id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_432-s12
14ാം ചാംപ്യന്സ് ലീഗ് എന്ന റെക്കോഡ് കിരീട നേട്ടത്തിലേക്ക് റയല് വരുമ്പോള് പിഎസ്ജിയുടെ ലക്ഷ്യം ആദ്യ ചാംപ്യന്സ് ലീഗ് കിരീടമാണ് .
[ { "start": 5, "end": 20, "label": "sports league" }, { "start": 57, "end": 61, "label": "sports club" }, { "start": 72, "end": 79, "label": "organization / sports club" }, { "start": 97, "end": 112, "label": "sports league" } ]
mal_432-s13
ലീഗ് വണ്ണില് ഒന്നാം സ്ഥാനത്താണെങ്കിലും വര്ഷങ്ങള്ക്ക് ശേഷം ഫ്രഞ്ച് കപ്പില് നിന്ന് പുറത്തായത് പിഎസ്ജിക്ക് കനത്ത തിരിച്ചടി ആയിരുന്നു .
[ { "start": 0, "end": 8, "label": "sports league" }, { "start": 58, "end": 65, "label": "nationality" }, { "start": 92, "end": 99, "label": "organization / sports club" } ]
mal_432-s14
വന് താരനിര ഉണ്ടായിട്ടും മികച്ച വിജയങ്ങള് സ്വന്തമാക്കാന് കഴിയാത്തതാണ് പോച്ചീടീനോയുടെ പരാജയം .
[ { "start": 69, "end": 79, "label": "person / coach" } ]
mal_432-s15
പ്രീക്വാര്ട്ടറില് ടീം പുറത്തായാല് ഫ്രഞ്ച് ഇതിഹാസ താരവും മുന് റയല് മാഡ്രിഡ് കോച്ചുമായ സിനദിന് സിദാന് പിഎസ്ജിയുടെ കോച്ചാവുമെന്നും റിപ്പോര്ട്ടുണ്ട് . - 25 Jun 2022 4:09 PM GMT - 25 Jun 2022 1:28 PM GMT - 25 Jun 2022 9:38 AM GMT - 25 Jun 2022 9:04 AM GMT - 25 Jun 2022 8:16 AM GMT - 25 Jun 2022 8:07 AM GMT
[ { "start": 34, "end": 41, "label": "nationality" }, { "start": 61, "end": 74, "label": "organization / sports club" }, { "start": 85, "end": 99, "label": "person / athlete/coach" }, { "start": 100, "end": 107, "label": "organization / sports club" } ]
mal_1666-s0
ആയ് നാട്ടുരാജാവായ ചടയന്റെ നാടാണ് ചടയമംഗലം .
[ { "start": 33, "end": 41, "label": "location" } ]
mal_1666-s1
ഐതിഹ്യമെഴുത്തുകാര് ജടായുമംഗലം എന്നാക്കിമാറ്റിയതാണ് .
[ { "start": 19, "end": 29, "label": "location" } ]
mal_1666-s4
ചടയമംഗലം എന്ന പ്രദേശത്തെ പറ്റി ചരിത്രസൂചനകള് ഉണ്ട് .
[ { "start": 0, "end": 8, "label": "location" } ]
mal_1666-s5
മധുര രാജാവായ മാറന് ചടയന് ആയ് രാജ്യത്തിന്റെ തലസ്ഥാനമായ വിഴിഞ്ഞം ആക്രമിച്ചത് ചടയമംഗലത്തുള്ള നാട്ടുപാത കടന്നായിരുന്നു .
[ { "start": 13, "end": 24, "label": "person" }, { "start": 54, "end": 62, "label": "location" } ]
mal_1666-s6
പില്ക്കാലത്ത് ഈ പ്രദേശം വെട്ടിത്തെളിച്ച് കൃഷി ആരംഭിച്ചതും ജനപഥം സ്ഥാപിച്ചതും മാറന് ചടയന് തന്നെയായിരുന്നു .
[ { "start": 77, "end": 88, "label": "person" } ]
mal_1666-s7
അദ്ദേഹത്തിന്റെ സ്മരണാര്ത്ഥമാണ് ചടയമംഗലം എന്ന പേര് സ്ഥലനാമമായതും .
[ { "start": 31, "end": 39, "label": "location" } ]
mal_1666-s8
ഇതൊന്നുമറിയാത്ത ഏതോ വിദ്വാന് കുത്തിയിരുന്ന് കണ്ടെത്തിയതാണ് ചടയനിലെ ജടായു .
[ { "start": 67, "end": 72, "label": "person / mythological figure" } ]
mal_1666-s9
അങ്ങനെ ജടായുമംഗലത്തെ ചടയമംഗലവുമാക്കി .
[ { "start": 7, "end": 12, "label": "person / mythological figure" } ]
mal_1666-s10
പുരാണത്തിന്റെ ജടായു വീണത് ഈ പാറപ്പുറത്തുമായി .
[ { "start": 14, "end": 19, "label": "person / mythological figure" } ]
mal_1666-s12
വിവരക്കേടിന്റെ മറ്റൊരു ഉദാഹരണമാണ് കഴുകനായ ജടായുവിനെ പരുന്താക്കി ചിത്രീകരിച്ചിരിക്കുന്ന ശില്പവും .
[ { "start": 42, "end": 47, "label": "person / mythological figure" } ]
mal_1666-s13
സൂര്യസാരഥിയായ അരുണന്റെ പുത്രനാണ് ജടായു .
[ { "start": 14, "end": 20, "label": "person" }, { "start": 33, "end": 38, "label": "person / mythological figure" } ]
mal_1666-s14
ജടായു ഒരു കഴുകന് ആണ് .
[ { "start": 0, "end": 5, "label": "person / mythological figure" } ]
mal_1666-s15
ശ്യേനിയാണ് ജടായുവിന്റെ മാതാവ് .
[ { "start": 0, "end": 6, "label": "person" }, { "start": 11, "end": 20, "label": "person" } ]
mal_1666-s16
രാമന്റെ പിതാവായ ദശരഥന്റെ പഴയ സുഹൃത്താണ് ജടായു .
[ { "start": 16, "end": 22, "label": "person" }, { "start": 40, "end": 45, "label": "person / mythological figure" } ]
mal_1666-s17
രാവണന് സീതയെ അപഹരിച്ചു ലങ്കയിലേക്കു പോകുമ്പോള് മാര്ഗ്ഗമധ്യേ ജടായു സീതയെ രക്ഷിക്കാന് ശ്രമിക്കുന്നു .
[ { "start": 7, "end": 10, "label": "mythological figure" }, { "start": 23, "end": 27, "label": "location" }, { "start": 60, "end": 65, "label": "person / mythological figure" }, { "start": 66, "end": 69, "label": "mythological figure" } ]
mal_1666-s18
രാവണനുമായുള്ള യുദ്ധത്തില് രാവണന് ജടായുവിന്റെ ചിറകുകള് അരിഞ്ഞ് പരാജയപ്പെടുത്തുന്നു .
[ { "start": 33, "end": 42, "label": "person" } ]
mal_1666-s19
രാമലക്ഷ്മണന്മാര് സീതയെ അന്വേഷിച്ചുവരുമ്പോള് മാര്ഗ്ഗമധ്യേ മരിക്കാറായ ജടായുവിനെ കാണുന്നു .
[ { "start": 17, "end": 20, "label": "mythological figure" }, { "start": 68, "end": 73, "label": "person / mythological figure" } ]
mal_1666-s20
രാവണനുമായി താന് ചെയ്ത യുദ്ധത്തെപ്പറ്റി ജടായു രാമലക്ഷ്മണന്മാരോട് പറയുകയും രാവണന് സീതയെ അപഹരിച്ചുകൊണ്ടുപോയ ദിക്ക് കാട്ടിക്കൊടുക്കുകയും ചെയ്യുന്നു .
[ { "start": 39, "end": 44, "label": "person / mythological figure" }, { "start": 80, "end": 83, "label": "mythological figure" } ]
mal_1666-s21
കൊല്ലം ജില്ലയിലെ ചടയമംഗലം എന്ന പ്രദേശത്താണ് ഈ ശില്പം സ്ഥാപിച്ചിരിക്കുന്ന പാറമല .
[ { "start": 0, "end": 12, "label": "administrative region" }, { "start": 17, "end": 25, "label": "location" }, { "start": 46, "end": 52, "label": "cultural reference / artifact" } ]
mal_1666-s22
പുരാതന കാലം മുതല് ശൈവ സന്യാസിമാരുടെ സാന്നിധ്യമുണ്ടായിരുന്നതാണ് ഇത്തരം ഉയര്ന്ന പാറക്കെട്ടുകള് .
[ { "start": 0, "end": 11, "label": "time period" }, { "start": 63, "end": 81, "label": "scientific concept" } ]
mal_1666-s26
ഓരോന്നിനെ പറ്റിയും ഓരോ വാമൊഴി കഥകളുമുണ്ടാകും .
[ { "start": 23, "end": 29, "label": "artistic reference" } ]
mal_1666-s29
രാവണന്റെ ചന്ദ്രഹാസമേറ്റ് ജഡായു നിലംപതിച്ചത് ഇവിടെയാണെന്ന കഥയ്ക്ക് ഒരു നൂറ്റാണ്ടു പോലും പഴക്കമില്ല .
[ { "start": 25, "end": 30, "label": "person" } ]
mal_1666-s30
ആന്ധ്രയില് മറ്റൊരിടം ഇതേ പോലെ കേട്ടു വരുന്നു.
[ { "start": 0, "end": 6, "label": "location" } ]
mal_489-s0
ദിലീപ് ദൃശ്യങ്ങള് ചോര്ത്തി; കണ്ടു, നശിപ്പിച്ചു?; അനുബന്ധ കുറ്റപത്രം കോടതിയില്
[ { "start": 0, "end": 6, "label": "person" }, { "start": 68, "end": 73, "label": "organization" } ]
mal_489-s1
By സമകാലിക മലയാളം ഡെസ്ക് | Published: 23rd July 2022 09:24 AM |
[ { "start": 3, "end": 17, "label": "news organization" }, { "start": 38, "end": 61, "label": "date and time" } ]
mal_489-s2
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ദൃശ്യങ്ങള് കേസിലെ പ്രതി ദിലീപ് ചോര്ത്തിയെന്നും എന്നാല് അത് എവിടെനിന്നു കണ്ടെത്താനായിട്ടില്ലെന്നും പൊലീസിന്റെ അനുബന്ധ കുറ്റപത്രം .
[ { "start": 0, "end": 6, "label": "location / city" }, { "start": 68, "end": 74, "label": "person" } ]
mal_489-s3
ഒന്നാം പ്രതി പള്സര് സുനിയുടെ പക്കല് നിന്നാണോ മറ്റെവിടെയെങ്കിലും നിന്നാണോ ദിലീപിനു ദൃശ്യങ്ങള് ലഭിച്ചതെന്നു കണ്ടെത്താന് കഴിഞ്ഞിട്ടില്ല .
[ { "start": 13, "end": 24, "label": "person" } ]
mal_489-s4
എന്നാല് ദിലീപ് ദൃശ്യങ്ങള് കണ്ടെന്ന, സംവിധായകന് ബാലചന്ദ്ര കുമാറിന്റെ മൊഴി സാധൂകരിക്കുന്ന തെളിവുകള് ലഭിച്ചതായും, മജിസ്ട്രേറ്റ് കോടതിയില് സമര്പ്പിച്ച കുറ്റപത്രം വ്യക്തമാക്കുന്നതായാണ് സൂചന .
[ { "start": 8, "end": 14, "label": "person" }, { "start": 111, "end": 130, "label": "court" } ]
mal_489-s5
പല തെളിവുകളും പൊലീസിനു വീണ്ടെടുക്കാന് കഴിയാത്ത വിധം ദിലീപ് ഒളിപ്പിച്ചതായി കുറ്റപത്രം ആരോപിക്കുന്നു .
[ { "start": 52, "end": 58, "label": "person" } ]
mal_489-s7
അനുബന്ധ കുറ്റപത്രത്തില് ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ജി രത്തിനെ പ്രതി ചേര്ത്തിട്ടുണ്ട് .
[ { "start": 59, "end": 67, "label": "person" } ]
mal_489-s8
സംവിധായകന് പി.ബാലചന്ദ്രകുമാര്, ദിലീപിന്റെ ഭാര്യ കാവ്യ മാധവന്, മുന്ഭാര്യ മഞ്ജു വാരിയര് എന്നിവരും സാക്ഷിപ്പട്ടികയിലുണ്ടെന്നാണു സൂചന .
[ { "start": 11, "end": 29, "label": "person - film director" }, { "start": 48, "end": 60, "label": "person" }, { "start": 72, "end": 85, "label": "person" } ]
mal_489-s9
ഹാക്കര് സായ് ശങ്കര്, പള്സര് സുനിയുടെ മാതാവ് ശോഭന എന്നിവരും സാക്ഷികളാണ് .
[ { "start": 8, "end": 19, "label": "person / person - hacker" }, { "start": 21, "end": 32, "label": "person" }, { "start": 44, "end": 48, "label": "person" } ]
mal_489-s10
അങ്കമാലി മജിസ്ട്രേറ്റ് കോടതിയില് സമര്പ്പിച്ച അനുബന്ധ കുറ്റപത്രത്തില് 102 സാക്ഷികളാണുള്ളത് .
[ { "start": 0, "end": 28, "label": "court" }, { "start": 69, "end": 72, "label": "quantity / quantity - number of witnesses" } ]
mal_489-s11
1500 പേജുള്ള അനുബന്ധകുറ്റപത്രം നടപടിക്രമങ്ങള്ക്കു ശേഷം വിചാരണക്കോടതിയില് എത്തും .
[ { "start": 0, "end": 4, "label": "quantity / quantity - number of pages" }, { "start": 63, "end": 68, "label": "organization" } ]
mal_489-s13
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ് .
[ { "start": 0, "end": 14, "label": "news organization" } ]
mal_1532-s0
സിനിമ ലോകത്തെ വേർതിരിവുകളും പക്ഷപാതങ്ങളും ഒക്കെ ഇപ്പോഴും ചർച്ചയാകാറുണ്ട് സിനിമാ ഷൂട്ടിംഗ് സെറ്റുകളിലെ പക്ഷപാതത്തെ കുറിച്ചു തുറന്നുപറഞ്ഞ് യുവനടി ശാലിന് സോയ .
[ { "start": 0, "end": 5, "label": "cultural reference / film" }, { "start": 73, "end": 78, "label": "cultural reference / film" }, { "start": 144, "end": 150, "label": "person" } ]
mal_1532-s1
ഒമര് ലുലു സംവിധാനം ചെയ്ത ധമാക്ക എന്ന സിനിമയുടെ സെറ്റില് വെച്ചുണ്ടായ രസകരമായ ഒരു അനുഭവം പങ്കുവെച്ചുകൊണ്ടാണു ഭക്ഷണത്തിന്റെ കാര്യത്തില് വരെ ഷൂട്ടിംഗ് സെറ്റില് നടക്കുന്ന വിവേചനപരമായ പെരുമാറ്റത്തെ കുറിച്ച് ശാലിന് സംസാരിച്ചത് .
[ { "start": 0, "end": 9, "label": "person" }, { "start": 25, "end": 31, "label": "film / movie" }, { "start": 37, "end": 42, "label": "cultural reference / film" }, { "start": 201, "end": 207, "label": "person" } ]
mal_1532-s2
ഒമർ ലുലു ചിത്രം ധമാക്ക സെറ്റില് നിന്നുമുള്ള ശാലിന്റെ ഒരു വീഡിയോ കഴിഞ്ഞ വര്ഷം വൈറലാവുകയും നിരവധി ട്രോളുകള് വരികയും ചെയ്തിരുന്നു .
[ { "start": 0, "end": 8, "label": "film director" }, { "start": 16, "end": 22, "label": "film / movie" }, { "start": 44, "end": 50, "label": "person" } ]
mal_1532-s3
തന്റെ പ്ലേറ്റില് നിന്നും സുഹൃത്ത് മട്ടന് പീസ് എടുത്തതും പെട്ടെന്ന് അയ്യോ എന്നു പറഞ്ഞു റിയാക്ട് ചെയ്തതുമാണു വീഡിയോയില് കാണാനാവുന്നതെന്നു ശാലിനി പറയുന്നു .
[ { "start": 34, "end": 45, "label": "product / food item" }, { "start": 86, "end": 94, "label": "action / emotion" } ]
mal_1532-s4
അഭിമുഖത്തില് സംസാരിക്കുകയായിരുന്നു ശാലിന് .
[ { "start": 35, "end": 41, "label": "person" } ]
mal_1532-s5
സിനിമയില് റാഗിങ്ങൊക്കെ ഉണ്ടോയെന്ന ചോദ്യത്തിനു മറുപടി പറയുമ്ബോഴാണു മട്ടന്പീസ് ട്രോള് വീഡിയോ അനുഭവത്തെ കുറിച്ചും സെറ്റിലെ പക്ഷപാതത്തെ കുറിച്ചും ശാലിന് വാചാലയായത് .
[ { "start": 0, "end": 5, "label": "cultural reference / film" }, { "start": 142, "end": 148, "label": "person" } ]
mal_1532-s6
സിനിമാ സെറ്റില് വലിയ പക്ഷപാതമാണ്, പ്രത്യേകിച്ചു ഭക്ഷണത്തിന്റെ കാര്യത്തിലൊക്കെ .
[ { "start": 0, "end": 5, "label": "cultural reference / film" } ]
mal_1532-s7
സിനിമയിലുള്ളവര്ക്കു ഞാന് പറയുന്ന കാര്യം പെട്ടെന്ന് മനസ്സിലാകും .
[ { "start": 0, "end": 5, "label": "cultural reference / film" } ]
mal_1532-s9
ഈ സ്റ്റീല് ഗ്ലാസില് നിന്നും കുപ്പി ഗ്ലാസിലേക്കു എത്തുക എന്ന് പറയില്ലേ, അതു തന്നെയാണു സംഭവമെന്നു ശാലിന് പറയുന്നു .
[ { "start": 96, "end": 102, "label": "person" } ]
mal_1532-s10
സ്റ്റീല് ഗ്ലാസിലായാലും പേപ്പര് ഗ്ലാസിലായാലും ചായ തന്നെയാണല്ലോ കുടിക്കുന്നത് .
[ { "start": 45, "end": 48, "label": "product / beverage" } ]
mal_1532-s12
പക്ഷെ മനപ്പൂര്വ്വം ആ സ്റ്റീല് ഗ്ലാസ് അങ്ങ് തരുമ്ബോള് നമുക്ക് കൊള്ളും .
[ { "start": 21, "end": 36, "label": "material / object" } ]
mal_1532-s15
ഭക്ഷണം കിട്ടിയില്ലെങ്കിലും കുഴപ്പമില്ല, സ്വിഗിയൊക്കെ ഉണ്ടല്ലോ, നമുക്ക് വാങ്ങാവുന്നതേയുള്ളു .
[ { "start": 40, "end": 46, "label": "food delivery service" } ]
mal_1532-s17
ചോദിച്ചാല് പോലും തരില്ല, ശാലിന് പറയുന്നു .
[ { "start": 25, "end": 31, "label": "person" } ]
mal_1532-s18
ബാലതാരമായെത്തി സീരിയലുകളും സിനിമകളിലും അഭിനയിച്ച ശാലിന് നര്ത്തകിയെന്ന നിലയില് കൂടി മലയാളികള്ക്കു സുപരിചിതയാണ് .
[ { "start": 0, "end": 6, "label": "cultural reference" }, { "start": 27, "end": 32, "label": "cultural reference / film" }, { "start": 49, "end": 55, "label": "person" } ]
mal_2057-s1
പഞ്ചവര്ണ്ണ തത്തയ്ക്കു ശേഷം പുതിയ ചിത്രവുമായി രമേഷ് പിഷാരടി എത്തുന്നു!! - അന്ന് തന്റെ മുന്നിൽ മണി പൊട്ടിക്കരഞ്ഞു!!
[ { "start": 0, "end": 15, "label": "movie title" }, { "start": 45, "end": 58, "label": "person / film director" }, { "start": 93, "end": 111, "label": "person" } ]
mal_2057-s2
എന്നിട്ട് ഇങ്ങനെ പറഞ്ഞു, ജയറാമിന്റെ തുറന്നു പറച്ചിൽ - ജയറാമിന്റെ പുതുക്കോട്ടയിലെ പുതുമണവാളന്മാര് വീണ്ടും വരുന്നു!
[ { "start": 25, "end": 35, "label": "person" }, { "start": 36, "end": 51, "label": "autobiography/interview" }, { "start": 54, "end": 64, "label": "person" }, { "start": 65, "end": 96, "label": "movie title" } ]
mal_2057-s3
താരങ്ങള് ആരായിരിക്കും ..? - മാളവിക ജയറാം എങ്ങും പോയിട്ടില്ല, മേക്കോവറിലൂടെ താരപുത്രി വീണ്ടും ഞെട്ടിച്ചു, ചിത്രങ്ങള് കാണാം! -
[ { "start": 28, "end": 40, "label": "person" }, { "start": 75, "end": 84, "label": "nickname" } ]
mal_2057-s4
ജയറാമിന്റെ പരാജയത്തിന്റെ കാരണങ്ങള് ഇതായിരുന്നു!
[ { "start": 0, "end": 10, "label": "person" } ]
mal_2057-s5
ആരാധകന്റെ പോസ്റ്റിന് നന്ദിയുമായി ജയറാം ..
[ { "start": 33, "end": 38, "label": "person / actor" } ]
mal_2057-s7
തമിഴ് സൂപ്പര് താരത്തിന്റെ അച്ഛനായി ജയറാമിന്റെ പുതിയ ചിത്രം വരുന്നു! കാണാം
[ { "start": 35, "end": 45, "label": "person" } ]
mal_2057-s8
ജയറാം, കുഞ്ചാക്കോ ബോബന് എന്നിവര് മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണ് പഞ്ചവര്ണ്ണ തത്ത .
[ { "start": 0, "end": 5, "label": "person / actor" }, { "start": 7, "end": 23, "label": "person / actor" }, { "start": 66, "end": 81, "label": "movie title" } ]
mal_2057-s9
രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില് ജയറാമിന്റെ രൂപമാറ്റം ശ്രദ്ധേയമായിരുന്നു .
[ { "start": 0, "end": 13, "label": "person / film director" }, { "start": 54, "end": 64, "label": "person" } ]
mal_2057-s10
മണിയന്പിളള രാജുവാണ് പഞ്ചവര്ണ്ണ തത്ത നിര്മ്മിക്കുന്നത് .
[ { "start": 0, "end": 15, "label": "person / film producer" }, { "start": 20, "end": 35, "label": "movie title" } ]
mal_2057-s12
സ്വാഭാവിക ഹാസ്യത്തിന്റെ തമ്പുരാന് എന്നറിയപ്പെടുന്ന രമേഷ് പിഷാരടിയില് നിന്ന് അത്തരത്തിലൊരു ചിത്രമായിരിക്കും പ്രേക്ഷകര് പ്രതീക്ഷിക്കുന്നത് .
[ { "start": 0, "end": 33, "label": "nickname" }, { "start": 51, "end": 64, "label": "person / film director" } ]
mal_2057-s13
ജയറാമിന്റെ കരിയറിലെ വ്യത്യസ്ഥമാര്ന്നൊരു വേഷമായിരിക്കുമെന്നാണ് താരത്തിന്റെ ലുക്ക് കാണുമ്പോള് വ്യക്തമാവുന്നത് .
[ { "start": 0, "end": 10, "label": "person" } ]
mal_2057-s16
ജയറാമിന്റെ ലുക്കിനു പുറമേ വ്യത്യസ്ഥമാര്ന്നൊരു പേരാണ് സംവിധായകന് ചിത്രത്തിന് നല്കിയിരിക്കുന്നത്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര് സമൂഹമാധ്യമങ്ങളില് പുറത്തിറങ്ങി .
[ { "start": 0, "end": 10, "label": "person" } ]
mal_2057-s17
ജയറാമിന്റെയും ചാക്കോച്ചന്റെയും കഥാപാത്രങ്ങളെ കാണിച്ചു കൊണ്ടുളള പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത് .
[ { "start": 0, "end": 10, "label": "person" } ]
mal_2057-s18
അനുശ്രീ നായികയാവുന്ന ചിത്രത്തില് സലീകുമാര്, ധര്മ്മജന്, ജോജു ജോര്ജ്ജ്, മണിയന്പ്പിളള രാജു, കുഞ്ചന്, അശോകന്, സാജന് പള്ളുരുത്തി, സീമാ ജി നായര്, കനകലത, മഞ്ജു മറിമായം തുടങ്ങി നിരവധി താരങ്ങള് അഭിനയിക്കുന്നുണ്ട്.
[ { "start": 0, "end": 7, "label": "person / actress" }, { "start": 33, "end": 42, "label": "actor" }, { "start": 44, "end": 53, "label": "actress" }, { "start": 55, "end": 68, "label": "actor" }, { "start": 89, "end": 96, "label": "actor" ...
mal_2419-s0
ഓണക്കാലം വറുതിയില്ലാതെ കടന്നുപോകാൻ നിരവധി സഹായപദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ചതെന്ന് പിണറായി വിജയന് .
[ { "start": 0, "end": 8, "label": "festival" } ]
mal_2419-s1
കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധികളിൽ പകിട്ടു കുറയാതെ ഓണം ആഘോഷിക്കാൻ തയ്യാറെടുപ്പുകള് പൂര്ത്തിയാക്കി .
[ { "start": 0, "end": 6, "label": "disease" }, { "start": 53, "end": 56, "label": "cultural event / festival" } ]
mal_2419-s2
ലോക്ഡൗൺ കാരണം കടുത്ത പ്രതിസന്ധി നേരിട്ട ചെറുകിട മേഖലയ്ക്കായി 5,650 കോടി രൂപയുടെ പ്രത്യേക സാമ്പത്തികാശ്വാസ പാക്കേജാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു .
[ { "start": 0, "end": 7, "label": "event" }, { "start": 40, "end": 52, "label": "economic sector" }, { "start": 61, "end": 75, "label": "quantity / monetary value" } ]
mal_2419-s3
90 ലക്ഷം ഗുണഭോക്താക്കൾക്ക് ഓണം സ്പെഷ്യൽ ഭക്ഷ്യകിറ്റ് വിതരണത്തിന് 526 കോടി രൂപയാണ് ചെലവഴിച്ചത് .
[ { "start": 0, "end": 22, "label": "quantity" }, { "start": 27, "end": 52, "label": "product" }, { "start": 65, "end": 77, "label": "quantity / monetary value" } ]
mal_2419-s4
ഇതിനു പുറമേ, 48.5 ലക്ഷത്തിലധികം ആളുകൾക്ക് 3100 രൂപ വീതം ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിലെ ക്ഷേമ പെൻഷനുകൾ ഒരുമിച്ച് വിതരണം ചെയ്തു .
[ { "start": 13, "end": 37, "label": "quantity" }, { "start": 42, "end": 50, "label": "quantity / monetary value" }, { "start": 56, "end": 64, "label": "month" }, { "start": 65, "end": 75, "label": "month" } ]
mal_2419-s5
1481.87 കോടി രൂപ ഇതിനായി അനുവദിച്ചു .
[ { "start": 0, "end": 16, "label": "quantity / monetary value" } ]
mal_2419-s6
വിവിധ ക്ഷേമനിധിയിൽ അംഗങ്ങളായുള്ള തൊഴിലാളികൾക്ക് അനുവദിച്ച 1000 രൂപ വീതമുള്ള പ്രത്യേക ധനസാഹയ വിതരണം പുരോഗമിക്കുന്നുണ്ട് .
[ { "start": 6, "end": 15, "label": "welfare fund" }, { "start": 58, "end": 66, "label": "quantity / monetary value" } ]
mal_2419-s7
പട്ടികവർഗ വിഭാഗത്തിൽപ്പെട്ട 60 വയസു കഴിഞ്ഞവർക്ക് ഓണസമ്മാനമായി 1000 രൂപ നൽകാനും തീരുമാനമെടുത്തു .
[ { "start": 28, "end": 35, "label": "quantity" }, { "start": 62, "end": 70, "label": "quantity / monetary value" } ]
mal_2419-s8
5.76 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഇതിനായി അനുവദിച്ചു .
[ { "start": 0, "end": 13, "label": "quantity / monetary value" }, { "start": 14, "end": 47, "label": "charitable fund" } ]
mal_2419-s9
25 ലക്ഷത്തിലധികം സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണവും ഇതോടൊപ്പം നടന്നുവരുന്നുണ്ട് .
[ { "start": 0, "end": 16, "label": "quantity" }, { "start": 17, "end": 36, "label": "demographic group" }, { "start": 44, "end": 56, "label": "product" } ]
mal_2419-s10
കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ ലഭ്യമാക്കാൻ സംസ്ഥാനത്തുടനീളം ഓണച്ചന്തകൾ ആരംഭിക്കുകയും ചെയ്തു .
[ { "start": 55, "end": 65, "label": "market/fair" } ]
mal_2419-s11
ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ വിപണികൾ സജീവമാകേണ്ട സഹാചര്യം പരിഗണിച്ച് വ്യവസായ മേഖലക്കുള്ള ഇളവുകളും സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു .
[ { "start": 71, "end": 83, "label": "economic sector" } ]
mal_2419-s12
ഇത്തരത്തിൽ ഓണം ആശങ്കകളില്ലാതെ ആഘോഷിക്കാൻ വേണ്ട നിരവധി പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു .
[ { "start": 11, "end": 14, "label": "cultural event / festival" } ]
mal_1539-s0
എല്ലാ ക്രിക്കറ്റ് കളിയും ജയിക്കുന്നത് ഒന്നുകില് ടീം വര്ക്കിന്റെ ഫലമായിട്ടോ അല്ലെങ്കില് ഒരു കളികാരന്റെ അത്യുജ്ജ്വല ഫോര്മിന്റെ ഫലമായിട്ടോ ആണ് .
[ { "start": 6, "end": 17, "label": "sport" } ]
mal_1539-s2
എന്നാല് ചില ബാറ്റിംഗ് ഹിറ്റുകളുടെ പേരില് മാത്രം ചില കളികള് അറിയപ്പെടാറുണ്ട് .
[ { "start": 12, "end": 21, "label": "cricket term" } ]
mal_1539-s3
മാസ്മരികമായ നിമിഷങ്ങള് ആ കളിയില് വരെയുണ്ടായിടുണ്ടെങ്കിലും കാണികളുടെ മനം കീഴടക്കിയത് ആ ഒറ്റ ഷോട്ട് ആയിരിക്കും
[ { "start": 33, "end": 36, "label": "location" } ]
mal_1539-s4
അങ്ങനെയുള്ള ചില ബാറ്റിംഗ് ഷോട്ടുകള് കാണാം .
[ { "start": 16, "end": 25, "label": "cricket term" } ]
mal_1539-s5
1.ലോകറെക്കോര്ഡ് മറികടന്ന ലാറയുടെ പുള്ഷോട്ട് .
[ { "start": 25, "end": 28, "label": "cricket player" }, { "start": 33, "end": 43, "label": "cricket shot" } ]
mal_1539-s6
1994ല് ഇംഗ്ലണ്ടിനെതിരെ ബ്രയാന് ലാറ അടിച്ച പുള് ഷോട്ട് ലാറയുടെ മറ്റു പുള്ഷോട്ടുകളെക്കാള് ഒട്ടും വ്യത്യസ്തമായിരുന്നില്ല .
[ { "start": 0, "end": 4, "label": "year" }, { "start": 23, "end": 34, "label": "person / cricket player" }, { "start": 54, "end": 57, "label": "cricket player" } ]
mal_1539-s7
എന്നാല് ലാറ ആ പുള് ഷോട്ട് അടിച്ചപ്പോള് തകര്ന്നു വീണത് 36 വര്ഷം നീണ്ടു നിന്നിരുന്ന ഒരു റെക്കോര്ഡായിരുന്നു .
[ { "start": 8, "end": 11, "label": "cricket player" } ]
mal_1539-s8
ഗാരി സോബെര്സ് പാകിസ്ഥാനെതിരെ നേടിയ 365 റണ്സെന്ന റെക്കോര്ഡ് .
[ { "start": 0, "end": 13, "label": "cricket player" } ]
mal_1539-s9
2.കെവിന് പീറ്റേഴ്സന്റെ സ്വിച്ച് ഹിറ്റ് .
[ { "start": 23, "end": 38, "label": "cricket shot" } ]
mal_1539-s10
ഇന്ന് ഐപിഎലില് അടക്കം പലപ്രമുഖരും പിന്തുടരുന്ന സ്വിച്ച് ഹിറ്റ് കണ്ടു പിടിച്ചത് ഇംഗ്ലണ്ടിന്റെ മധ്യനിര ബാറ്റ്സ്മാന് കെവിന് പീറ്റേഴ്സന് ആണ് .
[ { "start": 47, "end": 62, "label": "cricket shot" }, { "start": 93, "end": 100, "label": "role" } ]
mal_1539-s11
വളരെ വിരസമയി നടന്നു കൊണ്ടിരുന്ന ഇംഗ്ലണ്ട് – ശ്രിലങ്ക പരമ്പരയില് സ്പിന് മാന്ത്രികന് മുത്തയ്യ മുരളീധരനെ നേരിടാന് വിഷമിച്ചു കൊണ്ടിരുന്നപ്പോലാണ് കെവിന് ഇങ്ങനെയൊരു ഹിറ്റിന് രൂപം കൊടുത്തത് .
[ { "start": 32, "end": 41, "label": "country" } ]
mal_1539-s12
3.ജാവേദ് മിയാന്ദാദിന്റെ അവസാന ബോള് സിക്സര് 1986ല് ഷാര്ജയില് തങ്ങളുടെ ചിരകാല വൈരികളായ ഇന്ത്യക്കെതിരെ അവസാന ബോളില് സിക്സര് അടിച്ചു ജയിപ്പിക്കുമ്പോള് ലോകം ഓര്മിക്കുന്ന പാകിസ്താന്റെ വിജയമായി മാറുമെന്നു അദ്ദേഹം ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല .
[ { "start": 43, "end": 47, "label": "date / year" }, { "start": 85, "end": 91, "label": "location / country" } ]
mal_1539-s14
2003 ലോകകപ്പില് ഏറ്റുവും കൂടുതല് ചര്ച്ച ചെയ്ത ഏറ്റുമുട്ടലായിരുന്നു ഇന്ത്യ-പാകിസ്ഥാന് മാച്ച് .
[ { "start": 0, "end": 4, "label": "date" }, { "start": 67, "end": 73, "label": "location / country" } ]
mal_1539-s15
കുതിച്ചുയര്ന്ന പന്തുകള് കൊണ്ട് ഇന്ത്യന് ബാറ്റ്സ്മാന്മാര് ആ കളിയില് പാകിസ്ഥാന് ബോളര് ഷോയിബ് അക്തര് വട്ടം കറക്കിയപ്പോള് ഒരാള് മാത്രം നെഞ്ചുവിരിച്ചു നിന്നു .
[ { "start": 31, "end": 37, "label": "location / country" }, { "start": 84, "end": 97, "label": "cricket player" } ]
mal_1539-s19
5.ലോകകപ്പ് നേടിയ ധോണിയുടെ ഹെലികൊപ്ട്ടര് ഷോട്ട് .
[ { "start": 2, "end": 10, "label": "cricket tournament" }, { "start": 17, "end": 21, "label": "person / cricket player" }, { "start": 26, "end": 46, "label": "cricket shot" } ]
mal_1539-s20
2011 ലോകകപ്പ് ഫൈനലില് ശ്രിലങ്കയെ നേരിടുമ്പോള് ധോണി തന്റെ മോശം ഫോര്മിന്റെ കാലത്തായിരുന്നു .
[ { "start": 0, "end": 4, "label": "date / year" }, { "start": 5, "end": 13, "label": "cricket tournament" }, { "start": 46, "end": 50, "label": "person / cricket player" } ]
mal_1539-s21
97 നേടി ഇന്ത്യയെ വിജയ വഴിയില് കൊണ്ടെത്തിച്ച ഗംഭീറിനെ പോലും കണികള് മറന്നു.
[ { "start": 8, "end": 14, "label": "location / country" } ]
mal_250-s0
' ഗാംഗുലി അവിടെ ഔട്ടായിരുന്നോ എന്ന് സംശയമാണ്'; ചെന്നൈ ടെസ്റ്റിലെ വിവാദ ക്യാച്ചില് ഇന്സമാം
[ { "start": 2, "end": 9, "label": "person" }, { "start": 47, "end": 53, "label": "location / city" }, { "start": 82, "end": 89, "label": "person" } ]
mal_250-s1
By സമകാലിക മലയാളം ഡെസ്ക് | Published: 21st November 2020 04:14 PM |
[ { "start": 3, "end": 17, "label": "organization / news organization" }, { "start": 38, "end": 56, "label": "date" }, { "start": 57, "end": 65, "label": "time" } ]
mal_250-s2
ലാഹോര്: 1999ലെ ചെന്നൈ ടെസ്റ്റില് സൗരവ് ഗാംഗുലിയെ പുറത്താക്കാന് മൊയിന് ഖാന് എടുത്ത ക്യാച്ച് സംശയം ഉണര്ത്തുന്നതായിരുന്നു എന്ന് ഇന്സമാം ഉള് ഹഖ് .
[ { "start": 0, "end": 6, "label": "location / city" }, { "start": 8, "end": 12, "label": "date / year" }, { "start": 15, "end": 21, "label": "location / city" }, { "start": 33, "end": 46, "label": "person" }, { "start": 63, "end": 74, "label...