id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_851-s21 | ഗാര്ഹികപീഡനം നേരിടേണ്ടി വന്ന കാര്യം നേരത്തെ തന്നെ അറിയാമായിരുന്നെന്ന് നാട്ടുകാര് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. | [
{
"start": 0,
"end": 12,
"label": "social issue - domestic abuse"
}
] |
mal_1475-s0 | പത്തനംതിട്ട: വിമതർക്കെതിരെ രാഷ്ട്രീയപാർട്ടികൾ വാളോങ്ങിത്തുടങ്ങി . | [
{
"start": 0,
"end": 11,
"label": "location"
}
] |
mal_1475-s3 | ഇന്നു ജില്ലയിലെത്തുന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി ചർച്ച ചെയ്തു ഭാവി തീരുമാനങ്ങളെടുക്കാനാണ് യുഡിഎഫ് നേതൃത്വം ആലോചിക്കുന്നത് . | [
{
"start": 23,
"end": 31,
"label": "political organization"
},
{
"start": 113,
"end": 120,
"label": "political organization / political party"
}
] |
mal_1475-s4 | സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട പരാതികൾ കെപിസിസിക്കും ലഭിച്ചിരുന്നു . | [
{
"start": 42,
"end": 50,
"label": "political organization"
}
] |
mal_1475-s6 | ഇതിനിടെ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ മത്സരരംഗത്ത് ഉറച്ചു നിൽക്കുന്ന കോൺഗ്രസുകാർക്കെതിരെ നടപടി ആരംഭിച്ചതായി ഡിസിസി പ്രസിഡന്റ് പറഞ്ഞു . | [
{
"start": 119,
"end": 125,
"label": "political organization"
}
] |
mal_1475-s10 | റാന്നിയിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനു നൽകിയ ജില്ലാ പഞ്ചായത്ത് സീറ്റിൽ വിമതനായി രംഗപ്രവേശം ചെയ്ത കോൺഗ്രസ് നേതാവ് ബെന്നി പുത്തൻപറന്പിലിനെതിരെ നടപടിക്കു ശിപാർശ ചെയ്തു . | [
{
"start": 0,
"end": 6,
"label": "location"
},
{
"start": 10,
"end": 29,
"label": "political party"
},
{
"start": 48,
"end": 65,
"label": "government body"
},
{
"start": 100,
"end": 108,
"label": "political organization"
}
] |
mal_1475-s14 | പത്തനംതിട്ട, അടൂർ നഗരസഭകളിൽ ഇതുമായി ബന്ധപ്പെട്ട ചർച്ച ആരംഭിച്ചു . | [
{
"start": 0,
"end": 11,
"label": "location"
},
{
"start": 13,
"end": 17,
"label": "location"
}
] |
mal_1475-s15 | പത്തനംതിട്ട നഗരസഭയുടെ 29 - ാം വാർഡിൽ കോൺഗ്രസിലെ അനിൽ തോമസിനെതിരെ മത്സരിക്കുന്ന കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റ് കെ.ആർ . അജിത്കുമാറിനെതിരെ നിലവിൽ നടപടിയെടുത്തിട്ടില്ല . | [
{
"start": 0,
"end": 17,
"label": "local government"
},
{
"start": 79,
"end": 87,
"label": "political organization"
}
] |
mal_1475-s16 | 2010ലും അനിലിനെതിരെ വിമതനായി മത്സരിച്ചു ജയിച്ച അജിത് കുമാർ അന്നു കോൺഗ്രസിനൊപ്പം നഗരസഭയിൽ നിൽക്കുകയും വൈസ് ചെയർമാനാകുകയും ചെയ്തതാണ് . | [
{
"start": 0,
"end": 4,
"label": "date / year"
}
] |
mal_1475-s17 | ഇത്തവണ അനിലിനു സീറ്റ് നൽകിയതോടെയാണ് അജിത്കുമാർ സ്ഥാനാർഥിയായി എത്തിയത് . | [
{
"start": 36,
"end": 46,
"label": "person"
}
] |
mal_1475-s18 | യൂത്ത് കോൺഗ്രസ് മുൻ അഖിലേന്ത്യ സെക്രട്ടറി കൂടിയായ അനിൽ തോമസിനു സീറ്റ് നൽകണമെന്ന് കെപിസിസി തലത്തിൽ നിർദേശം ഉയർന്നിരുന്നു . | [
{
"start": 0,
"end": 15,
"label": "political organization"
},
{
"start": 20,
"end": 41,
"label": "political position"
},
{
"start": 81,
"end": 89,
"label": "political organization"
}
] |
mal_1475-s20 | മുൻ കൗൺസിലർമാർ അടക്കം വിമതവേഷത്തിലുണ്ട് . | [
{
"start": 0,
"end": 14,
"label": "political position"
}
] |
mal_1475-s21 | കേരള കോൺഗ്രസ് ജോസഫ്, കോൺഗ്രസ് തർക്കവും വാർഡുകളിലെ സ്ഥാനാർഥികളുടെ കാര്യത്തിലുണ്ട് . | [
{
"start": 0,
"end": 19,
"label": "political party"
},
{
"start": 21,
"end": 29,
"label": "political organization"
}
] |
mal_1475-s22 | തിരുവല്ല നഗരസഭയിലും വിമതരായ രംഗപ്രവേശം ചെയ്തിട്ടുള്ള സ്ഥാനാർഥികൾക്കെതിരെ നടപടി ഉണ്ടാകുമെന്ന് പാർട്ടി നേതൃത്വങ്ങൾ അറിയിച്ചു. | [
{
"start": 0,
"end": 8,
"label": "location"
}
] |
mal_1719-s0 | പ്രഖ്യാപനസമയം മുതല് ഏറെ ചര്ച്ചചെയ്ത ചിത്രമായിരുന്നു റോഷാക്ക് . | [
{
"start": 52,
"end": 60,
"label": "film / movie"
}
] |
mal_1719-s3 | പേരിലെ കൗതുകംകൊണ്ട് ശ്രദ്ധ നേടിയ ചിത്രം സംവിധാനം ചെയ്യുന്നത് ‘ കെട്ട്യോളാണ് എന്റെ മാലാഖ ’ ഫെയിം നിസാം ബഷീര് ആണ് . | [
{
"start": 63,
"end": 87,
"label": "film / movie"
},
{
"start": 96,
"end": 107,
"label": "person / movie director"
}
] |
mal_1719-s4 | മമ്മൂട്ടിയുടെ നിര്മ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിര്മ്മിക്കുന്നത് . | [
{
"start": 0,
"end": 9,
"label": "actor"
},
{
"start": 33,
"end": 49,
"label": "organization / production company"
}
] |
mal_1719-s5 | ചിത്രത്തില് നടന് ആസിഫലി അതിഥി വേഷത്തില് എത്തുന്നുണ്ട് . | [
{
"start": 17,
"end": 23,
"label": "person / actor"
}
] |
mal_1719-s6 | നിരവധി പേരാണ് ചിത്രം കണ്ടതിന് ശേഷം അഭിപ്രായങ്ങള് സോഷ്യല് മീഡിയയിലൂടെ പങ്കുവെക്കുന്നത് . | [
{
"start": 49,
"end": 62,
"label": "social media platform"
}
] |
mal_1719-s7 | സിനിമാ മോഹിയും സിനിമകളില് അസിസ്റ്റന്റ് ഡയറക്ടര് ആയി പ്രവര്ത്തിച്ചും പുറത്തിറങ്ങുന്ന ഒട്ടുമിക്ക സിനിമകളും തിയറ്ററില് പോയ് കണ്ട് അഭിപ്രായം പങ്കുവയ്ക്കുന്ന ഹാര്ഡ് കോര് സിനിമാ പ്രേമിയും കൂടിയായ ശരത് അമ്പാട്ട് പങ്കുവെച്ച കുറിപ്പാണ് വൈറലാവുന്നത് . | [
{
"start": 190,
"end": 204,
"label": "film critic"
}
] |
mal_1719-s8 | നല്ല കിടിലം പടമാണ് റോഷാക്ക് എന്നാണ് ശരത് കുറിപ്പിലൂടെ പറയുന്നത് . | [
{
"start": 19,
"end": 27,
"label": "film / movie"
}
] |
mal_1719-s11 | മമ്മൂട്ടി നിങ്ങളുടെ സിനിമയോടുള്ള ആവേശമാണ് നിങ്ങളെ ഒരുപാട് ഞാന് ഇഷ്ടപ്പെടുന്നതിന് കാരണം . | [
{
"start": 0,
"end": 9,
"label": "actor"
}
] |
mal_1719-s14 | റോഷാക്ക് ഒരു ഏക്സ്പിരിമെന്റല് സൈക്കോളജിക്കല് ത്രില്ലര് ചിത്രമാണ് . | [
{
"start": 0,
"end": 8,
"label": "film / movie"
},
{
"start": 30,
"end": 54,
"label": "movie genre"
}
] |
mal_1719-s20 | തിയേറ്റര് അനുഭവം നഷ്ടപ്പെടുത്തരുത് . | [
{
"start": 0,
"end": 9,
"label": "place of performance"
}
] |
mal_1719-s23 | നിസാം ബഷീര് നിങ്ങള് ഒരു മികച്ച സംവിധായകനാണെന്നും ശരത് തന്റെ കുറിപ്പില് വ്യക്തമാക്കുന്നു . | [
{
"start": 0,
"end": 11,
"label": "person / movie director"
}
] |
mal_1719-s24 | ഷറഫുദ്ധീന്, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്, കോട്ടയം നസീര്, ബാബു അന്നൂര്, മണി ഷൊര്ണ്ണൂര് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. | [
{
"start": 0,
"end": 10,
"label": "person / actor"
},
{
"start": 12,
"end": 18,
"label": "person / actor"
},
{
"start": 20,
"end": 33,
"label": "person / actor"
},
{
"start": 35,
"end": 50,
"label": "person / actor"
},
{
"start": 52,
"end": 65,... |
mal_1171-s0 | തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ശബരിമല സ്ത്രീപ്രവേശനവിവാദത്തെ വീണ്ടും ഓർമ്മിപ്പിച്ച് സുരേഷ് ഗോപി . | [
{
"start": 0,
"end": 13,
"label": "location / city"
},
{
"start": 54,
"end": 60,
"label": "location / temple"
},
{
"start": 107,
"end": 118,
"label": "person"
}
] |
mal_1171-s1 | മറ്റ് പാര്ട്ടികള് വിവാദങ്ങളില് കുരുങ്ങിയിരിക്കുന്നതിനെക്കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി . | [
{
"start": 122,
"end": 133,
"label": "person"
}
] |
mal_1171-s3 | ഞാന് സ്ഥാനാര്ത്ഥിയല്ല, അതുകൊണ്ട് നെഞ്ചത്ത് കൈവെച്ച് പറയുന്നു-എന്റെ അയ്യന്, എന്റെ അയ്യന്' . സുരേഷ് ഗോപി പറഞ്ഞു . | [
{
"start": 91,
"end": 102,
"label": "person"
}
] |
mal_1171-s4 | തിരഞ്ഞെടുപ്പില് ബി.ജെ.പിയ്ക്ക് അനുകൂലമായി മാനസികമായ മാറ്റം ജനങ്ങളിലുണ്ടാകണം . | [
{
"start": 16,
"end": 24,
"label": "political party"
}
] |
mal_1171-s6 | കേരളത്തിലെവിടെയൊക്കെ ബി.ജെ.പിയ്ക്ക് ഭരണം ലഭിക്കുന്നുവോ അവിടെയൊക്കെ മികവ് നേരിട്ട് കാണാം . | [
{
"start": 21,
"end": 29,
"label": "political party"
}
] |
mal_1171-s7 | അതുതന്നെയാണ് മറ്റ് പാര്ട്ടികള് ഭയക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു . | [
{
"start": 47,
"end": 58,
"label": "person"
}
] |
mal_1604-s0 | ജോഷി വല്ലാർകാട്ടിൽ ആശംസകൾ നേർന്നു . | [
{
"start": 0,
"end": 18,
"label": "person"
}
] |
mal_1604-s2 | കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന ഓൺലൈൻ മീറ്റിംഗ് SPALANCATE – with eyes wide openന്റെ പതിനാലാമത് മീറ്റിംഗ് 2020 ഒക്ടോബർ 25നു ബാംഗ്ലൂർ ഫൊറോനയിലെ യുവജനങ്ങളുമായി നടത്തപ്പെട്ടു . | [
{
"start": 0,
"end": 19,
"label": "organization"
},
{
"start": 73,
"end": 105,
"label": "event"
},
{
"start": 131,
"end": 146,
"label": "date"
},
{
"start": 149,
"end": 157,
"label": "location"
},
{
"start": 158,
"end": 163,
"label": "organ... |
mal_1604-s3 | കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ അധ്യക്ഷത വഹിച്ച യോഗം, ബാംഗ്ലൂർ ഫൊറോന പ്രസിഡന്റ് ഡോൺ ജോസ് കണിയാപറമ്പിൽന്റെ അസാനിധ്യത്തിൽ വൈസ് പ്രസിഡന്റ് ജീനു മരിയ ജോസ് ഉദ്ഘാടനം ചെയ്തു . | [
{
"start": 0,
"end": 19,
"label": "organization"
},
{
"start": 31,
"end": 48,
"label": "person"
},
{
"start": 71,
"end": 79,
"label": "location"
},
{
"start": 80,
"end": 85,
"label": "organization"
},
{
"start": 97,
"end": 118,
"label": "pe... |
mal_1604-s4 | കെ.സി.വൈ.എൽ ബാംഗ്ലൂർ ഫൊറോന ചാപ്ലയിൻ ഫാ . ബിബിൻ അഞ്ചെമ്പിൽ ആമുഖ സന്ദേശം നൽകുകയും, മലബാർ റീജിയൻ ചാപ്ലയിൻ ഫാ . ബിബിൻ കണ്ടോത്ത് അനുഗ്രഹ പ്രഭാഷണം നൽകുകയും ചെയ്തു . | [
{
"start": 0,
"end": 11,
"label": "organization"
},
{
"start": 12,
"end": 20,
"label": "location"
},
{
"start": 21,
"end": 26,
"label": "organization"
},
{
"start": 36,
"end": 57,
"label": "person"
},
{
"start": 81,
"end": 93,
"label": "loc... |
mal_1604-s5 | SPALANCATE പ്രോഗ്രാമിന്റെ മുഖ്യാതിഥിയായി അതിരൂപത മുൻ പ്രസിഡന്റ് സാജു കണ്ണമ്പള്ളി സംസാരിക്കുകയും, അനുഭവങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തു . | [
{
"start": 0,
"end": 10,
"label": "event"
},
{
"start": 64,
"end": 80,
"label": "person"
}
] |
mal_1604-s6 | മലബാർ റീജിയൻ പ്രസിഡന്റും, അതിരൂപത വൈസ് പ്രസിഡന്റുമായ ആൽബർട്ട് തോമസ് കൊച്ചുപറമ്പിൽ ആശംസകൾ അറിയിച്ചു . | [
{
"start": 0,
"end": 12,
"label": "location"
},
{
"start": 53,
"end": 81,
"label": "person"
}
] |
mal_1604-s7 | ഫൊറോന ജോയിന്റ് സെക്രട്ടറി ജോവിയ തോമസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും, ശേഷം ചർച്ചകൾക്ക് തുടക്കം കുറിക്കുകയും, യൂണിറ്റ് പ്രതിനിധികൾ ആശയവിനിമയം നടത്തുകയും, നാളിതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു . | [
{
"start": 0,
"end": 5,
"label": "organization"
},
{
"start": 6,
"end": 37,
"label": "person"
}
] |
mal_1604-s9 | യോഗത്തിന് അതിരൂപത ജനറൽ സെക്രട്ടറി ബോഹിത് ജോൺസൺ സ്വാഗതവും, മലബാർ റീജിയൻ സെക്രട്ടറിയും, അതിരൂപത ജോയിന്റ് സെക്രട്ടറിയുമായ അമൽ അബ്രഹാം നന്ദിയും അർപ്പിച്ചു . | [
{
"start": 34,
"end": 46,
"label": "person"
},
{
"start": 58,
"end": 70,
"label": "location"
},
{
"start": 119,
"end": 130,
"label": "person"
}
] |
mal_1604-s10 | 55 ഓളം യുവജനങ്ങൾ പങ്കെടുത്ത മീറ്റിംങ്ങിനു അതിരൂപത ഡയറക്ടർ ശ്രീ . ഷെല്ലി ആലപ്പാട്ട്, സിസ്റ്റർ അഡ്വൈസർ സിസ്റ്റർ ലേഖ SJC, ഭാരവാഹികളായ ജോസുകുട്ടി ജോസഫ്, അനിറ്റ് ചാക്കോ, അച്ചു അന്ന ടോം, മലബാർ റീജിയൻ, ബാംഗ്ലൂർ ഫൊറോന ഭാരവാഹികളും നേതൃത്വം നൽകി . | [
{
"start": 0,
"end": 2,
"label": "quantity"
},
{
"start": 58,
"end": 82,
"label": "person"
},
{
"start": 84,
"end": 117,
"label": "person"
},
{
"start": 131,
"end": 147,
"label": "person"
},
{
"start": 149,
"end": 163,
"label": "person"
}... |
mal_1604-s11 | ഉഴവൂർ: നടക്കുഴയ്ക്കൽ എൻ.എം . ജോണ് (ഓനായിചേട്ടൻ-93) നിര്യാതനായി. | [
{
"start": 0,
"end": 5,
"label": "location"
},
{
"start": 21,
"end": 33,
"label": "person"
},
{
"start": 35,
"end": 46,
"label": "nickname"
},
{
"start": 47,
"end": 49,
"label": "age"
}
] |
mal_1604-s12 | സംസ്കാരം വെളളിയാഴ്ച (30.10.2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഫൊറോന പള്ളിയിൽ . | [
{
"start": 21,
"end": 31,
"label": "date"
},
{
"start": 55,
"end": 93,
"label": "location"
}
] |
mal_1604-s13 | ഭാര്യ പരേതയായ മറിയാമ്മ കരിങ്കുന്നം കവുന്നുങ്കൽ കുടുംബാംഗം. | [
{
"start": 14,
"end": 34,
"label": "person"
},
{
"start": 35,
"end": 46,
"label": "location / family name"
}
] |
mal_1231-s0 | - ഇന്നും മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം - | [
{
"start": 9,
"end": 11,
"label": "weather phenomenon"
},
{
"start": 39,
"end": 56,
"label": "scientific concept"
}
] |
mal_1231-s1 | ലോകകപ്പിലെ ആദ്യമത്സരത്തിൽ ദക്ഷിണാഫ്രിക്കയെ ഇന്ത്യ ആറ് വിക്കറ്റിനാണ് തോൽപ്പിച്ചിരുന്നത് | [
{
"start": 26,
"end": 40,
"label": "location / country"
},
{
"start": 43,
"end": 49,
"label": "location / country"
}
] |
mal_1231-s2 | ഈ ലോകകപ്പിൽ ഇത് വരെ ഒരു മത്സരവും പരാജയപ്പെടാത്ത രണ്ട് ടീമുകളാണ് ഇന്ത്യയും ന്യൂസിലൻറും . | [
{
"start": 64,
"end": 70,
"label": "location / country"
}
] |
mal_1231-s3 | ദക്ഷിണാഫ്രിക്കയെയും ഓസ്ട്രേലിയയെും തോൽപ്പിച്ച ഇന്ത്യ മികച്ച ഫോമിലാണ് . | [
{
"start": 0,
"end": 14,
"label": "location / country"
},
{
"start": 20,
"end": 30,
"label": "location / country"
},
{
"start": 46,
"end": 52,
"label": "location / country"
}
] |
mal_1231-s4 | ന്യൂസിലൻറിനെതിരെ കളിച്ച കഴിഞ്ഞ നാല് ഏകദിനങ്ങളിൽ മൂന്നിലും ഇന്ത്യയാണ് വിജയിച്ചത് . | [
{
"start": 58,
"end": 64,
"label": "location / country"
}
] |
mal_1231-s5 | ലോകകപ്പിലെ ആദ്യമത്സരത്തിൽ ദക്ഷിണാഫ്രിക്കയെ ഇന്ത്യ ആറ് വിക്കറ്റിനാണ് തോൽപ്പിച്ചിരുന്നത് . | [
{
"start": 26,
"end": 40,
"label": "location / country"
},
{
"start": 43,
"end": 49,
"label": "location / country"
}
] |
mal_1231-s6 | ശിഖർ ധവാൻെറ പരിക്കാണ് ടീമിനെ ഇന്ന് അലട്ടുന്ന ഒരു പ്രധാന വിഷയം . | [
{
"start": 0,
"end": 9,
"label": "person"
}
] |
mal_1231-s7 | മത്സരത്തിൽ കെഎൽ രാഹുൽ രോഹിത് ശർമ്മക്കൊപ്പം ഓപ്പണറായി ഇറങ്ങുമെന്ന് ഇന്ത്യയുടെ ബാറ്റിങ് കോച്ച് സഞ്ജയ് ബംഗാർ വ്യക്തമാക്കിയിട്ടുണ്ട് . | [
{
"start": 11,
"end": 21,
"label": "person"
},
{
"start": 22,
"end": 34,
"label": "person"
},
{
"start": 66,
"end": 72,
"label": "location / country"
},
{
"start": 93,
"end": 105,
"label": "person"
}
] |
mal_1231-s8 | ഇന്ത്യയുടെ ബാറ്റിങ് ഓർഡറിൽ മാറ്റങ്ങളുണ്ടാവും . | [
{
"start": 0,
"end": 6,
"label": "location / country"
}
] |
mal_1231-s9 | വിരാട് കോഹ്ലി മൂന്നാം നമ്പറിൽ ഇറങ്ങും . | [
{
"start": 0,
"end": 13,
"label": "person"
}
] |
mal_1231-s10 | നാലാം നമ്പറിൽ വിജയ് ശങ്കർ ഇറങ്ങാനാണ് സാധ്യത . | [
{
"start": 14,
"end": 25,
"label": "person"
}
] |
mal_1231-s11 | നാലാം നമ്പറിൽ കളിപ്പിക്കാൻ പറ്റുന്ന വേറെയും താരങ്ങൾ ഇന്ത്യൻ ടീമിലുണ്ടെന്നും ബംഗാർ പറഞ്ഞു . | [
{
"start": 52,
"end": 58,
"label": "location / country"
}
] |
mal_1231-s12 | ന്യൂസിലൻറ് ശക്തരായ എതിരാളികളാണ് . | [
{
"start": 0,
"end": 10,
"label": "country"
}
] |
mal_1231-s14 | Hello and welcome to the Trent Bridge . Slightly dark at the moment, but no rain . Parts of the ground under cover… https: //t.co/qF5KPDB6qs— BCCI (@ BCCI) 1560413114000 | [
{
"start": 0,
"end": 37,
"label": "greeting"
},
{
"start": 116,
"end": 140,
"label": "url"
},
{
"start": 142,
"end": 146,
"label": "organization / sports organization"
},
{
"start": 150,
"end": 154,
"label": "organization / sports organization"
},
{
... |
mal_48-s0 | ഹര്ഭജന് സിങ്ങിന്റെ ശൈലിയില് രോഹിത്തിന്റെ ബൗളിങ്: വൈറലായി വീഡിയോ | [
{
"start": 0,
"end": 12,
"label": "cricketer"
},
{
"start": 28,
"end": 34,
"label": "cricketer"
}
] |
mal_48-s1 | ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം . | [
{
"start": 0,
"end": 6,
"label": "location / country"
},
{
"start": 8,
"end": 17,
"label": "location / country"
},
{
"start": 54,
"end": 65,
"label": "sport"
}
] |
mal_48-s2 | കൊവിഡ് 19 എന്ന മഹാമാരിയെ തുടര്ന്ന് ദീര്ഘ നാളുകളായി നിശ്ചലമായിരുന്ന കായിക മേഖല വീണ്ടും സജീവമായി തുടങ്ങി . | [
{
"start": 0,
"end": 9,
"label": "disease"
}
] |
mal_48-s3 | ഇന്ത്യയ്ക്കെതിരെ ആദ്യ ടെസ്റ്റ് മത്സരത്തില് ഇംഗ്ലണ്ട് കൂറ്റന് സ്കോര് അടിച്ചെടുത്തപ്പോള് ഇന്ത്യന് ബൗളര്മാര് പ്രതിരോധത്തിലായി . | [
{
"start": 0,
"end": 6,
"label": "location / country"
},
{
"start": 43,
"end": 52,
"label": "location / country"
},
{
"start": 87,
"end": 93,
"label": "location / country"
}
] |
mal_48-s4 | മത്സരാവേശം തുടരുമ്പോഴും സൈബര് ഇടങ്ങളില് ശ്രദ്ധ നേടുകയാണ് രോഹിത് ശര്മ്മയുടെ ബൗളിങ് ആക്ഷന് . | [
{
"start": 57,
"end": 70,
"label": "person / cricketer"
}
] |
mal_48-s5 | ഹര്ഭജന് സിങ്ങിനെ ഓര്മപ്പെടുത്തും വിധമായിരുന്നു താരത്തിന്റെ ബൗളിങ് . | [
{
"start": 0,
"end": 12,
"label": "cricketer"
}
] |
mal_48-s6 | ഈ ആക്ഷന് സോഷ്യല്മീഡിയയില് വൈറലാവുകയും ചെയ്തു . | [
{
"start": 9,
"end": 21,
"label": "social media platform"
}
] |
mal_48-s7 | രണ്ടാം ദിനത്തില് രണ്ട് ഓവര് എറിഞ്ഞ രോഹിത് ശര്മ്മ ഏഴ് റണ്സ് മാത്രമാണ് വഴങ്ങിയത് . | [
{
"start": 17,
"end": 22,
"label": "quantity"
},
{
"start": 35,
"end": 48,
"label": "person / cricketer"
}
] |
mal_48-s8 | അതേസമയം ആദ്യ ടെസ്റ്റ് മത്സരത്തിലെ രണ്ടാം ദിനം കളി അവസാനിയ്ക്കുമ്പോള് 555 റണ്സ് എന്ന കൂറ്റന് സ്കോറിലാണ് ഇംഗ്ലണ്ട് . | [
{
"start": 34,
"end": 45,
"label": "day of cricket match"
},
{
"start": 69,
"end": 78,
"label": "cricket score"
},
{
"start": 103,
"end": 112,
"label": "location / country"
}
] |
mal_48-s9 | എട്ട് വിക്കറ്റും നഷ്ടമായി . | [
{
"start": 0,
"end": 5,
"label": "quantity"
}
] |
mal_48-s10 | ഇരട്ട സെഞ്ചുറി നേടിയ നായകന് ജോ റൂട്ടിന്റെ തകര്പ്പന് പ്രകടനമാണ് ഇംഗ്ലണ്ടിനെ കൂറ്റന് സ്കോറിലേയ്ക്ക് എത്തിച്ചത് . | [
{
"start": 0,
"end": 14,
"label": "cricket achievement"
}
] |
mal_636-s0 | എളമക്കര മോഷണം: പ്രതിയെ പൊക്കിയതു ഡൽഹിയിലെ ചേരിയിൽനിന്നു സാഹസികമായി | [
{
"start": 0,
"end": 7,
"label": "location"
},
{
"start": 33,
"end": 37,
"label": "location"
}
] |
mal_636-s1 | Saturday, February 19, 2022 1:51 PM IST | [
{
"start": 0,
"end": 39,
"label": "date"
}
] |
mal_636-s2 | കൊച്ചി: എളമക്കര പുതിയറോഡില് ആളൊഴിഞ്ഞ വീട് കുത്തിത്തുറന്ന് ഒരു ലക്ഷം രൂപയും ലാപ്ടോപ്പും കവര്ന്ന ബിഹാര് സ്വദേശി ജഗാവുള്ള (25) യെ കൊച്ചി സിറ്റി പോലീസ് ഡല്ഹിയില്നിന്നു പുറത്തെത്തിച്ചത് അതിസാഹസികമായി . | [
{
"start": 0,
"end": 6,
"label": "location"
},
{
"start": 8,
"end": 15,
"label": "location"
},
{
"start": 58,
"end": 71,
"label": "money"
},
{
"start": 75,
"end": 83,
"label": "consumer electronic"
},
{
"start": 95,
"end": 101,
"label": "lo... |
mal_636-s3 | പുതിയ റോഡിലെ ആളൊഴിഞ്ഞ ബാവാസ് മന്സിലില് കഴിഞ്ഞ ജനുവരി 30, 31 തീയതികളിലായിരുന്നു കവര്ച്ച . | [
{
"start": 46,
"end": 55,
"label": "date"
},
{
"start": 57,
"end": 59,
"label": "date"
}
] |
mal_636-s4 | ഈ കേസില് പതിനേഴുകാരനായ ബിഹാര് സ്വദേശിയെ പിടികൂടി പോലീസ് ജുവനൈല് ബോര്ഡിന് മുമ്പാകെ ഹാജരാക്കിയിരുന്നു . | [
{
"start": 23,
"end": 29,
"label": "location"
}
] |
mal_636-s5 | കറുകപ്പള്ളിയിലെ ബാഗ് നിര്മാണശാലയില് ജഗാവുള്ള ജോലി ചെയ്തിരുന്നു . | [
{
"start": 0,
"end": 11,
"label": "location"
},
{
"start": 16,
"end": 31,
"label": "industry"
},
{
"start": 36,
"end": 44,
"label": "person"
}
] |
mal_636-s7 | പുതിയ റോഡിലെ ആളൊഴിഞ്ഞ ബാവാസ് മന്സിലില്നിന്ന് ജനുവരി 30, 31 തീയതികളില് ഒരു ലക്ഷം രൂപയും ഒരു ലാപ്ടോപ്പും കവരുകയായിരുന്നു . | [
{
"start": 45,
"end": 54,
"label": "date"
},
{
"start": 56,
"end": 58,
"label": "date"
},
{
"start": 70,
"end": 83,
"label": "money"
},
{
"start": 91,
"end": 99,
"label": "consumer electronic"
}
] |
mal_636-s8 | 31നാണ് മോഷണ വിവരം പുറത്തറിഞ്ഞത് . | [
{
"start": 0,
"end": 2,
"label": "date"
}
] |
mal_636-s11 | കവര്ച്ചയ്ക്കു ശേഷം ജഗാവുള്ള മോഷണ തുക പങ്കു വച്ചു ബംഗളൂരുവിലേക്കു രക്ഷപ്പെട്ടു . | [
{
"start": 19,
"end": 27,
"label": "person"
},
{
"start": 49,
"end": 56,
"label": "location"
}
] |
mal_636-s12 | മുംബൈ വഴി ഡല്ഹിയിലെത്തിയ ഇയാള് പഹാര് ഗഞ്ചിലെ നബീകരീം എന്ന തെരുവിലെ ബാഗ് നിര്മാണശാലയില് ജോലിക്കു കയറി . | [
{
"start": 0,
"end": 5,
"label": "location"
},
{
"start": 45,
"end": 52,
"label": "location"
},
{
"start": 67,
"end": 82,
"label": "industry"
}
] |
mal_636-s14 | ഉത്തരേന്ത്യക്കാരായ കുറ്റവാളികള് കുറ്റകൃത്യം നടത്തിയ ശേഷം ഒളിവില് താമസിക്കുന്ന സ്ഥലങ്ങളാണ് പഹാര്ഗഞ്ചും നബീകരീമും . | [
{
"start": 0,
"end": 11,
"label": "region"
}
] |
mal_636-s15 | കഞ്ചാവിന്റെയും മയക്കുമരുന്ന് വില്പനയുടെയും കേന്ദ്രമായ നബീകരീമിലെ ചേരിയില് മയക്കുമരുന്ന് വാങ്ങാനെത്തിയവര് എന്ന വ്യാജേനയാണ് പോലീസ് അകത്തു കയറിയത് . | [
{
"start": 15,
"end": 28,
"label": "substance / drug"
},
{
"start": 74,
"end": 87,
"label": "substance / drug"
}
] |
mal_636-s17 | പ്രതി ഒരു ബാഗ് നിര്മാണ ശാലയ്ക്കു സമീപമുണ്ടെന്നു മനസിലാക്കിയ അന്വേഷണ ഉദ്യോഗസ്ഥര് ജഗാവുള്ള സ്ഥിരമായി ബന്ധപ്പെട്ടിരുന്ന ബിഹാര് സ്വദേശിയെ ചോദ്യംചെയ്തു . | [
{
"start": 80,
"end": 88,
"label": "person"
},
{
"start": 117,
"end": 123,
"label": "location"
}
] |
mal_636-s18 | ഇയാളിലൂടെ ജഗാവുള്ള താമസിച്ചിരുന്ന നാല് നില കെട്ടിടത്തില് എത്തി അര്ധരാത്രി കസ്റ്റഡിയിലെടുക്കുകയായിരുന്നു . | [
{
"start": 10,
"end": 18,
"label": "person"
}
] |
mal_636-s19 | ഇതറിഞ്ഞ് ജനം സ്ഥലം വളയുന്നതിനിടെ പ്രതിയുമായി പോലീസ് സംഘം ചേരിക്കു വെളിയിലെത്തി . | [
{
"start": 9,
"end": 12,
"label": "group"
}
] |
mal_636-s21 | തുടര്ന്ന് ഡല്ഹി തീസ് ഹസാരി കോടതിയിലെത്തിച്ച പ്രതിയെ വ്യാഴാഴ്ച രാത്രി കേരളത്തിലെത്തിച്ചു . | [
{
"start": 10,
"end": 32,
"label": "court"
}
] |
mal_636-s22 | കോടതിയില് ഹാജരാക്കിയ ജഗാവുള്ളയെ കോടതിയില് ഹാജരാക്കിയ ശേഷം കൂടുതല് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില് വാങ്ങിയിട്ടുണ്ട്. | [
{
"start": 21,
"end": 29,
"label": "person"
}
] |
mal_114-s0 | ന്യൂദല്ഹി: ബി.ജെ.പി നേതാവിന്റെ പ്രവാചക നിന്ദയില് അപലപിച്ച് ഖത്തര് രംഗത്തെത്തിയതില് ഖത്തര് എയര്വേസിനെ ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് തീവ്ര വലതുപക്ഷ ഗ്രൂപ്പുകള് ആഹ്വാനം നടത്തിയതിന് പിന്നാലെ പുതിയ പരസ്യവുമായി ഖത്തര് എയര്വേയ്സ് . | [
{
"start": 0,
"end": 9,
"label": "location / city"
},
{
"start": 11,
"end": 19,
"label": "political party / political organization"
},
{
"start": 59,
"end": 65,
"label": "location / country"
},
{
"start": 83,
"end": 89,
"label": "location / country"
},
... |
mal_114-s1 | കമ്പിനിയുടെ നാല് പ്രതിവാര വിമാനങ്ങളിലേതെങ്കിലും ഒന്നില് ‘ നാഗ്പൂരില് നിന്ന് പറന്ന് ലോകം കാണൂ ’ എന്നാണ് ഖത്തര് എയര്വേയ്സിന്റെ പരസ്യം . | [
{
"start": 103,
"end": 109,
"label": "location / country"
}
] |
mal_114-s2 | qatarairways.com ലെ ഹോം പേജില് തന്നെയാണ് പരസ്യ ബാനര് പ്രസിദ്ധീകരിച്ചിരിക്കുന്നത് . | [
{
"start": 0,
"end": 16,
"label": "website"
}
] |
mal_114-s3 | ഖത്തര് എയര്വേയ്സിനെ സംഘപരിവാര് കേന്ദ്രങ്ങള് ബഹിഷ്ക്കരിക്കാന് തീരുമാനിച്ച പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു പരസ്യവുമായി കമ്പനി രംഗത്തുവരുന്നത് . | [
{
"start": 0,
"end": 6,
"label": "location / country"
},
{
"start": 20,
"end": 30,
"label": "political group"
}
] |
mal_114-s4 | ഇന്ത്യയിലെ വെക്കേഷനില്, നീണ്ടുകിടക്കുന്ന വിശാലമായ ഇരിപ്പിടങ്ങളിലെ ഖത്തര് എയര്വേയ്സിലെ ആഢംബര യാത്ര എന്നും ഓര്ക്കുന്നതായിരിക്കുമെന്നും പരസ്യത്തില് പറയുന്നു . | [
{
"start": 0,
"end": 6,
"label": "location"
},
{
"start": 66,
"end": 72,
"label": "location / country"
}
] |
mal_114-s5 | ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ലോകത്തിലെ 140ലധികം സ്ഥലങ്ങളിലേക്കാണ് സര്വീസെന്നും പരസ്യത്തില് പറയുന്നുണ്ട് . | [
{
"start": 0,
"end": 3,
"label": "location / city"
},
{
"start": 8,
"end": 38,
"label": "location / airport"
}
] |
mal_114-s6 | അതേസമയം, ഖത്തര് എയര്വേസിന് പിന്നാലെ ഖത്തര് ലോകകപ്പും ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് തീവ്ര വലതുപക്ഷ ഗ്രൂപ്പുകള് . | [
{
"start": 9,
"end": 15,
"label": "location / country"
},
{
"start": 36,
"end": 42,
"label": "location / country"
}
] |
mal_114-s7 | #boycottqatarairwsay, #boycottFIFA, #boycotQatar തുടങ്ങിയ ഹാഷ്ടാഗുകളും ആഹ്വാനങ്ങളും ഇതിനോടകം തന്നെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് . | [
{
"start": 22,
"end": 34,
"label": "hashtag"
},
{
"start": 36,
"end": 48,
"label": "hashtag"
}
] |
mal_114-s8 | ഉപ്സാല യൂണിവേഴ്സിറ്റിയിലെ അക്കാദമിക് പ്രൊഫസറും യുനസ്കോയിലെ ഉദ്യോഗസ്ഥനുമായ അശോക് സ്വെയ്നാണ് ഈ വിഷയം ആദ്യമായി ലോകത്തിന്റെ ശ്രദ്ധയില്പ്പെടുത്തിയത് . | [
{
"start": 0,
"end": 21,
"label": "organization / university"
},
{
"start": 47,
"end": 54,
"label": "organization / international organization"
}
] |
mal_114-s9 | ‘ ഇന്ത്യയിലെ വലതുപക്ഷ ഗ്രൂപ്പുകള് ഖത്തറില് നടക്കുന്ന ലോകകപ്പ് ബഹിഷ്കരിക്കാന് ആഹ്വാനം നല്കിയിരിക്കുകയാണ് . | [
{
"start": 2,
"end": 8,
"label": "location"
},
{
"start": 53,
"end": 61,
"label": "sporting event"
}
] |
mal_114-s12 | ട്വിറ്ററിലും മറ്റുമായി ലോകകപ്പ് ബഹിഷ്കരിക്കാന് ആഹ്വാനം നല്കുമ്പോള് ഇന്ത്യയില് ലോകകപ്പ് സംപ്രേക്ഷണം വിലക്കിയേക്കുമെന്നും പല കോണില് നിന്നും അഭ്യൂഹങ്ങളുയരുന്നുണ്ട് . | [
{
"start": 23,
"end": 31,
"label": "sporting event"
},
{
"start": 67,
"end": 73,
"label": "location"
},
{
"start": 78,
"end": 86,
"label": "sporting event"
}
] |
mal_114-s14 | ഹിന്ദുത്വ ട്വിറ്റര് ഹാന്ഡിലുകളില് നിന്നുമാണ് ഇത്തരത്തില് ലോകകപ്പ് ബഹിഷ്കരിക്കാമുള്ള ആഹ്വാനമുയരുന്നത്. | [
{
"start": 0,
"end": 9,
"label": "cultural reference / political ideology"
},
{
"start": 57,
"end": 65,
"label": "sporting event"
}
] |
mal_2048-s0 | തൃശൂര്: വാക്സിനേഷന് കേന്ദ്രങ്ങളില് കൊവിഡ് പ്രോട്ടോക്കാള് ലംഘിച്ച് ജനക്കൂട്ടം . | [
{
"start": 0,
"end": 6,
"label": "location"
},
{
"start": 8,
"end": 19,
"label": "event / medical procedure"
},
{
"start": 20,
"end": 34,
"label": "facility"
},
{
"start": 35,
"end": 56,
"label": "scientific concept"
}
] |
mal_2048-s1 | ഇന്ന് ജില്ലയിലെ ഒരോ വാക്സിനേഷന് കേന്ദ്രങ്ങളിലും നൂറുക്കണക്കിന് ആളുകളാണ് എത്തിയത് . | [
{
"start": 0,
"end": 5,
"label": "date"
},
{
"start": 6,
"end": 11,
"label": "administrative region"
},
{
"start": 20,
"end": 31,
"label": "event / medical procedure"
},
{
"start": 48,
"end": 62,
"label": "quantity"
},
{
"start": 63,
"end": 71,... |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.