id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_2048-s3 | തൃശൂര് കോര്പറേഷന് പരിധിയില് പറവട്ടാനി പ്രാഥമികാരോഗ്യ കേന്ദ്രത്തില് രാവിലെ എട്ട് മണിക്കുള്ളില് ആയിരത്തോളം പേരാണ് എത്തിയത് . | [
{
"start": 0,
"end": 17,
"label": "local government"
},
{
"start": 28,
"end": 66,
"label": "healthcare facility"
},
{
"start": 74,
"end": 93,
"label": "time"
},
{
"start": 94,
"end": 104,
"label": "quantity"
}
] |
mal_2048-s4 | ഇന്നലെ പ്രദേശത്തെ വാട്സാപ്പ് ഗ്രൂപ്പുകളില് 200 ഓളം പേര്ക്ക് സ്പോട്ട് വാക്സിനേഷന് ലഭിക്കുന്നുണ്ടെന്ന അറിയിപ്പ് വന്നിരുന്നു . | [
{
"start": 18,
"end": 28,
"label": "social media platform"
},
{
"start": 29,
"end": 42,
"label": "online group"
},
{
"start": 43,
"end": 46,
"label": "quantity"
},
{
"start": 47,
"end": 50,
"label": "quantity"
},
{
"start": 60,
"end": 80,
"... |
mal_2048-s5 | രാവിലെ എട്ട് മുതല് ടോക്കണ് നല്കുമെന്ന അറിയിപ്പും ഉണ്ടായിരുന്നു . | [
{
"start": 7,
"end": 12,
"label": "time"
},
{
"start": 19,
"end": 26,
"label": "token/ticket"
}
] |
mal_2048-s6 | 45 വയസിന് മുകളല് ഫസ്റ്റ് ഡോസ് എടുക്കേണ്ടവരും 84 ദിവസം കഴിഞ്ഞ രണ്ടാം ഡോസ് എടുക്കേണ്ടവര്ക്കുമാണ് ഇന്ന് വാക്സിന് നല്കുകയെന്നും അറിയിച്ചിരുന്നു . | [
{
"start": 0,
"end": 2,
"label": "quantity / age"
},
{
"start": 3,
"end": 16,
"label": "age range"
},
{
"start": 25,
"end": 29,
"label": "medical dosage"
},
{
"start": 45,
"end": 47,
"label": "quantity / number"
},
{
"start": 48,
"end": 53,
... |
mal_2048-s7 | ഇതിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങള് തള്ളി ക്കയറിയത് . | [
{
"start": 25,
"end": 32,
"label": "people"
}
] |
mal_2048-s8 | പുലര്ച്ചെ നാലര മുതല് തന്നെ പ്രായമായവര് വരെ ടോക്കണ് എടുക്കാന് പ്രാഥാമികാരോഗ്യ കേന്ദ്രത്തില് എത്തിയിരുന്നു . | [
{
"start": 0,
"end": 14,
"label": "time"
},
{
"start": 43,
"end": 50,
"label": "token/ticket"
}
] |
mal_2048-s11 | എന്നാല് പ്രഥാമികാരോഗ്യ കേന്ദ്രം അധികൃതര് എട്ട് മണിക്ക് തന്നെ നൂറു പേര്ക്കുള്ള ടോക്കണ് നല്കി കഴിഞ്ഞതായി ആക്ഷേപം ഉണ്ട് . | [
{
"start": 41,
"end": 46,
"label": "time"
},
{
"start": 78,
"end": 85,
"label": "token/ticket"
}
] |
mal_2048-s12 | തിരക്ക് നിയന്ത്രിക്കാന് പൊലീസും സ്ഥലത്ത് എത്തിയിരുന്നില്ല . | [
{
"start": 24,
"end": 31,
"label": "law enforcement agency"
}
] |
mal_2048-s13 | 9 മണി മുതല് ഉച്ചക്കഴിഞ്ഞ് മൂന്നു മണി വരെയാണ് വാക്സിനേഷന് . | [
{
"start": 0,
"end": 5,
"label": "time"
},
{
"start": 12,
"end": 40,
"label": "time range"
},
{
"start": 45,
"end": 56,
"label": "event / medical procedure"
}
] |
mal_2048-s14 | ജില്ലയ്ക്ക് ലഭിച്ച വാക്സിനുകളില് 80 ശതമാനം സ്പോട്ട് രജിസ്ട്രേഷന് വഴിയായിരുന്നു നല്കിയത് . | [
{
"start": 0,
"end": 5,
"label": "administrative region"
}
] |
mal_2048-s15 | രണ്ട് ദിവസത്തേക്ക് 42000 ഡോസ് വാക്സിനാണ് ലഭിച്ചിരുന്നത് . | [
{
"start": 0,
"end": 18,
"label": "time period"
},
{
"start": 19,
"end": 24,
"label": "quantity"
},
{
"start": 25,
"end": 29,
"label": "medical dosage"
}
] |
mal_2048-s16 | ജില്ലയില് 117 വാക്സിനേഷന് കേന്ദ്രങ്ങളാണ് ഉള്ളത് . | [
{
"start": 0,
"end": 5,
"label": "administrative region"
},
{
"start": 10,
"end": 13,
"label": "quantity / number"
},
{
"start": 14,
"end": 25,
"label": "event / medical procedure"
}
] |
mal_2048-s17 | കൂടാതെ ജവഹര് ബാലഭവനില് സ്പെഷ്യല് ക്യാമ്പും സംഘടിപ്പിച്ച് വരുന്നുണ്ട്. | [
{
"start": 7,
"end": 22,
"label": "location"
}
] |
mal_1511-s0 | കേരള ബ്ലാസ്റ്റേഴ്സിനായി ഇറങ്ങുന്നവരും അതിനായി പ്രവർത്തിക്കുന്നവരും വെറും ഒരു ക്ലബിനെ മാത്രമല്ല പ്രതിനിധീകരിക്കുന്നത് മറിച്ച് ഒരു വലിയ നാടിനെ മൊത്തമാണ് പ്രതിനിധീകരിക്കുന്നത് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് ജെയിംസ് . | [
{
"start": 179,
"end": 198,
"label": "sports club"
},
{
"start": 208,
"end": 222,
"label": "person"
}
] |
mal_1511-s1 | ലീഗിന് മുന്നോടിയായി മാധ്യമങ്ങളുമായി നടന്ന സംഭാഷണത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് എന്ന ക്ലബിന്റെ ഉത്തരവാദിത്വ ബോധത്തെ കുറിച്ച് ജെയിംസ് പറഞ്ഞത് . | [
{
"start": 57,
"end": 76,
"label": "sports club"
}
] |
mal_1511-s2 | ഗ്രൗണ്ടിൽ ഇത്തവണ എല്ലാവരും 100 ശതമാനം നൽകുമെന്ന് ഉറപ്പുണ്ട് എന്നും ജെയിംസ് പറഞ്ഞു . | [
{
"start": 27,
"end": 37,
"label": "quantity"
}
] |
mal_1511-s4 | തായ്ലാന്റിൽ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ഇത്തവണത്തെ പ്രീസീസൺ . | [
{
"start": 57,
"end": 65,
"label": "event"
}
] |
mal_1511-s5 | അതിനു മുമ്പ് കൊച്ചിയിൽ ലാലിഗ വേൾഡ് ടൂർണമെന്റിലും കേരള ബ്ലാസ്റ്റേഴ്സ് പങ്കെടുത്തിരുന്നു . | [
{
"start": 13,
"end": 19,
"label": "location / city"
},
{
"start": 23,
"end": 28,
"label": "sports tournament / sports league/tournament"
},
{
"start": 49,
"end": 68,
"label": "sports club"
}
] |
mal_1511-s6 | ഇന്ത്യൻ ഫുട്ബോൾ താരങ്ങൾ മെച്ചപ്പെടുന്നുണ്ട് എന്നും ഒരോ സീസണിലും അത് വ്യക്തമാകുന്നുണ്ട് എന്നും ഡേവുഡ് ജെയിംസ് അഭിപ്രായപ്പെട്ടു. | [
{
"start": 0,
"end": 15,
"label": "sport"
}
] |
mal_625-s0 | ശശികല പക്ഷം പിളര്പ്പിലേക്ക്!! | [
{
"start": 0,
"end": 5,
"label": "person"
}
] |
mal_625-s3 | ചെന്നൈ: തമിഴ്നാട്ടില് ഭരണകക്ഷിയായ എഐഡിഎംകെയില് പൊട്ടിത്തെറി . | [
{
"start": 0,
"end": 6,
"label": "location / city"
},
{
"start": 34,
"end": 42,
"label": "political organization"
}
] |
mal_625-s4 | നിലവില് വി കെ ശശികല, ഒ പനീര്ശെല്വം വിഭാഗങ്ങളിലായി രണ്ടു തട്ടുകളിലാണ് എഐഡിഎംകെ . | [
{
"start": 8,
"end": 19,
"label": "person"
},
{
"start": 21,
"end": 34,
"label": "person"
},
{
"start": 69,
"end": 77,
"label": "political organization"
}
] |
mal_625-s5 | ഇപ്പോള് ശശികല പക്ഷത്തിലാണ് ഭിന്നിപ്പുണ്ടായിരിക്കുന്നത് . | [
{
"start": 8,
"end": 13,
"label": "person"
}
] |
mal_625-s7 | ആര്കെ നഗര് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്മാര്ക്കു പണം നല്കിയെന്ന ആരോപണവും തുടര്ന്നുണ്ടായ റെയ്ഡുമെല്ലാമാണ് ശശികല വിഭാഗത്തില് പ്രശ്നങ്ങളുണ്ടാക്കിയത് . | [
{
"start": 0,
"end": 10,
"label": "city"
},
{
"start": 116,
"end": 121,
"label": "person"
}
] |
mal_625-s8 | തമിഴ്നാട് ആരോഗ്യമന്ത്രി സി വിജയഭാസ്കറിന്റെ വീട്ടിലും ഓഫീസിലുമായി ആദായനികുതി വകുപ്പ് വിഭാഗം നടത്തിയ റെയ്ഡില് വോട്ടിനായി പണം നല്കിയതിന്റെ രേഖകള് പിടിച്ചെടുത്തിരുന്നു . | [
{
"start": 65,
"end": 83,
"label": "organization / government agency"
}
] |
mal_625-s9 | ആരോപണ വിധേയനായ മന്ത്രി വിജയഭാസ്കറിനെ പുറത്താക്കണമെന്ന് പ്രതിപക്ഷമായ ഡിഎംകെ ആവശ്യപ്പെട്ടു കഴിഞ്ഞു . | [
{
"start": 68,
"end": 74,
"label": "organization / political organization"
}
] |
mal_625-s10 | ഇതോടെ എഐഡിഎംകെയുടെ ഡെപ്യൂട്ടി ജനറല് സെക്രട്ടറി കൂടിയായ ടിടിവി ദിനകരനും സമ്മര്ദ്ദത്തിലാണ് . | [
{
"start": 6,
"end": 14,
"label": "political organization"
}
] |
mal_625-s12 | എഐഡിഎംകെയില് ഇപ്പോള് രണ്ടു വിഭാഗങ്ങളായി തിരിഞ്ഞ് മന്ത്രിമാര് നിലാപട് എടുക്കുന്നതാണ് ശശികല പക്ഷത്തിനു തലവേദനയാവുന്നത് . | [
{
"start": 0,
"end": 8,
"label": "political organization"
},
{
"start": 84,
"end": 89,
"label": "person"
}
] |
mal_625-s13 | മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ലോക്സഭാ ഡെപ്യൂട്ടി സ്പീക്കര് എം തമ്പിദുരൈ എന്നിവര് ഗൗണ്ടര് സമുദായത്തില് പെട്ടവരാണെങ്കില് ദിനകരനും വിജയഭാസ്കറുമെല്ലാം തേവര് സമുദായത്തില് പെട്ടവരാണ് . | [
{
"start": 13,
"end": 32,
"label": "person"
},
{
"start": 63,
"end": 75,
"label": "person"
},
{
"start": 85,
"end": 92,
"label": "cultural reference"
}
] |
mal_625-s14 | വിജയഭാസ്കറിനെ മന്ത്രിസ്ഥാനത്തു നിന്നു മാറ്റി പകരം മറ്റൊരാളെ കൊണ്ടുവരികയെന്നതിനെ കുറിച്ച് ചെന്നൈയിലെ ദിനകരന്റെ വീട്ടില് വച്ച് മന്ത്രിമാരും മുതിര്ന്ന നേതാക്കളും വെള്ളിയാഴ്ച ചര്ച്ച നടത്തിയിരുന്നു . | [
{
"start": 89,
"end": 95,
"label": "location / city"
},
{
"start": 158,
"end": 170,
"label": "day of the week"
}
] |
mal_625-s17 | കാരണം ആര് കെ നഗര് തിരഞ്ഞെടുപ്പിലെ സ്ഥാനാര്ഥി കൂടിയാണ് ദിനകരന് . | [
{
"start": 6,
"end": 17,
"label": "location"
}
] |
mal_2223-s0 | സ്റ്റാർലിങ്ക് സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സേവനം ഉടൻ തന്നെ ഇന്ത്യയിലേക്ക് വരുമെന്ന് സ്പേസ്എക്സ് സിഇഒ ഇലോൺ മസ്ക് സൂചന നൽകി . | [
{
"start": 0,
"end": 13,
"label": "product / satellite internet service"
},
{
"start": 54,
"end": 60,
"label": "location / country"
},
{
"start": 79,
"end": 90,
"label": "organization / company"
},
{
"start": 96,
"end": 106,
"label": "person"
}
] |
mal_2223-s1 | സ്റ്റാർലിങ്ക് സേവനം ഇന്ത്യയിൽ എപ്പോൾ തുടങ്ങുമെന്ന് മസ്കിനോട് ഒരു ട്വിറ്റർ ഉപയോക്താവ് ചോദിച്ചപ്പോൾ ബന്ധപ്പെട്ട വകുപ്പിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ് എന്നാണ് മസ്ക് മറുപടി നൽകിയത് . | [
{
"start": 0,
"end": 13,
"label": "product / satellite internet service"
},
{
"start": 20,
"end": 26,
"label": "location / country"
},
{
"start": 65,
"end": 73,
"label": "social media platform"
}
] |
mal_2223-s2 | ‘ പ്രിയപ്പെട്ട ഇലോൺ, നിങ്ങൾ എപ്പോഴാണ് സ്റ്റാർലിങ്ക് സേവനങ്ങൾ ഇന്ത്യയിൽ തുടങ്ങുന്നത്? ഉപഭോക്താക്കളെല്ലാം വയർലെസ് ഇന്റർനെറ്റ് സേവനങ്ങൾക്കായി കാത്തിരിക്കുന്നു ’, ട്രയോൺസെറ്റ് എന്ന പേരിലുള്ള ട്വിറ്റർ ഉപയോക്താവ് ചോദിച്ചു . | [
{
"start": 38,
"end": 51,
"label": "product / satellite internet service"
},
{
"start": 61,
"end": 67,
"label": "location / country"
},
{
"start": 104,
"end": 123,
"label": "technology"
},
{
"start": 159,
"end": 171,
"label": "twitter user"
},
{
"s... |
mal_2223-s4 | സ്പേസ്എക്സ് 1800 ഉപഗ്രഹങ്ങൾ വിന്യസിച്ചിട്ടുണ്ട്, ഈ ഉപഗ്രഹങ്ങൾ കൃത്യമായ ഭ്രമണപഥത്തിലെത്തിയാൽ 2021 സെപ്റ്റംബറോടെ സ്റ്റാർലിങ്കിന് ആഗോള കവറേജ് ലഭിക്കുമെന്നും മസ്ക് പറഞ്ഞു . | [
{
"start": 0,
"end": 11,
"label": "organization / company"
},
{
"start": 12,
"end": 16,
"label": "quantity"
},
{
"start": 17,
"end": 27,
"label": "spacecraft"
},
{
"start": 28,
"end": 47,
"label": "action"
},
{
"start": 51,
"end": 61,
"labe... |
mal_2223-s5 | ഇന്ത്യയിലെ ടെലികമ്മ്യൂണിക്കേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (DoT) അനുമതിക്കായി സ്പേസ്എക്സ് കാത്തിരിക്കുകയാണ് . | [
{
"start": 0,
"end": 6,
"label": "location / country"
},
{
"start": 56,
"end": 59,
"label": "organization"
},
{
"start": 74,
"end": 85,
"label": "organization / company"
}
] |
mal_2223-s7 | സ്പേസ്എക്സിന്റെ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം ഇന്ത്യയിൽ നൽകുന്നതിൽ ഡോട്ടിന് എതിർപ്പില്ല . | [
{
"start": 16,
"end": 29,
"label": "product / satellite internet service"
},
{
"start": 60,
"end": 66,
"label": "location / country"
}
] |
mal_2223-s8 | ഇന്ത്യൻ ഉപഭോക്താക്കൾക്ക് സേവനം നൽകുന്നതിനുമുൻപ് അത് രാജ്യത്തെ നിയമങ്ങൾ പാലിക്കുകയും ഉചിതമായ ലൈസൻസും മറ്റ് അംഗീകാരങ്ങളും സ്വന്തമാക്കുകയും വേണമെന്നാണ് സർക്കാർ വൃത്തങ്ങൾ ദേശീയ മാധ്യമങ്ങളോട് പറഞ്ഞത് . | [
{
"start": 0,
"end": 20,
"label": "demographic group"
}
] |
mal_2223-s9 | സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനം ഇന്ത്യയിൽ വിലക്കിയേക്കുമെന്ന് നേരത്തെ റിപ്പോർട്ട് വന്നിരുന്നു . | [
{
"start": 0,
"end": 13,
"label": "product / satellite internet service"
},
{
"start": 32,
"end": 38,
"label": "location / country"
}
] |
mal_2223-s10 | രാജ്യത്ത് സ്റ്റാർലിങ്ക് ഇന്റർനെറ്റ് തടയാനായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്), ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഇസ്റോ) എന്നിവയ്ക്ക് ബ്രോഡ്ബാൻഡ് ഇന്ത്യ ഫോറം കത്തെഴുതിയിരുന്നു . | [
{
"start": 10,
"end": 23,
"label": "product / satellite internet service"
},
{
"start": 79,
"end": 85,
"label": "location / country"
},
{
"start": 87,
"end": 93,
"label": "organization / regulatory authority"
},
{
"start": 96,
"end": 102,
"label": "locatio... |
mal_2223-s11 | ഇന്ത്യയിൽ ഇത്തരം സേവനങ്ങൾ നൽകാൻ സ്പേസ്എക്സിന് അനുമതിയില്ലെന്ന് ആമസോൺ, ഫെയ്സ്ബുക്, ഗൂഗിൾ, ഹ്യൂസ്, മൈക്രോസോഫ്റ്റ് എന്നിവയെ പ്രതിനിധീകരിക്കുന്ന ബ്രോഡ്ബാൻഡ് ഇന്ത്യ ഫോറം പ്രസിഡന്റ് ടി.വി . രാമചന്ദ്രൻ പറഞ്ഞു . | [
{
"start": 0,
"end": 6,
"label": "location / country"
},
{
"start": 63,
"end": 68,
"label": "organization / company"
},
{
"start": 70,
"end": 80,
"label": "company"
},
{
"start": 82,
"end": 87,
"label": "company"
},
{
"start": 89,
"end": 95,
... |
mal_2223-s13 | ഇന്ത്യയിൽ സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനങ്ങളുടെ ബീറ്റാ പതിപ്പ് 99 ഡോളറിന് (7,000 രൂപ) വാങ്ങാമെന്ന് നേരത്തെ റിപ്പോർട്ട് വന്നിരുന്നു . | [
{
"start": 0,
"end": 6,
"label": "location / country"
},
{
"start": 10,
"end": 23,
"label": "product / satellite internet service"
},
{
"start": 75,
"end": 84,
"label": "measurement / currency"
}
] |
mal_2223-s14 | ഭാരതി ഗ്രൂപ്പിന്റെ കീഴിലുള്ള, ബ്രിട്ടിഷ് സർക്കാർ ഉടമസ്ഥതയിലുള്ള വൺവെബ്, ആമസോണിന്റെ പ്രോജക്റ്റ് കൈപ്പർ എന്നിവ പോലുള്ള മറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സേവനങ്ങളുമായാണ് മസ്കിന്റെ സ്റ്റാർലിങ്ക് മൽസരിക്കുന്നത്. | [
{
"start": 64,
"end": 70,
"label": "organization / satellite communication service"
},
{
"start": 83,
"end": 101,
"label": "project / satellite project"
},
{
"start": 177,
"end": 190,
"label": "product / satellite internet service"
}
] |
mal_23-s0 | 13 അവർ കേൾക്കെ ഞാൻ ബാരൂക്കിനോടു കല്പിച്ചത് എന്തെന്നാൽ: 14 യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ മുദ്രയിട്ടിരിക്കുന്നതും തുറന്നിരിക്കുന്നതുമായ ഈ ആധാരങ്ങൾ വാങ്ങി, അവ ഏറിയകാലം ഭദ്രമായിരിക്കേണ്ടതിന് ഒരു മൺപാത്രത്തിൽ വയ്ക്കുക . 15 ഇനിയും ഈ ദേശത്ത് വീടുകളും നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ക്രയ... | [
{
"start": 0,
"end": 2,
"label": "number"
},
{
"start": 19,
"end": 25,
"label": "person"
},
{
"start": 55,
"end": 57,
"label": "number"
},
{
"start": 58,
"end": 97,
"label": "deity"
},
{
"start": 255,
"end": 257,
"label": "number"
},
{
... |
mal_1214-s1 | മോന്സന്റെ പ്രശ്നങ്ങള് പരിഹരിക്കാന് ഇടപെട്ട് നടന് ബാല; പങ്ക് അന്വേഷിക്കണം, ശബ്ദരേഖ പുറത്ത് - Technology | [
{
"start": 49,
"end": 52,
"label": "person"
}
] |
mal_1214-s2 | ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ സ്മാർട്ട്ഫോണുകൾക്കും ലാപ്ടോപ്പുകൾക്കും വമ്പിച്ച വിലക്കിഴിവ് - Travel | [
{
"start": 0,
"end": 5,
"label": "organization"
},
{
"start": 6,
"end": 33,
"label": "event"
},
{
"start": 42,
"end": 57,
"label": "product"
},
{
"start": 63,
"end": 75,
"label": "product"
}
] |
mal_1214-s4 | Maruti Suzuki കാറുകളിൽ മാത്രം കാണാൻ കഴിയുന്ന ചില പ്രത്യേക സവിശേഷതകൾ - Lifestyle | [
{
"start": 0,
"end": 13,
"label": "organization"
}
] |
mal_1214-s6 | നല്ല ദിവസം ഇന്ന് ഈ രാശിക്കാര്ക്ക് - Sports | [
{
"start": 5,
"end": 10,
"label": "time period"
}
] |
mal_1214-s7 | IPL 2021: ഇംഗ്ലീഷ് കൃഷിക്കാരെ കിട്ടുന്നില്ല! | [
{
"start": 0,
"end": 8,
"label": "event"
}
] |
mal_1214-s12 | മമ്മൂട്ടി നായകനാക്കി ലാല്ജോസ് സംവിധാനം ചെയ്യുന്ന ഇമ്മാനുവലിലാണ് ഫഹദ് വില്ലന് സ്വഭാവമുള്ള കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത് . | [
{
"start": 0,
"end": 9,
"label": "person"
},
{
"start": 21,
"end": 29,
"label": "person"
}
] |
mal_1214-s14 | മണ്ണില് തൊടുന്നൊരു കഥാപാത്രത്തെയാണ് മമ്മൂട്ടി ഇമ്മാനുവലിലൂടെ അവതരിപ്പിയ്ക്കുന്നത് . | [
{
"start": 36,
"end": 45,
"label": "person"
}
] |
mal_1214-s19 | ജോലി നഷ്ടപ്പെട്ട നിഷ്കളങ്കനായ മനുഷ്യന്, എന്തും വെട്ടിപ്പിടിക്കുന്ന യുവതലമുറയ്ക്കൊപ്പം പുതിയൊരു ജോലി തേടിയിറങ്ങുകയാണ് . | [
{
"start": 67,
"end": 75,
"label": "demographic group"
}
] |
mal_1214-s24 | എ.സി . വിജീഷ് തിരക്കഥയൊരുക്കുന്ന 'ഇമ്മാനുവേല്' നിര്മ്മിക്കുന്നത് മമ്മൂട്ടിയുടെ പേഴ്സണല് മേക്കപ്പ്മാന് ജോര്ജ്ജാണ് . | [
{
"start": 65,
"end": 74,
"label": "person"
}
] |
mal_1214-s26 | കോട്ടയം സ്വദേശിനിയും ദുബായ് എമിറേറ്റ്സില് എയര് ഹോസ്റ്റസുമായ റീനു മാത്യൂസാണ് നായിക. | [
{
"start": 21,
"end": 27,
"label": "location"
}
] |
mal_1429-s0 | വളരെപ്പെട്ടെന്ന് മലയാളത്തിലെ മുന്നിര യുവനടന്മാരിലൊരാളായി ഉയര്ന്നുവന്ന താരമാണ് ഷൈന് ടോം ചാക്കോ . | [
{
"start": 78,
"end": 93,
"label": "person"
}
] |
mal_1429-s3 | ഷൈന് ടോം ചാക്കോ പ്രധാന വേഷത്തിലെത്തിയ ‘ പന്ത്രണ്ട് ’ എന്ന സിനിമയുടെ റിലീസിനിടെ തിയേറ്ററില് നടന്ന നാടകീയ രംഗങ്ങളാണ് സോഷ്യല്മീഡിയയില് ചര്ച്ചയാകുന്നത് . | [
{
"start": 0,
"end": 15,
"label": "person"
},
{
"start": 40,
"end": 50,
"label": "film / movie"
},
{
"start": 115,
"end": 127,
"label": "technology / social media platform"
}
] |
mal_1429-s4 | ആദ്യ ഷോ കഴിഞ്ഞ് തിയേറ്ററിന് പുറത്തേക്ക് വരുന്ന പ്രേക്ഷകരോട് മാധ്യമപ്രവര്ത്തകര് പ്രതികരണം തേടുകയായിരുന്നു . | [
{
"start": 60,
"end": 78,
"label": "profession / occupation"
}
] |
mal_1429-s5 | മാധ്യമപ്രവര്ത്തകര് ഷൈന് ടോം ചാക്കോയ്ക്ക് നേര്ക്ക് തിരിഞ്ഞതോടെ താരം തിയേറ്ററിന് പുറത്തേക്ക് ഒറ്റ ഓട്ടം . | [
{
"start": 0,
"end": 18,
"label": "profession / occupation"
},
{
"start": 19,
"end": 34,
"label": "person"
}
] |
mal_1429-s8 | .അതേസമയം, ഷൈന് ടോം ചാക്കോ, വിനായകന്, ദേവ് മോഹന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ പന്ത്രണ്ട് ‘ . | [
{
"start": 10,
"end": 25,
"label": "person"
},
{
"start": 37,
"end": 47,
"label": "person"
},
{
"start": 82,
"end": 94,
"label": "person"
},
{
"start": 140,
"end": 150,
"label": "film / movie"
}
] |
mal_1429-s9 | സ്കൈ പാസ് എന്റര്ടൈന്മെന്റിന്റെ ബാനറില് വിക്ടര് എബ്രഹാം ആണ് ചിത്രം നിര്മ്മിക്കുന്നത്. | [
{
"start": 39,
"end": 54,
"label": "person"
}
] |
mal_394-s1 | You Searched For "Nikhil Kamath" | [
{
"start": 18,
"end": 31,
"label": "person / zerodha co-founder"
}
] |
mal_394-s4 | ലാഭം 2.6 മടങ്ങ് വര്ധിച്ചു, സ്റ്റോക്ക്ബ്രോക്കിംഗ് രംഗത്ത് വന് മുന്നേറ്റവുമായി സെറോധ | [
{
"start": 5,
"end": 8,
"label": "multiplier"
}
] |
mal_1243-s0 | തന്റെ കടുത്ത ആരാധകന്റെ വിവാഹവേദിയിൽ നേരിട്ടെത്തി സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് തമിഴ് താരം സൂര്യ . | [
{
"start": 79,
"end": 84,
"label": "language"
},
{
"start": 90,
"end": 95,
"label": "person / film actor"
}
] |
mal_1243-s1 | ഓള് ഇന്ത്യ സൂര്യ ഫാൻ ക്ലബ്ബ് അംഗമായ ഹരിയുടെ വിവാഹവേദിയിലേക്കായിരുന്നു സൂര്യയുടെ സർപ്രൈസ് എൻട്രി . | [
{
"start": 0,
"end": 28,
"label": "organization"
},
{
"start": 36,
"end": 39,
"label": "person"
},
{
"start": 70,
"end": 75,
"label": "person / film actor"
}
] |
mal_1243-s2 | ഒരു സഹോദരന്റെ സ്ഥാനത്തു നിന്ന് താലി എടുത്തു കൊടുത്തും വിവാഹചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചുമാണ് സൂര്യ മടങ്ങിയത് . | [
{
"start": 93,
"end": 98,
"label": "person / film actor"
}
] |
mal_1243-s3 | — Suriya fans club (@ sfcpudukkottai) January 25, 2021 | [
{
"start": 22,
"end": 36,
"label": "social media handle"
}
] |
mal_1243-s4 | — SPARTAN Hari (@ SpartanHarii_) January 25, 2021 | [
{
"start": 2,
"end": 14,
"label": "social media handle"
},
{
"start": 18,
"end": 31,
"label": "social media handle"
}
] |
mal_1243-s5 | നെറ്റ്ഫ്ളിക്സിനു വേണ്ടി ഒരുക്കുന്ന തമിഴ് ആന്തോളജി ചിത്രമായ ‘ നവരസ ’ യാണ് അടുത്തതായി റിലീസിനൊരുങ്ങുന്ന സൂര്യ ചിത്രം . | [
{
"start": 35,
"end": 40,
"label": "language"
},
{
"start": 61,
"end": 65,
"label": "cultural reference / film"
},
{
"start": 102,
"end": 107,
"label": "person / film actor"
}
] |
mal_1243-s8 | ആന്തോളജിയിൽ ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന സിനിമയിലാണ് സൂര്യ അഭിനയിക്കുന്നത് . | [
{
"start": 12,
"end": 22,
"label": "person / film director"
},
{
"start": 54,
"end": 59,
"label": "person / film actor"
}
] |
mal_1243-s9 | കോവിഡ് ലോക്ക്ഡൗൺ മൂലം പ്രതിസന്ധിയിലായ സിനിമാമേഖലയിലെ പതിനായിരത്തിലേറെ വരുന്ന തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ‘ നവരസ ’ ഒരുങ്ങുന്നത് . | [
{
"start": 0,
"end": 16,
"label": "event"
},
{
"start": 38,
"end": 48,
"label": "industry"
},
{
"start": 53,
"end": 69,
"label": "quantity"
},
{
"start": 139,
"end": 143,
"label": "cultural reference / film"
}
] |
mal_1243-s11 | അരവിന്ദ് സ്വാമി, സിദ്ധാർത്ഥ് തുടങ്ങിയവരും ഈ ചിത്രത്തിൽ സഹകരിക്കുന്നുണ്ട്. | [
{
"start": 0,
"end": 15,
"label": "person / film actor"
},
{
"start": 17,
"end": 28,
"label": "person / film actor"
}
] |
mal_337-s0 | ഐപിൽ പതിനാലാം സീസൺ ഇപ്പോൾ പാതിവഴിയിൽ ഉപേക്ഷിച്ചതോടെ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത് വിവിധ ഫ്രാഞ്ചൈസി ടീമിലെ വിദേശ ക്രിക്കറ്റ് താരങ്ങളാണ് .ബിസിസിഐ എല്ലാ താരങ്ങൾക്കും നാട്ടിൽ സുരക്ഷിതരായി എത്തുവാനുള്ള എല്ലാവിധ മാർഗങ്ങളും ചെയ്യുന്നുണ്ട് .ഓസീസ് താരങ്ങൾ എല്ലാം ഓസ്ട്രേലിയയിലെ സന്ദർശക വിലക്ക് കാരണം മാലിദ്വീപിലേക്ക് പോയിരുന്നു . | [
{
"start": 136,
"end": 143,
"label": "organization / sports organization"
},
{
"start": 233,
"end": 238,
"label": "nationality"
},
{
"start": 254,
"end": 264,
"label": "location / country"
},
{
"start": 291,
"end": 307,
"label": "country"
}
] |
mal_337-s1 | എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപോർട്ടുകൾ പ്രകാരം ന്യൂസിലന്ഡ് ക്രിക്കറ്റ് ടീം ക്യാപ്റ്റന് കെയ്ന് വില്ല്യംസണ് ഈമാസം 10 വരെ ഇന്ത്യയില് തന്നെ തുടരും . | [
{
"start": 48,
"end": 59,
"label": "country"
},
{
"start": 120,
"end": 126,
"label": "country"
}
] |
mal_337-s2 | ജൂണ് രണ്ടിനാണ് കിവീസ് ടീമിന്റെ ഒന്നാം നമ്പർ ടീമായ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര തുടങ്ങുന്നത് . | [
{
"start": 15,
"end": 21,
"label": "sports team"
}
] |
mal_337-s3 | ഇതിനിടെ നാട്ടിലേക്ക് തിരിച്ച് അവിടേയും പിന്നീട് ഇംഗ്ലണ്ടിലും ക്വാറന്റൈന് വിധേയമാക്കേണ്ട എന്ന ചിന്തയിലാണ് താരം ഇപ്പോൾ ഇന്ത്യയില് തന്നെ തുടരുവാനുള്ള സുപ്രധാന തീരുമാനം കൈകൊണ്ടത് .സീസണിൽ ഐപിഎല്ലില് സണ്റൈസേഴ്സ് ഹൈദരാബാദിന്റെ ക്യാപ്റ്റനാണ് വില്ല്യംസണ് . | [
{
"start": 117,
"end": 123,
"label": "country"
}
] |
mal_337-s4 | ഡേവിഡ് വാർണർ സീസണിലെ 6 മത്സരങ്ങൾക്ക് ശേഷം നായക സ്ഥാനം ഒഴിഞ്ഞതോടെ ഹൈദരാബാദ് ടീമിന്റെ കപ്പിത്താനായി താരം മാറിയിരുന്നു . | [
{
"start": 0,
"end": 12,
"label": "person"
}
] |
mal_337-s6 | അതേസമയം ഇപ്പോൾ കിവീസ് നായകൻ വില്യംസൺ പുറമെ ജിമ്മി നീഷാം, ഫിന് അലന്, ട്രന്റ് ബോള്ട്ട്, കെയ്ന് ജാമിസണ്, മിച്ചല് സാന്റ്നര്, ലോക്കി ഫെര്ഗൂസണ്, ട്രയ്നറായ ക്രിസ് ഡൊണാള്ഡ്സണ്, ഫിസിയോ ടോമി സിംസെക് എന്നിവരും ഇന്ത്യയിൽ തന്നെ മെയ് 10 വരെ തുടരുവാൻ തീരുമാനിച്ചു. | [
{
"start": 15,
"end": 21,
"label": "sports team"
},
{
"start": 43,
"end": 55,
"label": "person"
},
{
"start": 57,
"end": 66,
"label": "person"
},
{
"start": 68,
"end": 84,
"label": "person"
},
{
"start": 86,
"end": 100,
"label": "person"
... |
mal_758-s0 | റഷ്യൻ സഹകരണത്തോടെ, ബഹിരാകാശ രംഗത്ത് പുതിയ പദ്ധതികൾ ആരംഭിക്കാൻ യുഎഇ പദ്ധതിയിടുന്നു . | [
{
"start": 0,
"end": 4,
"label": "location / country"
},
{
"start": 19,
"end": 35,
"label": "domain"
},
{
"start": 62,
"end": 66,
"label": "location / country"
}
] |
mal_758-s1 | യു.എ.ഇ.യുടെ ആദ്യ ബഹിരാകാശയാത്രികനായ, ഹസ്സ അൽ മൻസൂരിയെ അന്താരാഷ്ട്ര നിലയത്തിൽ എത്തിച്ചതുൾപ്പെടെയുള്ള പ്രധാന ദൗത്യങ്ങളിൽ, പ്രധാന പങ്ക് വഹിച്ച റഷ്യയുമായുള്ള സഹകരണം ഇത് വിപുലീകരിക്കും . | [
{
"start": 37,
"end": 51,
"label": "person"
},
{
"start": 140,
"end": 144,
"label": "location / country"
}
] |
mal_758-s2 | സ്വാതന്ത്ര്യത്തിനു ശേഷമുള്ള 75 വർഷത്തെ യാത്രയിൽ ഇന്ത്യ കൈവരിച്ച നാഴികക്കല്ലുകൾ പകർത്തിക്കൊണ്ട്, സോഫ്റ്റ് വെയർ ഭീമനായ ഗൂഗിൾ ഇന്ത്യാ കി ഉഡാൻ എന്ന ഒരു ഊർജ്ജസ്വലമായ ഓൺലൈൻ പ്രോജക്റ്റ് വെള്ളിയാഴ്ച അവതരിപ്പിച്ചു . | [
{
"start": 28,
"end": 44,
"label": "time period"
},
{
"start": 48,
"end": 54,
"label": "location / country"
},
{
"start": 96,
"end": 109,
"label": "technology"
},
{
"start": 117,
"end": 122,
"label": "organization"
},
{
"start": 123,
"end": 138... |
mal_758-s4 | കോമൺവെൽത്ത് ഗെയിംസിന്റെ ഒൻപതാം ദിനം ഇന്ത്യയ്ക്ക് രണ്ടു മെഡലുകൾ . | [
{
"start": 36,
"end": 42,
"label": "location / country"
}
] |
mal_758-s5 | 10 കിലോമീറ്റർ റേസ് വോക്കിൽ പ്രിയങ്ക ഗോസ്വാമിയും പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ അവിനാഷ് സാബിളും വെള്ളി മെഡൽ സ്വന്തമാക്കി . | [
{
"start": 27,
"end": 44,
"label": "person"
}
] |
mal_758-s7 | ബോക്സിങ്ങിൽ അമിത് പംഗൽ (പുരുഷന്മാരുടെ ഫ്ലൈവെയ്റ്റ്), നിതു ഗംഗസ് (വനിതാ വിഭാഗം) എന്നിവർ ഫൈനലിൽ പ്രവേശിച്ചു. | [
{
"start": 12,
"end": 22,
"label": "person"
},
{
"start": 53,
"end": 63,
"label": "person"
}
] |
mal_1803-s0 | എഴുത്തുകാരി സാറാ തോമസ് വിട വാങ്ങി | [
{
"start": 12,
"end": 22,
"label": "person / writer"
}
] |
mal_1803-s1 | മലയാളത്തിലെ ആദ്യ കാല സ്ത്രീപക്ഷ എഴുത്തുകാരി സാറാ തോമസ് വിട വാങ്ങി . | [
{
"start": 44,
"end": 54,
"label": "person / writer"
}
] |
mal_1803-s2 | തിരുവനന്തപുരത്ത് വീട്ടിൽ വച്ചായിരുന്നു അന്ത്യം . | [
{
"start": 0,
"end": 16,
"label": "location"
}
] |
mal_1803-s4 | കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് . | [
{
"start": 0,
"end": 31,
"label": "award"
}
] |
mal_1803-s5 | 17 നോവലുകളും നൂറിലേറെ ചെറുകഥകളും എഴുതിയിട്ടുണ്ട് . | [
{
"start": 0,
"end": 2,
"label": "quantity"
},
{
"start": 13,
"end": 21,
"label": "quantity"
}
] |
mal_1803-s6 | നാർമടിപുടവ എന്ന നോവലാണ് ഏറ്റവും ശ്രദ്ധേയമായ കൃതി . | [
{
"start": 0,
"end": 10,
"label": "work of art / novel"
}
] |
mal_1803-s7 | ആദ്യത്തെ നോവലായ' ജീവിതമെന്ന നദി' 34-ാം വയസിൽ പ്രസിദ്ധീകരിച്ചു . | [
{
"start": 17,
"end": 31,
"label": "work of art / novel"
},
{
"start": 33,
"end": 44,
"label": "age"
}
] |
mal_1803-s8 | 1971ലെ' മുറിപ്പാടുകൾ' എന്ന നോവലിലൂടെയാണ് ശ്രദ്ധേയയായത് . | [
{
"start": 0,
"end": 4,
"label": "date / year"
},
{
"start": 8,
"end": 20,
"label": "work of art / novel"
}
] |
mal_1803-s9 | ഈ നോവൽ കേന്ദ്രീകരിച്ച് പിന്നീട് പി എ ബക്കറിന്റെ 'മണിമുഴക്കം' എന്ന സിനിമ പുറത്തിറങ്ങി . | [
{
"start": 49,
"end": 59,
"label": "work of art / film"
}
] |
mal_1803-s10 | നിരവധി വായനക്കാരെ നേടിയെടുത്ത' നാർമടി പുടവ'എന്ന നോവലിലൂടെ 1979ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം സാറാ തോമസിനെ തേടിയെത്തി . | [
{
"start": 58,
"end": 62,
"label": "date / year"
},
{
"start": 65,
"end": 96,
"label": "award"
}
] |
mal_1803-s11 | അസ്തമയം, പവിഴമുത്ത്, അർച്ചന, മുറിപ്പാടുകൾ എന്ന നാല് നോവലുകളും പിന്നീട് മലയാളത്തിലെ സിനിമകളായി മാറി . | [
{
"start": 0,
"end": 7,
"label": "novel"
},
{
"start": 9,
"end": 19,
"label": "novel"
},
{
"start": 21,
"end": 27,
"label": "novel"
},
{
"start": 29,
"end": 41,
"label": "work of art / novel"
}
] |
mal_1803-s12 | ദൈവമക്കൾ, ഗ്രഹണം എന്ന നോവലുകളിലൂടെ ദളിത് വിഭാഗത്തിന്റെ ജീവിത പരീക്ഷണങ്ങള് ശക്തമായി അവതരിപ്പിച്ചു . | [
{
"start": 0,
"end": 8,
"label": "work of art / novel"
},
{
"start": 10,
"end": 16,
"label": "work of art / novel"
}
] |
mal_1803-s13 | കേരളാ ചലച്ചിത്ര അവാർഡ് കമ്മിറ്റിയിലും, കേരളാ ഫിലിം സർട്ടിഫിക്കേഷൻ കമ്മിറ്റിയിലും, കേരളാ സാഹിത്യ അക്കാദമി ജനറൽ കൗൺസിലിലും, തിരുവനന്തപുരം ദൂരദർശന്റെ ഫിലിം സ്കാനിങ് കമ്മിറ്റിയിലും അംഗമായി പ്രവർത്തിച്ചിട്ടുണ്ട് . | [
{
"start": 0,
"end": 32,
"label": "organization"
},
{
"start": 39,
"end": 75,
"label": "organization"
},
{
"start": 122,
"end": 135,
"label": "city"
}
] |
mal_1803-s14 | രാഷ്ട്രീയ കിസാൻ സംഘ് നേതാവ് പി ടി ജോൺ സംസാരിക്കുന്നു . | [
{
"start": 0,
"end": 20,
"label": "organization"
},
{
"start": 28,
"end": 37,
"label": "person"
}
] |
mal_1803-s15 | ഗാന്ധിയെ തെളിഞ്ഞു കാണുന്ന കര്ഷക സമരം ആക്ടിവിസ്റ്റ് ബി അരുന്ധതിയുമായി ഒരു സംഭാഷണം | [
{
"start": 0,
"end": 6,
"label": "historical person"
},
{
"start": 51,
"end": 62,
"label": "activist"
}
] |
mal_1803-s17 | ശശിധരന് നടുവില് പ്രമുഖ നാടക പ്രവർത്തകനായ ശശിധരൻ നടുവിലുമായുള്ള സംഭാഷണം . | [
{
"start": 41,
"end": 47,
"label": "person / theater artist"
}
] |
mal_1803-s18 | ആൺപോരിന്റെ അടുക്കള കാഴ്ചകൾ സംവിധായകൻ ജിയോ ബേബിയുമായുള്ള അഭിമുഖം | [
{
"start": 0,
"end": 18,
"label": "work of art / play"
},
{
"start": 37,
"end": 46,
"label": "person / film director"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.