Unnamed: 0 int64 0 1.84M | text stringlengths 76 106k |
|---|---|
1,838,500 | ഓസ്ട്രേലിയ - ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ വിജയികളെ പ്രഖ്യാപിച്ച് മുൻ ഓസ്ട്രേലിയൻ താരം . മാത്യു ഹെയ്ഡനാണ് വിജയികളെ പ്രഖ്യാപിച്ചത് . പരമ്പര ഇന്ത്യ സ്വന്തമാക്കുമെന്നും മുൻ ഓസീസ് ഓപ്പണർ പ്രവചിച്ചു . ഇന്ത്യൻ ടീം ഓസ്ട്രേലിയയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ അധികം സന്തുലിതമാണെന്നും അതുകൊണ്ടാണ് തനിക്ക് ഇന്ത്യ പരമ്പര നേടുമെന്ന് തോന... |
1,838,501 | ചിരിപ്പടങ്ങുകളുടെ അണിയറക്കാരൻ റാഫിയുടെ പുതിയ സിനിമ പ്രദർശനത്തിന് എത്തുകയാണ് . റോൾ മോഡൽസ് . നായകനാവുന്നത് പുതിയകാല സിനിമയുടെ അംബാസഡർ ഫഹദും . മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ വിനായകനും ഒപ്പമുണ്ട് . ഇവരെല്ലാം ഒന്നിക്കുമ്പോൾ റോൾ മോഡൽ ഗംഭീരമാകും എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകരും . സിനിമയെ കുറിച്ച് റാഫി asianetnews . tvയോട്... |
1,838,502 | ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെ മൽസരത്തിൽ ഇന്ത്യ ഭേദപ്പെട്ട സ്കോറിലേക്ക് . ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ഒടുവിൽ വിവരം ലഭിക്കുമ്പോൾ മൂന്നിന് 170 എന്ന നിലയിലാണ് ഇന്ത്യ . 59 റൺസോടെ നായകന് വിരാട് കൊഹ്ലിയും 27 റൺസോടെ അജിൻക്യ രഹാനെയുമാണ് ക്രീസിൽ . ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം ഗൌതം ഗംഭീർ ടീമിലേക്ക... |
1,838,503 | വിമർശനങ്ങൾക്കും ട്രോളുകൾക്കും നടുവിൽ നിന്ന് നേടിയ സെഞ്ചുറി രോഹിത് ശർമയ്ക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല . ക്യാപ്റ്റൻ വിരാട് കോലി തന്നിലർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ചാണ് തുടർപരാജയങ്ങൾക്കൊടുവിൽ രോഹിത് ദക്ഷിണാഫ്രിക്കയിലെ ആദ്യ സെഞ്ചുറി നേടിത് . ഇതിനിടെ കോലിയെയും രഹാനെയും റണ്ണൌട്ടാക്കിയതിന്റെ പഴി കേൾക്കേണ്ടിവന്നെങ്കിലു... |
1,838,504 | പ്രേമത്തിൻറെ തെലുങ്ക് പതിപ്പിന് എതിരെ തമിഴ് , മലയാളം ആരാധകരുടെ പരിഹാസം സഹിക്കാതെ മലരേ എന്ന ഗാനത്തിൻറെ തെലുങ്ക് പതിപ്പ് എവരേയുടെ യൂട്യൂബ് പേജിലെ കമൻറ് ബോക്സ് പൂട്ടി . കമന്റ് ബോക്സ് പൂട്ടിയതോടെ ഇനിയാർക്കും പേജിൻറെ താഴെയുള്ള കമൻറ് ബോക്സിൽ ഒന്നും എഴുതാൻ സാധിക്കില്ല . നേരത്തെ ഗാനം റിലീസ് ചെയ്തതിന് ശേഷം കമൻറ് ബോക്സിൽ വന്നു ന... |
1,838,505 | ഫ്ലിപ്പ്കാർട്ട് ബിഗ് ഫ്രീഡം സെയിൽ ഓഫറുകളെ വെല്ലാൻ ആമസോൺ . മികച്ച ഓഫറുകളാണ് ആമസോൺ മുന്നോട്ടുവെയ്ക്കുന്നത് . ഓഗസ്റ്റ് 9 മുതൽ 12 വരെയാണ് ആമസോണും ഫ്ളിപ്പ്കാർട്ടും ഓഫർ വിൽപ്പന നടത്തുന്നത് . സ്മാർട്ട്ഫോണുകൾക്കൊപ്പം ലാപ്ടോപ്പുകൾ , സ്മാർട്ട് വാച്ചുകൾ , ടെലിവിഷൻ സെറ്റുകൾ തുടങ്ങി ഉൽപ്പന്നങ്ങളെല്ലാം വിൽപനയ്ക്കുണ്ട് . ചില ഉൽപന്നങ്... |
1,838,506 | Jio Banned 827 Porn Site : പ്രമുഖ ടെലികോം സേവന ദാതാക്കളായ ജിയോ , പോൺ വെബ്സൈറ്റുകൾ നിരോധിച്ചതായി ഉപഭോക്താക്കളുടെ പരാതി . പോൺഹബ് , എക്സ്വീഡിയോ തുടങ്ങി നൂറ് കണക്കിന് പോൺ വെബ്സൈറ്റുകളാണ് ജിയോ നിരോധിച്ചതായി ഉപഭോക്താക്കൾ പറയുന്നത് . പോൺ വെബ്സൈറ്റുകൾ നിരോധിക്കണമെന്ന് നേരത്തെ തന്നെ രാജ്യത്തെ ടെലികോം വകുപ്പ് ആവശ്യപ്പെട്ടിരുന്നു... |
1,838,507 | വിൻഡീസ് ഇതിഹാസം ബ്രയാൻ ലാറയുടെ എക്കാലത്തെയും മികച്ച പരിമിത ഓവർ ഇലവനിൽ ഇന്ത്യയിൽ നിന്ന് ഒരു താരം . മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കറെയും കിംഗ് കോലിയെയും പരാമർശിക്കാതെ ഹിറ്റ്മാൻ രോഹിത് ശർമ്മയെയാണ് ലാറ തൻറെ ടീമിലുൾപ്പെടുത്തിയത് . ' ഏകദിനത്തിലും ടി20യിലും രോഹിതിൻറെ നമ്പറുകൾ നോക്കുക . റൺസിൻറെ അടിസ്ഥാനത്തിൽ ലോകത്തിലെ മിക... |
1,838,508 | കായിക രംഗത്തെ വിവേചനങ്ങൾ പുറത്തുവരുന്നതിനിടെ ടെന്നീസിൽ താൻ നേരിടുന്ന വിവേചനം തുറന്ന് പറഞ്ഞ് സെറീന വില്യംസ് . വിംബിൾഡണിനിടെ നടന്ന ഡോപ്പിംഗ് ടെസ്റ്റിൽ യുഎസ് ഡോപ്പിംഗ് ഏജൻസി മറ്റുള്ളവരേക്കാൾ കൂടുതൽ സമയം തന്നെ പരിശോധനയ്ക്ക് വിധേയയാക്കി എന്നാണ് സെറീന ആരോപിക്കുന്നത് . മറ്റ് താരങ്ങളേക്കാൾ കൂടുതൽ സമയം തന്നെ പരിശോധനയ്ക്ക് വിധേയ... |
1,838,509 | ബാംഗ്ലൂർ ഡെയ്സിന് ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന കൂടെയിലെ ഗാനം പുറത്തിറങ്ങി . വാനവില്ലെ എന്ന് തുടങ്ങുന്ന റഫീഖ് അഹമ്മദിൻറെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് എം ജയചന്ദ്രനാണ് . കാർത്തിക് ആണ് ഗാനം ആലപിച്ചിരിക്കുന്നത് . പൃഥ്വി രാജ് , പാർവ്വതി , നസ്രിയ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രംകൂടിയാണ് കൂടെ . ഇപ്പോൾ... |
1,838,510 | ഗോൾഡ് എക്സ്ചേഞ്ച് ട്രേഡ് ഫണ്ടുകൾ വാങ്ങുമ്പോൾ സ്വർണ്ണവില മാത്രം നൽകിയാൽ മതി . പ്രവൃത്തി സമയങ്ങളിൽ നിങ്ങൾക്ക് സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഇത് വിൽക്കാം . അപ്പോഴുള്ള സ്വർണ്ണവില ലഭിക്കും . എന്നാൽ വിൽക്കുമ്പോൾ പണിക്കുറവോ മറ്റ് അധിക ചിലവുകളോ ഉണ്ടാവില്ല . ബ്രോക്കറേജ് ഫീസും അതിന്റെ നികുതിയും നൽകണം . ആഭരണം വിൽക്കുമ്പോഴുള്ള നഷ്ടവു... |
1,838,511 | അസ്യൂസ് തങ്ങളുടെ പുതിയഫോണായ അസ്യൂസ് സെൻഫോൺ അറേസ് ഇറക്കി . ഈ സ്മാർട്ട് ഫോണിന് കഴിഞ്ഞ വർഷം ഇന്ത്യയിൽ ഇറങ്ങിയ സെൻഫോൺ എആറിന് സമാനമായ സവിശേഷതകളാണ് ഉള്ളത് . സെൻഫോൺ അറേസിൻറെ വില 22,700 രൂപയാണ് . സെൻഫോൺ അറേസിലെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയിഡ് നൌഗട്ടാണ് . ഫോണിന്റെ ഡിസ്പ്ലേ പാനലിൽ ട്രൂ ടു ലൈഫ് എന്ന ടെക്നോളജിയാണ് ഉൾപ്പെടുത്തിയി... |
1,838,512 | ലോക വിപണി ആകെ ഇടിഞ്ഞുകൊണ്ടിരിയ്ക്കുകയാണ് . വൻ നഷ്ടം വന്നവരുടെ കൂട്ടത്തിൽ ഇന്ത്യയും നമ്മുടെ അയൽക്കാരായ ചൈനയും ഉണ്ട് . എന്നാൽ ഓഹരി വിപണിയിലെ ഇടിവ് ഒറ്റ ദിവസം കൊണ്ട് ഒരു ചൈനക്കാരന് ഉണ്ടാക്കിയ നഷ്ടം എത്രയാണെന്നറിയാമോ . . . കേട്ടാൽ ഞെട്ടിപ്പോകും . 3 . 6 ബില്യൺ ഡോളർ . ഏതാണ്ട് ഇരുപത്തി മുവായിരംകോടി രൂപ . ഒരു വർഷം കൊണ്ട് വിപണി... |
1,838,513 | വനിതാ ലോക ട്വൻറി 20യിൽ മൂന്നാം ജയംതേടി ഇന്ത്യ ഇന്ന് ഇറങ്ങും . ഇന്ത്യൻ സമയം രാത്രി 8.30ന് തുടങ്ങുന്ന മത്സരത്തിൽ അയർലൻഡ് ആണ് എതിരാളികൾ . ന്യുസീലൻഡിനെയും പാകിസ്ഥാനെയും തകർത്ത ഇന്ത്യ ഇന്ന് ലക്ഷ്യമിടുന്നത് സെമിഫൈനൽ സ്ഥാനമാണ് . എന്നാൽ ഓസ്ട്രേലിയയോടും പാകിസ്ഥാനോടും തോറ്റ അയർലൻഡ് ഇന്ത്യക്ക് കാര്യമായ വെല്ലുവിളി ഉയർത്താനിടയില്ല ... |
1,838,514 | മലയാളി താരം സഞ്ജു സാംസൺ കായികക്ഷമതാ പരിശോധനയായ യോ - യോ ടെസ്റ്റ് പാസായി . 17 . 3 പോയിന്റ് നേടിയാണ് സഞ്ജു യോയോ ടെസറ്റ് പാസായത് . 16 . 1 പോയന്റാണ് കായിക ക്ഷമത ഉറപ്പാക്കാൻ വേണ്ടത് . നാലാഴ്ച മുൻപ് 15.6 പോയൻറ് മാത്രമാണ് താരത്തിന് നേടാനായത് . പരിശോധനയിൽ പരാജയപ്പെട്ടതിനാടെ ഇന്ത്യ എ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിൽ നിന്ന് സഞ്ജുവി... |
1,838,515 | ട്വന്റി - 20 ലോകകപ്പിൽ സൂപ്പർ ടെന്നിലെ ഇന്ത്യാ - ബംഗ്ലാദേശ് പോരാട്ടം ആരാധാകർക്ക് അത്രപെട്ടെന്നൊന്നും മറക്കാനാവില്ല . ഹർദ്ദീഖ് പാണ്ഡ്യയുടെ അവസാന ഓവറിൽ രണ്ട് ബൌണ്ടറിയയടിച്ച് വിജയവരയുടെ അടുത്തെത്തിച്ച ബംഗ്ലാദേശിന്റെ മുഷ്ഫീഖുർ റഹീമിന്റെ പ്രകടനവും . എന്നാൽ അവസാന ഓവറിലും ചിരിമായാതെ പന്തെറിഞ്ഞ ഹർദ്ദീഖ് പാണ്ഡ്യ മുഷ്ഫീഖറിനോട് അ... |
1,838,516 | ബാറ്റിന്റെ വീതിയും നീളവും സംബന്ധിച്ച് മാർലിബോൺ ക്രിക്കറ്റ് ക്ലബ്ബിൻറെ ( എംസിസി ) പുതിയ നിർദേശങ്ങൾ നടപ്പിലാവുന്നതോടെ ക്രിക്കറ്റിലെ വമ്പനടിക്കാരായ എംഎസ് ധോണി അടക്കമുള്ള താരങ്ങൾകക് ബാറ്റ് മാറ്റേണ്ടിവരും . ധോണിക്ക് മാത്രമല്ല വാർണർ , ഗെയ്ൽ , പൊള്ളാർഡ് എന്നിവർക്കും പുതിയ നിർദേശങ്ങൾ നടപ്പിലാവുന്നതോടെ ബാറ്റ് മാറ്റി പിടിക്കേണ്ട... |
1,838,517 | അങ്കമാലി കറുകുറ്റിയിൽ ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് എറണാകുളം വഴി സർവീസുകൾ പുനരാരംഭിക്കുന്നത് ഇനിയും വൈകും . ആറുമണിയോടെ ഒരു ലൈൻ ഗതാഗതം പുനഃസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും കാര്യമായ പുരോഗതി ഉണ്ടാക്കാൻ റെയിൽവേക്കായില്ല . ഇന്നു പുലർച്ചെ രണ്ടേകാലിന് തിരുവനന്തപുരം മംഗലാപുരം എക്സപ്രസിൻറെ 13 ബോഗികൾ പാളം തെറ്റിയ... |
1,838,518 | ഫോൺവിളി മുറിയൽ ആവർത്തിക്കുന്ന സാഹചര്യത്തിൽ കർശന നടപടിയിലേക്ക് നീങ്ങുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ( ട്രായ് ) . ഫോൺവിളി മുറിഞ്ഞാൽ ടെലികോം കമ്പനികൾ 10 ലക്ഷം രൂപ വരെ പിഴ അടക്കേണ്ടി വരുമെന്ന് ട്രായ് അറിയിച്ചു . ടവറുകൾ നിരീക്ഷിച്ച് ഫോൺവിളി മുറിയൽ എത്രത്തോളം ഉണ്ടെന്ന് കണ്ടെത്തി ഇതിന്റെ അടിസ്ഥാനത്തിലായിരിക്ക... |
1,838,519 | വീണ്ടും ഫുട്ബോൾ ലോകത്തിന്റെ കൈയടി ഏറ്റുവാങ്ങി ലിയോണൽ മെസി . എന്നാൽ ഇത്തവണ ഫുട്ബോളിലൂടെയല്ല . ജീവകാരുണ്യ പ്രവർത്തനത്തിലൂടെയാണെന്ന് മാത്രം . കുട്ടികളിലെ അർബുദരോഗ ചികിത്സയ്ക്കുള്ള ആശുപത്രിയുടെ നിർമാണ പ്രവർത്തനങ്ങൾക്കാണ് താരം തുടക്കമിട്ടത് . കുട്ടികളിലെ അർബുദം തടയുന്നതിനുള്ള അന്താരാഷ്ട്ര ക്യാംപെയ്ന്റെ ബ്രാൻഡ് അംബാസിഡറാണ് മ... |
1,838,520 | അക്കൌണ്ട് ഉടമകൾക്ക് മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ . മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യാത്ത അക്കൌണ്ട് ഉടമകൾക്ക് ഇന്റർനെറ്റ് ബാങ്കിംഗ് സൌകര്യം ലഭിക്കില്ലെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചിട്ടുള്ളത് . ഡിസംബർ ഒന്നിന് മുമ്പ് നമ്പർ രജിസ്റ്റർ ചെയ്യാത്തവർക്കാണ് ഇന്റർനെറ്റ് ബാങ്കിംഗ് സംവിധാനം ലഭിക്കാതിരിക്ക... |
1,838,521 | സ്വിറ്റ്സർലൻഡിനെ പെനാൽറ്റി ഷൂട്ടൌട്ടിൽ മറികടന്ന് പോളണ്ട് യൂറോ കപ്പ് ക്വാർട്ടറിൽ കടന്നു . നാലിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു പോളണ്ടിന്റെ ചരിത്ര വിജയം . പെനാൽറ്റി ഷൂട്ടൌട്ടിൽ പോളണ്ടിന്റെ അഞ്ചു പേരും ലക്ഷ്യം കണ്ടപ്പോൾ സ്വിറ്റ്സർലൻഡിന്റെ ഗ്രാനിറ്റ് സാക പുറത്തേക്കടിച്ചു കളഞ്ഞു . നിശ്ചിത സമയത്തും അധിക സമയത്തും ഓരോ ഗോൾ അടിച്... |
1,838,522 | ഗോളിയെ കാഴ്ച്ചക്കാരനാക്കി ബാറിനുള്ളിലേക്ക് പറന്നിറങ്ങുന്ന കരിയില കിക്ക് . കളിയാസ്വാദകരെ ഭ്രമിപ്പിച്ച ബ്രസീലിയൻ ഇതിഹാസം റൊണാൾഡിഞ്ഞോയുടെ വിഖ്യാത ഗോളിന് പുതിയ അവകാശി . എന്നാൽ ആഹ്ലാദത്തിന് പകരം ഗോൾ നേടിയ താരം നാണക്കേടുകൊണ്ട് നിലത്തുകിടന്ന് കരഞ്ഞു . ഡച്ച് ലീഗിലെ കരിയില കിക്കെന്ന് വിശേഷിപ്പിക്കുന്ന സെൽഫ് ഗോളിൽ തകർന്നത് ഫാങ്ക... |
1,838,523 | ലെനോവ കെ8 നോട്ട് ഇന്ത്യയിൽ ഇറങ്ങി . ലോവർ മിഡ് റേഞ്ച് സ്മാർട്ട് ഫോൺ ഗണത്തിൽ പെടുത്താവുന്ന ഫോണിൻറെ 3 ജിബി റാം , 32ജിബി മെമ്മറി പതിപ്പിന് 12,999 രൂപയാണ് . അതേ സമയം 4 ജിബി റാം , 64 ജിബി മെമ്മറി പതിപ്പിന് വില 13,999 രൂപയാണ് . ആഗസ്റ്റ് 18ന് ഫോൺ ആമസോൺ വഴി വിപണിയിൽ എത്തും . കെ6 നോട്ടിൻറെ പിൻഗാമിയായാണ് ഈ ഫോൺ എത്തുന്നത് . ഫുൾ എച... |
1,838,524 | ലോകത്തെ ഏറ്റവും ചെലവ് കുറഞ്ഞ വിമാനകമ്പനികളിൽ രണ്ട് ഇന്ത്യൻ കമ്പനികൾ . ലോകത്ത് രാജ്യാന്തര സർവീസ് നടത്തുന്ന ഏറ്റവും ചെലവ് കുറഞ്ഞ അഞ്ച് കമ്പനികളിലാണ് രണ്ട് ഇന്ത്യൻ കമ്പനികൾ ഉൾപ്പെട്ടിട്ടുള്ളത് . എയർ ഇന്ത്യ എക്സ്പ്രസാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത് . സ്വകാര്യ വിമാന കമ്പനി ഇൻഡിഗോ അഞ്ചാം സ്ഥാനത്തുമാണുള്ളത് . മെൽബൺ കേന്ദ്ര... |
1,838,525 | ' റിസർവ് ബാങ്ക് പലിശ നിരക്കുകൾ കൂട്ടിയാൽ ഉടൻ ബാങ്കുകൾ പലിശ നിരക്കുകൾ ഉയർത്തും . എന്നാൽ , കുറച്ചാൽ വായ്പയുടെ പലിശ കുറയ്ക്കുകയുമില്ല ' . ബാങ്കുകളിൽ നിന്ന് വായ്പയെടുക്കുന്നവർ പലപ്പോഴും പറയാറുള്ള ഒരു പരാതിയാണിത് . എന്നാൽ , ഇനി ഇത്തരം പരാതികൾക്കൊന്നും രാജ്യത്തെ ബാങ്കിങ് രംഗത്ത് ഇടമില്ല . ഭവന , വാഹന , വ്യക്തിഗത വായ്പകളുടെ പല... |
1,838,526 | ഇതു സംബന്ധിച്ച് ഇ എസ് ഐ കോർപറേഷൻ തീരുമാനിമെടുത്തു . നിലവിൽ 15000 രൂപ വരെ മാസ ശമ്പളമുള്ള ജീവനക്കാരാണ് ഇ എസ് ഐ ആനുകൂല്യങ്ങൾക്ക് അർഹരായിട്ടുള്ളത് . പുതിയ തീരുമാനത്തോടെ ഏകദേശം അമ്പത് ലക്ഷം തൊഴിലാളികൾ കൂടി ഇ എസ് ഐ ആനുകൂല്യങ്ങൾക്ക് അർഹത ലഭിക്കും . ഒക്ടോബർ ഒന്നു മുതലായിരിക്കും ഇത് പ്രാബല്യത്തിൽ വരുക . വിലക്കയറ്റം , ആരോഗ്യരംഗത... |
1,838,527 | ലോകത്തിലെ ഏറ്റവും മികച്ച , ആരോഗ്യപ്രധമായ അഞ്ച് ഭക്ഷണങ്ങളിൽ ഒന്നാണു നേന്ത്രപ്പഴം . എന്നാൽ വരാൻ പോകുന്ന 10 വർഷത്തിനുള്ളിൽ ഏത്തപ്പഴം ഭൂമുഖത്തു നിന്ന് ഇല്ലാതാകും എന്നു പഠനം . കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ ഡേവിസിന്റെ നേതൃത്വത്തിലാണ് ഈ പഠനം നടന്നത് . പഠനം പറയുന്നതനുസരിച്ചു ഫംഗസ് ബാധയാണ് ഏത്തവാഴയുടെ വംശത്തെ നശിപ്പിക്കാനെത്തുന... |
1,838,528 | എന്നാൽ ഇതിൽ കൃത്യമായി പ്രതികരിക്കാൻ ഫേസ്ബുക്ക് ഇന്ത്യ തയ്യാറായിട്ടില്ല . ആഗസ്റ്റിൽ നടന്ന പ്രീമിയർ ഫുട്സാലിൻറെ ഡിജിറ്റൽ പാർട്ണറായ ഫേസ്ബുക്ക് കളികൾ തങ്ങളുടെ ലൈവ് പ്ലാറ്റ്ഫോമിലൂടെ പ്രക്ഷേപണം ചെയ്തിരുന്നു . ഇത്തരത്തിൽ ഉള്ള നീക്കമാണ് ഏറ്റവും കൂടുതൽ കാണികളുള്ള ഐപിഎല്ലിന് വേണ്ടിയും ഫേസ്ബുക്ക് പുറത്തെടുക്കുക എന്നാണ് റിപ്പോർട്ട... |
1,838,529 | ഇന്ത്യ എ - ഇംഗ്ലണ്ട് എ ചതുർദിന മത്സരത്തിന് വയനാട് കൃഷ്ണഗിരി സ്റ്റേഡിയം വേദിയാകും . ഫെ്ബ്രുവരിയിലാണ് ഇംഗ്ലണ്ട് ഇന്ത്യയിലെത്തുന്നത് . അടുത്തിടെ നടന്ന മൂന്ന് മത്സരങ്ങൾക്ക് ഫലമുണ്ടായതാണ് ചതുർദിന മത്സരത്തിന് കൃഷ്ണഗിരിയെ വേദിയാക്കാൻ ബിസിസിഐയെ പ്രേരിപ്പിക്കുന്നത് . വിജയ് മർച്ചന്റ് ട്രോഫിയിൽ തുടർച്ചയായി രണ്ട് മത്സരങ്ങളിൽ കേരളം... |
1,838,530 | ട്വന്റി - 20 ചരിത്രത്തിൽ ആറു പന്തിലും സിക്സറെന്ന അപൂർവെ റെക്കോർഡിന് ഇതുവരെ ഇന്ത്യയുടെ യുവരാജ് സിംഗ് മാത്രമെ അവകാശിയായി ഉള്ളു . എന്നാൽ ഇന്നലെ 2007ലെ ആദ്യ ട്വന്റി - 20 ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ സ്റ്റുവർട്ട് ബ്രോഡിനെതിരെ ആയിരുന്നു യുവിയുടെ മാസ്മരിക പ്രകടനം . അതിനുശേഷം ഒമ്പത് വർഷം പിന്നിട്ടിട്ടും ആ റെക്കോർഡ് ട്വന്റി - 20യിൽ ... |
1,838,531 | ഐഎസ്എൽ നാലാം സീസണിൽ പ്ലേ ഓഫ് സാധ്യതകൾ ഉറപ്പാകാതെ കിതയ്ക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് . മൂന്ന് മത്സരങ്ങൾ അവശേഷിക്കേ 21 പോയന്റുമായി അഞ്ചാം സ്ഥാനത്താണ് മഞ്ഞപ്പട . തുടർതോൽവികളും സമനില കുരുക്കുമാണ് ബ്ലാസ്റ്റേഴ്സിന് സീസണിൽ തിരിച്ചടിയായത് . കൂനിൻമേൽ കുരു പോലെ താരങ്ങളുടെ പരുക്കും ടീമിന് വെല്ലുവിളിയായി . സൂപ്പർ താരം ഇയാൻ ഹ്യൂം പ... |
1,838,532 | ഒടിയൻ മാണിക്യൻറെ ഒടി വിദ്യകൾക്കായി മലയാള സിനിമയുടെ കാത്തിരിപ്പ് ഏറെ നാളായി തുടങ്ങിയിട്ട് . മോഹൻലാലും പ്രകാശ് രാജും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ ഓരോ വാർത്തകളെയും ആകാംക്ഷയോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത് . മലയാളം കണ്ട ഏറ്റവും വലിയ റിലീസിന് തയാറെടുക്കുമ്പോൾ ശ്രീകുമാർ മേനോൻറെ ആദ്യ സംവിധാന സം... |
1,838,533 | അമ്പത് വർഷങ്ങൾക്ക് മുന്പ് , ഇന്ത്യയിൽ നിന്ന് ജർമ്മനിയിലേക്ക് കന്യാസ്ത്രീകളാകാൻ പോയ നൂറുകണക്കിന് പേർ . അവർ ഇന്നെവിടെയെന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് , അറിയാത്ത ജീവിതങ്ങൾ എന്ന ഡോക്യുമെന്ററി . മാധ്യമപ്രവർത്തകരായ രാജു റാഫേൽ , കെ രാജഗോപാൽ , പ്രവാസി എഴുത്തുകാരൻ ജോസ് പുന്നാംപറന്പിൽ എന്നിവർ ചേർന്നാണ് ഡോക്യുമെന്ററി തയ്യാറാക്ക... |
1,838,534 | രക്തം ആവശ്യമുളളവർക്ക് രക്ത ദാതാക്കളെ എളുപ്പം കണ്ടെത്താൻ ഫേസ്ബുക്ക് ഇന്ത്യയിൽ പുതിയ സംവിധാനം അവതരിപ്പിക്കുന്നു . രക്തം ആവശ്യമുളള ആൾക്കാർക്കും ബ്ലഡ് ബാങ്കുകൾക്കും ആശുപത്രികൾക്കും എളുപ്പത്തിൽ രക്തദാതാക്കളെ കണ്ടെത്താനാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത് . ഒക്ടോബർ ഒന്ന് മുതൽ നിലവിൽ വരുന്ന ഫീച്ചറിൽ രക്തം നൽകാൻ താത്പര്യമുളളവർക്ക... |
1,838,535 | താരസംഘടനയായ അമ്മയ്ക്കെതിരെ കൂടുതൽ നടിമാർ രം ഗത്ത് . ചലച്ചിത്രരം ഗത്തുള്ള എന്നാൽ ഇതുവരെ അമ്മയിൽ അം ഗത്വം സ്വീകരിക്കാത്ത പതിനാലോളം നടിമാരാണ് തങ്ങൾ വുമൺ ഇനി സിനിമാ കളക്ടീവിന്റെ ഭാ ഗമായി തുടരുമെന്നും എന്നാൽ അമ്മയിലേക്ക് ഇല്ലെന്നും വ്യക്തമാക്കിയത് . മുൻകാല നടി അമല അക്കിനേനി , സജിത മഠത്തിൽ , കനി കുസൃതി , ദിവ്യ പ്രഭ എന്നു തുട... |
1,838,536 | നിവിൻ പോളി നായകനായി ' കൈരളി ' എന്ന കപ്പലിന്റെ കഥ സിനിമയാകുന്നുവെന്ന വാർത്ത സിനിമാലോകത്ത് വൻ പ്രാധാന്യം നേടിയിരുന്നു . ജോമോൺ ടി ജോൺ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് കൈരളി . എന്നാൽ കൈരളിയുടെ കഥ മോഷണമാണെന്നാണ് ആരോപണം വിഷ്ണു രാജേന്ദ്രന്റെ കപ്പൽ എന്ന തിരക്കഥയാണ് കൈരളിയായി വരുന്നതെന്ന് ആരോപണം ഉയരുന്നു . ഇക്കാര്യം വിഷ്ണു... |
1,838,537 | കർഷകരുടെ ഏറെക്കാലത്തെ ആവശ്യത്തിനൊടുവിൽ താമര കൃഷിക്ക് വായ്പ അനുവദിക്കുന്നു . മലപ്പുറത്ത് ചേർന്ന ജില്ലാതല ബാങ്ക് വിദഗ്ധസമിതി യോഗത്തിലാണ് വായ്പ അനുവദിക്കാൻ തീരുമാനമായത് . താമര വളർത്തൽ കൃഷിയായി അംഗീകരിക്കുക , ബാങ്ക് വായ്പ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ കർഷകർ വളരെക്കാലമായി ഉന്നയിച്ച് വരുകയാണ് . താമരകൃഷിക്ക് ലോൺ നൽകാൻ ബാങ്കു... |
1,838,538 | സൌദിയിലെ എല്ലാ ടെലികോം കമ്പനികളും തങ്ങളുടെ ഉപയോക്താക്കൾക്ക് നൽകുന്ന പ്രീ പെയ്ഡ് അൺലിമിറ്റഡ് ഇൻറർനെറ്റ് പാക്കേജ് ആനുകൂല്യമാണ് ആദ്യ പടിയായി നിർത്തലാക്കുക . നെറ്റ് വർക്കുകളിലെ സമ്മർദ്ദം കുറക്കുന്നതിൻറെ ഭാഗമായിട്ട് കൂടിയാണ് ആനുകൂല്യം നിർത്തലാക്കുക്കുന്നതെന്നാണ് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷന്റെ വിശദീകാരണ... |
1,838,539 | ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാവാൻ 57 അപേക്ഷകർ ലഭിച്ചു . ഹിന്ദി അറിയുന്ന കോച്ചിനെ പരിഗണിക്കുന്നതിനാൽ വിദേശ പരിശീലകർക്ക് അവസരം കിട്ടില്ലെന്നാണ് സൂചന . അടുത്തമാസം തുടങ്ങുന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് മുൻപ് പുതിയ കോച്ചിനെ നിശ്ചയിക്കും . 2015 ലോകകപ്പിന് ശേഷം സ്ഥാനമൊഴിഞ്ഞ കോച്ച് ഡങ്കൻ ഫ്ലച്ചറിന് പകരക്കാരനെ ക... |
1,838,540 | ദിലീപിനെ കുടുക്കാൻ പോലീസിന് നിർണ്ണായകമായത് നിർമ്മാതാവ് ആൻറോ ജോസഫിൻറെ ഫോൺ വിളി . നടി ആക്രമിക്കപ്പെട്ട ദിവസം നടൻ ലാലിൻറെ വീട്ടിൽ സുനിൽകുമാറും സംഘവും ഉപേക്ഷിച്ച നടിയെ ആദ്യം കാണാൻ എത്തിയ വ്യക്തിയാണ് ആൻറോ ജോസഫ് . അന്ന് അദ്ദേഹത്തിന് ഒപ്പം ഉണ്ടായിരുന്നത് എംഎഎൽ പിടി തോമസായിരുന്നു . അവിടുന്ന് ആൻറോ ജോസഫാണ് സിനിമ രംഗത്തെ പ്രമുഖരെ... |
1,838,541 | രോഹിത്തിന് പകരം കെ എൽ രാഹുലിനെയോ മുരളി വിജയിനെയോ മായങ്ക് അഗർവാളിനൊപ്പം ഓപ്പണറാക്കി ഹനുമാ വിഹാരിയെ വീണ്ടും മധ്യനിരയിൽ കളിപ്പിക്കുക എന്നതാണ് അതിലൊന്ന് . എന്നാൽ രാഹുലും വിജയും ഫോമിലല്ലാത്തതിനാൽ അതിനുള്ള സാധ്യത വിരളമാണ് . ഓൾറൌണ്ടർ ഹാർദിക് പാണ്ഡ്യയെ കളിപ്പിക്കുക എന്നതാണ് ഇന്ത്യക്ക് മുന്നിലുള്ള അടുത്ത സാധ്യത . സിഡ്നിയിലെ പിച... |
1,838,542 | പേടിപ്പിക്കുന്ന റെക്കോർഡുകളും കരസ്ഥമാക്കിയാണ് 2016 വിടവാങ്ങിയത് . താപനില ഉയർന്ന വർഷം , ചൂടിന് കാരണമായ വാതകങ്ങൾ ഏറ്റവും കൂടുതൽ പുറന്തള്ളപ്പെട്ട വർഷം , ഉയർന്ന സമുദ്ര ജല നിരപ്പ് എന്നിങ്ങനെ പോകുന്നു ആ റെക്കോർഡുകൾ . 2015 നെ അപേക്ഷിച്ച് കര / കടൽ താപനില ഉയർന്ന വർഷമായിരുന്നു കഴിഞ്ഞ് പോയത് . ഏറ്റവും കൂടുതൽ ഹരിത ഗൃഹ വാതകങ്ങൾ പുറ... |
1,838,543 | മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച തെലുങ്കു ചിത്രം ജനതാ ഗാരേജിൽ ഉണ്ണി മുകുന്ദനും ഒരു പ്രധാന വേഷമുണ്ടായിരുന്നു . ഇപ്പോഴിതാ വീണ്ടും ഉണ്ണി മുകുന്ദന്റെ തെലുങ്കു ചിത്രം ഒരുങ്ങുകയാണ് . ഭഗ്മതി എന്ന തെലുങ്ക് ചിത്രത്തിലാണ് ഉണ്ണി മുകുന്ദൻ അഭിനയിക്കുന്നത് . ബാഹുബലിയിലെ തകർപ്പൻ വിജയത്തിന് ശേഷം അനുഷ്കാ ഷെട്ടി നായികയാകുന്ന സിന... |
1,838,544 | സബ്സിഡി വേണ്ട വളങ്ങൾ വാങ്ങണമെങ്കിൽ വിൽപ്പന ശാലകളിൽ ആധാർ കാർഡ് ഹാജരാക്കി കൈവിരൽ അടയാളം രേഖപ്പെടുത്തണമെന്ന നിബന്ധന വരുന്നു . കമ്പ്യൂട്ടർ സംവിധാനങ്ങളും മറ്റും സ്ഥാപിക്കാനുള്ള ബുദ്ധിമുട്ട് കാരണം ഗ്രാമപ്രദേശങ്ങളിലെ വളക്കടകളിൽ പൊട്ടാഷും യൂറിയയും ഇപ്പോൾ തന്നെ വിൽപ്പന നിർത്തി . ചരക്ക് സേവന മൂലം വളത്തിന് വില വർധിച്ചതിനൊപ്പം പുത... |
1,838,545 | ഇന്ത്യയിൽ ഇൻറർനെറ്റ് അധിഷ്ടിത വ്യവസായങ്ങളുടെ വളർച്ച വരാൻ പോകുന്ന അഞ്ചു വർഷങ്ങൾക്കകം 70,000 ത്തോളം തൊഴിലുകൾ ഇല്ലാതാക്കുമെന്ന് പഠനം . സിനോവ് എന്ന കൺസൾട്ടിങ് സ്ഥാപനമാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത് . ഇൻറർനെറ്റ് ഓഫ് തിംങ്സ് എന്ന കാഴ്ചപ്പാടാണ് ഐടി മേഖലയിൽ വലിയ തൊഴിൽ നഷ്ടം ഉണ്ടാക്കുന്നത് . മനുഷ്യരേക്കാൾ ഇന്റർനെറ്റ... |
1,838,546 | 1973ൽ ഇന്ത്യയുടെ ഫറൂഖ് എഞ്ചിനീയർ പതിനേഴാം സ്ഥാനത്തെത്തിയതാണ് ഇതിന് മുമ്പ് ഒരു ഇന്ത്യൻ കീപ്പറുടെ ഏറ്റവും ഉയർന്ന റാങ്കിംഗ് . പന്തിന്റെ മുൻഗാമിയായ എംഎസ് ധോണി ടെസ്റ്റ് കരിയറിൽ 19 - ാം സ്ഥാനത്തെത്തിയിട്ടുണ്ട് . ഓസ്ട്രേലിയൻ പരമ്പരക്ക് മുമ്പ ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ 59 - ാം സ്ഥാനത്തായിരുന്നു പന്ത് . സിഡ്നി ടെസ്റ്റിലെ മിന... |
1,838,547 | ലോകത്ത് ആദ്യമായി ഒരു രാജ്യത്ത് പൌരത്വം കിട്ടിയ റോബോട്ടാണ് സോഫിയ . സൌദിയിൽ പൌരത്വം ലഭിച്ച് കൃത്യം ഒരു മാസം കഴിയുന്നതിന് മുമ്പായി തനിക്ക് കുടുംബം വേണം എന്ന ആഗ്രഹത്തിലാണ് ഈ റോബോട്ട് എന്നാണ് റിപ്പോർട്ട് . തനിക്ക് കുടുംബമായി മാറാൻ ആഗ്രഹമുണ്ടെന്ന് ഒരു അഭിമുഖത്തിൽ ഹാൻസൺ റോ നിർമ്മിച്ച റോബോട്ട് വ്യക്തമാക്കി . കുടുംബം എന്നത് വളര... |
1,838,548 | മതപരമായ ചർച്ചകൾ ദൈവനിന്ദയിലേക്ക് വളരുന്നു എന്ന് ആരോപിച്ച് പാകിസ്ഥാനിൽ ഫേസ്ബുക്ക് നിരോധിച്ചേക്കുമെന്ന് റിപ്പോർട്ട് . വിവിധ പാക് മാധ്യമങ്ങളാണ് കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് . നിയമവിരുദ്ധമായ ചർച്ചകളാണ് ഫേസ്ബുക്കിൽ നടക്കുന്നത് എന്നാണ് പാകിസ്ഥാൻ സർക്കാറിൻറെ കണ്ടെത്തൽ . ഇത് സംബന്ധിച്ച് അടുത്തിടെ നടന്ന കൂടികാഴ്ചയിൽ ഫേസ്ബു... |
1,838,549 | സെപ്തംബർ 28ന് ആരംഭിക്കുന്ന ബംഗ്ലാദേശ് - ദക്ഷിണാഫ്രിക്ക പരമ്പരക്കിടെ ഇരു ടീമിലെ ഏതെങ്കിലും ഒരു താരം അതിരുവിട്ടാൽ അമ്പയർ ചുവപ്പു കാർഡുയർത്തി കാട്ടുന്നത് കണ്ട് ആരാധകർ അമ്പരക്കേണ്ട . ക്രിക്കറ്റ് നിയമങ്ങളിലെ പുതിയ പരിഷ്കാരങ്ങൾ ഈ മാസം 28ന് ആരംഭിക്കുന്ന ബംഗ്ലാദേശ് - ദക്ഷിണാഫ്രിക്ക പരമ്പര മുതൽ ഐസിസി പ്രാബല്യത്തിൽ വരുത്തുകയാണ് ... |
1,838,550 | ജോലിസ്ഥലങ്ങളിൽ സോഷ്യൽ മീഡിയയുടെ ഉപയോഗം കമ്പനിക്ക് വൻ നഷ്ടമുണ്ടാക്കി , ഒടുവിൽ കമ്പനി സ്മാർട്ട് ഫോൺ നിരോധിച്ചു . ട്രാൻസ്ഫോമേഴ്സ് ആൻറ് ഇലക്ട്രിക്കൽസ് കേരളലിമിറ്റഡിന് ഇതുമൂലം നഷ്ടമായത് 18 കോടി രൂപ . ജോലി സമയത്തെ ഫോൺ ഉപയോഗം കുറയ്ക്കണം എന്നു കമ്പനി ഒരു വർഷമായി ജീവനക്കാർക്കു നിർദേശം നൽകിരുന്നു . ടെൽക്കിൽ 540 സ്ഥിരം ജീവനക്കാരു... |
1,838,551 | ഓഹരി വിപണികൾ മികച്ച നേട്ടത്തിൽ . സെൻസെക്സ് 200 പോയന്റിലധികവും നിഫ്റ്റി 100 പോയന്റോളവും നേട്ടമുണ്ടാക്കി . രാജ്യാന്തര വിപണികൾ നേട്ടത്തിലേക്ക് ഉയർന്നതാണ് അഞ്ച് ദിവസം നീണ്ട ഇന്ത്യൻ വിപണിയിലെ നഷ്ടത്തിന് തടയിട്ടത് . വ്യാവസായിക വളർച്ച കുറഞ്ഞെന്ന റിപ്പോർട്ട് വിപണിയിൽ കാര്യമായി ചലനമുണ്ടാക്കുന്നില്ല . സിപ്ല , ടാറ്റ സ്റ്റീൽ , അദാ... |
1,838,552 | രാത്രികളിൽ പാലക്കാടുള്ള തേൻകുറിശ്ശി കരിമ്പനക്കാടുകൾക്കിടയിൽ ജീവിച്ചു പോകുന്ന ഒടിയൻ മാണിക്യൻറെ കഥയുമായാണ് സംവിധായകൻ ശ്രീകുമാർ മേനോനും താരരാജാവ് മോഹൻലാലും ഒടിയനിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നത് . ചിത്രത്തിനായി പ്രേക്ഷകർ ഏറെ നാളത്തെ കാത്തിരിപ്പിലുമാണ് . മാണിക്യൻറെ കഥയിലേക്ക് വരുമ്പോൾ മോഹൻലാലിൻറെ അർപ്പണ ബോധത്... |
1,838,553 | ചരക്കുസേവന നികുതിക്ക് തുടക്കം കുറിക്കാൻ നാളെ അർദ്ധരാത്രി പാർലമെന്റ് സെൻട്രൽ ഹാളിൽ നടക്കുന്ന ചടങ്ങ് ബഹിഷ്ക്കരിക്കാൻ കോൺഗ്രസ് തീരുമാനിച്ചു . വേദിയിലിക്കാനുള്ള ക്ഷണം മുൻപ്രധാനമന്ത്രി മൻമോഹൻസിങ് നിരസിച്ചു . എന്നാൽ ചടങ്ങുമായി സഹകരിക്കുമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വ്യക്തമാക്കി നാളെ അർദ്ധരാത്രി പാർലമെന്റ് സെൻട്രൽ ഹാ... |
1,838,554 | ഹുവാവെയുടെ ഏറ്റവും പുതിയ മൈമാങ് 6 മോഡലുകൾ പുറത്തിറക്കി . ചൈനവിപണിയിൽ ഇതിനു മറ്റൊരു വിളിപ്പേരാണുള്ളത് . ഹുവാവെ ' മേറ്റ് 10 എന്നാണ് ചൈനയിൽ അറിയപ്പെടുന്നത് . ഇതിന്റെ ഏറ്റവും പ്രധാന ആകർഷണം ഇതിന്റെ 4 പ്രധാന ക്യാമെറകളാണ് . 5 . 9ഇഞ്ചിന്റെ ഫുൾ എച്ച്ഡി ഡിസ്പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് . 2160x1080 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ള... |
1,838,555 | വിമാനയാത്രാ നിരക്കുകളിൽ വർധനയ്ക്കു സാഹചര്യമൊരുക്കി ഇന്ധനവില പുതുക്കി നിശ്ചയിച്ചു . വിമാന ഇന്ധനത്തിന്റെ ( ഏവിയേഷൻ ടർബൈൻ ഫ്യുവൽ എടിഎഫ് ) വില ആറു ശതമാനമാണ് വർധിപ്പിച്ചത് . ഈ വർഷം ഓഗസ്റ്റിനു ശേഷം ഇത് മൂന്നാം തവണയാണ് എടിഎഫിന് വില കൂട്ടുന്നത് . പുതിയ നിരക്കനുസരിച്ച് 3000 രൂപയുടെ വ്യത്യാസമാണ് അനുഭവപ്പെടുക . ഡൽഹിയിൽ പുതുക്കിയ ... |
1,838,556 | ക്രിസ്മസ്ദിനത്തിൽ ക്രിസ്മസ് സന്ദേശത്തിന് പ്രതികരണം അറിയിച്ചവർക്ക് രസകരമായ മറുപടിയുമായി ഫേസ്ബുക്ക് മുതലാളി സുക്കർബർഗ് . ക്രിസ്മസ് ദിനമായ ഞായറാഴ്ച എല്ലാവർക്കും ആശംസകൾ നേർന്നുകൊണ്ട് അദ്ദേഹം സ്റ്റാറ്റസ് ഇട്ടിരുന്നു . അതിന് താഴെ നിരവധി പേർ കമന്റുകളുമായി ആശംസകൾ അയച്ചിരുന്നു . അതിനിടയിൽ യേശുവിന്റെ ജന്മദിനമായ ഇന്ന് എന്തുകൊണ്ട്... |
1,838,557 | മീരാഭായ് ചാനുവിലൂടെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ സ്വർണം . ഭാരോദ്വഹനത്തിൽ റെക്കോർഡോടെയാണ് മീരയുടെ സ്വർണ നേട്ടം . പുരുഷ വിഭാഗത്തിൽ ഗുരുരാജ വെള്ളി മെഡൽ നേടി . ലോകചാമ്പ്യൻഷിപ്പിലെ സ്വർണനേട്ടം ഗോൾഡ് കോസ്റ്റിലും ആവർത്തിക്കുമെന്ന മീരാ ഭായ് ചാനുവിൻറെ വാക്ക് തെറ്റിയില്ല . 48 കിലോ വിഭാഗത്തിൽ 196 കിലോ ഭാരം ഉയർത്തി മീരാഭായ... |
1,838,558 | രാജ്യത്തെ സാമ്പത്തിക വളർച്ചാ നിരക്ക് ആദ്യമായിട്ടല്ല 5.7 ലേക്ക് എത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . ഒരു പാദത്തിലെ സാമ്പത്തിക വളർച്ച മാത്രം കണക്കാക്കരുത് . ജി . ഡി . പി താഴുന്നത് ആദ്യ സംഭവമല്ല . നോട്ട് നിരോധനവും ജിഎസ്ടി നടപ്പിലാക്കിയതും ശരിയായ നടപടികളായിരുന്നു . ജിഎസ്ടി മൂന്ന് മാസം കഴിഞ്ഞ് വിലയിരുത്തും . അതിന് ശേ... |
1,838,559 | സൺറൈസേഴ്സ് ഉയർത്തിയ 178 റൺസിന്റെ വിജയലക്ഷ്യം തേടി ബാറ്റുചെയ്ത മുംബൈ ഇന്ത്യൻസ് 16.3 ഓവറിൽ 92 റൺസിന് പുറത്താകുകയായിരുന്നു . മൂന്നു വിക്കറ്റ് വീതമെടുത്ത ആശിഷ് നെഹ്റയും മുസ്താഫിസുർ റഹ്മാനും രണ്ടു വിക്കറ്റെടുത്ത ബരിന്ദർ സ്രാനും ചേർന്നാണ് മുംബൈയുടെ കഥ കഴിച്ചത് . പുറത്താകാതെ 21 റൺസെടുത്ത ഹർഭജൻ സിങാണ് മുംബൈ ഇന്ത്യൻസിന്റെ ടോപ്സ... |
1,838,560 | നോട്ട് നിരോധനത്തിൽ ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച് ചലച്ചിത്രതാരം പ്രകാശ് രാജ് . നോട്ട് നിരോധനത്തെ നമ്മുടെ കാലത്തെ വലിയ മണ്ടത്തരമെന്ന് വിശേഷിപ്പിച്ച പ്രകാശ് രാജ് സർക്കാർ ക്ഷമാപണം നടത്തണമെന്ന് ആവശ്യപ്പെട്ടു . രാജ്യത്ത് 500,1000 നോട്ടുകൾ നിരോധിച്ച് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയതിൻറെ വാർഷികത്തിലാണ് നടൻറെ ആവശ്യം . ട്വിറ്ററില... |
1,838,561 | സിനിമയോടുള്ള ഇഷ്ടം . . . ചെറുപ്പം മുതലേ ധാരാളം സിനിമ കാണുമായിരുന്നു . വീടിനടുത്തുള്ള രണ്ടു തിയേറ്ററുകളിലും വരുന്ന എല്ലാ സിനിമകളും പോയി കാണുമായിരുന്നു . സുഹൃത്തുക്കളായാലും പറയാനുള്ള വർത്തമാനങ്ങളിൽ സിനിമ തന്നെ ആയിരുന്നു . ഡിഗ്രി കഴിഞ്ഞ കാലം ഡോക്യൂമെന്ററിയും ഷോർട് ഫിലിമുമായി നടക്കുന്ന കാലത്ത് ഒരു സീരിയലിന്റെ പോസ്റ്റ് പ്രൊ... |
1,838,562 | ആപ്പിൾ ഡ്രൈവർ ആവശ്യമില്ലാത്ത കാറുകൾ നിർമ്മിക്കാൻ ഒരുങ്ങുന്നു . ആപ്പിൾ മേധാവി ടിം കുക്ക് തന്നെയാണ് ഈ കാര്യം വ്യക്തമാക്കിയത് . ബ്ലൂബെർഗിന് നൽകിയ അഭിമുഖത്തിലാണ് ടെക് ഭീമൻറെ വെളിപ്പെടുത്തൽ . ജൂൺ 5 ന് പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ ഓട്ടോണമസ് ഓട്ടോമൊബൈൽ രംഗത്തേക്ക് ആപ്പിൾ ഉടൻ കടന്നുവരും എന്നാണ് ടിംകുക്ക് പറയുന്നത് . എങ്ങനെയിരിക... |
1,838,563 | മാപ്പു പറഞ്ഞശേഷം ഹർഭജൻ പൊട്ടിക്കരഞ്ഞുവെന്നും സൈമണ്ട്സ് ഡോക്യുമെന്ററിയിൽ അവകാശപ്പെട്ടിരുന്നു . എന്നാൽ ഇത് എപ്പോഴാണ് സംഭവിച്ചതെന്ന് തിരിച്ചുചോദിച്ചിരിക്കുകയാണ് ഹർഭജൻ ട്വീറ്റിലൂടെ . ഞാൻ കരഞ്ഞുവെന്നോ , എന്തിന് എന്നും ഹർഭജൻ ട്വീറ്റിൽ ചോദിച്ചു . ഐപിഎല്ലിനിടെ നടന്ന ഒരു പൊതു പരിപാടിക്കിടെയായിരുന്നു ഹർഭജൻ മാപ്പു പറഞ്ഞതെന്നാണ് സ... |
1,838,564 | ഭൂമിയുടെ അവസാനം പ്രവചിക്കുക എന്നത് ഒരു തരം തമാശയായി മാറിയിട്ടുണ്ട് . ഇത്തരത്തിൽ ലോകാവസാന പ്രവചനം നടത്തുകയാണ് ചില ഗൂഢാലോചന സിദ്ധാന്തക്കാർ . 2017 ൽ എന്താ ലോകാവസാന പ്രവചനം ഒന്നും വന്നില്ലെ എന്ന് ചോദിക്കുന്നവർക്ക് മറുപടിയാണ് ഇവരുടെ പുതിയ പ്രവചനം . നിബിരു എന്ന ഗ്രഹം 2017 ഒക്ടോബറിൽ ഭൂമിയിൽ വന്നിടിക്കുമെന്നും അങ്ങനെ ലോകം അവസാ... |
1,838,565 | അന്യഗ്രഹജീവികൾ ഉണ്ടെന്ന് വിശ്വസിക്കുകയും , അവയെ നിരീക്ഷിക്കുകയാണെന്നും ഒക്കെ പറയുന്ന വലിയൊരു വിഭാഗം ലോകത്തുണ്ട് . അന്യഗ്രഹജീവികളുടെ സാന്നിധ്യം കണ്ടെത്തിയതായി ഇവർ വാദിക്കും . ശാസ്ത്രീയമായി ഇതിന് യുക്തിഭദ്രമായ വിശദീകരണങ്ങൾ നൽകിയില്ലെങ്കിലും അന്യഗ്രഹജീവികളെ സംബന്ധിച്ച ' ഗൂഢാലോചന സിദ്ധാന്ത ' ങ്ങൾ ഇവർക്ക് അടുത്ത് ഏറെയാണ് . ... |
1,838,566 | വിദേശ അധിനിവേശത്തിനെതിരെ പടവെട്ടുന്ന പോരാളിയായ് പൃഥ്വിരാജ് വീണ്ടും . ഇതിഹാസ നായകനായ വേലുത്തമ്പി ദളവയുടെ ജീവിതം സിനിമയാകുന്ന ചിത്രത്തിൽ പൃഥ്വിരാജ് നായകനാകും . വിജി തമ്പി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം 2019ൽ ആരംഭിക്കും . രഞ്ജി പണിക്കർ തിരക്കഥയൊരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ പ്രമുഖ താരങ്ങളടക്കം നിരവധി വിദേശ അഭി... |
1,838,567 | കസബ വിവാദത്തിൽ നടി പാർവ്വതിക്കെതിരെ വിമർശനങ്ങൾ കൂടുമ്പോൾ ഔദ്യോഗിക പ്രതികരണവുമായി മമ്മൂട്ടി ഫാൻസ് ആന്റ് വെൽഫെയർ അസ്സോസ്സിയേഷൻ ഇന്റർനാഷണലിന്റെ സംസ്ഥാന നേതൃത്വം . എതിർ സ്വരങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കുന്ന മമ്മൂക്കയുടെ ആരാധകരും അതേ പാതയാണ് പിന്തുടരുന്നത് . മമ്മൂട്ടിയുടെ പേരും ചിത്രവും ഉപയോഗിച്ച് സൈബർ ആക്രമണം നടത്തുന്ന ... |
1,838,568 | ലൈവ് സ്ട്രീമിങ് സംവിധാനത്തിൽ പുതിയ ആശയം അവതരിപ്പിക്കാനൊരുങ്ങുകയാണ് ഇൻസ്റ്റാഗ്രാം . സോഷ്യൽ മീഡിയകളിൽ ലൈവ് സ്ട്രീമിങ് സംവിധാനം സജീവമാണ് . ഇൻസ്റ്റാഗ്രാമിലെ പുതിയ ഫീച്ചർ അനുസരിച്ച് ലൈവ് വീഡിയോകളിൽ ഒരു അതിഥിയെ കൂടി ചേർക്കാൻ സാധിക്കും . ഒരേസമയം വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നും രണ്ട് പേർക്ക് ഇൻസ്റ്റാഗ്രാം ലൈവ് സ്ട്രീമിങിൽ പങ്കെടു... |
1,838,569 | വനിതാ ജീവനക്കാരുടെ എണ്ണം കൂട്ടാൻ പ്രസവാവധി നയം മാറ്റി ടാറ്റാ ടെലി സെർവീസ് . ആറുമാസത്തെ പ്രസവാധി നൽകുന്നതിന് പുറമെ പകുതി ശമ്പളത്തോടെ ആറു മാസം കൂടി പ്രസവാധി നീട്ടി നൽകുന്നതാണ് പുതിയ നയം . പുതിയ നയം നടപ്പിലാക്കുന്നതോടെ വനിതാ ജീവനക്കാരുടെ എണ്ണം കൂട്ടാനാകുമെന്നാണ് പ്രതീക്ഷയെന്ന് ടാറ്റാ ടെലി സെർവീസസ് എച്ച് ആർ വിഭാഗം മേധാവി റ... |
1,838,570 | സുപ്രീം കോടതിയുടെ അന്തിമവിധി വരുന്നതുവരെ ആധാറുമായി ബന്ധിപ്പിക്കാത്ത മൊബൈൽ കണക്ഷനുകൾ വിഛേദിക്കില്ലെന്ന് കേന്ദ്രസർക്കാർ . ആധാറിൻറെ ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള കേസുകളിൽ നവംബർ അവസാനവാരം വാദം കേൾക്കാനിരിക്കെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത് . അടുത്ത ഫെബ്രുവരിക്ക് മുൻപ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ മൊബൈൽ സേവനം റദ്ദ... |
1,838,571 | ഇന്ത്യ ഉയർത്തിയ 113 റൺസ് വിജയലക്ഷ്യം അവസാന ഓവറിലെ അവസാന പന്തുവരെ ആവേശം നിലനിർത്തി . ഓപ്പണിംഗ് വിക്കറ്റിൽ കരുത്തുകാട്ടിയ ബംഗ്ലാപടയെ പൂനം യാദവ് പിടിച്ചുകെട്ടിയതോടെ മത്സരം ഇന്ത്യയുടെ വരുതിയിലാകുമെന്ന് ഏവരും കരുതി . 35 റൺസിൻറെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് പടുത്തിയർത്തിയ ബംഗ്ലാദേശിൻറെ ഓപ്പണർമാരെ പൂനം അടുത്തടുത്ത പന്തുകളിൽ ... |
1,838,572 | ബജറ്റ് സ്മാർട്ഫോൺ ശ്രേണിയിൽ ഏറെ ശ്രദ്ധേയമായ ഫോണുകളാണ് റിയൽമി 2 , റിയൽമി സി1 എന്നിവ . എന്നാൽ ഈ ഫോണുകളുടെ വിലയിൽ 1000 രൂപ വർദ്ധിപ്പിച്ചിരിക്കുകയാണ് . റിയൽമി സിഇഒ മാധവ് സേതാണ് വില വർദ്ധനവ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത് . രൂപയുടെ മൂല്യം ഇടിയുന്നതാണ് വില വർദ്ധനവിന് കാരണമെന്ന് കമ്പനി അധികൃതർ പറഞ്ഞു . ഒക്ടോബറിൽ റിയൽമി പ്... |
1,838,573 | ലിയോണൽ മെസിയില്ലാതെ ഇറങ്ങിയ അർജന്റീനയെ ഒറ്റ ഗോളിനാണ് പരാഗ്വെ തോൽപ്പിച്ചത് . പതിനെട്ടാം മിനിറ്റിൽ ഡെർലിസ് ഗോൺസാലസ് ആണ് പരാഗ്വെയുടെ വിജയഗോൾ നേടിയത് . യോഗ്യതാ റൌണ്ടിൽ അർജന്റീനയുടെ രണ്ടാം തോൽവിയാണിത് . 16 പോയിന്റുമായി അഞ്ചാം സ്ഥാനത്താണിപ്പോൾ അർജന്റീന . അർജന്റീനയ്ക്കെതിരെ ജയിച്ചെങ്കിലും 15 പോയിന്റുള്ള പരാഗ്വെ ആറാം സ്ഥാനത്താ... |
1,838,574 | അതേസമയം ചിത്രത്തിൻറെ റിലീസിന് മുമ്പ് മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചാ വിഷയം . ഒടിയൻ ഒരു പാവം സിനിമയാണെന്നും . അതിൽ മാജിക് ഒന്നുമില്ലെന്നുമായിരുന്നു മോഹൻലാൽ പറഞ്ഞത് . നാട്ടിൻ പ്രദേശത്ത് നടക്കുന്ന ഒരു വൈകാരികതയുടെ ചിത്രമാണ് ഒടിയനെന്നും താനും റിലീസിനായി കാത്തിരിക്കുകയാണെന്നും ലാൽ അന്ന് പറഞ്ഞു . ഒരു സ്വകാര്യ ചടങ്ങിൽ... |
1,838,575 | കോലിയുടെ വിമർശനം കുറിക്കുകൊണ്ടു . ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽനിന്ന് ഇന്ത്യൻ നായകന് ബിസിസിഐ വിശ്രമം അനുവദിച്ചു . കോലിയുടെ അഭാവത്തിൽ രോഹിത് ശർമ്മയാണ് ഇന്ത്യയെ നയിക്കുന്നത് . ആർ അശ്വിൻ , രവീന്ദ്ര ജഡേജ എന്നിവരെ ഇത്തവണയും ഏകദിന ടീമിലേക്ക് പരിഗണിച്ചില്ല . കഴിഞ്ഞ മാസം ന്യൂസിലാൻഡിനെതിരെ ടി20യിൽ അരങ്ങേറിയ ശ്രേയസ് അയ്യരാ... |
1,838,576 | ഇന്ത്യക്കെതിരെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടം . മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോൾ ആതിഥേയരുടെ സ്കോർബോർഡിൽ 89 റൺസ് മാത്രമാണുള്ളത് . ഓപ്പണർമാരായ മാർകസ് ഹാരിസ് ( 22 ) , ആരോൺ ഫിഞ്ച് ( 8 ) , ഉസ്മാൻ ഖവാജ ( 21 ) , ഷോൺ മാർഷ് ( 19 ) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത് . ജസ്പ്രീത് ബും... |
1,838,577 | ഫേസ്ബുക്ക് ഇൻസ്റ്റഗ്രാമും ആഗോള വ്യാപകമായി തകരാറിലായി ഫേസ്ബുക്ക് ലോഡ് ആകുന്നില്ല എന്ന പ്രശ്നമാണ് ആഗോളതലത്തിൽ അനുഭവപ്പെടുന്നതെന്ന് വിവിധ കോണുകളിൽ നിന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു . ഫേസ്ബുക്ക് ഹോം പേജിൽ കയറിയ പലർക്കും " service unavailable " എന്ന സന്ദേശമാണ് കാണുവാൻ സാധിച്ചത് . വിവിധ ഭാഗങ്ങളിൽ ഇപ്പോഴു... |
1,838,578 | സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മിനിമം ബാലൻസ് പരിധി കുറച്ചേക്കുമെന്ന് സൂചനകൾ . സർക്കാരിൽ നിന്നുള്ള സമ്മർദ്ദത്തെ തുടർന്നാണ് സേവിംഗ്സ് അക്കൌണ്ടിലെ പ്രതിമാസ മിനിമം ബാലൻസ് പരിധി പുനഃപരിശോധിക്കുന്നത് പ്രതിമാസ മിനിമം ബാലൻസ് 1000 രൂപയാക്കാനാണ് എസ്ബിഐ ആലോചിക്കുന്നത് . നഗരപ്രദേശങ്ങളിലെ ബാങ്കുകളിൽ നിലവിൽ 3000 രുപയാണ് സേവിംഗ്സ് ബാങ്... |
1,838,579 | ഇടക്കാലത്ത് നേരിട്ട ഇടിവിൽ നിന്നും സ്വർണം കരയറുന്നു . ഇന്ന് ( ജൂൺ 14 ) രണ്ട് തവണയാണ് സ്വർണവില ഉയർന്നത് . രണ്ട് തവണ 120 രൂപ വീതം കൂടി പവന് 20,640 രൂപയായി സ്വർണവിവ ഉയർന്നു . ആഗോള വിപണിയിൽ സ്വർണ വില വർദ്ധിച്ചതാണ് അഭ്യന്തര വിപണിയിലും പ്രതിഫലിച്ചത് . രാവിലെ 120 രൂപ കൂടി 20,520 ൽ സ്വർണ വില എത്തിയിരുന്നു . ഗ്രാമിന് 15 രൂപ കൂട... |
1,838,580 | നോക്കിയ 3310 3ജി പതിപ്പ് ഒക്ടോബർ 29ന് വിൽപ്പനയ്ക്ക് എത്തും . ഏറെ കാത്തിരുന്ന ക്ലാസിക് മോഡലിൻറെ തിരിച്ചുവരവിൽ നോക്കിയ ആരാധകരെ നിരാശപ്പെടുത്തിയത് ഫോണിൽ 2ജി സൌകര്യം മാത്രമേ ലഭ്യമാകൂ എന്നതായിരുന്നു . 4ജി കാലത്ത് 2ജി ഫോൺ ഉപയോഗിക്കുന്നതല്ല ഈ ഫോണിനെ ചതിച്ചത് . പല രാജ്യങ്ങളിലും 2ജി സേവനം ഇപ്പോൾ ലഭ്യമല്ല . മൊബൈൽഫോൺ വ്യാപകമായ കാ... |
1,838,581 | സലിം കുമാറിന് കഴിഞ്ഞ വർഷത്തെ മികച്ച കഥാകൃത്തിനുള്ള സ്റ്റേറ്റ് അവാർഡ് നേടികൊടുത്ത ചിത്രമാണ് കറുത്ത ജൂതൻ . ആരോൺ ജൂതന്റെ ജീവിതം പറയുന്ന ചിത്രം ഓഗസ്റ്റ് 18 ന് തിയേറ്ററുകളിൽ എത്തും . എൽ ജെ ഫിലിംസ് ആണ് ചിത്രം തിയ്യറ്ററുകളിൽ എത്തിക്കുന്നത് . ആരോൺ ഇല്യൂഹ എന്ന കറുത്ത ജൂതന്റെ ജീവിതമാണ് സിനിമയുടെ പ്രമേയം . ചരിത്രം കേരള ജനതയോട് പറ... |
1,838,582 | സബ്സിഡി തുക ആധാർ വഴി ബാങ്ക് അക്കൌണ്ടുമായി ബന്ധിപ്പിക്കുന്നതിന് ഉപഭോക്താവിൽ നിന്ന് കൃത്യമായ സമ്മതം വാങ്ങണമെന്ന് കേന്ദ്രസർക്കാർ . ഇത് സംബന്ധിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ യുനീക് ഐഡന്റിഫിക്കേഷൻ അതോരിറ്റി പുറത്തിറക്കി . ആധാർ വിവരങ്ങൾ പെയ്മെന്റ് ബാങ്കുകളടക്കം ദുരുപയോഗം ചെയ്യുന്ന പശ്ചാത്തലത്തിലാണ് നടപടി . ആധാർ മൊബൈലുമായി ബന്ധ... |
1,838,583 | സംവിധാനം ചെയ്ത പറവ ഒറ്റ ചിത്രത്തിലൂടെ മലയാളി ചലച്ചിത്ര പ്രേമിയുടെ മനസിൽ എത്തിയിരിക്കുകയാണ് സൌബിൻ . അത്രത്തോളം ഇന്ന് സൌബിൻ മലയാളികളുടെ ഹൃദയം കീഴടക്കി കഴിഞ്ഞു . 17 വർഷമായി സൌബിൻ സഹസംവിധന രംഗത്ത് ഉണ്ട് . ഇതിനിടയിൽ പെണ്ണു കെട്ടാൻ മറന്നു പോയോ എന്നാണ് ഇപ്പോൾ ആരാധകരുടെ സംശയം . ഒരു മാഗസിനു നൽകിയ അഭിമുഖത്തിൽ പെണ്ണു കെട്ടാത്തതിന... |
1,838,584 | കുംബ്ലെയുടെ പ്രവചനം പോലെ സിഡ്നി ടെസ്റ്റ് മഴമൂലം പൂർത്തിയാക്കാനാവാതെ സമനിലയായി . അഡ്ലെയ്ഡിലും മെൽബണിലും ഇന്ത്യ ജയിച്ചപ്പോൾ പെർത്തിൽ ഓസ്ട്രേലിയ ജയിച്ചു . പരമ്പര ഇന്ത്യ 2 - 1ന് സ്വന്തമാക്കുകയും ചെയ്തു . ഓസ്ട്രേലിയയിൽ അവരെ കീഴടക്കാൻ ലഭിക്കുന്ന ഏറ്റവും വലിയ അവസരമാണിതെന്നും കുംബ്ലെ പറഞ്ഞിരുന്നു . 71 വർഷങ്ങൾക്ക് ശേഷമാണ് ഓസ്ട്... |
1,838,585 | ഇന്ത്യൻ ക്രിക്കറ്റിൽ ആർ അശ്വിൻറെ പിൻഗാമിയാണ് ഓൾറൌണ്ടർ വാഷിംഗ്ടൺ സുന്ദർ . കരിയറിലുടനീളം അശ്വിനെ പിന്തുടരുന്ന വാഷിംഗ്ടൺ സുന്ദർ ബാറ്റ്സ്മാനായി പേരെടുത്ത സ്പിന്നർ കൂടിയാണ് . അശ്വിന് ശേഷം തമിഴ്നാട് ക്രിക്കറ്റിൽ ഉയർന്നുകേട്ട വലിയ പേര് കുടിയാണ് സുന്ദറിൻറെത് . ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ഈ 18 വയസുകാരനെ ദേശീയ... |
1,838,586 | സനൽ കുമാർ ശശിധരൻറെ വിവാദ ചിത്രം എസ് . ദുർഗയുടെ സെൻസർഷിപ്പ് റദ്ദാക്കി . സിനിമയുടെ പേര് സംബന്ധിച്ച പരാതിയെ തുടർന്നാണ് സെൻസർഷിപ്പ് റദ്ദാക്കിയത് . സെൻസർഷിപ്പ് റദ്ദാക്കിയ ഉത്തരവ് സംവിധായകൻ സനൽ കുമാർ ശശിധരന് ലഭിച്ചു . സിനിമ വീണ്ടും സെൻസർ ചെയ്യണമെന്ന് സെൻസർ ബോർഡ് വ്യക്തമാക്കി . ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിലെ അവസാന ദിവസമായ ഇ... |
1,838,587 | രാജ്യത്ത് ഇനി മുതൽ ഒറ്റനികുതി . ചരക്ക് സേവന നികുതി ( ജിഎസ്ടി ) പ്രാബല്യത്തിൽ വന്നു . പാർലമെൻറ് സെൻട്രൽ ഹാളിൽ നടന്ന പ്രത്യേക ചടങ്ങിലാണ് രാഷ്ട്രപതി പ്രണബ് മുഖർജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് ജിഎസ്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചത് . 5 % , 12 % , 18 % , 28 % എന്നീ സ്ലാബുകളിലാണ് ജിഎസ്ടി . എക്സൈസ് തീരുവ , വാറ്റ് , ... |
1,838,588 | ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് ഇന്ത്യയിലെത്തിയ സണ്ണി ലിയോണിൻറെ മനസ് മൊത്തം അമേരിക്കയിലെ ലോസ്ഏഞ്ചൽസിലാണ് . 36 കാരിയായ സണ്ണിയുടെ ഭർത്താവ് ഡാനിയൽ വെബറും തങ്ങളുടെ മൂന്നുമക്കളും അവിടെയാണ് . സണ്ണിക്കും ഭർത്താവിനും മൂന്ന് മക്കളാണുള്ളത് . ഇരട്ടകളായ അഷറും നോഹും പിന്നെ നിഷയും . സ്വയം അഭിനന്ദിക്കാൻ താൽപ്പര്യമില്ലെന്നും പക്ഷേ ഞാനും ... |
1,838,589 | പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് സന്തോഷം പകർന്ന് എയർടെല്ലിന്റെ പുതിയ പ്ലാൻ . 93 രൂപയ്ക്ക് റീചാർജ് ചെയ്യുന്ന പ്രീപെയ്ഡ് ഉപഭോക്താക്കൾ ദിനംപ്രതി 1 ജിബി ഡേറ്റയും കോളുകളും സൌജന്യമായി ലഭിക്കുന്നതാണ് എയർടെല്ലിന്റെ പുതിയ പ്ലാൻ . ജിയോയുടെ 93 രൂപയുടെ പ്ലാനിനെ കിടപിടിക്കുന്നതാണ് എയർടെല്ലിന്റെ പ്ലാൻ . 93 രൂപയ്ക്ക് റീചാർജ് ചെയ്യുന്ന എയർ... |
1,838,590 | വ്യത്യസ്ത രീതിയിലാണ് ടാറ്റാ മോട്ടോഴ്സ് ഓരോ വാഹനവും വിപണിയിലെത്തിക്കുന്നത് . ഇത്തവണയും ആ പുതുമ കുറഞ്ഞിട്ടില്ല . വാഹന പ്രേമികളെ കൈയ്യിലെടുക്കാൻ തന്നെയാണ് ടാറ്റാ മോട്ടോഴ്സിന്റെ പുറപ്പാട് . നാല് നഗരങ്ങളിൽ ടാറ്റാ മോട്ടോഴ്സിന്റെ പുതിയ മോഡലായ ടാറ്റ സിക്ക തരംഗമാകുകയാണ് . ടാറ്റാ മോട്ടോഴ്സ് ആരാധകർ പുതിയ കാമ്പെയ്നുമായിട്ടാണ് രംഗത... |
1,838,591 | സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ എളുപ്പമാക്കുന്നതിനായി സഞ്ചരിക്കുന്ന എഡിറ്റിംഗ് ബസ് . സിദ്ദിഖ് - ജയസൂര്യ ചിത്രം ഫുക്രിയിലാണ് രാജ്യത്ത് ആദ്യമായി ഈ സംവിധാനം ഉപയോഗിക്കുന്നത് . ഡബ്ബ് ചെയ്യാൻ ഇനി സിനിമ ചിത്രീകരണം കഴിയുന്നത് വരെ കാത്തിരിക്കേണ്ട . സൈറ്റിലെ വിശ്രമ വേളയിൽ ഈ ബസിലേക്ക് ഒന്ന് കയറിയാൽ മതി . ശബ്ദമെടുത്തതിന് തൊട്ട... |
1,838,592 | ബോളിവുഡിൽ താരവിവാഹങ്ങളുടെ മേളം ഇനിയും അവസാനിച്ചിട്ടില്ല . അടുത്തതായി ആലിയ ഭട്ട് - രൺബീർ കപൂർ വിവാഹത്തെ കുറിച്ചാണ് ആരാധകരുടെ ' ആശങ്ക ' . എന്നാൽ വിവാഹത്തെ കുറിച്ച് രണ്ടുപേരും ഇതുവരെ കൃത്യമായ പ്രതികരണങ്ങളൊന്നും നൽകിയിട്ടില്ല . ഇപ്പോൾ പ്രണയത്തിലാണെന്ന് താരങ്ങളും വീട്ടുകാരും തുറന്നുസമ്മതിച്ചതോടെ ഇക്കാര്യത്തെ കുറിച്ച് പരസ്യമ... |
1,838,593 | പരിചിത മുഖങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്ന തലച്ചോറിലെ രണ്ട് സ്ഥലങ്ങൾ ശാസ് ത്രകാരന്മാർ കണ്ടെത്തി . മുമ്പ് കണ്ടെത്താൻ കഴിയാത്ത സ്ഥലങ്ങളാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് . കാര്യങ്ങൾ വിവേചിച്ചറിയാൻ കഴിയുന്നത് ത ലച്ചോറിലെ സ്ഥലങ്ങൾ അടങ്ങിയ ശൃംഖലകളുടെ പ്രവർത്തനത്തിലൂടെയാണ് . റോക്ക് ഫെല്ലർ സർവകലാശാലയിലെ സംഘമാണ് സുപ്രധാന കണ്ടുപി... |
1,838,594 | ഐസിസിയുടെ പുതിയ ഏകദിന റാങ്കിംഗിൽ നേട്ടമുണ്ടാക്കി ഇന്ത്യ . ബൌളർമാരിൽ ജസ്പ്രീത് ബൂംറ മുന്നിലെത്തിയപ്പോൾ ബാറ്റ്സ്മാന്മാരിൽ വിരാട് കോലി ഒന്നാം സ്ഥാനം നിലനിർത്തി . ടീം റാങ്കിംഗിലും ഇന്ത്യ തന്നെയാണ് മുന്നിൽ . ബൌളർമാരിൽ അഫ്ഗാൻ താരം റാഷിദ് ഖാനും ബാറ്റ്സ്മാൻമാരിൽ എബി ഡിവിലിയേഴ്സുമാണ് രണ്ടാമത് . ഓൾ റൌണ്ടർമാരിൽ ബംഗ്ലാദേശ് താരം ഷക... |
1,838,595 | ചൊവ്വയിൽ വെള്ളമുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം . ചൊവ്വയുടെ ഉപരിതലത്തിൽ ഐസുകളാൽ മൂടിപ്പുതച്ച് കിടക്കുന്ന വൻ കുഴിയുടെ ചിത്രം യൂറോപ്യൻ ബഹിരാകാശ ഏജൻസി പുറത്തുവിട്ടു . നാസയുടെ പേടകങ്ങൾ പകർത്തിയ നിരവധി ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ടെങ്കിലും ഇതുപോലൊരു ചിത്രം ആദ്യമായാണ് ഭൂമിയിലേക്ക് എത്തുന്നത് . യൂറോപ്യൻ ബഹിരാകാശ ഏജൻസിയ... |
1,838,596 | ഐടി വ്യവസായത്തിൽ അടുത്ത വർഷങ്ങളിൽ തൊഴിൽ നഷ്ടപ്പെടുന്നവരുടെ എണ്ണം ആറ് ലക്ഷം കവിയുമെന്നാണ് റിപ്പോർട്ടുകൾ . ഐടി വൈറ്റ് കോളർ തൊഴിൽ മേഖലയിൽ അടുത്ത അഞ്ച് വർഷത്തിനിടയിൽ അതിയന്ത്രവൽക്കരണവും അനിശ്ചിതത്വം നിറഞ്ഞ ഷിഫ്റ്റുകളും വ്യാപകമായ തൊഴിൽ നഷ്ടമുണ്ടാകുമെന്നാണ് എച്ച്എഎസ് റിസർച്ച് നടത്തിയ പഠനം പറയുന്നത് . 2020 നുള്ളിൽ ആഗോളതലത്തിൽ... |
1,838,597 | അനധികൃതമായി ഡ്രോൺ പറത്തുന്നവരെ അറസ്റ്റ് ചെയ്യാൻ ദുബായ് പോലീസ് തീരുമാനിച്ചു . ഡ്രോൺ മൂലം വിമാന സർവീസുകൾ തടസപ്പെടുന്നത് പതിവായ സാഹചര്യത്തിലാണിത് . ദുബായ് വിമാനത്താവള പരിസരത്ത് കഴിഞ്ഞ ശനിയാഴ്ച അനധികൃത ഡ്രോൺ കണ്ടെത്തിയതിനെ തുടർന്ന് ഒന്നര മണിക്കൂറോളം വിമാനത്താവളം അടച്ചിട്ടിരുന്നു . ചില വിമാനങ്ങൾ വഴി തിരിച്ചുവിടുകയും ചെയ്തിര... |
1,838,598 | സെലിബ്രിറ്റികളെ അവിചാരിതമായി അടുത്തുകിട്ടിയാൽ എന്തുചെയ്യും . ആരായാലും ആദ്യമൊന്ന് അമ്പരന്നുപോകും . വിമാനയാത്രയ്ക്കിയിൽ അവിചാരിതമായി സുരേഷ്ഗോപിയെ കണ്ടുമുട്ടിയ അമ്മൂമ്മയുടെ പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് . തൊട്ടടുത്ത സീറ്റിൽ വെള്ളിത്തിരയിലെ സൂപ്പർസ്റ്റാറും എംപിയുമാണെന്ന അമ്പരപ്പൊന്നും അമ്മൂമ്മയ്ക്കുണ്ടായില്ല . നില... |
1,838,599 | ജമ്മുകശ്മീരിൽ ഉറിയിൽ ഇന്ത്യൻ ആർമി നടത്തിയ സർജിക്കൽ സ്ട്രൈക്ക് പ്രമേയമായി ഒരുങ്ങുന്ന ചിത്രമാണ് ഉറിഃ ദ സർജിക്കൽ സ്ട്രൈക്സ് . ചിത്രത്തിലെ പുതിയ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടു . ചല്ല എന്ന ഗാനമാണ് പുറത്തുവിട്ടത് . വിക്കി കൌശൽ ആണ് ചിത്രത്തിലെ നായകൻ . കമാൻഡോ ആയി ആണ് വിക്കി കൌശാൽ ചിത്രത്തിൽ അഭിനയിക്കുന്നത് . ആദിത്യ ധർ തിരക... |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.