Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
6,101 | ഇടുക്കിയിൽ രോഗം സ്ഥിരീകരിച്ചാൽ പ്രമുഖരടക്കം നിരവധി പേരുമായി സമ്പർക്കം പുലർത്തി | ഇടുക്കിയിൽ രോഗം സ്ഥിരീകരിച്ചയാൽ പ്രമുഖരടക്കം നിരവധി പേരുമായി സമ്പർക്കം പുലർത്തി |
6,102 | കാലത്തിനുംദൂരത്തിനും | കാലത്തിനും ദൂരത്തിനും അതീതമായി |
6,103 | അതിനാൽ ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കണം പുതുതായി രോഗം സ്ഥിരീകരിച്ചവരും നിരവധി പേരുമായി സമ്പർക്കം പുലർത്തുകയും ഒരുപാട് സ്ഥലങ്ങൾ സന്ദർശിക്കുകയുംചെയ്തിട്ടുണ്ട് | അതിനാൽ ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കണം പുതുതായി രോഗം സ്ഥിരീകരിച്ചവരും നിരവധി പേരുമായി സമ്പർക്കം പുലർത്തുകയും ഒരുപാട് സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തിട്ടുണ്ട് |
6,104 | ബൈബിൾ പഠിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം | അംഗങ്ങളെ ബൈബിൾ പഠിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം |
6,105 | ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടഎല്ലാവർക്കും പരവർതതികകുവാനും | ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട എല്ലാവർക്കും പ്രവർത്തിക്കുവാനും |
6,106 | ഇ | ഇരുനൂറ് മീറ്ററിൽ |
6,107 | അനുഗ്രഹീതൻ എന്നർത്ഥമുള്ള അദ്ദേഹത്തിന്റെ പേരിന്റെ ആദ്യഭാഗം ലത്തീനൽ ബനദക്ട് എന്നാണ് | അനുഗ്രഹീതൻ എന്നർത്ഥമുള്ള അദ്ദേഹത്തിന്റെ പേരിന്റെ ആദ്യഭാഗം ലത്തീനിൽ ബെനഡിക്ട് എന്നാണ് |
6,108 | അഫ്ഗാനിസ്ഥാനിലെ ദോസ്ത് മുഹമ്മദ് ഖാനുമായി ഒരു ഉടമ്പടിയിലെത്താൻ അദ്ദേഹത്തിനായി | അഫ്ഗാനിസ്താനിലെ ദോസ്ത് മുഹമ്മദ് ഖാനുമായി ഒരു ഉടമ്പടിയിലെത്താൻ അദ്ദേഹത്തിനായി |
6,109 | അമേരിക്കയിലെത്തിയ ശേഷം എല്ലാത്തരം വിമാനങ്ങളും പറത്താൻ കൽ്പന വൈദഗ്ധ്യം നേടി | അമേരിക്കയിലെത്തിയ ശേഷം എല്ലാത്തരം വിമാനങ്ങളും പറത്താൻ കൽപന വൈദഗ്ദ്ധ്യം നേടി |
6,110 | ഇ വേദന ബസ്സിൽ കഴിക്കുന്ന മസന് വേദനൊക്കെ | വേദന ഭക്ഷണം കഴിക്കുമ്പോൾ |
6,111 | ആദ്യവർർഷം പഠിക്കാനുള്ള വിഷയങ്ങളിൽ നിയമം കൂടി ഉൾപ്പെട്ടിരുന്നു | ആദ്യവർഷം പഠിക്കാനുള്ള വിഷയങ്ങളിൽ നിയമം കൂടി ഉൾപ്പെട്ടിരുന്നു |
6,112 | കേരളത്തിൽ ഉപയോഗിക്കുന്ന ഒരു ഭക്ഷണപദാർത്ഥമാണ് നൂലുപൊട്ട് അഥവാ ഇടിയപ്പം | കേരളത്തിൽ ഉപയോഗിക്കുന്ന ഒരു ഭക്ഷണപദാർത്ഥമാണ് നൂല് പുട്ട് അഥവാ ഇടിയപ്പം |
6,113 | അതോടൊപ്പം തന്നെ കൂടുതൽ ഉത്തരവാദിത്തോടുകൂടി ഈ പണിത്തടരണം എന്ന് | അതോടൊപ്പംതന്നെ കൂടുതൽ ഉത്തരവാദിത്തോടുകൂടി ഈ പണി തുടരണമെന്ന് |
6,114 | നിന്നും സിന്ധുവിലൂടെ ബോട്ടിൽ ലാഹോറിലേക്കും എത്തി | അവിടെ നിന്നും സിന്ധുവിലൂടെ ബോട്ടിൽ ലാഹോറിലേക്കും എത്തി |
6,115 | ആണ് ഇതിന്റെ മെയിൻ ടെക്നിക്ക് ലൂ കൊടുക്കുക ആ മോക്ക് സെൽ ഫോൺില്ല പതിനാം രൂപയിലെ ആവശ്യമുള്ളൂ ഒരു കാര്യം ചെയ്യാം ഒരു മണിക്കൂറിണ്ട് ആവശ്യമേുള്ളൂ | ആണിതിൻറെ മെയിൻ ടെക്നിക്ക് മോൾക്ക് സെൽ ഫോണില്ല പതിനായിരം രൂപയല്ലേ ആവശ്യമുള്ളു ഒരു കാര്യം ചെയ്യാം ഒരു മണിക്കൂറിൻറെ ആവശ്യമുള്ളൂ |
6,116 | രമണമഹർഷി ഒറ്റ നോട്ടമേ നോക്കിയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട് | രമണൻ മഹർഷി ഒറ്റനോട്ടമേ നോക്കിയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട് |
6,117 | പ്രകാശം എപ്പോഴും നല്ലത്ാണല്ലോ | പ്രകാശം എപ്പോഴും നല്ലത് ആണല്ലോ |
6,118 | അദ്ദേഹത്തിന്റെ കൃതികളിൽ സിംഹഭാഗവും പഞ്ചാബിനെയും അഫ്ഗാനിസ്ഥാനെയും കേന്ദ്രീകരിച്ചാണ് | അദ്ദേഹത്തിന്റെ കൃതികളിൽ സിംഹഭാഗവും പഞ്ചാബിനെയും അപ്ഗാനിസ്ഥാനെയും കേന്ദ്രീകരിച്ചാണ് |
6,119 | ഓരോ കേസിന അക്ീസിന്റെ പ്രസ്ഡിനിറ്റ ചെയ്തു ഓരോ കേസിനും സീനഫറായി ഞാൻ പോയി കണ്ടു | ഓരോ കേസിലും അക്ക്യൂസിനെ പേർസണൽ ആയിട്ട് ഇന്റർവ്യൂ ചെയ്തു ഓരോ കേസിലും സീൻ ഓഫ് ക്രൈം ഞാൻ പോയി കണ്ടു |
6,120 | ഈ ബോധം മനുഷ്യന് എന്തുക തന്നാണെന്ന് അത് അതില നമ്മൾ ശ്രദ്ധിക്കേണ്ട | ഈ ബോധം മനസ്സിൽ എന്തുകൊണ്ട് ഉണ്ടാകുന്നില്ല സാറേ അത് അതല്ലേ നമ്മൾ ശ്രദ്ധിക്കണ്ടത് |
6,121 | സോളാറിന്റെ രംഗത്ത് നടക്കുന്ന വളരെ ആധുനിക രീതിയിലുള്ള പിന്നെ റിസർച്ചുകൾ അതിന്റെ വില കുറച്ചുകണ്ട കൊണ്ടിരിക്കയാണ് | സോളാറിൻറെ രംഗത്ത് നടക്കുന്ന വളരെ ആധുനികരീതിയിൽ റിസേർച്ചുകൾ അതിൻറെ വില കുറച്ചുകൊണ്ട് കൊണ്ടിരിക്കുകയാണ് |
6,122 | ചെന്നുവെച്ചാൽ എനിക്കും വേണം ഇന്റൻസി കെയർ വേണമെങ്കിൽ എന്നെ വെന്റിലേറ്ററിൽ കിട്ടോ | എന്നുവെച്ചാൽ എനിക്കും വേണം ഇന്റെൻസീവ് കെയർ വേണെങ്കിൽ എന്നെ വെന്റിലെറ്ററിൽ ഇട്ടോ |
6,123 | ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി നൈയിൽ ആണ് | ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി നൈല്‍ ആണ് |
6,124 | എന്റെ ദേേഷത്തെ മണ്ണിന്റെ മണമുണ്ടാകും | എൻറെ ദേശത്തെ മണ്ണിൻറെ മണം ഉണ്ടാകും |
6,125 | നമ്മൾിപ്പോൾ ഉയർത്തുന്ന ധാരാളം നക്ഷത്രങ്ങളുണ്ട് | നമ്മളിപ്പോൾ ഉയർത്തുന്ന ധാരാളം നക്ഷത്രങ്ങളുണ്ട് |
6,126 | കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് അത് ഇത് ഇന്റഗ്രേറ്റ് ചെയ്യാൻ ഒരു തീരുമാനം എടുത്തിട്ടുണ്ട് | കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് ഇത് ഇന്റഗ്രേറ്റ് ചെയ്യാൻ ഒരു തീരുമാനമെടുത്തിട്ടുണ്ട് |
6,127 | കിലോ വാട്ടർ കോൺഗ്രിഡ വായിട്ടാണ് ഉത്പാദിപ്പിക്കുന്നത് | പത്ത് കിലോവാട്ട് ഓൻഗ്രിഡ് ആയിട്ടാണ് ഉല്പാദിപ്പിക്കുന്നത് വിദ്യാലയത്തിൻറെ |
6,128 | ഒഴിവാക്കി അനുഭവങ്ങളുടെ സംസ്കരണം സാധ്യമല്ല | അവയെ ഒഴിവാക്കി അനുഭവങ്ങളുടെ സംസ്കരണം സാധ്യമല്ല |
6,129 | പിന്നെ പിൽഗ്രിം ടൂറിസം അത് നമ്മുടെ സംസ്ഥാനത്ത് ശക്തിപ്പെട്ട് വരികയാണ് | പിന്നെ പിൽഗ്രിം ടൂറിസം അത് നമ്മുടെ സംസ്ഥാനത്ത് ശക്തിപ്പെട്ടുവരികയാണ് |
6,130 | മനസ്സിൽ കാത്തടുന്ന ദിനാനുകമ്പയും സഹാനുഭൂതിയും | മനസ്സിൽ കാത്തുസൂക്ഷിക്കുന്ന ദീനാനുകമ്പയും സഹാനുഭൂതിയും |
6,131 | സാമൂഹ്യ പാഠത്തിലേക്ക് സ്വാഗതം ആരാണ് സംസാരിക്കുന്നത് | സാമൂഹ്യപാഠത്തിലേക്ക് സ്വാഗതം ആരാണ് സംസാരിക്കുന്നത് |
6,132 | ഇവിടെ നിന്ന് നോക്കണം | ഇവിടെ നിന്ന് നോക്കണം |
6,133 | അപ്പോൾ ഒരു സംശയങ്ങളുണ്ട് അങ്ങനെയാണെങ്കിൽ ഈ സുരക്ഷിത ഭക്ഷണം നമുക്കിപ്പോ എല്ലാർക്കും കിട്ടുന്നുണ്ട അവിടെ | അപ്പോൾ ഒരു സംശയം കൂടി ഉണ്ട് അങ്ങനെ ആണെങ്കിൽ ഈ സുരക്ഷിത ഭക്ഷണം നമുക്ക് ഇപ്പോൾ എല്ലാവര്ക്കും കിട്ടുന്നുണ്ടോ ഇവിടെ |
6,134 | എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും രക്ഷിക്കാം | ബുദ്ധൻ എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം |
6,135 | ധാരാളം പേർക്ക് ഇഷ്ോ എന്നോട് ദേഷ്യവും ഉണ്ടാക ഞാൻ നിങ്ങളുടെ പ്രയാസങ്ങൾ മനസ്സിലാക്കുന്നു | ധാരാളം പേർക്ക് എന്നോട് ദേഷ്യവും ഉണ്ടാകും ഞാൻ നിങ്ങളുടെ പ്രയാസങ്ങൾ മനസ്സിലാക്കുന്നു |
6,136 | അതേ വർഷം നവംബറിൽ എമിലിയുടെ സഹോദരി വിന്നിയും അതേ വഴി പിന്തുടർന്നു | അതേ വർഷം നവംബറിൽ എമിലിയുടെ സഹോദരി വിന്നിയും അതേവഴി പിന്തുടർന്നു. |
6,137 | ഒരു അക്കാഡമിക് ലെവലിൽ നിന്ന കൊണ്ടുള്ള പഠനമായിരിക്കും ഉദേശിക്കുന്നത്ല്ല | ഒരു അക്കാദമിക് ലെവലിൽ നിന്നുകൊണ്ടുള്ള പഠനം ആയിരിക്കും ഉദ്ദേശിക്കുന്നത് അല്ലേ |
6,138 | അപ്പൊ ഇപ്പൊ നമ്മളപ്പോ ഡിജിറ്റലൈസേഷനിൽ ഇപ്പ എല്ലാം തിരിച്ചു തിരിച്ചു വരിയാണ് | അപ്പ ഇപ്പോൾ നമ്മൾ ഈ ഡിജിറ്റലൈസെഷനിൽ ഇപ്പോൾ എല്ലാം തിരിച്ചു തിരിച്ചു വരുകയാണ് |
6,139 | പക്ഷേ അങ്ങനെ പല സ്ഥലങ്ങൾ ബഹുതല സ്പർശിയായ ഒരു സാംസ്കാരിക ജീവിതത്തിലേക്ക് നമ്മൾ | പക്ഷേ അങ്ങനെ പല തലങ്ങൾ ബഹുതല സ്പർശിയായ ഒരു സാംസ്കാരിക ജീവിതത്തിലേക്ക് നമ്മൾ |
6,140 | ആ സന്ദേശങ്ങളൊന്നും പഠിക്കാത്തതല്ലേ പ്രശ്നം വലിച്ചെറിയൽ | ആ സന്ദേശങ്ങൾ ഒന്നും പഠിക്കാത്തതല്ലേ പ്രശ്നം |
6,141 | അകത്ത് കൊത്തിവച്ചിരിക്കുന്ന കല്ലുകൾ മാർബിൾ ജാസ്പർ ജേഡ് എന്നിവ ഉപയോഗിച്ചാണ് | അകത്ത് കൊത്തി വച്ചിരിക്കുന്ന കല്ലുകൾ മാർബിൾ ജാസ്പർ ജേഡ് എന്നിവ ഉപയോഗിച്ചാണ് |
6,142 | അപ്പോ രണ്ടര മണിക്ക്ന്നെ രാജീവ് ഗാന്ധി എത്തണമെങ്കിൽ പൊതു ഇിനത്തിന് ഒരു മണിക്കെങ്കിലുംവി എടുത്തേണ്ട ആവശ്യമാണ് അപ്പോ പബ്ലിസിറ്റി എല്ലാം കൊടുത്ത രാജീവ് ഗാന്ധി ഒന്നരയക്ക് എത്തുമന്ന് പറഞ്ഞ അപ്പ എല്ലാവരും ഒരു മണക്ക് എത്തി | രണ്ടര മണിക്ക് രാജീവ് ഗാന്ധി എത്തണമെങ്കിൽ പൊതുജനത്തിന് ഒരു മണിക്കെങ്കിലും ആളെ ഇരുത്തേണ്ട ആവശ്യമാണ് പബ്ലിസിറ്റി എല്ലാം കൊടുത്തു രാജീവ് ഗാന്ധി ഒന്നരക്ക് എത്തും അപ്പോൾ എല്ലാവരും ഒരുമണിക്ക് എത്തി |
6,143 | ജലം എന്നാണ് ഈ വാക്കിന്റെ അർത്ഥം | വിശുദ്ധ ജലം എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം |
6,144 | മൂന്ന് മൈലിൽ | മൂന് മൈലിൽ |
6,145 | തിരുവനന്തപുരത്ത് കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാണ് ഒരാൾക്ക കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രതയിലാണ് തലസ്ഥാനം | തിരുവനന്തപുരത്ത് കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി ഒരാൾകൂടി എന്ന രോഗം സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രതയിലാണ് തലസ്ഥാനം |
6,146 | അയാൾ ഭാര്യയായിട്ട്വ അനാഥയായിത്തീർന്ന സ്ത്രീത്വത്തിന് ഒരു ആശ്രയം കൊടുക്കാൻു | അയാൾ ഭാര്യയായിട്ട് സ്വീകരിക്കേണ്ടിവന്നു അനാഥയായി തീർന്ന സ്ത്രീത്വത്തിന് ഒരു ആശ്രയം കൊടുക്കാൻ |
6,147 | അപ്പോ അങ്ങനെ പാർശ്വഫലങ്ങൾ ഉണ്ടാവാംപ്പോ ഉദാഹരണായിട്ട് | അപ്പോൾ അങ്ങനെ പാർശ്വഫലങ്ങൾ ഉണ്ടാകാം ഇപ്പോൾ ഉദാഹരണമായിട്ട് |
6,148 | ഇന്ന് നമുക്ക് ഈ വിഷയത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനായിട്ടുള്ളത് | ഇന്ന് നമുക്ക് ഈ വിഷയത്തിൻറെ ആഴങ്ങളിലേക്കിറങ്ങി ചെല്ലാൻ ആയിട്ടുള്ളത് |
6,149 | കലാപരമായിട്ട് അല്ലെങ്കിൽ സാഹിത്യപരമായിട്ട് ഏതൊരു ഏരിയ ആയിട്ടായിരുന്നു ഇതല്ലാതെ സാറിന്റെ ഒരു കണക്ഷൻ | കലാപരമായും അല്ലെങ്കിൽ സാഹിത്യപരമായ ഏത് ഏരിയ ആയിട്ട് ഇതല്ലാതെ സാറിന് കണക്ഷൻ |
6,150 | അതായത് എവിടെയോ കറകി നടന്ന എന്നെ കൈപിടിിച്ച | അതായത് എവിടെയോ കറങ്ങിനടന്ന എന്നെ കൈ പിടിച്ചു |
6,151 | വേവിച്ച് വെള്ളം ഊറ്റിക്കളയാതെയാണ് ചോറ് കഴിക്കുന്നത് | അരി വേവിച്ച് വെള്ളം ഊറ്റിക്കളയാതെയാണ് ചോറ് കഴിക്കുന്നത് |
6,152 | ഈ കണ്ണി ഒന്ന ശ്രമിച്ചു നോക്കൂ | ഈ കണ്ണി ഒന്നു ശ്രമിച്ചു നോക്കൂ |
6,153 | ആ കാരണവരെ ഹഡ്മാസ്റ്ററെ മാന കണ്ട് പേടിച്ചിട്ട് ചപ്പുകയില്ലേ | ആ കാരണവര് ഹെഡ് മാഷിൻറെ മകനെ കണ്ടു പേടിച്ചിട്ടു ചത്തുപോയി |
6,154 | ഇതിൽ എന്റെ ഒരുചെറിയ ഒരു അപേക്ഷ കൂട സമർപ്പിക്കുന്നു | ഇതിൽ എന്റെ ഒരു ചെറിയ ഒരു അപേക്ഷ കൂടി സമർപ്പിക്കുന്നു |
6,155 | ഞാൻതിൽ ചില തിരുത്തലുകൾ വരുത്തി എന്ന് മാത്രം | ഞാന്‍ അതില്‍ ചില തിരുത്തലുകള്‍ വരുത്തി എന്നു മാത്രം |
6,156 | ആയിരം അടിയില | ആയിരം അടിയിൽ |
6,157 | ചവറത്തി ദ്വീപിൽ നിന്നും അബ്ദുൾസലാം ദൂരദർശൻ ന്യൂസ് | കവരത്തി ദ്വീപിൽ നിന്നും അബ്ദുൽ സലാം ദൂരദർശൻ ന്യൂസ് |
6,158 | അതിൽ അദ്ദേഹം യഹൂദവിരോധം ഏടിവരികയെന്ന് അഭിപ്രായപ്പെട്ടു | അതിൽ അദ്ദേഹം യഹൂദവിരോധം ഏറിവരുകയാണെന്ന് അഭിപ്രായപ്പെട്ടു |
6,159 | ഉറുവിന്റെ കൃതികൾ ഇപ്പോഴും റൂബ് കടന്നുപോയി തീർച്ചയായിട്ടും പക്ഷേ ഉറുവിന്റെ കൃതികൾ | ഉറൂബിൻറെ കൃതികൾ ഇപ്പോഴും ഉറൂബ് കടന്നുപോയി തീർച്ചയായിട്ടും പക്ഷേ ഉറൂബിൻറെ കൃതികൾ |
6,160 | ആ സമയത്ത് അയൾക്ക് ഒരു മാനസികമായിട്ട് സപ്പോർട്ട് വേണം | ആ സമയത്ത് അയാൾക്കൊരു മാനസികമായിട്ട് സപ്പോർട്ട് വേണം |
6,161 | ഞാൻ എന്ത് ചെയ്തു വേലപ്പിള്ളനെ കൂട്ടുപിടിിച്ച ഞാൻ പറഞ്ഞു അണ എനിക്ക് | ഞാൻ എന്ത് ചെയ്തു വേലപ്പണ്ണനെ കൂട്ട് പിടിച്ച് ഞാൻ പറഞ്ഞു അണ്ണാ എനിക്ക് |
6,162 | മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ പിൻഗാമിയായി നെഹ്റു കണക്കാക്കപ്പെട്ടു | മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ പിൻഗാമിയായി നെഹ്രു കണക്കാക്കപ്പെട്ടു. |
6,163 | ആർക്കും ഒളിച്ചൂടാനാവില്ലെന്ന് ഈ ഭൌമദിനവും നമ്മെ ഓർമ്മപ്പെടുത്തുകയാണ് | ആർക്കും ഒളിച്ചോടാൻ ആവില്ലെന്ന് ഈ ബമദിനവും നമ്മെ ഓർമ്മപ്പെടുത്തുകയാണ് |
6,164 | സംതോഗങ്ങൾ ഇത് രണ്ടും ലയമില്ലാത്ത | സംഗീത പ്രയോഗങ്ങൾ ഇത് രണ്ടും ചേർന്നതാണ് ലയം ഇല്ലാത്ത ഒരു സാധനം |
6,165 | യോഗയും യോഗയുടെ അതിലെ പ്രസക്തി എന്താണ് അതൊക്കെ സാധ്യമായിട്ടുള്ള കാര്യമാണ | യോഗയും യോഗയുടെ അതിലെ പ്രസക്തിയെന്താണ് അതൊക്കെ സാധ്യം ആയിട്ടുള്ള കാര്യമാണോ |
6,166 | ഞാൻ സോണി ആന്റണി ഞാൻിപ്പോുള്ളത് സൌത്ത് ഇറ്റലിയിലെ നാപ്പോളിക്കടുത്തുള്ള | ഞാൻ സോണി ആൻറണി ഞാൻ ഇപ്പോൾ ഉള്ളത് സത് ഇറ്റലിയിലെ നാപോളിക്ക് അടുത്തുള്ള |
6,167 | അവർ ഒരു പ്രത്യേകം മതവിഭാഗത്തിൽപ്പെടുകയോ ഒരു പ്രവാചകനെ വിശ്വസിക്കുകയോ ചെയ്തിരുന്നില്ല | അവർ ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെടുകയോ ഒരു പ്രവാചകനെ വിശ്വസിക്കുകയോ ചെയ്തിരുന്നില്ല |
6,168 | മീറ്റിംഗിൽ പങ്കെടുക്കാൻ ദുബായിൽ പോയി അവിടെവച്ചാണ് അറിഞ്ഞോ അറിയാതെയോ ഇത് പിടിപെട്ടത് | മീറ്റിങ്ങിൽ പങ്കെടുക്കാൻ ദുബായിൽ പോയി അവിടെ വച്ചാണ് അറിഞ്ഞോ അറിയാതെയോ ഇത് പിടിപെട്ടത് |
6,169 | ചെറുതായി വലത്തേക്ക് വഴിതിരിയുക | ചെറുതായി വലതേക്ക് വഴിതിരിയുക |
6,170 | കേരള സാഹിത്യ അക്കാദമി കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് | കേരള സാഹിത്യ അക്കാദമി കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട് |
6,171 | നഗരസഭകളിൽ ശുചീകരണം ജലവിതരണം എന്നിവയുമായി ബന്ധപ്പെട്ടവർ മാത്രം മതി | നഗരസഭകളിൽ ശുചീകരണം ജലവിതരണം എന്നിവയുമായി ബന്ധപ്പെട്ടവർ മാത്രം മതി |
6,172 | അങ്ങനെ സുറിയണി സഭയും മലങ്കരസഭയും തമ്മളിൽ ബന്ധം തുടങ്ങിയെന്ന് കരുതപ്പെടുന്നു | അങ്ങനെ സുറിയാനി സഭയും മലങ്കര സഭയും തമ്മിലുള്ള ബന്ധം തുടങ്ങി എന്ന് കരുതപ്പെടുന്നു |
6,173 | അതുകൊണ്ടുതന്നെ കേരളത്തിലെ സമകാലിക ഭക്ഷ്യസുരക്ഷയും പ്രശ്നങ്ങളും എന്ന വിഷയത്തെക്കുറിച്ചാണ് നാമ ഇന്ന് സമുഖ്യപാഠത്തിൽ സംസാരിക്കുന്നത് | അതുകൊണ്ട് തന്നെ കേരളത്തിലെ സമകാലീക ഭക്ഷ്യസുരക്ഷയും പ്രശ്നങ്ങളും എന്ന വിഷയത്തെ കുറിച്ചാണ് നാമിന്ന് സാമൂഹ്യ പാഠത്തിൽ സംസാരിക്കുന്നത് |
6,174 | ഒരു വെരിഫൈഡ് ഡോക്യുമെന്റ് സിസ്റ്റം ബിൽഡ് ചെയ്യുന്ന ഒരു ബ്ലോക്ക് ചെയിൻ സംഭവാണ് | ഒരു വെരിഫൈഡ് ഡോക്യുമെൻററി സിസ്റ്റം ബിൽഡ് ചെയ്യുന്ന ഒരു ബ്ലോക്ക് ചെയിൻ സംഭവാണ് |
6,175 | ബെൽജിയം സ്വിറ്റ്സർലന്റ് നെതർലന്റ്സ് ജർമ്മമനി ടർക്കി ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലും ആയിരത്തിലധികം റിപ്പോർട്ട് ചെയ്തു കഴിഞ്ഞു | ബെൽജിയം സ്വിറ്റ്സർലാൻഡ് നെതർലാൻഡസ് ജർമനി ടർക്കി ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലും ആയിരത്തിലധികം റിപ്പോർട്ട് ചെയ്തു കഴിഞ്ഞു |
6,176 | പിന്നീട് മൂന്ന പേവി കെ എ സിബിക്ക് കൊടുക്കുന്ന സിസ്റ്റം വന്നപ്പോഴും | പിന്നീട് മൂന്ന് കെ വി കെഎസ്ഇബിക്ക് കൊടുക്കുന്ന സിസ്റ്റം വന്നപ്പോഴും |
6,177 | ഡോക്ടർ നമ്മോടൊപ്പോൾ ഒരു പ്രേക്ഷകൻ അും ശരിയാണ് | ഡോക്ടർ നമ്മോടൊപ്പം ഒരു പ്രേക്ഷകൻ ചേരുകയാണ് |
6,178 | ഉപവാസം എന്ന വാക്കാൽ വിവേഷിക്കാവുന്ന ഒന്നിൽ അധികം കാര്യങ്ങളുണ്ട് | ഉപവാസം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
6,179 | തെക്കോട്ട് പോവുക | തെക്കോട്ട് പോവുക |
6,180 | ബോംബെയിലെ തുണിമില്ലുകളിൽ പ്രധാന ട്രേഡ് യൂണിയനുകളെയും ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിൽ നിന്നുള്ളവർക്കും | ബോംബെയിലെ തുണിമില്ലുകളില് പ്രധാന ട്രേഡ് യൂണിയനുകളെയും ഇന്ത്യയുടെ എല്ലാ ഭാഗങ്ങളില് നിന്നുള്ളവര്ക്കും |
6,181 | തെറാപ്പി എന്നുള്ളത് യോഗ്യയുടെ ഒരു വിഷയമല്ല എങ്കിലും | തെറാപ്പി എന്നുള്ളത് യോഗയുടെ ഒരു വിഷയമല്ല എങ്കിലും |
6,182 | ഇന്റെ മുകൾ ഭാഗത്ത് അതായത് കട്ടിയുള്ള ലാറ്ററൈറ്റ് | മുകൾഭാഗത്ത അതായത് കട്ടിയുള്ള ലാറ്ററേറ്റ് |
6,183 | അവനെ പരീക്ഷണ മുറിയിലേക്ക് കൊണ്ടുപോയി ഭാരതത്തിലെ നിരവധി പക്ഷികളെ പരിചയപ്പെടുത്തി | അവനെ പരീക്ഷണമുറികളിലേക്കു കൊണ്ടുപോയി ഭാരതത്തിലെ നിരവധി പക്ഷികളെ പരിചയപ്പെടുത്തി. |
6,184 | നിങ്ങൾക്കെന്താണ് പാചകം ചെയ്യാൻ കഴിയുക എന്ന് നമുക്ക് നോക്കാം | നിങ്ങൾക്കെന്താണ് പാചകം ചെയ്യാൻ കഴിയുകായെന്ന് നമുക്ക് നോക്കാം |
6,185 | ചരിത്രകാരന്മാർക്കിടയിൽ അഗസ് ചക്രവർത്തി എന്നാണറിയപ്പെടുന്നത് | അദ്ദേഹം ചരിത്രകാരന്മാർക്കിടയിൽ അഗസ്റ്റസ് ചക്രവർത്തി എന്നാണ് അറിയപ്പെടുന്നത് |
6,186 | എന്താണ് നിങ്ങൾ ചെയ്യുന്നത് പാസ്പോർട്ട് ഇല്ലാതെ | എന്താണ് നിങ്ങള് ചെയ്യുന്നത് പാസ്പോർട്ടില്ലാതെ |
6,187 | ശരി അജിലുമായിട്ട് നമുക്ക് ഉടൻ തന്നെ സംസാരിക്കാം തിരിച്ച് അങ്ങയിലേക്ക് വരുന്നു | ശെരി അജിലുമായിട്ട് നമുക്ക് ഉടൻ തന്നെ സംസാരിക്കാം തിരിച്ചു അങ്ങയിലേക്ക് വരുന്നു |
6,188 | മറ്റേത് വേറെ വല്ല ക്ഷേത്രവുമാണോ | ഇനി മറ്റേത് വേറെ വല്ല ക്ഷേത്രവും ആണോ |
6,189 | ഒരു പ്രസർവേറ്റീവാണ് ആക്ച്വലി ഈ സോഡിയം പെൻസലറ്റ് | ഒരു പ്രിസർവേറ്റീവ് ആണ് ആക്ച്വലി ഈ സോഡിയം ബെൻസോയേറ്റ് |
6,190 | ഗൃഭിയെ കുനിഞ്ഞ് മണ്ണുവെട്ടുകയാണ് സ്നേഹിതാ നിങ്ങളുടെ പാസ് എവിടെ | ഗ്രിബയെ കുനിഞ്ഞ മണ്ണ് വെട്ടുകയാണ് സ്നേഹിതാ നിങ്ങളുടെ പാസ് എവിടെ |
6,191 | അപ്പോൾ ഈ കോഡിനേഷൻ സ്കില്ലും എപ്പോഴും ആവശ്യമാണ് ഒബ്സർവേഷൻ സ്കിൽ വരാതെ ഇമ്പോർട്ടന്റ് | അപ്പോൾ ഈ കോർഡിനേഷൻ സ്കിൽ എപ്പോഴും ആവശ്യമാണ് ഒബ്സെർവഷൻ സ്കിൽ വളരെ ഇമ്പോർട്ടൻറെ ആണ് |
6,192 | അങ്ങനെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നതും ഏറെക്കാലങ്ങളായി നമ്മൾ കേൾക്കുന്നതുമായ ഒരു കാര്യവുമാണ് | അങ്ങനെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നതും ഏറെക്കാലങ്ങളായി നമ്മൾ കേള്ക്കുന്നതുമായ ഒരു കാര്യവുമാണ്. |
6,193 | ഈ പ്രേമവും വിധേയത്വവും ആദ്യത്തിന്റെ പതനത്തിനു കാരണമായതായി മിൽട്ടൺ ചിത്രീകരിച്ചിരിക്കുന്നു | അതിരുവിട്ട ഈ പ്രേമവും വിധേയത്വവും ആദത്തിന്റെ പതനത്തിനു കാരണമായതായി മിൽട്ടൺ ചിത്രീകരിച്ചിരിക്കുന്നു |
6,194 | അപ്പോൾ ആ പേരീഡില നമ്മൾ രക്തം പരിശോധിച്ചാൽ | അപ്പോൾ ആ പീരിയഡിൽ നമ്മൾ രക്തം പരിശോധിച്ചാൽ |
6,195 | മറ്റ് മനസ്സിിന എങ്ങനെയുണ്ട് പൊതുവെ | കേൾക്കുന്നുണ്ടോ സർ |
6,196 | അപ്പോ നിക്കോട്ട ന കോോട്ട് കസ്റ് നിക്കോട്ടൂ | എന്താണ് |
6,197 | പണ്ടത്തെ കാലമാണോ അതുണ്ട് ജനസംഖ്യ കൂടുപ്പോ ഭൂമിയുടെ നിസ്തൃതി കുറ അതൊക്കെ ശരിയണ്ട് അതെ അതേ സമയം ടെക്നോളജി വളരുന്നനുസരിച്ച് | പണ്ടത്തെ കാലമാണോ ജനസംഖ്യ കൂടുമ്പോൾ ഭൂമിയുടെ വിസ്തൃതി കുറയും അതൊക്കെ ശെരി തന്നെ അതെ സമയം ടെക്നോളജി വളരുന്നതിന് അനുസരിച് |
6,198 | പട്ടികജാതി പട്ടിക വർഗ്ഗത്തിൽ പെടുന്ന വിദ്യാർത്ഥികൾക്ക് നൂറ ശതമാനം സബ്സിഡി കിട്ടും | പട്ടികജാതി പട്ടികവർഗ്ഗത്തിൽ പെടുന്ന വിദ്യാർത്ഥികൾക്ക് നൂറ് ശതമാനം സബ്സിഡി കിട്ടും |
6,199 | അതിനുശേഷം ദേവസ്വമാണ് നേരിട്ട് നടത്തുന്നത് | അതിനുശേഷം ദേവസ്വമാണ് നേരിട്ട് നടത്തുന്നത്. |
6,200 | തരത്തിലാണ് വളരെ സ്ലോ സഭവിലാണ്ത് പോകുന്നത് | തരത്തിലാണ് വളരേ സ്ലോ ടെംപോലാണ് അത് പോകുന്നത് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.