Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
5,601 | ഞാൻയാളോട് അതൊന്നും പറഞ്ഞിട്ടില്ല | ഞാന് അയാളോട് അതൊന്നും പറഞ്ഞിട്ടില്ല |
5,602 | ആ പഴയ ശിശിത്വത്തിലേക്കുള്ള ഒരു മടങ്ങി വരവ് അത് | ആ പഴയ ശിശുത്വത്തിലേക്ക് ഉള്ള ഒരു മടങ്ങി വരവ് അത് |
5,603 | സമൂഹത്തിനും അതുപോലെതന്നെ | സമൂഹത്തിനും അതുപോലെതന്നെ |
5,604 | ചിരിൊതുക്കുവാൻ കന്ശലായി യത്നിച്ചു | ചിരിയൊതുക്കുവാൻ കലശലായി യത്നിച്ചു |
5,605 | വിലക്കുകൾ ലംഘിച്ച് ഇത്തരത്തിൽ പ്രാർത്ഥന നടത്തിയവർക്കെതിരെ മാനന്തവാടി സിഐയുടെ നേതൃത്വത്തിലാണ് തുടർ നടപടികൾത് | വിലക്കുകൾ ലംഘിച്ച് ഇത്തരത്തിൽ പ്രാർത്ഥന നടത്തിയവർക്കെതിരെ മാനന്തവാടി സിഐയുടെ നേതൃത്വത്തിലാണ് തുടർനടപടികൾ |
5,606 | എക്സിത സ്വീകരിക്കുക | എക്സിറ്റ് സ്വീകരിക്കുക |
5,607 | അതുപോലെ തന്നെ പാരിഷ് സംബന്ധമായ പ്രവർത്തനങ്ങളിൽ അതീവ താല്പര്യമുണ്ടായിരുന്നു ഈ കുട്ടിക്ക് | അതുപോലെ തന്നെ പാരിഷ് സംബന്ധമായ പ്രവർത്തനങ്ങളിൽ അതീവ താൽപര്യവുമുണ്ടായിരുന്നു ഈ കുട്ടിക്ക് |
5,608 | രാജ്യത്തിന്റെ വളർച്ച നിരക്ക് ഇപ്പോൾ പ്രവചനാതീതമാണെന്നും എ | രാജ്യത്തിൻറെ വളർച്ച നിരക്ക് ഇപ്പോൾ പ്രവചനാതീതം ആണെന്നും |
5,609 | എന്ത് അതൊന്ന് ചിന്തിച്ചു നോക്കിക്കേ | എന്ത് അതൊന്നു ചിന്തിച്ച് നോക്കിക്കേ |
5,610 | ഉത്തരവാദിത്തം കൂടിയായി മാറുന്നു | ഉത്തരവാദിത്വം കൂടിയായി മാറുന്നു |
5,611 | ആദ്യറെക്ടാവുക എന്ന് പറഞ്ഞഞ് അക്ക് ബിഗ് പ്രോജക്ട് | ആർട് ഡയറക്ടർ ആവാന്ന് പറഞ്ഞു ഇട്സ് എ ബിഗ് പ്രോജക്ട് |
5,612 | ഇന്നും അത്തരത്തിൽ വ്യത്യസ്തമായും ഏറ്റവും ഉപകാരപ്രദമായ ഒരു വിഷയവുമായാണ് അതിജീവനം നിങ്ങൾക്ക് മുന്നിലെത്തത് | ഇന്നും അത്തരത്തിൽ വ്യത്യസ്തമായും ഏറ്റവും ഉപകാരപ്രദമായ ഒരു വിഷയുമായാണ് അതിജീവനം നിങ്ങൾക്ക് മുന്നിലെത്തുന്നത് |
5,613 | ഞാൻ ആഗ്രഹിക്കുന്നത് ഇപ്രാവശ്യം മനസ്സിലെ കാര്യങ്ങളിൽ | ഞാൻ ആഗ്രഹിക്കുന്നത് ഇപ്പ്രാവശ്യം മനസ്സിലെ കാര്യങ്ങളിൽ |
5,614 | ഹോട്ട്സ്പോട്ട് ആണ് ബയോ ഡൈവേഴ്സിറ്റി പലതരത്തിലുള്ള അത് വെറ്റ് ലാൻഡ് എക്കോ സിസ്റ്റമ ഉണ്ട് | ഹോട്ട്സ്പോട്ട് ബയോഡൈവേഴ്സിറ്റി പലതരത്തിലുള്ള അത് വെട്ലാൻഡ് എക്കോസിസ്റ്റം ഉണ്ട് |
5,615 | പക്ഷേ ബാലകൃഷ്ണൻ നായിട് അദ്ദേഹം മരിച്ചുപോയി ബാലൻ എന്ന് പറഞ്ഞു ഞങ്ങൾ | പക്ഷേ ബാലകൃഷ്ണൻ അദ്ദേഹം മരിച്ചുപോയി ബാലൻ എന്ന് പറയും ഞങ്ങൾ |
5,616 | അച്ഛൻ അഞ്ചാം ക്ലാസ്സ് വരെയേ പഠിച്ചുള്ളൂ എങ്കിലും ആദർശധീരനായിരുന്നു | അച്ഛൻ അഞ്ചാം ക്ലാസുവരെയെ പഠിച്ചുള്ളൂ എങ്കിലും ആദർശധീരനായിരുന്നു |
5,617 | അവയെക്കുറിച്ചറിയാൻ റോമാ സാമ്രാജ്യം നാനാർത്ഥങ്ങൾഎന്നതാൾ കാണുക | അവയെക്കുറിച്ചറിയാൻ റോമാ സാമ്രാജ്യം നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
5,618 | ഒരു അതിന്റെ പേര് ഞാൻ പറയുന്നില്ല ഒരു പെട്ടീഷൻ വന്നു പബ്ലിക് ഇൻന്റെർ സിൽത്തിേഷ ആണ ഞങ്ങൾ | ആളിൻറെ പേര് ഞാൻ പറയുന്നില്ല ഒരു പെറ്റീഷൻ വന്നു പബ്ലിക്കിൻറെ |
5,619 | എല്ലാ മാണി പ്രേക്ഷകർക്കും സാമൂഹ്യപാഠത്തിന്റെ മറ്റൊരു അധ്യായത്തിലേക്ക് സ്നേഹപൂർവ്വം സ്വാഗതം | എല്ലാ മാന്യ പ്രേക്ഷകർക്കും സാമൂഹ്യ പാഠത്തിൻറെ മറ്റൊരു അദ്യായത്തിലേക്ക് സ്നേഹപൂർവ്വം സ്വാഗതം |
5,620 | ഈ ജനസംഖ്യാ വിസ്ഫോടനത്തിനെക്കുറിച്ച് ജനസംഖ്യ | ഈ ജനസംഖ്യാ വിസ്ഫോടനത്തിനെക്കുറിച്ച് ജനസംഖ്യാ |
5,621 | കുറച്ച കൂടെ കോസ്റ്റ്ക്റന് ഫൈബർ വൈൽ കോപറ്റിക്കൽ ഫൈബർ വൈൻ | കുറച്ച കൂടെ കോസ്റ്റ കുറഞ്ഞ ഫൈബർ വഴി ഒപ്റ്റിക്കൽ ഫൈബർ വഴി |
5,622 | അറിവുമില്ല എന്നുള്ള ഒരു സത്യമാണ് ഇവിടുത്തെ പ്രധാനപ്പെട്ട രണ്ട് വിഭാഗം രാഷ്ട്രീയക്കാര | അറിവും ഇല്ല എന്നത് ഒരു സത്യമാണ് ഇവിടത്തെ പ്രധാനപ്പെട്ട രണ്ട് വിഭാഗം രാഷ്ട്രീയക്കാർ |
5,623 | വനുസരിച്ച് വെള്ളവും വൈദ്യുതിയും എ എൻസി വാഗ്ദാനം ചെയ്തിരുന്നു | ആവശ്യത്തിനനുസരിച്ച് വെള്ളവും വൈദ്യുതിയും എ എൻ സി വാഗ്ദാനം ചെയ്തിരുന്നു |
5,624 | അഞ്ചാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ എങ്കിലും ആദർശധീരനായിരുന്നു | അച്ഛൻ അഞ്ചാം ക്ലാസുവരെയെ പഠിച്ചിട്ടുള്ളൂ എങ്കിലും ആദർശധീരനായിരുന്നു |
5,625 | അദ്ദേഹം രൂപകൽ്പന ചെയ്ത വീടുകളും ധാരാളമുണ്ട് | അദ്ദേഹം രൂപകല്പന ചെയ്ത വീടുകളും ധാരാളമുണ്ട് |
5,626 | വ്യക്തല്ല വ്യക്തല്ല ആവർത്തിക്കോ | വ്യക്തമല്ല |
5,627 | മംഗളം നാനാർത്ഥങ്ങൾ എന്ന താൾ കാണുക | അവയെക്കുറിച്ചറിയാൻ മംഗളം നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
5,628 | നല്ല സുഹൃത്തുക്കളായിരുന്നു പക്ഷെ എന്തോ ഒരു കാരണത്താൽ ഒരു ചെറിയ പിണക്കം അവിടെ സംഭവിച്ചു | നല്ല സുഹൃത്തുക്കൾ ആയിരുന്നു പക്ഷേ എന്തോ ഒരു കാരണത്താൽ ഒരു ചെറിയ പിണക്കം അവിടെ സംഭവിച്ചു |
5,629 | മലയാള സിനിമയുടെ അടിത്തറ പാകിയ പ്രഗത്ഭലായ സ്റ്റുഡിയോ ഉടമ | മലയാള സിനിമയുടെ അടിത്തറപാകിയ പ്രഗൽപനായ സ്റ്റുഡിയോ ഉടമ |
5,630 | കൂടാതെ സംസ്ഥാനങ്ങൾക്ക് അധിക റെഡ ഓറഞ്ച് സോണുകൾ ചേർക്കാനും കഴിയും | കൂടാതെ സംസ്ഥാനങ്ങൾക്ക് അധിക റെഡ് ഓറഞ്ച് സോണുകൾ ചേർക്കാനും കഴിയും |
5,631 | ഇത്തരത്തിൽ കൂട്ടപ്രാർത്ത്തനകൾ നടക്കുന്ന കേസുകളുണ്ടകുന്നത് ഇവിടെയാണെന്നുള്ളതും ശ്രദ്ധേയമാണ് | ഇത്തരത്തിൽ കൂട്ടപ്രാർത്ഥനകൾ നടക്കുന്ന കേസുകൾ ഉണ്ടാകുന്നത് ഇവിടെയാണ് എന്നുള്ളതും ശ്രദ്ധേയമാണ് |
5,632 | ഈ ഇപ്പൊ കാണുന്ന പുറത്ത് കാണുന്ന ക്ലൗഡിന്റെ ഇടക്ക് ബാക്കി അധികം ആൾക്കാര് | ഇപ്പോൾ കാണുന്ന പുറത്തു കാണുന്ന ക്രോഡ് ഇടക്ക് വളരേ അധികം ആൾക്കാർ |
5,633 | നീലഗിരി സർദാർ എന്ന സ്ഥാനപ്പേർ ഉപയോഗിച്ചു വന്നു | അവർ നീലഗിരി സർദാർ എന്ന സ്ഥാനപ്പേർ ഉപയോഗിച്ചു വന്നു |
5,634 | മറ്റുള്ളവരെ പരിചരിക്കുന്നതിന് ജൈവികമായും വൈകാരികമായും സ്ത്രീകൾ പ്രാപ്തരാണ് എന്ന അടിസ്ഥാനമില്ലാത്ത വാദങ്ങളിലൂടെ പുരുഷാധിപത്യ വ്യവസ്ഥ അതിനെ ന്യായീകരിക്കുകയും ചെയ്യുന്നു | മറ്റുള്ളവരെ പരിചരിക്കുന്നതിനു ജൈവികമായും വൈകാരികമായും സ്ത്രീകൾ പ്രാപ്തരാണ് എന്ന അടിസ്ഥാമില്ലാത്ത വാദങ്ങളിലൂടെ പുരുഷാധിപത്യവ്യവസ്ഥ അതിനെ ന്യായീകരിക്കുകയും ചെയ്യുന്നു. |
5,635 | നിങ്ങൾക്ക് എന്ത് ചെയ്യേണ്ടതാണ് താല്പര്യം ഐഡിയ ഇപ്പോഴത്തെ പുതിയ രീതി എങ്ങനെയാണെന്ന് വെച്ചാൽ ഐഡിയ ഇന്നരു ഐഡിയ | നിങ്ങൾക്ക് എന്ത് ചെയ്യാനാണ് |
5,636 | പാലക്കാട് ജില്ലയാണ് എന്റെ സ്ഥലം | പറഞ്ഞോളൂ |
5,637 | അങ്ങനെ വരുമ്പോഴേ ഈ അസുഖം വളരെ സീരിയസ് ആയിട്ട് തന്നെ കാണണം ഇനി ഇതിൽ പ്രധാനമായിട്ട് വരുന്ന വേറൊരു വശം എന്താണെന്ന് പറഞ്ഞു കഴഞ്ഞാൽ കോൺടാക്ടുകൾ തന്നെയാണ് | അങ്ങനെ വരുമ്പോഴ് ഈ അസുഖം വളരെ സീരിയസ് ആയി തന്നെ കാണണം കാണണം ഇനി ഇതിനു പ്രധാനമായിട്ട് വരുന്ന വേറൊരു വശം എന്താണെന്ന് പറഞ്ഞു കഴിഞ്ഞാൽ കോണ്ടാക്ടുകൾ തന്നെയാണ് |
5,638 | എൻഐ ഡി ആണ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ | എൻ ഐ ഡി യാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ |
5,639 | ഗാന്ധി ഒത്തുതീർപ്പിലൊന്നുമ എത്താതെ മടങ്ങി | അതിനാൽ ഗാന്ധി ഒത്തുതീർപ്പിലൊന്നും എത്താതെ മടങ്ങി |
5,640 | അത്രയ്ക്ക് തന്ത്രപരമായാണ് ഹാനിവാൾ ഓരോ നീക്കങ്ങളും ആസൂത്രണം ചെയ്തത് | അത്രയ്ക്കു തന്ത്രപരമായാണ് ഹാനിബാൾ ഒരോ നീക്കങ്ങളും ആസൂത്രണം ചെയ്തത് |
5,641 | ജഗതി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് | ജഗതി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
5,642 | ഗാന്ധജിയെ പഠിക്കുമ്പോൾ ഇത് ഒഴിവാക്കി പഠിക്കാനും | ഗാന്ധിജിയെ പഠിക്കുമ്പോൾ ഇത് ഒഴിവാക്കി പഠിക്കാനും |
5,643 | പെച്ചേവിയുടെ കാര്യത്തിൽ നമ്മൾ അലീസ ജനറേഷൻ ഫോർ ടെസ്റ്റാണ് നമ്മൾ ചെയ്യുന്നത് | അപ്പോൾ എച്ഐവി യുടെ കാര്യത്തിൽ നമ്മൾ അലിസ്സ ജനറേഷൻ ഫോർ ടെസ്റ്റ് ആണ് നമ്മൾ ചെയ്യുന്നത് |
5,644 | നിങ്ങൾ അശു എന്ന് വിളിച്ചാൽ മതി | നിങ്ങള് അശു എന്നുവിളിച്ചാൽ മതി |
5,645 | കൂടുതൽ പ്രതിരോധ നടപടികൾ ജില്ലാ ഭരണകൂടം സ്വീകരിച്ചുവരികയാണ് | കൂടുതൽ പ്രതിരോധ നടപടികൾ ജില്ലാഭരണകൂടം സ്വീകരിച്ചുവരികയാണ് |
5,646 | ടൂറിസത്തിന്റെ സാധ്യതകളെക്കുറിച്ചും നെഹ്റു ട്രോഫി വള്ളംകളിയെ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാൻ ഇന്ന് നമ്മോടൊപ്പം അതിഥായിും | ടൂറിസത്തിന്റെ സാധ്യതകളെ കുറിച്ചും നെഹ്റു ട്രോഫി വള്ളംകളിയെ കുറിച്ചും ആണ് ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുവാൻ ഇന്ന് നമ്മോടൊപ്പം അതിഥിയായി |
5,647 | ഇതിനൊരുദാഹരണമാണ് കോളിസ്റ്റിൻ എന്ന ആൻറിബയോട്ടിക് | ഇതിനൊരു ഉദാഹരണമാണ് കോളിസ്റ്റിന് എന്ന ആന്റിബയോടിക്. |
5,648 | ഏതുതരം തമോദ്വാരങ്ങളുടെ രൂപവത്കരണവും മൌലികതമോദ്വാരങ്ങളെ ഉപയോഗിച്ച് വിശദീകരിക്കാം | അതായത് ഏതുതരം തമോദ്വാരങ്ങളുടെ രൂപവത്കരണവും മൗലികതമോദ്വാരങ്ങളെ ഉപയോഗിച്ച് വിശദീകരിക്കാം |
5,649 | ദൂരദർശൻ മുമ്പ് സംപ്രേഷണം ചെയ്ത പുരാണ പരമ്പരകൾ പ്രേക്ഷകർക്ക് ഈ ലോക്ഡൌൺ കാലത്ത് വീണ്ടും ആസ്വദിക്കാം | ദൂരദർശൻ മുമ്പ് സംരക്ഷണം ചെയ്ത പുരാണ പരമ്പരകൾ പ്രേക്ഷകർക്ക് ഈ ലോക്കഡോൺ കാലത്ത് വീണ്ടും ആസ്വദിക്കാം |
5,650 | നീ എന്താണ്ീ കാണിക്കുന്നത് | നീ എന്താണീ കാണിക്കുന്നത് |
5,651 | അപ്പൊ നേരത്തെ പറഞ്ഞല്ലോ പഠനായ കൊണ്ട് മനസ്സിനെ ശാന്തമാക്കാൻ പറ്റും റിവോട്ട് ചെയ്യാൻ പറ്റും | അപ്പോൾ നേരത്തെ പറഞ്ഞല്ലോ പ്രാണായാമം കൊണ്ട് മനസ്സിനെ ശാന്തമാക്കാൻ പറ്റും അതുകൊണ്ട് ചെയ്യാൻ പറ്റും |
5,652 | േക്കബ് പറഞ്ഞ താൾ ഞാൻ വായിച്ചു | ജേക്കബ് പറഞ്ഞ താള്‍ ഞാന്‍ വായിച്ചു |
5,653 | നിങ്ങൾ ആരാണ് | നിങ്ങളാരാണ് |
5,654 | ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ യുവജന സംഘടനയായ യൂത്ത് ലീഗിന്റെ സ്ഥാപകരിൽ പ്രമുഖനായിരുന്നു മ്ഡേല | ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ യുവജനസംഘടനയായ യൂത്ത് ലീഗിന്റെ സ്ഥാപകരിൽ പ്രമുഖനായിരുന്നു മണ്ടേല |
5,655 | ഏറ്റവും സുഖംനൽകുന്നതും ആരോഗ്യം തന്നെയാണ് | ലോകത്ത് ഏറ്റവും സുഖം നൽകുന്നതും ആരോഗ്യം തന്നെയാണ് |
5,656 | പ്രജയും വ്യത്യസ്തരല്ല അവിടെ ധനികനും ഒരു പാവപ്പെട്ടവനും തമ്മിൽ അന്തരമില്ല മരണത്തിന് മുമ്പിൽ എല്ലാം നിസ്സഹായരായിട്ട് നിൽക്കുന്ന ഒരു അവസ്ഥാവിശേഷം ഈ ജയിലേക്ക് പ്രവേശിക്കുന്ന ബഷീറും അതുപോലെ തന്നെയാണ് | പ്രജയും വ്യത്യസ്തരല്ല അവിടെ ധനികനും ഒരു പാവപ്പെട്ടവനും തമ്മിൽ അന്തരമില്ല മരണത്തിനു മുമ്പിൽ എല്ലാം നിസ്സഹായരായിട്ട് നിൽക്കുന്ന ഒരു അവസ്ഥാവിശേഷം ഈ ജയിലിലേക്ക് പ്രവേശിക്കുന്ന ബഷീറും അതുപോലെ തന്നെയാണ് |
5,657 | പല രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും പിൻബലത്തോടുകൂടി | പല രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും പിൻബലത്തോടുകൂടി |
5,658 | കേരളത്തിലാണ് ഏറ്റവും വലിയ ശക്തമായ രാഷ്ട്രീയ പ്രസ്ഥാനങ്ങളും അതുപോലെ ബുദ്ധജീവികളും സാംകാക പ്രസ്ഥാനങ്ങളും ശക്തമായിട്ടുണ്ടായത് | കേരളത്തിലെ അങ്ങനെ ഏറ്റവും വലിയ ശക്തമായ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളും അതുപോലെ ബുദ്ധിജീവികളും സാംസ്കാരിക പ്രവർത്തകരും ശക്തമായി ഉണ്ടായിരുന്നു |
5,659 | ഇതിൽ കേരളത്തിലെ ബുദ്ധമത ചരിത്രം വേണമെങ്കിൽ പറയൂ | പിന്നെ ഇതിൽ കേരളത്തിലെ ബുദ്ധമത ചരിത്രം വേണമെങ്കിൽ പറയൂ |
5,660 | ആളുകൾ ദിവസവും പ്രദർശനം കാണാൻ എത്തും | ആയിരക്കണക്കിനാളുകൾ ദിവസവും പ്രദർശനം കാണാൻ എത്തും |
5,661 | ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന് ധനസമ്പാദനത്തിന വേണ്ടി മണ്ടേല ലോകപര്യടനം നടത്തിയിരുന്നു | ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന് ധനസമ്പാദനത്തിനു വേണ്ടി മണ്ടേല ലോകപര്യടനം നടത്തിയിരുന്നു |
5,662 | നമുക്കറിയാം ലോകമൊട്ടാകെയുള്ള ഒട്ടുമിക്ക എല്ലാ രാജ്യങ്ങളും കൊറോണ എന്ന് പറയുന്ന മഹാമാരിയോട് പോരാടിക്കൊണ്ടിരിക്കുകയാണ് | ആരംഭിക്കുകയാണ് നമുക്കറിയാം ലോകമൊട്ടാകെയുള്ള ഒട്ടുമിക്ക എല്ലാ രാജ്യങ്ങളും കൊറോണ എന്നുപറയുന്ന മഹാമാരിയോട് പോരാടി കൊണ്ടിരിക്കുകയാണ് |
5,663 | തീർച്ചയായിട്ടുംആവായന ഏത്തലത്തിൽ | തീർച്ചയായിട്ടും ആ വായന ഏത് തലത്തിൽ |
5,664 | അടുത്ത ഗോൾ കൂടി നേടിയതോടെ ബാഴ്സലോണ്ക്ക വേണ്ടി ഈ നേട്ടം കൈവരിക്കുന്ന താരവുമായി മാറി മെസ്സി | അടുത്ത ഗോൾ കൂടി നേടിയതോടെ ബാഴ്സലോണക്ക് വേണ്ടി ഈ നേട്ടം കൈവരിക്കുന്ന താരവുമായി മാറി മെസ്സി |
5,665 | രാജ്യത്തൊട്ടാകെ അല്ലെങ്കിൽപ്രത്യേകിച്ച് നമ്മുടെ സംസ്ഥാനത്ത് | രാജ്യത്തൊട്ടാകെ അല്ലെങ്കിൽ പ്രത്യേകിച്ച് നമ്മുടെ സംസ്ഥാനത്ത് |
5,666 | വൈകാതെ സുസജ്ജമായ സേനയെ ഒരുക്കിക്കൊണ്ട് മാർത്താണ്ഡവർമ്മ യുദ്ധത്തിനെത്തി | അധികം വൈകാതെ സുസജ്ജമായ സേനയെ ഒരുക്കിക്കൊണ്ട് മാർത്താണ്ട വർമ്മ യുദ്ധത്തിനെത്തി |
5,667 | കുട്ടികളെ ലാളിച്ച വളർത്തണം പക്ഷേ ലാളന ഹമിതമാകാൻ പാടില്ല | കുട്ടികളെ ലാളിച്ചു വളർത്തണം പക്ഷേ ലാളണ അമിതമാകാൻ പാടില്ല |
5,668 | ജാതി എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേും വിവക്ഷിക്കാം | ജാതി എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം |
5,669 | ട്രഷറി ശുചീകരണം വൈദ്യുതി ജലം എന്നിവയ്ക്ക് ബാധകമല്ല | ട്രഷറി ശുജീകരണം വൈദ്യുതി ജലം എന്നിവയ്ക്ക് ബാധകമല്ല |
5,670 | കാരണം മലയാളം പേരുകൾ ആർക്കും അറിയില്ല | കാരണം മലയാളം പേരുകള്‍ ആര്‍ക്കും അറിയില്ല |
5,671 | രണ്ടു ലേഖനങ്ങളുംരണ്ടായി തന്നെമതി | രണ്ടു ലേഖനങ്ങളും രണ്ടായി തന്നെ മതി |
5,672 | കഴിയാത്തവരെ മദീനയിലെ പത്തു പേരെ സാക്ഷരരാക്കിയാൽ മോചനം വാഗ്ദാനം ചെയ്തു | അതിന് കഴിയാത്തവരെ മദീനയിലെ പത്ത് പേരെ സാക്ഷരരാക്കിയാൽ മോചനം വാഗ്ദാനം ചെയ്തു |
5,673 | പക്ഷെ നമ്മൾ ഉണ്ടാക്കുന്ന ഉൽപ്പന്നം ഉപയോഗിക്കുമ്പോൾ നമുക്കുണ്ടാകുന്ന ഒരു മനസുഖം എന്നുള്ളത് ഒരു പ്ലഷർ എന്നുള്ളത് | പക്ഷെ നമ്മൾ ഉണ്ടാക്കുന്ന ഉൽപ്പന്നം ഉപയോഗിക്കുമ്പോൾ നമുക്ക് ഉണ്ടാവുന്ന ഒരു മനസുഖം എന്നുള്ളത് ഒരു പ്ലഷർ എന്നുള്ളത് |
5,674 | സമ്മതിച്ചു പക്ഷേ എഡ്മണ്ടിന്റെ വിവരങ്ങൾ | സമ്മതിച്ചു പക്ഷേ എഡ്മണ്ടിന്റെ വിവരങ്ങള് |
5,675 | അനേകമായിരം ചിത്രങ്ങളും പ്രതിമകളും അന്നത്തെ ഭരണാധിപൻമാരുടെ മേൽനോട്ടത്തിൽ ഉണ്ടാക്കപ്പെട്ടു | അനേകമായിരം ചിത്രങ്ങളും പ്രതിമകളും അന്നത്തെ ഭരണാധിപന്മാരുടെ മേൽനോട്ടത്തിൽ ഉണ്ടാക്കപ്പെട്ടു |
5,676 | സർ സമയക്കുറവ് മൂലം ഞാൻ ഇടപെടുകയാണ് ഈ ദുരന്തം നമുക്കൊരു പാഠമാണ് തിരിച്ചറിവിന്റെയും മുൻകരുതലിന്റെയും ജീവിതപാഠം | സർ സമയക്കുറവുമൂലം ഞാനൊന്നു ഇടപെടുകയാണ് ഈ ദുരന്തം നമുക്കൊരു പാഠമാണ് തിരിച്ചറിവിന്റേയും മുൻകരുതലിൻറെയും ജീവിതപാഠം |
5,677 | കുറെേ കൂടി മേനോട്ടും പോകാം അപ്പോ ഈ തരത്തിൽ | കുറേക്കൂടി മേലോട്ടും പോകാം അപ്പോൾ ഈ തരത്തിൽ |
5,678 | അപ്പൊ കൊടുക്കേണ്ട എല്ലാ കുത്തിവയ്പ്പവും കൊടുക്കുക അതാണ് ഏറ്റവുംത് | അപ്പോൾ കൊടുക്കേണ്ട എല്ലാ കുത്തിവെപ്പും അങ്ങ് കൊടുക്കുക അതാണ് ഏറ്റവും |
5,679 | സന്തോഷത്തോടെ എന്ത് അവസരം വന്നാലും എന്ത് ബുദ്ധിമുട്ട് വന്നാലും അതിനെ നേരിടാൻ ഞാൻ ശ്രമിക്കും | സന്തോഷത്തോടെ എന്ത് അവസരം വന്നാലും എന്ത് ബുദ്ധിമുട്ട് വന്നാലും അതിനെ നേരിടാൻ ഞാൻ ശ്രമിക്കും |
5,680 | അല്ലെങ്കിൽ സർക്കാർ ഏറ്റെടുക്കണം എന്ന നിയമം കൂടിവന്നു | അല്ലെങ്കിൽ സർക്കാർ ഏറ്റെടുക്കണം എന്ന നിയമം കൂടി വന്നു |
5,681 | അയൽരാജ്യങ്ങളിൽ നിന്നുമുണ്ടായേക്കാവുന്ന സൈനിക നീക്കങ്ങളെ ചെറുക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം | അയൽരാജ്യങ്ങളിൽ നിന്നുമുണ്ടായേക്കാവുന്ന സൈനികനീക്കങ്ങളെ ചെറുക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം |
5,682 | എല്ലാവരെയും വീട്ടിനുള്ളിൽഅടച്ചതിൽ | എല്ലാവരെയും വീട്ടിനുള്ളിൽ അടച്ചതിൽ |
5,683 | ആക്രമണത്തെപ്പറ്റിയുള്ള അന്വേഷണത്തിന് ഫോൺ സന്ദേശങ്ങൾ ഏറെ സഹായകമായി | ആക്രമണത്തെപ്പറ്റിയുള്ള അന്വേഷണത്തിന് ഈ ഫോൺ സന്ദേശങ്ങൾ ഏറെ സഹായകമായി |
5,684 | ബാലപാഠങ്ങൾ അദ്ദേഹം പുസ്തകങ്ങളിൽ നിന്ന് വായിച്ച മനസ്സിലാക്കുകയായിരുന്നു | അച്ചടിയുടെ ബാലപാഠങ്ങൾ അദ്ദേഹം പുസ്തകങ്ങളിൽ നിന്ന് വായിച്ച് മനസ്സിലാക്കുകയായിരുന്നു |
5,685 | അതിനാൽ തന്നെ രോഗി മുൻപെടുത്തിട്ടുള്ള നെഞ്ചിന്റെ എക്സ്റേകൾ രോഗനിർണയതതിൽ പരധാനമാണ | അതിനാൽ തന്നെ രോഗി മുൻപെടുത്തിട്ടുള്ള നെഞ്ചിന്റെ എക്സ്റേകൾ രോഗനിർണയത്തിൽ പ്രധാനമാണ് |
5,686 | ബാൽക്കണിയിൽ ദീപമോ ടോർച്ചോ മൊബൈൽ ഫ്ളാഷ ലൈറ്റോ തെളിക്കുന്നത് | ബാൽകണിയിൽ ദീപമോ ടോർച്ചോ മൊബൈൽ ഫ്ലാഷ് ലൈറ്റോ തെളിക്കുന്നത് |
5,687 | അതൊരു വലിയ പ്രശ്നമാണ് ഇപ്പോ സാമൂഹ്യ വ്യാപനം ഇല്ലാതിരിക്കട്ട കേരളത്തിൽ | അതൊരു വലിയ പ്രശ്നമാണ് ഇപ്പൊ സാമൂഹ്യ വ്യാപനം ഇല്ലാതിരിക്കട്ടെ കേരളത്തിൽ |
5,688 | അറെയുടെ നാലു വശത്തായി നാലു ആർച്ചുകൾ സ്ഥിതി ചെയ്യുന്നു | അകത്തേ അറയുടെ നാലു വശത്തായി നാലു ആർച്ചുകൾ സ്ഥിതി ചെയ്യുന്നു |
5,689 | കാൽ മില ിൽ | കാൽ മൈലിൽ |
5,690 | ബുദ്ധിപരമായ ആസ്വാദന | ബുദ്ധിപരമായ ആസ്വാദന |
5,691 | യൂ വിൽ ഗെറ്് ആ ഷോക്ക് ഇ ഇ കാനിയ വയലൈറ്റ് എക്സ്സ ഇസ് നോ വോട്ട് ദ ഹെൽത്ത് എന്ന ഒരു കസ്റ്റ്യൻ വരും അത്ാവശ്യമാണ് | യു വിൽ ഗെറ്റ് എ ഷോക് ക്യാൻ ഐ വയലേറ്റ് യുർ സിസ്റ്റർ ഹി സായ്സ് നോ വാട്ട് ദി ഹെൽത് അന്നേരം ഒരു കോസ്റ്റിന് വരും അത് ആവശ്യം ആണ് |
5,692 | രക്തസമ്മർദ്ദം കൂടുതലായിരിക്കാം ഡയബറ്റീസ് പ്രമേഹ പ്രമേഹത്തിന്റെ കൺട്രോൾ ചിലപ്പോ തെറ്റി പോകാം പിന്നെ ഹാർട്ടിന്റെ അസുഖം അൃതേ സംബന്ധമായിട്ടുള്ള അസുഖം ഉണ്ടാവാം | രക്തസമ്മർദം കൂടുതൽ ആയിരിക്കാം ഡയബെറ്റിസ് പ്രമേഹം പ്രേമേഹത്തിന്റെ കൺട്രോൾ ചിലപ്പോൾ തെറ്റി പിന്നെ ഹാർട്ടിന്റെ അസുഖം ഹൃദയ സംബന്ധമായ അസുഖം ഉണ്ടാവാം |
5,693 | പിന്നീട്മിനി സ്ക്രീനിലേക്ക് ചേക്കേറിയ ശ്രീവിദ്യ സീരിയൽ രംഗത്തുംസജീവമായിരുന്നു | പിന്നീട് മിനി സ്ക്രീനിലേക്ക് ചേക്കേറിയ ശ്രീവിദ്യ സീരിയൽ രംഗത്തും സജീവമായിരുന്നു |
5,694 | ഇന്ന വിമാനത്തിനായി അവിടെ ചെന്നു ന്യൂയോർക്കിൽ ചെന്നു അവിടെോളർഷിപ്പ | പിന്നെ വിമാനത്തിലായി അവിടെ ചെന്ന് ന്യൂ യോർക്ക് ചെന്ന് അവിടുന്ന് തള്ളാസിൽ പോയി |
5,695 | കാരണം അദ്ദേഹം വിടുത്ത കരുതലാണ് അത്ം എടുന്ന കരുതൽ ഇവന് ആ കൂട്ടത്തിൽ വിടണ്ട ഇവന് വേറെത് ആവശ്യട്ട് | കാരണം അദ്ധേഹം എടുത്ത കരുതലാണ് അദ്ധേഹം എടുത്ത കരുതൽ ഇവനെ ആ കൂട്ടത്തിലേക്ക് വേണ്ട ഇവനെ വേറെ താമസിപ്പിക്ക |
5,696 | ഈ സന്ദർഭോഷ പറയരിക്കും പറ്റില്ല ചില സിനിമകള ചെന്ന് വിടുമ്പോ | ഈ സന്ദർഭവശാൽ പറയാനിരിയ്ക്കാനും പറ്റില്ല ചില സിനിമകളിൽ ചെന്ന് പെടുമ്പോൾ |
5,697 | എത്ര ആർട്ടിസ്റ്റുകൾ ഇന്ന്വിടെ വന്നാലും ചെന്നൈയിൽ അധികമാവില്ല | എത്ര ആർട്ടിസ്റ്റുകൾ ഇന്നവിടെ വന്നാലും ചെന്നൈയില് അധികമാവില്ല |
5,698 | അതയാൾ എനിക്ക് കിട്ടുന്ന എല്ലാം നല്ല അവാർഡ് | അത് അയാള് എനിക്ക് കിട്ടുന്നതെല്ലാം നല്ല അവാർഡ് |
5,699 | കാവ്യാത്മകമായ നറമ്മരസം തുളുമ്പുന്ന ആ ഒരു അവസ്ഥ | കാവ്യാത്മകമായ നർമ്മരസം തുളുമ്പുന്ന ആ ഒരു അവസ്ഥ |
5,700 | പതിനാറ് ലക്ഷത്തിൽ കൂടുതൽ പേർക്ക് തൊഴിൽ നൽകുന്ന ഒരു സ്ഥാപനവും കൂടിയാണ് ഇന്ത്യൻ റെയിൽവേ | അതുമാത്രമല്ല പതിനാറ് ലക്ഷത്തിൽ കൂടുതൽ പേർക്ക് തൊഴിൽ നൽകുന്ന ഒരു സ്ഥാപനവും കൂടിയാണ് ഇന്ത്യൻ റെയിൽവേ |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.