Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
5,101 | എന്റെ പേര് റോണി കോലഞ്ചേരി ആ | എൻറെ പേര് റോണി കോലഞ്ചേരി |
5,102 | ഒട്ടുവളരെ പ്രശ്നങ്ങളുമാണ് ആ നാടകത്തിന്റെ ഇ ദവൃത്തം | ഒട്ടുവളരെ പ്രശ്നങ്ങളുമാണ് ആ നാടകത്തിൻറെ ഇതിവൃത്തം |
5,103 | പത്തുപേരെയും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരിക്കയാണിപ്പോൾ | തുടങ്ങിയത് പത്തു പേരെയും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരിക്കുകയാണ് ഇപ്പോൾ |
5,104 | നിർമ്മിക്കുന്ന സമയത്തു പോലും ഒരു മൂന്നാം ഭാഗത്തെപ്പറ്റി റേ ചിന്തിച്ചിരുന്നില്ല | അപരാജിത നിർമ്മിക്കുന്ന സമയത്തുപോലും ഒരു മൂന്നാം ഭാഗത്തെപ്പറ്റി റേ ചിന്തിച്ചിരുന്നില്ല. |
5,105 | അവരുടെ അവകാശങ്ങൾക്കുവേണ്ടി ജോലി ബഹിഷ്കരണം ആരംഭിച്ചു | അവരുടെ അവകാശങ്ങൾക്കു വേണ്ടി ജോലി ബഹിഷ്കരണം ആരംഭിച്ചു |
5,106 | സഞ്ചാരികളും കച്ചവടക്കാരും ഒരു വിശ്രമ കേേന്ദ്രമെന്ന നിലയിൽ മക്കയെ ഉപയോഗിച്ചിരുന്നു | അക്കാലത്ത് സഞ്ചാരികളും കച്ചവടക്കാരും ഒരു വിശ്രമ കേന്ദ്രമെന്ന നിലയിൽ മക്കയെ ഉപയോഗിച്ചിരുന്നു |
5,107 | സർക്കാർ ഈ ആരോപണത്തെ അസംബന്ധം എന്നു പറഞ്ഞു തള്ളിക്കളയുകയായിരുന്നു | അമേരിക്കൻ സർക്കാർ ഈ ആരോപണത്തെ അസംബന്ധം എന്നു പറഞ്ഞു തള്ളിക്കളയുകയായിരുന്നു |
5,108 | വാഴ ഇഞ്ചി കുരുമുളക് കാപ്പി കൃഷികളാണ് ഗംഗാറിനുള്ളത് | വാഴ ഇഞ്ചി കുരുമുളക് കാപ്പി കൃഷികളാണ് ഗംഗാധരനുള്ളത് |
5,109 | അവസാന വാക്ക് ആരോ അവർാണ് നമ്പൂതിരി | അവസാന വാക്ക് ആരോ അവര്‍ ആണ് നമ്പൂതിരി |
5,110 | ഹലോ നമസ്കാരം സാർ സാമൂഹ്യ വാടമാണ് പരിചയപ്പെടുത്താമോ സാർ പേരെങ്ങനെയാണ് | ഹലോ നമസ്കാരം സർ സാമൂഹ്യ പാഠമാണ് പരിചയപെടുത്താമോ സർ പേരെങ്ങനെയാണ് സർ |
5,111 | എല്ലാ മാന്യ പ്രേക്ഷകർക്കും സാമൂഹ്യപാഠത്തിലേക്ക് ഹൃദ്യമായ ശോകം | നമസ്കാരം എല്ലാ മാന്യ പ്രേക്ഷകർക്കും സാമൂഹ്യ പാഠത്തിലേക്ക് ഹൃദ്യമായ സ്വാഗതം |
5,112 | ഈ മൂുകളിലിരിക്കുന്ന ഈ അസ്ട്രോണോട്ടോ കോസ്മോനോട്ടോ എന്ത | ഈ മോളിരിക്കുന്ന ഈ ആസ്ട്രോനോട്ട് കോസ്മോനോട്ടോ എന്താ |
5,113 | അരങ്ങൾ എണി പറയുന്ന കൊച്ച മിടുക്കി കൊച്ച മിടുക്കി കൊച്ചക്കഫ ആ | ഉത്തരങ്ങൾ എണ്ണിപറയുന്ന കൊച്ചുമിടുക്കി |
5,114 | കഠിനമായ അച്ചടക്കടപടികളിൽ ശാരീരിക ശിക്ഷകളും ഉൾപ്പെട്ടിരുന്നു | അദ്ദേഹത്തിന്റെ കഠിനമായ അച്ചടക്കനടപടികളിൽ ശാരീരിക ശിക്ഷകളും ഉൾപ്പെട്ടിരുന്നു |
5,115 | വ്യക്തികൾക്കുണ്ടായ കാര്യമായ ഒരു മാറ്റം സമൂഹത്തിൽുണ്ടായ മാറ്റം വ്യക്തികളെയും ബാധിച്ചു | വ്യക്തികൾക്കുണ്ടായ കാര്യമായ ഒരു മാറ്റം സമൂഹത്തിലുണ്ടായ മാറ്റം വ്യക്തികളെയും ബാധിച്ചു |
5,116 | തപാൽ വിതരണം മുന്നറിയിപ്പ് ഏജൻസികൾ എന്നിവയ്ക്ക് ഇത് ബാധകമല്ല സംസ്ഥാന കേന്ദ്ര ഗവൺമെന്റ് ഓഫീസുകൾ അടച്ചിടണം പോലീസ് ഹോം ഗാർഡ് | തപാൽ വിതരണം മുന്നറിയിപ്പ് ഏജൻസികൾ എന്നിവയ്ക്കു ഇത് ബാധകമല്ല സംസ്ഥാന കേന്ദ്ര ഗവൺമെണ്ട് ഓഫീസുകൾ അടച്ചിടണം പോലീസ് ഹോംഗാർഡ് |
5,117 | അല്ല അല്ല ഇതൊക്കെ ഇന്ത്യയിലും ഉണ്ട് | അല്ലാ അല്ലാ ഇതൊക്കെ ഇന്ത്യയിലുമുണ്ട് |
5,118 | ആക്രമണംമായിരുന്നു അവർ നടത്തിയത് | ആകാശമാർഗ്ഗത്തിലൂടെയുള്ള ആക്രമണമായിരുന്നു അവർ നടത്തിയത് |
5,119 | അവരാണ് ഏത് അവസ്ഥയിലും ഏത് കാലാവസ്ഥയിലും | അവരാണ് ഏതവസ്ഥയിലും ഏത് കാലാവസ്ഥയിലും |
5,120 | തവളപ്പാറയിൽ നിന്ന് ക്യാമറമാൻ സൽജിക്കൊപ്പം ആന്റണി മുദിയറ ദൂരദർശൻ ന്യൂസ് | തവളപ്പാറയിൽനിന്നും ക്യാമറാമാൻ സഞ്ചിക്കൊപ്പം ആൻറണി മുനീറ ദൂരദർശൻ ന്യൂസ് |
5,121 | ഒരുപാട് ആക്സിഡന്സിന്റെ ഒരു ഒരു തങ്ങലയായിട്ടാണ് ഞാൻ എനിക്ക് അനുഭവപ്പെട്ടുന്നത്ത് | ഒരുപാട് ആക്സിഡൻറ്സിന്റെ ഒരു ചങ്ങല ആയിട്ടാണ് ഞാൻ എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത് |
5,122 | അ വെരി ഡൈനമിക് പേഴ്സൺ സ്വാഗതം ചെയ്യാം ഡോ ഡി ബാബു പോൾ ഐ എ എസിനെ ഫുഡ് പ്രിൻസ്ഫോർജൻ എന്ന ഈ പരിപാടിയിലേക്ക് | എ വെരി ഡൈനാമിക് പേഴ്സൺ സ്വാഗതം ചെയ്യാം ഡോക്ടർ ഡി ബാബുപോൾ ഐ എ എസിനെ ഫുട്പ്രിന്റ് ഫോർജൻ എന്ന ഈ പരിപാടിയിലേക്ക് |
5,123 | രണ്ടായി പിരി നിിടത്ത് ഇടത്തേക്ക് പോകുക | രണ്ടായി പിരിയുന്നയിടത്ത് ഇടത്തേക്ക് പോകുക |
5,124 | പഠനാനുഭവങ്ങൾ ജീവിതം കൂടുതൽ | പഠന അനുഭവങ്ങൾ ജീവിതം കൂടുതൽ |
5,125 | എങ്കിലും ഓരോ കൂടുതൽ പ്രിയ പെട്ടെന്ന് പറയുമ്പോൾ എങ്ങടെ മനസ്സിലേക്ക് വരുന്നത് | പ്രിയപ്പെട്ടവർ |
5,126 | നമ്മുടെ കുട്ടികൾക്ക് എങ്ങനെയാണ് ഫലപ്രദമാക്കാൻ കഴിയുന്നത് | നമ്മുടെ കുട്ടികൾക്ക് എങ്ങനെയാണ് വായന ഫലപ്രദമാക്കാൻ കഴിയുന്നത് |
5,127 | അവർ ഒരുപാട് പുതിയ മാറ്റങ്ങൾ വരുത്തി അവർ ചാലുകൾ തോടുകൾ വയലുകൾ തണ്ണീർത്തടങ്ങൾ തിരിച്ചു പിടിക്കാൻ ശ്രമിക്കുകയാണ് | അവര് ഒരുപാട് പുതിയ മാറ്റങ്ങൾ വരുത്തി അവര് ചാലുകൾ തോടുകൾ വയലുകൾ തണ്ണീർ തടങ്ങൾ തിരിച്ചുപിടിക്കാൻ ശ്രമിക്കുകയാണ് |
5,128 | ഒടുവിലയാൾ വെയിൽ കായുന്ന സിംഹങ്ങളെ സ്വപ്നം കണ്ടുറങ്ങി വെയിൽ കായുന്ന സിംഹങ്ങൾ ആഫ്രിക്കൻ നാടോടിക്കടകളിൽ | ഒടുവിൽ അയാൾ വെയിൽ കായുന്ന സിംഹങ്ങളെ സ്വപ്നം കണ്ടുറങ്ങി എന്നാണ് വെയിൽ കായുന്ന സിംഹങ്ങൾ ആഫ്രിക്കൻ നാടോടിക്കഥകളിൽ |
5,129 | ഓക്കെ സാബുും മനസ്സിലായി വിഷയ വി | ഒക്കെ സാബു മനസ്സിലായെന്നു കരുതുന്നു വിളിച്ചതിനു വളരെയധികം നന്ദി |
5,130 | അണുവിമുക്തമായതിന ശേഷം മാത്രമേ അവിടെ ബാക്കിയുള്ള രോഗികളെ ഡയാലിസി എടുക്കൂ | അണുവിമുക്തമായ ശേഷം മാത്രമേ അവിടെ ബാക്കിയുള്ള രോഗികളെ ഡയാലിസിസ് എടുക്കാവൂ |
5,131 | ആറു മാസത്തിനകം ആദ്യത്തെ മാപ്പ അപേക്ഷ | ആറു മാസത്തിനകം ആദ്യത്തെ മാപ്പപേക്ഷ. |
5,132 | ചന്ദ്രനിൽ ആദ്യമായിമനുഷ്യന്റെ കാല് സ്പർശിച്ചു | ചന്ദ്രനിൽ ആദ്യമായി മനുഷ്യന്റെ കാല് സ്പർശിച്ചു |
5,133 | അപ്പോ നമ്മുക്ക് ആദ്യം ചെയ്യേണ്ടത് ഈ ഭൂമിയെ എങ്ങനെ വേണ്ട | ഇപ്പൊ നമ്മൾക്ക് ആദ്യം ചെയ്യണ്ടത് ഭൂമിയെ എങ്ങനെവേണ്ട് |
5,134 | വസ്തുതകൾ പറയുക മാത്രം ചെയ്താൽ മതി | വസ്തുതകള്‍ പറയുക മാത്രം ചെയ്താല്‍ മതി |
5,135 | ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്ന ഒരു സ്ഥാപനമെന്ന നിലയിലേക്ക് ഉയരാൻ | ഉൽപാദിപ്പിച്ച് വിതരണം ചെയ്യുന്ന ഒരു സ്ഥാപനം എന്ന നിലയിലേക്ക് ഉയരാൻ |
5,136 | വെള്ളവും പാലും അരിയും പഞ്ചസാരയും മാത്രമാണ് ഇതിന്റെ ചേരുവകൾ | വെള്ളവും പാലും അരിയുംപഞ്ചസാരയും മാത്രമാണ് ഇതിന്റെ ചേരുവകൾ |
5,137 | അതിനുശേഷമാണ് റോമാ നഗരത്തിന്റെ നേതൃത്വത്തിൽ വിപുലമായ രാജ്യവിസ്തൃതി ഉണ്ടായത് | അതിനുശേഷമാണ് റോമാനഗരത്തിന്റെ നേതൃത്വത്തിൽ വിപുലമായ രാജ്യവിസ്തൃതി ഉണ്ടായത്. |
5,138 | എ വി പോസിറ്റീവ് കേസസിന്കത് രണ്ടായിരത്തിനാലിന് മുമ്പേുള്ള സിവി ഒരു വ്യക്തി എച്ച്ഐ വി പോസിറ്റീവ് ആയിക്കഴിാൽ | എച്ഐവി പോസിറ്റീവ് കേയ്സസിന് നൽകാൻ തുടങ്ങിയത് അപ്പോൾ രണ്ടായിരത്തി നാലിന് മുൻപേയുള്ള സ്ഥിതി ഒരു വ്യക്തി എച്ഐവി പോസിറ്റീവായി കഴിഞ്ഞാൽ |
5,139 | പത്ത്ുവർർഷങ്ങൾക്കിപ്പുറം നമ്മളുടെ ഗവൺമെന്റ് ഒരു ഇലക്ട്രിക് വാഹന നയം രൂപീകരിച്ചിരിക്കുകയാണ്ഘട്ടഘട്ടമായി ആദ്യം ഗവൺമെന്റ് സ്ഥാപനങ്ങളിലെ വണ്ടികൾ ഇലക്ട്രിക്കാക്കുന്നു അതോടൊപ്പം തന്നെ അനർട്ടിന്റെയും കെ എസ്ഇ ബിയുടെയും നേതൃത്വത്തിൽ ച സ്റ്റേഷനുകൾ | പത്ത് വർഷങ്ങൾക്കിപ്പുറം നമ്മുടെ ഗവൺമെൻറ് ഒരു ഇലക്ട്രിക് വാഹന നയം രൂപീകരിച്ചിരിക്കുകയാണ് ഘട്ടംഘട്ടമായി ആദ്യം ഗവൺമെൻറ് സ്ഥാപനങ്ങളിലെ വണ്ടികൾ ഇലക്ട്രിക് ആക്കുന്നു അതോടൊപ്പം തന്നെ അനെർട്ടിൻറെയും കെഎസ്ഇബിയുടെയും നേതൃത്വത്തിൽ ചാർജിങ് സ്റ്റേഷനുകൾ |
5,140 | വേറരു ചിന്തുണ്ടാവില്ല ഈ ഒരു ലക്ഷം പോയാൽ പോയി | വേറൊരു ചിന്തയും ഉണ്ടാവില്ല ഈ ഒരു ലക്ഷം പോയത് പോയി |
5,141 | വ്യതിരിക്തമായൊരു ചരിത്രവീക്ഷണവും ദൈവസങ്കല്പവും അദ്ദേഹം അവതരിപ്പിക്കുന്നു | അതിനൊപ്പം വ്യതിരിക്തമായൊരു ചരിത്രവീക്ഷണവും ദൈവസങ്കല്പവും അദ്ദേഹം അവതരിപ്പിക്കുന്നു |
5,142 | സഖ്യം വലിയ ശക്തിയാണ് | സഖ്യം വലിയ ശക്തിയാണ്. |
5,143 | അതിനാൽ മുഹമ്മദ് നബി മദീനയെ വൃത്തിയായുള്ള നഗരമാക്കി മാറ്റാൻ തദ്ദേശവാസികളോട് ആവശ്യപ്പെട്ടു | അതിനാൽ മുഹമ്മദ് നബി മദീനയെ വൃത്തിയുള്ള നഗരമാക്കി മാറ്റാൻ തദ്ദേശവാസികളോട് ആവശ്യപ്പെട്ടു |
5,144 | അത് ഒന്നുകിൽ ഫ്രീ അല്ലെങ്കിൽ വളരെ ചുരുങ്ങിയ ഫീസിൽ നിങ്ങൾക്ക് ഓൺലൈനിൽ ചെയ്യാൻ പറ്റും | അത് ഒന്നുകിൽ ഫ്രീ അല്ലെങ്കിൽ വളരേ ചുരുങ്ങിയ ഫീസിൽ നിങ്ങൾക്ക് ഓൺലൈനിൽ ചെയ്യാൻ സാധിക്കും |
5,145 | ഇഐ വാസ് ലൈക് സർപ്രൈസ്ഡ് ഇത്ര കൂടുതൽ എനർജി എത്ര കൂടുതൽ എന്തോസിയാസം ആ ഒരു അണ്ടർസ്റ്റാൻഡിങ് ഓഫ് സോഷ്യൽ നമ്മുടെ റെസ്പോൺസിബിലിറ്റി ആണ് നമ്മുടെ സൊസൈറ്റിക്ക് ഇത് വളരെ ഇറ്റ് ഇസ് ഹാർട്ടനിങ് | ഐ വാസ് ലൈക് സർപ്രൈസഡ് ഇത്ര കൂടുതൽ എനർജി ഇത്ര കൂടുതൽ എന്ത്യുസായിസം ആ ഒരു എണ്ടേർസ്റ്റാന്ഡിങ് ഓഫ് സോഷ്യൽ നമ്മുടെ റെസ്പോൺസബിലിറ്റിയാണ് നമ്മുടെ സൊസൈറ്റിക്ക് ഇത് വളരെ ഇറ്റ് ഈസ് ഹാർട്ടനിങ് |
5,146 | വ ഉപയോഗിക്കുക | വഴി ഉപയോഗിക്കുക |
5,147 | നേരത്തെ സബ് കലക്ടർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെടുന്ന റിപ്പോർട്ട് കൊല്ലം കലക്ടർ മന്ത്രിക്ക് കൈമാറിയിരുന്നു | നേരത്തെ സബ് കളക്ടർ ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുന്ന റിപ്പോർട്ട് കൊല്ലം കളക്ടർ മന്ത്രിക്ക് കൈമാറിയിരുന്നു |
5,148 | പറയുന്നുണ്ട് അതായത് ക്ലോറോക്വിൻ അല്ലെങ്കിൽ ഹൈഡ്രോക്സി ക്ലോറോക്വിൻ ഈ രണ്ട് സാധനങ്ങൾ ഈ കോവിഡ് നൈൻറീന്റെ ട്രീറ്റ്മെന്റിന്റെ ഭാഗമായിട്ട് പറയുന്നുണ്ട് ഒരു ചെറിയ എഫക്ട് ഉണ്ട് | പറയുന്നുണ്ട് അതായത് ക്ളോറോകിൻ അല്ലെങ്കിൽ ഹൈഡ്രോക്സി ക്ളോറോകിൻ ഈ രണ്ടു സാധനങ്ങളിൽ കോവിഡ് നയന്റീൻൻറെ ട്രീറ്റ്മെൻറ് ഭാഗമായിട്ട് പറയുന്നുണ്ട് ഒരു ചെറിയ എഫക്ട് ഉണ്ട് |
5,149 | ഈ ഒരു ഒരു സ്ലോ ഡൌൺ വരുന്നത് അപ്പോ ഈ സ്ലോ ഡൌൺ വരുന്നത് ഞങ്ങൾ പത്രങ്ങളിൽ വായിക്കുന്നുണ്ട് | ഈയൊരു ഒരു സ്ലോ ഡൺ വരുന്നത് അപ്പോൾ ഈ സ്ലോ ഡൺ വരുന്നുത് ഞങ്ങൾ പത്രങ്ങളിൽ വായിക്കുന്നുണ്ട് |
5,150 | ഓക്കെ സർ മനസ്സിലായ വിളിച്ചതിന് വളരെയധികം നന്ദം | ഒക്കെ സർ മനസ്സിലായെന്നു കരുതുന്നു വിളിച്ചതിനു വളരെയധികം നന്ദി |
5,151 | അല്പം എരിവും പുളിവും കലർന്ന ആഹാര രീതിയാണ് കേരളീരുടേത് | അല്പം എരിവും പുളിവും കലർന്ന ആഹാരരീതിയാണ് കേരളീയരുടേത് |
5,152 | എല്ലാ സർക്കാർ ഓഫീസുകളും അടതി കിടന്നപ്പോൾ | എല്ലാ സർക്കാർ ഓഫീസുകളും അടഞ്ഞു കിടന്നപ്പോൾ |
5,153 | നമുക്ക് രക്ഷപ്പെടുകയും വേണം | നമുക്ക് രക്ഷപ്പെടുകയും വേണം |
5,154 | ഇങ്ങനെ പഴുത്ത് വരുമല്ലോ സ്പീുംപടി | ഇങ്ങനെ പഴുത്തു വരുമല്ലോ |
5,155 | സാധാരണ ഒരു വൈറൽ ഡിസീസ് പോലെ തന്നെയാണ് ഈ അസുഖം വരുന്നത് | സാധാരണ ഒരു വയറൽ ഡിസീസ് പോലെ തന്നെയാണ് ഈ അസുഖം വരുന്നത് |
5,156 | അതിലെ വാക്കുകളുടെ പട്ടികയിലെ ചില വാക്കുകളും നീക്കം ചെയ്യേണ്ടി വന്നു | അതിലെ വാക്കുകളുടെ പട്ടികയിലെ ചില വാക്കുകളും നീക്കം ചെയ്യേണ്ടി വന്നു |
5,157 | സിമി ഒന്ന് ശ്രമിച്ചു നോക്കൂ | എന്നാൽ സിമി ഒന്നു ശ്രമിച്ചു നോക്കൂ |
5,158 | ഇപ്പഴും പുള്ളിക്ക് അങ്ങനെ ഇരിക്ക്പ ജിടുത്ത് അട കൂടും ഇടക്ക് എന്നിട്ട് പുള്ളിക്ക് ഈ ഓട്ടോറിഷോ അടിച്ചാണ് പുള്ളി | ഇപ്പോഴും പുള്ളിക്ക് അങ്ങനെ ഇരിക്കുമ്പോ നെഞ്ചടിപ്പ് അങ്ങ് കൂടും ഇടക്ക് എന്നിട്ട് പുള്ളിക്ക് ഈ ഓട്ടോറിക്ഷ ഓടിക്കേണ് പുള്ളി |
5,159 | കണ്ണൂർ കാസർകോട് ജില്ലകളിൽ കൊറോണ വൈറസ് രോഗികൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കർണാടകയുടെ മറുഭാഗത്തു നിന്നുള്ള നടപടി | കണ്ണൂർ കാസർകോട് ജില്ലകളിൽ കൊറോണ വൈറസ് രോഗികൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കർണാടകയുടെ മറുഭാഗത്ത് നിന്നുള്ള നടപടി |
5,160 | ആരാധകർ പണം നൽകി | ആയിരക്കണക്കിന് ആരാധകർ പണം നൽകി |
5,161 | ജഗതി നാനാർത്ഥങ്ങൾ എന്ന താൾ കാണുക | അവയെക്കുറിച്ചറിയാന്‍ ജഗതി നാനാര്‍ത്ഥങ്ങള്‍ എന്ന താള് കാണുക |
5,162 | എുേശി പൊട്ടിക്കറിഞ്ഞ നിമിഷം ഉണ്ടല്ലും എല്ലാരും വല്ലാതായിപ്പോയി എന്ത വച്ചാൽ ഈ | ലതികചേച്ചി പൊട്ടി കരഞ്ഞൊരു നിമിഷം ഉണ്ടായിരുന്നു എങ്ങനെയായിരുന്നു |
5,163 | ശ്രീശങ്കരന്റെ കാലത്ത് കേരളത്തിലെ ഒരു നാട്ടുരാജാവായിരുന്നു രാജശേഖരൻ | ശ്രീശങ്കരന്റെ കാലത്ത് കേരളത്തിലെ ഒരു നാട്ടു രാജാവായിരുന്നു രാജശേഖരൻ |
5,164 | മരങ്ങളും പാറകളും കുറ്റിച്ചെറികളും ഗർഭബീജങ്ങളെപ്പലെ ഉയർത്തു രൂപം കൊള്ളുകയായിരുന്നു | മരങ്ങളും പാറകളും കുറ്റിച്ചെടികളും ഗർഭബീജങ്ങളെ പോലെ ഉയർത്തി രൂപം കൊള്ളുകയായിരുന്നു |
5,165 | ഇപ്പോഴും അങ്ങനെ തന്നെ തുടരുന്നു | അത് ഇപ്പോഴും അങ്ങനെ തന്നെ തുടരുന്നു |
5,166 | സമയമ ഉള്ളപ്പോ ചെയ്യാൻ ഒരുപാടു ഉണ്ടാകും ഏത് മേഖലയാണെങ്കിലും | സമയമുള്ളപ്പോൾ ചെയ്യാനൊരുപാടുണ്ടാവും |
5,167 | നാം അവരിൽ നിന്നും പ്രേരണ ഉൾക്കൊള്ളേണ്ടതുണ്ട് കഴിഞ്ഞ ദിവസങ്ങളിൽ ഇങ്ങനെയുള്ള ചില ആളുകളുമായി ഞാൻ ഫോണിൽ സംസാരിച്ചു അവിടെ ഉത്സാഹം വർദ്ധിച്ചു | നാം അവരിൽ നിന്നും പ്രേരണ ഉൾക്കൊള്ളേണ്ടതുണ്ട് കഴിഞ്ഞ ദിവസങ്ങളിൽ ഇങ്ങനെയുള്ള ചില ആളുകളുമായി ഞാൻ ഫോണിൽ സംസാരിച്ചു അവരുടെ ഉത്സാഹം വർദ്ധിച്ചു |
5,168 | എന്താണ് നിങ്ങൾക്ക് ഇത്രയും സങ്കടം | എന്താണ് നിങ്ങൾക്കിത്രേ സങ്കടം |
5,169 | കൃതയമായ രീതിയിൽ നമ്മൾ അതിനെ കൈകാര്യം ചെയ്യുകയാണെങ്കിൽ | കൃത്യമായ രീതിയിൽ നമ്മൾ അതിനെ കൈകാര്യം ചെയ്യുകയാണെങ്കിൽ |
5,170 | ബെയ്ലി സ്വന്തമായി ഒരു അച്ചരിയന്ത്രം ഉണ്ടാക്കാൻ തീരുമാനിക്കുകയായിരുന്നു | അതിനാൽ ബെയ്‌ലി സ്വന്തമായി ഒരു അച്ചടിയന്ത്രം ഉണ്ടാക്കാൻ തീരുമാനിക്കുകയായിരുന്നു |
5,171 | എള്ള മണയു പ്രേക്ഷകർക്കും സമൂഹ്യപാഠത്തിലേക്ക് കൃദ്യമായ സ്വാഗതം ശരാശരി കണക്കുകൾ അനുസരിച്ച് ഇന്ത്യ | എല്ലാ മാന്യ പ്രേക്ഷകർക്കും സാമൂഹ്യ പാഠത്തിലേക്ക്ഹൃ ദ്യമായ സ്വാഗതം ശരാശരി കണക്കുകൾ അനുസരിച്ച് ഇന്ത്യയിൽ |
5,172 | കുടിക്കാനൊക്കെയാണോ ഈ ആളുകൾ നിന്നെ പഠിപ്പിച്ചത് | കുടിക്കാനൊക്കെയാണോ ഈയാളുകൾ നിന്നെ പഠിപ്പിച്ചത് |
5,173 | ഡയാലിസിസില ഉള്ള ആൾക്കാരിടെ റെസ്ട്രിക്ഷൻസ് അത്രയധികം വേണ്ട ഫോർ എക്സാമ്പിൾ | ഡയാലിസിസിൽ ഉള്ള ആൾക്കാരിൽ റെസ്ട്രിക്ഷൻസ് അത്ര അധികം വേണ്ട ഫോർ എക്സാമ്പിൾ |
5,174 | ബുദ്ധമതം സാധാരണ ജനങ്ങൾക്കിടയിൽ വ്യാപകമായി തുടങ്ങി | അതോടെ ബുദ്ധമതം സാധാരണ ജനങ്ങൾക്കിടയിൽ വ്യാപകമായിത്തുടങ്ങി |
5,175 | അവയിൽ നിന്ന് നമുക്ക് ജനങ്ങളെപ്പറ്റി മനസ്സിലാക്കാൻ സാധിക്കും | അവയിൽ നിന്ന് നമുക്ക് ജനങ്ങളെ പറ്റി മനസ്സിലാക്കാൻ സാധിക്കും |
5,176 | ആഫ്രിക്കൻആനകൾക്ക്തുമ്പിക്കൈയുടെ അറ്റത്ത് വിരൽ പോലെ രണ്ട് അറ്റങ്ങൾ ഉണ്ടാകാറുണ്ട് | ആഫ്രിക്കൻ ആനകൾക്ക് തുമ്പിക്കൈയുടെ അറ്റത്ത് വിരൽ പോലെ രണ്ട് അറ്റങ്ങൾ ഉണ്ടാകാറുണ്ട് |
5,177 | റേഷൻ കാർഡ്ില്ലാത്തവർക്കും സാധനങ്ങൾ ലഭ്യമാക്കുമെന്ന പ്രഖ്യാപനം ഉടൻ നടപ്പിലാക്കണം | റേഷൻ കാർഡ് ഇല്ലാത്തവർക്കും സാധനങ്ങൾ ലഭ്യമാക്കുമെന്ന പ്രഖ്യാപനം ഉടൻ നടപ്പിലാക്കണം |
5,178 | അദ്ദേഹം എന്നെ വന്ന് ഉഴിഞ്ഞു നോക്കിയത് ഇപ്പോഴും എൻ്റെ മനസ്സിലുണ്ട് | അദ്ദേഹം എന്നെ ഒന്ന് ഉഴിഞ്ഞു നോക്കിയത് ഇപ്പോഴും എൻറെ മനസ്സിൽ ഉണ്ട് |
5,179 | പ്രധാനമന്ത്രിയുടെ ഈ പദ്ധതി നമുക്ക് വളരെ സഹകരമായിും | പ്രധാനമന്ത്രിയുടെ ഈ പദ്ധതി നമുക്ക് വളരെ സഹായകരമായി |
5,180 | അനേകം പ്രാർത്ഥന യോഗങ്ങളിൽ പങ്കെടുത്തു | അദ്ദേഹം അനേകം പ്രാർത്ഥനാ യോഗങ്ങളിൽ പങ്കെടുത്തു |
5,181 | നമുക്ക്വശ്യം വിക്റ്റം ഈസ് എ വിക്റ്റം അപ്പൊ വിക്തി വരുന്നതിന ഫസ്റ്റ് തിങ് | നമ്മുക്ക് ആവശ്യം വിക്ടിം ഈസ് എ വിക്ടിം |
5,182 | അവിടങ്ങളിൽ വച്ച് മാവോ റെഡ് ആർമി എന്ന പേരുള്ള തന്റെ സൈന്യം രൂപീകരിച്ചു | അവിടങ്ങളിൽ വെച്ച് മാവോ റെഡ് ആർമി എന്നു പേരുള്ള തന്റെ സൈന്യം രൂപീകരിച്ചു |
5,183 | അറ്റ്ലന്റിക്കിനെ ശാന്തസമുദ്രത്തിൽ നിന്ന് വേർതിരിക്കുന്നത് ബെറിംങ് കടലിടുക്കാണ് | അറ്റ്‌ലാന്റിക്കിനെ ശാന്തസമുദ്രത്തിൽനിന്നു വേർതിരിക്കുന്നതു ബെറിങ് കടലിടുക്കാണ് |
5,184 | കൂടാതെ മറ്റ് ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെയുണ്ട് | കൂടാതെ മറ്റ് ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവിടെയുണ്ട് |
5,185 | അത് നടപ്പിലായ പിന്നെ പോലീസ് സ്റ്റേഷന്റെ ആവശ്യം എന്താണ് യോഗ നടപ്പിലായാൽ | അത് നടപ്പിലായാൽ പിന്നെ പോലീസ് സ്റ്റേഷൻറെ ആവശ്യമെന്താ |
5,186 | അപ്പോ ഇത്രയും തന്നെ വെയിറ്റ് അവിടെ എത്തിക്കാനായിട്ട് | അപ്പോൾ ഇത്രയും തന്നെ വൈറ്റ് അവിടെ എത്തിക്കാൻ ആയിട്ട് |
5,187 | രൂപനാനാർത്ഥങ്ങൾ എന്ന താൾ കാണുക | അവയെക്കുറിച്ചറിയാൻ രൂപ നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
5,188 | എന്നാണ് യൂറോപ്പ് റീജിയണൽ ഡയറക്ടർ അഭിപ്രായപ്പെട്ടിരിക്കുന്നത് | എന്നാണ് യൂറോപ്പ് റീജിയണൽ ഡയറക്റ്റർ അഭിപ്രായപ്പെട്ടിരിക്കുന്നത് |
5,189 | അവരുടെ ഭാഷ ആചാരം എന്നിവ പഠിക്കുന്നതിന്റെ ഭാഗമായാണിത് | അവരുടെ ഭാഷ, ആചാരം എന്നിവ പഠിക്കുന്നതിന്റെ ഭാഗമായാണിത്. |
5,190 | വർഷം നവംബറിൽ എമലിയുടെ സഹോദരി വിന്നിയും അതേ വഴി പിന്തുടർന്നു | അതേ വർഷം നവംബറിൽ എമിലിയുടെ സഹോദരി വിന്നിയും അതേവഴി പിന്തുടർന്നു |
5,191 | മനുഷ്യർ മൃഗങ്ങൾ പോലും ഈ രീതിയിൽ ചേർത്തില്ല മനുഷ്യർ വലിച്ച കേറി | മനുഷ്യർ മൃഗങ്ങൾ പോലും ഈ രീതിയിൽ ചെയ്യത്തില്ല മനുഷ്യര് വലിച്ചുകീറി |
5,192 | യൂട്യൂബിൽ നിങ്ങൾെല്ലാവരും മുളങ്ങാതെ കാണുക അടുത്ത എപിസോഡിൽ കാണാംടേക്ക് വെരി ഗുഡ് | ടി ട്വന്റി നിങ്ങൾ എല്ലാവരും മുടങ്ങാതെ കാണുക അടുത്ത എപ്പിസോഡിൽ കാണാം ടേക്ക് വെരി ഗുഡ് കെയർ |
5,193 | അതേസമയം മൈക്രോസോഫ്റ്റിന്റെ സ്വന്തമായ പ്രത്യേകകൾ അത് പിന്തുണയ്ക്കുകയും ചെയ്തിരുന്നു | അതേസമയം മൈക്രോസോഫ്റ്റിന്റെ സ്വന്തമായ പ്രത്യേകതകളെ അത് പിന്തുണക്കുകയും ചെയ്തിരുന്നു |
5,194 | എന്താണ് ഈ ലേഖനത്തിൻറെ വിഷയം എന്ന്ു മനസ്സിലായില്ല | എന്താണ് ഈ ലേഖനത്തിന്റെ വിഷയം എന്നു മനസ്സിലായില്ല |
5,195 | പിന്നെ ദൈവഭക്തികൊണ്ട് നിഷ്ഠകണ്ട് സ്വഭാവത്തിന്റെ ആർജ്ജവം കൊണ്ട് | പിന്നെ ദൈവഭക്തികൊണ്ട് നിഷ്ട കൊണ്ട് സ്വഭാവത്തിൻറെ ആർജ്ജവം കൊണ്ട് |
5,196 | നമ്മൾ ചെയ്തു കഴിഞ്ഞാലേ നമുക്ക് ഈ അസുഖം വരാതിരിക്കാൻ പറ്റും | നമ്മൾ ചെയ്തു കഴിഞ്ഞാൽ നമുക്ക് ഈ അസുഖം വരാതിരിക്കാൻ പറ്റും |
5,197 | ഞാൻ രാത്രിയിൽ വീട്ടിൽ വന്നിട്ട് പഠിക്കാൻ ഇരിക്കുമ്പോ | ഞാന് രാത്രിയില് വീട്ടിൽ വന്നിട്ട് പഠിക്കാനിരിക്കുമ്പോൾ |
5,198 | നിർദ്ദേശങ്ങൾ പിന്തുടാൻ ഉപരാഷ്ട്രപതി ജനങ്ങളെ ആഹ്വാനം ചെയ്തു | നിർദ്ദേശങ്ങൾ പിന്തുടരാൻ ഉപരാഷ്ട്രപതി ജനങ്ങളെ ആഹ്വനം ചെയ്തു |
5,199 | ഉത്തേജിപ്പിക്കണ്ടൊക്കെ പ്രാപ്തിയുള്ള അല്ലെങ്കിൽ അതിന് കൂടുതൽ പ്രചോദനം കൊടുക്കുന്ന തരത്തിലുള്ള | ഉത്തേജിപ്പിക്കുവാൻതക്ക പ്രാപ്തിയുള്ള അല്ലെങ്കിൽ അതിന് കൂടുതൽ പ്രചോദനം കൊടുക്കുന്നതരത്തിലുള്ള |
5,200 | എന്നാല് അവർക്ക് സമൂഹത്തിലെ മറ്റ് | എന്നാലേ അവർക്ക് സമൂഹത്തിലെ മറ്റ് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.