Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
7,801
അല്ല അത് വേറൊരു കാര്യമുണ്ട് ഇപ്പോ നമ്മൾ പറയില്ലേ ഈ എട്ട് മണിക്കൂർ ജോലി എട്ട് മണിക്കൂർ ഉറക്കം
പക്ഷേ അത് വേറൊരു കാര്യമുണ്ട് നമ്മൾ പറയില്ലേ എട്ടുമണിക്കൂർ ജോലി എട്ടുമണിക്കൂർ ഉറക്കം
7,802
ഭാരതീയ ഗണിതശാസ്ത്ര സംബന്ധിയായ ലേഖനങ്ങൾ
ഭാരതീയ ഗണിത ശാസ്ത്ര സംബന്ധിയായ ലേഖനങ്ങൾ
7,803
കോൺഗ്രസിന്റെ ഭാഗമായി കോൺഗ്ര സി പിഐുടെ സി അച്യുത മേനോനാണ് മുഖ്യമന്ത്രി
കോൺഗ്രസിൻറെ ഭാഗമായി കോൺഗ്രസിൻറെ സിപിഐയുടെ സി അച്യുതമേനോനാണു മുഖ്യമന്ത്രി
7,804
വായിക്കുന്നു എന്നുള്ളതിനേക്കാൾ അപ്പുറം നമ്മൾ എന്താണ്
വായിക്കുന്നു എന്നുള്ളതിനേക്കാൾ അപ്പുറം നമ്മൾ എന്താണ് വായിക്കുന്നത്
7,805
വേണ്ട അവസരങ്ങളിലല്ലാതെ ഔദ്യോഗിക വസ്ത്രം ധരിക്കാൻ മാവോ ഇഷ്ടപ്പെട്ടിരുന്നില്ല
അത്യാവശ്യം വേണ്ട അവസരങ്ങളില്ലല്ലാതെ ഔദ്യോഗിക വസ്ത്രം ധരിക്കാൻ മാവോ ഇഷ്ടപ്പെട്ടിരുന്നില്ല.
7,806
അങ്ങനെ മെച്ചപ്പെടുത്തിയ അവതരണ രീതിയിലുള്ള ഈ നൃത്തരൂപമാണ് ഭരതനാട്യം
അങ്ങനെ മെച്ചപ്പെടുത്തിയ അവതരണരീതിയിലുള്ള ഈ നൃത്തരൂപമാണ്‌ ഭരതനാട്യം
7,807
ഇന്ന് ഈ ദുരന്തവേളയിലും സമയം
ഇന്ന് ഈ ദുരന്ത വേളയിലും
7,808
ഒരാള കള്ളം പറയാൻ പാടില്ലന്ന് ബാക്കിയുള്ളവരും പറയാൻ പാടില്ല തന്നെയർം അപ്പൊ ഈ അഹിംസ സത്യം മുതലായിട്ടുള്ള
ഒരാള് കള്ളം പറയാൻ പാടില്ല എന്ന് പറഞ്ഞാൽ ബാക്കി ഉള്ളവരും പറയാൻ പാടില്ല എന്നു തന്നെയാണ് അർഥം
7,809
എണ്ണൂറ് അടിയിൽ
എന്‍നൂര്‍ അടിയിൽ
7,810
ശേഷം അദ്ദേഹത്തിന് തിരിച്ചു പോവേണ്ടതായി വന്നു
അതിനുശേഷം അദ്ദേഹത്തിന് തിരിച്ചു പോവേണ്ടതായി വന്നു
7,811
കോവിഡിനെതിരെ ജാഗരൂകരായി ലോകം ദൂരദർശൻ വാർത്തകളിലേക്ക് സ്വാഗതം ഞാൻ ഷാൽമ ആദ്യം പ്രധാനവാർത്തകളിലേക്ക്
കോവിഡിനെതിരെ ജാഗരൂകരായി ലോകം ദൂരദർശൻ വാർത്തകളിലേക്ക് സ്വാഗതം ഞാൻ ശർമ ആദ്യം പ്രധാനവാർത്തകളിലേക്ക്
7,812
ക്യാ ഹൊഡായ ഈ വേഴപ്പുഴന്റെ മനസ്സിനുണ്ട ക്യാ ഹൊഡ
ക്യാ ഹോ രഹായ് ക്യാ ഹോ രഹായ് ഈ വേഡ് ഇപ്പോഴും എന്റെ മനസ്സിലുണ്ട്
7,813
ഇവിടങ്ങളിൽ ഉണ്ടായിരുന്നത് അനേകം നാട്ടുരാജ്യങ്ങളായിരുന്നു
അതിന് മുൻപ് ഇവിടങ്ങളിൽ ഉണ്ടായിരുന്നത് അനേകം നാട്ടുരാജ്യങ്ങളായിരുന്നു
7,814
നാണയം മുകളിലേക്കെറിഞ്ഞ് നായകന്മാരുടെ ഭാഗ്യം പരീക്ഷിക്കുന്നു
അമ്പയർ നാണയം മുകളിലേക്കെറിഞ്ഞ് നായകന്മാരുടെ ഭാഗ്യം പരീക്ഷിക്കുന്നു
7,815
അപ്പോടു അദ്ദേഹം പറഞ്ഞു ഉടന്ന തന്നെ പറഞ്ഞു അപ്പോ ഇവിടെ താമസിച്ച തിരക്കഥരുന്നു
അപ്പോൾ അടുത്തത് അദ്ദേഹം പറഞ്ഞു ഉടൻ തന്നെ പറഞ്ഞു അപ്പോൾ ഇവിടെ താമസിച്ചു തിരക്കഥ എഴുതു
7,816
പഠനം എങ്ങനെ രസകരമാക്കാം അതിൽ കുട്ടികൾക്കും മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും എങ്ങനെ പങ്കുവഹിക്കാം എന്ന വിഷയമാണ് സാമൂഹ്യപാഠം ഇന്ന് ചർച്ച ചെയ്യുന്നത് ചർച്ചയിൽ നമ്മോടൊപ്പം ചേരുന്നത് റസ ഫല
പഠനം എങ്ങനെ രസകരമാക്കാം അതിൽ കുട്ടികൾക്കും മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും എങ്ങനെ പങ്കുവഹിക്കാം എന്ന വിഷയമാണ് സാമൂഹ്യപാഠം ഇന്ന് ചർച്ച ചെയ്യുന്നത് ചർച്ചയിൽ നമ്മോടൊപ്പം ചേരുന്നത് ഡോക്ടർ റോസമ്മ ഫിലിപ്പ്
7,817
ഒരു ഭീമൻ മഞ്ഞുപാളിയുടെ സമീപത്തു കൂടിയായിരുന്നു അദ്ദേഹത്തിന്റെ യാത്ര
അന്റാർട്ടിക്കയിലെ ഒരു ഭീമൻ മഞ്ഞുപാളിയുടെ സമീപത്തുകൂടിയായിരുന്നു അദ്ദേഹത്തിന്റെ യാത്ര
7,818
ഇറാൻ ദക്ഷിണകൊറിയ കാനഡ ബ്രസീൽ ടർക്കി ഫിലിപ്പൈൻസ് ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുകയും മരണസംഖ്യ വർധിക്കുകയും ചെയ്തു
ഇറാൻ ദക്ഷിണ കൊറിയ കാനഡ ബ്രസീൽ ടർക്കി ഫിലിപ്പൈൻസ് ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുകയും മരണസംഖ്യ വർദ്ധിക്കുകയും ചെയ്തു
7,819
കേരളത്തിന് പുറത്തുള്ള നമ്മുടെ കേരളത്തിനകത്ത ഉൾപ്പെടെ എല്ലാ സ്ഥലങ്ങളിലും
കേരളത്തിന് പുറത്ത് അല്ല നമ്മുടെ കേരളത്തിനകത്ത് ഉൾപ്പെടെ എല്ലാ സ്ഥലങ്ങളിലും
7,820
ഈ വിൽക്കുന്ന കുട്ടികളെ വിൽക്കുന്ന ക്രൈമില്ല ആ വിൽക്കുന്ന ക്രൈം ഇത് കൊണ്ട് തിരിച്ച കൊൊണ്ട് അ സാായിച്ചു
ഈ വിൽക്കുന്ന കുട്ടികളെ വിൽക്കുന്ന ആ വിൽക്കുന്ന ക്രൈമിൽ നിന്ന് തിരിച്ചു കൊണ്ടുവരാൻ സാധിച്ചു
7,821
അപ്പൊ ആ രീതിയിലുള്ള ജനസംഖ്യാവധി സംസ്ഥാനത്തിറേതായ
അപ്പോൾ ആ രീതിയിലുള്ള ജനസംഖ്യ അനുപാതം സംസ്ഥാനത്തിന്റേതായ
7,822
മാത്രമല്ല നമ്മുടെ നാട്ടിലെ ധാരാളം രീതിയിലുള്ള നേരത്തെ പറഞ്ഞതുപോലെ പല അടിയന്താവസ്ഥകളും ഉണ്ടായിട്ടണ്ട്
മാത്രമല്ല നമ്മുടെ നാട്ടിലെ ധാരാളം രീതിയിലുള്ള നേരത്തെ പറഞ്ഞതുപോലെ പല അടിയന്തരാവസ്ഥക്ളം ഉണ്ടായിട്ടുണ്ട്
7,823
പിന്നെ പ്രൊഫസർ ജാബുവാല എഴുതിയ തിരകഥകൾ വായിച്ചിട്ടുണ്ട് അത്
പിന്നെ പ്രൊഫസർ ജബ്വാല എഴുതിയ തിരക്കഥകൾ വായിച്ചിട്ടുണ്ട് അത്
7,824
ഇതിനകത്ത് ആദ്യം ഈ ഓർബിറ്റർ ഉപയോഗിച്ച് നേരത്തുള്ള മിഷണിൽ നിന്നും
ഇതിനകത് ആദ്യം ഈ ഓർബിറ്റർ ഉപയോഗിച്ച് നേരത്തെയുള്ള മിഷനിൽ നിന്നും
7,825
ഭൌകം എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം
ഭൗതികം എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം
7,826
കാരണംച്ച നമ്മളിപ്പോ ഈ നിലയിൽല്ല പഠിക്കേണ്ടത്ക്ക്
നമ്മളിപ്പോൾ ഈ നിലയിൽ അല്ല പഠിക്കേണ്ടത് ശെരിക്ക്
7,827
ഈ പ്രതിസന്ധി ഘട്ടത്തിൽ പ്രധാനമന്ത്രി സ്വീകരിച്ച കാര്യക്ഷമമായ നടപടികളെ കേന്ദ്രമന്ത്രിമാർ പ്രശംസിച്ചു
ഈ പ്രതിസന്ധിഘട്ടത്തിൽ പ്രധാനമന്ത്രി സ്വീകരിച്ച കാര്യക്ഷമമായ നടപടികളെ കേന്ദ്രമന്ത്രിമാർ പ്രശംസിച്ചു
7,828
ണ്ടന്ന് പറഞ്ഞിട്ടുണ്ട് അപ്പൊ ഞാൻത് നിരസിക്കാൻ ശ്രമിച്ചു
വേണ്ടാന്ന് പറഞ്ഞിട്ടില്ല അപ്പോൾ ഞാനത് നിരസിക്കാൻ ശ്രമിച്ചു
7,829
അവരുടെ ആ ഒരു സ്ഥിരതനഷ്ടപ്പെടാൻ പോകുന്നു എന്ന്മനസ്സിലാക്കിയപ്പോഴാണ്
അവരുടെ ആ ഒരു സ്ഥിരത നഷ്ടപ്പെടാൻ പോകുന്നു എന്ന് മനസ്സിലാക്കിയപ്പോഴാണ്
7,830
വരാൻ പോകുന്ന സീനിനെക്കുറിച്ച് ഇംഗ്ലീഷിലൊരു
വരാൻപോകുന്ന സീനിനെക്കുറിച്ച് ഇംഗ്ലീഷിൽ ഒരു
7,831
അത് ആ സംഘത്തിനകത്ത് പ്രത്യേകിച്ച് എ ഡി എസ് സംഘത്തിനകത്ത് ചർച്ച ചെയ്ത്
അത് ആ സംഘത്തിന് അകത്ത് പ്രത്യേകിച്ച് എ ഡി എസ് സംഘത്തിന്കത്ത് ചർച്ച ചെയ്തു
7,832
അങ്ങനെയുള്ളവരുടെ ലോകമാണെന്ന് വിചാരിക്കുക അതാണ് യോഗ ഫോർ പീസ്
അങ്ങനെയുള്ളവരുടെ ലോഗമാണെന്ന വിചാരിക്കാ
7,833
അതുപോലെ തന്നെ എയർ കണ്ടീഷൻഡ ആയിട്ടുള്ള ഒരു സ്പെയസ്
അതുപോലെതന്നെ എയർകണ്ടീഷൻഡ് ആയിട്ടുള്ള ഒരു സ്പേസ്
7,834
വളരെ വ്യത്യസ്തമായ ഒരുപാട് ഇവിടെ വരുമ്പോൾ തന്നെ നമുക്ക് മനസ്സിലാകുന്നു വ്യത്യസ്തമായ പ്രോജക്ടുകൾ
വളരെ വ്യത്യസ്തമായ ഒരുപാട് ഇവിടെ വരുമ്പോൾ തന്നെ നമ്മുക്ക് മനസ്സിലാകുന്നു വ്യത്യസ്തമായ പ്രോജക്ടുകൾ
7,835
ആ സമയത്ത് ബർമ്മയിലെസ്ഥിതിഗതികൾ ആകെ മാറിബർമ്മ വിട്ടൊഴിയാൻ ജപ്പാൻ സേനകൾക്ക് ഉത്തരവ്കിട്ടി
ആ സമയത്ത് ബർമ്മയിലെ സ്ഥിതിഗതികൾ ആകെ മാറി ബർമ്മ വിട്ടൊഴിയാൻ ജപ്പാൻ സേനകൾക്ക് ഉത്തരവ് കിട്ടി
7,836
ഫുട്ബോൾ എന്നതും മറ്റൊരു പേരാണ്
അസോസിയേഷൻ ഫുട്ബോൾ എന്നതും മറ്റൊരു പേരാണ്
7,837
അവരുടെ സൌഹൃദത്തെ കുുറിച്ചുള്ള കഥകൾ ശരിയാണോ എന്ന് നിശ്ചയിക്കാനുള്ള വിവരങ്ങൾ നമുക്കെന്നില്ല
അവരുടെ സൗഹൃദത്തെക്കുറിച്ചുള്ള കഥകൾ ശരിയാണോ എന്ന് നിശ്ചയിക്കാനുള്ള വിവരങ്ങൾ നമുക്കിന്നില്ല
7,838
അപ്പോൾ എന്നിട്ട് ഞാൻ അവിടെ ജോലിക്ക് ചെയ്തുായിരിക്കുന്നത് അപ്പോ ജോലിക്ക് ചെയുന്നപ്പോൾ
അപ്പോ എന്നിട്ട് ഞാൻ അവിടെ ജോലിക്ക് ചേരുകയായിരുന്നു അപ്പോൾ ജോലിക്ക് ചേർന്നപ്പോൾ
7,839
അപ്പൊ അങ്ങനെയുള്ള പ്രോഗ്രാംസ്ണ ചെറിയ ചെറിയ സ്കിറ്റുകൾ തോന്നുന്നു ഓരോോ ഓരോരോ കൊച്ച കൊച്ചു സ്കിറ്റുകളാണ് അതെല്ലാം
അപ്പൊ അങ്ങനെയുള്ള പ്രോഗ്രാംസ് ആണ് ചെറിയ ചെറിയ സ്കിറ്റ് പോലെ തോന്നും ഓരോ ഓരോ കൊച്ചു കൊച്ചു സ്കിറ്റ്കൾ
7,840
ഇനി ഗ്രോത്ത് ഹോർമോണിന് ഏതെങ്കിലും പ്രബലമായ ഒരു പ്രഭാവം ബ്രോയിലർ കോഴികളുടെ വളർച്ചയിൽ ഉണ്ടാക്കണം
ഇനി ഗ്രോത് ഹോർമോണിന് എന്തെങ്കിലും പ്രബലമായ ഒരു പ്രഭാവം ബ്രോയ്ലർ കോഴികളുടെ വളർച്ചയിൽ ഉണ്ടാക്കണം
7,841
അവൻടെ വോയസ് ടൈഗേഴ്സ് പാരിസിലാണ്
അവരുടെ വോയിസ് ടൈഗേഴ്സ് പാരീസിലാണ്
7,842
കുട്ടികളെ പ്രത്യേകിച്ച് നമ്മൾ ഒന്നും ഇരുത്തി പഠിപ്പിച്ചു കൊടുക്കണ്ട അവർ അച്ഛനമ്മമാര കാണിക്കുന്നത് അവർ കണ്ടു പഠിച്ചോളൂ
കുട്ടികളെ പ്രത്യേകിച്ച് നമ്മൾ ഒന്നും ഇരുത്തി പഠിപ്പിച്ചു കൊടുക്കേണ്ട അവരെ അച്ഛനമ്മമാരെ കാണിക്കുന്നത് അവർ കണ്ടു പഠിച്ചോളും
7,843
ഇങ്ങനെ ഒരു പട്ടിക കൊണ്ട് എന്ത് ഗുണം
ഇങ്ങനെ ഒരു പട്ടിക കൊണ്ട് എന്തു ഗുണം
7,844
അപ്പോഴും അദ്ദേഹം മികചച സ്കോർ നേടുമെന്നതിൽസംശയമില്ല
അപ്പോഴും അദ്ദേഹം മികച്ച സ്കോർ നേടുമെന്നതിൽ സംശയമില്ല
7,845
അധിവസിച്ച പ്രദേശത്തിന് ലാറ്റിയം എന്നു പേർ വന്നു
അവർ അധിവസിച്ച പ്രദേശത്തിന് ലാറ്റിയം എന്നു പേർ വന്നു
7,846
ദിവ്യ ആർ നായർ രണ്ടുപേരുടെ എറണാകുളത്താണ് എറണാകുളത്തെ ഭവൻ
ദിവ്യ ആർ നായർ രണ്ടു പേരും എറണാകുളത്താണ് എറണാകുളത്തെ ഭവൻസ്
7,847
നമസ്കാരം എല്ലാ അനുപൃക്ഷകർക്കും സമൂഹ്യപാഠത്തിലേക്ക് കൃമായ സ്ത്രീകൾക്ക് ദൈവം കനിഞ്ഞു നൽകിയ വരദാനമാണ്
നമസ്കാരം എല്ലാ മാന്യ പ്രേക്ഷകർക്കും സാമൂഹ്യ പാഠത്തിലേക്ക് ഹൃദ്യമായ സ്വാഗതം സ്ത്രീകൾക്ക് ദൈവം കനിഞ്ഞു നൽകിയ വരദാനമാണ്
7,848
ആ എൻചിൻ സ്റ്റോപ്പായി അത് വന്ന് ഇടിച്ചു താഴുകയുള്ളു സോസ്റ്റ് ലാൻഡിങ് ഇപ്പോ ചന്ദ്രയാൻ വണ്ണിനകത്ത് നമ്മൾ
ആ എൻജിൻ സ്റ്റോപ്പ് ആയി അത് വന്ന് ഇടിച്ചു താഴെ വീണു സർ അവിടെണ് ഈ സോഫ്റ്റ് ലാൻഡിംഗ് ഇന്റെ സോഫ്റ്റ് ലാൻഡിങ് വരുന്നതല്ലേ ഇപ്പൊ ചന്ദ്രയാന് വണ്ണിനകത്ത് നമ്മൾ
7,849
പറഞ്ഞു കേട്ടിട്ട് നിങ്ങളുടെ അസുഖങ്ങൾക്കാൽ പോളിസിസ്റ്റിക് എഡഡ ഡിസീസാണ്
പറഞ്ഞുകേട്ടിട്ടുണ്ട് നിങ്ങളുടെ അസുഖം പോളി സിസ്റ്റിക് കിഡ്നി ഡിസീസ് ആണ്
7,850
ഒമ്പതാം പദ്ധതിയുടെ തുടകകംമുതൽ
ഒമ്പതാം പദ്ധതിയുടെ തുടക്കം മുതൽ.
7,851
അത് മനോഹരമാണ്
അത് മനോഹരമാണ്
7,852
ഇനി സിുസ്രക്ക് വിട്ട കേറുകയാണ് അതിനെക്കുറിച്ചൊക്കെ ഒരു സന്തോഷം ഒക്കെ പറയും
ഇനി സിസ്റ്റർക്ക് വിട്ടു തരുകയാണ് അതിനെ കുറിച്ചൊക്കെ ഒരു സന്തോഷം ഒക്കെ പറയൂ
7,853
ഭാരതത്തിന്റെ സ്വന്തം സസ്യം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്
ഭാരതത്തിന്റെ സ്വന്തം സസ്യം എന്നതു കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്
7,854
ആ ആ ഇപ്പോ മനസ്സിലായി അതായത്പ്പോ നമ്മള
ഇപ്പോ മനസ്സിലായി അതായത് ഇപ്പോൾ നമ്മൾ
7,855
ലോക്ഡൌൺ കാലത്ത് ഏറ്റവും കൂടുതൽ ആ ഒരു
ലോക്ഡോൺ കാലത്ത് ഏറ്റവും കൂടുതൽ ഒരു
7,856
സറെ അതുപോലെ തന്നെ ഒരു കുഞ്ഞിന് ഒരു ശിശുവിന് പ്രതിരോധ മരുന്നുകൾ അല്ലെങ്കിൽ പ്രതിരോധ കുത്തിവയ്പ്പ്
സാറെ അതുപോലെതന്നെ ഒരു കുഞ്ഞിന് ഒരു ശിശുവിന് പ്രതിരോധമരുന്നുകൾ അല്ലെങ്കിൽ പ്രതിരോധകുത്തിവെപ്പ്
7,857
എല്ലാം കൂട്ടിവെച്ച് നേരെ കൊണ്ടുപോയി അവിടെ സമർത്ഥിക്കാൻ അവിടെയാണ് പ്രഭാഷകന്റെ
എല്ലാം കൂട്ടിവെച്ച് നേരെ കൊണ്ടുപോയി അവിടെ സമർത്ഥിക്കാൻ അവിടെയാണ് ഒരു പ്രഭാഷകൻറെ
7,858
പുൽ മൈതാനങ്ങളാണ് ക്രിക്കറ്റ് കളിക്കുവാൻ ഉപയോഗിക്കുന്നത്
വൃത്താകൃതിയിലുള്ള പുൽമൈതാനങ്ങളാണു ക്രിക്കറ്റ് കളിക്കുവാൻ ഉപയോഗിക്കുന്നത്
7,859
പലപ്പോഴും ഏത് ഒരാള് എന്നൊന്നുംെളിെളിതാവറില്ല പ്രസിദ്ധീകരിക്കാറില്ല
പലപ്പോഴും ഏത് ഹോട്ടൽ എന്നൊന്നും പ്രസിദ്ധീകരിക്കാറില്ല
7,860
ആൺകുട്ടികളും നാലു പെൺകുട്ടികളും അടങ്ങുന്ന ഒരു കുടുംബത്തിൽ ആയിരുന്നു സാലിം അലി ജനിച്ചത്
അഞ്ച്‌ ആൺകുട്ടികളും നാല്‌ പെൺകുട്ടികളും അടങ്ങുന്ന ഒരു കുടുംബത്തിൽ ആയിരുന്നു സാലിം അലി ജനിച്ചത്‌.
7,861
ഭാരകം കാരണം പാദങ്ങൾക്ക് വീതി കൂടുതലായിരിക്കും
ആനയുടെ ഭാരം കാരണം പാദങ്ങൾക്ക് വീതി കൂടുതലായിരിക്കും
7,862
ഇടയക്കാ പാനലുകൾ തുടക്കുക ബാറ്ററിയിൽ വെള്ളം കുറഞ്ഞു നോക്കുക കൃത്യമായി വെള്ളം ഒഴിക്കുക
ഇടക്കാ പാനലുകൾ തുടക്കുക ബാറ്ററിയിൽ വെള്ളം കുറഞ്ഞോ നോക്കുക കൃത്യമായി വെള്ളം ഒഴിക്കുക
7,863
തനിക്കെന്താ ക്വാളിഫിക്കേഷൻ എ ക്ലാസ്സുണ്ടോ ആ
തനിക്ക് എന്താ കോളിഫിക്കേഷൻ
7,864
അതിന്റെ നിർമ്മാണവും ശില്പങ്ങളും മൈക്കൽ ആഞ്ചലോയുടെ മേൽനോട്ടത്തിലായിരുന്നു
അതിന്റെ നിർമ്മാണവും ശില്പങ്ങളും മൈക്കെലാഞ്ചലോയുടെ മേൽനോട്ടത്തിലായിരുന്നു.
7,865
കേരളത്തിലെ പക്ഷികൾ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
കേരളത്തിലെ പക്ഷികള്‍ എന്ന വാക്കാല്‍ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
7,866
എഞ്ചിനില് വെള്ളം കയറി
എഞ്ചിനിൽ വെള്ളം കയറി
7,867
ക്ലിയർ പ്ലാനിഗ ആണ് ഇതിനടുത്ത് വേേണ്ടത് എന്താണ് നിങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്നത്
ക്ലിയർ പ്ലാനിങ് ആണ് ഇതിന് അടുത്ത് വേണ്ടത് എന്താണ് നിങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്നത്
7,868
എനിക്ക് മനസ്സിലാകാത്തത് റിസർവ് ബാങ്ക് എന്തിനാ കേന്ദ്രത്തെയും സംസ്ഥാന സർക്കാരുകളെയും കൂട്ടിക്കെട്ടുന്നത് എന്നാണ്
എനിക്ക് മനസ്സിലാകാത്തത് റിസർവ്വ് ബാങ്ക് എന്തിനാ കേന്ദ്രത്തെയും സംസ്ഥാന സർക്കാരുകളെയും കൂട്ടിക്കെട്ടുന്നതെന്നാണ്?
7,869
തോന്നിട്ടില്ല നമ്മൾ കഷ്ടപ്പെട്ടണ്ട തന്നെ നമുക്ക് കിട്ടുന്നെന്ന് മനസ്സിൽ ഞങ് ഉറപ്പിക്കും അതുകൊണ്ട് അങ്ങനെ തോന്നാറുള്ള
തോന്നിയിട്ടില്ല നമ്മൾ കഷ്ടപ്പെട്ടതിനു തന്നെ നമുക്ക് കിട്ടുന്നത് എന്ന് മനസ്സിൽ അങ്ങനെ ഉറപ്പിക്കും അതുകൊണ്ട് അങ്ങനെ തോന്നാറില്ല
7,870
മൺ പ്ലസ് വണിനാണ് കമ്പ്യൂട്ടർ സയൻസ് ആണ
മോൻ പ്ലസ് വണ്ണിലാണ് കമ്പ്യൂട്ടർ സയൻസാണ് എടുത്തിരിക്കുന്നത്
7,871
ബീസ് ലാഖ് കരോട് രൂപയുടെ പാക്കേജ്
ഈ പാക്കേജ്
7,872
യോഗയുടെ ഒരു വശമാണ് അല്ലന്ന് പറയാൻ പറ്റില്ല അത് ചെയ്യാൻ പറ്റും
യോഗയുടെ ഒരു വശമാണ് എല്ലാ എന്ന് പറയാൻ പറ്റില്ല അത് ചെയ്യാൻ പറ്റും
7,873
അദ്ദേഹത്തിന്റെ കാറിൽ ഇടതു വശത്തെ എനിക്ക് സ്ഥാനം തന്നു ആദ്യമായി കാറിൽ ഞങ്ങൾ ഒരുമിച്ചു പോകുമ്പോൾ ഞാൻ ഫ്രണ്ടിൽ കറിയപ്പോൾ എന്താ ഫ്രണ്ടിൽ കേറുന്നെ
അദ്ധേഹത്തിൻറെ കാറിൽ അദ്ധേഹത്തിൻറെ ഇടതുവശത്തു എനിക്ക് സ്ഥാനം തന്നു ആദ്യമായി ഞങ്ങൾ കാറിൽ ഒരുമിച്ചുപോകുമ്പോൾ ഞാൻ ഫ്രണ്ടിൽ കയറിയപ്പോൾ എന്താ ഫ്രണ്ടിൽ കയറുന്നേ
7,874
ആയിരത്തോളം വർഷം പഴക്കമുള്ള ഈ മലമ്പാത സൌദി അറേബ്യയിലെ പ്രധാന ആകർഷണങ്ങളിൽപ്പെെട്ടതാണ്
ആയിരത്തോളം വർഷം പഴക്കമുള്ള ഈ മലമ്പാത സൗദി അറേബ്യയിലെ പ്രധാന ആകർഷണങ്ങളിൽ പെട്ടതാണ്.
7,875
ഫോർ എക്സാമ്പിൾ ടീച്ചിങ്ങിന് ഒരുപാട് റിസർച്ചും കാര്യങ്ങളും വേണം ദെർ ആർ ടീച്ചേഴ്സ് വു വർക്ക് അലൌട്ട് ബിഫോർ ഈച്ച് ക്ലാസ്
ഫോർ എക്സാമ്പിൾ ടീച്ചിങ്ങിനു ഒരുപാട് റിസേർച്ചും കാര്യങ്ങളും വേണം ദേർ ആർ ടീച്ചർസ് ഹു വർക്ക് എ ലോട്ട് ബിഫോർ ഈച് ക്ലാസ്
7,876
കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ജി കിഷൻ റെഡ്ഡി എന്നിവരും യോഗത്തിൽ പങ്കെടുത്തു
കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ജി കൃഷ്ണൻ റെഡ്ഡി എന്നിവരും യോഗത്തിൽ പങ്കെടുത്തു
7,877
കിരീടങ്ങള ഓരോ പട്ടങ്ങള ഓരോരുത്തർക്കും ചേർത്തി കൊൊടുക്കുകയാണ്ത്ക്ക്
കിരീടങ്ങളും ഓരോ പട്ടങ്ങളൂം ഓരോരുത്തരും ചാർത്തി കൊടുക്കേണ് അത് നമുക്ക്
7,878
വളരെ ചെറിയ അളവിൽ ജലത്തിൽ ലയിക്കുന്നു
ഓക്സിജന്‍ വളരെ ചെറിയ അളവില്‍ ജലത്തില്‍ ലയിക്കുന്നു
7,879
ഗംഗയ്ക്കും ഹിമാലയത്തിനും പകരങ്ങളില്ലാത്ത പോലെ
ഗംഗക്കും ഹിമാലയത്തിനും പകരങ്ങൾ ഇല്ലാത്ത പോലെ
7,880
അങ്ങനെ തിരുവിതാംകൂർ സൈന്യം ഡി ലെനോയുടെ കീഴിൽ അജയമായിത്തീർന്നു
അങ്ങനെ തിരുവിതാംകൂർ സൈന്യം ഡി ലനോയുടെ കീഴിൽ അജയ്യമായിത്തീർന്നു
7,881
നമുക്ക് ഇന്നൊരു കാര്യം നമ്മൾ നടപ്പിലാക്കിയാൽ അതിന്റെ ഫലം ഇന്ന തന്നെ ഇന്നന്നളോ പ്രതീക്ഷിക്കരുത് അതിന അതിന്റേതായ സമയം എടുക്കും
നമ്മുക്ക് ഇന്നൊരു കാര്യം നടപ്പിലാക്കിയാൽ അതിൻറെ ഫലം ഇന്നുതന്നെ ഇന്നോ നാളെയോ പ്രതീക്ഷിക്കരുത് അതിനു അതിൻറെതായ സമയമെടുക്കും
7,882
ആ രീതിയിൽ നമുക്ക് കൂടുതൽ എഫക്ടീവ ആയിട്ടുള്ള അക്ഷയോർജ്ജ മാതൃകൾ സൃഷ്ടിക്കാൻ സാധിക്കും
ആ രീതിയിൽ നമുക്ക് കൂടുതൽ എഫക്ടീവ് ആയിട്ടുള്ള അക്ഷയോർജ്ജ മാതൃകകൾ സൃഷ്ടിക്കാൻ സാധിക്കും
7,883
അതുവരെ വരമൊഴി എന്ന ലേഖനം കാണുക
അതുവരെ വരമൊഴി എന്ന ലേഖനം കാണുക
7,884
വിദ്യാലയങ്ങളുടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി തൃക്കിറ്പൂർ നിയോജക മണ്ഡലത്തിൽ അഞ്ച കോടി രൂപ അനുവദിക്കപ്പെട്ട ഒരു വിദ്യാലയമാണ് പിലിക്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ
വിദ്യാലയങ്ങളുടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിൻറെ ഭാഗമായി തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിൽ അഞ്ചുകോടിരൂപ അനുവദിക്കപ്പെട്ട ഒരു വിദ്യാലയമാണ് പിലിക്കോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ
7,885
ആറ് വൻകരകളിൽ നിന്നുള്ള മുപ്പത്തി രണ്ട് ടീമുകളാണ് ജർമ്മനിയിൽ മാറ്റിവയക്കുന്നത്
ആറു വൻകരകളിൽ നിന്നുള്ള മുപ്പത്തി രണ്ട് ടീമുകളാണ് ജർമ്മനിയിൽ മാറ്റുരയ്ക്കുന്നത്
7,886
വീണ്ടും ഒരു ഇ പ്രവി ആക്കിയതിനെതിരെ സുപ്രീം കോടതി വീണ്ടും പിരിച്ചു അപ്പോ ഇന്ദിരാഗാന്ധിക്ക് ജുഡീഷ്യറിയോടുള്ള ഒരു അസഹിഷ്ണുത വളരെയധികം കൂടിക്കൂടി വരുന്ന ഒരു ചരിത്രം നമ്മൾ കണ്ടിട്ടുണ്ട്
വീണ്ടും ഒരു ഉണ്ടാക്കിയതിനെതിരെ സുപ്രീംകോടതി വീണ്ടും തിരിച്ചു അപ്പോൾ ഇന്ദിര ഗാന്ധിക്ക് ജുഡീഷ്യറി യോടുള്ള ഒരു അസഹിഷ്ണുത വളരെയധികം കൂടി കൂടി വരുന്ന ഒരു ചരിത്രം നമ്മൾ കണ്ടിട്ടുണ്ട്
7,887
പറ്റിയൊരു ബദൽ കണ്ടെത്തുന്നതു വരെയുള്ള താൽക്കാലിക മാർഗ്ഗമായിട്ടാണിത്
അതിനു പറ്റിയൊരു ബദൽ കണ്ടെത്തുന്നതു വരെയുള്ള താത്കാലിക മാർഗ്ഗമായിട്ടാണിത്
7,888
ഇവിടെ ചെയ്യണ്ട പ്രൊവിഷൻ ഇല്ല എന്നല്ല പ്രൊവിഷൻ ഉണ്ട് ആ പ്രൊവിഷനിൽ ആ ഓരോന്നിന്റെയും സ്റ്റാൻഡേർഡ്സാണ് വെച്ചിരിക്കുന്നത്
ഇവിടെ ചെയ്യേണ്ട പ്രൊവിഷൻ ഇല്ലന്നെല്ല പ്രൊവിഷൻ ഉണ്ട് ആ പ്രൊഫഷനിൽ ആ ഓരോന്നിൻറെയും സ്റ്റാൻഡേർഡ്സ് ആണ് വെച്ചിരിക്കുന്നത്
7,889
നമ്മുടെ വൈദ്യശാസ്ത്ര പഠനത്തിലില്ല
നമ്മുടെ വൈദ്യശാസ്ത്ര പഠനത്തിന് ഇല്ല
7,890
സംസ്ഥാനത്തിന്റെ പഴയ പേര് മൈസൂർ എന്നായിരുന്നു
കർണാടക സംസ്ഥാനത്തിന്റെ പഴയ പേര് മൈസൂർ എന്നായിരുന്നു
7,891
എന്നാലും മിസ് കുർളിങ് ഇപ്പോഴും
എന്നാലും മിസ് കുര്ലിങ്ങ് ഇപ്പോഴും
7,892
ഹിറ്റ നേരിട്ടുള്ള അംഗീകാരവും വേണ്ടിയിരുന്നു
അതിന് ഹിറ്റ്‌‌ലറുടെ നേരിട്ടുള്ള അംഗീകാരവും വേണ്ടിയിരുന്നു
7,893
അതിലെ ഒരു രാജാവായ വഡയർക്കാണ് നീലഗിരി പീഠഭൂമിയുടെ അവകാശം സിദ്ധിച്ചത്
അതിലെ ഒരു രാജാവായ വോഡെയാർക്കാണ് നീലഗിരി പീഠഭൂമിയുടെ അവകാശം സിദ്ധിച്ചത്
7,894
ഗ്രവിയെ പോയ ഉടനെ ഫൂഷ ലെവങ് ശവപ്പെട്ടിയുടെ മൂടി തുറന്നുഴാങ് വൾഴാങ്ങിന്റെ രൂപം കണ്ടായാൽ സ്തംഭിച്ചു പോയി വിളറി വലുത്ത മുഖം അടഞ്ഞ കണ്ണുകൾ ഫൂഷ ലെവങ്ങിന് തളർച്ച തോന്നി
ഗ്രിബയെ പോയ ഉടനെ ഫൂഷ്ലാവാങ് ശവപ്പെട്ടിയുടെ മൂടി തുറന്നു യാങ്വാല്യങ്ങൻറെ രൂപംകൊണ്ട അയാൾ സ്തംഭിച്ചുപോയി വിളറി വെളുത്ത മുഖം അടഞ്ഞ കണ്ണുകൾ ഫൂഷ്ലാവാങ്ന് തളർച്ച തോന്നി
7,895
കുട്ടികൾ കടന്ന വരുമ്പോഴേ കുട്ടികള എടുത്ത് പറയും നിങ്ങൾ മാറി നിക്കുകാന്ന് പറയും
കുട്ടികൾ കടന്നുവരുമ്പോൾ കുട്ടികളുടെ അടുത്ത് പറയും നിങ്ങൾ മാറിനിൽക്കുക എന്ന് പറയും
7,896
ാര എല്ലാ മാന്യപ്രേക്ഷകർക്കും സാമൂഹ്യപാഠത്തിലേക്ക് സ്വാഗതം
നമസ്കാരം എല്ലാ മാന്യ പ്രേക്ഷകർക്കും സാമൂഹ്യപാഠത്തിലേക്ക് സ്വാഗതം
7,897
യൂറോപ്പുമായുള്ള വ്യാപാര ബന്ധങ്ങളുടെയെല്ലാം ഇടനിലക്കാൽ അറബികളായിരുന്നു
അതുവരെ യൂറോപ്പുമായുളള വ്യാപാര ബന്ധങ്ങളുടെയെല്ലാം ഇടനിലക്കാർ അറബികളായിരുന്നു
7,898
ആധുനികവൽക്കരണത്തിനും സാമ്പത്തിക വികസനത്തിനും ഇതാണ് നല്ലതെന്ന് ഇക്കാലത്ത് വിലയിരുത്തപ്പെട്ടു
ആധുനികവൽക്കരണത്തിനും സാമ്പത്തികവികസനത്തിനും ഇതാണ് നല്ലതെന്ന് ഇക്കാലത്ത് വിലയിരുത്തപ്പെട്ടു
7,899
അപ്പോ അതിനോടനുബന്ധമായിട്ട് തന്നെയാണ് നമ്മുടെ ജേർണലിസവും കാരണം അവിടുന്ന് അൊന്നും
അപ്പോൾ അതിന് അതിനോട് അനുബന്ധമായിട്ടു തന്നെയാണ് നമ്മൾ ജർണലിസവും കാരണം അവിടുന്ന് അന്നൊന്നും
7,900
പഴയ തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്നു കോട്ടയം ജില്ലയുടെ ഭാഗങ്ങൾ
പഴയ തിരുവിതാംകൂര്‍ രാജ്യത്തിന്റെ ഭാഗമായിരുന്നു കോട്ടയം ജില്ലയുടെ ഭാഗങ്ങള്‍