Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
8,401
അഭിമുഖങ്ങളിൽ സഹകരിച്ചിുന്നമില്ല
അദ്ദേഹം അഭിമുഖങ്ങളിൽ സഹകരിച്ചിരുന്നുമില്ല
8,402
അതിനിടെ കർണാടകം കേരളത്തിലേക്കുള്ളഅതിർത്തിപാതകൾ അടച്ച വിഷയത്തിൽമുഖ്യമന്ത്രി പിണറായി വിജയൻ വീണടും പ്രധാനമന്ത്രിക്ക് കത്തയച്ചു
അതിനിടെ കർണാടകം കേരളത്തിലേക്കുള്ള അതിർത്തി പാതകൾ അടച്ച വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും പ്രധാനമന്ത്രിക്ക് കത്തയച്ചു
8,403
കമ്പ്യൂട്ടർ ടിവി ഫാൻ റഫ്രിജറേറ്റർ എസി എന്നിവ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ വീടുകളിൽ സ്വിച്ച് ഓഫ് ചെയ്യാൻ പാടില്ല ലൈറ്റുകൾ മാത്രം ഓഫ് ചെയ്യണം
കമ്പ്യൂട്ടർ ടിവി ഫാൻ റഫ്രിജറേറ്റർ എ സി എന്നിവ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ വീടുകളിൽ സ്വിച്ച് ഓഫ് ചെയ്യാൻ പാടില്ല ലൈറ്റുകൾ മാത്രം ഓഫ് ചെയ്യണം
8,404
എടുത്ത വശത്തുള്ള ഇൻറർ ചെയഞ്ചിലൂടെ പോകുക
ഇടതുവശത്തുള്ള ഇന്റർചെയ്ഞ്ചിലൂടെ പോകുക
8,405
അപ്പോ അതുകൊണ്ട് ഇതിന് ഇറങ്ങാൻ പറ്റുന്നതായ ഒരു സ്ഥലം
അപ്പൊ അതുകൊണ്ട് ഇതിന് ഇറങ്ങാൻ പറ്റുന്നതായ ഒരു സ്ഥലം
8,406
എന്ന അവരുടെ മുഴുവൻ ചരിത്രവും നമുക്ക് ലഭ്യമല്ല
എന്നാൽ അവരുടെ മുഴുവൻ ചരിത്രവും നമുക്ക് ലഭ്യമല്ല
8,407
വേറെ വലിയ അസ്വസ്ഥയൊന്നുമില്ലെങ്കിൽ തൊട്ടടുത്തുള്ള ഹോസ്പിറ്റലോ അല്ലെങ്കിൽ ക്ലിനിക്കിലോ പോയിട്ട്
വേറെ വലിയ അസ്വസ്ഥതയും ഇല്ലെങ്കിൽ തൊട്ടടുത്തുള്ള ഹോസ്പിറ്റലിൽ അല്ലെങ്കിൽ ക്ലിനിക്കിലോ പോയിട്ട്
8,408
ക്ലാസ്സ് തുടങ്ങുന്ന ഏപ്രിൽ രണ്ടാം തീയതിക്ക് മുമ്പ് അസാപ്പിന്റെ സ്കിൽ ഡെവലപ്മെന്റ് സെന്ററിൽ കുട്ടി അടയ്ക്കേണ്ടതായിട്ടുണ്ട് ബാക്കി ഫീസ് കോഴ്സ് പൂർത്തിയാകുന്നതിന് മുമ്പ് ഉള്ള തീയതിയിൽ അസാപ്പ് നിശ്ചയിക്കുന്ന ഒരു തീയതിയിൽ ബാക്കി ഫീസ് അടച്ചാൽ മതിയാകും
ക്ലാസ് തുടങ്ങുന്ന ഏപ്രിൽ രണ്ടാം തീയതിക്ക് മുമ്പ് അസാപ്പിന്റെ സ്കിൽ ഡെവലപ്മെൻറ് സെൻററിൽ കുട്ടി അടയ്ക്കേണ്ടതായിട്ടുണ്ട് ബാക്കി ഫീസ് കോഴ്സ് പൂർത്തിയാകുന്നതിനു മുൻപ് ഉള്ള തീയതിയിൽ അസാപ്പ് നിശ്ചയിക്കുന്ന ഒരു തിയ്യതിയിൽ ബാക്കി ഫീസ് അടച്ചാൽ മതിയാകും
8,409
പാർശ്വഫലങ്ങൾ സീറോ എന്നൊരു കോൺസെപ്റ്റ് ഇല്ല ഇല്ല അത്
പാർശ്വഫലങ്ങൾ സീറോ എന്നൊരു കോൺസെപ്റ് ഇല്ല
8,410
ഒരു ഒരു ഫോം അതേയള്ളൂ സംഗീത കച്ചേരി എന്നുള്ളതേ ഉള്ളൂ
ഒരു ഒരു ഫോം അതേയുള്ളൂ സംഗീതകച്ചേരി എന്നുള്ളതേ ഉള്ളൂ
8,411
അതിൽ പറയുന്ന പ്രകാരം അത് പണിയുന്നതിന് മുമ്പ് ഷാജഹാനെ തന്റെ മകനായ ഔറാം കസേബ് തടവിലാക്കി എന്നാണ്
അതിൽ പറയുന്ന പ്രകാരം അത് പണിയുന്നതിനു മുൻപ് ഷാജഹാനെ തന്റെ മകനായ ഔറംഗസേബ് തടവിലാക്കി എന്നാണ്
8,412
പകിടം മറിച്ചുകൊണ്ട് ഒരു അപ്സൈഡിറ്റി അസംബന്ധം ഇപ്പം പിെ സൂയിസൈഡ് ഈസ് അൻ അപ്സൈഡിറ്റി ആത്മഹത്യ ഒരു അസംബന്ധമാണ്
തകിടം മുറിച്ചു കൊണ്ടു ഒരു അക്സെഡിറ്റി ഒരു അസംബന്ധം ഇപ്പോൾ സൂയിസൈഡ് ഈസ് ആൻ അക്സെഡിറ്റി ആത്മഹത്യ ഒരു അസംബന്ധമാണ്
8,413
നരുള അയല പേര് നരുെന്ന നരുള ക്യാ ഹോല ഇന്ത്യയില
നെരുള അയാളുടെ പേര് നെരുള എന്നാ നെരുള ക്യാ ഹോ രായേ എന്ന് ഹിന്ദിയിലാ
8,414
ഒരു സബ്സ്പെക്ടന് മറ്റൊരു സബ്സ്പെക്ടുമായിട്ടോ ഒരു സബ്സ്പെക്ടന് മറ്റൊരു ഫിറ്റ്നസുമായിട്ടോ ഒരു സബ്സ്പെക്ടന് വക്തിുമായിട്ടോ ഒരു സബസ്പെക്ടന് ഡോക്യുമെന്റുമായിട്ടോ കൺഫെണ്ട് ചെയ്യുന്നത് ഒരു ഇൻവെസ്റ്റിഗേഷൻ ഒരു ഇമ്പോർട്ടന്റ് സ്റ്റെപ്പാണ്
ഒരു സസ്പെക്റ്റിനെ മറ്റൊരു സസ്പെക്റ്റിനെ ആയിട്ടും ഒരു സസ്പെക്റ്റിനെ മറ്റൊരു വിടനെസ്സുമായിട്ടും ഒരു വിക്റ്റി ആയിട്ടും ഒരു ഡോക്യുമെന്റ് ആയിട്ടും കോൺഫ്രൺട് ചെയ്യുന്ന ഒരു ഇൻവെസ്റ്റിഗേഷൻറെ ഒരു ഇമ്പോര്ടന്റ്റ് സ്റ്റെപ് ആണ്
8,415
കാരണം പഠിപ്പിച്ചാൽ ഒന്ന അത്രഏറെ പഠിക്കാൻ കഴിയുന്ന ഒരു വിഷയമല്ല പ്രത്യേകിച്ച് കുട്ടികളിലൂ വരുണ്ട ഒരു വിശേഷാണ്
പടിപ്പിച്ചാലൊന്നും അത്ര ഏറെ പഠിക്കാൻ കഴിയുന്ന ഒരു വിഷയമല്ല പ്രത്യേകിച്ച് കുട്ടികളിലൂടെ ഊർന്നുവരണ്ട ഒരു വിശേഷമാണ്
8,416
കുറെ പറഞ്ഞു കഴിഞ്ഞപ്പോ ഈ കാരണമാർ എന്നോട് ചോദിച്ചു അപ്പൊ ഈ വെട്ട വെക്കാനുള്ള അധികാരം ഉണ്ടകുമോ ഫഹറിഗ് ഓർഡർ ചെയ്യാൻ
കുറേ പറഞ്ഞു കഴിഞ്ഞപ്പോ കാരണവർ എന്നോട് ചോദിച്ചു അപ്പോൾ ഈ വെടിവെക്കാൻ ഉള്ള അധികാരം ഉണ്ടാവോ ഫൈറിങ് ഓർഡർ ചെയ്യാൻ
8,417
ആദ്യം നമ്മൾ മനസ്സിലാക്കേണ്ടത് എച്ച്ഐ വി പോസിറ്റീവ് എയ്ഡ്സ് രണ്ട് രണ്ടാണ്
പിന്നെ നമ്മൾ മനസിലാക്കേണ്ടത് എഛ് ഐ വി പോസിറ്റീവും എയ്ഡ്സും രണ്ടും രണ്ടാണ്
8,418
മലയാള സാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിൽ ഒരാൾ എന്ന് വിശേഷിക്കപ്പെട്ടു
ആധുനിക മലയാള സാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന് വിശേഷിപ്പിക്കപ്പെട്ടു
8,419
അങ്ങനെ വന്നപ്പോഴാണ് അതിനകത്ത് ഇരുപത്തിനാലാമത്തെ ഭേദഗതി കൊണ്ടപോെന്ന് അത് പറയാന അതിനകത്ത്
അങ്ങനെ വന്നപ്പോഴാണ് അതിനകത്ത് ഇരുപത്തിനാലാമത്തെ ഭേദഗതി കൊണ്ടുവന്ന അത് കവർ ചെയ്യാൻ തീരുമാനിച്ചു അതിനകത്തു
8,420
നമ്മളെപ്പോലെ ഒരു എന്താ പറയണ്ട വിദ്യാഭ്യാസം നമ്മ ഒരു സമൂഹം
നമ്മളെ പോലെ ഒരു ആ എന്തപറയേണ്ടെ വിദ്യാഭ്യാസമുള്ളരു സമൂഹം
8,421
പക്ഷേ ഒരുപാട് എൻജോയ് ചെയ്തിരുന്നു ആ കാലത്തിന്റെ ഓർമ്മകളിലേക്ക്
പക്ഷേ ഒരുപാട് എൻജോയ് ചെയ്തിരുന്നു ആ കാലത്തിൻറെ ഓർമകളിലേക്ക്
8,422
ചികിത്സയിൽ കഴിയുന്ന പലർക്കും മരുന്ന് കിട്ടാനില്ലെന്ന പരാതി വ്യാപകമാണ്
ചികിത്സയിൽ കഴിയുന്ന പലർക്കും മരുന്നു കിട്ടാനില്ലെന്ന പരാതി വ്യാപകമാണ്
8,423
പഴയ ഏതെങ്കിലും ഉപഭോക്താവിന്റെ താളിൽ നോക്കൂ
ഒന്ന് പഴയ ഏതെങ്കിലും ഉപഭോക്താവിന്റെ താളിൽ നോക്കൂ
8,424
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായ ലോക്ഡൌൺ വേളയിൽ തൊഴിലെടുക്കാൻ കഴിയാത്ത ഹൈറേഞ്ചിലെ തോട്ടം തൊഴിലാളി കുടുംബകൾക്ക് അരിയും നിത്യോപകര സാധനങ്ങളും വസ്ത്രങ്ങളും എത്തിച്ചു നൽകിയാണ് ഇടുക്കി കമ്പം്പേട്ട് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ ഒരു റിപ്പോർട്ട്
ശരി ഭരിത കോവിഡ് പ്രതോരോധത്തിന്റെ ഭാഗമായ ലോക്ഡോൺ വേളയിൽ തൊഴിലെടുക്കാൻ കഴിയാത്ത ഹൈറേഞ്ചിലെ തോട്ടംതൊഴിലാളി കുടുംബങ്ങൾക്ക് അരിയും നിത്യോപയോഗ സാധനങ്ങളും വസ്ത്രങ്ങളും എത്തിച്ചു നൽകിയാണ് ഇടുക്കി കമ്പംമെട്ട് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ ഒരു റിപ്പോർട്ട്
8,425
തന്നെ കഥ പാണ്ഡുവിന്ന്റെയും ധ്രുതരാഷ്ട്രരുടെയും ജനനത്തിൽ തുടങ്ങുന്നു
അതുകൊണ്ടു തന്നെ കഥ പാണ്ഡുവിന്റെയും ധൃതരാഷ്ട്രരുടേയും ജനനത്തിൽ തുടങ്ങുന്നു.
8,426
അതുണ്ടായില്ലെങ്കിലും പരിക്ക് അദ്ദേഹത്തിറെ സ്വരത്തിന്റെ മട്ടു മാറ്റി
അതുണ്ടായില്ലെങ്കിലും പരിക്ക് അദ്ദേഹത്തിന്റെ സ്വരത്തിന്റെ മട്ട് മാറ്റി
8,427
നയൻഹഡ്രഡ് തൊള്ളായിരത്തിന മുകളിൽ
നയൻ ഹൺഡ്രഡ് തൊള്ളായിരത്തിന് മുകളിൽ
8,428
ആ ഹ് പാലക്കാട്ട നിന്ന പ്രിയ ആണേ
പാലക്കാട്ടുനിന്ന് പ്രിയ ആണ്
8,429
നൂറ് കഴിയുമ്പോൾ
നൂറ് യാർഡ് കഴിയുമ്പോൾ
8,430
ഒരു അമ്പത് വർഷങ്ങൾ മുമ്പുള്ള ഒരു പെൺകുട്ടി ധരിക്കുന്ന വേഷാണോ താങ്കൾ ഇപ്പോ ധരിക്കുന്നത് അല്ല താങ്കൾ മാറി
ഒരു അമ്പതു വർഷങ്ങൾ മുമ്പുള്ള ഒരു പെൺകുട്ടി ധരിക്കുന്ന വേഷമാണോ താങ്കൾ ഇപ്പോൾ ധരിക്കുന്നത് അല്ല താങ്കൾ മാറി
8,431
ഈ സ്ഥലത്തെ കുുറിച്ചും ഒന്നും അറിയില്ല
ഈ സ്ഥലത്തെക്കുറിച്ചും ഒന്നുമറിയില്ല
8,432
ആ അത് വിസ്മൃതിയിലാണ്ട് പോകരുതും
അത് വിസ്മൃതിയിലാണ്ടു പോകരുത്
8,433
അതുകൊണ്ടു തന്നെ ശാന്ത്രപൂർണ ഭാരതത്തിന്റെ ഈ നിറം വർണ്ണവിവേചനത്തിന്റെ അടയാളമായിരുന്നു
അതുകൊണ്ടുതന്നെ സ്വാന്ത്രപൂർവ്വ ഭാരതത്തിന്റെ ഈ നിറം വർണ്ണവിവേചനത്തിന്റെ അടയാളമായിരുന്നു
8,434
രം താൻ സത്യത്തെ കൈയ്യെത്തിപ്പിടിച്ചെന്ന് വിശ്വസിച്ച് അദ്ദേഹം സ്വയം പരിഹാസ്യനായി
അതിന് പകരം താൻ സത്യത്തെ കയ്യെത്തിപ്പിടിച്ചെന്ന് വിശ്വസിച്ച് അദ്ദേഹം സ്വയം പരിഹാസ്യനായി
8,435
അതുപോലെ തന്നെ നമ്മുടെ ഈവൻ പത്രമിടുന്ന ആളുകൾ
അതുപോലെതന്നെ നമ്മുടെ ഈവൻ പത്രം ഇടുന്ന ആളുകൾ
8,436
എന്തെങ്കിലും ആക്സിഡന്റ് വല പറ്റിയിട്ടുണ്ടോ ആക്സിഡന്റ്
എന്തെങ്കിലും ആക്സിഡൻറ് പറ്റിയിട്ടുണ്ടോ ആക്സിഡൻറ്
8,437
കോൺക്രീറ്റ് സൌധങ്ങൾക്കെതിരെ ചിന്തിക്കുന്ന ഒട്ടേറെ പേർ രംഗത്തു വന്നു
അപ്പോഴേക്കും കോൺക്രീറ്റ് സൗധങ്ങൾക്കെതിരെ ചിന്തിക്കുന്ന ഒട്ടേറെപ്പേർ രംഗത്തുവന്നു
8,438
മുന്നൂറ് മീറ്റർ കഴിയുമ്പോൾ
മുന്നൂറ്‌ മീറ്റർ കഴിയുമ്പോൾ
8,439
ആദിവാസികൾ ഒഴികെ ഇവിടെ താമസിക്കുന്നവർ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നും കുടിയേറിയവരാണ്
ആദിവാസികൾ ഒഴികെ ഇവിടെ താമസിക്കുന്നവർ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും കുടിയേറിയവരാണ്‌
8,440
അവരിലൂടെ ഗാന്ധിഹിന്ദുത്വം ബുദ്ധമതം ബ്രാഹ്മണ സാഹിത്യം തുടങ്ങിയവ പഠിക്കാനിടയായി
അവരിലുടെ ഗാന്ധി ഹിന്ദുത്വം ബുദ്ധമതം ബ്രാഹ്മണ സാഹിത്യം തുടങ്ങിയവ പഠിക്കാൻ ഇടയായി
8,441
ആ മെന്റാലിറ്റി പോയി കെട്ടിപ്പിടിച്ച് ഉപയോഗിക്കാനും പറയാനില്ല റെസ്പെക്ട്
ആ മെന്റാലിറ്റി പോയി കെട്ടിപ്പിടിച്ച് ഉമ്മവെക്കാനും പറയാനില്ല
8,442
പ്രവാസികൾ സ്നേഹതീരത്തിലേക്ക് പശ്ചിമബംഗാളിനെതിരെ കേന്ദ്രം ദൂരദർശന വാർത്തകളിലേക്ക് സ്വാഗതം ഞാൻ ശമ ആദ്യം പ്രധാന വാർത്തകളിലേക്ക്
നമസ്കാരം പ്രവാസികൾ സ്നേഹതീരത്തിലേക്ക് പശ്ചിമബംഗാളിനെതിരെ കേന്ദ്രം ദൂരദർശൻ വാർത്തകളിലേക്ക് സ്വാഗതം ഞാൻ ഷെൽമ ആദ്യം പ്രധാന വാർത്തകളിലേക്ക്
8,443
ഈ ഓൺലൈൻ എൻ എൽ ആൻ എൽ ഐ എന്നീ
ഈ ഓൺലൈൻ ഓ എൻ എൽ എൻ എൽ ഐ എൻ ഇ
8,444
കാസർകോട് ജില്ലയിൽ ഇന്നലെ ആറു പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി വിശദാംശങ്ങളുമായി ഒപ്പം ചേരുന്നു സുരേന്ദ്രൻ
നന്ദി ചന്തു കാസർകോട് ജില്ലയിൽ ഇന്നലെ ആറുപേർക്കുകൂടി രോഗബാധ സ്ഥിരീകരിച്ചതോടെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി വിശദാംശങ്ങളുമായി ഒപ്പം ചേരുന്നു സുരേന്ദ്രൻ
8,445
എനിക്ക് മത്സരങ്ങളോട് താല്പര്യമില്ലതാണ് കാരണം പെർഫോം ചെയ്യുക എന്നൊരു
എനിക്ക് മത്സരങ്ങളോട് താല്പര്യം ഇല്ല താനും കാരണം പെർഫോം ചെയ്യുക എന്ന ഒരു
8,446
നമ്മ നമ്മുടെ പഠിച്ചുകണ്ടിരിക്കുന്ന ഒരു ഘട്ടത്തില കവിതയും മറ്ററ് കാര്യങ്ങളൊക്കെ ആയിട്ട് ബന്ധപ്പെട്ട് പക്ഷേ ആ കാലപ്പനികതക്ക് കാൽ്പനികതയെക്കാളും ആഴത്തിൽ വേരോട്ടമുള്ള ഒന്നാണ് ആ കാൽ്പനികത
നമ്മുടെ നമ്മുടെ പഠിച്ചുകൊണ്ടിരുന്ന ഒരു ഘട്ടത്തിൽ കവിതയും മറ്റു കാര്യങ്ങളൊക്കെയായിട്ടും ബന്ധപ്പെട്ട് പക്ഷെ ആ കാല്പനികതക്ക് കാല്പനികതയെക്കാളും ആഴത്തിൽ വേരോട്ടമുള്ള ഒന്നാണ് അകാല്പനികത
8,447
ആ പ്രൊഡ്യൂസർ രാജേട്ടൻ കോഴിക്കോടുള്ള രാജേട്ടൻപ്പല്ല മരിച്ചുവേ
ആ പ്രൊഡ്യൂസർ രാജേട്ടൻ കോഴിക്കോടുള്ള രാജേട്ടൻ അദ്ദേഹം ഇപ്പോൾ ഇല്ല മരിച്ചുപോയി
8,448
ആൻഡമാനിലെ മിക്കദ്വീപുകളും കൊടുംകാടുകളാണ്
ആൻഡമാനിലെ മിക്ക ദ്വീപുകളും കൊടുംകാടുകളാണ്
8,449
വളരെ സ്മാർട്ട് ആയി കൊടുക്കുക മീനിംഗ് ഫ്ലോ ആയി കൊടുക്കുക ആൻഡ് വിത്ത് ൾ റക്സ്പെക്ട ഒറ്റ വാക്ക് പോലും കോടതിക്ക് അഗൻസ്റ്റ് ആട്ട ഫീൽ ചെയ്യാനും പാടില്ല എഴുതാനൊക്കുകില്ല
വളരെ സ്മാർട്ട് ആയിട്ട് കൊടുക്കുക മീനിങ്ങ്ഫുൽ ആയിട്ട് കൊടുക്കുക ആൻഡ് വിത്ത് ആൾ റെസ്പെക്ട് ഒറ്റവാക്കുപോലും കോടതിക്ക് എഗൈൻസ്റ് ആയിട്ട് ഫീൽ ചെയ്യാനും പാടില്ല എഴുതാൻ ഒക്കില്ല
8,450
പ്രശസ്ത സൈബർ വിദഗ്ധനും മാസ ട്രെയിനറുമായ സുനിൽ സദാശിവനാണ് അദ്ദേഹത്തെ നമുക്ക് പരിപാടിയിലേക്ക് സ്വാഗതം ചെയ്യാം നമസ്കാരം സ
പ്രശസ്ത സൈബർ വിദഗ്ധനും മാസ്റ്റർ ട്രെയ്നറുമായ ശ്രീ സുനിൽ സദാശിവൻ പരിപാടിയിലേക്ക് സ്വാഗതം ചെയ്യാം നമസ്കാരം സർ
8,451
വീടുകളിലിരുന്ന് ജോലി ചെയ്യുന്ന വീടത്തൊഴിലാളികൾക്ക് തിങ്കൾ ചൊവ്വാ ദിവസങ്ങളിൽ പ്രവർത്തിക്കാം
വീടുകളിൽ ഇരുന്ന് ജോലി ചെയ്യുന്ന ബീഡി തൊഴിലാളികൾക്ക് തിങ്കൾ ചൊവ്വ ദിവസ്സിങ്ങളിൽ പ്രവർത്തിക്കാം
8,452
അതിവേഗ ഗതാഗത സംവിധാനമായ ബാംഗ്ലൂർ മെട്രോയുടെ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്
അതിവേഗ ഗതാഗത സം‌വിധാനമായ ബാംഗ്ലൂർ മെട്രോയുടെ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്‌
8,453
മറ്റ് കലകളെ അപേക്ഷിച്ച് കൂടുതലായി കിട്ടുന്നുണ്ടെന്ന് എനിക്ക് തോന്നുന്നത്
മറ്റു കലകളെ അപേക്ഷിച്ച് കൂടുതലായി കിട്ടുന്നുണ്ട് എനിക്ക് തോന്നുന്നു
8,454
ഓരോ സമിതിയിലും പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും ക്യാബിനറ്റ് സെക്രട്ടേറിയറ്റിൽ നിന്നും ഒരു മുതിർന്ന പ്രതിനിധി ഉണ്ടാകും
ഓരോ സമിതിയിലും പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും ക്യാബിനറ്റ് സെക്രട്ടറിയേറ്റിൽ നിന്നും ഒരു മുതിർന്ന പ്രതിനിധി ഉണ്ടാകും
8,455
നടന്ന സ്ഥലങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്നും ഇത്തരം പ്രവർത്തകരെ സർക്കാർ വിലക്കി
അക്രമം നടന്ന സ്ഥലങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്നും ഇത്തരം പ്രവർത്തകരെ സർക്കാർ വിലക്കി
8,456
വാര്യർ എന്ന മന്ത്രിയുടെ കീഴിൽ കായംകുളം സൈന്യം എതിർത്തു നിന്നു
അച്യുത വാര്യർ എന്ന മന്ത്രിയുടെ കീഴിൽ കായംകുളം സൈന്യം എതിർത്തു നിന്നു
8,457
ആംബുലൻസ് മരുന്നുകൾ അവശ്യവസ്തുക്കൾ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് തടസ്സമുണ്ടാകില്ല
ആംബുലൻസ് മരുന്നുകൾ അവശ്യ വസ്തുക്കൾ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങൾ തടസ്സമുണ്ടാകില്ല
8,458
പക്ഷേ എന്ന ഈ ഒരു മനുഷ്യന മറ്റുന്ന മനുഷ്യനോട് ഇത്തരത്തില പ്രധത എങ്ങനെ ചെയ്യാൻ ആക്ക് പറ്റണത്തിില്ല
പക്ഷേ എന്നിട്ടും ഒരു മനുഷ്യന് മറ്റൊരു മനുഷ്യനോട് ഇത്തരത്തിൽ ക്രൂരത എങ്ങനെ ചെയ്യാൻ പറ്റുന്നു എന്ന് മനസിലാവുന്നില്ല
8,459
കൂടുതലായി ഉപയോഗിക്കുന്ന ലോഹമാണ് ഇരുമ്പ്
ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ലോഹമാണ് ഇരുമ്പ്
8,460
വഴിയിലേക്ക് വലതി തിരിയുക
വഴിയിലേക്ക് വലത് തിരിയുക
8,461
കമ്മീഷൻ കനോട്ട് ബി പ്ലേസ് കമ്മീഷൻ അവര ദേഷ് ബി ദേഷ് ബി കമ്മീഷൻ ചുമ്മാ പേപ്പർ അയച്ചിട്ടോ നോട്ടീസ് അയച്ചിട്ട് കാര്യംൊന്നുമില്ല അപ്പോ നമുക്ക് ഇതുപലുള്ള കമ്മീഷനെ നമുക്ക് ആക്ടീവ് ആക്കണം അപ്പോ അവരെ ക്വസ്റ്റ്യൻ ചോദിക്കണം വട്ട് ആ യൂ ഡി
കമ്മീഷൻ കാൻനോട്ട് ബി എ പ്ളസ് ഫോർ കമ്മീഷൻ ദേ ഷുഡ് ബി എ കമ്മീഷൻ ചുമ്മാ പേപ്പർ അയച്ചിട്ട് നോട്ടീസ് ഇഷ്യൂ ചെയ്തിട്ട് കാര്യമൊന്നും ഇല്ലാ അപ്പോൾ നമ്മുക്ക് ഇതുപോലുള്ള കമ്മീഷൻ നെ ആക്റ്റീവ് ആക്കണം അപ്പോൾ അവരെ കോസ്റ്റിൻ ചോദിക്കണം വാട്ട് ആർ യു ഡൂയിങ്
8,462
ആ മതിലിനപ്പുറത്തു നിന്ന് ഒരു റോസാച്ചടി മുകളിലേക്ക് ഉയരുന്നത്
ആ മതിലിനപ്പുറത് നിന്ന് ഒരു റോസാ ചെടി മുകളിലേക്കു ഉയരുന്നത്
8,463
ഈ ഉത്സവങ്ങൾ ഒഴിവാക്കാൻ കഴിയാവുന്ന എല്ലാ കൂടിച്ചേരലുകളും മാറ്റിവെക്കാനുള്ള
ഈ ഉത്സവങ്ങൾ ഒഴിവാക്കാൻ കഴിയാവുന്ന എല്ലാ കൂട്ടിച്ചേരലുകളും മാറ്റിവെക്കാനുള്ള ഒരു
8,464
മറ്റൊരു ഗാലക്സിയിലേക്ക്
മറ്റൊരു ഗ്യാലക്സിയിലേയ്ക്ക്
8,465
ചിത്രധനയിൽ ഓയിൽ പെയിന്റിങ് വാട്ടർ കളർ പെൻസിൽ ഡ്രോയിങ് അക്രലക്ക് ഇതാണ് ചെയ്യുന്നത് അക്ലക്ക് കോമ്പറ്റീഷൻ ഇല്ല അല്ലാതെ എന്റെ ഒരു പാഷനായിട്ട് ചെയ്യുന്നതാണ് ഇതിനൊക്കെയാണ് ഞാൻ മത്സരിക്കുന്നത് കൂടുതലും സ്റ്റേറ്റിൽ പോകുന്നത്
ചിത്ര രചനയിൽ ഓയിൽ പെയിന്റിംഗ് വാട്ടർ കളർ പെൻസിൽ ഡ്രോയിങ് അക്രിലിക്കി ഇതാണ് ചെയ്യുന്നത് അക്രിലിക്കി കോംപറ്റീഷൻ ഇല്ലാ അത് എൻറെ ഒരു പാഷനുവേണ്ടി ചെയ്യുന്നതാണ് ഇതിനൊക്കെയാണ് ഞാൻ മത്സരിക്കുന്നത് കൂടുതൽ സ്റ്റേറ്റിൽ പോകുന്നത്
8,466
ഇസ് ഫോർ പീപ്പിൾ വു കാൻ ആക്ച്വലി പുട്ട് ഇൻ വോളററി സർവീസ്
ഈസ് ഫോർ പീപ്പിൾ ഹു കാൻ ആക്ച്വലി പുട് ഇൻ വോളണ്ടറി സർവീസ്
8,467
എന്നുള്ളത് പ്രത്യേക ശ്രദ്ധയിലാക്കണമെന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ
എന്നുള്ളത് പ്രത്യേകം ശ്രദ്ധയിൽ വെക്കണം എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ
8,468
വളരെ സൂക്ഷ്മമായ പല ചികിത്സയും
വളരെ സൂഷ്മമായ പല ചികിത്സയും
8,469
എപ്പഴും ആഹ നമുക്ക് പല കാര്യങ്ങളും മറന്നു പോക ആ ഒരു
എപ്പോഴും നമ്മുക്ക് പല കാര്യങ്ങളും മറന്നു പോകും ആ ഒരു
8,470
അപ്പം ഒരു ഒരു ബിസിനസിന് തന്നെ അവരുടെ കസ്റ്റമേഴ്സ് ക്യാഷ് ബേസ്ഡ് ആണെങ്കിൽ
അപ്പോൾ ഒരു ബിസിനസിന് തന്നെ അവരുടെ കസ്റ്റമേഴ്സ് ക്യാഷ് ബേസ്ഡ് ആണെങ്കിൽ
8,471
പുതിയ മാറ്റങ്ങൾ ശ്രദ്ധിക്കുക മറ്റുള്ളവരുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ സാധിക്കും
പുതിയ മാറ്റങ്ങൾ ശ്രദ്ധിക്കുക മറ്റുള്ളവരുടെ പ്രവർത്തനങ്ങൾ മനസിലാക്കാൻ സാധിക്കും
8,472
നിാം ശരി ഡോക്ടനോട് സംശയം ചോദിച്ചോളൂ ആഹ് കായംകുളം നിസ്സാംണ ആഹ പറയോ
എൻറെ പേര് നിസാം
8,473
അവരെ പാർപ്പിക്കാൻ പോർട്ട് പ്ലെയറിൽ ഒരു തടവറ പണിയാൻ ബ്രിട്ടീഷുകാർ തീരുമാനിച്ചു
അവരെ പാർപ്പിക്കാൻ പോർട്ട് ബ്ലെയറിൽ ഒരു തടവറ പണിയാൻ ബ്രിട്ടീഷുകാർ തീരുമാനിച്ചു.
8,474
സ്വദേൈവ് അണക്കമുള്ളവരാണ് പിിനാൽക്ക ലാസറേട്ടനോട് വിശേഷ ലാസറേട്ടന് മുതലാളിയുടെ കുടുംബത്തിൽ പിടിയുണ്ട് അതാണ് കാര്യമായിട്ടുള്ളത് കമ്പനിയിലും കമ്പനിയുടെ പരിസരത്തും കമ്പനി തൊഴിലാളികളുടെ വീട്ടിലും നടക്കുന്ന കാര്യങ്ങളെല്ലാം
സ്വതവെ അടക്കമുള്ളവരാണ് ഫിദല്ക്കാ ലാസരേട്ടനോട് വിശേഷിച്ചു ലാസരേട്ടന് മുതലാളിയുടെ കുടുംബത്തിൽ പിടിയുണ്ട് അതാണ് കാര്യമായിട്ടുള്ളത് കമ്പനിയിലും കമ്പനിയുടെ പരിസരത്തും കമ്പനി തൊഴിലാളികളുടെ വീട്ടിലും നടക്കുന്ന കാര്യങ്ങൾ എല്ലാം
8,475
സോളാർ പവർ പാർക്കിന്റെ വിശേഷങ്ങളിലേക്കാണ് നമ്മൾ പോകുന്നത്
സോളാർ പവർ പാർക്കിൻറെ വിശേഷങ്ങളിലേക്കാണ് നമ്മൾ പോകുന്നത്
8,476
അതില വളരെ അത് വാങ്ങാൻ കഴിഞ്ഞതിലും ഉപരാഷ്ട്രപതി രാഷ്ട്രപതിയെ പോലുള്ള വലിയ വലിയ
അതിൽ വളരെ അതു വാങ്ങാൻ കഴിഞ്ഞതിലും ഉപരാഷ്ട്രപതി നമ്മുടെ രാഷ്ട്രപതിയെ പോലുള്ള വലിയ വലിയ
8,477
പൈപ്പുകൾ ഉപയോഗിച്ച് അത് പണിസ്ഥലത്തേക്ക് എത്തിക്കുകയായിരുന്നു
അതിനു ശേഷം പൈപ്പുകൾ ഉപയോഗിച്ച് അത് പണി സ്ഥലത്തേക്ക് എത്തിക്കുകയായിരുന്നു
8,478
എന്ന പേരിൽ കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതിയും സംസ്ഥാന സർക്കാർ ആരംഭിച്ചിട്ടുണ്ട്
അക്ഷയ എന്ന പേരിൽ കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതിയും സംസ്ഥാന സർക്കാർ ആരംഭിച്ചിട്ടുണ്ട്
8,479
അക്ഷര നിരവധി തെളിവുകൾ ഉണ്ട് എന്ന്ു സൂചിപ്പിക്കുന്നു
കനത്ത അക്ഷരങ്ങൾ നിരവധി തെളിവുകൾ ഉണ്ട് എന്ന് സൂചിപ്പിക്കുന്നു
8,480
നമ്മൾ ഉദ്ദേശിക്കുന്നത് എങ്ങനെ പിന്ന പല ബിസിനസ്സുകളും
നമ്മൾ ഉദ്ദേശിക്കുന്നത് എങ്ങനെ പല ബിസിനസുകളും
8,481
ആ പ്രതിഷേധ സ്വരം പോലും പഴർത്തിയുടെ എല്ലാവൽ തന്നെ
ആ പ്രതിഷേധസ്വരം ഉയർത്തിയ എല്ലാവരെയും തന്നെ
8,482
യാത്ര സൂക്ഷിക്കണം
യാത്ര സൂക്ഷിക്കണം കേട്ടോ
8,483
കൊച്ചിയിൽ നിന്നാണ്ല്ലേ കാക്കനാട്ടിൽ നിന്നും പഠിക്കുന്നത്
കൊച്ചിയിൽ നിന്നാണല്ലേ കാക്കനാട് നിന്നും പഠിക്കുന്നത്
8,484
ലക്കം മാസികയുടെ പുറം ചിത്രവും മദർ തെരേസയുടേതായിരുന്നു
ആ ലക്കം മാസികയുടെ പുറംചിത്രവും മദർതെരേസയുടെ ആയിരുന്നു
8,485
നമുക്കാദ്യമായി ഈ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇന്നത്തെ ദിനത്തിന്റെ സന്ദേശത്തെക്കുറിച്ചും പറഞ്ഞുകൊണ്ട് സമുഹ്യപാഠം ആരംഭിക്കാംെന്ന് തോന്നും
നമ്മുക്കാദ്യമായി ഈ ദിനത്തിൻറെ പ്രാദാന്യത്തെകുറിച്ചും ഇന്നത്തെ ദിനത്തിലെ സന്ദേശത്തെ കുറിച്ചും പറഞ്ഞുകൊണ്ട് സാമൂഹ്യ പാഠം ആരംഭിക്കാം എന്ന് തോനുന്നു
8,486
കൂടുതലും അറബി നാമങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്
കൂടുതലും അറബി നാമങ്ങൾ ആയിരുന്നു ഉപയോഗിച്ചിരുന്നത്
8,487
ഇവിടെ പല ഡെഡ് ബോഡിയും സംങ്ങളാക്കുംരെല്ലാം കൂടെ പതിനെട്ടു പേർ മരിച്ചു ഡിസ്ട്രിക്ട് എസ്്പ മരിച്ചുപോയി
പല ഡെഡ് ബോഡീസ് എല്ലാം കൂടെ പതിനെട്ട് പേര് മരിച്ചു ഡിസ്ട്രസിട് എസ പി മരിച്ചുപോയി
8,488
ഒരുപാട് പധരിച്ച് അപ്പൊ ആ സമയത്ത് റഹാബിലിറ്റേഷൻ പ്രോപ്പറായിട്ട് ചെയ്യാൻ പെട്ടി ഇപ്പഴും
ഒരുപാട് ഉപകരിച്ചു അപ്പോൾ ആ സമയത്ത് റീഹാബിലിറ്റേഷൻ പ്രോപ്പറായിട്ട് ചെയ്യാൻ പറ്റി ഇപ്പോഴും
8,489
മെമ്മറി ഏറ്റവും കുറവ് അഞ്ഞൂറ്റിപന്ത്രണ്ട് എം ബി യാണ്
ആവശ്യമായ മെമ്മറി ഏറ്റവും കുറവ് അഞ്ഞൂറ്റി പന്ത്രണ്ട് എം_letter ബി_letter യാണ്
8,490
അപ്പോഴും തന്റെ ഗവേഷണ വിവരങ്ങൾ അദ്ദേഹം അവളോട് പറഞ്ഞു
അപ്പോഴും തന്റെ ഗവേഷണവിവരങ്ങൾ അദ്ദേഹം അവളോട് പറഞ്ഞു
8,491
ശിവനൃത്തങ്ങളെപ്പറ്റി പ്രകീർത്തിക്കുന്ന ശൈവഗ്രന്ഥങ്ങളുണ്ട്
അനേകം ശിവനൃത്തങ്ങളെപ്പറ്റി പ്രകീർത്തിക്കുന്ന ശൈവഗ്രന്ഥങ്ങളുണ്ട്
8,492
ആ കാലിങ്ങനെ വേതിലുണ്ട് അപ്പൊ ഡോക്ടറെ എടുത്ത് പോയപ്പോ അവര് പറഞ്ഞ ഫ്രീ ആയിട്ടും ടെസ്റ്റ് ചെയ്യാൻ പറഞ്ഞു
കാൽ ഇങ്ങനെ വേദന ഉണ്ട് അപ്പോൾ ഡോക്ടറേറ്റ് പോയപ്പോ അവൾ പറഞ്ഞു ക്രീയേറ്റീൻ ടെസ്റ്റ് ചെയ്യാൻ പറഞ്ഞു
8,493
ഇറ്റലിയിൽ ഈ രോഗം എത്തുന്നത് മാർച്ച് ഒന്നാം തീയതിയാണ്
ഇറ്റലിയിൽ ഈ രോഗം എത്തുന്നത് മാർച്ച് ഒന്നാം തീയതിയാണ്
8,494
ഇവിടെ പല രീതിയിൽ വെറുപ്പും വിദ്വേഷവും
ഇവിടെ പലരീതിയിൽ വെറുപ്പും വിദ്വേഷവും
8,495
അനുഭവത്തിൻറെ ആത്മാവിറെ ഭാഷയാണ് മാതൃഭാഷ
അനുഭവത്തിന്റെ, ആത്മാവിന്റെ ഭാഷയാണ് മാതൃഭാഷ.
8,496
അത് എന്താണെന്ന് അറിയാനായിട്ട് നേരിട്ട് കണ്ടാലേ പറ്റുള്ളൂ അപ്പോ ഒരു
അത് എന്താണെന്ന് അറിയാനായിട്ട് നേരിട്ട് കണ്ടാലെ പറ്റുള്ളൂ അപ്പോൾ ഒരു
8,497
പക്ഷെ നമ്മളെ സംബന്ധത്തോളം ഈ വിനോദത്തിന് വേണ്ടി പ്രത്യേകം ഒരു സമയം കണ്ടെത്തേണ്ടതില്ല കാരണം നമ്മുടെ ഈ തൊഴിൽ് തന്നെ വിനോദത്തിന്
നമ്മളെ സംബന്ധിച്ചെടുത്തോളം ഈ വിനോദത്തിനു വേണ്ടി പ്രത്യേകം സമയം കണ്ടത്തേണ്ടതില്ല കാരണം നമ്മുടെ ഈ തൊഴിൽ തന്നെ
8,498
സ്ത്രീകൾക്ക് പ്രത്യേകിച്ച് രണ്ടാമ കുട്ടികളെയും സ്ത്രീകളെയും ബന്ധപ്പെടുത്തിയുള്ളതാണ്
സ്ത്രീകൾക്ക് പ്രത്യേകിച്ച് രണ്ടാമത് കുട്ടികളെയും സ്ത്രീകളേയും ബന്ധപ്പെടുത്തിയുള്ളതാണ്
8,499
ഈ പറഞ്ഞതുപോലെ ജലദോഷം ചൊുമ അല്ലെങ്കിൽ തൊണ്ടവേദന കുട്ടികളെ സംബന്ധമായ തുഴക്കം ഇങ്ങനെയൊക്കെ വന്നിട്ട്
ഈ പറഞ്ഞതുപോലെ ജലദോഷം ചുമ അല്ലെങ്കിൽ തൊണ്ടവേദന കുട്ടികളുമായി സംബന്ധിച്ചിടത്തോളം വയറ്റിളക്കം ഇങ്ങനെ വന്നിട്ട്
8,500
ഇദ്ദേഹം ഈ നിലയിൽ തുടരുന്നു
ഇപ്പോഴും ഇദ്ദേഹം ഈ നിലയിൽ തുടരുന്നു