Unnamed: 0 int64 0 1.84M | text stringlengths 76 106k |
|---|---|
3,300 | ഇങ്ങനെ ദില്ലി, മുംബൈ, ബംഗളുരു എന്നിവിടങ്ങളിൽ ഇറങ്ങുന്നവർ അവിടെ ക്വാറന്‍റീൻ ചെയ്യപ്പെടുന്നു. |
3,301 | അവശ്യ മെഡിക്കല്‍ സാമഗ്രികളുടെ വിതരണം സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും അവയുടെ ഗതാഗതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും കേന്ദ്ര കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചിട്ടുണ്ടെന്നും ശ്രീ ഗൗഡ കൂട്ടിച്ചേര്‍ത്തു. |
3,302 | കലാമിന്റെ ജന്മശതാബ്ദിദിനമായ ഒക്ടോബര്‍ 15നു രാഷ്ട്രപതി ഭവനില്‍ എത്തിച്ചേരുന്ന 'കലാം സന്ദേശ വാഹിനി' പ്രദര്‍ശിനി ബസ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. |
3,303 | ഈ കേസുകളുമായി ബന്ധപ്പെട്ട രേഖകള്‍ രാജീവ് കുമാര്‍ നശിപ്പിച്ചു എന്നാണ് സിബിഐയുടെ ആരോപണം. |
3,304 | 1797: ഒന്നാം സഖ്യകക്ഷികളുടെ യുദ്ധശേഷം ഫ്രഞ്ച് ഫസ്റ്റ് റിപ്പബ്ലിക്കിന്റെ റൈൻ നദിയുടെ ഇടതുകരയുടെ അധിനിവേശം. |
3,305 | കുട്ടികൾ നമ്മുടെ അടുത്തേക്കു വരുമ്പോൾ, ഒരുപക്ഷേ തിരക്കുള്ളപ്പോൾപ്പോലും, നാം എങ്ങനെയാണു പ്രതികരിക്കുന്നത്? |
3,306 | ഇറാന്‍ മിസൈലേറ്റാണ് വിമാനം തകര്‍ന്നതെന്ന് അമേരിക്കയും കാനഡയും ആരോപിച്ചിരുന്നു. |
3,307 | സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി താരം തന്റെ വിശേഷങ്ങള്‍ എല്ലാം പങ്കുവയ്ക്കാറുമുണ്ട്. |
3,308 | സെബാസ്റ്റ്യന്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. |
3,309 | ഹൃദയപേശികള്‍ക്ക് ആവശ്യമായ രക്‌തം കൊറോണറി ധമനികളിലൂടെ ഒഴുകിയെത്താതിരിക്കുമ്പോഴാണ് ഹൃദയാഘാതമുണ്ടാകുന്നത്. |
3,310 | ആദ്യദിനം രോഹിത് ശര്‍മയുടെ (161) തകര്‍പ്പന്‍ സെഞ്ച്വറിയും വൈസ് ക്യാപ്റ്റന്‍ അജജിങ്ക്യ രഹാനെയുടെ (67) ഫിഫ്റ്റിയുമാണ് ഇന്ത്യക്കു രക്ഷയായത് |
3,311 | എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലിസ് തയാറല്ല. |
3,312 | ദക്ഷിണപടിഞ്ഞാറൻ മേഖലയിലെ ടീമുകളായ ചെന്നൈ സൂപ്പർ കിങ്‌സ്, മുംബൈ ഇന്ത്യൻസ്, റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ, സൺറൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളിൽനിന്ന് രണ്ടാമത്തെ ടീമും. |
3,313 | ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് ഇന്ത്യന്‍ ടീമിന് കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ പിഴ ശിക്ഷ ലഭിക്കുന്നത്. |
3,314 | മൂന്ന് നഴ്‌സുമാരുടെയും ഒരു ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുടെയും ഒരു ഡോക്ടറുടെയും ഒഴിവുണ്ട്. |
3,315 | സഹോ ദ ര ങ്ങളെ വാക്കു കൾകൊണ്ട് പ്രോ ത്സാ ഹി പ്പി ക്കുക മാത്രമല്ല പൗലോസ് ചെയ്‌തത്. അദ്ദേഹം പറഞ്ഞു: “ഞാൻ... |
3,316 | പി സംസ്ഥാന ഉപാധ്യക്ഷനായി പ്രഖ്യാപിച്ചത് ബി. ജെ. പി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ളയാണ്. |
3,317 | തിരുപ്പൂർ കേന്ദ്രമായ മാഗ് ലിങ്ക് ഇന്ഫ്രാ പ്രൊജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് പാലം പൊളിക്കുന്നതിന്റെ കരാർ ഏറ്റെടുത്തത്. |
3,318 | ദല്ഹിയിലെ കലാപാന്തരീക്ഷം സംസ്ഥാനത്തിന്റെ സുരക്ഷാ ചുമതല അജിത് ദോവലിന് കൈമാറി അടിയന്തിരമായി റിപ്പോര്ട്ട് നല്കാനും കേന്ദ്ര നിര്ദ്ദേശം. |
3,319 | ജാക്കി ഷ്രോഫ്, നീൽ നിതിൻ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജരേക്കർ, അരുൺ വിജയ്, മുരളി ശർമ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. |
3,320 | പുറത്താ ക്കൽ നടപടി മിക്ക പ്പോ ഴും തെറ്റു ചെയ്‌ത വർക്ക് ആവശ്യ മായ ശിക്ഷണ മാ യി ഉതകുന്നു. |
3,321 | മതകേന്ദ്രങ്ങള്‍ , പൈതൃകം എന്നീ വിഷയങ്ങള്‍ അടിസ്ഥാനമാക്കി രണ്ടു പതാകാവാഹക പദ്ധതികളിലൂടെ വിനോദസഞ്ചാരികള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളാണ് എന്റെ ഗവണ്‍മെന്റ് ആരംഭിച്ചിരിക്കുന്നത്. സ്വദേശ് ദര്‍ശന്‍ അഥവാ തീം അടിസ്ഥാനത്തിലുള്ള വിനോദസഞ്ചാര പര്യടനവും പ്രസാദും. |
3,322 | ചാമ്പ്യന്സ് ലീഗില് 100 ഗോള് നേടുന്ന ആദ്യഏക താരം ( റയല് മാഡ്രിഡ് 85 മായുണൈറ്റഡ് 15). |
3,323 | “ പണ്ട് ഇവിടെനിന്ന് ഖനനം ചെയ്‌ത് എടുത്ത ചുണ്ണാമ്പുകല്ലിനെല്ലാം എന്തു പറ്റി? ” |
3,324 | മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇയിലെത്തി. പ്രവാസികളെ കാണാന്‍ പൊതുസമ്മേളനങ്ങള്‍ |
3,325 | കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്. |
3,326 | തുടർന്ന് എതിരേവന്ന മറ്റൊരു ഓട്ടോറിക്ഷയിൽ ഇടിച്ചശേഷം വട്ടംകറങ്ങി വീണ്ടും സ്കൂട്ടറിൽ ഇടിച്ചു. |
3,327 | യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനാം നടുക്കത്തിന്റെ മുഴക്കം കേട്ടിരിക്കുന്നു. സമാധാനമല്ല, ഭയമത്രെ ഉള്ളതു. |
3,328 | എന്തായാലും ഈ ചിത്രവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്. |
3,329 | "ഇതില്‍ കൂടുതല്‍ എന്താണ് താന്‍ ചെയ്യേണ്ടത്" - വിമര്‍ശകര്‍ക്ക് എതിരെ ആഞ്ഞടിച്ച് അലെഗ്രി. |
3,330 | വരും ദിവസങ്ങളില്‍ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവരുമെന്ന് ചീഫ് സെക്രട്ടറി ബി. വി. ആര്‍. സുബ്രഹ്മണ്യന്‍ അറിയിച്ചു. |
3,331 | 6, 7. ( എ) വ്യക്തികൾ തമ്മിലുള്ള ഭിന്നതകൾ എത്രയും പെട്ടെന്നു പരിഹ രി ക്കേ ണ്ടത് പ്രധാ ന മാ യി രി ക്കു ന്നത് എന്തു കൊണ്ട്? |
3,332 | ചെറിയ പത്രങ്ങളും കർത്താവിന്‍റെ പ്രാർഥന പോലും തണുത്തുറഞ്ഞ നദിയിൽ സ്ഥാപിച്ച പ്രസ്സുകളിൽവെച്ച് അച്ചടിച്ചു. |
3,333 | അനുച്ഛേദം 370 റദ്ദാക്കിയ ശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്കായി കനത്ത സുരക്ഷയിൽ ജമ്മു കശ്മീർ. |
3,334 | മാസപൂജയ്ക്ക് 15,000 പേര്‍ക്ക് ദര്‍ശനം അനുവദിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിന് കത്തുനല്‍കി. |
3,335 | നീളമുള്ള, ആരോഗ്യമുള്ള തലമുടി ആർക്കാണിഷ്ടമില്ലാത്തത്. എന്നാൽ മുടിയുടെ ആരോഗ്യം നിലനിർത്തുക അത്ര എളുപ്പമല്ല. അനാരോഗ്യകരമായ ജീവിതശൈലി, ഭക്ഷണശീലങ്ങൾ, ഹാർഡ് വാട്ടർ, പൊടി, രാസവസ്തുക്കൾ ഇവയെല്ലാം മുടിയുടെ ഗുണം കുറയ്ക്കുന്ന ഘടകങ്ങളാണ്. പാരമ്പര്യവും നീളമുള്ള തിളങ്ങുന്ന മുടിക്ക് പിന്നിലുണ്ട് എന്നതും ഓർക്കുക. പ്രത്യേകിച്ച് വലിയ ... |
3,336 | കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. |
3,337 | ഇന്ത്യയിലെ സാമ്പത്തിക തകര്‍ച്ച ആഗോള വളര്‍ച്ചയേയും ഗുരുതരമായി തന്ന ബാധിക്കുന്നുണ്ട് എന്നും ഐഎംഎഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. |
3,338 | ഭീഷ്മപർവം കേരളത്തിനകത്തും പുറത്തും വിദേശത്തുമുള്ള തീയറ്ററുകളിൽ നിറഞ്ഞാടുകയാണ്. ഭാരതീയ ഇതിഹാസകഥയിലെ ഭീഷ്മരെന്ന കഥാപാത്രത്തെ അടിസ്ഥാനമാക്കി പുതിയകാലഘട്ടത്തിലെ കഥപറഞ്ഞുകൊണ്ട് അമൽ നീരദ് ഒരുക്കിയ ദൃശ്യവിരുന്ന് പ്രേക്ഷകരെ അക്ഷരാർഥത്തിൽ അമ്പരപ്പിച്ചിട്ടുണ്ട്. എന്താണ് ‘ഭീഷ്മപർവം’ എന്ന സംശയം പലരുടെയും മനസിൽ അവശേഷിക്കുകയാണ്. |
3,339 | കുറഞ്ഞ െചലവിൽ ആഭ്യന്തരയാത്രകൾ നടത്താൻ എയർ ഇന്ത്യ എക്സ്പ്രസ്, എയർ ഏഷ്യ, ഇൻഡിഗോ, ഗോ എയർ, സ്പൈസ്ജെറ്റ് തുടങ്ങിയവയുണ്ട്. |
3,340 | അവൾ പറയുന്നു: “എന്‍റെ ജോലി, കുടുംബം, സുഹൃദ്‌ബന്ധങ്ങൾ — എല്ലാം താളം തെറ്റുന്നതുപോലെ എനിക്കു തോന്നി. |
3,341 | എഫ് നരിമാൻ, ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് എന്നിവർ ശബരിമല കേസ് വിശാല ബെഞ്ചിന് വിടുന്നതിനെ എതിർത്തിരുന്നു. |
3,342 | അടിച്ചമർത്തപ്പെട്ടവരും അഭയാർഥികളുമായ എല്ലാ മതവിഭാഗങ്ങളിലും ഉൾപ്പെട്ട എല്ലാ രാജ്യങ്ങളിലെയും ജനങ്ങൾക്ക് അഭയം നൽകിയ രാജ്യത്തിന്റെ ഭാഗമാണ് ഞാനെന്നതിൽ അഭിമാനിക്കുന്നു എന്ന സ്വാമി വിവേകാനന്ദന്റെ ഷിക്കാഗോ പ്രസംഗം ഈ അവസരത്തിൽ ബി. ജെ. പി. ഓർക്കണമെന്ന് ഗൊഗോയി പറഞ്ഞു. |
3,343 | ഒരു വ്യക്തി ഇങ്ങനെ പറഞ്ഞു: “ഒച്ചപ്പാടു നിറഞ്ഞ കല്യാണങ്ങൾ കൂടിക്കൂടി ഞങ്ങൾ മടുത്തു. |
3,344 | കഴിഞ്ഞാഴ്ച കേസിലെ മറ്റൊരു പ്രതി മേഹുല്‍ ചോക്‌സിയുടെ ഗീതാഞ്ജലി ഗ്രൂപ്പില്‍ നിന്ന് 85 കോടിയുടെ 34,000 ആഭരണങ്ങള്‍ പിടിച്ചെടുത്തിരുന്നു. |
3,345 | ഇതുവരെയുള്ള 76 പേരുടെ വോട്ടിന്റെ കാര്യത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കും. |
3,346 | കഴിഞ്ഞ ആഴ്ച നമ്മള്‍ 26 വിശിഷ്ട്ട പന്നിക്കുട്ടികളെ മിറാണ്ടോയുടെ ഓഫീസുകളുള്ള 26 രാജ്യങ്ങളിലേക്ക് കയറ്റി അയച്ചു. |
3,347 | അവനെ ജീവനോടെ വിടാം, പക്ഷെ എൽ ഡൊറാഡോയിലെ പൗരൻ എന്ന നിലയിലുള്ള.. .. എല്ലാഅവകാശങ്ങളുംപിഴയായൊടുക്കണം. |
3,348 | ഇന്ത്യ ഒരു സ്വതന്ത്ര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക് എന്നാണ് ആമുഖത്തില്‍ ഭരണഘടന വിഭാവനം ചെയ്തിരിക്കുന്നത് |
3,349 | കൊലപാതക ശ്രമം ആരോപിച്ച് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയാണ്. |
3,350 | എം നൗഷാദ് എം എല്‍ എ, തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എസ് പി ശോഭ, കോര്‍പ്പറേഷന്‍ സെക്രട്ടറി കെ ഹരികുമാര്‍, അഡീഷണല്‍ സെക്രട്ടറി എ എസ് നൈസാം, തിരഞ്ഞെടുപ്പ് വിഭാഗം ജൂനിയര്‍ സൂപ്രണ്ടുമാരായ എ ബര്‍ണാഡിന്‍, സന്തോഷ് കുമാര്‍, കോര്‍പ്പറേഷന്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. |
3,351 | ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്ക് ഒരു വര്‍ഷം മുതല്‍ ആറ് മാസം വരെ ശിക്ഷ ലഭിക്കും എന്ന ഓര്‍ഡിനന്‍സ് സ്വാഗതാര്‍ഹമാണ് |
3,352 | ജമാഅത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്ക്കുവേണ്ടി സര്വാത്മനാ സേവനം അര്പ്പിക്കുകയെന്നത് തന്റെ പ്രഥമ കര്ത്തവ്യമായി കരു തുക. |
3,353 | ( ബി) യഹോവയുടെ ദാസർ ആത്മീയമായി ഉണർന്നിരിക്കുന്നു എന്ന് വാർഷിക റിപ്പോർട്ടിലെ മറ്റേതു വിശദാംശങ്ങൾ പ്രകടമാക്കുന്നു? |
3,354 | തമിഴ് യുവതാരം കാര്‍ത്തി ഭക്ഷ്യവിഷബാധയേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍. ജൂലൈ 28ന് തിങ്കളാഴ്ചയാണ് കാര്‍ത്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഷൂട്ടിങ് സെറ്റില്‍ വച്ച് ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവച്ച് വീട്ടിലേയ്ക്ക് പോവുകയായിരുന്നു. പോകുന്നവഴിയ്ക്ക്... |
3,355 | കഷ്ടതകൾ ഇയ്യോബിന്‍റെ ശരീരത്തെ ബാധിക്കുന്നെങ്കിൽ അവൻ അവിശ്വസ്‌തനായിത്തീരുമെന്നു സാത്താൻ യഹോവയുടെ മുമ്പാകെ വാദിച്ചു. |
3,356 | വരും ദിവസങ്ങളിലും കൂടുതല്‍ ഇടിമിന്നലുകള്‍ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങള്‍. |
3,357 | പ്രതികളിൽ ഒരാൾ പീഡന ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. |
3,358 | നൈപുണ്യവും തൊഴിലും: തൊഴില്‍ ശക്തിയുടെ തൊഴില്‍ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനാണ് നൈപുണ്യവികസനവും സംരംഭകത്വ ദേശീയ നയത്തില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന, പ്രധാനമന്ത്രി, കൗശല്‍ കേന്ദ്രങ്ങള്‍, ദേശീയ അപ്രന്റീസ്ഷിപ്പ് പ്രമോഷന്‍ സ്‌കീം തുടങ്ങിയവയ്ക്കാണ് ഊന്നല്‍ നല്‍കുന്നത്. |
3,359 | വൈറസ് മൂലമുണ്ടാകുന്ന ഡെംഗി, ഇബോള, ടൈഫോയ്‌ഡ്, മഞ്ഞപ്പനി എന്നിങ്ങനെയുള്ള പനികൾ സാധാരണമായി കാണപ്പെടുന്ന പ്രദേശങ്ങളിൽ വൈദ്യസഹായം തേടുന്നത് വിശേഷിച്ചും പ്രധാനമാണ്. |
3,360 | ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളും സിറ്റിയും ഇഞ്ചോടിഞ്ച് പോരാടികൊണ്ടിരിക്കുകയാണ്. |
3,361 | 14 സ്വർണവും 11 വെള്ളിയും നാല് വെങ്കലവുമടക്കം 29 മെഡൽ സ്വന്തമാക്കിയാണ് അമേരിക്ക ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ കിരീടം സ്വന്തമാക്കിയത്. |
3,362 | റിപ്പോര്ട്ടുകള് പ്രകാരം, തുരങ്കത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സൂചന നല്കിയിട്ടുണ്ട് |
3,363 | നേതാജിയുടെ ധൈര്യം ഇന്ത്യയെ വികസനത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും നയിച്ചുവെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി. |
3,364 | ഇന്ത്യയുടെ മുന്‍ കരസേനാ മേധാവി ബിക്രം സിംഗായിരുന്നു അന്ന് ഡിവിഷണല്‍ കമാന്‍ഡര്‍. |
3,365 | ഇന്ത്യയിലെ ബിസിനസ്സ് പ്രമുഖരും നിര്‍മ്മാതാക്കളും ബാറ്ററി സാങ്കേതിക വിദ്യയില്‍ മുന്നേറ്റത്തിന് ഒരുങ്ങിക്കഴിഞ്ഞു. |
3,366 | നീ ഞങ്ങളോടൊപ്പം പരിശീലനം നടത്തി, നീ ഞങ്ങളോടൊപ്പം ബോട്ടിൽ വന്നു,യുദ്ധത്തിൽ ഞങ്ങളോടൊപ്പം മുറിവേറ്റു, |
3,367 | പ്രധാനമന്ത്രി മോദിയെ ന്യായീകരിക്കാന്‍ ഞാന്‍ ശ്രമിച്ചെന്ന വാര്‍ത്ത താങ്കള്‍ വിശ്വസിച്ചു എന്നത് ഞാന്‍ ഞെട്ടലോടെയാണ് ശ്രവിച്ചത്. |
3,368 | കൊല്‍ക്കത്ത: ഹവാല കേസില്‍ ബി. ജെ. പി. നേതാവ് മുകുള്‍ റോയിയെ കൊല്‍ക്കത്ത പോലീസ് ചോദ്യം ചെയ്‌തു. |
3,369 | അപകടത്തെ തുടര്‍ന്ന് റെയില്‍വേ ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. |
3,370 | പി. എസ് ഘടിപ്പിച്ച ഉപകര ണ ങ്ങൾ (GPS - trackable devices) കുറ്റവാ ളി ക ളെ ന്നു സംശയി ക്കു ന്ന വ രു ടെ വാഹന ത്തി ലേക്ക് തൊടു ത്തു വി ടു ന്നു. |
3,371 | ഈ പ്രദേശത്തെ ഭൂപ്രകൃതി മണൽ, മണ്ണിൽ വളരുന്ന പൈൻ മരങ്ങളായ ചെങ്കുൺ ചുറ്റുമുള്ള മണൽക്കുന്നുകളും ചതുപ്പു നിലങ്ങളും ഇടകലർന്നതാണ്. |
3,372 | ബാഹുബലിയെ അനുകരിച്ച് വെള്ളച്ചാട്ടത്തിലേക്ക് എടുത്ത് ചാടിയ യുവാവിന് ദാരുണ മരണം! സംഭവം ഇങ്ങനെ!! | Mumbai Businessman Tries To Jump Like ‘Baahubali' Prabhas At A Waterfall, Dies - Malayalam Filmibeat |
3,373 | ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ടായി പോരാടുമെന്ന് ഇന്ത്യ അമേരിക്ക സംയുക്ത പ്രഖ്യാപനം. |
3,374 | ദില്ലി. കൊറോണ വൈറസിനെ ഫലപ്രദമായി നേരിടാനുള്ള ശേഷി ഇന്ത്യയ്ക്ക് ഉണ്ടെന്ന് ലോകാരോഗ്യ സംഘടന |
3,375 | അതു കൊണ്ട്, പത്തു കന്യക മാ രെ ക്കു റി ച്ചുള്ള ഉപമ ബാധക മാ കു ന്നത് അന്ത്യനാ ളു ക ളി ലാണ്. |
3,376 | സഭയ്ക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നഷ്ടപ്പെട്ട 52 പള്ളികള്‍ക്ക് മുന്നില്‍ യാക്കോബായ വിശ്വാസികള്‍ സമരം തുടങ്ങി. |
3,377 | എന്നിരുന്നാലും, എനിക്ക് നടക്കാനും എന്‍റെ കാര്യങ്ങൾ സ്വയം ചെയ്യാനും ഇപ്പോഴും കഴിയുന്നുണ്ട്. |
3,378 | സിസിലിയിലെ ഒരു ഗ്രീക്കു നഗരമായിരുന്ന സിറാക്യൂസിലെ സ്വേച്ഛാധിപതിയായിരുന്നു ഡയ്ണീഷ്യസ് ഒന്നാമൻ. ഒരു എളിയ കുടുംബത്തിലായിരുന്നു ജനനം. ഗവൺമെന്റ് സർവീസിൽ കേവലമൊരു ക്ലാർക്കായി ജീവനമാരംഭിച്ച ഡയണീഷ്യസ് വ്യക്തിപ്രഭാവം കൊണ്ടും കർമകുശലത കൊണ്ടും ജനറൽ എന്ന ഉന്നത പദവിവരെയെത്തിച്ചേർന്നു. അക്കാലത്ത് ശക്തിപ്രാപിച്ചിരുന്ന കാർത്തജീനിയന്മാ... |
3,379 | ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം ചോദ്യംചെയ്‌തു കേരളം നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് ചോദിച്ച് സുപ്രീം കോടതി. |
3,380 | രാഹുൽ ഗാന്ധിയ്ക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പമെത്തിയാണ് സോണിയ ഗാന്ധി റായ്ബറേലിയിൽ പത്രിക സമർപ്പിച്ചത്. |
3,381 | അജു വര്‍ഗീസ്, മണിയന്‍പിള്ള രാജു, ഹരീഷ് കണാരന്‍, രമേശ് പിഷാരടി, രഞ്ജി പണിക്കര്‍, സേതു ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. |
3,382 | ഇന്ത്യ ഉത്തരവിട്ട റാഫേൽ യുദ്ധവിമാനങ്ങൾ ഉൾപ്പെടെയുള്ള ഫ്രഞ്ച് സൈനിക പ്ലാറ്റ്ഫോമുകളിൽ വലിയൊരു പങ്ക് വഹിക്കുന്ന കമ്പനിക്ക് നിലവിൽ ഇന്ത്യയിൽ 1,600 ജീവനക്കാരുണ്ട്. |
3,383 | വിശുദ്ധനായ ദൈവത്തിന്‍റെ ദാസന്മാരും വിശുദ്ധരായിരിക്കണം. — ലേവ്യപുസ്‌തകം 11: 44, 45 വായിക്കുക. |
3,384 | ഷാനു ലാഹിരി കൊൽക്കത്തയിലുടനീളം പബ്ലിക് ആർട്ട്, ഗ്രാഫിറ്റി ആർട്ട് പ്രോജക്ടുകളിലും ലാഹിരി പങ്കാളിയായിരുന്നു. |
3,385 | ഈ കരിനിയമത്തിന്റെ സാധുത സാദ്ധ്യമായ എല്ലാ വേദികളിലും സംസ്ഥാന സര്‍ക്കാര്‍ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. |
3,386 | ലോകത്തിലെ ഏറ്റവും ഉയരംകൂടിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചൻജംഗ സിക്കിമിലാണ് സ്ഥിതിചെയ്യുന്നത്. |
3,387 | കോലോ വേണ്ടി മിക്കപ്പോഴും, ക്ലയന്റ് തന്റെ സ്വന്തം അഡ്മിനിസ്ട്രേറ്റർ ഏതെങ്കിലും ഹാർഡ്വെയർ പരിഷ്കരണങ്ങളും മാറ്റങ്ങളോ ചെയ്യാൻ സൈറ്റിലെ ഡാറ്റ സെന്റർ സന്ദർശിക്കുക ഞാൻ ആഗ്രഹിക്കുന്നു. |
3,388 | അവരിപ്പോൾ ഇടവകയിലെ ജോലികൾ നോക്കുന്നു എന്നിട്ട് സന്നദ്ധ സേവനത്തിനായി ആഫ്രിക്കയിൽ പോകുന്നത്രെ. |
3,389 | ഭരണപരിചയം: ഗുജറാത്ത് ഗവണ്‍മെന്റില്‍ ഭക്ഷ്യ-സിവില്‍സപ്ലൈസ് വകുപ്പ് ഡെപ്യൂട്ടി മന്ത്രി, ആരോഗ്യ, കുടുംബക്ഷേമ വകുപ്പ്, വനം-പരിസ്ഥിതി, ഗോത്രവിഭാഗ വികസനം, ഗ്രാമീണ വികസനം, തൊഴില്‍, പഞ്ചായത്ത്-ഗ്രാമീണ പാര്‍പ്പിട വകുപ്പ് എന്നീ വകുപ്പുകളുടെ ചുമതലയോടു കൂടിയ സഹമന്ത്രി |
3,390 | കേന്ദ്ര വിൽപ്പന നികുതി ഒരു ശതമാനം ഇളവ് കചന്തിവ നഷ്ടപരിഹാരമായി പുകയിലയും പുകയില ഉൽപ്പന്നങ്ങളും ഡിക്ളയേർഡ് ഗുഡ്സിൽ നിന്നും മാറ്റുന്നതിനും സംസ്ഥാന സർക്കാരിന് നികുതി ചുക്കുവാനുളള അധികാ നൽകാമെന്നും ധാരണയായിട്ടുണ്ട്. |
3,391 | പ്രണയവിവാഹം ഭാര്യയുടെ ബന്ധുക്കള് യുവാവിനെ തല്ലിച്ചതച്ചു നായയെ പോലെ കുരപ്പിച്ചു. |
3,392 | കാലാന്തരത്തിൽ അവർക്ക് “ജീവകിരീടം, ” സ്വർഗത്തിലേക്കുള്ള ഒരു പുനരുത്ഥാനം ലഭിക്കുമായിരുന്നു. |
3,393 | ചെന്നൈ സൂപ്പര്‍താരം സുരേഷ് റെയ്‌നയെ പിന്തള്ളി രാജസ്ഥാന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി നേടിയ ഐപിഎല്ലിലെ ഏറ്റവും അധികം റണ്‍സ് എന്ന റെക്കോര്‍ഡ് റെയ്‌ന തിരിച്ചുപിടിച്ചു. |
3,394 | നയന്‍താരയും വിജയ് സേതുപതിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം വിഘ്‌നേശ് ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. |
3,395 | ദുരുപയോഗം തടയുന്നതിന് ഉചിതമായ സുരക്ഷാ നടപടികളോടെ മാത്രമേ അപേക്ഷകർക്ക് വ്യവസായ ലൈസൻസുകൾ അനുവദിക്കൂ. |
3,396 | ഉച്ചയോടെ രജൌരിയിലെ നൌഷേര സെക്ടറിലാണ് പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. |
3,397 | മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറേ. |
3,398 | കോഴിക്കോട്: നരഗതാഗതത്തിന് ആശ്വാസമേകി രാമനാട്ടുകര, തൊണ്ടയാട് മേല്‍പാലങ്ങള്‍ വെള്ളിയാഴ്ച മുഖ്യമന്ത്രി നാടിനു സമര്‍പ്പിക്കും. രണ്ടുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന രണ്ടുമേല്‍പാലങ്ങളുടേയും നിര്‍മാണം പൂര്‍ത്തിയായത്. രാവിലെ 10.30 ന് തൊണ്ടയാട് മേല്‍പാലവും 11.30 ന് രാമനാട്ടുകര മേല്‍പാലവും മ... |
3,399 | സംഭവത്തിന് കാരണം അനാസ്ഥയാണെന്ന് ആരോപിച്ച് മരണമടഞ്ഞവരുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.