Unnamed: 0
int64 0
70k
| asr_output
stringlengths 1
583
| Corrected
stringlengths 3
582
|
|---|---|---|
6,201
|
പ്രിയ സുഹൃത്തെ താങ്കൾ ഈ താളിൽ നൽകിയ മറുപടി ശ്രദ്ധിച്ചു
|
പ്രിയ സുഹൃത്തേ താങ്കൾ ഈ താളിൽ നൽകിയ മറുപടി ശ്രദ്ധിച്ചു
|
6,202
|
ജസ്റ്റ് ഫോർ നസസിറ്റി പെട്ടെന്ന് കിട്ടുന്നതാണ് വാങ്ങിച്ചതി ഹെൽപ്പ് കോൺഷ്യസ്നെസ്സ് വേണെന്ന്
|
ജസ്റ്റ് ഫോർ നെസീസിറ്റി ഹെൽത്ത് കോൺഷ്യനാസ്
|
6,203
|
ധാന്യങ്ങളുംശ്രീലങ്കക്കാർഇടിയപ്പത്തിൽ ചേർക്കുന്നു
|
പല ധാന്യങ്ങളും ശ്രീലങ്കക്കാർ ഇടിയപ്പത്തിൽ ചേർക്കുന്നു
|
6,204
|
ഇത് വലിയ വള്ളങ്ങളിൽ മേൽക്കുര കെട്ടി അകത്ത് സൌകര്യങ്ങളോട കൂടി പണിത വള്ളങ്ങളാണ്
|
ഇത് വലിയ വള്ളങ്ങളിൽ മേൽക്കൂര കെട്ടി അകത്ത് സൗകര്യങ്ങളോട് കൂടി പണിത വള്ളങ്ങളാണ്
|
6,205
|
അത് കൊടുക്കില്ല നിയമില്ല നമക്ക് നിയമമില്ലെന്ന് പറഞ്ഞിട്ട് കാര്യമില്ല എനിക്കറിവില്ലല്ലോ നിങ്ങളെ അറിയിച്ചിട്ടില്ല അപ്പോൾ അതുകൊണ്ട് എനിക്ക്ത് കിട്ടിയേ പറ്റൂ
|
അത് കൊടുക്കില്ല നിയമം ഇല്ല നിയമം ഇല്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല എനിക്ക് അറിവില്ലലോ അറിയിച്ചിട്ടില്ല അപ്പോൾ അത് കൊണ്ട് എനിക്ക് കിട്ടിയേ പറ്റൂ
|
6,206
|
മോനെ ചെറുതിലേ ഒരു തെറ്റ് ചെയ്തുെന്ന് പറഞ്ഞു
|
മോന് ചെറുതിലേ ഒരു തെറ്റ് ചെയ്തു എന്ന് പറഞ്ഞു
|
6,207
|
ആദ്യ ഗുരു അദ്ദേഹത്തിന്റെ അച്ഛൻ തനനെയായിരുനനു
|
ആദ്യ ഗുരു അദ്ദേഹത്തിന്റെ അച്ഛൻ തന്നെയായിരുന്നു
|
6,208
|
ആയിടയ്ക്ക് കാസ്ട്രോ കാരൽ മാർക്സ് ചന്തകളിൽ അവകൃഷ്ടമായി തുടങ്ങി
|
ആയിടക്ക് കാസ്ട്രോ കാറൽ മാർക്സിന്റെ ചിന്തകളിൽ ആകൃഷ്ടനായിത്തുടങ്ങി
|
6,209
|
ശ്വാസം എടുക്കരുത്
|
ശ്വാസമെടുക്കരുത്
|
6,210
|
ബലപ്പെടുത്തുക മനുഷ്യസ്നേഹത്തെ കൂടുതൽ ഉജ്ജ്വലിപ്പിച്ച് നിർത്താൻ
|
ബലപ്പെടുത്തുക മനുഷ്യസ്നേഹത്തെ കൂടുതൽ ഉജ്വലിപ്പിച്ചു നിർത്താൻ
|
6,211
|
രോഗസംക്രമണ നിരക്ക് കുറവാണ് റാപ്പിഡ് ടെസ്റ്റ് കിറ്റുകൾക്ക് അനുമതി നൽകിയിട്ടുണ്ടെന്നും ലവ് അഗർവാൾ പറഞ്ഞു
|
രോഗസംക്രമണനിരക്ക് കുറവാണ് റാപ്പിഡ് ടെസ്റ്റ് കിറ്റുകൾക്ക് അനുമതി നൽകിയിട്ടുണ്ടെന്നും ലവ് അഗർവാൾ പറഞ്ഞു
|
6,212
|
അത്രയും കൂടെ വെയിറ്റ് ഇതിനകത്ത് വന്നു കഴിഞ്ഞഴങ്കിൽ നമുക്ക് വലിയ ബുദ്ധിമുട്ട് വരും
|
അത്രെയും കൂടെ വെയിറ്റ് ഇതിനകത് വന്നുകഴിഞ്ഞാൽ നമ്മുക്ക് വലിയ ബുദ്ധിമുട്ടുവരും
|
6,213
|
നിങ്ങൾക്ക് കൃഷി ഇഷ്ടമല്ലല്ലോ ഡാഡി
|
നിങ്ങള്ക്ക് കൃഷി ഇഷ്ടമല്ലല്ലോ ഡാഡി
|
6,214
|
ന്റെ നിരവധി സ്മാരകങ്ങൾ ഇറാനിലുണ്ട്
|
അദ്ദേഹത്തിന്റെ നിരവധി സ്മാരകങ്ങൾ ഇറാനിലുണ്ട്
|
6,215
|
ചലച്ചിത്ര താരം ശശി കലിംഗ അന്തരിച്ചു ജനഹൃദയങ്ങൾ കീഴടക്കി വിടവാങ്ങുന്നത് നിരവധി സിനിമകളിലും അഞ്ഞൂറിലധികം നാടകങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ സമ്മാനച്ച്
|
ചലച്ചിത്ര താരം ശശി കലിംഗ അന്തരിച്ചു ജനഹൃദയങ്ങൾ കീഴടക്കി വിടവാങ്ങുന്നത് നിരവധി സിനിമകളിലും അഞ്ഞൂറിലധികം നാടകങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ സമ്മാനിച്ച്
|
6,216
|
ഉണർന്നിട്ട് അടുത്ത ഒരു മണിക്കൂർ നേരമെങ്കിലും വീടിന്റെ മുറ്റത്തോ പരിസര പ്രദേശങ്ങളിലോ എന്തെങ്കിലും കായിക വ്യായാമങ്ങളിൽ ഏർപ്പെടുക
|
ഉണർന്നിട്ട് അടുത്ത ഒരു മണിക്കൂർ നേരം എങ്കിലും വീടിൻറെ മുറ്റത്തോ പരിസരപ്രദേശങ്ങളിലോ എന്തെങ്കിലും കായിക വ്യായാമങ്ങളിൽ ഏർപ്പെടുക
|
6,217
|
ആ കക്കിപ്പത്ത് പോ ആരും തന്നെ കണി തയ്യാറായി
|
സാഹിത്യ രംഗത്ത് പോലെ ആരും പിന്നിലേക്ക് നിൽക്കാൻ തയ്യാറായില്ല
|
6,218
|
ഉൽപാദന കേന്ദ്രങ്ങളിൽ നിന്നും അവശ്യ സാധനങ്ങൾ കടകളിലെത്തിക്കാനുള്ള നടപടി ഗവൺമെന്റ് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
|
ഉൽപ്പാദന കേന്ദ്രങ്ങളിൽനിന്നും അവശ്യസാധനങ്ങൾ കടകളിൽ എത്തിക്കാനുള്ള നടപടി ഗവൺമെൻറ് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
|
6,219
|
ഒരുലക്ഷത്തോളംബിസിനസുകാർക്ക് ആശ്വാസകരമാകുന്നതാണ് നീക്കം
|
ഒരു ലക്ഷത്തോളം ബിസിനസുകാർക്ക് ആശ്വാസകരമാകുന്നതാണ് നീക്കം
|
6,220
|
യഥാർത്ഥത്തിൽ പലിശ നിരക്ക് ഉയർത്തുകയാണ് വേണ്ടത് എന്ന് അഭിപ്രായമുള്ളവരുണ്ട്
|
യഥാർത്ഥത്തിൽ പലിശനിരക്ക് ഉയർത്തുകയാണ് വേണ്ടത് എന്ന് അഭിപ്രായമുള്ളവരുണ്ട്.
|
6,221
|
ഇപ്പോൾ ഡെമോക്രസിാരാ ഇപ്പോൾ ഇംഗ്ലണ്ടിലും ഡെമോക്രസിിയാണ് പക്ഷെ ഇറ്റ് ഇസ് നോട്ട് എ റിപ്പബ്ലിക്
|
ഡെമോക്രസി ഇംഗ്ലണ്ടിലും ഡെമോക്രസിയാണ് പക്ഷേ ഇറ്റ് ഈസ് നോട്ട് എ റിപ്പബ്ലിക്ക്
|
6,222
|
അവിടെ ഒരു കോംപ്രിഹെൻസീവ് മാനേജ്മെന്റ് ഓഫ് എച്ച്ഐവി പോസിറ്റീവ് പേഷ്യന്റ് എന്നാണ് നമ്മൾ പറയുന്നത്
|
അവിടെ ഒരു കോംപ്രിഹെൻസീവ് മാനേജ്മെൻറ് ഓഫ് എഛ് ഐ വി പേഷ്യന്റ്സ് എന്നാണ് നമ്മൾ പറയുന്നത് എന്ന് വെച്ചാൽ
|
6,223
|
ചിലതിൻറെ കാര്യത്തിൽ പൌലോസ് ആണ് രചയിതാവ് എന്ന അവകാശവാദം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്
|
അവയിൽ ചിലതിന്റെ കാര്യത്തിൽ പൗലോസാണു രചയിതാവ് എന്ന അവകാശവാദം ചോദ്യംചെയ്യപ്പെട്ടിട്ടുണ്ട്
|
6,224
|
രോഗം പൊറുത്ത സരോജൻ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്
|
രോഗം പൊറുത്ത സരോജം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്
|
6,225
|
എന്താ ഒരു മിഡിൽ ടെമപോയിൽ ഒരു ഒരു വർണം
|
എൻറെ ഒരു മിഡിൽ ടെമ്പോയിൽ ഒരു വർണം
|
6,226
|
ചികിത്സാാരീതികൾ എന്തെല്ലാമാണ് ബോധവത്ക്കരണ പ്രവർത്തനങ്ങൾ എങ്ങനെ നടപ്പിലാക്കാം എന്നതിനെക്കുറിച്ച്ൊക്കെയാണ്
|
ചികിത്സാരീതികൾ എന്തെല്ലാമാണ് ബോധവൽക്കരണ പ്രവർത്തനങ്ങൾ എങ്ങനെ നടപ്പിലാക്കാം എന്നതിനെകുറിച്ചു ഒക്കെയാണ്
|
6,227
|
തിരുവനന്തപുരം ജില്ലയിൽ രോഗം സ്ഥിരീകരിച്ചയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഐസൊലേഷൻ ഐസ യുുവിൽ ചികിത്സയിലാണ്
|
തിരുവനന്തപുരം ജില്ലയിൽ രോഗം സ്ഥിരീകരിച്ചയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഐസൊലേഷൻ ഐ സി യുവിൽ ചികിത്സയിലാണ്
|
6,228
|
കൺസർ ചെയ്യാം അതിനുള്ള നിർദേശങ്ങളാണ് സർക്കാര ആരോഗ്യവകുപ്പല്ലാം നൽകിയിരിക്കുന്നത്
|
അങ്ങനെയുള്ള നിർദേശങ്ങളാണ് സർക്കാർ ആരോഗ്യവകുപ്പിന് നൽകിയിട്ടുള്ളത്
|
6,229
|
അമേരിക്കയുടെ സമശീതോഷണവും വൈവിധ്യമാർന്നതുമായ കാലാവസ്ഥയാണ് കുടിയേറ്റക്കാരെ ആകർഷിച്ചത്
|
അമേരിക്കയൂടെ സമശീതോഷ്ണവും വൈവിധ്യമാർന്നതുമായ കാലവസ്ഥയയണ് കൂടിയേറ്റക്കാരെ ആകർഷിച്ചത്
|
6,230
|
സെറ്റിൽ അഭിനേതാക്കൾ മാത്രം
|
സെറ്റില് അഭിനേതാക്കള് മാത്രം
|
6,231
|
അതുകൊണ്ടു തന്നെ ഇവയെ ഉത്സർജ്ജിക്കുന്നതോ പ്രതിഫലിക്കുന്നതോ ആയ പ്രകാശം കൊണ്ട് നിരീക്ഷിക്കാനാവില്ല
|
അതുകൊണ്ടുതന്നെ ഇവയെ ഉത്സർജ്ജിക്കുന്നതോ പ്രതിഫലിക്കുന്നതോ ആയ പ്രകാശം കൊണ്ട് നിരീക്ഷിക്കാനാവില്ല
|
6,232
|
ഒരു രണ്ട് കെബിയുടെ ഒരു പ്ലാന്റും സ്ഥാപിച്ചിട്ടുണ്ട് അതിൽ നിന്നും വൈദ്യുതി ഉൽപാദനിച്ച് വീട്ടിലെ എല്ലാ ആവശ്യങ്ങളും അതിൽ നിറവേറ്റുന്നു
|
ഒരു രണ്ടു കെ വി യുടെ ഒരു പ്ലാന്റും സ്ഥാപിച്ചിട്ടുണ്ട് അതിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിച്ച് വീട്ടിലെ എല്ലാ ആവശ്യങ്ങളും അതിൽ നിറവേറ്റുന്നു
|
6,233
|
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേരിൽ പരിശോധനനടന്നത് കണ്ണൂരിലാണ്
|
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേരിൽ പരിശോധന നടന്നത് കണ്ണൂരിലാണ്
|
6,234
|
വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ പുഷ്പവൃഷ്ടി നടത്തുന്നുണ്ട് രാവിലെ പത്ത് മണിക്കാണ് പുഷ്പവൃഷ്ടി നടത്തുന്നത് അത് രണ്ട സമയത്തും ഏകദേശം പത്ത മണിക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ മുകളിലും പ രണ്ടോട കൂടി
|
വ്യോമസേനയുടെ ഹെലികോപ്ടറുകൾ പുഷ്പവൃഷ്ടി നടത്തുന്നുണ്ട് രാവിലെ പത്ത് മണിക്കാണ് പുഷ്പവൃഷ്ടി നടത്തുന്നത് അത് രണ്ടു സമയത്തും ഏകദേശം പത്ത് മണിക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിൻറെ മുകളിലും പത്തേ രണ്ടോടുകൂടി
|
6,235
|
താമസലത്തിന്റെടുത്ത ആസ്േഷ അ റിഫ്ലക്ഷന ആയിട്ടൊക്കെയാണ്
|
താമസസ്ഥലത്തിൻറെ അടുത്തുള്ള
|
6,236
|
അങ്ങനെയുള്ള ഒരു മാനേജരിയൽ എബിലിറ്റിയാണ് സീനിയർ പോലീസ് ഡാ എന്ന ആവശ്യം പോലീസ് ആവശരുന്നത്
|
അങ്ങനെയുള്ള ഒരു മാനേജീരിയൽ എബിലിറ്റി ആണ് സീനിയർ പൊലീസിനു ആവശ്യം പോലീസ് ആവശ്യത്തിന്
|
6,237
|
ഇതിനകത്തൊരു കോമ ഫുൾ സ്റ്റോപ്പ് പോലുംാനോ എടുക്കാനോ തോന്നുന്നില്ല
|
ഇതിനകത്തൊരു കോമ്മ ഫുൾ സ്റ്റോപ്പ് പോലും
|
6,238
|
ഇത് പാലക്കാട് ജില്ലയിൽ ഉള്ള ഒരു ഡാം ആണ
|
സിമി ഇതു പാലക്കാട് ജില്ലയിൽ ഉള്ള ഒരു ഡാം ആണ്
|
6,239
|
എന്നുള്ള നോവൽ കൂര മനുഷ്യന്റെ ഒരു വ്യക്തിത്വം തന്നെ നിരസിക്കപ്പെട്ട് വ്യക്തിനരാസം സംഭവിച്ചിട്ട് വ്യക്തിയുടെ സ്ഥാനത്ത് സമൂഹം കയറി വരുന്ന ആൾക്കൂട്ടം പോലുള്ള കൃതികൾ
|
എന്നുള്ള ഒരു നോവൽ കടന്നു വരും മനുഷ്യൻറെ ഒരു വ്യക്തിത്വത്തെ നിരസിക്കപ്പെട്ടു സംഭവിച്ചിട്ട് വ്യക്തിയുടെ സ്ഥാനത് സമൂഹം കയറിവരുന്ന ആൾകൂട്ടം പോലുള്ള കൃതികൾ
|
6,240
|
സംശയം മാറിയെന്ന് വിശ്വസിക്കുന്നു വിളിച്ചന് വളരെയധികം നന്ദി
|
സംശയം മാറിയെന്നു വിശ്വസിക്കുന്ന വിളിച്ചതിനു വളരെയധികം നന്ദി
|
6,241
|
മാനസിക വൈകാരിക സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ച് നമ്മെ ബോധവാന്മാരാക്കുന്ന ഓർമ്മിപ്പിക്കുന്ന ദിവ നാമിന്ന് സമൂഹ്യപാഠത്തിൽ സംസാരിക്കുന്നതും
|
മാനസിക വൈകാരിക സാമൂഹിക പ്രത്യകതങ്ങളെക്കുറിച്ച നമ്മെ ബോധവാന്മാരാക്കുന്ന ഓർമ്മിപ്പിക്കുന്ന ദിവസം നാം ഇന്ന് സാമൂഹ്യ പാഠത്തിൽ സംസാരിക്കുന്നത്
|
6,242
|
കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് മട്ടന്നൂർ
|
കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് മട്ടന്നൂര്‍
|
6,243
|
തദ്ദേശഥാപനങ്ങൾക്ക് ഇത്തരം പ്രവർത്തനങ്ങൾക്ക് പണം അനുവദിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു
|
തദ്ദേശ സ്ഥാപനങ്ങൾക്ക് ഇത്തരം പ്രവർത്തനങ്ങൾക്ക് പണം അനുവദിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു
|
6,244
|
അയിത്തത്തിനെതിരെ പലയോഗങ്ങളിലും പ്രസംഗിച്ചു
|
അയിത്തത്തിനെതിരെ പല യോഗങ്ങളിലും പ്രസംഗിച്ചു
|
6,245
|
പ്രദാനം ചെയ്തതിന്റെ പ്രധാന ഉദ്ദേശംന്ന് പറയുന്നത് രാജ്യം
|
പ്രധാനം ചെയ്തതിൻറെ പ്രധാന ഉദ്ദേശം എന്ന് പറയുന്നത് രാജ്യം
|
6,246
|
അതിലൊന്നാണ് ഈ നളിനി എന്ന് പറഞ്ഞ സ്ത്രീ കൺവറ് ആയ സ്ത്രീ അപ്പോ നളിനി ആ ഫോട്ടോ എങ്ങനെ ലൊക്കേ ചെയ്യുകയാണെങ്കിൽ
|
അതിലൊന്നാണ് ഈ നളിനി പറഞ്ഞ സ്ത്രീ കൺവിക്ട ആയ സ്ത്രീ അപ്പോൾ നളിനി ആ ഫോട്ടോ അങ്ങനെ ലൊക്കേറ്റ് ചെയ്യുകയാണെങ്കിൽ
|
6,247
|
ആനക്കൂട്ടത്തിലെഎല്ലാ ആനകളുംബന്ധുക്കളായതിനാൽ ആനയെപരിപാലിക്കാൻ ആയകളുടെ ഒരു കുറവും ഉണ്ടാകാറില്ല
|
ആനക്കൂട്ടത്തിലെ എല്ലാ ആനകളും ബന്ധുക്കളായതിനാൽ ആനയെ പരിപാലിക്കാൻ ആയകളുടെ ഒരു കുറവും ഉണ്ടാകാറില്ല
|
6,248
|
അവതരിപ്പിക്കുന്ന പരിപാടിയിൽ തുടക്കത്തിൽ ഈശ്വരാരാധന നടത്തുന്നത് ഒരു ആത്മധൈര്യം ഉണ്ടാകാൻകൂടിയാണ്
|
അവതരിപ്പിക്കുന്ന പരിപാടിയിൽ തുടക്കത്തിൽ ഈശ്വരാരാധന നടത്തുന്നത് ഒരു ആത്മധൈര്യം ഉണ്ടാകാൻ കൂടിയാണ്
|
6,249
|
ആ കേസ് ഞാൻ ഇൻവസ്റ്ററ് ചെയേറ്റത് സിബിഐയിലായിരുന്നുരുന്നുണ്ട് കേസ് ഇൻവെസ്റ്ററ് ചെയേറ്റീവ
|
ആ കേസ് ഞാൻ ഇൻവെസ്റിഗേറ്റ് ചെയ്തു സി ബി യിൽ ആയിരുന്നോണ്ട് കേസ് ഇൻവെസ്റിഗേറ്റ് ചെയ്തു
|
6,250
|
മനസ്സിറെ സ്പീഡ് കുറയും നമ്മള് ഓർമ്മയുണ്ടല്ലോ ഭയങ്കര ദേഷ്യം വരുരുന്നു പത്ത് പേരെ എണ്ണു
|
മനസ്സിൻറെ സ്പീഡ് കുറയും നമ്മൾ ഓർമയുണ്ടല്ലോ ഭയങ്കര ദേഷ്യം വരുമ്പോൾ പത്തുവരെ എണ്ണൂ
|
6,251
|
വിവാദം ഉണ്ടായത് ഗ്രന്ഥം പ്രസിദ്ധീകരിച്ചശേഷം
|
വിവാദം ഉണ്ടായത് ഗ്രന്ഥം പ്രസിദ്ധീകരിച്ച ശേഷം അല്ലേ
|
6,252
|
ആനകൾ വരുമ്പോൾ അത് ഒരു കുഴിയിൽ വീഴുന്നു
|
ആനകൾ വരുമ്പോൾ അത് ഈ കുഴിയിൽ വീഴുന്നു
|
6,253
|
അറക്കുന്ന മാംസം സ്വയം ഭക്ഷിക്കുകയും മറ്റുള്ളവർക്ക് എത്തിക്കുകയും ചെയ്യണം
|
അറുക്കുന്ന മാംസം സ്വയം ഭക്ഷിക്കുകയും മറ്റുള്ളവർക്ക് എത്തിക്കുകയും ചെയ്യണം
|
6,254
|
ര പേര് പറയോ മാഡം പേരെങ്ങനെയാണ്
|
സർ ഒരു കാര്യം ചോദിക്കാനായിരുന്നു
|
6,255
|
ക്രിസ്മസ് മരത്തിൽ സമ്മാനപ്പൊതികൾ തൂക്കിയിരുന്ന രീതിയും പ്രചാരത്തിലുണ്ട്
|
അലങ്കാരങ്ങൾക്കൊപ്പം ക്രിസ്തുമസ് മരത്തിൽ സമ്മാനപ്പൊതികൾ തൂക്കിയിടുന്ന രീതിയും പ്രചാരത്തിലുണ്ട്
|
6,256
|
മനോഹാരിത കണ്ട് അന്നത്തെ റസിഡന്റ് ന്യൂവാൾ അദ്ദേഹത്തെ അഭിനന്ദിച്ചു
|
അച്ചടിയുടെ മനോഹാരിത കണ്ട് അന്നത്തെ റസിഡന്റ് ന്യൂവാൾ അദ്ദേഹത്തെ അഭിനന്ദിച്ചു
|
6,257
|
പക്ഷേ അന്ന് കൊണ്ടുപോകാൻ സാധിച്ചതായ സാറ്റലൈറ്റിന്റെ വെയിറ്റ് വളരെ കുറവായിരുന്നു
|
പക്ഷെ അന്ന് കൊണ്ടുപോകാൻ സാധിച്ചതായ സാറ്റലൈറ്റിന്റെ വെയിറ്റ് വളരെ കുറവായിരുന്നു
|
6,258
|
സ്വന്തംെന്നു പറയാൻ കുറച്ചു വ്യത്യാസം മാത്രം
|
സ്വന്തം എന്നു പറയാന്‍ കുറച്ച് വ്യത്യാസം മാത്രം
|
6,259
|
ഉടൻ ഒട്ടേറെ പേർ പ്രാണരക്ഷാർത്ഥം ഏറ്റവും മുകളിലത്തെ നിലയിലേക്ക് ഓടിക്കയറി
|
ആക്രമണമുണ്ടായ ഉടൻ ഒട്ടേറെപ്പേർ പ്രാണരക്ഷാർഥം ഏറ്റവും മുകളിലത്തെ നിലയിലേക്ക് ഓടിക്കയറി
|
6,260
|
മറ്റേ വശം അതിീരക്ത സമ്മൃദ്ദം പ്രൈമറി ആയിട്ട് തുടങ്ങിയിട്ട്
|
മറ്റേ വശം അതിക രക്തസമ്മർദ്ധം പ്രൈമറി ആയിട്ട് തുടങ്ങീട്ട്
|
6,261
|
നൊമ്പക്കണ്ടോ ഞാൻ പറഞ്ഞിട്ടില്ല അങ്ങനെ ഇരിക്കട്ടന്ന് ഞങ്ങായി
|
നൊമ്പരം വല്ലതും ഉണ്ടോ ഞാൻ പറഞ്ഞു ഇല്ല അങ്ങനെ ഇരിക്കട്ടെയെന്നു പറഞ്ഞു
|
6,262
|
മാനേജ്മെന്റ് അറിഞ്ഞൂടാ എന്തൊക്കെ ചെയ്തു തരാനുണ്ട് ആളുകൾക്ക് ചുമ്മാ ഒരാള ദുബായി ഇരിക്കുന്ന ഒരു കുട്ടിയും ഡൽഹിയിൽ ഇരിക്കുന്ന ഒരു കുട്ടിയും
|
മാനേജ്മെന്റ അറിഞ്ഞുകൂടാ എന്തൊക്കെ ചെയ്തുതരാനുണ്ട് ആളുകൾക്ക് ചുമ്മാ ഒരാള് ഇപ്പോൾ ദുബായിൽ ഇരിക്കുന്ന ഒരു കുട്ടിയും ഡൽഹിയിൽ ഇരിക്കുന്ന ഒരു കുട്ടിയും
|
6,263
|
പാതിരി ഇവിടുത്തെ പള്ളിയിലാണ് ആദ്യം പ്രവർത്തനം ആരംഭിച്ചത്
|
അർണ്ണോസ് പാതിരി ഇവിടത്തെ പള്ളിയിലാണ് ആദ്യം പ്രവർത്തനം ആരംഭിച്ചത്
|
6,264
|
യൂറോപ്പിലെ ചില ഭാഗങ്ങളിലും കൃഷി ചെയ്യുന്ന ഒരു സസ്യമാണ്
|
യൂറോപ്പിലെ ചില ഭാഗങ്ങളിലും കൃഷി ചെയ്യുന്ന ഒരു സസ്യമാണ് കറുപ്പ്
|
6,265
|
ഇ അടുതായിട്ട് യോഗയുടെ സാമൂഹ്യ തലത്തിലുള്ള ഗുണങ്ങൾ എന്തൊക്കെയാണ്
|
സർ അപ്പോൾ അടുത്തതായിട്ട് യോഗയുടെ സാമൂഹ്യതലത്തിലുള്ള ഗുണങ്ങൾ എന്തൊക്കെയാണ്
|
6,266
|
പ്രത്യേകം അവർക്ക് പരിശീലനവും അവരുടെ ടെ്രസ്റ്റും അവർക്ക് എല്ലാം സഹിക്കാനുള്ള കഴിവുകൊണ്ടോ പൊങ്ങിപ്പോകുന്ന സമയത്ത് ഉണ്ടാകുന്ന ഷോക്ക് സൌണ്ട് വൈബ്രേഷൻ ഇതെല്ലാമുണ്ട്
|
പ്രത്യേകം അവർക്ക് പരിശീലനവും അവരുടെ ടെസ്റ്റ് അവർക്ക് എല്ലാം സഹിക്കാനുള്ള കഴിവ് ഉണ്ടോ ഇത് പൊങ്ങിപോകുന്ന സമയത്തുണ്ടാകുന്ന ഷോക്ക് സണ്ട് വൈബ്രേഷൻ ഇതെല്ലാം ഉണ്ട്
|
6,267
|
പശുവംപാൽ് എരുമപ്പാല് ആട്ടിൻപാല് ഇങ്ങനെയുള്ള സാധനങ്ങളാണ് ഇവിടെ
|
പശുവിൻ പാല് എരുമ പാല് ആട്ടിൻ പാല് അങ്ങനെയുള്ള സാധനങ്ങളാണ് ഇവിടെ
|
6,268
|
ആ എനർജി ഉണ്ടാക്കാം ആ എനർജി ഉപയോഗിച്ച് നമുക്ക് ചന്ദ്രനിൽ നിന്നും
|
എനർജി ഉണ്ടാക്കാം ആ എനർജി ഉപയോഗിച്ച് നമ്മുക് ചന്ദ്രനിൽ നിന്നും
|
6,269
|
നേതാവ് മദൻലാൽ ഖുറാന ആയിരുന്നു
|
അന്നത്തെ നേതാവ് മദൻ ലാൻ ഖുറാന ആയിരുന്നു
|
6,270
|
ഇല്ല കണ്ണൂരായിരിക്കും അതിന്റെ ഫലമായിട്ടുകൂടിയാണ്പ്പ ഈ അടുത്ത ദിവസങ്ങള കുറച്ച കൂടുതൽ വേരില പോസിറ്റിവിറ്റി കണ്ടത് കണ്ണൂരിനെ സംബന്ധിച്ചിടത്തോളം നമുക്ക് ഇതുവരെ മരണങ്ങള ഉണ്ടായിട്ടില്ല ഹെൽത്ത് വർക്കേഴ്സിന് ആർക്കും പോസിറ്റീവ ഉണ്ടായിട്ടില്ല നോ കമ്മ്യൂണിറ്റി
|
ജില്ല കണ്ണൂർ ആയിരിക്കും അതിൻറെ ഫലമായിട്ട് കൂടിയാണ് ഇപ്പോൾ ഈ ദിവസം അടുത്ത ദിവസങ്ങളിൽ നമുക്ക് കുറച്ച് കൂടുതൽ പേരിലും പോസിറ്റിവിറ്റി കണ്ടത് കണ്ണൂരിനെ സംബന്ധിച്ചെടുത്തോളം നമുക്ക് ഇതുവരെ മരണങ്ങൾ ഉണ്ടായിട്ടില്ല ഹെൽത്ത് വർക്കേഴ്സിന് ആരും പോസിറ്റീവ് ഉണ്ടായിട്ടില്ല നോ കമ്മ്യൂണിറ്റി
|
6,271
|
ബ്ലോക്ക് വേണംഎന്നു തന്നെ അഭിപ്രായം
|
ബ്ലോക്ക് വേണം എന്നു തന്നെ എന്റെ അഭിപ്രായം
|
6,272
|
അവരുടെ ബാല്യം അവരൊന്ന് ആസ്വദിച്ചു വളരട്ടെ അത് കടന്നു പോയാൽ
|
അവരുടെ ബാല്യം അവരൊന്ന് ആസ്വദിച്ച് വളരട്ടെ അത് കടന്നുപോയാൽ
|
6,273
|
വളരെ പെട്ടെന്ന് തന്നെ വ്യവസായം തിരിച്ച വരുന്നതായിട്ടുള്ള സാഹചര്യം എടുത്ത് നോക്കുമ്പഴേക്ക്
|
വളരെ പെട്ടെന്നു തന്നെ വ്യവസായം തിരിച്ചുവരുന്നതായിട്ടുള്ള സാഹചര്യമുണ്ടായി എടുത്തുനോക്കുമ്പോഴത്തെക്ക്
|
6,274
|
ആത്മവിശ്വാസം എന്നിവയിലൂടെ മാത്രമേ ഇത്നേടാനാകൂ
|
ആത്മവിശ്വാസം എന്നിവയിലൂടെ മാത്രമേ ഇത് നേടാനാകൂ
|
6,275
|
അപ്പോൾബോർണിയോയിലായിരുന്ന വാലേസിന്റെ സഹായവും ഡാർവിന് കിട്ടി
|
അപ്പോൾ ബോർണിയോയിലായിരുന്ന വാലേസിന്റെ സഹായവും ഡാർവിന് കിട്ടി
|
6,276
|
സൌരോർജ്ജ വൈദ്യുതി ഉത്പാദിപ്പിക്കുന്ന കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനമാണ് പിലിക്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ
|
സരോർജ്ജ വൈദ്യുതി ഉല്പാദിപ്പിക്കുന്ന കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനമാണ് പിലിക്കോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ
|
6,277
|
മുക്കാൽ മൈൽ കഴിയുമ്പോൾ
|
മുക്കാൽ മൈൽ കഴിയുമ്പോൾ
|
6,278
|
കൊറോണ വൈറസ് അണുബാധയ്ക്കുള്ള അപകട സാധ്യത സ്വയം വിലയിരുത്താൻ ഈ ആപ്ലിക്കേഷൻ ജനങ്ങളെ പ്രാപ്തമാക്കുന്നു
|
കൊറോണ വൈറസ് അണുബാധക്കുള്ള അപകടസാധ്യത സ്വയം വിലയിരുത്താൻ ഈ ആപ്ലിക്കേഷൻ ജനങ്ങളെ പ്രാപ്തമാക്കുന്നത്
|
6,279
|
അവപ്രത്യക്ഷപ്പെടുക ഉയർന്ന അക്ഷാംശങ്ങളിലുമായിരിക്കും
|
അവ പ്രത്യക്ഷപ്പെടുക ഉയർന്ന അക്ഷാംശങ്ങളിലുമായിരിക്കും.
|
6,280
|
രണ്ടാമത് വെള്ളത്തിൻ്റെ അളവ കുടിക്കുന്ന വെള്ളത്തിൻ്റെ അളോ
|
രണ്ടാമത്തെത് വെള്ളത്തിൻറെ അളവ് കുടിക്കുന്ന വെള്ളത്തിൻറെ അളവ്
|
6,281
|
പ്രശ്നം വിവരിക്കുക
|
പ്രശ്നം വിവരിക്കുക
|
6,282
|
അന്നേ തന്നെ പഴയ നിയമനത്തിന്റെ വിമർശനം ആരംഭിച്ചിരുന്നു
|
അന്നേ തന്നെ പഴയ നിയമത്തിന്റെ വിവർത്തനം ആരംഭിച്ചിരുന്നു
|
6,283
|
ലോകത്തിൽ വച്ച് ഏറ്റവും ശ്രേഷ്ഠമായപ്രതിഭകളുണ്ട്
|
ലോകത്തിൽ വച്ച് ഏറ്റവും ശ്രേഷ്ഠമായ പ്രതിഭകളുണ്ട്
|
6,284
|
ഇവിടെ മസ്ജിദ് ഇഷ എന്ന പേരിൽ വിശാലമായ പള്ളിയും കുളിക്കുവാൻ മറ്റൊരു സൌകര്യങ്ങളുമുണ്ട്
|
അവിടെ മസ്ജിദ് ഇശ എന്ന പേരിൽ വിശാലമായ പള്ളിയും കുളിക്കുവാൻ മറ്റു സൌകര്യങ്ങളുമുണ്ട്
|
6,285
|
പ്രധാനമായിരുന്നു തൊഴിലാളി സംഘടനകളുമായി ബന്ധപ്പെട്ടത്
|
അവയിൽ പ്രധാനമായിരുന്നു തൊഴിലാളി സംഘടനകളുമായി ബന്ധപ്പെട്ടത്
|
6,286
|
മറിച്ച് വലിയ മുനനേററം സൃഷ്ടിക്കുന്ന
|
മറിച്ച് വലിയ മുന്നേറ്റം സൃഷ്ടിക്കുന്ന
|
6,287
|
പ്രകടനം നടന്നു ഇതിപ്പോ അഞചാമതതെ
|
പ്രകടനം നടന്നു ഇതിപ്പോ അഞ്ചാമത്തെ
|
6,288
|
പറഞ്ഞ വിഭാഗത്തിലെ പ്രഥമഗണനീയമായിട്ടുള്ളത് തൊഴിൽജന്യ ആസ്മയാണ്
|
അവസാനം പറഞ്ഞ വിഭാഗത്തിലെ പ്രഥമഗണനീയമായിട്ടുള്ളത് തൊഴിൽജന്യ ആസ്മയാണ്
|
6,289
|
എന്റെ പേര് അശോകൻ എന്നാണ് ഞാൻട കർണാടകയിൽന്നാണ്ഓക്ക സർ ചോദിച്ച ചോദിക്കേണ്ടെന്ന് ചോദിച്ചു
|
എൻറെ പേര് അശോകൻ എന്നാണ് ഞാൻ കുടക് കർണാടകയിൽ നിന്നാണ് വിളിക്കുന്നത്
|
6,290
|
തെക്കേ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഗണപതി ക്ഷേത്രങ്ങളില ഒന്നാണ് ഇത്
|
തെക്കേ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഗണപതി ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്
|
6,291
|
വീട്ടിൽ ഐസൊലേഷനിലാണെന്നും ബ്രിട്ടീഷ് ഗവൺമെന്റിന്റെ ചുമതലകൾക്ക് തുടർന്നും നേതൃത്വം നൽകുമെന്നും ബോറീസ് ജോൺസൺ പറഞ്ഞു
|
വീട്ടിൽ ഐസൊലേഷനിലാണെന്നും ബ്രിട്ടീഷ് ഗവൺമെന്റിന്റെ ചുമതലകൾക്ക് തുടർന്നും നേതൃത്വം നൽകുമെന്നും ബോറിസ് ജോൺസൺ പറഞ്ഞു
|
6,292
|
മുന്നൂറ് അടിയില്
|
മുന്നൂറ് അടിയിൽ
|
6,293
|
ഞാൻ എന്റെ അമ്മ ഇങ്ങനെ നോക്കിയിട്ടില്ല കേട്ടോന്ന് സാറാ ജോസഫ് എന്നോട് പറഞ്ഞതാ
|
ഞാൻ എൻറെ അമ്മയെ ഇങ്ങനെ നോക്കിയിട്ടില്ലട്ടോ എന്ന് സാറ ജോസഫ് എന്നോട് പറഞ്ഞതാ
|
6,294
|
ആ പൊതുവെ യോഗയെ പറ്റി പറയുമ്പോ
|
പൊതുവേ യോഗയെ പറ്റി പറയുമ്പോൾ
|
6,295
|
ഈ എഴുത്തുകാരനായ കസാൻ സാക്കീസേ അല്ല വലിയ കവിയായിട്ടുള്ള കസാൻ സാക്കീസിനെയാണ് ഈ കത്ത് വായിക്കുന്നത് അമ്മയ്ക്ക് എഴുതുന്ന കത്തിലെല്ലാം വളരെ കാല്പനികമാണ്
|
ഈ എഴുത്തുകാരനായ കസാൻസാക്കീസിയല്ല വലിയ കവി ആയിട്ടുള്ള ഒരു കസാൻസാക്കീസിനെയാണ് ഈ കത്ത് വായിക്കുമ്പോൾ അമ്മക്ക് എഴുതുന്ന കത്തിലെല്ലാം വളരെ കാല്പനികമാണ്
|
6,296
|
ചൈനയിലെ കണക്ക വച്ച് കോവിഡിന്റെ വിലയാണ്
|
ചൈനയിലെ കണക്കു വെച്ച് കോവിഡിന്റെ വില ആണ്.
|
6,297
|
ഡോക്ടറെേ ഇത് ഏകദേശം ഒരു ലക്ഷം രൂപയോളം ചെലവ് വരുന്ന ഒരു പദ്ധതിയാണല്ലോ കോഓഫ്ഗ്രിഡ് എന്നുള്ളത് അതുപോലെ തന്നെ ബാറ്ററി നമുക്ക് ഒരു ബാധ്യതയായി മാറുകയില്ലേ എന്നൊരു ചോദ്യം എന്നോട് ചോദിക്കുകയുണ്ടായിരുന്നു ഞാൻ അന്നേരം വളരെ രസകരമായ രീതിയിൽ അവരോട് ഒരു പറഞ്ഞ ഒരു മറുപടി
|
ഡോക്ടറേ ഇത് ഏകദേശം ഒരു ലക്ഷം രൂപയോളം ചെലവ് വരുന്ന ഒരു പദ്ധതി ആണല്ലോ ഓഫ്ഗ്രിഡ് എന്നുള്ളത് അതുപോലെതന്നെ ബാറ്ററി നമുക്ക് ഒരു ബാധ്യതയായി മാറുകയില്ലേ എന്നൊരു ചോദ്യം ചോദിക്കുകയുണ്ടായി ഞാൻ അന്നേരം വളരെ രസകരമായരീതിയിൽ അവരോടു പറഞ്ഞ ഒരു മറുപടി
|
6,298
|
പേപ്പർ വർക്ക് ഇഷ്ടമല്ല പിന്നെ ഒരേ കാര്യം തന്നെ നൂറു പ്രാവശ്യം ചെയ്യുന്നത് ഇഷ്ടമല്ല
|
പേപ്പർ വർക്ക് ഇഷ്ടമില്ല പിന്നെ ഒരേ കാര്യം തന്നെ നൂറുപ്രാവശ്യം ചെയ്യുന്നത് ഇഷ്ടമല്ല
|
6,299
|
ോഡ് പ്രോസസ്ി ഭോർട്ട് പ്രോസസുകളിലൂടെ ചെയ്യേണ്ട കാര്യമാണ്
|
തോട്ട് പ്രോസസ്സ് കഴിഞ്ഞിട്ട് ചെയ്യണ്ട തോട്ട് പ്രോസസ്സുകളിലൂടെ ചെയ്യേണ്ട കാര്യമാണ്
|
6,300
|
ോബർ പ്രൊട്ടക്ഷൻ ഒന്നും എല്ലാം ഞങ്ങൾ ചെയ്തു തരാ
|
ഓവർ പ്രൊട്ടക്ഷൻ അതെ അതെ
|
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.