Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
7,901 | ലാറ്റിണമേരിക്കൻ രാജ്യങ്ങളായി ചിലി ഇക്വഡോർ ബ്രസീൽ അർജന്റീന പെറു തുടങ്ങിയ രാജ്യങ്ങളിലും മരണം റിപ്പോർട്ട് ചെയ്തു | ലാറ്റിനമേരിക്കൻ രാജ്യങ്ങളായ ചിലി ഇക്വഡോർ ബ്രസീൽ അർജൻറീന പെറു തുടങ്ങിയ രാജ്യങ്ങളിലും മരണം റിപ്പോർട്ട് ചെയ്തു |
7,902 | അപ്പൊ ശേഖ മിസ്സൺയ യ വ സെലക്ടഡ് ജോയിൻ മൈ സൺോൻ മൈ സൺ ജോയിൻ ടു ഡേ | അപ്പൊ ഇദ്ദേഹത്തിന് ഷേക്ഹാൻഡ് കൊടുത്തു മിസ്റ്റർ നായർ യു ആർ സെലക്ടഡ് ജോയിൻ മൈ സൺ ജോയിൻ മൈ സൺ യു ജോയിൻ ടുഡേ |
7,903 | അസിന്റെ ആദ്യത്തെ വിജയചിത്രം അമ്മ നന്ന ഓ തമിള അമ്മായി എന്ന തെലുങ്കു ചിത്രമാണ് | അസിൻറെ ആദ്യത്തെ വിജയചിത്രം അമ്മ നന്ന ഓ തമിള അമ്മായി എന്ന തെലുഗു ചിത്രമാണ് |
7,904 | ഓക്കെ മാഡം മനസ്സിലായിരുന്നു വിളിച്ചതിന് വളരെയധികംദി | ഓക്കെ മാഡം മനസ്സിലായെന്നു കരുതുന്നു വിളിച്ചതിനു വളരെ അധികം നന്ദി |
7,905 | മുതൽക്കേ സംഗീതത്തിന്ന്റെേയും നൃത്തത്തിന്ന്റെേയും ലോകത്തായിരുന്നു ശ്രീവിദ്യ വളർന്നത് | ചെറുപ്പം മുതൽക്കേ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ലോകത്തായിരുന്നു ശ്രീവിദ്യ വളർന്നത് |
7,906 | ഈ പ്രദേശങ്ങളിലുള്ളവർ അവിടെ തന്നെ തങ്ങണമെന്നും അവർക്കാവശ്യമുള്ള ഭക്ഷണ സാധനങ്ങളും മറ്റും പോലീസ് നേരിട്ട് ഓരോരുത്തരുടെയും വീടുകളിൽ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു | ഈ പ്രദേശങ്ങളിലുള്ളവർ അവിടെത്തന്നെ തങ്ങണം എന്നും അവർക്ക് ആവശ്യമുള്ള ഭക്ഷണസാധനങ്ങളും മറ്റും പോലീസ് നേരിട്ട് ഓരോരുത്തരുടെയും വീടുകളിൽ എത്തിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു |
7,907 | അവന് അവള് അത് അവർ അതിന് അതിൻറെ അയാളുടെ അവരുടെ അവറെ അവളുടെ അദ്ദേഹത്തെ | അവന് അവള് അത് അവർ അതിന് അതിന്റെ അയാളുടെ അവരുടെ അവന്റെ അവളുടെ അദ്ദേഹത്തെ |
7,908 | അതിനെ എടുത്ത് വൈകാരികമായും വളരെ മനോഹരമായി | അതിനെ എടുത്ത് വൈകാരികമായും വളരെ മനോഹരമായി |
7,909 | ജി എസ് എൽ വി ഇവിടുന്ന് കൊണ്ടുപോകുന്ന ഏകദേശം നാല് ടണ്ണോൾാണ് | ജി എസ് എൽ വി ഇവിടെനിന്ന് കൊണ്ടുപോകുന്നത് ഏകദേശം നാല് ടണ്ണോളം ആണ് |
7,910 | നമുക്ക് അധികാരമല്ലാത്തതുകണ്ട് ബഞ്ച നക്കുന്നില്ല പക്ഷേ ഈ സൈറ്റിൽ വരുന്ന ആരാണ് | അപ്പോൾ അധികാരമില്ലാത്തത് കൊണ്ട് ബാൻ ചെയ്യാൻ നോക്കുന്നില്ല പക്ഷേ ഈ സൈറ്റിൽ വരുന്നത് ആരാണ് |
7,911 | മാം പഠനത്തെ പേടികൂടാതെ ആസ്വദിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു സമീപനം സ്വീകരിക്കേണ്ടതിനെക്കുറിച്ച് നമുക്ക് സംസാരിച്ച് ആരംഭിക്കാം | മേഡം പഠനത്തെ പേടികൂടാതെ ആസ്വദിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു സമീപനം സ്വീകരിക്കേണ്ട സ്വീകരിക്കേണ്ടതിനെക്കുറിച്ച് നമുക്ക് സംസാരിച്ച് ആരംഭിക്കാം |
7,912 | അതാണ് എന്റെ ഞാൻ തുടർന്ന് വരുന്നത് | അതാണ് എൻറെ ഞാൻ തുടർന്ന് വരുന്നത് |
7,913 | സി ഭാഷ സ്വാധീനം ചെലുത്തിയ മറ്റ് കമ്പ്യൂട്ടർ ഭാഷകൾ ഇവയാണ് | സി ഭാഷ സ്വാധീനം ചെലുത്തിയ മറ്റു കമ്പ്യൂട്ടർ ഭാഷകൾ ഇവയാണ് |
7,914 | ബംഗാളി എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേും വിവക്ഷിക്കാം | ബംഗാളി എന്ന വാക്കിനാല്‍ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം |
7,915 | കോവിഡ്ൻ ഉയർത്തിയ ഭീതിയിൽ നിന്ന് ഒരു പ്രദേശത്തിന്ാവശ്യമായ പച്ചക്കറികൾ കൃഷി ചെയ്യുകയാണ് കണ്ണൂർ കാടാച്ചുറയിലെ സത്യനാഥനും ശശീന്ദ്രനും | കോവിഡ് നയന്റീൻ ഉയർത്തിയ ഭീതിയിൽനിന്ന് ഒരു പ്രദേശത്തിന് ആവശ്യമായ പച്ചക്കറികൾ കൃഷി ചെയ്യുകയാണ് കണ്ണൂർ കാടാച്ചിറയിലെ സത്യനാഥനും ശശീന്ദ്രനും |
7,916 | ഇന്ത്യയുടെ സുവർണ കാലഘട്ടം എന്ന് മഗധനിലനിന്ന കാലം അറിയപ്പെടുന്നു | ഇന്ത്യയുടെ സുവർണ്ണ കാലഘട്ടം എന്ന് മഗധ നിലനിന്ന കാലം അറിയപ്പെടുന്നു |
7,917 | ഭാഗമായ നൻക്രൂറി സമൂഹത്തിന്റെ ചുക്കാൻ പിടിക്കുന്നത് റാണി ലക്ഷ്മിയാണ് | അവരുടെ ഭാഗമായ നൻക്രുറി സമൂഹത്തിന്റെ ചുക്കാൻ പിടിക്കുന്നത് റാണി ലക്ഷ്മിയാണ് |
7,918 | എനിക്കും അങ്ങനെ തന്നെയാണ് തോന്നിട്ട പത്ത് പ്രഭാഷണം നടത്തിയാൽ ഒരു രണ്ടെണ്ണം നമുക്ക് വലിയ സംതൃപ്തി വരും എട്ടെണ്ണം | എനിക്കും അങ്ങനെ തന്നെയാണ് തോന്നിയിട്ടുള്ളത് പത്ത് പ്രഭാഷണം നടത്തിയാൽ ഒരു രണ്ടെണ്ണം നമുക്ക് വലിയ സംതൃപ്തി തരും എട്ടെണ്ണം |
7,919 | പല സാഹചര്യങ്ങളിലാണ് മനുഷ്യർ അതിലേക്ക് വന്ന വീഴുന്നത് | പല സാഹചര്യങ്ങളിലാണ് മനുഷ്യനെ അതിലേക്ക് വന്ന് വീഴുന്നത് |
7,920 | ചാർഷി ചെയ്യുന്നതിന് മുമ്പ് പോലീസ് അറസ്റ്റ് ചെയ്യേണ്ട ആവശ്യമില്ല | ചാർജ് ഷീറ്റ് ചെയ്യുന്നതിനു മുമ്പ് പോലീസിനു അറസ്റ്റ് ചെയ്യേണ്ട ആവശ്യമില്ല |
7,921 | കുറേയധികം ഉപഗ്രഹങ്ങളെ കണ്ടുപിടിച്ചത് ഈ വർഗ്ഗീകരണത്തെ കൂടുതൽ സങ്കീർണ്ണമാക്കുകയുണ്ടായി | അതിനുശേഷം കൂറേയധികം ഉപഗ്രഹങ്ങളെ കണ്ടുപിടിച്ചത് ഈ വർഗ്ഗീകരണത്തെ കൂടുതൽ സങ്കീർണ്ണമാക്കുകയുണ്ടായി |
7,922 | അടികൾ ക്ഷേത്രത്തിന്റെ ചുമതല മൂന്ന മഠങ്ങൾക്കായി പങ്കുവച്ചിരുന്നു | അടികൾ ക്ഷേത്രത്തിൻറെ ചുമതല മൂന്ന് മഠങ്ങൾക്കായി പങ്കുവച്ചിരുന്നു |
7,923 | തിരിച്ച ഈ അവിടുത്തെ സിസ്റ്ററോ അസിസ്റ്റന്റോ വന്നു വാങ്ങുന്നു | തിരിച്ച് ഈ അവിടുത്തെ സിസ്റ്ററോ അസിസ്റ്റന്റോ വന്നു വാങ്ങുന്നു |
7,924 | അകത്ത കിടന്നുറങ്ങി കോള് | അകത്ത് കിടന്നുറങ്ങിക്കോളു |
7,925 | എട്ടാം ക്ലാസ് രാഷ്ട്രപതി ശാസ്ത്രീയ സംഗീതം | എട്ടാം ക്ലാസ് തൊട്ട് അഷ്ടപതി ശാസ്ത്രീയ സംഗീതം |
7,926 | തിരുവനന്തപുരം മെഡിക്കൽ കോളേജില ഐസൊലേഷൻ വാർഡ് ഒ പിയിൽന്നും സെപ്പറേറ്റ് ആയിട്ട് കെ എസ് ആർഡബ്ല്യൂ സ്പേ വാർഡിന്റെവിടൊണ് ഇങ്ങനെയുള്ള രാജ്യങ്ങളിൽ നിന്ന് വരുന്ന രോഗികൾക്കുള്ള ഒ പി സെറ്റ് ചെയ്തിരിക്കുന്നത് അപ്പോൾ | തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡ് സെപ്പറേറ്റായിട്ട് കെ എസ ആർ പേ വാർഡ് അവിടെയാണ് ഇങ്ങനെയുള്ള രാജ്യങ്ങളിൽ നിന്ന് വരുന്ന രോഗികൾക്കുള്ള ഓഫീസ് സെറ്റ് ചെയ്തിരിക്കുന്നത് അപ്പോൾ |
7,927 | ഉർക്കരമുള്ള ആൾക്കാരില പ്രമേഹം ഉണ്ടാവാം പിന്നെ രക്തസമ്മർദ്ദം ഉണ്ടാവാം | വൃക്ക രോഗമുള്ള ആൾക്കാരിൽ പ്രമേഹം ഉണ്ടാവാം പിന്നെ രക്തസമ്മർദ്ദം ഉണ്ടാവാം |
7,928 | ആ വിവരങ്ങൾ എത്രയും പെട്ടെന്ന് ചേർക്കുക | ദയവായി ആ വിവരങ്ങള്‍ എത്രയും പെട്ടെന്ന് ചേര്‍ക്കുക |
7,929 | അത കീറ്റ്സിന്റെയും സഹോദരങ്ങളുടെയും ചുമതല മുത്തശ്ശിയുടേതായി | അതോടെ കീറ്റ്സിന്റേയും സഹോദരങ്ങളുടേയും ചുമതല മുത്തശ്ശിയുടേതായി |
7,930 | ഒന്നര കിലോമീറ്റർ കഴിയുമ്പോള് | ഒന്നര കിലോമീറ്റർ കഴിയുമ്പോൾ |
7,931 | അവരെപ്പോലെയുള്ളവരെക്കുറിച്ച് മുൻകാലങ്ങളിൽ കേട്ടുകേൾവി പോലും ഉണ്ടായിരുന്നില്ല എന്ന് അദ്ദേഹം എഴുതി | അവരെപ്പോലെയുള്ളവരെക്കുറിച്ച് മുൻകാലങ്ങളിൽ കേട്ടുകേൾവി പോലും ഉണ്ടായിരുന്നില്ല എന്ന് അദ്ദേഹം എഴുതി |
7,932 | പതിനാറ് ലക്ഷത്തിൽ കൂടുതൽ പേർക്ക് തൊഴിൽ നൽകുന്ന ഒരു കമ്പനിയും കൂടിയാണ് ഇന്ത്യൻ റെയിൽവേ | അതുമാത്രമല്ല പതിനാറ് ലക്ഷത്തിൽ കൂടുതൽ പേർക്ക് തൊഴിൽ നൽകുന്ന ഒരു കമ്പനിയും കൂടിയാണ് ഇന്ത്യൻ റെയിൽവേ |
7,933 | ആദ്യ രചനകൾ ശരാശരി നിലവാരം മാത്രമുള്ളവയായിരുന്നു | അദ്ദേഹത്തിന്റെ ആദ്യരചനകൾ ശരാശരി നിലവാരം മാത്രമുള്ളവയായിരുന്നു |
7,934 | മാറ്റം വരുത്തിയിട്ട് ഇന്ന് നമ്മൾ കേൾക്കുന്ന ആ കച്ചേരിയുടെ ഒരു ഫോമാറ്റ് തയ്യാറാക്കി ഫോമാറ് അതായത് ഒരു കച്ചേരിക്ക് ഒരു വർണം | മാറ്റം വരുത്തിയിട്ട് ഇന്ന് നമ്മൾ കേൾക്കുന്ന ആ കച്ചേരിയുടെ ഒരു |
7,935 | തീർച്ചയായിട്ടും എച്ച് ഐ വി പകരാം നമ്മൾ ശ്രദ്ധിച്ചിട്ടില്ലെങ്കിൽ കാരണം ഒരു എച്ച്ഐ വി പോസിറ്റീവ് ആയിട്ടുള്ള ഒരു വ്യക്തിയെ വെസ റീസറോ അല്ലെങ്കിൽ ബ്ലഡോ നമ്മ | തീർച്ചയായിട്ടും എച്ച്ഐവി പകരം നമ്മൾ ശ്രദ്ധിച്ചിട്ടില്ലെങ്കിൽ കാരണം ഒരു എച്ച്ഐവി പോസിറ്റീവ് ആയിട്ടുള്ള ഒരു വ്യക്തിയെ ഉപയോഗിച്ച് റേസറോ അല്ലെങ്കിൽ ബ്ലേഡോ നമ്മുടെ |
7,936 | ഇതുള്ള വ്യക്തികൾ ചിലപ്പോൾ വീട്ടിന്റെ പുറത്തേക്ക് ഇറങ്ങി പോോകാൻ ശ്രമിച്ചേക്കാം അക്രമാസക്തരായേക്കാം മറ്റുള്ളവരെ ഉപദ്രവിച്ചേക്കാം | ഇത് ഉള്ള വ്യക്തികൾ ചിലപ്പോൾ വീടിന് പുറത്തേക്കിറങ്ങി പോകാൻ ശ്രമിച്ചേക്കാം അക്രമാസക്തരായേക്കാം മറ്റുള്ളവരെ ഉപദ്രവിച്ചേക്കാം |
7,937 | നദിയുടെ തീരത്തുകൂടെയായിരുന്നു ഈ യാത്ര മിക്കവാറും | ആമസോൺ നദിയുടെ തീരത്തുകൂടെ ആയിരുന്നു ഈ യാത്ര മിക്കവാറും |
7,938 | എന്നാൽ ഇതേ ഹോർമോണുകൾ വെറും നാൽ്പത് ദിവസം മാത്രം വളർത്തപ്പെടുന്ന കോഴികളിൽ പ്രയോജനം നൽകുന്നില്ല | എന്നാല്, ഇതേ ഹോർമോണുകൾ വെറും നാല്പതു ദിവസം മാത്രം വളര്ത്തപ്പെടുന്ന കോഴികളിൽ പ്രയോജനം നൽകുന്നില്ല. |
7,939 | സന്ധിവാദത്തിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനായി | അദ്ദേഹം സന്ധിവാതത്തിനുള്ള ശസ്ത്രക്രിയക്ക് വിധേയനായി |
7,940 | തമ്പുരാൻ ഇവരിൽ നിന്ന് കൂടുതൽ നികുതി ആവശ്യപ്പെട്ടു | ശക്തന്‍ തമ്പുരാന്‍ ഇവരില്‍ നിന്ന് കൂടുതല്‍ നികുതി ആവശ്യപ്പെട്ടു |
7,941 | ഭാരതം കൂടുതൽ സമർത്ഥവും കൂടുതൽ | ഭാരതം കൂടുതൽ സമർത്ഥവും കൂടുതൽ |
7,942 | അന്ന് മലയാള അച്ചടിശാലകളൊന്നും ഇവിടെ ഉണ്ടായിരുന്നില്ല | അന്നു മലയാള അച്ചടിശാലകളൊന്നും ഇവിടെ ഉണ്ടായിരുന്നില്ല |
7,943 | നമുക്കറിയാം അത് അതിൽ സ്വച്ഛ ഭാരത് യോഗയുടെ ഭാഗമാണ് എന്ന എനക്ക് നോക്കിയാൽ ആ | നമുക്ക് അറിയാം വാസ്തവത്തിൽ സ്വച്ഛ ഭാരത് ഈ യോഗയുടെ ഭാഗമാണ് എൻറെ കണക്കു നോക്കിയാൽ |
7,944 | ഭാരതത്തിന് ഉറചച തീരുമാനങ്ങളിലൂടെ | ഭാരതത്തിന് ഉറച്ച തീരുമാനങ്ങളിലൂടെ |
7,945 | നമ്മൾ ഇംഗ്ലീഷിൽ ക്യാപിറ്റലിസ്റ്റ് എന്നൊക്കെ പറയുന്നത് അർത്ഥമല്ല | നമ്മൾ ഇംഗ്ലീഷിൽ ക്യാപിറ്റലിസ്റ്റ് എന്നൊക്കെ പറയുന്ന അർത്ഥം അല്ല |
7,946 | കാഴ്ചക്കുലകളാണ് ഭക്തർ ഉത്രാട ദിവസം ഗുരുവായൂരപ്പന് സമർപ്പിക്കപ്പെടുന്നത് | ആയിരക്കണക്കിന് കാഴ്ചകുലകളാണ് ഭക്തർ ഉത്രാടദിവസം ഗുരുവായൂരപ്പനു സമർപ്പിക്കപ്പെടുന്നത് |
7,947 | അറസ്റ്റ് ചെയ്യാതെ ങ്ങൾ ഞാൻ സിബിഐയിൽ പത്ത് ദിവസം പണിയെടുത്തു | അറസ്റ്റ് ചെയ്യാതെ ഞങ്ങൾ ഞാൻ സി ബി ഐ യിൽ പത്തു വർഷം പണിയെടുത്തു |
7,948 | ഇതൊക്കെയാണ് ഞാൻ ആദ്യം പെർഫോം ചെയ്തു തുടങ്ങിയത് പിന്നീടാണ്ിപ്പോ വിദേശത്തും | ഞാൻ ആദ്യം പെർഫോം ചെയ്തു തുടങ്ങിയത് പിന്നീടാണ് ഇപ്പോൾ വിദേശത്തും |
7,949 | കഴിഞ്ഞ മൂന്നു വർഷങ്ങൾക്ക് മുമ്പ് ആ രീതിയിൽ ഒരു മൂന്ന് കെ വി പ്ലാന്റ് സ്ഥാപിക്കുകയും ചെയ്തു അതോടൊപ്പം തന്നെ വീട്ടിലെ ആവശ്യങ്ങൾക്ക് വേണ്ടി | കഴിഞ്ഞ മൂന്നു വർഷങ്ങൾക്ക് മുമ്പ് ആ രീതിയിൽ ഒരു മൂന്ന് കേ വി പ്ലാൻറ് സ്ഥാപിക്കുകയും ചെയ്തു അതോടൊപ്പം തന്നെ വീട്ടിലെ ആവശ്യങ്ങൾക്ക് വേണ്ടി |
7,950 | അതുപോലെ യമനി മന്തിയും ഒരു പ്രധാന ഭക്ഷണമാണ് | അത് പോലെ യെമനി മന്തിയും ഒരു പ്രധാന ഭക്ഷണമാണ് |
7,951 | സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു വലിയ ശാഖ ഫോർട്ട് റോഡിലുണ്ട് | സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു വലിയ ശാഖ ഫോർട്ട് റോഡിൽ ഉണ്ട് |
7,952 | കേരളത്തിലെ മലപ്പുറം ജില്ലയിലെഒരു പടടണമാണ പൊന്നാനി | കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു പട്ടണമാണ് പൊന്നാനി |
7,953 | ഈ പ്രശ്നത്തിൽ നിയമങ്ങളെല്ലാം തന്നെ പാലിച്ചുകൊണ്ട് പ | ഈ പ്രശ്നത്തിൽ നിയമങ്ങൾ എല്ലാം തന്നെ പാലിച്ചുകൊണ്ട് |
7,954 | വിസ്തീർണ്ണം മുപ്പത്തെയട്ടായിരത്തി എണ്ണൂറ്റി അൻപത്തിമൂന്ന് ചതുരശ്ര കിലോമീറ്റർ ആണ് | ആകെ വിസ്തീർണ്ണം മുപ്പത്തിയെട്ടായിരത്തിയെണ്ണൂറ്റിയമ്പത്തിമൂന്ന് ചതുരശ്ര കിലോമീറ്ററാണ് |
7,955 | ഒമ്പത് ശതമാനം വളർച്ച മുൻവർഷത്തെ അപേക്ഷിച്ച് ഉണ്ടാകാമെന്ന വിലയിരുത്തലിലാണ് റിസർവ് ബാങ്ക് ഇപ്പോഴും | ഒമ്പത് ശതമാനം വളർച്ച മുൻവർഷത്തെ അപേക്ഷിച്ച് ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് റിസർവ്വ് ബാങ്ക് ഇപ്പോഴും. |
7,956 | ഇപ്പോൾ തന്നെ നന്നായി പ്രവർത്തിക്കുന്നുണ്ട് | അവര്‍ ഇപ്പോള്‍ തന്നെ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട് |
7,957 | വൈദ്യുതോർജ്ജത്തിന്റെ സ്വയംപര്യാപ്തത ഈ പദ്ധതിയിലൂടെ ഇതിനകം കൈവരിക്കാൻ സാധിച്ചിട്ടുണ്ട് ഒരുപക്ഷേ | വൈദ്യുതോർജ്ജത്തിൻറെ സ്വയംപര്യാപ്തത ഈ പദ്ധതിയിലൂടെ ഇതിനകം കൈവരിക്കാൻ സാധിച്ചിട്ടുണ്ട് ഒരുപക്ഷേ |
7,958 | കാലാവസ്ഥ സാധാരണ ജീവജാലങ്ങൾക്ക് തീരെ അനുയോജ്യമല്ല | അന്റാർട്ടിക്കയിലെ കാലാവസ്ഥ സാധാരണ ജീവജാലങ്ങൾക്ക് തീരെ അനുയോജ്യമല്ല |
7,959 | അർദ് ഉദാ ജില്ലയിൽ ഇത്ത മുദ്രാവാശ പിടിച്ചുകൊണ്ടാണ് | മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് |
7,960 | അതിനായുള്ള വിപുലമായ ശേഖരങ്ങൾ ജാവയിൽ ഇണക്കിിച്ചേർത്തിരിക്കുന്നു | അതിനായുള്ള വിപുലമായ ശേഖരങ്ങൾ ജാവയിൽ ഇണക്കിച്ചേർത്തിരിക്കുന്നു |
7,961 | ക്ഷമതിയാണ് വിക്രമ നായരാണ് അതിന്റെ തലവൻ വിക്രമ നായരെക്കുറച്ച് അറിയാലോ ഹാട്രിക്ക് നേടയ നടനാണ് കേരളത്തിൽ | സമിതിയാണ് വിക്രമൻ നായരാണ് അതിൻറെ തലവൻ വിക്രമൻ നായരെ കുറിച്ച് അറിയാലോ |
7,962 | സോളാർ വാട്ടർ ഹീറ്റർ അതിന്റെ ശേഷിക്കനുസരിച്ച് നമുക്കത് മാറ്റാൻ പറ്റും ഗാർഹിക ഉപഭോക്താക്കൾക്കും സാധ്യമാണ് | സോളാർ വാട്ടർ ഹീറ്റർ അതിൻറെ ശേഷിക്കനുസരിച്ച് നമുക്ക് അത് മാറ്റാൻ പറ്റും ഗാർഹിക ഉപഭോക്താക്കൾക്കും സാധ്യമാണ് |
7,963 | അദ്ദേഹം പറഞ്ഞഹാ മിസ് നായർ വരണം വരണം ഇന്റർവ്യൂ എന്നാണ് ഹിന്ദി ഇംഗ്ലീഷിൽ പറയാം | അദ്ദേഹം പറഞ്ഞു മിസ്റ്റർ നായർ വരണം വരണം ഇംഗ്ലീഷിൽ പറയാ |
7,964 | കൂടാതെ സച്ചിൻ നിതിൻ എന്നൊരു സഹോദരനും സവിത എന്നൊരു സഹോദരിയുമുണ്ട് | അജിതിനെ കൂടാതെ സച്ചിന് നിതിൻ എന്നൊരു സഹോദരനും സവിത എന്നൊരു സഹോദരിയുമുണ്ട് |
7,965 | പക്ഷേ നടന്നതെന്താണ് അതിക്രൂരമായ മർദ്ദന മുറകൾ അഴിച്ചുവിടേണ്ടായത് | പക്ഷേ നടന്ന എന്താണ് അതിക്രൂരമായ മർദ്ദനമുറകൾ അഴിച്ചുവിടുകയാണ് ഉണ്ടായത് |
7,966 | റസിഡന്റ് കേണൽ മൺറോയുടെ നിർദ്ദേശപ്രകാരം ആലപ്പുഴയിൽ താമസിച്ച് അവർ മലയാളം പഠിച്ചു | അന്നത്തെ റസിഡന്റ് കേണൽ മൺറോയുടെ നിർദ്ദേശപ്രകാരം ആലപ്പുഴയിൽ താമസിച്ച് അവർ മലയാളം പഠിച്ചു |
7,967 | എംക്യൂബ് എന്നാ പറയാൻ അത് അമേരിക്കക്കാരുടെ ഒരു ഇൻസ്ട്രുമെന്റാണ് അപ്പോ അതിൽ നിന്നും | എം ക്യു ന്നാ പറയാ അതിനെ അത് അമേരിക്കക്കാരുടെ ഒരു ഇൻസ്ട്രുമെന്റ് ആണ് അപ്പൊ അതിൽ നിന്നും |
7,968 | ഒക്കെ കഴിയുന്നതും ത്മുമ്പോഴും ചുമയക്കുമ്പോഴുംൊക്കെ കൈ പൊത്തി ചുമയ്ക്കുക | കഴിയുന്നതും |
7,969 | ഇവരുടെ ഒരു സംഭാവനയെന്നുള്ള നിലയിൽ കൊറോണയെ പ്രതിരോധിക്കുന്നതിനായിട്ട് എ | ഇവരുടെ ഒരു സംഭാവന എന്നുള്ള നിലയിൽ കൊറോണയെ പ്രതിരോധിക്കുന്നതിനായിട്ട് |
7,970 | നമുക്ക് ജീവിതത്തിൽ കാണാൻ പറ്റുംെന്ന് പോലും ആഗ്രഹിക്കാത്ത വ്യക്തികളാണ് ആഗ്രഹിക്കാൻ | നമ്മുക്ക് ജീവിതത്തിൽ കാണാൻ പറ്റുമെന്നുപോലും ആഗ്രഹിക്കാത്ത വ്യക്തികളാണ് ആഗ്രഹിക്കാൻ |
7,971 | ഈ ലേഖനത്തിനോ റോമാ റിപ്പബ്ലിക് എന്ന പേര് അല്ലേ കൂടുതൽ അനുയോജ്യം | ഈ ലേഗനത്തിനു റോമാ റിപ്പബ്ലിക്ക് എന്ന പേര് അല്ലേ കൂടുതൽ അനുയോജ്യം |
7,972 | അതുകൂടാതെ പത്തൊമ്പതാം നൂറ്റാണ്ടിൽ ഭീമമായ കവാടങ്ങളോടുകൂടിയ നാല് വൻ കോട്ടകൾ കൂടി നിർമ്മിച്ചു | അത് കൂടാതെ പത്തൊമ്പതാം നൂറ്റാണ്ടിൽ ഭീമമായ കവാടങ്ങളോട് കൂടിയ നാല് വൻ കോട്ടകൾ കൂടി നിർമിച്ചു |
7,973 | ആദ്യം വീട്ടുകാര തന്നെയാണ് അമ്മ അച്ഛൻ ആ് അമ്മയാണ് ആദ്യം എന്നെ ഇത്ര കഴിവൊന്നും കൂട്ടിക്കാലത്ത് ഇല്ലായിരുന്നു അമ്മ ചുമ്മാ ഒന്ന് പഠിക്കാനായിട്ട് വിട്ടതാണ് എന്നെ പാട്ടിനായാലും ഡ്രോയിങ്ങിനായാലും | ആദ്യം വീട്ടുക്കാർ തന്നെയാണ് അമ്മ അച്ഛൻ ആണ് അമ്മയാണ് ആദ്യം എന്നെ ഇത്ര കഴിവൊന്നും കുട്ടിക്കാലത്ത് ഇല്ലായിരുന്നു ചുമ്മാ ഒന്ന് പഠിക്കാനായിട്ട് വിട്ടതാണ് എന്നെ പാട്ടിനായാലും ഡ്രോയിങ്ങിന് ആയാലും |
7,974 | സഞ്ജയ് ഘോഷ് എന്ന ഒരു ആസാമിലെ ഒരു എൻ ജി ഒ അപ്ഡക്ട് ചെയ്ത് ഉൾഫ ഉൾഫ ട്രണലൽസ് ആണ് അത് തന്നെ കൊന്നു | സഞ്ജയ് ഘോഷ് എന്നൊരു ആസാമിലെ ഒരു എൻ ജി ഓ അബ്ദാക്ട് ചെയ്തു ഉൾഫ ഉൾഫ ടെററിസ്റ്റ് ആണ് അദ്ദേഹത്തിനെ കൊന്നു |
7,975 | കുറച്ചുകൂടി അഷപ്പം തരട്ടെ | കുറച്ചു കൂടി അപ്പം തരട്ടേ |
7,976 | അതിനാൽ ഇത് വലിയ പ്രശ്നമല്ല | അതിനാല്‍ ഇതു വലിയ പ്രശ്നം അല്ല |
7,977 | ഈ ചോദ്യം ഇത് നമ്മൾ തന്നെ എവിടെയൊക്കെയോ നമ്പർ നമ്മൾ കൊടുത്തിട്ടുണ്ട് | ഈ ചോദ്യം ഇത് നമ്മൾ തന്നെ എവിടെയോക്കെയോ നമ്മൾ കൊടുത്തിട്ടുണ്ട് |
7,978 | അതിനു പ്രധാന കാരണം തൻറെ വിടവാങ്ങൽ കത്ത് ഫിഡൽ പൊതുജനങ്ങളെ കാണിച്ചു എന്നതായിരുന്നു | അതിനു പ്രധാനകാരണം തന്റെ വിടവാങ്ങൽ കത്ത് ഫിഡൽ പൊതുജനങ്ങളെ കാണിച്ചു എന്നതായിരുന്നു |
7,979 | ഇിന എന്തോ സ്ഥലമില്ല കോിക്കോട് കോഴിക്കോട് ഞങ്ങൾ | തിരുവനന്തപുരത്ത് സ്ഥലമില്ല |
7,980 | അയക്കുക ഇതെല്ലാം പിന്നീട് വന്ന ഒരിതാണ് | തൈക്കുക ഇതെല്ലാം പിന്നീട് വന്ന ഒരു ഇതാണ് |
7,981 | ആ ഭയമല്ല ആവശ്യം നേരത്തെ പറഞ്ഞതുപോലെ തുടക്കത്തില നമ്മൾ പറഞ്ഞതുപോലെ ജാഗ്രതയാണ് ആവശ്യം | ആ ഭയമല്ല ആവശ്യം നേരത്തെ പറഞ്ഞത് പോലെ തുടക്കത്തിലെ നമ്മൾ പറഞ്ഞതുപോലെ ജാഗ്രത ആവശ്യം |
7,982 | ആൾക്കാരുണ്ട് ഇപ്പ ഈ ഒരു കുറെ കാലത്ത് | ആൾക്കാരുണ്ട് അപ്പോൾ ഈയൊരു കുറേ കാലത്തെ |
7,983 | അക്കാലത്ത് അദ്ദേഹം ഒരു സ്പെല്ലിങ്് ഉച്ചാരണ നിഘണ്ടു രചിച്ചു | അക്കാലത്ത് അദ്ദേഹം ഒരു സ്പെല്ലിങ്ങ് ഉച്ചാരണ നിഘണ്ടു രചിച്ചു |
7,984 | സന്തോഷമാണോ | സന്തോഷമാണോ |
7,985 | തൊണ്ടവേദന പനി ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം | തൊണ്ടവേദന പനി ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം |
7,986 | ഇഷ്ടമാണെന്നുള്ളത് ഇങ്ങനെ സംുശയത്തിൽ ഇങ്ങനെ നിൽക്കുക അപ്പോ ഒരു ദിവസം മനസ്സിലകുമ്പോൾ | അപ്പോൾ ഇഷ്ടമാണെന്നുള്ളത് ഇങ്ങനെ സംശയത്തിൽ ഇങ്ങനെ നിൽക്കുകയാണ് അപ്പോൾ ഒരു ദിവസം മനസ്സിലാവുമ്പോൾ |
7,987 | കാണുന്ന മാറ്റമാണ് മറ്റൊരു പ്രത്യേകത | അലങ്കാരങ്ങളിൽ കാണുന്ന മാറ്റമാണ് മറ്റൊരു പ്രത്യേകത |
7,988 | ഡോട ഈ ഒരു സാഹചര്യം എന്ന് പറയുന്നത് പ്രത്യേകിച്ച് ഇന്ത്യയിൽ ലോക്ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ് നമ്മൾ വീടുകളിൽ നിന്ന് പുറത്തേക്ക് അത്യാവശ്യഘട്ടങ്ങളിൽ മാത്രമാണ് പുറത്തേക്ക് ഇറങ്ങാൻ പറ്റുള്ളൂ | ഡോക്ടർ ഈ ഒരു സാഹചര്യം എന്ന് പറയുന്നത് പ്രത്യേകിച്ച് ഇന്ത്യയിൽ ലോക്കഡോൺ പ്രഖ്യാപിച്ചിരിക്കുകയാണ് നമ്മള് വീടുകളിൽ നിന്ന് പുറത്തേക്ക് അത്യാവശ്യഘട്ടങ്ങളിൽ മാത്രമാണ് പുറത്തേക്ക് ഇറങ്ങാൻ പറ്റുള്ളൂ |
7,989 | ചെയ്യരുത് എന്നതാണ് എന്റെ അഭിപ്രായം | നീക്കം ചെയ്യരുത് എന്നതാണ് എന്റെ അഭിപ്രായം |
7,990 | അവിടത്തെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത് താനായിരുന്നു | അവിടത്തെ വികസനപ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത് താനായിരുന്നു |
7,991 | അവർക്ക് അവർ ഉദ്ദേശിക്കുന്നത് ചെയ്യാനാവുന്നില്ല | അവര്ക്ക് അവര് ഉദ്ദേശിക്കുന്നത് ചെയ്യാനാവുന്നില്ല |
7,992 | ആന ഡബോറ ബറൂക്കിന് ആറ വയസ്സുള്ളപ്പോൾ മരിച്ചു | അമ്മ ആനാ ഡെബോറ ബറൂക്കിന് ആറുവയസ്സുള്ളപ്പോൾ മരിച്ചു |
7,993 | ഞങ്ങൾിവിടെ ചെരുപ്പ് നിർമ്മാണ തൊഴിൽ ഏർപ്പെട്ടിരിക്കുകയാണ് നിർമ്മാണ ഫാക്ടറി ഉണ്ട് | ഞങ്ങൾ ഇവിടെ ചെരുപ്പ് നിർമ്മാണ തൊഴിലിൽ ഏർപ്പെട്ടിരിക്കുകയാണ് നിർമ്മാണ ഫാക്ടറി ഉണ്ട് |
7,994 | കാസർഗോഡ് ജില്ലയിലെ ഒരു മലയോര ഗ്രാമം | കാസര്‍ഗോഡ് ജില്ല യിലെ ഒരു മലയോര ഗ്രാമം |
7,995 | അല്ലെ സാറ് കുറേ കാര്യങ്ങൾ പറഞ്ഞു സറ് ഞാൻ പറയേണ്ട കുറേ കാര്യങ്ങൾ സാറ് പറഞ്ഞു | അല്ലെ സാർ കുറെ കാര്യങ്ങൾ പറഞ്ഞു സാർ ഞാൻ പറയേണ്ട കൊറേ കാര്യങ്ങൾ സാർ പറഞ്ഞു |
7,996 | കൊടുക്ക് എന്നത് അനൌപചാരികവും ഹാസ്യാത്മകവും പ്രാദേശികവുമായി ഉപയോഗിച്ചേക്കാം | എനിക്കു് കൊടുക്കു് എന്നതു് അനൗപചാരികവും ഹാസ്യാത്മകവും പ്രാദേശികവുമായി ഉപയോഗിച്ചേക്കാം |
7,997 | അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ ദയവായി അറിയിക്കുക | എതിര്‍ അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ ദയവായി അറിയിക്കുക |
7,998 | ബിരുദ വിദ്യാർത്ഥിയാകാൻ അദ്ദേഹം അപേക്ഷ സമർപ്പിച്ചു | അവസാനവർഷ ബിരുദ വിദ്യാർത്ഥിയാകാൻ അദ്ദേഹം അപേക്ഷ സമർപ്പിച്ചു |
7,999 | നൂറ്റിയിരുപത്തിയേഴ് റണ്ണുകൾ വാരിക്കൂട്ടി | അദ്ദേഹം നൂറ്റിയിരുപത്തിയേഴ് റണ്ണുകൾ വാരിക്കൂട്ടി |
8,000 | വ അവയുപയോഗിച്ച് ഓരോ നക്ഷത്രത്തിന്റെയും കൃത്യമായ സ്ഥാനം മനസ്സിലാക്കാം | അവയുപയോഗിച്ച് ഒരോ നക്ഷത്രത്തിന്റെയും കൃത്യമായ സ്ഥാനം മനസ്സിലാക്കാം. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.