Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
8,601
എനിക്ക് അതിനെക്കുറിച്ച് കൂടുതൽ അറിയില്ല
എനിക്ക് അതിനെ കുറിച്ച് കൂടുതല്‍ അറിയില്ല
8,602
അപ്പോ ആദ്യമായിട്ട് കേരളത്തിന് പുറത്ത പോകാൻ വേണ്ടി ഒരു അവസരം കിട്ടി അത് അവര കാശ് കയരാണ് ഞാൻ പോയിട്ട് വരാം എന്നാൽ പോയിട്ട് വാ ഇന്റർവ്യൂ പോയിട്ട് വാ പ്രേ വഗ കണ്ടു
ആദ്യമായിട്ട് കേരളത്തിനു പുറത്ത് പോകാൻ വേണ്ടി ഒരു അവസരം കിട്ടി അത് അവർ കാശ് തരാൻ ഞാൻ പോയിട്ട് വരാം എന്നാൽ പോയിട്ട് വാ ഇന്റർവ്യൂ പോയിട്ട് വാ
8,603
എന്തും എഴുതിവെക്കാൻ പാകത്തിലുള്ള മെഴുകല്ല നമ്മുടെ മനസ്സ്
അനുഭവങ്ങൾക്ക് എന്തും എഴുതിവക്കാൻ പാകത്തിലുള്ള മെഴുകല്ല നമ്മുടെ മനസ്സ്
8,604
ഈ അവസരത്തിൽ എനിക്ക് തോന്നുന്നു വിജയനെ മുൻനിർത്തിക്കൊണ്ട് ഞാൻ പറുകയാണ് ഇതെല്ലാം ഒന്ന് വായിച്ച എടുക്കാൻ പറ്റുന്ന മലയാള നോവലിന്റെ ഒരു പ്രത്യേക ആധുനികതയുടെ കാലത്തെ അടയാളപ്പെടുത്തുന്ന ഈ കൃതികൾ ഒരുമിച്ച് വായിക്കാൻ
ഈ അവസരത്തിൽ എനിക്ക് തോന്നുന്നു വിജയനും മുൻനിർത്തിക്കൊണ്ട് ഞാൻ പറയാനാണ് ഇതെല്ലാം ഒന്ന് വായിച്ചെടുക്കാൻ പറ്റുന്ന മലയാളം നോവലിന്റെ അതിൻറെ ഒരു പ്രത്യേക ആധുനികതയുടെ കൃതികൾ ഒരുമിച്ച് വായിക്കാൻ
8,605
ആദ്യ പന്ത് മുതൽ അവസാന പന്ത് വരെ ഒരേ ലാഘവത്തോടെ കളിക്കാൻ സച്ചിന് കഴിയും
ആദ്യ പന്തുമുതൽ അവസാന പന്തുവരെ ഒരേ ലാഘവത്തോടെ കളിക്കാൻ സച്ചിനു കഴിയും
8,606
ആകെയുള്ള പതിനാറ് റെയിൽവേ മേഖലകളിലോരോന്നിനും തലവനായി ഓരോ ജനറൽ മാനേജർ വീതമുണ്ട്
ആകെയുള്ള പതിനാറു റെയിൽവേ മേഖലകളിലോരോന്നിനും തലവനായി ഓരോ ജനറൽ മാനേജർ വീതമുണ്ട്
8,607
ഞ ഒരു കഴിച്ചതി ഒരു പുലിവാലന്ന് മനസ്സിലായി ഞാൻ എന്തായാലും വിടുന്നില്ല അപ്പോ അദ്ദേേഹമാന്ന് ഒരു കാലിച്ച യൂ പ്ലീസ് വെയിറ്റ്
ഇങ്ങേര് വിചാരിച്ചു ഒരു പുലിവാലായി മനസ്സിലായി ഞാൻ എന്തായാലും വിടുന്നില്ല അപ്പോൾ അദ്ദേഹം പറഞ്ഞു ഒരു കാര്യം ചെയ്യ് യു പ്ളീസ് വെയിറ്റ്
8,608
ഷാചനങ്ക് എല്ലാവാരും ഉണ്ടായിരുന്നു അപ്പൊ അത് അത്ന്ന് വെച്ചാ പാട്ടിന്റെപ്പുറം ഒരു പുതിയ എക്സ്പീരിയൻസ് ആയിരുന്നു ഫിലിമിൽ നിന്ന് കിട്ടിയത് ഒത്തിരി പേരോട് പ എന്താ സംസാരിക്കാനും കുറച്ച് അവരെ അവരുടെ ഫണ്ണി ടൈമിലൊക്കെ നമുക്ക് സ്പെൻഡ് ചെയ്യാൻ പറ്റി
ഷാജോൺ അങ്കിൾ എല്ലാവരും ഉണ്ടായിരുന്നു അപ്പോൾ അതെന്നു വെച്ചാൽ പാട്ടിനപ്പുറം ഒരു പുതിയ എക്സ്പീരിയൻസ് ആയിരുന്നു ആ ഫിലിമിൽ നിന്ന് കിട്ടിയത് ഒത്തിരി പേരോട് സംസാരിക്കാനും കുറച്ചു അവരുടെ ഫണ്ണി ടൈമിലോക്കെ നമ്മുക്ക് സ്പെൻഡ് ചെയ്യാൻ പറ്റി
8,609
നൈപുണ്യ വികസനത്തിൽ സമകാലീന സമൂഹത്തിൽ വർത്തമാന കാലഘട്ടത്തിൽ
നൈപുണ്യ വികസനത്തിന് സമകാലീന സമൂഹത്തിന് വർത്തമാനകാലഘട്ടത്തിൽ
8,610
ആർ നാരായണൻ ഇന്ത്യയുടെ പത്താമത്തെ രാഷ്ട്രപതിയായിരുന്നു
കെ ആർ നാരായണൻ ഇന്ത്യയുടെ പത്താമത്തെ രാഷ്ട്രപതിയായിരുന്നു
8,611
ഹലോ മനോജ് ഒരു കാര്യം ചെയ്യാമോ ടിവിയുടെ വോളിയം കുറച്ചിട്ട് ഫോണിൽ ശ്രദ്ധിച്ച് എന്താണ് സംശയമെന്ന് ഡോക്ടറോട് ചോദിച്ചോളൂ മനോജ്
ഹലോ മനോജ് ഒരു കാര്യം ചെയ്യാമോ ടി വി യുടെ വോളിയം കുറച്ചിട്ട് ഫോണിൽ ശ്രദ്ധിച്ച് എന്താണ് സംശയം എന്ന് ഡോക്ടറോട് ചോദിച്ചോളു മനോജ്
8,612
ശരിയായ രീതിയിലാണ്
ശരിയായ രീതിയിലാണ്
8,613
പാവപ്പെട്ടവരായ നമ്മുടെ സഹോദര സഹോദരന്മാരുടെ പോരാട്ട വീരത്തെ മാനസിക നിയന്ത്രണത്തെ ലോകത്തിന് കാട്ടിക്കൊടുത്തു
പാവപ്പെട്ടവരായ നമ്മുടെ സഹോദരി സഹോദരൻമാരുടെ പോരാട്ടവീര്യത്തെ മാനസിക നിയന്ത്രണത്തെ ലോകത്തിന് കാട്ടിക്കൊടുത്തു
8,614
അമ്മയുടെ കാലടക്ക് ചുറ്റും വൃത്താകൃതിയിൽ ചൂണ്ടിക്കാണിച്ചു
അമ്മയുടെ കാലടി ചുറ്റും വൃത്താകൃതിയിൽ ചൂണ്ടിക്കാണിച്ചു
8,615
വേറെ ഒരു ലെവലിലേക്ക് പോകുന്നു പലര പല എക്സാമ്പിൾസ് എനിക്ക് പറയാൻ പറ്റും അത്ത്
വേറെ ഒരു ലെവലിലേക്ക് പോകുന്നുത് പല എക്സാമ്പിൾസും എനിക്ക് പറയാൻ പറ്റും അതിനകത്തു
8,616
അവയെക്കുറിച്ചറിയാൻ ഭരത് നാനാർത്ഥങ്ങൾ എന്ന താൾ കാണുക
അവയെക്കുറിച്ചറിയാന്‍ ഭരത് നാനാര്‍ത്ഥങ്ങള്‍ എന്ന താള്‍ കാണുക
8,617
കോവിഡ്നുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വാർത്തകളായി നമുക്ക് മുന്നിലുള്ളത്
കോവിഡ് നയന്റീനുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വാർത്തകളായി നമുക്ക് മുന്നിലുള്ളത്
8,618
ലോകം മുഴുവൻ ധാരാളം ആളുകൾക്ക് ഇത്തരത്തിലുള്ള ചിന്തയായിരുന്നു എന്നാൽ ഇന്നവർ പശ്ചാത്തപിക്കുകയാണ്
ലോകം മുഴുവൻ ധാരാളം ആളുകൾക്ക് ഇത്തരത്തിലുള്ള ചിന്തയായിരുന്നു എന്നാൽ ഇന്ന് അവർ പശ്ചാത്തപിക്കുകയാണ്
8,619
നമ്മൾ നടത്തുന്നുണ്ട് എന്നുള്ളത് ശരിയാണ് നമുക്ക് അങ്ങനെ ആഗ്രഹിക്കാനേ പറ്റുകയുള്ളൂ എന്നുള്ള ഒരു അവസ്ഥ ഉണ്ട് അപ്പോ റെയിൻസ് ട്രെയിനും ബസുകളും ഒക്കെ വീണ്ടും തിരിച്ചു വരുമ്പോ
നമ്മൾ നടത്തുന്നുണ്ട് എന്നുള്ളത് ശരിയാണ് നമുക്ക് അങ്ങനെ ആഗ്രഹിക്കാനെ പറ്റുകയുള്ളൂ എന്നുള്ള ഒരു അവസ്ഥ ഉണ്ട് ട്രെയിനും ബസ്സുകളും ഒക്കെ വീണ്ടും തിരിച്ചു വരുമ്പോൾ
8,620
ആർട്ടിക് തീരത്ത് ഇതിനുള്ള സാങ്കേതിക മാർഗങങൾ വികസിപ്പിച്ചു കഴിഞ്ഞിരിക്കുന്നു
ആർട്ടിക് തീരത്ത് ഇതിനുള്ള സാങ്കേതിക മാർഗങ്ങൾ വികസിപ്പിച്ചു കഴിഞ്ഞിരിക്കുന്നു
8,621
അവിടെ അഗസ്തനോസ് ഏറെക്കാലം ഹിപ്പോ രൂപതയുടെ മെത്രാനായിരുന്നു
അവിടെ അഗസ്തീനോസ് ഏറെക്കാലം ഹിപ്പോ രൂപതയുടെ മെത്രാനായിരിരുന്നു
8,622
കുടുംബത്തിലായാലും സമൂഹത്തിലായാലും കുട്ടികൾ
കുടുംബത്തിലായാലും സമൂഹത്തിലായാലും കുട്ടികൾ
8,623
നിന്നും റോമിലും അവസാനം ജർമ്മനിയിലും എത്തിച്ചേർന്നു
അവിടെ നിന്നും റോമിലും അവസാനം ജർമ്മനിയിലും എത്തിച്ചേർന്നു
8,624
അതൊരു കൃതിയുടെ രൂപം പ്രാപിച്ചോ എന്നത് വ്യക്തമല്ല
അക്കാലത്ത് അത് ഒരു കൃതിയുടെ രൂപം പ്രാപിച്ചോ എന്നത് വ്യക്തമല്ല
8,625
കൂടാതെ അത്യാഹിത ഘട്ടങ്ങളിൽ സ്പീഡ് ബോട്ടുകൾ ഉപയോഗിക്കുന്നതിനും ദ്വീവിവരണകൂടം തയ്യാറെടുക്കുന്നു
കൂടാതെ അത്യാഹിത ഘട്ടങ്ങളിൽ സ്പീഡ് ബോട്ടുകൾ ഉപയോഗിക്കുന്നതിനും ദ്വീപ് ഭരണകൂടം തയ്യാറെടുക്കുന്നു
8,626
അവര ദേഷ്യപ്പെടുമ്പോൾ നമ്മളും ഉണ്ടതിരുന്നാൽ കുറച്ച കഴിയുമ്പോൾ അവരോട് ചോദിക്കാം
അവർ ദേഷ്യപ്പെടുമ്പോൾ നമ്മൾ മിണ്ടാതിരുന്നാൽ കുറച്ചുകഴിയുമ്പോൾ അവരോട് ചോദിക്കാം
8,627
പക്ഷെ മാറ്റാൻ വലിയ പ്രയാസമുള്ള ഇതൊക്കെ തന്നെ
പക്ഷേ മാറ്റാൻ വലിയ പ്രയാസവും ഇല്ല ഇതൊക്കെ തന്നെ
8,628
അവർ ഒത്തുചേർന്ന് ഒരു കൂട്ടായ്മ ആരംഭിച്ചു
അവർ ഒത്തു ചേർന്ന് ഒരു കൂട്ടായ്മ ആരംഭിച്ചു
8,629
കുടുംബഭാര്യ വത്സര ഹൌസ് വൈഫാണ് രണ്ട് മക്കളാണ്
കുടുംബം ഭാര്യ വത്സല ഹസ് വൈഫാണ് രണ്ടു മക്കളാണ്
8,630
ഇന്ത്യൻ സിനിമയുടെ ഇന്നത്തെ നില അങ്ങനെ അതായത് ഈ ലോക സിനിമയായ
ഇന്ത്യൻ സിനിമയുടെ ഇന്നത്തെ നില അങ്ങനെ അതായത് ഈ ലോക സിനിമ
8,631
നല്ല അറിവ് അതിന്റെ ആപ്ലിക്കേഷൻ നന്നായിരുന്നു
നല്ല അറിവ് അതുകൊണ്ട് ആപ്ലിക്കേഷൻ നന്നായിരുന്നു
8,632
കാലത്താണ് അടിമകൾ സ്പാർട്ടകുസിന്റെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്
അദ്ദേഹത്തിന്റെ കാലത്താണ് അടിമകൾ സ്പാർട്ടക്കുസിന്റെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്
8,633
ആസ്ട്രിയുടെ പ്രധാന നയങ്ങളിൽ ഓർവലിന്റെ ശക്തമായ സ്വാധീനം പ്രകടമായിരുന്നു
ആസ്റ്ററുടെ പ്രസാധനനയങ്ങളിൽ ഓർവെലിന്റെ ശക്തമായ സ്വാധീനം പ്രകടമായിരുന്നു
8,634
ഇങ്ങനെ അഹിംസ സത്യം അസ്ഥേയം
ഇങ്ങനെ അഹിംസ സത്യം അസ്തേയം
8,635
വാണണ്ടർ ഫ്ലക്സ്്യാൻ സായിരുന്നു നമുക്കിനി വേറെൊന്നും അങ്ങനെ പറ്റില്ല
വണ്ടർഫുൾ എക്സ്പീരിയൻസ് ആയിരുന്നു നമുക്കിനി വേറെ ഒന്നും അങ്ങനെ പറ്റില്ല
8,636
ക്ഷത്ീയർ പൂർവികർക്ക് ബലി കൊടുക്കേണ്ട ദിവസം
ക്ഷത്രിയർ പൂർവികർക്ക് ബലി കൊടുക്കേണ്ട ദിവസം
8,637
ോ വ്യവസ്ഥിതിയുടെ വക്താക്കളവുകയല്ല ആത്മകേന്ദ്രിത് വ്യവസ്ഥ്ക്ക് കാലത്ത് നഹികർത്ത
വ്യവസ്ഥിതിയുടെ വക്താക്കൾ ആകുകയില്ല നാം
8,638
ഇന്ത്യയിലെ എഴുപത്തിയഞ്ച് ശതമാനം ജനങ്ങളുടെയും പ്രധാന ഭക്ഷണമാണ് അരി
ഇന്ത്യയിലെ എഴുപത്തിയഞ്ച് ശതമാനം ജനങ്ങളുടേയും പ്രധാന ഭക്ഷണമാണ്‌ അരി
8,639
മലിനജല നിവാരണ മാർഗ്ഗ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുവാൻ ഇന്ന് നമ്മോടൊപ്പം അതിഥിയായി
മലിനജല നിവാരണ മാർഗങ്ങളെക്കുറിച്ചുമാണ് ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുവാൻ ഇന്ന് നമ്മോടൊപ്പം അതിഥിയായി
8,640
ആത്മകഥയിൽ ആൻഡ്രോയിഡിനെ മോഷണ മുതൽ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്
അദ്ദേഹത്തിന്റെ ആത്മകഥയിൽ ആൻഡ്രോയിഡിനെ മോഷണ മുതൽ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്
8,641
അറിയപ്പെടുന്ന ഒരു കവിയായിരുന്നു
അദ്ദേഹം അറിയപ്പെടുന്ന ഒരു കവി ആയിരുന്നു
8,642
സഹായം സഹായം
സഹായം
8,643
അതാണ് വാസ്തവത്തിൽ ഒരു പ്രസ്ഥാന സ്ഥാപകൻ അത്യാധുനികതയുടെ
അതാണ് വാസ്തവത്തിൽ ഒരു പ്രസ്ഥാനസ്ഥാപകന് ആത്യാധുനികതയുടെ
8,644
നമ്മൾ ഈ ഈ ഗെയിം ഇൻസ്റ്റാൾ ചെയ്തിട്ട് ഈ സ്പൈ
നമ്മൾ ഈ ഗെയിം ഇൻസ്റ്റാൾ ചെയ്തിട്ട് ഈ സ്പൈ
8,645
ആ കണക്ടറ് ചെയ്ത സവേജ്
ആ കണക്ട് ചെയ്ത സീവേജ്
8,646
രണ്ടു ദിവസം മൂവരും ഒളിവിൽ കഴിഞ്ഞു
ആദ്യ രണ്ടു ദിവസം മൂവരും ഒളിവിൽ കഴിഞ്ഞു
8,647
രാഗതമായി ഈ കലകളിലൂടെ മാത്രം ഉപജീവനം കണ്ടെത്തുന്നവരാണ് ഇവിടെ ഭൂരിഭാഗം കലാകാരന്മാരും തൃശൂർ പൂരമടക്കം മറ് എല്ലാ ഉത്സവങ്ങളും മാറ്റിവച്ച സാഹചര്യത്തിൽ
പരമ്പരാഗതമായി ഈ കലകളിലൂടെ മാത്രം ഉപജീവനം കണ്ടെത്തുന്നവരാണ് ഇവിടെ ഭൂരിഭാഗം കലാകാരന്മാരും തൃശൂർ പൂരം അടക്കം മറ്റ് എല്ലാ ഉത്സവങ്ങളും മാറ്റിവച്ച സാഹചര്യത്തിൽ
8,648
പിന്നീ കുഞ്ഞിനോട് അമ്മയ്ക്ക് സംസാരിക്കാൻ സാധിക്കും കുഞ്ഞിന്റെ ഭാഷയിൽ
പിന്നെ ഈ കുഞ്ഞിനോട് അമ്മക്ക് സംസാരിക്കാൻ സാധിക്കും കുഞ്ഞിൻറെ ഭാഷയിൽ
8,649
ഓട്ടം തുള്ളല്ലോ സാറിന ഒരു അതെ അത കൊണ്ട എനിക്ക് വലിയ കാര്യമാണ്ാല
ഓട്ടംതുള്ളൽ സാറിനെ ഒരു ക്രയ്സ് ഉണ്ടായിരുന്നു
8,650
ശ അപ്പ അതിൽ റൌണ്ട് ഒരു ഒരു ഒച്ചിന്റെ ഈ
അപ്പൊ അതില് റണ്ട് ഒരു ഒച്ചിൻറെ ഡിസൈൻ
8,651
ജീവിതത്തിൽ ലഭിക്കേണ്ടതെല്ലാം ലഭിക്കുക തന്നെ ചെയ്യും
ജീവിതത്തിൽ ലഭിക്കേണ്ടതെല്ലാം ലഭിക്കുകതന്നെ ചെയ്യും
8,652
ലെവൽ ഡിഫറൻസ് അധികം ഫീൽ ചെയ്യാതെ കഴിഞ്ഞത് കിാസ് എ ഗുഡ് ഇൻട്രൊഡക്ഷൻ
ലെവൽ ഡിഫറെൻസ് അധികം ഫീൽ ചെയ്യാതെ കഴിഞ്ഞത് അക്കാദമി വാസ് എ ഗുഡ് ഇൻട്രൊഡക്ഷൻ
8,653
ഈ ഓക്സലേറ്റും കാൻഷ്യവും കൂടിയാൽ സ്റ്റോൺ ഉണ്ടാവാം
അപ്പോൾ ഈ ഓക്സിലേറ്റും കാൽസ്യം കൂടിയാൽ സ്റ്റോൺ ഉണ്ടാവാം
8,654
ഓ ഒരു ഒരു ഒരു സംഭവം പറയാം
ഒരു സംഭവം പറയാം
8,655
വ ഹവ് ടു ആക്ട് ഓൺിറ്റ് അപ്പം ആ ഒരു സ്റ്റേജിൽ
വീ ഹാവ് ട്ടു ആക്ട് ഓൺ ഇറ്റ് അപ്പോൾ ആ ഒരു സ്റ്റേജില്
8,656
അ ഞാനും മണിയും കൂടി പിന്നെ ഞ ഇടയ്ക്കിടയക്ക് ബോംബേക്ക് പോക മണിയുടെ കൂടെ ഉണ്ടാവും
ഞാനും മണിയും കൂടി പിന്നെ ഞാൻ ഇടക്ക് ഇടക്ക് ബോംബയ്ക്ക് പോകും ഞാൻ മണിയുടെ കൂടെ ഉണ്ടാവും
8,657
ആ വീട്ടുകാര മസ്യമായി തകർന്നവർ ഇതേപോലത്തെ ആൾക്കാർ ഇന്നും ജീവശവങ്ങളായിട്ട്
ആ വീട്ടുകാരും മാനസികമായി തകർന്നവർ ഇതേപോലത്തെ ആൾക്കാർ ഇന്നും ജീവശവങ്ങൾ ആയിട്ട്
8,658
അതുപോലും കേൾക്കുകയോ മനസ്സിലാക്കുകയോ ചെയ്യാൻ കഴിവില്ലാത്ത ഒരുതരം രക്ഷിതാക്കളാണ്
അതുപോലും കേൾക്കുകയോ മനസ്സിലാക്കുകയോ ചെയ്യാൻ കഴിവില്ലാത്ത ഒരു തരാം രക്ഷിതാക്കളാണ്
8,659
അദ്ദേഹം അകത്തെ അറിയിൽ ഒരു വലിയ ദീപസ്തംഭം സ്ഥാപിക്കുകയും ചെയ്തു
അദ്ദേഹം അകത്തെ അറയിൽ ഒരു വലിയ ദീപസ്തംഭം സ്ഥാപിക്കുകയും ചെയ്തു
8,660
വീട്ടിലിരുന്ന് തന്റെ ഔദ്യോഗിക വൃത്തി തുടരുമെന്നും ബോറിീസ് ജോൺസൺ ട്വിറ്ററിൽ കുറിച്ചു
വീട്ടിലിരുന്ന് തൻറെ ഔദ്യോഗിക വൃത്തി തുടരുമെന്നും ബോറിസ് ജോൺസൺ ട്വിറ്ററിൽ കുറിച്ചു
8,661
ഞങ്ങൾ അസ്വാഭാവികതയിൽ നിന്നാണ് ഈ സ്ഥാനം കണ്ടെത്തിയത്
ഞങ്ങൾ അസ്വഭാവികതയിൽ നിന്നാണ് ഈ സ്ഥാനം കണ്ടെത്തിയത്
8,662
കഴിഞ്ഞിട്ട് പറയ അപ്പ ഒരു ശബ്ദവും ബാക്കി വിട്ടില്ലന്ന് ബാക്കി വച്ചില്ല എങ്ങനെ ബാക്കി വക്ക ശബ്ദങ്ങളൊന്നും ബാക്കി വെക്കാതെ പോയാൽ എന്റെ അപ്പന്മാർ എന്റെ ഗുരുക്കന്മാര
കഴിഞ്ഞിട്ട് പറയാ അപ്പൻ ഒരു ശബ്ദവും ബാക്കി വിട്ടില്ല ബാക്കി വെച്ചില്ല എങ്ങനെ ബാക്കിവെക്കാതെ ശബ്ദങ്ങൾ ഒന്നും ബാക്കിവയ്ക്കാതെപോയ എൻറെ അപ്പന്മാര് എൻറെ ഗുരുക്കന്മാര്
8,663
കൃത്യം ആറ മണിക്ക് ഒരു വലിയ വാർപ്പിൽ വെള്ളം ഒഴിച്ച് തിളപ്പിക്കുന്നു
രാവിലെ കൃത്യം ആറ് മണിക്ക് ഒരു വലിയ വാർപ്പിൽ വെള്ളം ഒഴിച്ചു തിളപ്പിക്കുന്നു
8,664
സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സാമൂഹിക നിരീക്ഷണം ശക്തമാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോക്ടർ ഹർഷ് വർദ്ധൻ
സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും സാമൂഹിക നിരീക്ഷണം ശക്തമാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോക്ടർ ഹർഷവർദ്ധൻ
8,665
കോഴിക്കോട് മെഡിക്കൽ കോളേജിൽ് ഹെഡ് ഡിപ്പാർട്ട്മെന്റായി പോയപ്പോഴാണ്
കോഴിക്കോട് മെഡിക്കൽ കോളേജിൽ ഹെഡ് ഡിപ്പാർട്ട്മെൻറ് ആയി പോയപ്പോഴാണ്
8,666
ആദ്യകാല തലസ്ഥാനം രാജഗ്രഹ ആയിരുന്നു
അവരുടെ ആദ്യകാലതലസ്ഥാനം രാജഗൃഹ ആയിരുന്നു
8,667
പുതിയ ഓൺസെപ്റ്റനൻസ് മുഴുവൻ ഇന്റർനെറ്റ് പേയ്മെന്റ് മോഡിലേക്കാണ് വരുന്നത്
പുതിയ ഔന്റെർപ്രെനോർസ് മുഴുവൻ ഇന്റർനെറ്റ് പെയ്മെൻറ് മോഡലിക്കാണ് വരുന്നത്
8,668
ദശാബ്ദങ്ങൾ കടന്നുപയിട്ട് മലയാള ചലച്ചിത്ര രംഗത്ത് ഒരു പാഠപുസ്തകമായ സത്യൻ ഇന്നും ജീവിക്കുന്നു
ദശാബ്ദങ്ങൾ കടന്നുപോയിട്ടും മലയാള ചലച്ചിത്ര രംഗത്ത് ഒരു പാഠപുസ്തകമായി സത്യൻ ഇന്നും ജീവിക്കുന്നു
8,669
ആദ്യത്തെ അവസാനത്ത് ഞാൻ പറയുന്നില്ല രണ്ട് അറ്റങ്ങളിലെ രണ്ട് സ്ത്രീകളാണ്
ആദ്യത്തെയും അവസാനത്തെയും ഞാൻ പറയുന്നില്ല രണ്ടറ്റങ്ങളിലെ രണ്ടു സ്ത്രീകളാണ്
8,670
അത് പറ്റൊന്നും പ്രതീക്ഷിച്ചില്ല എന്നാലും പഠിക്കണം ഒരു ആഗ്രഹമുണ്ടായിരുന്നു ആദ്യം ശോഭന സംഗീതത്തിന്റെ
ചെയ്തത് എങ്ങനെയായിരുന്നു അത് ബുദ്ധിമുട്ടുണ്ടായിരുന്നോ അതോ
8,671
ആവശ്യമുള്ളപ്പോഴെല്ലാം കടുത്ത ഭാഷയിലുള്ള വിമർശനങ്ങൾ ഉയർത്തിയിരുന്നു
ആവശ്യമുള്ളപ്പോഴെല്ലാം കടുത്ത ഭാഷയിലുള്ള വിമർശനങ്ങളുയർത്തിയിരുന്നു
8,672
ആരശൈലിയിലെ ക്ഷേത്രങ്ങളിലെ ബാഹ്യതലങ്ങൾ പൊതുവെ കണ്ണഞ്ചിപ്പിക്കുന്ന കുത്തുപണികൾ നിറഞ്ഞവയാണ്
ആര്യശൈലിയിലെ ക്ഷേത്രങ്ങളിലെ ബാഹ്യതലങ്ങൾ പൊതുവെ കണ്ണഞ്ചിപ്പിക്കുന്ന കൊത്തുപണികൾ നിറഞ്ഞവയാണ്
8,673
ആഹ് ഓട്ടോബയോഗ്രഫി അതെ അവരെ ഓരോ ദിവസത്തെ ആഹ് അനുഭവങ്ങളും എക്സ്പീരിയൻസൊക്കെ നമുക്ക് അതിൽ നിന്ന് മനസ്സിലാവും
ഓട്ടോബയോഗ്രഫി
8,674
പ്രോഗ്രാം ഒരു ട്രെയിനിംഗ് പരിശീലന പരോഗരാം ആരംഭിക്കുകയാണ്
പ്രോഗ്രാം ഒരു ട്രെയിനിംഗ് പരിശീലന പ്രോഗ്രാം ആരംഭിക്കുകയാണ്
8,675
അസോസിയേറ്റ് പ്രൊഫസർ ആന്റ് യച്ചോടി മലയാളം ഡിപ്പാർട്ട്മെന്റ് എസ് സി എസ് കോളേജ് സി
അസോസിയേറ്റ് പ്രൊഫസർ ആൻഡ് എഛ് ഓ ഡി മലയാളം ഡിപ്പാർട്ട്മെൻറ് എസ് ഇ എസ് കോളേജ്
8,676
പക്ഷേ അഭിനയിച്ച ആ സിനിമ പുറത്തുവന്നില്ല
പക്ഷേ സത്യൻ അഭിനയിച്ച ആ സിനിമ പുറത്തുവന്നില്ല
8,677
ഒരാളിന ഇന്റർവ്യൂ ചെയ്യേണ്ട സ്കിൽ ഇന്റർവ്യൂവിങ്് സ്കിൽ ഒരു വ്യക്തി വന്നു കഴിഞ്ഞാൽ ആ പറഞ്ഞോ
ഒരാളെ ഇന്റർവ്യൂ ചെയ്യേണ്ട സ്കിൽസ് ഇന്റർവ്യൂ സ്കിൽസ് ഒരു വിക്ട്ടിം വന്നു കഴിഞ്ഞാൽ ആ പറഞ്ഞോ
8,678
ഞാൻ പാലക്കാട് ജില്ല ഹലോ പറഞ്ഞോളോ കേൾക്കാൻ സാധിക്കുന്നുണ്ട്ോ പറഞ്ഞോളൂ
ഞാൻ പാലക്കാട് ജില്ലയിൽനിന്നു ഹലോ
8,679
ആയിരത്തിയെട്ട് നാളികേരമാണ് ഉപയോഗിച്ചിരുന്നത്
അതിനായി ആയിരത്തിയെട്ട് നാളികേരമാണ് ഉപയോഗിച്ചിരുന്നത്
8,680
അറബിയിതര ഭാഷകളിൽ സ്ഥാപനത്തിന്റെ പേരുകൾ വലുതാക്കി എഴുതിവെക്കാൻ പാടില്ല
അറബിയിതര ഭാഷകളിൽ സ്ഥാപനത്തിന്റെ പേരുകൾ വലുതാക്കി എഴുതി വെക്കാൻ പാടില്ല
8,681
സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കൊറോണ്ക്കെതിരായി പ്രതിരോധം തീർക്കുകയാണ് ഈ കലാകാരന്മാരും ഈ സമയവും കടന്നുപോകും നമ്മൾ അതിജീവിക്കുകന്നെ
സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കൊറോണക്കെതിരായി പ്രതിരോധം തീർക്കുകയാണ് ഈ കലാകാരന്മാരും ഈ സമയവും കടന്നുപോകും നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും ഭരിത പ്രതാപ് ദൂരദർശൻ ന്യൂസ് തൃശ്ശൂർ
8,682
ഭാരതം സ്വയം പര്യാപ്തതയുടെ കാര്യം പറയുമ്പോൾ
ഭാരതം സ്വയംപര്യാപ്തതയുടെ കാര്യം പറയുമ്പോൾ
8,683
ഒരു ദിവസം എല്ലാം കൊണ്ട് സെവൻ പോയിന്റ് ഫൈവ് യൂണിറ്റ് വിദ്യുചക്തി രണ്ട് കിലോ വട്ടം എനിക്ക് ഉപയോഗിക്കാൻ വേണ്ടി സാധിച്ചിരുന്നു
ഒരു ദിവസം എല്ലാം കൊണ്ട് സെവൻ പോയിൻറ് ഫൈവ് യൂണിറ്റ് വിദ്യുച്ഛക്തി രണ്ടുകിലോവാട്ടിൽനിന്നു എനിക്ക് ഉപയോഗിക്കാൻ വേണ്ടി സാധിച്ചിരുന്നു
8,684
സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്ന മുതൽ ഒൻപതു വരെ ക്ലാസ്സുകളിൽ പട്ടികജാതി വിഭാഗത്തിലുള്ള ഏകദേശം മൂന്നര ലക്ഷം കുട്ടികളാണുള്ളത്
സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നു മുതല് ഒന്പതുവരെ ക്ലാസുകളിൽ പട്ടികജാതി വിഭാഗത്തിലുള്ള ഏകദേശം മൂന്നര ലക്ഷം കുട്ടികളാണുള്ളത്.
8,685
അറിവിന്റെ ശേഖരണത്തിൽ നിന്നും അറിവിന്റെ നിർമ്മിതിയിലേക്ക് സ്കൂൾ വിദ്യാഭ്യാസം പോലും മാറുന്ന ഈ കാലത്ത് പഠനരീതികളും മാറേണ്ട ആവശ്യമുണ്ട്
നമസ്കാരം എല്ലാ പ്രേക്ഷകർക്കും സാമൂഹ്യപാഠത്തിലേക്ക് സ്വാഗതം അറിവിൻറെ ശേഖരണത്തിൽ നിന്നും അറിവിൻറെ നിർമിതിയിലേക്ക് സ്കൂൾ വിദ്യാഭ്യാസം പോലും മാറുന്ന ഈ കാലത്ത് പഠനരീതികളും മാറേണ്ട ആവശ്യമുണ്ട്
8,686
മുംബൈ ഗവൺമെന്റ് ലാ കോളേജിൽ നിന്ന് നിയമബിരുതവും പ്രതിഭ നേടി
മുംബൈ ഗവണ്മെന്റ് ലാ കോളെജിൽ നിന്ന് നിയമ ബിരുദവും പ്രതിഭ നേടി
8,687
പോളിസിസ്റ്റിക്കിന്റെ ഡിസൈസില സാധാരണ കുടുംബത്തില
പോളി സിസ്റ്റിക് കിഡ്നി ഡിസീസ് സാധാരണ കുടുംബത്തിന്
8,688
അങ്ങ് കണ്ടുപിടിച്ച് അതിനെ ഇല്ലാതാക്കാനുള്ള ശാസ്ത്രത്തിന്റെ കഴിവ് ഒരുപാട കൂടി
അങ്ങ് കണ്ടുപിടിച്ച് അതിനെ ഇല്ലാതാക്കാനുള്ള ശാസ്ത്രത്തിൻറെ കഴിവ് ഒരുപാട് കൂടി
8,689
എന്നാൽ ഒരു കാരിച്ച ഒക്ക് കൂടെ അവസരം തരാം പെരിക്കിക്കന്ന ഞാൻ പെരിക്ക
എന്നാൽ ഒരുകാര്യം ചെയ്യ് ഒരിക്കൽ കൂടെ അവസരം തരാം പെറുക്കിക്കൊ പറഞ്ഞു ഞാൻ പെറുക്കി
8,690
അതിനുശേഷം സർക്കാർ ഉത്തരവ പ്രകാരം എല്ലായിടത്തും തിരുവനന്തപുരംന്ന് തന്നെ ഉപയോഗിച്ചുവരുന്നു
അതിനു ശേഷം സർക്കാർ ഉത്തരവു പ്രകാരം എല്ലായിടത്തും തിരുവനന്തപുരം എന്നുതന്നെ ഉപയോഗിച്ചുപോരുന്നു
8,691
ആദിമ സംസ്കാരങ്ങളിലെ ജ്യോതിശാസ്ത്രജ്ഞന്മാർ ചിട്ടയായ ആകാശ നിരീക്ഷണങ്ങൾ നടത്തിയിരുന്നു
ആദിമസംസ്കാരങ്ങളിലെ ജ്യോതിശ്ശാസ്ത്രജ്ഞന്മാർ ചിട്ടയായ ആകാശനിരീക്ഷണങ്ങൾ നടത്തിയിരുന്നു
8,692
ഒരു സെക്കൻഡറി ആപ്പ് എന്നാണ് നമ്മുടെ ടെക്നിക്കൽ ഫീൽഡിൽ പറയുന്നത് ടെറ്റ് സെക്കൻഡറി ആപ്പ് ഈ സെക്കൻഡറി ആപ്പ് ഡൌൺലോഡ് ചെയ്യപ്പെടും
ഒരു സെക്കൻഡറി ആപ്പ് എന്നാണ് നമ്മൾ ടെക്നിക്കൽ ഫീൽഡിൽ പറയുന്നത് ഈ സെക്കൻഡറി ആപ്പ് ഡൺലോഡ് ചെയ്യപ്പെടും
8,693
വ മനുഷ്യന്റെ മംഗളത്തിനായി ധാരാളം നല്ല കാര്യങ്ങൾ ചെയ്യുവാൻ
മനുഷ്യൻറെ മംഗളത്തിനായി ധാരാളം നല്ല കാര്യങ്ങൾ ചെയ്യുവാൻ
8,694
കേരളത്തിന പുറത്തും രാജ്യത്തിനു പുറത്തും കുടിയേറിപ്പ അതേസമയം ഈ പോപ്പ ജസ വളർ
കേരളത്തിന് പുറത്തും രാജ്യത്തിന് പുറത്തും കുടിയേറിപാർത്തു അതെ സമയം ഈ ജനസംഖ്യ വളർന്ന് ഇന്ന്
8,695
പകരം ഈ ദിവസങ്ങളിൽ ഐസിഎംആർ വാർത്താക്കുറിപ്പ് പുറത്തിറക്കും
പകരം ഈ ദിവസങ്ങളിൽ ഐസിഎംആർ വാർത്താക്കുറിപ്പ് പുറത്തിറക്കും
8,696
ആധുനിക വൈദ്യശാസ്ത്രം റെയിൽ ഗതാഗതം എന്നിവ അടക്കമുള്ള ശാസ്ത്ര നേട്ടങ്ങളെ അദ്ദേഹം തിന്മയായാണ് കണ്ടത്
ആധുനിക വൈദ്യശാസ്ത്രം റെയിൽ ഗതാഗതം എന്നിവ അടക്കമുള്ള ശാസ്ത്രനേട്ടങ്ങളെ അദ്ദേഹം തിന്മയായാണ് കണ്ടത്
8,697
പ്ലാറ്റ്ഫോംസ്ാണ് ഇവിടെ ഉണ്ടാക്കിയിട്ടുള്ളത് അതിൽ ഒരു പ്ലാറ്റ്ഫോമിൽ നേരെ ട്രാൻസ്ഫോമറുകളും മറ്റുള്ളതിലൊക്കെ പാനലുകളാണ്
പ്ലാറ്റ്ഫോമാണ് ഇവിടെ ഉണ്ടാക്കിയിട്ടുള്ളത് അതില് ഒരു പ്ലാറ്റ്ഫോമിൽ നേരെ ട്രാൻസ്ഫോമറുകളും മറ്റുള്ളതിലൊക്കെ പാനലുകളാണ്
8,698
അദ്ദേഹം വൈക്കത്തിനടുത്തുള്ള വെല്ലൂരെ തന്റെ മഠം സത്യാഗ്രഹികളുടെ ഉപയോഗത്തിന് വിട്ടുകൊടുത്തു
അതേസമയം അദ്ദേഹം വൈക്കത്തിനടുത്തുള്ള വെല്ലൂരെ തന്റെ മഠം സത്യാഗ്രഹികളുടെ ഉപയോഗത്തിന് വിട്ടുകൊടുത്തു
8,699
ത്തെ അത് കഴിഞ്ഞ് അതെല്ലാം നമ്മൾ നേടിക്കഴിഞ്ഞ കഴിഞ്ഞപ്പോഴാണ് ഇന്ത്യ ഇപ്പോ വിചാരിക്കുന്നത്
ആദ്യത്തെ വിഭാഗം അത് കഴിഞ്ഞ് അതെല്ലാം നേടി കഴിഞ്ഞ് കഴിഞ്ഞ് കഴിഞ്ഞപ്പഴാണ് ഇന്ത്യ ഇപ്പൊ വിചാരിക്കുന്നത്
8,700
അതാവശ്യമാണ് അടുത്ത ദിവസം അടുത്ത മാസത്തെ മെറ്റ ഉപയോഗിക്കാം മോണേ
അത് ആവശ്യം ആണ് അടുത്ത കോസ്റ്റിൻ മറ്റേ ആളോട് ചോദിക്ക മോനെ