Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
7,101 | അതുകൊണ്ടൊന്ന നമുക്ക് യാതൊരു സേഫ്റ്റിയും അവകാശപ്പെടാനല്ലെങ്കിൽ | അതുകൊണ്ടൊന്നും നമുക്ക് യാതൊരു സേഫ്റ്റിയും അവകാശപ്പെടാൻ അല്ലെങ്കിൽ |
7,102 | അത് എനിക്ക് കംഫർട്ട ആയിട്ട് തോന്നുന്ന ശേഷമാണ് ഞാൻ തിരിക്കാറുള്ളത് എനിക്ക് കംഫർട്ടാണ് ഞാനരു ദേശീയവാദി ആയിട്ടോ അല്ലെങ്കിൽ ഒരു | അത് എനിക്ക് കംഫർട്ട് ആയിട്ട് തോന്നുന്ന വേഷമാണ് ഞാൻ ധരിക്കാറുള്ളത് എനിക്ക് കംഫേർട് ആണ് അല്ലാതെ ഞാനൊരു ദേശീയവാദി ആയിട്ടോ അല്ലെങ്കിൽ ഒരു |
7,103 | അതിനുശേഷം ബാഹിക ഗ്രഹങ്ങളും വലിയ ഗ്രഹങ്ങളും മാത്രമേ ഉണ്ടാവുകയുള്ളൂ | അതിനുശേഷം ഭാഗികഗ്രഹണങ്ങളും വലയഗ്രഹണങ്ങളും മാത്രമേ ഉണ്ടാവുകയുള്ളൂ |
7,104 | ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാർക്ക് കുടിവെള്ളം ഉറപ്പാക്കണം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഫീസ് അടയ്ക്കാനുള്ള കാലാവധി നീട്ടും സ്വർണ്ണപ്പണയ ലേലം നിർത്തിവെ്ക്കും | ഡ്യൂട്ടി ചെയ്യുന്ന പോലീസുകാർക്ക് കുടിവെള്ളം ഉറപ്പാക്കണം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഫീസ് അടക്കാനുള്ള കാലാവധി നീട്ടും സ്വർണപ്പണയ ലേലം നിർത്തിവയ്ക്കും |
7,105 | നിർവവിചാരമായി തന്നെ റസൌ് മിഖിൻ സ്നേഹിതനെ അനുകൂലിച്ചു | നിർവിജാരമായി തന്നെ റസോവബക്കിൻ സ്നേഹിതനെ അനുകൂലിച്ചു |
7,106 | എസ് എൻഎൽസിക്കും പ്ലസ് ടുവിനും കുറെ പരീക്ഷ കുട്ടികൾ എഴുതി | എസ്എസ്എൽസി ക്കും പ്ലസ് ടു വിനും കുറേ പരീക്ഷ കുട്ടികൾ എഴുതി |
7,107 | ജോർജ്ജ് ബുഷ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് | ജോര്‍ജ് ബുഷ് എന്ന വാക്കാല്‍ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
7,108 | ശ്രീ പട്ടം താളഫിുള്ള ചീഫ് മിനിസ്റ്ററായി സമയത്ത് | ശ്രീ പട്ടം താണുപിള്ള ചീഫ് മിനിസ്റ്റർ ആയിരുന്ന സമയത് |
7,109 | സ്റ്റോൺസ് പോലീസ് ജോലിയിൽ സ്റ്റോൺസ് വരും ആ സ്റ്റോൺസിനെ മൈൽ സ്റ്റോൺ ആക്കണം അതാണ് പ്രത്യേകത അപ്പോ അതൊരു ഒരു പ്രത്യേക കഴിവാണത് പ്രത്യേക കഴിവാണ് | സ്റ്റോൺസ് പോലീസ് ജോലിയിൽ സ്റ്റോൺസ് ആ സ്റ്റോൺസ് നെ മൈൽ സ്റ്റോൺസ് ആക്കണം പ്രേത്യേക കേഴിവാണത് |
7,110 | മഹാമാരിക്കിടയിലും അദ്ദേഹം ജീവിതചരയായി തുടരുന്നു ട്രിപ്പിൾ ലോക്ഡൌണിലും ഹോട്ട്സ്പോട്ടിലും ഒറ്റപ്പെട്ട കിടക്കുന്ന | മഹാമാരിക്കിടയിലും അദ്ദേഹം ജീവിതചര്യയായി തുടരുന്നു ട്രിപ്പിൾ ലോക്കഡണിലും ഹോട്ട്സ്പോട്ടലും ഒറ്റപ്പെട്ടുകിടക്കുന്ന |
7,111 | യു ഇയിൽ തൊഴിൽ മന്ത്രാലയത്തിന്റെ സേവനങ്ങൾ സ്മാർട്ട് ഫോൺ വഴിയാക്കി | യു_letter എ_letter ഇ_letter യില്‍ തൊഴില്‍ മന്ത്രാലയത്തിന്റെ സേവനങ്ങള്‍ സ്മാര്‍ട്ട് ഫോണ്‍ വഴിയാക്കി |
7,112 | അത്തരം ഒരു മാറ്റത്തിന്റെ പ്രേരകശക്തി എന്താണ് | ഇത്തരം ഒരു മാറ്റത്തിൻറെ പ്രേരക ശക്തി എന്താണ് |
7,113 | ശവക്കൊഴി വെട്ടുകാർ മാത്രമായി ഗൃഭിയെ തൂമ്പയെടുത്തു ഭൂശ്ലവങ് തടുത്തു | ശവക്കുഴിവെട്ടുകാർ മാത്രമായി ഗ്രിബയെ തൂമ്പ എടുത്തു ഫുശലവൻ തടുത്തു |
7,114 | ഇരുന്നിട്ട് ആ ഇരിക്കുന്ന ഒരു ആക്ടില | ഇരുന്നിട്ട് ആ ഇരിക്കുന്ന ഒരു ആക്ടില് |
7,115 | െ സംധ ആത്മാനദം സോ ആദ പറയുന്നത് | എന്നെ സംബന്ധിച്ചെടുത്തോളം ഒരു ആത്മാനന്ദം ഒരു വലിയ സന്തോഷവും ആനന്ദവും എന്ന് പറയുന്നത് |
7,116 | കുനമ്പ്യാരുട ഭീമസേനി പൂവ് കണ്ടെത്താനുള്ള ഉത്തരവാദിത്വം ഏൽപ്പിക്കുന്നത് | കുഞ്ചൻ നമ്പ്യാരുടെ സമ്മർ വായിച്ചിട്ടുണ്ട് ഭീമസേനൻ ഈ പൂവ് കണ്ടെത്താനുള്ള ഉത്തരവാദിത്തം ഏൽപ്പിക്കുന്നത് |
7,117 | ഒരു എച്ച് വി ഒരു വ്യക്തി എച്ച് ഐ വി പോസിറ്റീവ് എന്ന് നമ്മൾ കണ്ടുപിടിച്ചാൽ | ഒരു എച്ഐവി ഒരു വ്യക്തി എച്ഐവി പോസിറ്റീവ് എന്ന് നമ്മൾ കണ്ടു പിടിച്ചാൽ |
7,118 | ഒരാഴ്ച്ക്കുള്ളിൽ എല്ലാ ദ്വീപുകളിലേക്കും സാധനങ്ങൾ എത്തിക്കുവാൻ സാധിക്കുമെന്നും തുറമുഖ വകുപ്പ് അറിയിച്ചു | ഒരാഴ്ചക്കുളിൽ എല്ലാ ദ്വീപുകളിലേക്കും സാധനങ്ങൾ എത്തിക്കാൻ സാധിക്കുമെന്നും തുറമുഖ വകുപ്പ് അറിയിച്ചു |
7,119 | സഭയിൽ ചെവിക്കുമ്പസാരത്തിന് വിവാദപരിതമായ ചരിത്രമാണുള്ളത് | ആംഗ്ലിക്കൻ സഭയിൽ ചെവിക്കുമ്പസാരത്തിന് വിവാദഭരിതമായ ചരിത്രമാണുള്ളത് |
7,120 | അഞ്ച് ദിവസമായിരുന്നു പ്രതീക്ഷിച്ചിരുന്ന യാത്രാസമയം | അഞ്ച് ദിവസമായിരുന്നു പ്രതീക്ഷിച്ചിരുന്ന യാത്രാസമയം |
7,121 | ഏറ്റവും വളരെ സീനിയസായ ഒരു ക്രൈമാണ് ഈ ട്രാഫിക്കിംഗ് | വളരെ ഒരു സീരിയസ് ആയ ഒരു ക്രൈം ആണ് ഈ ട്രാഫിക്കിങ് |
7,122 | ഏറ്റവും എനിക്ക് ഇപ്പോഴും എന്റെ മനസ്സിൽ എനിക്ക് ഏറ്റവും വലിയ ആക്ടർയിട്ട് ഞാൻ കരുതുന്നത് കമലഹാസൻാണ് കമലഹാസൻ എന്നുള്ള | ഏറ്റവും എനിക്ക് ഇപ്പോഴും എൻറെ മനസ്സിൽ എനിക്ക് ഏറ്റവും വലിയ ആക്ടർ ആയിട്ട് ഞാൻ കരുതുന്നത് കമലഹാസനെയാണ് കമലഹാസൻ എന്നുള്ള |
7,123 | സ്ലാംസിനെക്കുറിച്ച് നമ്മൾ എത്ര എത്ര കേട്ടതാണ് സ്ലാം ഡോഗ് മില്യനർ എന്നുള്ള സിനിമ നമ്മൾ കണ്ടിട്ടുണ്ട് സിനിമയെ കണ്ടിട്ടുള്ളൂ ജീവിതം കണ്ടിട്ടില്ല | സ്ലംസിനെ കുറിച്ച് നമ്മൾ എത്രയെത്ര കേട്ടതാണ് സ്ലംഡോഗ് മില്ലിനയർ എന്നുള്ളൊരു സിനിമ നമ്മൾ കണ്ടിട്ടുണ്ട് സിനിമയെ കണ്ടിട്ടുള്ളൂ ജീവിതം കണ്ടിട്ടില്ല |
7,124 | നല്ല ഒരു പെയിന്റിങ് കിട്ടും അതുകൊണ്ട് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം അതാണ് | നല്ല ഒരു പെയിന്റിംഗ് കിട്ടും അതുകൊണ്ട് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം അതാണ് |
7,125 | വെയിലത്ത് നടക്കേണ്ടി വരും പണ്ടത്തെ കാലത്ത് ചുവട്ധാഗികളൊക്കെ ഉണ്ടായിരുന്നു നമ്മുടെ ഭാരം വയിിച്ച് ഒറ്റയ്ക്ക് | വെയിലത്ത് നടക്കേണ്ടിവരും പണ്ടത്തേക്കാലത്ത് ചുമടുതാങ്ങികളൊക്കെ ഉണ്ടായിരുന്നു നമ്മള് ഭാരം വഹിച്ച് ഒറ്റക്ക് |
7,126 | അതിലോട്ട് കൂടുതല പാടാൻ അതത | അതുകൊണ്ട് കൂടുതല് പാടാൻ |
7,127 | ഹ്യമൻ മീൻ ഹ്യുമൻ കമ്പ്യൂട്ടർന്ന് തന്നെ നമ്മൾ വിശേഷിപ്പിക്കുന്ന വ്യക്തിയാണ് | ഹ്യൂമൻ കാൽക്കുലേറ്റർ ഐ മീൻ ഹ്യൂമൻ കമ്പ്യൂട്ടർ എന്ന്തന്നെ നമ്മൾ വിശേഷിപ്പിക്കുന്ന വ്യക്തിയാണ് |
7,128 | മുഹമ്മദ് നബി മദീനയെ വൃത്തിയുള്ള നഗരമായി മാറ്റാൻ തദ്ദേശവാസികളോട് ആവശ്യപ്പെട്ടു | അതിനാൽ മുഹമ്മദ് നബി മദീനയെ വൃത്തിയുള്ള നഗരമാക്കി മാറ്റാൻ തദ്ദേശവാസികളോട് ആവശ്യപ്പെട്ടു |
7,129 | അപ്പോൾ ഇതൊക്കെ തന്നെ നമ്മുടെ മനസ്സിലുള്ള ഒത്തിരി ബിലീഫുകളെ നമ്മൾ തകർന്ന പോോക സിനിമ | അപ്പോൾ ഇതൊക്കെ തന്നെ നമ്മുടെ മനസ്സിലുള്ള ഒത്തിരി ബിലീഫുകളെ നമ്മൾ തകർന്നുപോകും |
7,130 | എപ്പോഴാണോ ഇനി പോണതാവോ എത്ര ദിവസം നാട്ടില ഉണ്ടാവോ എന്നൊക്കെ ശബ്ദത്തിൽ ഇതരു വലിയ എമ്പറസ്മെന്റ് ആയിരുന്നു ആദ്യം അതിനെ ഒന്ന് അതിജീവിക്കുക എന്നുള്ളത് | എപ്പോഴാണോ ഇനി പോണത് ആവോ എത്ര ദിവസം നാട്ടിൽ ഉണ്ടാവും എന്നൊക്കെ ശബ്ദത്തിൽ ഇതൊരു വലിയ എമ്പാരിസസ്മെന്റ് ആയിരുന്നു ആദ്യം അതിനെ ഒന്ന് അതിജീവിക്കുക എന്നുള്ളത് |
7,131 | ഇരുന്നൂറ് അടിയിൽ | ഇരുനൂറ് അടിയിൽ |
7,132 | തുകൊ തന്നെ രോഗാണുവേതെന്ന് നിർണയിക്കാനുള്ള പരിശോധനകൾ നടത്തേണ്ടതും മിക്കപ്പോഴും ആവശ്യമായി വരാം | അതുകൊണ്ടുതന്നെ രോഗാണുവേതെന്നു നിർണയിക്കാനുള്ള പരിശോധനകൾ നടത്തേണ്ടതും മിക്കപ്പോഴും ആവശ്യമായി വരാം |
7,133 | മന്ത്രിയെ കണ്ടപ്പോഴേ ഒപ്പമൊരു ഫോട്ടോ എടുക്കണമെന്നായി ആവശ്യം | മന്ത്രിയെ കണ്ടപ്പോഴോ ഒപ്പമൊരു ഫോട്ടോ എടുക്കണമെന്നായി ആവശ്യം |
7,134 | അയ്യപ്പൻ എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം | അയ്യപ്പന്‍ എന്ന വാക്കിനാല്‍ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം |
7,135 | വീണ്ടും ഒരു വർഷം കടന്നു പോയി ഇതിനുള്ളിൽ മഴ പരിധിയുടെ കുഞ്ഞ് | വീണ്ടും ഒരു വർഷം കടന്നുപോയി ഇതിനുള്ളിൽ മായ ഫാബ്രിയുടെ കുഞ്ഞ് |
7,136 | കർണാടകസംഗീതത്തിലും ഹിന്ദുസ്ഥാനിസംഗീതത്തിലും അദ്ദേഹം പ്രാവീണ്യം തെളിയിച്ചു | കർണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും അദ്ദേഹം പ്രാവീണ്യം തെളിയിച്ചു |
7,137 | പൈസ വാങ്ങിക്കുന്ന ആളുകൾക്ക് ഒരു നല്ല മറയയാണ്ത് | പൈസ വാങ്ങിക്കുന്ന ആളുകൾക്ക് ഒരു നല്ല മറയാണത് |
7,138 | ഫാൻ അതുപോലെ ലൈറ്റ് കമ്പ്യൂട്ടർ സാങ്കേതിക വിദ്യകൾക്കെല്ലാം വേണ്ടിട്ടുള്ള വൈദ്യുതിയുടെ ഉപഭോഗം എന്ന രീതിയിൽ ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നു ഇന്നത് ഏകദേശം ഏഴായിരത്തോളം രൂപയായി കുറഞ്ഞിട്ടുണ്ട് | ഫാൻ അതുപോലെ ലൈറ്റ് കമ്പ്യൂട്ടർ സാങ്കേതികവിദ്യകൾക്കെല്ലാം വേണ്ടിയിട്ടുള്ള വൈദ്യുതിയുടെ ഉപഭോഗം എന്ന രീതിയിൽ ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നു ഇന്നത് ഏകദേശം ഏഴായിരത്തോളം രൂപയായി കുറഞ്ഞിട്ടുണ്ട് |
7,139 | വളരെ വിലപ്പെട്ടതാണ് എസ്പെഷ്യലി ഈ റൂറൽ ഏരിയയിൽ | വളരെ വിലപ്പെട്ടതാണ് സ്പെഷ്യലി ഈ റൂറൽ ഏരിയ |
7,140 | പ്രേമബന്ധങ്ങൾ മിക്കവയും യുവാക്കളുമായായിരുന്നു | അദ്ദേഹത്തിന്റെ പ്രേമബന്ധങ്ങൾ മിക്കവയും യുവാക്കളുമായായിരുന്നു |
7,141 | നമുക്ക് ഇന്നത് പഠിപ്പിക്കണം എന്ന് അങ്ങോട്ട് പറയാനൊന്നും പറ്റില്ല ഭയമ | നമുക്കിന്നത് പഠിപ്പിക്കണം എന്ന് അങ്ങോട്ട് പറയാൻ ഒന്നും പറ്റില്ല ഭയമാണ് |
7,142 | മഞ്ഞളും ചെറുനാാരങ്ങയും കോവിഡ് പ്രതിരോധ മരുുന്നെന്ന തരത്തിൽ കഴിക്കാമെന്ന വാർത്തയും തെറ്റാണെന്ന് പിഐ ബി ഫാക്ട് ചെക്ക് വ്യക്തമാക്കുന്നു | മഞ്ഞളും ചെറുനാരങ്ങയും കോവിഡ് പ്രതിരോധമരുനെന്നതരത്തിൽ കഴിക്കാമെന്ന വാർത്തയും തെറ്റാണെന്ന് പി ഐ ബി ഫാക്ട് ചെക്ക് വ്യക്തമാക്കുന്നു |
7,143 | പഠിക്കുമ്പോൾോ അത് ഈ ബയോകെമിസ്ട്രി എന്ന ഫീൽഡ് തിരഞ്ഞെടുക്കാൻ | പഠിക്കുന്നത് അത് ഈ ബിയോകെമിസ്ട്രയ് തിരഞ്ഞെടുക്കാൻ |
7,144 | ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും പൊലീസും മറ്ററ് വകുപ്പുകളും സംയുക്തമായി നടത്തിവരുന്ന പ്രതിരോധ പ്രവർത്തനങ്ങൾ തദ്ദേശ ഭരണ സ്ഥാപനങ്ങളിലൂടെ പൂർണതയിലെത്തിക്കാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാന ഗവൺമെന്റ് ശ്രമിക്കുന്നത് | ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും പോലീസും മറ്റ് വകുപ്പുകളും സംയുക്തമായി നടത്തിവരുന്ന പ്രതിരോധ പ്രവർത്തനങ്ങൾ തദ്ദേശഭരണ സ്ഥാപനങ്ങളിലൂടെ പൂർണ്ണതയിലെത്തിക്കാൻ ആണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാന ഗവൺമെൻറ് ശ്രമിക്കുന്നത് |
7,145 | കടത്തുവള്ളം പിടിക്കുക | കടത്തുവള്ളം പിടിക്കുക |
7,146 | അതേ പേരിൽ ഒരു റീഡയറക്റ്റ് പേജ് നിലവിലുണ്ട് | പക്ഷെ അതേ പേരില്‍ ഒരു റീഡയറക്ട് പേജ് നിലവില്‍ ഉണ്ട് |
7,147 | ഇനിയും നന്നാക്കാൻ ശ്രമിക്കാം ജസീൻ | ലേഖനങ്ങൾ ഇനിയും നന്നാക്കാൻ ശ്രമിക്കാം ജസീം |
7,148 | ആദ്യതലമുറ ഉപകരണങ്ങളും സാമ്പത്തിക സഹായവും ഇ എസ്ഐ നൽകാമെന്നേറ്റു | ആദ്യതലമുറ ഉപകരണങ്ങളും സാമ്പത്തികസഹായവും ഇ എസ് എ നൽകാമെന്നേറ്റു |
7,149 | അ അപ്പോ താങ്കൾ ഒരു പൊതുവായ കാര്യം പറഞ്ഞതാണ് അ | രക്ഷകർത്താക്കൾ പറയുന്നത് അവർ കേൾക്കുന്നില്ല |
7,150 | ആ കൊവസ്റ്റൻ ഒന്ന് വ്യക്തമായി പറയാൻ കഴിയുമോ കേൾക്കുന്നില്ല കിണത്തിലിലേക്ക് റീചാർജ് ചെയ്തി ചോദിച്ചോള സംശയം ചോദിച്ചോള മഴെം | ആ കോസ്റ്റിനൊന്ന് വ്യക്തമായി പറയാൻ കഴിയുമോ കേൾക്കുന്നില്ല |
7,151 | അതായത് നമ്മുടെ മനസ്സിൽ നിലനിൽക്കുന്ന ആശയങ്ങളുടെ രൂപീകരണത്തിന് പ്രചോദനമായ ഭൌതിക പ്രപഞ്ചമാണെന്നാണ് | അതായത്, നമ്മുടെ മനസ്സിൽ നിലനിൽക്കുന്ന ആശയങ്ങളുടെ രൂപീകരണത്തിനു പ്രചോദനമായ ഭൗതികപ്രപഞ്ചമാണെന്നാണ്. |
7,152 | കുറച്ച് ലവണങ്ങൾ ഉപ്പിട്ട കഞ്ഞിവെള്ളം എന്ന് പറയുമ്പോഴ സോഡിയം ഉൾപ്പെട്ട ലവണങ്ങൾ കിട്ടും | കുറച്ച് ലവണങ്ങൾ ഉപ്പിട്ട കഞ്ഞി വെള്ളം എന്ന് പറയുമ്പോൾ സോഡിയം ഉൾപ്പെട്ട ലവണങ്ങള് കിട്ടും |
7,153 | ഈ അറബി കോളേജുകൾ ആർട്ട് ആൻഡ് സയൻസ് കോളേജുകളുടെ ഡെഫിനിഷനിൽ വരുന്നതാണോ സർ | ഈ അറബിക് കോളേജുകൾ ആർട്സ് ആൻഡ് സയൻസ് കോളജുകളുടെ ഡെഫനിഷണലിൽ വരുന്നതാണോ സർ |
7,154 | പരിക്കു പറ്റുകയോ അസുഖം ബാധിക്കുകയോ ചെയ്യുമ്പോഴാണ് ഇങ്ങനെ പുറത്തുപോകുന്നത് | അതായത് പരിക്കു പറ്റുകയോ, അസുഖം ബാധിക്കുകയോ ചെയ്യുമ്പോഴാണ് ഇങ്ങനെ പുറത്തുപോകുന്നത്. |
7,155 | അല്ലെ അതിനെക്കുറിിച്ചന്ന് പറയാം ഇൻസ്പിറേഷണൽ സ്റ്റോറീസ്ാണ് അല്ല എന്ന വെച്ചാൽ പല രീതിയിൽ | അല്ലേ അതിനെക്കുറിച്ചൊന്നു പറയാമോ ഇൻസ്പിറേഷനല് സ്റ്റോറീസ് |
7,156 | അതായത് അൺസെർട്ട്രൻറി കൂടാനുള്ള അനിശ്ചിതത്വം കൂടാനുള്ള അതോടൊപ്പം തന്നെ മോഡൽ നമ്മൾ ഇത്തരം ഇക്വേഷൻസ് യൂസ് ചെയ്യുന്ന മോഡൽസ് ഉണ്ടല്ലോ | അന്സർട്ടണിറ്റി കൂടാനുള്ള അനിശ്ചിതത്വം കൂടാനുള്ള അതോടൊപ്പം തന്നെ മോഡൽ നമ്മൾ ഇത്തരം ഇക്വേഷൻസ് യൂസ് ചെയ്യുന്ന മോഡൽസ് ഉണ്ടല്ലോ |
7,157 | താങ്കൾ കാണിച്ചു തന്ന ആധാരം ഞാൻ നോക്കി | പിന്നെ താങ്കള്‍ കാണിച്ചു തന്ന ആധാരം ഞാന്‍ നോക്കി |
7,158 | രക്തത്തിൽ പോകും അത് സെല്ലുകളിൽ ചെന്നിട്ട് മെറ്റബിളായി ചെയ്തിട്ട് വികതിിച്ചിട്ട് അത് വീണ്ടും റിയുണൈറ്റ് ചെയ്ത് ഓരോ ഘടകങ്ങളായിട്ട മാറും അങ്ങനെയാണത് അത് ഏത്ാഹാരം കഴിച്ചാലും എല്ലാത്തിന്റെയും പരിണാമം ഇതു തന്നെ | രക്തത്തിൽ പോകും അത് സെല്ലുകളിൽ ചെന്നിട്ട് മെറ്റാബോളൈസ് ചെയ്തിട്ട് വിഘടിച്ചിട്ട് അത് വീണ്ടും റീയൂണിറ് ചെയ്ത ഓരോന്ന് ഘടകങ്ങൾ ആയിട്ട് മാറും അങ്ങനെയാണത് അത് ഏത് ആഹാരം കേഴിച്ചാലും എല്ലാത്തിന്റെയും പരിണാമം ഇതുതന്നെ |
7,159 | കർണാടക അതിർത്തിയിൽ മണ്ണിട്ട് ഗതാഗതം തടയുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത് കേന്ദ്ര നിർദ്ദേശത്തിന് വിരുദ്ധമാണ് കർണാടക ഗവൺമെന്റുമായി ഇത് ചർച്ച ചെയ്യും ക്ാൻസർ പ്രമേഹം വൃക്കരോഗം തുടങ്ങിയ രോഗങ്ങൾള്ളവരും തുടർ ചികിത്സ വേണ്ടവരും മറ്റുള്ളവരിൽ നിന്നും അകന്നു നിൽക്കണം | കർണാടക അതിർത്തിയിൽ മണ്ണിട്ട് ഗതാഗതം തടയുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത് കേന്ദ്ര നിർദ്ദേശത്തിന് വിരുദ്ധമാണ് കർണാടക ഗവൺമെൻറ്മായി ഇത് ചർച്ചചെയ്യും കാൻസർ പ്രമേഹം വൃക്ക രോഗം തുടങ്ങിയ രോഗങ്ങളുള്ളവർ തുടർ ചികിത്സ വേണ്ടവരും മറ്റുള്ളവരിൽ നിന്നും അകന്ന് നിൽക്കണം |
7,160 | അതുകൊണ്ടുതന്നെ വർഷങ്ങളായിട്ട് കേരളത്തിലെ കാസർഗോഡ് മേഖലകളിലാണ് | അതുകൊണ്ടുതന്നെ വർഷങ്ങളായിട്ട് കേരളത്തിൽ കാസർഗോഡ് മേഖലകളിലാണ് |
7,161 | അതേപോലെ നിങ്ങൾ കാണുന്ന പ്രശ്നങ്ങളൊക്കെ താഴേക്ക് ലിസ്റ്റ് ചെയ്യുക | അതേ പോലെ നിങ്ങൾ കാണുന്ന പ്രശ്നങ്ങൾ ഒക്കെ താഴേക്ക് ലിസ്റ്റ് ചെയ്യുക |
7,162 | അമ്മയുടെയും കുഞ്ഞിന്റെ ആരോഗ്യ സംരക്ഷണ തന്നെ | അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ സംരക്ഷണത്തിന് തന്നെ |
7,163 | നമുക്ക് സമയമിലല | നമുക്ക് സമയമില്ല |
7,164 | യമം നിയമം ആസനം പ്രാണായാമം ഇങ്ങനെ പോകാം | യമം നിയമം ആസനം പ്രാണായാമം ഇങ്ങനെ പോകും |
7,165 | ആനകളിൽ ആണാനയ്ക്കും പെണ്ണാനയ്ക്കും വളരെ വലിയ കൊമ്പുകൾ ഉണ്ടാകും | ആഫ്രിക്കൻ ആനകളിൽ ആണാനയ്ക്കും പെണ്ണാനയ്ക്കും വളരെ വലിയ കൊമ്പുകൾ ഉണ്ടാകും |
7,166 | കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഡ | കേന്ദ്ര ശാസ്ത്രസംഗീത വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് |
7,167 | കുട്ടികൾക്ക് നീതി കൊടുക്കുന്നില്ല എന്നുള്ളത് പരണ യാഥാർത്ഥ്യമാണ് | കുട്ടികൾക്ക് നീതി കൊടുക്കുന്നില്ല എന്നുള്ളത് പരമ യാഥാർത്ഥ്യമാണ് |
7,168 | ു പി എ സിയുടെ പ്രോസ്പെക്ടേഷനാകത്ത് സിലബസ് ഉണ്ട് | യു പിഎസ് സി യുടെ പ്രോസ്പെക്ടസിനകത്ത് സിലബസുണ്ട് |
7,169 | നമുക്ക് ലൈക് ഇൻ ക്രിക്കറ്റ് ടോഫ് ചെയിയാൻ സോ ജൂ വിൽ കോൾ ഇത്ർ ഹെഡ് സറട്ടേയിൽ ആർ യൂ റെഡി | അപ്പോൾ ലൈക് ഇൻ ക്രിക്കറ്റ് ടോസ് ചെയ്യാം സൊ യു വിൽ കാൾ ഐതർ ഹെഡ്സ് ഓർ ടെയിൽ ആർ യു റെഡി |
7,170 | അയാൾ ലുക്രേത്യയ എന്ന ഉന്നതകലജാഥയായ സ്ത്രീയെ ബലാത്സംഗം ചെയ്തു | അയാൾ ലുക്രേത്തിയ എന്ന ഉന്നതകുലജാതയായ സ്ത്രീയെ ബലാത്സംഗം ചെയ്തു |
7,171 | രാഷ്ട്രപതിക്കു പുറമെ ഉപരാഷ്ട്രപതിയും ഗവർണർമാരുമായി ആശയവിനിമയം നടത്തി | രാഷ്ട്രപതിക്ക് പുറമേ ഉപരാഷ്ട്രപതിയും ഗവർണർമാരും ആയി ആശയവിനിമയം നടത്തി |
7,172 | ആദ്യത്തെ വിജയചിത്രം അമ്മ നന്ന ഓ തമിള അമ്മായി എന്ന തെലിവു ചിത്രമാണ് | അസിന്റെ ആദ്യത്തെ വിജയചിത്രം അമ്മ നന്ന ഓ തമിള അമ്മായി എന്ന തെലുഗു ചിത്രമാണ് |
7,173 | ഇൻഡസ്ട്രിക്കൾ ഉണർവ് ഉണ്ടാക്കിയിട്ടുണ്ട് | ഇൻഡസ്ടറിക്കു ഒരു ഉണർവ് ഉണ്ടാക്കിയിട്ടുണ്ട് ഉദാഹരണത്തിന് ഇപ്പോൾ |
7,174 | അങ്ങനെയുള്ള മാത്രമല്ല കേരളമല്ല ഇന്ത്യ പക്ഷെ കേരളത്തിൽ നമുക്കിപ്പ എന്നും എല്ലാം ലഭ്യമാണ് | അങ്ങനെയുള്ള മാത്രമല്ല കേരളമല്ല ഇന്ത്യ കേരളത്തിൽ നമുക്ക് ഇപ്പോൾ എല്ലാം ലഭ്യമാണ് |
7,175 | അത്ുകഴിഞ്ഞഞ് പിന്നെ കുറ വർഷങ്ങൾക്ക് ശേഷം കെ ആർ മോഹനൻ എന്റെ ഗുരുവും അല്ലെങ്കിൽ സുഹൃത്തുമായുള്ള | അതുകെഴിഞ്ഞു പിന്നെ കുറേ വർഷങ്ങൾക്ക് ശേഷം കെ ആർ മോഹനൻ എൻറെ ഗുരുവും അല്ലെങ്കിൽ സുഹൃത്തുമായിട്ടുള്ള |
7,176 | ആയുധങ്ങൾ സ്ഥലങ്ങൾ ഹൈന്ദവലേഖനങ്ങൾ എന്നിവ തർജ്ജമ ചെയ്യുന്നു | വിക്കിയിൽ ആയുധങ്ങൾ സ്ഥലങ്ങൾ ഹൈന്ദവ ലേഖനങ്ങൾ എന്നിവ തർജ്ജമ ചെയ്യുന്നു |
7,177 | ഫേസ്ബുക്കിനേക്കാൾ കൂടുതൽ ഇൻസ്റ്റാഗ്രാമാണ് അവർ കൂടുതൽ ഉപയോഗിക്കുന്നത് | ഫേസ്ബുക്കിനെക്കാൾ കൂടുതൽ ഇൻസ്റ്റഗ്രാം ആണ് അവർ കൂടുതൽ ഉപയോഗിക്കുന്നത് |
7,178 | ഞാൻ പറയതാണ് കഥ രണ്ട് റോളുണ്ട് അന ഇതിൽ ദിലീപിന് ഏത് റോൾ ഇഷ്ടമാണോ അത് സെലക്ട് ചെയ്യാൻ അന്നേ സ്റ്റോറീജ സെലക്ഷനിൽ മിടുക്കനായ ദിലീപ് പറഞ്ഞു | ഞാൻ പറയും ഇതാണ് കഥ രണ്ടു റോൾ ഉണ്ട് അതിനകത്തു ഇതിൽ ദിലീപിന് ഏത് റോൾ ഇഷ്ടമാണോ അത് സെലക്ട് ചെയ്യാം അന്നേ സ്റ്റോറി സെക്ഷനിൽ മിടുക്കനായ ദിലീപ് പറഞ്ഞു |
7,179 | ഒരു പരാശക്തിയിലേക്ക് നോക്കി മാത്രം സ്നേഹം പ്രകടിപ്പിക്കുകത് നമ്മൾ ഭക്തി എന്ന് പറയും | ഒരു പരാശക്തിയിലേക്ക് നോക്കി മാത്രം സ്നേഹം പ്രകടിപ്പിക്കുക അത് നമ്മൾ ഭക്തി എന്ന് പറയും |
7,180 | ഓക്കെ സർ അപ്പം സാർ ഈ വെബ്സൈറ്റിൽ നിന്ന് പറയാമോ | ഓക്കേ സർ |
7,181 | ആ ലേഖനത്തിൽ ഒന്നും കാര്യമായി ചെയ്തിട്ടില്ല | ഞാൻ ആ ലേഖനത്തിൽ ഒന്നും കാര്യമായി ചെയ്തിട്ടില്ല |
7,182 | ട്രാഫിക് സർകകിളിൽ വഴിയിലേക്ക് പോവുക | ട്രാഫിക് സർക്കിളിൽ, വഴിയിലേക്ക് പോവുക |
7,183 | ഞാൻ ഈ താളിൽ എന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട് | ഞാന്‍ ഈ താളില്‍ എന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട് |
7,184 | ഇതിനകത്ത് കംപ്ലയൻസ് ആാണ് ഗവൺമെന്റ് ഉദ്ദേശിക്കുന്നത് ഇനി | ഇതിനകത്ത് കംപ്ലൈൻസ് ആണ് ഗവൺമെൻറ് ഉദ്ദേശിക്കുന്നത് ഇനി |
7,185 | താളിലെ വിവരങ്ങൾ തർജ്ജമ ചെയ്യാൻ പാടില്ല | ഈ താളിലെ വിവരങ്ങൾ തർജ്ജമ ചെയ്യാൻ പാടില്ല |
7,186 | ഇതുമായി ബന്ധപ്പെട്ട് ക്ലീൻ | ഇതുമായി ബന്ധപ്പെട്ട് ക്ലീൻ |
7,187 | ഈ കാരാഗൃഹത്തിന്റെ ഉള്ളിൽ അടയ്ക്കപ്പെട്ടു എങ്കിലും അവിടെ കഴിയാൻ സാധ്യമല്ല അതുകൊണ്ടായാൽ ജയിൽ ജാടി | ഈ കാരാഗ്രഹത്തിന്റെ ഉള്ളിൽ അടക്കപ്പെട്ടു എങ്കിലും അവിടെ കഴിയാൻ സാധ്യമല്ല അതുകൊണ്ട് അയാൾ ജയിൽചാടി |
7,188 | സാധ്യോ എന്നാൽ ലോകത്തിന്റെ അവസ്ഥ കാരണംവവ വിാര ഇതല്ലാതെ മറ്റൊരു മാർഗ്ഗമില്ലെന്ന് മനസ്സിലകും | എന്നാൽ ലോകത്തിൻറെ അവസ്ഥ കാരണം ഇതല്ലാതെ മറ്റൊരു മാർഗ്ഗമില്ലെന്ന് മനസ്സിലാകും |
7,189 | അതുകൊണ്ട് മാതാവിന് പുതരനമാരെ സൃഷ്ടിക്കാൻകഴിയും | അതുകൊണ്ട് മാതാവിന് പുത്രന്മാരെ സൃഷ്ടിക്കാൻ കഴിയും |
7,190 | ഇത്പറയുന്നത് നിൽകകുക എന്നാണ് | ഇത് പറയുന്നത് നിൽക്കുക എന്നാണ് |
7,191 | മാഡം ഈ സുരക്ഷിത ഭക്ഷണം ഭക്ഷ്യ സുരക്ഷയും രണ്ടും ഒന്നായിട്ട് കാണാൻ പറ്റുമോ | സർ ഈ സുരക്ഷിത ഭക്ഷണം ഭക്ഷ്യസുരക്ഷയും രണ്ടും ഒന്നായിട്ട് കാണാൻ പറ്റുമോ |
7,192 | അങ്ങനെയാണെങ്കിലേ നമ്മളിപ്പം ഫ്രൂട്ട്സ് ആണെങ്കിലും വെജിറ്റബിൾ ആണെങ്കിലും | അങ്ങനെ ആണെങ്കിലെ നമ്മൾ ഇപ്പം ഫ്രൂട്സ് ആണെങ്കിലും വെജിറ്റബിൾ ആണെങ്കിലും |
7,193 | അശോകിന്റെ ശിലാശാസനങ്ങളാണ് ഇന്ത്യയിലെ സംരക്ഷിക്കപ്പെട്ട ഏറ്റവും പുരാതനമായ ചരിത്രരേഖകൾ | അശോകന്റെ ശിലാശാസനങ്ങളാണ് ഇന്ത്യയിലെ സംരക്ഷിക്കപ്പെട്ട ഏറ്റവും പുരാതനമായ ചരിത്രരേഖകൾ |
7,194 | പ്രസൻസാണ് നമ്മള ടെസ്റ്റ് ചെയ്യുന്നത് വി സംബന്ധിച്ചതോളം നമ്മള ഒരു വ്യക്തിയുടെ ശരീരത്തില | പ്രെസെൻസ് ആണ് നമ്മൾ ടെസ്റ്റ് ചെയ്യുന്നത് എച്ഐവി സംബന്ധിച്ചോളം ഒരു വ്യക്തിയുടെ ശരീരത്തിലെ |
7,195 | മക്കളെല്ലാവാരും കൂടെ ഒരു സെന്റ് പങ്കുവെച്ചാൽ എത്ര കിട്ടും അതുകൊണ്ട് അവരത് വിറ്റിട്ട് പൈസ പങ്കുവയ്ക്കപ്പോ | മക്കൾ എല്ലാരും കൂടെ ഒരു സെൻറ് പങ്കുവെച്ച എത്ര കിട്ടും അതുകൊണ്ട് അവരത് വിറ്റിട്ട് പൈസ പങ്കുവച്ചപ്പോ |
7,196 | നമുക്കറിയാം ഇന്ത്യയിലെ ഭരണഘടന വിഭാഗന ചെയ്യുന്ന | നമുക്കറിയാം ഇന്ത്യയിലെ ഭരണഘടനാ വിഭാവനം ചെയ്യുന്ന |
7,197 | ആ സാർ കേൾക്കുന്നുണ്ട് ചോദിച്ചോളൂ എന്താണ് ചോദിക്കേണ്ടെന്ന് ചോദിച്ചോളൂ | ആ സർ കേൾക്കുന്നുണ്ട് ചോദിച്ചോളൂ എന്താണ് ചോദിക്കാനുള്ളത് ചോദിച്ചോളൂ |
7,198 | വള്ളത്തിൽ കയറുക | വള്ളത്തിൽ കയറുക |
7,199 | തിരുവനന്തപുരം നഗരസഭയെ ഹോട്ട്സ്പോട്ടുകളിൽ നിന്ന് ഒഴിവാക്കി | തിരുവനന്തപുരം നഗരസഭയെ ഹോട്സ്പോട്ടുകളിൽ നിന്ന് ഒഴിവാക്കി |
7,200 | അപ്പം ഒരു കാര്യം നമ്മൾ അതിൽ ശ്രദ്ധിക്കേണ്ടത് ഒരിക്കലും | അപ്പോൾ ഒരു കാര്യം നമ്മൾ അതിൽ ശ്രദ്ധിക്കേണ്ടത് ഒരിക്കലും |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.