Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
5,401 | ജനങ്ങളെ പ്രചോദിപ്പിച്ച ഒരുപാട് ആസ്വാദനം കൊടുത്ത ഒരു ശാഖയയാണ്ത് അത്പ്പോഴും സജീവമായി തന്നെ നിൽക്കുന്നു | ജനങ്ങളെ പ്രചോദിപ്പിച്ച ഒരുപാട് ആസ്വാദനം കൊടുത്ത ഒരു ശാഖയാണത് അതിപ്പോഴും സജീവമായി തന്നെ നിൽക്കുന്നു |
5,402 | ഇവർ ഈ കൂട്ടിക്കെട്ടുന്നത് ഇവരുടെ ജീവിതം തന്നെയാണ് പൂരങ്ങളുടെ നാടായ തൃശൂർ കലാസാംസ്കാരിക തലസ്ഥാനമായതുകൊണ്ടു തന്നെ അനുഷ്ഠാന കലകൾക്കും അത്രയേറെ പ്രാധാന്യം നൽകുന്നുണ്ട് | ഇവർ ഈ കൂട്ടിക്കെട്ടുന്നത് ഇവരുടെ ജീവിതം തന്നെയാണ് പൂരങ്ങളുടെ നാടായ തൃശ്ശൂർ കലാ സാംസ്കാരിക തലസ്ഥാനമായതുകൊണ്ടുതന്നെ അനുഷ്ഠാനകലകൾക്കും അത്രയേറെ പ്രാധാന്യം നൽകുന്നുണ്ട് |
5,403 | ആസ്മ രോഗനർണയത്തിൻറെ ഒരു പ്രധാന പടിയായും പ്രേരിത നിശ്വാസ വ്യാപ്തത്തെ ഉപയോഗിക്കാം | ആസ്മാ രോഗനിർണയത്തിന്റെ ഒരു പ്രധാന പടിയായും പ്രേരിത നിശ്വാസ വ്യാപ്തത്തെ ഉപയോഗിക്കാം |
5,404 | അഞ്ചാറ് മാസം ചെയ്യണം മലപ്പുഴം അപ്പോഴേ അത് എഫക്റ്റീവ ആയിട്ടുള്ള ഒരു സൈക്കോ തടാപ്പി ആവുകയുള്ള | അഞ്ചാറ് മാസം ചെയ്യണം പലപ്പോഴും അപ്പോഴാണത് എഫക്റ്റീവ് ആയിട്ടുള്ള ഒരു സൈക്കോതെറാപ്പി ആവുകയുള്ളൂ |
5,405 | കുട്ടികളില ശ്വാസകോശത്തിൽ കയറുന്ന അണുക്കൾ അവിടെ നിൽക്കാതെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ വരും | കുട്ടികളിൽ ശ്വാസകോശത്തിൽ കേറുന്ന അണുക്കൾ അവിടെ നിൽക്കാതെ ശരീരത്തിൻറെ വിവിധ ഭാഗങ്ങളിൽ വരും |
5,406 | കൊറോണ പോലുള്ള ഏതെങ്കിലും ദുരന്തത്തിലും കർഷക മേഖലയിൽ നാമമാത്രമായ മാന്ദ്യമേ ഉണ്ടകിയുള്ളൂ | കൊറോണാ പോലുള്ള ഏതെങ്കിലും ദുരിതത്തിലും കർഷക മേഖലയിൽ നാമമാത്രമായ മാന്ദ്യമേ ഉണ്ടാവുകയുള്ളൂ |
5,407 | അശോകന്റെ ചെറുമകനായ സമ്പ്രതി ജൈനമതം സ്വീകരിച്ച് ജൈനമതത്തിന്റെ പ്രചാരത്തെയും സഹായിച്ചു | അശോകന്റെ ചെറുമകനായ സമ്പ്രതി ജൈനമതം സ്വീകരിച്ച് ജൈനമതത്തിന്റെ പ്രചാരത്തേയും സഹായിച്ചു |
5,408 | ആരക്കും ആവില്ല | ആര്ക്കും ആവില്ല |
5,409 | അവൾ പാരീസിലാണ് ഞാൻ ആൻസ്റ്റർഡാമിൽ | അവൾ പാരിസിലാണ് ഞാന് ആംസ്റ്റർഡാമിലും |
5,410 | അഫ്ഗാനിസ്ഥാനിലെ ബ്രിട്ടീഷ് ഇടപെടൽ ദോഷം മാത്രമേ ചെയ്യൂ എന്നും അദ്ദേഹം കരുതി | അഫ്ഗാനിസ്താനിലെ ബ്രിട്ടീഷ് ഇടപെടൽ ദോഷം മാത്രമേ ചെയ്യൂ എന്നും അദ്ദേഹം കരുതി |
5,411 | അവർ ദീർഘമായ കത്തിടപാടുകളിൽ ഏർപ്പെട്ടു | അവർ ദീർഘമായ കത്തിടപാടുകളിൽ ഏർപ്പെട്ടു |
5,412 | ശാസ്ത്രീയ പരിപാലന മുറകളിലൂടെ ലഭിക്കുന്ന ബ്രോ്ലർ ചിക്കൻറെ മാംസം മനുഷ്യരിൽ ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടാക്കില്ല | ശാസ്ത്രീയപരിപാലനമുറകളിലൂടെ ലഭിക്കുന്ന ബ്രോയ്ലർ ചിക്കന്റെ മാംസം മനുഷ്യരിൽ ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടാക്കില്ല. |
5,413 | നമ്മൾ മരുന്ന് കഴിക്കുന്നത് ഒരു സൂപ്പർവിഷനിലാണ് എ ആർടി സെന്ററിലെ | നമ്മൾ മരുന്നു കഴിക്കുന്നത് ഒരു സൂപ്പർവിഷനിൽ ആണ് എ ആർ ടി സെൻററിൽ |
5,414 | അലങ്കാരങ്ങൾ പ്രധാനമായും മൂന്ന് രീതിയിലാണ് ചെയ്തിരിക്കുന്നത് | അലങ്കാരങ്ങൾ പ്രധാനമായും മൂന്നു രീതിയിലാണ് ചെയ്തിരിക്കുന്നത് |
5,415 | അച്ഛൻ ഗൾഫിലാണെങ്കി പോലും അച്ഛന്റെ ഒരു സപ്പോർട്ട് ഇല്ലാതെ അമ്മയ്ക്കൊന്നും ചെയ്യാൻ പറ്റത്തില്ല അപ്പൊ അച്ഛന്റെ ഒരു സപ്പോർട്ടും എപ്പഴും ഉണ്ട് അമ്മയാണ് എല്ലാ കാര്യത്തിലും ഞാൻ ഈ നിലവിൽ എത്താനുള്ള കാരണം തന്നെ അമ്മയാണ് | അച്ഛൻ ഗൾഫിൽ ആണെങ്കിൽ പോലും അച്ഛൻറെ ഒരു സപ്പോർട്ട് ഇല്ലാതെ അമ്മയ്ക്ക് ഒന്നും ചെയ്യാൻ പറ്റത്തില്ല അപ്പോൾ അച്ഛൻറെ ഒരു സപ്പോർട്ട് എപ്പോഴും ഉണ്ട് അമ്മയാണ് എല്ലാകാര്യത്തിലും ഞാൻ ഈ നിലയിൽ എത്താനുള്ള കാരണം തന്നെ അമ്മയാണ് |
5,416 | എങ്ങനെയായിരുന്നു ആ ഒരു തുടക്കം സംഭവിച്ച ഈ ഒരു ഫീൽഡ് ചൂസ് ചെയ്യത് | അങ്ങനെയായിരുന്നു ആ ഒരു തുടക്കം സംഭവിച്ച ഈ ഒരു ഫീൽഡ് ചൂസ് ചെയ്യാൻ |
5,417 | ഒരു ദിവസം എന്നെ ചേട്ടൻ സ്റ്റുഡിയോയിലേക്ക് കൊണ്ടുപോയി | ഒരു ദിവസം എന്നെ ചേട്ടന് സ്റ്റുഡിയോയിലേക്ക് കൊണ്ടുപോയി |
5,418 | അഞ്ച് വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഹജ്ജ് അനുമതി പത്രം ലഭിക്കുക | അഞ്ചു വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഹജ്ജ് അനുമതി പത്രം ലഭിക്കുക. |
5,419 | ഈ സാഹചര്യത്തിലാണ് കേരളത്തിന്റെ ബദൽ ജനകീയ വികസന മാതൃക ചർച്ചാ വിഷയമായിക്കൊണ്ടിരിക്കുകയാണ് | ഈ സാഹചര്യത്തിലാണ് കേരളത്തിന്റെ ബദൽ ജനകീയവികസനമാതൃക ചർച്ചാ വിഷയമായിക്കൊണ്ടിരിക്കുകയാണ്. |
5,420 | ഇത്മലബാറിലെ ബ്രിട്ടീഷുകാരുടെ ഒരു പ്രധാന സൈനിക കേന്ദ്രമായിമാറി | ഇത് മലബാറിലെ ബ്രിട്ടീഷുകാരുടെ ഒരു പ്രധാന സൈനിക കേന്ദ്രമായി മാറി |
5,421 | ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും കെ കെ ശൈലജ വ്യക്തമാക്കി | ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണം എന്നും കെ കെ ശൈലജ വ്യക്തമാക്കി |
5,422 | ഡിസൈൻഡ ഓയിൽ റിസൈൻഡ ഓയിലും ഫിസിക്കലി റിസൈൻഡ ഓയിലും കമ്മനി വ റിസൈൻഡ് ഓയിലല്ലറിസൈൻഡ യില്ല അല്ലാ തരത്തിൽെൻസർിക്കില രാജി വന്നൂന്ന് വ്യക്തമാക്കോ രാജി | റിഫൈൻഡ് ഓയിൽ റിഫൈൻഡ് ഓയിൽ ഫിസിക്കലി റിഫൈൻഡ് ഓയിൽ തമ്മിൽ റിഫൈൻഡ് ഓയിൽ |
5,423 | ഇതിന് ഇപ്പോഴെ കൂടുതൽ വിശദീകരണം ആവശ്യമില്ലെന്ന് തോന്നുന്നു | ഇതിനി ഇപ്പോളെ കൂടുതല്‍ വിശദീകരണ ആവശ്യമില്ലെന്ന് തോന്നുന്നു |
5,424 | സ്വാതന്ത്ര്യത്തിന്റെ പന്ധാവിലേക്ക് നമ്മെ കൈപിടിച്ചാനയിച്ച മഹാത്മാഗാന്ധിയുടെ സ്മരണയാൽ ദീപ്തമാകുന്ന ദൻ | സ്വന്ത്രത്തിൻറെ പന്ഥാവിലേക്ക് നമ്മെ കൈപിടിച്ച് ആനയിച്ച മഹാത്മാഗാന്ധിയുടെ സ്മരണയാൽ ദീപ്തമാകുന്ന ദിനം |
5,425 | ഞാനിപ്പോൾ പൂജപ്പുര സെൻട്രൽ ജയിലിലാണ്ുള്ളത് അവരുടെ ടയിലറി യൂണിറ്റിലാണ് മാസ്ക്കിൽ ഇപ്പോൾ ഒരുപാട് ഗവർണ ഉണ്ട് | ഞാൻ ഇപ്പോൾ പൂജപ്പുര സെൻട്രൽ ജയിലിലാണ് ഉള്ളത് അവരുടെ ടൈലറിംഗ് യൂണിറ്റിൽ ആണ് മാസ്കിന് ഇപ്പോൾ ഒരുപാട് ദർലബ്യം ഉണ്ട് |
5,426 | ഞാൻ എപ്പോഴും അമേലിയയോട് സംസാരിക്കാറുണ്ട് | ഞാനെപ്പോഴും അമേലിയയോട് സംസാരിക്കാറുണ്ട് |
5,427 | നമ്മുടെ റെയിൽവേറ്റേഷ റെയിൽവേ സ്റ്റേഷൻ ആണ | നമ്മുടെ റെയിൽവേ സ്റ്റേഷൻ |
5,428 | ഗലത്നാഥിന്റെ ഒരു കേസ് ഒരു വിധി വന്നു ബോലത്നാഥിന്റെ കേസ് വിധി വന്നെന്ന് പറയുമ്പോഴത്തേക്ക് ഭരണഘടനയുടെ അതായത് ശ്രീമത് ഇന്ദിരാകാന്ധി ശ്രമിച്ചുകൊണ്ടിരുന്നതും ഭരണഘടനയുടെ | ഭോലക് നാഥിന്റെ ഒരു കേസിൻറെ ഒരു വിധി വന്നു ഭോലക് നാഥിന്റെ ഒരു കേസിൻറെ വിധി വന്നു എന്നുപറയുമ്പോഴത്തേക്ക് ഭരണഘടനയുടെ ശ്രീമതി ഇന്ദിര ഗാന്ധി ശ്രമിച്ചുകൊണ്ടിരുന്നത് ഭരണഘടനയുടെ |
5,429 | ആൻഡമാനിലെ ആദിവാസികളിൽ ഇന്ന് വളരെ കുറച്ചു മാത്രമേ അവശേഷിക്കുന്നുള്ളൂ | ആൻഡമാനിലെ ആദിവാസികളിൽ ഇന്ന് വളരെക്കുറച്ചുമാത്രമേ അവശേഷിക്കുന്നുള്ളൂ |
5,430 | എന്താ പറയുക മലയാളപദം കിട്ടുന്നില്ല ഇത് കൺവെൻഷനായിട്ട് നമ്മൾ ചെയ്യുന്നതാണ് | എന്താ പറയുക മലയാള പദം കിട്ടുന്നില്ല ഓർ കൺവെൻഷൻ ആയിട്ട് നമ്മൾ ചെയ്യുന്നതാണ് |
5,431 | അങ്ങനെയുള്ള ഘട്ടങ്ങളിൽ നമ്മൾ പലപ്പോഴും ഇലക്ട്രോണിക് മീഡിയയെ ആശ്രയിക്കുന്ന അവസ്ഥ വിശേഷമുണ്ട് | അങ്ങനെയുള്ള ഘട്ടങ്ങളിൽ നമ്മൾ പലപ്പോഴും ഇലക്ട്രോണിക് മീഡിയ ആശ്രയിക്കുന്ന ഒരു അവസ്ഥ വിശേഷം ഉണ്ട് |
5,432 | അവിടെ അവർ യഹുദാചാരവിശ്വാസങ്ങൾ അനുസരിച്ചുള്ള ജീവിതം പുനരാരംഭിച്ചു | അവിടെ അവർ യഹൂദാചാരവിശ്വാസങ്ങൾ അനുസരിച്ചുള്ള ജീവിതം പുനരാരംഭിച്ചു |
5,433 | ഇംഗ്ലീഷ് നാനാർത്ഥങ്ങൾ എന്ന താൾ കാണുക | അവയെക്കുറിച്ചറിയാന്‍ ഇംഗ്ലീഷ് നാനാര്‍ത്ഥങ്ങള്‍ എന്ന താള്‍ കാണുക |
5,434 | ഒന്ന് വേദങ്ങളിൽ കാണുന്ന ഒരു ചിന്തയുടെയും മറ്റത് ബുദ്ധമതത്തിൽ കാണുന്ന ചിന്തയുടെയും | ഒന്ന് വേദങ്ങളിൽ കാണുന്ന ഒരു ചിന്തയുടെയും മറ്റേത് ബുദ്ധമതത്തിൽ കാണുന്ന ചിന്തയുടെയും |
5,435 | ശരിക്കും പറഞ്ഞാൽ വരയ്ക്കോ ഗൌതം ആഹാ അതാണ് കളിക്ക സ്പോർട്സ് ഇഷ്ടമായിരുന്നു ശരിക്കും സ്പോർട്സും | ശെരിക്കുംപറഞ്ഞാൽ വരക്കോ ഗതം |
5,436 | ആറ മീറ്റർ ഉയരമുള്ള മണ്ഡപത്തിൽ പടുത്തുയർത്തിയ സമചതുരാകൃതിയയിലുള്ള ഒരു ക്ഷേത്രമാണിത് | ആറുമീറ്റർ ഉയരമുള്ള മണ്ഡപത്തിൽ പടുത്തുയർത്തിയ സമചതുരാകൃതിയിലുള്ള ഒരു ക്ഷേത്രമാണിത് |
5,437 | മാരകമായിട്ടുള്ള ഇൻഫെക്ഷൻസ് ന്യൂുമോണിയ അല്ലെങ്കിൽ മെനിഞ്ജാറ്റിസ് ഇതുപോലത്തെ രോഗങ്ങള വരുക പിന്നെ ട്യൂബോക്ലോസിസ് | മാരകമായിട്ടുള്ള ഇൻഫെക്ഷന്സ് ന്യൂമോണിയ അല്ലെങ്കിൽ മെനിഞ്ചൈറ്റിസ് ഇതുപോലത്തെ രോഗങ്ങൾ വരുക പിന്നെ ട്യൂബർക്കലോസിസ് |
5,438 | അവിടെഞെക്കി പുതിയ ഫലകം തുടങ്ങാം | അവിടെ ഞെക്കി പുതിയ ഫലകം തുടങ്ങാം |
5,439 | തടസ്സങ്ങളുണ്ട് ആ തടസ്സങ്ങളത്ത് പ്രത്യേകിച്ച് കേരള | തടസ്സങ്ങളുണ്ട് ആ തടസ്സങ്ങൾ പ്രതേയ്കിച്ചു കേരളം |
5,440 | ഇത്തിഹാദ് അൽ അഹ്ലി എന്നിവ ജിദ്ദയിലെ അറിയപ്പെടുന്ന ക്ലബുകളാണ് | അൽ ഇത്തിഹാദ് അൽ അഹ്ലി എന്നിവ ജിദ്ദയിലെ അറിയപ്പെടുന്ന ക്ലബ്ബുകളാണ് |
5,441 | ഏറ്റവും വലിയ മിസിഷൻസിന് സമ്മാനം കൊടുക്കുന്ന | ഏറ്റവും വലിയ മ്യൂസിഷ്യൻസ്ന് സമ്മാനം കൊടുക്കുന്ന |
5,442 | വായിക്കാട്ട വെള്ളം പാടുംളകത്തുണ്ട് ഉറപ്പുകാരല്ല | വായിക്കകത് വെള്ളപ്പാട് |
5,443 | പോകുന്നത് സമ്പന്നനാണെങ്കിൽ | പോകുന്നത് സമ്പന്നൻ ആണെങ്കിൽ |
5,444 | അപ്പോ അങ്ങനെയുള്ള ഒരു പ്രഗൽഭമായ കാര്യം പോലീസ് സർവീസ് നടക്കുകയുള്ളൂ അപ്പോ ഇങ്ങനെയുള്ള ഒരു ഒരു ഇന്ട്രസ്റ്ായ ഈ പണിയില | അപ്പോൾ അങ്ങനെയുള്ള ഒരു പ്രഗൽഭമായ കാര്യം പോലീസ് സർവീസിലെ നടക്കുകയുള്ളൂ അപ്പോൾ ഇങ്ങനെയുള്ള ഒരു ഇന്റെരെസ്റ്റിംഗ് ആയ ഈ പണിയിൽ |
5,445 | അവതരിപ്പിക്കുന്നതാണ് യഥാർത്ഥത്തിൽ നല്ല ചിൽഡ്രൻസ് തിയേറ്ററിലെ | അവതരിപ്പിക്കുന്നതാണ് യഥാർത്ഥത്തിൽ നല്ല ചിൽഡ്രൻസ് തീയേറ്ററിലെ |
5,446 | നാടിന്റെ സ്വാതന്ത്ര്യത്തിന വേണ്ടി കുറെയേറെ അടിയിടിയൊക്കെ വാങ്ങിച്ചിട്ടുണ്ട് | നാടിൻറെ സ്വാതന്ത്ര്യത്തിനുവേണ്ടി കുറെയേറെ അടി ഇടിയൊക്കെ വാങ്ങിച്ചിട്ടുണ്ട് |
5,447 | ഉയർത്തി സ്ഥാപിക്കുവാൻ പിന്നെയും ഇരുപത്തിയേഴ് ദിവസം വേണ്ടിവന്നു | അതിനെ ഉയർത്തി സ്ഥാപിക്കുവാൻ പിന്നെയും ഇരുപത്തിയേഴ് ദിവസം വേണ്ടിവന്നു |
5,448 | ഒരു നാലോ അഞ്ചോറ്റാമിലിട്ട് സ്ഥിരമായിട്ട് കഴിക്കുന്ന ആൾക്കാരായിരിക്കും ബി പി മിക്കവാറും ആൾക്കരില്ല | ഒരു നാലോ അഞ്ചോ ടാബ്ലറ്റ് കഴിക്കുന്ന ആൾക്കാർ ആയിരിക്കും ബി പി മിക്കവാറും ആൾക്കാരിൽ |
5,449 | ആനകൾക്ക് വളരെയധികം സ്ഥലം വേണം ജീവിക്കാൻ | ആനകൾക്ക് വളരെ അധികം സ്ഥലം വേണം ജീവിക്കാൻ |
5,450 | വളരെയധികം ചെറുപ്പത്തായി ഇതം മുഴുവനും ജയിൽ പാതം ഉഭവിക്കുന്ന ഫൾ സമയത്തില | വളരെയധികം ചെറുപ്പക്കാർ ഇന്ത്യ മുഴുവനും ജയിൽ വാസം അനുഭവിക്കുന്ന ഒരു സാഹചര്യത്തിൽ |
5,451 | അദ്ദേഹം മരണപ്പെട്ടു പോയിെങ്കിൽ അദ്ദേഹത്തിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് പ്രതീകാത്മകമായി ഒരു കത്തെഴതി വയ്ക്കാം | അദ്ദേഹം മരണപ്പെട്ടു പോയി എങ്കിൽ അദ്ദേഹത്തിന് നന്ദി പ്രകാശിപ്പിച്ചു കൊണ്ട് പ്രതീകാത്മകമായി ഒരു കത്ത് എഴുതിവെക്കാം |
5,452 | ആത്മാവിന്റെ വരങ്ങളെക്കുറിച്ചുള്ള പൌലോസിന്റെ അഭിപ്രായങ്ങൾ വൈവിധ്യവും പ്രത്യേകതകളും നിറഞ്ഞതാണ് | ആത്മാവിന്റെ വരങ്ങളെക്കുറിച്ചുള്ള പൗലോസിന്റെ അഭിപ്രായങ്ങൾ വൈവിദ്ധ്യവും പ്രത്യേകതകളും നിറഞ്ഞതാണ് |
5,453 | തൾ ഉദ്ബോധനമാണ് ഒരുപക്ഷെ പത്മശ്രീ പുരസ്കാരത്തിലേക്ക് നൽന്നിയിട്ടുള്ള | ഉൽബോധനമാണ് ഒരുപക്ഷെ പദ്മശ്രീ പുരസ്കാരം എനിക്ക് തന്നിട്ടുള്ളത് |
5,454 | പറഞ്ഞ രണ്ടാമത്തെ കാര്യവും ശ്രദ്ധാർത്ഹമായിട്ടുള്ള കാര്യമാണ് ഒരു ഷോർട്ട് ഫിലിം | പറഞ്ഞ രണ്ടാമത്തെ കാര്യവും ശ്രദ്ധാർഹമായിട്ടുള്ള കാര്യമാണ് ഒരു ഷോർട്ട് ഫിലിം |
5,455 | എങ്ങനെയെങ്കിലും ഈ കല സിനിമയാക്കണംമ നിങ്ങൾ ആഗ്രഹമില്ല സോ യു ഹാവ് എ ബ്രൈറ്റ് ഫ്യൂച്ചർ അദ്ദേഹം പറഞ്ഞ ആൾക്കാർ | എങ്ങനെയെങ്കിലും ഈ കഥ സിനിമയാക്കണം നിങ്ങൾക്ക് ആഗ്രഹമില്ല സൊ യു ഹാവ് എ ബ്രൈറ്റ് ഫ്യൂച്ചർ അദ്ദേഹം പറഞ്ഞ വാക്കാണത് |
5,456 | കരങ്ങൾ പോലും കുഞ്ഞിനെ സ്വീകരിക്കാൻണ്ടക്കവണണമുള്ള അ ഒരു മാർദവത്വത്തോടെ സ്വീകരിക്കും | കരങ്ങൾപോലും കുഞ്ഞിനെ സ്വീകരിക്കാൻതക്കവണ്ണമുള്ള ആ ഒരു മാർദ്ധവത്തത്തോടെ സ്വീകരിക്കുക |
5,457 | അത്രമാത്രം ശക്തി പകരുന്നതാണ് | അത്രമാത്രം ശക്തി പകരുന്നതാണ് |
5,458 | ഇപ്പോഴും സ്പ്രിംക്ലറിൻ്റെ സോഫ്റ്റ്വെയർ തന്നെയാണ് ഡാറ്റ അനാലിസിസിന വേണ്ടി ഉപയോഗിക്കുന്നത് | ഇപ്പോഴും സ്പ്രിങ്ക്ലറിന്റെ സോഫ്റ്റ്വെയർ തന്നെയാണ് ഡേറ്റാ അനാലിസിസിനു വേണ്ടി ഉപയോഗിക്കുന്നത്. |
5,459 | ചുറ്റും പ്രകൃതിയുടെ നടുക്കാണ് നാടകം കളിക്കുക തട്ടിലല്ല കളിക്കുകിൽന്ന് മന്ന് മൂന്ന് വശവും മറിച്ച് മുമ്പിൽ കട്ട നിട്ട ഇങ്ങനെ വരച്ച കയറ്റി ആ ഒരു രീതിയല്ലാതെ നമ്മൾ | ചുറ്റും പ്രകൃതിയുടെ നടുക്കാണ് നാടകം കളിക്കുക തട്ടിൽ അല്ല കളിക്കുക തട്ടിൽ മൂന്നു വശവും മറച്ചുകൊണ്ട് മുൻപിൽ കർട്ടൻ ഇട്ട് ഇങ്ങനെ വലിച്ചു കയറ്റി ആ രീതിയല്ല അത് നമ്മൾ |
5,460 | അപ്പം നമ്മൾ പ്രധാനമായിട്ടും ചെയ്യുന്നതെന്ന് പറഞ്ഞു കഴിഞ്ഞാൽ സ്വയം തൊഴിൽ വായ്പ സ്ത്രീകൾക്ക് കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്കുള്ള | അപ്പോൾ നമ്മൾ പ്രധാനമായിട്ടും ചെയ്യുന്നത് എന്നു പറഞ്ഞുകെഴിഞ്ഞാൽ സ്വയം തൊഴിൽ വായ്പ സ്ത്രീകൾക്ക് കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്കുള്ള |
5,461 | അദ്ദേഹത്തിന്റെ നാലു സഹോദരന്മാരിൽ മൂന്ന പേർ ആത്മഹത്യ ചെയ്യുകയായിരുന്നു | അദ്ദേഹത്തിന്റെ നാലു സഹോദരന്മാരിൽ മൂന്നുപേർ ആത്മഹത്യചെയ്യുകയായിരുന്നു |
5,462 | ആ സറേ ഒരു സംശയം ചോദിക്കാനായിരുന്നു | സാറേ ഒരു സംശയം ചോദിക്കാനായിരുന്നു |
5,463 | മടങ്ങി വന്നപ്പോൾ പനിയായി കാര്യങ്ങളെല്ലാം മാറിമറിഞ്ഞു അഞ്ചാം ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഡോക്ടർമാർ കൊറോണ വൈറസിന്റെ ടെസ്റ്റ് നടത്തി ഫലം പോസിറ്റീവ ആായിരുന്നുരുന്നു | മടങ്ങിവന്നപ്പോൾ പനിയായി കാര്യങ്ങളെല്ലാം മാറിമറിഞ്ഞു അഞ്ചാറു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഡോക്ടർമാർ കൊറോണ വൈറസിൻറെ ടെസ്റ്റ് നടത്തി ഫലം പോസിറ്റീവ് ആയിരുന്നു |
5,464 | കൊറോണ വൈറസിനെതിരെ നിലകൊള്ളേണ്ടത് സൈന്യത്തിന്റെ ഉത്തരവാദിത്തമാണ് | കൊറോണ വൈറസിനെതിരെ നിലകൊള്ളേണ്ടത് സൈന്യത്തിൻറെ ഉത്തരവാദിത്വമാണ് |
5,465 | അമേരിക്കയുടെ സുരക്ഷിതത്വത്തിനുനേരെയുള്ള ഈ വെല്ലുവിളി അവർ പുറംലോകത്തെ അറിയിച്ചു | അമേരിക്കയുടെ സുരക്ഷിതത്വത്തിനു നേരെയുള്ള ഈ വെല്ലുവിളി അവർ പുറംലോകത്തെ അറിയിച്ചു |
5,466 | ജയിലിനകത്ത് കിടക്കുമ്പോൾ സ്ത്രീയുടെ ഗ്രന്ഥം അറിയാതെ ഒറ്റപ്പെട്ട് കിടക്കേണ്ടി വരുന്ന ജയിൽപ്പുള്ളിയാണ് ബഷീർ അപ്പോ അങ്ങനെ ഇരിക്കുമ്പോഴാണ് | ജയിലിനകത് കിടക്കുമ്പോൾ സ്ത്രീയുടെ ഗന്ധമറിയാതെ ഒറ്റപ്പെട്ടു കിടക്കേണ്ടി വരുന്ന ഒരു ജയിൽ പുള്ളിയാണ് ബഷീർ അപ്പോൾ അങ്ങനെ ഇരിക്കുമ്പോളാണ് |
5,467 | ആ മതിലുകൾ സിനിമയാക്കിയ സന്ദർഭം കൂടി ചേർത്ത വെച്ച് പറയാൻ ഞാൻ ആഗ്രഹിക്കുന്നു | ആ മതിലുകൾ സിനിമയാക്കിയ സന്ദർഭം കൂടി ചേർത്തു വച്ച് പറയാൻ ഞാൻ ആഗ്രഹിക്കുന്നു |
5,468 | അതേസമയം കാസ്ട്രോയെ ക്രൂറനായ ഏകാധിപതിയായി വിശേഷിപ്പിക്കുന്നവരുമുണ്ട് | അതേ സമയം കാസ്ട്രോയെ ക്രൂരനായ ഏകാധിപതിയായി വിശേഷിപ്പിക്കുന്നവരുമുണ്ട് |
5,469 | മാംസത്തിനേക്കാൾ എലലുകൾകക ഭാരമുണ്ടായിരുന്നു | മാംസത്തിനേക്കാൾ എല്ലുകൾക്ക് ഭാരമുണ്ടായിരുന്നു. |
5,470 | സീസണന്റെ അവസാനം ചാമ്പ്യൻസ് ലീഗ് കിരീടത്തോടെയായിരുന്നു | ആ സീസണിന്റെ അവസാനം ചാമ്പ്യൻസ് ലീഗ് കിരീടത്തോടെയായിരുന്നു |
5,471 | അദ്ദേഹം നിരവധി യാത്രകൾ ആാറ്റിൽ അമേരിക്കയില കൂടെ നടത്തി | അദ്ദേഹം നിരവധി യാത്രകൾ ലാറ്റിൻ അമേരിക്കയിലൂടെ നടത്തി |
5,472 | ഒരുപക്ഷേ വീട്ടിൽ നിന്ന് അത് എടുത്തിട്ടുണ്ടകുകയില്ലെന്ന് അയാൾ കരുതി | ഒരുപക്ഷേ വീട്ടിൽനിന്ന് അത് എടുത്തിട്ട് ഉണ്ടാകില്ല എന്ന് അയാൾ കരുതി |
5,473 | ഗണേശരഥമാകട്ടെ ഈ സ്മാരകങ്ങൾക്കകലെ ആായിട്ടാണുള്ളത് | ആറാമത്തെ ഗണേശരഥമാകട്ടെ ഈ സ്മാരകങ്ങൾക്കകലെ ആയിട്ടാണുള്ളത് |
5,474 | സാമ്പത്തിക സംവിധാനം എന്നിവയ്ക്കായുള്ളതാണ് | സാമ്പത്തിക സംവിധാനം എന്നിവക്കായുള്ളതാണ് |
5,475 | അതുപോലെ തന്നെ കുട്ടികളിൽ വായിലെ ക്യാൻസർ ദൃശ്യമാകാറുണ്ട് സാർ അതിനെക്കുറിച്ചൊന്ന് പറയാം | അതുപോലെതന്നെ കുട്ടികളിൽ വായയിലെ ക്യാൻസർ ദൃശ്യമാകാറുണ്ടോ സർ അതിനെ കുറിച്ചൊന്നു പറയാമോ |
5,476 | നമ്മൾ നോക്കാത്ത കാര്യം ഒന്ന് കൾച്ചറലായി വളച്ചാം | നമ്മൾ നോക്കാത്ത കാര്യം ഒന്ന് കൾച്ചറൽ ആയ വളർച്ചയാണ് |
5,477 | പീലിക്കോട് ഹയർ സെക്കൻഡറി സ്കൂളിന്റെ ഒരു മൊത്തത്തിലുള്ള ഒരു ചുറ്റുപാട് എങ്ങനെയാണ് | പിലിക്കോട് ഹയർ സെക്കൻഡറി സ്കൂളിൻറെ ഒരു മൊത്തത്തിൽ ഒരു ചുറ്റുപാട് എങ്ങനെയാണ് |
5,478 | ഒരു ഏകാധിപത്യം കൈയിലേക്ക് പിടിച്ചെടുക്കുന്നതിലേക്ക് വേണ്ടി മാത്രം ഏകദേശം | ഒരു ഏകാധിപത്യം കയ്യിലേക്ക് പിടിച്ചെടുക്കുന്നതിലേക്ക് വേണ്ടി മാത്രം ഏകദേശം |
5,479 | അ അത് കുറെ കാലം കയ്യിൽ തുടർച്ചയായി അണിഞ്ഞിരുന്നു | അയാൾ അത് കുറേക്കാലം കൈയ്യിൽ തുടർച്ചയായി അണിഞ്ഞിരുന്നു |
5,480 | അങ്ങനെ മറ്റൊരാളെ നി ദുഷ്പേരിൽ നിന്ന് രക്ഷിച്ചു നിന്റെ മഹത്വം അതാണ് | അങ്ങനെ മറ്റൊരാളെ നീ ദുഷ്പേരിൽനിന്ന് രക്ഷിച്ചു നിൻറെ മഹത്വം അതാണ് |
5,481 | അടുത്ത മത്സരത്തിനും രാജ്യത്തെ തയ്യാറാക്കുന്നു | കടുത്ത മത്സരത്തിലും രാജ്യത്തെ തയ്യാറാക്കുന്നു |
5,482 | വയോജനങ്ങളുടെ വായനാലോകത്തെക്കുറിച്ച് പറയുന്നതിന് മുമ്പ് | വയോജനങ്ങളുടെ വായനാ ലോകത്തെക്കുറിച്ച് പറയുന്നതിന് മുൻപ് |
5,483 | പപ്പ വീണ്ടും കൊറച്ച ആൾത്തേക്ക് ലാവല വീണ്ടും അദ്ഹം ചെയ സധിച്ച ഇങ്ങനെ | വീണ്ടും കുറച്ചുദിവസത്തേക്ക് ഉണ്ടാകും പിന്നെ ആ സാധനത്തിൽ ഇങ്ങനെ |
5,484 | അതിചിന്ത വഹിച്ചു സീത പോയി | അതിചിന്ത വഹിച്ചു സീത പോയ്. |
5,485 | ശരിയോ തെറ്റോ എന്നു പോലും പരിശോധിക്കാതെ | ശരിയോ തെറ്റോ എന്നു പോലും പരിശോധിക്കാതെ |
5,486 | അതിനാൽ ഭ്രമണം ചെയ്യുന്ന വസ്തുവിന ചുറ്റുമുള്ള മറ്ററ് വസ്തുക്കളും ഇതിനോടൊപ്പം ചലിക്കാൻ തുടങ്ങുന്നു | അതിനാൽ ഭ്രമണം ചെയ്യുന്ന വസ്തുവിനു ചുറ്റുമുള്ള മറ്റു വസ്തുക്കളും ഇതിനോടൊപ്പം ചലിക്കാൻ തുടങ്ങുന്നു. |
5,487 | പൊളിറ്റിക്കലായിട്ട് ഒരു റെക്കഗ്നേഷൻ വരാത്തത കൊൊണ്ടും ഇന്ന് വളരെ സീരിയസ്ായ അണ്ടർ കില ഒരു ക്രൈമാണ് ഹ്യൂമൻ ട്രാഫിക് എന്ന് പറയുന്നത് ഇവിടെ ഇടയ്ക്ക് ഒന്ന് രണ്ട് നിശാന്തിന വ ഒന്ന് രണ്ട് എസ് പിമാർ പോയിട്ട് വളരെ ആക്ഷൻ എടുത്തു ആ സമയത്ത് മീഡിയയിൽ വന്നും ഇങ്ങനെ സംഭവിക്കുന്നു എന്നുള്ളത് | പൊളിറ്റിക്കൽ ആയിട്ട് ഒരു റെക്കഗ്നിഷൻ വരാത്തത് കൊണ്ടും ഇന്ന് വളരെ സീരിയസ് ആയ അണ്ടർ ഗ്രണ്ട് ക്രൈം ആണ് ഹ്യൂമൻ ട്രാഫിക്കിങ് എന്ന് പറയുന്നത് ഇവിടെ ഇടക്ക് ഒന്നുരണ്ട് നിശാന്തിനി പോലുള്ള എസ പി മാർ പോയിട്ട് വളരെ ആക്ഷൻ എടുത്തു ആ സമയത് മീഡിയയിൽ വന്നു ഇങ്ങനെ സംഭവിക്കുന്നത് |
5,488 | വ ജോഡി എന്ന ചിത്രത്തിൽ ഒരു കാമീർ വേഷത്തിലാണ് തൃഷ ആദ്യമായി അഭിനയിച്ചത് | ജോഡി എന്ന ചിത്രത്തിൽ ഒരു കാമിയോ വേഷത്തിലാണ് തൃഷ ആദ്യമായി അഭിനയിച്ചത് |
5,489 | ബിജെപി മുൻസംസ്ഥാന കെ ജി മാരാരുടെ ഇരുപത്തിയഞ്ചാം ചരമവാർഷികദിനം | ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ ജി മാരാരുടെ ഇരുപത്തിയഞ്ചാം ചരമവാർഷിക ദിനം ആചരിച്ചു |
5,490 | നമ്മൾ ഈ നോവലിലൂടെ കഥകളിലൂടെയ ഒക്കെ കടന്നു പോകുമ്പോൾ ഒട്ടയേറെ പുസ്തകങ്ങൾ നമുക്ക് സംസാരിക്കേണ്ടതായിട്ടുണ്ട് എന്നത് ാൻും | നമ്മൾ ഈ നോവലിലൂടെ കഥകളിലൂടെ ഒക്കെ കടന്നുപോകുമ്പോൾ ഒട്ടേറെ പുസ്തകങ്ങൾ നമുക്ക് സംസാരിക്കേണ്ടതായിട്ടുണ്ട് എന്നുള്ളത് ഞാൻ |
5,491 | െ തികഞ്ഞ ഈശ്വര വിശ്വാസിയായിരുന്നു | അമ്മയാകട്ടെ തികഞ്ഞ ഈശ്വരവിശ്വാസിയായിരുന്നു |
5,492 | പരിസ്ഥിതി സംരക്ഷണത്തിന് പത്ത് ടിഎംസി വേണം | അതിൽ പരിസ്ഥിതീ സംരക്ഷണത്തിന് പത്ത് ടി എം സി വേണം |
5,493 | അതുകൊണ്ട് ഈ കൃതികൾക്ക് തമിഴ്നാട്ടിലും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും പ്രചാരം കിട്ടാതെ പോയി | അതുകൊണ്ട് ഈ കൃതികൾക്ക് തമിഴ്നാട്ടിലും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും പ്രചാരം കിട്ടാതെപോയി. |
5,494 | ജൻധൻ ആധാർ മൊബൈൽ | ജൻധൻ ആധാർ മൊബൈൽ |
5,495 | ഏറ്റവും പ്രധാനമായിട്ട് പറഞ്ഞു കഴിഞ്ഞാൽ ഇതിന്റെ കോൺടാക്ടാണ് വന്നു കഴിഞ്ഞാൽ പിന്നെ നമുക്കറിയാം ഇത് | ഏറ്റവും പ്രധാനമായിട്ട് പറഞ്ഞു കഴിഞ്ഞാൽ കോൺടാക്ട് ആണ് വന്നു കഴിഞ്ഞാൽ പിന്നെ നമുക്കറിയാം ഇത് |
5,496 | അഖിൽ എ നായർ പത്തനംതിട്ടയിൽ നിന്നും അല്ലെ | അഖിൽ എ നായർ പത്തനംതിട്ടയിൽനിന്നും അല്ലേ |
5,497 | ഖാദി വസ്ത്രങ്ങൾ വാങ്ങാൻ ആഹ്വാനം | ഖാദി വസ്ത്രങ്ങൾ വാങ്ങാൻ ആഹ്വാനം ചെയ്തിരുന്നു |
5,498 | ആണ് പിന്നീട് അടൂർ ആയി മാറിയത് | അടവൂർ ആണ് പിന്നീട് അടൂർ ആയി മാറിയത് |
5,499 | വ മുക്കബ്ല കർത്തഹ്യെ കൊറോണ വ്യാപനവുമായി ലോകം പോരാടി തുുടങ്ങിയിട്ട് | കൊറോണ വ്യാപനവുമായി ലോകം പോരാടി തുടങ്ങിയിട്ട് |
5,500 | സാഹിത്യ വിമർശനത്തിന്റെ ഒരു വലിയൊരു ചൈതന്യ ധാരയായിരുന്നു ഒരു വലിയ സംസ്കാരത്തിന്റെ | സാഹിത്യ വിമർശനത്തിന്റെ ഒരു വലിയൊരു ചൈതന്യ ധാരയായിരുന്നു ഒരു വലിയ സംസ്കാരത്തിൻറെ |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.