Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
5,201 | അപ്പോ ഇവർ പബ്ലിക് റെപ്രസന്റേറ്റീവ് ആണെങ്കിൽ നമ്മൾ അവരുടെ മാധ്യമത്തിൽ ഉപയോഗിക്കാമെങ്കിൽ | അപ്പൊ ഇവര് പബ്ലിക് റെപ്രെസെന്ററ്റീവ് ആണെങ്കിൽ നമ്മൾ അവർ അവരെടെ മാധ്യമത്തെ ഉപയോഗിക്കാമെങ്കിൽ |
5,202 | അതിനുള്ള സാമൂഹ്യ സാംസ്കാരിക സാഹചര്യങ്ങൾ സൃഷ്ടിക്കണം എന്നാണ് എനിക്ക് തോന്നുന്നത് | അതിനുള്ള സാമൂഹിക സാംസ്കാരിക സാഹചര്യങ്ങൾ സൃഷ്ടിക്കണം എന്നാണ് എനിക്ക് തോന്നുന്നത് |
5,203 | നോ യുവർ എക്ഐസ്ടാക്കസ് എന്നതാണ് ഇത്തവണത്തെ ലോക എയ്ഡ്സ് ദിന നമ്മ ഇന്ന് സാമൂഹ്യ വഠത്തിൽ സംസാരിക്കുന്നതും ലോക എയ്ഡ്സ് ദിനത്തെക്കുറിച്ചും എയ്ഡ്സിനെ എത്തരത്തിൽ പ്രതിരോധിക്കാം | നോ യുവർ എച്ച്ഐവി സ്റ്റാറ്റസ് എന്നതാണ് ഇത്തവണത്തെ ലോക എയ്ഡ്സ് ദിന സന്ദേശം നാം ഇന്ന് സാമൂഹ്യ പാഠത്തിൽ സംസാരിക്കുന്നതും ലോക എയ്ഡ്സ് ദിനത്തെക്കുറിച്ചും എയ്ഡ്സിനെ എത്തരത്തിൽ പ്രതിരോധിക്കാം |
5,204 | ആ നാടകത്തെക്കുറിച്ച് എന്തായാലും പ്രേക്ഷകർക്ക് അറിയാൻ താല്പര്യം കാണ ചരിത്രം അവസാനിക്കുന്നില്ല എന്ന ന | അവതരിപ്പിക്കപ്പെട്ടിട്ടുണ്ട് |
5,205 | കേരള സംഗീതത്തിന്റെ ചക്രവർത്തി എന്ന് അറിയപ്പെടുന്നു | കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു |
5,206 | പതിപ്പ് തന്നെയാണ് എന്റെ പ്രമാണം | ആ പതിപ്പ് തന്നെയാണ് എന്റെ പ്രമാണം |
5,207 | നന്മയുടെ കരുതലിന്റെ അതിജീവനത്തിന്റെ മാതൃകയാണിത് | നന്മയുടെ കരുതലിൻറെ അതിജീവനത്തിൻറെ മാതൃകയാണിത് |
5,208 | താമസിയാതെ കൂടുതൽ സമയ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഇറങ്ങി | അദ്ദേഹം താമസിയാതെ കൂടുതൽ സമയ രാഷ്ട്രീയ പ്രവർത്തനത്തിലെക്ക് ഇറങ്ങി |
5,209 | കുട്ടികളെ വഴക്ക ചെയ്യുന്നത് കുട്ടികളെ ശാസിക്കുന്നത് അതിന നിർത്താൻ സാധിച്ചു | കുട്ടികളെ വഴക്കിടുന്നത് കുട്ടികളെ ശാസിക്കുന്നത് അതിനെ നിർത്താൻ സാധിച്ചു |
5,210 | എനിക്ക് പുസ്തകങ്ങൾ കൊണ്ടുവന്നിരുന്ന മനുഷ്യന ഇത്രയോ ദമ്പ്യാർജിന്ന് ഞങ്ങൾ വിള | എനിക്ക് പുസ്തകങ്ങൾ കൊണ്ടുവന്നിരുന്നു മനുഷ്യനായിരുന്നു എത്രെയോ നമ്പ്യാർജി എന്ന് ഞങ്ങൾ വിളിക്കും |
5,211 | സമാധാനം അവർ അതിൽ കൊടുക്കുന്നില്ല വളരെ വേഗം പ്രോഗ്രാം പാടണം | സമാധാനം അവർ അതിൽ കൊടുക്കുന്നില്ല വളരെവേഗം പ്രോഗ്രാം പാടണം |
5,212 | കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി കോവിഡ് ആശുപത്രിയായി സജ്ജീകരിക്കും കാസർകോട് കേന്ദ്ര സർവകലാശാലയെ കോവിഡ് പ്രാഥമിക പരിശോധനാ കേന്ദ്രമാക്കും | കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രി കോവിഡ് ആശുപത്രിയായി സജ്ജീകരിക്കും കാസർഗോഡ് കേന്ദ്ര സർവകലാശാലയെ കോവിഡ് പ്രാഥമിക പരിശോധനാ കേന്ദ്രം ആക്കും |
5,213 | ആഖ്യാന ഗാത്രത്തിലെ പ്രധാനഘടകം വൈദിക സ്വഭാവങ്ങളുള്ള പ്രാചീന കഥകളാണ് | ആഖ്യാനഗാത്രത്തിലെ പ്രധാനഘടകം വൈദികസ്വഭാവങ്ങളുള്ള പ്രാചീനകഥകളാണ് |
5,214 | അഞ്ചുതെങ്ങിൽ കോട്ട വന്നതിനു ശേഷമാണ് കേരളത്തിൽ ബ്രിട്ടീഷ് ആധിപത്യം ആരംഭിക്കുന്നത് | അഞ്ചുതെങ്ങിൽ കോട്ട വന്നതിനു ശേഷമാണു കേരളത്തിൽ ബ്രിട്ടീഷ് ആധിപത്യം ആരംഭിക്കുന്നത്. |
5,215 | മേല്പറഞ്ഞത് ന്യായം സംസ്കൃതം എന്ന താളിൽ കൊടുക്കണം | മേൽ പറഞ്ഞത് ന്യായം സംസ്കൃതം എന്ന താളിൽ കൊടുക്കണം |
5,216 | പ്രസാധകർ പ്രസിദ്ധീകരിച്ച വർഷം എന്നിവ കൊടുക്കണം | പ്രസാധകർ പ്രസിദ്ധീകരിച്ച വർഷം എന്നിവ കൊടുക്കണം |
5,217 | പക്ഷേ ചുരുക്കം ചെില്ലരില അമിതമായ ഉറക്കുണ്ടകും | പക്ഷേ ചുരുക്കം ചിലരിൽ അമിതമായ ഉറക്കം ഉണ്ടാകും |
5,218 | ഗുജറാത്തി എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേും വിവക്ഷിക്കാം | ഗുജറാത്തി എന്ന വാക്കിനാല്‍ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം |
5,219 | നൂറ് മീറ്ററില | നൂറ് മീറ്ററിൽ |
5,220 | പിന്നെപണം അയക്കുമ്പോൾ | പിന്നെ പണം വീട്ടിലേക്ക് അയക്കുമ്പോൾ |
5,221 | വീർത്ത കുുരുകൾ മൂലം എനിക്ക് നടക്കാനോ നിൽക്കാനോ ഇരിക്കാനോ വയ്യാം | അർശസിന്റെ വീർത്ത കുരുക്കൾ മൂലം എനിക്കു നടക്കാനോ നിൽക്കാനോ ഇരിക്കാനോ വയ്യ |
5,222 | താങ്കൾക്ക് താങ്കളുടെ പകർപ്പവകാശ ആശങ്കകൾ അറിയിപ്പായി ഇടാവുന്നതാണ് | അതിനായി താങ്കൾക്ക് താങ്കളുടെ പകർപ്പവകാശ ആശങ്കകൾ അറിയിപ്പായി ഇടാവുന്നതാണ് |
5,223 | ആവ റെവല്യൂഷൻ ശരിക്ക് പോകുന്നുണ്ട് റെവല്യൂഷൻ ക്വിക്കാണെങ്കിലും | റിവൊല്യൂഷൻ ക്വിക്ക് ആണെങ്കിലും |
5,224 | ട്രെയിൻ കയറുക | ട്രെയിന്‍ കയറുക |
5,225 | ഇന്ന് ഒന്നേ ദശാംശന ആ ശരാശരി | ഒന്നേ ദശാംശം രണ്ട് ശരാശരി |
5,226 | മറ്ു ശുദ്ര ജീവികൾ അവിടെ കടന്നുവരാനും ആവാസ വ്യവസ്ഥയൊക്കെ മാറ്റങ്ങൾുണ്ടാകാനുംൊക്കെ സാധ്യതയുണ്ട് അതുകൊണ്ട് | മറ്റു ക്ഷുദ്ര ജീവികൾ അവിടെ കടന്നുവരാനും ആവാസ വ്യവസ്ഥയൊക്കെ മാറ്റങ്ങൾ ഉണ്ടാകാനുമൊക്കെ സാധ്യത ഉണ്ട് അതുകൊണ്ട് |
5,227 | പക്ഷേ അത് കഴിഞ്ഞു കഴിഞ്ഞപ്പോൾ ഒരു കുറച്ച് മോഡിഫിക്കേഷൻസ് ഇതിനകത്ത് വേണ്ടി വന്നു കുറ കൂടെ | പക്ഷെ അതുകഴിഞ്ഞ് കഴിഞ്ഞ് കഴിഞ്ഞപ്പോൾ ഒരു കുറച്ചു മോഡിഫിക്കേഷൻസ് ഇതിനകത്ത് വേണ്ടി വന്നു കൊറെകൂടെ |
5,228 | ഈ മായംചേർക്കൽ മാത്രമല്ല പ്രശ്നം നമുകക സുരക്ഷിതമായ ഭക്ഷണം കിടടണം | ഈ മായം ചേർക്കൽ മാത്രമല്ല പ്രശ്നം നമുക്ക് സുരക്ഷിതമായ ഭക്ഷണം കിട്ടണം |
5,229 | അതിനെ പടിപടിയായി ഇന്ത്യയുടെ ഭരണം പിടിക്കാൻ പോകുന്ന ശക്തിയായി വളർത്തിയത് കോൺഗ്രസ്സ് ആണ് | അതിനെ, പടിപടിയായി ഇന്ത്യയുടെ ഭരണം പിടിക്കാന് പോന്ന ശക്തിയായി വളര്ത്തിയത് കോണ്ഗ്രസ്സാണ്. |
5,230 | എനിക്ക് നിങ്ങൾക്ക് ആവശ്യമെങ്കിൽ കുറച്ച് പൈസ തരാൻ കഴിയും | എനിക്ക് നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ കുറച്ചു പൈസ തരാന്‍ കഴിയും |
5,231 | അടുത്തത് ധനുരാസ്ഥലം അതിന്റെ പൂർണ്ണസ്ഥിതി ധനുന്ന് പറഞ്ഞഞ്ഞാൽ വില്ല് | അടുത്തത് ധനുരാസനം അതിൻറെ പൂർണ സ്ഥിതി ധനു എന്ന് പറഞ്ഞാൽ വില്ല് |
5,232 | ചോദ്യം ചെയ്യുന്ന അദ്ദേഹത്തെ ആദരപൂർവ്വം ഏറെ ബഹുമാനപൂർവ്വം ശ്രമുഖ്യപ്പെടുത്തും | സ്വാഗതം ചെയ്യുന്നു ആദരപൂർവ്വം ഏറെ ബഹുമാനപൂർവം സാമൂഹ്യ പാഠത്തിലേക്ക് |
5,233 | ഇതിനന് എഴുതാനാകും | ഇതിന് എഴുതാനാകും |
5,234 | അഞ്ച് മുതൽ എട്ട് വരെയും പണ്ട് താലപ്പൊലിയുണ്ടായിരുന്നു | അഞ്ച് മുതൽ എട്ട് വരെയും പണ്ട് താലപ്പൊലി ഉണ്ടായിരുന്നു |
5,235 | ധന കേന്ദ്രീകൃത ആഗോളവൽക്കരണത്തെ നേരിടുന്ന | ധന കേന്ദ്രീകൃത ആഗോളവൽക്കരണത്തെ നേരിടുന്ന |
5,236 | വർക്ക് ചെയ്തപ്പോ ഐ പി എസ്സി കിട്ടാനുള്ള അവസരം കിട്ടി അങ്ങനെ വന്ന് ഐ പിി എസ്സി വന്നരുന്നു അപ്പോ എനിക്ക് ഈ ബസ് കണ്ടക്ടർ കിട്ടാത്തത കൊണ്ട് വിഷമുണ്ടെങ്കിലും | വർക്ക് ചെയ്തപ്പോൾ ഐ പി എസ്സിൽ കിട്ടാനുള്ള അവസരം കിട്ടി അങ്ങനെ വന്നതാ ഐപിസ് അപ്പോൾ എനിക്ക് ഈ ബസ് കണ്ടക്ടർ കിട്ടാത്തത് കൊണ്ട് വിഷമം ഉണ്ടെങ്കിലും |
5,237 | അതിനിടയിൽ ബ്രിട്ടീഷുകാർ ദ്വീപുകൾക്ക് കടുത്ത ഉപരോധനം സൃഷ്ടിച്ചിരുന്നു | അതിനിടയിൽ ബ്രിട്ടീഷുകാർ ദ്വീപുകൾക്ക് കടുത്ത ഉപരോധം സൃഷ്ടിച്ചിരുന്നു |
5,238 | ിലെ ജ്യോതിശാസ്ത്രജ്ഞന്മാർ ചിട്ടയായ ആകാശനരീക്ഷണങ്ങൾ നടത്തിയിരുന്നു | ആദിമസംസ്‌കാരങ്ങളിലെ ജ്യോതിശാസ്ത്രജ്ഞന്മാർ ചിട്ടയായ ആകാശനിരീക്ഷണങ്ങൾ നടത്തിയിരുന്നു |
5,239 | പബ്ലിക് ഹെൽത്ത് വിഭാഗം ഗ്രാമസഭ മുതൽ ഗ്രാമ ഇടം മുതൽ വാർഡ് മുതൽ നമ്മുടെ | പറയുന്നവർ പബ്ലിക് ഹെൽത്ത് വിഭാഗം ഗ്രാമസഭ മുതൽ ഗ്രാമ ഇടമുതൽ വാർഡ് മുതൽ നമ്മുടെ |
5,240 | പോലീസിന്റെ മുമ്പേുള്ള സ്റ്റേറ്റ്മെന്ന് ഒരു വിലയുമ ഇില്ല | പോലീസിൻറെ മുമ്പേയുള്ള സ്റ്റേറ്റ്മെൻറ് ഒരു വിലയുമില്ല |
5,241 | ജനങ്ങൾക്ക് കുറെക്കൂടി നല്ല നിലയ്ക്കുള്ള | ജനങ്ങൾക്ക് കുറേക്കൂടി നല്ല നിലക്കുള്ള |
5,242 | ലോകത്തിന്റെ ഉയർച്ചയും അടങ്ങിയിരുന്നു | ലോകത്തിൻറെ ഉയർച്ചയും അടങ്ങിയിരുന്നു |
5,243 | വയസ്സ് എത്രയുണ്ട് താങ്കൾക്ക് വയസ്സ് ഓക്കെ പറഞ്ഞോളൂ | വയസ്സ് എത്രയുണ്ട് താങ്കളുടെ വയസ്സ് |
5,244 | ഫിസിക്കലായിട്ടുള്ള വളർച്ച നൾ നോക്കുന്നുണ്ട് മെൻചലായ വളർച്ച നോക്കുന്നുണ്ട് | ഫിസിക്കൽ ആയിട്ടുള്ള വളർച്ച നോക്കുന്നുണ്ട് മെന്റൽ ആയ വളർച്ച നോക്കുന്നുണ്ട് |
5,245 | അധികം താമസിയാതെ ദഫ്ത എ്സ്കിയുടെ പിതാവും മരിച്ചു | അധികം താമസിയാതെ ദസ്തയേവ്സ്കിയുടെ പിതാവും മരിച്ചു |
5,246 | ഈ രണ്ട് നോട്ടിൽ തമ്മിൽ ഒരു സായും ഇരിയും അല്ലെങ്കിൽ പായും തായും തമ്മിൽ നല്ല | ഈ രണ്ടു നോട്ടുകൾ തമ്മിൽ ഒരു സാ യും രീ യും അല്ലെങ്കിൽ പാ യും ധാ യും തമ്മിൽ നല്ല |
5,247 | അനസ്തേഷ്യയിലെ പരിശീലനവും ബേക്കർക്ക് ഒരുനഴ്സിന്റെ ജോലി ചെയ്യാൻ സഹായകമായി | അനസ്തേഷ്യയിലെ പരിശീലനവും ബേക്കർക്ക് ഒരു നഴ്സിന്റെ ജോലി ചെയ്യാൻ സഹായകമായി |
5,248 | ക്ക് വേണ്ടി ഞാൻ ശബ്ദം ഉണ്ടാക്കേണ്ടി വരിക എന്ന് പറയുക അതുകൊണ്ട് ഞാൻ ശബ്ദം ബാക്കി വെച്ച പോകു എന്നുള്ള ഒരു | വേണ്ടി ഞാൻ ശബ്ദം ഉണ്ടാക്കേണ്ടിവരുക എന്ന് പറയുക അതുകൊണ്ട് ഞാൻ ശബ്ദം ബാക്കിവെച്ചേ പോകൂ എന്നുള്ള ഒരു |
5,249 | അതായത് പ്രമേഹംക്യാൻസർ മുതലതിൽ പഴന്നു പിടിക്കുന്നു | അതായത് പ്രമേഹം കാൻസർ മുതലായവ പടർന്നുപിടിക്കുന്നു |
5,250 | പുസ്തകം പരിചയപ്പെടുത്തുന്നത് ശീ കെ ജയകുമാർ | പുസ്തകം പരിചയപ്പെടുത്തുന്നത് ശ്രീ കെ ജയകുമാർ |
5,251 | സംശയങ്ങൾ ഉണ്ടെങ്കിൽ എന്റെ സംവാദം പേജ് എഡിറ്റ് ചെയ്ത് ഒരു കുറിപ്പിടുക | സംശയങ്ങൾ ഉണ്ടെങ്കിൽ എന്റെ സംവാദം പേജ് എഡിറ്റ് ചെയ്ത് ഒരു കുറിപ്പ് ഇടുക |
5,252 | പിന്നെ അദ്ദേഹത്തി ഒരേരു മകള അദ്ദേഹത്തിന് അഞ്ച് ആൺമക്കളും ഒരു മകളുമാണ് | പിന്നെ അദ്ദേഹത്തിനു ഒരേ ഒരു മകളാണ് അദ്ദേഹത്തിനു അഞ്ച് ആൺമക്കളും ഒരു മകളും ആണ് |
5,253 | നൂറോണക്കിന ആളുകൾക്ക് ആശ്വാസ കേന്ദ്രമായി മാറിയിരിക്കുകയാണ് പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രം | നൂറുകണക്കിനാളുകൾക്ക് ആശ്വാസ കേന്ദ്രമായി മാറിയിരിക്കുകയാണ് പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രം |
5,254 | അതേപോലെ ഒരു കൊച്ചൊരു പുസ്തകമാണ് ഓൾഡമാൻ ആൻഡസി ഏണസ്റ്റീമിഗ് വേഡ് | അതേപോലൊരു ഒരു കൊച്ചു പുസ്തകമാണ് ഓൾഡ് മാന് ആൻഡ് ദി സീ ഏർണെസ്റ്റ് ഹെമിങ്വേടെ |
5,255 | കാഫ്കൻ ഒക്കെ എത്തി നിൽക്കുകയാണ് സപ്പോ കാരണം ഇവരുടെ ഈ സാഹിത്യ രചനകളെ കുറിച്ചുള്ള പഠനത്തിലേക്ക് തളെ ആകർഷിച്ചത്ന്തന്മാണ്ത്ത | കാസ്കയും ഒക്കെ എത്തിനിൽക്കുകയാണ് സർ ഇപ്പൊ കാരണം ഇവരുടെ ഈ സാഹിത്യരചനകളെ കുറിച്ചുള്ള പഠനത്തിനത്തിലേക്ക് താങ്കളെ ആകർഷിച്ചതെന്താണ് എന്ത് ഘടകമാണ് അത് |
5,256 | തീവ്രമായ ഒരു പ്രണയം അത് ഈ കൊട്ടാരം വീട്ടിലാ പൂട്ടിലൊക്കെ കണ്ടാൽ അറിയും ഡാർലിഗ ഡാർലിഗ കൊട്ടാരം വീട്ടില പൂട്ട് അതിനകത്തൊക്കെ ഈ തീവ്ര | തീവ്രമായ ഒരു പ്രണയം അതീ കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ കണ്ടാ അറിയാം ഡാർലിംഗ് ഡാർലിംഗ് കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ അതിനകത്തൊക്കെ ഈ തീവ്ര |
5,257 | മറ്റൊന്ന് സിനിമ | മറ്റൊന്ന് സിനിമ |
5,258 | അങ്ങനെ നോക്കിയാൽ ഫലൂറിൻ ഉൾക്കൊള്ളാവുന്ന വളരെയധികം സംയുതങ്ങൾ ഉണ്ടാക്കാം | ഇങ്ങനെ നോക്കിയാൽ ഫ്ലൂറിൻ ഉൾക്കൊള്ളുന്ന വളരെയധികം സംയുക്തങ്ങൾ ഉണ്ടാകാം |
5,259 | ഓരോ ഫോട്ടോയും ഇപ്പോ നിങ്ങൾ പുസ്തകത്തിൽ നോക്കിയാൽ ഇന്നലെ എടുത്ത ഫോട്ടോകൾ തോന്നും | ഓരോ ഫോട്ടോയും ഇപ്പോൾ നിങ്ങൾ പുസ്തകത്തിൽ നോക്കിയാൽ ഇന്നലെ എടുത്ത ഫോട്ടോ പോലെ തോന്നും |
5,260 | ം എന്താണെന്ന് വിവരിക്കുക | പ്രശ്നം എന്താണെന്നു വിവരിക്കുക |
5,261 | ഹാർഡ്വെയർ പശ്ചാത്തലം എ ആർഎം വ്യവസ്ഥ അടിസ്ഥാനപ്പെടുത്തിയാണ് | ആൻഡ്രോയ്ഡിന്റെ ഹാർഡ്‌വെയർ പശ്ചാത്തലം ഏ ആർ എം വ്യവസ്ഥ അടിസ്ഥാനപ്പെടുത്തിയാണ് |
5,262 | എല്ലാ മന്ി പ്രേക്ഷകർക്കും സാമൂഹ്യപാഠത്തിലേക്ക് കൃമായ ഒരു രാഷ്ട്രത്തിന്റെ വികാസത്തിനും | എല്ലാ മാന്യ പ്രേക്ഷകർക്കും സാമൂഹ്യ പാഠത്തിലേക്ക് ഹൃദ്യമായ സ്വാഗതം ഒരു രാഷ്ട്രത്തിൻറെ വികാസത്തിനു |
5,263 | മേലപ്പറമ്പിൽാൻ വീണ്ടി തുടങ്ങിയത് തീർച്ചയായ | മേലേപ്പറമ്പിൽ ആൺവീട്ടിൽ തുടങ്ങിയാലോ |
5,264 | അമേരിക്കയിലെ സ്കൂൾ സിലബസിൻറെ ഭാഗമായി ഇത് മാറിയിട്ടുണ്ട് | അമേരിക്കയിലെ സ്കൂൾ സിലബസിന്റെ ഭാഗമായി ഇത് മാറിയിട്ടുണ്ട്. |
5,265 | ് ഇതൊരു ദ്രാവിഡക്ഷേത്രവും പിന്നീട് ബുദ്ധക്ഷേത്രവും ആയിരുന്നു | അതിനുമുൻപ് ഇതൊരു ദ്രാവിഡക്ഷേത്രവും പിന്നീട് ബുദ്ധക്ഷേത്രവും ആയിരുന്നു |
5,266 | അറ്റ്ലാന്റിക്കിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ കിഴക്കൻ ഭാഗങ്ങളെക്കാൾ ഊഷ്മളമാണ് | അറ്റ്‌ലാന്റിക്കിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ കിഴക്കൻ ഭാഗങ്ങളേക്കാൾ ഊഷ്മളമാണ് |
5,267 | രചയിതാവ് പ്രസിദ്ധ കവിയായ ജോൺ ഡൻ ആണെന്ന് പറയപ്പെടുന്നു | അവയുടെ രചയിതാവ് പ്രസിദ്ധ കവിയായ ജോൺ ഡൻ ആണെന്ന് പറയപ്പെടുന്നു |
5,268 | ആ മാഡം ചോദിച്ചോളൂ ഡോക്ടറുണ്ട് ഡോക്ടറോട് ചോദിച്ചോളൂ എന്താണ് ചോദിക്കേണ്ടതെന്ന് ചോദിച്ചോളൂ | കത്രീന |
5,269 | ഒരു രണ്ടാഴ്ച മുമ്പ് ബയോഫ് ചെയ ചെയതപ്പോ കാർസിനോമ | ഒരു രണ്ടാഴ്ച മുൻപ് ബിയോപ്സി ചെയ്തപ്പോൾ കാർസിനമ |
5,270 | ഇന്ത്യ ഭാഷകളിലും ഭൌതികം എന്നാണ് | മിക്ക ഇന്ത്യൻ ഭാഷകളിലും ഭൗതികം എന്നാണ് |
5,271 | മലയാളത്തിൽ ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനം എന്ന് പറയാം | മലയാളത്തിൽ ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനം എന്നു പറയാം |
5,272 | എന്തെങ്കിലും സാധനം പൈസ കൊടുത്ത് വില കൊടുത്ത് വാങ്ങിക്കുക അല്ലെന്നുണ്ടെങ്കിൽ ഒരു സർവീസ് അത് നേടുക ഇങ്ങനെയൊക്കെ ചെയ്യുന്നവർ അതെന്തും ആയിക്കൊള്ളട്ടെ പക്ഷെ അ | എന്തെങ്കിലും സാധനം പൈസ കൊടുത്ത് വില കൊടുത്ത് വാങ്ങിക്കുക അല്ല എന്നുണ്ടെങ്കിൽ ഒരു സർവീസ് അത് നേടുക ഇങ്ങനെയൊക്കെ ചെയ്യുന്നവർ അത് എന്തോ ആയിക്കൊള്ളട്ടെ പക്ഷേ അത് |
5,273 | ജില്ലയുടെ ഭാഗമായ ഒരു ചെറിയ പട്ടണമാണ് മൂന്നാർ | ഇടുക്കി ജില്ലയുടെ ഭാഗമായ ഒരു ചെറിയ പട്ടണമാണ് മൂന്നാര്‍ |
5,274 | പത്തനംതിട്ട ജില്ലയിലെ ചികിത്സയിലായിരുന്ന നാലു പേരുടെ പരിശോധനാഫലം നെഗറ്റീവായിട്ടുണ്ട് | പത്തനംതിട്ട ജില്ലയിലെ ചികിത്സയിലായിരുന്ന നാലുപേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ട് ഉണ്ട് |
5,275 | ആധുനിക രാഷ്ട്ര സാമൂഹിക സങ്കല്പനങ്ങളുമായി താരതമ്യപ്പെടുത്തി നോക്കുമ്പോൾ ഹിന്ദു സ്വരാജ് ഒരു പിന്തിരിപ്പൻ സൃഷ്ടിയാണ് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല | ആധുനിക രാഷ്ട്ര-സാമൂഹികസങ്കല്പനങ്ങളുമായി താരതമ്യപ്പെടുത്തി നോക്കുമ്പോള് ഹിന്ദ് സ്വരാജ് ഒരു പിന്തിരിപ്പന് സൃഷ്ടിയാണ് എന്ന കാര്യത്തില് ഒരു സംശയവുമില്ല. |
5,276 | ഈ നഗരം പിന്നീട് ന്യൂഡൽഹി എന്ന് അറിയപ്പെട്ടു | ഈ നഗരം പിന്നീട് ന്യൂ ഡെല്‍ഹി എന്ന് അറിയപ്പെട്ടു |
5,277 | ആയസണലിന്റെ പേരിൽ ധാരാളം ഇംഗ്ലീഷ് ഫുട്ബോൾ റെക്കോർഡുകളുമുണ്ട് | ആഴ്സണലിന്റെ പേരിൽ ധാരാളം ഇംഗ്ലീഷ് ഫുട്ബോൾ റെക്കോർഡുകളുമുണ്ട് |
5,278 | പക്ഷേ തലയുണ്ടെന്ന് തോന്നാൻ പാടില്ല | പക്ഷേ തല ഉണ്ടെന്നു തോന്നാൻ പാടില്ല |
5,279 | അന്റ്റാർട്ടിക് ഹിമപാളി എന്ന ഭീമൻ ഹിമകട്ടയാൽ അന്റ്റാർട്ടിക മൂടപ്പെട്ടിരിക്കുന്നു | അന്റാർട്ടിക് ഹിമപാളി എന്ന ഭീമൻ ഹിമക്കട്ടയാൽ അന്റാർട്ടിക്ക മൂടപ്പെട്ടിരിക്കുന്നു |
5,280 | സാമൂഹ്യമാറ്റം ഉണ്ടായി പക്ഷെ രാഷ്ട്രീയ രംഗത്തുള്ള | സാമൂഹ്യമായിട്ട് ഉണ്ടായിട്ടുണ്ട് പക്ഷേ രാഷ്ട്രീയ രംഗത്തുള്ള |
5,281 | രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ കണക്ക് ഇങ്ങനെയാണ് | രാജ്യത്തിൻറെ വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനത്തിൻറെ കണക്ക് ഇങ്ങനെയാണ് |
5,282 | അവ രക്തത്തിലെ ജലത്തിന്റെ അംശം കുറയ്ക്കുന്നത്തു വഴിയാണ് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നത് | അവ രക്തത്തിലെ ജലത്തിന്റെ അംശം കുറയ്ക്കുന്നത് വഴിയാണ് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നത് |
5,283 | അത് ഭയങ്കര ഗോത്ര ഭയങ്കര കുറവാണെന്ന് കേട്ടു അത് ബാക്കിയുള്ള ഡിസ്ട്രിക്ടും അങ്ങനെയാണോ | ഭയങ്കര ഗ്രോത് റേറ്റ് ഭയങ്കര കുറവാണെന്ന് കേട്ടിട്ടുണ്ട് അത് ബാക്കിയുള്ള ഡിസ്ട്രിക്ടിലും അങ്ങനെയാണോ |
5,284 | അത്തവണ മൃദംഗ വായനിയിൽ ഒന്നാം സ്ഥാനത്തെത്തിയ ആളാണ് പിൽക്കാലത്ത് പ്രശസ്ത പിന്നണി ഗായകനായ പി ജയചന്ദ്രൻ | അത്തവണ മൃദംഗവായനയിൽ ഒന്നാം സ്ഥാനത്തെത്തിയ ആളാണ് പിൽക്കാലത്ത് പ്രശസ്ത പിന്നണി ഗായകനായ പി_letter ജയചന്ദ്രൻ |
5,285 | ശരീനഗറിലെ ആദ്യപോസിറ്റീവ് കേസ് രോഗിക്ക്അസുഖം ഭേദമായി | ശ്രീനഗറിലെ ആദ്യ പോസിറ്റീവ് കേസ് രോഗിക്ക് അസുഖം ഭേദമായി |
5,286 | ഒരു ജീവിതത്തിന്റെ അല്പം താളപ്പിഴകൾ ഉണ്ടായിട്ടുള്ള ഒരു പെൺകുട്ടിയുടെ മുമ്പിലാണ് | ഒരു ജീവിതത്തിൻറെ അല്പം താളപ്പിഴകളുണ്ടായിട്ടുള്ള ഒരു പെൺകുട്ടിയുടെ മുൻപിലാണ് |
5,287 | വള്ളത്തോൽ നഗർ എന്നാണ് ഈ റെയിൽവേ സ്റ്റേഷൻ നാമകരണം ചെയ്തിരിക്കുന്നത് | വള്ളത്തോൾ നഗർ എന്നാണ് ഈ റെയിൽവേ സ്റ്റേഷൻ നാമകരണം ചെയ്തിരിക്കുന്നത് |
5,288 | അപ്പോൾ അത് ക്ലാസിക്കൽ ഗ്രന്ഥങ്ങളാണ് അല്ലെങ്കിൽ ജീവിതത്തിന്റെ പലതലങ്ങളെ സ്പർശിക്കുന്ന മഹത്തായിട്ടുള്ള ഗ്രന്ഥങ്ങൾ ഒക്കെ വായിക്കാൻ ശ്രമിച്ച ഒരു കാലം ഞാൻ ഓർക്കുന്നു ഇപ്പോ പുതിയ കാലത്ത് നിൽക്കുമ്പോ | അപ്പോൾ അത് ക്ലാസിക്കൽ ഗ്രന്ഥങ്ങളാണ് അല്ലെങ്കിൽ ജീവിതത്തിൻറെ പലതലങ്ങളെ സ്പർശിക്കുന്ന മഹത് ആയിട്ടുള്ള ഗ്രന്ഥങ്ങൾ ഒക്കെ വായിക്കാൻ ശ്രമിച്ച ഒരു കാലം ഞാൻ ഓർക്കുന്നു ഇപ്പോൾ പുതിയ കാലത് നിൽക്കുമ്പോൾ |
5,289 | നായർ എന്നു പറയുന്നത് കേരളത്തിലെ ഒരു ജാതി സമൂഹത്തിന്റെ പേർ ആണ് | നായര്‍ എന്നു പറയുന്നത് കേരളത്തിലെ ഒരു ജാതി സമൂഹത്തിന്റെ പേര്‍ ആണ് |
5,290 | സഹോദരീ സഹോദരന്മാരും മുതിർന്നവരും അമ്മമാരും ഇതാണ് ചെയ്യുന്നത് കൊറോണ വൈറസ് ഈ ലോകത്തെ അടക്കിപ്പിടിക്കുകയാണ് | സഹോദരി സഹോദരന്മാരും മുതിർന്നവരും അമ്മമാരും ഇതാണ് ചെയ്യുന്നത് കൊറോണ വൈറസ് അടക്കി പിടിക്കുകയാണ് |
5,291 | ഇന്ന് അതിൻറെ സ്ഥാനത്ത് സാധാരണ നിറങ്ങൾ ഉപയോഗിക്കുന്നു | ഇന്ന് അതിന്റെ സ്ഥാനത്ത് സാധാരണ നിറങ്ങൾ ഉപയോഗിക്കുന്നു |
5,292 | ഇതിനോടൊപ്പം നമ്മുടെ ഒരു ഉത്തരവാദിത്തമായി മാറുന്നത് | അതിനോടൊപ്പം നമ്മുടെ ഒരു ഉത്തരവാദിത്വം ആയി മാറുന്നത് |
5,293 | എല്ലാ ചുമരുകളും പൊട്ടിച്ചെറിഞ്ഞു മുന്നേറും രാജ്യത്തെ മുന്നോട്ട് നയിക്കും | എല്ലാ ചുമരുകളും പൊട്ടിച്ചെറിഞ്ഞ് മുന്നേറും രാജ്യത്തെ മുന്നോട്ട് നയിക്കും |
5,294 | മറ്റു പാർട്ടികൾക്ക് ഇന്ത്യയിലുള്ള സാധ്യതയാണ് അത് കാണിക്കുന്നത് | മറ്റ് പാർട്ടികൾക്ക് ഇന്ത്യയിലുള്ള സാധ്യതയാണ് അത് കാണിക്കുന്നത്. |
5,295 | നമസ്കാരം ദൂരദർശൻ വാർത്തകളിലേക്ക് സ്വാഗതം ഞാൻ ഷാൽമ ആദ്യം പ്രധാന വാർത്തകളിലേക്ക് | നമസ്കാരം ദൂരദർശൻ വാർത്തകളിലേക്ക് സ്വാഗതം ഞാൻ ഷെൽമ ആദ്യം പ്രധാന വാർത്തകളിലേക്ക് |
5,296 | ആദ്യമായിട്ട് വന്ന കാലഘട്ടത്തിൽ തന്നെ എനിക്ക് എന്നെ പരിചയപ്പെടുത്തുകയും ഞാൻത് വാങ്ങ വെക്കുകയും ചെയ്തു | ആദ്യമായിട്ട് വന്ന കാലഘട്ടത്തിൽ തന്നെ എനിക്ക് എന്നെ പരിചയപ്പെടുത്തുകയും ഞാനത് വാങ്ങിവെക്കുകയും ചെയ്തു |
5,297 | തീർച്ചയായിട്ടും അങ്ങനെ ചെയ്യുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് | തീർച്ചയായിട്ടും ആ അങ്ങനെ ചെയ്യുന്നത് ഉണ്ടായാൽ ഞാൻ പ്രതീക്ഷിക്കുന്നു |
5,298 | മഹാനായ പി സുബ്രഹ്മണ്യത്തെക്കുറിച്ച് ശ്രീകുമാരൻ തമ്പിശാൽ രചിച്ച പുസ്തകം | മഹാനായ പി സുബ്രമണ്യത്തെക്കുറിച്ച് ശ്രീകുമാരൻ തമ്പി സാർ രചിച്ച പുസ്തകം |
5,299 | ബെന്നിന്റെ ഗോത്രം അദ്ദേഹത്തിന്റെ പ്രാധാന്യം എടുത്തുകാട്ടി | ആഭ്യന്തരയുദ്ധത്തിനുമുമ്പ് ബെന്നിന്റെ ഗോത്രം അദ്ദേഹത്തിന്റെ പ്രാധാന്യം എടുത്തുകാട്ടി |
5,300 | സാമൂഹ്യപാഠം ഇന്നിവിടെ ഇങ്ങനെ പൂർണ്ണമാകുന്നു നാളെ വീണ്ടും കാണാം മറ്റൊരു വിഷയവുമായി മറ്റൊരു ഗസ്റ്റുമായി നമസ്കാരം | സാമൂഹ്യപാഠം ഇന്നിവിടെ ഇങ്ങനെ പൂർണമാകുന്നു നാളെ വീണ്ടും കാണാം മറ്റൊരു വിഷയുമായി മറ്റൊരു ഗെസ്റ്റുമായി നമസ്കാരം |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.