Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
22,302 | നമ്മൾ ക്യാമറയിൽ എടുക്കുന്ന പോലെ തന്നെയാണ് നമ്മൾ അതിൽ നിന്ന് ഒരു പിക്ക് എടുക്കുമ്പോൾ അതുകൊണ്ട് തങ്കെയാല ക്യാമറയാണ് ഏറ്റവും കൂടുതൽ ഇഷ്ടമായത് | നമ്മൾ ക്യാമറയിലെടുക്കുന്ന പോലെ തന്നെയാണ് നമ്മളതിൽനിന്ന് ഒരു പിക്ക് എടുക്കുമ്പോൾ അതുകൊണ്ട് തന്നെ എനിക്കാ ക്യാമറയാണ് ഏറ്റവും കൂടുതൽ ഇഷ്ടായത് |
22,303 | പിന്നെ പറയുകയാണെങ്കിൽ അതില ഒരു നല്ല സ്റ്റോറേജുണ്ട് പിന്നെ ഈ എൻ്റെ ആദ്യത്തെ ഫോൺെന്ന് പറയുമ്പോൾ ഞാൻ ഈ വൺ പ്ലസിന് മുമ്പെടുത്ത ഫോൺ എന്നൊക്കെ പറയുന്നത് പെട്ടെന്ന് ഹീറ്റാകുമായിരുന്നു വൺ പ്ലസണെങ്കിലും ഒരു കുറച്ച് കാലം കഴിഞ്ഞപ്പോൾ തൊട്ട് കുറങ്ങനെ ഹീറ്റാവാൻ തുടങ്ങിയായിരുന്നു | പിന്നെ പറയുകയാണെങ്കിൽ അതിൽ നല്ല സ്റ്റോറേജ് ഉണ്ട് പിന്നെ ഈ എൻ്റെ ആദ്യത്തെ ഫോൺ എന്ന് പറയുമ്പോൾ ഇങ്ങനെ ഈ വൺ പ്ലസിന് മുമ്പെടുത്ത ഫോൺ എന്നക്കെ പറയുന്നത് പെട്ടന്ന് ഹീറ്റാകുമായിരുന്നു വൺ പ്ലസാണെങ്കിലും ഒരു കുറച്ച് കാലം കഴിഞ്ഞപ്പോൾ തൊട്ട് കുറേ ഇങ്ങനെ ഹീറ്റാവാൻ തുടങ്ങിയിരുന്നു |
22,304 | പക്ഷേ ഇവിടെ എനിക്ക് അത്രയക്ക ഇത് ഫീലകുന്നില്ല അവർ ഇതിന് വാറൻറ്റി ഒക്കെ തന്നിട്ടുണ്ടായിരുന്നു ഡാമേജായ അവര എന്നെത് മാറ്റി തരും എന്നൊക്കെ പറഞ്ഞിട്ടുണ്ടായിരുന്നു അതെല്ലാം എന്നെ കൂടുതൽ കൂടുതൽ അട്രാക്ട് ചെയ്യുകയാണ് ന ചെയ്തത് | പക്ഷെ ഇവിടെ എനിക്കത്രയ്ക്ക് ഇത് ഫീലാകുന്നില്ല അവര് ഇതിനു വാറൻറ്റിയൊക്കെ തന്നിട്ടുണ്ടായിരുന്നു ഡാമേജായാൽ അവര് തന്നെ മാറ്റി തരും എന്നൊക്കെ പറഞ്ഞിട്ടുണ്ടായിരുന്നു അതെല്ലാം എന്നെ കൂടുതൽ കൂടുതൽ അട്രാക്റ്റ് ചെയ്യുകയാണ് നമുക്ക് ചെയ്തത് |
22,305 | അതിന് കുറേ കുറേ പോസിറ്റീവ് കാര്യങ്ങളുണ്ട് പോസിറ്റീവ് കാര്യങ്ങൾ എന്താണ വെച്ചാൽ അത് പെട്ടെന്ന് ഹീറ്റകുന്നില്ല കുറെ നേരം ചാർജ് നിൽക്കുന്നുണ്ട് | അതിന് കുറേ കുറേ പോസിറ്റീവ് കാര്യങ്ങളുണ്ട് പോസിറ്റീവ് കാര്യങ്ങള് എന്താണെന്നുവെച്ചാല് അത് പെട്ടന്ന് ഹീറ്റാവുന്നില്ല കുറേ നേരം ചാർജ് നിൽക്കുന്നുണ്ട് |
22,306 | അതുപോലെ തന്നെ നല്ല സ്റ്റോറേജ് കപ്പാസിറ്റി കിട്ടുന്നുണ്ട് പിന്നെ ബാറ്ററി ആണെങ്കിലും കുറെേ നേരം നിൽക്കുന്നുണ്ട് | അതുപോലെ തന്നെ നല്ല സ്റ്റോറേജ് കപ്പാസിറ്റി കിട്ടുന്നുണ്ട് പിന്നെ ബാറ്ററിയാണെങ്കിലും കുറേ നേരം നിൽക്കുന്നുണ്ട് |
22,307 | ബാറ്ററി എത്രയാ അയ്യായിരം എം എച്ചിൻ്റൊണ് വരുന്നത് അങ്ങനെ കുറെ കുറെേ കാര്യങ്ങളുണ്ട് അതുപോലെ തന്നെ ഞാൻ പറഞ്ഞപോലെ എനിിക്ക അതിലെ ക്യാമറയാണ് ഏറ്റവും കൂടുതലൽ ഇഷ്ടപ്പെട്ടത് | ബാറ്ററി എത്രയാ അയ്യായിരം എം എച്ചിൻ്റെയാണ് വരുന്നത് അങ്ങനെ കുറേ കുറേ കാര്യങ്ങളുണ്ട് അതുപോലെ തന്നെ ഞാൻ പറഞ്ഞ പോലെ എനിക്ക് അതിൽ ക്യാമറയാണ് ഏറ്റവും കൂടുതലിഷ്ടപ്പെട്ടത് |
22,308 | ആദ്യത്തെ എൻ്റെ ഫോണന്ന് പറയുമ്പോൾ അതില് ഞാനിപ്പോൾ ഒരാളോട് സംസാരിച്ചുകണ്ടിരിക്കുമ്പോൾ അതില് എക്സ്ട്രാ വോയിസൊക്കെ കയറി വരുമായിരുന്നു | ആദ്യത്തെ എൻ്റെ ഫോണെന്ന് പറയുമ്പോൾ അതിൽ ഞാനിപ്പോൾ ഒരാളോട് സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ അതിൽ എക്സ്ട്രാ വോയ്സൊക്കെ കയറി വരുമായിരുന്നു |
22,309 | അതിൻ്റെ സൗണ്ടിൻ്റെ ഒരു സിസ്റ്റം എന്ന് പറയുന്നത് അത്രയ്ക്ക് ഓക്കെ അല്ലായിരുന്നു ഇപ്പോൾ വൺ ഫോ ൈ ഫോണിലാണെിലും ഇങ്ങനെ ഒരു ഇഷ്യൂസൊക്കെ ഞാൻ കേട്ടിട്ടുണ്ടായിരുന്നു പക്ഷേ | അതിൻ്റെ സൗണ്ടിൻ്റെ സിസ്റ്റം എന്ന് പറയണത് അത്രയ്ക്ക് ഓക്കെ അല്ലായിരുന്നു ഇപ്പോൾ വൺ ഐ ഫോണിലാണെങ്കിലും ഇങ്ങനെ ഒരു ഇഷ്യൂസൊക്കെ ഞാൻ കേട്ടിട്ടുണ്ടായിരുന്നു പക്ഷെ |
22,310 | വൺ പ്ലസിൽ എനക്ക്ങ്ങനെ ചെറിയതായിട്ട് ഒരൊറ്റ ഒരൊട്ട ഇഷ്യൂ ഉണ്ടായി അപ്പോൾ ഞാനത് സർവീസ് സെൻ്ററിൽ പോയി കാണിച്ച് പിന്നെ അത് ഓക്കെ ആവുകാണ് ചെയ്തത് പക്ഷേ ഇതില എനിക്ക് ഇത്ര നാളായിട്ടും ഇങ്ങനെ ഒരു പ്രശ്നമന്ന തോന്നിയിട്ടില്ല | വൺ പ്ലസിൽ എനിക്ക് അങ്ങനെ ചെറിയതായിട്ടൊരു ഒരൊറ്റ വട്ടം ഇഷ്യു ഉണ്ടായി അപ്പോൾ ഞാനത് സർവീസ് സെൻ്ററിൽ പോയി കാണിച്ച് പിന്നെ അത് ഓക്കെ ആകുകയാണ് ചെയ്തത് പക്ഷെ ഇതില് എനിക്ക് ഇത്ര നാളായിട്ടും ഇങ്ങനെ ഒരു പ്രശ്നവും തോന്നിയിട്ടില്ല |
22,311 | നല്ല ഫോണാണ് അതിൻ്റെ സൗണ്ടിൻ്റെ ക്ലാരിറ്റിണേങ്കിലും ക്യാമറ ക്ലാരിറ്റി ആണേലും അതിലെ സ്റ്റോറേജാണെിലും ഹീറ്റാണേങ്കിലും | നല്ല ഫോണാണ് ഇതിൻ്റെ സൗണ്ടിൻ്റെ ക്ലാരിറ്റിയാണെങ്കിലും ക്യാമറ ക്ലാരിറ്റിയാണെങ്കിലും അതിലെ സ്റ്റോറേജാണെങ്കിലും ഹീറ്റാണെങ്കിലും |
22,312 | ഹീറ്റ് കപ്പാസിറ്റി ആണെങ്കിലും അങ്ങനെ ഹീറ്റിങ്ങൊന്നും ആവുന്നേ ഇല്ല ഞാനെന്ന് പറയുന്നത് അത്യാവശ്യം ഗെയിമൊക്കെ പബ്ജി ഫ്രീഫയറൊക്കെ കളിക്കുന്ന ഒരു വ്യക്തിയാണ് അപ്പം ഞാനിങ്ങനെ ഫ്രീഫയറും പബ്ജിയൊക്കെ എത്ര നേരം വേണമെങ്കിലും കളിക്കുകയാണെങ്കൽിൽ പോലും ആ ഫോണൊന്നും ഹീറ്റാവുന്നില്ല | ഹീറ്റ് കപ്പാസിറ്റി ആണെങ്കിലും അങ്ങനെ ഹീറ്റിങ്ങൊന്നും ആവുന്നേ ഇല്ല ഞാൻ എന്ന് പറയുന്നത് അത്യാവശ്യം ഗെയിമൊക്കെ പബ്ജി ഫ്രീഫയറൊക്കെ കളിക്കുന്ന വ്യക്തിയാണ് അപ്പോൾ ഞാനിങ്ങനെ ഫ്രീഫയറും പബ്ജിയൊക്കെ എത്ര നേരം വേണേമെങ്കിലും കളിക്കുകയാണെങ്കിൽ പോലും ആ ഫോണൊന്നും ഹീറ്റാവുന്നില്ല |
22,313 | അതുപോലെ ഒരുപാട് നേരം ഞാൻ നെറ്റ് യൂസ് ചെയ്തിട്ടും ഡാറ്റ യൂസൈസ് എല്ലാം നടത്തിയിട്ടും അതിൻ്റെ ചാർജ് കുറയോ അങ്ങനെ ഒന്നും എനിക്ക് തോന്നിയിട്ടില്ല | അതുപോലെ ഒരുപാട് നേരം ഞാൻ നെറ്റ് യൂസ് ചെയ്തിട്ടും ഡാറ്റ യൂസേജെല്ലാം നടത്തിയിട്ടും അതിൻ്റെ ചാർജ് കുറയുകയോ അങ്ങനെ ഒന്നും എനിക്ക് തോന്നീട്ടില്ല |
22,314 | കാരന്ന് ഇതിൻ്റെ ബാറ്ററിന്ന് പറയുന്നത് ഫാസ്റ്റ് ചാർജിങ്ങണ അതുകൊണ്ട് തന്നെ പെട്ടെന്ന് ചാർജ ആകും കുത്തിയിട്ടൊരു പത്തിരുപത് മിനിറ്ററ് ആകുമ്പോഴേേും ഫുൾ ചാർജ് ആകുന്നതുകൊണ്ട് നമുക്കത് യൂസ് ചെയ്യാൻ പെട്ടെന്ന് എളുപ്പമാണ് | കാരണം എന്നും ഇതിൻ്റെ ബാറ്ററിയെന്ന് പറയുന്നത് ഫാസ്റ്റ് ചാർജിങ്ങാണ് അതുകൊണ്ട് തന്നെ പെട്ടന്ന് ചാർജാവും കുത്തിയിട്ടൊരു പത്തിരുപത് മിനിറ്റാകുമ്പോഴത്തേക്കും ഫുൾ ചാർജാകുന്നതുകൊണ്ട് നമുക്കത് യൂസ് ചെയ്യാൻ പെട്ടെന്നെളുപ്പമാണ് |
22,315 | അതുപോലെ എല്ലാം ലൈറ്റ് വെയയിറ്റാണ് ഓവർ വെയിറ്റൊന്നുംില്ലാത്ത ഫോണാണ് നമുക്ക് സിമ്പിളായിട്ട് കൊണ്ട്ടക്കാൻ പറ്റുന്നതാണ് എനിക്ക്െന്തായാലും ഈ ഫോണെന്ന് പറയുന്നത് ഭയങ്കര ഇഷ്ടപ്പെട്ടിട്ടുണ്ട് | അതുപോലെ എല്ലാം ലൈറ്റ് വെയിറ്റാണ് ഓവർ വെയിറ്റൊന്നുമില്ലാത്ത ഫോണാണ് നമുക്ക് സിമ്പിളായിട്ട് കൊണ്ട് നടക്കാൻ പറ്റുന്നതാണ് എനിക്ക് എന്തായാലും ഈ ഫോൺ എന്ന് പറയുന്നത് ഭയങ്കര ഇഷ്ട്ടപ്പെട്ടിട്ടുണ്ട് |
22,316 | ഇടുകകി വയനാട് | ഇടുക്കി വയനാട് |
22,317 | ഈ കാലത്ത് എല്ലാവരും സ്മാർട്ട് ഫോണാണ് കൂടുതൽ യൂസ് ചെയ്യുന്നത് അതുപോലെ തന്നെ ആപ്പുകളാണെങ്കിലും ആപ്ലിക്കേഷനാണെങ്കിലും എല്ലാവർക്കും ഫോണിലായതുകൊണ്ട് നമുക്ക് അപ്പോഴേക്കപ്പോഴേ ഏത് ആപ്ലിക്കേഷൻ വേണമെങ്കിലും ഇൻസ്റ്റാൾ ചെയ്യാം യൂസ് ചെയ്യാം | ഈ കാലത്ത് എല്ലാവരും സ്മാർട്ട് ഫോണാണ് കൂടുതൽ യൂസ് ചെയ്യണത് അതുപോലെത്തന്നെ ആപ്പുകളാണെങ്കിലും ആപ്ലിക്കേഷനാണെങ്കിലും എല്ലാവർക്കും ഫോണിലായതുകൊണ്ട് നമുക്ക് അപ്പഴേക്കപ്പഴേ ഏത് ആപ്ലിക്കേഷൻ വേണമെങ്കിലും ഇൻസ്റ്റാൾ ചെയ്യാം യൂസ് ചെയ്യാം |
22,318 | അതുകൊണ്ട്ു തന്നെ എല്ലാവരും അപ്ലിക്കേഷൻസ് യൂസ് ചെയ്യാവുന്ന ആൾക്കാരാണ് കൂടുതലും യൂസ് ചെയ്യുന്നത് ഗെയിംസൊക്കെയാണ് ഇപ്പോൾ ഗെയിംസൊക്കെ ഫോണിലാണ് എല്ലാവരും കളിക്കുന്നത് പുറത്തൊന്നും പോയി കളിക്കാറില്ല | അതുകൊണ്ട് തന്നെ എല്ലാവരും അപ്ലിക്കേഷൻസ് യൂസ് ചെയ്യാവുന്ന ആൾക്കാരാണ് കൂടുതലും യൂസ് ചെയ്യണത് ഗെയിംസൊക്കെയാണ് ഇപ്പോൾ ഗെയിംസൊക്കെ ഫോണിലാണ് എല്ലാവരും കളിക്കുന്നത് പുറത്തൊന്നും പോയി കളിക്കാറില്ല |
22,319 | അതേപോലെ നമുക്ക് എന്ത് ന്യൂസ്ാണെങ്കിലും അതേപോലെ എന്ത് വിവരങ്ങളാണെങ്കിലും നമുക്കിപ്പോൾ യൂട്യൂബ് വിക്കിപഡിയ | അതേപോലെ നമുക്ക് എന്ത് ന്യൂസാണെങ്കിലും അതേപോലെ എന്ത് വിവരങ്ങളാണെങ്കിലും നമുക്കിപ്പോൾ യൂറ്റൂബ് വിക്കീപീഡിയ |
22,320 | ഗൂഗിൾ പോലുള്ള ഇതന്ന് എന്ത് കാര്യം വേണമെങ്കിലും നമുക്ക് അറിയാൻ പറ്റുന്നുണ്ട് പെട്ടെന്ന് തന്നെ അറ്റ് എ ടൈം ഈ ലോകത്ത് നടക്കണ എല്ലാ കാര്യവും നമുക്ക് ഒരു വിരലിൽ് | ഗൂഗിൾ പോലുള്ള അതിൽനിന്ന് എന്ത് കാര്യം വേണമെങ്കിലും നമുക്കറിയാൻ പറ്റണുണ്ട് പെട്ടന്ന് തന്നെ അറ്റ് എ ടൈം ഈ ലോകത്ത് നടക്കണ എല്ലാ കാര്യവും നമുക്ക് ഒരു വിരലിൽ |
22,321 | ഇതിൽ അറിയാൻ പറ്റും ഇൻ്റർനെറ്റ് ഉണ്ടെങ്കിൽ എല്ലാം നമുക്ക് അപ്പഴേക്കപ്പോഴേ അറിയാൻ പറ്റുന്ന ഒരു ഇതാണുള്ളത് ഇപ്പോൾ അതുകൊണ്ട് തന്നെ നല്ല ഒരി ഇതാണ് | ഇതിലറിയാൻ പറ്റും ഇൻറ്റർനെറ്റുണ്ടെങ്കിൽ എല്ലാം നമുക്ക് അപ്പഴേക്കപ്പഴേ അറിയാൻ പറ്റുന്ന ഒരു ഇതാണുള്ളതിപ്പോൾ അതുകൊണ്ടുതന്നെ നല്ല ഒരു ഇതാണ് |
22,322 | ഈ ആപ്പൊക്കെ യൂസ് ചെയ്യുന്നതുകണ്ട് ഉണ്ടാവണം പിന്നെ ഗെയിംസിങ് ആപ്പൊക്കെ യൂസ് ചെയ്യുമ്പോൾ ഉണ്ടാാവുന്ന ദോഷങ്ങൾ എന്താണെന്ന് വെച്ചാൽ നമ്മളിപ്പോൾ പുറത്ത്ു പോയി കളിക്കും പണ്ടൊക്കെ എല്ലാവരും ഈ ചെറിയ ടൈപ്പ് ഫോണൊക്കെ ഉണ്ടാകുമ്പോൾ | ഈ ആപ്പൊക്കെ യൂസ് ചെയ്യുന്നതുകൊണ്ട് ഇതാണ് പിന്നെ ഗെയിംസിംഗ് ആപ്പൊക്കെ യുസ് ചെയ്യുമ്പോൾ ഉണ്ടാവണ ദോഷങ്ങളെന്താണെന്ന് വെച്ചാൽ നമ്മളിപ്പോൾ പുറത്ത് പോയി കളിക്കും പണ്ടൊക്കെ എല്ലാവരും ഈ ചെറിയ ടൈപ്പ് ഫോണൊക്കെയുണ്ടാവുമ്പോൾ |
22,323 | അല്ലെങ്കിൽ ആപ്ലിക്കേഷൻസ ഒന്നും ഗെയിമിംങ്ങ് ആപ്ലിക്കേഷൻസൊന്നും ഇല്ലാത്ത സമയത്ത് നമ്മൾ പുറത്തു പോയി ഗ്രൗണ്ടിലൊക്കെയാണ് കളിക്കാൻ പോവുക അതേപോലെ | അല്ലെങ്കിൽ ആപ്ലിക്കേഷൻസൊന്നും ഗെയിമിങ്ങ് ആപ്ലിക്കേഷൻസൊന്നും ഇല്ലാത്ത സമയത്ത് നമ്മള് പുറത്ത് പോയി ഗ്രൗണ്ടിലൊക്കെയാണ് കളിക്കാൻ പോവുക അതേപോലെ |
22,324 | നമ്മള് | നമ്മള് വീട്ടിലിരിക്കാറില്ല |
22,325 | ഇപ്പോൾ എല്ലാവരും വീട്ടിലിരിക്കുന്ന കൊണ്ട് തന്നെ ആർക്കും പുറത്തുള്ളവരായിട്ട് പരിചയമില്ലായ്മ അതേപോലെ | ഇപ്പോൾ എല്ലാവരും വീട്ടിലിരിക്കുന്നതുകൊണ്ട് തന്നെ ആർക്കും പുറത്തുള്ളവരുമായിട്ട് പരിചയമില്ലായ്മ അതേപോലെ |
22,326 | ചുറ്റും എന്താ നടക്കണ പുറത്ത നമ്മുടെ നാടിറെ പുറത്ത് വീടിന് പുറത്തൊന്നും നടക്കണെന്ന് അറിയില്ല ആരെയും പരിചയമില്ല അതേപോലെ നമ്മള ഫിസിക്കലായിട്ട് സ്ട്രെങ്ത്തില്ല അതേപോലെ നമ്മുടെ | ചുറ്റും എന്താ നടക്കണത് പുറത്തും നമ്മുടെ നാടിന്റെ പുറത്തും നമ്മുടെ വീടിന്റെ പുറത്തൊന്നും നടക്കണതറിയില്ല ആരെയും പരിചയവുമില്ല അതേപോലെ നമ്മൾ ഫിസിക്കലായിട്ട് സ്ട്രെങ്ത്തില്ല അതേപോലെ നമ്മുടെ |
22,327 | ഫിസിക്കൽ സ്ട്രെങ്ത് കമ്മിയാവുകാണ് | ഫിസിക്കൽ സ്ട്രെങ്ത്ത് കമ്മിയാവുകയാണ് |
22,328 | പിന്നെ എന്താണെന്ന് വെച്ചാൽ നമ്മൾ മടി പിടിക്കും എല്ലാ കാര്യത്തിനും മടിപിടിച്ച് വീട്ടിൽ തന്നെ ഇരിക്കാൻ തുടങ്ങും | പിന്നെ എന്താണെന്നു വെച്ചാൽ നമ്മൾ മടി പിടിക്കും എല്ലാ കാര്യത്തിനും മടി പിടിച്ച് വീട്ടിൽ തന്നെ ഇരിക്കാൻ തുടങ്ങും |
22,329 | നമുക്ക് പല രോഗങ്ങളും വരും ഇതുമൂലം ഇതൊക്കെയാണ് ഏറ്റവും ദോഷങ്ങളായിട്ടുള്ളത് | നമുക്ക് പല രോഗങ്ങളും വരും ഇത് മൂലം ഇതൊക്കെയാണ് ഇതും ദോഷങ്ങളായിട്ടുള്ളത് |
22,330 | മെക്കാനിിക്ക ആണോ | മെക്കാനിക്ക് ആണോ |
22,331 | ആ ഞാനേ ഇപ്പോൾ കോഴിക്കോട് ബീച്ചിൻ്റെ തൊട്ടിപ്പരുള്ള റൂട്ടിൽ എൻ്റെ വണ്ടി ഒന്ന് ജസ്റ്റ് ബ്രേക്ക് ഡൗൺ ആയി | ആ ഞാനെ ഇപ്പോൾ കോഴിക്കോട് ബീച്ചിൻ്റെ തൊട്ട് ഇപ്പറം ഉള്ള റോട്ടില് എൻ്റെ വണ്ടി ഒന്ന് ജസ്റ്റ് ബ്രേക്ക് ഡൗൺ ആയി |
22,332 | അപ്പോൾ വണ്ടി ജസ്റ്റ് ഞാൻ ഇങ്ങനെ പൊയിക്കൊണ്ടിരിക്കുമ്പോൾ വണ്ടി പെട്ടെന്ന് നിന്ന് പോോയി പിന്നെ സ്റ്റാർട്ട് ചെയ്യാൻ നോക്കിയിട്ടാണെങ്കിൽ സ്റ്റാർട്ട് ആവുന്നില്ല | അപ്പോൾ വണ്ടി ജസ്റ്റ് നിന്ന് ഞാൻ ഇങ്ങനെ പൊക്കോണ്ട് ഇരിക്കുമ്പോൾ വണ്ടി പെട്ടെന്ന് നിന്ന് പോയി പിന്നെ സ്റ്റാർട്ട് ചെയ്യാൻ നോക്കീട്ട് ആണെങ്കിൽ സ്റ്റാർട്ട് ആവുന്നില്ല |
22,333 | ആപെട്രോൾ ഒക്കെ ഉണ്ട് | ആ പെട്രോൾ ഒക്കെ ഉണ്ട് |
22,334 | ആ നിങ്ങൾ വന്ന് ചെക്ക് ചെയ്യാംെന്നാൽ ഞാൻ കൃത്യം ലൊക്കേഷൻ സെൻഡ് ചെയ്യാം | അത് ഒന്ന് വന്ന് ചെക്ക് ചെയ്യാവോ എന്നാൽ ഞാൻ കൃത്യം ലൊക്കേഷൻ സെൻഡ് ചെയ്യാം |
22,335 | ഞാൻ എപ്പോൾ ഒരു സ്ഥലത്തേക്ക് പോവുായിരുന്നുരുന്നു എനിക്കിപ്പോൾ പോകാൻ വണ്ടി ഒന്നും ഇല്ല | ആ ഞാൻ ഇപ്പോൾ ഒരു സ്ഥലത്തേക്ക് പോകുവായിരുന്നു എനിക്ക് ഇപ്പോൾ പോകാൻ വണ്ടി ഒന്നും ഇല്ല |
22,336 | ജസ്റ്റ് ഇതിപ്പോൾ ആ അപ്പം നിങ്ങള ഇങ്ങനെ റിക്കവ ചെയ്യാൻ എന്തെിലും നിങ്ങൾ തന്നെ എത്തിക്കുവോ | ഈ ജസ്റ്റ് ഇത് ഇപ്പോൾ ആ അപ്പം നിങ്ങൾ ഇങ്ങനെ റിക്കവറി എന്തിന് നിങ്ങള് തന്നെ എത്തിക്കുമോ |
22,337 | ആ അപ്പം നിങ്ങൾ വന്ന് നോ വന്ന് നോക്കിയാൽ അപ്പം തന്നെ പേയ്മെൻറ്റ് ചെയ്യണോ | ആ അപ്പം നിങ്ങള് വന്ന് വന്ന് നോക്കിയാൽ അപ്പത്തന്നെ പേയ്മെൻറ്റ് ചെയ്യണോ |
22,338 | ആ അപ്പം നിങ്ങൾ തന്നെ എന്ന ഞാൻ ഇവിടെ എന്നാൽ കീ നിങ്ങൾക്ക് വേണോ ആവശ്യം ഉണ്ടകുമോ | ആ അപ്പോൾ നിങ്ങള് തന്നെ ഞാൻ ഇവിടെ എന്നാൽ കീ നിങ്ങൾക്ക് വേണോ ആവശ്യം ഉണ്ടാകുമോ |
22,339 | ആ വിളിക്ക ആ ഓക്കെ ഓക്കെ അപ്പോ ഇത് ഇന്ന് ചെയ്തിട്ട് ഉണ്ടെങ്കിൽ ഇപ്പോൾ നമുക്ക് എന്ന് കിട്ടുംെന്ന് ഒരു ഗ്യാരറ്റി പറയാൻ പറ്റുമോ | ആ വിളിക്കാം ആ ഓക്കെ ഓക്കെ അപ്പോൾ ഇത് ഇന്ന് ചെയ്തിട്ട് ഉണ്ടെങ്കിൽ ഇത് ഇപ്പോൾ നമുക്ക് എന്ന് കിട്ടുമെന്ന് ഒരു ഗ്യാരണ്ടി പറയാൻ പറ്റുമൊ |
22,340 | ആ എന്താ കംപ്ലയിൻറ്റ്ന്ന് അറിയാണ്ട് ഇപ്പം പറഞ്ഞിട്ട് ആ എനിക്ക് വണ്ടി രണ്ട് ദിവസം കഴിഞ്ഞാൽ ഒര ആവശ്യം ഉണ്ടായിരുന്നു | ആ എന്താ കംപ്ലയിൻറ്റീന്ന് അറിയാണ്ട് ഇപ്പോൾ പറഞ്ഞിട്ട് ആ എനിക്ക് വണ്ടി രണ്ട് ദിവസം കഴിഞ്ഞ് ഒരു ഒര് ആവശ്യം ഉണ്ടായിരുന്നു |
22,341 | ആ എന്നാൽ നിങ്ങൾ നോക്കിയിട്ട് ഞാൻ ലൊക്കേഷൻ അയക്കാം നിങ്ങൾ വന്നിട്ട് എന്താവെന്ന് വെച്ചാൽ നമുക്ക് നോക്കാം | ആ എന്നാൽ നിങ്ങള് നോക്കീട്ട് ഞാൻ ലൊക്കേഷൻ അയക്കാം നിങ്ങള് വന്നിട്ട് എന്താന്ന് വെച്ചാൽ നമുക്ക് നോക്ക |
22,342 | ആ ഞാൻ ലൊക്കേഷൻ സെൻഡ ആക്കാം ഓക്കെ | ആ ഞാൻ ലൊക്കേഷൻ സെൻഡ് ആക്കാം ഓക്കെ |
22,343 | ഞങ്ങളുടെ ഗ്രാമത്തിലുള്ള ഒരുപ്രധാനസ്പോർട്സ് സെൻ്ററാണ് | ഞങ്ങളുടെ ഗ്രാമത്തിലുള്ള ഒരു പ്രധാന സ്പോർട്സ് സെൻ്ററാണ് കൈരളി |
22,344 | ഇത് എന്തെന്ന് വെച്ചാൽ ചെറുപ്പം തൊട്ടു തന്നെ കുട്ടികളെ വളരെയധികം മുന്നോട്ട് കൊണ്ടുവരാൻ കായിക ഇനത്തിൽ കായിക ഇനങ്ങളിൽ മുന്നോട്ട് കൊണ്ടുവരാൻ സഹായിക്കുന്നുണ്ട് | അത് എന്താ എന്ന് വെച്ചാൽ ചെറുപ്പം തൊട്ട് തന്നെ കുട്ടികളെ വളരെ അധികം മുന്നോട്ട് കൊണ്ടുവരാൻ കായിക ഇനത്തിൽ കായിക ഇനങ്ങളിൽ മുന്നോട്ട് കൊണ്ടുവരാൻ സഹായിക്കുന്നുണ്ട് |
22,345 | ചെറുപ്പം തൊട്ടേ കുട്ടികൾക്ക് താല്പര്യമുള്ള കായികങ്ങള ഇനങ്ങളിൽ പരിശീലനം കൊടുക്കാനും അവരെ പരിശീലിപ്പിക്കാനും മുന്നോട്ട് കൊണ്ടുവരാനും വളരെയധികം സഹായിക്കുന്ന ക്ലബ്ബാണ് കൈരളി | ചെറുപ്പം തൊട്ടേ കുട്ടികൾക്ക് താല്പര്യമുള്ള കായികങ്ങളിൽ ഇനങ്ങളിൽ പരിശീലനം കൊടുക്കാനും അവരെ പരിശീലിപ്പിക്കാനും മുന്നോട്ട് കൊണ്ടുവരാനും വളരെ അധികം സഹായിക്കുന്ന ക്ലബാണ് കൈരളി |
22,346 | അതുപോലെ തന്നെ ഇവർക്കാവശ്യമായ കായിക ഉപകരണങ്ങൾ കിറ്റുകളാണെങ്കിലും ബാറ്റ് ബോള് ജേഴ്സി മുതലായവയെല്ലാം ക്ലബ് നൽകുന്നുണ്ട് | അതുപോലെത്തന്നെ ഇവർക്കാവിശ്യമായ കായിക ഉപകരണങ്ങളിൽ കിറ്റുകളാണെങ്കിലും ബാറ്റ് ബോള് ജേഴ്സി മുതലായവയെല്ലാം ക്ലബ് നൽകുന്നുണ്ട് |
22,347 | പിന്നെ അതുപോലെ തന്നെ മികച്ച ആളുകൾ ഓരോ കായിക ഇനത്തിനും പറ്റിയും മികച്ച അറിവുള്ള ആളുകൾ തന്നെയാണ് ഇതിന് നേതൃത്വം നൽകുന്നത് അത് വളരെ പ്രയോജനകരമായ ഒരു കാര്യം തന്നെയാണ് | പിന്നെ അതുപോലെത്തന്നെ മികച്ച ആളുകൾ ഓരോ കായിക ഇനത്തിനെപ്പറ്റിയും മികച്ച അറിവുള്ള ആളുകൾ തന്നെയാണ് ഇതിന് നേതൃത്വം നൽകുന്നത് അത് വളരെ പ്രയോജനകരമായ ഒരു കാര്യം തന്നെയാണ് |
22,348 | പിന്നെ എന്തെന്ന് വെച്ചാൽ ടൂർണമെന്റുകൾ സംഘടിപ്പിക്കാറുണ്ട് ക്ലബ്ബ് | പിന്നെ എന്തെന്ന് വെച്ചാൽ ടൂർണമെന്റുകൾ സങ്കടിപ്പിക്കാറുണ്ട് ക്ലബ് |
22,349 | ഈ ടൂർണമെന്റുകൾ കുട്ടികൾക്ക് വളരെയധികം പ്രയോജനം കൊടുക്കാറുണ്ട് മികച്ച കായികതാരങ്ങളെ കണ്ടെത്താൻ ടൂർണമെൻറുകളൾ സഹായിക്കുന്നുണ്ട് | ഈ ടൂർണമെന്റുകള് കുട്ടികൾക്ക് വളരെ അധികം പ്രയോജനം കൊടുക്കാറുണ്ട് മികച്ച കായിക താരങ്ങളെ കണ്ടെത്താൻ ടൂർണമെന്റുകൾ സഹായിക്കുന്നുണ്ട് |
22,350 | അതുപോലെ തന്നെ ഈ കായിക ഇനങ്ങളിൽ മികച്ച നിൽക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ധനസഹായങ്ങൾ നൽകാൻ നൽകുന്നതിനും ക്ലബ് സഹായിക്കുന്നുണ്ട് | അതുപോലെത്തന്നെ ഈ കായിക ഇനങ്ങളില് മികച്ച് നിൽക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ധന സഹായങ്ങൾ നൽകാൻ നൽകുന്നതിനും ക്ലബ് സഹായിക്കുന്നുണ്ട് |
22,351 | അതുപോലെ മികച്ച ഗ്രൗണ്ട് കളിസ്ഥലങ്ങൾ മികച്ചതാക്കി കൊടുക്കാൻ ക്ലബ് സഹായിക്കുന്നു | അതുപോലെ മികച്ച ഗ്രൗണ്ട് കളി സ്ഥലങ്ങൾ മികച്ചതാക്കി കൊടുക്കാൻ ക്ലബ് സഹായിക്കുന്നു |
22,352 | പിന്നെ കുട്ടികളിലുണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങൾ മാറ്റാൻ ഈ സ്പോർട്സ് സെൻറർ വളരെയധികം സഹായകമാണ് കാരണം കുട്ടികൾക്ക് കായിക ഇനത്തിൽ നിന്ന് മികച്ച ഒരു മനസ്സ്ുണ്ടാക്കാൻ സഹായിക്കുന്നുണ്ട് | പിന്നെ കുട്ടികളിൽ ഉണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങൾ മാറ്റാൻ ഈ സ്പോർട്സ് സെന്റർ വളരെ അധികം സഹായകമാണ് കാരണം കുട്ടികൾക്ക് കായിക ഇനത്തിൽ നിന്നും മികച്ച ഒരു മനസ്സുണ്ടാക്കാൻ സഹായിക്കുന്നുണ്ട് |
22,353 | അതുപോലെ തന്നെ പെൺകുട്ടികൾക്ക് പ്രത്യേകിച്ച് പെൺകുട്ടികൾ മഠച്ച് നിൽക്കുന്ന പെൺകുട്ടികൾക്ക് അവർക്ക് കായി അവർക്ക് ഇഷ്ടപ്പെട്ട കായിക ഇനത്തിലേക്ക് മുന്നോട്ട് കൊണ്ടുവരാൻ ക്ലബ് വളരെയധികം സഹായിക്കുന്നുണ്ട് | അതുപോലെത്തന്നെ പെൺകുട്ടികൾക്ക് പ്രത്യേകിച്ച് പെൺകുട്ടി മടിച്ച് നിൽക്കുന്ന പെൺകുട്ടികൾക്ക് അവർക്ക് കായിക അവർക്ക് ഇഷ്ടപ്പെട്ട കായിക ഇനത്തിലേക്ക് മുന്നോട്ട് കൊണ്ടുവരാൻ ക്ലബ് വളരെ അധികം സഹായിക്കുന്നുണ്ട് |
22,354 | ആയിരത്തൊന്ന് രണ്ട് ആയിരത്തി മൂന്ന് ആയിരത്തി നാല്ആയിരത്തഞ്ച് | ആയിരത്തൊന്ന് ആയിരത്തി രണ്ട് ആയിരത്തി മൂന്ന് ആയിരത്തി നാല് ആയിരത്തഞ്ച് |
22,355 | എനിക്ക്െൻ്റെ ഡെലിവർ തീയതി പതിനാറ് പന്ത്രണ്ട് രണ്ടായിരത്തി ഇരുപത്തി രണ്ടിൽ നിന്ന് പതിനാല് പതിനൊന്ന് രണ്ടായിരത്തി ഇരുപതിലേക്ക് മാറ്റാനാകുമോ | എനിക്ക് എന്റെ ഡെലിവർ തീയതി പതിനാറ് പന്ത്രണ്ട് രണ്ടായിരത്തി ഇരുപത്തിരണ്ടിൽ നിന്ന് പതിനാല് പതിനൊന്ന് രണ്ടായിരത്തി ഇരുപതിലേക്ക് മാറ്റാനാകുമോ |
22,356 | ഇപ്പോൾ കലയിലും കരകൗശലങ്ങളിലൊക്കെ ഏർപ്പെട്ടിരിക്കുന്ന ആളുകൾക്ക് നല്ലൊരു ചാൻസാണ് ഈ സോഷ്യൽ മീഡിയ എന്ന് പറഞ്ഞു കഴിഞ്ഞാല സോഷ്യൽ മീഡിയയിലൂടെ അവർക്കിപ്പം അവരുടെ കലാരംഗത്തെയും | ഇപ്പോൾ കലയിലും കരകൗശലങ്ങളിലും ഒക്കെ ഏർപ്പെട്ടിരിക്കുന്ന ആളുകൾക്ക് നല്ലൊരു ചാൻസാണ് ഈ സോഷ്യൽ മീഡിയ എന്നു പറഞ്ഞു കഴിഞ്ഞാൽ സോഷ്യൽ മീഡിയയിലൂടെ അവർക്കിപ്പം അവരുടെ കലാരംഗത്തെയും |
22,357 | കലാപ കലാപരമായിട്ടുള്ള കഴിവുകളെയും ഒക്കെ അതിലൂടെ നമുക്ക് കാണിക്കാനൊക്കെ ഒരു നല്ലൊരു കാര്യമാണ് സോഷ്യൽ മീഡിയന്ന് പറഞ്ഞു കഴിഞ്ഞാൽ | കലാപ കലാപരമായിട്ടുള്ള കഴിവുകളെയും ഒക്കെ അതിലൂടെ നമുക്ക് കാണിക്കാനൊക്കെ ഒരു നല്ലൊരു കാര്യമാണ് സോഷ്യൽ മീഡിയയെന്ന് പറഞ്ഞു കഴിഞ്ഞാൽ |
22,358 | അപ്പ അതിലൂടെ നമുക്ക് നല്ലൊരു ഓപ്പർച്യൂണിറ്റി കൂടിയാണ് കിട്ടുന്നത് ഇപ്പോൾ വരുമാനമില്ലാത്ത ആൾക്കാരൊക്കെ ആണെങ്കിൽ | അപ്പം അതിലൂടെ നമുക്ക് നല്ലൊരു ഓപ്പർച്യുണിറ്റി കൂടിയാണ് കിട്ടുന്നത് അപ്പോൾ വരുമാനമില്ലാത്ത ആൾക്കാരൊക്കെ ആണെങ്കിൽ |
22,359 | അപ്പോൾ അവർക്കത് ചിലപ്പം ഒരു നല്ലൊരു ഒരു ഇപ്പം മൺചട്ടി നിർമ്മാണം അതൊരു കരകൗശല വസ്തുവാണ് അപ്പോൾ അത് നമ്മൾ ചിലപ്പോൾ വിറ്റ് കഴിഞ്ഞാലേ നമുക്ക് ക്യാഷും കാര്യങ്ങളൊക്കെ കിട്ടുകയുള്ളൂ | അപ്പോൾ അവർക്കത് ചിലപ്പം ഇത് ഒരു നല്ലൊരു ഒരു ഇപ്പം മൺചട്ടി നിർമ്മാണം അതൊരു കരകൗശല വസ്തുവാണ് അപ്പം അത് നമ്മൾ ചിലപ്പം വിറ്റു കഴിഞ്ഞാൽ നമുക്ക് ക്യാഷും കാര്യങ്ങളൊക്കെ കിട്ടുകയുള്ളൂ |
22,360 | അപ്പോ അതിലുപരി നമ്മള അത് ഉണ്ടാക്കുന്ന വീഡിയോയും അതിനൊക്കെ നല്ല രീതിയിലുള്ളൊരു എങ്ങനെയാണ് തയ്യാറെടുക്കുന്ന എന്നൊക്കെ വെച്ചിട്ട് ഒരു ഒരു വ്ലോഗ് പോലെ തയ്യാറാക്കുകയാണെങ്കിൽ നമ്മളത് യൂട്യൂബ് ചാനലിട്ട് | അപ്പം അതിലുപരി നമ്മൾ അതുണ്ടാക്കുന്ന വീഡിയോയും അതിനൊക്കെ നല്ല രീതിയിലുള്ളൊരു എങ്ങനെയാണ് തയ്യാറെടുക്കുന്നതെന്നൊക്കെ വെച്ചിട്ട് ഒരു ഒരു വ്ളോഗ് പോലെ തയ്യാറാക്കുകയാണെങ്കിൽ നമ്മളത് യൂട്യൂബ് ചാനലിലിട്ട് |
22,361 | ഇട്ടു കഴിഞ്ഞാൽ നമുക്ക് അതിനകന്ന് എത്ര വ്യൂവേഴ്സ് ഇപ്പോ ആൾക്കാര അതായത് ഇത് കാണുന്ന പ്രേക്ഷകര ഇത് ഏറ്റെടുത്ത കഴിഞ്ഞാൽ അത് കാണുന്നതിനനുസരിച്ച് നമുക്കുള്ളൊരു വരുമാനം നമുക്ക് തന്നെ ഉണ്ടാക്കാൻ വേണ്ടി സാധിക്കുന്നതാണ് അപ്പോൾ അത് നല്ലൊരു നീക്കമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത് | ഇട്ട് കഴിഞ്ഞാൽ നമുക്കതിനകത്തു നിന്ന് എത്ര വ്യൂവേഴ്സ് ഇപ്പം ആൾക്കാർ അതായത് ഇത് കാണുന്ന പ്രേക്ഷകർ ഇത് ഏറ്റെടുത്തു കഴിഞ്ഞാൽ അതുകാണുന്നതിന് അനുസരിച്ച് നമുക്കുള്ളൊരു വരുമാനം നമുക്കു തന്നെ ഉണ്ടാക്കാൻ വേണ്ടി സാധിക്കുന്നതാണ് അപ്പം അത് നല്ലൊരു നീക്കമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത് |
22,362 | രാധിക രവി രാധ തിലകൻ | രാധിക ജയൻ രവി രാധ തിലകൻ |
22,363 | അഞ്ച് പത്ത് രണ്ടായിരം അഞ്ച് പത്ത് രണ്ടായിരത്തി ഒന്ന് അഞ്ച് എട്ട് രണ്ടായിരത്തി രണ്ട് അഞ്ച് രണ്ടായിരത്തി മൂന്ന് അഞ്ച് ആറ് രണ്ടായിരത്തി നാല് അഞ്ച് അഞ്ച് രണ്ടായിരത്തി അഞ്ച് | അഞ്ച് പത്ത് രണ്ടായിരം അഞ്ച് പത്ത് രണ്ടായിരത്തി ഒന്ന് അഞ്ച് എട്ട് രണ്ടായിരത്തി രണ്ട് അഞ്ച് ഏഴ് രണ്ടായിരത്തി മൂന്ന് അഞ്ച് ആറ് രണ്ടായിരത്തി നാല് അഞ്ച് അഞ്ച് രണ്ടായിരത്തി അഞ്ച് |
22,364 | ഇപ്പോൾ മത്സ്യബന്ധനത്തിന് നമ്മള ഉപയോഗിക്കുന്ന ബോട്ടുകള എന്നൊക്കെ പറഞ്ഞു കഴിഞ്ഞാല നമ്മള് പല രീതിയിലുള്ള ബോട്ടുകൾ ഉപയോഗിക്കുന്ന ആൾക്കാരുണ്ട് ഇപ്പോൾ ഓരോ ആൾക്കാരുടെ ഒരു സാമ്പത്തിക സ്ഥിതി വെച്ചിട്ട് വേണം ഓരോ ബോട്ടുകളും ഉപയോഗിക്കാൻ വേണ്ടിയിട്ട് ഇപ്പോൾ വലിയ ബോട്ടുകള എന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ ഒരുപാട് ആൾക്കാർക്ക് പോകാൻ വേണ്ടിയിട്ടും | ഇപ്പോൾ മത്സ്യ ബന്ധനത്തിന് നമ്മള് ഉപയോഗിക്കുന്ന ബോട്ടുകൾ എന്നൊക്കെ പറഞ്ഞ് കഴിഞ്ഞാല് നമ്മള് പല രീതിയിലുള്ള ബോട്ടുകള് ഉപയോഗിക്കുന്ന ആൾക്കാരുണ്ട് ഓരോ ആൾക്കാരുടെ ഒരു സാമ്പത്തിക സ്ഥിതിവച്ചിട്ട് വേണം ഓരോ ബോട്ടുകളും ഉപയോഗിക്കാൻ വേണ്ടിയിട്ട് ഇപ്പം വലിയ ബോട്ടുകൾ എന്നൊക്കെ പറഞ്ഞ് കഴിഞ്ഞാല് ഒരുപാട് ആൾക്കാർക്ക് പോവാൻ വേണ്ടിയിട്ടും |
22,365 | ഇപ്പോൾ ഒരുപാട് മത്സ്യത്തെ പിടിക്കാൻ വേണ്ടിയിട്ടും സാധിക്കുന്ന ബോട്ടുകളായിരിക്കും പക്ഷെ എല്ലാവർക്കും അത് ചിലപ്പം മേടിക്കാൻ പറ്റിയ എന്നൊക്കെ വരില്ല കാരണം അതിനൊക്കെ നല്ല രീതിയിലുള്ള റേറ്റും കാര്യങ്ങളൊക്കെ വരുന്ന കൊൊണ്ട് ഇപ്പം അപ്പം | ഇപ്പോൾ ഒരുപാട് മത്സ്യത്തെ പിടിക്കാൻ വേണ്ടിയിട്ടും സാധിക്കുന്ന ബോട്ടുകളായിരിക്കും പക്ഷെ എല്ലാവർക്കും അത് ചിലപ്പം മേടിക്കാൻ പറ്റി എന്നൊക്കെ വരില്ല കാരണം അങ്ങനക്കെ നല്ല രീതിയിലുള്ള റേറ്റും കാര്യങ്ങളൊക്കെ വരുന്നത് കൊണ്ട് ഇപ്പം അപ്പം |
22,366 | അതിനനുസരിച്ചുള്ള ബോട്ടും കാര്യങ്ങളൊക്കെ ആയിരിക്കും എല്ലാവരും വാങ്ങുക ഇപ്പോൾ ചെറിയ രീതിയിലുള്ള ബോട്ടുക് കാര്യങ്ങളൊക്കെ ഉണ്ട് ചെറിയ രീതിയിലുള്ള മത്സ്യബന്ധനവും കാര്യങ്ങളൊക്കെ ചെയ്യുന്ന ആൾക്കാരുണ്ട് വലിയ രീതിയിൽ ചെയ്യുന്നവരുണ്ട് അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായിട്ടുള്ള | അതിനനുസരിച്ചുള്ള ബോട്ടും കാര്യങ്ങളക്കെ ആയിരിക്കും എല്ലാവരും വാങ്ങുക അപ്പം ചെറിയ രീതിയിലുള്ള ബോട്ടുകള് കാര്യങ്ങളൊക്കെയുണ്ട് ചെറിയ രീതിയിലുള്ള മത്സ്യബന്ധനവും കാര്യങ്ങളക്കെ ചെയ്യുന്ന ആൾക്കാരുണ്ട് വലിയ രീതില് ചെയ്യുന്നവരുണ്ട് അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായിട്ടുള്ള |
22,367 | കാര്യമാണ് അപ്പോൾ അവര് അവരുടെ സാമ്പത്തിക സ്ഥിതി വെച്ചിട്ട് വേണം ഓരോ ബോട്ടുകളും കാര്യങ്ങളൊക്കെ മേടിക്കാൻ വേണ്ടിയിട്ട് അപ്പോ നല്ല രീതിയിലുള്ളൊരു ചിലവും കാര്യങ്ങളൊക്കെ നമുക്ക് | കാര്യങ്ങളാണ് അപ്പം അവര് അവരുടെ സാമ്പത്തിക സ്ഥിതിവച്ചിട്ട് വേണം ഓരോ ബോട്ടുകളും കാര്യങ്ങളൊക്കെ മേടിക്കാൻ വേണ്ടിയിട്ട് അപ്പം നല്ല രീതിയിലുള്ളൊരു ചിലവും കാര്യങ്ങളൊക്കെ നമുക്ക് |
22,368 | അതിന് അത്യാവശ്യമായിട്ടുള്ള കാര്യമാണ് ഇപ്പോൾ നമ്മുടെ അടുത്തിരിക്കുന്നതെന്ന് പറഞ്ഞു കഴിഞ്ഞാൽ നമ്മുടെ ഒരു ബന്ധുവിൻ്റെ ബോട്ടാണ് അപ്പം അതിൽ നിന്നാണ് നമ്മള് പണ്ട് മുതലേ ചെയ്യുന്നൊരു ബോട്ടിങ് അതായത് ഈ ഫിഷിങ്ങും കാര്യങ്ങളൊക്കെ ചെയ്യുന്നത് അപ്പം ആ ബന്ധുവിൻ്റെ അടുത്ത നിന്നാണ് നമ്മള | അതിന് അത്യാവശ്യമായിട്ടുള്ള കാര്യമാണ് ഇപ്പം നമ്മുടെ അടുത്ത് ഇരിക്കുന്നതെന്ന് പറഞ്ഞ് കഴിഞ്ഞാൽ നമ്മുടെ ഒരു ബന്ധുവിൻ്റെ ബോട്ടാണപ്പം അതിൽ നിന്നാണ് നമ്മള് പണ്ട് മുതലേ ചെയ്യുന്നൊരു ബോട്ടിങ് അതായത് ഈ ഫിഷിങ് കാര്യങ്ങളക്കെ ചെയ്യുന്നത് അപ്പം ആ ബന്ധുവിൻ്റെ അടുത്തുനിന്നാണ് നമ്മള് |
22,369 | അവർക്കൊരു വാടകയായിട്ട്ങ്ങനെ കൊടുക്കും അപ്പോൾ ഇതുവരെ നമ്മള് ബോട്ട് സ്വന്തമായിട്ട് മേടിച്ചിട്ടില്ല ഇനി തന്നു മേടിക്കണമെന്നൊക്കെയുണ്ട് അപ്പം അപ്പന ഇങ്ങനെ പറയാറുണ്ട് മേടിക്കണംെന്നൊക്കെ പറഞ്ഞിട്ട് അങ്ങനെയൊക്കെയാണ് ചെയ്യാറുള്ളത് | അവർക്കൊരു വാടകയിട്ട് അങ്ങനെ കൊടുക്കും അപ്പം ഇതുവരെയിട്ട് ബോട്ട് സ്വന്തായിട്ട് മേടിച്ചിട്ടില്ല ഇനിയൊന്ന് മേടിക്കണമെന്നൊക്കെയുണ്ട് അപ്പം അപ്പനങ്ങനെ പറയാറുണ്ട് മേടിക്കണമെന്നൊക്കെ പറഞ്ഞിട്ട് അങ്ങനെയൊക്കെയാണ് ചെയ്യാറുള്ളത് |
22,370 | പരിസ് ലണ്ടൻ ബാംഗ്ലൂർ | പേരിസ് ലണ്ടൻ ബാംഗ്ലൂർ |
22,371 | മുംബൈ മൽബൺ | മുംബൈ മൽബൻ |
22,372 | എനിക്ക് അമ്പത്താറ്യൂണിറ്റ് പ്ലാസ്മഘടകമുള്ള ഒ പ്ലസ് രക്തം വേണംഇതിലുള്ള ബിൽവാര ജില്ലയ്ക്ക് അടുത്തുള്ള രക്ത ബാങ്കുകൾ ഏതൊക്കെയാണെന്ന് കാണിക്കാമോ | എനിക്ക് അമ്പത്താറ് യൂണിറ്റ് പ്ലാസ്മ ഘടകമുള്ള ഒ എച്ച് പ്ലസ് രക്തം വേണം ഇതിലുള്ള ബിൽവാര ജില്ലയ്ക്ക് അടുത്തുള്ള രക്ത ബാങ്കുകൾ ഏതൊക്കെയാണെന്ന് കാണിക്കാമോ |
22,373 | നമ്മുടെ അച്ചടി മാധ്യമങ്ങളും അതേപോലെ സോഷ്യൽ മീഡയും കാര്യങ്ങളും തമ്മിലുള്ള മെയിനായിട്ടുള്ള വ്യത്യാസം പറയുകാണ പറഞ്ഞു കഴിഞ്ഞാൽ അച്ചടി മാധ്യമങ്ങൾ | നമ്മടെ മാ അച്ചടി മാധ്യമങ്ങളും അതേപോലെ സോഷ്യൽ മീഡിയയും കാര്യങ്ങളും തമ്മിലുള്ള മെയിനായിട്ടുള്ള വ്യത്യാസം പറയാൻ പറഞ്ഞ് കഴിഞ്ഞാൽ അച്ചടി മാധ്യമങ്ങൾ |
22,374 | പഴയതാണെന്ന് പറയാൻ പറ്റില്ല പക്ഷേ അവർക്കൊരു ബുദ്ധിമുട്ടുണ്ട് കാരണം അവർക്ക് ഇന്ന് കഴിഞ്ഞ പ്ര കാര്യങ്ങള നാളെയോ അല്ലെങ്കിൽ അതിൻ്റെ പിറ്റേ ദിവസമൊക്കെ നമുക്ക് നമ്മളെ അറിയിക്കാൻ പറ്റുള്ളൂ അതിെ മറിച്ച് ഇപ്പോൾ നമ്മുടെ ദൃശ്യ മാധ്യമങ്ങൾ അല്ലെങ്കിൽ ശ്രവ്യ മാധ്യമങ്ങളന്ന് പറയണുമ്പോൾ | പഴയതാന്ന് പറയാൻ പറ്റില്ല പക്ഷെ അവർക്കൊരു ബുദ്ധിമുട്ടുണ്ട് കാരണം അവർക്ക് ഇന്ന് കഴിഞ്ഞ പ്ര കാര്യങ്ങൾ നാളെയോ അല്ലെങ്കിൽ അതിൻ്റെ പിറ്റേ ദിവസമൊക്കെ നമുക്ക് നമ്മളെ അറിയിക്കാൻ പറ്റൂളു അതിന് മറിച്ച് ഇപ്പം നമ്മൾടെ ദൃശ്യമാധ്യമങ്ങൾ അല്ലെങ്കി ശ്രവ്യ മാധ്യമങ്ങളെന്ന് പറയണമ്പോ |
22,375 | ഇപ്പോൾ നടന്ന കാര്യങ്ങൾ പോലും നമുക്ക്ിപ്പം അറിയാൻ പറ്റും കാരണം ടെക്നോളജി അത്രയും വളർന്ന കാര്യം കൊണ്ട് എപ്പോ എവിടെ എന്ത് കാര്യം നടന്നാലും ഓട്ടോമാറ്റിക് ആയിട്ട് അതിൻ്റെ വീഡിയോസ്ണെങ്കിലും ഓഡിയോസ് ആണെങ്കിലും നമുക്ക് ക്ലിയറ ആായിട്ട് നമുക്ക് നമ്മുടെ കയ്യില എത്താൻ പറ്റും | ഇപ്പം നടന്ന കാര്യങ്ങൾ പോലും നമുക്കിപ്പം അറിയാൻ പറ്റും കാരണം ടെക്നോളജി അത്രയും വളർന്ന കാര്യം കൊണ്ട് എപ്പം എവിടെ എന്ത് കാര്യം നടന്നാലും ഓട്ടോമാറ്റിക് ആയിട്ട് അതിൻ്റെ വീഡിയോസാണെങ്കിലും ഓഡിയോസാണെങ്കിലും നമുക്ക് ക്ലിയർ ആയിട്ട് നമുക്ക് നമ്മുടെ കയ്യിൽ എത്താൻ പറ്റും |
22,376 | സാറ്റലൈറ്റ് വഴി പിന്നെ അപ്പപ്പോ ഉള്ള റെക്കോർഡിങ് പിന്നെ യൂട്യൂബ് ചാനൽ അങ്ങനെ അങ്ങനെയുള്ള കാര്യങ്ങളൊക്കെ വഴി എന്ത് എവിടെ നടന്നാലും ഇപ്പോൾ പെട്ടെന്ന് തന്നെ കാര്യങ്ങളൊക്കെ നമുക്ക് റെക്കോർഡിങ്ങും കാര്യങ്ങളും നമുക്ക് കിട്ടാൻ പറ്റും അ അതിപ്പോൾ യോഗത്തിൻ്റെ ഏത് ഭാഗത്ത് നടന്നാലും ഇപ്പോൾ ഇസ്രായല ആയാലും | സാറ്റലൈറ്റ് വഴി പിന്നെ അപ്പ അപ്പോ ഉള്ള റെക്കോർഡിങ്ങ് പിന്നെ യൂട്യൂബ് ചാനൽ അങ്ങനെ അങ്ങനുള്ള കാര്യങ്ങളെക്കെ വഴി എന്ത് എവിടെ നടന്നാലും ഇപ്പം പെട്ടെന്ന് തന്നെ കാര്യങ്ങളൊക്കെ നമുക്ക് റെക്കോർഡിങ്ങും കാര്യങ്ങളും നമുക്ക് കിട്ടാൻ പറ്റും അതിപ്പോൾ ലോകത്തിൻ്റെ ഏത് ഭാഗത്ത് നടന്നാൽ ഇപ്പോൾ ഇസ്രായേലായാലും |
22,377 | ഇപ്പോൾ ആഫ്രിക്കയിലായാലും അറ്റാർത്തിിക്കയിലായാലും എവിടെ എന്ത് നടന്നാലും നമുക്ക് ആ കാര്യങ്ങൾ ഉടനെ നമുക്ക് അതിനെക്കുറിച്ച് അറിയണെന്ന് പറഞ്ഞ കഴിഞ്ഞാൽ നെറ്റിലക്കാരം നോക്കി കഴിഞ്ഞാൽ നമുക്ക് അതിൻ്റെ അല്ലെങ്കിൽ സോഷ്യൽ മീഡിയ നോക്കി കഴിഞ്ഞാൽ അറിയാൻ പറ്റും കുറേ അധികം | ഇപ്പോ ആഫ്രിക്കയിലായാലും അൻറ്റാർട്ടിക്കയിലായാലും എവിടെ എന്ത് നടന്നാലും നമുക്കാ കാര്യങ്ങൾ ഉടനെ നമുക്ക് അതിനെ കുറിച്ച് അറിയണമെന്ന് പറഞ്ഞാൽ നെറ്റിൽ കേറി നോക്കി കഴിഞ്ഞാൽ നമുക്കതിൻ്റെ അല്ലെങ്കിൽ സോഷ്യൽ മീഡിയ നോക്കി കഴിഞ്ഞാൽ അറിയാൻ പറ്റും കുറേ അധികം |
22,378 | യൂട്യൂബേഴ്സ് അല്ലെങ്കിൽ ചാനലുള്ള ആൾക്കാര അല്ലെങ്കിൽ ഓരോ ദൃശ്യ മാധ്യമങ്ങൾ ഇപ്പോൾ ഓൺലൈൻ ചാനലുകൾ ഇതൊക്കെ ഉള്ളതുകൊണ്ട് അവർ മിക്കവാറും എല്ലാ കാര്യങ്ങളും അപ്ഡേറ്റ് ആക്കി വെ്ക്കും്പോൾ അത് വേറൊന്നും കൂടല്ല അവർക്ക് അവരുടെ ഒരു | യൂട്യൂബേഴ്സ് അല്ലെങ്കിൽ ചാനലിലൊള്ള ആൾക്കാർ അല്ലെങ്കിൽ ഓരോ ദൃശ്യമാധ്യമങ്ങൾ ഇപ്പോൾ ഓൺലൈൻ ചാനലുകൾ ഇതൊക്കെ ഉള്ളത് കൊണ്ട് അവർ മിക്കവാറും എല്ലാ കാര്യങ്ങളും അപ്ഡേറ്റ് ആക്കി വെക്കും അത് വേറൊന്നും കൊണ്ടല്ല അവർക്ക് അവരുടെ ഒരു |
22,379 | എന്താ പറയുക അവർക്ക് അവരുടെ ആ ഒരു പബ്ലിസിറ്റിക്ക് വേണ്ടിയിട്ട് അല്ലെങ്കിൽ അവരുടെൊക്കെ ചാനല് കുറച്ച് മുന്നോട്ട് നിൽക്കണ എന്ന രീതിയിൽ് ഓരോ ചാനലും എത്ര പെട്ടെന്ന് വാർത്ത അല്ലെങ്കിൽ ഒരു കാര്യം അറിയിക്കാൻ പറ്റുമോ അത്രയും പെട്ടെന്ന് നമ്മളെ കാര്യങ്ങള അറിയിക്കും | എന്താ പറയുക അവർക്ക് അവരുടെ ആ ഒരു പബ്ലിസിറ്റിക്ക് വേണ്ടിയിട്ട് അല്ലെങ്കിൽ അവരുടെ ഒക്കെ ചാനൽ കുറച്ച് മുന്നോട്ട് നിക്കണമെന്ന രീതിയിൽ ഓരോ ചാനലും എത്ര പെട്ടെന്ന് വാർത്ത അല്ലെങ്കിൽ ഒരു കാര്യം അറിയിക്കാൻ പറ്റുമോ അത്രയും പെട്ടെന്ന് നമ്മളെ കാര്യങ്ങൾ അറിയിക്കും |
22,380 | ഹലോ സ്വിഗ്ഗി അല്ലേ | ഹലോ സ്വിഗ്ഗി അല്ലേ |
22,381 | ഞാനൊരു ഒരു മണിക്കൂർ മുമ്പ് ഒരു പതിനഞ്ച് ബിരിയാണി ഓർഡർ ചെയ്തിട്ടുണ്ടായിരുന്നു ഇപ്പോൾ ഉച്ച ഭക്ഷണത്തിനുള്ള സമയമായിമായി ഈ നേരമായിട്ടും ഫുഡ് എത്തിയിട്ടില്ല അപ്പോൾ അതെന്താണ് കാരണം | ഞാനൊരു ഒരു മണിക്കൂർ മുമ്പൊരു പതിനഞ്ച് ബിരിയാണി ഓർഡർ ചെയ്തിട്ടുണ്ടായിരുന്നു ഇപ്പോ ഉച്ചഭക്ഷണത്തിനുള്ള സമയമായി ഈ നേരമായിട്ടും ഫുഡ് എത്തിയിട്ടില്ല അപ്പോ അതെന്താണ് കാരണം |
22,382 | ഇനിയും വൈകിയ കഴച്ച വെച്ചാൽ ഇവിടെ കുറെ ഗസ്റ്റൊക്കെ ഉണ്ട് ഞങ്ങൾ ഇവിടെ ഒരു പാർട്ടി നടന്നുകണ്ടിരിക്കുകയാണ് | ഇനിയും വൈകിയേച്ചച്ചാൽ ഇവിടെ കുറെ ഗസ്റ്റ് ഒക്കെയുണ്ട് ഞങ്ങളിവിടെ ഒരു പാർട്ടി നടന്നുകൊണ്ടിരിക്കുകയാണ് |
22,383 | നിങ്ങൾ ഫുഡ് എത്താൽ എത്ര നേരമാവും | നിങ്ങൾ ഫുഡ് എത്താൻ എത്ര നേരമാവും |
22,384 | എന്താണ് പ്രശ്നം അതോ വല്ലാം പറയാൻ പറ്റും | എന്താണ് പ്രശ്നം അതേലും പറയാൻ പറ്റുമോ |
22,385 | ഞങ്ങളിവിടെ ഒരു പത്ത് പതിനഞ്ച് പേര് വെയിറ്റിഗ ആാണ്് | ഞങ്ങളിവിടെ ഒരു പത്ത് പതിനഞ്ച് പേര് വെയിറ്റിംഗ് ആണ് |
22,386 | ഫുഡിന് വേണ്ടിയിട്ട് ഫുഡ് വന്നാൽ | ഫുഡിന് വേണ്ടിയിട്ട് ഫുഡ് വന്നാലേ |
22,387 | നമുക്ക് ഗസ്റ്റന് കൊടുക്കാൻ പറ്റുകുള്ളൂ | നമുക്ക് ഗസ്റ്റിന് കൊടുക്കാൻ പറ്റുള്ളൂ |
22,388 | നിങ്ങൾ ഒരു ഞാൻ ഓർഡർ ചെയ്തതിപ്പോൾ ഒരു മണിക്കൂറ് കഴിഞ്ഞു ഇനി ഇത്ര നേരമായിട്ട് ഫുഡ് വന്നിട്ടില്ല വിളിച്ചാൽ പറഞ്ഞത് അരമണിക്കൂറ് കൊണ്ട് എത്തുംുന്നാണ് | അപ്പോൾ നിങ്ങൾ ഒരു ഞാൻ ഓർഡർ ചെയ്തിട്ട് ഇപ്പോ ഒരു മണിക്കൂറ് കഴിഞ്ഞു ഇനി എത്ര നേരായിട്ടും ഫുഡ് വന്നിട്ടില്ല വിളിച്ചപ്പോൾ പറഞ്ഞത് അരമണിക്കൂറ് കൊണ്ടെത്തുംന്നാണ് |
22,389 | ഇപ്പോ സമയം ഒരു മണിയായി എനിക്ക് ഒരു പത്ത് മിനിറ്റ് കൂടി ഞാൻ നോക്കുകയുള്ളൂ അത് കഴിഞ്ഞ് വന്നില്ലെങ്കിൽ വേറെ വലതും ഞങ്ങൾ ട്രൈ ചെയ്യാം | ഇപ്പോൾ സമയം ഒരു മണിയായി ഇനി ഒരു പത്ത് കൂടിയേ ഞാൻ നോക്കൂള്ളൂ അത് കഴിഞ്ഞ വന്നില്ലെങ്കിൽ വേറെ വല്ലതും ഞങ്ങൾ ട്രൈ ചെയ്യാം |
22,390 | അപ്ഡേറ്റ് ഉണ്ടെങ്കിൽ ഒന്ന് വിളിച്ച് പറേ | അപ്ഡേറ്റ് ഉണ്ടെങ്കിൽ ഒന്ന് വിളിച്ച് പറയ് |
22,391 | അനധികൃതമായ ആക്സിസ് ബാങ്ക് ലൈം അക്കൗണ്ട്പ്രവർത്തനം റിപ്പോർട്ട് ചെയ്യുക | അനധികൃതമായ ആക്സിസ് ബാങ്ക് ലൈം അക്കൗണ്ട് പ്രവർത്തനം റിപ്പോർട്ട് ചെയ്യുക |
22,392 | നിരവധി പ്രവിശ്യ മേധാവളുടെ സഹായത്തോടെ ആയിരത്തി എണ്ണൂറ്റ അറിൽ കാൻഗ്രയുടെ ഭരണാധികാരിയായിരുന്ന സൻസാർ ചന്ദ് കൊട്ടോച്ചിനെ പരാജയപ്പെടുത്താൻ അവർക്ക് കഴിഞ്ഞു | നിരവധി പ്രവിശ്യാ മേധാവികളുടെ സഹായത്തോടെ ആയിരത്തി എണ്ണൂറ്റി ആറിൽ കാൻഗ്രയുടെ ഭരണാധികാരിയായിരുന്ന സൻസാർ ചന്ദ് കട്ടോച്ചിനെ പരാജയപ്പെടുത്താൻ അവർക്ക് കഴിഞ്ഞു |
22,393 | ഇന്ത്യയിലെ ഗതാഗത സംവിധാനങ്ങളെന്ന് പറയുമ്പോൾ റോഡ് വഴിയുള്ള സംവിധാനംുണ്ട് ജലഗതാഗതംുണ്ട് വിമാനം റെയിൽവേ ഇതൊക്കെയാണ് നമ്മുടെ ഗതാഗത സംവിധാനങ്ങൾ സാധാരണക്കാരായ ആൾക്കാർ ഉപയോഗിക്കുന്നത് | ഇന്ത്യയിലെ ഗതാഗത സംവിധാനങ്ങളെന്ന് പറയുമ്പോൾ റോഡ് വഴിയുള്ള സംവിധാനമുണ്ട് ജല ഗതാഗതമുണ്ട് വിമാനം റെയിൽവേ ഇതൊക്കെയാണ് നമ്മുടെ ഗതാഗത സംവിധാനങ്ങൾ സാധാരണക്കാരായ ആൾക്കാർ ഉപയോഗിക്കുന്നത് |
22,394 | കൂടുതൽ ഉപയോഗിക്കുന്നത് റെയിൽവേയും റോഡ് വഴിയുള്ള ഗതാഗതം ആാണ് അവർ ആശ്രയിക്കുന്നത് | കൂടുതലും ഉപയോഗിക്കുന്നത് റെയിൽവേയും റോഡ് വഴിയുള്ള ഗതാഗതവും ആണ് അവർ ആശ്രയിക്കുന്നത് |
22,395 | പക്ഷേ റെയിൽവേ വഴി നമ്മൾ ട്രെയിനിൽ ഒരുപാട് യാത്രയക്ക് സുരക്ഷാ ഭീഷണികളുണ്ട് | പക്ഷേ റെയിൽവേ വഴി നമ്മൾ ട്രെയിനിൽ ഒരുപാട് യാത്രയ്ക്ക് സുരക്ഷാ ഭീഷണികളുണ്ട് |
22,396 | രാത്രികാലങ്ങളിൽ സ്ത്രീകളും കുട്ടികളും ഒറ്റ്ക്കൊക്കെ സഞ്ചരിക്കുമ്പോൾ അവർക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടുന്നത് ഉണ്ട് പിന്നെ ഓരോ സ്ഥല സംസ്ഥാനങ്ങളിലും വ്യത്യസ്തമായിരിക്കും അവിടുത്തെ പിന്നെ സുരക്ഷയന്ന് പറയുന്നത് | രാത്രികാലങ്ങളിൽ സ്ത്രീകളെയും കുട്ടികളും ഒറ്റക്കൊക്കെ സഞ്ചരിക്കുമ്പോൾ അവർക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടുന്നത് ഉണ്ട് പിന്നെ ഓരോ സ്ഥല സംസ്ഥാനങ്ങളിലും വ്യത്യസ്തമായിരിക്കും അവിടുത്തെ പിന്നെ സുരക്ഷയെന്ന് പറയുന്നത് |
22,397 | അതുപോലെ തന്നെ റോഡ് വഴിയുള്ള ഗതാഗതമാണെങ്കിലും നല്ല രീതിയിലുള്ള റോഡുകളൊന്നുംയിരിക്കില്ല എല്ലായിടത്തും ഉള്ളത് | അതുപോലെ തന്നെ റോഡ് വഴിയുള്ള ഗതാഗതമാണെങ്കിലും നല്ലരീതിയിലുള്ള റോഡുകളൊന്നുമായിരിക്കില്ല എല്ലായിടത്തും ഉള്ളത് |
22,398 | ഒരുപാട് അപകടങ്ങളൊക്കെ നേരിടുന്ന ഒരു സമയമാണ് ഒരുപാട് ട്രാഫിക്കും തിരക്കും അപ്പോൾ റോഡ് വഴിയുള്ള സംവിധാനങ്ങൾ നമുക്ക് സമയം ഒരുപാട് നഷ്ടപ്പെടുന്നതിനും ഒക്കെ | ഒരുപാട് അപകടങ്ങളൊക്കെ നേരിടുന്ന ഒരു സമയമാണ് ഒരുപാട് ട്രാഫിക്കും തിരക്കും അപ്പോൾ റോഡ് വഴിയുള്ള സംവിധാനങ്ങൾ നമുക്ക് യ സമയം ഒരുപാട് നഷ്ടപ്പെടുന്നതിനും ഒക്കെ |
22,399 | ഇപ്പോൾ ഈ നമ്മുടെ ഒരു മതത്തിൻ്റെന്ന് പറഞ്ഞു കഴിഞ്ഞാല മുഖ്യൊരു വിശ്വാസം എന്നൊക്കെ പറഞ്ഞു കഴിഞ്ഞാല് മെയിനായിട്ട് നമ്മള് അതായത് | ഇപ്പോൾ ഈ നമ്മുടെ ഒരു മതത്തിൻ്റെ എന്ന് പറഞ്ഞുകഴിഞ്ഞാല് മുഖ്യ ഒരു വിശ്വാസം എന്നൊക്കെ പറഞ്ഞു കഴിഞ്ഞാല് മെയിനായിട്ട് നമ്മള് അതായത് |
22,400 | നമ്മളെല്ലാവരും എപ്പോഴെങ്കിലുമൊക്കെ അമ്പലത്തിലും അങ്ങനെയൊക്കെ പോകണുന്നതാണ് നമ്മളിപ്പോന്ന് പറഞ്ഞു കഴിഞ്ഞാല് | നമ്മളെല്ലാവരും എപ്പോഴെങ്കിലും ഒക്കെ അമ്പലത്തിലും അങ്ങനെയൊക്കെ പോണതാണ് നമ്മളിപ്പോഴെന്ന് പറഞ്ഞ് കഴിഞ്ഞാല് |
22,401 | മെയിനായിട്ടുള്ളൊരു വിശ്വാസം എന്ന് പറഞ്ഞു കഴിഞ്ഞാൽ നമുക്ക് പല ദൈവങ്ങളുണ്ട് ഇപ്പോൾ അവരെ നമ്മള് ഇടയ്ക്ക് എപ്പോഴെങ്കിലുമൊക്കെ ഒന്ന് പ്രാർത്ഥിക്കുക അങ്ങനത്തെ കാര്യങ്ങളൊക്കെ ചെയ്യുക | മെയിൻ ആയിട്ടുള്ളൊരു വിശ്വാസമെന്ന് പറഞ്ഞു കഴിഞ്ഞാൽ നമ്മൾക്ക് പല ദൈവങ്ങളുണ്ട് ഇപ്പോൾ അവരെ നമ്മള് ഇടക്കെപ്പോഴെങ്ങിലും ഒക്കെ ഒന്ന് പ്രാർത്ഥിക്കുക അങ്ങനത്തെ കാര്യങ്ങളൊക്കെ ചെയ്യുക |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.