Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
7,001
സഹദേവൻ അടുക്കളപ്പണിയിൽ അമ്മയ്ക്ക്സഹായിയായി നിന്നു
സഹദേവൻ അടുക്കളപ്പണിയിൽ അമ്മയ്ക്ക് സഹായിയായി നിന്നു
7,002
അടുത്ത ദിവസം തന്നെ അതേ മാതിരി ഒരു കുറിപ്പ് ഓവർബെക്കിനും കിട്ടി
അടുത്തദിവസം തന്നെ അതേമാതിരി ഒരു കുറിപ്പ് ഓവർബെക്കിനും കിട്ടി
7,003
അതിലാണേുടെ ഇൻസ്റ്റിറ്റ്യൂഷന്റെ സ്ഥാപനത്തിന്റെ വിവരങ്ങൾ ലഭ്യമാക്കാമെങ്കിൽ തുടർ പ്രവർത്തനങ്ങൾ ആ സാപ്പിൽ നിന്ന് തീർക്കേട്ടം ചെയ്തോളാം
അതിൽ അങ്ങയുടെ ഇൻസ്റ്റിട്യൂഷൻറെ സ്ഥാപനത്തിൻറെ വിവരങ്ങൾ ലഭ്യമാക്കാമെങ്കിൽ തുടർപ്രവർത്തനങ്ങൾ അസാപ്പിൽ നിന്ന് തീർച്ചയായിട്ടും ചെയ്തുകൊള്ളാം
7,004
ആഹ പച്ചക്ക് കഴിക്കല്ലോ അങ്ങനെല്ല വിദേസ അതോ കറിയായിട്ട്
പച്ചക്ക് കേഴിക്കുകയല്ല അങ്ങനല്ല ഉദ്ദേശിച്ച അതോ കാരിയായിട്ട്
7,005
സംഭവിക്കുകയാണെങ്കിൽ സമുദ്രനിരപ്പ് ഉയരുവാനിടയാകും
അങ്ങനെ സംഭവിക്കുകയാണെങ്കിൽ സമുദ്രനിരപ്പുയരാനിടയാകും
7,006
രണ്ടു വാതിലുകൾ അടഞ്ഞു കിടന്നപ്പോഴാണ്
രണ്ടു വാതിലുകൾ അടഞ്ഞു കിടന്നപ്പോഴാണ്
7,007
അഐത്തം തീണ്ടൽ തൊട്ടുകൂടായ്മ അടിമത്തം ഊഴ്യം തുടങ്ങി നിരവധി അനാചാരങ്ങൾ നിലനിന്നിരുന്നു
അയിത്തം തീണ്ടൽ തൊട്ടുകൂടായ്മ അടിമത്തം ഊഴിയം തുടങ്ങി നിരവധി അനാചാരങ്ങൾ നിലനിന്നിരുന്നു
7,008
ആൻഡ്രോയിഡിൽ ഉപയോഗിക്കാവുന്ന വിവിധ തരത്തിലുള്ള നിരവധി ആപ്ലിക്കേഷനുകൾ ലഭ്യമാണ്
ആൻഡ്രോയ്ഡിൽ ഉപയോഗിക്കാവുന്ന വിവിധതരത്തിലുള്ള നിരവധി ആപ്ലിക്കേഷനുകൾ ലഭ്യമാണ്
7,009
അവശേഷിച്ച സൈന്യത്തെക്കൊണ്ട് യുദ്ധം തുടങ്ങാൻ കാസ്ടോ തീരുമാനിച്ചു
അവശേഷിച്ച സൈന്യത്തെക്കൊണ്ടു യുദ്ധം തുടങ്ങാൻ കാസ്ട്രോ തീരുമാനിച്ചു
7,010
ഹന്ദുസ്ഥാൻ എന്ന പേര് രൂപം കൊണ്ടത് ഈ നടിയിൽ നിന്നാണ്
ഹിന്ദുസ്ഥാന്‍ എന്ന പേര്‌ രൂപം കൊണ്ടത് ഈ നദിയില്‍ നിന്നാണ്‌
7,011
അദ്ദേഹത്തിന്റെ വാദങ്ങളുടെ കൂടുതൽ വിവാദപരമായവശങ്ങൾ വെളിച്ചം കണ്ടിരുന്നില്ല
അദ്ദേഹത്തിന്റെ വാദങ്ങളുടെ കൂടുതൽ വിവാദപരമായ വശങ്ങൾ വെളിച്ചം കണ്ടിരുന്നില്ല
7,012
നാലിലെടുത്ത സ്റ്റിൽസ് സ്റ്റിൽ വരെ ഇടാത്ത ഈ പുസ്തകത്തിലുണ്ട് അത് എല്ലാം നിറം മങ്ങിപ്പോയി
എടുത്ത സ്റ്റിൽസ് സ്റ്റിൽ വരെ ഇതിനകത് ഈ പുസ്തകത്തിലുണ്ട് അത് എല്ലാം നിറം മങ്ങിപോയി
7,013
നിന്റെ പണി അത് അന്വേഷിക്കലല്ലല്ലോ
നിന്റെ പണി അത് അന്വേഷിക്കലല്ലല്ലോ
7,014
ഈ പരിപാടിയിലേക്ക് സ്നേഹാദിനങ്ങളോടെ അവരെ നമുക്ക് സ്വാഗതം ചെയ്യാം
ഈ പരിപാടിയിലേക്ക് സ്നേഹാദരങ്ങളോടെ അവരെ നമുക്ക് സ്വാഗതം ചെയ്യാം
7,015
കണ്ണൂർ ജില്ലയിലാണ് അപ്പോ കണ്ണൂർ ജില്ലയിൽ ഏകദേശം ഒരു പതിനേഴിനേക്കാൾ കൂടുതൽ സാമ്പിളുക ഓൾറെഡിദ്ത്തി പ്രൈമറി കോൺടാക്ട് നമ്മൾ ടെസ്റ്റ് ചെയ്തു കഴിഞ്ഞു അതെല്ലാം നെഗറ്റീവായിട്ടാണ് റിപ്പോർട്ട് വന്നിട്ടത് പിന്നെ ഇദ്ദേഹംടിറ്റ് ചെയ്ത സ്വകാര്യ ആശുപത്രിയിൽ ഡോക്ടേഴ്സ് ഉൾപ്പെടെ
കണ്ണൂർ ജില്ലയിലാണ് അപ്പോൾ കണ്ണൂർ ജില്ലയിൽ ഏകദേശം ഒരു പതിനേഴിനേക്കാൾ കൂടുതൽ സാംപ്ൾസ് ആൾറെഡി ഇദ്ദേഹത്തിൻറെ പ്രൈമറി കോണ്ടാക്ട്സ് നമ്മൾ ടെസ്റ്റ് ചെയ്തു കെഴിഞ്ഞു അതെല്ലാം നെഗറ്റീവ് ആയിട്ടാണ് റിപ്പോർട്ട് വന്നിട്ടുള്ളത് പിന്നെ ഇദ്ദേഹം ട്രീറ്റ് ചെയ്ത സ്വകാര്യ ആശുപത്രിയിലെ ഡോക്ടർസ് ഉൾപ്പെടെ
7,016
അദ്ദേഹം പുറത്തു നിന്നു ചതു പറഞ്ഞു ഇഞാൻ കാണാൻ വന്നിരിക്കുന്നു വരാമ
അദ്ദേഹം പുറത്ത് വന്നു പറഞ്ഞു നിന്നെ ആരോ കാണാൻ വന്നിരിക്കുന്നു വരാം പറഞ്ഞു
7,017
അതിന്റെ ഭാഗമായി തന്നെ മദ്യ ലഭ്യതയും കുറഞ്ഞിരിക്കുകയാണ്
അതിൻറെ ഭാഗമായി തന്നെ മധ്യ ലഭ്യതയും കുറഞ്ഞിരിക്കുകയാണ്
7,018
മൂന്ന് ധനകാര്യ ദേശീയ ധനകാര്യ കോർപ്പറേഷനുകളുടെ നാഷണൽ മൈനോറിറ്റി ഡെവലപ്പ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ
മൂന്ന് ധനകാര്യ ദേശീയ ധനകാര്യ കോർപ്പറേഷനുകളുടെ നാഷണൽ മൈനോറിറ്റി ഡെവലൊപ്മെൻറ് ഫിനാൻസ് കോർപ്പറേഷൻ
7,019
പാടാൻ കഴിഞ്ഞത് അപ്പൊ മിക്ക സ്ഥലത്തും നമുക്ക് നല്ല അംഗീകാരം ലഭിച്ചിട്ടുണ്ട് ആദ്യമൊക്കെ കുറച്ച ബുദ്ധിമുട്ടും വിഷമങ്ങളും അമ്മ ഉൾപ്പെടെ ഞാൻ എല്ലാരും അറിഞ്ഞിട്ടുണ്ട് എന്നാൽ പോലും ഇപ്പോ
പാടാൻ കഴിഞ്ഞത് അപ്പോൾ മിക്ക സ്ഥലത്തും നമ്മുക്ക് നല്ല അംഗീകാരം ലഭിച്ചിട്ടുണ്ട് ആദ്യമൊക്കെ കുറച്ച് ബുദ്ധിമുട്ടും വിഷമങ്ങളും അമ്മ ഉൾപ്പെടെ ഞാൻ എല്ലാരും അറിഞ്ഞിട്ടുണ്ട്
7,020
എണ്ണൂറ് മീറ്ററിൽ
എന്നൂര് മീറ്ററിൽ
7,021
അഞ്ചാം നിലയ്ക്ക് മുകളിൽ ഫൈബർ കൊണ്ടുള്ള പന്തലുകളാണ് ഒരുക്കിയിരുന്നത്
അഞ്ചാം നിലക്ക് മുകളിൽ ഫൈബർ കൊണ്ടുള്ള പന്തലുകളാണ് ഒരുക്കിയിരുന്നത്
7,022
എല്ലാം തന്നെ ഇപ്പോ ഗൾഫിലൊക്കെ കുറെ മലയാളികൾ കുടുങ്ങ കിടക്കുകയാണ് അവർക്ക് ഇങ്ങോട്ട് വരാൻ പറ്റുന്നില്ല വരാൻ പറ്റാതെ വിമാനത്താവളങ്ങൾൊക്കെ അടച്ചിരിക്കുകയാണ്
എല്ലാം തന്നെ ഇപ്പോൾ ഗൾഫിലൊക്കെ കുറേ മലയാളികൾ കുടുങ്ങിക്കിടക്കുകയാണ് അവർക്ക് ഇങ്ങോട്ടു വരാൻ പറ്റുന്നില്ല വരാൻ പറ്റാതെ വിമാനത്താവളങ്ങൾ അടിച്ചിരിക്കുകയാണ്
7,023
ആയിരത്തി തൊള്ളായിരത്തി അൻപത്തിൊന്നിൽ നടന്ന ഇന്ത്യയിലെ ആദ്യ പൊതു തിരഞ്ഞെടുപ്പിൽ ലഭിച്ചത് കേവലം മൂന്ന് ശതമാനം വോട്ടുകളാണ്
ആയിരത്തി തൊള്ളായിരത്തി അമ്പതിയൊന്നില് നടന്ന ഇന്ത്യയിലെ ആദ്യ പൊതുതെരെഞ്ഞെടുപ്പില് ലഭിച്ചത് കേവലം മൂന്ന് ശതമാനം വോട്ടുകളാണ്.
7,024
സുഹൃതതുകകളെ നമ്മുടെനാട്ടിൽ പറഞ്ഞുവരുന്നത്
സുഹൃത്തുക്കളെ നമ്മുടെ നാട്ടിൽ പറഞ്ഞുവരുന്നത്
7,025
അന്റാർട്ടഗ പതിനേഴ് കോടി വർഷങ്ങൾക്ക മുമ്പ് മഹാവൻകരയായിരുന്ന ഗോാണ്ഡവാനയുടെ ഭാഗമായിരുന്നു
അന്റാർട്ടിക്ക പതിനേഴ് കോടി വർഷങ്ങൾക്ക് മുമ്പ് മഹാ‌‌വൻകരയായിരുന്ന ഗോണ്ട്വാനയുടെ ഭാഗമായിരുന്നു
7,026
ക്രമണക്കാരിയായ പൂച്ചയെ അടക്കിനിർത്താൻ ഈ പ്രത്യേകത ഉപയോഗിക്കാവുന്നതാണ്
ആക്രമണകാരിയായ പൂച്ചയെ അടക്കിനിർത്താൻ ഈ പ്രത്യേകത ഉപയോഗിക്കാവുന്നതാണ്
7,027
രാജാവായ വോഡയർക്കാണ് നീലഗിരി പീഠഭൂമിയുടെ അവകാശം സിദ്ധിച്ചത്
അതിലെ രാജാവായ വോഡെയർക്കാണ്‌ നീലഗിരി പീഠഭൂമിയുടെ അവകാശം സിദ്ധിച്ചത്
7,028
മൂലം എന്ന വാകകാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
മൂലം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
7,029
ഹിന്ദി ചിത്രങ്ങൾ മാത്രമാണ് വിതരണം ചെയ്തിരുന്നത്
ആദ്യ കാലത്ത് ഹിന്ദി ചിത്രങ്ങൾ മാത്രമാണ് വിതരണം ചെയ്തിരുന്നത്
7,030
നൂറ് അടി കഴിയുമ്പോൾ്
നൂറ് അടി കഴിയുമ്പോൾ
7,031
ആണ് ഈ ബിൽ ബാക്ക് ഫാസ്റ്റർ എന്നുള്ള പോളിസി വൈകുന്നത്
ആണ് ഈ ബിൽ ബാക്ക് ഫാസ്റ്റർ എന്നുള്ള പോളിസി ഉപയോഗിക്കുന്നത്
7,032
പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂന്നാമത്തെ മൂലകമാണ് ഓക്സിജൻ
പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതലുള്ള മൂന്നാമത്തെ മൂലകമാണ് ഓക്സിജന്‍
7,033
ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയ പത്ത വിക്കറ്റന് പരാജയപ്പെട്ടു
ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയ പത്ത് വിക്കറ്റിന് പരാജയപ്പെട്ടു
7,034
അപ്പോ ഈ ഓറൽ പോളിയോ കൊടുത്തിട്ട് നമ്മൾ ഏതാണ്ട് നിർമ്മാർജ്ജനം ചെയ്യും
അപ്പോൾ ഈ ഓറൽ പോളിയോ കൊടുത്തിട്ട് നമ്മൾ ഏതാണ്ട് നിർമാർജനം ചെയ്യും
7,035
കഴിവുള്ള ടെക്നിക്കലി കിപ്പബിൾ ആയിട്ടുള്ള ഒരു ൺ ഒരു ആള്
കഴിവുള്ള ടെക്നിക്കലി കേപ്പബിൾ ആയിട്ടുള്ള ഒരു ആള്
7,036
ഈ ഡെസ്റ്റിനേഷനിലെ പല ഭാഗങ്ങളിലേക്കും നിക്ഷേപിക്കുന്നുണ്ട് ഇവ ചുമ്മാതെ അലഹമായി എറിയുന്നുണ്ട്
ഈ ഡെസ്റ്റിനേഷൻൽ പല ഭാഗങ്ങളിലേക്ക് നിക്ഷേപിക്കുന്നുണ്ട് ഇവർ ചുമ്മാതെ അലസമായി എറിയുന്നുണ്ട്
7,037
ടീം അറിയപ്പെട്ടത് അപരാജിതർ എന്നായിരുന്നു
അദ്ദേഹത്തിന്റെ ടീം അറിയപ്പെട്ടത് അപരാജിതർ എന്നായിരുന്നു
7,038
വിവിധ സാമൂഹിക മേഖലകളിൽ കൈവരിച്ച ചില നേട്ടങ്ങൾ മൂലം ശ്രദ്ധിക്കപ്പെടുന്നുണ്ട്
വിവിധ സാമൂഹിക മേഖലകളിൽ കൈവരിച്ച ചില നേട്ടങ്ങൾ മൂലം കേരളം ശ്രദ്ധിക്കപ്പെടുന്നുണ്ട്
7,039
അത് ഒരാള ചെയ്യണംപ്പി അപ്പോ രണ്ട് ലോൺ പാസാക്കാൻ ഒരു ദിവസം പറ്റുള്ളൂ
അത് ഒരാള് ചെയ്യണം ആ പണി അപ്പോൾ രണ്ട് ലോണ് പാസാക്കാൻ ഒരുദിവസം പറ്റുള്ളൂ
7,040
അവരു ഒരു കൂടിക്കാഴ്ച ഇതിനാവശ്യമായിരുന്നു
അവരുമായി ഒരു കൂടിക്കാഴ്ച ഇതിന് ആവശ്യമായിരുന്നു
7,041
ഫൈൻ മുതൽ ജയിൽ ശിക്ഷ വരെയുണ്ട് അപ്പോൾ ഇത് രണ്ടും സൈഡ് ബൈ സൈഡ് പോകും അപ്പോ തീർച്ചയായിട്ടും ഈ എന്തായാലും ഇതിലൊരു മാറ്റം വരും പക്ഷേ ഞാൻ
ഫൈൻ മുതൽ ജയിൽ ശിക്ഷ വരെയുണ്ട് അപ്പോൾ ഇത് രണ്ടും സൈഡ് ബൈ സൈഡ് പോകും തീർച്ചയായിട്ടും എന്തായാലും ഇതിലൊരു മാറ്റം വരും പക്ഷേ ഞാൻ
7,042
എന്നെ മറക്കാതെ കൊണ്ട് നടക്കുന്ന നടന്നിട്ടുള്ള കുറെ ഓഡിയൻസ് ഉണ്ട് എനിക്കറിയാം
എന്നെ മറക്കാതെ കൊണ്ടുനടക്കുന്ന നടന്നിട്ടുള്ള കുറേ ഓഡിയൻസ് ഉണ്ട് എനിക്കറിയാം അത്
7,043
ആദത്തിന്റെ പക്കലിലേക്ക് പോകാൻ ദൈവൻ നിർദ്ദേശിച്ചതിനു ശേഷമാണ് അവൾ തന്റെ നിരലിനെ വിട്ടുപോയത്
ആദത്തിന്റെ പക്കലേയ്ക്കു പോകാൻ ദൈവം നിർദ്ദേശിച്ചതിനു ശേഷമാണ്‌ അവൾ തന്റെ നിഴലിനെ വിട്ടുപോയത്
7,044
അവയില ഏകദേശം രണ്ടായിരത്തോളം എണ്ണം ഇപ്പോഴും നിലനിൽക്കുന്നു
അവയില് ഏകദ്ദേശം രണ്ടായിരത്തോളം എണ്ണം ഇപ്പോഴും നിലനിൽക്കുന്നു.
7,045
ഇന്ത്യൻ ദേശീയതയുടെ നായകരായിരുന്ന നേതാക്കന്മാരെയെല്ലാം സന്ദർശിച്ചു
അന്ന് ഇൻഡ്യൻ ദേശീയതയുടെ നായകരായിരുന്ന നേതാക്കന്മാരെയെല്ലാം സന്ദർശിച്ചു
7,046
അതിനോട് ഫോക്കസ് ചെയ്യ കൂടുതൽ അതാണ് വായിക്കുന്നത്
അതിനോട് ഫോക്കസിങ് കൂടുതൽ അതാണ് വായിക്കുന്നത്
7,047
പോലെ കോപാ ഡെൽറേ ഫൈനലിൽ ഒരു വട്ടം നേർക്കുനേർ വന്നപ്പോൾ വിജയിച്ചതും ബാഴ്സയാണ്
അതുപോലെ കോപ ഡെൽ റേ ഫൈനലിൽ ഒരു വട്ടം നേർക്കുനേർ വന്നപ്പോൾ വിജയിച്ചതും ബാഴ്സയാണ്
7,048
ചരവ് ബയോക്കംസി ബയോക്കെംസി വീൽസ് ബയോ കെമോ
സ്റ്റഡി ഓഫ് ബിയോകെമിസ്ട്രയ് ബിയോകെമിസ്ട്രയ് മീൻസ് ബയോ കെമോ
7,049
പിന്നെ ഇത് എങ്ങനെ എല്ലാവർക്കും കാണാൻ സാധിക്കും
പിന്നെ ഇത് എങ്ങനെ എല്ലാവര്‍ക്കും കാണാന്‍ സാധിക്കും
7,050
ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ നടത്തുന്ന ആചാരനിബിഡമായ ചടങ്ങാണ് വള്ളസദ്യ
ആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രത്തിൽ നടത്തുന്ന ആചാരനിബിഡമായ ചടങ്ങാണ് വള്ളസദ്യ
7,051
പക്ഷേ അതൊരു ഭവനമായി മാറി രണ്ടാമത് ആ ഭവനം ഒരു ദേവാലയമായിരപ്പെട്ടു
പക്ഷെ അതൊരു ഭവനമായിമാറി ഒന്ന്ര ണ്ടാമത് ആ ഭവനം ഒരു ദേവാലയം ആയി രൂപാന്തരപ്പെട്ടു
7,052
അവവർ സമൂഹത്തിൽ ഇടപെടുന്ന ആൾക്കാരായിരുന്നു കൺസേന്റയി
അവര് സമൂഹത്തിൽ ഇടപെടുന്ന ആൾക്കാരായിരുന്നു അവർ കൺസേൺഡ് ആയിരുന്നു
7,053
അമ്മ ഇവിടെ ശരത്കാലം ആരംഭിച്ചു അമ്മ പിന്നെ എന്റെ തൂവലുകൾ ആകെ നനഞ്ഞൊട്ടിയിരിക്കുന്നു എനിക്ക് പറക്കണമെന്ന് ആഗ്രഹമുണ്ട്
അമ്മേ ഇവിടെ ശരത്കാലം ആരംഭിച്ചു അമ്മേ എൻറെ തൂവലുകൾ ആകെ നനഞ്ഞു ഒട്ടിയിരിക്കുന്നു എനിക്ക് പറക്കണമെന്ന് ആഗ്രഹമുണ്ട്
7,054
വി എസ് എന്ന രാഷ്ട്രീയം എല്ലാവർക്കും അറിയാം
വി എസ് എന്ന ‘രാഷ്ട്രീയം’ എല്ലാവർക്കും അറിയാം.
7,055
പക്ഷേ ഇപ്പോൾ അതിനെക്കുറിിച്ച ആലോചിക്കുന്നത് നിർത്ത്
പക്ഷെ ഇപ്പോൾ അതിനെ കുറിച്ചാലോചിക്കുന്നത് നിർത്ത്
7,056
അവയെക്കുറിിച്ചറിയാൻ ഗുജറാത്തി നാനാർത്ഥങ്ങൾ എന്ന താൾ് കാണുക
അവയെക്കുറിച്ചറിയാൻ ഗുജറാത്തി നാനാർത്ഥങ്ങൾ എന്ന താൾ കാണുക
7,057
വശത്ത് താരകം കണ്ടാൽ മാത്രം
അവയുടെ വശത്ത് താരകം കണ്ടാൽ മാത്രം
7,058
അന്ന് ഒരുപക്ഷെ ഇന്ദിരാഗാന്ധി കിട്ടിയ ഇന്റലിജൻസ് റിപ്പോർട്ട് പ്രകാരം തിരഞ്ഞെടുപ്പ് നടത്തിയാൽ
അന്ന് ഒരുപക്ഷേ ഇന്ദിര ഗാന്ധിക്ക് കിട്ടിയ ഇന്റലിൻജൻസ് റിപ്പോർട്ട് പ്രകാരം തിരഞ്ഞെടുപ്പ് നടത്തിയാൽ
7,059
അവരോട് ഞാനും മയുടെ കഥ പറഞ്ഞു അപ്പോ അവരും ഇൻട്രസ്റ്റഡ്യി
അവരോട് ഞാൻ മായയുടെ കഥ പറഞ്ഞു അപ്പോൾ അവരും ഇന്റർസ്റ്റഡ് ആയി
7,060
കൂടാതെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ നൂറ്റി എൺപത്തിട്ടാം വകുപ്പ് അനുസരിച്ചുള്ള ശിക്ഷയും ലഭിക്കും
കൂടാതെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ നൂറ്റിഎൺപത്തെട്ടാം വകുപ്പ് അനുസരിച്ചുള്ള ശിക്ഷയും ലഭിക്കും ന്യൂസ് ഡെസ്ക് ദൂരദർശൻ
7,061
ആ ആശയം സ്ഥിരീകരിക്കുന്ന ഒരു റിപ്പോർട്ട് അദ്ദേഹത്തിന് കിട്ടി
ആ സംശയം സ്ഥിരീകരിക്കുന്ന ഒരു റിപ്പോർട്ട് അദ്ദേഹത്തിന് കിട്ടി
7,062
ഉപമയിലൂടെ അലലെങകിൽ അനുഭവത്തിലൂടെ നാംകണ്ടെത്തുന്നുണ്ട് രോഗത്തെയാണ് നാം വെറുക്കുന്നത് രോഗിയെ അല്ല
ഉപമയിലൂടെ അല്ലെങ്കിൽ അനുഭവത്തിലൂടെ നാം കണ്ടെത്തുന്നുണ്ട് രോഗത്തെയാണ് നാം വെറുക്കുന്നത് രോഗിയെ അല്ല
7,063
ഏപ്രിൽ മാസം മുഴുവനും വേണ്ടുന്ന രീതിയിൽ എൽപിജി ഇന്ധനം ശേഖരത്തിലുണ്ട്
ഏപ്രിൽ മാസം മുഴുവനും വേണ്ടുന്ന രീതിയിൽ എൽപിജി ഇന്ധനം ശേഖരത്തിലുണ്ട്
7,064
അതിനെപ്പറ്റി നമ്മൾ സ്വന്തമായിട്ട് റിസർച്ച് ചെയ്യും
അതിനെപ്പറ്റി നമ്മൾ സ്വന്തമായിട്ട് റിസർച് ചെയ്യും
7,065
ഫൈനും ഈടാക്കാനാണ് അതേ ഇതു തന്നെ ജൂനിയൻ ജസ്റ്റിസ് ആക്ട സെക്ഷൻ
ഫൈനും ഈടാക്കാമെന്നാണ് അതെ ഇത് തന്നെ ജുവനൈൽ ജസ്റ്റിസ് ആക്ട് ഓഫ് സെക്ഷൻ
7,066
സംവാദംതാളുകളിൽ മറ്റുള്ളവരുടെ സംവാദങ്ങൾ ചെയ്യരുത്
സംവാദം താളുകളിൽ മറ്റുള്ളവരുടെ സംവാദങ്ങൾ എഡിറ്റ് ചെയ്യരുത്
7,067
മുന്നോട്ട് വെ്ക്കുന്ന അല്ലെങ്കിൽ സമൂഹം മുന്നോട്ട് വെ്ക്കുന്ന ഒട്ടേറെ ആശയങ്ങളുണ്ട് ആദർശങ്ങളുണ്ട് ആ ലോകത്ത്
മുന്നോട്ട് വെക്കുന്ന അല്ലെങ്കിൽ സമൂഹം മുന്നോട്ട് വെക്കുന്ന ഒട്ടേറെ ആശയങ്ങളുണ്ട് ആദര്ശങ്ങളുണ്ട് ആ ലോകത്
7,068
ചോദിച്ചോയിൽ ശ്രദ്ധിക്കേണ്ട ഫിലൂടെ സംസാരിച്ചോ സ ഹലോ ചോദിച്ചോളൂസാദ് സാ എനിക്ക് ഒരു
ചോദിച്ചോളൂ പ്രസാദ് ടി വി യിൽ ശ്രദ്ധിക്കേണ്ട ഫോണിലൂടെ സംസാരിചോളൂ
7,069
വിശക്കുന്നവന് ഈ വേളയിലും ഭക്ഷണം നൽകണം ഭാരതത്തിന്റെ സംസ്കാരവും പാരമ്പര്യവും അതുതന്നെയാണ്
വിശക്കുന്നവന് ഈ വേളയിൽ ഭക്ഷണം നൽകണം ഭാരതത്തിൻറെ സംസ്കാരവും പാരമ്പര്യവും അത് തന്നെയാണ്
7,070
എൺപത് ശതമാനമാണ്പ്പോൾ ഏറ്റവും ഉയർന്ന ഒന്ന് ശതമാനം ഉണ്ടായി
എൺപത് ശതമാനമാണ് പോളിങ് ഏറ്റവും ഉയർന്ന പോളിങ് ശതമാനം ഉണ്ടായി
7,071
സിനിമാ രംഗത്ത് തന്നെ എത്തി ഒരുപാട് സിനിമകൾ
സിനിമാരംഗത്തു തന്നെ എത്തി ഒരുപാട് സിനിമകൾ
7,072
ഞാൻ നേരത്തെ പറഞ്ഞു ബത്തേരിഹോര ഹോട്ടൽ
ഞാൻ നേരത്തെ പറഞ്ഞു ബത്തേരി ഹോട്ടൽ
7,073
അതുകൊണ്ടുതന്നെ മുംബൈ വളരെ ഉയർന്ന ജീവിത നിലവാരം പുലർത്തുന്ന നഗരങ്ങളിൽ ഒന്നാണ്
അതുകൊണ്ടു തന്നെ മുംബൈ വളരെ ഉയര്‍ന്ന ജീവിത നിലവാരം പുലര്‍ത്തുന്ന നഗരങ്ങളില്‍ ഒന്നാണ്‌
7,074
സന്നദ്ധ രക്തദാതാക്കളെയാണ് നമുക്കാവശ്യം
നമുക്ക് സന്നദ്ധ രക്തദാതാക്കളെയാണ് നമുക്കാവശ്യം
7,075
വാർഡർ ഇരുമ്പഴി വാതിൽ അടച്ച് താഴിട്ട് പൂട്ടി
വാർഡർ ഇരുമ്പുഴി വാതിൽ അടച്ച് താഴിട്ടു പൂട്ടി
7,076
അമേരിക്ക ഒരിക്കലും യഥാർത്ഥത്തിലുള്ള പരിഷ്കരണം താൽപര്യപ്പെട്ടിരുന്നില്ല
അമേരിക്ക ഒരിക്കലും യഥാർത്ഥത്തിലുള്ള പരിഷ്കരണം താല്പര്യപ്പെട്ടിരുന്നില്ല
7,077
ഒരു ബോളിന് ഒരു റൺസ് എന്ന് ശരാശരിയിൽ
അതും ഒരു ബോളിന് ഒരു റൺസ് എന്ന ശരാശരിയിൽ
7,078
ഇപ്പോ നമ്മുടെടുക്കുന്നത് ഇന്റർവ്യൂ ആണ് ഇന്റർവ്യൂ ഒരു ഫോർമുല ആക്കിയിട്ട് ഒരു സ്ട്രക്ച്ചർ് കൊസ്റ്റ്യൻ ഉണ്ടാക്കിയിട്ട് ഒരു മീനിംഗ് ഫുൾ ആക്കുന്ന സമയത്ത് അത് ഇൻറർഗേഷൻ ആകും
ഇപ്പോൾ നമ്മൾ നടത്തുന്നത് ഇൻറർവ്യൂ ആണ് ഇൻറർവ്യൂ ഒരു ഫോർമൽ ആക്കിയിട്ട് ഒരു സ്ട്രക്ചേർഡ് കോസ്റ്റിനെയാർ ഉണ്ടാക്കിയിട്ട് ഒരു മീനിങ്ങ്ഫുൽ ആക്കുന്ന സമയത് ഇന്ററോഗേഷന് ആകും
7,079
അപ്പോ അവർക്ക് കൊടുക്കാനൊക്കെയല്ല പിന്നെ അല്ലാന്നുണ്ടെങ്കിൽ
അപ്പോൾ അവർക്ക് കൊടുക്കാൻ ഒക്കുകേല പിന്നെ അല്ലാ എന്നുണ്ടെങ്കിൽ
7,080
അവിടെ കഴിഞ്ഞ സമയത്ത് അദ്ദേഹത്തെ ഒരു റോമൻ കത്തോലിക്ക പുരോഹിതൻ സന്ദർശിച്ചു
അവിടെ കഴിഞ്ഞ സമയത്ത് അദ്ദേഹത്തെ ഒരു റോമൻ കത്തോലിക്കാ പുരോഹിതൻ സന്ദർശിച്ചു
7,081
അതായത്ഇത്തരം തമോദ്വാരങ്ങളുടെ സിംഗുലാരിറ്റി ഒരുബിന്ദുവായിരിക്കും
അതായത് ഇത്തരം തമോദ്വാരങ്ങളുടെ സിംഗുലാരിറ്റി ഒരു ബിന്ദുവായിരിക്കും
7,082
ഒരു പ്രാവശ്യം ഞാൻ ചെയ്തു കാണിച്ചു തരാം ഇവിടെ നോക്കുക
ഒരു പ്രാവശ്യം ഞാന്‍ ചെയ്തു കാണിച്ചു തരാം ഇവിടെ നോക്കുക
7,083
ധരിക്കാൻ മാന്യമായ വസ്ത്രങ്ങൾ ലഭിച്ചു
അവർക്കു ധരിക്കാൻ മാന്യമായ വസ്ത്രങ്ങൾ ലഭിച്ചു.
7,084
എത്തിച്ചേരാൻ ഏറ്റവും എളുപ്പ മർഗ്ഗം ഡൽഹിയിൽ നിന്ന് റോഡ് റെയിൽ മാർഗ്ഗമാണ്
ആഗ്രയിലേക്ക് എത്തിച്ചേരാൻ ഏറ്റവും എളുപ്പ മാർഗ്ഗം ഡെൽഹിയിൽ നിന്ന് റോഡ് റെയിൽ മാർഗ്ഗമാണ്
7,085
പഞ്ചായത്തുകളുണ്ട് നമുക്ക് ഓരോന്നിലും പരിശീലനം ലഭിച്ച ഒരു പാലിയറ്ററ് കെയർ നേഴ്സ് ഉണ്ട് ഇരെ ഓരോ കിടപ്പ് രോഗിയെയും മാസത്തിൽൊരിക്കക്കലും കാണുന്നുണ്ട്
പഞ്ചായത്തുകളുണ്ട് നമ്മുക് ഓരോന്നിലും പരിശീലനം ലഭിച്ച ഒരു പാലിയേറ്റീവ് കെയർ നഴ്സ് ഉണ്ട് ഇവര് ഓരോ കിടപ്പുരോഗിയേയും മാസത്തിലൊരിക്കൽ എങ്കിലും കാണുന്നുണ്ട്
7,086
വൈറസിറെ പ്രയാണത്തെ തടയാൻ ലോക്ക്ഡൌൺ നടപടികൾ എടുക്കാത്ത സാഹചര്യത്തിൽ
വൈറസിന്റെ പ്രയാണത്തെ തടയാൻ ലോക്ക്ഡൗണ് നടപടികൾ എടുക്കാത്ത സാഹചര്യത്തിൽ
7,087
എനിക്ക് സിനിമകൾ ഇഷ്ടമാണ്
എനിക്ക് സിനിമകള് ഇഷ്ടമാണ്
7,088
മൊറാജി ദേശരിയുടെയും എൽ കെ അദ്വാനിയുടെയും വാജ്പയുടെ നേതൃത്വത്തിൽ
മൊറാർജി ദേശായിയുടെയും എൽ കെ അദ്വാനിയുടെയും വാക്കുകളുടെയൊക്കെ നേതൃത്വത്തിൽ
7,089
എന്നാൽ പൊതുജനത്തിന് ഈ മാസ്കിന്റെ ഓർ പ്രാധാന്യത്തിലൂടെ നമ്മൾ പോകേണ്ട കാര്യമില്ല
എന്നാൽ പൊതുജനത്തിന് ഈ മാസ്കിന്റെ പ്രാധാന്യത്തിലോട്ട് നമ്മൾ പോകേണ്ട കാര്യമില്ല
7,090
അത് പൊതുനെ മനസ്സിലാക്കാത്തത കൊൊണ്ടും മീഡിയ ഇമ്പോർട്ടൻസ് കൊടുക്കാത്തത കൊൊണ്ടും
അത് പൊതുജനം മനസ്സിലാകാത്തതു കൊണ്ടും മീഡിയ ഇംപോർട്ടൻസ് കൊടുക്കാത്തതു കൊണ്ടും
7,091
എന്റെ കമ്പ്യൂട്ടറിൽ രണ്ടും ഒരേ പോലെയാണ് കാണുന്നത്
എന്തോ എന്റെ കമ്പ്യൂട്ടറിൽ രണ്ടും ഒരേ പോലെ ആണ് കാണുന്നത്
7,092
പാലിക്കുന്നു എന്നുള്ള ആര ഇപ്പോഴും സംശയമ ക്ക
പാലിക്കുന്നുണ്ട് എന്നുള്ള കാര്യം ഇപ്പോഴും സംശയമാണ്
7,093
കേരളത്തിലെ ആനകൾ എന്ന ലേഖനം വേണമെങകിൽ എഴുതാം
കേരളത്തിലെ ആനകൾ എന്ന ലേഖനം വേണമെങ്കിൽ എഴുതാം
7,094
പറയൂ പറഞ്ഞോള്ളൂ ടിവിയിൽ ശ്രദ്ധിക്കേണ്ടതില്ല
പറയൂ പറഞ്ഞുകൊള്ളൂ ടിവിയിൽ ശ്രദ്ധിക്കേണ്ടതില്ല
7,095
അതുവഴിയും ചിത്രങ്ങളും വിവരങ്ങളും പൊതുജനങ്ങൾക്ക ലഭിക്കുന്നു
അതുവഴിയും ചിത്രങ്ങളും വിവരങ്ങളും പൊതുജനങ്ങൾക്കു ലഭിക്കുന്നു
7,096
ചിലവലിനും പർപ്പസ് ഉണ്ട് ഇതിനും പർപ്പസ് ഉണ്ട് അപ്പോ ഓരോന്നിനും ഈ പർപ്പസ് ഉണ്ട് ഇപ്പോ അഞ്ചും ഈക്വഡ ആണെങ്കിൽ ആ പൈ നടക്കില്ല
ചിലതിൽ പർപ്പസ് ഉണ്ട് ഇതിനും പർപ്പസ് ഉണ്ട് അപ്പോൾ ഓരോന്നിനും പർപ്പസ് ഉണ്ട് ഇപ്പോൾ അഞ്ചും ഈക്വൽ ആണെങ്കിൽ ആ വഴി നടക്കില്ല
7,097
ഏഴു മാസങ്ങളിൽ നീലത്തിമിംഗലത്തിന്റെ കുഞ്ഞ് ദിനവും നാനൂറ് ലിറ്റർ പാൽ വീതം കുടിക്കുന്നു
ആദ്യ ഏഴു മാസങ്ങളിൽ നീലത്തിമിംഗിലത്തിന്റെ കുഞ്ഞ് ദിനവും നാന്നൂറ് ലിറ്റർ പാൽ വീതം കുടിക്കുന്നു
7,098
അപ്പ അവിടെ ആ ഒരു നിഷ്കളം കഥ ആ ഒരു ശിശുത്വത്തിന്റെ മനോഭാവം അപ്പ ശിശുത്വം നഷ്ടപ്പെടുക എന്ന് പറഞ്ഞാൽ
അപ്പോൾ അവിടെ ആ ഒരു നിഷ്കളങ്കത ആ ഒരു ശിശുത്വത്തിൻറെ മനോഭാവം അപ്പോൾ ശിശുത്വം നഷ്ടപ്പെടുക എന്ന് പറഞ്ഞാൽ
7,099
അപ്രകാരം സംഭവിക്കുന്നത് ഊർജ്ജ സംരക്ഷണ നിയമത്തിനും സംവേഗ സംരക്ഷണ നിയമത്തിനും എതിരാകും
അപ്രകാരം സംഭവിക്കുന്നത് ഊർജ്ജസംരക്ഷണനിയമത്തിനും സംവേഗസംരക്ഷണനിയമത്തിനും എതിരാകും
7,100
അതിലേക്ക് വേണ്ടിയിട്ട് ഇത് ഈ അസുഖം വരാതിരിക്കാനായിട്ട് ചെയ്യുന്ന ഒരു രീതി എന്ന് പറയുന്നത് സാനിറ്റൈസർ തന്നെയാണ് എപ്പോഴും ഒരു പേഷ്യന് നോക്കിക്കഴിഞ്ഞാലേ ഉടനെ തന്നെ ഒരു ആൾക്കോൾസ് ജെല്ല് നമ്മുടെ കയ്യിൽ എടുക്കുകയും അത് ഉപയോഗിച്ച്
അതിലേക്ക് വേണ്ടിയിട്ട് ഈ അസുഖം വരാതിരിക്കാനായിട്ട് ചെയ്യുന്ന ഒരു രീതി എന്ന് പറയുന്നത് സാനിറ്റൈസർ തന്നെയാണ് എപ്പോഴും ഒരു പേഷ്യന്റിനെ നോക്കി കഴിഞ്ഞാൽ ഉടനെ തന്നെ ഒരു ആൽക്കഹോൾ ജെൽ നമ്മുടെ കയ്യിൽ എടുക്കുകയും അത് ഉപയോഗിച്ച്