Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
5,801
കോവിഡിന്റെ പശ്ചാത്തലത്തിൽ സൌദിിനറേഷൻ പരിധിയിൽ അനാഥാലയങ്ങൾ കോൺവെന്റുകൾ ആശ്രമങ്ങൾ മഠങ്ങൾ വൃദ്ദസദനങ്ങൾ പോലുള്ള സ്ഥാപനങ്ങളെയും ഉൾപ്പെടുത്തും
കോവിഡിന്റെ പശ്ചാത്തലത്തിൽ സജന്യ റേഷൻ പരിധിയിൽ അനാഥാലയങ്ങൾ കോൺവെണ്ടുകൾ ആശ്രമങ്ങൾ മഠങ്ങൾ വൃദ്ധസദനങ്ങൾ പോലുള്ള സ്ഥാപനങ്ങളേയും ഉൾപ്പെടുത്തും
5,802
തൃശൂരിൽ നിന്നും കൂടുതൽ വിവരങ്ങളുമായി നമുക്കണംം ചേരുന്നു ഭരിത പ്രതാപ്
തൃശ്ശൂരിൽ നിന്നും കൂടുതൽ വിവരങ്ങളുമായി നമുക്കൊപ്പം ചേരുന്നു ബരിത പ്രതാപ്
5,803
പകരം വയ്ക്കാൻ വേണ്ടിയുള്ളതായിരുന്നില്ല ഈ പുതിയ കുർബാന
അതിനു പകരം വയ്ക്കാൻ വേണ്ടിയുള്ളതായിരുന്നില്ല ഈ പുതിയ കുർബ്ബാന.
5,804
പ്രതീക്ഷിക്കുന്നത് ഒട്ടുമുക്കാൽ ആൾക്കാർക്കും അസുഖം വരാതിരിക്കും
പ്രതീക്ഷിക്കുന്നത് ഒട്ടുമുക്കാൽ ആൾക്കാർക്കും അസുഗം വരാതിരിക്കാൻ പിന്നെ
5,805
അവർഉറുഷ്യയുടെ രാജിആവശ്യപ്പെട്ടു
അവർ ഉറുഷ്യയുടെ രാജി ആവശ്യപ്പെട്ടു.
5,806
ഒരു യാത്ര അവളുടെ മനസ്സ് ശാന്തമാക്കും
ഒരു യാത്ര അവളുടെ മനസ്സ് ശാന്തമാക്കും
5,807
അപ്പോൾ എനിക്ക് പിന്നെ ഉത്തരം പറയുന്നതിനേക്കാളും എനിക്കിഷ്ടം ചോദ്യം
അപ്പോൾ എനിക്ക് ഉത്തരം പറയുന്നതിനേക്കാളും എനിക്കിഷ്ടം ചോദ്യം
5,808
പാർട്ടി ദേശീയ സമിതി അംഗം പി കെ കൃഷ്ണദാസ് മുൻ സംസ്ഥാന പ്രസിഡന്റ് പി കെ പത്മനാഭൻ
പാർട്ടി ദേശീയ സമിതി അംഗം പി കെ കൃഷ്ണദാസ് മുൻ സംസ്ഥാന പ്രസിഡണ്ട് സി കെ പത്മനാഭൻ
5,809
അങ്ങനെയൊക്കെ അതാണ് ഇാണ് ഹൈഡസ്ക് ആക്ടിവിറ്റിസ് പിന്നെ ഹോമോസ്െക്ഷൽ ആക്ടിിവിറ്റി
അങ്ങനെയൊക്കെ അതാണ് ഇയാളുടെ ഹൈറിസ്ക് ആക്ടിവിറ്റീസ് പിന്നെ ഹോമോ സെക്ഷ്വൽ ആക്ടിവിറ്റി
5,810
ി അതിനെക്കുറിച്ച് വലിയ വിവരം ഇല്ല
എനിക്ക് അതിനെ കുറിച്ച് വലിയ വിവരം ഇല്ല
5,811
മെസ്സിയുടെ പ്രായം പതിനേഴ് വർഷവും പത്തു മാസവും ഏഴു ദിവസവുമായിരുന്നു
അപ്പോൾ മെസ്സിയുടെ പ്രായം പതിനേഴ് വർഷവും പത്ത് മാസവും ഏഴ് ദിവസവുമായിരുന്നു
5,812
പോളിയോ എന്ന രോഗത്തെ എത്തരത്തിൽ പ്രതിരോധിക്കുന്നു എന്നതിനെക്കുറിച്ചും ഒന്ന് പറയാൻ പസം
പോളിയോ എന്ന രോഗത്തെ എത്തരത്തിൽ പ്രതിരോധിക്കുന്നു എന്നതിനെ കുറിച്ച് ഒന്ന് പറയാമോ സർ
5,813
രണ്ടായിട്ട് മാറി രണ്ട് ട്രെ കാർ ോക്സ സൈക്കിള കേറി നോക്ക അപ്പോ അത് കുറെ കൂടെ എളുപ്പമാണ് കുറെ കൂടെ പ്യൂറുമാണ്
രണ്ടായിട്ടു മാറി രണ്ട ട്രൈ കാര്ബോസ്യ് സൈക്കിൾ കേറുന്നതൊക്കെ അപ്പോൾ അത് കുറെ കൂടി എളുപ്പമാണ് കുറേ കൂടി പുരുമാണ്
5,814
അപ്പോ നമുക്ക് മ്യൂസിക് നമുക്ക്
അപ്പോഴേ നമുക്ക് മ്യൂസിക് നമുക്ക്
5,815
അതുകൊണ്ട് ബോധവത്ക്കരണം ആദ്യം വിദ്യാഭ്യാസം കൊടുക്കുക
അത് കൊണ്ട് ബോധവത്കരണം ആദ്യം വിദ്യഭ്യാസം കൊടുക്കുക
5,816
ഈ ഒഴിവു സമയം കുടുംബമായി ഒന്നിച്ചിരുന്ന അടുത്ത വർഷത്തേക്കുള്ള കോപ്പുകൾ നിർമ്മിക്കുന്ന തിരക്കിലാണ് ഇവർരിപ്പോൾ അനുഷ്ഠാന കലയായതിനാൽ പലപ്പോഴും നഷ്ടങ്ങൾ സഹിച്ചാണ് ഈ സംഘങ്ങൾ മുന്നോട്ടു പോകുന്നത് അമ്പതോളം ക്ഷേത്രങ്ങളിൽ നിന്നുള്ള ബുക്കിംഗ് ഇത്തവണ ഇവർക്കുണ്ടായിരുന്നു
ഈ ഒഴിവു സമയം കുടുംബമായി ഒന്നിച്ചിരുന്നു അടുത്ത വർഷത്തേക്കുള്ള കോപ്പുകൾ നിർമ്മിക്കുന്ന തിരക്കിലാണിവരിപ്പോൾ അനുഷ്ഠാന കലയായതിനാൽ പലപ്പോഴും നഷ്ടങ്ങൾ സഹിച്ചാണ് ഈ സംഘങ്ങൾ മുന്നോട്ടുപോകുന്നത് അമ്പതോളം ക്ഷേത്രങ്ങളിൽ നിന്നുള്ള ബുക്കിംഗ് ഇത്തവണ ഇവർക്കുണ്ടായിരുന്നു
5,817
ഞാൻ ഓർത്തഡോക്സ് സഭകൾ എന്ന ലേഖനത്തിൽ കൊടുത്തിട്ടുണ്ട്
അത് ഞാന്‍ ഓര്‍ത്തഡോക്സ് സഭകള്‍ എന്ന ലേഖനത്തില്‍ കൊടുത്തിട്ടുണ്ട്
5,818
ഓക്കെ സർ മനസ്സിലായി വരുന്നു വിളിച്ചതിന് വളരെയധികം നന്ദി
ഓക്കെ സർ മനസ്സിലായെന്നു കരുതുന്നു വിളിച്ചതിന് വളരെയധികം നന്ദി
5,819
ലോക്ഡൌൺ നിയമങ്ങൾ ലംഘിച്ചാൽ കൊറോണ വൈറസിൽ നിന്ന് മോചനം നേടുക എന്നത് പ്രയാസകരമായിരിക്കും
ലോക്ഡോൺ നിയമങ്ങൾ ലംഘിച്ചാൽ കൊറോണ വൈറസിൽനിന്നും മോചനം എന്നത് പ്രയാസകരമായിരിക്കും
5,820
ഇടയ്ക്ക് ഇംഗ്ലീഷ് പദങ്ങൾ ചേർക്കുന്നത് ശരിയല്ല
ലേഖനത്തിന്റെ ഇടയ്ക്ക് ഇംഗ്ലീഷ് പദങ്ങൾ ചേർക്കുന്നത് ശരിയല്ല
5,821
ആ കുട്ടികളെ മക്കളില്ലായിരുന്ന അമ്മാവനായിരുന്നു പിന്നീട് വളർത്തിയത്
അനാഥരായ ആ കുട്ടികളെ മക്കളില്ലായിരുന്ന അമ്മാവനായിരുന്നു പിന്നീട്‌ വളർത്തിയത്‌.
5,822
താഴെയുള്ള തറഭാഗം വിലപ്പെട്ട കല്ലുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു
അതിനു താഴെയുള്ള തറ ഭാഗം വിലപ്പെട്ട കല്ലുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു
5,823
ഒന്നുകിൽ സത്യവേദപുസ്തകം എന്നു പറയും അല്ലെങ്കിൽ ബൈബിൾ എന്നു തന്നെ പറയും
ഒന്നുകില്‍ സത്യവേദപുസ്തകം എന്നു പറയും അല്ലെങ്കില്‍ ബൈബിള്‍ എന്നു തന്നെ പറയും
5,824
രണ്ടുവാക്ക് സംസാരിക്കുന്നതിനായി ക്ഷണിക്കുകയാണ്
രണ്ടു വാക്ക് സംസാരിക്കുന്നതിനായി ക്ഷണിക്കുകയാണ്
5,825
സംസ്ഥിരമായി ഇ പോക എന്നുള്ളതിൽ യാതൊരു സംശയവില്ല
സ്ഥിരമായി നിലനിന്ന് പോകും എന്നുള്ളതിന് യാതൊരു സംശയവുമില്ല
5,826
വളരെ താഴ്ചയുള്ള ഗർത്തങ്ങളുണ്ട് വളരെ ഉയരങ്ങളുള്ള മലകളുണ്ട് അപ്പോ ഈ വളരെ ഉയരങ്ങളുള്ള മലകളാണെന്നുണ്ടെങ്കിൽ അതിനു മുകളിൽ
വളരെ താഴ്ചയുള്ള ഗർത്തങ്ങൾ ഉണ്ട് വളരെ ഉയരങ്ങളുള്ള മലകളുണ്ട് അപ്പോൾ വളരെ ഉയരങ്ങളുള്ള മലകലാണെന്നുണ്ടെങ്കിൽ
5,827
അതിൽ ഞാൻ എൻറെ ചില നിർദേശങ്ങൾ വെച്ചു എന്നേ ഉള്ളൂ
അതില്‍ ഞാന്‍ എന്റെ ചില നിര്‍ദ്ദേശങ്ങള്‍ വച്ചു എന്നേ ഉള്ളൂ
5,828
ഈ അവിടെ പഴുത്ത് വരാതെ തഴമ്പ് വരാതെ പോകാം
അവിടെ പഴുത്തു വരാതെ തഴമ്പ് വരാതെ പോകാം
5,829
ഏഹ ഞന് സുഹൃത്തുന്ന എന്താ വെച്ചാല് ഗാന്ധിജി
ഞാൻ ചോദിക്കുന്നത് എന്താണെന്നു വെച്ചാൽ ഗാന്ധിജി
5,830
പോലെ പെരുമാറിയിരുന്ന ലീ ധാരാളമായി വഴക്കുണ്ടാക്കുകയും ചെയ്യുമായിരുന്നു
ആൺകുട്ടികളെപ്പോലെ പെരുമാറുമായിരുന്ന ലീ ധാരാളമായി വഴക്കുണ്ടാക്കുകയും ചെയ്യുമായിരുന്നു
5,831
അശോകന്റെ ശിലാശാസനങ്ങളിൽ കേരപുത്ത എന്നാണ് ചേരന്മാരെ വിശേഷിപ്പിച്ചിരിക്കുന്നത്
അശോകന്റെ ശിലാശാസനങ്ങളിൽ കേരപുത്താ എന്നാണ് ചേരന്മാരെ വിശേഷിപ്പിച്ചിരിക്കുന്നത്
5,832
ഇങ്ങനത്തെ കൂടി നിൽക്കുന്ന സമയം കുറഞ്ഞു അത് നാച്ചുറൽ ക്ലൈമറ്റിന്റെ വേരിയബിളിറ്റിയുടെ പാർട്ടാണ്
ഈ ഇങ്ങനെ കൂടി നിൽക്കുന്ന സമയം കുറഞ്ഞു അത് നാച്ചുറൽ ക്ലൈമറ്റിൻറെ വാരിയബിലിറ്റിയുടെ പാർട്ട് ആണ് പക്ഷെ
5,833
കോടതി വെറുതെ വിട്ടു എങ്കിലും കസ്കോൾ നിക്കോസിന്റെ മനസ്സിൽ അഗാധമായ ഒരു കുറ്റബോധം രൂപപ്പെട്ട വരികയാണ് ഒടുവിൽ നമ്മളെ അമ്പരിപ്പിക്കുന്ന ഒരു കാര്യംന്ന് പറയുന്നത് അയാൾക്ക് മനശാന്തി കിട്ടാൻ വേണ്ടി അയാൾ ഉമ്പസാരിക്കുന്നത്
കോടതി വെറുതെ വിട്ടു എങ്കിലും റുസ്സ്കോള്നിക്കോഫ് മനസ്സിൽ അഗാധമായ ഒരു കുറ്റബോധം രൂപപ്പെട്ടു വരികയാണ് ഒടുവിൽ നമ്മളെ അമ്പരപ്പിക്കുന്ന ഒരു കാര്യമെന്നു പറയുന്നത് അയാൾക്ക് മനശാന്തി കിട്ടാൻവേണ്ടി അയാൾ കുമ്പസാരിക്കുന്നത്
5,834
ല്ലാം ബുദ്ധന്റെ ഭൌതികാവശിഷ്ടങ്ങളുടെ അംശങ്ങൾ അടങ്ങിയിരിക്കുന്നു
അവയിലെല്ലാം ബുദ്ധന്റെ ഭൗതികാവശിഷ്ടങ്ങളുടെ അംശങ്ങൾ അടങ്ങിയിരിക്കുന്നു
5,835
ഒരു പക്ഷേ നമുക്ക് ഡയാലിസിസ് കുറച്ച് മാറ്റിവെക്കാൻ പറ്റിയേക്കാം പക്ഷേ ഹ് ഈ നല്ല ബുദ്ധിമുട്ടുള്ള ശ്വാസം്പട്ട്
ഒരുപക്ഷേ നമുക്ക് ഡയാലിസിസ് കുറച്ച് മാറ്റിവയ്ക്കാൻ പറ്റിയേക്കാം പക്ഷേ നല്ല ബുദ്ധിമുട്ടുള്ള ശ്വാസംമുട്ട്
5,836
അവർ ഓസ്ട്രേലിയയെ പരിക്കേറ്റവർ എന്ന് ആക്ഷേപിച്ചിരുന്നു
അതിൽ അവർ ഓസ്ട്രേലിയയെ പരിക്കേറ്റവർ എന്ന് ആക്ഷേപിച്ചിരുന്നു
5,837
മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്നുള്ള നോവൽ വെള്ളിയാങ്കല്ലിൽ പററക്കുന്ന തുമ്പികളെ നോക്കിയിരിക്കുന്ന ദാസൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആ മനോഹരമായ നോവൽ ദൈവത്തിന്റെ വികൃതികൾ എന്ന
മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവൽ വെള്ളിയാങ്കല്ലിൽ പറക്കുന്ന തുമ്പികൾ നോക്കി ഇരിക്കുന്ന ദാസൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആ മനോരാഹാരമായ നോവൽ ദൈവത്തിൻറെ വികൃതികൾ എന്ന
5,838
എല്ലാ വിഭാഗത്തിലും പെട്ട ആളുകൾ ഉണ്ടായിരുന്നു കേരളത്തിന്റെ പറയണ്ട പ്രത്യേകത
എല്ലാ വിഭാഗത്തിലും പെട്ട ആളുകൾ ഉണ്ടായിരുന്നു
5,839
നേരിട്ട് പേഴ്സണലി എടുക്കാൻ പറ്റില്ലന്ന്റിയാം ആ അറിഞ്ഞിട്ടു പോലും വരുന്ന ആളുകളാണ് ശരിക്കും
നേരിട്ട് പേഴ്സ്ണലി എടുക്കാൻ പറ്റില്ല എന്നറിയാം അറിഞ്ഞിട്ടു പോലും വരുന്ന ആളുകളാണ് ശരിക്കും
5,840
മോഹൻദാസിന്റെ പ്രാഥമിക വിദ്യാഭ്യാസം രാജ്കോട്ടിലായിരുന്നു
അതിനാൽ മോഹൻദാസിന്റെ പ്രാഥമിക വിദ്യാഭ്യാസം രാജ്കോട്ടിലായിരുന്നു
5,841
അപ്പോ ഞാൻ നോക്കിയെടുത്തോള അങ്ങനെയായിരുന്നു നമുക്ക് ഈ പൊളിറ്റിക്കൽയിട്ടുള്ള ഇന്റർഫ്രൻസ് ഇല്ലായിരുന്നു അതൊരു ഇന്റർവെൻഷൻയിരുന്നു
അപ്പോൾ ഞാൻ നോക്കിയിട്ട് അങ്ങനെ ആയിരുന്നു ഈ പൊളിറ്റിക്കൽ ആയിട്ടില്ല ഇന്റർഫെറെൻസ് ഇല്ലായിരുന്നു അതൊരു ഇന്റെര്വെന്ഷന് ആയിരുന്നു
5,842
ഡോക്ടറനോട് സംശയം ചോദിച്ചോ
അഷീബ കരുനാഗപ്പള്ളി
5,843
കേന്ദ്ര ഭരണത്തിലെ മാറ്റത്തിനനുസരിച്ചുള്ള മാറ്റം ഉണ്ടാവുകയും ചെയ്യേണ്ടതായിരുന്നു
കേന്ദ്രഭരണത്തിലെ മാറ്റത്തിനനുസരിച്ച് ഒരു മാറ്റമുണ്ടാവുകയും ചെയ്യേണ്ടതായിരുന്നു
5,844
തന്റെ കുട്ടികളുടെ വിഷപ്പ് മാറ്റാൻ വേണ്ടി
തൻറെ കുട്ടികളുടെ വിശപ്പ് മാറ്റാൻ വേണ്ടി
5,845
അതിൽ സോക്കരട്ടീസിന്റെ ഗരു ശിഷ്യനായ ഗ്രിട്ടോ എന്ന് പറയുന്ന
അതില് സോക്രടീസിന്റെ ശിഷ്യനായ ഗ്രിപ്റ്റോ എന്നുപറയുന്ന
5,846
ഓൺ ക്വാറന്റൈൻ അതായത് അതിനെക്കുറിച്ച് തെറ്റിദ്ധാരണ പാടില്ല റാം താങ്കൾക്ക് വളരെയധികം ശുഭാശംസകൾ നന്ദ
ഹോം കൊറന്റീൻ അതായത് അതിനെക്കുറിച്ച് തെറ്റിദ്ധാരണ പാടില്ല രാം താങ്കൾക്ക് വളരെയധികം ശുഭാശംസകൾ
5,847
നൽകാൻ സാധിക്കാത്ത സാഹചര്യങ്ങളുണ്ടോ അതിനെക്കുറിച്ചൊന്ന് പറയാമോ സർ
നൽകാൻ സാധിക്കാത്ത സാഹചര്യങ്ങളുണ്ടോ അതിനെക്കുറിച്ചൊന്നു പറയാമോ സർ
5,848
അങ്ങനെുള്ളവർക്ക് ഈ കൊറോണ പോലുള്ള അസുഖങ്ങൾ വന്നു കഴിഞ്ഞാൽ മരണനിരക്കിന്റെ ചാൻസസ് വളരെ കൂടുതലാണ് ഇനി ഇതിനേക്ക് വേണ്ടിയിട്ട് ശരിക്കും പ്രതിരോധശേഷി ഉണ്ടാക്കാനുള്ള ഒരേയൊരു മാർഗ്ഗമേ ഉള്ളൂ
അങ്ങനെ ഉള്ളവർക്ക് ഈ കൊറോണ പോലുള്ള അസുഖം വന്നുകഴിഞ്ഞാൽ മരണനിരക്കിൻറെ ചാൻസസ് വളരെ കൂടുതലാണ് ഇനി ഇതിലേക്ക് വേണ്ടിയിട്ട് ശരിക്കും പ്രതിരോധശേഷി ഉണ്ടാക്കാൻ ഉള്ള ഒരേ ഒരു മാർഗമേ ഉള്ളൂ
5,849
ഒരു കസേരയിട്ട് മഹാരാജാവിന പി അദ്്രഹരിക്കുന്നു അദ്ദേഹത്തിന്റെ മക്കൾ കുമാർ സാാർ ചന്ദ്രൽ സാർ
ഒരു കസേരയിട്ട് മഹാരാജാവിനെ പോലെ അദ്ദേഹം ഇരിക്കുന്നു അദ്ധേഹത്തിൻറെ മക്കൾ കുമാർ സർ ചന്ദ്രൻ സർ
5,850
വർക്കലയിൽ ചെത്തി ശിവഗിരി മഠപ്പിൽ ശ്രീനാരായണനെ കാണാനാണ്
വർക്കലയിൽ എത്തി ശിവഗിരി മഠത്തിൽ ശ്രീ നാരായണനെ കാണാനാണ്
5,851
അച്ഛന് ചായയിൽ മധുരം വേണോ
അച്ഛന് ചായയിൽ മധുരം വേണോ?
5,852
നൽകുന്ന കാര്യത്തിൽ ജീവനക്കാർക്ക്തീരുമാനമെടുക്കാമെന്നും അറിയിപ്പിൽ പറയുന്നു
സംഭാവന നൽകുന്ന കാര്യത്തിൽ ജീവനക്കാർക്ക് തീരുമാനമെടുക്കാമെന്നും അറിയിപ്പിൽ പറയുന്നു
5,853
വണ്ടീട്ട ഒരു പാട്ട വാങ്ങിച്ച കൊടുത്തിുന്ന അതിറകത്ത് കുറച്ച് പൈസക
ഒരു പാട്ട വാങ്ങിച്ചു കൊടുതിരുന്നു അതിൻറെ അകത്ത് കുറച്ചു പൈസ എല്ലാം
5,854
പുറത്ത് ചാട്ടമാറ കൊണ്ട് അടിക്കുമ്പോഴും
പുറത്തു ചാട്ടവാറുകൊണ്ട് അടിക്കുമ്പോഴും
5,855
ഉത്തരവാദിത്തവം രക്ഷിതാക്കളാണ് പിന്നെ ഈ സൈബർ നിയമങ്ങളെ കുറിച്ചും വളരെ
ഉത്തരവാദിത്തം രക്ഷിതാക്കളാണ് പിന്നെ ഈ സൈബർ നിയമങ്ങളെ കുറിച്ച് വളരെ
5,856
ജ്യോതിർ ഭൌതികത്തിലെ അവസാന വാക്കായി കരുതപ്പെട്ടിരുന്ന ആർദർ എഡിങ്ടൺ ഇതിനെ എതിർത്തു
അക്കാലത്ത് ജ്യോതിർ ഭൗതികത്തിലെ അവസാന വാക്കായി കരുതപ്പെട്ടിരുന്ന ആർതർ എഡിങ്ട്ടൺ ഇതിനെ എതിർത്തു
5,857
അയൽക്കാർക്കും വേലക്കാർക്കുമെല്ലാം അതിൽ അവകാശമുണ്ട്
അയൽക്കാർക്കും വേലക്കാർക്കുമെല്ലാം അതിൽ അവകാശമുണ്ട്‌.
5,858
ബ്രഹ്മചല്യം അപരിഗ്രഹം അനാവശ്യത്ത് കൂട്ട വെ്ക്കാൻ പാടില്ല
ബ്രഹ്മചര്യം അപരിഗ്രഹം അനാവശ്യത്തിൽ കൂട്ടി വെക്കാൻ പാടില്ല
5,859
ഒടുവിൽ നമുക്കറിയാം ലോകനായക് ജയപ്രകാശ് നാരായൺ
ഒടുവിൽ നമുക്കറിയാം ലോക നായക് ജയപ്രകാശ് നാരായൺ
5,860
കീഴില ആൾക്കാരാണ് എഡ്യൂക്കേറ്റഡ് ആൾക്കാരാണ് അപ്പോ അവര അവിടെ പോയി കഴിഞ്ഞാൽ ചേച്ചേറി കഴിഞ്ഞാൽ മിക്കവരൊക്കെ തിരിച്ചു വരുന്ന ഒരു പടവാണ് എളുവി പോതു തിരിച്ചു വരുന്നു അപ്പോ അത് കുടിയേറ്റം ധാരാളം പ്രശ്നം ഉണ്ടാക്കുന്നത്
സ്കിൽഡ് ആൾക്കാരുണ്ട് എഡ്യൂക്കേറ്റഡ് ആൾക്കാരുണ്ട് അപ്പോൾ അവർ അവിടെ പോയി കേഴിഞ്ഞാൽ ചേക്കേറി കേഴിഞ്ഞാൽ മിക്കവാറും ഒക്കെ തിരിച്ചു വരുന്നത് കുറവാണ് ഗൾഫിൽ പോകുന്നവർ തിരിച്ചു വരും അപ്പോൾ അത് കുടിയേറ്റം ധാരാളം പ്രശ്നമുണ്ടാക്കുന്നുണ്ട്
5,861
അത് ആവശ്യമില്ല നമ്മുടെ ശരീരത്തിൽ കൊളസ്ട്രോയ
അത് ആവശ്യമില്ല നമ്മുടെ ശരീരത്തിൽ കൊളസ്ട്രോൾ
5,862
എന്നാൽമറ്റെല്ലാ നിയന്ത്രണങ്ങളും ഇവിടെയും ബാധകമായിരിക്കും
എന്നാൽ മറ്റെല്ലാ നിയന്ത്രണങ്ങളും ഇവിടെയും ബാധകമായിരിക്കും
5,863
വൈസറോയ് ആയിരുന്ന കാലത്തുതന്നെ സഹോദരി ലെറ്റീഷ്യ മരിച്ചിരുന്നു
അദ്ദേഹം വൈസ്രോയ് ആയിരുന്ന കാലത്തുതന്നെ സഹോദരി ലെറ്റീഷ്യ മരിച്ചിരുന്നു
5,864
പുറത്തിറങ്ങി പൊതുജനങ്ങളുമായി സമ്പർക്കം പുലർത്തുന്നതായും ആരോഗ്യവകുപ്പ് പരാതിപ്പെട ഇതിന്റെ ഒരടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടം കർശനമായ നടപടികളിലേക്ക് നീങ്ങുന്നത്
പുറത്തിറങ്ങി പൊതുജനങ്ങളുമായി സമ്പർക്കം പുലർത്തുന്നതായും ആരോഗ്യവകുപ്പ് പരാതിപ്പെടുന്നുണ്ട് ഇതിൻറെ ഒരു അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടം കർശനമായ നടപടികളിലേക്ക് നീങ്ങുന്നത്
5,865
ഒരു ഫോഴ്സ്ാണ് പോലീസ് ഫോഴ്സ് അപ്പൊ അത് മുൻനിർത്തിയിട്ട് നമ്മൾ ജനുവരി മുതട്ട് അവർക്കരു ജൻറ സെൻസിറ്റ ശേഷം
ഒരു ഫോഴ്സ് ആണ് പോലീസ് ഫോഴ്സ്
5,866
കേരളം പോലെയല്ല യുപി ബീഹാർ പോലുള്ള
കേരളം പോലല്ല യുപി ബീഹാർ പോലുള്ള
5,867
ആനകൾ അസുഖം വന്നാലോ മുറിവേറ്റാലോ മാത്രമേ നിലത്തു കിടക്കാറുള്ളൂ
ആഫ്രിക്കൻ ആനകൾ അസുഖം വന്നാലോ മുറിവേറ്റാലോ മാത്രമേ നിലത്ത് കിടക്കാറുള്ളൂ
5,868
ലോക്ഡൌൺായതിനാൽ വീട്ടിലിരുന്ന കുടുംബമായാണ് ഇന്ന് പലരും മൻകി ബാത് കേട്ടത് പ്രധാനമന്ത്രിയുടെ വാക്കുകൾ തങ്ങൾക്ക് ഊർജ്ജമേകുന്നുവെന്ന് ജനങ്ങൾ പ്രതികരിച്ചു
ലോക്കഡോൺ ആയതിനാൽ വീട്ടിലിരുന്ന് കുടുംബമായി ആണ് ഇന്ന് പലരും മൻകി ബാത്ത് കേട്ടത് പ്രധാനമന്ത്രിയുടെ വാക്കുകൾ തങ്ങൾക്ക് ഊർജ്ജം ഏകുന്നുമെന്നു ജനങ്ങൾ പ്രതികരിച്ചു
5,869
സൌഹൃദം പ്ലൈറ്റോണികമായിരുന്നുവെന്ന് വാദിക്കുന്ന ആധുനിക വ്യാഖ്യാതാക്കളുണ്ട്
അവരുടെ സൗഹൃദം പ്ലേറ്റോണികമായിരുന്നുവെന്ന് വാദിക്കുന്ന ആധുനിക വ്യാഖ്യാതാക്കളുണ്ട്
5,870
വാക്കുകളുടെ പട്ടികയിലെ ചില വാക്കുകളും നീക്കം ചെയ്യേണ്ടിവന്നു
അതിലെ വാക്കുകളുടെ പട്ടികയിലെ ചില വാക്കുകളും നീക്കം ചെയ്യേണ്ടി വന്നു.
5,871
അദ്ദേഹത്തിന്റെ രക്തത്തിന് ആന്റിജനോ അല്ലെങ്കിൽ അതിന്റെ ആന്റിബോഡി പ്രത്യക്ഷപ്പെടാൻ
അദ്ദേഹത്തിൻറെ രക്തത്തിൽ ആൻറിജിനോ അല്ലങ്കിൽ അതിൻറെ ആൻറിബോഡി പ്രത്യക്ഷപ്പെടാൻ
5,872
എ സ ടീം ഫുള്ളി റെഡിയ ആാണ് വില്ലിഗ ആണ് എന്തു വന്നാലും ചെയ്യാനായിട്ട് റെഡി ആായിട്ട് നിൽക്കുകയാണ്ിപ്പോ
ടീം ഫുള്ളി റെഡിയാണ് വില്ലിങ്ങാണ് എന്തുവന്നാലും ചെയ്യാനായിട്ട് റെഡിയായിട്ട് നിൽക്കുകയാണ്
5,873
മാർഗ്ഗത്തിൽ ഉറച്ചു നിൽക്കുന്നു അട്ടൽഹ
മാർഗത്തിൽ ഉറച്ചു നിൽക്കുന്നു
5,874
പക്ഷേ സംസ്ഥാനത്തിന്റെ സിനിമാ പുരസ്കാരം വരാൻ ഇന്നലെ വരെ കാത്തിരിക്കേണ്ടിരുന്നു ഇന്നലെക്കുന്ന സിനിമ
പക്ഷേ സംസ്ഥാനത്തിൻറെ സിനിമ പുരസ്കാരം വരാൻ ഇന്നലെ വരെ കാത്തിരിക്കേണ്ടി ഇന്നലെ എന്ന സിനിമ
5,875
കൂടുതൽ ഭൂമി കൈവശം വയ്ക്കാൻ പാടില്ല എന്ന് നിയമം കർശനമാക്കി
അതിൽ കൂടുതൽ ഭൂമി കൈവശം വെക്കാൻ പാടില്ല എന്ന നിയമം കർശനമാക്കി
5,876
വ ഒന്നുകിൽ സുനിൽ പറഞ്ഞതുപോലെ തെളിവ് നൽകിയാൽ മാത്രം മതിയാവും
ഒന്നുകില്‍ സുനില്‍ പറഞ്ഞതുപോലെ തെളിവു നല്‍കിയാല്‍ മാത്രം മതിയാവും
5,877
സംഭവചക്രവാളത്തിലെത്തുന്നതിനു തൊട്ടുമൻപ് വസ്തു അദൃശ്യമാകുന്നു
അതിനാൽ സംഭവചക്രവാളത്തിലെത്തുന്നതിന് തൊട്ടുമുമ്പ് വസ്തു അദൃശ്യമാകുന്നു
5,878
ആ സമരംനടക്കുന്ന സമയത്ത് കേരള സംസ്ഥാനത്ത്
ആ സമരം നടക്കുന്ന സമയത്ത് കേരള സംസ്ഥാനത്ത്
5,879
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സാമൂഹ്യ അകലം പാലിച്ചുകൊണ്ടായിരുന്നു ചടങ്ങുകൾ
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സാമൂഹ്യ അകലം പാലിച്ചുകൊണ്ടായിരുന്നു ചടങ്ങുകൾ
5,880
അപ്പൊ വളരെ സന്തോഷമ ഉണ്ടെങ്കിലും ആ വത് കിട്ടിയതില്
അപ്പോൾ വളരെ സന്തോഷം ഉണ്ട് ഇങ്ങനെ ഒരു അവാർഡ് കിട്ടിയതിൽ
5,881
സന്ദർശകരു എണ്ണത്തിന് പരിധിയില്ലാതെയായി
അതോടെ സന്ദർശകരുടെ എണ്ണത്തിന് പരിധിയില്ലാതെ ആയി
5,882
രാമനേും കൃഷ്ണനെയും ഒക്കെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന ഒരാളാണല്ലോ ഞാൻ രാമനും കൃഷ്ണനും സാങ്കൽ്പിക കഥാപാത്രങ്ങൾ ആണെന്നും അന്നത്തെ രാജഭരണ കാലത്ത്
രാമനേയും കൃഷ്ണനെയൊക്കെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന ഒരാളാണല്ലോ രാമനും കൃഷ്ണനും സാങ്കല്പിക കഥാപാത്രങ്ങൾ ആണെന്നും അന്നത്തെ രാജഭരണകാലത്ത്
5,883
മരിച്ചപ്പോൾ കിരീടാവകാശികളായി പുരുഷന്മാർ ഉണ്ടായിരുന്നില്ല
ആദിത്യവർമ്മ മരിച്ചപ്പോൾ കിരീടാവകാശികളായി പുരുഷന്മാർ ഉണ്ടായിരുന്നില്ല
5,884
കൂടാതെ കെട്ടിക്കിടക്കുന്ന ജിഎസ്ട കസ്റ്റം റീഫണ്ടുകളും ഉടൻ കൊടുത്തു തീർക്കാൻ തീരുമാനമായി
കൂടാതെ കെട്ടിക്കിടക്കുന്ന ജി എസ് ടി കസ്റ്റമ് റീഫണ്ടുകളും ഉടൻ കൊടുത്തു തീർക്കാൻ തീരുമാനമായി
5,885
അദ്ദേഹംസിമന്റിനു പകരം എളുപ്പം ലഭ്യമായിരുന്ന ചുണ്ണാമ്പ് ഉപയോഗിച്ചു
അദ്ദേഹം സിമന്റിനു പകരം എളുപ്പം ലഭ്യമായിരുന്ന ചുണ്ണാമ്പ് ഉപയോഗിച്ചു.
5,886
ഇനന പരഖയാപികകുനന സാമ്പത്തിക പാക്കേജിനെ
ഇന്ന് പ്രഖ്യാപിക്കുന്ന സാമ്പത്തിക പാക്കേജിനെ
5,887
അദ്ദേഹം ഒനുഗ്രഹമായി കാണുകപലും ചെയ്തു
അതിനെ അദ്ദേഹം ഒരനുഗ്രഹമായി കാണുകപോലും ചെയ്തു.
5,888
ഇത് പരിശോധിക്കുന്നതിന് അസാപ്പ് ഒരു ഓൺലൈൻ പരീക്ഷ വെച്ചിട്ടാണ് ഈ ഡിഗ്രി ക്വാളിഫിക്കേഷനുള്ള ആൾക്കാരിൽ നിന്നും മികച്ച ആൾക്കാരെ ഇതിനുവേണ്ടി തതിരഞ്ഞെടുക്കുന്നത്
ഇത് പരിശോധിക്കുന്നതിന് അസാപ് ഒരു ഓൺലൈൻ പരീക്ഷ വെച്ചിട്ടാണ് ഈ ഡിഗ്രി കോളിഫിക്കേഷനുള്ള ആൾക്കാരിൽനിന്നും മികച്ച ആൾക്കാരെ ഇതിനുവേണ്ടി തെരഞ്ഞെടുക്കുന്നത്
5,889
അതുകൊണ്ട് ഒരു ഉപയോക്താവിന് ആവശ്യമുള്ള ഭാഷയിൽ സോഫ്റ്റ്വെയർ നിർമ്മിച്ചു നൽകാൻ ജാബ ഉപയോഗച്ച് കഴിയും
അതുകൊണ്ട് ഒരു ഉപയോക്താവിനാവശ്യമുള്ള ഭാഷയിൽ സോഫ്റ്റ്‌വെയർ നിർമ്മിച്ചു നൽകാൻ ജാവ ഉപയോഗിച്ചു കഴിയും
5,890
പി സുബ്രഹ്മണ്യം മലയാള സിനിമയുടെ ഭീഷ്മാചാര്യൻ എന്ന ഗ്രന്ഥം
പി സുബ്രഹ്മണ്യൻ മലയാള സിനിമയുടെ ഭീഷ്മാചാര്യൻ എന്ന ഗ്രന്ഥം
5,891
തുുക്സാന കാൻ യൂ ഹിയ മീ യെ തുക്സോാന വട്ട് ഈ ലൈക് വ യൂഷ്വലി ദ സെൻ ഐ ആസ് ഫർ ദ ഗവൺമെന്റ് ഓർഡർ
റുക്സാന കാൻ യു ഹിയർ മി
5,892
താളിൽ ഈ വിവരങ്ങൾ ചേർത്ത് ഒരു ആമുഖം ഉണ്ടാക്കുകയും ചെയ്യാം
ആ താളിൽ ഈ വിവരങ്ങൾ ചേർത്ത് ഒരു ആമുഖം ഉണ്ടാക്കുകയും ചെയ്യാം
5,893
കോട്ടയം ജില്ലയിൽ ഇന്നലെ ഒരാൾക്കാണ്കോവിഡ് സ്ഥിരീകരിച്ചത്
കോട്ടയം ജില്ലയിൽ ഇന്നലെ ഒരാൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്
5,894
ഞാൻ പറയും മനുഷ്യ ജീവിതത്തിന്റെ സമസ്ത ഭാവങ്ങളെയും അതിശക്തമായിട്ട് കോറിയിടുന്ന വിശ്വവിഖ്യാതമായ നോവലാണ് വിക്ടർ യൂഗോയുടെ
ഞാൻ പറയും മനുഷ്യജീവിതത്തിൻറെ സമസ്ത ഭാവങ്ങളെയും അതിശക്തമായ കോരിയിടുന്ന വിശ്വവിഖ്യാതമായ നോവലാണ് വിക്ടർ ഹ്യൂഗോയുടെ
5,895
അതുപോലെ തന്നെ ഈ ഹെൽത്തി സൂപ്പർമാർക്കറ്റ ഫുഡ്ക്കണ്ട് അതൊന്നും നല്ലതല്ല
അതുപോലതന്നെ ഈ ഹെൽത്തി സൂപ്പർ മാർക്കറ്റിൽ കിട്ടുന്ന ഫുഡ്സ് ഒക്കെ ഉണ്ട് അഹ്ട്ടൊന്നും നല്ലതല്ല
5,896
അപ്പോ ന അതിനെപ്പറ്റി കൂടുതൽ വിശദമായിട്ട് പറയുമ്പോ
അപ്പോൾ നമ്മൾ അതിനെപറ്റി കൂടുതൽ വിശദമായിട്ട് പറയുമ്പോൾ
5,897
വളരെയധികം സാറ്റിസ്ഫാക്ഷൻള്ള ഒരു കാര്യം
വളരെയധികം സാറ്റിസ്ഫാക്ഷൻ ഉള്ള ഒരു കാര്യം
5,898
അവർക്ക് കുക്കർ എന്താണെന്ന് അറിയില്ല
അവർക്ക് കുക്കർ എന്താണന്ന് അറിയില്ലാ
5,899
മെട്രോ ട്രെയിനുകൾ അവയിലെ റൈഡിങ്സ് ഇതുവഴി എല്ലാം ഇത് ഈസിിയായിട്ട് പകരുന്നു എന്നുള്ളതാണ്
മെട്രോ ട്രെയിനുകൾ അവയിലെ റെയ്ലിൻസ് ഇതുവഴി എല്ലാ ഇത് ഈസി ആയിട്ട് പകരുന്നു എന്നുള്ളതാണ്
5,900
അതായത് സമവാക്യങ്ങളിലെ ചില പദങ്ങളുടെ വില ഷോർട്ട്സ്റ്റൈൽഡ് ആരത്തിൽ അനന്തമായി മാറി
അതായത് സമവാക്യങ്ങളിലെ ചില പദങ്ങളുടെ വില ഷ്വാർസ്ചൈൽഡ് ആരത്തിൽ അനന്തമായി മാറി