id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_250-s3 | അശ്വിനുമായി യൂട്യൂബ് ചാറ്റില് സംസാരിക്കുമ്പോഴാണ് ഇന്സമാമിന്റെ വെളിപ്പെടുത്തല് . | [
{
"start": 0,
"end": 6,
"label": "person"
},
{
"start": 12,
"end": 20,
"label": "social media platform"
}
] |
mal_250-s5 | ഒന്ന് അസ്ഹര് മഹ്മൂദും, രണ്ടാമത്തേത് മൊയിന് ഖാനും . | [
{
"start": 6,
"end": 12,
"label": "person"
}
] |
mal_250-s6 | സൗരവ് ആ ഷോട്ട് കളിച്ചപ്പോള് ആദ്യം അത് അസ്ഹര് മഹ്മൂദിന്റെ ശരീരത്തില് കൊണ്ടു . പിന്നാലെ മൊയിന് ഖാന് പന്ത് കൈക്കലാക്കി, ഇന്സമാം പറഞ്ഞു . | [
{
"start": 38,
"end": 44,
"label": "person"
},
{
"start": 86,
"end": 97,
"label": "person"
},
{
"start": 117,
"end": 124,
"label": "person"
}
] |
mal_250-s7 | രണ്ടാം ഇന്നിങ്സില് എനിക്ക് പ്രയാസം നേരിടുകയും, എനിക്ക് പകരം അസ്ഹര് സബ്സ്റ്റിറ്റിയൂട്ട് ഫീല്ഡറാവുകയുമാണ് ചെയ്തത് . | [
{
"start": 60,
"end": 66,
"label": "person"
}
] |
mal_250-s9 | എന്നാല്, ആ അവിടെ ഗാംഗുലി ഔട്ട് ആയിരുന്നോ എന്ന സംശയം നിലനില്ക്കുന്നുണ്ടെന്നും ഇന്സമാം പറഞ്ഞു . | [
{
"start": 17,
"end": 24,
"label": "person"
},
{
"start": 77,
"end": 84,
"label": "person"
}
] |
mal_250-s10 | സഖ്ലെയ്ന് മുഷ്താഖിന്റെ ഡെലിവറിയില് അവിടെ ഗാംഗുലി ഔട്ട് ആയിരുന്നോ എന്ന ചോദ്യം വിവാദം ഉയര്ത്തിയിരുന്നു . | [
{
"start": 41,
"end": 48,
"label": "person"
}
] |
mal_250-s11 | വിക്കറ്റ് കീപ്പര് മൊയിന് ഖാന്റെ ഗ്ലൗസിലേക്ക് എത്തുന്നതിന് മുന്പ് പന്ത് ഗ്രൗണ്ടില് സ്പര്ശിച്ചതായി ക്യാമറകളില് പതിഞ്ഞിരുന്നു . | [
{
"start": 18,
"end": 29,
"label": "person"
}
] |
mal_250-s12 | അന്ന് ചെന്നൈയില് കളിച്ചപ്പോള് ഹോം ഗ്രൗണ്ടില് കളിക്കുന്നത് പോലെയാണ് തോന്നിയത് എന്നും ഇന്സമാം പറഞ്ഞു . | [
{
"start": 6,
"end": 12,
"label": "location / city"
},
{
"start": 84,
"end": 91,
"label": "person"
}
] |
mal_250-s14 | ഈ സമയം ഇന്ത്യ ജയിക്കുമ്പോള് എങ്ങനെയാണോ അതുപോലെയാണ് ഗ്യാലറിയിലെ കാണികള് ഞങ്ങള്ക്കായി കയ്യടിച്ചത്, ഇന്സമാം പറഞ്ഞു. | [
{
"start": 7,
"end": 13,
"label": "location / country"
},
{
"start": 51,
"end": 58,
"label": "cultural reference / location"
},
{
"start": 97,
"end": 104,
"label": "person"
}
] |
mal_1395-s0 | അവധിക്കാലം ആഘോഷങ്ങളുടേതാണ് . ബാല്യകാല സ്മരണകളിൽ ഇന്നും ദീപ്തമായിട്ടുള്ളത് കളികൂട്ടുകാരുമൊത്തുള്ള അവധിക്കാലത്തെ കളികൾ തന്നെ . കാലം മാറി, അണുകുടുംബ വ്യവസ്ഥിതിയും, വേഗമേറിയ സാങ്കേതികതയുടെ തോളിലേറിയ യാന്ത്രികമായ ജീവിത രീതിയും നമ്മുടെ കുട്ടികളുടെ കളികളിലും ആസ്വാദനത്തിലും മാറ്റം വരുത്തിയിരിക്കുന്നു . പരസ്പരം പങ്കുവയ്ക്കലിലൂട... | [
{
"start": 0,
"end": 10,
"label": "time period"
},
{
"start": 97,
"end": 101,
"label": "time period"
},
{
"start": 136,
"end": 156,
"label": "social system"
},
{
"start": 170,
"end": 180,
"label": "technology"
},
{
"start": 473,
"end": 493,
... |
mal_1395-s1 | ജീവിത ശൈലി രോഗങ്ങൾ വർദ്ധിച്ചു വരുന്ന കാലഘട്ടത്തിൽ ഡോക്ടർമാരുടെ ഇടയിലും കായിക സംസ്കാരം വളർത്തിയെടുക്കുക, വ്യായാമം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ കെ.ജി.എം.ഒ.എ കോട്ടയം ജില്ലാ ഘടകം സ്പോർട്സ് ക്ലബ്ബ് ആരംഭിച്ചു . ലോകാരോഗ്യ ദിനമായ ഏപ്രിൽ 7ന് വൈക്കം ബാഡ്മിൻറൺ അക്കാദമിയിൽ വച്ച് കെ ജി എം ഒ കോട്ടയം ജില്ലാ വൈസ് പ്രസിഡൻ്റ് ഡ... | [
{
"start": 71,
"end": 85,
"label": "cultural aspect"
},
{
"start": 104,
"end": 112,
"label": "activity"
},
{
"start": 151,
"end": 171,
"label": "organization"
},
{
"start": 184,
"end": 201,
"label": "organization"
},
{
"start": 231,
"end": 239,... |
mal_1395-s2 | ക്ഷയരോഗ ദിനാചരണത്തോടനുബന്ധിച്ച് വാതായനങ്ങൾ തുറന്നിടൂ ജീവിതത്തിലേക്ക് എന്ന തലക്കെട്ടോടെ വായുജന്യ രോഗങ്ങളുടെ വ്യാപനം തടയുന്നതിനുള്ള ബോധവത്കരണ പരിപാടികൾ കെ .ജി എം . ഒ . എ യും ജില്ലാ ക്ഷയരോഗ കേന്ദ്രവും സംയുക്തമായി നടത്തി . ആരോഗ്യ പ്രവർത്തകർക്കിടയിലും ക്ഷയരോഗം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, എല്ലാ പ്രധാന ആരോഗ്യ സ്ഥ... | [
{
"start": 0,
"end": 7,
"label": "medical condition"
},
{
"start": 87,
"end": 114,
"label": "scientific concept"
},
{
"start": 179,
"end": 186,
"label": "medical condition"
},
{
"start": 219,
"end": 236,
"label": "profession"
},
{
"start": 247,
... |
mal_1593-s0 | മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (Kozhikode International Airport-CCJ) വൻ സ്വർണ വേട്ട (Gold seized). | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 10,
"end": 48,
"label": "location / airport"
},
{
"start": 50,
"end": 85,
"label": "location"
},
{
"start": 103,
"end": 107,
"label": "precious metal"
}
] |
mal_1593-s1 | അഞ്ച് പേരിൽ നിന്നായി 7.5 കിലോ സ്വർണം (Gold) പിടികൂടി . | [
{
"start": 21,
"end": 29,
"label": "quantity"
},
{
"start": 30,
"end": 36,
"label": "precious metal"
},
{
"start": 38,
"end": 42,
"label": "precious metal"
}
] |
mal_1593-s2 | വിപണിയിൽ 3.71 കോടി രൂപ വില മതിക്കുന്ന സ്വർണമാണ് പിടിച്ചെടുത്തത് . | [
{
"start": 9,
"end": 22,
"label": "currency"
}
] |
mal_1593-s3 | കള്ളക്കടത്തു സംഘങ്ങൾ സ്വർണം കടത്താൻ വേറിട്ട ഉപയോഗിക്കുന്ന പുതിയ മാർഗവും എയർപോർട്ട് ഇൻറലിജൻസ് യൂണിറ്റ് പൊളിച്ചു . | [
{
"start": 21,
"end": 27,
"label": "precious metal"
}
] |
mal_1593-s4 | കാർഡ് ബോർഡ് പെട്ടിക്കുള്ളിൽ മിശ്രിത രൂപത്തിൽ ഉള്ള സ്വർണം പശ പോലെ തേച്ച് കടത്താനാണ് മൂന്ന് പേർ ശ്രമിച്ചത് . | [
{
"start": 50,
"end": 56,
"label": "precious metal"
}
] |
mal_1593-s5 | ഡി ആർ ഐ നൽകിയ വിവരം അനുസരിച്ച് നടത്തിയ പരിശോധനയിൽ ആണ് മൂന്ന് കേസുകൾ പിടികൂടിയത് . | [
{
"start": 0,
"end": 7,
"label": "organization"
}
] |
mal_1593-s6 | ദുബായിൽ നിന്നുള്ള IX 346 വിമാനത്തിലെ യാത്രക്കാരിൽ നിന്നാണ് സ്വർണം കാർഡ് ബോർഡ് പെട്ടിയുടെ ഉള്ളിൽ രണ്ട് അടരുകൾക്ക് ഇടയിലായി മിശ്രിത രൂപത്തിൽ പശ രൂപത്തിൽ തേച്ച് പിടിച്ചെടുത്തത് . | [
{
"start": 18,
"end": 24,
"label": "flight number"
},
{
"start": 59,
"end": 65,
"label": "precious metal"
}
] |
mal_1593-s7 | കരിപ്പൂർ വിമാനത്താവളത്തിൽ ഇത്തരത്തിൽ സ്വർണ കടത്ത് പിടിക്കുന്നത് ആദ്യമായാണ് . | [
{
"start": 0,
"end": 25,
"label": "airport"
}
] |
mal_1593-s9 | വളയം സ്വദേശി ബഷീർ, കൂരാച്ചുണ്ട് സ്വദേശി ആൽബിൻ തോമസ്, ഓർക്കാട്ടേരി സ്വദേശി നാസർ എന്നിവരാണ് സ്വർണം കടത്താൻ ശ്രമിച്ച് പിടിയിൽ ആയത് . | [
{
"start": 0,
"end": 4,
"label": "location"
},
{
"start": 13,
"end": 17,
"label": "person"
},
{
"start": 19,
"end": 31,
"label": "location"
},
{
"start": 40,
"end": 51,
"label": "person"
},
{
"start": 53,
"end": 65,
"label": "location"
},... |
mal_1593-s10 | ബഷീർ കടത്താൻ ശ്രമിച്ചതു 1628 ഗ്രാം സ്വർണം ആണ് . | [
{
"start": 0,
"end": 4,
"label": "person"
},
{
"start": 24,
"end": 34,
"label": "quantity"
},
{
"start": 35,
"end": 41,
"label": "precious metal"
}
] |
mal_1593-s11 | ഇതിന്റെ മൂല്യം 80.50 ലക്ഷം വരും . | [
{
"start": 15,
"end": 26,
"label": "quantity / currency"
}
] |
mal_1593-s12 | ആൽബിൻ തോമസിൽ നിന്ന് പിടിച്ചെടുത്ത സ്വർണ്ണത്തിന് 1694 ഗ്രാം തൂക്കം ഉണ്ട് . | [
{
"start": 48,
"end": 58,
"label": "quantity"
}
] |
mal_1593-s13 | മൂല്യം 83.76 ലക്ഷം . | [
{
"start": 7,
"end": 18,
"label": "quantity / currency"
}
] |
mal_1593-s14 | നാസറിൽ നിന്നും 84.76 ലക്ഷം രൂപ മൂല്യം ഉള്ള 1711 ഗ്രാം സ്വർണം ആണ് പിടിച്ചത് . | [
{
"start": 15,
"end": 30,
"label": "currency"
},
{
"start": 43,
"end": 53,
"label": "quantity"
},
{
"start": 54,
"end": 60,
"label": "precious metal"
}
] |
mal_1593-s15 | Also Read-Drug Found In Sandwich | | [
{
"start": 10,
"end": 14,
"label": "drug type"
}
] |
mal_1593-s17 | മിശ്രിത രൂപത്തിൽ ഉള്ള ഇവ എല്ലാം വേർതിരിച്ച് എടുത്തപ്പോൾ 5033 ഗ്രാം 24 കാരറ്റ് സ്വർണമാണ് ലഭിച്ചത് . | [
{
"start": 56,
"end": 66,
"label": "quantity"
},
{
"start": 67,
"end": 77,
"label": "measurement / gold purity"
}
] |
mal_1593-s18 | 2.49 കോടി രൂപ ആണ് ഇതിന്റെ മൂല്യം . | [
{
"start": 0,
"end": 13,
"label": "currency"
}
] |
mal_1593-s19 | ദുബായിൽ നിന്നുള്ള FZ419 വിമാനത്തിലെ യാത്രക്കാരനായ തൃശൂർ വേലൂത്തറ സ്വദേശി നിതിൻ ജോർജിൽ നിന്നും 2284 ഗ്രാം സ്വർണ മിശ്രിതം ആണ് പിടിച്ചെടുത്തത്. | [
{
"start": 18,
"end": 23,
"label": "flight number"
},
{
"start": 50,
"end": 64,
"label": "location"
},
{
"start": 73,
"end": 85,
"label": "person"
},
{
"start": 94,
"end": 104,
"label": "quantity"
}
] |
mal_2460-s0 | Ethos Limited IPO; അറിയേണ്ടതെല്ലാം | [
{
"start": 0,
"end": 13,
"label": "organization / company"
},
{
"start": 14,
"end": 17,
"label": "event"
}
] |
mal_2460-s1 | ആഡംഭര വാച്ച് നിർമ്മാതാവായ Ethos Limited തങ്ങളുടെ പ്രാരംഭ ഓഹരി വിൽപ്പനയുമായി എത്തിയിരിക്കുകയാണ് . | [
{
"start": 26,
"end": 39,
"label": "organization / company"
}
] |
mal_2460-s2 | മെയ് 18ന് ആരംഭിച്ച് ഐപിഒ മെയ് 20ന് അവസാനിക്കും . | [
{
"start": 0,
"end": 7,
"label": "date"
},
{
"start": 25,
"end": 32,
"label": "date"
}
] |
mal_2460-s4 | കമ്പനിയുടെ പുത്തൻ ഐപിഒ വിശേഷങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത് . | [
{
"start": 36,
"end": 50,
"label": "media outlet"
}
] |
mal_2460-s5 | Ethos Limited ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര, പ്രീമിയം വാച്ച് റീട്ടെയിലർമാരിൽ ഒന്നാണ് എത്തോസ് ലിമിറ്റഡ് . | [
{
"start": 0,
"end": 13,
"label": "organization / company"
},
{
"start": 14,
"end": 20,
"label": "country"
}
] |
mal_2460-s6 | 2020ലെ കണക്കനുസരിച്ച് പ്രീമിയം & ലക്ഷ്വറി വാച്ച് വിഭാഗത്തിലെ മൊത്തം റീട്ടെയിൽ വിൽപ്പനയുടെ 13 ശതമാനം വിപണി വിഹിതമാണ് കമ്പനിക്കുള്ളത് . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 90,
"end": 99,
"label": "percentage"
}
] |
mal_2460-s8 | Omega, TAG Heuer, Rado, Longines, Tissot, Oris SA, Rolex തുടങ്ങിയ 50 വാച്ച് ബ്രാൻഡുകളാണ് കമ്പനി വിൽക്കുന്നത് . | [
{
"start": 0,
"end": 5,
"label": "brand / watch brand"
},
{
"start": 7,
"end": 16,
"label": "brand / watch brand"
},
{
"start": 18,
"end": 22,
"label": "brand / watch brand"
},
{
"start": 24,
"end": 32,
"label": "brand / watch brand"
},
{
"start": ... |
mal_2460-s10 | ഇന്ത്യയിലെ 17 നഗരങ്ങളിലായി 50 ഫിസിക്കൽ സ്റ്റോറുകളാണ് കമ്പനി നടത്തിവരുന്നത് . | [
{
"start": 0,
"end": 6,
"label": "country"
},
{
"start": 11,
"end": 13,
"label": "quantity / number"
},
{
"start": 27,
"end": 29,
"label": "number"
}
] |
mal_2460-s11 | ഡൽഹിയിലും ബെംഗളൂരുവിലുമായി കമ്പനിയുടെ മികച്ച മൂന്ന് സ്റ്റോറുകൾ സ്ഥിതി ചെയ്യുന്നു, കമ്പനിയുടെ വരുമാനത്തിന്റെ മൂന്നിലൊന്ന് വരുന്നതും ഇവിടെ നിന്നാണ് . | [
{
"start": 0,
"end": 4,
"label": "city"
},
{
"start": 10,
"end": 18,
"label": "city"
}
] |
mal_2460-s13 | കമ്പനിയുടെ ലോയൽറ്റി പ്രോഗ്രാം, ക്ലബ് എക്കോ, എന്നിവ വിൽപ്പന വർദ്ധിക്കാൻ സഹായിക്കുന്നു . | [
{
"start": 31,
"end": 42,
"label": "loyalty program"
}
] |
mal_2460-s14 | കമ്പനിയുടെ അനുബന്ധ സ്ഥാപനമായ KDDL Limited വാച്ച് ഘടകങ്ങളുടെയും ഉയർന്ന നിലവാരമുള്ള പ്രിസിഷൻ സ്റ്റാമ്പ് ചെയ്ത ഘടകങ്ങളുടെയും ഒരു മുൻനിര നിർമ്മാതാവാണ് . | [
{
"start": 29,
"end": 41,
"label": "organization / company"
}
] |
mal_2460-s16 | മെയ് 18ന് ആരംഭിച്ച് ഐപിഒ മെയ് 20ന് അവസാനിക്കും . | [
{
"start": 0,
"end": 7,
"label": "date"
},
{
"start": 25,
"end": 32,
"label": "date"
}
] |
mal_2460-s17 | ഓഹരി ഒന്നിന് 836-878 രൂപ നിരക്കിലാണ് ഐപിഒയുടെ പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത് . | [
{
"start": 13,
"end": 24,
"label": "price range"
}
] |
mal_2460-s18 | നിലവിലുള്ള ഓഹരി ഉടമകളിൽ നിന്നും 97.29 കോടി രൂപ വിലമതിക്കുന്ന ഇക്യുറ്റി ഓഹരികൾ ഓഫർ ഫോർ സെയിൽ വഴി വിതരണം ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത് . | [
{
"start": 32,
"end": 46,
"label": "amount of money"
}
] |
mal_2460-s19 | ഇതിനൊപ്പം ഒരു രൂപ മുഖ വിലയ്ക്ക് 375 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും ഉണ്ടാകും . | [
{
"start": 10,
"end": 17,
"label": "currency amount"
},
{
"start": 32,
"end": 44,
"label": "amount of money"
}
] |
mal_2460-s20 | ഒരു റീട്ടെയിൽ നിക്ഷേപകന് അപേക്ഷിക്കാവുന്ന ഏറ്റവും കുറഞ്ഞ ഓഹരികളുടെ എണ്ണം 17 ഇക്യൂറ്റി ഓഹരികൾ അഥവ ഒരു ലോട്ട് മാത്രമാണ് . | [
{
"start": 73,
"end": 75,
"label": "quantity / number"
}
] |
mal_2460-s21 | ഇതിനായി നിങ്ങൾക്ക് കുറഞ്ഞത് 14,926 രൂപ ആവശ്യമായി വരും. | [
{
"start": 28,
"end": 38,
"label": "currency amount"
}
] |
mal_568-s0 | ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനത്തിനെതിരായ ഹർജിയിൽ ഡൽഹി ഹൈക്കോടതി വിധിയിൽ, എല്ലാവർക്കും ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കാനും ആചരിക്കാനും അവകാശമുണ്ടെന്നും ഇത് ഭരണഘടനാപരമായ അവകാശമാണെന്നും പറഞ്ഞു . | [
{
"start": 0,
"end": 8,
"label": "location / city"
},
{
"start": 51,
"end": 65,
"label": "organization / court"
}
] |
mal_568-s1 | “ ആരെങ്കിലും മതം മാറാൻ നിർബന്ധിതരായെങ്കില്, അത് മറ്റൊരു വിഷയമാണ്, ” ജസ്റ്റിസുമാരായ സഞ്ജീവ് സച്ച്ദേവയും തുഷാർ റാവു ഗെഡേലയും അടങ്ങിയ ബെഞ്ച് പറഞ്ഞു . | [
{
"start": 83,
"end": 99,
"label": "person / judge"
},
{
"start": 103,
"end": 119,
"label": "person / judge"
}
] |
mal_568-s2 | മതപരിവർത്തനം ഒരു വ്യക്തിയുടെ പ്രത്യേകാവകാശമാണെന്നും കോടതി ചൂണ്ടിക്കാട്ടി . | [
{
"start": 0,
"end": 12,
"label": "cultural concept"
}
] |
mal_568-s3 | ബിജെപി നേതാവും അഭിഭാഷകയുമായ അശ്വിനി ഉപാധ്യായ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി (പിഎൽ) പരിഗണിക്കവേയാണ് ഈ പരാമര്ശം കോടതി നടത്തിയത് . | [
{
"start": 0,
"end": 6,
"label": "organization / political organization"
},
{
"start": 28,
"end": 44,
"label": "person"
},
{
"start": 56,
"end": 74,
"label": "legal document"
},
{
"start": 76,
"end": 80,
"label": "abbreviation (legal document)"
}
] |
mal_568-s4 | ഭീഷണിപ്പെടുത്തൽ, ഭീഷണികൾ, വഞ്ചന, അല്ലെങ്കിൽ ദുര്മന്ത്രവാദം, അന്ധവിശ്വാസം എന്നിവ ഉപയോഗിച്ചുള്ള മതപരിവർത്തനം നിരോധിക്കാൻ കേന്ദ്രത്തോടും ഡൽഹി സർക്കാരിനോടും ഉത്തരവിടണമെന്നാണ് അവർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടത് . | [
{
"start": 94,
"end": 106,
"label": "cultural concept"
},
{
"start": 175,
"end": 188,
"label": "organization / court"
}
] |
mal_568-s6 | “ നിങ്ങൾ മൂന്ന് സുപ്രീം കോടതിയുടെ മുന് വിധികൾ നൽകി . പക്ഷെ, ബാക്കിയുള്ളത് നിങ്ങളുടെ വിയോജിപ്പാണ് ” എന്ന് ബെഞ്ച് പറഞ്ഞു . | [
{
"start": 16,
"end": 29,
"label": "organization / court"
}
] |
mal_568-s9 | 20 വർഷം മുമ്പ് ചെയ്ത കാര്യങ്ങൾ ഇന്നലെ ചെയ്തതുപോലെ ചിത്രീകരിച്ചിരിക്കുന്നു, ” കോടതി പ്രതികരിച്ചു . | [
{
"start": 0,
"end": 7,
"label": "duration"
}
] |
mal_568-s10 | ആർട്ടിക്കിൾ 14 നിയമത്തിന് മുന്നിൽ തുല്യതയും നിയമത്തിന് കീഴിൽ തുല്യ പരിരക്ഷയും ഉറപ്പുനൽകുന്നുവെന്ന് ഉപാധ്യായ പൊതുതാൽപ്പര്യ ഹർജിയിൽ വാദിച്ചു . | [
{
"start": 0,
"end": 14,
"label": "constitutional article"
},
{
"start": 15,
"end": 40,
"label": "legal principle"
},
{
"start": 44,
"end": 74,
"label": "legal principle"
},
{
"start": 108,
"end": 126,
"label": "legal document"
}
] |
mal_568-s11 | Please like our Facebook Page https: //www.facebook.com/MalayalamDailyNews for all daily updated news | [
{
"start": 16,
"end": 24,
"label": "product / social media platform"
},
{
"start": 56,
"end": 74,
"label": "news organization"
}
] |
mal_528-s0 | പൊന്നാനി: വിശ്വപ്രസിദ്ധ പണ്ഡിതനും ചരിത്രകാരനുമായ സൈനുദ്ദീൻ മഖ്ദൂം രണ്ടാമന് സ്മാരകമൊരുങ്ങുക വിശ്വവിഖ്യാത ഗ്രന്ഥങ്ങളുടെ രചന നിർവ്വഹിച്ച മണ്ണിൽ . | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 10,
"end": 23,
"label": "attribute"
},
{
"start": 49,
"end": 65,
"label": "person"
},
{
"start": 91,
"end": 103,
"label": "attribute"
}
] |
mal_528-s1 | സൈനുദ്ദീൻ മഖ്ദൂമിന്റെ ഇടപെടലുകളെ കുറിച്ച് പുതിയ തലമുറയ്ക്ക് അറിവ് പകരാൻ സഹായകമാകുന്ന തരത്തിൽ സ്മാരകമൊരുക്കാൻ സംസ്ഥാന സർക്കാർ 50 ലക്ഷം രൂപ അനുവദിച്ച സാഹചര്യത്തിലാണ് സ്മാരകത്തിനായി മഖ്ദൂം ഗ്രന്ഥരചന നടത്തിയ സ്ഥലം വിട്ടു നൽകാൻ ഉടമകളായ ദാഇറ കമ്മിറ്റി തീരുമാനിച്ചത് . | [
{
"start": 109,
"end": 124,
"label": "government organization"
},
{
"start": 125,
"end": 137,
"label": "currency"
},
{
"start": 231,
"end": 245,
"label": "organization"
}
] |
mal_528-s3 | പൊന്നാനി വലിയ ജമാഅത്ത് പളളിക്ക് സമീപത്തെ അകത്തെ പള്ളിയോടു ചേർന്ന പഴയകം വീട്ടിലിരുന്നാണ് സൈനുദ്ദീൻ മഖ്ദൂം വിഖ്യാത ഗ്രന്ഥങ്ങളുടെ രചന നടത്തിയത് . | [
{
"start": 0,
"end": 27,
"label": "religious building"
},
{
"start": 88,
"end": 104,
"label": "person"
}
] |
mal_528-s4 | പറങ്കികൾക്കെതിരെ പോരാട്ടത്തിന് ആഹ്വാനം ചെയ്ത ആദ്യ ചരിത്രഗ്രന്ഥമായ തുഹ്ഫത്തുൽ മുജാഹിദീൻ, കർമ്മശാസ്ത്ര ഗ്രന്ഥമായ ഫത്ഹുൽ മുഈൻ, ഇർഷാദുൽ ഇബാദ, അൽ അജ്വിബതുൽ അജീബ എന്നിവയുടെ രചനയാണ് ഈ വീട്ടിലിരുന്ന് നടത്തിയത് . | [
{
"start": 66,
"end": 86,
"label": "cultural reference / historical text"
},
{
"start": 88,
"end": 122,
"label": "religious text"
},
{
"start": 124,
"end": 136,
"label": "cultural reference / religious text"
},
{
"start": 138,
"end": 155,
"label": "cultura... |
mal_528-s7 | കാലപ്പഴക്കത്തെ തുടർന്ന് 15 വർഷം മുമ്പ് വീട് പൊളിച്ചുമാറ്റുകയും ദാഇറ കമ്മിറ്റി ഈ സ്ഥലത്ത് മഖ്ദൂമിന് സ്മാരകം നിർമ്മിക്കാൻ തീരുമാനിക്കുകയും ചെയ്തു . | [
{
"start": 24,
"end": 31,
"label": "time period"
},
{
"start": 63,
"end": 77,
"label": "organization"
}
] |
mal_528-s8 | മുൻ കേന്ദ്രമന്ത്രി സി.എം ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റിന്റെ സഹായം ആദ്യഘട്ടത്തിൽ നിർമ്മാണത്തിനുണ്ടായിരുന്നു . | [
{
"start": 19,
"end": 36,
"label": "person"
}
] |
mal_528-s10 | മഖ്ദൂമിന് സ്മാരകതിന് സർക്കാർ അനുമതിയായതോടെ സ്ഥലവും കെട്ടിടവും വിട്ടുനൽകാൻ ദാഇറ കമ്മിറ്റി തയ്യാറാവുകയായിരുന്നു | [
{
"start": 74,
"end": 88,
"label": "organization"
}
] |
mal_528-s11 | മഖ്ദൂമിന്റെ ചരിത്ര ഗ്രന്ഥങ്ങൾ പ്രദർശിപ്പിക്കുന്ന മ്യൂസിയം, ചരിത്ര ഗവേഷണ കേന്ദ്രം എന്നിവ ഉൾകൊള്ളിച്ചുള്ള സ്മാരക മന്ദിരമാണ് ആലോചിക്കുന്നത് . | [
{
"start": 49,
"end": 57,
"label": "cultural reference"
},
{
"start": 59,
"end": 80,
"label": "scientific concept"
}
] |
mal_1609-s0 | പേര്ഷ്യ, സിറിയ, റോം തുടങ്ങിയ വിദേശ രാജാക്കന്മാര്ക്ക് പ്രവാചകന് അക്കാലത്ത് അയച്ച കത്തുകളും ഈ രാജാക്കന്മാര് തിരിച്ച് പ്രവാചകന് അയച്ച മറുപടി കത്തുകളും വിവര്ത്തനം ചെയ്തിരുന്നത് സഹാബിവര്യന്മാര് ആയിരുന്നു . പ്ലേറ്റൊ, അരിസ്റ്റോട്ടില്, യൂക്ളിഡ്, ഗാലന്, ഹിപ്പോക്രാറ്റസ്, ടോളമി തുടങ്ങിയവരുടെ ഗ്രന്ഥങ്ങള് കൊട്ടാരത്തിലേക്ക് കൊണ്ട് വ... | [
{
"start": 0,
"end": 7,
"label": "location / country"
},
{
"start": 9,
"end": 14,
"label": "location / country"
},
{
"start": 16,
"end": 19,
"label": "location / country"
},
{
"start": 53,
"end": 62,
"label": "person"
},
{
"start": 115,
"end": ... |
mal_1609-s1 | മധ്യകാലഘട്ടത്തില് ഇസ്ലാമിക സംസ്കാരത്തിന് ലോകത്തുടനീളം യശോധാവള്യം പരത്താന് സാധിച്ചത് വിവിധ വിജ്ഞാനങ്ങള് അറബി ഭാഷയിലേക്ക് ഭാഷാന്തരം ചെയ്തത് കൊണ്ടായിരുന്നു . | [
{
"start": 84,
"end": 102,
"label": "concept"
},
{
"start": 103,
"end": 107,
"label": "cultural reference / language"
}
] |
mal_1609-s2 | അബ്ബാസിയ കാലഘട്ടത്തിലെ പ്രമുഖ ഭരണാധികാരിയായ മഅ്മൂന് രാജാവിന്റെ കാലത്ത് വിവര്ത്തന സേവനത്തിന് സ്വര്ണ്ണം തൂക്കി നല്കിയായിരുന്നു പ്രതിഫലം നല്കിയിരുന്നത് . ആ കാലഘട്ടത്തില് ദാറുല് ഹിക്മ എന്ന പേരില് പ്രത്യേക കേന്ദ്രം തന്നെ വിവര്ത്തനത്തിനായി സ്ഥാപിച്ചിരുന്നു . | [
{
"start": 0,
"end": 8,
"label": "organization"
},
{
"start": 44,
"end": 51,
"label": "person"
},
{
"start": 167,
"end": 179,
"label": "organization"
}
] |
mal_1609-s3 | പക്ഷെ ഇതിന്റെ മറുവശം ദയനീയമാണ് . അബ്ബാസിയ കാലഘട്ടത്തിലെ പ്രമുഖ ഭരണാധികാരിയായ മഅ്മൂന് രാജാവിന്റെ കാലം മുതല് ഇന്ന് വരെ അറബി ഭാഷയിലേക്ക് വിവര്ത്തനം ചെയ്ത കൃതികളുടെ എണ്ണം പതിനായിരത്തില് കവിയില്ല എന്നാണ് കണക്കാക്കുന്നത് . അതാകട്ടെ സ്പെയിനില് ഒരു വര്ഷം നടക്കുന്ന വിവര്ത്തനത്തെക്കാളും തുലോം കുറവാണ് . അപ്പോള് നമ്മുടേത് പോലുള്ള ... | [
{
"start": 21,
"end": 30,
"label": "concept"
},
{
"start": 33,
"end": 41,
"label": "organization"
},
{
"start": 77,
"end": 84,
"label": "person"
},
{
"start": 117,
"end": 121,
"label": "cultural reference / language"
},
{
"start": 241,
"end": 2... |
mal_1609-s4 | സാങ്കേിതിക കാര്യങ്ങള് വിവര്ത്തനം, തര്ജജുമ, മൊഴിമാറ്റം തുടങ്ങിയ വിത്യസ്ത പദാവലികളിലൂടെ അര്ഥമാക്കുന്നത് ഒരേ കാര്യമാണ് . ഇംഗ്ളീഷില് Translation എന്ന പദമാണ് അതിന് സമാന്തരമായി ഉപയോഗിക്കുന്നത് . ഓക്സ്ഫോര്ഡ് ഡിക്ഷണറിയില് Translation ന് നല്കുന്ന അര്ഥം ഇങ്ങനെ: Turn (word, sentance, book) from one language to another . ഒരു വാക്ക... | [
{
"start": 34,
"end": 41,
"label": "translation term"
},
{
"start": 43,
"end": 53,
"label": "translation term"
},
{
"start": 129,
"end": 140,
"label": "technology/term"
},
{
"start": 189,
"end": 209,
"label": "media / dictionary"
},
{
"start": 214,... |
mal_1609-s5 | വിവര്ത്തനത്തിന് രണ്ട് ഘടകങ്ങളുണ്ട് . ഉല്ഭവ ഭാഷയും (Source Language) ലക്ഷ്യ ഭാഷയും (Target Language). | [
{
"start": 37,
"end": 46,
"label": "linguistic concept"
},
{
"start": 51,
"end": 66,
"label": "concept"
},
{
"start": 68,
"end": 78,
"label": "linguistic concept"
},
{
"start": 83,
"end": 98,
"label": "concept"
}
] |
mal_807-s0 | കൊറോണ വൈറസ് വ്യാപനത്തെ തുടര്ന്ന് നിര്ത്തിവെച്ച ഇംഗ്ലീഷ് പ്രീമിയര് ലീഗ് മത്സരങ്ങള് വീണ്ടും നീട്ടി . | [
{
"start": 0,
"end": 11,
"label": "disease / virus"
},
{
"start": 47,
"end": 70,
"label": "sports league"
},
{
"start": 71,
"end": 81,
"label": "event"
}
] |
mal_807-s1 | ഇംഗ്ലണ്ടിലെ ഫുട്ബോള് നിയന്ത്രണ സമിതിയായ ദ ഫുട്ബോള് അസോസിയേഷനാണ് തീരുമാനം അറിയിച്ചത് . | [
{
"start": 12,
"end": 20,
"label": "sport"
},
{
"start": 42,
"end": 50,
"label": "sport"
}
] |
mal_807-s2 | പ്രീമിയര് ലീഗ് അടക്കം രാജ്യത്ത് നടക്കുന്ന എല്ലാ ഫുട്ബോള് ടൂര്ണ്ണമെന്റുകളും ഏപ്രില് 30 വരെ നീട്ടാനാണ് തീരുമാനം . | [
{
"start": 0,
"end": 14,
"label": "sports league"
},
{
"start": 48,
"end": 56,
"label": "sport"
},
{
"start": 75,
"end": 85,
"label": "date"
}
] |
mal_807-s3 | ഇംഗ്ലീഷ് പ്രീമിയര് ലീഗ്, ഫുട്ബോള് ലീഗ്, വനിതാ സൂപ്പര് ലീഗ് തുടങ്ങി ഇംഗ്ലണ്ടിലെ എല്ലാ പ്രൊഫഷണല് ലീഗുകളും ഏപ്രില് നാല് വരെ നീട്ടാനായിരുന്നു മുന് തീരുമാനം . | [
{
"start": 0,
"end": 23,
"label": "sports league"
},
{
"start": 25,
"end": 33,
"label": "sport"
},
{
"start": 40,
"end": 58,
"label": "sports league"
},
{
"start": 104,
"end": 116,
"label": "date"
}
] |
mal_807-s4 | കോവിഡ് 19ന്റെ പശ്ചാത്തലത്തില് അമേച്ചര് ഫുട്ബോള് മത്സരങ്ങള് അടക്കം നിര്ത്തിവെക്കാനും തീരുമാനമായി . | [
{
"start": 0,
"end": 9,
"label": "disease"
},
{
"start": 30,
"end": 47,
"label": "sport / sports activity"
},
{
"start": 48,
"end": 58,
"label": "event"
}
] |
mal_807-s5 | ജൂണ് ഒന്നിന് മുമ്പ് സീസണ് അവസാനിക്കണമെന്നാണ് ഇംഗ്ലീഷ് ഫുട്ബോള് അസോസിയേഷന് നിയമം അനുശാസിക്കുന്നത് . | [
{
"start": 45,
"end": 73,
"label": "sports governing body"
},
{
"start": 74,
"end": 79,
"label": "legal concept"
}
] |
mal_807-s6 | ഇത് കണക്കിലെടുത്തായിരിക്കും ഏപ്രില് 30ന് ശേഷം ഓരോ ടൂര്ണ്ണമെന്റുകളും മത്സരക്രമം തീരുമാനിക്കുക . | [
{
"start": 28,
"end": 40,
"label": "date"
}
] |
mal_807-s7 | എന്നാല് ഇംഗ്ലീഷ് ലീഗുകള് ജൂണ് ഒന്നാം തീയതിക്ക് മുന്നില് അവസാനിപ്പിക്കണം എന്ന നിയമം ഇംഗ്ലീഷ് എഫ്എ ഉപേക്ഷിച്ചതായും റിപോര്ട്ടുണ്ട്. | [
{
"start": 8,
"end": 24,
"label": "sports league"
},
{
"start": 25,
"end": 42,
"label": "date"
},
{
"start": 77,
"end": 82,
"label": "legal concept"
},
{
"start": 83,
"end": 96,
"label": "sports governing body"
}
] |
mal_1693-s0 | കർണാടകയിലെ കൃഷ്ണ നദിയിൽ പുരാതന വിഷ്ണു വിഗ്രഹവും ഒരു ശിവലിംഗവും കണ്ടെത്തി | [
{
"start": 0,
"end": 6,
"label": "location / state"
},
{
"start": 11,
"end": 20,
"label": "location / river"
},
{
"start": 31,
"end": 37,
"label": "deity"
}
] |
mal_1693-s1 | കർണാടക: കർണാടകയിലെ റായ്ച്ചൂർ ജില്ലയിൽ കൃഷ്ണ നദിയിൽ നിന്ന് പുരാതന വിഷ്ണു വിഗ്രഹവും ഒരു ശിവലിംഗവും കണ്ടെടുത്തു . | [
{
"start": 0,
"end": 6,
"label": "location / state"
},
{
"start": 8,
"end": 14,
"label": "location / state"
},
{
"start": 19,
"end": 34,
"label": "district"
},
{
"start": 38,
"end": 47,
"label": "location / river"
},
{
"start": 65,
"end": 71,
... |
mal_1693-s2 | ജില്ലയിലെ ദേവസുഗൂർ ഗ്രാമത്തിനടുത്തുള്ള നദിയിൽ പാലം പണിയുന്നതിനിടെയാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ കണ്ടെത്തിയത് . | [
{
"start": 10,
"end": 18,
"label": "location / village"
}
] |
mal_1693-s4 | ദൃക്സാക്ഷികൾ പറയുന്നതനുസരിച്ച്, കണ്ടെത്തിയ വിഗ്രഹങ്ങളിൽ ഭഗവാൻ കൃഷ്ണൻ്റെ ദശാവതാരവും ശിവലിംഗവും ഉൾപ്പെടുന്നു . | [
{
"start": 56,
"end": 68,
"label": "person"
}
] |
mal_1693-s5 | അയോധ്യയിലെ രാമക്ഷേത്രത്തിൽ അടുത്തിടെ പ്രതിഷ്ഠിച്ച രാമലല്ലയുടെ വിഗ്രഹവുമായി കണ്ടെത്തിയ വിഗ്രഹങ്ങളുടെ സാമ്യവും ചിലർ വരച്ചുകാട്ടി . | [
{
"start": 0,
"end": 6,
"label": "city"
},
{
"start": 50,
"end": 57,
"label": "person / deity"
}
] |
mal_1693-s7 | ചുറ്റുമായി തിളങ്ങുന്ന പ്രഭാവലയമുള്ള പീഠത്തിൽ നിർമ്മിച്ചിരിക്കുന്ന ഈ ശിൽപത്തിൽ മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, രാമൻ, കൃഷ്ണൻ, ബുദ്ധൻ, കൽക്കി തുടങ്ങി വിഷ്ണുവിൻ്റെ പത്ത് അവതാരങ്ങളുടെ പ്രതിനിധാനം ഉൾക്കൊള്ളുന്നു എന്ന് പുരാതന ചരിത്രവും പ്രഭാഷകയുമായ ഡോ . പുരാവസ്തുശാസ്ത്രം . | [
{
"start": 78,
"end": 85,
"label": "cultural reference / avatar"
},
{
"start": 87,
"end": 94,
"label": "cultural reference / avatar"
},
{
"start": 96,
"end": 101,
"label": "cultural reference / avatar"
},
{
"start": 103,
"end": 110,
"label": "cultural refe... |
mal_1817-s0 | വിജയ് ഹസാര ട്രോഫിയില് ബിഹാറിനെതിരെ കേരളത്തിന് തകർപ്പൻ ജയം | [
{
"start": 0,
"end": 17,
"label": "event / cricket tournament"
}
] |
mal_1817-s1 | വിജയ് ഹസാര ട്രോഫിയില് വിജയവഴിയില് തിരിച്ചെത്തി കേരളം . | [
{
"start": 0,
"end": 17,
"label": "event / cricket tournament"
},
{
"start": 47,
"end": 52,
"label": "location / indian state"
}
] |
mal_1817-s2 | ബിഹാറിനെ ഒന്പത് വിക്കറ്റിനാണ് കേരളം തകര്ത്തത് . | [
{
"start": 30,
"end": 35,
"label": "location / indian state"
}
] |
mal_1817-s3 | ബിഹാര് ഉയര്ത്തിയ 202 റണ്സ് വിജയലക്ഷ്യം കേരളം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 24.4 ഓവറില് മറികടക്കുകയായിരുന്നു . | [
{
"start": 27,
"end": 38,
"label": "sporting term"
},
{
"start": 39,
"end": 44,
"label": "location / indian state"
},
{
"start": 45,
"end": 48,
"label": "number of matches rained out"
},
{
"start": 82,
"end": 83,
"label": "number of sixes"
},
{
"st... |
mal_1817-s4 | കേരളത്തിനായി ഓപ്പണര് രോഹണ് കുന്നുമ്മല് 75 പന്തില് 12 ഫോറും നാല് സിക്സും സഹിതം പുറത്താകാതെ 107 റണ്സാണ് സ്വന്തമാക്കിയത് . | [
{
"start": 21,
"end": 38,
"label": "cricket player"
},
{
"start": 50,
"end": 52,
"label": "number of fours"
},
{
"start": 59,
"end": 63,
"label": "number of wins"
},
{
"start": 90,
"end": 93,
"label": "cricket score"
}
] |
mal_1817-s5 | വിജയ് ഹസാരെ ട്രോഫിയില് രോഹന്റെ രണ്ടാമത്തെ സെഞ്ച്വറിയാണിത് . | [
{
"start": 0,
"end": 11,
"label": "cricket tournament founder"
}
] |
mal_1817-s6 | ഓപ്പണര് പൊന്നന് രാഹുല് 63 പന്തില് ഒന്പത് ഫോറും മൂന്ന് സിക്സും സഹിതം 83 റൺസോടെ അര്ധസെഞ്ച്വറിയും നേടി . | [
{
"start": 0,
"end": 22,
"label": "person"
},
{
"start": 23,
"end": 25,
"label": "number of balls faced"
},
{
"start": 68,
"end": 70,
"label": "cricket score"
},
{
"start": 71,
"end": 73,
"label": "measurement"
}
] |
mal_1817-s7 | ഇരുവരും ആദ്യ വിക്കറ്റില് 183 റണ്സിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത് . | [
{
"start": 0,
"end": 7,
"label": "person group"
},
{
"start": 25,
"end": 28,
"label": "cricket partnership score"
}
] |
mal_1817-s8 | നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബിഹാര് 49.3 ഓവറില് 201 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു . | [
{
"start": 48,
"end": 52,
"label": "number of overs"
},
{
"start": 60,
"end": 63,
"label": "cricket score"
},
{
"start": 64,
"end": 66,
"label": "measurement"
}
] |
mal_1817-s9 | നാല് വിക്കറ്റ് നേടിയ സിജോമോന് ജോസഫ്, മൂന്ന് വിക്കറ്റ് വീഴ്ത്തിയ അഖില് സ്കറിയ എന്നിവരാണ് ബിഹാറിനെ തകര്ത്തത് . | [
{
"start": 0,
"end": 4,
"label": "number of wins"
},
{
"start": 21,
"end": 35,
"label": "person / cricket player"
},
{
"start": 64,
"end": 76,
"label": "person / cricket player"
}
] |
mal_1817-s10 | 68 റണ്സ് നേടിയ ഷാക്കിബുള് ഗപ്പനിയാണ് ബിഹാറിന്റെ ടോപ് സ്കോറര് . | [
{
"start": 0,
"end": 2,
"label": "cricket score"
},
{
"start": 15,
"end": 32,
"label": "cricket player"
}
] |
mal_1817-s12 | നാല് മത്സരങ്ങളില് ടീം ജയിച്ചു . | [
{
"start": 0,
"end": 4,
"label": "number of wins"
}
] |
mal_1817-s13 | ഒരു മത്സരം മഴ മുടക്കി . | [
{
"start": 0,
"end": 3,
"label": "number of matches rained out"
}
] |
mal_1817-s14 | എന്നാല് കഴിഞ്ഞ മത്സരത്തിൽ ആന്ധ്രാ പ്രദേശിനോട് കേരളം തോല്വി വഴങ്ങുകയും ചെയ്തു. | [
{
"start": 3,
"end": 7,
"label": "number of wins"
},
{
"start": 46,
"end": 51,
"label": "location / indian state"
}
] |
mal_586-s0 | ഓഗസ്റ്റ് 29, 30 തീയതികളില് ചൈനയുടെ നീക്കം മുന്കൂട്ടി മനസിലാക്കി ഇന്ത്യ അവരെ തുരത്തുകയായിരുന്നു . | [
{
"start": 0,
"end": 15,
"label": "date"
},
{
"start": 27,
"end": 30,
"label": "location / country"
},
{
"start": 64,
"end": 70,
"label": "location / country"
}
] |
mal_586-s1 | ഇത് ചൈനീസ് പ്രസിഡന്റും കമ്യൂണിസ്റ്റ് പാര്ട്ടി തലവനുമായ ഷി ജിന് പിംഗിനെ തന്നെ അസ്വസ്ഥതപ്പെടുത്തിയെന്നാണ് റിപ്പോര്ട്ട് . | [
{
"start": 4,
"end": 7,
"label": "location / country"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.