Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
7,201 | വർക്കാവ് കൂട്ടിയുണ്ട് വർത്താവ ഉണ്ട് | ഭർത്താവ് കൂടെയുണ്ട് ഭർത്താവ് ഉണ്ട് |
7,202 | വെള്ള മാർബിളിൽ കറുപ്പും ഇരുണ്ടതുമായ കൊത്തുപണികൾ കൊണ്ട് മനോഹരമാക്കിയിരിക്കുന്നത് | അതുപോലെ വെള്ള മാർബിളിൽ കറുപ്പും ഇരുണ്ടതുമായ കൊത്തുപണികൾ കൊണ്ട് മനോഹരമാക്കിയിരിക്കുന്നത് |
7,203 | വ ആനിമൽ ഫാമിന്റെ രണ്ടാം പതിപ്പായിരുന്നു ആ പുസ്തകം | ആനിമൽ ഫാമിന്റെ രണ്ടാം പതിപ്പായിരുന്നു ആ പുസ്തകം |
7,204 | വലത്തിരിയുക | വലത് തിരിയുക |
7,205 | അവൻ ആർജ്ജിച്ച ധനത്തിനോ ഒന്നും യാതൊരു അർത്ഥവുമ ഇല്ല | അവർ ആർജിച്ച ധനത്തിനോ ഒന്നും യാതൊരു അർത്ഥവുമില്ല |
7,206 | അതിനാൽ ശത്രുക്കളിൽ നിന്ന് മോചനം എന്ന അർത്ഥം വരുന്ന മസ്ജിദ് ഫറാഖർ എന്ന പേര് വന്നു | അതിനാൽ ശത്രുക്കളിൽ നിന്നും മോചനം എന്നർത്ഥം വരുന്ന മസ്ജിദുൽ ഫതഹ് എന്ന പേര് വന്നു |
7,207 | ഇടതുപക്ഷവുമായിട്ടുണ്ടാക്കിയ പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ ചില സോഷ്യലിസ്റ്റ് പദ്ധതികൾ നടപ്പിലാക്കപ്പെട്ടെങ്കിലും | ഇടതുപക്ഷവുമായിട്ടുണ്ടാക്കിയ പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ ചില സോഷ്യലിസ്റ്റ് പദ്ധതികൾ നടപ്പിലാക്കപ്പെട്ടെങ്കിലും |
7,208 | ഡോക്ടർ അജിത് ഹരിദ ചെയർമാൻ പൊല്യൂഷൻ കൺട്രോൾ ബോർഡ് | ഡോക്ടർ അജിത് ഹരിദാസ് ചെയർമാൻ പൊലൂഷൻ കൺട്രോൾ ബോർഡ് |
7,209 | എങ്ങനെയെങ്കിലും ഒരു സിനിമ ആക്കണന്ന് ആഗ്രഹിച്ച വന്ന ആള നിങ്ങൾ | എങ്ങനെയെങ്കിലും ഇത് സിനിമയാക്കണം എന്ന് ആഗ്രഹിച്ചുവന്ന ആളല്ല നിങ്ങൾ |
7,210 | പ്രോട്ടീൻ ഒരുപാട് റെസ്ടിക്ഷൻ അവർക്ക് ആവശ്യമില്ല പക്ഷേ അതേ സമയത്ത് വൃക്കരോഗം ഡയാലിസിസിന്റെ സ്റ്റേജ് വരെ എത്തിയിട്ടില്ല പക്ഷേ ചെറിയ രിലുണ്ട് | പ്രോട്ടീൻ ഒരുപാട് റെസ്ട്രിക്ഷൻ അവർക്ക് ആവശ്യമില്ല പക്ഷേ അതെ സമയത് വൃക്കരോഗം ഡയാലിസിസ് സ്റ്റേജ് വരെ എത്തിയിട്ടില്ല പക്ഷേ ചെറിയ രീതിയിൽ ഉണ്ട് |
7,211 | അത് ഇൻവെസ്റ്റിയേറ്റ് ചെയതിന്റെ ഉള്ളുകളി മനസ്സിലാക്കിയിട്ട് | അത് ഇൻവെസ്റിഗേറ്റ് ചെയ്തിട്ട് അതിൻറെ ഉള്ളുകള്ളി മനസ്സിലാക്കിയിട്ട് |
7,212 | ആപത്തിനെ അവസരമാക്കി മാറ്റിയതുകൊണ്ടാണ് | ആപതിനെ അവസരമാക്കി മാറ്റിയതുകൊണ്ടാണ് |
7,213 | അങ്ങനെ കിട്ടിയറോയൽറ്റി ആയിരുന്നു ഓർവെലിന്റെ ആദ്യത്തെ കാര്യമായ വരുമാനം | അങ്ങനെ കിട്ടിയ റോയൽറ്റി ആയിരുന്നു ഓർവെലിന്റെ ആദ്യത്തെ കാര്യമായ വരുമാനം |
7,214 | നിർമ്മാണം അക്കാലത്ത് കൂടുതൽ ബഹുമാന്യമായ തൊഴിലായി കരുതപ്പെട്ടിരുന്നു | അവയുടെ നിർമ്മാണം അക്കാലത്ത് കൂടുതൽ ബഹുമാന്യമായ തൊഴിലായി കരുതപ്പെട്ടിരുന്നു |
7,215 | ശരി ശ്രീ പി എന്ന ഈീ പറഞ്ഞ പോോലെന്നെ സർക്കാർ സംവിധാനം | ശെരി ശ്രീ ഇ പി അനിൽ ഈ പറഞ്ഞ പോലെ സർക്കാർ സംവിധാനം |
7,216 | ഫിഫ്റ്റി പെർസന്റ് ആൾക്കാർക്ക് അവരെ സറ്റാറ്റസ് അറിയില്ലാണ് ഞാൻ പറഞ്ഞല്ലെ മൾട്ടിപ്പിൾ സെക്ഷ്വൽ പാർട്നേഴ്സ് | ഫിഫ്റ്റി പെർസെൻറ് ആൾക്കാർക്ക് അവരുടെ സ്റ്റാറ്റസ് അറിയില്ലെന്ന് അപ്പോൾ ആരൊക്കെ സ്വയം ടെസ്റ്റ് ചെയ്യാൻ വരണം ഞാനിത് പറഞ്ഞതല്ലേ മൾട്ടിപ്പിൾ സെക്ഷ്വൽ പാർട്നെർസ് |
7,217 | എലലാ സംസ്ഥാനങ്ങളിലും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേക്കും കോവിഡ് വ്യാപിച്ചിട്ടുണ്ട് | എല്ലാ സംസ്ഥാനങ്ങളിലും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേക്കും കോവിഡ് വ്യാപിച്ചിട്ടുണ്ട് |
7,218 | തെറ്റാണെന്ന് കേന്ദ്ര വൈദ്യുതി മന്ത്രാലയ വൈദ്യുതി ഗ്രിഡ് ശക്തവുംശ്യത്തിലുണ്ടാകുന്ന വ്യത്യാസം കൈകാര്യം ചെയ്യുന്നതിന് മതിയായ ക്രമീകരണങ്ങളും പ്രോട്ടോക്കോളും നിലവിലുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി | തെറ്റാണെന്നു കേന്ദ്ര വൈദ്യുതി മന്ത്രാലയം അറിയിച്ചു ഇന്ത്യൻ വൈദ്യുതി ഗ്രിഡ് ശക്തവും സുസ്ഥിരവുമായ ആണ് ആവശ്യത്തിൽ ഉണ്ടാകുന്ന വ്യത്യാസം കൈകാര്യം ചെയ്യുന്നതിന് മതിയായ ക്രമീകരണങ്ങളും പ്രോട്ടോക്കോളും നിലവിലുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി |
7,219 | അടുത്ത പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കൊടൈക്കനാലിലേക്ക് ഇരുന്നൂറ്റി മുപ്പത്തിയാറ് കിലോമീറ്റർ ദൂരമാണുള്ളത് | അടുത്ത പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കൊടൈക്കനാലിലേക്ക് ഇരുന്നൂറ്റി മുപ്പത്തിയാറ് കി മീ ദൂരമാണ് ഉള്ളത് |
7,220 | ആയിരം വർഷം പഴക്കമുള്ള ഈ മലമ്പാത സൗദി അറേബ്യയിലെ പ്രധാന ആകർഷണങ്ങളിൽ പെട്ടതാണ് | ആയിരത്തോളം വർഷം പഴക്കമുള്ള ഈ മലമ്പാത സൗദി അറേബ്യയിലെ പ്രധാന ആകർഷണങ്ങളിൽ പെട്ടതാണ് |
7,221 | ഈ സ്ഥാപനം വെളിയിലേക്ക് കൊണ്ടുവന്നിട്ടുണ്ട് സംഭാവന ചെയ്തിട്ടുണ്ട് അത് മറക്കാൻ പറ്റത്തില്ലന്റെ കാര | ഈ സ്ഥാപനം വെളിയിലേക്ക് കൊണ്ടുവന്നിട്ടുണ്ട് സംഭാവന ചെയ്തിട്ടുണ്ട് അത് മറക്കാൻ പറ്റത്തില്ല അതിൻറെ കാരണം |
7,222 | അമിത് മ അദ്ദേഹം ഈ സാമൂഹിക സന്നദ്ധ സേനയുടെ ഡയറക്ടറാണ് അതോടൊപ്പം തന്നെ അനർട്ടിന്റെയും ലോട്ടറി വകുപ്പിന്റെയും ഡയറക്ടറെന്നുള്ള അധിക ചുമതല കൂടിയൊണ്ട് അമിത്ഷാർ ചർച്ചയിലേക്ക് സ്വാഗതം | ശ്രീ അമിത് മീന ഐഎഎസ് ആണ് അദ്ദേഹം ഈ സാമൂഹിക സന്നദ്ധ സേനയുടെ ഡയറക്ടറാണ് അതോടൊപ്പം തന്നെ അനെർട്ടിൻറെയും ലോട്ടറി വകുപ്പിൻറെയും ഡയറക്ടർ എന്നുള്ള അധിക ചുമതല കൂടിയുണ്ട് അമിത് സർ ചർച്ചയിലേക്ക് സ്വാഗതം |
7,223 | രണ്ടു വർഷം കഴിഞ്ഞ് അദ്ദേഹെ വിളിച്ചു കാട്ടുമലി അശരിയക്ക് പാട്ടു വിളിച്ചു പാട്ടസനായി പിന്നെ അദ്ദേഹം യാത്ര ചെയ്യുമ്പോൾ | രണ്ടുവർഷം കഴിഞ്ഞ് അദ്ദേഹം എന്നെ വിളിച്ചു കാദംബരി ഹോസ്സിൽ വെച്ച് പാട്ടെഴുതിച്ചു പിന്നെ പാട്ടെഴുത്തുകാരനായി പിന്നെ അദ്ദേഹം യാത്ര ചെയ്യുമ്പോൾ |
7,224 | ഇതിലൊരു യോഗയുണ്ട് വെച്ചാൽ എന്റെ കയ്യ മനസ്സും ചേർന്നത് കൊണ്ടാണ് ഞാൻ ബോൾ പിിക്കുന്നത്ന ബോൾ പിടിക്കാനാവില്ല | ഇതിലൊരു കഥയുണ്ട് എൻറെ കൈയും മനസ്സും ചേർന്നത് കൊണ്ടാണ് ബോൾ പിടിക്കുന്നത് ഇല്ലെങ്കിൽ ബോൾ പിടിക്കാനാവില്ല |
7,225 | മലയാളത്തിൽ ശക്തിപ്പെട്ട കാലഘട്ടത്തിൽ പല കാരണങ്ങൾ നമുക്ക് പറയാം അതിലേക്ക് പ്രവേശിക്കുന്നില്ല ആ ഒരു കാലഘട്ടത്തിൽ ഉണ്ടായ കൃതികളിൽ ഏറ്റവും ശ്രദ്ധേയമായ കൃതി | മലയാളത്തിൽ ശക്തിപ്പെട്ട കാലഘട്ടത്തിൽ അത് പലകാരണങ്ങളും നമ്മുക് പറയാം അതിലേക്ക് പ്രവേശിക്കുന്നില്ല ആ ഒരു കാലഘട്ടത്തിൽ ഉണ്ടായ കൃതികളിൽ ഏറ്റവും ശ്രദ്ധേയമായ കൃതി |
7,226 | തലമുണ്ടയ്ക്ക് അടി കിട്ടും എന്ന ഉറപ്പമുണ്ടായിരുന്നു ഇത് | ഇത് തലമണ്ടക്ക് അടി കിട്ടും എന്നുള്ളത് ഉറപ്പുണ്ടായിരുന്നു |
7,227 | എന്താണ് അതിനു പിന്നിൽ എന്ന് ആർക്കും അറിയില്ല എന്നു മാത്രം | എന്താണ് അതിനു പിന്നില്‍ എന്ന് ആര്‍ക്കും അറിയില്ല എന്നും മാത്രം |
7,228 | കുട്ടിയുടെ സ്വഹാര്യതയോ അല്ലെങ്കിൽ പേരോ | കുട്ടിയുടെ സ്വകാരിതയോ അല്ലെങ്കിൽ പേരോ |
7,229 | അത് നമ്മുടെ കുഞ്ഞുങ്ങളെ നമ്മൾ നേരിട്ട് കാണിച്ച കൊടുക്കുകയും വേണം | അത് നമ്മുടെ കുഞ്ഞുങ്ങളെ നമ്മൾ നേരിട്ട് കാണിച്ചുകൊടുക്കുകയും വേണം |
7,230 | മലയാളത്തിൽ ഉപയോഗിക്കുന്ന പദം അതാണ് | കാരണം മലയാളത്തിൽ ഉപയോഗിക്കുന്ന പദം അതാണ് |
7,231 | അഗ്രം എന്ന് പറഞ്ഞാൽ മുന ഏക അഗ്രം | അഗ്രം പറഞ്ഞാൽ മുന ഏക അഗ്രം |
7,232 | തിരിച്ചിരിക്കുന്നു അത് നാലാമത്തെ അധായത്തിൽ ശ്രീ | തിരിച്ചിരിക്കുന്നു അതിൽ നാലാമത്തെ അദ്ധ്യായത്തിൽ സ്ത്രീ |
7,233 | ഇവർക്ക് പുറത്തു പോയാലും ഇവിടെ പണിയെടുക്കുമ്പോഴും ഇവർക്ക് കിട്ടുന്നുണ്ട് ആ പണിയും കൂലിയും തിരക്കും മാറ്റി വെച്ചിട്ടാണ് ഇതിനായിട്ട് ഇവർ സമയം കണ്ടെത്തുന്നത് | പുറത്തു പോയാൽ ഇവിടെ പണിയെടുക്കുമ്പോൾ ഇവർക്ക് കിട്ടുന്നുണ്ട് ആ പണിയും കൂലിയും തിരക്കും മാറ്റി വെച്ചിട്ടാണ് ഇതിനായിട്ട് ഇവർ സമയം കണ്ടെത്തുന്നുത് |
7,234 | പ്രതിരോധം നാനാർത്ഥങ്ങൾ എന്ന താൾ കാണുക | അവയെക്കുറിച്ചറിയാൻ പ്രതിരോധം നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
7,235 | സന്തോഷ്രീച്ചർഥം അവിടെ നമ്മളെ മാറ്റെടുത്തണംവി ഈ വ്യക്തിയെ മാറ്റെടുത്തിട്ട് | വളരെ സന്തോഷമാണ് |
7,236 | കച്ചേരിയല്ല എന്നാണ് എനിക്ക് തോന്നുന്നത് ഒരു സംഗീത പരിപാടിയാണ് കച്ചേരിക്ക് ഈ ഫോർമറ്റ് വേണം | കച്ചേരി അല്ല എന്നാണ് എനിക്ക് തോന്നുന്നത് ഒരു സംഗീത പരിപാടിയാണ് കച്ചേരിക്ക് ഈ ഫോർമാറ്റ് വേണം |
7,237 | ഒരു സമാന സാങ്കേതിക വിദ്യയാണ് അവർ ഉപയോഗിച്ചിരുന്നത് പക്ഷേ ആ മാഴ്സ് മിഷൻ ഫെയിലായി | ഒരു സമാന സാകേന്തിക വിദ്യയാണ് അവർ ഉപയോഗിച്ചിരുന്നത് പക്ഷെ ആ മാർസ് മിഷൻ ഫൈലായി |
7,238 | ഒരുപക്ഷെ വിഭാവനം ചെയ്ത വലിയൊരു ഒരു ഗ്രൂപ്പ് എന്ന് പറയുന്നത് | ഒരുപക്ഷേ വിഭാവനം ചെയ്ത വലിയൊരു ഒരു ഒരു ഗ്രൂപ്പ് എന്ന് പറയുന്നത് |
7,239 | ആ അവരവർക്ക് സോൾവ് ചെയ്യാവുന്ന പ്രശ്നങ്ങൾ സോൾവ് ചെയ്യാവുന്നതേ ഉള്ളൂ | അവരവർക്ക് സോൾവ് ചെയ്യാവുന്ന പ്രശ്നങ്ങൾ സോൾവ് ചെയ്യാവുന്നതേയുള്ളൂ |
7,240 | അപ്പോൾ അതിനെന്താ ചെയ്യുന്നത്െന്ന് വെച്ചട്ടുണ്ടെങ്കിൽ ഇത് ഭൂമിയുടെ അടുത്ത് വരുമ്പോൾ | അപ്പോൾ അതിനെന്താ ചെയ്യന്നത് എന്നുവെച്ചുകെഴിഞ്ഞാൽ ഇത് ഭൂമിയുടെ അടുത്ത് വരുമ്പോൾ |
7,241 | ഗാന്ധിയുടെ ആശയം മാത്രമല്ല ഇതിന്റെ ഒരു | ഗാന്ധിയുടെ ആശയം മാത്രമല്ല ഇതിൻറെ ഒരു |
7,242 | ആത്മവിശ്വാസം കൂടുതലായ പൂച്ചകൾ അതിൻറെ മുകളിൽ കയറി താഴെ വീണ് അപകടം ഉണ്ടാകാതിരിക്കാനാണ് ഈ മുൻകരുതൽ | ആത്മവിശ്വാസം കൂടുതലായ പൂച്ചകൾ അതിന്റെ മുകളിൽ കയറി താഴെവീണ് അപകടം ഉണ്ടാകാതിരിക്കാനാണ് ഈ മുൻകരുതൽ |
7,243 | ഈ വിഗ്രഹം പിന്നീട് ക്ഷേത്രത്തിൽ സ്ഥാപിച്ചു | ഈ വിഗ്രഹം പിന്നീട് ക്ഷേത്രത്തില്‍ സ്ഥാപിച്ചു |
7,244 | നമ്മൾ സ്കൂൾ കുട്ടി സ്കൂളിലേക്ക് പോകും അപ്പോൾ സ്കൂളിൽ പോയി മറ്റുള്ള കുട്ടികളുമായിട്ടുള്ള ഇടപെടലും | നമ്മുടെ സ്കൂൾ കുട്ടി കുട്ടി സ്കൂളിലേക്ക് പോകും അപ്പോൾ സ്കൂളിൽ പോയി മറ്റുള്ള കുട്ടികളുമായിട്ടുള്ള ഇടപെടലും |
7,245 | ഇപ്പൊ ഒന്നര പൈസ ആകറായി അയാൾക്ക് അപ്പോ ബർത്ത് വേറ്റ് രണ്ടേ ഇരുന്നൂറായിരുന്നു | ഇപ്പോൾ ഒന്നര വയസ്സ് ആകാറായി അയാൾക്ക് അപ്പോൾ ബർത്ത് വെയിറ്റ് രണ്ടേ ഇരുന്നൂറായിരുന്നു |
7,246 | ലോകത്തെമ്പാടുമുള്ള വിഭവങ്ങളെ ഉൾക്കൊണ്ട കൊൊണ്ടുള്ള പ്രവർത്തന പദ്ധതികളാണ് ആവിഷ്കരിച്ചു നടപ്പിലാക്കുന്നത് | ലോകത്തെമ്പാടുമുള്ള അനുഭവങ്ങളെ ഉള്ക്കൊണ്ടുകൊണ്ടുള്ള പ്രവര്ത്തനപദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. |
7,247 | അവസാനം വന്ന ഫൌണ്ടരെ അവവർ ബോർഡ് വന്നു എംപ്ലോയ്മെന്റ് ഗൈഡൻസ് ബ്യൂറോ | അവസാനം വന്നപ്പോൾ അവരുടെ ബോർഡ് കണ്ടു എംപ്ലോയ്മെൻറ് ഗൈഡൻസ് ബ്യൂറോ |
7,248 | മഹാരാഷ്ട്ര കർണാടക എന്നിവയാണ് അയൽ സംസ്ഥാനങ്ങൾ | മഹാരാഷ്ട്ര കർണ്ണാടക എന്നിവയാണ് അയൽ സംസ്ഥാനങ്ങൾ |
7,249 | പാട്ടിന്റെ ടൂൺ പോലും അപ്രൂവൽ ചെയ്യുന്നത് | ഒരു കഥ ഡയറക്ടർക്ക് ചെയ്യാൻ പറ്റുള്ളൂ |
7,250 | ആകാശം ചലനാത്മകമായും ക്രമീകരിക്കാം | ആകാശം ചലനാത്മകമായും ക്രമീകരിക്കാം |
7,251 | ആരാധനാലയങ്ങളെല്ലാം അടച്ചിടണം മതപരമായ ചടങ്ങുകളൊന്നും അനുവദിക്കില്ല ജനജീവിതത്തെ ബാധിക്കാത്ത കേന്ദ്ര ഗവൺമെന്റിന്റെ എല്ലാ ഓഫീസുകളും അടച്ചിടും പ്രതിരോധം പോലീസ് സന | ആരാധനാലയങ്ങൾ എല്ലാം അടച്ചിടണം മതപരമായ ചടങ്ങുകൾ ഒന്നും അനുവദിക്കില്ല ജനജീവിതത്തെ ബാധിക്കാത്ത കേന്ദ്ര ഗവൺമെന്റിന്റെ എല്ലാ ഓഫീസുകളും അടച്ചിടും പ്രതിരോധം പോലീസ് സേന |
7,252 | സുഹൃത്തുക്കളെ ആരും നിയമലംഘനം ആഗ്രഹിക്കുന്നില്ല എനിക്കറിയാം | സുഹൃത്തുക്കളെ ആരും നിയമലംഘനം ആഗ്രഹിക്കുന്നില്ല എന്ന് എനിക്കറിയാം |
7,253 | എന്തെങ്കിലുമൊക്കെ കുറച്ച മനസ്സിലാക്കാൻ പറ്റും അങ്ങനെയുള്ളരു | എന്തെങ്കിലുമൊക്കെ കുറച്ച് മനസ്സിലാക്കാൻ പറ്റും അങ്ങനെയുള്ള ഒരു |
7,254 | മദ്യവും മറ്റ് ലഹരി ഉത്പന്നങ്ങളും വിൽക്കുന്നതിനുള്ള നിരോധനം തുടരുമെന്നും ആഭ്യന്തര മന്ത്രാലയം ഉത്തരവിൽ വ്യക്തമാക്കി | മദ്യവും മറ്റു ലഹരി ഉൽപ്പന്നങ്ങളും വിൽക്കുന്നതിനുള്ള നിരോധനം തുടരുമെന്നും ആഭ്യന്തരമന്ത്രാലയം ഉത്തരവിൽ വ്യക്തമാക്കി |
7,255 | ബോൾ ബാറ്റ്സ്മാനെ എത്തിപ്പിടിക്കാവുന്ന അകലത്തിലായിരിക്കണം എറിയേണ്ടത് | അതുപോലെ ബോൾ ബാറ്റ്സ്മാന് എത്തിപ്പിടിക്കാവുന്ന അകലത്തിലായിരിക്കണം എറിയേണ്ടത് |
7,256 | നൂറിലന്നോളം വലുപ്പം മാത്രമുള്ള ഇവയിൽ നൂറ കോടിയോളം നക്ഷത്രങ്ങൾ മാത്രമേ കാണൂ | ആകാശഗംഗയുടെ നൂറിലൊന്നോളം വലിപ്പം മാത്രമുള്ള ഇവയിൽ നൂറുകോടിയോളം നക്ഷത്രങ്ങൾ മാത്രമേ കാണൂ |
7,257 | എന്ന ഏറ്റവും കഷ്ടപ്പെട്ടത് നമ്മൾ നല്ല മനോഹരമായ ചിത്രം കിട്ടുകയും ചെയ്യും ഓയിൽ പെയിന്റും വാട്ടർ കളർ എന്ന് വെച്ച വാട്ടർ കളർ ഇച്ചവുംൂടി എളുപ്പമാണ് | എന്നാൽ ഏറ്റവും കഷ്ടപ്പെട്ടിട്ട് നമ്മള് നല്ല മനോഹരമായ ചിത്രം കിട്ടുകയും ചെയ്യും അപ്പോൾ ഓയിൽ പെയിന്റും വാട്ടർ കളറും വാട്ടർ കളർ ഇച്ചിരികൂടെ എളുപ്പമാണ് |
7,258 | കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഒരുമയോടെ ഒറ്റക്കെട്ടായി മുന്നോട്ട് നങ്ങുകയാണ് വെള്ളട ഗ്രാമപഞ്ചായത്ത് റിപ്പോർട്ടിലേക്ക് | കോവിഡ് നയന്റീൻ പ്രതിരോധ പ്രവർത്തനങ്ങളിൽ ഒരുമയോടെ ഒറ്റക്കെട്ടായി മുന്നോട്ടു നൽകിയാണു വെള്ളറട ഗ്രാമപഞ്ചായത്ത് റിപ്പോർട്ടിലേക്ക് |
7,259 | സാധാരണ ഉള്ള ആൾ എന്ത് ചെയ്യും ഒരു മെന്റാലിറ്റി ഇടാൻ ഒരു പണിയില്ലെങ്കിൽ സൂമിച്ചാവണ്ടെ അങ്ങനെ ഒരു മെന്റിറ്റി ആകാൻ സാധ്യതുണ്ട് പക്ഷെ അത് എന്റെ ഉണ്ടകുന്ന മെന്റാലിറ്റി കഴിവില്ലായ്മ കൊണ്ടാണ് | സാധാരണ ഉള്ള ആൾ എന്ത് ചെയ്യും ഒരു മെന്റാലിറ്റി ഉണ്ടാവും ഒരു പണിയും ഇല്ലെങ്കി നീ തൂങ്ങിച്ചാവണ്ടെ അങ്ങനെയൊരു മെന്റാലിറ്റി ആകാൻ സാധ്യത ഉണ്ട് പക്ഷെ അത് അങ്ങനെ ഉണ്ടാകുന്ന മെന്റാലിറ്റി കഴിവില്ല്യായ്മകൊണ്ടാണ് |
7,260 | എനിക്ക് എയ്റ്റി ടു ഇയർ ഓൾഡ് ആണ് ഞാന് | പറഞ്ഞോളൂ ഡോക്ടർ കേൾക്കുന്നുണ്ട് |
7,261 | എല്ലാം കൂടി അഞ്ച് പ്രാവശ്യമെങ്കിലും ഫെഴ്സണലായിട്ട് കമന്റേഷൻ കിട്ടിയിട്ടുണ്ട് കമന്റേഷൻ വിളിച്ചിട്ട് കമന്റേഷൻ സുപ്രീംകോട ജഡ്ജിമാർ | എല്ലാം കൂടി അഞ്ചു പ്രാവശ്യമെങ്കിലും പേർസണൽ ആയിട്ട് കമന്റേഷൻ കിട്ടിയിട്ടുണ്ട് വിളിച്ചിട്ട് കമന്റേഷൻ സുപ്രീം കോടതി ജഡ്ജിമാർ |
7,262 | അവയാണ് പിന്നീട് അസ്വസ്ഥവാദശാസ്ത്രത്തിത്തിന് അടിസ്ഥാനമായത് | അവയാണ് പിന്നീട് അസ്തിത്വവാദമനശാസ്ത്രത്തിന് അടിസ്ഥാനമായത് |
7,263 | നിരാകരിക്കുന്ന ഒരു വിധിയായിട്ടാണ് വന്നിട്ടുള്ളത് | നിരാകരിക്കുന്ന ഒരു വിധി ആയിട്ടാണ് വന്നിട്ടുള്ളത് |
7,264 | എല്ലാ വർഷവും ഫെബ്രുവരി മാർച്ച് കാലയളവിലാണ് ഈ ഉത്സവം നടക്കുന്നത് | എല്ലാ വര്‍ഷവും ഫെബ്രുവരി മാര്‍ച്ച് കാലയളവില്‍ ആണ് ഈ ഉത്സവം നടക്കുന്നത് |
7,265 | ഒരു പൂർണതയിലാണ് അത് എത്തിക്കുന്നതെന്ന് പറയാൻ പറ്റില്ല പിന്നെ ഒരു | ഒരു പൂർണ്ണതയിലാണത് എത്തിക്കുന്നത് എന്ന് പറയാൻ പറ്റില്ല പിന്നെ ഒരു |
7,266 | ഇതൊരു തടിമേശയാണ് | ഇതൊരു തടിമേശയാണ്. |
7,267 | ഒരാളായിരുന്നു ഫിതൽ കാസ്ട്രോ | അതിൽ ഒരാളായിരുന്നു ഫിദൽ കാസ്ട്രോ. |
7,268 | ബാക്കിയുള്ളവർ പലരെ ഉണ്ട് പക്ഷേ ഇവരെ എടുത്തു പറയേണ്ടതായിട്ടുണ്ട് | ബാക്കിയുള്ളവരൊക്കെ ഉണ്ട് പക്ഷെ ഇവരെ എടുത്തുപറയേണ്ടതുണ്ട് |
7,269 | നിർമ്മിച്ച രണ്ടു കോട്ടകൾ ലാഹോറിലും അലഹബാദിലുമാണ് | അക്ബർ നിർമിച്ച രണ്ടു കോട്ടകൾ ലാഹോറിലും അലഹബാദിലുമാണ് |
7,270 | ഈ വെള്ളമുണ്ടാകാനും അല്ലെങ്കിൽ ഈ വാട്ടർറൈസ് | ഈ വെള്ളം ഉണ്ടാകാനും അല്ലെങ്കിൽ വാട്ടർ ഐസ് |
7,271 | നിർമ്മാണവും ശില്പങ്ങളും മൈക്കൽ ആഞ്ചലോയുടെ മേൽനോട്ടത്തിലായിരുന്നു | അതിന്റെ നിർമ്മാണവും ശില്പങ്ങളും മൈക്കെലാഞ്ചലോയുടെ മേൽനോട്ടത്തിലായിരുന്നു |
7,272 | അപ്പൾ ഉദാഹരണമായിട്ട് നമ്മൾ രാവിലെ | ഇപ്പോൾ ഉദാഹരണമായിട്ട് നമ്മൾ രാവിലെ |
7,273 | ചർണണം ഇടവേള്ക്ക് മുമ്പ് അസാപ്പിന്റെ മുഖ്യ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് പറഞ്ഞു അസാപ്പിന്റെ കരിക്കുലത്തെക്കുറിച്ച് വിശദമായി തന്നെ സംസാരിച്ചു | സർ നാം ഇടവേളക്ക് മുമ്പ് അസാപ്പിന്റെ മുഖ്യ ഉദ്ദേശലക്ഷ്യങ്ങളെ കുറിച്ച് പറഞ്ഞു അസാപ്പിന്റെ കരിക്കുലത്തെ കുറിച്ച് വിശദമായി തന്നെ സംസാരിച്ചു |
7,274 | ബർമ്മയിൽ ഊഹക്കച്ചവടത്തിൽേർപ്പെടുന്ന ഒരു ഫ്രഞ്ചുകാരന്റെ മകളും | അമ്മ ബർമ്മയിൽ ഊഹക്കച്ചവടത്തിലേർപ്പെടുന്ന ഒരു ഫ്രഞ്ചുകാരന്റെ മകളും |
7,275 | ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ സമൂഹത്തിൽ | ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ സമൂഹത്തിൽ |
7,276 | അപ്പോ പറയുന്നുണ്ടായിരുന്നു ഒരു മിഷനകത്ത് അവിടുന്ന് കളക്ട് ചെയ്തു കൊണ്ടുവരാവുന്ന ഹീലിയം | അപ്പോൾ പറയുന്നുണ്ടായിരുന്നു ഒരു മിഷിനകത് അവിടുന്ന് കളക്ട് ചെയ്തു കൊണ്ടുവരാവുന്ന ഹീലിയം |
7,277 | രോഗത്തിനെ പരതിരോധികകുനനതിന | രോഗത്തിനെ പ്രതിരോധിക്കുന്നതിന് |
7,278 | അവ വളരെയധികം ഉബുണ്ട് ചായ്പുള്ളതും പലപ്പോഴും ഡബിയനിൽ ഉപയോഗശൂന്യമാണെന്നും വിമർശനം ഉയർന്നിട്ടുണ്ട് | അവ വളരെയധികം ഉബുണ്ടു ചായ്വുള്ളതും പലപ്പോഴും ഡെബിയനിൽ ഉപയോഗശൂന്യമാണെന്നും വിമർശനമുയർന്നിട്ടുണ്ട് |
7,279 | അവസാനം ഫുള്ളി ഞാൻ സ്ട്രോങ് സ ഓൾ റൈറ്റ് അൽ ഐ എൽ യൂ കാൻ കം ബട്ട് ഇപ്പോൾ കൂല്ല വൈട്ട് സാന്ന് പറഞ്ഞല്ല എനിിക്ക ഇപ്പോ തന്നെ വേണം എനിക്ക് വൈട്ട് കേസ് കൊടുക്ക റിപ്പോർട്ട് കൊടുക്കാന വ ഡോക്ട | അവസാനം പുള്ളി ഞാൻ സ്ട്രോങ്ങ് ആയ സമയത്ത് പറഞ്ഞു ആൾറൈറ് യു ക്യാൻ കം ബട്ട് ഇപ്പോൾ ഒക്കുല വൈകീട്ടെ ഒക്കൂ സർ അതൊന്നും പറഞ്ഞിട്ട് കാര്യമില്ല എനിക്ക് ഇപ്പോൾ തന്നെ വേണം വൈകീട്ട് കേസ് കൊടുക്കൻ റിപ്പോർട്ട് കൊടുക്കാൻ ഐ വാണ്ട് ട്ടു ടോക്ക് ട്ടു യു |
7,280 | ഹലോ വിളിക്കാണ | ഹലോ ഇത് കൊല്ലത്തുനിന്നും വിളിക്കുകയാണ് |
7,281 | മുതൽ ഔ വരെയുള്ള സ്വരങ്ങൾ തനിയ നിന്നാൽ പൂജ്യത്തെ സൂചിപ്പിക്കുന്നു | അ മുതൽ ഔ വരെയുള്ള സ്വരങ്ങൾ തനിയേ നിന്നാൽ പൂജ്യത്തെ സൂചിപ്പിക്കുന്നു |
7,282 | ചരിത്രകാരന്മാരുടെ അഭിപ്രായപ്രകാരം മഹാഭാരതത്തിന്റെ കർത്താവ് ഒരാളാകാൻ വഴിയില്ല | ആധുനിക ചരിത്രകാരന്മാരുടെ അഭിപ്രായപ്രകാരം മഹാഭാരതത്തിന്റെ കർത്താവ് ഒരാളാകാൻ വഴിയില്ല. |
7,283 | ചോദിച്ചോള നിഷ അതായത് ക്ലാസിഫിക്കേഷൻ ടൈം ഇ കൊണ്ട്ുവന്ന് നമ്മളെ കൊണ്ട്ുവന്ന് ക്ാ സാറന്മാരെ കൊണ്ട് വന്നിട്ട് ബാത്റൂമും കാര്യങ്ങളുംൊന്ന് ഫെസിലിറ്റീസ എല്ലാം കാണിക്കും പക്ഷെ അത് ക്ാസിഫം കഴിഞ്ഞാൽ അന്നേരം അത് കോസ് ചെയ്തിട്ട് നമുക്ക് പുറത്ത് എവിടെയെങ്കിലും ആക്കും | ചോദിച്ചോളൂ നിസ്സാർ |
7,284 | അല്ലാര നിങ്ങ അടിക്ക നാല് ചോരുകൾക്കുള്ളിൽ കിടക്കും | കണ്ടില്ലാന്നങ്ങു നടിക്കുക |
7,285 | ഈ കലയെ കലാമണ്ഡലത്തിൽസ്ഥാപിച്ച സമയത്ത് | ഈ കലയെ കലാമണ്ഡലത്തിൽ സ്ഥാപിച്ച സമയത്ത് |
7,286 | ഇല്ലേ മഊണ് കഴിക്കുമ്പോ ഇല്ല ഭക്ഷണം കഴിക്കുന്നത് സമയത്ത് എല്ലാരും ഒന്നിച്ച് ഭക്ഷണം കഴിക്കും ഇതൊരു ആസ്വദിക്കുന്നില്ല ഒന്നിക്ക നല്ലത് മുഴുവൻ നമ്മൾ ഒന്നിച്ച് ആസ്വദിക്കുന്നത് | ഇല്ലേ ഊണ് കഴിക്കുമ്പോൾ ഭക്ഷണം കഴിക്കുന്ന സമയത്ത് എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കെഴിക്കുക ഈ ഒരു |
7,287 | പെണ്ണാനകളിലും സ്വവർഗ്ഗരതി സാധാരണമാണ് | ആണാനകളിലും പെണ്ണാനകളിലും സ്വവർഗ്ഗരതി സാധാരണമാണ് |
7,288 | കുട്ടിക്കാലം മുഴുവൻ നീളുന്ന ആസ്മയിലേക്ക് നീങ്ങാം | അല്ലെങ്കിൽ കുട്ടിക്കാലം മുഴുവൻ നീളുന്ന ആസ്മയിലേക്ക് നീങ്ങാം |
7,289 | പറഞ്ഞിരിക്കുന്നത് അമ്പത് മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാനാണ് ഇവിടുത്തെ കാലാവസ്ഥയ്ക്ക് | പറഞ്ഞിരിക്കുന്നത് അൻപത് വൈദ്യതി ഉത്പാദിപ്പിക്കാനാണ് ഇവിടുത്തെ കാലാവസ്ഥയ്ക്ക് |
7,290 | അപ്പോഴേ ശരിക്കും ഒരു സാധാരണഗതിയിലുള്ള ഒരുപ്രൊട്ടക്ഷൻ അവിടെ കിട്ടുന്നില്ല | അപ്പോഴേ ശരിക്കും ഒരു സാധാരണഗതിയിലുള്ള ഒരു പ്രൊട്ടക്ഷൻ അവിടെ കിട്ടുന്നില്ല |
7,291 | അല്ലെങ്കിൽ രാജ്യവ്യാപകമായ നിസ്സഹകരണ പ്രക്ഷോഭം ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നൽകി | അല്ലെങ്കിൽ രാജ്യവ്യാപകമായ നിസ്സഹകരണ പ്രക്ഷോഭം ആരംഭിക്കും എന്നു മുന്നറിയിപ്പുനൽകി |
7,292 | മുഖസൂതിിക്കാരായ പണ്ഡിതന്മാറി ഏതിയും കറ്റിയതാണെന്നും വിശ്വസിക്കുന്ന ഒരാളാണ് | മുഖസ്തുതിക്കാരായ പണ്ഡിതന്മാര് എഴുതിയുണ്ടാക്കിയതാണെന്നും വിശ്വസിക്കുന്ന ഒരാളാണ് |
7,293 | ചോരയൊഴുക്കാതെ മുറവേൽപ്പിക്കുവാൻ കഴിഞ്ഞുവെങ്കിൽ | ചോര ഒഴുക്കാതെ മുറിവേൽപ്പിക്കുവാൻ കഴിഞ്ഞുവെങ്കിൽ |
7,294 | ദയവു ചെയ്ത് പതുക്കി സംസാരിക്കൂ | ദയവുചെയ്ത് പതുക്കെ സംസാരിക്കൂ |
7,295 | ആഹ എനിക്ക് ഇഷ്ടല്ല അ അങ്ങനെ പറയാൻ പറ്റത്തില്ല എന്തോ എനിക്ക്ങ്ങനെ ഫിലമിനോട് താല്പര്യംില്ലായിരുന്നു | എനിക്ക് ഇഷ്ടമില്ലാഞ്ഞിട്ട് അങ്ങനെ പറയാൻ പറ്റത്തില്ല എന്തോ എനിക്കങ്ങനെ ഫിലിമിനോട് താൽപര്യമില്ലായിരുന്നു |
7,296 | ആ കലാരൂപത്തിനകത്ത് നിഗൂഹനം ചെയ്തുവയ്ക്കുന്ന അടക്കം ചെയ്തുവയ്ക്കുന്ന ഒരു സന്ദേശമുണ്ട് ആ സന്ദേം | ആ കലാരൂപത്തിനകത്ത് നിഗൂഹനം ചെയ്തു വെക്കുന്ന അടക്കം ചെയ്തു വെക്കുന്ന ഒരു സന്ദേശം ഉണ്ട് ആ സന്ദേശം |
7,297 | ഓരോ യൂണിറ്റിന്റെയും വില കൂട്ടേണ്ടി വരുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത് | ഓരോ യൂണിറ്റിൻറേം വില കൂട്ടേണ്ടി വരുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത് |
7,298 | ഗണപതി പ്രതിഷ്ഠ സ്വയംഭൂവാണ് | അതിനാൽ ഗണപതിപ്രതിഷ്ഠ സ്വയംഭൂവാണ് |
7,299 | പിന്നെ പതിനാല് വയസ്സുവരെ ഉള്ളവർ എല്ലാ കുട്ടികൾക്കും നിർബന്ധതവും പി ഫ്രീ ആയിട്ട് എഡ്യൂക്കേഷൻ നൽകുക | പിന്നെ പതിനാലു വയസ്സ് വരെയുള്ള എല്ലാ കുട്ടികൾക്കും നിർബന്ധിതവും ഫ്രീയായിട്ട് എഡ്യൂക്കേഷൻ നൽകുക |
7,300 | കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി എഡി ബിയുടെ സഹായം ഇന്ത്യക്ക് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി | കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി എഡിബിയുടെ സഹായം ഇന്ത്യക്ക് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.