Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
5,001 | അതിനാലാണ് ദക്ഷിണാഫ്രിക്കയെ ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണശാല എന്ന് വിശേഷിപ്പിക്കുന്നത് | അതിനാലാണ് ദക്ഷിണാഫ്രിക്കയെ ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണ ശാല എന്നു വിശേഷിപ്പിക്കുന്നത് |
5,002 | കാരണം ഈ ഒരിക്കലും നശിക്കാത്ത ഒരു ഫോർമുലയാണ് കൊട്ടാരം വീട്ടിൽ അപ്പോർട്ടന്റെ ഫോർമുല | കാരണം ഈ ഒരിക്കലും നശിക്കാത്ത ഒരു ഫോർമുലയാണ് കൊട്ടാരം വീട്ടിൽ അപ്പൂട്ടൻറെ ഫോർമുല തമിഴില് |
5,003 | അക്കാലത്ത് ക്രിസ്തീയ മതത്തിനോട് കാണിച്ചിരുന്ന സഹിഷ്ണതയ്ക്ക് ഇത് ഉത്തമോദാഹരണമാണ് | അക്കാലത്ത് ക്രിസ്തീയ മതത്തിനോടു കാണിച്ചിരുന്ന സഹിഷ്ണൂതക്ക് ഇത് ഉത്തമോദാഹരണമാണ് |
5,004 | ജില്ലയിലെ കൃഷി മൊത്തത്തിൽ രണ്ടായി തരംതിരിക്കാം | നീലഗിരി ജില്ലയിലെ കൃഷി മൊത്തത്തില്‍ രണ്ടായി തരം തിരിക്കാം |
5,005 | രാജാവ് തന്നെയാണ് ഇവിടെ പ്രധാനമന്ത്രിയും ആകുന്നത് | അതിനാൽ രാജാവ് തന്നെയാണ് ഇവിടെ പ്രധാനമന്ത്രിയും ആകുന്നത് |
5,006 | ആരോഗ്യസേതു ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ള മറ്റ് മൊബൈലുകളുമായി സമ്പർക്കം പുലർത്തിൽ ലഭിക്കുന്ന വിവരങ്ങൾ നിർമ്മിത ബുദ്ധി ഉപയോഗിച്ച് കൊറോണ രോഗസാധ്യത കണക്കാക്കുന്ന രീതിയിലാണ് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത് | ആരോഗ്യ സേതു ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ള മറ്റു മൊബൈലുകളും ആയി സമ്പർക്കം പുലർത്തുന്ന വിവരങ്ങൾ നിർമ്മിത ബുദ്ധി ഉപയോഗിച്ച് കൊറോണ രോഗ സാധ്യത കണക്കാക്കുന്ന രീതിയിലാണ് ആപ്പ് രൂപകല്പന ചെയ്തിരിക്കുന്നത് |
5,007 | നല്ല പെന്നസ് ഉണ്ടോ നല്ല കണക്റ്റിവിറ്റി ഉണ്ടോ എന്നുള്ളത് | നല്ല ക്ലീൻനെസ്സ് ഉണ്ടോ നല്ല കണക്ടിവിറ്റി ഉണ്ടോ എന്നുള്ളത് |
5,008 | കൊറോണ ദുരന്തത്തെ നേരിടാൻ ഭാമന കർത്തഹുയെ | കൊറോണാ ദുരന്തത്തെ നേരിടാൻ |
5,009 | കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് തൃശൂർ | കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് തൃശ്ശൂർ |
5,010 | അപ്പോൾ ഒരു മൂന്ന ദിവസം | അപ്പോൾ ഒരു മൂന്ന് ദിവസം |
5,011 | എഴുപതു വയസ്സ വരെയും അതിനു മുകളിലും ജീവിക്കാറുണ്ട് | ആനകൾ എഴുപത് വയസ്സ് വരെയും അതിനു മുകളിലും ജീവിക്കാറുണ്ട് |
5,012 | അമ്മയമ്മെ അടിക്കല്ല അമ്മെ അമ്മയമ്മെ അടിക്കല്ലമ്മെ റൊബ പസിയതമ്മ േ റോടെ പോയി പിിച്ചർ കണ്ടാതെ വീട്ടിലിരുന്ന് റേഡിയോ കേൾക്കുന്നുടി ഓടി പോയി പിച്ചർ കണ്ടടിീ | അമ്മേ അമ്മേ അടിക്കല്ലേ അമ്മേ അമ്മേ അമ്മേ അടിക്കല്ലേ അമ്മേ റൊമ്പ പസിക്കത് അമ്മേ |
5,013 | അയാൾ നൽകുന്ന ഉപദേശങ്ങളെ മറികടക്കാൻ മറ്റാർക്കും അധികാരമില്ല | അയാൾ നൽകുന്ന ഉപദേശങ്ങളെ മറികടക്കാൻ മറ്റാർക്കും അധികാരമില്ല |
5,014 | ഹൈഡ്രോക്സി ഉ അതുപോലെ ആക്കഹോൾ അതിനകത്തും ഹൈഡ്രോക്സിൽ ഗ്രൂപ്പ ഉണ്ട് അപ്പോ ഇനി ഹൈഡ്രോക്സിൽ | ഹൈഡ്രോക്സിൽ ഉണ്ട് അതുപോലെ ആൽക്കഹോൾ അതിനകത്തും ഹൈഡ്രോക്സിൽ ഗ്രൂപ്പുണ്ട് അപ്പോൾ ഇങ്ങനെ ഈ ഹൈഡ്രോക്സിൽ |
5,015 | ഇന്നത്തെ കണക്കിലല്ല നിങ്ങൾ വന്നത് നാളെ കാലത്ത മുതൽ കിട്ടും | ഇന്നത്തെ കണക്കിൽ അല്ല നിങ്ങൾ വന്നത് നാളെ കാലത്ത് മുതൽ കിട്ടും |
5,016 | യോഗ ഭാരതത്തിന് പൈതൃകമായിട്ട് കിട്ടിയത് | യോഗ ഭാരത്തിന് പൈതൃകമായിട്ട് കിട്ടിയ ഒരു |
5,017 | റ് അടി കഴിയുമ്പോൾ | അറുനൂറ് അടി കഴിയുമ്പോൾ |
5,018 | അമുദ് ഹരി ഇരുപത്തഞ്ച വർഷം മൈക്കിളാഞ്ചിലെ വിശ്വതിയോടെ സേവിച്ചു | അമോധാരി ഇരുപത്തഞ്ചുവർഷം മൈക്കെലാഞ്ചലോയെ വിശ്വസ്തയോടെ സേവിച്ചു |
5,019 | ഈ ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ കാര്യത്തിൽ | ഈ ചാമ്പ്യൻസ് ബോട്ട് ലീഗിൻറെ കാര്യത്തിൽ |
5,020 | കടൽക്കൊള്ളക്കാരെയും ദേശദ്രോഹികളെയയും കൊല്ലാൻ കുരിശിലേറ്റൽ ഉപയോഗിച്ചിരുന്നു | അടിമകളെയും കടൽക്കൊള്ളക്കാരെയും ദേശദ്രോഹികളെയും കൊല്ലാൻ കുരിശിലേറ്റൽ ഉപയോഗിച്ചിരുന്നു |
5,021 | അതിനന് ശ്വാസം മുട്ടിക്കുന്നു | അതിനെ ശ്വാസം മുട്ടിക്കുന്നു |
5,022 | സേർട്ട് വലിക്കും അവർ പലരും സംസാരിക്കും ഗോസപ്പ് സംസാരിക്കും | സിഗരറ്റ് വലിക്കും അവര് പലതും സംസാരിക്കും ഗോസിപ്പ് സംസാരിക്കും |
5,023 | പനിവിട്ട സെന്റർ ക്രമേണ സുഖം പ്രാപിച്ചു | അതോടെ പനിവിട്ട സെനറ്റർ ക്രമേണ സുഖം പ്രാപിച്ചു |
5,024 | ഇപ്പോൾ പേജിൻറെ നീളം വളരെ കൂടുതൽ ആണ് | ഇപ്പോൾ പേജിന്റെ നീളം വളരെ കൂടുതൽ ആണ് |
5,025 | നിലവിൽ അവശ്യസാധനങ്ങൾ കൊണ്ടുവരുന്നത്ൊഴികെ എല്ലാ യാത്രാ കപ്പലുകളും നിർത്തിവച്ചിരിക്കുകയാണ് | നിലവിൽ അവശ്യസാധനങ്ങൾ കൊണ്ടുവരുന്നത് ഒഴികെ എല്ലാ യാത്ര കപ്പലുകളും നിർത്തിവെച്ചിരിക്കുകയാണ് |
5,026 | ആഭരണങ്ങൾഫാഷൻ വസ്ത്രങ്ങൾ ഇലക്ട്രോണിക്സ്ഉപകരണങ്ങൾഅടക്കം വിപുലമായ കച്ചവട സ്ഥാപനങ്ങൾ ഇവിടെയുണ്ട് | ആഭരണങ്ങൾ, ഫാഷൻ വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, അടക്കം വിപുലമായ കച്ചവട സ്ഥാപനങ്ങൾ ഇവിടെയുണ്ട്. |
5,027 | പ്രവർത്തനങ്ങളിലേക്ക് ഇറങ്ങാനും പിെ സ്വയം സാമ്പത്തിക നേട്ടം ഉണ്ടാക്കാനും അതുവഴി സ്ത്രീ ശാക്തീകരണവും കുടുംബ സമൃദ്ധിയൊക്കെ ഉണ്ടാകാൻ പറ്റും | പ്രവർത്തനങ്ങളിലേക്ക് ഇറങ്ങാനും സ്വയം സാമ്പത്തിക നേട്ടമുണ്ടാക്കാൻ അതുവഴി സ്ത്രീശാക്തീകരണവും കുടുംബ സമൃദ്ധിയൊക്കെ ഉണ്ടാക്കാൻ പറ്റും |
5,028 | നൂറ് അടിയിൽ | ൱ അടിയിൽ |
5,029 | ബ്രാഹ്മണൻ എന്ന് പറഞ്ഞാൽ ബ്രഹ്മജ്ഞാനമുള്ളവൻ ഈശ്വരനെ അറിയുന്നവൻ എന്നാണ് അർത്ഥം | ഭ്രാഹ്മണൻ എന്ന് പറഞ്ഞാൽ ഭ്രമജ്ഞാനം ഉള്ളവൻ ഈശ്വരനെ അറിയുന്നവൻ |
5,030 | ഏറ്റവും സവിശേഷമായിട്ടുള്ള ഒരു ഒരു കലയും | അത് ഏറ്റവും സവിശേഷമായിട്ടുള്ള ഒരു കലയും |
5,031 | ഇനി നമ്മുടെ ട്രാവലിൽ ട്രാവലിലൊക്കെ പറ്റുന്നതെന്ന് പറഞ്ഞു കഴിഞ്ഞാൽ കോൺടാക്ടാണ് ഗെയിം | ഇനി നമ്മുടെ ട്രാവൽ ട്രാവവിൽ ഒക്കെ പറ്റുന്നത് എന്നുപറഞ്ഞു കഴിഞ്ഞാൽ കോൺടാക്ട് ആണ് എഗൈൻ |
5,032 | ഇപ്പൊ പ്രതിസന്ധികളിൽ ഒരിക്കലും തളരാത്തവരാണ് നമ്മൾ മനുഷ്യരെ തളർന്നൂട എന്ന് പറയും അപ്പൊ അങ്ങനെ ഇത്രേം പ്രതിസന്ധികളൊക്കെ വന്നപ്പോൾ അത എങ്ങനെയൊക്കെയാണ് തരകം ചെയ്യാൻ ശ്രമിച്ചത് | ഇപ്പോൾ പ്രതിസന്ധികളിൽ ഒരിക്കലും തളരാത്തവരാണ് നമ്മൾ മനുഷ്യർ തളർന്നുട എന്ന് പറയും അപ്പോൾ അങ്ങനെ ഇത്രയും പ്രതിസന്ധികൾ വന്നപ്പോൾ അത് എങ്ങനെയൊക്കെയാണ് തരണം ചെയ്യാൻ ശ്രമിച്ചത് |
5,033 | എനിക്ക് ഏറ്റവും ഭയങ്കര ഇഷ്ടപ്പെട്ടു ഒത്തിരി സ്ട്രഗ്ഗിൾ ചെയ്തിട്ടാണ് ആ കുട്ടി ജീവിതത്തിൽ ജീവിച്ചത് എന്നുള്ള ഒരുത് എനിക്ക് അതിൽ ഭയങ്കരട്ട് ഇഷ്ടപ്പെട്ടു | എനിക്ക് ഏറ്റവും ഭയങ്കരായിട്ട് ഇഷ്ടപ്പെട്ടു ഒത്തിരി സ്ട്രഗിൾ ചെയ്തിട്ടാണ് ആ കുട്ടി ജീവിതത്തിൽ ജീവിച്ചത് എന്നുള്ള ഒരിത് എനിക്ക് അതിൽ ഭയങ്കരായിട്ട് ഇഷ്ടപ്പെട്ടു |
5,034 | നമുക്ക് അത് മനസ്സിലാക്കാൻ സാധിച്ചു അവിടെ വെള്ളമുണ്ട് എന്നുള്ളത് അതിപ്പോ ഈ ഓർബിറ്ററിൽ നിന്നും നമ്മതിനെ | അത് മനസ്സിലാക്കാൻ സാധിച്ചു അവിടെ വെള്ളം ഉണ്ട് എന്നുള്ളത് അതിപ്പോൾ ഈ ഓര്ബിറ്ററിൽ നിന്നും നമ്മളെ തന്നെ |
5,035 | നിങ്ങൾ സ്വന്തം ആരോഗ്യത്തോടൊപ്പം നിങ്ങളുടെ കുടുംബത്തിന്റെയും | നിങ്ങൾ സ്വന്തം ആരോഗ്യത്തോടൊപ്പം നിങ്ങളുടെ കുടുംബത്തിൻറെയും |
5,036 | ദ പാഷൻ ദ യൂ ഗെറ് ഔട്ട് ഓഫ് എയ വാച്ചിംഗങ് യയർ ഫിലമീസ് ഓൺലി വെൻ | ദി പാഷൻ ദാറ്റ് യു ഗെറ്റ് ഔട്ട് ഓഫ് എ വാച്ചിങ് എ ഫിലിം ഈസ് ഒൺലി വെൻ |
5,037 | താളുകളും ഇന്ന് രാത്രിയിൽ മാറ്റാം | എല്ലാ താളുകളും ഇന്നു രാത്രിയില്‍ മാറ്റാം |
5,038 | ഈ പ്രാദേശികതയാണ് നമ്മെ | ഈ പ്രാദേശികതയാണ് നമ്മെ രക്ഷിച്ചത് |
5,039 | ശമിക്കണം ഒന്നൂടെ പറയാം വൺ എയ്റ്റ് ഡബിൾ സീറോ | ക്ഷമിക്കണം ഒന്നൂടെ പറയാം വൺ ഏറ്റ് ഡബിൾ സീറോ |
5,040 | സ്പീഡ് കൂടും ശ്വാസത്തിന് മനസ്സിന് സ്പീഡ് കൂടുമ്പോ ശ്വാസത്തിന് സ്പീഡ് കൂടും ഇവിടെ വേറൊരു സംഗതിയിലുണ്ട് ഡൈനാമോയും കറണ്ടും മാഗ്നേജസും അങ്ങോട്ടും ഇങ്ങോട്ടും മാറ്റാൻ പറ്റുമല്ലോ അതുപോലെ | സ്പീഡ് കൂടും ശ്വാസത്തിന് മനസ്സിന് സ്പീഡ് കൂടുമ്പോൾ ശ്വാസത്തിന് സ്പീഡ് കൂടും ഇവിടെ വേറൊരു സംഗതി അതിലുണ്ട് ഡയനാമോയും കറണ്ടും അങ്ങോട്ടും ഇങ്ങോട്ടും മാറ്റാൻ പറ്റും അതുപോലെ |
5,041 | ശേഷം ഏതാണ്ട് അഞ്ചു ചിത്രങ്ങളിൽ കൂടി കമലഹാസൻ ബാലതാരമായ അഭിനയം തുടർന്നു | അരങ്ങേറ്റത്തിനു ശേഷം ഏതാണ്ട് അഞ്ചു ചിത്രങ്ങളിൽകൂടി കമലഹാസൻ ബാലതാരമായി അഭിനയം തുടർന്നു |
5,042 | കേരളത്തിൽ ഏറ്റവും കൂടുതൽ സാംസ്കാരിക പ്രവർത്തകരുള്ള ഒരു സ്ഥലമാണ് ക്കോടി | കേരളത്തിൽ ഏറ്റവും കൂടുതൽ സാംസ്കാരിക പ്രവർത്തകർ ഉള്ള ഒരു സ്ഥലമാണ് തിക്കോടി |
5,043 | ഭാസ്കര മാസ്റ്ററ പാട്ട് ആദ്യമായിട്ട് പാടാൻ അവസരം കിട്ടിയത് പാട്ടാണ് ഭാസ്കര മാസ്റ്റർ രചിച്ച ഗാനമാണ് തേൻമഴ എന്ന അപ്പൊ ഇത് പ്രതാപ് പോത്തന്റെ ഡയറക്ഷനാണ് പ്രതാപ് പോത്തൻ എന്ന് പറാൽ എന്റെ ആദ്യത്തെ | ഭാസ്കരൻ മാഷിന്റെ പാട്ട് ആദ്യമായിട്ട് പാടാൻ അവസരം കിട്ടിയത് ഈ പാട്ടാണ് ഭാസ്കരൻ മാഷിന്റെ ഗാനമാണ് തേന്മഴയോ എന്നുള്ളത് അപ്പോൾ ഇത് പ്രതാപ് പോത്തന്റെ ഡയറക്ഷൻ ആണ് പ്രതാപ് പോത്തൻ എന്നു പറഞ്ഞാൽ എൻറെ ആദ്യത്തെ |
5,044 | സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സംവിധാനം | സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ സംവിധാനം |
5,045 | അന്നത്തതിൽ നിന്ന് വ്യത്യസ്തമായിട്ടുള്ള അഭിപ്രായങ്ങളും കാര്യങ്ങളും ജനങ്ങൾ ഇന്ന് വരുന്നുണ്ട് | അന്നത്തെതിൽ നിന്ന് വ്യത്യസ്തമായിട്ടുള്ള അഭിപ്രായങ്ങളും കാര്യങ്ങളും ജനങ്ങളിൽ നിന്ന് വരുന്നുണ്ട് |
5,046 | വർ പറഞ്ഞു അവിടെയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിറ്റി മെഡിസിൻ ഇപ്പോഴുള്ളത് | എന്ന് പറഞ്ഞോ |
5,047 | പ്രധാനമന്ത്രി നരേന്ദ്രമോദിയും റമദാൻ ആശംസകൾ നേർന്നു | പ്രധാനമന്ത്രി നരേന്ദ്രമോദിയും റമദാൻ ആശംസകൾ നേർന്നു |
5,048 | ഇവിടെയുള്ള ഫലകങ്ങൾ ഇറക്കുമതി ചെയ്യണം എന്ന് തോന്നുന്നില്ല | ഇവിടെ ഉള്ള ഫലകങ്ങൾ ഇറക്കുമതി ചെയ്യണം എന്നു തോന്നുന്നില്ല |
5,049 | വിധിപകർപ്പ് കിട്ടിയശേഷം കൂടുതൽ പ്രതികരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു | വിധി പകർപ്പ് കിട്ടിയ ശേഷം കൂടുതൽ പ്രതികരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു |
5,050 | മൂൺ ഇംപാക്ട് പ്രോബ് എന്നും പറഞ്ഞ ഒരു സാധനത്തിലെ നമ്മൾ ചന്ദരന്റെ ഉപരിതിറക്കി | മൂൺ ഇംപാക്ട് പ്രോബ് എന്ന് പറഞ്ഞ ഒരു സാധനത്തിനെ നമ്മൾ ചന്ദ്രൻറെ ഉപരിതലത്തിൽ ഇറക്കി |
5,051 | ഇവരെ അത്യാവശ്യസേവനങ്ങൾക്കോ നിയോഗിക്കാൻ പാടില്ല | ഇവരെ യോഗങ്ങൾക്കോ അത്യാവശ്യ സേവനങ്ങൾക്കോ നിയോഗിക്കാൻ പാടില്ല |
5,052 | ഒക്ടീവിയന് ആ സ്ഥലങ്ങളുടെ നിയന്ത്രണാധികാരം കൈവന്നു | അതോടെ ഒക്ടേവിയന് ആ സ്ഥലങ്ങളുടെ നിയന്ത്രണാധികാരം കൈവന്നു |
5,053 | എനിക്ക് അഭിനയത്തിനോട് സിനിമയിൽ പാടാൻ ഭയങ്കര ആഗ്രഹമാണ് പക്ഷെ അഭിനയത്തിനോട് വലിയ ആഗ്രഹമില്ലായിരുന്നു കാണാൻൊക്കെ ഇഷ്ടമാണ് പക്ഷെ അഭിനയത്തനോടൊന്നും ആഗ്രഹമില്ലായിരുന്നു | എനിക്ക് അഭിനയത്തിനോട് സിനിമയിൽ പാടാൻ ഭയങ്കര ആഗ്രഹമാണ് പക്ഷേ അഭിനയത്തിനോട് വലിയ ആഗ്രഹം ഇല്ലായിരുന്നു കാണാനൊക്കെ ഇഷ്ടമാണ് പക്ഷേ അഭിനയത്തോടൊന്നും ആഗ്രഹം ഇല്ലായിരുന്നു |
5,054 | ദിവസം രാവിലെ പതിവ കൂടാതെ അഷ്ടദ്രവ്യ ഗണപതിഹോമം നടത്തുന്നു | അന്നേദിവസം രാവിലെ പതിവുകൂടാതെ അഷ്ടദ്രവ്യ ഗണപതിഹോമം നടത്തുന്നു |
5,055 | വേണ്ടി നീക്കം ചെയ്യുന്ന ഭാഗങ്ങൾ ഇവിടെ ചേർക്കുന്നു | അതിനു വേണ്ടി നീക്കം ചെയ്യുന്ന ഭാഗങ്ങൾ ഇവിടെ ചേർക്കുന്നു |
5,056 | ബന്ധം കൊണ്ടും അവരുടെ അറിവിൽ നിന്ന് കിട്ടിയത കൊൊണ്ടും പ്രചോദനം കൊണ്ടും അതി കേ എടുക്കാൻ കാരണം | അവരുടെ അറിവിൽ കിട്ടിയതുകൊണ്ട് പ്രചോദനം കൊണ്ടു |
5,057 | മരുന്ന് കഴിക്കുന്നതോടൊപ്പം മരുന്ന് കഴിക്കുമ്പോൾ കുറച്ച് അസുഖം കുറയും | മരുന്ന് കഴിക്കുന്നതോടൊപ്പം മരുന്നു കഴിക്കുമ്പോൾ കുറച്ചു അസുഖം കുറയും |
5,058 | അത് പ്രോഗ്രാം കൂടുതൽ സഹായിക്കുന്നു | അത് പ്രോഗ്രാം കൂടുതൽ സങ്കീർണ്ണമാകാതിരിക്കാൻ സഹായിക്കുന്നു |
5,059 | ജ സംഭരിച്ച വെക്കുന്ന ഇടത്തിൽ നമ്മുക്ക് | ജനം ശേഖരിച്ചു വെക്കുന്ന ജലത്തില് നമ്മുക്ക് ഈ |
5,060 | എന്നും സഞ്ചരിക്കുന്ന വഴകളുടെ ഓരത്തായിരിക്കും ഇത്തരം കുഴികൾ കുഴിക്കുന്നത് | ആനകൾ എന്നും സഞ്ചരിക്കുന്ന വഴികളുടെ ഓരത്തായിരിക്കും ഇത്തരം കുഴികൾ കുഴിക്കുക |
5,061 | പൊതുഗതാഗതം പൂർണ്ണമായും റദ്ദാക്കി സ്വകാര്യ ബസുകളും സർവ്വീസ് നടത്തില്ല | പൊതുഗതാഗതം പൂർണമായും റദ്ദാക്കി സ്വകാര്യ ബസ്സുകളും സർവീസ് നടത്തില്ല |
5,062 | മാത്രമല്ല പല ഔഷധങ്ങളും കേടുകൂടാതെ സൂക്ഷിക്കാനായി സൾഫൈറ്റുകൾ ചേർക്കുന്നുണ്ട് | ആഹാരസാധനങ്ങൾ മാത്രമല്ല പല ഔഷധങ്ങളും കേടുകൂടാതെ സൂക്ഷിക്കാനായി സൾഫൈറ്റുകൾ ചേർക്കുന്നുണ്ട് |
5,063 | അവശേഷിച്ച ജീവിതകാലം അദ്ദേഹം ചിലവഴിച്ചത് ഹേഗിലാണ് | അവശേഷിച്ച ജീവിതകാലം അദ്ദേഹം ചെലവഴിച്ചത് ഹേഗിലാണ് |
5,064 | ട്രാഫിക് സർക്കിളിൽ ആദ്യത്തെ എക്സിറ്റിലൂടെ പോകുക | ട്രാഫിക് സർക്കിളിൽ ആദ്യത്തെ എക്സിറ്റിലൂടെ പോകുക |
5,065 | ജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാര ആകർഷണമാണ് ഈ സ്ഥലം | ജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാര ആകര്‍ഷണമാണ് ഈ സ്ഥലം |
5,066 | അപ്പോഴും ഞാൻ വിചാരിച്ചത് എന്താണെന്ന് വെച്ചാൽ ദയ്യമ്മേ അദ്ദേഹത്തിന് അയച്ചു കൊടുക്കണം | അപ്പോഴും ഞാൻ വിചാരിച്ചത് എന്താണെന്നുവെച്ചാൽ ദൈവമേ ഇദ്ദേഹത്തിന് ആയുസ്സ് കൊടുക്കേണം |
5,067 | വ്യത്യസ്ത അഭിനയ ശൈലിയും സ്വതസിദ്ധമായ ഭാഷാ ശൈലിയും കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നടനായിരുന്നു ശശി കലിംഗ | വ്യത്യസ്ത അഭിനയ ശൈലിയും സ്വതസിദ്ധമായ ഭാഷാശൈലിയും കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളിൽ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ നടനായിരുന്നു ശശി കലിംഗ |
5,068 | ഓർക്കെ പറയോ കേൾക്കാൻ പതിഡം കുറ കുറച്ച പറയോ മാഡം | ഉറക്കെ പറയൂ കേൾക്കാൻ വയ്യ |
5,069 | വർഷം തോറും നടക്കുന്ന നെഹ്റു ട്രോഫി വെള്ളംകളി പ്രസിദ്ധമാണ് | വർഷം തോറും നടക്കുന്ന നെഹ്രു ട്രോഫി വള്ളംകളി പ്രസിദ്ധമാണ് |
5,070 | പക്ഷെ സാറിന്റെ ആ മറുപടി വളരെ ഉചിതമായിട്ടാണ് കേൾക്കാൻ കഴിയുന്നത് കാരണം ഒരു വ്യക്തിക്ക് എങ്ങനെയാണ് | പക്ഷേ സാറിൻറെ ആ മറുപടി വളരെ ഉചിതമായിട്ടാണ് കേൾക്കാൻ കഴിയുന്നത് കാരണം ഒരു വ്യക്തിക്ക് എങ്ങനെയാണ് |
5,071 | അഞ്ചാം നിലയ്ക്ക് മുകളിൽ ഫൈബർ കൊണ്ടുള്ള പന്തലുകളാണ് ഒരുക്കിയിരിക്കുന്നത് | അഞ്ചാം നിലക്ക് മുകളിൽ ഫൈബർ കൊണ്ടുള്ള പന്തലുകളാണ് ഒരുക്കിയിരിക്കുന്നത് |
5,072 | എന്നെ ഇങ്ങനെ കൊ ഓരോ സ്ഥലത്ത കൊണ്ടുപയിട്ട് ഇങ്ങനെ ഓരോ | എന്നെയിങ്ങനെ കൊണ്ടുപോകും ഓരോ സ്ഥലത്തൊക്കെ കൊണ്ടുപോയിട്ടു ഇങ്ങനെ ഓരോ |
5,073 | മറ്റു ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെയുണ്ട് | കൂടാതെ മറ്റ് ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെയുണ്ട് |
5,074 | അടുത്ത കാലത്തായി ഈ സിദ്ധാന്തമാണ് കൂടുതൽ വിശ്വസനീയമായി കരുതിപ്പോരുന്നത് | അടുത്ത കാലത്തായി ഈ സിദ്ധാന്തമാണ് കൂടുതൽ വിശ്വസനീയമായി കരുതിപ്പോരുന്നത് |
5,075 | വോസ് ഇപ്പോൾ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന നാടകം നാൽപ്പാമര ചുവട്ടിൽ എന്ന പേരിൽ ഒരു നാടകമെന്ന് കണ്ണൂരിലെ നാടക സംംഘം ചെയ്തുകൊണ്ടിരിക്കുന്നു | ഇപ്പോൾ അവതരിപ്പിക്കുന്ന നാടകം |
5,076 | നമ്മള പ്രിഫറബിളി ഒരു ഇന്റർനെറ്റ് കണക്ഷൻ ഇല്ലാത്ത ഒരു ഫോൺ | നമ്മൾ പ്രീഫെറബിലി ഒരു ഇൻറർനെറ്റ് കണക്ഷൻ ഇല്ലാത്ത ഒരു ഫോൺ |
5,077 | ചികിത്സ തേടുകയും അവിടുന്ന് പിന്നീട് വീണ്ടും വന്നിട്ട് കണ്ണൂരിലുള്ള ഒരു സ്വകാര്യ ആശുപത്രി മിംസിൽ വന്നിട്ട് അഡ്മിറ്റ് ചെയയുകയും ഏഴാം തീയതി അദ്ദേഹത്തിന്റെ സാമ്പിൾ പോസിറ്റീവ ആയിട്ട് റിസട്ട് വന്നതാണ് | ചികിത്സ തേടുകയും അവിടുന്ന് പിന്നീട് വീണ്ടും വന്നിട്ട് കണ്ണൂരിലുള്ള ഒരു സ്വകാര്യ ആസ്പത്രിയിൽ മിംസിൽ വന്നിട്ട് അഡ്മിറ്റ് ആവുകയും ഏഴാം തിയ്യതി അദ്ദേഹത്തിൻറെ സാമ്പിൾ പോസിറ്റീവ് ആയിട്ട് റിസൾട്ട് വന്നതാണ് |
5,078 | എന്റെ എന്റെ പൊളിറ്റിക്കൽ പോസിറ്റൻസും ആശ്രമത്തിന്റെ പൊളിറ്റിക്സ് പിന്നെ | എൻറെ എൻറെ പൊളിറ്റിക്കൽ പെർസെവെൻസും ആശ്രമത്തിൻറെ പൊളിറ്റിക്സ് പിന്നെ |
5,079 | വങ്ങളിൽ വാർഷിക ലാഭത്തിന്റെ അഞ്ചു ശതമാനം കൊടുക്കാമെന്നായിരുന്നു വാഗ്ദാനം | ആദ്യവർഷങ്ങളിൽ വാർഷിക ലാഭത്തിന്റെ അഞ്ചു ശതമാനം കൊടുക്കാമെന്നായിരുന്നു വാഗ്ദാനം |
5,080 | കാലത്തായി ഈ സിദ്ധാന്തമാണ് കൂടുതൽ വിശ്വസനീയമായി കരുതിപ്പോരുന്നത് | അടുത്ത കാലത്തായി ഈ സിദ്ധാന്തമാണ് കൂടുതൽ വിശ്വസനീയമായി കരുതിപ്പോരുന്നത് |
5,081 | മേക്ക് ഇൻ ഇന്ത്യ എന്ന നമ്മുടെ സങ്കല്പത്തെ ശക്തമാക്കും | മേക്ക് ഇൻ ഇന്ത്യ എന്ന നമ്മുടെ സങ്കൽപ്പത്തെ ശക്തമാക്കും |
5,082 | ഒരു പുരാതന ശില്പം എന്ന മട്ടിൽ റോമിൽ കൂടിയ വിലയ്ക്കു വിൽക്കുകയായിരുന്നു ലക്ഷ്യം | അതിനെ ഒരു പുരാതനശില്പമെന്ന മട്ടിൽ റോമിൽ കൂടിയ വിലക്ക് വിൽക്കുകയായിരുന്നു ലക്ഷ്യം |
5,083 | അടൂരിന്ന് കലഞ്ഞൂർ പറയുന്ന സ്ഥലത്ത് വരെയ നടന്നുകണ്ട് ഒരു പത്തിരുപത് കിലോമീറ്റർക്ക് ചിലപ്പോൾ നടന്നു പോയിട്ടുണ്ട് | അടൂരിന്ന് കലഞ്ഞൂർ പറയുന്ന സ്ഥലത്ത് വരെയും നടന്നു പോകേണ്ടിവരും ഒരു പത്തു ഇരുപത് കിലോമീറ്ററൊക്കെ ചിലപ്പോൾ നടന്നു പോയിട്ടുണ്ട് |
5,084 | നമ്മുടെ മനസ്സിൽ ഇപ്പോഴുംശക്തമായിട്ട് നിൽക്കുകയാണ് ചെയ്യുന്നത് മനുഷ്യ നന്മയിൽ വിശ്വസിച്ച എഴുത്തുകാരനാണ് | നമ്മുടെ മനസ്സിൽ ഇപ്പോഴും ശക്തമായിട്ട് നിൽക്കുകയാണ് ചെയ്യുന്നത് മനുഷ്യ നന്മയിൽ വിശ്വസിച്ച എഴുത്തുകാരനാണ് |
5,085 | ചരിത്ര സന്ധിയിലൂടെ കടന്നുപോകുന്നു എന്നുള്ള തോന്നൽ നമുക്കുണ്ടാാവും നോവൽ മാത്രമല്ല ഇവരൊക്കെ ചെറുകഥാകാരന്മാർ കൂടിയാണ് | ചരിത്ര സന്ധ്യയിലൂടെ കടന്നുപോകുന്ന എന്ന തോന്നൽ നമുക്കുണ്ടാകും നോവൽ മാത്രമല്ല ഇവരൊക്കെ ചെറുകഥാകാരന്മാരൊക്കെ കൂടിയാണ് |
5,086 | ക്ഷീല വിജയകരമായണ്ട് സന്തോഷമുണ്ട്ക്ഷീണിച്ചിട്ടുള്ളത് | സിനിമ വിജയകരമായതുകൊണ്ട് സന്തോഷമുണ്ട് ക്ഷീണിച്ചിട്ടുള്ളത് |
5,087 | പക്ഷേ നമ്മുടെ കാര്യത്തിൽ അത് അങ്ങനെയല്ല കാരണം എന്തെന്ന് വെച്ച കഴിഞ്ഞാൽ ടെസ്റ്റ് ചെയ്തിട്ടുണ്ട് അല്ല നോമലാണ് അത് അതിന്റെ അല്ല വർക്ക രോഗത്തിന്റെ അല്ല | പക്ഷേ നമ്മുടെ കാര്യത്തിൽ അത് അങ്ങനെയല്ല കാരണം എന്താണെന്നു വെച്ചാൽ ടെസ്റ്റ് ചെയ്തിട്ടുണ്ട് എല്ലാം നോർമൽ ആണ് വൃക്ക രോഗത്തിന്റെ അല്ല പ്രശ്നം അല്ല |
5,088 | ഞാൻ എന്റെ മോനെ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടുിൽ കിട്ടിക്കുന്നു ആസാപ്പിനെ | ഞാന് എൻറെ മോന് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് ടുവിൽ കിട്ടിയിരിക്കുന്നു അസാപ്പിന് |
5,089 | അതിസാഹസ്യമായ ഈ കാലയളവിൽ ബഷീർ കെട്ടാത്ത വേഷങ്ങളില്ല | അതിസാഹസികമായ ഈ കാലയളവിൽ ബഷീർ കെട്ടാത്ത വേഷങ്ങളില്ല |
5,090 | നമസ്കാരം സംസ്ഥാനത്ത് മാതൃകാ അക്ഷയോർജ്ജ പദ്ധതികൾ തേടിയുള്ള യാത്ര പതിമൂന്ന് ജില്ലകളും കടന്ന് കാസർകോട് ജില്ലയിലെ നീലേശ്വരത്ത് എത്തിച്ചേർത്തിരികയാണ് ഹരിത പ്രോട്ടോക്കോൾ ജീവിതത്തിൽ പാലിക്കുന്ന മനുഷ്യർ അതോടൊപ്പം തന്നെ അക്ഷയോർജ്ജ സംവിധാനം ജീവിതത്തിൽ ഉപയോഗിക്കുന്നവർ | നമസ്കാരം സംസ്ഥാനത്തെ മാതൃക അക്ഷയോർജ്ജ പദ്ധതികൾ തേടിയുള്ള യാത്ര പതിമൂന്നു ജില്ലകളും കടന്ന് കാസർഗോഡ് ജില്ലയിലെ നീലേശ്വരത്ത് എത്തിച്ചേർന്നിരുക്കുകയാണ് ഹരിത പ്രോട്ടോക്കോൾ ജീവിതത്തിൽ പാലിക്കുന്ന മനുഷ്യർ അതോടൊപ്പം തന്നെ അക്ഷയോർജ്ജ സംവിധാനം ജീവിതത്തിൽ ഉപയോഗിക്കുന്നവർ |
5,091 | ചോദിച്ചോളൂ ചോദിച്ചോളൂ | ചോദിച്ചോളൂ മാഡം |
5,092 | പക്ഷേ അതേ പേരിൽ ഒരു റീഡയറക്ടർ പേജ് നിലവിലുണ്ട് | പക്ഷെ അതേ പേരിൽ ഒരു റീഡയറക്ട് പേജ് നിലവിൽ ഉണ്ട് |
5,093 | വിവരങ്ങൾ ചേർത്ത് എല്ലാവർക്കും നന്ദി | പുതിയ വിവരങ്ങൾ ചേർത്ത എല്ലാവർക്കും നന്ദി |
5,094 | വാർത്തകളിലേക്ക് സ്വാഗതം ഞാൻ രാജേശ്വരെ പ്രധാന വാർത്തകൾ | വാർത്തകളിലേക്ക് സ്വാഗതം ഞാൻ രാജേശ്വരി പ്രധാനവാർത്തകൾ |
5,095 | വിദേശത്ത് നിന്നുള്ള പിപിഐ ഉപകരണങ്ങൾ കൂടി എത്തുന്നതോടെ കോവിഡ്നെതിരെയുള്ള പ്രതിരോധം കൂടുതൽ ശക്തമാക്കാൻ കഴിയുമെന്ന് | വിദേശത്തുനിന്നുള്ള പിപിഇ ഉപകരണങ്ങൾകൂടി എത്തുന്നതോടെ കോവിഡിനെതിരെ ഉള്ള പ്രതിരോധം കൂടുതൽ ശക്തമാക്കാൻ കഴിയുമെന്ന് |
5,096 | അറ എട്ടു വശങ്ങളുള്ള ഒരു അറയാണ് | അകത്തെ അറ എട്ട് വശങ്ങളുള്ള ഒരു അറയാണ്. |
5,097 | അദ്ദേഹം എഡ്വേർഡ് ഇർവിങ്ങിന്റെ ആശയങ്ങൾ പിന്തുടരുന്ന ഇർവിങ്ങൈറ്റ് വിഭാഗത്തിലെ അംഗമായിരുന്നു | അദ്ദേഹം ഏഡ്‌വേർഡ് ഇർവിങ്ങിന്റെ ആശയങ്ങൾ പിന്തുടരുന്ന ഇർവിങ്ങൈറ്റ് വിഭാഗത്തിലെ അംഗമായിരുന്നു |
5,098 | എന്ന അടിച്ചിട്ട് സീറോ എൻ എൽ എൻ ഐ എന്നി എസ് ബിഐുടെടുക്ക ഒന്ന് അടിക്കുന്നു ഒരു സൈറ്റ് തരുന്നു ഒരു വെബ്സൈട്ട് തരുന്നു അതിൽ നിങ്ങൾ നിങ്ങൾ നോക്കുമ്പോൾ അതിൽ സേവിംങ്് ബാങ്ക് എങ്ങനെ ഓപ്പൺ ചെയ്യാം | എന്നാ അടിച്ചിട്ട് സീറോ എൻ എൽ ഐ എൻ ഇ എസ് ബി ഐ ഡോട്ട് കോം എന്നടിക്കുമ്പോൾ ഒരു സൈറ്റ് വരുന്നു ഒരു വെബ്സൈറ്റ് വരുന്നു അതിൽ നിങ്ങൾ നോക്കുമ്പോൾ സേവിങ് ബാങ്ക് എങ്ങനെ ഓപ്പൺ ചെയ്യാം |
5,099 | ഈ വർഷത്തെ ലോക ജനസംഖ്യാ ദിനത്തിന്റെ ടീമിനെക്കുറിച്ചും പ്രമേയത്തെക്കുറിച്ചും കാലികമായി വർത്തമാന കാലഘട്ടത്തിൽ ആധുനിക കാലഘട്ടത്തിൽ ആ പ്രമേയത്തിനുള്ള പ്രസക്തിയെക്കുറിച്ചും ഒന്ന് പറയണം | ഈ വർഷത്തെ ലോക ജനസംഖ്യ ദിനത്തിൻറെ തീമിനെ കുറിച്ചും പ്രമേയത്തെക്കുറിച്ചും കാലികമായി വർത്തമാന കാലഘട്ടത്തിൽ ആധുനിക കാലഘട്ടത്തില് ആ പ്രമേയത്തിനുള്ള പ്രസക്തിയെക്കുറിച്ചും ഒന്ന് പറയാമോ സർ |
5,100 | ഭൂമിയിലേതിൻറെ ശതമാനം | ഭൂമിയിലേതിന്റെ ശതമാനം |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.