Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
7,701 | ഇത്തരമ ഗാന്ധി ദർശനങ്ങൾ നമുക്ക് എന്തുകൊണ്ട് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിക്കൂടാ എന്നുള്ള ആശയമാണ് എന്റെ ഒരു ചൂണ്ടിക്കാട്ട് | സാറേ നമ്മുക്ക് ഗാന്ധി ദർശനങ്ങൾ നമ്മുക്ക് എന്തുകൊണ്ട് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തികൂടാ എന്നുള്ള ഒരു ആശയമാണ് എൻറെ ഒരു ചോദ്യവാക്യം |
7,702 | പ്രസിദ്ധമായ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ട് ഈ നഗരം പ്രശസ്തമാണ് | പ്രസിദ്ധമായ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൊണ്ട് ഈ നഗരം പ്രശസ്തമാണ് |
7,703 | സ്വരൂപം തിരുവിതാംകൂറിന്റെ മാതൃഗൃഹമായി കണക്കാക്കപ്പെട്ടിരുന്നു | ആറ്റിങ്ങൽ സ്വരൂപം തിരുവിതാംകൂറിന്റെ മാതൃഗൃഹമായി കണക്കാക്കപ്പെട്ടിരുന്നു |
7,704 | ചില സ്കൂളുകളിലൊക്കെ പലതരത്തിലുള്ള കൂട്ടുകാരുണ്ട് അങ്ങനെ പ്രശ്നങ്ങളുടെ | ചില സ്കൂളിലൊക്കെ പലതരത്തിലുള്ള കൂട്ടുകാരുണ്ട് അങ്ങനെ പ്രശ്നങ്ങളുടെ |
7,705 | അതിനാൽ ഇക്കാര്യത്തിൽ വ്യക്തമായ ഒരു നയം ആവശ്യമാണ് | അതിനാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ ഒരു നയം ആവശ്യമാണ് |
7,706 | ഒന്ന് ഫോണിൽ റെക്കോർഡ് ചെയ്തിട്ട് ഇമെയിൽ ചെയ്ത് കൊടുക്കും | ഒന്ന് ഫോണിൽ റെക്കോർഡ് ചെയ്തിട്ട് ഈമെയിൽ ചെയ്തു കൊടുക്കും |
7,707 | ആ നമസ്കാരം പേര എങ്ങനെയാണ് സർ എന്റെ പേര് സാബു ഞാൻ കുമരകത്ത് നിന്നാണ് വിളിക്കുന്നെ സോദോിക്ക ഞാൻ കുമരകം ടൌൺ ബോട്ട് ക്ലബിന്റെ ഒരു മെമ്പറാണ് | നമസ്കാരം പേരെങ്ങനെയാണ് സർ |
7,708 | മലിന വക്കാരിയൊക്കെ ശ്രദ്ധിക്കുക എന്നുള്ളത് ഭൂമി | മലിനമാക്കാതെയൊക്കെ ശ്രദ്ധിക്കുക എന്നുള്ളവയും ഭൂമി |
7,709 | നേരിയ ഇടത് | നേരിയ ഇടത് |
7,710 | അത് പണ്ടത്രൻസറെ പറഞ്ഞ പേരാണത് ആ പേര് വന്നത് എവിടെയാന്ന് അറിയോ യോഗ വാദിഷ്ടതല്ലാ | അത് പണ്ടത്തെ ആ പേര് വന്നത് എവിടെയാണെന്ന് അറിയാമോ യോഗ വസിഷ്ടത്തിലാണ് |
7,711 | അപ്പോൾ ഇങ്ങനെ അതാത് കാലഘട്ടത്തിന്റെ ചരിത്രബോധം ഉൾക്കൊണ്ടിട്ടുള്ള എല്ലാ സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരും തേടിയത് അവരെ തന്നെയാണ് | അപ്പോൾ ഇങ്ങനെ അതാതു കാലഘട്ടത്തിൻറെ ചരിത്രബോധം ഉൾക്കൊണ്ടിട്ടുള്ള എല്ലാ സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരും തേടിയത് അവരെ തന്നെയാണ് |
7,712 | വളരെ നിശബ്ദരായിരിക്കുന്ന ഒരു കൂട്ട ചെലുപ്പക്കാരെയും | വളരെ നിശബ്ദരായി ഇരിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരേയും |
7,713 | ഈയൊരു അലഹബാദ് ഹൈക്കോടതി വിധിയുണ്ടായി | ഈയൊരു അലഹബാദ് ഹൈക്കോടതി വിധി ഉണ്ടായി |
7,714 | എല്ലാ വ്യാപാര വാണിജ്യ സ്ഥാപനങ്ങളും അടച്ചിടുന്നു | എല്ലാ വ്യാപാര വാണിജ്യ സ്ഥാപനങ്ങളും അടച്ചിടണം |
7,715 | നിയമം ലഭിക്കുന്നില്ലെങ്കിലും കാര്യങ്ങളുടെ പ്രാധാന്യം ഇനിയും മനസ്സിലായിട്ടില്ല | നിയമം ലംഗിക്കുന്നില്ലെങ്കിലും കാര്യങ്ങളുടെ പ്രാധാന്യം ഇനിയും മനസ്സിലായിട്ടില്ല |
7,716 | അതിർത്തികളിലൂടെ ചരക്കനീക്കം മാത്രമാണ് നിലവിൽ അനുവദിച്ചിട്ടുള്ളത് | അതിർത്തികളിലൂടെ ചരക്ക് നീക്കം മാത്രമാണ് നിലവിൽ അനുവദിച്ചിട്ടുള്ളത് |
7,717 | നിങ്ങളുടെ സംശയങ്ങൾക്ക് സ്ക്രീനിൽ എഴുതി കാണിച്ചിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നതാണ് ഇന്നത്തെ അധ്യായത്തിൽ അതിഥിയായിട്ട് എത്തിച്ചേർന്നിരിക്കുന്നത് അദ്ദേഹം ടുവാൻ്ടം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ സൈക്കാട്രി വിഭാഗം | നിങ്ങളുടെ സംശയങ്ങൾക്ക് സ്ക്രീനിൽ എഴുതികാണിച്ചിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നതാണ് ഇന്നത്തെ അധ്യായത്തിൽ എത്തിച്ചേർന്നിരിക്കുന്നത് ഡോക്ടർ അരുൺ ബി നായരാണ് അദ്ദേഹം ട്രിവാൻഡ്രം ഗവൺമെൻറ് മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗം |
7,718 | നൂറ്ു ശതമാനം ഇത്തരം വാർത്തകളെ നമ്മൾ നിഷ്കരണം തള്ളിക്കളയണമെന്ന് തന്നെയാണ് എന്റെ അഭിപ്രായം | നൂറുശതമാനം ഇത്തരം വാർത്തകളെ നമ്മൾ നിഷ്കരുണം തള്ളിക്കളയണം എന്നാണ് എൻറെ അഭിപ്രായം |
7,719 | ആ ഫോട്ടോയുടെ പ്രത്യേകത എന്ന് വച്ചാൽ രണ്ട മണക്ക് ഇരിക്കും ആള് നാല മണിയാകുമ്പോൾ ഭയങ്കര ചൂടക | ആ ഫോട്ടോയുടെ പ്രത്യേകത എന്താണെന്നു വെച്ചാൽ രണ്ടു മണിക്ക് ഇരിക്കുന്ന ആള് നാലു മണിയാവുമ്പോൾ ഭയങ്കര ചൂടാണ് |
7,720 | ഒരു പാട്ടിന്റെ ഓരോ വരിവീതം അവരവരുടെ വീട്ടിലിരുന്ന് പാടി | ഒരു പാട്ടിൻറെ ഓരോ വരി വീതം അവരവരുടെ വീട്ടിൽ ഇരുന്ന് പാടി |
7,721 | ആറ്റിങ്ങൽ റാണിമാർ പാരമ്പര്യമായി വേനാട്ടു രാജകുടുംബത്തിലെ തല മുുതിർന്ന വനിതാംഗങ്ങളായിരുന്നു | ആറ്റിങ്ങൽ റാണിമാർ പാരമ്പര്യമായി വേണാട്ടു രാജകുടുംബത്തിലെ തലമുതിർന്ന വനിതാംഗങ്ങൾ ആയിരുന്നു |
7,722 | അതുകൊണ്ടു തന്നെ മഹാമാരികളെയും ദുരന്തങ്ങളെയെല്ലാം മറികടക്കാൻ നമുക്ക് സാധിക്കും | അതുകൊണ്ടുതന്നെ മഹാമാരികളേയും ദുരന്തങ്ങളെയെല്ലാം മറികടക്കാൻ നമുക്ക് സാധിക്കും |
7,723 | വിശ്വാസികൾ പൊതുവായി കരിസതയാനികൾ എന്ന് കേരളത്തിൽ അറിയപ്പെടുന്നു | ക്രിസ്തുമത വിശ്വാസികൾ പൊതുവായി ക്രിസ്ത്യാനികൾ എന്ന് കേരളത്തിൽ അറിയപ്പെടുന്നു |
7,724 | അവയിലെ കുലിന നായകന്മാർ ആഗ്രഹിച്ചത് വെറുതെ ജീവിച്ചിരിക്കാനല്ല | അവയിലെ കുലീനനായകന്മാർ ആഗ്രഹിച്ചത് വെറുതേ ജീവിച്ചിരിക്കാനല്ല |
7,725 | സംരക്ഷണവും ശ്രദ്ധയും ലഭിച്ച് ആരോഗ്യപൂർണ്ണമായി ജനിച്ച് | സംരക്ഷണവും ശ്രദ്ധയും ലഭിച്ചു ആരോഗ്യപൂര്ണമായി ജനിച്ച് |
7,726 | വളരെ ശരിയായിട്ടുള്ള ഒരു കാര്യമാണ് കാരണം ഒരു സ്യൂഡോ പ്രൊട്ടക്ഷനാണ് മാസ്കിൽ കിട്ടുന്നത് | വളരെ ശരിയായിട്ടുള്ള ഒരു കാര്യമാണ് കാരണം ഒരു സ്വീഡോ പ്രൊട്ടക്ഷൻ ആണ് മാസ്കിൽ കിട്ടുന്നത് |
7,727 | ഒരു ഭാഗം മാത്രം അടുത്ത സുഹൃത്തുക്കൾക്കിടയിൽ വിതരണം ചെയ്യുകയാണുണ്ടായത് | അതിൽ ഒരുഭാഗം മാത്രം അടുത്ത സുഹൃത്തുക്കൾക്കിടയിൽ വിതരണം ചെയ്യുകയാണുണ്ടായത് |
7,728 | നിങ്ങള എന്നെ എത്ര അവഹേളിച്ചാലും വേണ്ടില്ല എനിിക്കും എന്റെ അച്ഛന അമ്മം കാണുന്നു | നിങ്ങൾ എന്നെ എത്ര അവഹേളിച്ചാലും വേണ്ടില്ല എനിക്ക് എൻറെ അച്ചനും അമ്മയേയും കാണണം |
7,729 | ഡെമോക്രസി എന്ന് പറയുന്നത് മാത്രമേ ഇന്ത്യയിൽെ നിലനിൽക്കുകുള്ളൂ എന്ന് പറയുന്ന | ഡെമോക്രസി എന്നു പറയുന്നത് മാത്രമേ ഇന്ത്യയിൽ നിലനിൽക്കുകയുള്ളൂ എന്നു പറയുന്ന |
7,730 | ഇപ്പോൾ നിങ്ങൾ അതിനേക്കാളും ഉപരി ചിന്തിക്കണം | ഇപ്പോൾ നിങ്ങള് അതിനേക്കാളും ഉപരി ചിന്തിക്കണം |
7,731 | ഇപ്പോൾ അയോധ്യ വിധിയെ തുടർന്ന് ക്ഷേത്രം പണിയണം എന്നതാണ് കോൺഗ്രസ് പാർട്ടിയുടെ ആഗ്രഹം | ഇപ്പോൾ അയോധ്യ വിധിയെ തുടര്ന്ന് ക്ഷേത്രം പണിയണം എന്നതാണ് കോൺഗ്രസ്സ് പാര്ടിയുടെ ആഗ്രഹം |
7,732 | ആ പറയ ശ നാട്ട ഒരു | സർ എനിക്ക് ഒരു സംശയം നാക്കിൽ |
7,733 | അതിനൊത്ത നടുക്കായി സരസ്വതി ശില്പവും കാണാം | അതിനൊത്തനടുക്കായി സരസ്വതി ശില്പവും കാണാം |
7,734 | ഇതില എവിടെയാണ്ോ നമുക്ക് ഭയപ്പാട് കൂടുതലുള്ളത് ഭയപ്പാട കൂടുതലകുമ്പോ ജാഗ്രത അലപ്പം കുറയാറുണ്ട് | ഇതിൽ എവിടെയാണ് നമുക്ക് ഭയപ്പാട് കൂടുതൽ ഉള്ളത് ഭയപ്പാട് കൂടുതലാകുമ്പോൾ ജാഗ്രത അൽപ്പം കുറയാറുണ്ട് |
7,735 | സമൂഹത്തിൽ തന്നെ സന്നദ്ധരായിട്ടുള്ള ആൾക്കാരുണ്ട് | സമൂഹത്തിൽ തന്നെ സന്നദ്ധതരായിട്ടുള്ള ആൾക്കാരുണ്ട് |
7,736 | അവരുടെ സംഗമങ്ങളിൽ ആത്മീയ വിഷയങ്ങളെയാണ് ചർച്ച ചെയ്യപ്പെട്ടിരുന്നത് | അവരുടെ സംഗമങ്ങളിൽ ആത്മീയവിഷയങ്ങളാണ് ചർച്ചചെയ്യപ്പെട്ടിരുന്നത് |
7,737 | കാരണം അതൊരു പ്രതീക്ഷയായിരുന്നു | കാരണം അതൊരു പ്രതീക്ഷയായിരുന്നു |
7,738 | പിന്നെ ഒന്ന് ഏഴ് മണിക്കടുത്ത കാണും പിന്ന ഒന്ന് ഒമ്പത് മണിക്കടുത്തായിരിക്കും അങ്ങനെ ഒര ഏഴായിട്ട് ഫോട്ടോഗ്രാഫ ഉണ്ട് പബ്ലിക്കിന്റെ ഫോട്ടോ ഉണ്ട് | ഒൻപത് മണിക്ക് എടുത്തതായിരിക്കും അങ്ങനെ ഏഴെട്ട് ഫോട്ടോ പബ്ലിക് ഫോട്ടോ ഉണ്ട് |
7,739 | ഞാൻ വാസ്തവത്തിൽ ഉറൂബിനെന്റെ മുമ്പിൽ വീണ്ടും കാണുമ്പോൾ സാഹിത്യ അക്കാദമിയിൽ വണ്ടും കഴിച്ചുകൂട്ടിയ കാലത്തെക്കുറിച്ച് ഞാൻ ഓർക്കുന്നു | ഞാൻ വാസ്തവത്തിൽ ഉറൂബിനെ എൻറെ മുൻപിൽ വീണ്ടും കാണുമ്പോൾ സാഹിത്യ അക്കാദമിയിൽ വീണ്ടും കേഴിച്ചുകൂട്ടിയ കാലത്തെ കുറിച്ച ഞാൻ ഓർക്കുന്നു |
7,740 | ഇന്റർ ചെഞ്ച് കടക്കുക | ഇന്റർചെയ്ഞ്ച് കടക്കുക |
7,741 | അതെ എന്റെ പേര് രാജു എന്നാണ് എവിടെന്ന് വിളിക്കുന്നു | എൻറെ പേര് രാജു എന്നാണ് |
7,742 | യഥാർത്ഥത്തില മഹാപ്രളയം കാര്യമായിട്ട് ബാധിച്ചത് ടൂറിസം മേഖലയിൽ തന്നെയാണ് ഒരു ഇൻഡസ്ട്രി എന്നുള്ള വ്യവസായമ എന്നുള്ള നിലയിൽ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളാണ് | യഥാർത്ഥത്തിൽ മഹാപ്രളയം കാര്യമായിട്ട് ബാധിച്ചത് ടൂറിസം മേഖല തന്നെയാണ് ഒരു ഇൻഡസ്ടറി എന്നുള്ള നിലയിൽ വ്യവസായം എന്നുള്ള നിലയിൽ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിൽ ആണ് |
7,743 | യോഗയുടെ പതഞ്ജലി വ്യാഖ്യാനിിച്ച ഈ രണ്ടെണ്ണം വന്നാൽ തന്നെ മതി തേർഡ് ആണ അസലം | യോഗയുടെ പതഞ്ജലി വ്യാഖ്യാനിച്ച് ഈ രണ്ടെണ്ണം വന്നാൽ തന്നെ മതി |
7,744 | സ്വയം പര്യാപ്തതയുടെ ആത്മാാക്കി ബാത് കത്തഹേ | സ്വയംപര്യാപ്തതയുടെ ആത്മാവ് |
7,745 | അതിനു തീർച്ചയായിട്ടും നമ്മുടെ വായന നമ്മെ സഹായിക്കും | അതിന് തീർച്ചയായിട്ടും നമ്മുടെ വായന നമ്മെ സഹായിക്കും |
7,746 | എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വിശദമാക്കിക്കൊണ്ട് ഇന്ന് സമുഹ്യപാഠം ആരംഭിക്കാൻ | എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വിശദമാക്കി കൊണ്ട് ഇന്ന് സാമൂഹ്യ പാഠം ആരംഭിക്കാം |
7,747 | മനസ്സിലായി മനസ്സിലായി ചോദിക്കാനു ചോദ്യം കൂടി ചോദിക്കാം | മനസ്സിലായി മനസ്സിലായി ഒരു സംശയം കൂടി ചോദിക്കാനുണ്ട് |
7,748 | ഈ നഗരവാസികളിൽ നിന്നാണ് ഭൂർഷാവസ്സ്ഥയുടെ ആദ്യ ഘടകങ്ങൾ വളർന്ന വികസിച്ചത് | ഈ നഗരവാസികളിൽ നിന്നാണു് ബൂർഷ്വാസിയുടെ ആദ്യഘടകങ്ങൾ വളർന്നുവികസിച്ചതു്. |
7,749 | വിരോധമായിരുന്നു ഈ തീരുമാനമെടുക്കാൻ കാരണം | അതുകൊണ്ടുള്ള വിരോധമായിരുന്നു ഈ തീരുമാനമെടുക്കാൻ കാരണം |
7,750 | നമ്മൾ പാലിക്കേണ്ടത് വളരെ അനിവാര്യമാണ് ഇതിനകത്ത്വരും ദിവസങ്ങളിൽ | നമ്മൾ പാലിക്കേണ്ടത് വളരെ അനിവാര്യമാണ് ഇതിനകത്ത് വരും ദിവസങ്ങളിൽ |
7,751 | ഞാൻ കേട്ടു സ്വന്തമായി പഠിച്ചു അത്രയേ ഉള്ളൂ | ഞാൻ കേട്ടു സ്വന്തമായി പഠിച്ചു അത്രേയുള്ളൂ |
7,752 | ആനയുടെ കുടമണികൾ അഴിച്ചുവച്ച് ചങ്ങല ശബ്ദമുണ്ടാക്കാതിരിക്കുവാൻ മുറുക്കി കെട്ടിയാണ് എഴുന്നള്ളിക്കുന്നത് | ആനയുടെ കുടമണികൾ അഴിച്ചുവെച്ച് ചങ്ങല ശബ്ദമുണ്ടാക്കാതിരിക്കുവാൻ മുറുക്കി കെട്ടിയാണ് എഴുന്നള്ളിക്കുന്നത് |
7,753 | ശബ്ദവും ശാരീരവും ഈ മാറ്റി മാറ്റി പറയാനുള്ള മിടുക്കും എല്ലാം ഒരു നടന് സ്വായത്തമായേ പറ്റുള്ളൂ | ശബ്ദവും ശാരീരവും ഈ മാറ്റി മാറ്റി പറയാനുള്ള മിടുക്ക് എല്ലാം ഒരു നടന് സ്വായക്തമായേ പറ്റുള്ളൂ |
7,754 | അവരെ അനുകരിച്ച് പിന്നീട് അറബികൾ യത് ബിൽ പതിമൂന്ന് കോട്ടകൾ കൂടി നിർമ്മിച്ചു | അവരെ അനുകരിച്ചു പിന്നീട് അറബികൾ യഥ്‌രിബിൽ പതിമൂന്നു കോട്ടകൾ കൂടി നിർമ്മിച്ചു |
7,755 | അഞ്ചേ കാലിൻ്റെ ട്രെയിനിൽ ഞാനിന്ന് പുള്ളിയെ കണ്ടു | അഞ്ചേകാലിന്റെ ട്രെയിനിൽ ഞാൻ ഇന്ന് പുള്ളിയെ കണ്ടു |
7,756 | എനക്ക് തോന്നുന്നു നമ്മുടെ തിരുവനന്തപുരം ഇങ്ങനെ നാരോ സ്ട്രിപ്പ് ഓഫ് ലാൻഡ ആയി വരുമ്പോൾ ഭയങ്കര കൺജസ്റ്റഡാ | എനിക്ക് തോന്നുന്നു നമ്മുടെ തിരുവനന്തപുരം ഇങ്ങനെ നേരോ സ്ട്രിപ്പ് ഓഫ് ലാൻഡ് ആയി വരുമ്പോൾ ഭയങ്കര കഞ്ചസ്റ്റഡ് ആണ് |
7,757 | ചെറുപ്പക്കാരെ വഴിിവഴപ്പിക്കുന്നത എണ്ണ കുറ്റം ചുമരുത്തി | ചെറുപ്പക്കാരെ വഴിപിഴപ്പിക്കുന്നു എന്ന കുറ്റം ചുമത്തി |
7,758 | അവസാനത്തെ പ്രക്രിയ ഇരുമ്പ് ഉൽപാദനമാണ് | അവസാനത്തെ പ്രക്രിയ ഇരുമ്പ് ഉല്പാദനമാണ് |
7,759 | കാലശേഷം മുന്നൂറ് വർഷങ്ങൾക്ക് ശേഷം ബുദ്ധമതംരണ്ടായിപിരിഞ്ഞു | അശോകന്റെ കാലശേഷം മുന്നൂറ് വർഷങ്ങൾക്ക് ശേഷം ബുദ്ധമതം രണ്ടായി പിരിഞ്ഞു |
7,760 | നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ അല്ലെങ്കിൽ സൂക്ഷിച്ചില്ലെങ്കിൽ വളരെയധികം പേരിലേക്ക് | നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ സൂക്ഷിച്ചില്ലെകിൽ വളരെയധികം പേരിലേക്ക് |
7,761 | ആശ്സ് നേടിയ മനസുഖം അധികകാലം നിലനിർത്താൻ ഓസ്ട്രേലിയയ്ക്കായില്ല | ആഷസ് നേടിയ മനഃസുഖം അധിക കാലം നിലനിർത്താൻ ഓസ്ട്രേലിയയ്ക്കായില്ല |
7,762 | ഇലക്ട്രിക് വാഹനം എത്രമാത്രം എഫക്ടീവാകും എന്നുള്ളതാണ് എന്താണ് അങ്ങടെനുഭം ഈ വയനാടൻ ചുരം | ഇലക്ട്രിക് വാഹനം എത്രമാത്രം എഫക്ടീവ് ആകും എന്നുള്ളതാണ് എന്താണ് അങ്ങയുടെ അനുഭവം ഈ വയനാടൻ ചുരം |
7,763 | എച്ച്ഐ വി പോസിറ്റീവായിട്ടുള്ള വ്യക്തിയോട് എന്തെെന്നുംരു വിവേചനം കാണിക്കുകയാണെങ്കിൽ | എച്ച്ഐവി പോസിറ്റീവ് ആയിട്ടുള്ള വ്യക്തിയോട് എന്നൊരു വിവേചനം കാണിക്കുകയാണെങ്കിൽ |
7,764 | അതിൽ ഏകദേശം ഒരുകോടിയോളം മാത്രമേ നമുക്ക് രക്തം | അതിൽ ഏകദേശം ഒരു കോടിയോളം മാത്രമേ നമുക്ക് രക്തം |
7,765 | ഒരൊറ്റ പേപ്പർ വാട്ടറം പബ്ലിഷ ചെയ് റൂൽ പ്ലേസ്ട്ട ആളുകളുണ്ട് | ഒരറ്റ പേപ്പർ മാത്രം പബ്ലിഷ്ചെയ്തിട്ട നോബൽ പ്രൈസ് കിട്ടിയ ആളുകളുണ്ട് |
7,766 | അ കൊൊല്ലം തന്നെ കാസ്ടോ വിവാഹിതനായി | അക്കൊല്ലം തന്നെ കാസ്ട്രോ വിവാഹിതനായി |
7,767 | സ്ഥലത്താണ് ഇപ്പോൾ വൈക്കത്തെ സ്വകാര്യ ബസ് സ്റ്റാൻഡ് നിലകൊള്ളുന്നത് എന്നു വിശ്വസിക്കപ്പെടുന്നു | ആ സ്ഥലത്താണ് ഇപ്പോൾ വൈക്കത്തെ സ്വകാര്യ ബസ് സ്റ്റാന്റ് നിലകൊള്ളുന്നത് എന്നു വിശ്വസിക്കപ്പെടുന്നു |
7,768 | ലോകകപ്പിലെ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനും മറ്റാരുമായിരുന്നില്ല | ആ ലോകകപ്പിലെ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനും മറ്റാരുമായിരുന്നില്ല |
7,769 | വാ ചോദ്യങ്ങളും ഉത്തരങ്ങളള്ള അതുപോലെയാണ് ഇത്ര ബ്രെനി | ചോദ്യങ്ങളും ഉത്തരങ്ങളും ഒക്ക അതുപോലെയാണ് ഇത്ര ബ്രെയിനി |
7,770 | യോഗയെ അഷ്ടാംംഗയോഗം എന്നാണ് വ്യാഖ്യാനിച്ചത് | യോഗയെ അഷ്ടാംഗയോഗം എന്നാണ് വ്യാഖ്യാനിച്ചിരിക്കുന്നത് |
7,771 | ആരെയെങ്കിലും സ്വാധീനിച്ചിട്ട് കിട്ടുന്ന ഒരു അവാർഡ് അവാർഡിനേ അല്ല | ആരെയെങ്കിലും സ്വാധീനിച്ചിട്ടു കിട്ടുന്നൊരു അവാർഡ് അവാർഡ് അല്ല |
7,772 | വരുമാനം കുറഞ്ഞു മൂല്യശോഷണം കൂടാതെ ദാരിദ്ര്യത്തിന്റെ തോത് കുത്തനെക്കൂടി | ആളോഹരി വരുമാനം കുറഞ്ഞു മൂല്യശോഷണം കൂടാതെ ദാരിദ്ര്യത്തിന്റെ തോത് കുത്തനെ കൂടി |
7,773 | തന്നെ യാക്കോബായ സഭ ഉപയോഗിക്കുന്ന പേരുകളാണ് | അത് ഒക്കെ തന്നെ യാക്കോബായ സഭ ഉപയോഗിക്കുന്ന പേരുകൾ ആണ് |
7,774 | അപ്പോ സർക്കാർ ആദ്യം ചെയ്യേണ്ടെന്ന് പറ ഇതിനരു പോളിസി രൂപീകരിക്കുക അത് ചീഫ് മിനിസ്റ്റർ | ഇപ്പൊ സർക്കാർ ആദ്യം ചെയ്യണ്ടത് എന്നത് ഒരു പോളിസി രൂപീകരിക്കുക അത് ചീഫ് മിനിസ്റ്റർ |
7,775 | ആ വൺ എയയി്റ്റ് ഡബിൾ സീറോ | വൺ ഏറ്റ് ഡബിൾ സീറോ |
7,776 | അത് തിരുവിതാംകൂർ രാജവംശത്തിറെ കലാസാംസ്കാരിക പുരോഗമന നയങ്ങളിൽ നിന്നാണ് ഉണ്ടായത് എന്ന് പറയാം | അത് തിരുവിതാംകൂർ രാജവംശത്തിന്റെ കലാ സാംസ്കാരിക പുരോഗമന നയങ്ങളിൽ നിന്നാണ് ഉണ്ടായത് എന്ന് പറയാം |
7,777 | അവിടെ പലസംസ്ഥാനങ്ങളിൽ ടെസ്റ്റിംഗ് ബാക്ക്ലോഗ് വരെയുണ്ട് | അവിടെ പല സംസ്ഥാനങ്ങളിൽ ടെസ്റ്റിംഗ് ബാക്ക്ലോഗ് പ്രശ്നങ്ങൾ വരെയുണ്ട്. |
7,778 | തന്നെയായി അദ്ദേഹം മിക്കവാറും ഒന്നും എഴുതിയിട്ടില്ല | അതിനെക്കുറിച്ച് തന്നെയായി അദ്ദേഹം മിക്കവാറും ഒന്നും എഴുതിയിട്ടില്ല |
7,779 | വന്നിട്ട് കണ്ടിട്ട് വന്നു എടൊ എടാ ചെക്കൻവിടെ നമ്മൾ നാ നടമ്പോഴ എവിടൊ ചെക്കൻ അനെ വിളിക്കടാ | വന്നിട്ട് കണ്ടിട്ടു പറഞ്ഞു എടാ എവിടെ ആ ചെക്കൻ എവിടെ നമ്മുടെ നാടൻ ഭാഷയിൽ എവിടെ ആ ചെക്കൻ അവനെ വിളിക്കട |
7,780 | കുട്ടികളുടെ പാഠഭാഗത്തിന്റെ ഭാഗമായി ഊർജ്ജ സർവേ ഉൾപ്പെടെ കുട്ടികൾ നടത്തിയിട്ടുണ്ട് വീടുകളിലെ ഉപയോഗവുമായി ബന്ധപ്പെട്ട പഠനം കുട്ടികൾ നടത്തിയിട്ടുണ്ട് | കുട്ടികളുടെ പാഠഭാഗത്തിന് ഭാഗമായി ഊർജ സർവ്വേ ഉൾപ്പെടെ കുട്ടികൾ നടത്തിയിട്ടുണ്ട് വീടുകളിലെ ഉപപോഗവുമായി ബന്ധപ്പെട്ട പഠനം കുട്ടികൾ നടത്തിയിട്ടുണ്ട് |
7,781 | എന്നപലെ തോമസ് ആൽ മെഡിസിന്റെ കാല്യത്തിലേക്ക് മടങ്ങി പോവുക ഞാൻ ഒറ്റ്ക്ക് ഞുടെ വീട്ടിൽിരുന്ന സിനിമാണ ഞാൻ ഒറ്റ്ക്ക് എന്റെ വീട്ടിലിരുന്ന സിനിമാണെന്ന് | എന്ന പോലെ തോമസ് ആൽവാ എഡിസൺൻറെ കാലത്തേക്ക് മടങ്ങി പോവുക ഇയാള് ഒറ്റക്ക് അയാളുടെ വീട്ടിൽ ഇരുന്ന് സിനിമ കാണുന്നു ഞാൻ ഒറ്റക്ക് എൻറെ വീട്ടിലിരുന്ന് സിനിമ കാണുന്നു |
7,782 | അപ്പോ മാസ്ക് ഉപയോഗിക്കുന്നതിന് കുഴപ്പമുണ്ടെന്നല്ല പറയുന്നത് ഉപയോഗിക്കുന്നെങ്കിൽ കറക്റ്റായിട്ട് ഉപയോഗിക്കുക പഠിച്ചിട്ട് ഉപയോഗിക്കുക | അപ്പോൾ മാസ്ക് ഉപയോഗിക്കുന്നതിന് കുഴപ്പമുണ്ട എന്നല്ല പറയുന്നത് ഉപയോഗിക്കുന്നെങ്കിൽ കറക്റ്റ് ആയിട്ട് ഉപയോഗിക്കുക പഠിച്ചിട്ട് ഉപയോഗിക്കുക |
7,783 | ആത്മാർത്ഥത എപ്പോഴേ ഉണ്ടായിരിക്കണം സിൻസിയറിറ്റി | ആത്മാർത്ഥത എപ്പോഴും ഉണ്ടായിരിക്കണം സിൻസിയറിട്ടി |
7,784 | ഇഷ്ടമായിരുന്നുോ ഇഷ്ടമായിട്ടില്ല | ഇഷ്ടമായന്നോ ഇഷ്ടമായിട്ടില്ലാ |
7,785 | അതോടെ തീർത്ഥാടക നഗരങ്ങളായ മക്കയും അദീനയും ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ഈ ഭരണത്തിന കീഴിലായി | അതോടെ തീർത്ഥാടക നഗരങ്ങളായ മക്കയും മദീനയും ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ഈ ഭരണത്തിനു കീഴിലായി |
7,786 | പഠനത്തിനിടെ അദ്ദേഹം എഴുതിയ രണ്ടു കവിതകൾ ഒരു പ്രാദേശിക പത്രം പ്രസിദ്ധീകരിച്ചു | അവിടത്തെ പഠനത്തിനിടെ അദ്ദേഹം എഴുതിയ രണ്ടു കവിതകൾ ഒരു പ്രാദേശിക പത്രം പ്രസിദ്ധീകരിച്ചു |
7,787 | വായല വികസിപ്പിക്കാനുള്ള ഒരു സമയമായിട്ടോടൊരു സമയവും | വായന വികസിപ്പിക്കാനുള്ള ഒരു സമയം ആയിട്ട് കൂടി ഒരു സമയം |
7,788 | വിടെ കുടുംബസ്വത്തിറെ ഭാഗമായ ടങ്സ്റ്റൺ ഖനികളിൽ അദ്ദേഹം ജോലി ചെയ്തു | അവിടെ കുടുംബസ്വത്തിന്റെ ഭാഗമായ ടങ്ങ്സ്ടൻ ഖനികളിൽ അദ്ദേഹം ജോലിചെയ്തു |
7,789 | ഞാൻ ചെയ്തത് പരമാവധി ചിത്രങ്ങൾ ഇല്ലാത്ത ലേഖനങ്ങളിൽ ചിത്രം ചേർക്കുക | അതിനായി ഞാൻ ചെയ്തത് പരമാവധി ചിത്രങ്ങൾ ഇല്ലാത്ത ലേഖനങ്ങളിൽ ചിത്രം ചേർക്കുക |
7,790 | ഭൂപ്രകൃതിയും അവിടുത്തെ ശിലാനിർമ്മിതികളും മിക്കവാറും അക്കാലങ്ങളിലാണ് രൂപം കൊണ്ടത് | അന്റാർട്ടിക്കയുടെ ഭൂപ്രകൃതിയും അവിടുത്തെ ശിലാനിർമ്മിതികളും മിക്കവാറും അക്കാലങ്ങളിലാണ് രൂപം കൊണ്ടത് |
7,791 | അപ്പോ അതിറെ തുടർന്നായി എന്താണെന്ന്റിയാൻ വേണ്ടിട്ടായിരുന്നു രണ്ടാം വഷം പഠിക്കാണോ മകൻ | അപ്പോൾ അതിൻറെ തുടർന്നാൽ എന്താണെന്ന് അറിയാൻ വേണ്ടിയിട്ടായിരുന്നു |
7,792 | ഞങ്ങൾ പഠിക്കുന്ന കാലത്ത് സാഹിപ്പിന്റെ ഭാഷ പറഞ്ഞത് ഓപ്ഷൻസ് വേർ ലിമിറ്റഡ് | ഞങ്ങൾ പഠിക്കുന്ന കാലത്ത് സായിപ്പിൻറെ ഭാഷയിൽ പറഞ്ഞാൽ ദി ഓപ്ഷൻസ് വെർ ലിമിറ്റഡ് |
7,793 | ടോമി ക എറണാകുളം ജില്ല സറട് ചോദിച്ചോ ടെലിവിഷൻ ശ്രദ്ധിക്കുണ്ട് | ടോമി കെ യു എറണാകുളം ജില്ല |
7,794 | നമ്മൾ ടെസ്റ്റ് ചെയ്യുന്നത് നമ്മ ഒരു വ്യക്തിയുടെ രക്തത്തിൽ | നമ്മൾ ടെസ്റ്റ് ചെയ്യുന്നത് നമ്മൾ ഒരു വ്യക്തിയുടെ രക്തത്തിൽ |
7,795 | ഇടുക്കി ജില്ലയുടെ ഭാഗമായ ഒരു ചെറിയ പട്ടണമാണ് മൂന്നാറ് | ഇടുക്കി ജില്ലയുടെ ഭാഗമായ ഒരു ചെറിയ പട്ടണമാണ് മൂന്നാർ |
7,796 | അവയുടെ ശരീരപ്രകൃതിയും മാതൃ പിതൃ ജനസ്സുകളുടെ ശരീരപ്രകൃതികൾ കളർന്നതായിരിക്കും | അവയുടെ ശരീരപ്രകൃതിയും മാതൃ-പിതൃ ജനുസ്സുകളുടെ ശരീരപ്രകൃതികൾ കലർന്നതായിരിക്കും. |
7,797 | പ്രാർത്ഥന നടത്താം പൂജകൾ നടത്താം സർക്കാരിന്റെ അനുവാദമാണ് സർക്കാർ കുറിച്ച് അത് ചരിത്രപ്രസിദ്ധമാണ് വിശ്വപ്രസിുദ്ധമാണെന്നാണ് ഗാന്ധിജി അതിനെക്കുറിച്ച് വിശേഷിപ്പിച്ചത് | പ്രാർത്ഥന നടത്താം പൂജകൾ നടത്താം സർക്കാരിൻറെ അനുവാദം വേണം സർക്കാർ കൊടുത്തത് അത് ചരിത്രപ്രസിദ്ധമാണ് വിശ്വപ്രസിദ്ധമാണ് എന്നാണ് ഗാന്ധിജി അതിനെക്കുറിച്ച് വിശേഷിപ്പിച്ചത് |
7,798 | വടക്കു കിഴക്കോട്ട് പോവുക | വടക്കുകിഴക്കോട്ട് പോവുക |
7,799 | പലപ്പോഴും പിന്ന കാണുന്നത് പല ഹോട്ടല പരിശോധിക്കുന്ന അവസരത്തിലേ | പലപ്പോഴും കാണുന്നത് പല ഹോട്ടലുകളും പരിശോധിക്കുന്ന അവസരത്തിൽ |
7,800 | കൂടെ ഇംഗ്ലീഷ് അക്ഷരങ്ങളുടെ അച്ചുകളും ഉണ്ടായിരുന്നു | അതിന്റെ കൂടെ ഇംഗ്ലീഷ് അക്ഷരങ്ങളുടെ അച്ചുകളും ഉണ്ടായിരുന്നു |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.