Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
69,605 | അങ്ങനെസംഭവിക്കുകയാണെങ്കിൽ മുഴുവനും നശിച്ചുപോകാനിടയില്ല | അങ്ങനെ സംഭവിക്കുകയാണെങ്കിൽ ദൂരദർശിനി മുഴുവനും നശിച്ചുപോകാനിടയില്ല |
69,606 | അവയെക്കുറിച്ചറിയാന്‍ ജോര്‍ജ് ബുഷ്നാനാര്‍ത്ഥങ്ങള്‍എന്ന താള്‍ കാണുക | അവയെക്കുറിച്ചറിയാന്‍ ജോര്‍ജ് ബുഷ് നാനാര്‍ത്ഥങ്ങള്‍ എന്ന താള്‍ കാണുക |
69,607 | അച്ചടിയുടെ കണ്ട് അനനതതെ റസിഡന്റ് അദ്ദേഹത്തെ അഭിനന്ദിച്ചു | അച്ചടിയുടെ മനോഹാരിത കണ്ട് അന്നത്തെ റസിഡന്റ് ന്യൂവാൾ അദ്ദേഹത്തെ അഭിനന്ദിച്ചു |
69,608 | സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു വലിയ ശാഖ റോഡില്‍ ഉണ്ട് | സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു വലിയ ശാഖ ഫോര്‍ട്ട് റോഡില്‍ ഉണ്ട് |
69,609 | പക്ഷേപലരും അതു ചെയ്തു കണ്ടില്ല | പക്ഷേ പലരും അതു ചെയ്തു കണ്ടില്ല |
69,610 | മലയാളത്തിലെആദ്യത്തെസ്വകാര്യടെലിവിഷൻ | മലയാളത്തിലെ ആദ്യത്തെ സ്വകാര്യ ടെലിവിഷൻ ചാനൽ |
69,611 | ഇത്തണുത്തതല്ല | ഇത് തണുത്തതല്ല |
69,612 | അവയെക്കുറിച്ചറിയാൻ നിറം നാനാർത്ഥങ്ങൾ എന്ന താൾ | അവയെക്കുറിച്ചറിയാൻ നിറം നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
69,613 | സുറിയാനി എന്ന വാക്കിനാല്‍താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം | സുറിയാനി എന്ന വാക്കിനാല്‍ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം |
69,614 | അന്നേദിവസം രാത്രി വിലലുപാടടഎന്നപുരാതന ഹൈന്ദവകലാരൂപം ക്ഷേത്രത്തിൽ അരങ്ങേറാറുണ്ട് | അന്നേദിവസം രാത്രി വില്ലുപാട്ട് എന്ന പുരാതന ഹൈന്ദവകലാരൂപം ക്ഷേത്രത്തിൽ അരങ്ങേറാറുണ്ട് |
69,615 | അന്ന് മോത്തിഹാരി ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാൾ പ്രസിഡൻസിയുടെഭാഗമായിരുന്നു | അന്ന് മോത്തിഹാരി ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാൾ പ്രസിഡൻസിയുടെ ഭാഗമായിരുന്നു |
69,616 | ഇതിനായി ഉപകരണങ്ങൾ ഒന്നും ആവശ്യമില്ല | ഇതിനായി വിലയേറിയ ഉപകരണങ്ങൾ ഒന്നും ആവശ്യമില്ല |
69,617 | ഏറ്റവും ഉപയോഗിക്കുന്ന ലോഹമാണ്ഇരുമ്പ് | ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ലോഹമാണ് ഇരുമ്പ് |
69,618 | അവിടെ വെച്ച് ഫിദൽ റൗൾ കാസ്ട്രോയുടെസുഹൃത്തുവഴി ചെഗുവേരയെ പരിചയപ്പെട്ടു | അവിടെ വെച്ച് ഫിദൽ റൗൾ കാസ്ട്രോയുടെ സുഹൃത്തു വഴി ചെഗുവേരയെ പരിചയപ്പെട്ടു |
69,619 | അവ ധാന്യവിളകളുടെ കഴിയുന്ന കീടങ്ങളെ കൊന്ന് തിന്ന് കർഷകരെ സഹായിക്കുന്നു | അവ ധാന്യവിളകളുടെ ഇടയിൽ കഴിയുന്ന കീടങ്ങളെ കൊന്ന് തിന്ന് കർഷകരെ സഹായിക്കുന്നു |
69,620 | അലങ്കാരങ്ങളിൽ കാണുനന മാറ്റമാണ് മറ്റൊരു പ്രത്യേകത | അലങ്കാരങ്ങളിൽ കാണുന്ന മാറ്റമാണ് മറ്റൊരു പ്രത്യേകത |
69,621 | അവശേഷിച്ച ജീവിതകാലം ചെലവഴിച്ചത്ഹേഗിലാണ് | അവശേഷിച്ച ജീവിതകാലം അദ്ദേഹം ചെലവഴിച്ചത് ഹേഗിലാണ് |
69,622 | ഭൂമിയിൽഏറ്റവും കൂടുതലായി കാണപ്പെടുന്ന ലോഹമാണ ഇരുമ്പ് | ഭൂമിയിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ലോഹമാണ് ഇരുമ്പ് |
69,623 | അവിടെ പതിനഞ്ചാമത്തെവയസ്സുവരെപഠിച്ചു | അവിടെ അദ്ദേഹം പതിനഞ്ചാമത്തെ വയസ്സുവരെ പഠിച്ചു |
69,624 | ആദ്യത്തെ രണ്ടടിക്കു തന്നെ സ്വർഗ്ഗവും ഭൂമിയുംപാതാളവും അളന്നെടുത്തു | ആദ്യത്തെ രണ്ടടിക്കു തന്നെ സ്വർഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. |
69,625 | രാവിലെകൃത്യംആറ് മണിക്ക് ഒരു വലിയ വാർപ്പിൽ വെള്ളം ഒഴിച്ചു തിളപ്പിക്കുന്നു | രാവിലെ കൃത്യം ആറ് മണിക്ക് ഒരു വലിയ വാർപ്പിൽ വെള്ളം ഒഴിച്ചു തിളപ്പിക്കുന്നു |
69,626 | അനാദി കാലം മുതൽക്കേ കുങ്കുമംഔഷധസസ്യമായി ഉപയോഗിച്ചുവരുന്നു | അനാദി കാലം മുതൽക്കേ കുങ്കുമം ഔഷധസസ്യമായി ഉപയോഗിച്ചുവരുന്നു |
69,627 | പടിഞ്ഞാറൻ ഭാഗങ്ങൾകിഴക്കൻ ഭാഗങ്ങളേക്കാൾഊഷ്മളമാണ് | അറ്റ്‌ലാന്റിക്കിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ കിഴക്കൻ ഭാഗങ്ങളേക്കാൾ ഊഷ്മളമാണ് |
69,628 | അടുത്ത ദിവസം പ്രഭാതത്തിൽ ടൂർസിലെ വിശുദ്ധ മാർട്ടിന്റെ തിരുനാളിൽ അദ്ദേഹത്തെജ്ഞാനസ്നാനപ്പെടുത്തി | അടുത്ത ദിവസം പ്രഭാതത്തിൽ ടൂർസിലെ വിശുദ്ധ മാർട്ടിന്റെ തിരുനാളിൽ അദ്ദേഹത്തെ ജ്ഞാനസ്നാനപ്പെടുത്തി |
69,629 | അഹിംസയിലൂന്നിയ സത്യാഗ്രഹം എനനസമരസിദ്ധാന്തത്തിലൂടെ ലോകമെമ്പാടും അദ്ദേഹം ശ്രദ്ധേയനായി | അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും അദ്ദേഹം ശ്രദ്ധേയനായി |
69,630 | അവരിലുടെഗാന്ധി ഹിന്ദുത്വം ബുദ്ധമതം ബരാഹമണ സാഹിത്യം തുടങങിയവ പഠിക്കാൻ ഇടയായി | അവരിലുടെ ഗാന്ധി ഹിന്ദുത്വം ബുദ്ധമതം ബ്രാഹ്മണ സാഹിത്യം തുടങ്ങിയവ പഠിക്കാൻ ഇടയായി |
69,631 | ആ വാദം അലസമനസ്സുകളുടെ തലയിണ ആണെന്നായിരുന്നു അദ്ദേഹത്തിന്റെ പകഷം | ആ വാദം അലസമനസ്സുകളുടെ തലയിണ ആണെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം |
69,632 | അതിൽ നിന്ന് വെളിയിൽകൊണ്ടുവരാനുള്ള ശ്രമത്തിന് വഴങ്ങിയില്ല | അതിൽ നിന്ന് വെളിയിൽ കൊണ്ടുവരാനുള്ള സുഹൃത്തുക്കളുടെ ശ്രമത്തിന് അദ്ദേഹം വഴങ്ങിയില്ല |
69,633 | അദ്ദേഹം ഇംഗ്ലീഷ്, മലയാളം, തമിഴ്, സംസ്കൃതംഎന്നീപ്രാവീണ്യം നേടി | അദ്ദേഹം ഇംഗ്ലീഷ് മലയാളം തമിഴ് സംസ്കൃതം എന്നീ ഭാഷകളിൽ പ്രാവീണ്യം നേടി |
69,634 | ഷിജു ഞാന്‍ എന്നെതന്നെമറന്നു പോകുന്നു | ഷിജു ഞാന്‍ എന്നെ തന്നെ മറന്നു പോകുന്നു |
69,635 | അതും സ്വീകാര്യമല്ലെങ്കിൽ കോടതിയെസമീപിക്കാനും അവസരമുണ്ട് | അതും സ്വീകാര്യമല്ലെങ്കിൽ കോടതിയെ സമീപിക്കാനും അവസരമുണ്ട് |
69,636 | അന്ന് ചാവെസിനു ലഭിച്ചത് അറുപത്തി മൂനന വോട്ടായിരുന്നു | അന്ന് ചാവെസിനു ലഭിച്ചത് അറുപത്തി മൂന്ന് ശതമാനം വോട്ടായിരുന്നു |
69,637 | അനതരീകഷതാപനില ഉയരുനനതോടെമദീനയിൽ പൊതുജീവിതം കുടുതൽദുസ്സഹമാകുന്നു | അന്തരീക്ഷതാപനില ഉയരുന്നതോടെ മദീനയിൽ പൊതുജീവിതം കുടുതൽ ദുസ്സഹമാകുന്നു |
69,638 | അവ രക്തത്തിലെ ജലതതിനറെ അംശം കുറയ്ക്കുന്നത് വഴിയാണ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നത് | അവ രക്തത്തിലെ ജലത്തിന്റെ അംശം കുറയ്ക്കുന്നത് വഴിയാണ് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നത് |
69,639 | അത്തരം ഏററുപറയൽ അനുരഞ്ജനപ്രക്രിയയുടെ ഭാഗമാണ് | അത്തരം ഏറ്റുപറയൽ അനുരഞ്ജനപ്രക്രിയയുടെ ഭാഗമാണ് |
69,640 | ആദ്യ നന്നാക്കൽ ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്ന് ഡിസംബറിൽ ഹബിളിനറെചിത്രീകരണ വൈകല്യംശരിയാക്കിയതാണ് | ആദ്യ നന്നാക്കൽ ദൗത്യം ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്ന് ഡിസംബറിൽ ഹബിളിന്റെ ചിത്രീകരണ വൈകല്യം ശരിയാക്കിയതാണ് |
69,641 | അനുഭവപരിചയവും ഇത്തരക്കാർക്ക് കുറവായിരിക്കും | അനുഭവ പരിചയവും ഇത്തരക്കാർക്ക് കുറവായിരിക്കും |
69,642 | ആൻഡമാനിലെ മിക്കദ്വീപുകളും കൊടുംകാടുകളാണ് | ആൻഡമാനിലെ മിക്ക ദ്വീപുകളും കൊടുംകാടുകളാണ് |
69,643 | അതിനാൽ സ്വയംഭൂവാണ് | അതിനാൽ ഗണപതിപ്രതിഷ്ഠ സ്വയംഭൂവാണ് |
69,644 | ആകെ വെറും ആയിരത്തിയഞ്ഞൂറ് എണ്ണം മാത്രമേ ഉള്ളൂഎന്നാണ് അവരുടെ കണക്കുകൾ | ആകെ വെറും ആയിരത്തിയഞ്ഞൂറ് എണ്ണം മാത്രമേ ഉള്ളൂ എന്നാണ് അവരുടെ കണക്കുകൾ |
69,645 | അദ്ദേഹത്തിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ലഭയമലല | അദ്ദേഹത്തിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല |
69,646 | കൂടാതെ മറ്റ് ധാരാളം വിദയാഭയാസ സ്ഥാപനങ്ങള്‍ഇവിടെയുണ്ട് | കൂടാതെ മറ്റ് ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവിടെയുണ്ട് |
69,647 | ന്യായം എന്ന വാക്കിനാൽ വിവക്ഷിക്കാം | ന്യായം എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം |
69,648 | ജോൺ നേതൃത്വംനൽകിയ മന്ത്രിസഭ നിലവിൽവന്നു | ജോൺ നേതൃത്വം നൽകിയ മന്ത്രിസഭ നിലവിൽ വന്നു |
69,649 | അകത്ത് കൊത്തി വച്ചിരിക്കുന്ന കല്ലുകൾ മാർബിൾ, ജാസ്പർ, എന്നിവ ഉപയോഗിച്ചാണ് | അകത്ത് കൊത്തി വച്ചിരിക്കുന്ന കല്ലുകൾ മാർബിൾ ജാസ്പർ ജേഡ് എന്നിവ ഉപയോഗിച്ചാണ് |
69,650 | എങ്കിലും മനസ്സിൽതോന്നുന്നത്പറയാതെ വയ്യ | എങ്കിലും മനസ്സിൽ തോന്നുന്നത് പറയാതെ വയ്യ |
69,651 | ഗ്രാമം തളിപ്പറമ്പ്താലൂക്കിൽ ഉൾപ്പെടുന്നു | ഈ ഗ്രാമം തളിപ്പറമ്പ് താലൂക്കിൽ ഉൾപ്പെടുന്നു |
69,652 | അദ്ദേഹം വൻഭൂസ്വത്ത് ഈ ക്ഷേത്രത്തിനു നൽകി | അദ്ദേഹം വൻ ഭൂസ്വത്ത് ഈ ക്ഷേത്രത്തിനു നൽകി |
69,653 | അതുപോലെ അനേകം എസ്ഇ ഐ സി എംഐ ലെവെൽ അഞ്ച് കമ്പനികളുടെയും ആസ്ഥാനമാണിവിടം | അതുപോലെ അനേകം എസ് ഇ ഐ സി എം എം ഐ ലെവെൽ അഞ്ച് കമ്പനികളുടെയും ആസ്ഥാനമാണിവിടം |
69,654 | ശേഷം നാലു മുതൽ പതിനൊന്നുവരെ ഇളം തണ്ടുകൾ മണ്ണിനു വരുന്നു | അതിനു ശേഷം നാലു മുതൽ പതിനൊന്നു വരെ ഇളം തണ്ടുകൾ മണ്ണിനു പുറത്തേക്കു വരുന്നു |
69,655 | അടിസ്ഥാന സൗകര്യ വികസനത്തിലായിരുന്നുഇക്കാലയളവിൽ മോദിശ്രദ്ധിച്ചത് | അടിസ്ഥാന സൗകര്യ വികസനത്തിലായിരുന്നു ഇക്കാലയളവിൽ മോദി ശ്രദ്ധിച്ചത് |
69,656 | എറ്റവും പുതുമുഖം എന്നുവേണമെങ്കില്‍ പറയാം | എറ്റവും പുതുമുഖം എന്നു വേണമെങ്കില്‍ പറയാം |
69,657 | കർണാടകസംസ്ഥാനത്തിന്റെ പഴയപേര്മൈസൂർ എന്നായിരുന്നു | കർണാടക സംസ്ഥാനത്തിന്റെ പഴയ പേര് മൈസൂർ എന്നായിരുന്നു |
69,658 | അദ്ദേഹംചരിത്രകാരന്മാർക്കിടയിൽ ആഗസ്ത് ചക്രവർത്തി എന്നാണ് അറിയപ്പെടുന്നത് | അദ്ദേഹം ചരിത്രകാരന്മാർക്കിടയിൽ ആഗസ്ത് ചക്രവർത്തി എന്നാണ് അറിയപ്പെടുന്നത് |
69,659 | അതായത് നിർമ്മാണരേഖ എപ്പോഴുംലഭ്യമാണ് | അതായത് നിർമ്മാണരേഖ എപ്പോഴും ലഭ്യമാണ് |
69,660 | ആയിരംഅടിയിൽ | ആയിരം അടിയിൽ |
69,661 | നൂറ്യാർഡിൽ | നൂറ് യാർഡിൽ |
69,662 | അവർഅധിവസിച്ച പ്രദേശത്തിന്ലാറ്റിയം എന്നു പേര് വന്നു | അവർ അധിവസിച്ച പ്രദേശത്തിന് ലാറ്റിയം എന്നു പേര് വന്നു |
69,663 | സയ്യിദ് കുടുംബം എനന പേരിൽ ഇത് അറിയപപെടുനനു | സയ്യിദ് കുടുംബം എന്ന പേരിൽ ഇത് അറിയപ്പെടുന്നു |
69,664 | ആഗ്നസിന്റെസ്വപ്നംതന്നെയായിരുന്നുഇന്ത്യയിലേക്കുപോവുക എന്നത് | ആഗ്നസിന്റെ സ്വപ്നം തന്നെയായിരുന്നു ഇന്ത്യയിലേക്കു പോവുക എന്നത് |
69,665 | കുട്ടികൾ അവിടെ പഠിക്കാനായിഎത്തിയിരുന്നു | അമ്പതോളം കുട്ടികൾ അവിടെ പഠിക്കാനായി എത്തിയിരുന്നു |
69,666 | പ്രാതലായാണ് സാധാരണ വിളമ്പുന്നതെങ്കിലും വൈകീട്ടും ഇത് | പ്രാതലായാണ് സാധാരണ വിളമ്പുന്നതെങ്കിലും വൈകീട്ടും ഇത് ഉപയോഗിക്കാറുണ്ട് |
69,667 | ഇംഗ്ലണ്ടിൽ പോയ വർഷം തന്നെ അദ്ദേഹത്തിന് ആദ്യത്തെ കുട്ടി പിറന്നു ഹരിലാൽഗാന്ധി | ഇംഗ്ലണ്ടിൽ പോയ വർഷം തന്നെ അദ്ദേഹത്തിന് ആദ്യത്തെ കുട്ടി പിറന്നു ഹരിലാൽ ഗാന്ധി |
69,668 | അത്ര പ്രാധാന്യമില്ലാത്ത വിവരങ്ങളും ആർക്കും നേരിട്ട്ലഭിക്കാവുന്നതാണ് | അത്ര പ്രാധാന്യമില്ലാത്ത വിവരങ്ങളും ആർക്കും നേരിട്ട് ലഭിക്കാവുന്നതാണ് |
69,669 | അവയിൽ നിന്നാണ് അദ്ദേഹം പ്രചോദനംഉൾക്കൊണ്ടത് | അവയിൽ നിന്നാണ് അദ്ദേഹം പ്രചോദനം ഉൾക്കൊണ്ടത് |
69,670 | അതുകൊണ്ട് ജനങ്ങൾ അദ്ദേഹത്തെശക്തൻ തമ്പുരാൻ എന്നു വിളിച്ചു | അതുകൊണ്ട് ജനങ്ങൾ അദ്ദേഹത്തെ ശക്തൻ തമ്പുരാൻ എന്നു വിളിച്ചു |
69,671 | അതിനാൽ ഓരോ സമയവും അല്പാല്പമായിഹബിൾതാഴോട്ടു വന്നുകൊണ്ടിരിക്കുന്നു | അതിനാൽ ഓരോ സമയവും അല്പാല്പമായി ഹബിൾ താഴോട്ടു വന്നുകൊണ്ടിരിക്കുന്നു |
69,672 | അവിടെ നിന്ന് അഫ്ഗാനിസ്ഥാനും സോവിയറ്റ് യൂണിയനും കടനന ജർമ്മനിയിലെത്തി | അവിടെ നിന്ന് അഫ്ഗാനിസ്ഥാനും സോവിയറ്റ് യൂണിയനും കടന്ന് ജർമ്മനിയിലെത്തി |
69,673 | അസ്സഗീർ സൂഖ് തെക്ക്ഭാഗത്ത്സ്ഥിതി ചെയയുനനു | അസ്സഗീർ സൂഖ് തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നു |
69,674 | സിമിഇതുമംഗലം ഡാം ആണ് | സിമി ഇതു മംഗലം ഡാം ആണ് |
69,675 | ലേഖനത്തിന്റെ ഇടകക ഇംഗ്ലീഷ് പദങ്ങൾ ചേർക്കുന്നത് ശരിയല്ല | ലേഖനത്തിന്റെ ഇടക്ക് ഇംഗ്ലീഷ് പദങ്ങൾ ചേർക്കുന്നത് ശരിയല്ല |
69,676 | അതാണ് ഏറ്റവും ഉപയോഗിക്കപ്പെടുന്ന പൂവ് എന്നുതോന്നുന്നു | അതാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന പൂവ് എന്നു തോന്നുന്നു |
69,677 | കൊല്ലം വാക്കിനാൽ എന്തിനേയും വിവക്ഷിക്കാം | കൊല്ലം എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം |
69,678 | അമ്മവ്യവസായപ്രമുഖനായ ജോഷിയാവെഡ്ജ്‌വുഡിന്റെ മകളായിരുന്നു | അമ്മ വ്യവസായപ്രമുഖനായ ജോഷിയാ വെഡ്ജ്‌വുഡിന്റെ മകളായിരുന്നു |
69,679 | താങ്കൾക്ക് താങ്കളുടെ പകർപ്പവകാശ ആശങ്കകൾഅറിയിപ്പായി | അതിനായി താങ്കൾക്ക് താങ്കളുടെ പകർപ്പവകാശ ആശങ്കകൾ അറിയിപ്പായി ഇടാവുന്നതാണ് |
69,680 | ആനയെ പിന്നീട് മനുഷ്യൻ നാട്ടാനകളുടെ സഹായത്താൽകുഴിയിൽ നിന്നും കരയിലേക്ക് കയറ്റുന്നു | ആനയെ പിന്നീട് മനുഷ്യൻ നാട്ടാനകളുടെ കൂടി സഹായത്താൽ കുഴിയിൽ നിന്നും കരയിലേക്ക് കയറ്റുന്നു. |
69,681 | യാക്കോബായ സഭഎന്നപ്രയോഗം സാധാരണയായി സുറിയാനി ഓർത്തഡോക്സ് സഭയെ വരുന്നപേരാണ് | യാക്കോബായ സഭ എന്ന പ്രയോഗം സാധാരണയായി സുറിയാനി ഓർത്തഡോക്സ് സഭയെ വിളിച്ചു വരുന്ന പേരാണ് |
69,682 | അതിൽ ഉൾക്കൊണ്ടിരുന്ന വയകതികൾ സോവിയറ്റ് കമമയൂണിസററ അനുഭാവ പ്രസ്താവനകൾനടത്തിയിരുന്നു | അതിൽ ഉൾക്കൊണ്ടിരുന്ന വ്യക്തികൾ സോവിയറ്റ് കമ്മ്യൂണിസ്റ്റ് അനുഭാവ പ്രസ്താവനകൾ നടത്തിയിരുന്നു |
69,683 | അഞ്ചാം നിലക്ക് മുകളിൽ ഫൈബർ കൊണ്ടുള്ളപന്തലുകളാണ് ഒരുക്കിയിരിക്കുന്നത് | അഞ്ചാം നിലക്ക് മുകളിൽ ഫൈബർ കൊണ്ടുള്ള പന്തലുകളാണ് ഒരുക്കിയിരിക്കുന്നത് |
69,684 | അതിന്റെ ഭാഗമായി ചിഹ്നത്തിന്റെ ഒരു പരിഷകൃതരൂപമാണ ഷർട്ടുകളിൽ ഉപയോഗിച്ചത് | അതിന്റെ ഭാഗമായി നിലവിലുള്ള ചിഹ്നത്തിന്റെ ഒരു പരിഷ്കൃതരൂപമാണ് ഷർട്ടുകളിൽ ഉപയോഗിച്ചത് |
69,685 | അനവധി പുരസ്കാരങ്ങളും പട്ടങ്ങളുംബിരുദങ്ങളുംഅദ്ദേഹത്തിനു ലഭിച്ചു | അനവധി പുരസ്കാരങ്ങളും പട്ടങ്ങളും ബിരുദങ്ങളും അദ്ദേഹത്തിനു ലഭിച്ചു |
69,686 | നായർ എന്ന വാക്കാൽ വിവകഷികകാവുനന ഒന്നിലധികം കാര്യങ്ങളുണ്ട് | കൃഷ്ണൻ നായർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
69,687 | അദ്ദേഹംഅറുപത്തി നാല് റണ്ണുകൾവഴങ്ങി രണ്ട് വിക്കറ്റുകൾ നേടി | അദ്ദേഹം അറുപത്തി നാല് റണ്ണുകൾ വഴങ്ങി രണ്ട് വിക്കറ്റുകൾ നേടി |
69,688 | അദ്ദേഹത്തിന്റെആത്മകഥയിൽ മോഷണ മുതൽഎന്നാണ്വിശേഷിപ്പിച്ചിരിക്കുന്നത് | അദ്ദേഹത്തിന്റെ ആത്മകഥയിൽ ആൻഡ്രോയിഡിനെ മോഷണ മുതൽ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത് |
69,689 | അതിന്റെ ഭാഗമായി ഇപ്പോൾ മസ്ജിദുൽ ഹറം വടകക മുറ്റം വികസനപദ്ധതി പൂർത്തിയായി വരുന്നുണ്ട് | അതിന്റെ ഭാഗമായി ഇപ്പോൾ മക്കയിലെ മസ്ജിദുൽ ഹറം വടക്ക് മുറ്റം വികസനപദ്ധതി പൂർത്തിയായി വരുന്നുണ്ട് |
69,690 | അതിനോടനിബന്ധിച്ച് ഒരു വാരം സേവനവാരമായുംകൊണ്ടാടുന്നു | അതിനോടനിബന്ധിച്ച് ഒരു വാരം സേവനവാരമായും കൊണ്ടാടുന്നു. |
69,691 | ഇത് സഹായി താളിൽനൽകിയാൽനന്നായിരിക്കും | ഇത് സഹായി താളിൽ നൽകിയാൽ നന്നായിരിക്കും |
69,692 | ആഫ്രിക്കൻ രാജ്യമായ നൈജറിന്റേതുംതിരശ്ചീനമായമൂവർണ്ണ പതാകയാണ് | ആഫ്രിക്കൻ രാജ്യമായ നൈജറിന്റേതും തിരശ്ചീനമായ മൂവർണ്ണ പതാകയാണ് |
69,693 | അന്നുണ്ടായ രാഷ്ട്രീയ ധ്രുവീകരണത്തിൽ മാത്രമാണ് ചൈനയുടെ ഭാഗത്തു നിന്നത് | അന്നുണ്ടായ രാഷ്ട്രീയ ധ്രുവീകരണത്തിൽ അൽബേനിയ മാത്രമാണ് ചൈനയുടെ ഭാഗത്തു നിന്നത് |
69,694 | അയൽക്കാരെക്കുറിച്ചുള്ള സ്കൗട്ടിന്റെയും ജെമിനിന്റെയും നിരീകഷണങങൾ മിക്കനിരൂപകർക്കും ഇഷ്ടപ്പെട്ടു | അയൽക്കാരെക്കുറിച്ചുള്ള സ്കൗട്ടിന്റെയും ജെമിനിന്റെയും നിരീക്ഷണങ്ങൾ മിക്ക നിരൂപകർക്കും ഇഷ്ടപ്പെട്ടു |
69,695 | അന്നു രാത്രി അദ്ദേഹത്തിന്റെ ശരീരം അടക്കം ചെയതു | അന്നു രാത്രി അദ്ദേഹത്തിന്റെ ശരീരം അടക്കം ചെയ്തു |
69,696 | ഈ വിഷയത്തെക്കുറിച്ച് എനിക്ക് ഒന്നുംഅറിയില്ല | ഈ വിഷയത്തെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല |
69,697 | അവരുടെ രോഗാവസ്ഥ അവസാന ഓർവെലിന്റെ അവിശ്വസ്തതയുടെ കാരണങ്ങളിലൊന്നാകാം | അവരുടെ രോഗാവസ്ഥ അവസാന നാളുകളിലെ ഓർവെലിന്റെ അവിശ്വസ്തതയുടെ കാരണങ്ങളിലൊന്നാകാം |
69,698 | കണണൂരകോട്ട എന്നും കോട്ട അറിയപ്പെടുന്നു | കണ്ണൂര്‍ കോട്ട എന്നും ഈ കോട്ട അറിയപ്പെടുന്നു |
69,699 | പരക്കെ കാണപപെടുനന ഒരു ചെടി | കേരളത്തിൽ പരക്കെ കാണപ്പെടുന്ന ഒരു ചെടി |
69,700 | അതിനു കാരണം ഒരിക്കലും വറ്റാത്ത ജലസ്രോതസ്സായ സംസം എന്ന നീരുറവയായിരുനനു | അതിനു കാരണം ഒരിക്കലും വറ്റാത്ത ജലസ്രോതസ്സായ സംസം എന്ന നീരുറവയായിരുന്നു |
69,701 | അവരായിരുനനു അദ്ദേഹത്തിന്റെ മുഖയപരചോദനം | അവരായിരുന്നു അദ്ദേഹത്തിന്റെ മുഖ്യപ്രചോദനം |
69,702 | അറ്റ്‌ലാന്റിക്സമുദ്രത്തിൽ സമപ്രതലശൃംഖങ്ങൾ കുറവാണ് | അറ്റ്‌ലാന്റിക് സമുദ്രത്തിൽ സമപ്രതലശൃംഖങ്ങൾ കുറവാണ് |
69,703 | അവയെക്കുറിച്ചറിയാൻകൂലി നാനാർത്ഥങ്ങൾഎന്ന താൾ കാണുക | അവയെക്കുറിച്ചറിയാൻ കൂലി നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
69,704 | ഊഹക്കച്ചവടം പ്രേമംഎന്ന വിഷയങ്ങളിൽ ചർച്ചകൾ നടത്തും | ഊഹക്കച്ചവടം, പ്രേമം എന്ന വിഷയങ്ങളിൽ ചൂടുള്ള ചർച്ചകൾ നടത്തും |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.