Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
6,001 | നമ്മളറിഞ്ഞിരിക്കണം അപ്പം ഏഹ് പേരന്റ്സ് അത് അറിയാൻ ആഗ്രഹിക്കുന്നില്ല | നമ്മൾ അറിഞ്ഞിരിക്കണം അപ്പോൾ പേരെന്റ്സ് അത് അറിയാൻ ആഗ്രഹിക്കുന്നില്ല |
6,002 | മഴ പെയ്താൽ ജിദ്ദയിൽ വെള്ളപ്പൊക്ക സാധ്യത കൂടുതലാണ് | അതിനാൽ മഴ പെയ്താൽ ജിദ്ദയിൽ വെള്ളപ്പൊക്ക സാധ്യത കൂടുതലാണ് |
6,003 | വായിച്ചാൽ വിളൽ വായിച്ചില്ലെങ്കിൽ വളൽ എന്നാൽ ചെറിയ വാക്യങ്ങളിലൂടെ ആശയങ്ങളുടെ വലിയ ലോകം സൃഷ്ടിച്ച കുഞ്ഞുനിമാഷ് വായനയെ വിലയിരുത്തിയത് | വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും എന്നാണ് ചെറിയ വാക്യങ്ങളിലൂടെ ആശയങ്ങളുടെ വലിയ ലോകം സൃഷ്ടിച്ച കുഞ്ഞുണ്ണി മാഷ് വായനയെ വിലയിരുത്തിയത് അതെ ചിന്തയുടെ |
6,004 | പിന്നെ കണ്ണൂരിന്റെ പെയ്യം അങ്ങനത്തെ കഥാപ അങ്ങനത്തെ ഒരു കഥ ആസ്പദമാക്കിയ ഒരു ഫിലമായിരുന്നു അത് | പിന്നെ കണ്ണൂരിൻറെ തെയ്യം അങ്ങനത്തെ കഥാപാത്രം അങ്ങനത്തെ ഒരു കഥയെ ആസ്പദമാക്കിയൊരു ഫിലിം ആയിരുന്നു അത് |
6,005 | അത് നടക്കില്ല മോനെ | അത് നടക്കില്ല മോനേ |
6,006 | പാപം ചെയ്തു എന്നു മനസ്സിലാക്കിയ ആദം അറിഞ്ഞുംുകൊണ്ട തന്നെ അതേ തെറ്റു ചെയ്യുന്നു | അവൾ പാപം ചെയ്തു എന്നു മനസ്സിലാക്കിയ ആദം അറിഞ്ഞുകൊണ്ടു തന്നെ അതേ തെറ്റു ചെയ്യുന്നു |
6,007 | ജീവവായു പോലെ നമ്മൾ ശ്വാസോച്ഛ്വാസം പോലെ വളരെ പ്രാധാന്യത്തോടുകൂടി കൽ്പിക്കേണ്ട ഒന്നാണ് ഈ നാല് മൂല്യങ്ങളും ഈ നാല് മൂല്യങ്ങളും ഇല്ലെങ്കിൽ ഭാരതത്തിന് ഒരു പൌരനും ജീവിതമില്ല | ജീവവായു പോലെ നമ്മുടെ ശ്വാസോഛോസം പോലെ വളരെ പ്രാധന്യത്തോടുകൂടി കല്പിക്കേണ്ട ഒന്നാണ് ഈ നാലു മൂല്യങ്ങളും ഈ നാലു മൂല്യങ്ങളും ഇല്ലെങ്കിൽ ഭാരതത്തിലെ ഒരു പരനും ജീവിതമില്ല |
6,008 | അവസാനം ഹിന്ദു വർഗീയവാദികളുടെ കൈയ്യഴഞ്ഞ സഹായത്തോടെ ഉപതെരഞ്ഞെടുപ്പിൽ ആചാര്യ നരേന്ദ്രദേവിനെ പരാജയപ്പെടുത്തുകയായിരുന്നു കോൺഗ്രസ് | അവസാനം ഹിന്ദു വര്ഗീയവാദികളുടെ കയ്യയഞ്ഞ സഹായത്തോടെ ഉപതെരെഞ്ഞെടുപ്പില് ആചാര്യ നരേന്ദ്രദേവിനെ പരാജയപ്പെടുത്തുകയായിരുന്നു കോണ്ഗ്രസ്സ്. |
6,009 | പലപ്പോഴും എടുക്കേണ്ടി വരുന്നത് അവർ ഫോഴ്സ്ഡ് ആയതുകൊണ്ടാണ് | പലപ്പോഴും എടുക്കേണ്ടി വരുന്നത് അവർ ഫോസെഡ് ആയതുകൊണ്ടാണ് |
6,010 | വളരെ അടിയന്തിര ഘട്ടത്തിൽ അതു തന്നെയാണ് എമർജൻസിന്ന് പറയുന്നത് ആ അടിയതിര ഘട്ടത്തിൽ മാത്രം ഇന്റേണൽ സെക്യൂരിറ്റിയെ സംരക്ഷിക്കുന്നതിലേക്ക് വേണ്ടി ഉപയോഗിക്കേണ്ടുന്ന | വളരെ അടിയന്തര ഘട്ടത്തിൽ അതുതന്നെയാണ് എമർജൻസി എന്ന് പറയുന്നത് ആ അടിയന്തര ഘട്ടത്തിൽ മാത്രം ദി ഇന്റെർണൽ സെക്യൂരിറ്റിയെ സംരക്ഷിക്കുന്നതിനുവേണ്ടി ഉപയോഗിക്കേണ്ടത് |
6,011 | അപ്പോ അത് അണ്ഡാകൃതിുണ്ട് ഗോളാകൃതിുണ്ട് അ | അപ്പോൾ അത് അണ്ഡാകൃതി ഉണ്ട് ഗോളാകൃതി ഉണ്ട് അങ്ങനെ പല |
6,012 | ഇങ്ങനെ സമൂഹത്തിലെ ആളുകൾ കുടുംബാംഗങ്ങൾ നമ്മളെ സഹായിച്ചതിന്റെ ഫലമായിട്ടാണ് ഇതിന്റെ മറ്റൊരു വിജയം എന്ന് പറയാതിരിക്കാൻ നിൃത്തില്ല അതേപോലെ അണ്ടർഗ്രൌണ്ടിൽ പോയി പ്രവർത്തിച്ച ആൾക്കാർക്ക് | ഇങ്ങനെ സമൂഹത്തിലെ ആളുകൾ കുടുംബാംഗങ്ങൾ നമ്മളെ സഹായിച്ചതിൻറെ ഫലമായിട്ടാണ് ഇതിൻറെ മറ്റൊരു വിജയം എന്ന് പറയാതിരിക്കാൻ നിവൃത്തിയില്ല അതേപോലെ ഈ അണ്ടർഗ്രണ്ടിൽ പോയി പ്രവർത്തിച്ച ആൾക്കാർക്ക് |
6,013 | വർഷാന്ത്യം ഫുട്ബോളിന്റെ ആദ്യത്തെ നിയമ പട്ടിക പുറത്തിറങ്ങി | ആ വർഷാന്ത്യം ഫുട്ബോളിന്റെ ആദ്യത്തെ നിയമ പട്ടിക പുറത്തിറങ്ങി |
6,014 | ക്ലാസ് മുറിയിൽ നിന്നാണ് എനിക്ക് ഇതിന്റെ ഒരു ആദ്യ പാഠങ്ങൾ ലഭിച്ചത് അപ്പൺ സാർ ബിരുദ ക്ലാസ്സിൽ വരുമ്പോൾ അദ്ദേഹം പറയുന്ന കാമുവിനെക്കുറിച്ചും കാഫ്കയെക്കുറിച്ചും യുനസ്കയെക്കുറിച്ചും | ക്ലാസ് മുറിയിൽ നിന്നാണ് എനിക്കിതിന്റൊരു ആദ്യപാഠങ്ങൾ ലഭിച്ചത് അപ്പൻ സർ ബിരുദ ക്ലാസിൽ വരുമ്പോ അദ്ദേഹം പറയുന്ന കാമുനെക്കുറിച്ചും കഫ്കെ കുറിച്ചും യുനെസ്കോയെ കുറിച്ചും |
6,015 | റിസർവ് ബാങ്ക് പണനയത്തിൽ തന്നെ വ്യക്തമാക്കുന്നത് ഏറ്റവും കൂടുതൽ വിലവർദ്ധനവ് പെട്രോളിയം ഉൽപ്പന്നങ്ങൾക്കാണ് | റിസർവ്വ് ബാങ്ക് പണനയത്തിൽ തന്നെ വ്യക്തമാക്കുന്നത് ഏറ്റവും കൂടുതൽ വിലവർദ്ധനവ് പെട്രോളിയം ഉൽപ്പന്നങ്ങൾക്കാണ്. |
6,016 | ഒരു തീയറെറ്റിക്കൽ മാത്രമായിട്ടുള്ളരാളല്ല അതിൽ പ്രാക്ടീസ കൂടിയാണ് | ഒരു തിയററ്റിക്കൽ മാത്രമായിട്ടുള്ള ഒരാളല്ല അയാള് പ്രാക്ടീഷ്ണർ കൂടിയാണ് |
6,017 | തന്ത്രപരമായാണ് ഹാനിബൽ ഓരോ നീക്കങ്ങളും ആസൂത്രണം ചെയ്തത് | അത്രയ്ക്കു തന്ത്രപരമായാണ് ഹാനിബല്‍ ഒരോ നീക്കങ്ങളും ആസൂത്രണം ചെയ്തത് |
6,018 | അദ്ദേഹംതന്റെ സ്വകാര്യതയെ മറ്റെന്തിനേക്കാളും വിലമതിച്ചിരുന്നു | അദ്ദേഹം തന്റെ സ്വകാര്യതയെ മറ്റെന്തിനേക്കാളും വിലമതിച്ചിരുന്നു. |
6,019 | പുതിയക്യാമറ വാങ്ങിയെന്ന് തോന്നുന്നു | പുതിയ കാമറ വാങ്ങി എന്ന് തോന്നുന്നു |
6,020 | ഒരു ദമ്പതിമാർക്ക്ഏഴ് കുട്ടികളുണ്ട് | ദമ്പതിമാർക്ക് ഒന്നേ ദശാംശം ഏഴ് കുട്ടികലുണ്ട് |
6,021 | അങ്ങനെ പല പാളികളായി പല ഇന്ധനങ്ങളും എരിഞ്ഞു തീരുന്നു | അങ്ങനെ പല പാളികളായി പല ഇന്ധനങ്ങളും എരിഞ്ഞുതീരുന്നു. |
6,022 | എന്തെന്നാൽ ഈ അന്തസാര വിഹീനമായ ചിരി അയാളെ ക്ഷോഭിപ്പിച്ചു ആ സന്ദർശനത്തിന് ആകെ ഇത് നിഷ്കപടവും സ്വാഭാവികവുമായ ഒരു ഭാവമുണ്ടാക്കിത്തീർത്തു | എന്തെന്നാൽ ഈ അന്തസ്സാര വിഹിനമായ ചിരി അയാളെ ക്ഷോഭിച്ചു ആ സന്ദർശനത്തിന് ആകെ ഇത് നിഷ്കപടവും സ്വാഭാവികമായ ഒരു ഭാവം ഉണ്ടാക്കി തീർത്തു |
6,023 | അങ്കമാലി രേഖകൾ എന്ന പുസ്തകത്തിൽ നിനനാണ ആ വാചകം | അങ്കമാലി രേഖകൾ എന്ന പുസ്തകത്തിൽ നിന്നാണ് ആ വാചകം |
6,024 | ഭാരം കുറയുന്ന ഒരു അവസ്ഥയിലേക്കാണ് പറയേണ്ടത് പക്ഷേ | ഭാരം കുറയുന്ന ഒരു അവസ്ഥയിലേക്കാണ് വരേണ്ടത് പക്ഷെ |
6,025 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇതിൽ വലിയ പങ്ങ്ക വഹിക്കാറുണ്ട് | തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇതിൽ വലിയ പങ്ക് വഹിക്കാനുണ്ട് |
6,026 | അക്ഷരമാല മുതലായ പ്രോഗ്രാമുകൾ മലയാളത്തിൽ എഴുതാൻ സഹായിക്കും | വരമൊഴി അക്ഷരമാല മുതലായ പ്രോഗ്രാമുകൾ മലയാളത്തിൽ എഴുതാൻ സഹായിക്കും |
6,027 | പക്ഷേ പ്രതിപക്ഷ നേതാക്കന്മാരെ മുഴുവൻ തുറിങ്കിലടച്ച് | പക്ഷേ പ്രതിപക്ഷ നേതാക്കന്മാരെ മുഴുവൻ തുറുങ്കിലടച്ചു |
6,028 | ആ പ്രോഗ്രാമിൽ പങ്കെടുക്കുന്ന കുട്ടികളുടെ പേര് വിലാസം | ആ പ്രോഗ്രാമിൽ പങ്കെടുക്കുന്ന കുട്ടികളുടെ പേര് വിലാസം |
6,029 | കൂടുതൽ സ്വകാര്യ ലബോറട്ടറികളും ആശുപത്രികളും കൊറോണ പ്രതിരോധ യജ്ഞത്തിൽ മുന്നോട്ട് വരണമെന്നും ഹർഷ് വർധൻ അഭ്യു | കൂടുതൽ സ്വകാര്യ ലബോറട്ടറികൾ ഉം ആശുപത്രികളും കൊറോണ പ്രതിരോധ യജ്ഞത്തിൽ മുന്നോട്ടുവരണമെന്നും ഹർഷവർധൻ അഭ്യർത്ഥിച്ചു |
6,030 | മസ്ജിദുൽ ഹറമിലേക്ക് മുഖ്യമായും മൂന്നു പ്രവേശന കവാടങ്ങളണ ഉണ്ടായിരുന്നത് | അക്കാലത്തു മസ്ജിദുൽ ഹറമിലേക്ക് മുഖ്യമായും മൂന്നു പ്രവേശന കവാടങ്ങളാണ് ഉണ്ടായിരുന്നത് |
6,031 | ചില ദിവസം പഠിപ്പിക്കില്ല അതുപോലെ തന്നെ പറഞ്ഞുള്ളൂ | ചില ദിവസം പഠിപ്പിക്കില്ല അതുപോലെതന്നെ പറഞ്ഞുവിടും |
6,032 | അപ്പോ നമ്മുടെ ഭാരതത്തിന്റെ അവസ്ഥയും സാർ അങ്ങോട്ട് മൈഗ്രേറ്റ് ചെയ്ത സമയത്ത് നമ്മുടെ ഭാരതത്തിന്റെ അവസ്ഥയും അത്ര മെച്ചായിരുന്നില്ല അപ്പോ എന്തുകൊണ്ടാണ് അങ്ങനെ ഒരു സ്ഥാപനം | അപ്പോൾ നമ്മുടെ ഭാരതത്തിൻറെ അവസ്ഥയും സർ അങ്ങോട്ട് മൈഗ്രേറ്റ് ചെയ്ത സമയത് ഭാരതത്തിൻറെ അവസ്ഥയും അത്ര മെച്ചമായിരുന്നില്ല അപ്പോൾ എന്തുകൊണ്ടാണ് അങ്ങനെ ഒരു സ്ഥാപനം |
6,033 | അപ്പോ ഞാൻ പറഞ്ഞു അത്ണ്ടല്ലോ ഇതിന്റെ കൂടെയാണല്ലോ എന്ന് പറഞ്ഞു | അപ്പോൾ ഞാൻ പറഞ്ഞു അതുണ്ടല്ലോ അത് ഇതിന്റെ കൂടെയാണല്ലോന്ന് പറഞ്ഞു |
6,034 | നെടുമുടി എന്നപേരിൽ അറിയപ്പെടുന്ന നെടുമുടിവേണു | നെടുമുടി എന്ന പേരിൽ അറിയപ്പെടുന്ന നെടുമുടി വേണു |
6,035 | ഞാൻ നിങ്ങൾക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കിയിട്ടുണ്ട് | ഞാന് നിങ്ങൾക്ക് വേണ്ടി ഭക്ഷണമുണ്ടാക്കിയിട്ടുണ്ട് |
6,036 | ചറിയാ ആശയക്കുഴപ്പത്തിലാണ് ഞാൻ ശരിക്കും | സർ ആശയക്കുഴപ്പത്തിലാണ് ഞാൻ ശരിക്കും |
6,037 | കാരണം നമ്മുടെ ഈ | കാരണം നമ്മുടെ |
6,038 | ടൂവിൻ താഴെയാണ് എത്ര അഞ്ചു വർഷമായിട്ട് അസുഖം അറിയാം അല്ലെ അഞ്ചു വർഷമായി | എത്ര അഞ്ചുവർഷം അറിയാമല്ലോ അഞ്ചുവർഷമായി |
6,039 | സൂര്യര മലാഖയായ ഉറിയൽ അയാൾക്ക് ഭൂമിയിലേക്കുള്ള വഴി കാണിച്ചു കൊടുക്കുന്നു | അവിടെ സൂര്യരമാലാഖയായ ഊറിയേൽ അയാൾക്ക് ഭൂമിയിലേയ്ക്കുള്ള വഴി കാണിച്ചുകൊടുക്കുന്നു |
6,040 | അവളടെ പ്രായമായ ഒര അമ്മാവൻ പിന്നെ കുട്ടികളെ പാട്ടുപടിപ്പിക്കുന്ന ഒരു ഭാഗവതര ഒരു കവലച്ചട്ടമ്പി ഇങ്ങനെയുള്ള ഒരുപാട് ഡിഫറെന്റ് ആയിട്ടുള്ള കുറെ കഥാപാത്രങ്ങളെ നമ്മൾ ചെയേ അവതരിപ്പിക്കുക | വളരെ പ്രായമായ ഒരു അമ്മാവൻ പിന്നെ കുട്ടികളെ പാട്ടു പഠിപ്പിക്കുന്ന ഒരു ഭാഗവതർ ഒരു കവല ചട്ടമ്പി ഇങ്ങനെയുള്ള ഒരുപാട് ഡിഫറെൻറ് ആയിട്ടുള്ള കഥാപാത്രങ്ങൾ നമ്മൾ സ്റ്റേജിൽ അവതരിപ്പിക്കുക |
6,041 | അടിസ്ഥാന സൌകര്യ വികസനത്തിലായിരുന്നു ഇക്കാലയളവിൽ മോദി ശ്രദ്ധിച്ചത് | അടിസ്ഥാന സൗകര്യ വികസനത്തിലായിരുന്നു ഇക്കാലയളവിൽ മോദി ശ്രദ്ധിച്ചത് |
6,042 | അല്ലെങ്കിൽ ആ കഥാപാത്രത്തിന്റെ പേരുകളാണോ പേരാണ് ഓർത്തിരിക്കുന്നതെങ്കിൽ | അല്ലെങ്കിൽ ആ കഥാപാത്രത്തിൻറെ പേരുകൾ ആണോ പേരാണോ ഓർത്തിരിക്കുന്നതെങ്കിൽ |
6,043 | ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ായർ ആചരിക്കുന്നു കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഗവൺമെന്റ് നൽകിയ നിർദ്ദേശങ്ങൾ പാലിക്കുന്നതിനാൽ പ്രധാനപ്പെട്ട ക്രൈസ്തർ ദേവാലയങ്ങളിൽ ഇന്ന് അ താഴെ ആളുകളേ ഉണ്ടായിരുന്നുള്ളൂ | ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ഗവൺമെൻറ് നൽകിയ നിർദ്ദേശങ്ങൾ പാലിക്കുന്നതിനാൽ പ്രധാനപ്പെട്ട ക്രൈസ്തവ ദേവാലയങ്ങളിൽ ഇന്ന് അനുഷ്ഠാനകലകള് ഉണ്ടായിരുന്നുള്ളു |
6,044 | അടിമൊത്തത്തിൽ വരിഞ്ഞു മുറങ്ങിയപ്പോൾ | അടിമത്തത്തിൽ വരിഞ്ഞുമുറുകിയപ്പോൾ |
6,045 | ജുമുഅ മുസ്ലിം എന്ന വാക്കാൽവിവക്ഷിക്കാവുന്ന ഒന്നിലധികം | ജുമുഅ മുസ്ലിം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
6,046 | ഇനിയൊരു പ്രളയമുണ്ടായാൽ അതിനെ അതിജീവിക്കാനുള്ള പുനർനിർമ്മാണമാണ് നമുക്ക ആാവശ്യം | ഇനിയൊരു പ്രളയം ഉണ്ടായാൽ അതിനെ അതിജീവിക്കാനുള്ള പുനർനിർമാണം ആണ് നമുക്ക് ആവശ്യം |
6,047 | എന്തോ എന്ന് വടക്കുനോക്കി യന്ത്രത്തെ തടസ്സപ്പെടുത്തി | എന്തോ ഒന്ന് വടക്കുനോക്കിയന്ത്രത്തെ തടസ്സപ്പെടുത്തി |
6,048 | അപ്പോ ചിത്രരചനയ്ക്ക് വേണ്ടിയിട്ടുള്ള ഒരു നഗര പ്രദക്ഷിണം തന്നെയാണ് നടക്കുന്നത് അല്ലെ | അപ്പൊ ചിത്രരചനക്കു വേണ്ടിയിട്ടുള്ള ഒരു നഗരപ്രദക്ഷിണം തന്നെയാണ് നടക്കുന്നത് അല്ലേ |
6,049 | അതവത്തില ജയിലിലേക്ക് ഉത്തരവാദ ഭരണ പ്രക്ഷോഭത്തിൽ എ | വാസ്തവത്തിൽ ആ ജയിലേക്ക് ഉത്തരവാദഭരണ പ്രക്ഷോഭത്തിൽ |
6,050 | ഇതു തന്നെ അത് അതിന്റെ കഠിനത കൂടുകയാണ് ചെയ്യുന്നത് അങ്ങനെ കൂടുകയും അത് ശ്വാസകോശത്തെ ബാധിക്കുകയും ചെയ്യുന്നുണ്ട് | ഇതുതന്നെ അത് അതിൻറെ കഠിനത കൂടുകയാണ് ചെയ്യുന്നത് അങ്ങനെ കൂടുകയും അത് ശ്വാസകോശത്തെ ബാധിക്കുകയും ചെയ്യുന്നുണ്ട് |
6,051 | നൂറ്റൻപത് മീറ്ററിൽ | നൂറ്റി അന്‍പത്ത് മീറ്ററിൽ |
6,052 | സാമൂഹിക അകലം പാലിക്കുകഎന്നാൽ വികാരപരമായതോ മനുഷയതവപരമായതോ അകലം എന്നല്ല | സാമൂഹിക അകലം പാലിക്കുക എന്നാൽ വികാരപരമായതോ മനുഷ്യത്വപരമായതോ അകലം എന്നല്ല |
6,053 | കോവിഡ് നന്റീൻ പോസിറ്റീവ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സാമൂഹ്യ വ്യാപനം തടയാൻ പരിശോധനാ ഫലങ്ങൾ വേഗത്തിലാക്കാൻ തീരുമാനിച്ചതായി മന്ത്രി കെ കെ ശൈലജ | കോവിഡ് നയന്റീൻ പോസിറ്റീവ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സാമൂഹ്യ വ്യാപനം തടയാൻ പരിശോധനാഫലങ്ങൾ വേഗത്തിലാക്കാൻ തീരുമാനിച്ചതായി മന്ത്രി കെ കെ ശൈലജ |
6,054 | നിന്നും നീണ്ട വേരുകൾ പുറത്തുവരുന്നതായും കാണാം | അതിൽ നിന്നും നീണ്ട വേരുകൾ പുറത്തു വരുന്നതായും കാണാം |
6,055 | സുറിയാനി എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം | സുറിയാനി എന്ന വാക്കിനാല്‍ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം |
6,056 | കാസർകോട് ജില്ലയിലാണ് ഇന്നലെ മൂന്ന് കേസുകൾ റിപ്പോർട്ട് ചെയ്ത സമ്പർക്കത്തിലൂടെയാണ് ഇവർക്ക് രോഗം പകർന്നത് | കാസർഗോഡ് ജില്ലയിലാണ് ഇന്നലെ മൂന്നു കേസുകൾ റിപ്പോർട്ട് ചെയ്ത സമ്പർക്കത്തിലൂടെയാണ് ഇവർക്ക് രോഗം പകർന്നത് |
6,057 | ഇത് തണ്ണീർത്തടങ്ങളുടെ സ്വാഭാവിക പരിസ്ഥിതിയെ തകിടം മറിക്കുന്നു | ഇത് തണ്ണീർത്തടങ്ങളുടെ സ്വാഭാവിക പരിസ്ഥിതിയെ തകിടംമറിക്കുന്നു |
6,058 | ഹലാം ടിവിയിൽ ശ്രദ്ധിക്കത ഫളി ശ്രദ്ധിക്കഷൗട്ട് വളരെ കുറവാണ് | സലാം ടീവിയിൽ ശ്രദ്ധിക്കാതെ ഫോണിൽ ശ്രദ്ധിക്കു |
6,059 | അതുകൊണ്ടാണ് ഇതിന് പൊട്ടാസ്യം എന്ന പേര് വന്നത് | അതു കൊണ്ടാണ് ഇതിന് പൊട്ടാസ്യം എന്ന പേര് വന്നത് |
6,060 | ഒന്ന് എന്ന് നിശ്ചയമായി നമുക്ക് പറയാൻ കഴിയുന്ന പുസ്തകമാണ് | ഒന്ന് എന്ന് നിശ്ചയമായും നമ്മൾക്ക് പറയാൻ കേഴിയുന്ന പുസ്തകം ആണ് |
6,061 | ഇത് നമ്മുടെ കരളിൽ വ്യാപിച്ച് അവിടെ ചിലപ്പോൾങ്ങ് സ്ഥിരതാമസമാക്കിക്കളെ | ഇത് നമ്മുടെ കരളിൽ വ്യാപിച്ച് അവിടെ ചിലപ്പോൾ അങ്ങ് സ്ഥിരതാമസമാക്കികളയും |
6,062 | ഒന്ന് രാത്രിയിൽ ഉറങ്ങാൻ കിടക്കുന്നതിു തൊട്ടുമുമ്പ് ഇന്നത്തെ ദിവസം നമുക്ക് സന്തോഷം നൽകിയ മൂന്ന് സംഭവങ്ങൾ ഒരു ഡയറിയിൽ എഴുതുക | ഒന്ന് രാത്രിയിൽ ഉറങ്ങാൻ കിടക്കുന്നതിനു തൊട്ടുമുൻപ് ഇന്നത്തെ ദിവസം നമുക്ക് സന്തോഷം നൽകിയ മൂന്നു സംഭവങ്ങൾ ഒരു ഡയറിയിൽ എഴുതുക |
6,063 | അയ ഞാൻ നമ്മുടെ ഫോഴ്സിനെ പറ്റിയിട്ട് ഇന്ന് ചിന്തിക്കാറേ ഇല്ല | ഞാന് നമ്മുടെ ഫോഴ്സിനെ പറ്റിയിട്ടുണ്ട് ഇന്ന് ചിന്തിക്കാറേയില്ല |
6,064 | കോവിഡ് പശ്ചാത്തലത്തിൽ പ്രശസ്ത പിന്നരിഗായകൻ എസ് പി ബാലസുബ്രഹ്മണ്യം ആലപിച്ച ഗാനം കേരള തമിഴ്നാട് മുഖ്യമന്ത്രിമാരുടെ സംയുക്ത പ്രവർത്തനങ്ങൾക്കുള്ള കൈയ്യടി കൂടിയായി മാറി | കോവിഡ് പശ്ചാത്തലത്തിൽ പ്രശസ്ത പിന്നണി ഗായികൻ എസ് പി ബാലസുബ്രഹ്മണ്യം ആലപിച്ച ഗാനം കേരള തമിഴ്നാട് മുഖ്യമന്ത്രിമാരുടെ സംയുക്ത പ്രവർത്തനങ്ങൾക്കുള്ള കയ്യടി കൂടിയായി മാറി |
6,065 | ലോകത്തിന്റെ അവസ്ഥ നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ് | ലോകത്തിൻറെ അവസ്ഥ നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ് |
6,066 | നമ്മള ഈ പൾപ്പളിയ കണ്ടത് | നമ്മുടെ ഈ പൾസ് പോളിയോ ഉണ്ടല്ലോ |
6,067 | ഒന്ന് സർക്കസ് കൂടാരത്തിലെ കോമാളിയായ കള്ളന്റേതായിരുന്നു | അതിൽ ഒന്ന് സർക്കസ് കൂടാരത്തിലെ കോമാളിയായ കുള്ളന്റേതായിരുന്നു |
6,068 | ചില സമയത്ത് പിന്നെ അത് സാധാരണ രീതിയിലാവും അല്ല സമയത്ത് ഇങ്ങനെ തൊഴിലി പോൊയിക്കൊണ്ടേ ഇരിക്കും | ചില സമയത്ത് അത് സാധാരണ രീതിയിൽ ആകും അല്ലാത്ത സമയത് ഇങ്ങനെ തൊലി പോയികൊണ്ടേയിരിക്കും |
6,069 | ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെ ഒരു പട്ടണമാണ് കന്യാകുമാരി | ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെ ഒരു പട്ടണമാണ് കന്യാകുമാരി |
6,070 | റബ്ബർ എന്ന വാക്കാൽവിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് | റബ്ബർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
6,071 | അപ്പോൾ പോളിയോയ്ക്ക് രണ്ടു തരം വാക്സിനാണുള്ളത് ഒന്ന് തുള്ളിമരുന്ന് | അപ്പോൾ പോളിയോക്ക് രണ്ടു തരം വാക്സിൻ ആണ് ഉള്ളത് ഒന്ന് തുള്ളിമരുന്ന് |
6,072 | പബ്ലിക് ട്രാൻസ്പോർട്ട് കഴിയുന്നു ഒഴിവാക്കണം കാരണംന്ത വ കഴിഞ്ഞാൽ ഇപ്പ ഇവർക്ക് | പബ്ലിക് ട്രാൻസ്പോർട്ട് കഴിയുന്നതും ഒഴിവാക്കണം കാരണം എന്താണെന്നുവെച്ചു കഴിഞ്ഞാൽ |
6,073 | ആത്മ സ്വയംപര്യാപ്ത ഭാരതമെന്ന തീരുമാനം നെയ നടപ്പിലാക്കാൻ | സ്വയംപര്യാപ്ത ഭാരതമെന്ന തീരുമാനം നടപ്പിലാക്കാൻ |
6,074 | അതിനുശേഷം താങ്കൾക്ക് ചിത്രം അപ്ലോഡ് ചെയ്യാൻ സാധിക്കും | അതിനുശേഷം താങ്കള്‍ക്ക് ചിത്രം അപ്‌ലോഡ് ചെയ്യാന്‍ സാധിക്കും |
6,075 | യ യൂഹുഡ് ആ ഓൾവേയ്സ് യുർ സിൻസ്യൂരിറ്റി | യു ഷുഡ് ഹാവ് ആൽവേസ് യുർ സിംസരിറ്റി |
6,076 | ഇപ്പോൾ ഞങ്ങളടയൊക്കെ ഒരു കുട്ടിക്കാലമോ അല്ലെങ്കിൽ കൌമാരകാലം എന്ന് പറയുമ്പോഴേക്ക് | അപ്പോൾ ഞങ്ങളുടെയൊക്കെ ഒരു കുട്ടിക്കാലമോ അല്ലെങ്കിൽ കമാര കാലം എന്ന് പറയുമ്പഴേക്കും |
6,077 | ഇവിടെ ഒരു കംപ്ലീറ്റ് ലോക്ക്ഡൗൺ അല്ല | ഇവിടെ ഒരു കംപ്ലീറ്റ് ലോക്കഡോൺ അല്ല |
6,078 | രോഗമില്ലെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് ആലപ്പുഴയിൽ ഇന്നലെ അഞ്ച്ു പേരെ ആശുപത്രി നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി | രോഗമില്ലെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് ആലപ്പുഴയിൽ ഇന്നലെ അഞ്ച് പേരെ ആശുപത്രി നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി |
6,079 | ഭക്ഷണം പോഷകമൂല്യമുള്ള ഭക്ഷണം കഴിക്കുക ഇതൊക്കെയാണ് നമുക്ക് ചെയ്യാൻ പറ്റുന്ന സപ്പോട്ടീവ് കെയർന്ന് പറിട്ട | ഭക്ഷണം പോഷകമൂല്യമുള്ള ഭക്ഷണം കഴിക്കുക ഇതൊക്കെയാണ് നമുക്ക് ചെയ്യാൻ പറ്റുന്ന സപ്പോർട്ടീവ് കെയർ എന്ന് പറഞ്ഞിട്ട് |
6,080 | ആൺപൂച്ചയുടെ ലിംഗത്തിൽ പുറുകിലേക്ക് നിൽക്കുന്ന മുള്ളുകൾ ഉണ്ടാകും | ആൺപൂച്ചയുടെ ലിംഗത്തിൽ പിറകിലേയ്ക്ക് നിൽക്കുന്ന മുളളുകൾ ഉണ്ടാകും |
6,081 | ആ ഉപയോക്താവിന്റെ ഇംഗ്ലീഷ് വിക്കിലെ തിരുത്തലുകൾ ഇവിടെ കാണാം | ആ ഉപയോക്താവിന്റെ ഇംഗ്ലീഷ് വിക്കിയിലെ തിരുത്തലുകൾ ഇവിടെ കാണാം |
6,082 | വ അങ്ങനെ നേടിയ അനുഭവങ്ങളുടെ ചിത്രീകരണമാണ് ആദ്യം വെളിച്ചം കണ്ട ലേഖനമായ ദി സ്പൈക്ക് എന്നത് | അങ്ങനെ നേടിയ അനുഭവങ്ങളുടെ ചിത്രീകരണമാണ് ആദ്യം വെളിച്ചം കണ്ട ലേഖനമായ ദി സ്പൈക്ക് എന്നത് |
6,083 | ഇന്ത്യ അതിന്റെ തലസ്ഥാനംന്ന് പറയാ ഏകദേശം അതേപോലെ തന്നെ പിന്നെ ഹൈപ്പർ ടെൻഷൻ | ഇന്ത്യ അതിൻറെ തലസ്ഥാനം ആണ് എന്ന് പറയാം ഏകദേശം ഇത്രയും ഡയബിറ്റീസ് അതേപോലെ ഹൈപ്പര്ടെന്ഷൻ |
6,084 | തിരുവനന്തപുരം നഗരസഭയുടെ മേധാവിത്വത്തിൽ ഡ | തിരുവനന്തപുരം നഗരസഭയുടെ മേധാവിത്വത്തിൽ |
6,085 | അവിടെ ഇഹ്റാം കെട്ടുന്നതോടുകൂടി രാജാവും പ്രജയും എല്ലാം തുല്യമായി | അവിടെ ഇഹ്റാം കെട്ടുന്നതോടു കൂടീ രാജാവും പ്രജയും എല്ലാം തുല്യമായി |
6,086 | അദ്ദേഹത്തിൻന്റെ ചിത്രങ്ങളും മറ്റും വിൽക്കുന്നത് അവർ തുടർന്നു | അദ്ദേഹത്തിന്റെ ചിത്രങ്ങളും മറ്റും വിൽക്കുന്നത് അവർ തുടർന്നു |
6,087 | പിന്നെ കൃത്രിമ രക്തത്തിന് നിറമുള്ള ജലപദാർത്ഥങ്ങൾ | പിന്നെ കൃത്രിമ രക്തത്തിനു നിറമുള്ള ചില പദാർത്ഥങ്ങൾ |
6,088 | ഗ്രൂപ്പ്ണത് അതായത് ഡോക്സിക് മെഡിസിൻസ് | ഗ്രൂപ്പാണത് അതായത് ടോക്സിക് മെഡിസിൻസ് |
6,089 | തെക്ക് കിഴക്കോട്ട് പോവുക | തെക്കുകിഴക്കോട്ട് പോവുക |
6,090 | പിന്നെ നമുക്ക് ഒരു ഒരു പ്രിന്റഡ് പേപ്പർ എഫോർ സൈസുള്ള പേപ്പർ സാക്സ് ആയിട്ട് അയക്കാൻ പറ്റും | പിന്നെ നമുക്ക് ഒരു പ്രിന്റഡ് പേപ്പർ എ ഫോർ സൈസ് ഉള്ള പേപ്പർ ഫാക്സ് ആയിട്ട് പറ്റുമായിരുന്നു |
6,091 | ഇങ്ങനെ വലിയ മരങ്ങളുള്ള | ഇങ്ങനെ വലിയ മരങ്ങൾ ഉള്ള |
6,092 | ഡോക്യുമെന്ററികൾ ആ രൂപത്തിലുള്ള സംഗതികളൊക്കെ സൃഷ്ടച്ച് | ഡോക്യുമെന്ററികൽ ആ രൂപത്തിലുള്ള സാങ്കേതികളൊക്കെ സൃഷ്ടിച്ച് |
6,093 | സാറ സാറ റിഫൈൻഡ ഓയിലല്ലേ റിഫൈൻഡ ഓയില് റിഫൈൻന്റ് ഓയില് | ഒന്ന് ഉച്ചത്തിൽ പറയാമോ രാജീവ് |
6,094 | എന്റെ ഗതി ഇങ്ങനെയയല്ലോ മോളെ എന്ന് പറയുമ്പോൾ ദൈവത്തോട് പ്രാർത്ഥിക്കൂ ചേട്ടാ | എൻറെ ഗതി ഇങ്ങനെ ആയല്ലോ മോളെ എന്നുപറയുമ്പോൾ ദൈവത്തോട് പ്രാർത്ഥിക്കുക ചേട്ടാ |
6,095 | അപ്പ അതിന്റെല്ലാം അടിസ്ഥാനത്തെ വളരെ മെച്ചപ്പെട്ട പുതിയ ഉൽപ്പന്നം ടൂറിസം രംഗത്ത് | ആഹ്ളാദമാണ് സൃഷ്ടിച്ചിട്ടുള്ളത് അപ്പോൾ അതിൻറെ എല്ലാം അടിസ്ഥാനത്തിൽ വളരേ മെച്ചപ്പെട്ട ഒരു പുതിയ ഉത്പന്നം ടുറിസം രംഗത്ത് |
6,096 | ആത്മവിശ്വാസം അയാൾക്ക് തുടരെവിനയാകുന്നു | അതിരുവിട്ട ആത്മവിശ്വാസം അയാൾക്ക് തുടരെ വിനയാകുന്നു |
6,097 | ആണവ അന്തർവാഹിനികൾ രാജ്യത്തിനായി സമർപ്പിച്ചു | ആദ്യത്തെ ആണവ അന്തർവാഹിനികൾ രാജ്യത്തിനായി സമർപ്പിച്ചു |
6,098 | കൂടുതൽ ചികിത്സ ആവശ്യമാണെങ്കിൽ താലൂക്ക് ജനറൽ ജില്ലാതല ആശുപത്രിയിലേക്ക് റഫർ ചെയ്യാനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട് | കൂടുതൽ ചികിത്സ ആവശ്യമാണെങ്കിൽ താലൂക്ക് ജനറൽ ജില്ലാതല ആശുപത്രിയിലേക്ക് റഫർ ചെയ്യാനുള്ള നിർദേശവും നൽകിയിട്ടുണ്ട് |
6,099 | അവൻ ഈ ലോകത്തിൽ സ്വതന്ത്രനാണ് ഈ സ്വാതന്ത്ര്യം എനിക്കുണ്ടായിരുന്നുെങ്കിൽ | അവൻ ഈ ലോകത്തിൽ സ്വതന്ത്രനാണ് ഈ സ്വാതന്ത്ര്യം എനിക്ക് ഉണ്ടായിരുന്നുവെങ്കിൽ |
6,100 | നിങ്ങളെത്തുന്ന സ്ഥലം റോഡിന്റെ വലതു വശത്തായിരിക്കും | നിങ്ങളെത്തുന്ന സ്ഥലം റോഡിന്‍റെ വലതുവശത്തായിരിക്കും. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.