Unnamed: 0 int64 0 1.84M | text stringlengths 76 106k |
|---|---|
3,400 | ഹിറ്റ്‌ലറുടെ പിതാവ് അലോയ്സ് ഹിറ്റ്‌ലർ (1837–1903) മരിയ അന്ന ഷിക്കിൽഗ്രബർ എന്നവരുടെ നിയമാനുസൃതമല്ലാത്ത പുത്രനായിരുന്നു. |
3,401 | അതിൽ അടങ്ങിയിരിക്കുന്ന അസെറ്റിക് ആസിഡ് ആണ് വായിൽ പുളിരസവും പല്ലിനു പുളിപ്പും ഉണ്ടാക്കുന്നത്. |
3,402 | ലോക്ക് ഡൗണ്‍ രാജ്യത്തെ കാര്‍ഷികമേഖലയെ ബാധിക്കാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അവശ്യവസ്തു നിയമപ്രകാരം രാസവള നിര്‍മാണ ഫാക്ടറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. |
3,403 | തെക്കുകിഴക്കൻ ഏഷ്യ, ഓഷ്യാനിയ, കിഴക്കനാഫ്രിക്ക എന്നിവിടങ്ങളിൽ വസിക്കുന്ന ഓസ്ട്രനേഷ്യൻ ഭാഷകൾ സംസാരിക്കുന്ന ജനവിഭാഗമാണ് ഓസ്ട്രനേഷ്യൻ ജനത (ഇംഗ്ലീഷ്: Austronesian peoples) അഥവാ ഓസ്ട്രനേഷ്യൻ ഭാഷികൾ. |
3,404 | എസ്എപി ക്യാംപിലെ പൊലീസുകാരായ ടി. എസ്. രതീഷ്, എബിൻ പ്രസാദ്, ലാലു രാജ് എന്നിവർക്കെതിരെയാണു കേസ്. |
3,405 | ഡിസ്നിയുടെ പ്രധാന കാര്യാലയവും പ്രധാന നിർമ്മാണ സംരഭവും സ്ഥിതിചെയ്യുന്നത് കാലിഫോർണിയയിലെ ബർബാങ്കിലുള്ള ദ വാൾട്ട് ഡിസ്നി സ്റ്റുഡിയോസിലാണ്. |
3,406 | അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകളെത്തി തീ നിയന്ത്രണ വിധേയമാക്കിയിരിക്കുകയാണ്. |
3,407 | പാലക്കാട്: പാലക്കാട് നഗരത്തിൽ സിഗ്‌നൽ തെറ്റിച്ചു വാഹനം ഓടിച്ചതു ചോദ്യം ചെയ്ത ട്രഫിക് പോസ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോം ഗാർഡ് ഉദ്യോഗസ്ഥനായ ഉണ്ണികൃഷ്ണനെ കൈയേറ്റം ചെയ്ത പ്രതികളെ പിടികൂടി. ചാടാനാംകുറിശി സ്വദേശികളായ മുത്തലീഫിന്റെ മകൻ അഫ്സൽ (23)കമാലുദീന്റെ മകൻ സനൂപ് (22)കല്ലേക്കാട് ചാമക്കാട് കബീറിന്റെ മകൻ കാജാഹുസൈൻ (33)കല്ല... |
3,408 | പിടിച്ചെടുത്ത വീഡിയോകളിലേയും ഫോട്ടോകളിലേയും കുട്ടികളേക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു |
3,409 | ലോകത്തിന്റെ മൊത്തം പ്രതീക്ഷക്കനുസൃതമായി നമുക്ക് ഒരു മെച്ചപ്പെട്ട സമൂഹവും ഒരു മെച്ചപ്പെട്ട രാഷ്ട്രവും നിര്‍മ്മിക്കേണ്ടതിനാല്‍ ബാബാസാഹബ് അംബേദ്കറുടെയും ഗുരുനാനാക്ക് ദേവ്ജിയുടെയും ശിക്ഷണം പിന്തുടര്‍ന്നുകൊണ്ട് നമുക്ക് മുന്നോട്ടു പോകാം. |
3,410 | ദുബായ്: ആറ്റുകാല്‍ പൊങ്കാല തിരുവനന്തപുരത്ത് മാത്രമല്ല അങ്ങ് ദുബായിലും നടത്താം. ഭക്തിയും സാമൂഹിക ഐക്യവും ഉണ്ടെങ്കില്‍ ഏത് ആഘോഷവും എത് നാട്ടിലും നടക്കും എന്നതിന് തെളിവാണ് കഴിഞ്ഞ ദിവസം ദുബായില്‍ സംഘടിപ്പിച്ച ആറ്റുകാല്‍ പൊങ്കാല. ആറ്റുകാല്‍ പൊങ്കാല പ്രവാസി സേവ സമിതിയുടെ ആഭിമുഖ്യത്തില്‍ ദുബായ് എമിറേറ്റ്‌സ് ഇംഗ്ളീഷ് സ്പീക്കിം... |
3,411 | തെലുങ്ക്, തമിഴ് ഭാഷകളിലായി ഒരുക്കിയ ചിത്രത്തിന്റെ മലയാളം ഡബ്ബും പുറത്തുവന്നിട്ടുണ്ട്. |
3,412 | ഇങ്ങനെയുള്ള അമ്മമാരെ ആശ്വസിപ്പിക്കുന്നതിനായി ഒരു സംഘടന രൂപീകരിക്കാമെന്ന് അവർ ഒരു നിർദേശവും വെച്ചു. |
3,413 | യു. ടി. പി ഉപയോഗിച്ച്, കമ്പ്യൂട്ടർ ആപ്ലിക്കേഷനുകൾ സന്ദേശങ്ങൾ അയയ്ക്കാൻ കഴിയും, ഈ കേസിൽ ഡെറ്റാഗ്രാംസ്, ഇന്റർനെറ്റ് പ്രോട്ടോക്കോൾ (ഐപി) നെറ്റ്വർക്കിൽ മറ്റ് ആതിഥേയർക്കും നൽകാം. |
3,414 | “ നിത്യസുവിശേഷം ” ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്ന ഒരു ദൂതനിലേക്കു വെളിപ്പാടു നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. |
3,415 | മേയറിനെ കൂടാതെ ഡ്രൈവര്‍ക്കും വാഹനത്തിലുണ്ടായിരുന്ന മറ്റൊരാള്‍ക്കും പരിക്കേറ്റു. |
3,416 | അതേസമയം, കാണാതായ മറ്റ് മൂന്നു പേർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ് |
3,417 | ഗ്രാമീണ ഭവനനിര്മാ0ണ പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന- ഗ്രാമീണിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്ന്നധ കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്കിീ. |
3,418 | നിത്യനാശത്തിൽനിന്ന് മാനവരാശിയെ രക്ഷിക്കാനുള്ള മാർഗമാണ് ക്രിസ്‌തുവിന്‍റെ മറുവിലയാഗത്തിലൂടെ യഹോവ തുറന്നത്. |
3,419 | തിരുവനന്തപുരം: സംസ്ഥാനത്ത് 13 പേര്‍ കൂടി രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ അറിയിച്ചു |
3,420 | ഇപ്പോള് തന്റെ മുന്ഗാമിക്ക് ലഭിച്ച പണി തനിക്കും തരപ്പെടുമോയെന്ന് അന്വേഷിച്ചു നടക്കുകയാണ് മുന്ഗാമിയെക്കാള് കേമനായ പിന്ഗാമി പ്രമുഖ വക്കീലെന്നാണ് വയ്പ്പ്. |
3,421 | നിലവിലുള്ള സ്ഥലം കമ്പ്യൂട്ടറിന്റെ സ്ഥാനവും നിലവിലുള്ള സമയമേഖല ഇതിന്റെ സമയമേഖലയായും ക്രമീകരിക്കുക |
3,422 | ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് ഒ. എൻ. വി. കുറുപ്പും ഈണം നൽകിയിരിക്കുന്നത് വിദ്യാസാഗറുമാണ്. |
3,423 | താരിഫ് വർദ്ധനവ് വൊഡാഫോൺ ഐഡിയയ്ക്കും എയർടെല്ലിനും ആശ്വാസം കോളടിച്ചത് ജിയോയ്ക്ക്. |
3,424 | രാജ്യത്ത് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ 1574 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത് |
3,425 | പിണറായി വിജയൻ ഉൾപ്പെടെ മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയതിൽ സിബിഐ നൽകിയ അപ്പീലും, വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെ കെഎസ്ഇബി മുൻ ഉദ്യോഗസ്ഥൻ കസ്തൂരി രംഗ അയ്യർ, ആർ ശിവദാസൻ, കെജി രാജശേഖരൻ എന്നിവർ നൽകിയ ഹർജികളുമാണ് കോടതി പരിഗണിക്കുന്നത്. |
3,426 | സമാനമായി സഭയിൽ ആരെങ്കിലും കഷ്ടത്തിലാകുകയോ ആർക്കെങ്കിലും ആത്മീയസഹായം വേണ്ടിവരുകയോ ചെയ്‌താൽ മൂപ്പന്മാർ സത്വരശ്രദ്ധ നൽകേണ്ടതുണ്ട്. |
3,427 | അദ്ദേഹം പ്രക്‌സേയസിനെ, ക്രിസ്‌ത്യാനിത്വത്തെ ദുഷിപ്പിക്കാൻ ഗൂഢശ്രമം നടത്തുന്ന സാത്താന്‍റെ ചട്ടുകമായാണു വീക്ഷിച്ചത്. |
3,428 | ഹർജിക്കാരന് കോടതി ചെലവിനത്തിൽ 50,000 രൂപ നൽകണമെന്ന് ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. |
3,429 | എല്ലി ആര്‍ട്ടിസ്റ്റ് എന്ന ആറുവയസ്സുകാരന്‍ ഒരു രാത്രി ഉറക്കത്തില്‍നിന്നു ഞെട്ടിയുണര്‍ന്നത് കടുത്ത വേദനയുമായിട്ടാണ്. കഴുത്തിലും തോളിലും തലയിലും അസഹനീയമായ വേദനയോടെ കരഞ്ഞ അവനെ മാതാപിതാക്കള്‍ ഉടൻ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ അവിടെ എത്തിയപ്പോഴേക്കും കുട്ടിയുടെ ബോധംമറയുകയും ശരീരം മുഴുവന്‍ ചുവന്നു തടിക്കുകയും ചെയ്തിരുന്നു. |
3,430 | ബ്ലൂ ലേക്ക് (മുമ്പ്, സ്കോട്ട്സ്വില്ലെ) അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ഹംബോൾട്ട് കൗണ്ടിയിലെ ഒരു പട്ടണമാണ്. |
3,431 | ദില്ലിയില് സുരക്ഷാ സേനയ്ക്കൊപ്പം ചേര്ന്ന് ഹിന്ദുക്കളും മുസ്ലീങ്ങളും കോളനികള്ക്ക് കാവല്. |
3,432 | ഭക്ഷ്യ സ്വയംപര്യാപ്തത, റോഡ്, റെയില്‍, മറ്റു ഗതാഗത സംവിധാനങ്ങള്‍, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ വേണം. |
3,433 | 10 വയസ്സുകാരനായ ബാലന്‍ 18 വയസ്സുകാരിയെ വിവാഹം കഴിക്കുന്നതാണ് സീരിയലിന്‍റെ ഇതിവൃത്തം. |
3,434 | ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കേസ് വീണ്ടും അന്വേഷിക്കുന്നത്. |
3,435 | വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് പൊലീസിനെ അറിയിച്ചത്. |
3,436 | എല്ലാ മേഖലകളിലും സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുമ്പോള് കാര്ഷിക മേഖലയില് കാതലായ മാറ്റങ്ങള് ഇന്നും വന്നിട്ടില്ല. |
3,437 | നഗരത്തിലെ ഒരു പ്രമുഖ ഹോട്ടലായ സാഗര് ഹോട്ടലിലെ സ്ത്രീകളുടെ കുളിമുറിയില് മൂത്രമൊഴിക്കാന് കയറിയ യുവതി അവിടെ ഒളിപ്പിച്ചു വെച്ചു സ്ത്രീകളുടെ നഗ്ന രംഗങ്ങള് റെക്കോര്ഡ് ചെയ്യുന്ന ഒരു ഒളി ക്യാമറ കണ്ടെത്തുന്നു ക്യാമറ കണ്ടെടുത്ത യുവതി വിവരം തന്റെ സഹോദരനെ അറിയിക്കുന്നു സഹോദരന് ഹോട്ടലിലെത്തി ഹോട്ടല് അധികൃതരോട് കാര്യം അറിയിക്കുന്നു ... |
3,438 | സമൂഹത്തിന്റെ സാംസ്കാരിക പ്രതിച്ഛായയ്ക്ക് നിന്ദയും അവഹേളനവുമായി മാറുന്ന വിധത്തില് കലയും സാഹിത്യവും മാദ്ധ്യമങ്ങളും രാഷ്ട്രീയവുംമെല്ലാം ദിശാമാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില് അവയുടെ സാമൂഹിക പ്രതിബദ്ധത ഉണര്ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ദാര്ശനികവും സൈദ്ധാന്തികവുമായ ചിന്തകള് ഒവിവിജയനുമായി രവീന്ദ്രന... |
3,439 | അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡെന്റൺ കൗണ്ടിയിൽപ്പെട്ട ഒരു നഗരവും കൗണ്ടിയുടെ ആസ്ഥാനവുമാണ് ഡെന്റൺ. |
3,440 | എന്നാൽ നമ്മുടെ കാല ത്തെ ക്കു റിച്ച് യേശു ഇങ്ങനെ പറഞ്ഞി ട്ടുണ്ട്: “ദൈവ രാ ജ്യ ത്തി ന്‍റെ ഈ സന്തോ ഷ വാർത്ത എല്ലാ ജനതക ളും അറിയാ നാ യി ഭൂലോ ക ത്തെ ങ്ങും പ്രസം ഗി ക്ക പ്പെ ടും. അപ്പോൾ അവസാനം വരും. ” |
3,441 | ഇന്ത്യ അതിവേഗം മുന്നേറുന്ന സമ്പദ്‌വ്യവസ്ഥയാണെന്ന് ഓരോ അളവുകോലുകളും സൂചിപ്പിക്കുന്നു. |
3,442 | എന്നാല്‍ ഇടി ഒഴിവാക്കാന്‍ പൊലീസ് വാഹനം വെട്ടിച്ചതിനെ തുടര്‍ന്ന് വാഹനം വഴിയില്‍ നിന്നുപോയി. |
3,443 | ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) വിതരണം ചെയ്യുന്നതിനായി 250,000 കിറ്റുകളുടെ അടിസ്ഥാനമായി ഇത് ആർടിആർടി-പിസിആർ ഉപയോഗിച്ചു. |
3,444 | എനിക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവരോടും ദൈവത്തിനോടും നന്ദി രേഖപ്പെടുത്തുന്നു. |
3,445 | മൂന്നു രാജ്യങ്ങളില്‍ നിന്നുള്ള (പാക്കിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍) ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, ബുദ്ധമതക്കാര്‍, ജെയിന്‍, സിഖ്, പാര്‍സികള്‍ എന്നിവര്‍ക്ക് മാത്രമാണ് സിഎഎ. |
3,446 | ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി നടന്ന കൂടിക്കാഴ്ചയില്‍ തീവ്രവാദം വിഷയമായി. |
3,447 | ഓരോ ശുശ്രൂഷാദാസനും പുരോഗതി വരുത്തുന്നതിന്, മെച്ചപ്പെടേണ്ട വശങ്ങൾ അദ്ദേഹം കൃത്യമായി അറിയുന്നുവെന്ന് ഉറപ്പുവരുത്തുക. |
3,448 | വിപ്രോ, ടാറ്റ മോട്ടോഴ്‌സ്, യുപിഎൽ, ഭാരതി എയർടെൽ, സൺ ഫാർമ എന്നിവയ്‌ക്ക് നിഫ്റ്റിയിൽ തിരിച്ചടി നേരിട്ടു. |
3,449 | ശ്രീദേവിയുടെ മരണം സംബന്ധിച്ച കേസന്വേഷണം ദുബായ് പോലീസ് ദുബായ് പബ്ലിക് പ്രോസിക്യൂട്ടർക്ക് കൈമാറിയിരുന്നു |
3,450 | കാർഷിക ഉൽപ്പന്നങ്ങളുടെ മൂല്യവർധനവിലൂടെ കർഷകരുടെ വരുമാനം വർധിപ്പിക്കാൻ ഭക്ഷ്യ സംസ്‌കരണ മേഖല ശക്തിപ്പെടുത്തണമെന്ന് തെലങ്കാന കൃഷി വകുപ്പ് മന്ത്രി സിംഗിറെഡ്ഡി നിരഞ്ജൻ റെഡ്ഡി പറഞ്ഞു. |
3,451 | ഇടുക്കി : മതികെട്ടാനിലെ കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിനുളള നടപടികള്‍ രണ്ടു ദിവസത്തിനകം ആരംഭിക്കും. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന മതികെട്ടാന്‍ രണ്ടാംഘട്ട തെളിവെടുപ്പിലും കുടിയേറ്റക്കാര്‍ക്ക് വ്യക്തമായ കൈവശ രേഖ ഹാജരാക്കാനായില്ല. ശാന്തന്‍പാറയിലും ദേവികുളത്തുമായി നടന്ന തെളിവെടുപ്പ് മെയ് 10 വെളളിയാഴ്ച ... |
3,452 | പുനരുത്ഥാനവാഗ്‌ദാനത്തെക്കുറിച്ചും അതു നടപ്പിലാക്കുന്ന ദൈവത്തെക്കുറിച്ചും കൂടുതൽ പഠിക്കാൻ ശ്രമിച്ചുകൂടേ? |
3,453 | ടീം: ധോണി, രോഹിത്ത്, ശിഖർ ധവാൻ, രഹാനെ, മനീഷ് പാണ്ഡെ, സുരേഷ് റെയ്‌ന, യുവരാജ്, ഹാർദിക്ക്, ജഡേജ, അശ്വിൻ, ബുംറ, നെഹ്ര, ഹർഭജൻ, ഭുവനേശ്വർ കുമാർ, പവൻ നേഗി. |
3,454 | നിലവിലുള്ള പ്രൊജക്ടുകള്‍ എളുപ്പം പൂര്‍ത്തിയാക്കുന്നതിലാണ് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. |
3,455 | തന്‍റെ രാജ്യഭരണം മനസ്സിൽ പിടിച്ചുകൊണ്ട് യേശു തന്‍റെ ശിഷ്യന്മാരോട് ഇങ്ങനെ പറഞ്ഞു: “മനുഷ്യപുത്രൻ തന്‍റെ രാജ്യത്തിൽ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഈ നില്‌ക്കുന്നവരിൽ ഉണ്ടു. ” |
3,456 | 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയാണ് ഇതിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. |
3,457 | ഫൈസാബാദ് ജില്ലയുടെ പേര് ഇനി മുതല്‍ അയോധ്യയായിരിക്കുമെന്ന് ദീപാവലി ആഘോഷത്തോടനുബന്ധിച്ച് അയോധ്യയില്‍ നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിക്കുകയായിരുന്നു. |
3,458 | താന്‍ പാറയില്‍ വെട്ടിച്ചിരുന്ന തന്റെ പുതിയ കല്ലറയില്‍ വെച്ചു കല്ലറയുടെ വാതില്‍ക്കല്‍ ഒരു വലിയ കല്ലു ഉരുട്ടിവെച്ചിട്ടു പോയി. |
3,459 | സത്യാരാധന പൂർത്തീകരണത്തിലേക്കു കൊണ്ടുവരുന്നതിൽ യേശു സമാനമായ രീതിയിൽ ഒരു പങ്കു വഹിക്കുന്നതിനെക്കുറിച്ച് സെഖര്യാവു 6: 12, 13 പറയുന്നു: “സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മുള എന്നു പേരുള്ളൊരു പുരുഷനുണ്ടല്ലോ. അവൻ തന്‍റെ നിലയിൽനിന്നു മുളെച്ചുവന്നു യഹോവയുടെ മന്ദിരം പണിയും.... |
3,460 | അവളുടെ ക്രിയാത്മക മനോഭാവം തങ്ങളിൽ ആഴമായ വിലമതിപ്പുണ്ടാക്കിയതായി സഹോദരന്മാർ പിന്നീട് എന്നോടു പറയുകയുണ്ടായി. |
3,461 | ഇന്ത്യൻ സൈനികരെ തടഞ്ഞുവച്ചിട്ടില്ലെന്ന് ചൈന. ചർച്ചകളിലൂടെ പരിഹാരം കാണാൻ ശ്രമമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം |
3,462 | സാരമായ പരിക്കുകളോടെ സിബിയെ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. |
3,463 | ചെറുതുരുത്തി: തമിഴ്‌നാട്ടില്‍ നിന്ന് ഇരുചക്ര വാഹനങ്ങളുമായി വന്ന ലോറി 11 കെവി ലൈനില്‍ തട്ടി കത്തിനശിച്ചു. ലോറിയിലുണ്ടായിരുന്ന 42 ഇരുചക്ര വാഹനങ്ങളും കത്തിപ്പോയി. ലോറിയ്ക്ക് മുകളില്‍ നിരത്തിവെച്ചിരുന്ന ബൈക്കുകളില്‍ ഒന്നിന്റെ ഹാന്‍ഡില്‍ വൈദ്യുതി ലൈനില്‍ തട്ടിയതാണ് അഗ്നിബാധയ്ക്കിടയാക്കിയത്. ലോറിയിലുണ്ടായിരുന്നവര്‍ അപകടമൊന്ന... |
3,464 | ലേലത്തിൽ വിൽക്കുന്ന കാപ്പിയുടെ മേൽ ആ ഘട്ടത്തിൽത്തന്നെ നികുതി ചുമത്താനുദ്ദേശിക്കുന്നു. |
3,465 | മധ്യപ്രദേശില് ഇനി മദ്യം ഓണ്ലൈനില് കിട്ടും കൂടുതല് മദ്യവില്പന ശാലകള് തുറക്കും. |
3,466 | "റഷ്യയിലെ സംരക്ഷിതപ്രദേശങ്ങൾ ""Official Site: Smolenskoye Poozerye National Park (In English)""." |
3,467 | മന്ത്രിസഭ കമ്പനീസ് (രണ്ടാംഭേദഗതി) ബില്‍ 2019 ന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം 2013 -ലെ കമ്പനീസ് നിയമംഭേദഗതിചെയ്തുകൊണ്ടുള്ള 2019 -ലെ കമ്പനീസ് (രണ്ടാംഭേദഗതി) ബില്ലിന് പ്രധാനമന്ത്രി ശ്രീ. |
3,468 | നിലപാട് വിശദീകരിക്കാന്‍ തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. |
3,469 | കുഞ്ഞുങ്ങളെ നോക്കാനും കുടുംബം പുലര്‍ത്താനുമായി ഞാന്‍ കയര്‍പിരി തൊഴിലാളിയായി. |
3,470 | എങ്ങനെ സെഞ്ചുറികൾ നേടാമെന്ന് സച്ചിന് അറിയാമായിരുന്നു, പക്ഷേ അവ ഡബിളും ട്രിപ്പിളുമാക്കി മാറ്റുന്നതെങ്ങിനെയെന്ന കാര്യത്തിൽ അദ്ദേഹത്തിന് വലിയ ധാരണയില്ലായിരുന്നുവെന്നും കപിൽ പറഞ്ഞു. |
3,471 | പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ ഹിന്ദുക്കളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. |
3,472 | ആരോഗ്യത്തോടെയിരിക്കാൻ ആളുകൾക്കു സ്വയം ചെയ്യാവുന്ന കാര്യങ്ങളുടെ പട്ടികയിൽ വരുന്ന ഒരു സംഗതി കൂടെ ആണിത്. ” |
3,473 | കരസേനാ മേധാവി ജനറല്‍ എം എം നരവാനെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങില്‍ സന്നിഹിതരായിരുന്നു. |
3,474 | ചെന്നൈ: കന്നുകാലികളെ കശാപ്പു ചെയ്യുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ മദ്രാസിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ടെക്‌നോളജിയില്‍ (ഐഐടി) ബീഫ് ഫെസ്റ്റ് നടത്തിയ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചു. |
3,475 | അന്താരാഷ്ട്ര വ്യോമയാന ഭൂപടത്തില്‍ കേരളത്തെ ഒരിക്കല്‍ കൂടി അയാളപ്പെടുത്തി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആദ്യ വിമാനം പറന്നുയര്‍ന്നു. അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം രാവിലെ 9.55 ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് ഫ്ളാഗ് ഓഫ് ചെയ്തു. ഐഎസ് 71... |
3,476 | ടൂർണമെന്റിൽ തോൽവിയറിയാതെ കുതിക്കുന്ന ഇന്ത്യ പാക്കിസ്ഥാനെതിരെ തുടർച്ചയായ രണ്ടാം ജയമാണ് ലക്ഷ്യമിടുന്നത്. |
3,477 | മരുന്ന് ഉപയോഗിക്കുന്നതിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) അനുമതി നല്‍കിയിരുന്നു. |
3,478 | കുടിയാന്മല പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. |
3,479 | മുംബൈ: മുംബൈയില്‍ കെട്ടിടത്തിലുണ്ടായ അഗ്നി ബാധയില്‍ ഏഴുപേര്‍ വെന്തു മരിച്ചു. |
3,480 | അതെ, ദൈവവ ചനം പ്രസ്‌താ വി ക്കുന്ന തു പോലെ, മാതാ പി താക്ക ളുടെ ശ്രദ്ധയും പരി ശീല നവും കു ട്ടികൾക്ക് ലഭി ക്കു ന്നെങ്കിൽ അവർ തീർച്ചയാ യും അതിൽനി ന്ന് പ്ര യോ ജനം നേടും. — സദൃ. |
3,481 | സ്പാനിഷ് താരം ഡേവിഡ് വിയ്യയും ജപ്പാനീസ് ലീഗിലേക്ക് . ന്യൂയോർക്ക് സിറ്റി എഫ് സിയിൽ നിന്നാണ് വിയ്യ ജാപ്പനീസ് ക്ലബ് വിസെൽ കോബിൽ എത്തുന്നത് . ബാഴ്സലോണയിലെയും സ്പാനിഷ് ടീമിലെയും മുൻസഹതാരം ആന്ദ്രേസ് ഇനിയെസ്റ്റ , ജർമ്മൻതാരം ലൂക്കാസ് പൊഡോൾസ്കി എന്നിവരും കോബിലുണ്ട് . 2014ൽ അത്ലറ്റിക്കോ മാഡ്രിഡിൽ നിന്ന് ന്യൂയോർക്ക് സിറ്റി എഫ് . ... |
3,482 | എളുപ്പം ലഭ്യമാകുന്നതും ചെലവ് കുറഞ്ഞതും നികുതി സമര്‍ത്ഥവും ബഹുമുഖവും വഹനീയവുമായ ഒരു റിട്ടയര്‍മെന്റ് സേവിംഗ്സ് അക്കൗണ്ടാണ് എന്‍പിഎസ്. |
3,483 | ശങ്കര്‍-എഹ്‌സാന്‍-ലോയി സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ ഗാനം ദാലര്‍ മെഹന്ദി, സെയ്ന്‍ സാഹൂര്‍, അക്തര്‍ ചിന്നാല്‍, നൂറാന്‍ സിസ്‌റ്റേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. |
3,484 | ലാലുവിനു പുറമേ ആർ. കെ. റാണ, വിദ്യാസാഗർ നിഷ, ധ്രുവ് ഭഗത്, മുൻ ചീഫ് സെക്രട്ടറി സജൽ ചക്രബോർതി, ഐഎഎസ് ഉദ്യോഗസ്ഥരായ ഫൂൽ ചന്ദ് സിങ്, മഹേഷ് പ്രസാദ് എന്നിവരും കുറ്റക്കാരെന്നു കോടതി വിധിച്ചു. |
3,485 | ഈ ഫിലിമില്‍ ഒരു റോള്‍ ചെയ്യുന്നെങ്കില്‍ ഒരു ഹെഡ് സ്കാര്‍ഫ് ഇല്ലാതെ , നിങ്ങള്‍ക്ക് പ്രശ്നമാവുമോ |
3,486 | ഏകദേശം 43 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. |
3,487 | ശ്രീകൃഷ്ണനെക്കുറിച്ച് പറയുമ്പോള്‍, ഗുരുക്കന്മാരുടെ ഗുരു എന്നാണ് നാം പറയാറുള്ളത്. |
3,488 | യുവതി ദേശീയ വനിതാ കമ്മീഷന് നല്‍കിയ പരാതിയിന്‍മേലാണ് യുവാവിനെതിരെ ഐടി ആക്റ്റ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് . |
3,489 | 370-ാം വകുപ്പിനെ പിന്തുണയ്ക്കുന്നവര്‍ അറിഞ്ഞരിക്കേണ്ട ഒരു കാര്യമുണ്ട്, ഈ വകുപ്പ് പുറത്തുനിന്നുള്ള പ്രൊഫഷണലുകളെ സംസ്ഥാനത്തില്‍ സ്ഥിര താമസമാക്കുന്നതിനെ തടയുകയാണ്. |
3,490 | ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരാണ് ഭരണഘടന ബെഞ്ചിലുള്ളത്. |
3,491 | ഏകദേശം 4,000 വർഷങ്ങൾക്ക് മുൻപ് മധ്യ വെങ്കല യുഗം മുതൽ തുടർച്ചയായി മനുഷ്യർ വസിച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമേറിയ നഗരങ്ങളിലൊന്നാണ് ഇത്. |
3,492 | വർഷങ്ങൾക്കു മുമ്പ് ഈ വിധത്തിൽ സേവി ക്കാൻ അവസരം കിട്ടിയ ഞങ്ങൾക്കെ ല്ലാം ഇത് ആവേശം പകരുന്ന ഒരു അനുഭ വ മാണ്. ” — 1 കൊരി. |
3,493 | ഇതോടെ പ്രീമിയര്‍ ലീഗില്‍ 200 ഗോളുകളെന്ന അപൂര്‍വ്വ നാഴികക്കല്ല് റൂണി പിന്നിട്ടു. |
3,494 | ആദിവാസി കുട്ടികള്‍ക്കിടയില്‍ വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് പുറമെ അവരുടെ സര്‍വ്വതോമുഖമായ വളര്‍ച്ചയ്ക്കും വ്യക്തിത്വ വികസനത്തിനും വേദിയൊരുക്കുക കൂടിയാണ് ഇത്തരം സ്‌കൂളുകളുടെ ലക്ഷ്യം. |
3,495 | അക്കാലത്ത് തെക്കുപടിഞ്ഞാറൻ യുഎസിലെ പുരാവസ്തു, വംശശാസ്ത്ര ഗവേഷണങ്ങളിൽ വിദഗ്ധനായിരുന്ന ഹരോൾഡ് സെല്ലേഴ്സ് കോൾട്ടന്റെ ക്ഷണപ്രകാരം, കോൾട്ടനും ഭാര്യയും സ്ഥാപിച്ച രണ്ട് വർഷമായ എംഎൻഎ സംഘടിപ്പിക്കാൻ ബാർലറ്റ് അരിസോണയിൽ താമസിച്ചു. |
3,496 | കേന്ദ്ര സർക്കാർ നയത്തിനെതിരേ ഈ സർക്കാറിന്റെ കാലത്ത് ആദ്യമായാണ് ഭരണ-പ്രതിപക്ഷ കക്ഷികൾ സംയുക്ത സമരം നടത്തിയത്. |
3,497 | പ്രധാനമന്ത്രിയുടെ ഓഫീസ് പ്രധാനമന്ത്രിയും ശ്രീലങ്കന്‍ പ്രധാനമന്ത്രിയുമായി ടെലിഫോണില്‍ സംസാരിച്ചു ശ്രീലങ്കന്‍ പ്രധാനമന്ത്രി ബഹുമാനപ്പെട്ട ശ്രീ. |
3,498 | അതിന് മുമ്പ് നൂഹിന്‍റെ ജനതയെയും (അവന്‍ നശിപ്പിച്ചു.) തീര്‍ച്ചയായും അവര്‍ കൂടുതല്‍ അക്രമവും, കൂടുതല്‍ ധിക്കാരവും കാണിച്ചവരായിരുന്നു. |
3,499 | അന്വേഷണം അതിന്റെ കൃത്യമായ വഴികളിലൂടെ തന്നെയാണ് പൊയ്ക്കൊണ്ടിരിക്കുന്നത് എന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.