാണുള്ളത് എന്ന് ഡീറ്റെയ്ൽസൊന്ന് ഇട്ട് തന്നേര് കാരണം അതിനകത്ത് വേണ്ടത് ഞാൻ മെനു ഒന്ന് ഇട്ട് തന്നേര് ഓക്കെ ഓക്കെ
22,210
ഓ ഓക്കെ ഓക്കെ
ഓ ഓക്കെ ഓക്കെ
22,211
എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ പി ജി ലെവൽ പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്നതും രണ്ടായിരത്തി ഇരുപത്തൊന്ന് രണ്ടായിരത്തി ഇരുപത്തി രണ്ട് അധ്യയന വർഷത്തിൽ എ ഐ സി റ്റിയുടെ അംഗീകാരമുള്ളതുമായ കോളേജുകൾ തിരയുക
എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ പി ജി ലെവൽ പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്നതും രണ്ടായിരത്തി ഇരുപത്തൊന്ന് രണ്ടായിരത്തി ഇരുപത്തി രണ്ട് അധ്യയനവർഷത്തിൽ എ ഐ സി റ്റിയുടെ അംഗീകാരമുള്ളതുമായ കോളേജുകൾ തിരയുക
22,212
നമ്മുടെ പ്രദേശത്ത് ഭൂമിയിടപാടുകളില് ആളുകൾ നേരിടുന്ന ഒരു പ്രശ്നംന്ന് പറഞ്ഞാൽ അതി അതിർത്തി പ്രശ്നമാണ്
നമ്മുടെ പ്രദേശത്തു ഭൂമി ഇടപാടുകളില് ആളുകൾ നേരിടുന്നൊരു പ്രശ്നമെന്ന് പറഞ്ഞാൽ അതി അതിർത്തി പ്രശ്നമാണ്
22,213
നമ്മുടെ സ്ഥലത്തിന് അതിർത്തി പിന്നെ നമ്മ നമുക്ക് ഇത്ര സ്ഥലന്ന് പറഞ്ഞാൽ ഒരു പത്ത് സെൻറ് ആണെങ്കിൽ പത്ത് സെൻറ് അഞ്ച് സെൻറ് ആണ് അഞ്ച് സെൻറ് എന്നുള്ള സ്ഥലം ഉണ്ടാവും
നമ്മുടെ സ്ഥലത്തിനെ അതിർത്തി പിന്നെ നമ്മ് നമുക്ക് ഇത്രയും സ്ഥലമെന്ന് പറഞ്ഞാൽ ഒരു പത്തുസെൻറ്റാണെങ്കിൽ പത്തുസെൻഡ് അഞ്ചു സെൻഡെന്നുള്ള സ്ഥലം ഉണ്ടാവും
22,214
എന്നാല അത് അടുത്തുള്ള ആളുകളാണെങ്കിൽ പറയും ഇത്രയൊന്നുംില്ല അധികമൊന്നുമില്ല നിങ്ങൾക്ക് ഇത്ര സ്ഥലമ ഉള്ളൂ എന്നൊക്കെ പറഞ്ഞ് അവര കയ്യേറുകയൊക്കെ ചെയ്യുന്നുണ്ട് നമ്മുടെ സ്ഥലം തന്നെ
എന്നാലും അത് അടുത്തുള്ള ആളുകളാണെങ്കിൽ പറയും ഇത്രയൊന്നും ഇല്ല ആധികമൊന്നും ഇല്ല നിങ്ങൾക്ക് ഇത്ര സ്ഥലമൊള്ളു എന്നൊക്കെ പറഞ്ഞു അവര് കയ്യേറുകയൊക്കെ ചെയ്യുന്നുണ്ട് നമ്മുടെ സ്ഥലം തന്നെ
22,215
അങ്ങനെ അങ്ങനെ ഒരുപാട് പ്രശ്നങ്ങളൊക്കെ ഉണ്ട് പിന്നെയെന്ന് പറഞ്ഞാല് നമ്മള് നമ്മുടെ സ്ഥലം വിൽക്കുമ്പോൾ തന്നെ വിൽക്കുന്ന സമയത്ത് ആ സ്ഥലം കൊള്ളില്ല നല്ലതല്ല അത്ര റേറ്റൊന്നുമില്ല എന്നൊക്കെ പറഞ്ഞിട്ട്
അങ്ങനെ അങ്ങനെ ഒരുപാട് പ്രശ്നങ്ങളൊക്കെ ഉണ്ട് പിന്നേന്ന് പറഞ്ഞാല് ഇബു നമ്മളീ നമ്മടെ സ്ഥലം വിൽക്കുമ്പോൾ തന്നെ വിൽക്കുന്ന സമയത്ത് ആ സ്ഥലം കൊള്ളില്ല നല്ലത് അല്ല അത്ര റേറ്റൊന്നും ഇല്ല എന്നൊക്കെ പറഞ്ഞിട്ട്
22,216
പിന്നെ അത്ര വില കിട്ടാണ്ട് കൊടുക്കാൻ വേണ്ടിയിട്ടൊക്കെ നമ്മളിവിടുന്ന് വിട്ട് പോകാണതിരിക്കാനൊക്കെ ആൾക്കാര അങ്ങനെ ചെയ്യാറുണ്ട്
പിന്നെ അത്ര വില കിട്ടാണ്ട് കൊടുക്കാൻ വേണ്ടീട്ടൊക്കെ നമ്മളിവിടുന്ന് വിറ്റ് പോവാതിരിക്കാനൊക്കെ ആൾക്കാര് അങ്ങനെ ചെയ്യാറുണ്ട്
22,217
ആ സ്ഥലം നല്ല നല്ലതല്ല കൊള്ളില്ല എന്നൊക്കെ പറഞ്ഞ് അങ്ങനെ കുത്തിത്തിരിപ്പൊക്കെ ഉണ്ടാക്കി ഒഴിവാക്കുന്നവരൊക്കെ ഉണ്ട് അങ്ങനെയൊക്കെ ഒരുപാട് ആളുകള് അങ്ങനെ പിന്നെ ചെയ്യുന്നുണ്ട് അതൊക്കെ നമുക്ക് ഒരുപാട് പ്രശ്നങ്ങള് തന്നെയാണ്
ആ സ്ഥലം നല്ല അല്ല കൊള്ളില്ലാന്നൊക്കെ പറഞ്ഞു അങ്ങനെ കുത്തിത്തിരിപ്പൊക്കെ ഉണ്ടാക്കി ഒഴിവാക്കുന്നവരൊക്കെ ഉണ്ട് അങ്ങനെക്കെ ഒരുപാട് ആളുകള് അങ്ങനെ പിന്നെ ചെയ്യുന്നുണ്ട് അതൊക്കെ നമുക്ക് ഒരുപാട് പ്രശ്നങ്ങള് തന്നെയാണ്
22,218
പിന്നെ അതിന് അതിനെ ചൊല്ലി പിന്നെ നമുക്ക് നമ്മളുടെ സ്ഥലം വിൽക്കാനോ എവിടേക്കും മാറി താമസിക്കാനോ അങ്ങനെയൊന്നും പറ്റാത്ത സ്ഥിതിയൊക്കെ വരുന്നുണ്ട്
പിന്നെ അതിന് അതിനെ ചൊല്ലി പിന്നെ നമുക്ക് നമ്മുടെ സ്ഥലം വിക്കാനോ എവിടെക്കും മാറി താമസിക്കാനോ അങ്ങനൊന്നും പറ്റാത്ത സ്ഥിതിയൊക്കെ വരുന്നുണ്ട്
22,219
ഒൻപത് ലക്ഷത്തി തൊണ്ണൂറ്റിൊൻപതിനായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റൊൻ്പത് എട്ട് ലക്ഷത്തി എൺപത്തെട്ടായിരത്തി എണ്ണൂറ്റി എൺപത്തെട്ട് മൂന്ന് ലക്ഷത്തി മുപ്പത്തി മൂവായിരത്തി മുന്നൂറ്റി മുപ്പത്തി മൂന്ന്
ഒമ്പത് ലക്ഷത്തി തൊണ്ണൂറ്റി ഒമ്പതിനായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത് എട്ടു ലക്ഷത്തി എൺപത്തി എട്ടായിരത്തി എണ്ണൂറ്റി എൺപത്തിയെട്ട് മൂന്നുലക്ഷത്തി മുപ്പത്തി മൂവായിരത്തി മുന്നൂറ്റി മുപ്പത്തി മൂന്ന്
22,220
അമ്പതിനായിരത്തിഅഞ്ഞൂറ്റി അമ്പത്തി അഞ്ച്
അമ്പതിനായിരത്തി അഞ്ഞൂറ്റി അമ്പത്തി അഞ്ച്
22,221
ഇരുപത്തിേഏഴായിരത്തി ഇരുന്നൂറ്റി ഇരുപത്തി ഏഴ്
ഇരുപത്തി ഏഴായിരത്തി ഇരുന്നൂറ്റി ഇരുപത്തി ഏഴ്
22,222
ആ ഇവിടെ ഞങ്ങളുടെ അടുത്തൊരു അമ്പലമുണ്ട് മണ്ഡവം മല എന്നാണ് പറയുന്നത് അമ്പലത്തിൽ ഭജന ട്രൂപ്പുണ്ട് അതായത് നമ്മുടെ ശബരിമലയിൽ മാലിടുന്ന ആ ഒരു ടൈം ആ ഒരു ടൈമിലൊക്കെയാണ് ഭജന തുടങ്ങുന്നത്
ആ ഇവിടെ ഞങ്ങളുടെ അടുത്ത് ഒരു അമ്പലമുണ്ട് മണ്ഡപംമൂല എന്നാണ് പറയുന്നത് അമ്പലത്തിൽ ഭജന ട്രൂപ്പ് ഉണ്ട് അതായത് നമ്മുടെ ശബരിമലയിൽ മാല ഇടുന്ന ആ ഒരു ടൈം ഒരു ടൈമിൽ ഒക്കെയാണ് ഭജന തുടങ്ങുന്നത്
22,223
അവരുപയോഗിക്കുന്ന സംഗീതോപരണം ഏതാെന്ന് ചോദിച്ചിട്ടുണ്ടെങ്കിൽ ഗജിറ എന്ന് പറഞ്ഞൊരു സാധനമാണ് അത് വച്ച് ഇങ്ങനെ അവവർ താളം പിടിക്കുന്ന അങ്ങനത്തെ കാര്യങ്ങളൊക്കെയാണ് അതാണ അവവർ യൂസ് ചെയ്യുന്നത്
അവർ ഉപയോഗിക്കുന്ന സംഗീത ഉപകരണം ഏതാണെന്ന് ചോദിച്ചിട്ടുണ്ടെങ്കിൽ ഗജിറ എന്നു പറഞ്ഞ ഒരു സാധനമാണ് അതുവച്ച് ഇങ്ങനെ അവർ താളം പിടിക്കുന്നതും അങ്ങനത്തെ കാര്യങ്ങൾ ഒക്കെയാണ് അതാണ് അവർ യൂസ് ചെയ്യുന്നത്
22,224
അവിടെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ഈമാലയിട്ടവരും അവർ ഫാമിലിയും ഒക്കെയായിരിക്കും കൂടുതലായിട്ടുണ്ടാവുക അവവർ വന്ന് ഭജന പാടുന്നു അങ്ങനത്തെ കാര്യങ്ങളൊക്കെയുണ്ട് അതുപോലെത്തന്നെ
അവിടെയെന്നു പറഞ്ഞിട്ടുണ്ടെങ്കിൽ ഈ മാലയിട്ടവരും അവർ ഫാമിലി ഒക്കെയായിരിക്കും കൂടുതലായിട്ട് ഉണ്ടാവുക അവരു വന്ന് ഭജന പാടുന്നു അങ്ങനത്തെ കാര്യങ്ങൾ ഒക്കെയുണ്ട് അതുപോലെത്തന്നെ
22,225
അവരുടെ അവർ ഇത് ഒരു മല മല്ക്ക് പോകുന്ന് തലേ ദിവസം വരെ അവർ ഇത് തുടർച്ചയായിട്ട് ചെയ്യും ഇങ്ങനെ ഭജന ട്രോപ്പിൽ വന്ന് അമ്പലത്തിൽ വന്ന് ഭജന പാടി അവർ പോകും
അവരുടെ അവർ ഇത് ഒരു മാല മലയ്ക്ക് പോകുന്നതിൻ്റെ തലേദിവസം വരെ അവർ ഇത് തുടർച്ചയായിട്ട് ചെയ്യും ഇങ്ങനെ ഭജന ട്രൂപ്പിൽ വന്ന് അമ്പലത്തിൽ വന്ന് ഭജന പാടി അവർ പോകും
22,226
അങ്ങനത്തെ പരിപാടിയാണിത് മാലയിട്ടവര നിർബന്ധമായി വരും അവവർ ഫാമിലിക്ക് വരാൻ പറ്റുമെങ്കിൽ അവരും വരും എല്ലാവരും ഒത്തുകൂടി ഭജന ഒത്തുകൂടി പാടി അവിടുന്ന് ഫുഡും കഴിച്ചൊക്കെയാണ് അവവർ വീട്ടിലേക്ക് പോകുന്നത്
അങ്ങനത്തെ പരിപാടിയാണിത് മാല ഇട്ടവർ നിർബന്ധമായും വരും അവരുടെ ഫാമിലിക്ക് വരാൻ പറ്റുമെങ്കിൽ അവരും വരും എല്ലാവരും ഒത്തുകൂടി ഭജന ഒത്തുകൂടി പാടി അവിടുന്ന് ഫുഡും കഴിച്ച് ഒക്കെയാണ് അവർ വീട്ടിലേക്ക് പോകുന്നത്
22,227
തമിഴ്നാട് കർണാടക ആന്ധ്രാപ്രദേശ് ഉത്തർപ്രദേശ്
തമിഴ്നാട് കർണാടക ആന്ധ്രപ്രദേശ് ഉത്തർപ്രദേശ്
22,228
ഇന്ന് മലയാള ഭാഷ ഒരു വിധപ്പെട്ട എല്ലാവരും ഉപയോഗിച്ച് വരുന്നുണ്ട് എന്നാൽ പിന്നെ ഈ മലയാളികളാണ് കൂടുതൽ ചില രാജ്യങ്ങളിലൊക്കെ കൂടുതലായിട്ടുള്ള എല്ലാ ഏതൊരു രാജ്യം എടുത്ത്ു നോക്കിയാലും അവിടെ ഒരു മലയാളിയും മലയാള ഭാഷയും അവിടെ ഉണ്ട്
ഇന്ന് മലയാള ഭാഷ ഒരു വിധപ്പെട്ട എല്ലാരും ഉപയോഗിച്ച് വരുന്നുണ്ട് എന്നാൽ പോലും ഈ മലയാളികളാണ് കൂടുതൽ ചില രാജ്യങ്ങളിലൊക്കെ കൂടുതലായിട്ട് ഉള്ളത് എല്ലാ ഏതൊരു രാജ്യം എടുത്ത് നോക്കിയാലും അവിടെ ഒരു മലയാളിയും മലയാള ഭാഷയും അവിടെയുണ്ട്
22,229
അതുപോലെത്തന്നെ വ്യാപാരം വാണിജ്യവും ഉൾപ്പെടെയുള്ള പ്രാദേശിക സമ്പദ് വ്യവസ്ഥന ഇപ്പോൾ ഒരുപാട് രീതിയിൽ മ മലയാള ഭാഷയ്ക്ക് മുൻതൂക്കം നൽകപ്പെടുന്നുണ്ട്
അതുപോലെതന്നെ വ്യാപാരം വാണിജ്യവും ഉൾപ്പടെയുള്ള പ്രാദേശിക സമ്പദ് വ്യവസ്ഥയിലിപ്പോ ഒരുപാട് രീതിയിൽ മലയാള ഭാഷയ്ക്ക് മുൻതൂക്കം നൽകപ്പെടുന്നുണ്ട്
22,230
വ്യാപാരംന്ന് വെച്ചാൽ ഇപ്പോൾ ഒരു ചെറിയ ഷോപ്പിലാണെങ്കിലും എവിടെയാണെങ്കിലും ഇപ്പോൾ വിളിച്ച് പറഞ്ഞഞ് ഇപ്പോൾ ഒരു ഉഡസില് കച്ചവടം ചെയ്യുന്ന ആൾക്കാര് ഇപ്പോൾ പോകുന്നതാണെങ്കിലും
വ്യാപാരം എന്ന് വെച്ചാൽ ഇപ്പോൾ ഒരു ചെറിയ ഷോപ്പിലാണെങ്കിലും എവിടെയാണ് ഇപ്പോൾ വിളിച്ച് പറഞ്ഞ് ഇപ്പൊ ഒരു ഉട്സില് കച്ചോടം ചെയ്യുന്ന ആൾക്കാര് ഇപ്പോൾ പോവുന്നാണെങ്കിലും
22,231
മലയാളത്തിലൂടെയാണല്ലോ വിളിച്ച് പറയുന്നത് അതുപോലെ തന്നെ മലയാള ഭാഷയ്ക്ക് വലിയൊരു മുൻതൂക്കമാണ് എല്ലാവരും ഇപ്പം നൽകിക്കൊണ്ടിരിക്കുക എങ്കിൽ പോലും
മലയാളത്തിലൂടെ ആണല്ലോ വിളിച്ച് പറയുന്നത് മലയാള ഭാഷക്ക് വല്ലിയൊരു മുൻതൂക്കവാണ് എല്ലാരും ഇപ്പോൾ നൽകി കൊണ്ടിരിക്കുന്നത് എങ്കിൽ പോലും
22,232
ഈ ഈ ഒരു കാലഘട്ടത്തില് ഇംഗ്ലീഷ് ഭാഷ ഇംഗ്ലീഷ് അല്ലെങ്കിൽ മറ്ററ് ഭാഷകളും ഉൾപ്പെടുന്നുണ്ടെങ്കിലും മലയാള ഭാഷയ്ക്ക് താണ് മലയാളികള കൂടുതലും സ്ഥാനം നൽകുന്നത് അതുപോലെ തന്നെ ഇപ്പോൾ പുറമേുള്ള രാജ്യങ്ങളിലെ ആൾക്കാർ പോലും മലയാളം പഠിക്കാൻ വളരെ ബുദ്ധിമുട്ടും പക്ഷേ അവർക്ക് ഇഷ്ടമാണ് മലയാള ഭാഷയെ ഒരുപാട് ഇഷ്ടമാണ്
ഈ ഒരു കാലഘട്ടത്തില് ഇംഗ്ലീഷ് അല്ലെങ്കിൽ മറ്റ് ഭാഷകളും ഉൾപ്പെടുന്നുണ്ടെങ്കിലും മലയാള ഭാഷക്കാണ് മലയാളികള് കൂടുതലും സ്ഥാനം നൽകുന്നത് അത്പോലെ തന്നെ ഇപ്പോൾ പുറമെ ഒള്ള രാജ്യങ്ങളിലുള്ള ആൾക്കാർ പോലും മലയാളം പഠിക്കാൻ വളരെ ബുദ്ധിമുട്ടും പക്ഷെ അവർക്ക് ഇഷ്ട്ടാണ് മലയാള ഭാഷയെ ഒരുപാട് ഇഷ്ട്ടമാണ്
22,233
ആറ് ഏഴ് രണ്ടായിരത്തി ഇരുപത്തി ഒന്ന് എട്ട് പത്ത് രണ്ടായിരത്തി പത്ത് ഒന്ന് ഒന്ന് രണ്ടായിരത്തി അഞ്ച് ആറ് ഏഴ് രണ്ടായിരത്തി ഇരുപത്തി ആറ് പത്ത് പത്ത് രണ്ടായിരത്തി ഒന്ന്
ആറ് ഏഴ് രണ്ടായിരത്തിയിരുപത്തിയൊന്ന് എട്ട് പത്ത് രണ്ടായിരത്തിപ്പത്ത് ഒന്ന് ഒന്ന് രണ്ടായിരത്തിയഞ്ച് ആറ് ഏഴ് രണ്ടായിരത്തിയിരുപത്തിയാറ് പത്ത് പത്ത് രണ്ടായിരത്തിയൊന്ന്
22,234
കളരികളെ കുുറിച്ച് പറയുകയാണെങ്കിൽ അതിനെക്കുറിച്ച് അങ്ങനെ പ്രത്യേകിച്ചൊന്നും അറിയിട്ടില്ല എന്നാലും അതില് കളരി പഠിപ്പിക്കുന്ന ഒരാളെ അറി അറിയുന്നത്െന്ന് പറഞ്ഞാൽ മുഹമ്മദ് ഗരുക്കൾന്ന് പറഞ്ഞ ഒരാളാണ് അയാള് കളരി എല്ലാവർക്കും പഠിപ്പിച്ച് കൊടുക്കുന്നുണ്ട്
കളരികളെക്കുറിച്ച് പറയുകയാണെങ്കില് അതിനെക്കുറിച്ചങ്ങനെ പ്രത്യേകിച്ചൊന്നും അറിയത്തില്ല എന്നാലും അതില് കളരി പഠിപ്പിക്കുന്ന ഒരാളെ അറീ അറിയുന്നത് എന്ന് പറഞ്ഞാല് മുഹമ്മദ് ഗുരുക്കൾ എന്ന് പറഞ്ഞ ഒരാളാണ് അയാള് ഈ കളരി എല്ലാർക്കും പഠിപ്പിച്ചു കൊടുക്കുന്നുണ്ട്
22,235
പിന്നെ റോഡ് മോഡലായിട്ട് അങ്ങനെ പ്രത്യേകിച്ച് ആരുമല്ല കളരിയൊക്കെ പഠിക്കുന്നതെന്ന് വെച്ചാൽ നല്ല കാര്യമാണ് പുറത്തെവിടെയെങ്കിലും പോകണെങ്കിലും പേടിക്കാതെ സ്ത്രീകൾക്കാണെങ്കിലും പേടിക്കാതെ മുമ്പോട്ട് പോകാനൊക്കെ ആണെങ്കിൽ
പിന്നെ റോൾ മോഡലായിട്ടങ്ങനെ പ്രത്യേകിച്ച് ആരും ഇല്ല കളരിയൊക്കെ പഠിക്കുന്നത് എന്ന് വെച്ചാൽ നല്ല കാര്യമാണ് പുറത്ത് എവിടെയെങ്കിലും പോകണമെങ്കിലും പേടിക്കാതെ ഇപ്പഴ് സ്ത്രീകൾക്കാണെങ്കിലും പേടിക്കാതെ മും മുമ്പോട്ട് പോകാനൊക്കെ ആണെങ്കില്
22,236
ആയോധന കലകൾ പരീക്ഷിക്കുന്നത് നല്ല കാര്യമാണ് അതുകൊണ്ട് തന്നെ ഞാൻ അതിനന് നല്ലതേ പറയുള്ളൂ പഠിക്കുന്നത് ഏറ്റവും നല്ലതാണെന്നേ ഞാൻ പറയുള്ളൂ പിന്നെ
ആയോധന കലകൾ പരീക്ഷിക്കുന്നത് നല്ല കാര്യമാണ് അതുകൊണ്ട്തന്നെ ഞാൻ അതിന് നല്ലതേ പറയുള്ളൂ അങ്ങനെ പഠിക്കുന്നത് ഏറ്റവും നല്ലതാണന്നെ ഞാൻ പറയുള്ളൂ പിന്നെ
22,237
ആ ആയോധനകൾ പഠിപ്പിക്കുന്നത് പല സ്ഥലത്തുംുണ്ട് ബാംഗ്ലൂർ എല്ലാ സ്ഥലത്തും ഇപ്പോൾ പഠിപ്പിക്കുന്നുമണ്ട്
ആ ആയോധനകള് പഠിപ്പിക്കുന്നത് പല സ്ഥലത്തും ഉണ്ട് ബാംഗ്ലൂര് എല്ലാ സ്ഥലത്തും ഇപ്പം പഠിപ്പിക്കുന്നുണ്ട്
22,238
എല്ലാ ഭാഗത്തും അതിനട്ടുള്ള പഠിപ്പിക്കുന്ന കാര്യങ്ങളും എല്ലാ സംഭവങ്ങളും എല്ലാം ഇപ്പോൾ നടന്ന കൊണ്ടിരിക്കുന്നുണ്ട്
എല്ലാ ഭാഗത്തും അതിന് പറ്റിയുള്ള പഠിപ്പിക്കുന്ന കാര്യങ്ങളും എല്ലാ സംഭവങ്ങളും എല്ലാം ഇപ്പോൾ നടന്നുക്കൊണ്ടിരിക്കുന്നുണ്ട്
22,239
നമ്മുടെ ഇപ്പോൾ സ്കൂൾ വിദ്യാസം കഴിഞ്ഞാൽ പണ്ടൊക്കെയാണ് പറഞ്ഞു കഴിഞ്ഞാൽ ചില ആൾക്കാർ പെട്ടെന്ന് തന്നെ ജോലി സമ്പാദിക്കണം അങ്ങനെയുള്ള രീതിക്കകുമ്പോൾ അവർ പണിക്ക് പോകും ഇപ്പോൾ കിട്ടണ പണിക്ക് പോയിട്ട്
നമ്മുടെ ഇപ്പോൾ സ്ക്കൂൾ വിദ്യാഭ്യാസം കഴിഞ്ഞാൽ പണ്ടൊക്കെയാണ് പറഞ്ഞു കഴിഞ്ഞാൽ ചില ആൾക്കാർ പെട്ടെന്നുതന്നെ ജോലി സമ്പാദിക്കണം അങ്ങനെയുള്ള രീതിയ്ക്കാവുമ്പോൾ അവർ പണിക്കുപോകും ഇപ്പോൾ കിട്ടണ പണിക്ക് പോയിട്ട്
22,240
എന്തെങ്കിലും പൈസ ഉണ്ടാക്കുക അങ്ങനത്തെ കാര്യങ്ങളൊക്കെ വേണ്ടിയിട്ടാണ് മുമ്പുള്ള ആൾക്കാർ ചെയ്തിട്ടുരുന്നത് എന്നാൽ നേരെ മച്ച് ഇപ്പോഴത്തെ കാലഘട്ടത്തിൽ അങ്ങനെല്ല ഇപ്പോൾ മിക്ക കുട്ടികൾക്കും അല്ലെങ്കിൽ മിക്ക അച്ഛനമ്മമാർക്കും അവര മക്കളുടെ കാര്യത്തില് ഒരു പ്ലാനിങ്ങും കാര്യങ്ങള ഉണ്ടകും ഇപ്പോൾ അവര പത്താം ക്ലാസ് വരെ എന്ത് ചെയ്യണം പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ് ്ടുവിന് എന്ത് ചെയ്യണം അത് കഴിഞ്ഞാൽ നമ്മൾ കോളേജിൽ പോകണ സമയത്ത് ഇപ്പോൾ ചില സമയത്ത് ചിലർക്ക് ഡോക്ടറാക്കണം ചിലര എൻചിനീയറാവണം
എന്തെങ്കിലും പൈസ ഉണ്ടാക്കുക അങ്ങനത്തെ കാര്യങ്ങളൊക്കെ വേണ്ടിയിട്ടാണ് മുമ്പുള്ള ആൾക്കാർ ചെയ്തിട്ടുണ്ടായിരുന്നത് എന്നാൽ നേരെ മറിച്ച് ഇപ്പോഴത്തെ കാലഘട്ടത്തിലങ്ങനെയല്ല ഇപ്പോൾ മിക്ക കുട്ടികൾക്കും അല്ലെങ്കിൽ മിക്ക അച്ഛനമ്മമാർക്കും അവർ മക്കളുടെ കാര്യത്തിൽ ഒരു പ്ലാനിങ്ങും കാര്യങ്ങളുമുണ്ടാവും ഇപ്പോൾ അവർ പത്താം ക്ലാസ്സുവരെ എന്തു ചെയ്യണം പത്താം ക്ലാസ്സു കഴിഞ്ഞ് പ്ലസ് ടുവിന് എന്തു ചെയ്യണം അത് കഴിഞ്ഞാൽ നമ്മൾ കോളേജിൽ പോവണ സമയത്ത് ഇപ്പോൾ ചില സമയത്ത് ചിലർക്ക് ഡോക്ടറാക്കണം ചിലവർ എൻജിനിയറാവണം
22,241
ചിലര എം ബി എ എടുക്കണം അതുപോലെ കളക്ടറാവണം ചിലർക്ക് ആർമി പോകണം അങ്ങനെ പല പല ഉദ്ദേശങ്ങളായിട്ടാണ് ഇപ്പോഴത്തെ കുട്ടികള് അവര പഠിക്കാൻ തന്നെ അല്ലെങ്കിൽ അവര ഇപ്പോൾ കുട്ടികള അല്ലെങ്കിൽ അച്ഛനമ്മമാരാണെങ്കിൽ അവരെ പഠിപ്പിക്കാനും കാര്യങ്ങളൊക്കെ ചെയ്യണ അങ്ങനെയാണ്
ചിലവർ എം ബി എ എടുക്കണം അതുപോലെ കളക്ടറാവണം ചിലർക്ക് ആർമ്മിയിൽപ്പോകണം അങ്ങനെ പല പല ഉദ്ദേശങ്ങളായിട്ടാണ് ഇപ്പോഴത്തെ കുട്ടികൾ അവർ പഠിക്കാൻ തന്നെ അല്ലെങ്കിൽ അവർ ഇപ്പോൾ കുട്ടികളല്ലെങ്കിൽ അച്ഛനമ്മമാരാണെങ്കിലും അവരെ പഠിപ്പിക്കാനും കാര്യങ്ങളൊക്കെ ചെയ്യണത് അങ്ങനെയാണ്
22,242
അപ്പോൾ ജോലി മാത്രമല്ല കുറച്ചും കൂടെ എന്ന് പറയും ബിസിനസ്സും ജോലി ആ കുടുംബപരമായിട്ടുള്ള ബിസിനസ്സ് മാത്രമല്ല അത് അതിൻ്റെ ഒപ്പം കണ്ടിന്യൂ ചെയ്യും പിന്നെ വേറൊരു കാര്യം എന്ന് വെച്ച് കഴിഞ്ഞാൽ അതിൽ വരുന്നത്
അപ്പോൾ ജോലി മാത്രമല്ല കുറച്ചും കൂടിയെന്നു പറയു ബിസ്നസ്സും ജോലി ആ കുടുംബപരമായിട്ടുള്ള ബിസ്നസ്സും മാത്രമല്ല അതതിൻ്റെ ഒപ്പം കണ്ടിന്യൂ ചെയ്യും പിന്നെ വേറൊരു കാര്യമെന്നു വച്ചുകഴിഞ്ഞാൽ അതിൽ വരണത്
22,243
ജോലി മാത്രമല്ല അവർക്ക് ഇപ്പോൾ പ്ലസ് ടു കഴിഞ്ഞ കഴിക്ക് ഒരു പത്ത് അടിസ്ഥാന സ്കൂൾ അടിസ്ഥാന വിദ്യാഭ്യാസം കിട്ടിയിട്ട് പണിക്കിറങ്ങണേക്കാട്ടിലും കുറച്ചും കൂടെ ബെറ്റർ ഓപ്ഷൻന്ന് പറയുന്നത് എന്താ വെച്ച് കഴിഞ്ഞാൽ നമ്മൾ് കുറച്ചും കൂടെ വിദ്യാഭ്യാസം നേടിയിട്ട് ഒരു നല്ലൊരു ജോലി നേടുക എന്നുള്ളൊരു ലക്ഷ്യമാണ് ഇപ്പോഴത്തെ കുട്ടികൾക്കുള്ളത് അപ്പോൾ അതിന് എന്താ വെച്ച് കഴിഞ്ഞാൽ ഉപകാരം എന്ന് പറയുമ്പോൾ
ജോലി മാത്രമല്ലാ അവർക്ക് ഇപ്പോൾ പ്ലസ് റ്റു കഴിഞ്ഞ് കഴിഞ്ഞാൽ ഒരു പത്ത് അടിസ്ഥാന സ്ക്കൂൾ അടിസ്ഥാന വിദ്യാഭ്യാസം കിട്ടിയിട്ട് പണിക്കിറങ്ങണതിനേക്കാളും കുറച്ചുകൂടെ ബെറ്റർ ഓപ്ഷനെന്ന് പറയുന്നത് എന്താണെന്ന് വെച്ചുകഴിഞ്ഞാൽ നമ്മള് കുറച്ചുംകൂടെ വിദ്യാഭ്യാസം നേടിയിട്ട് ഒരു നല്ലൊരു ജോലി നേടുകയെന്നുള്ളൊരു ലക്ഷ്യമാണ് ഇപ്പോഴത്തെ കുട്ടികൾക്കുള്ളത് അപ്പോൾ അതിന് എന്താ വെച്ച് കഴിഞ്ഞാൽ ഉപകാരമെന്നു പറയുമ്പോൾ
22,244
അതിനനുസരിച്ചുള്ള ശമ്പളവും കാര്യങ്ങളൊക്കെ ഉണ്ടാകും പിന്നെ അതുപോലെ ഇപ്പോൾ നല്ലൊരു ജോലി ഇപ്പോൾ നല്ല ഇപ്പോൾ വിദ്യാഭ്യാസം കൂടുതലാണെന്ന് പറയുമ്പോൾ അതിനനുസരിച്ച് നല്ലരു റെസ്പെക്റ്റും കാര്യങ്ങളുള്ള ജോലികളും കാര്യങ്ങളൊക്കെ ആയിരിക്കും മിക്കവാറും
അതിനനുസരിച്ചുള്ള ശമ്പളം കാര്യങ്ങളൊക്കെ ഉണ്ടാവും പിന്നേ അതുപോലെ ഇപ്പോൾ നല്ലൊരു ജോലി ഇപ്പോൾ നല്ല ഇപ്പോൾ വിദ്യാഭ്യാസം കൂടുതലാണ് പറയുമ്പോൾ അതിനനുസരിച്ച് നല്ലൊരു റെസ്പെക്റ്റും കാര്യങ്ങളുള്ള ജോലിയും കാര്യങ്ങളൊക്കെയായിരിക്കും മിക്കവാറും
22,245
ഇപ്പോൾ ഒരു ഇപ്പോൾ നമ്മള പത്താം ക്ലാസ് കഴിഞ്ഞിട്ട് ഇപ്പോൾ സാധാ ചെറിയ സാധാ ജോലിക്ക് പോകണതിന് വരം
ഇപ്പോൾ ഒരു ഇപ്പോൾ നമ്മള് പത്താം ക്ലാസ് കഴിഞ്ഞിട്ട് ഇപ്പോൾ സാധാ ചെറിയ സാധാ ജോലിക്ക് പോണതിനു പകരം
22,246
പ്ലസ് ടു കഴിഞ്ഞിട്ട് അല്ലെങ്കിൽ ഡിഗ്രി കഴിഞ്ഞിട്ട് സർക്കാർ നല്ലൊരു സർക്കാർ് പോസ്റ്റിലേക്കിപ്പോൾ നോക്കുകാണ പറഞ്ഞാൽ വില്ലേജ് ഓഫീസറ് അല്ലെങ്കിൽ തഹസിൽദാർ അങ്ങനത്തെ പോസ്റ്റുകളൾ ഇപ്പോൾ മറ്റേ പ്ലസ് ടു ഡിഗ്രിയൊക്കെ പാസ്സായി കഴിഞ്ഞാൽ മറ്റേ കളക്ടറിൻ്റെ എക്സാം എഴുതിയ ഐ എ എസ് എഴുതിയ അങ്ങനെ ഐ പി എസ് അങ്ങനത്തെ ജോലികള് അങ്ങനത്തെ ജോലികളുകക്കെയാണ് ഇപ്പോൾ കൂടുതൽ താല്പര്യം
പ്ലസ് റ്റു കഴിഞ്ഞിട്ട് അല്ലെങ്കിൽ ഡിഗ്രി കഴിഞ്ഞിട്ട് സർക്കാർ നല്ലൊരു സർക്കാര് പോസ്റ്റിലേക്കിപ്പോൾ നോക്കുകയാണ് പറഞ്ഞാൽ ഇപ്പോൾ വില്ലേജ് ഓഫീസറ് അല്ലെങ്കിൽ തഹസിൽദാര് അങ്ങനത്തെ പോസ്റ്റുകളിപ്പോൾ ഉം മറ്റേ പ്ലസ് റ്റു ഡിഗ്രിയൊക്കെ പാസ്സായി കഴിഞ്ഞാൽ മറ്റേ കളക്ടറിൻ്റെ എക്സാം എഴുതി ഐ എ എസ് എഴുതി അങ്ങനെ ഐ പി എസ് അങ്ങനത്തെ ജോലികള് അങ്ങനത്തെ ജോലികൾക്കൊക്കെയാണ് ഇപ്പോൾ കൂടുതൽ താൽപര്യം
22,247
അതായത് കൂടുതൽ വിദ്യാഭ്യാസം നേടുന്ന നേടിക്കൊണ്ട് നല്ല ജോലി നേടുക അപ്പോൾ എന്താണ് നല്ല അവർക്ക് ആവശ്യത്തിന് അറിവും കിട്ടും
അതായത് കൂടുതൽ വിദ്യാഭ്യാസം നേടുന്ന നേടിക്കൊണ്ട് നല്ല ജോലി നേടുക അപ്പോൾ എന്താണ് നല്ല അവർക്ക് ആവിശ്യത്തിന് അറിവും കിട്ടും
22,248
പിന്നെ നല്ല ജോലിയ ആകുമ്പോൾ അതിനനുസരിച്ച് വരുമാനവും കാര്യങ്ങളക്കെ കിട്ടും പിന്നെ അതുപോലെ ഇപ്പോൾ ബിസിനസ്സിൻ്റൊര കുടുംബ ബിസിനസ്സിൻ്റെ കാര്യമാണെങ്കിലും പണ്ടത്തെ പോോലെപ്പ ജസ്റ്റ് പത്താം ക്ലാസ് കഴിഞ്ഞിട്ട് ഇറങ്ങണതിന് പകരം ഇപ്പോൾ പ്ലസ് ടു കഴിഞ്ഞ് ഒരു എം ബി എ ഒക്കെ എടുത്ത് അതിൽ കുറച്ചും കൂടി ഇപ്പോൾ ബിസിനസ് പരമായ കുറച്ചും കൂടെ കാര്യങ്ങളൊക്കെ
പിന്നെ നല്ല ജോലിയാവുമ്പോൾ അതിനനുസരിച്ച വരുമാനവും കാര്യങ്ങളൊക്കെ കിട്ടും പിന്നെ അതുപോലെയിപ്പോൾ ബിസ്നെസ്സിൻ്റെ കുടുംബ ബിസ്നെസ്സിൻ്റെ കാര്യമാണെങ്കിലും പണ്ടത്തെപ്പോലെ ജസ്റ്റ് പത്താം ക്ലാസ് കഴിഞ്ഞിട്ട് ഇറങ്ങണതിനു പകരം പ്ലസ് റ്റു കഴിഞ്ഞ് ഒരു എം ബി എ ഒക്കെ എടുത്ത് അതില് കുറച്ചും കൂടെ ബിസ്നെസ്സ്പരമായ കുറച്ചുംകൂടെ കാര്യങ്ങളൊക്കെ
22,249
പഠിച്ച് അതില് കുറച്ച് പ്രാവീണ്യം നേടിയിട്ട് ബിസിനസ്സ് രംഗത്തേക്ക് ഇറങ്ങും അപ്പോൾ എന്താ ഉപകാരംന്ന് വെച്ച് കഴിഞ്ഞാൽ
പഠിച്ച് അതില് കുറച്ച് പ്രാവീണ്യം നേടിയിട്ട് ബിസ്നെസ്സ് രംഗത്തേക്കിറങ്ങും അപ്പോൾ എന്താ ഉപകാരമെന്നു വെച്ചുകഴിഞ്ഞാൽ
22,250
അതിൽ കുറച്ചും കൂടെ അവർക്ക് ഇപ്പോൾ പഴയ തലമുറയുടെ ചിന്തയെക്കാട്ടും കുറച്ചും കൂടെ പുതിയ ടെക്നോളജി ഉപയോഗിച്ച് ചിന്തിക്കാനും അപ്പോൾ അതില കൂടുതലായിട്ട് പൈസ ഉണ്ടാക്കാനും പറ്റും
അതില് കുറച്ചുംകൂടെ അവർക്കിപ്പോൾ പഴയ തലമുറയുടെ ചിന്തയേക്കാട്ടും കുറച്ചുംകൂടെ പുതിയ ടെക്നോളജി ഉപയോഗിച്ച് ചിന്തിക്കാനും അപ്പോൾ അതില് കൂടുതലായിട്ട് പൈസ ഉണ്ടാക്കാനും പറ്റും
22,251
ഇന്ത്യയിൽ ഇപ്പോൾ പ്രധാനമന്ത്രി ഇരിക്കുന്ന പാർട്ടി ഏതാണെന്ന് വെച്ചാൽ ബി ജെ പ ആാണ് അതിൽ പ്രധാനമന്ത്രിയായിട്ടുള്ള നരേന്ദ്ര മോദിയാണ് നേതാവ് കേരളത്തിൽ
ഇന്ത്യയിലിപ്പോൾ പ്രധാനമന്ത്രി ഇരിക്കുന്ന പാർട്ടി ഏതാണെന്നു വച്ചാൽ ബി ജെ പിയാണ് അതിൽ പ്രധാനമന്ത്രി ആയിട്ടുള്ള നരേന്ദ്രമോദിയാണ് നേതാവ് കേരളത്തിൽ
22,252
ഉള്ള പാർട്ടിന്ന് പറഞ്ഞാൽ കമ്മ്യൂണിസ്റ്റാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉയർന്ന നേതാവ് തന്നെയാണ്തിൻ്റെ തലപ്പത്തിരിക്കുന്നത് നമ്മുടെ മുഖ്യമന്ത്രിയായ പിണറായി വിജയൻ തൊട്ടുതാഴെ കുറേയേറെ മന്ത്രിമാരുണ്ട്
ഉള്ള പാർട്ടി എന്നു പറഞ്ഞാൽ കമ്മ്യൂണിസ്റ്റാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉയർന്ന നേതാവ് തന്നെയാണ് ഇതിൻ്റെ തലപ്പത്തിരിക്കുന്ന നമ്മുടെ മുഖ്യമന്ത്രിയായ പിണറായി വിജയൻ തൊട്ടുതാഴെ കുറെയേറെ മന്ത്രിമാർ ഉണ്ട്
22,253
ആരോഗ്യമന്ത്രി വീണാ ജോർജ് പിന്നെ എം എം മണി അങ്ങനെ കുറെ കുറെ കുറ ഏറെ നായകന്മാർ കമ്മ്യൂണിസം കമ്മ്യൂണിസ്റ്റ് എന്നൊരു പാർട്ടിയിലുണ്ട് പിന്നെ ഇവിടെ വരുന്ന വേറൊരു പാർട്ടിയാണ് കോൺഗ്രസ്
ആരോഗ്യമന്ത്രി വീണ ജോർജ് പിന്നെ എം എം മണി അങ്ങനെ കുറെ കുറെ കുറേ ഏറെ നായകന്മാർ കമ്മ്യൂണിസം കമ്മ്യൂണിസ്റ്റ് എന്നൊരു പാർട്ടിയിൽ ഉണ്ട് പിന്നെ ഇവിടെ വരുന്ന വേറൊരു പാർട്ടിയാണ് കോൺഗ്രസ്
22,254
ഇന്ത്യൻ നാഷണൽ കോൺഗ്രസ് അതിലുള്ള മുഖ്യ നേതാവായിട്ടുള്ള ഉമ്മൻ ചാണ്ടി ഈയിടെ മരിക്കുകയുണ്ടായി അദ്ദേഹത്തിൻ്റെ മകൻ ചാണ്ടി ഉമ്മൻ ഇപ്പോൾ പുതിയ നേതാവ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്
ഇന്ത്യൻ നാഷണൽ കോൺഗ്രസ് അതിലുള്ള മുഖ്യ നേതാവ് ആയിട്ടുള്ള ഉമ്മൻചാണ്ടി ഈയിടെ മരിക്കുകയുണ്ടായി അദ്ദേഹത്തിൻ്റെ മകൻ ചാണ്ടി ഉമ്മൻ ഇപ്പോൾ പുതിയ നേതാവായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്
22,255
എനിക്ക് പ്രിയങ്കരമായിട്ടുള്ള അതായത് മലയാളി എഴുത്തുകാരോ കവികളോ ഉണ്ടോെന്ന് ചോദിച്ചിട്ടുണ്ടെങ്കിൽ
എനിക്ക് പ്രിയങ്കരായിട്ടുള്ള അതായത് മലയാളി എഴുത്തുകാരോ കവികളോ ഉണ്ടോയെന്ന് ചോദിച്ചിട്ടെണ്ടങ്കില്
22,256
ഒരുപാടുണ്ട് അപ്പോൾ നമുക്ക് വേണമെങ്കിൽ പറയാം സുഗതകുമാരി അതുപോലെ തന്നെ പിന്നെ വയലാർ പിന്നെ
ഒരുപാട് ഉണ്ട് ഇപ്പോൾ നമുക്ക് വേണെങ്കി പറയാം ഇപ്പോ സുഗതകുമാരി അതുപോലെത്തന്നെ മറ്റേ ഇങ്ങനെ വയലാർ പിന്നെ
22,257
വൈക്കം മുഹമ്മദ് ബഷീർ വൈക്കം മുഹമ്മദ് ബഷീറിറെ കഥകളൊക്കെ ഒരുപാട് വായിക്കാറുണ്ട് ഒരുപാട് രസമാണ് എനിക്ക് ഏറ്റവും ഇഷ്ടം വൈക്കം മുഹമ്മദ് ബഷീറിെയാണ് അപ്പം
വൈക്കം മുഹമ്മദ് ബഷീറ് വൈക്കം മുഹമ്മദ് ബഷീറിൻ്റെ കഥകളൊക്കെ ഒരുപാട് വായിക്കാറുണ്ട് ഒരുപാട് രസമാണ് എനിക്ക് ഏറ്റവും ഇഷ്ടം വൈക്കം മുഹമ്മദ് ബഷീറിനെയാണ് അപ്പം
22,258
വൈക്ക മുഹമ്മദ് ബഷീർ എന്ന് പറഞ്ഞണ്ടെ നമുക്ക് നമ്മുടെ ജില്ലക്കാരനാണ് നമ്മുടെ ബേപ്പൂർ സുൽത്താൻ എന്നാണ് നമ്മള് വൈക്കം മുഹമ്മദ് ബഷീറിനെ പറയാറ് അപ്പോൾ എനിക്ക് അവരെയൊക്കെ ഭയങ്കര ഇഷ്ടമാണ്
വൈക്കം മുഹമ്മദ് ബഷീറ് എന്താണ് നമുക്ക് നമ്മടെ ജില്ലക്കാരനാണ് നമ്മടെ ബേപ്പൂർ സുൽത്താൻ എന്നാണ് നമ്മള് വൈക്കം മുഹമ്മദ് ബഷീറിനെ പറയാറ് എനിക്ക് അവരെയൊക്കെ ഭയങ്കര ഇഷ്ടാണ്
22,259
പിന്നെയെന്ന് വെച്ചിട്ടുണ്ടെങ്കിൽ അവരുടെ രചനകളൊക്കെ ഭയങ്കര രസമാണ് അതായത് വൈക്കം മുഹമ്മദ് ബഷീരിയടെ ഓരോ കവിതകളും അതുപോലെ ഓരോ കഥകളൊക്കെ വായിക്കാൻ ഭയങ്കര രസമാണ് അതായത് നമുക്ക് നോവൽ കാര്യങ്ങളൊക്കെ നമുക്ക് പഠിക്കാനൊക്കെ ഉണ്ടാവും അപ്പോ
പിന്നേന്ന് വച്ചിട്ടുണ്ടെങ്കിൽ അവരുടെ രചനകളൊക്കെ ഭയങ്കര രസമാണ് അതായത് വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓരോ കവിതകളും അതുപോലെ ഓരോ കഥകളൊക്കെ വായിക്കാൻ ഭയങ്കര രസാണ് അതായത് നമക്ക് നോവല് കാര്യങ്ങളൊക്കെ നമ്മക്ക് പഠിക്കാനൊക്കെ ഇണ്ടാവും അപ്പം
22,260
ആ നോവല കാര്യങ്ങള് മതിലുകള് മതിലുകളാണ് എനിക്ക് ഏറ്റവും ഇഷ്ടം വൈക്കം മുഹമ്മദ് ബഷീറിൻ്റെ അപ്പോന്ന് വെച്ചിട്ടുണ്ടെങ്കിൽ നമ്മളത് വായിക്കുമ്പോൾ ശരിക്കും നമ്മള് അവിടെ അതായത് നമ്മളവിടെ നമ്മളായിട്ട് ന ആ ക്യാരക്ടർ നമ്മളും കൂടെ ആവുന്നത് പോലെ നമുക്കൊരു ഫീല് തോന്നുന്നു അപ്പം അത്രയ്ക്കും അതായത് അങ്ങനെയൊക്കെ ഒരു എഴുത്തുകാരന് ചെയ്യാൻ പറ്റണമെങ്കില് പിന്നെന്ന് വെച്ചിട്ടുണ്ടെങ്കിൽ അത് അത്രയും നല്ലൊരു ബില്യൻ എഴുത്തുകാരനായിരിക്കണം അപ്പോൾ എനിക്ക് ഏറ്റവും ഇഷ്ടം വൈക്കം മുഹമ്മദ് ബഷീറിനെയാണ്
ആ നോവല് കാര്യങ്ങള് മതിലുകള് മതിലുകളാണ് എനിക്ക് ഏറ്റവും ഇഷ്ടം വൈക്കം മുഹമ്മദ് ബഷീറിൻ്റെ അപ്പോന്ന് വച്ചിട്ടുണ്ടെങ്കീ നമ്മള് അത് വായിക്കുമ്പോ ശരിക്കും നമ്മള് അവിടെ അതായത് നമ്മളവിടെ നമ്മളായിട്ട് നമ് ആ ക്യാരക്ടറ് നമ്മളും കൂടെ ആവുന്നത് പോലെ നമുക്കൊരു ഫീല് തോന്നും അപ്പം അത്രക്കും അതായത് അങ്ങനൊക്കെ ഒരു എഴുത്തുകാരന് ചെയ്യാൻ പറ്റണങ്കില് പിന്നെന്ന് വെച്ചിട്ടുണ്ടെങ്കി അത് അത്രയും നല്ലൊരു വലിയ എഴുത്തുകാരനായിരിക്കണം അപ്പ എനിക്ക് ഏറ്റവും ഇഷ്ടം വൈക്കം മുഹമ്മദ് ബഷീറിനെയാണ്
22,261
ഫോൺ നമ്പർ എട്ട് ഒന്ന് പൂജ്യം പൂജ്യം മൂന്ന് നാല് നാല് ഒന്ന് രണ്ട് മൂന്ന് രണ്ട് എം പി ഐ എൻ രണ്ട് ഒന്ന് എട്ട് രണ്ട് എന്നിവ ഉപയോഗിച്ച് ഉമാഗിലേക്ക് ലോഗിൻ ചെയ്യുക
ഫോൺ നമ്പർ എട്ട് ഒന്ന് പൂജ്യം പൂജ്യം മൂന്ന് നാല് നാല് ഒന്ന് രണ്ട് മൂന്ന് രണ്ട് എം പി ഐ എൻ രണ്ട് ഒന്ന് എട്ട് രണ്ട് എന്നിവ ഉപയോഗിച്ച് ഉമംഗ്ലേക്ക് ലോഗിൻ ചെയ്യുക
22,262
എന്റെ ചെറിസ് എക്സ് സ്റ്റാർ എൽ ഇ ഡി കാർട്ടൺ പ്രീമിയം ഡെക്കറേഷൻ ഓർഡറിൻന്റെ നില അറിയാൻ ഞാൻ ആഗ്രഹിക്കുന്നു
എന്റെ ചെറിസ്എക്സ് സ്റ്റാർ എൽ ഇ ഡി കർട്ടൻ പ്രീമിയം ഡെക്കറേഷൻ ഓർഡറിന്റെ നില അറിയാൻ ഞാൻ ആഗ്രഹിക്കുന്നു
22,263
എൻ്റെ ഏറ്റവും വലിയ ശക്തി എന്ന് പറയുന്നത് എൻ്റെ അമ്മയാണ് ബലഹീനതയും അമ്മയും അച്ഛനും തന്നെയാണ് അപ്പം
എൻ്റെ ഏറ്റവും വലിയ ശക്തി എന്നു പറയുന്നത് എന്റമ്മയാണ് ബലഹീനതയും അമ്മയും അച്ഛനും തന്നെയാണ് അപ്പോൾ
22,264
നമ്മൾ മനസ്സിലാക്കുന്ന ഒരു കാര്യമുണ്ട് നമ്മളെ വളർത്തി വലുതാക്കി അമ്മ നമുക്ക് നോവുവോ ചെറിയൊരു മക്കളെ നോക്കി എത്രയും ആക്കുന്ന അമ്മമാർക്ക് അവരുടെ അവര അവവർ അവരാണ് നമ്മുടെ ശക്തി നല്ലൊരു ഫ്രണ്ടാണ് കൂട്ടുകാരിയാണ്
നമ്മൾ മനസ്സിലാക്കുന്നത് ഒരു കാര്യമുണ്ട് നമ്മളെ വളർത്തി വലുതാക്കി അമ്മ നമുക്ക് നോവുമോ ആ ചെറിയൊരു മക്കളേ നോക്കി ഇത്രയും ആക്കുന്ന അമ്മമാർക്ക് അവരുടെ അവരെ അവരാണ് നമ്മുടെ ശക്തി നല്ലൊരു ഫ്രണ്ടാണ് കൂട്ടുകാരിയാണ്
22,265
ഇപ്പോൾ നമുക്കൊരു വിഷമം വന്നാൽ നമുക്ക് ചിലപ്പോൾ നല്ല ഫ്രണ്ട്സൊക്കെ ഉണ്ടകും അവരങ്ങനെ ഇങ്ങനെ പക്ഷെ നമുക്കൊരു ദുഃഖം വന്നാലോ നമുക്കൊരു അസുഖം വന്നാലോ ചേർത്ത് നിർത്തുന്ന അമ്മയായിരിക്കും അവരുടെ ബലഹീനതയന്ന് പറഞ്ഞാൽ അവരില്ലാത്തതായിരിക്കും നമുക്ക് ബലഹീനത
ഇപ്പോൾ നമുക്കൊരു വിഷമം വന്നാൽ നമുക്ക് ചിലപ്പോൾ നല്ല ഫ്രണ്ട്സൊക്കെ ഉണ്ടാവും അങ്ങനെ ഇങ്ങനെ പക്ഷെ നമുക്കൊരു ദുഃഖം വന്നാലോ നമുക്കൊരു അസുഖം വന്നാലോ ചേർത്ത് നിർത്തുന്നത് അമ്മയായിരിക്കും അവരുടെ ബലഹീനതയെന്നു പറഞ്ഞാൽ അവരില്ലാത്തതായിരിക്കും നമുക്ക് ബലഹീനത
22,266
അതി ഇപ്പം
അത് ഇപ്പോൾ
22,267
പറഞ്ഞാൽ മാത്രം അനുഭവിക്കുന്നവർക്ക അത് മനസ്സിലാവുകയുള്ളൂ എൻ്റെ ഏറ്റവും വലിയ ശക്തി എന്നുള്ളത് എൻ്റെ അമ്മയാണ് ബലഹീനതയും അമ്മയാണ്
പറഞ്ഞാൽ മാത്രം അനുഭവിക്കുന്നവർക്കേ അതു മനസ്സിലാവുകയുള്ളൂ എൻ്റെ ഏറ്റവും വലിയ ശക്തി എന്നുള്ളത് എൻ്റെ അമ്മയാണ് ബലഹീനതയും അമ്മയാണ്
22,268
എനിക്ക് ഒടി പി രണ്ട് ഒന്ന് എട്ട് പൂജ്യം രണ്ട് ഒന്ന് ലഭിച്ചിട്ടുണ്ട് ഉമാങ്ങിലേക്ക് ലോഗിൻ ചെയ്യാൻ ഒൻ്പത് നാല് ഒൻ്പത് ആറ് അഞ്ച് അഞ്ച് ഒന്ന് പൂജ്യം ഒൻ്പത് ഒൻ്പത് എട്ട് എന്ന മൊബൈൽ നമ്പറിനായി അത് ഉപയോഗിക്കാമോ
എനിക്ക് ഒ റ്റി പി രണ്ട് ഒന്ന് എട്ട് പൂജ്യം രണ്ട് ഒന്ന് ലഭിച്ചിട്ടുണ്ട് ബാങ്കിലേക്ക് ലോഗിൻ ചെയ്യാൻ ഒൻപത് നാല് ഒൻപത് ആറ് അഞ്ച് അഞ്ച് ഒന്ന് പൂജ്യം ഒൻപത് ഒൻപത് എട്ട് എന്ന മൊബൈൽ നമ്പറിനായി അത് ഉപയോഗിക്കാമോ
22,269
തൃശ്ശൂർ എറണാകുളം കോട്ടയം ഇടുക്കി പാലക്കാട്
തൃശൂർ എറണാകുളം കോട്ടയം ഇടുക്കി പാലക്കാട്
22,270
എൻ്റെ മതംന്ന് പറഞ്ഞു കഴിഞ്ഞാൽ ഹിന്ദു മതമാണ് ഹിന്ദു മതംന്ന് പറഞ്ഞു കഴിഞ്ഞാല നമ്മുടെ
എൻ്റെ മതം എന്ന് പറഞ്ഞുകഴിഞ്ഞാല് ഹിന്ദു മതമാണ് ഹിന്ദു മതം എന്ന്പറഞ്ഞു കഴിഞ്ഞാല് നമ്മുടെ
22,271
നമ്മള ഓര ആചാരങ്ങളൊക്കെ ചെയ്യില്ലേ അതേപോലുള്ളരു മതമാണ് ഹിന്ദ മതം അതേപോലെ ക്രിസ്ത്യനുണ്ട് മുസ്ലിംസ് ഉണ്ട് എൻ്റെ മതം ഹിന്ദുവാണ്
നമ്മൾ ഓരോ ആചാരങ്ങൾ ഒക്കെ ചെയ്യില്ലേ അതേപോലെയുള്ള ഒരു മതമാണ് ഹിന്ദു മതം അതേപോലെ ക്രിസ്ത്യൻ ഉണ്ട് മുസ്ലിംസ് ഉണ്ട് എൻ്റെ മതം ഹിന്ദുവാണ്
22,272
ചരിത്ര പ്രധാനമായിട്ടുള്ള കാര്യങ്ങളൊക്കെ ചെയ്തിട്ടുള്ളത് കൂടുതൽ ഹിന്ദുക്കളാണ് ഇന്ത്യയിൽ കൂടുതൽ ഹിന്ദുക്കളായിട്ടാണ് കാണപ്പെടുന്നത് ബാക്കിയുള്ളവരൊക്കെ
ചരിത്ര പ്രധനമായിട്ടുള്ള കാര്യങ്ങൾ ഒക്കെ ചെയ്തിട്ടുള്ളത് കൂടുതലും ഹിന്ദുക്കളാണ് ഇന്ത്യയിൽ കൂടുതൽ ഹിന്ദുക്കൾ ആയിട്ടാണ് കാണപ്പെടുന്നത് ബാക്കി ഉള്ളവരൊക്കെ
22,273
ഓരോ സംസ്ഥാനങ്ങളും അല്ലെങ്കിൽ ഓരോ രാജ്യങ്ങളായിട്ട് കടന്ന് കേറി കയറിയവരായിട്ടാണ് ഇവിടെ ഉള്ളവരൊക്കെ പറയുന്നത് എങ്ങനെയാണെന്ന് കറക്റ്റ് അറിയില്ല പക്ഷേ ഇങ്ങനെയൊക്കെയാണ് പറയപ്പെടുന്നത് ഹിന്ദുനാണ് ഏറ്റവും കൂടുതൽ ആചാരങ്ങളൊക്കെ ആയിട്ടുള്ളത് അതായത് ഇപ്പം നമ്മള് ഒരു കല്യാണം നടത്തുകാണെങ്കിലും
ഓരോ സംസ്ഥാനങ്ങളും അല്ലെങ്കില് ഓരോ രാജ്യങ്ങളായിട്ട് കടന്ന് കയറിയവരായിട്ടാണ് ഇവിടെ ഉള്ളവരൊക്കെ പറയുന്നത് എങ്ങനെയാണ് എന്ന് കറക്റ്റ് അറിയില്ല പക്ഷെ ഇങ്ങനെ ഒക്കെയാണ് പറയപ്പെടുന്നത് ഹിന്ദുനാണ് ഏറ്റവും കൂടുതൽ ആചാരങ്ങൾ ആയിട്ടുള്ളത് അതായത് ഇപ്പോൾ നമ്മള് ഒരു കല്യാണം നടത്തുവാണെങ്കിലും
22,274
ഓരോ ആചാരങ്ങളൊക്കെ ഒക്കെയി കഴിഞ്ഞിട്ടാണ് നടത്തുക ഇപ്പം താലികെട്ട് അങ്ങനെ ഓരോ ആചാരങ്ങളുണ്ട് ഇപ്പോൾ ഓരോ മതസ്ഥരും മതത്തിനുള്ളിൽ ജാതികളുണ്ട് ജാതികളിൽ പലതരം കല്യാണങ്ങളും നടക്കുന്നുണ്ട്
ഓരോ ആചാരങ്ങൾ ഒക്കെ കഴിഞ്ഞിട്ടാണ് നടത്തുക ഇപ്പം താലികെട്ട് അങ്ങനെ ഓരോ ആചാരങ്ങളുണ്ട് ഇപ്പോൾ ഓരോ മതസ്ഥരും മതത്തിനുള്ളിൽ ജാതികൾ ഉണ്ട് ജാതികളിൽ പലതരം കല്യാണങ്ങൾ നടക്കുന്നുണ്ട്
22,275
ചെട്ടി പിന്നെ വിശ്വകർമ്മഅങ്ങനെ പലതരം ഉണ്ട് ഓരോആചാരങ്ങളും വേറെവേറെആയിട്ടാണ് കാണുന്നത്
ചെട്ടി പിന്നെ വിശ്വകർമ്മ അങ്ങനെ പലതരം ആചാരങ്ങളൊക്കെ ഉണ്ട് ഓരോ ആചാരങ്ങളും വേറെ വേറെ ആയിട്ടാണ് കാണുന്നത്
22,276
പിന്നെ ചരിത്രം എന്ന് പറഞ്ഞഞ് കഴിഞ്ഞാല് ഹിന്ദുമതം തന്നെ ഒരു ചരിത്രമാണ് അതായത് ഹിന്ദു മതത്തിലുള്ളവരെയാണ് കൂടുതലും ചരിത്രങ്ങളിലൊക്കെ ഇടം നേടിയിട്ടുള്ളത്
പിന്നെ ചരിത്രം എന്ന് പറഞ്ഞുകഴിഞ്ഞാല് ഹിന്ദു മതം തന്നെ ഒരു ചരിത്രമാണ് അതായത് ഹിന്ദു മതത്തിലുള്ളവരെയാണ് കൂടുതലും ചരിത്രങ്ങളിൽ ഇടം നേടിട്ടുള്ളത്
22,277
പിന്നെ ഈ മതത്തെപ്പറ്റി കുറേ കലാപങ്ങളും പലതും നടന്നിട്ടുണ്ട് ഇന്ത്യയിൽ തന്നെ ഇപ്പ ഇപ്പോഴും നടക്കുന്നുണ്ട് മത അതായത് ഇപ്പോൾ ഉള്ളവരും ഈ മതത്തെ ചൊല്ലിയിട്ട് അടിയാണ് അങ്ങോട്ടും ഇങ്ങോട്ടും ഒച്ചപ്പാടൊക്കെ ആയിട്ടാണ് നടക്കുന്നത്
പിന്നെ ഈ മതത്തെ പറ്റി കുറേ കലാപങ്ങളും പലതും നടന്നിട്ടുണ്ട് ഇന്ത്യയിൽ തന്നെ ഇപ്പോഴും നടക്കുന്നുമുണ്ട് മത അതായത് ഇപ്പോൾ ഉള്ളവരും ഈ മതത്തെ ചൊല്ലിട്ട് അടിയാണ് അങ്ങോട്ടും ഇങ്ങോട്ടും ഒച്ചപ്പാടൊക്കെയായിട്ടാണ് നടക്കുന്നത്
22,278
തിരുവനന്തപുരം കൊല്ലം കോഴിക്കോട് വയനാട് കണ്ണൂർ
തിരുവനന്തപുരം കൊല്ലം കോഴിക്കോട് വയനാട് കണ്ണൂര്
22,279
പിന്നെ പഠനത്തെക്കുറിച്ച് പറയുകയാണെങ്കിൽ പഠനവമായിട്ട് എനിക്ക് വലിയ ഇതില്ല ചെറിയ ക്ലാസ്സിലെ പഠനം നിർ്ത്തേണ്ടി വന്നു അന്നത്തെ സാഹചര്യം അങ്ങനെ ആയിപ്പോയി അതുകൊണ്ട് പഠിക്കാാൻ വേണ്ടിയിട്ട് പറ്റിയില്ല പിന്നെ
പിന്നെ പഠനത്തെക്കുറിച്ച് പറയാണെങ്കിൽ പഠനമായിട്ട് എനിക്ക് വലിയ ഇതില്ല ചെറിയ ക്ലാസ്സിലെ പഠനം നിര്ത്തേണ്ടിവന്നു അന്നത്തെ സാഹചര്യം അങ്ങനെ ആയിപ്പോയി അതുകൊണ്ട് പഠിക്കാന് വേണ്ടിയിട്ട് പറ്റിയില്ല പിന്നെ
22,280
വീട്ടിലെ അച്ഛനും അമ്മയ്ക്കുംൊക്കെ അങ്ങനെ അതിനുള്ള ഒരു താല്പര്യം ഇല്ലായിരുന്നു നിർബന്ധമായിട്ട് നമ്മളെ സ്കൂളിലാക്കണം എന്നുള്ളരിതില്ല എനിക്കാണെങ്കിൽ സ്കൂളിൽ പോകാൻ വലിയ താല്പര്യവും ഇില്ല അത് വേറൊരു വിഷയം
വീട്ടിലച്ചനും അമ്മയ്ക്കൊക്കെ അങ്ങനെ അതിനുള്ള ഒരു താല്പര്യവും ഇല്ലായിരുന്നു നിര്ബന്ധമായിട്ട് നമ്മളെ സ്കൂളിലാക്കണം എന്നുള്ള ഒരിതില്ല എനിക്കാണെങ്കിൽ സ്കൂളില് പോകാന് വലിയ താല്പര്യവുമില്ല അത് വേറൊരു വിഷയം
22,281
സ്കൂളിൽ ചെന്നാൽ ഉറങ്ങാനേ എനിക്ക് സമയമുള്ളൂ പുസ്തകം കയ്യിൽ തരുമ്പോൾ തന്നെ ഞാൻ അവിടെരുന്ന് ഉറങ്ങും
സ്കൂളില് ചെന്നാല് ഉറങ്ങാനെ എനിക്ക് സമയമുള്ളൂ പുസ്തകം കയ്യിൽ തരുമ്പോഴുതന്നെ ഞാന് അവിടിരുന്നു ഉറങ്ങും
22,282
എനിക്ക് പഠിക്കാാൻ വലിയ ഇഷ്ടമില്ലായിരുന്നു അതാണ് സത്യം പക്ഷേ ഇന്ന ആ പഠിക്കാൻ പോകാത്തതിൻ്റെ വിഷമ എനിിക്കിന്നുണ്ട് ബുദ്ധിമുട്ടും മനസ്സിലാക്കണുണ്ട് അതുകൊണ്ട് ഞാൻ പഠിച്ചില്ല അതുകൊണ്ട് എൻ്റെ മക്കളെയെങ്കിലും പഠിപ്പിക്കണന്നുമല്ല ഞാൻ എൻ്റെ മക്കളെയൊക്കെ നല്ലതുപലെയൊക്കെ പഠിപ്പിച്ച കൊണ്ടിരിക്കുകയാണ്
പിന്നെ എനിക്ക് പഠിക്കാന് വലിയ ഇഷ്ടമില്ലായിരുന്നു അതാണ് സത്യം പക്ഷേ ഇന്നാ ആ പഠിക്കാൻ പോകാത്തതിന്റെ വിഷമം എനിക്ക് ഇന്നുണ്ട് ബുദ്ധിമുട്ടും മനസ്സിലാക്കുണുണ്ട് അതുകൊണ്ട് ഞാൻ പഠിച്ചില്ലാ അതുകൊണ്ട് എന്റെ മക്കളെയെങ്കിലും പഠിപ്പിക്കണമെന്നാണ് ഞാനെന്റെ മക്കളെയൊക്കെ നല്ലതുപോലെ ഒക്കെ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്
22,283
പിന്നെ പഠനം എന്തായാലും നടന്നില്ല പിന്നെ ഞാാൻ നേരെ തയ്യല പഠിക്കാനായിട്ട് പോയി
പിന്നെ പഠനം എന്തായാലും നടന്നില്ല പിന്നെ ഞാന് നേരെ തയ്യൽ പഠിക്കാനായിട്ട് പോയി
22,284
രണ്ട വര്ഷം തയ്യയില് പഠിച്ചു രണ്ട് വര്ഷം തയ്യയില് പഠിച്ചിട്ട് പിന്നെ തയ്ക്കാനൊക്കെ തുടങ്ങി പിന്നെ കടകളിൽ് തയ്ക്കാന് പോകുായിരുന്നുരുന്നു
രണ്ടുവര്ഷം തയ്യൽ പഠിച്ചു രണ്ടുവര്ഷം തയ്യൽ പഠിച്ചിട്ട് പിന്നെ തയ്യ്ക്കാനൊക്കെ തുടങ്ങി പിന്നെ കടകളില് തയ്യ്ക്കാന് പോകുവായിരുന്നു
22,285
പിന്നെ അത് കഴിഞ്ഞ് ഇപ്പോൾ ഞാൻ വീട്ടിൽ തന്നെ ഇരുന്ന് തുണി തയ്ക്കുന്നുണ്ട് എൻ്റെ വരുമാനം അതാണ്
പിന്നെ അതു കഴിഞ്ഞിപ്പ ഞാൻ വീട്ടില് തന്നെ ഇരുന്നു തുണി തൈക്കുന്നുണ്ട് എന്റെ വരുമാനം അതാണ്
22,286
പിന്നെ നല്ലതുപോലെ തയ്ക്കും ബൗസ് തയ്ക്കും പാവാട തയ്ക്കും ഷർ്ടട്ട് തയ്ക്കും പാൻസ് ചുരിദാർ
പിന്നെ നല്ലതുപോലെ തയ്ക്കും ബ്ലൌസ് തയ്ക്കും പാവാട തയ്ക്കും ഷര്ട്ട് തയ്ക്കും പാൻറ്റ്സ് ചുരിദാര്
22,287
പിന്നെ സ്കൂൾ തുറക്കുന്ന സമയത്തൊക്കെയ ആണെങ്കിൽ ഒരുപാട് യൂണിഫോമൊക്കെ കിട്ടും ഇഷ്ടം പോോലെ തയ്ക്കാനൊക്കെ കിട്ടും ഇപ്പോൾ എൻ്റെ ഉപജീവനമാർഗ്ഗം അതാണ് നല്ലതുപോലെയൊക്കെ തയ്ക്കുന്നുണ്ട് വേറെ
പിന്നെ സ്കൂൾ തുറക്കുന്ന സമയത്തൊക്കെയാണെങ്കിൽ ഒരുപാട് യുണിഫോമൊക്കെ കിട്ടും ഇഷ്ടം പോലെ തൈയ്ക്കാനൊക്കെ കിട്ടും ഇപ്പോൾ എന്റെ ഉപജീവനമാര്ഗം അതാണ് നല്ലതുപോലെയൊക്കെ തയ്ക്കുന്നുണ്ട് വേറെ
22,288
ഞാൻ ജോലിസ്ഥലത്ത് സംഘർഷങ്ങളും പ്രയാസമൊക്കെ സാഹചര്യങ്ങൾ ഉണ്ടാവാറുണ്ട്
ഞാന് ജോലി സ്ഥലത്ത് സംഘർഷങ്ങളും പ്രയാസൊക്കെ സാഹചര്യങ്ങൾ ഉണ്ടാവാറുണ്ട് അപ്പം
22,289
ഓവർ സ്ട്രെസ്സ് ആവില്ല ഒരാളുടെ മ നമ്മളിപ്പം എന്തൊക്കെയായാലും വീട്ടിലെത്താതെ അത്
ഓവർ സ്ട്രെസ്സ് ആവില്ല ഒരാളുടെ നമ്മളിപ്പം എന്തൊക്കെയായാലും വീട്ടിലെത്താതെ അത്
22,290
അപ്പോ ആ പ്രശ്നം വീട്ടില് നമുക്ക് ഭയങ്കര സ്ട്രെസ്സാണ് നമ്മള് ഭയങ്കര ടയേഡാണ് ഭയങ്കര ദേഷ്യമാണ് നമുക്ക് അല്ലെങ്കിൽ എന്തേങ്കും ഫയല മിസ്സാണ് എന്തെങ്കിലും ക്യാഷിൻ്റെ പ്രോബ്ലമാണ് പക്ഷേ അത് വീട്ടിലെത്തിയിട്ട് മക്കളോടും ഹസ്ബൻറിിനോടും തറിഞ്ഞ് തീർക്കാറില്ല
ഇപ്പോൾ ആ പ്രശ്നം വീട്ടില് നമുക്ക് ഭയങ്കര സ്ട്രെസാണ് നമ്മള് ഭയങ്കര ടയേഡാണ് ഭയങ്കര ദേശ്യാണ് നമുക്ക് അല്ലെങ്കിൽ എന്തേലും ഫയല് മിസ്സാണ് എന്തെങ്കിലും ക്യാഷിൻ്റെ പ്രോബ്ലം ആണ് പക്ഷെ അത് വീട്ടിലെത്തിയിട്ട് മക്കളോടും ഹസ്ബൻറ്റിനോടും പറഞ്ഞു തീർക്കാറില്ലാ
22,291
അതവിടെ തീർക്കുകയാണ് ചെയ്യുക വീട്ടിൽ വന്നിട്ടുണ്ടെങ്കിൽ വീട്ടില പിന്നെ കുഞ്ഞുങ്ങളുടെ അമ്മയും ഹസ്ബൻഡിൻ്റെ
അത് അവിടെ തീർക്കുകയാണ് ചെയ്യാ വീട്ടിൽ വന്നിട്ടുണ്ടെങ്കില് വീട്ടില് പിന്നെ കുഞ്ഞുങ്ങളുടെ അമ്മയും ഹസ്ബൻറ്റിൻ്റെ
22,292
ഭാര്യയും മാത്രമായിരിക്കാനാണ് ശ്രദ്ധിക്കുക അമ്മേുടെ മോളും അല്ലാതെ നമ്മൾ അത് വീട്ടിൽ കൊണ്ട വന്നിട്ട് അതൊരു വലിയരു ഇതാക്കി മൂഡ ഔട്ടായിട്ട്ിരുന്നിട്ട് കാര്യമില്ലല്ലോ
ഭാര്യയും മാത്രയിരിക്കാനാണ് ശ്രദ്ധിക്കാ അമ്മയുടെ മോളും അല്ലാതെ നമ്മള് അത് വീട്ടിൽ കൊണ്ടു വന്നിട്ട് അതൊരു വലിയൊരു ഇതാക്കി മൂഡോഫായിട്ട് ഇരുന്നിട്ട് കാര്യമില്ലല്ലോ
22,293
ജോലിസ്ഥലത്തെ പ്രശ്നം അവിടെ ചെന്നിട്ട് എന്താണ് എങ്ങനെയാണ് പരിഹരിക്കേണ്ടതെന്ന് ആലോചിച്ച് അല്ലെങ്കിൽ നമുക്ക് ചെയ്യാൻ പറ്റില്ലെങ്കിൽ അതിൻ്റെ ഹെഡിനോട് പറഞ്ഞ് കാര്യങ്ങൾ വിസ്തകരിക്കുക നമ്മുടെ അടുത്ത് തെറ്റില്ലെങ്കിൽ നമ്മൾ ആരെും മുഖത്തം നോക്കി കള്ളം നമ്മള് ഭയപ്പെടേണ്ട ആവശ്യമില്ല
ജോലി സ്ഥലത്തെ പ്രശ്നം അവിടെ ചെന്നിട്ട് എന്താണ് എങ്ങനെയാണ് പരിഹരിക്കേണ്ടേന്ന് ആലോചിച്ച് അല്ലെങ്കിൽ നമുക്ക് ചെയ്യാൻ പറ്റില്ലെങ്കിൽ അതിൻ്റെ ഹെഡിനോട് പറഞ്ഞ് കാര്യങ്ങൾ വിശദീകരിക്കുക നമ്മളെ അടുത്ത് തെറ്റില്ലെങ്കിൽ നമ്മള് ആരെ മുഖത്ത് നോക്കി കള്ളം നമ്മള് ഭയപ്പെടേണ്ട ആവശ്യമില്ല
22,294
നമ്മള് ചെ തെറ്റ് ചെയ്തിട്ടില്ല എന്നുണ്ടെങ്കിൽ നമുക്ക് ധൈര്യമായിട്ട് പറയാം ഞങ്ങളുടെ അടുത്ത് നല്ല മിസ്റ്റേക്ക് വന്നേക്കുന്നത് ഇങ്ങനെരു മിസ്റ്റേക്ക് ഉണ്ട് ചൂണ്ടിക്കാണിക്കാം നമുക്ക്
നമ്മള് ചെ തെറ്റ് ചെയ്തിട്ടില്ലാന്നുണ്ടെങ്കിൽ നമുക്ക് ധൈര്യായിട്ട് പറയാം ഞങ്ങളുടെ അടുത്തുന്നല്ലാ മിസ്റ്റേക്ക് വന്നേക്കുന്നത് ഇങ്ങനെ ഒരു മിസ്റ്റേക്ക് ഉണ്ട് ചൂണ്ടിക്കാണിക്കാം നമുക്ക്
22,295
അങങനെയാണ ചെയ്യാറ്
അങ്ങനെയാണ് ചെയ്യാറ്
22,296
ഞാൻ വാങ്ങിച്ച പ്രോഡക്റ്റ്ന്ന് പറയുന്നത് മൊബൈൽ ഫോണാണ് എൻ്റെ മൊബൈൽ ഫോണൊന്ന് നിലത്തി വീണിയിട്ടത് ഭയങ്കരമായിട്ട് പെൻഡായി പോകുക എൻ്റെ സ്ക്രീനൊക്കെ പോകുകയും ചെയ്തിരുന്നു ഇതിനു മുമ്പ് ഞാൻ ഉപയോഗിച്ചുകണ്ടിരുന്ന ഫോൺന്ന് പറയുന്നത് വൺ പ്ലസായിരുന്നുരുന്നു
ഞാൻ വാങ്ങിച്ച പ്രോഡക്റ്റ് എന്ന് പറയുന്നത് മൊബൈൽ ഫോണാണ് എൻ്റെ മൊബൈൽ ഫോണൊന്ന് നിലത്ത് വീണിട്ടത് ഭയങ്കരമായിട്ടത് ബെന്റായി പോകുകയും അതിൻ്റെ സ്ക്രീനൊക്കെ പോകുകയും ചെയ്തിരുന്നു ഇതിന് മുമ്പ് ഞാൻ ഉപയോഗിച്ച് കൊണ്ടിരുന്ന ഫോൺ എന്ന് പറയുന്നത് വൺ പ്ലസ് ആയിരുന്നു
22,297
അപ്പം അത്രയും കംഫോർട്ടായ ഒരു ഫോൺ ഞാൻ ഉപയോഗിച്ചിട്ട് ഞാന ഇിനി പുതിയൊരു ലോക്കൽ ഫോൺ ഉപയോഗിക്കാൻ എനിക്ക് പറ്റില്ലാത്തതുകൊണ്ട് ഞാൻ കുറെ നാൾ് വെയിറ്റ് ചെയ്തു മൂന്നാല് മാസത്തോളം ഞാൻ നല്ലൊരു ഫോണിന് വേണ്ടി വെയിറ്റ് ചെയ്തിട്ടാണ് ഞാൻ അവസാനം ഈ ഫോൺ എടുത്തത്
അപ്പോൾ അത്രയും കംഫോർട്ടായൊരു ഫോൺ ഞാൻ ഉപയോഗിച്ചിട്ട് ഞാനിനി പുതിയൊരു ലോക്കൽ ഫോൺ ഉപയോഗിക്കാൻ എനിക്ക് പറ്റില്ലാത്തത് കൊണ്ട് ഞാൻ കുറേ നാൾ വെയിറ്റ് ചെയ്തു മൂന്നാല് മാസത്തോളം ഞാൻ നല്ലൊരു ഫോണിന് വേണ്ടീട്ട് വെയ്റ്റ് ചെയ്തിട്ടാണ് ഞാൻ അവസാനം ഈ ഫോൺ എടുത്തത്
22,298
ഫോണിനെക്കുറിച്ച് പറയുകയാണെങ്കിൽ നല്ല ഫോണാണ് കാരണം എനിക്ക് ഞാനിതിപ്പോൾ വാങ്ങിച്ചിട്ട് ഒരു മാസം ആവുന്നേ ഉള്ളൂെങ്കിൽ പോലും എനിക്ക് അത് ഭയങ്കര ഇഷ്ടപ്പെട്ടു അതിൻ്റെ ക്യാമറ ക്ലാരിറ്റിയും അതും ഇതും അതിൻ്റെ സൗണ്ട് സിസ്റ്റവും
ഫോണിനെക്കുറിച്ച് പറയുകയാണെങ്കിൽ നല്ല ഫോണാണ് കാരണം എനിക്ക് ഞാനിതിപ്പോൾ വാങ്ങിച്ചിട്ട് ഒരു മാസം ആവുന്നതേ ഉള്ളതെങ്കിൽ പോലും എനിക്ക് അത് ഭയങ്കര ഇഷ്ട്ടപ്പെട്ടു അതിൻ്റെ ക്യാമറ ക്ലാരിറ്റിയും അതും ഇതും അതിൻ്റെ സൗണ്ട് സിസ്റ്റവും
22,299
പിന്നെ അതില് ഓരോ ഫീച്ചേഴ്സും എല്ലാം ഭയങ്കര അട്രാക്റ്റീവാണ് അതിൻ്റെ ഏറ്റവും കൂടുതൽ ഏറ്റവും അട്രാക്റ്റീവ്ന്ന് പറയുന്നത് അതിൻ്റെ ക്യാമറയാണ് ആര് കണ്ടാലും അത്രയ്ക്ക് ഇഷ്ടപ്പെടുന്ന ക്യാമറയാണ് എനിക്ക് എൻ്റെ ഫോണിനുള്ളത്
പിന്നെ അതിൽ ഓരോ ഫീച്ചേഴ്സം എല്ലാം ഭയങ്കര അട്രാക്റ്റീവാണ് അതിൻ്റെ ഏറ്റവും കൂടുതൽ ഏറ്റവും അട്രാക്റ്റീവ് എന്ന് പറയുന്നത് അതിൻ്റെ ക്യാമറയാണ് ആരു കണ്ടാലും അത്രക്ക് ഇഷ്ട്ടപ്പെടുന്ന ക്യാമറയാണ് എനിക്ക് എൻ്റെ ഫോണിനുള്ളത്
22,300
അത്രയ്ക്ക് നല്ല ക്ലാരിറ്റി ഉള്ളതും നല്ല വിഷ്വൽസ് ഉള്ളതും എല്ലാമാണ് ക്യാമറ
അത്രക്ക് നല്ല ക്ലാരിറ്റി ഉള്ളതും നല്ല വിഷ്വൽസ് ഉള്ളതും എല്ലാം ആണ് ക്യാമറ
22,301
അതിൻ്റെ ഓരോ ഇതാണെിലും നമ്മുടെ ഐ ഫോണിനോട് റെക്കോറെ സാമ്യമ ഉള്ളതാണ്
അതിൻ്റെ ഓരോ ഇതാണെങ്കിലും നമ്മുടെ ഐ ഫോണിനോട് ഏറെക്കുറേ സാമ്യമുള്ളതാണ്