id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_2436-s12
ലയണ്സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്ണര് മാഗി ജോസ് മേനാംപറമ്പില്, ജനമൈത്രി സിആര്ഒ ബിനോയി തോമസ് ഇടയ്ക്കാട്ടുകുടിയില്, ഫാ . സ്കറിയ വേകത്താനം, സിബി ചെരുവില്പുരയിടം തുടങ്ങിയവര് പ്രസംഗിച്ചു.
[ { "start": 0, "end": 12, "label": "organization" }, { "start": 13, "end": 33, "label": "organizational role" }, { "start": 34, "end": 57, "label": "person" }, { "start": 59, "end": 87, "label": "person" }, { "start": 75, "end": 108, "label"...
mal_1642-s0
കിഴക്കൻ ലഡാക്കിൽ ചൈനീസ് പ്രകോപനം തുടരുന്നതിനിടെ ഇന്ത്യൻ സൈനികർക്ക് അവശ്യസാധനങ്ങളും വെള്ളവും മറ്റും എത്തിക്കുന്ന ചുഷുൽ, മിറക് പ്രദേശവാസികളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു .
[ { "start": 17, "end": 23, "label": "organization" }, { "start": 48, "end": 62, "label": "military force" }, { "start": 112, "end": 117, "label": "location" }, { "start": 119, "end": 124, "label": "location" } ]
mal_1642-s1
ഇവരുടെ പ്രവർത്തനത്തെ പ്രകീർത്തിച്ചു ലേയിലെ എക്സിക്യൂട്ടിവ് കൗൺസിലർ ഫോർ എജ്യുക്കേഷൻ ആയ കോൻചോക് സ്റ്റാൻസിൻ ട്വീറ്റ് ചെയ്തത് അവർ രാജ്യസേവനത്തിലാണെന്നാണ് .
[ { "start": 36, "end": 38, "label": "location" }, { "start": 43, "end": 82, "label": "organization" }, { "start": 86, "end": 104, "label": "person" } ]
mal_1642-s2
‘ മിറക് ഗ്രാമത്തിൽ നിന്നുള്ള വിമുക്തഭടന്മാരും വൊളന്റിയർമാരും ഗുരുങ് മലനിരകളിലുള്ള സൈനികർക്ക് വെള്ളവും മറ്റ് അവശ്യസാധനങ്ങളും എത്തിച്ചു കൊടുക്കുകയാണ് . അവർ രാജ്യസേവനത്തിലാണ് .
[ { "start": 2, "end": 7, "label": "location" } ]
mal_1642-s4
ചുഷുലിൽനിന്നു മരുന്നുകളും വെള്ളവും ചുമലിലേറ്റി നിയന്ത്രണ രേഖയിലേക്കു കാൽനടയായി പോകുന്ന പ്രാദേശിക ഡോക്ടറുടെ ചിത്രവും കോൻചോക് പങ്കുവച്ചു .
[ { "start": 40, "end": 42, "label": "location" }, { "start": 47, "end": 60, "label": "border demarcation" }, { "start": 62, "end": 64, "label": "location" }, { "start": 69, "end": 74, "label": "measurement" } ]
mal_1642-s5
ഇവരെ യൂണിഫോം ധരിക്കാത്ത സൈനികർ എന്നു വിശേഷിപ്പിച്ച കോൻചോക്, ഇതാദ്യമായല്ല പ്രദേശവാസികൾ സൈനികർക്കൊപ്പം നിലകൊള്ളുന്നതെന്നും പറഞ്ഞു .
[ { "start": 5, "end": 12, "label": "product" } ]
mal_1642-s6
സ്ത്രീകൾ, പുരുഷന്മാർ, ജോലിക്കാർ, യുവാക്കൾ, വിമുക്തഭടന്മാർ, സന്യാസിമാർ എന്നിങ്ങനെ എല്ലാവരും അവരുടെ സേവനം ലഭ്യമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
[ { "start": 0, "end": 8, "label": "person / demographic group" }, { "start": 10, "end": 20, "label": "person / demographic group" }, { "start": 22, "end": 31, "label": "person / occupation" }, { "start": 33, "end": 41, "label": "person / demographic group" ...
mal_503-s0
സഫ മക്കയിൽ നഴ്സസ് ദിനം ആഘോഷിച്ചുtext_fields
[ { "start": 0, "end": 7, "label": "organization" } ]
mal_503-s1
റിയാദ്: അന്തരാഷ്ട്ര നഴ്സിങ് ദിനത്തോടനുബന്ധിച്ച് ബത്ഹ സഫ മക്ക പോളിക്ലിനിക്കിലെ നഴ്സുമാരും ജീവനക്കാരും വിവിധ പരിപാടികൾ സംഘടിപ്പിച്ചു .
[ { "start": 0, "end": 6, "label": "city" }, { "start": 48, "end": 52, "label": "organization" }, { "start": 53, "end": 60, "label": "organization" }, { "start": 56, "end": 73, "label": "organization" } ]
mal_503-s2
ആഘോഷത്തിന്റെ ഭാഗമായി 'നഴ്സുമാർ: നേതൃനിരയിലെ ശബ്ദം - നഴ്സുമാർക്കായി പ്രവർത്തിക്കുക, അവരുടെ അവകാശങ്ങളെ മാനിക്കുക, ആരോഗ്യം സുരക്ഷിതമാക്കുക' എന്ന നഴ്സസ് ദിന പ്രമേയത്തിൽ ചർച്ച സംഘടിപ്പിച്ചു .
[ { "start": 22, "end": 135, "label": "event slogan" } ]
mal_503-s3
നഴ്സുമാരുടെ സേവനത്തിന്റെ വിലയറിഞ്ഞ കാലത്തിലൂടെയാണ് നാം കടന്ന് പോയതെന്ന് അഡ്മിനിസ്ട്രേഷൻ മാനേജർ ഫഹദ് അൽ ഉനൈസി പറഞ്ഞു .
[ { "start": 95, "end": 108, "label": "person" } ]
mal_503-s4
സ്വന്തക്കാർക്ക് ഒരു നോക്ക് കാണാൻ പോലും ഭയപ്പാടുണ്ടാക്കിയ വൈറസ് ബാധയേറ്റ മനുഷ്യരെ സ്വയം മറന്ന് ചികിത്സിച്ചവരാണ് നഴ്സുമാർ .
[ { "start": 57, "end": 62, "label": "disease" } ]
mal_503-s7
മറാം അൽസഹ്റാനി, ഹെല അബ്ദുറഹ്മാൻ, റിഫ, നഴ്സുമാരായ ശരീഫ, ലിജി, ബുഷ്റ, ഹേമലത, ഹസ്രത് റഹ്മാൻ, ഇംതിയാസ്, ഡയാന, സുറുമി എന്നിവർ സംസാരിച്ചു.
[ { "start": 0, "end": 14, "label": "person" }, { "start": 16, "end": 31, "label": "person" }, { "start": 33, "end": 36, "label": "person" }, { "start": 49, "end": 53, "label": "person" }, { "start": 55, "end": 59, "label": "person" }, { ...
mal_1174-s0
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജനുവരി 19നു കർണാടകവും മഹാരാഷ്ട്രയും സന്ദർശിക്കും .
[ { "start": 14, "end": 32, "label": "person" }, { "start": 33, "end": 47, "label": "date" }, { "start": 50, "end": 56, "label": "location" }, { "start": 60, "end": 70, "label": "location" } ]
mal_1174-s1
കർണാടകത്തിൽ യാദ്ഗിരി, കലബുറഗി ജില്ലകൾ പ്രധാനമന്ത്രി സന്ദർശിക്കും .
[ { "start": 0, "end": 6, "label": "location" }, { "start": 12, "end": 20, "label": "location" }, { "start": 22, "end": 29, "label": "location" } ]
mal_1174-s2
ഉച്ചയ്ക്ക് 12 മണിക്ക് യാദ്ഗിരി ജില്ലയിലെ കൊടേക്കലിൽ ജലസേചനം, കുടിവെള്ളം, ദേശീയപാത വികസനപദ്ധതി എന്നിവയുമായി ബന്ധപ്പെട്ട വിവിധ വികസനപദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും .
[ { "start": 11, "end": 17, "label": "time" }, { "start": 22, "end": 30, "label": "location" }, { "start": 41, "end": 51, "label": "location" }, { "start": 52, "end": 59, "label": "scientific concept / engineering field" }, { "start": 61, "end": ...
mal_1174-s3
ഉച്ചയ്ക്ക് 2.15 മണിക്ക്, പ്രധാനമന്ത്രി കലബുറഗി ജില്ലയിലെ മൽഖേഡിൽ എത്തിച്ചേരും .
[ { "start": 11, "end": 19, "label": "time" }, { "start": 39, "end": 46, "label": "location" } ]
mal_1174-s4
പുതുതായി പ്രഖ്യാപിച്ച റവന്യൂ വില്ലേജുകളിലെ അർഹരായ ഗുണഭോക്താക്കൾക്ക് പട്ടയങ്ങൾ (ഹക്കൂ പാത്ര) വിതരണം ചെയ്യുകയും ദേശീയപാതാപദ്ധതിക്കു തറക്കല്ലിടുകയും ചെയ്യും .
[ { "start": 68, "end": 91, "label": "document" }, { "start": 110, "end": 118, "label": "infrastructure" } ]
mal_1174-s5
വൈകിട്ട് അഞ്ചു് മണിക്ക്, മുംബൈയിൽ വിവിധ വികസനസംരംഭങ്ങളുടെ ഉദ്ഘാടനവും സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും .
[ { "start": 0, "end": 19, "label": "time" }, { "start": 25, "end": 30, "label": "location" } ]
mal_1174-s6
വൈകിട്ട് 6.30ന് മുംബൈ മെട്രോയുടെ രണ്ടു പാതകൾ ഉദ്ഘാടനംചെയ്യുന്ന പ്രധാനമന്ത്രി മെട്രോയാത്ര നടത്തുകയും ചെയ്യും .
[ { "start": 0, "end": 15, "label": "time" }, { "start": 16, "end": 28, "label": "infrastructure" }, { "start": 77, "end": 83, "label": "technology" } ]
mal_1174-s7
പ്രധാനമന്ത്രി കർണാടകത്തിൽ ഓരോ വീട്ടിലും കുടിവെള്ള പൈപ്പ് കണക്ഷനുകളിലൂടെ സുരക്ഷിതമായ, മതിയായ അളവിലുള്ള കുടിവെള്ളം ലഭ്യമാക്കുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടു സാക്ഷാത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, ജൽ ജീവൻ ദൗത്യത്തിനുകീഴിൽ യാദ്ഗിർ ബഹുഗ്രാമ കുടിവെള്ളവിതരണപദ്ധതിയുടെ തറക്കല്ലിടൽ യാദ്ഗിരി ജില്ലയിലെ കൊടേക്കലിൽ നടക്കും ...
[ { "start": 14, "end": 20, "label": "location" }, { "start": 102, "end": 112, "label": "scientific concept / resource" }, { "start": 228, "end": 265, "label": "infrastructure project" }, { "start": 282, "end": 290, "label": "location" }, { "start": ...
mal_1174-s8
പദ്ധതിപ്രകാരം 117 എംഎൽഡി ജലശുദ്ധീകരണ പ്ലാന്റ് നിർമിക്കും .
[ { "start": 14, "end": 24, "label": "measurement" } ]
mal_1174-s9
2050 കോടി രൂപയിലധികം ചെലവുവരുന്ന പദ്ധതി യാദ്ഗിരി ജില്ലയിലെ 700ലധികം ഗ്രാമീണ ജനവാസമേഖലകളിലും മൂന്നുപട്ടണങ്ങളിലുമായി ഏകദേശം 2.3 ലക്ഷം കുടുംബങ്ങൾക്കു കുടിവെള്ളം ലഭ്യമാക്കും .
[ { "start": 0, "end": 13, "label": "currency" }, { "start": 40, "end": 48, "label": "location" }, { "start": 59, "end": 62, "label": "quantity" }, { "start": 122, "end": 131, "label": "quantity" }, { "start": 147, "end": 157, "label": "scien...
mal_1174-s10
പരിപാടിയിൽ, നാരായൺപുർ ലെഫ്റ്റ് ബാങ്ക് കനാൽ – വിപുലീകരണ, നവീകരണ- ആധുനികവൽക്കരണപദ്ധതി (എൻഎൽബിസി – ഇആർഎം) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും .
[ { "start": 12, "end": 102, "label": "infrastructure project" } ]
mal_1174-s11
10,000 ക്യുസെക്സ് കനാൽ വാഹകശേഷിയുള്ള പദ്ധതിക്ക് 4.5 ലക്ഷം ഹെക്ടറിൽ ജലസേചനം നടത്താനാകും .
[ { "start": 0, "end": 17, "label": "measurement / flow rate" }, { "start": 67, "end": 74, "label": "scientific concept / engineering field" } ]
mal_1174-s12
കലബുറഗി, യാദ്ഗിരി, വിജയപുര ജില്ലകളിലെ 560 ഗ്രാമങ്ങളിലെ മൂന്നുലക്ഷത്തിലധികം കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും .
[ { "start": 0, "end": 7, "label": "location" }, { "start": 9, "end": 17, "label": "location" }, { "start": 19, "end": 26, "label": "location" }, { "start": 38, "end": 41, "label": "quantity" }, { "start": 55, "end": 74, "label": "quantity" ...
mal_1174-s13
ഏകദേശം 4700 കോടി രൂപയാണു പദ്ധതിയുടെ ആകെ ചെലവ് .
[ { "start": 7, "end": 20, "label": "currency" } ]
mal_1174-s14
ദേശീയപാത 150സി-യുടെ 65.5 കിലോമീറ്റർ ഭാഗത്തിന്റെ തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും .
[ { "start": 0, "end": 14, "label": "infrastructure" }, { "start": 20, "end": 35, "label": "measurement / distance" } ]
mal_1174-s15
ഈ 6 വരി ഗ്രീൻഫീൽഡ് റോഡ് പദ്ധതി സൂറത്ത് - ചെന്നൈ അതിവേഗപാതയുടെ ഭാഗമാണ് .
[ { "start": 2, "end": 7, "label": "measurement" }, { "start": 8, "end": 23, "label": "cultural reference" }, { "start": 31, "end": 57, "label": "infrastructure" } ]
mal_1174-s16
ഏകദേശം 2000 കോടി രൂപ ചെലവിലാണ് ഇതു നിർമിക്കുന്നത്.
[ { "start": 7, "end": 20, "label": "currency" } ]
mal_1720-s2
IND vs SA: ഷഹബാസിന് അരങ്ങേറ്റം, ആവേശിന് പകരം ദീപക്, ജയിക്കാന് ഇന്ത്യക്ക് രണ്ട് മാറ്റം - Travel
[ { "start": 0, "end": 3, "label": "sports team / cricket team" }, { "start": 7, "end": 9, "label": "sports team / cricket team" }, { "start": 45, "end": 50, "label": "person / cricket player" } ]
mal_1720-s3
ചാർ ധാം തീർത്ഥാടനം 2022 അവസാന ദിവസങ്ങളിലേക്ക്...ക്ഷേത്രങ്ങളടയ്ക്കുന്ന തിയതികൾ - Automobiles
[ { "start": 0, "end": 7, "label": "location / pilgrimage site" }, { "start": 19, "end": 23, "label": "date" } ]
mal_1720-s4
നീ പ്രൊപ്പല്ലർ എന്ന് കേട്ടിട്ടുണ്ടോടാ; ഒന്ന് വായിച്ചു നോക്കാൻ പറ്റുവോ സക്കീർ ഭായിക്ക് - Lifestyle
[ { "start": 70, "end": 81, "label": "person" } ]
mal_1720-s5
ശരീരബലം വര്ദ്ധിപ്പിക്കും ബാലാസനം: ഏത് തളര്ച്ചയും മാറ്റും - Finance
[ { "start": 25, "end": 32, "label": "yoga posture" } ]
mal_1720-s7
5551 കോടിരൂപ ഇന്ത്യ കണ്ടുകെട്ടി: ചൈനീസ് ഭീമൻ ഷവോമി പാകിസ്താനിലേക്കോ?
[ { "start": 0, "end": 12, "label": "monetary value" }, { "start": 33, "end": 39, "label": "nationality" }, { "start": 45, "end": 50, "label": "brand / company" } ]
mal_1720-s9
ബോളിവുഡിലെ മികച്ച നടിമാരിലൊരാളാണ് വിദ്യാ ബാലൻ .
[ { "start": 34, "end": 45, "label": "person / actor" } ]
mal_1720-s10
ഡേർട്ടി പിക്ചർ എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ വിദ്യ കഹാനി, ജൽസ, ഭൂൽ ഭുലയ്യ, ശകുന്തള ദേവി, ബീഗം ജാൻ, മിഷൻ മംഗൾ, ശ്രേണി തുടങ്ങി നിരവധി സിനിമകളിൽ ഇതിനോടകം അഭിനയിച്ചു .
[ { "start": 0, "end": 14, "label": "film / movie" }, { "start": 50, "end": 65, "label": "award" }, { "start": 80, "end": 91, "label": "movie" }, { "start": 93, "end": 96, "label": "film / movie" }, { "start": 98, "end": 108, "label": "film /...
mal_1720-s11
ആമസോൺ പ്രെെമിലിറങ്ങിയ ജൽസയാണ് നടിയുടെ ഒടുവിലത്തെ റിലീസ് .
[ { "start": 22, "end": 25, "label": "film / movie" } ]
mal_1720-s12
ഷെഫാലി ഷായ്ക്കൊപ്പം അഭിനയിച്ച സിനിമ മികച്ച പ്രേക്ഷക പ്രതികരണം ആയിരുന്നു നേടിയത് .
[ { "start": 0, "end": 19, "label": "person" } ]
mal_1720-s15
ആമി എന്ന കമൽ ചിത്രത്തിൽ അഭിനയിക്കാൻ തീരുമാനിച്ചെങ്കിലും അവസാന ഘട്ടത്തിൽ നടി പിൻവാങ്ങുകയായിരുന്നു .
[ { "start": 0, "end": 3, "label": "movie" }, { "start": 9, "end": 12, "label": "person" } ]
mal_1720-s17
വിട പറഞ്ഞ സാഹിത്യകാരി കമല സുരയ്യയുടെ ജീവിത കഥയായിരുന്നു സിനിമയുടെ പ്രമേയം .
[ { "start": 22, "end": 32, "label": "person / writer" } ]
mal_1720-s19
ലോഹിതാദാസിന്റെ ചക്രം എന്ന സിനിമയായിരുന്നു ഇത് .
[ { "start": 0, "end": 20, "label": "film" } ]
mal_1720-s22
ആദ്യ ചിത്രം മുടങ്ങിയതിന്റെ പേരിൽ വിദ്യ ഭാഗ്യമില്ലാത്ത നടിയാണെന്ന് പറഞ്ഞ് തെന്നിന്ത്യയിൽ നിന്നും അവസരങ്ങളും ലഭിച്ചിരുന്നില്ല .
[ { "start": 73, "end": 84, "label": "region" } ]
mal_1608-s1
എന്തെന്നാൽ ആരാധകരുടെ താര ദമ്പതികൾ ആയ ഷഫ്നയും സജിനും എവിടെ എന്ന ചോദ്യമാണ് ഇപ്പോൾ എങ്ങു നിന്നും ഉയർന്നു വരുന്നത് .
[ { "start": 37, "end": 41, "label": "person" } ]
mal_1608-s5
അധികവും അവധി ആസ്വദിക്കാനായി ദമ്ബതികൾ തിരഞ്ഞെടുക്കുന്ന സ്ഥലം ഹിമാലയം തന്നെയാണ് .
[ { "start": 60, "end": 67, "label": "location" } ]
mal_1608-s7
പ്ലസ് ടു എന്ന സിനിമയിലൂടെയാണ് രണ്ടുപേരും സിനിമാലോകത്തിലേക്കി എത്തുന്നത് .
[ { "start": 0, "end": 8, "label": "film / movie" } ]
mal_1608-s8
തുടർന്ന് ഷഫ്ന ചില സിനിമകളിൽ അഭിനയിച്ചു എങ്കിലും സജിനിനെ പിന്നീട് കുറെ കാലമായി കാണാൻ സാധിച്ചിരുന്നില്ല .
[ { "start": 9, "end": 13, "label": "person" } ]
mal_1608-s10
പിന്നീട് വർഷങ്ങൾക്ക് ശേഷം ഇപ്പോൾ സാന്ത്വനം പരമ്പര സംപ്രേഷണം ചെയ്തു തുടങ്ങിയതു മുതൽ ആണ് ആരാധകർ സജിനിനെ തിരിച്ചറിഞ്ഞു തുടങ്ങിയത് .
[ { "start": 33, "end": 42, "label": "television series / tv series" } ]
mal_1608-s11
ആരാണ് സജിൻ എന്നും ആ പ്ലസ് ടു കാരനായിരുന്നു നമ്മുടെ ശിവേട്ടൻ എന്നുമായിരുന്നു അന്ന് ആരാധകർ പ്രതികരിച്ചിരുന്നത് .
[ { "start": 6, "end": 10, "label": "person" }, { "start": 20, "end": 28, "label": "film / movie" }, { "start": 51, "end": 59, "label": "character" } ]
mal_1608-s12
എന്തായാലും സാന്ത്വനം പരമ്പരയിലെ ശിവൻ എന്ന കഥാപാത്രം അഭിനയ രംഗത്തിലേക്കുള്ള സജിന്റെ തിരിച്ചു വരവ് തന്നെയായിരുന്നു .
[ { "start": 11, "end": 20, "label": "television series / tv series" }, { "start": 32, "end": 36, "label": "character" }, { "start": 75, "end": 80, "label": "person" } ]
mal_1608-s14
അതുകൊണ്ടു തന്നെയാണ് ഇന്ന് മലയാളം പരമ്പര പ്രേക്ഷകരുടെ പ്രിയ താരം ആയി സജിന് മാറാൻ സാധിച്ചതും .
[ { "start": 26, "end": 39, "label": "cultural reference" }, { "start": 68, "end": 73, "label": "person" } ]
mal_889-s0
തുർക്കി ഫുട്ബോളിലെ സൂപ്പർതാരം അർദാ ടൂറാൻ ചെറിയൊരിടവേളയ്ക്ക് ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു .
[ { "start": 0, "end": 7, "label": "location / country" }, { "start": 30, "end": 40, "label": "person" } ]
mal_889-s1
ജർമനിയിലെ രണ്ടാം ഡിവിഷൻ ക്ലബായ ഹാന്നോവറാണ് ടൂറാനുമായി ചർച്ച നടത്തുന്നത് .
[ { "start": 0, "end": 5, "label": "location / country" } ]
mal_889-s2
ഈ നീക്കം വിജയം കണ്ടേക്കുമെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് .
[ { "start": 33, "end": 52, "label": "media organization" } ]
mal_889-s3
അത്ലെറ്റിക്കോ മഡ്രിഡിന്റെ സൂപ്പർതാരമായിരുന്ന ടൂറാന്റെ കരിയർ ഗ്രാഫ് താഴേക്കായത് ബാഴ്സയിലെത്തിയതോടെയാണ് .
[ { "start": 79, "end": 84, "label": "sports club" } ]
mal_889-s4
ആദ്യ ഇലവനിൽ സ്ഥാനം കിട്ടാതെ വലഞ്ഞ ടൂറാൻ ഒടുവിൽ തുർക്കി ക്ലബ് ഇസ്താംബൂൾ ബസെക്ഷിറിനായി ലോണിൽ കളിക്കാൻ പോകുകയായിരുന്നു .
[ { "start": 47, "end": 54, "label": "location / country" } ]
mal_889-s5
എന്നാൽ തുർക്കി ക്ലബിൽ താരത്തിന് വളരെ മോശം കാലമായിരുന്നു .
[ { "start": 7, "end": 14, "label": "location / country" } ]
mal_889-s7
ഒടുവിൽ ജനുവരിയിൽ ക്ലബ് താരത്തിന്റെ ലോൺ കരാർ റദ്ദാക്കി .
[ { "start": 7, "end": 13, "label": "time period / date" } ]
mal_889-s9
ബാഴ്സയുമായുണ്ടായിരുന്ന കരാർ ജൂൺ 30-ന് അവസാനിക്കുകയും ചെയ്തു .
[ { "start": 0, "end": 5, "label": "sports club" }, { "start": 28, "end": 34, "label": "date" } ]
mal_889-s10
ടൂറാനുമായി ചർച്ച മുന്നോട്ടുപോകുകയാണെന്നും താരത്തെ ടീമിലെത്തിക്കാൻ സാമ്പത്തിക സ്ഥിതിയുണ്ടെന്നാണ് ക്ലബ് പരിശീലകൻ കെനാൻ കൊസാക്ക് പറയുന്നത് .
[ { "start": 111, "end": 125, "label": "person" } ]
mal_889-s11
അതേസമയം തന്നെ ടൂറാന്റെ ആദ്യ ക്ലബാല ഗലാറ്റസരെയും താരത്തെ തിരിച്ചെത്തിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നാണ് സൂചനകൾ .
[ { "start": 35, "end": 44, "label": "sports club" } ]
mal_889-s12
2011-ൽ ഗലാറ്റസരെയിൽ നിന്ന് അന്ന് തുർക്കി താരത്തിന് ലഭിക്കുന്ന റക്കോർഡ് ട്രാൻസ്ഫർ തുക മുടക്കിയാണ് അത്ലെറ്റിക്കോ ടൂറാനെ റാഞ്ചിയത്.
[ { "start": 0, "end": 4, "label": "date" }, { "start": 7, "end": 16, "label": "sports club" }, { "start": 33, "end": 40, "label": "location / country" }, { "start": 71, "end": 80, "label": "event" } ]
mal_1670-s0
' ഈ ഗാനം പാടിക്കാതിരിക്കാന് അങ്ങോട്ടു പ്രതിഫലം തരാമെന്ന് പറഞ്ഞ പ്രമുഖ ഗായകനുണ്ട്'
[ { "start": 4, "end": 8, "label": "cultural reference" } ]
mal_1670-s1
സിദ്ധിഖ് ചേന്ദമംഗലൂര് സംവിധാനം നിര്വ്വഹിച്ച കുഞ്ഞിരാമന്റെ കുപ്പായം ജൂണ് 21 ന് തിയ്യറ്ററിലെത്തുകയാണ് .
[ { "start": 0, "end": 21, "label": "film director" }, { "start": 31, "end": 43, "label": "cultural reference" }, { "start": 44, "end": 66, "label": "movie title" }, { "start": 67, "end": 74, "label": "date" } ]
mal_1670-s2
തലൈവാസല് വിജയ്, മേജര് രവി, ശ്രീരാമന്, സജിതാ മഠത്തില്, അശോക് മഹേന്ദ്ര, ലിന്റാ കുമാര്, ഗിരിധര്, പ്രകാശ് പയ്യാനക്കല് എന്നിവരാണ് ചിത്രത്തിലെ പ്രധാനവേഷത്തിലെത്തുന്നത് .
[ { "start": 0, "end": 14, "label": "person / actor" }, { "start": 16, "end": 25, "label": "person / actor" }, { "start": 27, "end": 36, "label": "person / actor" }, { "start": 38, "end": 52, "label": "actor" }, { "start": 54, "end": 68, "lab...
mal_1670-s3
സാമൂഹിക പ്രസക്തമായൊരു വിഷയം കൈകാര്യം ചെയ്യുന്ന കുഞ്ഞിരാമന്റെ കുപ്പായത്തെ കുറിച്ച് സിദ്ധിഖ് സംസാരിക്കുന്നു .
[ { "start": 82, "end": 90, "label": "person" } ]
mal_1670-s4
ആറു ക്ലൈമാക്സ് ഇന്റര്വെല്ലിന് ശേഷം ആറിടത്ത് അവസാനിക്കുമെന്ന പ്രതീക്ഷ പ്രേക്ഷകരില് ഉണ്ടാക്കുന്ന വിധത്തിലാണ് കുഞ്ഞിരാമന്റെ കുപ്പായം പുരോഗമിക്കുന്നത് .
[ { "start": 0, "end": 3, "label": "quantity" }, { "start": 4, "end": 14, "label": "cultural concept" }, { "start": 107, "end": 129, "label": "movie title" } ]
mal_1670-s5
100 പേര്ക്കായി സിനിമയുടെ അണിയറക്കാര് ഒരു പ്രീമിയര് ഷോ സംഘടിപ്പിച്ചിരുന്നു .
[ { "start": 0, "end": 3, "label": "quantity" }, { "start": 15, "end": 20, "label": "cultural reference" }, { "start": 41, "end": 53, "label": "event" } ]
mal_1670-s7
ഇടവേളയ്ക്കുശേഷം ആര്ക്കെങ്കിലും ക്ലൈമാക്സ് പ്രവചിക്കാന് സാധിക്കുമോ എന്നതായിരുന്നു മത്സരം .
[ { "start": 31, "end": 41, "label": "cultural concept" } ]
mal_1670-s10
ഇതാണോ സിനിമയുടെ ക്ലൈമാക്സ് എന്ന് സംശയം തോന്നിയേക്കാവുന്ന ആറ് സന്ദര്ഭങ്ങള് സിനിമയിലെ രണ്ടാം പകുതിക്ക് ശേഷം വരുന്നുണ്ട് .
[ { "start": 6, "end": 11, "label": "cultural reference" }, { "start": 16, "end": 26, "label": "cultural concept" }, { "start": 74, "end": 79, "label": "cultural reference" } ]
mal_1670-s11
ഒരേസമയം ഇവിടെ സിനിമ തീര്ന്നേക്കാമെന്നും എന്നാല് തീരരുതെന്നും ആളുകള് ആഗ്രഹിക്കുന്ന ട്രീറ്റ്മെന്റിലൂടെയാണ് കുഞ്ഞിരാമന്റെ കുപ്പായത്തിന്റെ രണ്ടാം പകുതി പരോഗമിക്കുന്നതെന്നാണ് സംവിധായകന് വ്യക്തമാക്കുന്നത് .
[ { "start": 14, "end": 19, "label": "cultural reference" } ]
mal_1670-s12
പ്രീമിയര് ഷോ കണ്ടവരെല്ലാം ഈ സിനിമയില് ആറ് ക്ലൈമാക്സ് ആണല്ലോയെന്ന അതിശയം പങ്കുവച്ചതിലുള്ള ആത്മവിശ്വാസത്തിലാണ് സിനിമയുടെ അണിയറക്കാര് .
[ { "start": 0, "end": 12, "label": "event" }, { "start": 28, "end": 33, "label": "cultural reference" }, { "start": 42, "end": 52, "label": "cultural concept" }, { "start": 109, "end": 114, "label": "cultural reference" } ]
mal_1670-s14
കേരളത്തിലെ പ്രഗത്ഭരായ ഏഴ് ഗായകര് കയ്യൊഴിഞ്ഞൊരു ഗാനമാണ് സിനിമയുടെ പ്രധാന ഹൈലൈറ്റ് .
[ { "start": 55, "end": 60, "label": "cultural reference" } ]
mal_1670-s15
കേരളത്തിലെ ഒരു പ്രമുഖഗായകന് ഈ ഗാനം പാടിക്കാതിരിക്കാന് അങ്ങോട്ടു പ്രതിഫലം തരാമെന്ന് തമാശയോടെ പറഞ്ഞിരുന്നു .
[ { "start": 30, "end": 34, "label": "cultural reference" } ]
mal_1670-s16
ഏഴുമലയും സൂര്യശിലയും സാക്ഷി ....... ഈ ഗാനം ഒടുവില് പാടാനുള്ള ധൈര്യം കാണിച്ചത് മഖ്ബൂല് മണ്സൂറാണ് .
[ { "start": 0, "end": 5, "label": "location" }, { "start": 9, "end": 17, "label": "location" }, { "start": 38, "end": 42, "label": "cultural reference" } ]
mal_1670-s19
ഡി ഷാര്പ്പെന്നാണ് സംഗീതസംവിധായകന് ഇതിനെക്കുറിച്ച് പറയുന്നത് .
[ { "start": 0, "end": 9, "label": "music composer" } ]
mal_1670-s20
ഇരുട്ടില് നിന്നേ പാടാന് കഴിയൂ എന്നായിരുന്നു ഈ പാട്ടുപാടാന് മഖ്ബൂല് മണ്സൂര് ആകെ മുന്നോട്ടുവച്ച് ഏക ഡിമാൻഡ് .
[ { "start": 59, "end": 74, "label": "person / singer" } ]
mal_1670-s21
റിക്കാര്ഡിങ് സ്റ്റുഡിയോയില് ഒരു മൊബൈല് വെളിച്ചത്തില് നിന്നായിരുന്നു മണ്സൂര് ഈ ഗാനം ആലപിച്ചത് .
[ { "start": 0, "end": 23, "label": "entity" }, { "start": 78, "end": 82, "label": "cultural reference" } ]
mal_234-s0
കൊച്ചി: നാലുലക്ഷത്തില് നിന്ന് കോടികളിലേക്കുള്ള വളര്ച്ച . സര്ക്കാര് സര്വ്വീസില് ഫോറസ്റ്റ് റേഞ്ച് ഓഫീസറായി ജോലിക്ക് കയറിയ ടി.ഒ . സൂരജിന്റെ സാമ്പത്തിക വളര്ച്ച ആരെയും അമ്പരപ്പിക്കുന്ന വേഗത്തില് .
[ { "start": 0, "end": 6, "label": "location / city" }, { "start": 57, "end": 66, "label": "organization" }, { "start": 79, "end": 95, "label": "concept" }, { "start": 105, "end": 113, "label": "concept" } ]
mal_234-s1
അതിന് തണലൊരുക്കിയതാവട്ടെ മുസ്ലിം ലീഗ് നേതൃത്വവും .
[ { "start": 25, "end": 37, "label": "organization / political organization" } ]
mal_234-s2
സര്ക്കാര് സര്വ്വീസില് ജോലിക്ക് കയറുമ്പോള് സൂരജിന് ഉണ്ടായിരുന്ന ആസ്തി കൊട്ടാരക്കരയിലെ കുടുംബസ്വത്ത് മാത്രമായിരുന്നു .
[ { "start": 0, "end": 9, "label": "organization" }, { "start": 22, "end": 30, "label": "concept" }, { "start": 85, "end": 98, "label": "concept" } ]
mal_234-s3
നാല് ലക്ഷം രൂപയാണ് ഇതിന് മൂല്യം കാണിച്ചിരുന്നത് .
[ { "start": 0, "end": 14, "label": "quantity" } ]
mal_234-s4
ഒമ്പതു വര്ഷത്തെ ഫോറസ്റ്റ് സര്വ്വീസിനുശേഷം 1994 ലാണ് ഐഎഎസ് ലഭിക്കുന്നത് .
[ { "start": 42, "end": 46, "label": "date / year" }, { "start": 52, "end": 57, "label": "organization / civil service" } ]
mal_234-s5
തുടര്ന്ന് ജോലി നോക്കിയ ഇടങ്ങളിലെല്ലാം ഇയാള്ക്കെതിരേ അഴിമതിയാരോപണം ഉയര്ന്നു .
[ { "start": 52, "end": 58, "label": "concept" } ]
mal_234-s6
പാല, മൂവാറ്റുപുഴ എന്നിവിടങ്ങളില് ആര്ഡിഒ, തൃശ്ശൂര്, കോഴിക്കോട് ജില്ലകളില് കളക്ടര്, രജിസ്ട്രേഷന് ഐജി, ടൂറിസം ഡയറക്ടര്, വ്യവസായ വകുപ്പ് ഡയറക്ടര്, ലാന്ഡ് ട്രൈബ്യൂണല് കമ്മീഷണര്, ഒടുവില് 2011 മുതല് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി .
[ { "start": 0, "end": 3, "label": "location" }, { "start": 5, "end": 16, "label": "location" }, { "start": 41, "end": 49, "label": "location" }, { "start": 51, "end": 61, "label": "district" }, { "start": 82, "end": 98, "label": "job title" ...
mal_234-s9
ലീഗ് നേതാവും മന്ത്രിയുമായ പി.കെ . കുഞ്ഞാലിക്കുട്ടിയുടെ ഏറ്റവും വിശ്വസ്തനായ ഉദ്യോഗസ്ഥനായാണ് സൂരജ് ഉന്നതങ്ങളില് അറിയപ്പെടുന്നത് .
[ { "start": 26, "end": 50, "label": "person" } ]
mal_234-s11
2009 മുതല് സൂരജിന്റെ പേരില് അനധികൃത സ്വത്ത് സമ്പാദനത്തിനും നികുതി വെട്ടിപ്പിനും ഇന്കം ടാക്സ്, വിജിലന്സ് അന്വേഷണങ്ങള് നടന്നുവരികയാണ് .
[ { "start": 0, "end": 4, "label": "date / year" }, { "start": 36, "end": 43, "label": "concept" }, { "start": 94, "end": 103, "label": "concept / government agency" } ]
mal_234-s13
എന്നിട്ടും 2011 ല് യുഡിഎഫ് അധികാരത്തിലെത്തിയ ഉടനെ സൂരജിനെ പ്രമോഷനോടെ പൊതുമരാമത്ത് സെക്രട്ടറിയായി നിയമിക്കുകയായിരുന്നു .
[ { "start": 11, "end": 15, "label": "date / year" }, { "start": 19, "end": 26, "label": "organization / political alliance" } ]
mal_234-s14
സീനിയോറിട്ടി പോലും മറികടന്നുള്ള നിയമനം ഐഎഎസ് ഉദ്യോഗസ്ഥര്ക്കിടയില് മുറുമുറുപ്പ് സൃഷ്ടിച്ചെങ്കിലും സര്ക്കാര് അത് കാര്യമാക്കിയില്ല .
[ { "start": 0, "end": 12, "label": "concept" }, { "start": 39, "end": 44, "label": "organization / civil service" }, { "start": 97, "end": 106, "label": "organization" } ]
mal_234-s16
കോഴിക്കോട് കളക്ടറായിരിക്കെ മാറാട് കേസില് സ്വീകരിച്ച ഏകപക്ഷീയമായ നിലപാടുകളാണ് സൂരജിനെ ലീഗ് നേതൃത്വത്തിന് വേണ്ടപ്പെട്ടവനാക്കിയത് .
[ { "start": 0, "end": 10, "label": "district" }, { "start": 27, "end": 33, "label": "location" } ]
mal_234-s17
മാറാട് കൂട്ടക്കൊലയെക്കുറിച്ചന്വേഷിച്ച ജസ്റ്റിസ് തോമസ് . പി.ജോസഫ് കമ്മീഷന് റിപ്പോര്ട്ടില് കളക്ടറായിരുന്ന സൂരജിനെതിരെ വ്യക്തമായ പരാമര്ശങ്ങളുണ്ട്് .
[ { "start": 0, "end": 17, "label": "event" }, { "start": 38, "end": 64, "label": "person" } ]
mal_432-s0
ചാംപ്യന്സ് ലീഗ് ഗ്ലാമര് പോരാട്ടത്തില് ഇന്ന് റയലും പിഎസ്ജിയും നേര്ക്ക് നേര് മല്സരങ്ങള് സോണി നെറ്റ്വര്ക്കില് സംപ്രേക്ഷണം ചെയ്യും .
[ { "start": 0, "end": 15, "label": "sports league" }, { "start": 50, "end": 57, "label": "organization / sports club" }, { "start": 86, "end": 102, "label": "organization" } ]
mal_432-s1
പാരിസ്: ചാംപ്യന്സ് ലീഗ് പ്രീക്വാര്ട്ടര് മല്സരങ്ങള്ക്ക് ഇന്ന് തുടക്കം.പാരിസില് നടക്കുന്ന പ്രീക്വാര്ട്ടര് ആദ്യപാദത്തില് കരുത്തരായ പിഎസ്ജി റയല് മാഡ്രിഡുമായി ഏറ്റുമുട്ടും .
[ { "start": 0, "end": 6, "label": "location / city" }, { "start": 8, "end": 39, "label": "sports tournament stage" }, { "start": 128, "end": 135, "label": "organization / sports club" }, { "start": 136, "end": 140, "label": "sports club" } ]
mal_432-s3
സൂപ്പര് താരം ലയണല് മെസ്സിയും നീണ്ട ഇടവേളയ്ക്ക് ശേഷം നെയ്മര് ജൂനിയറും ടീമിനായി ഇറങ്ങും .
[ { "start": 13, "end": 25, "label": "person" } ]
mal_432-s5
എന്നാല് പരിക്കിനെ തുടര്ന്ന് സെര്ജിയോ റാമോസ് തന്റെ പഴയ ക്ലബ്ബിനെതിരേ ഇറങ്ങില്ല.സ്ക്വാഡ് കൊണ്ട് കരുത്തരാണെങ്കിലും റയല് മാഡ്രിഡ് നിര പിഎസ്ജിക്ക് വന് ഭീഷണിയാവുമെന്ന് ഉറപ്പാണ് .
[ { "start": 28, "end": 43, "label": "person / athlete" }, { "start": 112, "end": 125, "label": "organization / sports club" }, { "start": 130, "end": 137, "label": "organization / sports club" } ]
mal_432-s6
കിലിയന് എംബാപ്പെ തനത് ഫോം ഇന്ന് വീണ്ടെടുത്താല് പിഎസ്ജിക്ക് കാര്യങ്ങള് എളുപ്പമാവും .
[ { "start": 0, "end": 16, "label": "person / athlete" }, { "start": 47, "end": 54, "label": "organization / sports club" } ]
mal_432-s7
ഗ്രൂപ്പ് ചാംപ്യന്മാരായണ് റയല് പ്രീക്വാര്ട്ടറില് കടന്നത്.പിഎസ്ജി ആവട്ടെ രണ്ടാം സ്ഥാനം കൊണ്ടാണ് വരുന്നത് .
[ { "start": 25, "end": 29, "label": "sports club" }, { "start": 56, "end": 63, "label": "organization / sports club" } ]
mal_432-s8
സ്പാനിഷ് ലീഗിലെ നിലവിലെ ഒന്നാം സ്ഥാനക്കാരാണ് റയല് .
[ { "start": 45, "end": 49, "label": "sports club" } ]
mal_432-s9
കരീം ബെന്സിമയും വിനീഷ്യസ് ജൂനിയറുമാണ് അവരുടെ കരുത്ത് .
[ { "start": 0, "end": 12, "label": "person / athlete" } ]
mal_432-s11
മല്സരങ്ങള് സോണി നെറ്റ്വര്ക്കില് സംപ്രേക്ഷണം ചെയ്യും.റയലിനെതിരേ മികച്ച റെക്കോഡുള്ള മുന് ബാഴ്സ സ്റ്റാര് മെസ്സി തന്നെയാണ് ടീമിന്റെ പ്രധാന പ്രതീക്ഷ.2017-18 സീസണിലെ പ്രീക്വാര്ട്ടറില് അവസാനമായി ഇരുടീമും ഏറ്റുമുട്ടിയപ്പോള് റയലിനായിരുന്നു ജയം .
[ { "start": 11, "end": 27, "label": "organization" }, { "start": 87, "end": 92, "label": "organization" }, { "start": 144, "end": 151, "label": "time period" } ]