Unnamed: 0 int64 0 1.84M | text stringlengths 76 106k |
|---|---|
3,500 | കസാഖിസ്ഥാനിലെ അൽമാത്തിയിൽ നടന്ന കൊസനോവ അന്താരാഷ്ട്ര മത്സരത്തിൽ സ്വർണ്ണം നേടാനായി. |
3,501 | ജെറ്റ് എയര്‍വേസിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്കു വീണ്ടും തടസം; കുടിശികയെതുടര്ന്ന് ഒന്‍പതു വിമാനങ്ങള്‍ പാട്ടക്കമ്ബനികള് പിടിച്ചിട്ടു, സര്‍വീസുകള്‍ റദ്ദാക്കി. |
3,502 | ബലൂചിസ്താനിലും കറാച്ചിയിലും നടക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയാണെന്നും പാകിസ്താന്‍ ആരോപിച്ചിരുന്നു. |
3,503 | 700 കോടി യുഎഇ നൽകും. നവകേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നീങ്ങും. മുഖ്യമന്ത്രി പിണറായി വിജയൻ |
3,504 | തത്സമയ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ: ഓരോ ഘട്ടത്തിലും അയച്ച ഡെലിവറബിളുകളുടെ നിലവിലെ അവസ്ഥയെക്കുറിച്ച് ഉപഭോക്താക്കളെ അറിയിക്കുകയും അതുവഴി പ്രക്രിയ തടസ്സരഹിതമാക്കുകയും ചെയ്യുന്നു. |
3,505 | ഈ രേഖകള്‍ ദുരുപയോഗം ചെയ്യപ്പെടാമെന്നതിനാല്‍ ദിലീപിന് കൈമാറാന്‍ സാധിക്കില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. |
3,506 | കേസ് തീർപ്പാക്കും വരെ തിരക്കഥ ഉപയോഗിക്കരുത് കേസ് ഈ മാസം 25 നു വീണ്ടും പരിഗണിക്കും ഹർജിയിൽ ചിത്രത്തിന്റെ നിര്മാതാവ് ബിആര് ഷെട്ടിക്കും സംവിധായകന് ശ്രീകുമാര് മേനോനും കോടതി നോട്ടീസയച്ചു. |
3,507 | വസ്തു വാങ്ങുന്നയാൾ ഫോം നമ്പർ 16 ബി യിൽ സർട്ടിഫിക്കറ്റ് വസ്തു വിൽക്കുന്നയാൾക്ക് നൽകുകയും വേണം. |
3,508 | അത്തരം ഭാവനകൾ, വ്യഭിചാരം ചെയ്യാനുള്ള സാധ്യത വർധിപ്പിക്കുമെന്നും ആ ലേഖനം വ്യക്തമാക്കി. |
3,509 | കോസിൽ മഹേന്ദ്രഗാർഹ് റോഡിൽ കോസിലിൽനിന്ന് 5 കിലോമീറ്റർ അകലെയായി ഈ വന്യജീവിസങ്കേതം സ്ഥിതിചെയ്യുന്നു. |
3,510 | യെരൂശലേമിന്‍റെ ഉപരോധത്തെ കുറിച്ചുള്ള കൂടുതലായ ഏതൊരു കാര്യത്തോടുമുള്ള ബന്ധത്തിൽ യെഹെസ്‌കേൽ ഊമനായിരുന്നു. — യെഹെസ്‌കേൽ 24: 25 - 27, പി. ഒ. സി. ബൈബിൾ. പൊ. യു. |
3,511 | വിരമിച്ച ജസ്റ്റിസ് എ. കെ ചീഫ് ജസ്റ്റിസ് പട്നായിക്കിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കും. |
3,512 | അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നാടകദിനത്തിന്‍റെ ആശംസകള്‍ നേര്‍ന്ന് രാഹുൽ ഗാന്ധി ട്വീറ്റിടുകയുണ്ടായി. |
3,513 | മാത്രമല്ല ഇത് നിരവധി രാജ്യങ്ങളിൽ തുടങ്ങുമെന്നും അടുത്ത ആറ് മാസത്തിനുള്ളിൽ വളരെയധികം പുരോഗതി കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും സക്കർബർഗ് പറഞ്ഞു. |
3,514 | ഇന്ത്യയിൽ ഉപേക്ഷിച്ചവളെ വിവാഹം ആശയം കമല് വൃണിതമാണ് അത് വിവാഹമോചിതരായ സ്ത്രീകൾ ഇന്ത്യയിൽ വിവാഹം എന്നത് സത്യമാണ് സമയത്ത് നിലത്തു റിയാലിറ്റി നിരവധി ഓരോ പുരുഷന്മാർ ഇന്ത്യയിൽ ഉപേക്ഷിച്ചവളെ വിവാഹം ഇഷ്ടപ്പെടുന്നത് എന്നതാണ് പല കമല് കുടുംബ സമ്മർദ്ദം വിവാഹമോചനം അറ്റാച്ച് അവിടെ മുതൽ മനുഷ്യരെ എളുപ്പ മാർഗം എടുത്തു ഇഷ്ടപ്പെടുന്നത... |
3,515 | എത്രയും വേഗം വനംവകുപ്പ് അധികൃതര്‍ പുലിയെ പിടികൂടാന്‍ ശ്രമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. |
3,516 | ഒടിയന് ശേഷം മോഹൻലാലും ശ്രീകുമാർ മേനോനും വീണ്ടും സന്തോഷം പങ്കുവച്ച് സംവിധായകൻ. |
3,517 | സാഗര്‍മാലയ്ക്ക് കീഴിലുള്ള മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് ഗതിവേഗം നല്‍കുന്ന ഡ്രൈ ഡോക്ക് ആഗോള കപ്പല്‍നിര്‍മ്മാണത്തിലെ ഇന്ത്യയുടെ പങ്ക് രണ്ട് ശതമാനമായി ഉയര്‍ത്തും. |
3,518 | ഇതുസംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദ്ദേശിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. |
3,519 | കശ്മീർ ഡിവിഷനിൽ 400 ഇൻറർനെറ്റ് കഫേകൾ സ്ഥാപിക്കുമെന്ന് ഉത്തരവിൽ പറയുന്നുണ്ട്. |
3,520 | അഞ്ചാം ധനകാര്യ കമ്മീഷൻ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത് പരിശോധിച്ച് വരികയാണ്. |
3,521 | ഗാന്ധിജിയുടെ ചിത്രം കയ്യില്‍പിടിച്ച് ഭരണഘടനയെ കുറിച്ച് മാധ്യമങ്ങളോടു സംസാരിച്ചതിന് തന്നെ പോലീസ് അറസ്റ്റ് ചെയ്തുവെന്ന് രാമചന്ദ്ര ഗുഹ പ്രതികരിച്ചു. |
3,522 | ടി വകുപ്പുകള്‍ നടപ്പാക്കുന്നതെന്ന് അധ്യക്ഷത വഹിച്ച വ്യവസായ, ഐടി മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. |
3,523 | ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നേരത്തേ തന്നെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. |
3,524 | ഇതിന്റെ ഫലമായി ലോക ബാങ്ക് ജര്മന് അന്താരാഷ്ട്ര ധനസഹായ സ്ഥാപനം () എന്നിവയില് നിന്നും 3150 കോടി രൂപയുടെ വായ്പ ലഭിക്കാനുള്ള നടപടികള് പൂര്ത്തിയായി വരുന്നു സൗജന്യമായ് ഒരു അന്താരാഷ്ട്ര ഏജന്സ്സിയും നമ്മുടെ കേരളത്തെ നിര്മ്മിക്കാന് പണം കടം നല്കില്ല അവര്ക്ക് ബോധ്യപ്പെടണം വായ്പ ലഭ്യമാക്കുന്ന സമയം മുതല് നിരവധി വിദഗ്ധരുടെയും കോണ്സള്... |
3,525 | ടാറ്റ സണ്‍സും ടെലസ്ട്ര ട്രേഡ്പ്ലേസുമായി ചേര്‍ന്നാണ് എയര്‍ ഏഷ്യ ഇന്ത്യയില്‍ കമ്പനി രൂപീകരിക്കുന്നത്. |
3,526 | കേസുമായി ബന്ധപ്പെട്ട രേഖകളുടെ ഫോറൻസിക് പരിശോധനയാണ് പൊലീസ് അട്ടിമറിക്കുന്നത്. |
3,527 | ആക്സിസ് ബാങ്ക്, ഗെയിൽ, ഐസിഐസിഐ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, ഭാരതി ഇൻഫ്രാടെൽ എന്നിവയ്ക്കാണ് നഷ്ടം നേരിട്ടത്. |
3,528 | ആ ദേശത്ത് എത്തി കുറച്ച് കാലം കഴിഞ്ഞപ്പോൾ, ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന വ്യാജാരോപണത്തിന്‍റെ പേരിൽ വിചാരണയൊന്നും കൂടാതെ യോസേഫിനെ തടവിലാക്കി. |
3,529 | 2020 ലെ മോട്ടോർസൈക്കിൾ ലൈവ് കൊറോണ വൈറസ് മഹാമാരിക്ക് ഇരയാകുന്നതോടെ, ഇറ്റലിയിൽ ഈ വർഷം നടക്കാനിരിക്കുന്ന EICMA 2020 ഷോയും മുന്നോട്ട് പോകുമോ എന്ന കാര്യത്തിൽ വീണ്ടും സംശയം ഉയർന്നിരിക്കുകയാണ് |
3,530 | മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ കോണ്‍ഗ്രസിന്റെ ജയം ഭരണവിരുദ്ധ വികാരം കൊണ്ടായിരുന്നു. |
3,531 | സിയാറ്റ് ഷീല്ഡ് ഓഫ് സേഫ്റ്റി' ഉപയോഗിച്ച്, ഓട്ടോറിക്ഷ കമ്മ്യൂണിറ്റിയുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാന് ഞങ്ങള് പരമാവധി ശ്രമിക്കുന്നു |
3,532 | ജി വി പ്രകാശ് തന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നതും. |
3,533 | തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിലെ പ്രൊഫഷണൽ കോളജുകൾ, അംഗണവാടികൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. |
3,534 | ഇത്തരം സംഭവങ്ങള്‍ തുടര്‍ന്ന് ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. |
3,535 | സംവിധായകൻ വി കെ പ്രകാശ് ഒരുക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് വൈ വി രാജേഷാണ്. |
3,536 | ബോളിവുഡ് താരം രണ്‍ബീര്‍ കപൂറിന്റേയും പാക്കിസ്ഥാനി നടി മഹീറാ ഖാന്റേയും ചിത്രങ്ങള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചൂടേറിയ ചര്‍ച്ചകള്‍ക്ക് ഇടവയ്ക്കുകയും ചെയ്തിരുന്നു. |
3,537 | ഭരണകാര്യങ്ങളില്‍ പരിഷ്‌കരണം കൊണ്ടുവരുന്നതിനാണ് ആദ്യ പ്രാധാന്യം നല്‍കുന്നതെന്ന് മോദി പറഞ്ഞു. |
3,538 | കോൺഗ്രസ് ജനറൽ സെക്രട്ടറിയും രാഹുലിെൻറ സഹോദരിയുമായ പ്രിയങ്ക ഗാന്ധി വാർദ്രയും മുത്തശ്ശി ഇന്ദിരാഗാന്ധിക്ക് അവരുടെ ഭൗതികശരീരം അടക്കംചെയ്ത ശക്തിസ്ഥലിൽ എത്തി ആദരമർപ്പിച്ചു. |
3,539 | കോവിഡ് 19 കാലത്തെ തിരഞ്ഞെടുപ്പ് അനുഭവങ്ങള്‍ പങ്കുവെക്കാന്‍ ലോകമെമ്പാടുമുള്ള ജനാധിപത്യ രാജ്യങ്ങള്‍ ഒത്തുചേര്‍ന്നു |
3,540 | ലോകത്തുടനീളമായി സിനിമ ഇതിനകം 1 ബില്യണ്‍ ഡോളറാണ് നേടിയിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട അണിയറ വിശേഷങ്ങള്‍ പോലും ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വലിയ പ്രചാരമാണ് നേടുന്നത്. |
3,541 | ഈ മേഖലയിലെ വിശാലമായ ജലവിഭവങ്ങളുടെ ശരിയായവിനിയോഗംഉറപ്പ്‌വരുത്തുന്നതിന് കേന്ദ്ര സംസ്ഥാന മന്ത്രാലയങ്ങളുടെ പ്രതിനിധികളടങ്ങുന്ന ഒരു ഉന്നതതലസമിതി കേന്ദ്ര ഗവണ്‍മെന്റ് രൂപീകരിക്കും. |
3,542 | സത്യദൈവത്തോടു കൂടെയോ അവന്‍റെ മുമ്പാകെയോ നടന്ന ചില വിശ്വസ്‌ത വ്യക്തികളെ കുറിച്ചു ബൈബിൾ പറയുന്നു. |
3,543 | കൊച്ചി: മലയാളത്തില്‍ മറ്റൊരു ബിഗ് ബജറ്റ് സിനിമ കൂടി ഒടിടി റിലീസിന് ഒരുങ്ങുന്നു. ടൊവിനോ തോമസിന്റെ മിന്നല്‍ മുരളിയാണ് ഒടിടി റിലീസിന് ഒരുങ്ങുന്നതെന്ന സൂചനയാണ് ലഭിക്കുന്നത്. അതേസമയം മലയാള സിനിമയില്‍ തിയേറ്റര്‍ തുറക്കുമെന്ന സൂചനകള്‍ക്കിടെയാണ് ഇത്തരമൊരു അഭ്യൂഹങ്ങള്‍ വന്നത്. അതേസമയം പ്രമുഖ സിനിമ നിരൂപകന്‍ ശ്രീധര്‍ പിള്ള അടക്ക... |
3,544 | പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, റഹ്മത്തുല്ല സഖാഫി എളമരം, ശാഫി സഖാഫി മുണ്ടമ്പ്ര, അബ്ദുറഹ്മാന്‍ സഖാഫി ഊരകം എന്നിവര്‍ പ്രസംഗിച്ചു. |
3,545 | ദീപിക പദുകോണിന്‍റെയും രണ്‍വീര്‍ സിംഗിന്‍റെയും വിവാഹത്തീയതി നിശ്ചയിച്ചു. കൂടുതല്‍ വിവരങ്ങള്‍ |
3,546 | ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒരു ദിവസം ശരാശരി 92 പെണ്‍കുട്ടികള്‍ മാനഭംംഗത്തിന് ഇരയാകുന്നെന്ന് റിപ്പോര്‍ട്ട്. |
3,547 | വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതിന് ശേഷം മോറല്‍ നദിയിലേക്ക് മറിയുകയായിരുന്നു. ബസില്‍ 60 പേരാണ് യാത്രക്കാരായി ഉണ്ടായിരുന്നത്. ജയ്പൂരില്‍നിന്ന് 162 കിലോമീറ്റര്‍ അകലെയാണ് സവായ് മധോപൂര്‍ - ദൗസ അതിര്‍ത്തിയിലാണ് സംഭവം. മദര്‍ ഇന്ത്യ ബി എഡ് കോളജില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ മഥുര, വൃന്ദ... |
3,548 | ബ്രിട്ടീഷുകാരുടെ കാലത്ത് പണികഴിപ്പിച്ച വിശ്രമ കേന്ദ്രം ഇപ്പോഴും സന്ദര്‍ശകര്‍ക്ക് തങ്ങാനുള്ള സൗകര്യങ്ങള്‍ നല്‍കുന്നുണ്ട് |
3,549 | യെരൂശലേമിന്‍റെ നാശത്തെക്കുറിച്ചുള്ള വിലാപമാണ് 74 -ാം സങ്കീർത്തനത്തിൽ കാണുന്നത്. |
3,550 | ഏതുസമയത്തും എന്റെ വീട്ടിൽ കയറിവരാൻ സ്വാതന്ത്ര്യമുള്ള കോൺഗ്രസിലെ ഏക വ്യക്തിയായിരുന്നു സിന്ധ്യ എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. |
3,551 | ഞാന്‍ നോക്കുന്നില്ല എന്ന് കരുതി മണിക്കൂറുകളോളം പഴയ ഭൂപടങ്ങളും നോക്കിയിരിക്കും. |
3,552 | രണ്ടാം ലോകയുദ്ധക്കാലത്ത് റോഡേഷ്യയിൽ കഴിഞ്ഞ അന്ന പിന്നീട് ഇംഗ്ലണ്ടിലേക്ക് കുടിയേറുന്നു.വിവാഹ മോചിതയായ അന്ന അവളുടെ കൗമാരിക്കാരി മകൾ ജാനറ്റിനു സിം. |
3,553 | പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ അവരുടെ ഭരണഘടനയില്‍ തന്നെ ഇസ്ലാമിക രാജ്യങ്ങളെന്ന് എഴുതിവെച്ചിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു. |
3,554 | അന്തർ സംസ്ഥാന നദികളിലെയോ അന്തർ സംസ്ഥാന നദീതടങ്ങളിലെയോ ജലം സംബന്ധിച്ച തർക്കങ്ങളുടെ ന്യായ നിർണ്ണയം--(1) പാർലമെന്ററിന്, ഏതെങ്കിലും അന്തർ-സംസ്ഥാന നദിയുടെയോ, നദീതടത്തിൻയാ ജലത്തിന്റെ ഉപയോഗമോ, വിതരണമോ അല്ലെങ്കിൽ അവയിലെ ജലത്തിന്റെ നിയന്ത്രണമോ സംബന്ധിച്ച ഏതെങ്കിലും തർക്കത്തിന്റെയോ പരാതിയുടെയോ ന്യായനിർണ്ണയത്തിന്, നിയമം വഴി വ്യവസ... |
3,555 | വികസന ബാങ്ക് പ്രസിഡന്റ് കെ വി കാമത്തിനെയും പാര്ലമെന്റ് അംഗം സ്വപന് ദാസ് ഗുപ്തയെയും കേന്ദ്ര മന്ത്രിസഭയില് ഉള്പ്പെടുത്തുമെന്ന് വാര്ത്താ ഏജന്സി ഐഎഎന്എസ് റിപ്പോര്ട്ട് ചെയ്തു. |
3,556 | സുരേഷിനെ രക്ഷിക്കാനാണ് അയല്‍വാസികളായ സുരേന്ദ്രനും, കൃഷ്ണന്‍കുട്ടിയും കിണറിലിറങ്ങിയത്. |
3,557 | കേസിലെ പരാതിക്കാരനായ ഷെഹിനെ സജീവ് ചീത്ത വിളിച്ച ശേഷമാണ് ഷെഹിന്റെ സുഹൃത്തുക്കളായ ഹഖിനെയും, മിഥിലാജിനെയും ആക്രമിച്ചതെന്നും എഫ്‌ഐആറിൽ വ്യക്തമാക്കുന്നു. |
3,558 | പാലാസീറ്റ് ബലമായി സിപിഎം പിടിച്ചെടുത്താൽ യുഡിഎഫിൽ ചേരാൻ ആലോചിച്ച് എൻസിപിയിലെ ഒരു വിഭാഗം. എൻസിപി നേതൃത്വവും യുഡിഎഫുമായി ആശയ വിനിമയം നടത്തിയതായി സൂചനയുണ്ട്. |
3,559 | നടി തനുശ്രീ ദത്ത, നാനാ പടേക്കര്‍ക്കെതിരെ ഉന്നയിച്ച ലൈംഗികാരോപണമാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. |
3,560 | ആളുകൾ എന്തിനാണ് അതിത്ര വലിയ വിഷയമാക്കുന്നതെന്ന് എനിക്ക് അറിയില്ല ആരോ എന്നെ കളിയാക്കി കൊണ്ടുള്ള ഒരു മീം എനിക്ക് ഷെയർ ചെയ്തു തന്നു. |
3,561 | കലം അവിടെ വെച്ചിട്ട്, സഹോദരിമാരെ മൂന്നു പേരെയും സഹായിക്കാനായി അദ്ദേഹം വീണ്ടും മറുകരയ്‌ക്കു നീന്തും. |
3,562 | ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം കുറക്കാനും, വ്യാപാരബന്ധം നിർത്തിവെക്കാനുമാണ് പാക്ക് തീരുമാനം. |
3,563 | ലോകത്ത് ഏറ്റവും കൂടുതല്‍ സംസാരിക്കുന്ന നാലാമത്തെ ഭാഷയും ഹിന്ദിയാണെന്നാണ് കണക്കാപ്പെടുന്നത്. |
3,564 | സഹീര്‍ അബ്ബാസ്, മൊഹ്‌സിന്‍ ഖാന്‍, ഷോയിബ് മാലിക് എന്നിവര്‍ക്ക് ശേഷം ഇന്ത്യയില്‍ നിന്നം വിവാഹം കഴിക്കുന്ന നാലാമത്തെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരമായിരിക്കും അലി. |
3,565 | റെയിൽവേ ബോർഡ് ജീവനക്കാരനായിരുന്ന അശ്വനി ലൊഹാനിയയെ എയർ ഇന്ത്യുടെ മാനേജിംങ് ഡയറക്ടറായി പ്രഖ്യാപിച്ചു . |
3,566 | പ്രധാനാധ്യാപകനും മാനേജര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ ഡിപിഐക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. |
3,567 | ദശലക്ഷത്തോളം ആളുകള് പോഷകാഹാരക്കുറവ് നേരിടുന്ന രാജ്യമാണ് ഇന്ത്യ നിക്ഷേപത്തിന് സുരക്ഷിത സ്ഥലമാണ് നമ്മുടെ രാജ്യമെന്ന് കാണിച്ചു കൊടുക്കേണ്ടത് ഇന്ത്യക്കാരെന്ന നിലയില് നമ്മുടെ കടമയാണെന്നും അദ്ദേഹം വിശദീകരിച്ചു പൗരത്വ നിയമ ഭേദഗതിയില് കേന്ദ്രത്തെ ശക്തമായി പിന്തുണയ്ക്കുന്ന നിലപാടാണ് സദ്ഗുരു നേരത്തേയും സ്വീകരിച്ചിരുന്നത്. |
3,568 | ചന്ദ്രബാബു നായിഡു സര്‍, നിങ്ങള്‍ക്ക് എന്നെപ്പോലുള്ളവരെ പാര്‍ട്ടിയില്‍ വേണ്ടെന്നാണെങ്കില്‍ ഞാന്‍ പാര്‍ലമെന്റ് അംഗത്വവും പാര്‍ട്ടി അംഗത്വവും രാജി വയ്ക്കാം. |
3,569 | ഇവരുടെ വിവാഹത്തിനെതിരായ എതിര്‍പ്പ് ഭരണഘടനയിലെ 21ാം ആര്‍ട്ടിക്കിള്‍ പ്രകാരം അവകാശ ലംഘനമാണെന്നാണ് ദമ്പതികള്‍ കോടതിയില്‍ വാദിച്ചത്. |
3,570 | അതേസമയം, മുംബൈ - സൂററ്റ് റൂട്ടിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ട്രെയിൻ സർവീസും നിർത്തിവച്ചിട്ടുണ്ട്. |
3,571 | തുടര്‍ന്നാണ് ആര്‍. സി. സി അധികൃതര്‍ക്കെതിരെ പരാതിയുമായി രക്ഷിതാക്കള്‍ പൊലീസിനെ സമീപിച്ചത്. |
3,572 | പരാതിയെ തുടർന്ന് പോലിസ് അന്വേഷണം ആരംഭിച്ചതായി റിപോർട്ടുകൾ ഉണ്ടങ്കിലും പോലിസിൻറെ ഭാഗത്ത് നിന്ന് യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. |
3,573 | ഉരുൾപൊട്ടലിലും പ്രളയത്തിലും വീടുകൾ തകരുകയും വെള്ളംകയറുകയും ചെയ്തതിനെത്തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞവർക്കാണ് അടിയന്തരസഹായമായി 10,000 രൂപവീതം നൽകുന്നത്. |
3,574 | ബിജെപിയിൽ ചേരുമോ എന്ന ചോദ്യത്തിന്, മണ്ഡലത്തിലെ ജനങ്ങളുമായി സംസാരിച്ചശേഷമേ എന്തുതീരുമാനവും എടുക്കൂവെന്നാണ് ആശ പട്ടേലിന്റെ പ്രതികരണം. |
3,575 | കൃത്രിമ ഹൃദയ ഗവേഷണ രംഗങ്ങളിൽ പ്രയുക്ത ശാസ്‌ത്ര കാര്യപരിപാടികൾ, ഘടനാപരമായ രാസ വിശകലനങ്ങൾ, സിഗ്നൽ പ്രോസസിങ്, സ്പേസ് സയൻസ്, നാനോടെക്നോളജി എന്നീ മേഖലകളിൽ ശാസ്ത്ര വിനിമയത്തിനുള്ള റൈസ് യൂണിവേഴ്സിറ്റിയുടെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. |
3,576 | ബൈബിൾ സത്യം പഠിക്കുന്നതിന് ആളുകളെ സഹായിക്കാനായി, ഏകദേശം 1,21,000 പുസ്‌തകങ്ങളും 7,30,000 - ത്തോളം മാസികകളും അവർ സമർപ്പിച്ചിരുന്നു. |
3,577 | ”പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ മുതുക് ശക്തി കൂട്ടുന്നതിനായി സൂര്യനമസ്‌കാരത്തിന്റെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് മോദി പറഞ്ഞിരുന്നു. |
3,578 | എന്നതായിരുന്നു ഈ വര്ഷത്തെ മാര്ച്ച് ഫോര് ലൈഫിന്റെ ആപ്തവാക്യം ഗര്ഭത്തില് അകാലത്തില് നശിപ്പിക്കപ്പെടുന്ന പിഞ്ചുഞ്ഞുങ്ങള്ക്ക് ജീവന് കിട്ടിയിന്നെങ്കില് സമൂഹത്തില് അവര്ം വ്യതിയാനങ്ങള് വത്താന് സാധിം യുഎസില് മാത്രം ഓരോ വര്ഷവും പത്തുലക്ഷത്തിലധികം ഞ്ഞുങ്ങള് നശിപ്പിക്കപ്പെടുന്നു സ്വയം ശബ്ദിക്കാന് സാധിക്കാത്ത ഇവര്ക്ക് മറ്റുള്ളവരോട... |
3,579 | """അന്ന് രക്തം പുരണ്ട കുപ്പായവും ധരിച്ചുകൊണ്ട് സംസാരിച്ച് അദ്ദേഹം കൊടുങ്കാറ്റ് സൃഷ്ടിച്ചു." |
3,580 | ക്രിസ്‌തീയ മാതാപിതാക്കൾ മക്കളോടു പ്രകടമാക്കേണ്ട സ്‌നേഹപുരസ്സരമായ കരുതലിനു നിരക്കാത്ത ക്രൂരവും അനാവശ്യവുമായ ഒരു നടപടിയാണ് അത്. |
3,581 | മറുപടിയില്‍ 29.2 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ന്യൂസിലാന്‍ഡ് ലക്ഷ്യത്തിലെത്തി. |
3,582 | ശ്രീനഗര്‍ എത്തുന്നതിന് 27 കിലോമീറ്റര്‍ അകലെ ലെത്‌പോറയില്‍ എത്തുമ്പോഴാണ് അഞ്ചാമത്തെ ബസിനു നേര്‍ക്ക് ചാവേര്‍ ആക്രമണമുണ്ടായത്. |
3,583 | ഓസ്‌കര്‍ ജേതാവ് എ ആര്‍ റഹ്മാന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമ കൂടിയായിരിക്കും ആടുജീവിതം. |
3,584 | സ്‌കോര്‍ 21-7, 21-14. തുടര്‍ച്ചയായ മൂന്നാം തവണയാണ് സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. |
3,585 | ഒരു നവ ഊര്‍ജ്ജം നമുക്കുചുറ്റും, അതോടൊപ്പം ലോകത്തിന് ചുറ്റും പരക്കുന്നതായി നമുക്ക് അനുഭവപ്പെടും. |
3,586 | ‘ പ്രാർഥന കേൾക്കുന്നവനാണ് ’ യഹോവയെന്ന് ദൈവദാസരുടെ അനേക അനുഭവങ്ങൾ തെളിയിക്കുന്നു. — സങ്കീ. |
3,587 | തിരുവനന്തപുരം: കാൻസർ ചികിത്സയിൽ വിപ്ലവം സൃഷ്ടിക്കാൻ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയിലെ ഗവേഷകർ വികസിപ്പിച്ചെടുത്ത നൂതനവും ലളിതവുമായ മരുന്നു കൂട്ടിന് പേറ്റെന്റ് . |
3,588 | ബെംഗളൂരു: സഖ്യസര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വലിയ മുന്നേറ്റം |
3,589 | യഹോവയുടെ സാക്ഷികൾ ഉപയോഗപ്പെടുത്തുന്ന വ്യത്യസ്‌ത കോർപ്പറേഷനുകളുടെ ഡയറകടർമാർ ഭരണസംഘാംഗങ്ങൾ ആയിരിക്കേണ്ട യാതൊരു ആവശ്യവുമില്ല. |
3,590 | രഹസ്യ ബന്ധമറിഞ്ഞ കാമുകനെ കൊലപ്പെടുത്തി യമുനയില്‍ തള്ളി. യുവതിയും പ്രതിശ്രുത വരനും പിടിയില്‍ |
3,591 | നിയമ വിദ്യാർഥിനിയായ എടയപ്പുറം കക്കാട്ടിൽ മോഫിയ പർവീൺ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് സുഹൈലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഭര്‍തൃ മാതാപിതാക്കള്‍ക്ക് ജാമ്യം അനുവദിച്ചു. ഇവർക്കെതിരെ ഗൗരവമായ ആരോപണങ്ങളില്ലെന്ന നിരീക്ഷണത്തോടെയാണ് ജാമ്യം അനുവദിച്ചത്. സുഹൈലിനെതിരായ ആരോപണങ്ങള്‍ ഗൗരവതരമെന്നാണ് കോടതി നിരീക്ഷണം. |
3,592 | മോഡൽ തിരിച്ചുള്ള വിൽപ്പന പട്ടികയിൽ ഇന്നോവ ക്രിസ്റ്റ എംപിവിക്ക് താഴെയായി രണ്ടാം സ്ഥാനത്താണ് ഗ്ലാൻസ |
3,593 | ഇത്തവണ കുംഭമേളയ്ക്കു ലഭിച്ച എല്ലാ കീര്‍ത്തിക്കും അവര്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. |
3,594 | ഇരുപത്തിയൊൻപതു വയസ്സുള്ള ഞാൻ ഒരു ബസ് ക്ലീനർ ആണ്. കഴിഞ്ഞ ദിവസം രാത്രി ഞാൻ രക്തം ഛർദിച്ചു. ക്ഷീണമായി വീണു. അടുത്തുള്ള ആശുപത്രിയിൽ പോയപ്പോൾ അൾസർ ആണെന്നു പറഞ്ഞ്, ഒരു കുപ്പി രക്തം കയറ്റി. ഞാൻ ഇടയ്ക്കു മദ്യപിക്കുമായിരുന്നു. പുക വലിക്കാറില്ല. സമയത്തു ഭക്ഷണം കഴിക്കാൻ കഴിയാറില്ല. വയറ്റിൽ ചിലപ്പോൾ പുകച്ചിൽ ഉണ്ടാകാറുണ്ടായിരുന്നു.... |
3,595 | യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധികളും വര്‍ധിച്ചുവരുന്ന എണ്ണവിലയുമാണ് ലോകം നേരിടുന്ന വെല്ലുവിളികള്‍. ഇറാന്റെ എണ്ണവിതരണത്തിന് വിലക്കേര്‍പ്പെടുത്തുന്നത് 1939നു സമാനമായ സാഹചര്യത്തെ ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നത്. റേഷന്‍ കൂപ്പണുകളിലൂടെയാണ് അക്കാലത്ത് പെട്രോള്‍ വിതരണം ചെയ്തിരുന്നത്. ഏകപക്ഷീയമായ വിലക്... |
3,596 | ദിലീപും കാവ്യ മാധവനും മലയാള സിനിമയിലെ ഹിറ്റ് താരജോഡികളാണ്. ഇരുവരും ഒരുമിച്ചെത്തിയ ചിത്രങ്ങളില്‍ മിക്കവയും സൂപ്പര്‍ഹിറ്റാണ്. സിനിമയില്‍ മികച്ച കെമിസ്ട്രി തുടങ്ങിയപ്പോള്‍ മുതല്‍ ഇവരെക്കുറിച്ചുള്ള ഗോസിപ്പുകളും പ്രചരിച്ചിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലണെന്ന റിപ്പോര്‍ട്ടുകള്‍ വളരെ മുന്‍പേ പ്രചരിച്ചിരുന്നു. ഗോസിപ്പുകള്‍ ... |
3,597 | ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ തുടർന്ന് ധനമന്ത്രി ശ്രീമതി നിർമല സീതാരാമൻ 2020 മെയ് 13 മുതൽ മെയ് 17 വരെ നിരന്തരം നടത്തിയ പത്രസമ്മേളനങ്ങളിലൂടെ ആത്മനിർഭർ ഭാരത് പാക്കേജിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തി. |
3,598 | 8 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജോടെ എത്തുന്ന ഈ സ്മാര്‍ട്ട്‌ഫോണില്‍ സ്‌റ്റോറേജ് വര്‍ധിപ്പിക്കാന്‍ 32 ജിബി മൈക്രോഎസ്ഡി കാര്‍ഡും ഉപയോഗിക്കാം. |
3,599 | കേണല്‍ മാത്യു പറഞ്ഞത് പ്രകാരം ആകസ്മികമായാണ് നിങ്ങള്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.