Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
46,804
ആഡംബരപൂർണമായ ബിസിനസ്സ് സൌകര്യങ്ങളാണ് നൽകുന്നത് സന്തോഷത്തോടെ ഏകീകൃതമായി നോക്കുന്ന സംഘടിതമായ വ്യാപാരങ്ങൾക്ക് ഇത് മാതൃകയാണ്
ആഡംബര പൂര്‍ണ്ണമായ ബിസിനസ്സ് സൌകര്യങ്ങളാണ് നല്‍കുന്നത് സന്തോഷത്തോടെ ഏകീകൃതമായി നോക്കുന്ന സംഘടിതമായ വ്യാപാരങ്ങള്‍ക്ക് ഇത് മാതൃകയാണ്
46,805
അസ്ത്ര വേഗത്തിൽ കുതിക്കാൻ അൽ്പ വസ്ത്രധാരികളാകുന്ന താരങ്ങളിൽ തികച്ചും വ്യത്യസ്തമാണ് ഇന്ദു
അസ്ത്ര വേഗത്തില്‍ കുതിക്കാന്‍ അല്‍പ്പ വസ്ത്രധാരികളാകുന്ന താരങ്ങളില്‍ തികച്ചും വ്യത്യസ്തമാണ് ഇന്ദു
46,806
അസുരഗുരുവായ ശുക്രാചാര്യരുടെ മകളാണ് ദേവയാനി
അസുരഗുരുവായ ശുക്രാചാര്യരുടെ മകളാണ് ദേവയാനി
46,807
അവാർഡുദാന ചടങ്ങിന്റെ ആദ്യ പ്രദർശനം അധിപൻ നിർവഹിച്ചു
അവാര്‍ഡുദാന ചടങ്ങിന്റെ ആദ്യപ്രദര്‍ശനം അധിപന്‍ നിര്‍വഹിച്ചു
46,808
അവരെ നയിക്കുന്ന ഔദ്യോഗിക സംഘത്തിൻറെ എണ്ണം നൂറ്റി അൻപത് ആണെങ്കിലും സംഘത്തലവനായ ഹിമാചൽ മന്ത്രിക്ക് ഇക്കാര്യത്തിൽ ഉറപ്പില്ല
അവരെ നയിക്കുന്ന ഔദ്യോഗിക സംഘത്തിന്‍റെ എണ്ണം നൂറ്റി അന്‍പത് ആണെങ്കിലും സംഘത്തലവനായ ഹിമാചല്‍ മന്ത്രിയ്ക്ക് ഇക്കാര്യത്തില്‍ ഉറപ്പില്ല
46,809
അവരുടെ ജോഡിയാണ്ജയിച്ചത്
അവരുടെ ജോഡിയാണ് ജയിച്ചത്
46,810
അഴിമതിയുടെ കാര്യത്തിൽ ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യ എഴുപത്തിരണ്ടാം സ്ഥാനത്ത്
അഴിമതിയുടെ കാര്യത്തില്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ എഴുപത്തിരണ്ടാം സ്ഥാനത്ത്
46,811
അറുപത്തിമൂന്ന് ഇരുപത്തിയാറ് അൻപത്തിയേഴ് സെറ്റുകൾക്ക് ജയിച്ച സഖ്യത്തോടാണ് മറുസഖ്യം അടിയറവ് പറഞ്ഞത്
അറുപത്തി മൂന്ന് ഇരുപത്തിയാറ് അന്‍പത്തിയേഴ് സെറ്റുകള്‍ക്ക് ജയിച്ച സഖ്യത്തോടാണ് മറുസഖ്യം അടിയറവ് പറഞ്ഞത്
46,812
അറുപതുകളുടെ തുടക്കത്തിൽ പട്ടണത്തിലെ പിന്നോക്ക വഗത്തെ പുനരധിവസിപ്പിച്ച നൂറ് കുടുംബങ്ങളുടെ പ്രതിനിധിയായാണ് സംസാരിക്കുന്നതെന്ന് നൂറ വയസ്സ് തികയാറായ ശ്രീമതി കുഞ്ഞമ്മ
അറുപതുകളുടെ തുടക്കത്തില്‍ പട്ടണത്തിലെ പിന്നോക്കവര്‍ഗ്ഗത്തെ പുനരധിവസിപ്പിച്ച നൂറു കുടുംബങ്ങളുടെ പ്രതിനിധിയായാണ് സംസാരിക്കുന്നതെന്ന് നൂറു വയസ്സ് തികയാറായ ശ്രീമതി കുഞ്ഞമ്മ
46,813
അറുന്നൂറ് കോടി ഡോളറിന് ഏകദേശം ഇരുപത്തിയാറായിരത്തി നാനൂറ് ലക്ഷം രൂപ ഏറ്റെടുത്തതാണ് മറ്റൊന്ന് നടത്തിയത്
അറുന്നൂറ് കോടി ഡോളറിന് ഏകദേശം ഇരുപത്തി ആറായിരത്തി നാനൂറ് ലക്ഷം രൂപ ഏറ്റെടുത്തതാണ് മറ്റൊന്ന് നടത്തിയത്
46,814
അമ്മൂമ്മയിൽ നിന്ന് കരൾ കടം കൊണ്ട് ഇന്ത്യയിൽ കരൾ മാറ്റിവയ്ക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി
അമ്മൂമ്മയില്‍ നിന്നു കരള്‍ കടംകൊണ്ട് ഇന്ത്യയില്‍ കരള്‍ മാറ്റിവയ്ക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി
46,815
അമ്പെയ്ത്ത് കബഡി മത്സരങ്ങൾക്ക് വേദിയ ഒരുങ്ങുന്നത് കുട്ട്യേട്ടറെ പതിനെട്ട് പടി അകലെ പോകുന്ന ദേശീയപാത നാൽപ്പതിലുള്ള പറമ്പിലാണ്
അമ്പെയ്ത്ത് കബഡി മത്സരങ്ങള്‍ക്കു വേദിയൊരുങ്ങുന്നതു കുട്ട്യേട്ടന്‍റെ പതിനെട്ട് പടി അകലെ പോകുന്ന ദേശീയപാത നാല്‍പ്പതിലുള്ള പറമ്പിലാണ്
46,816
അഭിഭാഷകനായ അനിൽ ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്
അഭിഭാഷകനായ അനില്‍ ചലച്ചിത്ര മേളയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്
46,817
അബ്കാരികളിൽ നിന്ന് നേതാക്കൾ പണം പറ്റിയെന്ന് പണം കൊടുത്തയാൾ തുറന്നു പറഞ്ഞു
അബ്കാരികളില്‍നിന്ന് നേതാക്കള്‍ പണംപറ്റിയെന്ന് പണം കൊടുത്തയാള്‍ തുറന്നുപറഞ്ഞു
46,818
അപകടത്തിനു ശേഷം ഭാര്യയും മക്കളായ വിക്കു ചിക്കു തുടങ്ങിയവരെല്ലാം നൽകിയ ഹർജിയിൽ രണ്ടായിരത്തിയഞ്ച് നാലാം മാസത്തിൽ പതിനാറാം തീയതി നഷ്ടപരിഹാരം നൽകാൻ ഉത്തരവ് നൽകിയിരുന്നു
അപകടത്തിനു ശേഷം ഭാര്യയും മക്കളായ വിക്കു ചിക്കു തുടങ്ങിയവരെല്ലാം നല്‍കിയ ഹര്‍ജിയില്‍ രണ്ടായിരത്തിയഞ്ച് നാലാം മാസത്തില്‍ പതിനാറാം തിയതി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ് നല്‍കിയിരുന്നു
46,819
അന്യസസ്ഥാനക്കാരടക്കം നിത്യേന നൂറുകണക്കിന് അയ്യപ്പന്മാർ ശബരിമല യാത്രയിൽ വിശ്രമിക്കാനും വിരിവയ്ക്കാനും തെരഞ്ഞെടുക്കുന്ന ഇടത്താവളമാണ് ആ ക്ഷേത്ര പരിസരം
അന്യസംസ്‌ഥാനക്കാരടക്കം നിത്യേന നൂറുകണക്കിന്‌ അയ്യപ്പന്മാര്‍ ശബരിമല യാത്രയില്‍ വിശ്രമിക്കാനും വിരിവയ്‌ക്കാനും തെരഞ്ഞെടുക്കുന്ന ഇടത്താവളമാണ് ആ ക്ഷേത്രപരിസരം
46,820
അദൃശ്യ സാന്നിധ്യമാകാൻ ആഗ്രഹിച്ചു മോഹനൻ
അദൃശ്യസാനിധ്യമാകാന്‍ ആഗ്രഹിച്ചു മോഹനന്‍
46,821
അതുകൊണ്ടു ഇരുപത്തിയേഴ് ശതമാനമുള്ള ഹിന്ദു വോട്ടുകളിലാണ് രണ്ടു കൂട്ടരുടെയും കണ്ണ്
അതുകൊണ്ടു ഇരുപത്തിയേഴ് ശതമാനമുള്ള ഹിന്ദു വോട്ടുകളിലാണ് രണ്ടുകൂട്ടരുടെയും കണ്ണ്
46,822
അതുകൊണ്ടു അദ്ദേഹത്തിൻറെ വേർപാട് പാർട്ടി ഭേദമന്യേ എല്ലാവരെയും ദുഃഖത്തിലാഴ്ത്തി
അതുകൊണ്ടു അദ്ദേഹത്തിന്‍റെ വേര്‍പാട് പാര്‍ട്ടി ഭേദമന്യേ എല്ലാവരെയും ദുഃഖത്തിലാഴ്ത്തി
46,823
അതിസമർഥനായ വിദ്യാർഥിയായിരുന്നു അനൂജ്
അതിസമര്‍ഥനായ വിദ്യാര്‍ഥിയായിരുന്നു അനൂജ്‌
46,824
അതനുസരിച്ചാണ് തെരഞ്ഞെടുപ്പിറെ അന്വേഷണ കമ്മീഷനായി ചുമതലപ്പെടുത്തിയത്
അതനുസരിച്ചാണ് തെരഞ്ഞെടുപ്പിന്റെ അന്വേഷണക്കമ്മീഷനായി ചുമതലപ്പെടുത്തിയത്
46,825
അജ്മീറിൽ നിന്ന് പുറപ്പെട്ട് സന്ധ്യയ്ക്ക് ബോംബെയിലെ കൂറ്റൻ കെട്ടിടങ്ങൾ ഉള്ള രാജ്ഭവൻ വീഥി പൻവേൽ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ഏഴിന് സമാപിക്കും
അജ്മീറില്‍ നിന്ന് പുറപ്പെട്ട് സന്ധ്യയ്ക്ക് ബോംബെയിലെ കൂറ്റന്‍കെട്ടിടങ്ങള്‍ ഉള്ള രാജ്ഭവന്‍ വീഥി പന്‍വേല്‍ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ഏഴിന് സമാപിക്കും
46,826
മത്സരാഭ്യാസ ഇനത്തിൽ രാജുവാണ് കളിക്കുുവേണ്ടിയിറങ്ങിയത്
മത്സരാഭ്യാസ ഇനത്തില്‍ രാജുവാണ് കളിക്കു വേണ്ടിയിറങ്ങിയത്
46,827
വിഷ ചികിത്സകരുമായി മത്സരിച്ച ആമിക്കുട്ടീ സൈനുകുട്ടീ എന്നീ വിദ്യാർഥി നേതാക്കളെയാണ് വിട്ടയച്ചത്
വിഷചികിത്സകരുമായി മത്സരിച്ച ആമിക്കുട്ടീ സൈനുകുട്ടീ എന്നീ വിദ്യാര്‍ത്ഥി നേതാക്കളെയാണു വിട്ടയച്ചത്
46,828
തീർഥാടകരായ സഹോദരങ്ങൾ പമ്പയിൽ മുങ്ങി മരിച്ചു
തീര്‍ഥാടകരായ സഹോദരങ്ങള്‍ പമ്പയില്‍ മുങ്ങിമരിച്ചു
46,829
തന്ത്രങ്ങൾ മെനഞ്ഞ് ഭീമൻ കിർമീരനെന്ന കരുത്തനായ രാക്ഷസനെ കൊന്നതെങ്ങനെയെന്നു അറിയാൻ തിടുക്കം കൂട്ടി
തന്ത്രങ്ങള്‍ മെനഞ്ഞ് ഭീമന്‍ കിര്‍മ്മീരനെന്ന കരുത്തനായ രാക്ഷസനെ കൊന്നതെങ്ങനെയെന്നു അറിയാന്‍ തിടുക്കം കൂട്ടി
46,830
ഏന്തയാർ കൊട്ടാരം നടത്തിപ്പുകാരന്റെ ഭാര്യാ സഹോദരി ഓമനയാണത്
ഏന്തയാര്‍ കൊട്ടാരം നടത്തിപ്പുകാരന്റെ ഭാര്യാസഹോദരി ഓമനയാണത്
46,831
അതിൻറെ തെളിവാണ് കുട്ടൻ എഴുതിയ വിവരങ്ങൾ
അതിന്‍റെ തെളിവാണ് കുട്ടന്‍ എഴുതിയ വിവരങ്ങള്‍
46,832
ഇയാളുടെ സഹപാഠിയായിരുന്ന സ്നേഹ നിര്യാതയായി
ഇയാളുടെ സഹപാഠിയായിരുന്ന സ്‌നേഹ നിര്യാതയായി
46,833
അതിനാൽ പുറംലോകവുമായി ബന്ധപ്പെടണമെങ്കിൽ മതിൽ കയറുന്ന കായികാഭ്യാസം നടത്താതെ വയ്യ
അതിനാല്‍ പുറംലോകവുമായി ബന്ധപ്പെടണമെങ്കില്‍ മതില്‍ കയറുന്ന കായികാഭ്യാസം നടത്താതെ വയ്യ
46,834
പുളിങ്കുന്നിലെ വിദ്യാർഥിയാണ് സന്തോഷ്
പുളിങ്കുന്നിലെ വിദ്യാര്‍ഥിയാണു സന്തോഷ്
46,835
ഹജ്ജ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു
ഹജ്ജ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു
46,836
സഹപാഠിയെ ഒപ്പം താമസിപ്പിച്ച വിദ്യാർഥിക്ക് പൊലീസിന്റെ വക ക്രൂരമർദ്ദനം
സഹപാഠിയെ ഒപ്പം താമസിപ്പിച്ച വിദ്യാര്‍ത്ഥിക്ക് പൊലീസിന്റെ വക ക്രൂരമര്‍ദ്ദനം
46,837
സംവിധായകൻ മഹാഭാരത കഥയെ വീണ്ടും കയാമറയിൽ പകർത്തുന്നു
സംവിധായകന്‍ മഹാഭാരത കഥയെ വീണ്ടും കാമറയില്‍ പകര്‍ത്തുന്നു
46,838
വിലക്കയറ്റം സംബന്ധിച്ച് ഇന്ന് നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയാൽ ചർച്ചയ്ക്ക് തയ്യാറാകും
വിലക്കയറ്റം സംബന്ധിച്ച്‌ ഇന്ന്‌ നിയമസഭയില്‍ പ്രതിപക്ഷം അടിയന്തിരപ്രമേയത്തിന്‌ നോട്ടീസ്‌ നല്‍കിയാല്‍ ചര്‍ച്ചയ്‌ക്ക് തയാറാകും
46,839
റാഗിങ്ങിനിരയായ വിദ്യാർഥിയെ അധ്യാപകൻ തല്ലിയെന്ന് ആരോപണം
റാഗിങ്ങിനിരയായ വിദ്യാര്‍ഥിയെ അധ്യാപകന്‍ തല്ലിയെന്ന് ആരോപണം
46,840
രാഷ്ട്രപതി ഭവനിലെ മഗൾ ഗാർഡൻ നാളെ മുതൽ സന്ദർശകർക്കായി തുറന്നു കൊടുക്കും
രാഷ്ട്രപതി ഭവനിലെ മൂഗള്‍ ഗാര്‍ഡന്‍ നാളെ മുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും
46,841
രാവിലെ ഏഴിന് കോഴിക്കോട് റെയിൽവേ പൊലീസ് നടത്തിയ റെയ്ഡിലാണ് മദ്യം പിടികൂടിയത്
രാവിലെ ഏഴിന് കോഴിക്കോട് റെയില്‍വേ പൊലീസ് നടത്തിയ റെയ്ഡിലാണ് മദ്യം പിടികൂടിയത്
46,842
രാധാകൃഷ്ണന്റെ പിതാവ് വേലായുധൻ അന്തരിച്ചു
രാധാകൃഷ്ണന്റെ പിതാവ് വേലായുധന്‍ അന്തരിച്ചു
46,843
രണ്ടായിരത്തിയാറ് ജൂൺ ഒന്നിന മുൻപ് എടുത്തിട്ടുള്ള എല്ലാ കാർഷിക വായ്പകളിൽ എല്ലാ വായ്പകളുടെയും പലിശ എഴുതിത്തള്ളും
രണ്ടായിരത്തിയാറ് ജൂണ്‍ ഒന്നിന് മുന്‍പ് എടുത്തിട്ടുള്ള എല്ലാ കാര്‍ഷിക വായ്പകളില്‍ എല്ലാ വായ്പകളുടെയും പലിശ എഴുതിത്തള്ളും
46,844
യുഎൻ നിരീക്ഷകർ പര്യടനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്
യുഎന്‍ നിരീക്ഷകര്‍ പര്യടനത്തില്‍ ഏര്‍പ്പെട്ടിരിയ്ക്കുകയാണ്
46,845
മുട്ടിൽ യദീംഖാനയിലെ യുവതിക്ക് കാനഡയിൽ നിന്ന് ജീവിത പങ്കാളി
മുട്ടില്‍ യതീംഖാനയിലെ യുവതിക്ക് കാനഡയില്‍ നിന്ന് ജീവിത പങ്കാളി
46,846
മാവേലിക്കര കോവിലകവുമായി യാതൊരു ബന്ധവുമില്ല
മാവേലിക്കര കോവിലകവുമായി യാതൊരു ബന്ധവുമില്ല
46,847
മാർച്ച മുതൽ പുതിയ രീതി പ്രാബല്യത്തിൽ വരും
മാര്‍ച്ചുമുതല്‍ പുതിയ രീതി പ്രാബല്യത്തില്‍ വരും
46,848
മലപ്പുറം നഗരമാണ് ഇതിന്റെ ആസ്ഥാനം
മലപ്പുറം നഗരമാണ് ഇതിന്റെ ആസ്ഥാനം
46,849
ബംഗാൾ സ്വദേശിയായ ബാലൻ കെട്ടിട നിർമാണത്തിനിടെ വീണ് പരിക്കേറ്റു
ബംഗാള്‍ സ്വദേശിയായ ബാലന്‍ കെട്ടിടനിര്‍മാണത്തിനിടെ വീണ് പരിക്കേറ്റു
46,850
ഫാസിസ്റ്റുകളുടെകൊലവിളി ജനങ്ങളെ അണിനിരത്തിനേരിടും
ഫാസിസ്റ്റുകളുടെ കൊലവിളി ജനങ്ങളെ അണിനിരത്തി നേരിടും
46,851
പ്രതീക്ഷിച്ച നിലവാരത്തിൽ ഉയരാനാകാത്തതിൻറെ ഞെട്ടലിലാണ് രാജീവൻ
പ്രതീക്ഷിച്ച നിലവാരത്തില്‍ ഉയരാനാകാത്തതിന്‍റെ ഞെട്ടലിലാണ് രാജീവന്‍
46,852
പരേതനായ രാമറെ മകളാണ് ജോലിക്കു നിൽക്കുന്നത്
പരേതനായ രാമന്റെ മകളാണ് ജോലിക്ക് നില്‍ക്കുന്നത്
46,853
പരിചയ സമ്പത്തിൽ വിശ്വാസമർപ്പിച്ചപ്പോൾ നിരാശനായത് കിട്ടിയ അവസരങ്ങളെല്ലം പ്രയോജനപ്പെടുത്തിയ അരവിന്ദാണ്
പരിചയ സമ്പത്തില്‍ വിശ്വാസമര്‍പ്പിച്ചപ്പോള്‍ നിരാശനായത് കിട്ടിയ അവസരങ്ങളെല്ലാം പ്രയോജനപ്പെടുത്തിയ അരവിന്ദാണ്
46,854
പതിനഞ്ച് സെന്റ് സ്ഥലം പൊതു ഉപയോഗത്തിനായി മാറ്റിവച്ചിരിക്കുന്നു എന്നതു തന്നെ ആകർഷകമായ ഘടകമാണ്
പതിനഞ്ച് സെന്റ് സ്ഥലം പൊതു ഉപയോഗത്തിനായി മാറ്റിവച്ചിരിക്കുന്നു എന്നതു തന്നെ ആകര്‍ഷകമായ ഘടകമാണ്
46,855
നൂറ്റിനാൽപ്പത് കിലോമീറ്ററാണ് പാതയുടെ ദൈർഘ്യം
നൂറ്റിനാല്‍പ്പത് കിലോമീറ്ററാണ് പാതയുടെ ദൈര്‍ഘ്യം
46,856
പത്തൊൻപത് കിലോ സ്വർണവും ഇരുപത്തിരണ്ട് വെള്ളിിനാണയവും ഇരുപത്തിരണ്ട് വെങ്കലവുമടക്കം അറുപത്തിമൂന്ന്െണ്ണമാണ് സമ്പാദ്യം
പത്തൊന്‍പത് കിലോ സ്വര്‍ണവും ഇരുപത്തി രണ്ട്‍ വെള്ളി നാണയവും ഇരുപത്തി രണ്ട്‍ വെങ്കലവുമടക്കം അറുപത്തി മൂന്നെണ്ണമാണ് സമ്പാദ്യം
46,857
നീന്തൽ താരമായിരുന്ന രമേശിന് ആറാം വയസ്സിൽ കാലിന് പരിക്കേറ്റു
നീന്തല്‍ താരമായിരുന്ന രമേശിന് ആറാം വയസ്സില്‍ കാലിന് പരിക്കേറ്റു
46,858
നിഷയുമായി രൂപസാദൃശ്യമുള്ള മറ്റൊരു പെൺകുട്ടിയാണവൾ
നിഷയുമായി രൂപ സാദൃശ്യമുള്ള മറ്റൊരു പെണ്‍കുട്ടിയാണവള്‍
46,859
നായകറെ അനന്തരവനാണ് ഇരുപത്തിനാലുകാരനായ രാജു
നായകന്റെ അനന്തരവനാണ് ഇരുപത്തിനാലുകാരനായ രാജു
46,860
നല്ല സ്വഭാവമായതോണ്ട് ഏകദേശം കേരളത്തിലെ എല്ലായിടത്തും പോയിട്ടുണ്ട്
നല്ല സ്വഭാവമായതോണ്ട് ഏകദേശം കേരളത്തിലെ എല്ലായിടത്തും പോയിട്ടുണ്ട്
46,861
ദമ്പതിമാരുടെ മക്കളായ രമ രാജി എന്നിവർ പുരസ്കാരത്തിനർഹരായി
ദമ്പതിമാരുടെ മക്കളായ രമ രാജി എന്നിവര്‍ പുരസ്കാരത്തിനര്‍ഹരായി
46,862
തൃശ്ശൂരിൽ നിന്നുള്ള രണ്ടു നാടകങ്ങൾ അന്തിമ പട്ടികയിൽ
തൃശ്ശൂരില്‍ നിന്നുള്ള രണ്ട് നാടകങ്ങള്‍ അന്തിമപട്ടികയില്‍
46,863
തീരെ കണ്ടു പരിചയമില്ലാത്ത സ്ത്രീകളെപ്പോലും ആശ്രയിക്കാവുന്ന ഭാരമില്ലാത്ത അവസ്ഥയിലായിരുന്നു നീതു
തീരെ കണ്ടുപരിചയമില്ലാത്ത സ്ത്രീകളെപ്പോലും ആശ്രയിക്കാവുന്ന ഭാരമില്ലാത്ത അവസ്ഥയിലായിരുന്നു നീതു
46,864
തിരിച്ചടിയുടെ പശ്ചാത്തലത്തിൽ സ്ഥാനം നഷ്ടമാകുന്ന രണ്ടാമനാണ് രാജീവൻ
തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ സ്ഥാനം നഷ്ടമാകുന്ന രണ്ടാമനാണ് രാജീവന്‍
46,865
ജപ്പാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘം ഉൽപന്നം വിപണിയിലിറക്കി
ജപ്പാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘം ഉല്‍പ്പന്നം വിപണിയിലിറക്കി
46,866
ചടങ്ങിൽ ശ്രീ സേതു അധ്യക്ഷനായിരുന്നു
ചടങ്ങില്‍ ശ്രീ സേതു അധ്യക്ഷനായിരുന്നു
46,867
ഗൾഫ് നാടുകളിലും മറ്റും കഴിയുന്നവർക്കു വേണ്ടി പലപ്പോഴും കള്ള ഒപ്പിട്ട് അപേക്ഷ നൽകുകയാണ് ഇപ്പോൾ ചെയ്യുന്നത്
ഗള്‍ഫ് നാടുകളിലും മറ്റും കഴിയുന്നവര്‍ക്കു വേണ്ടി പലപ്പോഴും കള്ള ഒപ്പിട്ട് അപേക്ഷ നല്‍കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്
46,868
ഗംഗു തോക്കു പ്ര്രേമി ആയിരുന്നു
ഗംഗു തോക്കുപ്രേമി ആയിരുന്നു
46,869
കൊയിലാണ്ടിയിൽ സ്ത്രീയെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി
കൊയിലാണ്ടിയില്‍ സ്ത്രീയെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
46,870
കുടുക്കി ജയിലിൽടച്ച നടപടിയിൽ പ്രതിഷേധിക്കുക തുടങ്ങിയ ആവശ്യങ്ങൾ അടങ്ങുന്നതായിരുന്നു കരടുരേഖ
കുടുക്കി ജയിലില്‍ അടച്ച നടപടിയില്‍ പ്രതിഷേധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അടങ്ങുന്നതായിരുന്നു കരടുരേഖ
46,871
കിഷൻഗംഗ ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടു പോകാൻ ഇന്ത്യയ്ക്ക് അനുമതി
കിഷന്‍ഗംഗ ജല വൈദ്യുത പദ്ധതിയുമായി മുന്നോട്ടു പോകാന്‍ ഇന്ത്യക്ക് അനുമതി
46,872
കാർഡ് ലഭിച്ചവർക്ക് ഒടുക്കേണ്ട തീയതി മൂന്ന മുതൽ അഞ്ചുവരെ നീട്ടി
കാര്‍ഡ് ലഭിച്ചവര്‍ക്ക് ഒടുക്കേണ്ട തീയതി മൂന്നു മുതല്‍ അഞ്ചു വരെ നീട്ടി
46,873
കശ്മീരിൽ ആറ ഭീകരരടക്കം എട്ടു പേർ കൊല്ലപ്പെട്ടു
കശ്മീരില്‍ ആറ് ഭീകരരടക്കം എട്ട് പേര്‍ കൊല്ലപ്പെട്ടു
46,874
കവർച്ചക്കസ്ന്വേഷണത്തിന് മൂന്നു മാസത്തെ സാവകാശം കൂടി നൽകി
കവര്‍ച്ച കേസ് അന്വേഷണത്തിന് മൂന്നു മാസത്തെ സാവകാശം കൂടി നല്‍കി
46,875
കഴിഞ്ഞ ദിവസം അക്തറിനെതിരെ ആരോപണവുമായി രംഗത്ത വന്നത് കവിതയാണ്
കഴിഞ്ഞ ദിവസം അക്തറിനെതിരെ ആരോപണവുമായി രംഗത്തു വന്നത് കവിതയാണ്
46,876
കളി തീരാൻ സമയം ബാക്കി നിൽക്കെ കൌമാരതാരം നേടിയ ഗോളാണ് വിജയം സമ്മാനിച്ചത്
കളിതീരാന്‍ സമയം ബാക്കി നില്‍ക്കെ കൗമാരതാരം നേടിയ ഗോളാണ് വിജയം സമ്മാനിച്ചത്
46,877
കലാപത്തിൻറെ നാളുകളിൽ മേലാസകലം വെട്ടേറ്റ് മരണത്തിൻറെ കൈപ്പിടിയിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട് ആസ്പത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയാണ്
കലാപത്തിന്‍റെ നാളുകളില്‍ മേലാസകലം വെട്ടേറ്റ് മരണത്തിന്‍റെ കൈപ്പിടിയില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട് ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്
46,878
കരിങ്കൽ ക്വാറി മേഖലയിൽ തൊഴിലാളിദ്രോഹം
കരിങ്കല്‍ ക്വാറിമേഖലയില്‍ തൊഴിലാളിദ്രോഹം
46,879
എന്നാൽ അയ്മുട്ടിക്കയുടെ ഭാഷയിൽ വെറും അൻപത് ആണ് അതിനു കൊടുക്കേണ്ടത്
എന്നാല്‍ അയ്മുട്ടിക്കയുടെ ഭാഷയില്‍ വെറും അന്‍പത് ആണ് അതിന് കൊടുക്കേണ്ടത്
46,880
ഇരുപത്തിമൂന്ന് കിലോമീറ്റർ അകലെ കടലിലാണ് ഭൂചലനത്തിൻറെ പ്രഭവ കേന്ദ്രമെന്നു കരുതുന്നു
ഇരുപത്തിമൂന്ന് കിലോമീറ്റര്‍ അകലെ കടലിലാണു ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രമെന്നു കരുതുന്നു
46,881
ഇന്ത്യ ജയിച്ചു പക്ഷേപുറത്തായി
ഇന്ത്യ ജയിച്ചു പക്ഷേ പുറത്തായി
46,882
ഇങ്ങനൊരു വൻ ബിസിനസ് രൂപപ്പെടണമെങ്കിൽ അതിനർഥമെന്താ
ഇങ്ങനൊരു വന്‍ ബിസിനസ് രൂപപ്പെടണമെങ്കില്‍ അതിനര്‍ഥമെന്താ
46,883
ആസ്പത്രിയിൽ വെള്ളിയാഴ്ചയായിരുന്നു അന്ത്യം
ആസ്പത്രിയില്‍ വെള്ളിയാഴ്ചയായിരുന്നു അന്ത്യം
46,884
ആസ്പത്രിയിൽ പത്ത് ദിവസവും വീട്ടിൽ പത്ത് ദിവസവുമായി കഴിയുകയാണ്
ആസ്പത്രിയില്‍ പത്ത് ദിവസവും വീട്ടില്‍ പത്ത് ദിവസവുമായി കഴിയുകയാണ്
46,885
ആസ്പത്രിയിൽ ജീവനക്കാരനായതിനു ശേഷം രണ്ടായിരത്തിമൂന്ന് മുതൽ ദുരൂഹ മരണങ്ങളുടെ പരമ്പരയായിരുന്നു
ആസ്പത്രിയില്‍ ജീവനക്കാരനായതിനു ശേഷം രണ്ടായിരത്തിമൂന്ന് മുതല്‍ ദുരൂഹ മരണങ്ങളുടെ പരമ്പരയായിരുന്നു
46,886
ആയുധങ്ങൾ കടത്തിയത് സ്വകാര്യ ബസ് വഴി
ആയുധങ്ങള്‍ കടത്തിയത് സ്വകാര്യ ബസ്സ് വഴി
46,887
ആദ്യ പത്ത് സ്ഥാനക്കാർ ഗ്രൂപ്പ് ബിയിൽ
ആദ്യ പത്ത് സ്ഥാനക്കാര്‍ ഗ്രൂപ്പ് ബിയില്‍
46,888
ആധുനിക കാലത്ത് മനുഷ്യ വ്യക്തിത്വത്തെ പ്രതിനിധീകരിക്കുന്നത് മൊബൈൽ ഫോണുകളാണ്
ആധുനിക കാലത്ത്‌ മനുഷ്യവ്യക്തിത്വത്തെ പ്രതിനിധീകരിക്കുന്നത് മൊബൈല്‍ ഫോണുകള്‍ ആണ്
46,889
ആദ്യ ദിനത്തിൽ ആഫ്രിക്കൻ വംശജനാണ് മേൽക്കൈ നേടിക്കൊടുത്തത്
ആദ്യ ദിനത്തില്‍ ആഫ്രിക്കന്‍ വംശജനാണ് മേല്‍ക്കൈ നേടിക്കൊടുത്തത്
46,890
അസാമിൽ എണ്ണ ഖനന കേന്ദ്രം ഭീകരർ തകർത്തു
അസമില്‍ എണ്ണ ഖനന കേന്ദ്രം ഭീകരര്‍ തകര്‍ത്തു
46,891
അവസാന പന്തിൽ സിക്സർ പറത്തി
അവസാന പന്തില്‍ സിക്‌സര്‍ പറത്തി
46,892
അറബ് ലോകത്തെ ഏറ്റവും വലിയ സമ്പന്നൻ ആണ്
അറബ് ലോകത്തെ ഏറ്റവും വലിയ സമ്പന്നന്‍ ആണ്
46,893
അറുപത്തിയൊൻപത് പതിമൂന്നിന് ജനിച്ചത് കമ്പം സ്വദേശിയാണ്
അറുപത്തിയൊന്‍പത് പതിമൂന്നിന് ജനിച്ചത് കമ്പം സ്വദേശിയാണ്
46,894
അമൃതയുടെ തല്ല് വാങങിയ യുവാക്കളുടെ പണിയും പോയി
അമൃതയുടെ തല്ല് വാങ്ങിയ യുവാക്കളുടെ പണിയും പോയി
46,895
അൻപത്തിയഞ്ച് കിലോ ഗുസ്തിയിനത്തിലെ ആദ്യ സ്വർണ ജേതാവ് കൂടിയാണ്
അന്‍പത്തിയഞ്ച് കിലോ ഗുസ്തിയിനത്തിലെ ആദ്യ സ്വര്‍ണ ജേതാവ് കൂടിയാണ്
46,896
അധികാരികളെ വിവരമറിയിച്ച ശേഷമാണ് വീട്ടുകാർ ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്
അധികാരികളെ വിവരമറിയിച്ച ശേഷമാണ് വീട്ടുകാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്
46,897
അധികാരം കവരാനുള്ള സർക്കാർ നീക്കം കായിക രംഗത്തെ തകർക്കുമെന്ന് സെമിനാർ
അധികാരം കവരാനുള്ള സര്‍ക്കാര്‍ നീക്കം കായികരംഗത്തെ തകര്‍ക്കുമെന്ന് സെമിനാര്‍
46,898
അംബരചുംബികളായ പർവതനിരകളുടെ കേദാരഭൂമിയായ ഡാർജിലിംങ് മലകളുടെ രാജകുമാരി എന്നാണ് അറിയപ്പെടുന്നത്
അംബരചുംബികളായ പര്‍വ്വതനിരകളുടെ കേദാരഭൂമിയായ ഡാര്‍ജിലിംഗ് മലകളുടെ രാജകുമാരി എന്നാണ് അറിയപ്പെടുന്നത്
46,899
പരാതികളുടെ കൂമ്പാരവുമായി വില്ലേജ് ഉദ്യോഗസ്ഥർ റവന്യൂ മന്ത്രിയുടെ മുന്നിലെത്തി
പരാതികളുടെ കൂമ്പാരവുമായി വില്ലേജ് ഉദ്യോഗസ്ഥര്‍ റവന്യൂമന്ത്രിയുടെ മുന്നിലെത്തി
46,900
ഡി. സി ബുക്സ്, ജഷന്മാൾ ഔട്ട്ലെറ്റുകളിൽ നാളെ മുതൽ പുസ്തക ലഭ്യമാകും
ഡി. സി ബുക്സ്, ജഷന്മാൾ ഔട്ട്ലെറ്റുകളിൽ നാളെ മുതൽ പുസ്തകം ലഭ്യമാകും
46,901
അവിടുത്തെ ഒരു സ്കൂൾ പ്രധാന അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു
അവിടുത്തെ ഒരു സ്കൂളിൽ പ്രധാന അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു
46,902
ആനിമൽ ഫാമിന്റെ രണ്ടാം പതിപ്പായിരുന്നു ആ പുസ്തക
ആനിമൽ ഫാമിന്റെ രണ്ടാം പതിപ്പായിരുന്നു ആ പുസ്തകം
46,903
കഴി എന്ന നിലയിലും ആശാൻ പ്രശസ്തി നേടി
കവി എന്ന നിലയിലും ആശാൻ പ്രശസ്തി നേടി