Unnamed: 0
int64
0
1.84M
text
stringlengths
76
106k
1,838,400
ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിയും കോച്ച് രവി ശാസ്ത്രിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആരാധകർക്ക് രണ്ടഭിപ്രായമില്ല . എന്നാൽ കോലിയാണോ ധോണിയാണോ മികച്ച നായകനെന്ന് ശാസ്ത്രിയോട് ചോദിച്ചാൽ മറുപടി ഒന്നേയുള്ളു . ധോണി തന്നെ . മികച്ച ട്രാക്ക് റെക്കോർഡ് ചൂണ്ടിക്കാട്ടിയാണ് ശാസ്ത്രി ധോണിയെ മികച്ച നായകനായി തെരഞ്ഞെടുത്തത് ...
1,838,401
തങ്ങളുടെ പ്ലാനുകൾ ഉൾപ്പെടുന്ന ഫോണുകൾ അവതരിപ്പിക്കുകയാണ് ടെലികോം കമ്പനികൾ . ജിയോ ആണ് 1500 രൂപയുടെ 4ജി ഫോൺ അവതരിപ്പിച്ച് ഇതിന് തുടക്കമിട്ടത് . തുടർന്ന് മൈക്രോമാക്സുമായി സഹകരിച്ച് വോഡഫോണും , ബിഎസ്എൻഎല്ലും 4ജി ഫോൺ ഇറക്കി . ഒപ്പം പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചു . ഈ വഴിക്ക് നീങ്ങുകയാണ് ഏയർടെൽ . ഒപ്പം സഹകരിക്കുന്നത് മൊബൈൽ നിർ...
1,838,402
രാജ്യത്ത് ഏറ്റവുമധികം ശമ്പളം നൽകുന്ന നഗരം ബംഗളുരുവാണെന്ന് കണക്കുകൾ . റാൻസ്റ്റഡ് ഇന്ത്യ തയ്യാറാക്കിയ റിപ്പോർട്ടിലാണ് പ്രധാന നഗരങ്ങളിലെ ശരാശരി ശമ്പളം സംബന്ധിച്ച വിവരമുള്ളത് . 10 . 8 ലക്ഷമാണ് ബംഗളുരുവിൽ ലഭിക്കുന്ന ശരാശരി വാർഷിക ശമ്പളം . രണ്ടാം സ്ഥാനത്തുള്ള പൂനെയിൽ 10.3 ലക്ഷവും മൂന്നാം സ്ഥാനത്തുള്ള ദില്ലിയിൽ 9.9 ലക്ഷവും ശമ...
1,838,403
അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയ ഭേദപ്പെട്ട സ്കോറിലേക്ക് . ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ ഓസീസിന് തുടക്കത്തിലെ ഓപ്പണർമാരെ നഷ്ടമായെങ്കിലും മധ്യനിരയുടെ കരുത്തിൽ തിരിച്ചെത്തുകയായിരുന്നു . ഓസീസ് 40 ഓവറുകൾ പിന്നിടുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തിട്ടുണ്ട് . അർദ്ധ സെഞ്ചുറി നേടിയ ജൊനാഥനും ( 65 ) ,...
1,838,404
അഞ്ചാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയെ 73 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് ചരിത്ര പരമ്പര . ദക്ഷിണാഫ്രിക്കയിൽ ആദ്യമായാണ് ഇന്ത്യ പരമ്പര വിജയം നേടുന്നത് . ഇന്ത്യയുയർത്തിയ 275 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 42.2 ഓവറിൽ 201 റൺസിന് പുറത്തായി . ദക്ഷിണാഫ്രിക്കയ്ക്കായി ഓപ്പണർ ഹാഷിം അംല അർദ്ധ സെഞ്ചുറി ( 71 ) നേടി . നാല് വിക്ക...
1,838,405
ലോകകപ്പ് ഫുട്ബോൾ പ്ലേഓഫിൽ ഇറ്റലിക്ക് ഇന്ന് ജീവൻമരണ പോരാട്ടം . ഇന്നത്തെ മൽസരത്തിൽ സ്വീഡനെ തോൽപിച്ചാലെ ഇറ്റലിക്ക് രക്ഷയുള്ളു . ഇന്ത്യൻ സമയം പുലർച്ചെ ഒന്നേകാലിനാണ് മത്സരം . മരണമുഖത്താണ് ഇറ്റലി . ലോകകപ്പ് യോഗ്യതയ്ക്കും ഇതുവരെ നേരിട്ട ഏറ്റവും വലിയ നാണക്കേടിനും ഇടയിൽ ഒറ്റപ്പോരാട്ടത്തിൻറെ അകലം മാത്രമാണ് ഇറ്റലിയ്ക്കുള്ളത് . ഇന...
1,838,406
പഴയ ദില്ലിയിൽ 1923ലാണ് ഷൌക്കത്ത് അലി ഹാഷ്മിയുടെ ജനനം . ഓടക്കുഴലിൽ സംഗീതത്തിന്റെ ബാലപാഠം . പിന്നെ സിനിമയിൽ ഭാഗ്യം തേടി 1940 കളിൽ മുംബൈയിലേക്ക് . പലപേരുകളിൽ ഈണമൊരുക്കി . ഒടുവിൽ നഷാദ് എന്നു പേരുറപ്പിച്ചു . സംഗീത ലെജൻഡ് നൌഷാദിനോടുള്ള ആരാധനയായിരുന്നു ഇതിനുപിന്നിലെന്നാണ് കഥ . എന്തായാലും രണ്ടു പതിറ്റാണ്ടുകൾക്കു ശേഷം 1964ൽ പാക...
1,838,407
അമ്മയുടെ ജനറൽബോഡി യോഗത്തിന് ശേഷം താരങ്ങൾ മാധ്യമങ്ങളോട് മോശമായി പെരുമാറിയ സംഭവത്തിൽ അമ്മ പ്രസിഡൻറ് ഇന്നസെൻറ് മാപ്പ് പറഞ്ഞു . താൻ അമ്മ പ്രസിഡൻറ് സ്ഥാനത്ത് നിന്നും രാജിവയ്ക്കും എന്നത് മാധ്യമങ്ങൾ പ്രചരിപ്പിച്ചതാണെന്ന് ഇന്നസെൻറ് പറഞ്ഞു . അമ്മയുടെ പ്രവർത്തനങ്ങളും രൂപീകരണങ്ങളും വിവരിച്ചാണ് ഇന്നസെൻറ് വാർത്ത സമ്മേളനം തുടങ്ങിയത്...
1,838,408
പ്രേമത്തിലൂടെ തമിഴിലും തെലുങ്കിലും സായ് പല്ലവി ശ്രദ്ധിക്കപ്പെട്ടു . എന്നാൽ കഴിഞ്ഞ ദിവസം തമിഴിൽ നിന്നും തെലുങ്കിൽ നിന്നും താരത്തെ ഒഴിവാക്കുന്നു എന്ന് വാർത്തകളുണ്ടായിരുന്നു . ഗ്ലാമറസ് വസ്ത്രങ്ങളും , ദ്വയാർത്ഥ ഡയലോഗുകളും ഒഴിവാക്കണമെന്നും നടി ആവശ്യപ്പെട്ടതായിട്ടായിരുന്നു റിപ്പോർട്ട് . ഇതിനെയൊക്കെ നിഷേധിച്ച് നടി തന്നെ ഇപ്പ...
1,838,409
നെടുമ്പാശേരി വിമാനത്താവളം വഴി കഴിഞ്ഞ സാമ്പത്തിക വർഷം യാത്രചെയ്തത് 77.70 ലക്ഷം യാത്രക്കാർ . മുൻ വർഷത്തേക്കാൾ 20.89 ശതമാനം അധികമാണിത് . സിയാലിൽനിന്നുള്ള സർവീസുകളുടെ എണ്ണത്തിലും കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വർധനവുണ്ടായി . കഴിഞ്ഞ സാമ്പത്തിക വർഷത്തെ വരവു ചെലവു കണക്കുകൾ സംബന്ധിച്ച റിപ്പോർട്ട് ഉടൻ തയാറാകുമെന്നു സിയാൽ അധികൃതർ അറ...
1,838,410
രാജ്യത്ത് കൃതിമമാംസത്തിന്റെ ഉൽപാദനവും വിപണനവും വ്യാപകമാക്കി മാറ്റുമെന്ന് കേന്ദ്രമന്ത്രി മനേകാഗാന്ധി . അഹിംസാമാംസം ( ക്ലിൻ മീറ്റ് ) എന്നറിയപ്പെടുന്ന കൃതിമഇറച്ചി ലാബുകളിലാണ് ഉൽപാദിപ്പിക്കുന്നത് . മൃഗങ്ങളുടെ കോശങ്ങൾ ശേഖരിച്ച് ലാബിൽ എത്തിച്ച് പ്രത്യേക സാങ്കേതികവിദ്യയിലൂടെയാണ് കൃതിമമാംസം ഉൽപാദിപ്പിക്കുന്നത് . നിലവിൽ ലോകത്തി...
1,838,411
ഏഷ്യാ കപ്പിൽ അഫ്ഗാനിസ്ഥാനെതിരേ ബംഗ്ലാദേശിന് 256 റൺസ് വിജയലക്ഷ്യം . നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ നഷ്ടത്തിലാണ് അഫ്ഗാനിസ്ഥാൻ ഇത്രയും റൺസ് നേടിയത് . ഇരു ടീമുകളും നേരത്തെ സൂപ്പർ ഫോർ ഉറപ്പിച്ചിരുന്നു . 58 റൺസ് നേടിയ ഹഷ്മതുള്ള ഷഹിദിയാണ് അഫ്ഗാന്റെ ടോപ് സ്കോറർ . എന്നാൽ വാലറ്റത്ത് റഷീദ് ഖാന്റേയും ( 32 പന്തിൽ 57 ) ഗുൽബാദിൻ നെയ്ബിന്...
1,838,412
റിസർവ് ബാങ്ക് വായ്പ നയം പ്രഖ്യാപിച്ചു . പ്രധാന നിരക്കുകളിൽ മാറ്റമില്ലാതെയാണ് നയപ്രഖ്യാപനം . റിപ്പോ നിരക്ക് എട്ട് ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് ഏഴുശതമാനവുമായി തുടരും . കരുതൽ ധനനാനുപാതത്തിലും മാറ്റം വരുത്തിയിട്ടില്ല . ആഗോള വിപണിയിൽ എണ്ണ വില കുറഞ്ഞതും രാജ്യത്തെ പണപ്പെരുപ്പത്തിൽ നേരിയ കുറവുണ്ടായതും നിരക്കുകളിൽ മാറ്റം വര...
1,838,413
വനിതാ ക്രിക്കറ്റിലെ വിപ്ലവകരമായ പ്രഖ്യാപനത്തിന് ബിസിസിഐ തയാറെടുക്കുന്നതായി റിപ്പോർട്ട് . ഐപിഎൽ മാതൃകയിൽ വനിതാ ക്രിക്കറ്റിലും ട്വന്റി - 20 ലീഗ് തുടങ്ങാൻ ബിസിസിഐ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട് . ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകും . വനിതാ ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യയുടെ മുന്നേറ്റവും പുരുഷ താരങ്ങൾക്ക് ലഭി...
1,838,414
രാജ്യത്ത് 2017 ജൂലൈയിൽ പ്രാബല്യത്തിൽ വന്ന ചരക്കുസേവന നികുതി ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ വലിയ മാറ്റങ്ങളാണ് വരുത്തിയത് . നേരിട്ടുള്ള നികുതികളിൽ നിന്ന് ഇൻഡയറക്ട് ടാക്സ് എന്ന രീതിയിലേയ്ക്ക് മാറിയെന്നതാണ് ജിഎസ്ടി പ്രാബല്യത്തിൽ വന്നതോടെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലുണ്ടായ മാറ്റങ്ങൾ . ജിഎസ്ടി രാജ്യത്ത് പ്രാബല്യത്തിൽ വരാനിരിക്കെ കഴി...
1,838,415
രാജ്യത്തെ സമാന്തര സമ്പദ് വ്യവസ്ഥയെ തകർക്കാമെന്നുളള മോദി സർക്കാരിൻറെ കണക്കുകൂട്ടലിനാണ് നോട്ട് അസാധുവാക്കലിലൂടെ തിരിച്ചടിയേറ്റത് . കളളപ്പണം സൂക്ഷിക്കുന്നത് കറൻസിയുടെ രൂപത്തിലാണെന്ന തെറ്റിദ്ധാരണയാണ് മുഖ്യപരാജയ കാരണമെന്ന് സാമ്പത്തിക വിദഗ്ധരും വിലയിരുത്തുന്നു . കളളപ്പണം , ഹവാല , കളളനോട്ട് തുടങ്ങി കണക്കിൽപ്പെടാതെ നിയമവിരുദ്ധ...
1,838,416
ഷവോമിയുടെ ഫ്ലാഗ്ഷിപ്പ് മോഡൽ എംഐ5ൻറെ വില ഇന്ത്യയിൽ വെട്ടിക്കുറച്ചു . 24 , 999 രൂപയായിരുന്ന ഫോൺ ഇപ്പോൾ 2,000 ഡിസ്കൌണ്ടിൽ 22,999 രൂപയ്ക്ക് ലഭിക്കും . ഷവോമി ഇന്ത്യ മേധാവി ട്വിറ്ററിലൂടെയാണ് വില കുറച്ച വിവരം അറിയിച്ചത് . ഫ്ലിപ്പ്കാർട്ട് വഴിയായിരിക്കും ഈ ഓഫർ ലഭിക്കുക , ഇതിന് പുറമേ ഷവോമിയുടെ സൈറ്റായ എംഐ . കോം വഴിയും ഈ ഓഫർ ലഭിക...
1,838,417
ഷവോമി തങ്ങളുടെ സ്മാർട്ട് ടിവി വില കുത്തനെ കുറച്ചു . സ്മാർട്ട് ടിവികളുടെ ജിഎസ്ടി നിരക്ക് കുറച്ചതിന് പിന്നാലെയാണ് സ്മാർട് ടിവി വില ഷവോമി കുത്തനെ കുറച്ചത് . ഷവോമിയുടെ രണ്ടു മോഡൽ എംഐ ടിവികൾക്കാണ് വില കുറച്ചത് . എംഐ എൽഇഡി സ്മാർട് ടിവി 4എ 32 , എംഐ എൽഇഡി ടിവി 4സി പ്രോ 32 എന്നീ മോഡലുകൾക്ക് 2000 രൂപ വരെയാണ് കുറച്ചത് . എംഐ ടിവി ...
1,838,418
ടിക്കറ്റ് നിരക്കിൽ വമ്പിച്ച ഇളവുകളുമായി എയർ ഏഷ്യ ഇന്ത്യ . ടാറ്റാ സൺസുമായി ചേർന്നാണ് 99 രൂപ മുതൽ ഇന്ത്യയിലെവിടേക്കുമുള്ള ടിക്കറ്റ് എയർ ഏഷ്യ നൽകുന്നത് . എയർ ഏഷ്യയുടെ ഇന്ത്യയിലെ എയർലൈനായ ഇന്ത്യൻ ജെ വി എയർലൈൻ നെറ്റ് വർക്കിലാണ് വൻ വിലകുറവിൽ ടിക്കറ്റ് ലഭ്യമാകുക . ആഭ്യന്തര യാത്രകൾക്കുള്ള ടിക്കറ്റ് 99 രൂപയ്ക്കും അന്താരാഷ്ട്ര ട...
1,838,419
ഏറെക്കാലം ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞുനിന്ന ജോഡികളാണ് ഹിന്ദി താരങ്ങളായ സുശാന്ത് സിംഗും ക്രിതിയും . എന്നാൽ ഇവർ വേർപിരിയുന്നുവെന്നാണ് സിനിമാ മാധ്യമങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത് . അങ്കിതയുമായുള്ള പ്രണയബന്ധം തകർന്നതിനു ശേഷമായിരുന്നു സുശാന്ത് ക്രിതിയുമായി അടുത്തത് . സുശാന്തും ക്രിതിയും തങ്ങളുടെ പ്രണയം ഇതുവരെ പരസ്യമായി ത...
1,838,420
കാലവർഷം കലിതുള്ളുമ്പോൾ ജനങ്ങൾ ദുരിതത്തിലാണ് . മഴക്കെടുതി രൂക്ഷമായതോടെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ചില സുരക്ഷാ നിർദ്ദേശങ്ങൾ നൽകിയിരിക്കുകയാണ് . തുടർച്ചയായ മഴ പെട്ടെന്നുള്ള വെള്ളപ്പൊക്കം ഉരുൾപൊട്ടൽ , മണ്ണിടിച്ചിൽ എന്നിവയ്ക്ക് കാരണമാകാം . ഈ വരുന്ന 17 വരെ അതിശക്തമായ മഴയുണ്ടാകുമെന്നതിനാൽ മുന്നറിയിപ്പ് ശ...
1,838,421
കേരളത്തിൽ ഇന്നത്തെ ( സെപ്റ്റംബർ രണ്ട് ) സ്വർണവിലയിൽ മാറ്റമില്ല . സ്വർണവില പവന് കഴിഞ്ഞ ദിവസത്തെ വിലയായ 23,200രൂപയിൽ തുടരുകയാണ് . 2 , 900 രൂപയാണ് ഗ്രാമിന്റെ വില . ഓഗസ്റ്റ് മാസം അവസാനിക്കുമ്പോൾ 23,280 രൂപയായിരുന്നു പവന്റെ വില . സെപ്റ്റംബർ ഒന്നിന് പവന് 80 രൂപ കുറഞ്ഞാണ് 23,200 രൂപയായത് . ആഗോള വിപണിയിലെ വില വ്യതിയാനമാണ് ആഭ്യ...
1,838,422
നിങ്ങൾ മലയാളത്തിൽ ഫേസ്ബുക്കിൽ എഴുതുന്ന പോസ്റ്റ് , ഒരു അറബി സുഹൃത്തിന് വായിക്കാൻ തർജ്ജമ ചെയ്യാമോ . വലിയ പണിയല്ലെ എന്ന് , എന്നാൽ അതിന് ഒരു സംവിധാനം തയ്യാറാക്കുകയാണ് ഫേസ്ബുക്ക് . പുതിയ ഫീച്ചർ വഴി ഒരു ഫേസ്ബുക്ക് ഉപയോക്താവിന് തങ്ങളുടെ പോസ്റ്റുകൾ 44 ഭാഷകളിലേക്ക് പരിഭാഷപ്പെടുത്താം . ബ്ലോഗ് പോസ്റ്റിലൂടെയാണ് ഫെയ്സ്ബുക്ക് ഇക്കാര...
1,838,423
ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന് ലീഡ് . രണ്ടാം ദിനം കളി നിർത്തുമ്പോൾ സന്ദർശകർക്ക് 177 റൺസ് ലീഡായി . നേരത്തെ , ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 342ന് പുറത്തായി . മറുപടി ബാറ്റിങ് ആരംഭിച്ച ശ്രീലങ്കയ്ക്ക് 203 റൺസാണ് ആദ്യ ഇന്നിങ്സിലെടുക്കാൻ സാധിച്ചത് . 139 റൺസ് ലീഡാണ് ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് നേടിയത് . മൊയീൻ അലിയുടെ...
1,838,424
പാരിപ്പള്ളി ഐ . ഒ . സി പ്ലാന്റിൽ ട്രക്ക് ഡ്രൈവർമാരുടെ സമരം . സമരത്തെത്തുടർന്ന് പ്ലാന്റിൽ നിന്നുള്ള പാചകവാതക വിതരണം നിലച്ചു സി , ബി . എം . എസ് യൂണിയനുകൾ സംയുക്തമായാണ് സമരം . വർഷങ്ങളായി ജോലി നോക്കുന്ന ഡ്രൈവർമാരെ രാഷ്ട്രീയ സമ്മർദത്തെത്തുടർന്ന് പിരിച്ചുവിടാൻ നീക്കമുണ്ടെന്നും ഇവർ ആരോപിക്കുന്നു . കൊല്ലം , തിരുവനന്തപുരം , പത്...
1,838,425
ബോളിവുഡ് താരം സണ്ണിലിയോൺ തെന്നിന്ത്യയിലേക്ക് എത്തുന്ന ആവേശത്തിലാണ് ആരാധകർ . എന്നാൽ താരം തെന്നിന്ത്യയിലേക്കെത്താൻ ആവശ്യപ്പെട്ട പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ . ബാഹുബലി പരമ്പരയിലെ ചിത്രങ്ങൾക്കായി അനുഷ്ക ഷെട്ടി വാങ്ങിയ പ്രതിഫലത്തേക്കാൾ കൂടുതലാണ് സണ്ണി ചോദിച്ചിരിക്കുന്നതെന്നാണ് അഭ്യൂഹങ്ങൾ . ...
1,838,426
കൊച്ചുണ്ണിയിലെ മോഹൻലാലിൻറെ ഇത്തിക്കരപക്കി ലുക്ക് ഏറെ ശ്രദ്ധ നേടുകയാണ് . എന്നാൽ ഈ വേഷം ഏറെ പാശ്ചത്യമാണെന്നാണ് ഒരു ഭാഗത്തു നിന്നുള്ള വിമർശനം . ഗ്രീക്ക് യോദ്ധാക്കളുടെ വേഷമാണ് ഇതെന്നാണ് പൊതുവിൽ ഉയർന്ന വിമർശനം . പോർച്ചുഗീസ് , ആധുനിക വേഷങ്ങളോട് സാമ്യം പുലർത്തുന്ന ഈ വസ്ത്രധാരണം യാതൊരു യുക്തിയും ഇല്ലാത്തതാണ് എന്നായിരുന്നു വിമർ...
1,838,427
അക്ഷയതൃതീയ ദിനത്തിൽ സംസ്ഥാനത്ത് റെക്കോഡ് സ്വർണ്ണ വിൽപ്പന . അക്ഷയ തൃതീയ സ്പെഷ്യൽ ഡിസൈനും വിലക്കിഴിവും നൽകി ജ്വല്ലറികൾ ഉപഭോക്താക്കളുടെ ശ്രദ്ധയാകർഷിച്ചു . കഴിഞ്ഞ തവണ അക്ഷയ ത്രതീയ നാളിൽ സംസ്ഥാനത്ത് 500 കോടിയിലേറെ രൂപയുടെ സ്വർണ്ണ വിൽപ്പനയാണ് നടന്നത് . ഈ വർഷം വിൽപ്പന മുൻവർഷത്തേക്കാൾ കൂടുതലാണെന്നാണ് കണക്ക് . സ്വർണ്ണ വിലവർദ്ധന...
1,838,428
ബാലാജി മോഹൻ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം മാരി 2ൻറെ ട്രെയ്ലർ പുറത്തെത്തി . ടൈറ്റിൽ റോളിലെത്തുന്ന ധനുഷിനൊപ്പം പ്രതിനായകനായി ടൊവീനോ എത്തുന്ന ചിത്രവുമാണ് മാരി 2 . നേരത്തേ ചിത്രത്തിലെ ടൊവീനോയുടെ ഗെറ്റപ്പ് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു . പുറത്തത്തിയിരിക്കുന്ന 2.17 മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്ലറിൽ ധനുഷിനും ടൊവീനോയ്ക്കുമൊപ്പം ...
1,838,429
ക്യാൻസറിനെ നശിപ്പിക്കാൻ ഇറിഡിയത്തിന് കഴിയുമെന്ന് പഠനങ്ങൾ . 66 ദശലക്ഷം മുൻപ് ഭൂമിയിലെ ദിനോസറുകളുടെ വംശനാശത്തിന് ഇടയാക്കിയ ഭൂമിയിൽ പതിച്ച ഉൽക്കയുടെ പ്രധാന ഘടകം ഇറീഡിയയമായിരുന്നു . ഇപ്പോൾ ക്യാൻസർ കോശങ്ങളെ നശിപ്പിക്കാൻ ഇറീഡിയം നല്ലതാണെന്നാണ് കണ്ടെത്തൽ . ചൈനീസ് - യുകെ ഗവേഷകരുടെ സംയുക്ത പഠനമാണ് ഇത് വെളിവാക്കുന്നത് . യൂണിവേഴ്...
1,838,430
രാജ്യത്ത് മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമാവുന്ന സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് പുറപ്പെടുവിച്ചു . ഡെബിറ്റ് / ക്രെഡിറ്റ് കാർഡുകൾ , ഇ–വാലറ്റുകൾ എന്നിവയിലെ വിവരങ്ങൾ അനധികൃതമായി കൈക്കലാക്കി നടത്തുന്ന തട്ടിപ്പുകളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവുണ്ടാകുന്നു . 50 , 000 രൂപയിൽ താഴെ...
1,838,431
ശ്രീലങ്കയ്ക്കെതിരെ ടെസ്റ്റ് പരമ്പര ന്യൂസിലൻഡിന് . രണ്ട് ടെസ്റ്റുകളുള്ള പരമ്പര ന്യൂസിലൻഡ് തൂത്തുവാരുകയായിരുന്നു . ക്രൈസ്റ്റ്ചർച്ചിൽ നടന്ന രണ്ടാം ടെസ്റ്റിൽ 423 റൺസിന്റെ കൂറ്റൻ ജയമാണ് കിവീസ് സ്വന്തമാക്കിയത് . 659 റൺസിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 236ന് എല്ലാവരും പുറത്തായി . കിവീസിന് വേണ്ടി നീൽ വാഗ്നർക്...
1,838,432
ലെനോവോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ മോഡലായ ഫാബ് 2 പ്രൊ വിപണിയിലെത്തി . 499 ഡോളറാണ് കമ്പനി വെബ്സൈറ്റിൽ ഫോണിന്റെ വില . ഇന്ത്യയിൽ ഫോണിന് 34,000 രൂപയ്ക്കടുത്താണ് വില പ്രതീക്ഷിക്കുന്നത് . ‘ടാംഗോ’സാങ്കേതികവിദ്യയോടെയാണ് ഫോൺ വിപണിയിലെത്തുന്നത് . ക്യാമറയിലൂടെ കാണുന്ന വസ്തുക്കളുടെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമാക്കുന്നു എന്നതാണ് ടാ...
1,838,433
യെൻ യൂഫിയോട് കഴിഞ്ഞ ആറു തവണ ഏറ്റുമുട്ടിയപ്പോഴും നാലു തവണയും ജയം സിന്ധുവിന് ഒപ്പമായിരുന്നു . എന്നാൽ മത്സരത്തിൽ വരുത്തിയ അനാവശ്യ പിഴവുകൾ സിന്ധുവിന് തിരിച്ചടിയായി . ആദ്യ ഗെയിമിന്റെ തുടക്കത്തിൽ തന്നെ ചെൻ 6 - 3ന് ലീഡെടുത്തു . പിന്നീട് ലീഡ് 11 - 5 ആക്കി ഉയർത്തി . ബ്രേക്കിനുശേഷം രണ്ടു പോയന്റ് നേടി തിരിച്ചുവരവിന്റെ സൂചനകൾ നൽകി...
1,838,434
ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നും പ്രകടനത്തോടെ ഹർദ്ദീക് പാണ്ഡ്യയെ പ്രശംസകൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകം . പാണ്ഡ്യ ഇന്ത്യയുടെ ബെൻ സ്റ്റോക്സാണെന്ന് ക്യാപ്റ്റൻ വിരാട് കോലി നേരത്തെ പറഞ്ഞപ്പോൾ ബെൻ സ്റ്റോക്സിനോടല്ല ഇന്ത്യൻ ഇതിഹാസം കപിൽ ദേവിനോടാണ് പാണ്ഡ്യയെ താരതമ്യം ചെയ്യേണ്ടതെന്നായിരുന്നു ഇന്ത്യൻ ടീം ചീഫ് സെല...
1,838,435
ഒക്ടോബർ 29ന് ആഗോള വിപണിയിലേക്ക് എത്തുകയാണ് വൺപ്ലസ് 6ടി . ന്യൂയോർക്കിൽ നടക്കുന്ന ചടങ്ങിലാണ് വൺപ്ലസ് 6ടിയെ വിപണിയിൽ അവതരിപ്പിക്കുക . ആപ്പിളിന്റെ ഐപ്പാഡ് പ്രോ , മാക് സീരീസ് എന്നിവയുടെ ലോഞ്ചും ന്യൂയോർക്കിൽ നടക്കുന്നതിനാൽ വൺപ്ലസ് 6ടിയുടെ ലോഞ്ച് ചടങ്ങ് നേരത്തേയാകുകയായിരുന്നു . വൺപ്ലസ് 6ടിയുടെ പ്രത്യേകതകൾ സമൂഹ മാധ്യമങ്ങളിലൂടെ...
1,838,436
മുൻ ലോകചാമ്പ്യന്മാരായ ഇറ്റലി റഷ്യൻ ലോകകപ്പിനില്ല . ലോകകപ്പ് യോഗ്യതാ പ്ലേ ഓഫിൽ സ്വീഡനോട് തോറ്റ് ഇറ്റലി പുറത്തായി . തോൽവിക്ക് പിന്നാലെ ഇറ്റാലിയൻ ക്യാപ്റ്റനും ഇതിഹാസ ഗോൾപ്പറുമായ ജിയാൻലൂഗി ബഫൺ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു . മഞ്ഞക്കാർഡുകളുടെ അതിപ്രസരം കണ്ട മൽസരത്തിൽ സ്വീഡനോട് ഗോളടിക്കാൻ മറന്നാണ് ഇറ്റലി കാൽപന്തുകള...
1,838,437
ഷവോമിയുടെ എംഐ 6 എക്സ് എത്തുന്നു . ഇതുവരെ ഇത്തരം ഫോൺ ഇറങ്ങുമോ എന്ന സൂചന ഷവോമി നൽകിയിട്ടില്ല . ഏപ്രിൽ 25 ന് നടക്കുന്ന പരിപാടിയിലേക്ക് ഷവോമി ചൈനയിൽ അവതരിപ്പിക്കുക . ചൈനയിൽ എംഐ 5 എക്സ് എന്ന പേരിൽ പുറത്തിറക്കിയ ഫോൺ ആണ് എംഐ എവൺ എന്ന പേരിൽ ആഗോള വിപണിയിലേക്കെത്തിയത് . ഇതിൻറെ പിൻഗാമിയാണ് പുതിയ ഫോൺ . 5 . 99 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ...
1,838,438
ലയണൽ മെസിയെയും നെയ്മറിനെയും പിന്നിലാക്കുന്ന കരാറാണ് റയലിൽ നിന്ന് റൊണാൾഡോ പ്രതീക്ഷിക്കുന്നത് . 2017ലെ ചാമ്പ്യൻസ് ലീഗ് ഫെെനലിന് ശേഷം റയൽ പ്രസിഡൻറ് ഫ്ളോറൻറിനോ പെരസ് നൽകിയ വാഗ്ദാനം പാലിക്കാത്തതും താരത്തെ അസ്വസ്ഥനാക്കി . 2021 വരെ ക്ലബ്ബുമായുള്ള കരാർ 2024 വരെ നീട്ടാനും റൊണാൾഡോ ആഗ്രഹിക്കുന്നു . 2016 - 17 സീസണിലെ ചാംപ്യൻസ് ലീഗ...
1,838,439
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇറ്റാലിയൻ ക്ലബ് യുവൻറസിലേക്ക് ചേക്കേറിയതിന് പിന്നാലെ റയലിൻറെ ഹൃദയം മുറിക്കുന്ന മറ്റൊരു വാർത്തയും ഇറ്റലിയിൽ നിന്ന് പുറത്ത് . ഫ്രഞ്ച് ഫുട്ബോൾ ഇതിഹാസം സിനദിൻ സിദാൻ യുവൻറസ് ക്ലബ്ബിലേക്ക് മാറുന്നതായാണ് സൂചന . യുവൻറസിൻറെ സ്പോർടിംഗ് ഡയറക്ടർ സ്ഥാനം ഏറ്റെടുക്കാൻ സിദാൻ സമ്മതിച്ചതായി ഇറ്റാലിയൻ മാധ്യമങ...
1,838,440
മലയാളത്തിലെ ഒട്ടുമിക്ക നടന്മാരുടെയുമൊപ്പം അഭിനയിച്ചിട്ടുള്ള ചുരുക്കം നായികമാരിൽ ഒരാളാണ് മഞ്ജു വാര്യർ . പക്ഷേ ഇതുവരെ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനുള്ള അവസരം മഞ്ജുവിന് ലഭിച്ചിട്ടില്ല . ഇതിലുള്ള തന്റെ വിഷമം ഒരു അഭിമുഖത്തിൽ മഞ്ജു പറഞ്ഞു . മോഹൻലാലിനൊപ്പമുളള അഭിനയ അനുഭവങ്ങൾ പങ്കുവെച്ചപ്പോഴാണ് , ' മമ്മൂക്കയ്ക്കൊപ്പം അഭിനയിക്ക...
1,838,441
ബോളിവുഡ് സിനിമയിലെ താരപുത്രൻമാരിലൊരാളായ അർജുൻ കപൂർ മലൈക അറോറ എന്നിവർ വിവാഹിതരാകുന്നു എന്ന് റിപ്പോർട്ട് . ഫിലിംഫെയർ മാഗസിൻ അതിൻറെ സൂചനയാണ് നൽകുന്ന വാർത്ത പ്രസിദ്ധീകരിച്ചത് . 19 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് മലൈക സൽമാൻ ഖാൻറെ സഹോദരനായ അർബാസ് ഖാനുമായുള്ള ബന്ധം വേർപിരിഞ്ഞത് 2017ലായിരുന്നു . വിവാഹ മോചനത്തിന് ശേഷം ഇര...
1,838,442
ഒമ്പത് കോടിയോളം ആൻഡ്രോയ്ഡ് ഫോണുകളിൽ ഗുരുതരമായ സുരക്ഷ ഭീഷണി ഉള്ളതായി റിപ്പോർട്ട് . ക്വാഡ് റൂട്ടർ എന്നാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകുന്ന സൈബർ സെക്യൂരിറ്റി സ്ഥാപനം ചെക്ക് പോയൻറ് നൽകിയിരിക്കുന്ന പേര് . ക്യൂവൽകോം പ്രോസ്സർ ഉപയോഗിക്കുന്ന ഫോണുകൾക്കാണ് ഈ പ്രശ്നം ഉള്ളത് എന്നാണ് മുന്നറിയിപ്പ് . ഹാക്കർമാർക്ക് ഒരാളുടെ ഫോൺ നിയ...
1,838,443
ബുധനാഴ്ച പ്രത്യക്ഷപ്പെട്ട ബ്ലോഗിലാണ് ഫേസ്ബുക്ക് വീഡിയോ സ്ട്രീമിംഗ് നെറ്റ് വർക്കിംഗായ വാച്ചിനെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയിരിക്കുന്നത് . ടിവി ഷോകൾ പോലെയുള്ള പരിപാടികൾ ഫേസ്ബുക്ക് ആരംഭിക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് വാച്ച് അവതരിപ്പിച്ചു കൊണ്ട് ഫേസ്ബുക്കിന്റെ അറിയിപ്പ് വരുന്നത് . യൂട്യൂബിൽ ലഭ്യമാകുന്ന അത...
1,838,444
ലെനോവോ കെ6 പവറിന്റെ 4 ജിബി റാം വേരിയന്റ് ജനുവരി 31 ന് ഇന്ത്യൻ വിപണിയിലെത്തും . ഫ്ലിപ്കാർട്ടിലൂടെ മാത്രമായിരിക്കും വിൽപന . 9 , 999 രൂപ വിലയുള്ള ലെനോവോ കെ 6 പവറിന്റെ 3 ജിബി റാം വെർഷൻ കഴിഞ്ഞ ഡിസംബർ ആറിനു ഇന്ത്യയിലെത്തിയിരുന്നു . പുതിയ സ്റ്റോറേജ് വെർഷനുള്ള മറ്റൊരു ഫോണും പുറത്തിറക്കാൻ കന്പനി പദ്ധതിയിടുന്നുണ്ട് . എന്നാൽ ഇതുസ...
1,838,445
സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ കുറവ് രേഖപ്പെടുത്തി . ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത് . ഗ്രാമിന് 2,920 രൂപയും പവന് 23,360 രൂപയുമാണ് ഇന്നത്തെ നിരക്ക് . ഗ്രാമിന് 2,910 രൂപയും പവന് 23,280 രൂപയുമായിരുന്നു തിങ്കളാഴ്ച്ചത്തെ സ്വർണ്ണ നിരക്ക് . ഡിസംബർ രണ്ടിനായിരുന്നു സ്വർണ്ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നി...
1,838,446
കണ്ണിറുക്കലിലൂടെ താരമായ നടിയാണ് പ്രിയ വാര്യർ . തൻറെ ആദ്യ ചിത്രമായ ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ ' മാണിക്യ മലരായ പൂവി ' എന്നു തുടങ്ങുന്ന ഗാനമാണ് പ്രിയയെ താരമാക്കിയത് . ഗാനം ആശ്ചര്യപ്പെടുത്തുന്ന രീതിയിൽ വൈറലായെങ്കിലും പിന്നാലെ പ്രിയക്കെതിരെയും ട്രോളുകൾ വന്നു തുടങ്ങി . അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകളും ആരംഭിച്ചു . ഇത...
1,838,447
ഇന്ത്യയിൽവെച്ച് ഇടികൂടാമോ എന്ന ബ്രിട്ടീഷ് ബോക്സറും രണ്ടുവട്ടം ലോകചാമ്പ്യനുമായ അമീർ ഖാന്റെ വെല്ലുവിളി ഏറ്റെടുത്ത് ഇന്ത്യൻ ബോക്സർ വിജേന്ദർ സിംഗ് . അമീർ ഖാനുമായുള്ള മത്സരം രാജ്യത്ത് പ്രഫഷണൽ ബോക്സിംഗിന് കൂടുതൽ പ്രചാരം നേടിക്കൊടുക്കുമെന്ന് വിജേന്ദർ പറഞ്ഞു . ലോക ബോക്സിംഗ് കൌൺസിൽ ചാമ്പ്യൻഷിപ്പിൽ മെക്സിക്കോയുടെ കനേലോ ആൽവാരെസുമ...
1,838,448
ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം കഴിഞ്ഞ ഒരാഴ്ചയോളമായി അനുദിനം താഴേക്ക് പോവുന്നത് പ്രവാസികൾക്ക് ആശ്വാസമാകുന്നു . ഇന്ന് 23 പൈസ ഇടിഞ്ഞ് 13 മാസത്തെ താഴ്ന്ന നിരക്കിലായിരുന്നു രൂപയുടെ വ്യാപാരം . യു . എ . ഇ . ഇ ദിർഹത്തിന്റെ വിനിമയനിരക്ക് 18 രൂപ കടന്നു . രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില വർദ്ധിക്കുന്നതാണ് രൂപയുടെ മൂല്യം...
1,838,449
പാക്കിസ്ഥാൻ സ്പിന്നർ യാസിർ ഷാ എട്ട് വിക്കറ്റുമായി മായാജാലം കാട്ടിയപ്പോൾ രണ്ടാം ടെസ്റ്റിൽ ന്യൂസീലൻഡ് ഒന്നാം ഇന്നിംഗ്സിൽ 90 റൺസിൽ പുറത്ത് . പാക്കിസ്ഥാൻറെ 418 റൺസ് പിന്തുടർന്ന ന്യൂസീലൻഡ് വെറും 35.3 ഓവറിൽ പുറത്താവുകയായിരുന്നു . 12 . 3 ഓവറിൽ 41 റൺസ് വഴങ്ങിയാണ് ഷാ എട്ട് വിക്കറ്റ് കൊയ്ത്ത് . ആറ് ന്യൂസീലൻഡ് ബാറ്റ്സ്മാൻമാർ പൂജ്...
1,838,450
ദി ലീ പി ൻറെ യാ യി പു റ ത്തി റ ങ്ങി യ അ വ സാ ന ചി ത്രം ജോ ർ ജേ ട്ട ൻ സ് പൂ ര ത്തി ൻറെ ലൊ ക്കേ ഷ നി ൽ സുനിൽകുമാർ എ ത്തി യ താ യി പോ ലീ സി ന് വി വ രം ല ഭി ച്ചു . ഇ തി ൻറെ ചി ത്ര ങ്ങ ൾ പോ ലീ സ് ക ണ്ടെ ടു ത്തു . ട വ ർ കേ ന്ദ്രീ ക രി ച്ചു ള്ള അ ന്വേ ഷ ണ ത്തി ലാ ണ് പോ ലീ സി ന് ഫോ ട്ടോ ല ഭി ച്ച ത് . 2016 ന വം ബ ർ 13ന് ഒ രേ ട വ...
1,838,451
വിൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യ ബൌളിംഗ് തെരഞ്ഞെടുത്തു . യുവതാരം റിഷഭ് പന്ത് ഇന്ന് അരങ്ങേറ്റം കുറിക്കും . പന്തിന് സീനിയർ താരം എംഎസ് ധോണി ക്യാപ് കൈമാറി . വിക്കറ്റ് കീപ്പറായി ധോണി കളിക്കുമ്പോൾ സ്പെഷലിസ്റ്റ് ബാറ്റ്സ്മാനായാണ് പന്തിനെ ഉൾപ്പെടുത്തിയത് . വിൻഡീസിനായി ഒഷാനെ തോമസും ചന്ദ്രപോൾ ഹേംരാജും ഇന്ന് അരങ്ങേ...
1,838,452
സ്പെയിനിലെ ബാഴ്സലോണ , മാഡ്രിഡ് , ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ എന്നിവ കാർപ്പന്തുകളി പ്രേമികൾക്ക് വെറും നഗരങ്ങളല്ല . മറില്ല ഫുഡ്ബോളിന്റെ സ്വർഗങ്ങളാണ് . ഫിഫയുടെ അണ്ടർ 17 ലോക കപ്പ് വിരുന്നെത്തുന്നതോടെ കൊച്ചിയും ഈ നഗരങ്ങളുടെ ഗണത്തിലേക്ക് ഉയർന്നേക്കും . അന്താരാഷ്ട്ര ഫുഡ്ബോൾ മാപ്പിൽ ഉൾപ്പെടുന്നതോടെ കൊച്ചിയുടെ പ്രശസ്തിയും രാജ്യാന്ത...
1,838,453
ഹോളി പ്രമാണിച്ച് പുതിയ ഓഫർ പുറത്തിറക്കി ബിഎസ്എൻഎൽ . ഹോളി ധമാക്ക എന്ന പേരിലാണ് ബിഎസ്എൻഎൽ 399 രൂപയുടെ ഓഫർ പുറത്തിറക്കിയിട്ടുള്ളത് . ഏത് നെറ്റ് വർക്കുകളിലേയ്ക്കും അൺലിമിറ്റഡ് ലോക്കൽ - എസ്ടിഡി വോയ്സ് കോൾ , എന്നിവയ്ക്ക് പുറമേ 30 ജിബി ഡാറ്റയാണ് ലഭിക്കുന്നത് . മാർച്ച് ഒന്ന് മുതൽ ഇന്ത്യയിൽ എല്ലാ ഭാഗത്തും ഈ ഓഫർ പ്ലാൻ ലഭിക്കും ....
1,838,454
രുസ്വ എന്ന ഉറുദു വാക്കിനർഥം കളങ്കപ്പെട്ടത് എന്നാണ് . അങ്ങനെയൊരു സംഭവം തന്നെയാണ് സമൂഹത്തിന്റെ നേർക്കാഴ്ചയിലേക്ക് രുസ്വ എന്ന ഹ്രസ്വ ചിത്രം തുറന്നുവയ്ക്കുന്നതും . ഒരു പെൺകുട്ടി ബലാൽസംഗത്തിൽ കൊല്ലപ്പെടുന്നു . അതിന് ഉത്തരവാദിയായ ഒരുവൻ പ്രായപൂർത്തിയാകാത്തവൻ എന്ന ഒറ്റക്കാരണത്താൽ ശിക്ഷിക്കപ്പെടുന്നില്ല . അങ്ങനെ ശിക്ഷകളിൽ നിന്ന...
1,838,455
ലോകകപ്പിനുള്ള 23 അംഗ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ അർജന്റീനയ്ക്ക് കനത്ത തിരിച്ചടി . അവരുടെ ഒന്നാം നമ്പർ ഗോൾ കീപ്പർ സെർജിയോ റൊമേറോയ്ക്ക് പരിക്ക് കാരണം ലോകകപ്പിൽ കളിക്കാൻ കഴിയില്ല . കാൽമുട്ടിനേറ്റ പരിക്കാണ് താരത്തിന് വിനയായത് . തുടർന്ന് അർജൻറൈൻ താരത്തിന് ലോകകപ്പ് നഷ്ടമാവുമെന്ന് അധികൃതർ ട്വീറ്റ് ചെയ്തു . 2014 ബ്രസീൽ ലോ...
1,838,456
നാസയുടെ ' പ്ലാനെറ്ററി പ്രൊട്ടക്ഷൻ ഓഫീസർ ' പോസ്റ്റിലേക്ക് ജോലിക്ക് അപേക്ഷിച്ച് നാലാംക്ലാസുകാരൻ . അന്യഗ്രഹജീവികളിൽ നിന്നും ഭൂമിയേയും അതുപോലെ തിരിച്ചും സംരക്ഷിക്കുകയാണ് ജോലിയുടെ സ്വഭാവം . നാസയുടെ പരസ്യം ശ്രദ്ധയിൽപെട്ട ജാക്ക് ഡേവിസ് എന്ന നാലാംക്സാസുകാരൻറെ നാസയ്ക്കുള്ള കത്ത് ഇപ്പോൾ വൈറലാകുകയാണ് . നാസയ്ക്ക് എഴുതിയ കത്തിലാണ് ...
1,838,457
ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ മിന്നും പ്രകടനം ഐസിസി ഏകദിന റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾക്ക് നേട്ടമായി . അക്ഷർ പട്ടേലാണ് പുതിയ റാങ്കിംഗിൽ ഏറ്റവും കൂടുതൽ നേട്ടം കൊയ്ത ഇന്ത്യൻ താരം . ബൌളർമാരുടെ പുതിയ റാങ്കിംഗിൽ ആദ്യമായി ആദ്യ പത്തിനുള്ളിലെത്തിയ അക്ഷർ അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഒമ്പതാം സ്ഥാനത്താണ് . അഞ്ചാം ഏകദിനത്തിൽ...
1,838,458
സിഡ്നി ടെസ്റ്റിൽ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യക്കായി ചേതേശ്വർ പൂജാരയും റിഷഭ് പന്തും തകർപ്പൻ സെഞ്ചുറി നേടിയിരുന്നു . പൂജാര 193 റൺസും പന്ത് പുറത്താകാതെ 159 റൺസുമെടുത്തു . ഇതോടെ വിഖ്യാതമായ സിഡ്നി ക്രിക്കറ്റ് ഗ്രൌണ്ടിൻറെ ആദരം ലഭിച്ചിരിക്കുന്നു ഇരു താരങ്ങൾക്കും . സിഡ്നിയിൽ സെഞ്ചുറിയോ ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റോ രണ്ട് ഇന്നിംഗ്സി...
1,838,459
വെടിക്കെട്ട് ഓപ്പണർ ഡേവിഡ് വാർണർ വിലക്കിലായ ശേഷം ശക്തമായ ഓപ്പണിംഗ് സഖ്യത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്രിക്കറ്റ് ഓസ്ട്രേലിയ . ഡിസംബർ ആറിന് ആരംഭിക്കുന്ന ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ആരോൺ ഫിഞ്ചും അരങ്ങേറ്റക്കാരൻ മാർക്സ് ഹാരിസുമാണ് ബാറ്റിംഗ് ഓപ്പൺ ചെയ്യാൻ സാധ്യത . അഡ്ലെയ്ഡ് ടെസ്റ്റിന് മുൻപ് ഓസ്ട്രേലിയൻ ഫസ്റ്റ് ക്...
1,838,460
മലയാളത്തിൽ ഒരു നായികയെ ചുറ്റിപ്പറ്റി ഒരു സിനിമ ഒരുങ്ങുക എന്നത് അപൂർവമാണ് . മഞ്ജു വാര്യർ എന്ന നടിക്കാണ് ഇപ്പോൾ ആ അപൂർവതയ്ക്ക് കാരണക്കാരിയാകാനുള്ള ഭാഗ്യം കിട്ടിയത് . രണ്ടാം വരവിൽ ആദ്യ ചിത്രത്തിന്റെയത്ര സ്വീകാര്യത കിട്ടിയില്ലെങ്കിലും വീണ്ടും വീണ്ടും മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സിനിമകൾ ഒരുങ്ങുകയാണ് . വേട്ടയിലെ പൊല...
1,838,461
സൽമാൻ ഖാനും ജാക്ക്വലിൻ ഫെർണാണ്ടസും ഒന്നിക്കുന്ന റെയ്സ് 3 യിലെ പ്രമുഖ വേഷത്തിന് ക്ഷണം ലഭിച്ചിരുന്നു എന്ന് അമിതാഭ് ബച്ചൻറെ വെളിപ്പെടുത്തൽ . എന്നാൽ ബച്ചന് ഡേറ്റ് ഇല്ലാത്തതിനാലാണ് ക്ഷണം നിരസിക്കേണ്ടി വന്നതെന്നാണ് താരവുമായി ബന്ധപ്പെട്ടവർ പറയുന്നത് . ഒക്ടോബറിലും നവംബറിലും പുതിയ ചിത്രമായ ' ജുണ്ടി ' ൻറെ തിരക്കുകളിലായിരിക്കും അ...
1,838,462
വേറിട്ട ഒരു കഥാപാത്രവുമായി മമ്മൂട്ടി എത്തുന്നു . കരിയറിലാദ്യമായി കുള്ളന്റെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കാൻ ഒരുങ്ങുന്നത് . സോഹൻ സിനുലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത് . കഥാകൃത്തുകൂടിയായ പി വി ഷാജികുമാറാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത് . 2019ൽ ചിത്രീകരണം തുടങ്ങാനാണ് ആലോചന . കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല . നേര...
1,838,463
ഓൺലൈൻ വിൽപ്പന സൈറ്റായ ആ മ സോ ണി നെ പ റ്റി ച്ച് ദില്ലിയിലെ യു വാ വ് ത ട്ടി യെ ടു ത്ത ത് അരക്കോടി രൂപ . വ ട ക്ക ൻ ഡ ൽ ഹി യി ലെ ത്രി ന ഗ ർ സ്വ ദേ ശി യാ യ ശി വ് ചോ പ്ര എ ന്ന ഇ രു പ ത്തൊ ന്നു കാ ര നാ ണ് സി നി മാ ക്ക ഥ ക ളെ വെ ല്ലു ന്ന ത ട്ടി പ്പു ന ട ത്തി യ ത് . ഡ ൽ ഹി നോ ർ ത്ത് വെ സ്റ്റ് ഡി സി പി മി ലി ൻ ഡ് ഡ ന്പി റും ആ മ ...
1,838,464
മാന്ദ്യം മറികടക്കാൻ പ്രത്യേക നിക്ഷേപ പദ്ധതിയെന്ന് ധനമന്ത്രി ഡോ . തോമസ് ഐസക് . . 2008ലെ പോലെ മാന്ദ്യ വിരുദ്ധപാക്കേജാണ് ഇത് . 12 , 000 കോടിയുടെ മാന്ദ്യവിരുദ്ധ പാക്കേജ് ആണ് നടപ്പിലാക്കുകയെന്നും ഡോ . തോമസ് ഐസക് പറഞ്ഞു . ഭൂമി ഏറ്റെടുക്കുന്നതിന് 8,000 കോടി . ആകെ 20,000 കോടി രൂപയുടെ അടങ്കൽ . നിക്ഷേപനിധി രൂപീകരിക്കാൻ പുതിയ സംവ...
1,838,465
ഇന്ത്യക്കെതിരെ ഒന്നാം ടെസ്റ്റിൽ 323 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഓസീസിന് രണ്ട് വിക്കറ്റ് നഷ്ടമായി . നാലാം ദിനം ചായയ്ക്ക് ശേഷം ബാറ്റിങ് ആരംഭിച്ച ഓസീസ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 49 റൺസെടുത്തിട്ടുണ്ട് . 11 റൺസെടുത്ത ഫിഞ്ചിനെയും മാർക്സ് ഹാരിസി ( 26 ) നേയുമാണ് ആതിഥേയർക്ക് നഷ്ടമായത് . ആർ ...
1,838,466
സുനിൽ നരെയ്നിന്റെ വെടിക്കെട്ട് ഇന്നിംഗ്സിന്റെ കരുത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗലൂരുവിന നാലു വിക്കറ്റിന് കീഴടക്കിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ഐപിഎൽ പതിനൊന്നാം സീസണിൽ വിജയത്തുടക്കം . ബംഗലൂരു ഉയർത്തിയ 177 റൺസിന്റെ വിജയലക്ഷ്യം കൊൽക്കത്ത ഏഴു പന്തുകൾ ബാക്കി നിർത്തി മറികടന്നു . ആദ്യം ബാറ്റ് ചെയ്ത മികച്ച സ്കോർ കുറിച്ചിട്ടും സുനിൽ ...
1,838,467
ട്രാഫിക് ബ്ലോക്കുകളിൽ അകപ്പെടുന്ന ആംബുലൻസുകളെ ഇതിൽ നിന്ന് രക്ഷിക്കാൻ സാങ്കേതിക പരിഹാരവുമായി മലയാളി യുവാക്കൾ . ട്രഫിറ്റൈസർ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ്പിന്റെ സ്ഥാപകരായ മുഹമ്മദ് ജാസിം , മുഹമ്മദ് സാദിഖ് എന്നിവരാണ് പുതിയ ആശയം വികസിപ്പിച്ചിരിക്കുന്നത് . രാജഗിരി സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജീസില...
1,838,468
തമിഴ് സിനിമലോകത്ത് വൻവെളിപ്പെടുത്തലുകൾക്ക് വഴി വയ്ക്കുകയാണ് നിർമ്മാതാവ് ബി . ആശോക് കുമാറിൻറെ ആത്മഹത്യ . വട്ടിപലിശക്കാരൻറെ ഭീഷണിയെ തുടർന്ന് ആത്മഹത്യ ചെയ്ത നിർമ്മാതാവ് ബി . അശോക് കുമാറിൻറെ ആത്മഹത്യാ കുറിപ്പിൽ നിന്ന് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് എത്തുന്നത് . സിനിമലോകത്ത് സുപരിചിതനായ ബ്ലേഡുകാരൻ അൻപ് ചെഴിയാൻ തമിഴ് ...
1,838,469
ജിഎസ്ടി കൌൺസിൽ യോഗ തീരുമാനങ്ങൾ റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും ചെറുകിട വ്യാപാരികൾക്കും വ്യവസായികൾക്കും ആശ്വാസകരം . ഇനിമുതൽ 40 ലക്ഷവും അതിന് മുകളിലും വിറ്റുവരവുളള വ്യാപാരികളും വ്യവസായികളും മാത്രം ജിഎസ്ടി രജിസ്ട്രേഷൻ എടുത്താൽ മതിയാവും . നേരത്തെ ഇതിൻറെ പരിധി 20 ലക്ഷമായിരുന്നു . ഇതോടെ ജിഎസ്ടി രജിസട്രേഷനുമായി ബന്ധപ്പെട്ട് ചെറു...
1,838,470
രാജ്യത്ത് ഡീസലിന്റെയും പെട്രോളിന്റെയും വില വർദ്ധിപ്പിച്ചു . പെട്രോൾ വില ലിറ്ററിന് 1.34 രൂപയും ഡീസൽ വില ലിറ്ററിന് 2.37 രൂപയുമാണ് വർദ്ധിപ്പിച്ചത് . രണ്ടു മാസത്തിനിടെ ഇത് അഞ്ചാം തവണയാണ് ഇന്ധന വില വർദ്ധിപ്പിക്കുന്നത് . ആഗോള വിപണിയിലെ വില വ്യത്യാസമാണ് ഇന്ധന വില കൂട്ടാൻ പ്രേരിപ്പിച്ചതെന്ന് എണ്ണ കമ്പനികൾ പറയുന്നു . രൂപയുടെ വി...
1,838,471
ഹാക്കറിനെ വരെ നിരാശപ്പെടുത്തി സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ പിഴവുകൾ . സൈറ്റ് സംബന്ധിയായ ഗുരുതര വീഴ്ചകൾ നിരവധി ചൂണ്ടിക്കാണിച്ചിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായ തണുപ്പൻ പ്രതികരണത്തിൽ മടുത്താണ് ഹാക്കർ പണി നിർത്തിയത് . പണി നിർത്തുമ്പോൾ അത് വിദ്യാർത്ഥികളെ ബോധിപ്പെടുത്തിയാണ് ഈ ഹാക്കർ പണി നിർത്തുന്നത് . സൈറ്റിലെ വിവരങ...
1,838,472
ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ച ടീമിൽ ഓസീസും ഒരു മാറ്റം വരുത്തിയിട്ടുണ്ട് . നേഥൻ കോൾട്ടർനൈലിനു പകരം സ്പിന്നർ ആദം സാംപ ഓസീസ് ടീമിലെത്തി . വിൻഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ വിശ്രമത്തിന് ശേഷമാണ് കോലി ക്യാപ്റ്റൻ സ്ഥാനത്ത് തിരിച്ചെത്തുന്നത് . ഇന്ത്യൻ നിരയിൽ പേസർമാരായി ഭുവനേശ്വർ കുമാറും ജസ്പ്രീത് ബൂമ്രയും ഖലീൽ അഹമ്മദും കളിക...
1,838,473
ടോണി ചിറ്റേട്ടുകുളം സംവിധാനം ചെയ്യുന്ന ചക്കരമാവിൻ കൊമ്പത്തിൻറെ ട്രെയിലർ പുറത്തിറങ്ങി . മീരാ വാസുദേവൻ തിരിച്ചു വരുന്ന ചിത്രം കൂടിയാണിത് . ഗൌരവ് മേനോൻ , അഞ്ജലി നായർ , ജോയ് മാത്യു , ഹരിശ്രീ അശോകൻ , ഡെറിക് രാജൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നുണ്ട് . ചിത്രത്തിൻറെ കഥ , തിരക്കഥ ഒരുക്കിയിരിക്കുന്നത് അർഷാദ് ബത്തേരിയാണ് . ഛായ...
1,838,474
ഉദയ് അനന്തൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം വൈറ്റിന്റെ ട്രെയ്ലർ പുറത്തെത്തി . ഭൂരിഭാഗവും ലണ്ടനിൽ ചിത്രീകരിച്ച സിനിമയിൽ ഹുമാ ഖുറേഷിയാണ് മമ്മൂട്ടിയുടെ നായിക . ഇരുപത്തഞ്ചുകാരിയെ പ്രണയിക്കുന്ന മധ്യവയസ്കന്റെ കഥയാണ് ചിത്രം പറയുന്നത് . കേരളാ കഫേയിലെ മൃത്യഞ്ജയം , പ്രണയകാലം തുടങ്ങിയ ചിത്രങ്ങൾക്കുശേഷം ഉദയ് അനന്തൻ സംവിധാനം ചെ...
1,838,475
1920 എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ബോളീവുഡ് താരമാണ് അദാ ശർമ . ഹിന്ദി തെലുങ്ക് ചിത്രങ്ങൽ തൻറെതായ സ്ഥാനം ഉറപ്പിച്ച അദാ വിവാദങ്ങളുടെ തോഴി കൂടിയാണ് . വസ്ത്രധാരണത്തിൻറെ പേരിലും ബെല്ലി ഡാൻസിൻറെ പേരിലും വിവാദങ്ങളിൽ നിറഞ്ഞു നിന്ന താരമായിരുന്നു അദാ . ഹോട്ട് ഡാൻസുകളാൽ ആരാധകരുടെ മനം കവർന്ന അദായുടെ പുതിയ ഡാൻസ് പാർട്ട്ണർ...
1,838,476
ഇന്ത്യക്കെതിരെ ടെസ്റ്റ് പരമ്പരയിൽ മോശം പ്രകടനമാണ് ഓസ്ട്രേലിയൻ ടീം കാഴ്ചവെക്കുന്നത് . പരമ്പരയിൽ 1 - 2ന് പിന്നിൽ നിൽക്കുന്ന ഓസീസ് സിഡ്നിയിൽ നടക്കുന്ന അവസാന ടെസ്റ്റിലും വിജയിക്കില്ലെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട് . ടെസ്റ്റിൽ സ്വന്തം മണ്ണിൽ മുപ്പത് വർഷത്തിനിടയിൽ ആദ്യമായി ഫോളോ ഓൺ ചെയ്യുകയാണ് ഓസ്ട്രേലിയൻ ടീം . ക്രിക്കറ്റ് ചരിത...
1,838,477
വാട്സ്ആപ്പ് ഗ്രൂപ്പ് ചാറ്റിൽ സുരക്ഷാ പിഴവുളളതായി കണ്ടെത്തൽ . അഡ്മിന്റെ അനുവാദമില്ലാതെ തന്നെ ഗ്രൂപ്പു ചാറ്റുകളിൽ ആർക്കും നുഴഞ്ഞുകയറാൻ കഴിയുമെന്നാണ് ജർമൻ ഗവേഷകർ കണ്ടെത്തിയത് . റൌർ സർവകലാശാലയിലെ എൻക്രിപ്റ്റോഗ്രഫർമാരുടെ സംഘമാണ് സുരക്ഷാ പിഴവ് കണ്ടെത്തിയത് . സൂറിച്ചിൽ നടന്ന റിയൽ വേൾഡ് ക്രിപ്റ്റോ സെക്യൂരിറ്റി കോൺഫറൻസിൽ സംഘം ഇ...
1,838,478
മുകേഷ് അംബാനി പ്രഖ്യാപിച്ച ജിയോ 4ജി ഫീച്ചർ ഫോൺ വിപണിയിൽ ഉയർത്തിയ അലയൊലികൾ അടങ്ങിയിട്ടില്ല . എല്ലാ വിഭാഗം ഉപഭോക് താക്കളെയും ആകർഷിക്കുന്ന തരത്തിലായിരുന്നു 4ജി ഫോൺ പ്രഖ്യാപനം . ഇന്ത്യൻ ടെലികോം ഉപയോക്താക്കളിൽ ഒരു ആകാംക്ഷ ഈ പുതിയ ഫോണിന് ഉണ്ടാക്കുവാൻ സാധിച്ചിട്ടുണ്ട് . മറ്റ് ടെലികോം സേവനദാതാക്കളും ജിയോ ഫോണിൻ്റെ വരവ് എങ്ങനെ വ...
1,838,479
കൺസ്യൂമർ ഇന്റർനെറ്റ് പ്ലാറ്റ്ഫോം ആയ ആസ്ക് മീ പ്രവർത്തനം നിർത്തുന്നു . കമ്പനിയിലെ പ്രമുഖ നിക്ഷേപകർ പിൻവലിഞ്ഞതോടെയാണ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ആസ്ക് മീ പൂട്ടുന്നത് . ഇതോടെ 4000 ജീവനക്കാരുടെ തൊഴിൽ നഷ്ടപ്പെടും . ഗുഡ്ഗാവ് ആസ്ഥാനമായുള്ള കമ്പനിയുടെ ഇ - കൊമേഴ്സ് പ്ലാറ്റ് ഫോം ഇപ്പോളും പ്രവർത്തിക്കുന്നുണ്ട് . എന്നാൽ , ...
1,838,480
അപ്ഡേറ്റിൻറെ ഭാഗമായി പഴയ ഗാഡ്ജറ്റുകളിൽ ഈ വർഷം അവാസാനത്തോടെ വാട്ട്സ്ആപ്പ് ലഭ്യമാകില്ല . വാട്ട്സ്ആപ്പ് തന്നെയാണ് ബ്ലോഗിലൂടെ ഈ കാര്യം വ്യക്തമാക്കിയത് . എന്നാൽ അന്ന് മുതൽ വാട്ട്സ്ആപ്പ് ലഭ്യമാകാതിരിക്കും എന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഇതുവരെ വന്നിട്ടില്ല . വാട്ട്സ്ആപ്പിൽ ഇപ്പോൾ അനേകം പുതിയ ഫീച്ചറുകൾ വന്നു കഴിഞ്ഞു . എന്ന...
1,838,481
നോട്ട് പ്രതിസന്ധിയിൽ നട്ടം തിരിയുകയാണ് മലപ്പുറം ജില്ലയുടെ മലയോരമേഖലയിൽ റബർ കർഷകർ . റബറിൻറ വില മൊത്തം കൊടുക്കാൻ കച്ചവടക്കാർക്കും കഴിയാതെ വന്നതോടെ ഇടപാടുകളെല്ലാം സ്തംഭിച്ച അവസ്ഥയിലാണ് . നിലമ്പൂർ അകമ്പാടം സ്വദേശി ഇഞ്ചാനാൽ ജോസ് . പുരയിടത്തിന് ചുറ്റുമുള്ള റബർ മരങ്ങളാണ് ഇദ്ദേഹത്തിന്റെ മുഖ്യ ഉപജീവനമാർഗ്ഗം . റബറിന് തെറ്റില്ലാത...
1,838,482
തമിഴ്നാട് ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളും ചരക്കു സേവനനികുതി ബില്ലിനെ അനുകൂലിച്ചുവെന്നു കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്ലി . അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ബില്ല് പാസ്സാകുമെന്നാണു പ്രതീക്ഷയെന്നും ജയ്റ്റ്ലി വ്യക്തമാക്കി . കൊൽക്കത്തയിൽ ചേർന്ന സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു ജെയ്റ്റ്ലി . ര...
1,838,483
കോപ്പിയടി വിവാദത്തിൽ കുടുങ്ങി അക്ഷയ് കുമാറിന്റെ പുതിയ ചിത്രം മിഷൻ മംഗൾയാൻ . അക്ഷയ് കുമാറും വിദ്യാബാലനും പ്രധാന കഥാപാത്രങ്ങളാവുന്ന മിഷൻ മംഗൾയാൻ ചിത്രത്തിന്റെ നിർമാണവും റിലീസും തടയണമെന്നാവശ്യപ്പെട്ട് പ്രമുഖ തിരക്കഥാകൃത്തും ചലചിത്ര നിർമാതാവുമായ രാധാ ഭരദ്വാജ് കോടതിയെ സമീപിച്ചു . വിദ്യ ബാലന് വായിക്കാൻ നൽകിയ രാധ ഭരദ്വാജിന്റെ...
1,838,484
ഫ്രീ റീചാർജ് ലഭിക്കാത്തതിൻ്റെ പേരിൽ റിലയൻസ് ജിയോയുടെ ഡേറ്റാ ബേസ് ചോർത്തിയതിന് കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥി പൊലീസ് അറസ്റ്റ് ചെയ്തു . കഴിഞ്ഞ ആഴ്ച്ചയാണ് 35 വയസ്സുളള ഇമ്രാൻ ചിപ്പയെ പോലീസ് അറസ്റ്റ് ചെയ്തത് . ചാറ്റ് ആപ്ലിക്കേഷനിലൂടെ സൌജന്യ റീചാർജ് ലഭിക്കാനുള്ള ലിങ്കുകൾ എന്ന പേരിൽ മെസേജുകൾ അയക്കുകയായിരുന്നു ഇയാൾ ചെയ്തുകൊണ്ടിര...
1,838,485
ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ആദ്യദിനം കളി നിർത്തുമ്പോൾ ഇന്ത്യ മൂന്നിന് 344 എന്ന ശക്തമായ നിലയിൽ . സെഞ്ച്വറികളുമായി പുറത്താകാതെ നിൽക്കുന്ന ചേതേശ്വർ പൂജാര ( 128 ) , ആജിൻക്യ രഹാനെ ( 103 ) എന്നിവരുടെ തകർപ്പൻ പ്രകടനമാണ് ശ്രീലങ്കയ്ക്കെതിരെ ആദ്യദിനം തന്നെ മേൽക്കൈ നേടാൻ ഇന്ത്യയെ സഹായിച്ചത് . 35 റൺസെടുത്ത ശിഖർ ധവാൻ , 57 ...
1,838,486
ആധാർ കാർഡുമായി ചെല്ലുന്നവർക്ക് 5 മിനുട്ട് കൊണ്ട് സിം ആക്ടിവേറ്റ് ചെയ്തു കൊടുക്കും എന്നാണ് മുകേഷ് അംബാനി ജിയോ ലോഞ്ച് ചെയ്യുന്ന അവസരത്തിൽ പറഞ്ഞത് . കിടിലൻ ഓഫർ തന്നെ . ആധാർ നമ്പറുമായി ആളുകൾ ജിയോ സ്റ്റോറുകൾക്ക് മുന്നിൽ ക്യൂ നിൽക്കാൻ തുടങ്ങി . ആധാർ കാർഡുണ്ട് , പക്ഷേ നമ്പർ ഓർമയില്ല . കാർഡും കയ്യിലില്ല . അങ്ങനെയുള്ളവർക്കുമുണ്...
1,838,487
ഐപിഎല്ലിൻറെ കഴിഞ്ഞ സീസണിലെ പ്രകടനം ഇന്ത്യൻ ടീമിലേക്ക് വഴി തെളിയിക്കും എന്ന് വിചാരിച്ചിരുന്നോ ? കഴിഞ്ഞ ഐപിഎല്ലിലെ പ്രകടനം ഏറെ ആത്മവിശ്വാസവും , തൃപ്തിയും നൽകിയതായിരുന്നു . ക്രിക്കറ്റിൽ തന്നെ തുടരണം എന്നത് ഉറപ്പിക്കുന്നതായിരുന്നു മുംബൈ ഇന്ത്യൻസിൻറെ കഴിഞ്ഞ കൊല്ലത്തെ വിജയം . അന്നത്തെ പ്രകടനം കണ്ടിരുന്ന സച്ചിൻ ടെണ്ടുൽക്കർ ഇന...
1,838,488
2013 ആരംഭത്തിലാണ് നോക്കിയയ്ക്ക് നികുതി വെട്ടിപ്പിന് 21,000 കോടി രൂപ പിഴ ഈടാക്കാൻ ആദാര നികുതി വകുപ്പ് തീരുമാനിച്ചത് . കമ്പനിയുടെ അക്കൌണ്ടുകൾ സർക്കാർ മരവിപ്പിച്ചിരുന്നു . എന്നാൽ മൈക്രോ സോഫ്ട് നോക്കിയയെ ഏറ്റെടുക്കികയായിരുന്നു . ഡിസംബർ 13 ന് മുൻപ് സർക്കാരിലേയ്ക്ക് അടയ്ക്കാനുള്ള പിഴ നോക്കിയ അടച്ചില്ലെങ്കിൽ ചെന്നൈ പ്ളാന്റിനെ...
1,838,489
ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ് നാലാം ജയത്തോടെ നാലാം സ്ഥാനത്തേക്ക് ഉയർന്നു . കരുത്തരായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 15 റൺസിനാണ് ഹൈദരാബാദ് തോൽപ്പിച്ചത് . വിജയലക്ഷ്യമായ 195 റൺസ് പിന്തുടർന്ന ആർസിബിക്ക് 6 വിക്കറ്റ് നഷ്ടത്തിൽ 179 റൺസെടുക്കാനേ കഴിഞ്ഞുളളൂ . ഡിവിലിയേഴ്സ് 47 ഉം ക്യാപ്റ്റൻ കോലി 14 ഉം ഷെയ്ൻ വാട്സൺ രണ്ടും റൺസെടുത്ത്...
1,838,490
മുദ്ദു ഗൌ എന്ന ചിത്രത്തിനുശേഷം സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് നായകനാവുന്ന പുതിയ ചിത്രമാണ് പപ്പു . പി ജയറാം കൈലാസ് ഒരുക്കുന്ന ‘പപ്പു’വിൽ ഗംഭീര മേക്ക്ഓവറുമായാണ് ഗോകുൽ എത്തുന്നത് . ലൈഫ് ഓഫ് ജോസുകുട്ടി , കരിങ്കുന്നം സിക്സസ് , ഒരേമുഖം എന്നീ ചിത്രങ്ങൾക്ക് ശേഷം ബാക്ക് വാട്ടർ സ്റ്റുഡിയോസിന്റെ ബാനറിൽ ജയലാൽ മേനോൻ ആണ് ചിത്രം നി...
1,838,491
ദീപിക പദുകോണിൻറെയും രൺവീർ സിംഗിൻറെയും ' നടക്കാനിരിക്കുന്ന ' വിവാഹത്തെക്കുറിച്ച് ദേശീയ മാധ്യമങ്ങളിൽ ഊഹാപോഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് ഏറെക്കാലമായി . ഇരുവരും പ്രണയത്തിലാണെന്ന വിവരം ബോളിവുഡ് വൃത്തങ്ങളിലെ പരസ്യമായ രഹസ്യമാണെങ്കിലും വിവാഹത്തെക്കുറിച്ചുള്ള തുടർ ചോദ്യങ്ങളിൽനിന്ന് ഇരുവരും എപ്പോഴും ഒഴിഞ്ഞുമാറി . അതിനാൽത്തന്നെ...
1,838,492
ഐഎസ്എല്ലിൽ മുംബൈ കൊൽകത്ത പോരാട്ടം സമനിലയിൽ കലാശിച്ചു . ഇരുടീമുകളും ആക്രമണ ഫുട്ബാൾ പുറത്തെടുത്ത മത്സരത്തിൽ ഇരുപത്തിയേഴാം മിനിറ്റിൽ മുബൈയുടെ മാത്തിയാസ് ഡിഫെഡറിഗോയാണ് ആദ്യഗോൾ നേടിയത് . എൺപത്തി രണ്ടാം മിനിറ്റിൽ കൊൽകത്തയുടെ ലാറ ഗ്രാന്റെ ഗോൾ മടക്കി . തുടർന്ന് ഇരുടീമുകളും ഗോളടിക്കാൻ ശ്രമിച്ചെങ്കിലും കൂടുതൽ ഗോളവസരങ്ങളൊന്നും തു...
1,838,493
ജിഡിപി വളർച്ച കുറഞ്ഞതിന് സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്ലി . സാമ്പത്തിക പ്രതിന്ധിയെ സർക്കാർ നേരിടുമെന്നും ഇന്ത്യുടെ സാമ്പത്തിക മേഖലയിൽ മികച്ച നേട്ടമുണ്ടാക്കുമെന്നും ജെയ്റ്റ്ലി പറഞ്ഞു . ഇന്ത്യയുടെ സാമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള ചർച്ചകൾ അടുത്ത കുറച്ചു ദിവസങ്ങളായി ചൂടുപിടിച്ചു വരുകയാ...
1,838,494
തിലകനെതിരെയെടുത്ത അച്ചടക്ക നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മകൻ ഷമ്മി തിലകൻ അമ്മയ്ക്ക് കത്ത് നൽകി . അമ്മ പുറത്തിറക്കുന്ന പ്രസിദ്ധീകരണത്തിലെ മരിച്ചവരുടെ പട്ടികയിൽ നിന്ന് തിലകന്റെ പേര് വെട്ടിമാറ്റിയത് വേദനാജനകമാണെന്നും ഷമ്മി തിലകൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു . അമ്മയിലെ പുഴുക്കുത്തുകൾക്കെതിരെയായിരുന്നു തിലകൻ ശബ്ദമുയർത...
1,838,495
ചൈനീസ് മൊബൈൽ ബ്രാന്റ് വൺപ്ലസിന്റെ ഏറ്റവും പുതിയ മോഡൽ വൺപ്ലസ് 6T ഇന്ത്യയിൽ ഇറങ്ങി . ദില്ലിയിലെ ഇന്ദിരാഗാന്ധി സ്പോർട്സ് കോംപ്ലക്സിൽ നടന്ന ചടങ്ങിലാണ് ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത് . കഴിഞ്ഞ മെയിൽ ഇന്ത്യയിൽ എത്തിയ വൺപ്ലസ് 6ന്റെ പിൻഗാമിയായി എത്തുന്ന ഫോൺ ആണെങ്കിലും ഡിസൈനിൽ അടക്കം വലിയ മാറ്റങ്ങൾ വരുത്തിയാണ് ഫോൺ എത്തുന്നത് . മൂന...
1,838,496
2019 മാർച്ചോടെ രാജ്യത്തെ അൻപത് ശതമാനം എടിഎമ്മുകളും അടച്ചു പൂട്ടാൻ സാധ്യതയുണ്ടെന്ന് എടിഎം മേഖല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കോൺഫെഡറേഷൻ ഓഫ് എടിഎം ഇൻഡസ്ട്രി ( ക്യാറ്റ്മി ) യുടെ റിപ്പോർട്ട് . നിലവിൽ രാജ്യത്ത് 2,38,000 എടിഎമ്മുകളാണ് പ്രവർത്തിക്കുന്നതെന്നും ഇതിൽ 1,15,000 എടിഎമ്മുകളെങ്കിലും അടുത്ത വർഷം മാർച്ചോടെ അടച്ചു പൂട്...
1,838,497
പത്തനാപുരം മണ്ഡലത്തിൽ കെ ബി ഗണേഷ് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണവേദിയിലെത്തിയ മോഹൻലാലിനെ വിമർശിച്ച ജഗദീഷിനെ പരിഹസിച്ച് സംവിധായകൻ ബി ഉണ്ണിക്കൃഷ്ണൻ . ഫേസ്ബുക്കിലൂടെയാണ് ബി ഉണ്ണിക്കൃഷ്ണന്റെ പ്രതികരണം . ബ്ലാക്ക്മെയിലോ ? ? പോ മോനേ , ജഗദീഷേ . . . . എന്നാണ് ബി ഉണ്ണിക്കൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് . മോഹൻലാൽ ഗണേഷിന് വേണ്ടി പ്ര...
1,838,498
നോക്കിയ ആൻഡ്രോയിഡ് ഫോണുകളായ നോക്കിയ 6 , നോക്കിയ 5 , നോക്കിയ 3 എന്നീ മോഡലുകൾ എച്ച്എംഡി ഗ്ലോബൽ ഇന്ന് ഇന്ത്യയിൽ അവതരിപ്പിച്ചു . ഡൽഹിയിൽ നടക്കുന്ന ചടങ്ങിലാണ് പുതിയ ഫോണുകൾ പുറത്തിറക്കിയത് . 9 , 499 രൂപയ്ക്കാണ് നോക്കിയ 3 ഇന്ത്യൻ വിപണിയിൽ എത്തിക്കുക എന്നാണ് വിവരം . നോക്കിയ 5ന് 12,899 രൂപയായിരിക്കുമെന്നും സൂചനയുണ്ട് . അതേസമയം ...
1,838,499
ജൂലൈ 31ന് ജിയോ ഓഫറിൻറെ കാലാവധി അവസാനിക്കാനിരിക്കേയാണ് പുത്തൻ ഓഫറുകളുമായി ജിയോ രംഗത്ത് എത്തുന്നു . ധനാ ധനാ ധൻ ഓഫർ നിലനിൽക്കുമ്പോഴാണ് പുതിയ ഓഫറുകൾ എത്തുന്നത് . 309 രൂപയുണ്ടായിരുന്ന ധനാ ധനാ ധൻ ഓഫറിൻറെ കാലാവധി 56 ദിവസമായി കുറച്ചിട്ടുണ്ട് . ഈ പ്ലാൻ ചെയ്താൽ 56 ദിവസത്തേക്ക് 56 ജീബി ഡാറ്റയാണ് ലഭിക്കുന്നത് . ഇതിനോടൊപ്പം തന്നെ 3...