Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
8,501 | ഈ മതങ്ങളുടെയെല്ലാം അടിസ്ഥാന പ്രമാണം | ഈ മതങ്ങളുടെയെല്ലാം |
8,502 | സ്രഷ്ടാക്കളുടെ ശ്രദ്ധ പുതിയ മേഖലയിലേക്ക് തിരിഞ്ഞു | അതോടെ സ്രഷ്ടാക്കളുടെ ശ്രദ്ധ പുതിയമേഖലയിലേക്കു തിരിഞ്ഞു |
8,503 | നല്ല മധുര മോറും | നല്ല മധുരമൂറും |
8,504 | ഈ മൂന്നാം ലോകം നിർമ്മിച്ചത് | ഈ മൂന്നാം ലോകം നിര്മ്മിച്ചത് |
8,505 | വി എസ് എഫ് സിയും കടലും കായലും എല്ലാം ചേർന്നിട്ടുള്ളൂ | വി എസ് എസ് സി യും കടലും |
8,506 | അവരും പ്രതിവിയിൽ നേരിട്ട് പോയിട്ടാണ് സ്റ്റുഡിയോയിലല്ല | അവർ നേരിട്ട് പോയിട്ടാണ് സ്റ്റുഡിയോയിൽ ഇല്ല |
8,507 | മതപരമായ ആചാരങ്ങളോട് ഇഴുകിച്ചേർന്ന് കിടക്കുന്നു | അവ മതപരമായ ആചാരങ്ങളോട് ഇഴുകിച്ചേർന്നു കിടക്കുന്നു |
8,508 | നമുക്ക് നമ്മുടെ മുമ്പിൽ അർണു ഈ നേരത്തെ തുടങ്ങിയ ഒരു പ്രവർത്തനം അത് നമ്മുക്ക് കുറച്ച് അഡ്ജസ്റ്റ് ചെയ്തിട്ട് | നമുക്ക് നമ്മുടെ മുമ്പിൽ ആയിരുന്നു ഈ നേരത്തെ തുടങ്ങിയ ഒരു പ്രവർത്തനം അത് നമ്മൾ കുറച്ച് അഡ്ജസ്റ്റ് ചെയ്തിട്ടുണ്ട് |
8,509 | ഞാൻ പോയിരുന്നു ഒരു ചായൊക്കെ വഴത്തി ചായൊക്കെ തോന്നു എന്നി വെരി ഗുഡ് താങ്ക് യൂ സോ മച്ച് ഫോർ കമിഗ പക്ഷെ ഇന്റർവ്യൂ പോസ്റ്റ്ോൺയി അതുകൊണ്ട് ഒരു കാര്യം ചെയ്യണം അദ്ദേഹം പോണം പോയിട്ട് | ഞാൻ പോയി ഇരുന്നു ഒരു ചായ ഒക്കെ തന്നു എന്നിട്ട് പറഞ്ഞു വെരി ഗുഡ് തങ്കയു സൊ മച്ച് ഫോർ കമിങ് പക്ഷേ ഇന്റർവ്യൂ പോസ്ടപോണ്ടഡ് ആയി അതുകൊണ്ട് ഒരു കാര്യം ചെയ്യണം ഇദ്ദേഹം പോണം പോയിട്ട് |
8,510 | വടക്കു പഞ്ഞാറോട്ട് പോവുക | വടക്കുപടിഞ്ഞാറോട്ട് പോവുക |
8,511 | സംഗീതത്തിന്റെ അ കർണാട്ടി മ്യൂസിക്കിന് നമുക്ക്ാകെ കൂടി കിട്ടാവുന്ന ഒരു | സംഗീതത്തിൻറെ അപ്പം കർണാട്ടി മ്യൂസിക്കിന് നമുക്ക് ആകെക്കൂടി കിട്ടാവുന്ന ഒരു |
8,512 | ആ സ്വയംപര്യാപ്ത ഭാരതവുമായി ബന്ധപ്പെട്ട നിർഭർ ഭാരത് അഭ്യാൻ പേദി സാമ്പത്തിക പാക്കേജിന്റെ അറിയിപ്പുകൾ നൽക | സ്വയംപര്യാപ്ത ഭാരതവുമായി ബന്ധപ്പെട്ട സാമ്പത്തിക പാക്കേജിൻറെ അറിയിപ്പുകൾ നൽകും |
8,513 | അങ്ങനെ രക്തച്ചൊരിച്ചിലില്ലാതെ ഗുലാബ് സിംഗ് തന്റെ സാമ്രാജ്യം സ്വന്തമാക്കി | അങ്ങനെ രക്തച്ചൊരിച്ചിലില്ലാതെ ഗുലാബ് സിങ് തന്റെ സാമ്രാജ്യം സ്വന്തമാക്കി |
8,514 | രാഷ്ട്രം ഇന്ന് രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ | രാഷ്ട്രമിന്ന് രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ |
8,515 | ധൈര്യമായി പുതിയ ലേഖനം തുടങ്ങാം | ഇല്ലെങ്കിൽ ധൈര്യമായി പുതിയ ലേഖനം തുടങ്ങാം |
8,516 | പുറമേ രാജ്യാന്തര മത്സരങ്ങളിൽ ഒരു മാച്ച് റഫറിയും ഉണ്ടായിരിക്കും | അമ്പയർമാർക്കു പുറമേ രാജ്യാന്തര മത്സരങ്ങളിൽ ഒരു മാച്ച് റഫറിയും ഉണ്ടായിരിക്കും |
8,517 | വല്ലപ്പോഴും ഒരിക്കലായിരിക്കും നമ്മൾങ്ങോട്ടന്ന് പോയി നോക്കുന്നത് | വല്ലപ്പോഴുമൊരിക്കൽ ആയിരിക്കും നമ്മൾ അങ്ങോട്ടൊന്ന് പോയി നോക്കുന്നത് |
8,518 | ഒരു കിലോമീറ്റർ കഴിയുമ്പോള | ഒരു കിലോമീറ്റർ കഴിയുമ്പോൾ |
8,519 | തമ്പുരാൻ ഉസ്താദ് നരസിംഹം പ്രജ നരൻ എന്നിവ ഇങ്ങനെയുള്ള ചിത്രങ്ങളാണ് | ആറാം തമ്പുരാൻ, ഉസ്താദ്, നരസിംഹം, പ്രജ, നരൻ എന്നിവ ഇങ്ങനെയുള്ള ചിത്രങ്ങളാണ്. |
8,520 | മേൽ ചുമത്തിയിരുന്ന ജസിയ നികുതി അക്ബർ നീക്കം ചെയ്തു | അമുസ്ലീങ്ങളുടെ മേൽ ചുമത്തിയിരുന്ന ജസിയ നികുതി അക്ബർ നീക്കംചെയ്തു |
8,521 | ഒക്കെ നമുക്ക് വീണ്ടെടുക്കാനുള്ള ഒരു വലിയ പരിശ്രമം നമുക്ക് നടത്തേണ്ടതായിട്ടുണ്ട് നമ്മുടെ ഈ ചർച്ച എന്ന് പറയുന്നത് ഒരു സൂചകം മാത്രമായിട്ടാണ് എനിക്ക് തോന്നുന്നത് | ഒക്കെ നമുക്ക് വീണ്ടെടുക്കാനുള്ള ഒരു വലിയ പരിശ്രമം നമുക്ക് നടത്തേണ്ടതായിട്ടുണ്ട് നമ്മുടെ ഈ ചർച്ച എന്ന് പറയുന്നത് ഒരു സൂചകം മാത്രം ആയിട്ടാണ് എനിക്ക് തോന്നുന്നത് എന്തായാലും |
8,522 | എന്റെ ഒരാഗ്രഹം പറഞ്ഞു എന്ന് മാത്രം | എന്റെ ഒരു ആഗ്രഹം പറഞ്ഞു എന്നു മാത്രം |
8,523 | വ അദ്ദേഹത്തിന്റെ കഠിനമായ അച്ചടക്ക നടപടികളിൽ ശാരീരിക ശിക്ഷകളും ഉൾപ്പെട്ടിരുന്നു | അദ്ദേഹത്തിന്റെ കഠിനമായ അച്ചടക്കനടപടികളിൽ ശാരീരിക ശിക്ഷകളും ഉൾപ്പെട്ടിരുന്നു. |
8,524 | തീസ് കരോട് ദേശവാസിയോക്ക | എന്ന സങ്കല്പം |
8,525 | ഇത് പ്രത്യേക അവസരങ്ങളിൽ മാത്രമാണ് | എന്നാൽ ഇത് പ്രത്യേക അവസരങ്ങളിൽ മാത്രമാണ് |
8,526 | അതുകൊണ്ടാവണം ചിലപ്പോൾ പ്രേക്ഷകരിപ്പോഴും | അതുകൊണ്ടാവണം ചിലപ്പോ പ്രേക്ഷകർ ഇപ്പോഴും |
8,527 | അൻ്പത്തിയൊൻപത് ക്വാട്ടകൾ ജൂതന്മാർ നേരത്തെ നിർമ്മിച്ചിട്ടുണ്ടായിരുന്നു | അമ്പത്തി ഒമ്പത് കോട്ടകൾ ജൂതന്മാർ നേരത്തെ നിർമ്മിച്ചിട്ടുണ്ടായിരുന്നു |
8,528 | സത്യങ്ങളുണ്ട് ഇന്റർനെറ്റിൽ അർത്ഥസത്യങ്ങളുണ്ട് അസത്യങ്ങളുണ്ട് അങ്ങേയറ്റം അസംബന്ധമായ കാര്യങ്ങളുണ്ട് | ഇൻറർനെറ്റിൽ അർദ്ധസത്യങ്ങൾ ഉണ്ട് അസത്യങ്ങൾ ഉണ്ട് അങ്ങേയറ്റം അസംബന്ധമായ കാര്യങ്ങൾ ഉണ്ട് |
8,529 | അപ്പോ അതുകൊണ്ട് ഇതെല്ലാം കാണാൻ സാധ്യത കൂടുതലുള്ള ഒരു സ്ഥലത്ത വേണം | അപ്പോൾ ഇതെല്ലം കാണാൻ സാധ്യത കൂടുതൽ ഉള്ള ഒരു സ്ഥലത്ത് വേണം |
8,530 | ഹലോ ആ നമസ്കാരം സമൂഹ്യപഠമാണ് പരിചയപ്രഥമ സർ പേരെങ്ങനെയാണ് | ഹലോ സർ നമസ്കാരം സർ |
8,531 | ലോകത്തിന്റെ തന്നെ ചിത്രം മാറ്റപ്പെടുകയാണ് ചെയ്യുന്നത് | ലോകത്തിൻറെ തന്നെ ചിത്രം മാറ്റപ്പെടുകയാണ് ചെയ്യുന്നത് |
8,532 | വീടുകളിലെ ലൈറ്റുകൾ സ്വിച്ച് ഓഫ് ചെയ്യുക എന്നാണ് പ്രധാനമന്ത്രി | വീടുകളിലെ ലൈറ്റുകൾ സ്വിച്ച് ഓഫ് ചെയ്യുക എന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത് |
8,533 | എല്ലാ മാന്യ പ്രേക്ഷകർക്കും സമൂഹ്യപാഠത്തിലേക്ക് കൃത്യമായ സ്തം ആധുനിക കാലഘട്ടത്തിൽ | എല്ലാ മാന്യ പ്രേക്ഷകർക്കും സാമൂഹ്യപാഠത്തിലേക്ക് ഹൃദ്യമായ സ്വാഗതം ആധുനിക കാലഘട്ടത്തിൽ |
8,534 | വ തീവ്ര മതനിലപാടുകൾ സ്വീകരിക്കുകയും ഐ എസ് ആശയങ്ങളോട് ആഭിമുഖ്യം പുലർത്തുകയും ചെയ്യുന്നതായി കണ്ട യുവാക്കൾക്ക് ബോധവൽകരണം നൽകും | തീവ്രമതനിലപാടുകൾ സ്വീകരിക്കുകയും ഐഎസ് ആശയങ്ങളോട് ആഭിമുഖ്യം പുലർത്തുകയും ചെയ്യുന്നതായി കണ്ട യുവാക്കൾക്ക് ബോധവത്കരണം നൽകും. |
8,535 | ഈ താളിൽ എന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട് | ഞാൻ ഈ താളിൽ എന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട് |
8,536 | ശേഷം അശ്വതീപൂജ എന്ന പേരിൽ രഹസ്യമായ മറ്റൊരു ചടങ്ങ കൂടി നടത്തപ്പെടുന്നു | അത്താഴപൂജക്ക് ശേഷം അശ്വതീപൂജ എന്ന പേരിൽ രഹസ്യമായ മറ്റൊരു ചടങ്ങൂകൂടി നടത്തപ്പെടുന്നു |
8,537 | ക്ഷണിക്കണം അത് കഴിയില്ല | ക്ഷമിക്കണം അത് കഴിയില്ലാ |
8,538 | അതുകൊണ്ട് തന്നെ തന്നെ എഴുതി എഴുതവയാണ് ചെയ്യുന്നത് പത്തില് ഫുൾ എ പ്ലസ് ഉണ്ടായിരുന്നു ഹ് പ്ലസ് ്ടൂവല് എയ്റ്റിൻ പെർസന്റേജ് ഉണ്ടായിരുന്നു | അതുകൊണ്ട് തന്നത്താൻ എഴുതുകയാണ് ചെയ്യുന്നത് പത്തിൽ ഫുൾ എ പ്ലസ് ഉണ്ടായിരുന്നു പ്ലസ് ടു വിൽ എയ്റ്റി പെർസെന്റേജ് ഉണ്ടായിരുന്നു |
8,539 | എപ്പഴും എപ്പഴും മൂത്തറ ഒഴിക്കാൻ സ്യാണ് പോകുന്നത് അ കിട്ടക്ക സുഖമല്ല കാരണംറി | എപ്പോഴും എപ്പോഴും മൂത്രം ഒഴിക്കാൻ മുട്ടും മൂത്രം സ്വയമേ അങ്ങനെ അങ്ങുപോകും |
8,540 | അതേസമയം വളരെയധികംഛിന്നഗൃഹങ്ങളുണ്ടെന്ന്റിയുന്ന കാര്യമാണ് | അതേ സമയം വളരെയധികം ഛിന്നഗ്രഹങ്ങളുണ്ടെന്ന് അറിയുന്ന കാര്യമാണ് |
8,541 | അച്ഛൻ ജീവച്ചിരിക്കുമ്പോഴാണ് ഇതൊക്കെ പ്ലാൻ ചെയ്തത് അച്ഛൻ മരിച്ചു പോോയി മണി ഗൌൾ മരിച്ചു പോോയി | അച്ഛൻ ജീവിച്ചിരിക്കുമ്പോഴാ ഇതൊക്കെ പ്ലാൻ ചെയ്തത് അച്ഛൻ മരിച്ചുപോയി മണി കൾ മരിച്ചുപോയി |
8,542 | ബസ് കണ്ടക്ടർ സപ്ലൈ ചെയ്തു കാഞ്ഞിരകുള ഹൈസ്കൂളിലെ ടെസ്റ്റ് ഉണ്ടായ പാസായി പബ്ലിക് സർവീസ് കമ്മീഷൻ ഓഫീസിൽ തിരുവനന്തരത്ത് ഇന്റർവ്യൂ നിന്നു | ബസ് കണ്ടക്ടർ അപ്ലൈ ചയ്തു കാഞ്ഞിരംകുളം ഹൈസ്കൂളിൽ ടെസ്റ്റ് ഉണ്ടായിരുന്നു പാസായി പബ്ലിക് സർവീസ് കമ്മീഷൻ ഓഫീസ് തിരുവനന്തപുരത്തു ഇൻറർവ്യൂന് വന്നു |
8,543 | പിന്നെ നേഴ്സിംഗ മേഖലയിൽ ഇപ്പോൾ ഹെഡ് നേഴ്സ് ആയിട്ട് നമ്മുടെ തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്നുണ്ട്ക്ഷ പ്രധാന പ്രത്യേകത | പിന്നെ നഴ്സിങ് മേഖലയിൽ ഇപ്പോൾ ഹെഡ് നഴ്സായിട്ട് നമ്മുടെ തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്നുണ്ട് പക്ഷേ അതല്ല പ്രധാന പ്രത്യേകത |
8,544 | ചിലപ്പോൾ രാത്രിയാകാറുണ്ട് അടുത്ത ദിവസം പുലരുന്നതോടെ | ചിലപ്പോൾ രാത്രി ആകാറുണ്ട് അടുത്തദിവസം പുലരുന്നതോടെ |
8,545 | അപ്പോൾ മണി കവൾ എന്ന് പറയുന്നത് വളരെ പ്രശസ്തനായ സംവിധായകൻ മണിയെഞാന പരിചയപ്പെടുന്നത് അങ്ങനെയാണ് മണി എറടുത്ത് വരുക വാണ്ട് ടു മേക്ക് എ ഫിലി ഓളി | അപ്പം മണി കൾ എന്നു പറയുന്ന വളരേ പ്രസിദ്ധനായ സംവിധായകൻ മണിയെ ഞാൻ പരിജയപ്പെടുന്നത് അങ്ങനെയാണ് മണി എൻറെ അടുത്ത് വരുകയാ ചെയ്യുന്നത് ഐ വാണ്ട് ടു മൈക് എ ഫിലിം |
8,546 | അൻപത്തിയേഴാം വയസ്സിൽ ആയിരത്തിമുപ്പത്തിയേഴ് ജൂണിൽ ആ പ്രതിഭ ഇഹലോകം വെടിഞ്ഞു | അൻപത്തിയേഴാം വയസ്സിൽ ആയിരത്തി മുപ്പത്തിയേഴ് ജൂണിൽ ആ പ്രതിഭ ഇഹലോകം വെടിഞ്ഞു |
8,547 | ഇതിന്റെ ആരംഭമാണ് വേദകാലശൈലിയിൽ കാണുന്നത് | ഇതിന്റെ ആരംഭമാണ് വേദകാല ശൈലിയിൽ കാണുന്നത് |
8,548 | ലേഖനം ആറാട്ടുപുഴ പൂരം എന്ന താളുമായി ലയിപ്പിക്കുന്നതിന് ശുപാർശ ചെയ്തിരിക്കുന്നു | ഈ ലേഖനം ആറാട്ടുപുഴ പൂരം എന്ന താളുമായി ലയിപ്പിക്കുന്നതിന് ശുപാർശ ചെയ്തിരിക്കുന്നു |
8,549 | ശ്രീനാരായണ ഗുരുവും തമ്മിലുള്ള ഭഗത്തെക്കുറിച്ച് വളരെ വിശദമായി തന്നെ സംസാരിക്കാം നമ്മുടെ പ്രേക്ഷകൻ | ശ്രീനാരായണ ഗുരുവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് വിശദമായി തന്നെ സംസാരിക്കാം നമ്മോടൊപ്പം ഒരു പ്രേക്ഷകൻ ചേരുന്നുണ്ട് |
8,550 | ഗവൺമെന്റിന്റെ ഉപദേശവും സഹായങ്ങളും അഭിമാനകരമായ നേട്ടം കൈവരിക്കാൻ ആശുപത്രിക്ക് ശക്തി പകരുകയായിരുന്നു ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്ക് ആശങ്കയുണ്ടായിരുന്നെങ്കിലും | ഗവൺമെന്റിന്റെ ഉപദേശവും സഹായങ്ങളും അഭിമാനകരമായ നേട്ടം കൈവരിക്കാൻ ആശുപത്രിക്ക് ശക്തി പകരുകയായിരുന്നു ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്ക് ആശങ്ക ഉണ്ടായിരുന്നെങ്കിലും |
8,551 | ആ ഞാൻ അന്തോണ്ടിരിക്കയാണ് ജോയിൻ എന്നിട്ട് പറയാണ് നെവർടോളറേറ്റ് ഇൻ ജസ്റ്റസ് ഐ വോൺ പീപ്പിൾ ലൈക്ക് യു | ഞാൻ അന്തം വിട്ട് നിൽക്കുകയാണ് ജോയിൻ നെവർ ടോളറേറ്റ് ഇൻജസ്റ്റിസ് ഐ വാണ്ട് പീപ്പിൾ ലൈക് യു |
8,552 | ആവശ്യമുള്ള ഒരു സ്വഹാവമാണ് അദ്ദേഹം എന്ന് പറഞ്ഞട്ട്ക്ഷമിക്കണം സ്ഹാവള്ളാക്കിച്ച ഇപ്പോഴത്തെ ആളുകൾക്ക് കുളച്ചുള്ളന്ന് വച്ചാൽ വലിയ ഭയമാണ് | ആവശ്യമുള്ള ഒരു സഖാവാണ് അദ്ദേഹം ഒന്നുപറയട്ടെ സഖാവ് എന്നുള്ള വാക്ക് ഉപയോഗിച്ചതിന് ഇപ്പോഴത്തെ ആളുകള്ക്ക് കൊളെസ്ട്രോൾ എന്ന് കേട്ടാൽ വലിയ ഭയമാണ് |
8,553 | ഷണമുഖവടിവുകളിൽ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത് | അമ്മ ഷൺമുഖവടിവുവിൽനിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത് |
8,554 | അവർ അവന് ഒരു ഹ്യൂമർ ക്രമീകരണം കൊടുത്തു | അവർ അവന് ഒരു ഹ്യുമർ ക്രമീകരണം കൊടുത്തു |
8,555 | ഞങ്ങൾ കുറച്ച കാട്ടുകാർ ആരൊക്കെ അവൈലബിൾ ആണോ അവവർ മാത്രം | ഞങ്ങൾ കുറച്ചു പാട്ടുകാർ ആരൊക്കെ അവൈലബിൾ ആണോ അവര് മാത്രം |
8,556 | വേദനിപ്പിക്കുന്നതും ചോരൊഴുക്കുന്നതും മാത്രം അയാൾക്ക് സഹിച്ച കൂടാ | വേദനിപ്പിക്കുന്നതും ചോര ഒഴുകുന്നതും മാത്രം അയാൾക്ക് സഹിച്ചുകൂടാ |
8,557 | അവിടെ വിശാലമായഒരുവെണ്ണക്കൽ മണ്ഡപംപണിയുകയുണ്ടായി | അവിടെ വിശാലമായ ഒരു വെണ്ണക്കൽ മണ്ഡപം പണിയുകയുണ്ടായി. |
8,558 | അദ്ദേഹത്തിന് എട്ട് വയസ്സുള്ളപ്പോൾ പിതാവ് മരിച്ചു | അദ്ദേഹത്തിന് എട്ടു വയസ്സുള്ളപ്പോൾ പിതാവ് മരിച്ചു |
8,559 | മദീനയിലെ പ്രധാന ഭക്ഷണം ഈന്തപ്പഴമായിരുന്നു | അക്കാലത്തെ മദീനയിലെ പ്രധാന ഭക്ഷണം ഈന്തപഴം ആയിരുന്നു |
8,560 | അഞ്ച്ു തവണയായിട്ട് മുപ്പതിലേറെ സ്ഥലങ്ങൾ ഗാന്ധിജി സന്ദർശിച്ചിട്ടുണ്ട് കേരളത്തിൽ | അഞ്ചുതവണയായിട്ട് മുപ്പതിലേറെ സ്ഥലങ്ങൾ ഗാന്ധിജി സന്ദർശിച്ചിട്ടുണ്ട് കേരളത്തിൽ |
8,561 | പക്ഷപാതം ഏതെങ്കിലും പ്രത്യേക മതത്തിന്റെ കാഴ്ചപ്പാടിൽ മാത്രം കാര്യങ്ങൾ നോക്കുന്ന തരം പക്ഷപാതം | മതപരമായ പക്ഷപാതം ഏതെങ്കിലും പ്രത്യേക മതത്തിന്റെ കാഴ്ചപ്പാടിൽ മാത്രം കാര്യങ്ങൾ നോക്കുന്ന തരം പക്ഷപാതം |
8,562 | ശുദ്ധമായതാണ് സംഗീതം അതേ അതിനൊക്കെ തലർപ്പില്ല അപ്പൊ സംഗീതം | ശുദ്ധമായതാണ് സംഗീതം അതിൽ കലർപ്പില്ല |
8,563 | അയാച്ച ഉണ്ടാകുന്ന കോൺടാക്റ്റ് അതാണ് സെക്കൻഡറി കോൺടാക്ടറ് പ്രൈമറി കോൺടാക്റ്റ് ഹോം ഐസൊലേഷൻ ചെയ്യുകയാണെങ്കില് അവർക്ക് കിട്ടാനുള്ള സാധ്യത വളരെ കൂടുതലാണ് പേഷ്യന്റിന്റെ കയ്യിൽ കിട്ടാനുള്ള സാധ്യത അപ്പോ അവര ഐസൊലേഷനന് സാധാരണ വയിലൊരു | അയാൾക്ക് ഉണ്ടാവുന്ന കോൺടാക്ട് അതാണ് സെക്കന്ററി കോൺടാക്ട് പ്രൈമറി കോൺടാക്ട് ഹോം ഐസൊലേഷൻ ചെയ്യുകയാണെങ്കിൽ അവർക്ക് കിട്ടാനുള്ള സാധ്യത വളരെ കൂടുതലാണ് |
8,564 | ദൈവം അംഗീകരിക്കുന്നതോടെ ദൈവപുത്രന്റെ മനുഷ്യാവതാരവും മരണശിക്ഷയും തീരുമാനിക്കപ്പെട്ടു | അത് ദൈവം അംഗീകരിക്കുന്നതോടെ ദൈവപുത്രന്റെ മനുഷ്യാവതാരവും മരണശിക്ഷയും തീരുമനിക്കപ്പെട്ടു |
8,565 | തീർച്ചയായിട്ടും അതിനാനുള്ള പരിശ്രമങ്ങൾ നടക്കുന്നുണ്ട് ആളെ തെരഞ്ഞെടുക്കാനും ശ്രമിക്കുന്നുണ്ട് | തീർച്ചയായിട്ടും അതിനുള്ള പരിശ്രമം നടക്കുന്നണ്ട് ആളെ തിരഞ്ഞെടുക്കാനും ശ്രമിക്കുന്നുണ്ട് |
8,566 | അവശ്യസാധനങ്ങളുടെ ലഭ്യത ഗ്രാമങ്ങളിൽ ഉറപ്പാക്കാൻ അധികൃതർ ശ്രമിക്കുകയാണ് | അവശ്യസാധനങ്ങളുടെ ലഭ്യത ഗ്രാമങ്ങളിൽ ഉറപ്പാക്കാൻ അധികൃതർ ശ്രമിക്കുകയാണ് റിപ്പോർട്ടിലേക്ക് |
8,567 | പോസിറ്റീവ് പോസിറ്റീവ് അല്ല എന്ന് പ്രൂവ് ചെയ്യുന്നത്തു വരെ അവരെ പോസിറ്റീവയിട്ട് തന്നെ കൺസിഡർ ചെയ്ത് സെപ്പറേറ്റ് | പോസിറ്റീവ് അല്ല എന്ന് പ്രൂവ് ചെയ്തത് വരെ അവരെ പോസിറ്റീവായി തന്നെ കണ്ടിട്ട് കോൺസിഡർ ചെയ്ത് സെപ്പറേറ്റ |
8,568 | ഇരുന്നൂറ് മീറ്റര് ൽ | ഇരുന്നൂറ് മീറ്ററിൽ |
8,569 | അത് കുറേക്കാലം കയ്യിൽ തുടർച്ചയായി അണിഞ്ഞിരുന്നു | അയാൾ അത് കുറേക്കാലം കൈയ്യിൽ തുടർച്ചയായി അണിഞ്ഞിരുന്നു. |
8,570 | മനുഷ്യന്റെ ശ്രദ്ധ ആകർഷിച്ചത് സമുദ്രവിഭവങ്ങൾ ആയിരുന്നു | അന്റാർട്ടിക്കയിലേക്ക് മനുഷ്യന്റെ ശ്രദ്ധ ആകർഷിച്ചത് സമുദ്രവിഭവങ്ങളായിരുന്നു |
8,571 | അനാഗരിക ധർമ്മപാലയും വളരെയധികം സംഭാവന ചെയ്തിട്ടുണ്ട് | ആചാര്യനായ അനാഗരിക ധർമ്മപാലയും വളരെയധികം സംഭാവന ചെയ്തിട്ടുണ്ട് |
8,572 | രണ്ടായിരത്തിരണ്ടിലാണ് പിണറായിവിജയൻപോളിറ്റ് ബ്യൂറോ അംഗമാകുന്നത് | രണ്ടായിരത്തിരണ്ടിലാണ് പിണറായി വിജയൻ പോളിറ്റ് ബ്യൂറോ അംഗമാകുന്നത്. |
8,573 | ഭക്ഷണം കണ്ടെത്താനും സ്വന്തം രക്ഷയ്ക്കും മറ്റും ഒരു പൂച്ച മറ്റൊരു പൂച്ചയെ ആശ്രയിക്കില്ല | അതായത് ഭക്ഷണം കണ്ടെത്താനും സ്വന്തം രക്ഷയ്ക്കും മറ്റും ഒരു പൂച്ച മറ്റൊരു പൂച്ചയെ ആശ്രയിക്കില്ല |
8,574 | അന്ന് നിരവധി ഉപദ്രവങ്ങൾ ജനങ്ങൾക്കുണ്ടായിട്ടുണ്ട് | അന്ന് നിരവധി ഉപദ്രവങ്ങൾ ജനങ്ങൾക്കുണ്ടായിട്ടുണ്ട് |
8,575 | ോ അറുപതുകളുടെ അവസാനത്തോടെ ഇന്ത്യയൊട്ടാകെ ശരണാലയങ്ങൾ തുറക്കാൻ മിഷനറീസ് ഓഫ് ചാരിറ്റിക്ക് കഴിഞ്ഞു | അറുപതുകളുടെ അവസാനത്തോടെ ഇന്ത്യയൊട്ടാകെ ശരണാലയങ്ങൾ തുറക്കാൻ മിഷണറീസ് ഓഫ് ചാരിറ്റിക്ക് കഴിഞ്ഞു |
8,576 | നാം നക്ഷത്രം കാണണമെന്നുണ്ടെങ്കിൽ ഉയരങ്ങളിലേക്ക് നോക്കാം അതെ | നാം നക്ഷത്രം കാണണമെന്നുണ്ടകിൽ ഉയരങ്ങളിലേക്ക് നോക്കണം |
8,577 | ഈ രക്തത്തിന്റെ സ്റ്റിൽ ഫോട്ടോഗ്രാഫുകൾ കാണിച്ചുകൊടുത്ത് അത് കണ്ടുകൊണ്ട് റിലാക്സ് ചെയ്യാൻ പരിശീലിപ്പിക്കാം | ഈ രക്തത്തിൻറെ സ്റ്റിൽ ഫോട്ടോഗ്രാഫുകൾ കാണിച്ചുകൊടുത്ത് അത് കണ്ടുകൊണ്ടു റിലാക്സ് ചെയ്യാൻ പരിശീലിപ്പിക്കാം |
8,578 | എൻ എസ് ബ്ലോക്കുകൾ നാഷണൽ എക്സ്റ്റൻഷൻ സർവീസ് എന്ന് പറയുന്ന ബ്ലോക്കുകൾ ഉണ്ടാകാം അപ്പോ അവിടെ മത്സരം നടത്തും | എൻ ഇ എസ് ബ്ലോക്കുകൾ നാഷണൽ എക്സ്റ്റൻഷൻ സർവീസ് എന്നു പറഞ്ഞ ബ്ലോക്കുകൾ ഉണ്ടാകാം അപ്പോൾ അവിടെ മത്സരം നടന്നു |
8,579 | ഇന്ത്യയിലെ പല ഭാഗത്തും ഇതിനെപ്പറ്റി റെഗനേഷൻ വന്നിട്ടുണ്ടെങ്കിലും ആക്ഷൻില്ല പല ഭാഗത്ത് റെഗനേഷൻ വന്നിട്ടുമില്ല അപ്പോ ഇ ഈ സമയമാണ് സീരിയസ്യി എടുക്കേണ്ടതും | ഇന്ത്യയിൽ പല ഭാഗത്തു നിന്നും നെക്കഗ്നിഷൻ വന്നിട്ടുണ്ടെങ്കിലും ആക്ഷൻ ഇല്ല പല ഭാഗത്തു നെക്കഗ്നിഷൻ വന്നിട്ടുമില്ല അപ്പോൾ ഇത് ഒരു ഈ സമയമാണ് നമ്മുക് അതിനെ സീരിയസ് ആയി എടുക്കേണ്ടതും |
8,580 | അവരോട് ഒരു ഉത്തരവാദിത്തവംുണ്ട് നമുക്ക് അവരെ അവർക്ക് എന്താണ് ആവശ്യം | അവരോട് ഒരു ഉത്തരവാദിത്തം ഉണ്ട് നമുക്ക് അവരെ അവർക്ക് എന്താണ് ആവശ്യം |
8,581 | അമേരിക്കയ എതിർക്കുന്ന മറ്റൊരു രാജ്യമായ ക്യൂബയുമായി സവിശേഷ സൌഹൃദം നിലനിർത്തി | അമേരിക്ക എതിർക്കുന്ന മറ്റൊരു രാജ്യമായ ക്യൂബയുമായി സവിശേഷ സൗഹൃദം നിലനിർത്തി |
8,582 | ആ സാറിനോട് സംസാരിച്ചോള | ഹുസൈൻ |
8,583 | രണ്ടേ മുക്കാൽ ലക്ഷത്തിലധികം ആളുകൾ | രണ്ടേമുക്കാൽ ലക്ഷത്തിലധികം ആളുകൾ |
8,584 | നാടായതിനാൽ കേരളം എന്നോ പേർ വന്നു എന്നും ഒരു വിശ്വാസമുണ്ട് | വീരകേരളന്റെ നാടായതിനാൽ കേരളം എന്ന പേർ വന്നു എന്നും ഒരു വിശ്വാസം ഉണ്ട് |
8,585 | സർക്കാർ പ്രഖ്യാപിച്ച ആർ ഘോഷണായ സാമ്പത്തിക കാര്യങ്ങൾ | സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക കാര്യങ്ങൾ |
8,586 | മൊബൈൽ യൂണിറ്റ് വഴിയും രക്തംഖ നേരത്തെ തന്നെ രക്തദാന സേന രൂപീകരിച്ച സംഘടനകളും സ്ഥാപനങ്ങളും ഇക്കാര്യത്തിൽ സത്വര ശ്രദ്ധ പതിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു | മൊബൈൽ യൂണിറ്റ് വഴിയും രക്തം ശേഖരിക്കും നേരത്തെതന്നെ രക്തദാന സേന രൂപീകരിച്ച സംഘടനകളും സ്ഥാപനങ്ങളും ഈ കാര്യത്തിൽ സത്വര ശ്രദ്ധ പതിപ്പിക്കണം എന്ന് മുഖ്യമന്ത്രി പറഞ്ഞു |
8,587 | നിങ്ങൾ ഞങ്ങൾക്ക് ഒരു ഉറപ്പ് തന്നാൽ മാത്രമേ | നിങ്ങള് ഞങ്ങള്ക്ക് ഒരു ഉറപ്പ് തന്നാൽ മാത്രമേ |
8,588 | ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുവാൻ നമ്മോടൊപ്പം അതിഥിയായി ഡോ ആർ രമേശ് | ഈ വിഷയത്തെ കുറിച്ച് സംസാരിക്കുവാൻ നമ്മോടൊപ്പം അതിഥിയായി ഡോക്ടർ ആർ രമേശ് |
8,589 | പ്രിംഗ്ലർ കരാർ സംബന്ധിച്ച ഹൈക്കോടതി വിധിയെക്കുറിച്ച് വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ പ്രതികരിച്ചു | സ്പ്രിംഗ്ളർ കരാർ സംബന്ധിച്ച ഹൈക്കോടതി വിധിയെ കുറിച്ച് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ പ്രതികരിച്ചു |
8,590 | ന്നെ ഫാമിലി പ്ലാനിങ്് എന്നുള്ള ഫാമിലി വെൽഫെയർ ആയി | ഫാമിലി പ്ലാനിംഗ് എന്നുള്ള ഫാമിലി വെൽഫയർ ആക്ട് |
8,591 | വലിയ നഗരത്തിൽ ജീവിക്കാൻ എനിക്ക് ഒരാഗ്രഹവുമില്ല | ഒരു വലിയ നഗരത്തിൽ ജീവിക്കാൻ എനിക്ക് ഒരാഗ്രഹവുമില്ല |
8,592 | ഇന്ത്യയുടെ തെക്കു പടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം | ഇന്ത്യയുടെ തെക്കുപടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം |
8,593 | അവയ്ക്ക് മൊത്തം നാല്പത്തിയായിരത്തി അഞ്ഞൂറ് പ്രവികൾ ഉണ്ടായിരുന്നു | അവയ്ക്ക് മൊത്തം നാല്പത്തിയായിരത്തിയഞ്ഞൂറ് പ്രതികൾ ഉണ്ടായിരുന്നു |
8,594 | ശരിക്കും പറഞ്ഞു കഴിഞ്ഞാൽ നമ്മൾ ഏതൊരു സെൻറൻസ് വാക്യം പറഞ്ഞു കഴിഞ്ഞാലും | ശെരിക്കും പറഞ്ഞുകെഴിഞ്ഞാൽ നമ്മൾ ഏതൊരു സെന്റെൻസ് വാക്യം പറഞ്ഞുകെഴിഞ്ഞാലും |
8,595 | വീട്ടിലെല്ലാവരും അന്വേഷിക്കുകയാണ് | വീട്ടിലെല്ലാവരും അന്വേഷിക്കുകയാണ് |
8,596 | ട്രാഫിക്സർക്കിളിൽ പ്രവേശിക്കുക | ട്രാഫിക് സർക്കിളിൽ പ്രവേശിക്കുക |
8,597 | അമേരിക്ക ക്യൂബയ്ക്കുമേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി | അമേരിക്ക ക്യൂബക്കുമേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി |
8,598 | സിനിമയിലേക്ക് കുട്ടികളായ അഭിനേതാകകളെ തേടുകയായിരുന്നു | സിനിമയിലേക്ക് കുട്ടികളായ അഭിനേതാക്കളെ തേടുകയായിരുന്നു |
8,599 | നമുക്ക് ഇതിനന് നേരായി ഇത് പോകുന്ന സമയത്ത് ഇതിന്റെ മുമ്പിൽ ഒരു ക്യാമറുണ്ട് ആ ക്യാമറ ചന്ദ്രന്റെ പ്രതലത്തിനെക്കുറിച്ച് | നമുക്ക് ഇതിനെ നേരായി ഇത് പോകുന്ന സമയത്ത് ഇതിനു മുൻപിൽ ഒരു ക്യാമറ ഉണ്ട് ആ ക്യാമറ ആ ചന്ദ്രൻറെ പ്രതലത്തിനെക്കുറിച്ച് |
8,600 | അപ്പോൾ അച്ഛൻൻ്റെ പണി പ്രൂഫ് ഫീൽഡിങ്ായിരുന്നു | അപ്പോ അച്ഛൻറെ പണി പ്രൂഫ് റീഡിങ് ആയിരുന്നു |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.