id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_1026-s5 | ഈ വിജയിയ്ക്ക് ഒരു ലക്ഷം വരെ വിലയുള്ള സമ്മാനമാണ് ലഭിക്കുക . | [
{
"start": 14,
"end": 23,
"label": "monetary value"
}
] |
mal_1026-s6 | ബഡ്ജറ്റ് 15,000ൽ താഴെ ആണോ? | [
{
"start": 0,
"end": 8,
"label": "financial concept"
},
{
"start": 9,
"end": 15,
"label": "quantity / monetary value"
}
] |
mal_1026-s8 | ഗൂഗിൾ തങ്ങളുടെ ഒഫീഷ്യൽ ഗൂഗിൾ പേ ഇന്ത്യ ട്വിറ്റർ പേജിലൂടെയാണ് ഈ പുത്തൻ ഓഫറിനെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത് . | [
{
"start": 0,
"end": 5,
"label": "organization"
},
{
"start": 23,
"end": 38,
"label": "social media account"
},
{
"start": 39,
"end": 47,
"label": "organization / social media platform"
}
] |
mal_1026-s13 | Method 1: ഗൂഗിൾ പേ ഉപയോഗിച്ച് പണം അയയ്ക്കുകയോ ഏതെങ്കിലും ബിൽ പേയ്മെന്റ് നടത്തുകയോ ചെയ്യുക . | [
{
"start": 10,
"end": 18,
"label": "product / payment application"
}
] |
mal_1026-s14 | മുപ്പത്തഞ്ച് രൂപയോ അതിനു മുകളിലോ ഉള്ള റീചാർജുകൾ ചെയ്താലും മതിയാകും . | [
{
"start": 0,
"end": 12,
"label": "quantity"
}
] |
mal_1026-s16 | Method 2: ഗൂഗിൾ പേയിലെ ദിവാലി സ്കാനിംഗ് ഫീച്ചർ ഉപയോഗിച്ച് ഏതെങ്കിലും ദിയയോ ദീപമോ സ്കാൻ ചെയ്തുകഴിഞ്ഞാലും സ്റ്റാമ്പ് ലഭിക്കും . | [
{
"start": 10,
"end": 18,
"label": "product / payment application"
},
{
"start": 69,
"end": 72,
"label": "cultural reference / stamp / cultural object"
}
] |
mal_1026-s17 | പക്ഷെ ഈ മെത്തേഡ് ആൻഡ്രോയ്ഡ് ഫോണിൽ മാത്രമേ സാധ്യമാവുകയുള്ളൂ . | [
{
"start": 17,
"end": 27,
"label": "technology / operating system"
}
] |
mal_1026-s18 | Method 3: ഗൂഗിൾ പേ ഉപയോഗിച്ച് നിങ്ങളുടെ ഏതെങ്കിലും സുഹൃത്തിന് ഒരു സ്റ്റാമ്പ് സമ്മാനമായി നൽകുക . | [
{
"start": 10,
"end": 18,
"label": "product / payment application"
}
] |
mal_1755-s0 | മാതാപിതാക്കള് കുടുംബത്തിലും പൊതുസമൂഹത്തിലും മക്കള്ക്ക് നല്ല മാതൃകകളാകണമെന്ന് പാലക്കാട് രൂപതാദ്ധ്യക്ഷന് മാര് ജേക്കബ് മനത്തോടത്ത് പറഞ്ഞു . | [
{
"start": 0,
"end": 13,
"label": "family role"
},
{
"start": 77,
"end": 102,
"label": "religious title"
},
{
"start": 103,
"end": 127,
"label": "person"
}
] |
mal_1755-s1 | പെരിമ്പടാരി ഹോളി സ്പിരിറ്റ് ഫൊറോന ഇടവകയില്, സഭയുടെ കാനന് നിയമം അനുസരിച്ചുള്ള ഔദ്യോഗിക സന്ദര്ശനം നടത്തി, സന്ദേശം നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം . | [
{
"start": 0,
"end": 11,
"label": "location"
},
{
"start": 12,
"end": 38,
"label": "religious institution"
},
{
"start": 44,
"end": 62,
"label": "religious law"
}
] |
mal_1755-s2 | മക്കള് സ്വയം ആഗ്രഹിക്കുന്നില്ലെങ്കില് അവരെ വളര്ത്തുവാന് മാതാപിതാക്കള്ക്ക് സാധിക്കുകയില്ല . | [
{
"start": 56,
"end": 69,
"label": "family role"
}
] |
mal_1755-s5 | അതിനാല് മാതാപിതാക്കള് കുടുംബത്തിലും പൊതുസമൂഹത്തിലും നല്ല മാതൃകകളായി മാറണം . | [
{
"start": 8,
"end": 21,
"label": "family role"
}
] |
mal_1755-s6 | വിശ്വാസം, സ്നേഹം, പ്രത്യാശ എന്നിവ നമ്മുടെ ജീവിതങ്ങളില് പരിപോഷിപ്പിക്കപ്പെടണമെന്നും അദ്ദേഹം ഓര്മ്മിപ്പിച്ചു . | [
{
"start": 0,
"end": 8,
"label": "cultural concept / belief"
},
{
"start": 10,
"end": 16,
"label": "cultural concept / emotion"
},
{
"start": 18,
"end": 26,
"label": "cultural concept / hope"
}
] |
mal_1755-s7 | അജപാലന സന്ദര്ശനത്തിനെത്തിയ മാര് ജേക്കബ് മനത്തോടത്തിന് പെരിമ്പടാരി ഹോളി സ്പിരിറ്റ് ഫൊറോനാ പള്ളി ഇടവകയില് സ്നേഹോഷ്മളമായ സ്വീകരണം നല്കി . | [
{
"start": 54,
"end": 65,
"label": "location"
}
] |
mal_1755-s8 | ഇടവക വികാരി റവ . ഡോ . ജോര്ജ് തുരുത്തിപ്പള്ളി, അസി . വികാരി ഫാ . ഷിന്സ് കക്കാനിയില്, കൈക്കാരന്മാരായ ജോസ് കാട്രുകുടിയില്, ബേബി കണ്ണംപള്ളി, ഇടവകയിലെ പന്ത്രണ്ട് കുടുംബ കൂട്ടായ്മകളിലെ പ്രതിനിധികള് എന്നിവരുടെ നേതൃത്വത്തില് അദ്ദേഹത്തെ തിരി കൊടുത്ത് സ്വീകരിച്ച്, പള്ളിയിലേയ്ക്ക് ആനയിച്ചു . | [
{
"start": 99,
"end": 118,
"label": "person"
},
{
"start": 120,
"end": 135,
"label": "person"
}
] |
mal_1755-s9 | മാര് ജേക്കബ് മനത്തോടത്തിന്റെ മുഖ്യകാര്മ്മികത്തില് വിശുദ്ധ കുര്ബാന അര്പ്പിച്ചു . | [
{
"start": 50,
"end": 65,
"label": "religious ritual"
}
] |
mal_1755-s12 | സീറോ മലബാര് സഭയുടെ സമുദായസംഘടനയായ കത്തോലിക്ക കോണ്ഗ്രസിനെ ഇടവകയില് ശക്തിപ്പെടുത്തുവാനും നിര്ദ്ദേശിച്ചു . | [
{
"start": 0,
"end": 14,
"label": "organization / religious denomination"
}
] |
mal_1755-s14 | തുടര്ന്ന് ഇടവകയിലെ സ്ഥാപനങ്ങളായ സെന്റ് ഡൊമിനിക്കന് ജനറലേറ്റ്, മെന്റലി ചലഞ്ചിഡ് സ്കൂള്, സെന്റ് തെരേസാസ് കോണ്വെന്റ് എന്നിവ മാര് ജേക്കബ് മനത്തോടത്ത് സന്ദര്ശിച്ചു. | [
{
"start": 32,
"end": 60,
"label": "organization / religious institution"
},
{
"start": 62,
"end": 85,
"label": "educational institution"
},
{
"start": 87,
"end": 113,
"label": "organization / religious institution"
},
{
"start": 121,
"end": 145,
"label": ... |
mal_1776-s0 | ബാഡ്മിന്റണ് കളിക്കുന്നതിനിടെ 38കാരന് കുഴഞ്ഞുവീണ് മരിച്ചു | [
{
"start": 0,
"end": 11,
"label": "sport"
},
{
"start": 29,
"end": 31,
"label": "age"
}
] |
mal_1776-s1 | ബാഡ്മിന്റണ് കളിക്കുന്നതിനിടെ 38കാരന് കുഴഞ്ഞുവീണ് മരിച്ചു . | [
{
"start": 0,
"end": 11,
"label": "sport"
},
{
"start": 29,
"end": 31,
"label": "age"
}
] |
mal_1776-s2 | തെലങ്കാനയില് രണ്ടാഴ്ചക്കിടയിലെ സമാനമായ അഞ്ചാമത്തെ സംഭവമാണിത് . | [
{
"start": 0,
"end": 8,
"label": "location / state"
},
{
"start": 13,
"end": 21,
"label": "duration"
}
] |
mal_1776-s4 | ബാഡ്മിന്റണ് കളിക്കുന്നതിനിടെ, 38കാരനായ ശ്യാം യാദവാണ് കുഴഞ്ഞുവീണ് മരിച്ചത് . | [
{
"start": 0,
"end": 11,
"label": "sport"
},
{
"start": 30,
"end": 32,
"label": "age"
}
] |
mal_1776-s5 | കളിക്കുന്നതിനിടെ ശ്യാം യാദവ് കുഴഞ്ഞ് നിലത്തുവീഴുന്നതിന്റെയും ആളുകള് ചുറ്റും കൂടി ജീവന് ഉണ്ടോ എന്ന് പരിശോധിക്കുന്നതിന്റെയും ദൃശ്യങ്ങള് പുറത്തുവന്നിട്ടുണ്ട് . | [
{
"start": 17,
"end": 28,
"label": "person"
}
] |
mal_1776-s6 | ഉടന് തന്നെ സിപിആര് നല്കിയിരുന്നുവെങ്കില് ഒരു പക്ഷേ യുവാവിനെ രക്ഷിക്കാമായിരുന്നു എന്ന തരത്തില് പ്രതികരണങ്ങളും വരുന്നുണ്ട് . | [
{
"start": 11,
"end": 18,
"label": "medical procedure"
}
] |
mal_1776-s7 | കളിക്കാന് എപ്പോഴും ഉത്സാഹം കാണിക്കുന്നയാളാണ് ശ്യാം യാദവ് എന്ന് സഹോദരന് പറയുന്നു . | [
{
"start": 45,
"end": 56,
"label": "person"
}
] |
mal_1776-s8 | ബാഡ്മിന്റണിന് പുറമേ ക്രിക്കറ്റ് ഉള്പ്പെടെ മറ്റു കായിക ഇനങ്ങളിലും ശ്യാം യാദവ് പങ്കെടുക്കാറുണ്ട് . | [
{
"start": 20,
"end": 31,
"label": "sport"
},
{
"start": 65,
"end": 76,
"label": "person"
}
] |
mal_1776-s9 | സ്വകാര്യ കമ്ബനിയിലാണ് ശ്യാം യാദവ് ജോലി ചെയ്യുന്നതെന്നും സഹോദരന് പറഞ്ഞു . | [
{
"start": 0,
"end": 15,
"label": "organization"
},
{
"start": 22,
"end": 33,
"label": "person"
}
] |
mal_1776-s12 | കഴിഞ്ഞ ദിവസം ബന്ധുവിന്റെ വിവാഹത്തിന് ഡാന്സ് ചെയ്യുന്നതിനിടെ 19കാരന് കുഴഞ്ഞുവീണ് മരിച്ചത് അടക്കം കഴിഞ്ഞ ദിവസങ്ങളില് ഉണ്ടായ സമാനമായ സംഭവങ്ങള് ഞെട്ടിച്ചിരുന്നു. | [
{
"start": 60,
"end": 67,
"label": "person / age"
}
] |
mal_1087-s0 | ഗായകന് സോനു നിഗം വാജിദിന്റെ മരണം സ്ഥിരീകരിച്ചുളള പോസ്റ്റ് ഇന്സ്റ്റഗ്രാമില് പങ്കുവെച്ചിരുന്നു . | [
{
"start": 7,
"end": 16,
"label": "person"
}
] |
mal_1087-s1 | എന്റെ സഹോദരന് വാജിദ് ഞങ്ങളില് നിന്നു വേര്പിരിഞ്ഞു എന്നാണ് സോനു കുറിച്ചിരിക്കുന്നത് . | [
{
"start": 14,
"end": 20,
"label": "person"
},
{
"start": 58,
"end": 62,
"label": "person"
}
] |
mal_1087-s2 | വ്യക്ക രോഗത്തെ തുടര്ന്ന് വാജിദിന് വൃക്ക മാറ്റിവെക്കല് നടത്തിയെങ്കിലും വീണ്ടും പ്രശ്നങ്ങള് ഉണ്ടായതിനെ തുടര്ന്ന് ആശുപത്രിയില് പ്രവേശിപ്പിക്കുകയായിരുന്നു . | [
{
"start": 34,
"end": 53,
"label": "medical procedure"
}
] |
mal_1087-s3 | നാല് ദിവസമായി വെന്റിലേറ്ററില് കഴിയുകയായിരുന്നു വാജിദ് ഖാന് . | [
{
"start": 47,
"end": 58,
"label": "person"
}
] |
mal_1087-s4 | സംഗീത സംവിധായകന് ആദരാഞ്ജലികള് നേര്ന്ന് സുഹൃത്തുക്കളും സഹപ്രവര്ത്തകരും ആരാധകരുമെല്ലാം എത്തിയിരുന്നു . | [
{
"start": 0,
"end": 16,
"label": "occupation"
},
{
"start": 54,
"end": 69,
"label": "group of people"
}
] |
mal_1087-s5 | വാജിദ് ഭായിയുടെ ചിരിയാണ് എനിക്ക് ഒരിക്കലും മറക്കാന് കഴിയാത്തത് എന്നാണ് നടി പ്രിയങ്ക ചോപ്ര കുറിച്ചത് . | [
{
"start": 0,
"end": 6,
"label": "person"
},
{
"start": 75,
"end": 89,
"label": "person"
}
] |
mal_1087-s8 | കുടുംബത്തിലുളളവര്ക്ക് എന്റെ അനുശോചനം അറിയിക്കുന്നു . പ്രിയങ്കാ ചോപ്ര ട്വീറ്റ് ചെയ്തു . | [
{
"start": 53,
"end": 68,
"label": "person"
},
{
"start": 69,
"end": 77,
"label": "social media post"
}
] |
mal_1087-s9 | പ്രിയങ്ക ചോപയ്ക്ക് പുറമെ വരുണ് ധവാന്, പരിണീതി ചോപ്ര, ബാബുല് സുപ്രിയോ, സലിം മര്ച്ചന്റ് തുടങ്ങിയ സിനിമ പ്രവര്ത്തകരും വാജിദ് ഖാന് ആദരാഞ്ജലികള് നേര്ന്ന് എത്തി. | [
{
"start": 25,
"end": 36,
"label": "person"
},
{
"start": 38,
"end": 51,
"label": "person"
},
{
"start": 53,
"end": 68,
"label": "person"
},
{
"start": 70,
"end": 85,
"label": "person"
},
{
"start": 95,
"end": 114,
"label": "group of people... |
mal_1444-s0 | തിരുവനന്തപുരം പൂന്തുറയില് യുവതിയെ മര്ദ്ദിച്ച കേസിലെ ഒന്നാംപ്രതി പിടിയില് തിരുവനന്തപുരം പൂന്തുറയില് യുവതിയെ മര്ദ്ദിച്ച കേസില് ഒന്നാംപ്രതിയെ പൊലീസ് പിടികൂടി . | [
{
"start": 0,
"end": 13,
"label": "city"
},
{
"start": 14,
"end": 21,
"label": "location"
},
{
"start": 73,
"end": 86,
"label": "city"
},
{
"start": 87,
"end": 94,
"label": "location"
}
] |
mal_1444-s1 | മണക്കാട് സ്വദേശി സുധീര് ആണ് പിടിയിലായത് . | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 17,
"end": 23,
"label": "person"
}
] |
mal_1444-s3 | യുവതിയെ അയല്വാസികളായ പ്രതികള് ക്രൂരമായി മര്ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള് പുറത്തുവന്നിരുന്നു . | [
{
"start": 61,
"end": 69,
"label": "technology"
}
] |
mal_1444-s4 | ആമിന എന്ന 23കാരിക്കാണ് ഇന്നലെ മര്ദനമേറ്റത് . | [
{
"start": 0,
"end": 4,
"label": "person"
},
{
"start": 10,
"end": 12,
"label": "quantity / age"
}
] |
mal_1444-s6 | ആമിന തന്റെ വീടിന്റെ താഴത്തെ നില ജോലിക്കാരായ രണ്ട് പേര്ക്ക് വാടകയ്ക്ക് നല്കിയിരുന്നു . | [
{
"start": 0,
"end": 4,
"label": "person"
}
] |
mal_1444-s7 | ഇവിടെ നിന്ന് ചില ശബ്ദങ്ങള് കേട്ടു എന്നു പറഞ്ഞാണ് സുധീറും നൗഷാദും ആമിനയെ ചോദ്യം ചെയ്തത് . | [
{
"start": 65,
"end": 69,
"label": "person"
}
] |
mal_1444-s8 | വീട്ടിലേക്ക് അതിക്രമിച്ച് കയറി ഇവര് ആമിനയെ മര്ദിച്ചു . | [
{
"start": 36,
"end": 40,
"label": "person"
}
] |
mal_1444-s13 | Story Highlight: assaulting women- thiruvananthapuram poonthura | [
{
"start": 0,
"end": 15,
"label": "media"
}
] |
mal_1444-s14 | ചുവടുവെക്കാം പാട്ടിനൊപ്പം . | [
{
"start": 0,
"end": 12,
"label": "song"
}
] |
mal_1444-s15 | കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി' ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ് ’ . | [
{
"start": 49,
"end": 61,
"label": "person"
},
{
"start": 69,
"end": 80,
"label": "person"
},
{
"start": 82,
"end": 87,
"label": "band / music band"
},
{
"start": 89,
"end": 106,
"label": "band / music band"
},
{
"start": 147,
"end": 171,
"... |
mal_1046-s1 | ഓര്ഡര് ഡെലിവറിക്കായി ഇലക്ട്രിക് വാഹനങ്ങളെ കൂട്ടുപിടിക്കാന് ഓണ്ലൈന് ഷോപ്പിങ് വെബ്സൈറ്റായ ആമസോണ് . | [
{
"start": 88,
"end": 94,
"label": "organization"
}
] |
mal_1046-s2 | പരിസ്ഥിതി മലിനീകരണം കുറക്കുന്നതിനാണ് ഈ നീക്കം . | [
{
"start": 0,
"end": 19,
"label": "scientific concept / environmental issue"
}
] |
mal_1046-s3 | ഇതിനായി അമേരിക്കയിലെ ഇലക്ട്രിക് വാഹന സ്റ്റാര്ട്ടപ്പായ റിവിയന് ഓട്ടോമോട്ടീവിന് ഓര്ഡര് ആമസോണ് നല്കി കഴിഞ്ഞതായാണ് റിപ്പോര്ട്ട് . | [
{
"start": 8,
"end": 16,
"label": "location / country"
},
{
"start": 85,
"end": 91,
"label": "organization"
}
] |
mal_1046-s4 | ഒരു ലക്ഷം ഇലക്ട്രിക് വാനുകള്ക്കുള്ള ഓര്ഡറാണ് നല്കിയത് . | [
{
"start": 0,
"end": 9,
"label": "quantity"
}
] |
mal_1046-s5 | ഇലക്ട്രിക് വാഹനങ്ങള്ക്ക് നല്കുന്ന ഏറ്റവും വലിയ ഓര്ഡറാണിതെന്നാണ് കമ്പനി പറയുന്നത് . | [
{
"start": 0,
"end": 20,
"label": "product category"
}
] |
mal_1046-s6 | ആമസോണിനായി പ്രത്യേകം രൂപകല്പന ചെയ്യുന്ന ഈ വാനുകള് മിത്സുബിഷിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഇല്ലാനയോയിസിലെ നിര്മാണ കേന്ദ്രത്തിലാണ് നിര്മിക്കുക . | [
{
"start": 50,
"end": 60,
"label": "organization"
}
] |
mal_1046-s7 | ആദ്യ ഘട്ടത്തില് അമേരിക്കയിലെ പ്രധാനപ്പെട്ട നഗരങ്ങളിലാണ് റിവിയന് ഇ-വാനുകള് ആമസോണ് ഉപയോഗപ്പെടുത്തുക . | [
{
"start": 16,
"end": 24,
"label": "location / country"
},
{
"start": 56,
"end": 73,
"label": "product"
},
{
"start": 74,
"end": 80,
"label": "organization"
}
] |
mal_1046-s9 | വാഹനത്തിന്റെ ആദ്യ ചിത്രം പുറത്തുവിട്ടെങ്കിലും ഇലക്ട്രിക് വാനിന്റെ കൂടുതല് വിവരങ്ങളൊന്നും ആമസോണ് വ്യക്തമാക്കിയിട്ടില്ല . | [
{
"start": 89,
"end": 95,
"label": "organization"
}
] |
mal_1046-s10 | Last Updated 24, Sep 2019, 2:52 PM IST | [
{
"start": 13,
"end": 25,
"label": "date"
},
{
"start": 27,
"end": 38,
"label": "time"
}
] |
mal_2448-s0 | കൊറിയന് സുവിശേഷകന് തുര്ക്കിയില് കുത്തേറ്റു മരിച്ചു | [
{
"start": 0,
"end": 7,
"label": "nationality"
},
{
"start": 19,
"end": 27,
"label": "country"
}
] |
mal_2448-s1 | ദിയാര്ബകിര്: തുര്ക്കിയില് സുവിശേഷ പ്രവര്ത്തനം നടത്തി വന്നിരുന്ന തെക്കന് കൊറിയന് പൌരനായ പാസ്റ്റര് ജിന് വുക്ക് കിം (41) ആണ് നവംബര് 19-ന് കുത്തേറ്റു മരിച്ചത് . | [
{
"start": 0,
"end": 11,
"label": "city"
},
{
"start": 13,
"end": 21,
"label": "country"
},
{
"start": 64,
"end": 79,
"label": "nationality"
},
{
"start": 97,
"end": 112,
"label": "person"
},
{
"start": 114,
"end": 116,
"label": "age"
},
... |
mal_2448-s2 | തെക്കു കിഴക്കന് തുര്ക്കിയിലെ പ്രമുഖ നഗരമായ ദിയാര് ബകിറില് ഒരു ചെറിയ സഭാ കൂടിവരവു നടത്തി വന്നിരുന്ന പാസ്റ്റര് കിമ്മിനെ 16 കാരനായ ഒരു വിദ്യാര്ത്ഥിയാണ് തെരുവിലൂടെ സഞ്ചരിച്ചപ്പോള് കൊലപ്പെടുത്തിയത് . | [
{
"start": 0,
"end": 24,
"label": "region"
},
{
"start": 118,
"end": 120,
"label": "age"
}
] |
mal_2448-s7 | കഴിഞ്ഞ 5 വര്ഷമായി തുര്ക്കിയില് കുടുംബമായി താമസിച്ച് സുവിശേഷ പ്രവര്ത്തനം ചെയ്തു വന്നിരുന്ന കിം ഈ വര്ഷം ആദ്യമാണ് ദിയാര്ബകറില് സഭാ ശുശ്രൂഷ ആരംഭിച്ചത് . | [
{
"start": 18,
"end": 26,
"label": "country"
},
{
"start": 90,
"end": 93,
"label": "person"
},
{
"start": 111,
"end": 123,
"label": "city"
}
] |
mal_2448-s8 | കിം കുടുംബത്തിനു ഒരു കുട്ടിയുണ്ട് . | [
{
"start": 0,
"end": 3,
"label": "person"
}
] |
mal_2076-s0 | കഴിഞ്ഞ ദിവസം പാതിയില് നിര്ത്തിയ ടാസ്ക്ക് പുനരാരംഭിച്ചപ്പോള് വലിയ തര്ക്കങ്ങളാണ് ഉണ്ടായത് . | [
{
"start": 13,
"end": 17,
"label": "location"
},
{
"start": 32,
"end": 40,
"label": "event"
}
] |
mal_2076-s1 | ബസര് ശബ്ദിച്ചപ്പോള് ഖനിയിലേക്ക് തുറക്കുന്ന വാതിലില് ആദ്യം തൊട്ടത് ആരൊക്കെ എന്നതായിരുന്നു ഇന്നലത്തെ തര്ക്കം . | [
{
"start": 0,
"end": 4,
"label": "organization"
},
{
"start": 20,
"end": 23,
"label": "location"
}
] |
mal_2076-s3 | സുജോ, ഫുക്രു, സൂരജ്, അഭിരാമി തുടങ്ങിയവര് ആയിരുന്നു രംഗത്തെത്തിയത് . | [
{
"start": 0,
"end": 4,
"label": "person"
},
{
"start": 6,
"end": 12,
"label": "person"
},
{
"start": 14,
"end": 19,
"label": "person"
},
{
"start": 21,
"end": 28,
"label": "person"
}
] |
mal_2076-s4 | ഇതില് രണ്ടു പേരെ എല്ലാവരും കൂടി ചര്ച്ച ചെയ്ത് അയയ്ക്കണമെന്ന് ക്യാപ്റ്റന് പാഷാണം ഷാജി നിര്ദ്ദേശിച്ചു . | [
{
"start": 80,
"end": 84,
"label": "person"
}
] |
mal_2076-s5 | ആരൊക്കെയാണ് ഖനിയില് പ്രവേശിക്കാന് യോഗ്യത നേടിയതെന്ന ചോദ്യത്തിന് സൂരജിന്റെ പേരാണ് ഷാജി ആദ്യം പറഞ്ഞത് . | [
{
"start": 12,
"end": 15,
"label": "location"
},
{
"start": 81,
"end": 85,
"label": "person"
}
] |
mal_2076-s6 | എന്നാല് സുജോയാണ് ആദ്യം തൊട്ടതെന്ന് രജിത്ത് പറഞ്ഞു . | [
{
"start": 8,
"end": 12,
"label": "person"
},
{
"start": 35,
"end": 42,
"label": "person"
}
] |
mal_2076-s9 | നിങ്ങള് ഇതിന്റെ ഇടയിലിരുന്ന് ശകുനിയെ പോലെ കാണിക്കല്ലെ എന്നായിരുന്നു ഷാജിയുടെ മറുപടി . | [
{
"start": 68,
"end": 76,
"label": "person"
}
] |
mal_2076-s10 | അത് സ്വയം തോന്നുന്നതാണെന്നായിരുന്നു രജിത്ത് പറഞ്ഞത് . | [
{
"start": 36,
"end": 43,
"label": "person"
}
] |
mal_2076-s13 | അതാണ് ക്യാപ്റ്റന്റെ റോള് . രജിത്ത് പറഞ്ഞു. | [
{
"start": 27,
"end": 34,
"label": "person"
}
] |
mal_904-s0 | തിരുവനന്തപുരത്ത് മകളെ കാണാനെത്തിയ ആണ് സുഹൃത്തിനെ പെണ്കുട്ടിയുടെ അച്ഛന് കുത്തിക്കൊന്നു . | [
{
"start": 0,
"end": 16,
"label": "location"
}
] |
mal_904-s1 | തിരുവനന്തപുരം പേട്ട ചാലക്കുടി ലൈനിലാണ് സംഭവം . | [
{
"start": 0,
"end": 13,
"label": "city"
}
] |
mal_904-s2 | അനീഷ് ജോര്ജ് (19) എന്നയാളാണ് കൊല്ലപ്പെട്ടത് . | [
{
"start": 0,
"end": 12,
"label": "person"
},
{
"start": 14,
"end": 16,
"label": "age"
}
] |
mal_904-s3 | കൊലപാതകത്തിന് ശേഷം പ്രതി ലാലൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി . | [
{
"start": 25,
"end": 29,
"label": "person"
}
] |
mal_904-s5 | രാത്രിയില് പെണ്കുട്ടിയെ കാണാനായി എത്തിയതായിരുന്നു അനീഷ് ജോര്ജ് . | [
{
"start": 50,
"end": 62,
"label": "person"
}
] |
mal_904-s6 | മകളുടെ മുറിയിൽ നിന്ന് ശബ്ദം കേട്ടതിനെ തുടര്ന്ന് ലാലൻ ആയുധവുമായി എത്തി ആക്രമിക്കുകയായിരുന്നു . | [
{
"start": 48,
"end": 52,
"label": "person"
}
] |
mal_904-s11 | കൈരളി ഓണ്ലൈന് വാര്ത്തകള് വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ് . വാട്സ്ആപ് ഗ്രൂപ്പില് അംഗമാകാന് ഈ ലിങ്കില് ക്ലിക്ക് ചെയ്യുക . Get real time update about this post categories directly on your device, subscribe now. | [
{
"start": 0,
"end": 13,
"label": "organization"
},
{
"start": 25,
"end": 34,
"label": "messaging app"
},
{
"start": 57,
"end": 66,
"label": "messaging app"
}
] |
mal_2087-s0 | ജവാൻ റമ്മിന്റെ വില വർധിപ്പിക്കാനുള്ള ബെവ്കോ ശുപാർശ സർക്കാർ തള്ളി | [
{
"start": 0,
"end": 10,
"label": "alcoholic beverage"
},
{
"start": 37,
"end": 43,
"label": "organization"
}
] |
mal_2087-s1 | January 30 | 09:43 PM | [
{
"start": 0,
"end": 10,
"label": "date"
},
{
"start": 13,
"end": 21,
"label": "time"
}
] |
mal_2087-s2 | തിരുവനന്തപുരം: ജവാൻ റമ്മിന്റെ വില വർധിപ്പിക്കണമെന്ന ബവ്റിജസ് കോര്പ്പറേഷന്റെ ശുപാർശ സംസ്ഥാന സർക്കാർ തള്ളി . | [
{
"start": 0,
"end": 13,
"label": "city"
},
{
"start": 15,
"end": 25,
"label": "alcoholic beverage"
}
] |
mal_2087-s3 | ജവാന് 10% വിലവർധനയാണു ബവ്കോ ആവശ്യപ്പെട്ടിരുന്നത് . | [
{
"start": 0,
"end": 5,
"label": "brand"
},
{
"start": 6,
"end": 9,
"label": "percentage"
},
{
"start": 22,
"end": 27,
"label": "organization"
}
] |
mal_2087-s4 | സ്പിരിറ്റ് വില വർധിച്ച സാഹചര്യത്തിലെ ആവശ്യം ആദ്യഘട്ടത്തിൽ എക്സൈസ് വകുപ്പും മുഖ്യമന്ത്രിയുടെ ഓഫിസും അംഗീകരിച്ചിരുന്നു . | [
{
"start": 0,
"end": 10,
"label": "alcoholic beverage ingredient"
}
] |
mal_2087-s6 | ഇതിന്റെ ഗുണം തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സിന് ലഭിക്കും . | [
{
"start": 13,
"end": 21,
"label": "town"
},
{
"start": 26,
"end": 46,
"label": "organization"
}
] |
mal_2087-s7 | ഈ സാഹചര്യത്തിലാണ് ജവാൻ റമ്മിന് വില വർധിപ്പിക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചത് . | [
{
"start": 18,
"end": 28,
"label": "alcoholic beverage"
}
] |
mal_2087-s8 | കേരളത്തിൽ ഏറ്റവുമധികം വിറ്റു പോകുന്ന റം ആണ് ജവാൻ . | [
{
"start": 37,
"end": 39,
"label": "alcoholic beverage category"
},
{
"start": 44,
"end": 48,
"label": "brand"
}
] |
mal_2087-s9 | തിരുവല്ലയിലെ ഡിസ്റ്റലറിയിൽ ദിനംപ്രതി 8000 കെയ്സ് റം ഉല്പാദിപ്പിക്കുന്നുണ്ട് . | [
{
"start": 0,
"end": 8,
"label": "town"
},
{
"start": 27,
"end": 36,
"label": "time frequency"
},
{
"start": 37,
"end": 48,
"label": "quantity"
},
{
"start": 49,
"end": 51,
"label": "alcoholic beverage category"
}
] |
mal_2087-s10 | പ്രീമിയം റം ഉൽപാദിപ്പിക്കാൻ ബവ്കോ ആലോചിച്ചെങ്കിലും ഇതുവരെ ആരംഭിച്ചിട്ടില്ല. | [
{
"start": 0,
"end": 11,
"label": "alcoholic beverage category"
},
{
"start": 28,
"end": 33,
"label": "organization"
}
] |
mal_283-s1 | സുപര്ണ ആനന്ദിനെ മലയാളികൾക്ക് അത്ര പെട്ടെന്ന് മനസ്സിലാകുന്നില്ല . | [
{
"start": 0,
"end": 15,
"label": "person"
},
{
"start": 16,
"end": 24,
"label": "nationality"
}
] |
mal_283-s2 | എന്നാൽ മലയാളികൾക്ക് വൈശാലിയെ വളരെ വേഗം മനസ്സിലാക്കാൻ കഴിയും . | [
{
"start": 7,
"end": 15,
"label": "nationality"
},
{
"start": 20,
"end": 28,
"label": "movie"
}
] |
mal_283-s3 | സുപര്ണ ആനന്ദ് അവതരിപ്പിച്ച വൈശാലിയുടെ കഥാപാത്രം മലയാളികളുടെ മനസ്സ് കീഴടക്കിയ സിനിമയും കഥാപാത്രവുമാണ് . | [
{
"start": 27,
"end": 33,
"label": "cultural reference / movie"
},
{
"start": 77,
"end": 82,
"label": "media"
}
] |
mal_283-s4 | രാജ്യത്തെ വരൾച്ച മാറ്റാൻ മുനി കുമാരനെ വശീകരിച്ച വൈശാലിയെ പിന്നീട് മലയാളികൾ ഏറ്റെടുത്തു . | [
{
"start": 0,
"end": 9,
"label": "location"
},
{
"start": 25,
"end": 37,
"label": "mythological figure"
},
{
"start": 48,
"end": 56,
"label": "movie"
},
{
"start": 66,
"end": 74,
"label": "nationality"
}
] |
mal_283-s5 | മഹാഭാരതത്തിലെ ചില കഥകളെ ആസ്പദമാക്കി ഭരതൻ വൈശാലി സംവിധാനം ചെയ്യുന്നു .സുപ്പർണ ആനന്ദ് മലയാളത്തിൽ മൂന്നോ നാലോ വ്യത്യസ്ത ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് . | [
{
"start": 0,
"end": 13,
"label": "religious text"
},
{
"start": 36,
"end": 40,
"label": "person / director"
},
{
"start": 41,
"end": 47,
"label": "cultural reference / movie"
}
] |
mal_283-s6 | തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ കുത്തേറ്റതിനെ തുടർന്ന് താരം സിനിമയിൽ നിന്ന് പിന്മാറി . | [
{
"start": 0,
"end": 5,
"label": "language"
},
{
"start": 7,
"end": 15,
"label": "language"
},
{
"start": 17,
"end": 22,
"label": "language"
},
{
"start": 24,
"end": 30,
"label": "language"
},
{
"start": 67,
"end": 72,
"label": "media"
}
... |
mal_283-s7 | വൈശാലിയിൽ റിശ്യസ്രിങ്കന് ആയി അഭിനയിച്ച സഞ്ജയ് മിത്രയെ തന്നെ വിവാഹം കഴിച്ച സുപ്പർണയെ ഒരിക്കലും സിനിമയിൽ പിന്നിട് കണ്ടിട്ടില്ല . | [
{
"start": 0,
"end": 6,
"label": "cultural reference / movie"
},
{
"start": 39,
"end": 53,
"label": "person"
},
{
"start": 60,
"end": 66,
"label": "event"
},
{
"start": 94,
"end": 99,
"label": "media"
}
] |
mal_283-s8 | ഹിന്ദി തമിഴ് തെലുങ്ക് ഭാഷകളില് കത്തി നില്കുമ്പോള് ആയിരുന്നു കല്യാണവും സിനിമയില് നിന്നും ഉള്ള പിന്മാറ്റവും . | [
{
"start": 0,
"end": 6,
"label": "language"
},
{
"start": 7,
"end": 12,
"label": "language"
},
{
"start": 13,
"end": 21,
"label": "language"
},
{
"start": 70,
"end": 75,
"label": "media"
}
] |
mal_283-s9 | ഇതിന്റെ ഇടയില് തന്നെ വിവാഹ മോചനവും പുനര് വിവാഹവും സിനിമയിലെ കുറച്ച സംഭവങ്ങളും നടിക്ക് ജീവിതത്തില് സംഭവിച്ചു . | [
{
"start": 21,
"end": 31,
"label": "event"
},
{
"start": 50,
"end": 55,
"label": "media"
}
] |
mal_283-s11 | ‘ വൈശാലി, നഗരങ്ങളില് ചെന്ന് രാപ്പാര്ക്കാം, ഉത്തരം, ഞാന് ഗന്ധര്വന്, എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിലെ മുൻനിര നടിമാരിലൊരാളായിരുന്നു സൂപ്പർന ആനന്ദ് . | [
{
"start": 2,
"end": 8,
"label": "cultural reference / movie"
},
{
"start": 10,
"end": 20,
"label": "location"
},
{
"start": 56,
"end": 65,
"label": "movie"
},
{
"start": 88,
"end": 99,
"label": "film industry"
},
{
"start": 133,
"end": 147,
... |
mal_283-s12 | 4 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും വൈശാലി ഇപ്പോഴും മലയാളികളുടെ മനസ്സിൽ തിളങ്ങുന്നു . | [
{
"start": 0,
"end": 13,
"label": "quantity"
},
{
"start": 40,
"end": 46,
"label": "cultural reference / movie"
}
] |
mal_283-s13 | മലയാള സിനിമയെക്കുറിച്ച് ഒന്നും അറിയാത്തതിനാൽ അഭിനയിക്കാൻ തയാറായ താരം മലയാള സിനിമയിലെത്തി . | [
{
"start": 0,
"end": 11,
"label": "film industry"
},
{
"start": 69,
"end": 80,
"label": "film industry"
}
] |
mal_283-s16 | ചിത്രത്തിൽ നായകനായി അഭിനയിച്ച സഞ്ജയ് മിത്രയുമായി താരം പിന്നീട് പ്രണയത്തിലാവുകയും കല്യാണം കഴിക്കുകയും ചെയ്യ്തപ്പോളാണ് അഭിനയത്തിൽ നിന്ന് വിരമിക്കുകയും ചെയ്യ്തത് . | [
{
"start": 30,
"end": 48,
"label": "person"
}
] |
mal_283-s17 | എന്നാൽ അവരുടെ വിവാഹം സന്തോഷകരമായ ഒന്നായിരുന്നില്ല . | [
{
"start": 14,
"end": 20,
"label": "event"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.