id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_825-s0 | TRENDING ON ONEINDIA - | [
{
"start": 12,
"end": 20,
"label": "news organization"
}
] |
mal_825-s1 | അധികാരത്തിലേറിയാൽ മോഹൻലാലിനെ രാജ്യസഭയിലെത്തിക്കാൻ ബിജെപി, തലസ്ഥാനത്ത് സുരേഷ് ഗോപി? - | [
{
"start": 29,
"end": 36,
"label": "organization / government body"
},
{
"start": 50,
"end": 56,
"label": "political organization"
},
{
"start": 70,
"end": 81,
"label": "person"
}
] |
mal_825-s3 | പേട്ട കഴിഞ്ഞപ്പോള് ഞാന് പ്രണയത്തിലായി, രജനിയെ കുറിച്ച് യുവനടി - കൂള് ധോണി ബാറ്റിങ്ങിനിടെ ഖലീല് അഹമ്മദിനോട് ചൂടായി; കാരണമിതാണ്, വീഡിയോ വൈറല് - | [
{
"start": 69,
"end": 73,
"label": "person"
}
] |
mal_825-s4 | ഒരു ഗ്ലാസ്സ് കട്ടൻചായയിൽ ഒതുങ്ങാത്ത ഗുണങ്ങളില്ല - നിങ്ങളുടെ ആൻഡ്രോയിഡ് ഫോൺ പെട്ടെന്നൊരു നാൾ നിന്നുപോയാൽ?? - ഡിസി ഡിസൈന് പുറത്തിറക്കിയ പത്തു ഹാച്ച്ബാക്കുകള് | [
{
"start": 60,
"end": 70,
"label": "technology / operating system"
}
] |
mal_825-s6 | എംടിയുടെ തിരക്കഥയില് ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം രണ്ടാംമൂഴത്തെ കുറിച്ച് പ്രഖ്യാപിച്ചു . | [
{
"start": 0,
"end": 4,
"label": "person"
}
] |
mal_825-s7 | 400 കോടി രൂപയിലാണ് ചിത്രം ഒരുക്കുന്നത് . | [
{
"start": 0,
"end": 12,
"label": "financial quantity"
}
] |
mal_825-s11 | വിശാലും, ഹന്സികയുമാണ് ആ താരങ്ങള് . | [
{
"start": 9,
"end": 15,
"label": "person"
}
] |
mal_825-s12 | അടുത്തിടെ മോഹന്ലാലാണ് തന്റെ ഒഫീഷ്യല് ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം പുറത്ത് വിട്ടത് . | [
{
"start": 37,
"end": 47,
"label": "social media platform"
}
] |
mal_825-s13 | ഇപ്പോഴിതാ ഹന്സിക ചിത്രത്തില് അഭിനയിക്കാന് വാങ്ങിയ പ്രതിഫലമാണ് മോളിവുഡിലും കോളിവുഡിലും ചര്ച്ചയാകുന്നത് . | [
{
"start": 10,
"end": 16,
"label": "person"
}
] |
mal_825-s14 | തുടര്ന്ന് വായിക്കൂ...മോഹന്ലാല് ചിത്രത്തില് അഭിനയിക്കാന് മോഹന്ലാല്-ബി ഉണ്ണികൃഷ്ണന് ചിത്രത്തില് അഭിനയിക്കാന് ഹന്സിക വെറും 30 ലക്ഷം രൂപ മാത്രമാണ് ചോദിച്ചതെന്നാണ് അറിയുന്നത് . | [
{
"start": 107,
"end": 113,
"label": "person"
},
{
"start": 120,
"end": 132,
"label": "financial quantity"
}
] |
mal_825-s17 | തമിഴിലെ മുന്നിര താരങ്ങള്ക്കൊപ്പം പ്രതിഫലം വാങ്ങിയിരുന്ന നടിയായിരുന്നു ഹന്സിക . | [
{
"start": 70,
"end": 76,
"label": "person"
}
] |
mal_825-s19 | എന്നാലിപ്പോള് മാര്ക്കറ്റ് ഇടിഞ്ഞതോടെ 70 ലക്ഷമാണ് ഹന്സിക പ്രതിഫലമായി ചോദിക്കുന്നത് . | [
{
"start": 49,
"end": 55,
"label": "person"
}
] |
mal_825-s25 | മോഹന്ലാല്-ബി ഉണ്ണികൃഷ്ണന് മാടമ്പി, ഗ്രാന്റ് മാസ്റ്റര്, മിസ്റ്റര് ഫ്രോഡ് എന്നീ ചിത്രങ്ങള്ക്ക് ശേഷം മോഹന്ലാലും ബി ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത് . | [
{
"start": 26,
"end": 33,
"label": "cultural reference / movie title"
}
] |
mal_1518-s0 | ശിവരാജ് സിംഗ് ചൗഹാനെ വിടാതെ മധ്യപ്രദേശിലെ കോൺഗ്രസ് പ്രവർത്തകർ; വീട്ടിലേക്ക് സമ്മാനപ്പൊതി | [
{
"start": 42,
"end": 50,
"label": "organization"
}
] |
mal_1518-s1 | ഭോപ്പാൽ: 15 വർഷത്തെ ബിജെപി ഭരണത്തിന് അന്ത്യം കുറിച്ചാണ് മധ്യപ്രദേശിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തിയത് . | [
{
"start": 0,
"end": 7,
"label": "location"
},
{
"start": 20,
"end": 26,
"label": "organization"
},
{
"start": 99,
"end": 107,
"label": "organization"
}
] |
mal_1518-s2 | മുതിർന്ന നേതാവ് കമൽനാഥ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി അധികാരമേൽക്കുകയും ചെയ്തു . | [
{
"start": 16,
"end": 23,
"label": "person"
}
] |
mal_1518-s3 | ലോക്സഭാ തിരഞ്ഞെടുപ്പ് വരെ പിന്തുണ ഉറപ്പിക്കാൻ ജനപ്രിയ പദ്ധതികളാണ് കമൽനാഥ് സർക്കാർ പ്രഖ്യാപിച്ചത് . | [
{
"start": 0,
"end": 21,
"label": "event"
},
{
"start": 66,
"end": 73,
"label": "person"
}
] |
mal_1518-s4 | കർഷകരുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു കോൺഗ്രസ് പ്രധാനമായും പ്രചാരണം നടത്തിയത് . | [
{
"start": 46,
"end": 54,
"label": "organization"
}
] |
mal_1518-s5 | അധികാരത്തിലേറിയ ഉടൻ തന്നെ കമൽനാഥ് സർക്കാർ കാർഷിക കടങ്ങൾ എഴുതി തള്ളുകയും ചെയ്തിരുന്നു . | [
{
"start": 26,
"end": 33,
"label": "person"
},
{
"start": 42,
"end": 55,
"label": "financial instrument"
}
] |
mal_1518-s7 | ചൗഹാന്റെ ആരോപണങ്ങൾക്ക് മറുപടി നൽകാൻ പതിവ് കടന്നാക്രമണങ്ങൾക്ക് പകരം വ്യത്യസ്ഥ മാർഗങ്ങളാണ് മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാർ ഇക്കുറി സ്വീകരിച്ചത് . | [
{
"start": 103,
"end": 111,
"label": "organization"
}
] |
mal_1518-s8 | ചൗഹാന്റെ ആരോപണം കർഷികം കടം എഴുതി തള്ളിയ സർക്കാർ നടപടിയിലൂടെ 21 ലക്ഷം കർഷകർക്ക് പ്രയോജനം ലഭിച്ചുവെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത് . | [
{
"start": 0,
"end": 15,
"label": "statement"
},
{
"start": 60,
"end": 68,
"label": "quantity"
},
{
"start": 69,
"end": 74,
"label": "group"
},
{
"start": 104,
"end": 112,
"label": "organization"
}
] |
mal_1518-s9 | എന്നാൽ ഇത് കള്ളമാണെന്നും കോൺഗ്രസ് ജനങ്ങളെ പറ്റിക്കുകയുമാണെന്നാണ് ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാൻ ആരോപിക്കുന്നത് . | [
{
"start": 25,
"end": 33,
"label": "organization"
},
{
"start": 65,
"end": 71,
"label": "organization"
},
{
"start": 102,
"end": 121,
"label": "person"
}
] |
mal_1518-s10 | മറുപടിയുമായി കോൺഗ്രസ് വായ്പ ഇളവ് നേടിയ 21 ലക്ഷം കര്ഷകരുടേയും പേരുവിവരങ്ങള് പ്രസിദ്ധീകരിച്ച് തുറന്ന ജീപ്പില് ചൗഹാന്റെ വീട്ടില് കൊണ്ടുപോയി നല്കിയായിരുന്നു ആരോപണങ്ങള്ക്ക് കോണ്ഗ്രസ് മറുപടി നല്കിയത് . | [
{
"start": 13,
"end": 21,
"label": "organization"
},
{
"start": 39,
"end": 47,
"label": "quantity"
}
] |
mal_1518-s11 | മുന് കേന്ദ്ര മന്ത്രിയും സംസ്ഥാനത്തെ മുതിര്ന്ന കോണ്ഗ്രസ് നേതാവും മുന് കേന്ദ്രമന്ത്രിയുമായ സുരേഷ് പചൗരിയുടെ നേതൃത്വത്തിലായിരുന്നു മുൻ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് കോൺഗ്രസ് നേതാക്കൾ എത്തിയത് . | [
{
"start": 89,
"end": 101,
"label": "person"
},
{
"start": 162,
"end": 170,
"label": "organization"
}
] |
mal_1518-s13 | തിരഞ്ഞെടുപ്പ് കഴിയുമ്പോൾ 55 ലക്ഷം കർഷകർക്ക് കൂടി ജയ് കിസാൻ വായ്പാ ഇളവ് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത് . | [
{
"start": 25,
"end": 33,
"label": "quantity"
},
{
"start": 34,
"end": 39,
"label": "group"
},
{
"start": 49,
"end": 58,
"label": "program / scheme/program"
}
] |
mal_1518-s14 | നിർത്താതെ കോൺഗ്രസ് ചൗഹാന്റെ ആരോപണങ്ങൾക്ക് വീട്ടിലെത്തി മറുപടി നൽകിയെങ്കിലും ഇത് കൊണ്ട് മതിയാക്കാൻ നേതാക്കൾ തയാറല്ല . | [
{
"start": 10,
"end": 18,
"label": "organization"
}
] |
mal_1518-s15 | ശിവരാജ് സിംഗ് ചൗഹാന് വേണ്ടി പ്രത്യേക സമ്മാനം അയച്ചിരിക്കുകയാണ് കോൺഗ്രസ് നേതാക്കൾ . | [
{
"start": 63,
"end": 71,
"label": "organization"
}
] |
mal_1518-s16 | ആരോഗ്യത്തിനായി ബദാം, ചവനപ്രാശ്യം, കണ്ണിൽ ഒഴിക്കാനായി ഐ ഡ്രോപ്സ് എന്നിവ അടങ്ങിയ ഒരു സമ്മാനപ്പൊതിയാണ് ശിവരാജ് സിംഗ് ചൗഹാന്റെ വീട്ടിലേക്ക് ഭോപ്പാലിലെ കോൺഗ്രസ് പ്രവർത്തകർ അയക്കുന്നത് . | [
{
"start": 15,
"end": 19,
"label": "product / food"
},
{
"start": 21,
"end": 32,
"label": "product / food/medicine"
},
{
"start": 53,
"end": 63,
"label": "product"
},
{
"start": 147,
"end": 155,
"label": "organization"
}
] |
mal_1366-s0 | Posted by Geethu m nair, 10 Oct, 2019 | [
{
"start": 10,
"end": 23,
"label": "person"
},
{
"start": 25,
"end": 37,
"label": "date"
}
] |
mal_1366-s1 | ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുടമായി കൈദിയുടെ ട്രെയിലര് പുറത്ത് . | [
{
"start": 35,
"end": 53,
"label": "cultural reference"
}
] |
mal_1366-s2 | കാര്ത്തി നായകനായി എത്തുന്ന ചിത്രം ക്രൈം ത്രില്ലറായി ഒറ്റ രാത്രി നടക്കുന്ന കഥയെ അവലംബമാക്കിയാണ് ഒരുക്കിയിരിക്കുന്നത് . | [
{
"start": 0,
"end": 8,
"label": "person / actor"
},
{
"start": 27,
"end": 33,
"label": "cultural reference"
}
] |
mal_1366-s3 | തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്ന് വ്യത്യസ്ത പുലര്ത്താന് കാര്ത്തി ശ്രദ്ധിക്കാറുണ്ട് . | [
{
"start": 70,
"end": 78,
"label": "person / actor"
}
] |
mal_1366-s4 | കൈദി ജയില് പുള്ളിയുടെ കഥയാണ് പറയുന്നതെന്നാണ് വിവരം . | [
{
"start": 0,
"end": 4,
"label": "cultural reference / movie"
}
] |
mal_1366-s5 | മാനഗരം എന്ന കന്നി ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത് . | [
{
"start": 0,
"end": 6,
"label": "cultural reference / movie"
},
{
"start": 77,
"end": 83,
"label": "cultural reference"
}
] |
mal_1366-s6 | ജജയിലഴികള്ക്കു പിന്നില് രക്തം ഒഴുകുന്ന മുഖവുമായി കാര്ത്തി നില്ക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര് വൈറലായിരുന്നു . | [
{
"start": 0,
"end": 14,
"label": "cultural reference"
},
{
"start": 49,
"end": 57,
"label": "person / actor"
}
] |
mal_1366-s7 | കാര്ത്തിക്കൊപ്പം നരേനും തുല്യ പ്രാധാന്യമുളള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് . | [
{
"start": 0,
"end": 8,
"label": "person / actor"
}
] |
mal_1366-s8 | കൂടാതെ, ഹരീഷ് പേരടി, രമണ, ദീന, ജോര്ജ്ജ് മറിയം, ഹരീഷ് ഉത്തമന്, അംസദ്, അര്ജ്ജുന് ദാസ് എന്നിവര് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . | [
{
"start": 8,
"end": 19,
"label": "person / actor"
},
{
"start": 21,
"end": 24,
"label": "person / actor"
},
{
"start": 26,
"end": 29,
"label": "person / actor"
},
{
"start": 31,
"end": 45,
"label": "actor"
},
{
"start": 47,
"end": 60,
"lab... |
mal_1366-s10 | ലോകേഷ് കനകരാജ് തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തില് സത്യന് സൂര്യന് ഛായാഗ്രഹണം നിര്വ്വഹിക്കുന്നു . | [
{
"start": 0,
"end": 14,
"label": "person / film director / screenwriter"
},
{
"start": 52,
"end": 66,
"label": "person / cinematographer"
}
] |
mal_1366-s11 | സാം സി.എസ് ആണ് സംഗീത സംവിധാനം . | [
{
"start": 0,
"end": 10,
"label": "person / music composer"
}
] |
mal_1366-s13 | ഡ്രീം വാരിയര് പിക്ചേഴ്സിന്റേയും വിവേകാനന്ദ പിക്ചേഴ്സിന്റേയും ബാനറില് എസ് . ആര്.പ്രകാശ് ബാബു, എസ് . ആര് . പ്രഭു, തിരുപ്പൂര് വിവേക് എന്നിവര് ചേര്ന്നാണ് ചിത്രം നിര്മ്മച്ചിരിക്കുന്നത് . | [
{
"start": 0,
"end": 23,
"label": "organization"
},
{
"start": 69,
"end": 91,
"label": "film producer"
},
{
"start": 93,
"end": 110,
"label": "film producer"
},
{
"start": 112,
"end": 129,
"label": "film producer"
},
{
"start": 150,
"end": 156,... |
mal_1366-s14 | ദീപാവലിക്ക് ലോകമെമ്പാടും റിലീസ് ചെയ്യാനാണ് അണിയറപ്രവര്ത്തകരുടെ തീരുമാനം . | [
{
"start": 0,
"end": 7,
"label": "event / festival"
},
{
"start": 12,
"end": 24,
"label": "location"
}
] |
mal_1366-s15 | 15 Oct, 2019 | [
{
"start": 0,
"end": 12,
"label": "date"
}
] |
mal_1366-s16 | അസുരനിലൂടെ തമിഴിലെ അരങ്ങേറ്റം ഗംഭീരമാക്കിയ മഞ്ജുവാര്യര് ഇനി രജനികാന്തിന്റെ നായികയാകുന്നു . | [
{
"start": 43,
"end": 55,
"label": "person / actress"
}
] |
mal_1366-s17 | ജനികാന്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്കാണ് മഞ്ജുവിനെ പരിഗണിക്കുന്നത് . | [
{
"start": 23,
"end": 26,
"label": "person / film director"
}
] |
mal_1366-s18 | സണ് പിക്ചേഴ്സ് നിര്മിക്കുന്ന പുതിയ സൂപ്പര്സ്റ്റാര് ചിത്രത്തെക്കുറിച്ച് റിപ്പോര്ട്ടുകള് വന്നിരുന്നു . | [
{
"start": 0,
"end": 14,
"label": "organization / film production company"
}
] |
mal_1366-s21 | വെട്രിമാരന് സംവിധാനം ചെയ്ത അസുരനില് മഞ്ജുവിന്റെ പ്രകടനത്തെ കുറിച്ച് വളരെ വലിയ അഭിപ്രായമായിരുന്നു . | [
{
"start": 0,
"end": 11,
"label": "person / film director"
}
] |
mal_1366-s22 | ധനുഷിന്റെ ഭാര്യയായുള്ള മഞ്ജുവിന്റെ പ്രകടനം 14 Oct, 2019 | [
{
"start": 43,
"end": 55,
"label": "date"
}
] |
mal_1366-s23 | വിജയ് ചിത്രം ബിഗില് കേരളാ റിലീസിന്റെ പേരില് മോഹന്ലാല്, വിജയ് ഫാന്സുകളുടെ തമ്മിലടി. | [
{
"start": 0,
"end": 5,
"label": "person / actor"
},
{
"start": 6,
"end": 12,
"label": "cultural reference"
},
{
"start": 13,
"end": 19,
"label": "cultural reference"
},
{
"start": 20,
"end": 24,
"label": "location"
},
{
"start": 44,
"end": 53,... |
mal_900-s1 | അത്രയ്ക്ക് പേടിക്കേണ്ട ഒരു രോഗമല്ല ഒമിക്രോൺ . | [
{
"start": 35,
"end": 43,
"label": "virus / disease variant"
}
] |
mal_900-s2 | ഒരേസമയം ഒട്ടേറെപ്പേർക്ക് രോഗം വരുന്നതുമൂലമുള്ള പ്രശ്നങ്ങൾ തടയാനായാൽ ഇതിനെയും നമുക്ക് വരുതിയിലാക്കാൻ പറ്റുമെന്നതിൽ സംശയം വേണ്ട‐ ഡോ . എസ് എസ് സന്തോഷ് കുമാർ എഴുതുന്നു | [
{
"start": 25,
"end": 29,
"label": "medical condition"
},
{
"start": 127,
"end": 153,
"label": "person"
}
] |
mal_900-s3 | (തിരുവനന്തപുരം ഗവ . മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡെപ്യൂട്ടി സൂപ്രണ്ടാണ് ലേഖകൻ) | [
{
"start": 1,
"end": 44,
"label": "hospital"
},
{
"start": 71,
"end": 76,
"label": "occupation"
}
] |
mal_900-s4 | നോർവേക്ക് വടക്ക് സ്ഥിതിചെയ്യുന്ന ഒരു ദ്വീപാണ് ഫാറോ . | [
{
"start": 0,
"end": 5,
"label": "country"
},
{
"start": 46,
"end": 50,
"label": "location / island"
}
] |
mal_900-s5 | അവിടെ ആരോഗ്യപ്രവർത്തകരുടെ ഒരു യോഗത്തിൽ പങ്കെടുത്ത 33 പേരിൽ 21 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചത് രാജ്യാന്തര ജേർണലുകളിൽ വന്നു . | [
{
"start": 50,
"end": 52,
"label": "quantity"
},
{
"start": 59,
"end": 61,
"label": "quantity"
},
{
"start": 70,
"end": 78,
"label": "virus / disease variant"
}
] |
mal_900-s6 | രണ്ട് ഡോസ് വാക്സിനു പുറമേ ബൂസ്റ്റർ ഡോസ് കൂടി എടുത്തവരായിരുന്നു അവർ . | [
{
"start": 26,
"end": 39,
"label": "medical treatment / vaccine dose"
}
] |
mal_900-s7 | യോഗത്തിനുമുമ്പുള്ള പരിശോധനയിലും നെഗറ്റീവാണെന്ന് ഉറപ്പാക്കി . | [
{
"start": 19,
"end": 26,
"label": "medical procedure"
}
] |
mal_900-s11 | രോഗം മറ്റൊരിടത്ത് എത്തിയാൽ അത് എങ്ങനെയൊക്കെയാണ് ആളുകളെയും സമൂഹത്തെയും ബാധിക്കുകയെന്ന നിഗമനങ്ങളിലെത്താൻകൂടി ഇത്തരം പകർച്ചകളെപ്പറ്റിയുള്ള കേസ് സ്റ്റഡികൾ ഉപകരിക്കാറുണ്ട് . | [
{
"start": 0,
"end": 4,
"label": "medical condition"
}
] |
mal_900-s12 | വുഹാൻ തരംഗം തുടങ്ങിയപ്പോഴുണ്ടായ ഉദാഹരണം ചൂണ്ടിക്കാട്ടാം . | [
{
"start": 0,
"end": 5,
"label": "location / city"
}
] |
mal_900-s13 | ചൈനയിൽനിന്ന് ജപ്പാനിലേക്ക് പോയ കപ്പലിലായിരുന്നു വൈറസ് പടർന്നത് . | [
{
"start": 0,
"end": 3,
"label": "country"
},
{
"start": 48,
"end": 53,
"label": "biomedical concept / disease"
}
] |
mal_900-s14 | കപ്പലിൽ ഉണ്ടായിരുന്നവരിൽ 70 ശതമാനത്തോളം പേരാണ് രോഗബാധിതരായത് . | [
{
"start": 25,
"end": 27,
"label": "quantity"
}
] |
mal_900-s15 | അതിൽനിന്നാണ് കോവിഡ് രോഗപ്പകർച്ചയുടെ വേഗതയെപ്പറ്റിയുള്ള ധാരണ ലഭിച്ചതും പല രാജ്യത്തിനും മുൻകരുതലുകളെടുക്കാൻ സാധിച്ചതും . | [
{
"start": 13,
"end": 19,
"label": "disease"
}
] |
mal_900-s16 | ഒമിക്രോണിന്റെ കാര്യത്തിൽ അതുപോലൊരു ‘ അതിവ്യാപനമാ ’ ണ് ഫാറോ ദ്വീപിലും നടന്നിട്ടുള്ളത് . | [
{
"start": 54,
"end": 58,
"label": "location / island"
}
] |
mal_900-s17 | വളരെ ലഘുവായ, കാറ്റഗറി എയിലെ ലക്ഷണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നതാണ് ആശ്വാസം . | [
{
"start": 13,
"end": 23,
"label": "classification"
},
{
"start": 28,
"end": 37,
"label": "medical symptom"
}
] |
mal_900-s18 | വാക്സിനേഷനാകാം രോഗം ഗുരുതരമാകാതിരിക്കാൻ സഹായകമായത് . | [
{
"start": 15,
"end": 19,
"label": "medical condition"
}
] |
mal_900-s19 | ശ്വാസകോശപ്പാളികളിൽ പെട്ടെന്ന് പറ്റിപ്പിടിക്കാനുള്ള കഴിവ് ഒമിക്രോണിന് ഉണ്ടെങ്കിലും രോഗം ഗുരുതരമാക്കാനുള്ള കഴിവ് കുറവാണ് . | [
{
"start": 82,
"end": 86,
"label": "medical condition"
}
] |
mal_900-s21 | ഉറക്കെ സംസാരിക്കുക, പാട്ടുപാടുക, ചിരിക്കുക തുടങ്ങിയവയൊക്കെ രോഗം പകരാൻ കാരണമാകുന്നുണ്ട് . | [
{
"start": 59,
"end": 63,
"label": "medical condition"
}
] |
mal_900-s22 | കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ പുതുവത്സരാഘോഷം ഒഴിവാക്കാൻ സർക്കാർ ചില നടപടിയെടുത്തതിന്റെ കാരണവും ഇതായിരുന്നു . | [
{
"start": 18,
"end": 42,
"label": "event"
}
] |
mal_900-s25 | രണ്ടുമൂന്നാഴ്ച മുമ്പ് രണ്ടു ശതമാനമായിരുന്ന ഒമിക്രോൺ ഏകദേശം 30 ശതമാനത്തിൽ എത്തിയിട്ടുണ്ടെന്നാണ് ഡൽഹിയിൽനിന്നും മുംബൈയിൽനിന്നുമുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നത് . | [
{
"start": 0,
"end": 14,
"label": "time period"
},
{
"start": 43,
"end": 51,
"label": "virus / disease variant"
},
{
"start": 59,
"end": 61,
"label": "quantity"
},
{
"start": 95,
"end": 99,
"label": "location / city"
},
{
"start": 110,
"end": 1... |
mal_900-s26 | പരിശോധനാ സംവിധാനങ്ങൾ വളരെ കുറവായതിനാൽ റിപ്പോർട്ട് ചെയ്യുന്നത് കുറവാകാനുള്ള സാധ്യതയുമുണ്ട്. | [
{
"start": 0,
"end": 7,
"label": "medical procedure"
}
] |
mal_2324-s0 | ആറ്റിങ്ങൽ: ബസ് യാത്രയ്ക്കിടെ പണം കവർന്ന തമിഴ്നാട് സ്വദേശിനിയെ യുവതി പിടികൂടി പോലീസിനെ ഏൽപ്പിച്ചു . | [
{
"start": 0,
"end": 9,
"label": "location"
},
{
"start": 11,
"end": 14,
"label": "transportation"
},
{
"start": 40,
"end": 49,
"label": "location"
}
] |
mal_2324-s1 | തമിഴ് നാട് കോയമ്പത്തൂർ ശിങ്കവൂർ റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന കാളിയമ്മയുടെ മകൾ ധനത്തിനെയാണ് അറസ്റ്റ് ചെയ്തത് . | [
{
"start": 11,
"end": 22,
"label": "location / city"
},
{
"start": 23,
"end": 31,
"label": "location"
},
{
"start": 69,
"end": 77,
"label": "person"
}
] |
mal_2324-s2 | സ്വകാര്യ ബസ്സിൽ യാത്ര ചെയ്ത യുവതിയുടെ ബാഗിൽ നിന്നും 33334 രൂപ കവർന്ന പ്രതി ആറ്റിങ്ങൽ ടിബി ജംഗ്ഷനിൽ ഇറങ്ങി . | [
{
"start": 9,
"end": 12,
"label": "transportation"
},
{
"start": 52,
"end": 61,
"label": "quantity / monetary value"
},
{
"start": 69,
"end": 74,
"label": "person"
},
{
"start": 75,
"end": 84,
"label": "location"
}
] |
mal_2324-s4 | തുടർന്ന് യുവതിയും ബസ്സിൽ നിന്ന് ഇറങ്ങി പ്രതിയെ പിന്തുടർന്ന് പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു . | [
{
"start": 18,
"end": 21,
"label": "transportation"
},
{
"start": 39,
"end": 44,
"label": "person"
}
] |
mal_2324-s5 | പ്രതിയുടെ കയ്യിൽ നിന്നും മുഴുവൻ പണവും കണ്ടെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. | [
{
"start": 0,
"end": 5,
"label": "person"
}
] |
mal_1816-s0 | മാവോയിസ്റ്റ് (Search results - 478) | [
{
"start": 0,
"end": 12,
"label": "political movement / political ideology"
}
] |
mal_1816-s1 | Kerala18, Feb 2020, 8:23 AM IST | [
{
"start": 0,
"end": 6,
"label": "geo-political entity"
},
{
"start": 10,
"end": 18,
"label": "date"
},
{
"start": 20,
"end": 31,
"label": "time"
}
] |
mal_1816-s2 | കോടതി അനുമതി നല്കി; അലൻ ഷുഹൈബ് ഇന്ന് നിയമ ബിരുദ പരീക്ഷയെഴുതും | [
{
"start": 20,
"end": 30,
"label": "person"
}
] |
mal_1816-s3 | പാലയാട് ലീഗൽ സ്റ്റഡീസ് ക്യാംപസിൽ നിയമ ബിരുദ വിദ്യാർത്ഥിയായ അലന് ഹൈക്കോടതിയുടെ പ്രത്യേക ഉത്തരവ് മുഖേനയാണ് പരീക്ഷയെഴുതാൻ അവസരം ലഭിച്ചത് . | [
{
"start": 0,
"end": 7,
"label": "location"
},
{
"start": 64,
"end": 73,
"label": "court"
}
] |
mal_1816-s4 | Kerala16, Feb 2020, 2:00 PM IST | [
{
"start": 0,
"end": 6,
"label": "geo-political entity"
},
{
"start": 10,
"end": 18,
"label": "date"
}
] |
mal_1816-s5 | യുഎപിഎ ചുമത്തുന്നത് ശ്രദ്ധിച്ചുവേണം; സര്ക്കാരിനോട് അടൂര് ഗോപാലകൃഷ്ണന് | [
{
"start": 0,
"end": 6,
"label": "law/legislation"
},
{
"start": 51,
"end": 69,
"label": "person"
}
] |
mal_1816-s7 | എന്നാൽ, ഉറങ്ങുന്നവരെ ആണ് ഭരണാധികാരികൾ ആഗ്രഹിക്കുന്നത് എന്നും അടൂര് ഗോപാലകൃഷ്ണന് . | [
{
"start": 8,
"end": 20,
"label": "cultural reference"
},
{
"start": 61,
"end": 79,
"label": "person"
}
] |
mal_1816-s8 | Kerala16, Feb 2020, 12:53 PM IST | [
{
"start": 0,
"end": 6,
"label": "geo-political entity"
},
{
"start": 10,
"end": 18,
"label": "date"
}
] |
mal_1816-s9 | മാവോയിസ്റ്റ് മുദ്രാവാക്യം വിളിക്കുന്നതിന് തെളിവുണ്ടല്ലോ? | [
{
"start": 0,
"end": 12,
"label": "political movement / political ideology"
}
] |
mal_1816-s10 | അലനും താഹയും സിപിഎമ്മുകാരല്ലെന്ന് കോടിയേരി | [
{
"start": 0,
"end": 12,
"label": "person"
}
] |
mal_1816-s11 | അലനും താഹയും ഒരേ സമയം സിപിഎമ്മിലും മാവോയിസ്റ്റ് പാര്ട്ടിയിലും പ്രവര്ത്തിക്കുകയായിരുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന് . | [
{
"start": 0,
"end": 12,
"label": "person"
},
{
"start": 35,
"end": 47,
"label": "political movement / political ideology"
},
{
"start": 94,
"end": 113,
"label": "person"
}
] |
mal_1816-s13 | അലനും താഹയും ഇപ്പോള് സിപിഎം പ്രവര്ത്തകരല്ലെന്നും അദ്ദേഹം പറഞ്ഞു . | [
{
"start": 0,
"end": 12,
"label": "person"
},
{
"start": 21,
"end": 27,
"label": "political organization"
}
] |
mal_1816-s14 | Kerala16, Feb 2020, 12:36 PM IST | [
{
"start": 0,
"end": 6,
"label": "geo-political entity"
},
{
"start": 10,
"end": 18,
"label": "date"
}
] |
mal_1816-s15 | 'അലനും താഹയും മാവോയിസ്റ്റുകള്'; രണ്ടുപേരെയും പാര്ട്ടി പുറത്താക്കിയെന്ന് കോടിയേരി | [
{
"start": 1,
"end": 13,
"label": "person"
}
] |
mal_1816-s19 | Kerala8, Feb 2020, 6:13 PM IST | [
{
"start": 0,
"end": 6,
"label": "geo-political entity"
},
{
"start": 9,
"end": 17,
"label": "date"
}
] |
mal_1816-s20 | വയനാട്ടിലെ തോട്ടം തൊഴിലാളികൾക്ക് പട്ടാപ്പകൽ നോട്ടീസ് വിതരണം ചെയ്ത് മാവോയിസ്റ്റുകൾ പ്രദേശത്ത് താമസിക്കുന്ന തമിഴ് വംശജരായ തൊഴിലാളികളുടെ പൗരത്വം റദ്ദാക്കാനാണ് പുതിയ നിയമത്തിലൂടെ കേന്ദ്ര സർക്കാറിന്റെ ഉദ്ദേശമെന്നും ഇതിനെതിരെ രംഗത്തിറങ്ങണമെന്നും പോസ്റ്ററില് പറയുന്നു . | [
{
"start": 0,
"end": 6,
"label": "location"
},
{
"start": 11,
"end": 28,
"label": "demographic group"
},
{
"start": 106,
"end": 111,
"label": "ethnic group"
},
{
"start": 134,
"end": 141,
"label": "legal concept"
}
] |
mal_1816-s21 | Kerala5, Feb 2020, 3:28 PM IST | [
{
"start": 0,
"end": 6,
"label": "geo-political entity"
},
{
"start": 9,
"end": 17,
"label": "date"
}
] |
mal_1816-s22 | പന്തീരാങ്കാവ് യുഎപിഎ കേസില് എന്ഐഎ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി | [
{
"start": 0,
"end": 13,
"label": "location"
},
{
"start": 14,
"end": 20,
"label": "law/legislation"
},
{
"start": 54,
"end": 66,
"label": "political figure"
}
] |
mal_1816-s23 | സംസ്ഥാന പൊലീസിനെ കേസ് തിരികെ ഏല്പ്പിക്കണമെന്ന് മുഖ്യമന്ത്രി കത്തിലൂടെ അവശ്യപ്പെട്ടു . | [
{
"start": 47,
"end": 59,
"label": "political figure"
},
{
"start": 70,
"end": 83,
"label": "cultural reference"
}
] |
mal_1816-s24 | പ്രതിപക്ഷത്തിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി അറിയിച്ചു . | [
{
"start": 64,
"end": 76,
"label": "political figure"
}
] |
mal_1816-s25 | Kerala1, Feb 2020, 5:48 PM IST | [
{
"start": 0,
"end": 6,
"label": "geo-political entity"
},
{
"start": 9,
"end": 17,
"label": "date"
}
] |
mal_1816-s26 | കേരളത്തിലെ മാവോയിസ്റ്റ് സാന്നിധ്യം; സാഹചര്യം ഗൗരവതരമെന്ന് വിലയിരുത്തല് ചീഫ് സെക്രട്ടറി ടോംജോസിന്റെ നേതൃത്വത്തില് വയനാട്ടില് ചേര്ന്ന യോഗത്തിലാണ് ഉത്തരകേരളത്തിലെ അഞ്ച് മാവോയിസ്റ്റ് ബാധിത ജില്ലകളിലെ സാഹചര്യങ്ങള് വിലയിരുത്തിയത്. | [
{
"start": 11,
"end": 23,
"label": "political movement / political ideology"
},
{
"start": 113,
"end": 119,
"label": "location"
},
{
"start": 166,
"end": 178,
"label": "political movement / political ideology"
}
] |
mal_1026-s0 | ഗൂഗിളിന്റെ പേയ്മെന്റ് ആപ്ലിക്കേഷനായ ഗൂഗിൾ പേയെക്കുറിച്ച് അറിയാത്തവർ ഇന്ന് വളരെ കുറവാണ് . ആപ്പ് വഴിയുള്ള പണമിടപാടുകള് പ്രോത്സാഹിപ്പിക്കുന്നതിനായി ഉപയോക്താക്കള്ക്ക് ക്യാഷ്ബാക്ക് ഓഫറുകൾ നൽകിയാണ് ഗൂഗിൾ പേ സ്മാർട്ഫോൺ യൂസേഴ്സിന്റെ ഫോണിൽ സ്ഥിരതാമസമുറപ്പിച്ചത് . | [
{
"start": 36,
"end": 44,
"label": "product / payment application"
},
{
"start": 192,
"end": 200,
"label": "product / payment application"
}
] |
mal_1026-s1 | കൂടാതെ സുഹൃത്തുക്കളെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ക്ഷണിക്കുന്നവർക്കും കൈനിറയെ ക്യാഷ്ബാക്ക് ദീപാവലിക്ക് മുന്നോടിയായി 251 രൂപയാണ് ക്യാഷ്ബാക്കായി ഗൂഗിൾ പേ നൽകുന്നത് . | [
{
"start": 86,
"end": 93,
"label": "festival"
},
{
"start": 111,
"end": 118,
"label": "monetary value"
},
{
"start": 138,
"end": 146,
"label": "product / payment application"
}
] |
mal_1026-s2 | പക്ഷെ ഈ 251 രൂപ വെറുതെ കിട്ടില്ല കേട്ടോ, ആപ്പ് പുതിയതായി അവതരിപ്പിച്ചിട്ടുള്ള ദിയ (Diya), ജുംക (Jhumka), ഫ്ളവർ (Flower), രംഗോലി (Rangoli), റാന്തൽ (Lantern) എന്നിങ്ങനെയുള്ള അഞ്ച് സ്റ്റാമ്പുകൾ ഗൂഗിൾ പേയിലൂടെ ലഭിച്ചാൽ മാത്രമേ ഈ പൈസ ലഭിക്കുകയുള്ളൂ . | [
{
"start": 8,
"end": 15,
"label": "monetary value"
},
{
"start": 78,
"end": 81,
"label": "cultural reference / stamp / cultural object"
},
{
"start": 90,
"end": 94,
"label": "cultural reference / stamp"
},
{
"start": 105,
"end": 110,
"label": "cultural ref... |
mal_1026-s3 | ഗൂഗിൾ പേയുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടിലേക്ക് ഒക്ടോബർ 31 ന് രാത്രിയ്ക്ക് മുൻപേ നേരിട്ട് പണമെത്തും . | [
{
"start": 0,
"end": 8,
"label": "product / payment application"
},
{
"start": 59,
"end": 69,
"label": "date"
}
] |
mal_1026-s4 | ഇതിനുപുറമെ ഗൂഗിൾ ഒരു ലക്കി വിന്നറേയും നവംബർ 1 ന് ലക്കി ഡ്രോയിലൂടെ തിരഞ്ഞെടുക്കും . | [
{
"start": 11,
"end": 16,
"label": "organization"
},
{
"start": 38,
"end": 45,
"label": "date"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.