id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_586-s4
ഗാൽവാൻ താഴ്വരയിൽ ഇതേതുടർന്നുള്ള സൈനിക പിൻമാറ്റം നടക്കുന്നതിനിടെ ചൈന വീണ്ടും തിരികെയെത്തി ക്യാംപ് സ്ഥാപിച്ചതാണ് അവിടെ ഒരു രാത്രി മുഴുവൻ നീണ്ട സംഘർഷത്തിലേക്ക് നയിച്ചത് .
[ { "start": 0, "end": 13, "label": "location" }, { "start": 32, "end": 47, "label": "event" }, { "start": 64, "end": 67, "label": "location / country" } ]
mal_586-s5
ഗല്വാന് താഴ്വരയില് ഉണ്ടായ സംഘര്ഷത്തില് 20 ഇന്ത്യന് സൈനികരാണ് വീരമൃത്യുവരിച്ചത് .
[ { "start": 39, "end": 41, "label": "quantity / quantity (soldiers)" }, { "start": 42, "end": 48, "label": "location / country" } ]
mal_921-s0
ടൗട്ടേ ചുഴലിക്കാറ്റ്: ജില്ലാ മെഡിക്കൽ ഓഫിസിൽ കൺട്രോൾ റൂം
[ { "start": 0, "end": 20, "label": "weather event / cyclone" } ]
mal_921-s2
0471-2476088,04712475088 എന്നീ നമ്പറുകളിൽ പൊതുജനങ്ങൾക്കു സഹായത്തിനു വിളിക്കാം .
[ { "start": 0, "end": 12, "label": "phone number" }, { "start": 13, "end": 24, "label": "phone number" } ]
mal_921-s5
അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തിന്റെ സ്വാധീനത്താൽ ജില്ലയിൽ നാളെ (മേയ് 14) അതിതീവ്ര മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് .
[ { "start": 67, "end": 74, "label": "date" } ]
mal_921-s6
ഇതിന്റെ അടിസ്ഥാനത്തിൽ നാളെ ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു .
[ { "start": 36, "end": 51, "label": "weather alert" } ]
mal_921-s8
മേയ് 16ന് ഓറഞ്ച് അലേർട്ടും 15, 17 തീയതികളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട് .
[ { "start": 0, "end": 7, "label": "date" }, { "start": 27, "end": 29, "label": "date" }, { "start": 31, "end": 33, "label": "date" }, { "start": 44, "end": 60, "label": "weather alert" } ]
mal_921-s9
കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ എല്ലാ ജാഗ്രതാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നു ജില്ലാ കളക്ടർ ഡോ . നവ്ജ്യോത് ഖോസ അറിയിച്ചു .
[ { "start": 114, "end": 132, "label": "person" } ]
mal_921-s10
ന്യൂനമർദം ചുഴലിക്കാറ്റായി മറാൻ സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം .
[ { "start": 0, "end": 9, "label": "low-pressure system" } ]
mal_921-s12
ജില്ലയിൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ, നദീതീരങ്ങളിലുള്ളവർ, മലയോര പ്രദേശങ്ങളിലുള്ളവർ, ഉരുൾപൊട്ടൽ – മണ്ണിടിച്ചിൽ സാധ്യതാ മേഖലയിലുള്ളവർ തുടങ്ങിയവരും പ്രത്യേക ജാഗ്രത പുലർത്തണം .
[ { "start": 46, "end": 64, "label": "geographical region" }, { "start": 66, "end": 90, "label": "geographical region" }, { "start": 92, "end": 130, "label": "geographical region" } ]
mal_921-s16
മത്സ്യബന്ധനോപാധികൾ സുരക്ഷിതമായി വയ്ക്കണം .
[ { "start": 0, "end": 18, "label": "product" } ]
mal_921-s19
സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ, പോസ്റ്റുകൾ, ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കണം .
[ { "start": 23, "end": 31, "label": "condition" } ]
mal_921-s23
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല .
[ { "start": 0, "end": 10, "label": "weather condition" } ]
mal_293-s0
കരിപ്പൂർ സ്വർണക്കവർച്ച ആസൂത്രണ കേസ്; അഞ്ച് പേർ കൂടി അറസ്റ്റിൽ; പിടിയിലായത് കൊടുവള്ളി സ്വദേശികൾ
[ { "start": 0, "end": 8, "label": "location" }, { "start": 9, "end": 22, "label": "crime" }, { "start": 75, "end": 84, "label": "location" } ]
mal_293-s1
By സമകാലിക മലയാളം ഡെസ്ക് | Published: 02nd July 2021 08:01 PM |
[ { "start": 3, "end": 17, "label": "news organization" }, { "start": 38, "end": 52, "label": "date" }, { "start": 53, "end": 61, "label": "time" } ]
mal_293-s2
കോഴിക്കോട്: കരിപ്പൂർ സ്വർണക്കവർച്ച ആസൂത്രണ കേസിൽ അഞ്ച് പേർ കൂടി അറസ്റ്റിൽ .
[ { "start": 0, "end": 10, "label": "location" }, { "start": 12, "end": 20, "label": "location" }, { "start": 21, "end": 34, "label": "crime" } ]
mal_293-s3
കൊടുവള്ളി സ്വദേശികളാണ് പിടിയിലായത് .
[ { "start": 0, "end": 9, "label": "location" } ]
mal_293-s5
കൊടുവള്ളി നാട്ടുകാലിങ്ങൽ സ്വദേശികളായ റിയാസ്, മുഹമ്മദ് ബഷീർ, മുഹമ്മദ് ഹാഫിസ്, മുഹമ്മദ് ഫാസിൽ, ഷംസുദ്ദീൻ എന്നിവർ ആണ് പിടിയിലായത് .
[ { "start": 0, "end": 9, "label": "location" }, { "start": 37, "end": 43, "label": "person" }, { "start": 45, "end": 58, "label": "person" }, { "start": 60, "end": 75, "label": "person" }, { "start": 77, "end": 91, "label": "person" }, {...
mal_293-s7
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 16 ആയി .
[ { "start": 35, "end": 37, "label": "quantity" } ]
mal_293-s9
അതിനിടെ, സ്വര്ണക്കടത്തിനെത്തിയ കൊടുവള്ളി സംഘം രാമനാട്ടുകര അപകടം നടന്ന ദിവസം കരിപ്പൂരിൽ നിന്ന് യാത്രക്കാരനെയും തട്ടിക്കൊണ്ടുപോയതായി വിവരം പുറത്തുവന്നു .
[ { "start": 31, "end": 40, "label": "location" }, { "start": 46, "end": 57, "label": "location" } ]
mal_293-s12
ചെര്പ്പുളശ്ശേരിയില് നിന്നുള്ള ക്വട്ടേഷന് സംഘത്തെ നിയന്ത്രിച്ച സൂഫിയാന്റെ സഹോദരന് ഫിജാസും ഷിഹാബും മറ്റ് നാല് പേരും ചേര്ന്ന് അന്ന് രാത്രി ഒരാളെ തട്ടിക്കൊണ്ടുപോയി .
[ { "start": 0, "end": 15, "label": "location" } ]
mal_293-s13
പാലക്കാട് സ്വദേശിയായ ഇയാള് നേരത്തെ ഇവരുടെ സ്വര്ണക്കടത്തില് പങ്കാളിയായിരുന്നു എന്നാണ് പൊലീസിന് കിട്ടിയ സൂചന .
[ { "start": 0, "end": 9, "label": "location" } ]
mal_293-s14
കൊടുവളളി സംഘത്തിന് എത്തിക്കേണ്ട സ്വര്ണം ഈ പാലക്കാട് സ്വദേശിയില് നിന്നു നഷ്ടപ്പെട്ടതിനാലാണ് കൊടുവള്ളി സംഘം ഇയാളെ തട്ടിക്കൊണ്ടുപോകാന് തീരുമാനിച്ചത് .
[ { "start": 42, "end": 51, "label": "location" }, { "start": 91, "end": 100, "label": "location" } ]
mal_293-s16
ഈ കേസില് ഉള്പ്പെട്ട ഫിജാസും ഷിഹാബും ഇപ്പോള് രാമനാട്ടുകാര കേസിനെത്തുടര്ന്ന് ജയിലിലാണ്.
[ { "start": 44, "end": 56, "label": "event" } ]
mal_95-s0
ചെന്നൈ: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച വിദ്യാര്ഥികള്ക്ക് പിന്തുണയുമായി നടനും മക്കള് നീതി മയ്യം നേതാവുമായ കമല് ഹാസന് .
[ { "start": 0, "end": 6, "label": "location / city" }, { "start": 86, "end": 103, "label": "organization / political party" }, { "start": 114, "end": 124, "label": "person" } ]
mal_95-s4
നമ്മുടെ ജനാധിപത്യം തീവ്രപരിചരണ വിഭാഗത്തിലാണ് .
[ { "start": 8, "end": 18, "label": "political concept" } ]
mal_95-s6
പൗരത്വ ഭേദഗതിക്കെതിരായ ശബ്ദം സംസ്ഥാനങ്ങള്ക്കും രാഷ്ട്രീയത്തിനും പാര്ട്ടികള്ക്കും അതീതമായി ഉയരണമെന്നും ഇത് ഒരു വിഭാഗത്തിന്റെ മാത്രം പ്രശ്നമല്ലെന്നും കമല് പറഞ്ഞു .
[ { "start": 47, "end": 63, "label": "political entity" }, { "start": 64, "end": 80, "label": "political entity" } ]
mal_95-s7
ബില്ലിനെതിരേ മക്കള് നീതി മയ്യം സുപ്രീംകോടതിയില് ഹര്ജി നല്കിയിട്ടുണ്ടെന്നും കമല് കൂട്ടിച്ചേര്ത്തു.
[ { "start": 13, "end": 30, "label": "organization / political party" }, { "start": 31, "end": 43, "label": "organization" } ]
mal_95-s8
രാജ്യമൊട്ടാകെ പ്രതിഷേധം നടക്കുമ്പോള് നിലപാട് പ്രഖ്യാപിക്കാത്ത തമിഴ്നാട് സര്ക്കാറിനെയും കമല്കുറ്റപ്പെടുത്തി.
[ { "start": 14, "end": 23, "label": "event" }, { "start": 62, "end": 71, "label": "state" } ]
mal_1375-s0
റിയാദ്: ഇസ്രായേലുമായി ധാരണ ഉണ്ടാക്കിയാല് സ്വന്തം ജനത തന്നെ കൊല്ലുമെന്ന് സൗദി കിരീടാവകാശി .
[ { "start": 0, "end": 6, "label": "location / city" }, { "start": 72, "end": 88, "label": "title" } ]
mal_1375-s1
സൗദി അറേബ്യ ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കിയാല് സ്വന്തം ജനതയാല് താന് കൊല്ലപ്പെടുമെന്ന് ഭയപ്പെടുന്നതായി സൗദി കിരീടാവകാശി മുഹമ്മദ് ബിന് സല്മാന് പറഞ്ഞതായി ഇസ്രായേലി ദിനപത്രമായ ഹാരെറ്റ്സ് റിപോര്ട്ട് ചെയ്തു .
[ { "start": 0, "end": 11, "label": "location / country" }, { "start": 113, "end": 129, "label": "title" }, { "start": 130, "end": 151, "label": "person" }, { "start": 183, "end": 193, "label": "newspaper" } ]
mal_1375-s2
ഇസ്രായേലി അമേരിക്കന് ശതകോടീശ്വരനായ ഹൈം സബാനെ ഉദ്ധരിച്ചാണ് ഹാരെറ്റ്സിന്റെ റിപ്പോര്ട്ട് .
[ { "start": 10, "end": 18, "label": "country" }, { "start": 35, "end": 44, "label": "person" } ]
mal_1375-s3
ഇസ്രായേലുമായി കരാറില് ഏര്പ്പെടുകയാണെങ്കില് ഇറാനാലോ ഖത്തറിനാലോ തന്റെ രാജ്യത്തെ ജനങ്ങളാലോ താന് കൊല്ലപ്പെടാന് സാധ്യതയുണ്ടെന്ന് എംബിഎസ് എന്ന പേരില് അറിയപ്പെടുന്ന ബിന് സല്മാന് പറഞ്ഞതായി സബാന് പ്രസ്താവിച്ചു .
[ { "start": 43, "end": 50, "label": "location" }, { "start": 51, "end": 61, "label": "location" }, { "start": 124, "end": 131, "label": "person / nickname" } ]
mal_1375-s4
യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്സരിക്കുന്ന ഡമോക്രാറ്റ് സ്ഥാനാര്ത്ഥി ജോ ബൈഡനു വേണ്ടി ‘ ബൈഡന് വൈറ്റ് ഹൗസിലെത്തിയാലുള്ള ഇസ്രായേലിന്റെ സുരക്ഷയും സമൃദ്ധിയും ’ എന്ന തലക്കെട്ടില് ബുധനാഴ്ച നടന്ന ഓണ്ലൈന് കാംപയിനിങ്ങിനിടെയാണ് സബാന് ഇത്തരത്തില് പരാമര്ശം നടത്തിയത് .
[ { "start": 88, "end": 93, "label": "person" }, { "start": 174, "end": 182, "label": "day of the week" } ]
mal_1375-s5
സെപ്റ്റംബര് 15ന് വൈറ്റ് ഹൗസില് വെച്ച് അബ്രഹാം ഉടമ്ബടി ഒപ്പിടുമ്ബോള് ചടങ്ങില് സന്നിഹിതനായ അപൂര്വം ഡമോക്രാറ്റുകളില് ഒരാളായിരുന്നു സബാന് .
[ { "start": 0, "end": 14, "label": "date" }, { "start": 38, "end": 53, "label": "event / treaty" }, { "start": 89, "end": 96, "label": "person" } ]
mal_1375-s6
വരും മാസങ്ങളില് ഇസ്രയേലുമായുള്ള അടുത്ത ബന്ധത്തിന് സൗദി അറേബ്യയും സമ്മതിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് പറഞ്ഞിരുന്നു .
[ { "start": 50, "end": 61, "label": "location / country" }, { "start": 133, "end": 148, "label": "person" } ]
mal_1375-s7
സുഡാന്ഇസ്രായേല് ബന്ധത്തിന് അനുകൂലമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം.
[ { "start": 6, "end": 15, "label": "location" } ]
mal_1157-s0
ഐ.എസ്.എൽ ക്ലബ് ഹൈദരാബാദ് എഫ്.സി സ്പാനിഷ് സ്ട്രൈക്കർ ഫ്രാൻ സൻഡാസയെ ടീമിലെത്തിച്ചു .
[ { "start": 0, "end": 24, "label": "sports organization" }, { "start": 15, "end": 31, "label": "football club" }, { "start": 52, "end": 63, "label": "person / football player" } ]
mal_1157-s1
35-കാരനായ സൻഡാസ സ്പെയിനിലെ രണ്ടാം ഡിവിഷൻ ക്ലബായ അൽക്കോർക്കോണിൽ നിന്ന് കരാർ റദ്ദാക്കിയ ശേഷമാണ് ഇന്ത്യയിലെത്തുന്നത് .
[ { "start": 0, "end": 9, "label": "age" } ]
mal_1157-s3
സ്പാനിഷ് ക്ലബ് ലെഗാനീസിന്റെ യൂത്ത് ടീമിലൂടെ കളിതുടങ്ങിയ സൻഡാസ പിന്നീട് സൂപ്പർ ക്ലബ് വലൻസിയയുടെ ബി ടീമിൽ കളിച്ചു .
[ { "start": 84, "end": 90, "label": "football club" } ]
mal_1157-s4
2008 മുതൽ അഞ്ച് വർഷത്തോളം ഇംഗ്ലണ്ടിലും സ്കോട്ട്ലൻഡിലുമാണ് സൻഡാസ കളിച്ചത് .
[ { "start": 0, "end": 4, "label": "date / year" } ]
mal_1157-s5
ബ്രൈട്ടൻ, റേഞ്ചേഴ്സ് തുടങ്ങിയ ക്ലബുകളുടെ ജേഴ്സിയണിഞ്ഞിട്ടുണ്ട് സൻഡാസ .
[ { "start": 0, "end": 8, "label": "location / football club" }, { "start": 10, "end": 20, "label": "sports organization / football club" } ]
mal_1157-s6
സ്പെയിനിലെ പ്രധാന ക്ലബായ ജിറോണയ്ക്കായും സൻഡാസ കളിച്ചിട്ടുണ്ട് .
[ { "start": 25, "end": 30, "label": "sports organization / football club" } ]
mal_1157-s8
അരിഡെൻ സന്റാന, നെസ്റ്റർ ഗോർഡില്ലോ, ലൂയിസ് സാസ്ത്ര, ജോയൽ ചിയനിസെ, ജാവോ വിക്ടർ, ഓഡെയ് ഒനായിൻഡ്യ എന്നിവരാണ് സൻഡാസയക്ക് പുറമെ ടീമിലുള്ള വിദേശികൾ.
[ { "start": 0, "end": 13, "label": "person / football player" }, { "start": 15, "end": 33, "label": "person / football player" }, { "start": 35, "end": 49, "label": "person / football player" }, { "start": 51, "end": 63, "label": "person / football player" ...
mal_2340-s0
ടോര്ക്കും, 1.5 ലിറ്റര് എന്ജിന് 148 ബി.എച്ച്.പി . പവറും 250 എന്.എം . ടോര്ക്കുമാണ് ഉത്പാദിപ്പിക്കുന്നത് .
[ { "start": 11, "end": 22, "label": "quantity / engine displacement" }, { "start": 31, "end": 46, "label": "quantity / horsepower" }, { "start": 55, "end": 65, "label": "quantity / torque" } ]
mal_2340-s1
1.0 ലിറ്റര് മോഡലില് ആറ് സ്പീഡ് മാനുവല്, ആറ് സ്പീഡ് ഓട്ടോമാറ്റിക്കും 1.5 ലിറ്റര് മോഡലില് ആറ് സ്പീഡ് മാനുവലിനൊപ്പം ഏഴ് സ്പീഡ് ഡി.എസ്.ജിയും ട്രാന്സ്മിഷന് ഒരുക്കും .
[ { "start": 0, "end": 11, "label": "quantity" }, { "start": 20, "end": 38, "label": "transmission type" }, { "start": 40, "end": 67, "label": "transmission type" }, { "start": 68, "end": 79, "label": "quantity / engine displacement" }, { "start": 11...
mal_2340-s2
ഇന്ത്യ 2.0 പ്രോജക്ടിന്റെ ഭാഗമായി സ്കോഡ ഇന്ത്യയില് നിര്മ്മിക്കുന്ന ആദ്യത്തെ കാറാണ് കുഷാഖ് .
[ { "start": 0, "end": 10, "label": "project name" }, { "start": 33, "end": 45, "label": "organization" }, { "start": 82, "end": 88, "label": "product / car model" } ]
mal_2340-s3
സ്മാര്ട്ട്ഫോണ് ഇന്റഗ്രേഷന് സാധ്യമാകുന്ന രണ്ട് ആധുനിക ഇന്ഫോടെയ്ന്മെന്റ് സംവിധാനങ്ങള്, രണ്ട് പെട്രോള് എന്ജിനുകള്, ശ്രദ്ധേയമായ ഡിസൈന്, ഉയര്ന്ന നിലവാരത്തിലുള്ള സൗകര്യങ്ങള്, നിരവധി സുരക്ഷാ സവിശേഷതകള് എന്നിവയാണ് സ്കോഡ കുഷാഖിന്റെ പ്രത്യേകതകള് .
[ { "start": 0, "end": 14, "label": "product" }, { "start": 53, "end": 70, "label": "technology" }, { "start": 206, "end": 211, "label": "car manufacturer" } ]
mal_2340-s4
ആറ് സ്പീഡ് മാനുവല് ഗിയര്ബോക്സ്, ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്സ്മിഷന്, ഏഴ് സ്പീഡ് ഡി.എസ്.ജി ട്രാന്സ്മിഷന് ഓപ്ഷനുകളും കുഷാഖിനുണ്ട് .
[ { "start": 0, "end": 18, "label": "transmission type" } ]
mal_2340-s5
ഇന്ത്യയിലെ വികസനവും ഉല്പാദനവും സംബന്ധിച്ച് 95 ശതമാനം പ്രാദേശികവല്ക്കരണ നില കൈവരിക്കാന് സ്കോഡ അതിന്റെ പൂനെ പ്ലാന്റില് ഒരു പുതിയ എംക്യുബി . ഉത്പാദന ലൈന് സ്ഥാപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്ട്ടുകള് .
[ { "start": 43, "end": 52, "label": "quantity" }, { "start": 87, "end": 92, "label": "car manufacturer" }, { "start": 101, "end": 105, "label": "location / city" }, { "start": 127, "end": 135, "label": "production line" } ]
mal_2340-s6
2020 ദില്ലി ഓട്ടോ എക്സ്പോയിലും ഫോക്സ്വാഗൺ ഗ്രൂപ്പ് നൈറ്റിലും സ്കോഡ അവതരിപ്പിച്ച വിഷൻ ഇൻ (Vision IN) കൺസെപ്റ്റ് അടിസ്ഥാനപ്പെടുത്തിയ എസ്യുവിയാണ് കുഷാഖ് .
[ { "start": 0, "end": 25, "label": "event" }, { "start": 31, "end": 50, "label": "organization / car manufacturer" }, { "start": 61, "end": 66, "label": "car manufacturer" }, { "start": 80, "end": 87, "label": "concept car" }, { "start": 131, "e...
mal_2340-s7
ആക്റ്റീവ്, അംബീഷൻ, സ്റ്റൈൽ എന്നിങ്ങനെ മൂന്ന് പതിപ്പുകളിൽ ആണ് സ്കോഡ കുഷാഖ് വില്പനക്കെത്തുക .
[ { "start": 0, "end": 26, "label": "product variants" }, { "start": 61, "end": 66, "label": "car manufacturer" }, { "start": 67, "end": 73, "label": "product / car model" } ]
mal_2340-s8
നേർത്ത ക്രോം ബാർ വേർതിരിക്കുന്ന ലേയേർഡ് ഡാഷ്ബോർഡ് ആണ് കുഷാഖിന് .
[ { "start": 7, "end": 12, "label": "material" } ]
mal_2340-s9
ഫ്രീ-സ്റ്റാൻഡിംഗ് 10 ഇഞ്ച് ടച്ച്സ്ക്രീൻ ആണ് ഡാഷ്ബോർഡിൽ ആകർഷണം .
[ { "start": 18, "end": 26, "label": "quantity / screen size" } ]
mal_2340-s10
ആപ്പിൾ കാർപ്ലേയ്, ആൻഡ്രോയിഡ് ഓട്ടോ, വയർലെസ്സ് മിറർലിങ്ക് കണക്ടിവിറ്റി എന്നിവ ഈ ഡിസ്പ്ലേയ്ക്കുണ്ട് .
[ { "start": 0, "end": 14, "label": "technology / software" }, { "start": 18, "end": 34, "label": "technology / software" }, { "start": 36, "end": 56, "label": "connectivity standard" } ]
mal_2340-s11
വെന്റിലേറ്റഡ് മുൻനിര സീറ്റുകൾ, പുറകിലേക്ക് എസി വെന്റുകൾ, എംഐഡി ഇൻസ്ട്രുമെന്റ് കൺസോൾ, ക്രൂയിസ് കൺട്രോൾ, ആംബിയന്റ് ലൈറ്റിംഗ്, സെവൻ സ്പീക്കർ മ്യൂസിക് സിസ്റ്റം എന്നിങ്ങനെ ഫീച്ചറുകളുടെ നീണ്ട നിര തന്നെയുണ്ട് വാഹനത്തില് .
[ { "start": 0, "end": 29, "label": "feature" }, { "start": 85, "end": 101, "label": "feature" }, { "start": 103, "end": 122, "label": "feature" }, { "start": 124, "end": 155, "label": "product" } ]
mal_2340-s12
2021 ജനുവരിയിലാണ് സ്കോഡ പുതിയ എസ്യുവിയ്ക്ക് കുഷാഖ് എന്ന് പേര് ഉറപ്പിച്ചത് .
[ { "start": 0, "end": 11, "label": "date" }, { "start": 18, "end": 23, "label": "car manufacturer" }, { "start": 30, "end": 37, "label": "vehicle type" }, { "start": 44, "end": 50, "label": "product / car model" } ]
mal_2340-s13
കോസ്മിക്ക്, ക്ലിക്ക് എന്നീ പേരുകളാണ് ആദ്യം തീരുമാനിച്ചിരുന്നത് .
[ { "start": 0, "end": 10, "label": "proposed car name" }, { "start": 12, "end": 20, "label": "proposed car name" } ]
mal_2340-s14
എന്നാൽ ഇന്ത്യയ്ക്കായുള്ള എസ്യുവിയ്ക്ക് ഒരു ഇന്ത്യൻ തനിമയുള്ള പേര് നൽകണമെന്ന് ഒടുവില് സ്കോഡ തീരുമാനിക്കുകയായിരുന്നു .
[ { "start": 25, "end": 32, "label": "vehicle type" }, { "start": 85, "end": 90, "label": "car manufacturer" } ]
mal_2340-s15
സംസ്കൃതത്തിലെ കുഷാക് എന്ന വാക്കാണ് ഈ പേരിന് ആധാരം .
[ { "start": 14, "end": 20, "label": "cultural reference / word origin" } ]
mal_2340-s16
രാജാവ്, ചക്രവർത്തി എന്നൊക്കെയാണ് ഈ പേരിന്റെ അർത്ഥം.
[ { "start": 0, "end": 6, "label": "cultural reference / meaning of word" }, { "start": 8, "end": 18, "label": "cultural reference / meaning of word" } ]
mal_267-s0
കടപ്പുറം: കുഞ്ഞു മനസ്സിൽ കൃഷി യുടെ വിത്ത് വിതച്ച് കടപ്പുറം ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ ഞാൻ കർഷകൻ പദ്ധതി ആരംഭിച്ചു .
[ { "start": 0, "end": 8, "label": "location" }, { "start": 25, "end": 29, "label": "cultural reference / agricultural concept" }, { "start": 35, "end": 41, "label": "product" }, { "start": 50, "end": 74, "label": "local government / local government organiz...
mal_267-s1
തിരഞ്ഞെടുത്ത കുട്ടികൾക്ക് കൃഷിയിൽ ക്ലാസുകൾ നൽകിയും, വീടുകൾ സന്ദർശിച്ച് കൃഷി വിലയിരുത്തി ആവശ്യമായ നിർദേശങ്ങൾ നൽകിയും മികച്ച വിദ്യാർത്ഥി കർഷകർക്ക് പ്രോത്സാഹനം നൽകാനും പദ്ധതി വിഭാവനം ചെയ്യുന്നു .
[ { "start": 26, "end": 30, "label": "cultural reference / agricultural concept" }, { "start": 71, "end": 75, "label": "cultural reference / agricultural concept" } ]
mal_267-s2
വട്ടേക്കാട് എ . എം . പി . കെ . എം . എച്ച് യു . പി സ്കൂളിലെ 6, 7 ക്ലാസുകളിലെ വിദ്യാർത്ഥികളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് .
[ { "start": 59, "end": 60, "label": "grade level" }, { "start": 62, "end": 63, "label": "grade level" } ]
mal_267-s3
കടപ്പുറം കൃഷി ഭവൻ, കടപ്പുറം ഗ്രാമപഞ്ചായത്ത് ആറാം വാർഡ് എന്നിവർ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത് .
[ { "start": 0, "end": 17, "label": "government agricultural office" }, { "start": 19, "end": 43, "label": "local government / local government organization" }, { "start": 44, "end": 54, "label": "administrative division" } ]
mal_267-s4
കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഹസീന താജ്ജുദ്ദീൻ 150 കുട്ടികൾക്ക് വിത്ത് വിതരണം ചെയ്തു പദ്ധതി ഉദ്ഘാടനം ചെയ്തു .
[ { "start": 0, "end": 24, "label": "local government / local government organization" }, { "start": 36, "end": 52, "label": "person" }, { "start": 53, "end": 56, "label": "quantity" }, { "start": 70, "end": 76, "label": "product" } ]
mal_267-s5
ചടങ്ങിൽ ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി . പി മൻസൂർ അലി അധ്യക്ഷത വഹിച്ചു .
[ { "start": 8, "end": 42, "label": "organization / committee" }, { "start": 51, "end": 68, "label": "person" } ]
mal_267-s6
കൃഷി അസിസ്റ്റൻ്റ്മാരായ രമ്യ എം, അരുണ പി തിലകൻ, വട്ടേക്കാട് എ.എം.പി.കെ.എം.യു.പി സ്കൂൾ ഹെഡ്മിസ്ട്രസ്സ് ജൂലി ജോൺ, ഇ . കെ ഷാജി ടീച്ചർ, ശ്രീധരൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.
[ { "start": 0, "end": 4, "label": "cultural reference / agricultural concept" }, { "start": 23, "end": 30, "label": "person" }, { "start": 32, "end": 45, "label": "person" }, { "start": 101, "end": 109, "label": "person" }, { "start": 111, "end"...
mal_1015-s0
കൊല്ലം: സിന്തെറ്റിക് മയക്കുമരുന്നുമായി പിടിയിലായ യുവാവിന് 10 വര്ഷത്തെ കഠിന തടവും ഒരുലക്ഷം രൂപ പിഴയും .
[ { "start": 0, "end": 6, "label": "location / city" }, { "start": 8, "end": 34, "label": "drug" }, { "start": 58, "end": 69, "label": "duration" }, { "start": 81, "end": 93, "label": "monetary value" } ]
mal_1015-s1
കരിക്കുഴി സ്വദേശി 25 വയസുകാരന് അമലിനാണ് പത്തുവര്ഷം തടവ് വിധിച്ചത് .
[ { "start": 0, "end": 9, "label": "location / village" }, { "start": 18, "end": 30, "label": "age" } ]
mal_1015-s2
കഴിഞ്ഞ വര്ഷം ജൂലൈ ഇരുപതാം തീയതിയാണ് അമല് എക്സൈസിന്റെ പിടിയിലായത് .
[ { "start": 13, "end": 31, "label": "date" }, { "start": 36, "end": 40, "label": "person" } ]
mal_1015-s3
ഇയാളില് നിന്ന് 80 ഗ്രാം മെത്താംഫിറ്റമിന് കണ്ടെടുത്തിരുന്നു .
[ { "start": 15, "end": 23, "label": "quantity" }, { "start": 24, "end": 40, "label": "substance / drug" } ]
mal_1015-s4
ബംഗളൂരുവില് നിന്ന് മയക്കുമരുന്ന് വാങ്ങി കേരളത്തില് എത്തിച്ചു ഇരട്ടി വിലയ്ക്ക് ചില്ലറ വില്പ്പന നടത്തുന്നയാളായിരുന്നു പ്രതിയെന്ന് എക്സൈസ് അറിയിച്ചു .
[ { "start": 0, "end": 11, "label": "city" }, { "start": 40, "end": 50, "label": "state" }, { "start": 128, "end": 135, "label": "organization / government agency" } ]
mal_1015-s5
എക്സൈസ് സ്പെഷ്യല് സ്ക്വാഡ് ഇന്സ്പെക്ടര് വിഷ്ണുവിന്റെ സംഘം നടത്തിയ റെയ്ഡിലാണ് അമല് പിടിയിലായത് .
[ { "start": 0, "end": 7, "label": "organization / government agency" }, { "start": 40, "end": 46, "label": "person" }, { "start": 77, "end": 81, "label": "person" } ]
mal_1015-s6
കേസ് അന്വേഷണം ഏറ്റെടുത്ത അന്നത്തെ കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര് വി റോബര്ട്ട് സമയബന്ധിതമായി അന്വേഷണം പൂര്ത്തിയാക്കി പ്രതി റിമാന്ഡില് കഴിയവേ തന്നെ കോടതിയില് കുറ്റപത്രം സമര്പ്പിച്ചു .
[ { "start": 34, "end": 40, "label": "location / city" }, { "start": 54, "end": 61, "label": "organization / government agency" }, { "start": 72, "end": 84, "label": "person" } ]
mal_1015-s7
പ്രോസിക്യൂഷന് വേണ്ടി അഡ്വ . പാലത്തറ വിനു കരുണാകരന് ഹാജരായി .
[ { "start": 28, "end": 50, "label": "person" } ]
mal_1015-s8
കൊല്ലം അഡീഷണല് സെക്ഷന്സ് കോടതി ജഡ്ജ് ബിന്ദു സുധാകരനാണ് വിധി പ്രഖ്യാപിച്ചത് .
[ { "start": 0, "end": 6, "label": "location / city" }, { "start": 7, "end": 30, "label": "court" } ]
mal_1015-s9
പ്രോസിക്യൂഷന് സഹായി സിവില് എക്സൈസ് ഓഫീസര് രാജഗോപാലന് ചെട്ടിയാര് .
[ { "start": 27, "end": 34, "label": "organization / government agency" }, { "start": 42, "end": 63, "label": "person" } ]
mal_1015-s10
കേസില് 17 മാസ കാലയളവിനുള്ളില് വിചാരണ നടപടികള് പൂര്ത്തിയാക്കി പ്രതിക്ക് അര്ഹമായ ശിക്ഷ വാങ്ങി നല്കാന് കഴിഞ്ഞത് അഭിനന്ദനാര്ഹമായ നേട്ടമാണെന്ന് എക്സൈസ് അറിയിച്ചു.
[ { "start": 7, "end": 13, "label": "quantity / duration" }, { "start": 139, "end": 146, "label": "organization / government agency" } ]
mal_501-s0
ഈദുല് ഫിത്തര് ആശംസിച്ച് മുഖ്യമന്ത്രി
[ { "start": 0, "end": 13, "label": "religious festival" } ]
mal_501-s1
ലോകമെങ്ങുമുള്ള കേരളീയ സഹോദരങ്ങള്ക്ക് ഈദുല് ഫിത്തര് ആശംസിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് .
[ { "start": 0, "end": 36, "label": "demographic group" }, { "start": 37, "end": 50, "label": "religious festival" }, { "start": 84, "end": 98, "label": "person" } ]
mal_501-s2
ഒരുമാസത്തെ റംസാന് വ്രതത്തിനുശേഷം ലോകമെമ്പാടുമുള്ള മുസ്ലിങ്ങള് ഈദുല് ഫിത്തര് ആഘോഷത്തിന് തയാറെടുക്കുകയാണ് .
[ { "start": 11, "end": 17, "label": "cultural reference / religious observance" }, { "start": 50, "end": 61, "label": "religious group" }, { "start": 62, "end": 75, "label": "religious festival" } ]
mal_501-s3
കൊവിഡ് 19 കാരണം മുമ്പൊരിക്കലുമില്ലാത്ത പ്രതിസന്ധിയിലൂടെയും ദുരിതത്തിലൂടെയും ലോകം കടന്നുപോകുമ്പോഴാണ് റമദാനും ചെറിയ പെരുന്നാളും വരുന്നത് .
[ { "start": 0, "end": 9, "label": "scientific concept / disease" }, { "start": 100, "end": 107, "label": "religious observance" }, { "start": 108, "end": 125, "label": "religious festival" } ]
mal_501-s4
‘ സഹനമാണ് ജീവിതം ’ എന്ന സന്ദേശം ഉള്ക്കൊണ്ട് റമദാന് വ്രതമെടുക്കുന്നവര്ക്ക് സന്തോഷത്തിന്റെ ദിനമാണ് പെരുന്നാള് .
[ { "start": 2, "end": 16, "label": "cultural reference / philosophical concept" } ]
mal_501-s6
കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി .
[ { "start": 0, "end": 9, "label": "scientific concept / disease" } ]
mal_501-s7
പള്ളികളിലും ഈദ്ഗാഹുകളിലും ഒത്തുചേര്ന്ന് പെരുന്നാള് നമസ്കരിക്കുക എന്നത് മുസ്ലിങ്ങള്ക്ക് വലിയ പുണ്യകര്മമാണ് .
[ { "start": 12, "end": 25, "label": "place of worship" }, { "start": 71, "end": 82, "label": "religious group" } ]
mal_501-s9
മനഃപ്രയാസത്തോടെയാണെങ്കിലും സമൂഹത്തിന്റെ സുരക്ഷയും താല്പര്യവും മുന്നിര്ത്തിയാണ് മുസ്ലിം സമുദായ നേതാക്കള് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത് .
[ { "start": 79, "end": 103, "label": "religious leadership" } ]
mal_501-s10
സ്ഥിതിസമത്വത്തിന്റെയും സഹനത്തിന്റെയും അനുതാപത്തിന്റെയും മഹത്തായ സന്ദേശമാണ് ഈദുല് ഫിത്തര് നല്കുന്നത് .
[ { "start": 75, "end": 88, "label": "religious festival" } ]
mal_501-s13
പെരുന്നാള് ദിനത്തില് വിഭവങ്ങള് ഒരുക്കാന് മാസപ്പിറവി കണ്ടശേഷം രാത്രി കടയില് പോയി സാധനങ്ങള് വാങ്ങുന്ന പതിവുണ്ട് .
[ { "start": 41, "end": 51, "label": "astronomical event" } ]
mal_501-s16
പെരുന്നാള് ഞായറാഴ്ചയായാല് സമ്പൂര്ണ ലോക്ക്ഡൗണില് ചില ഇളവുകള് അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു .
[ { "start": 26, "end": 47, "label": "government regulation" } ]
mal_501-s17
Story Highlights: eid-ul-fitr wishes
[ { "start": 0, "end": 16, "label": "media" } ]
mal_501-s18
കൊവിഡ് പോരാട്ടത്തില് അണിചേരുകയാണ് ഫ്ളവേഴ്സും ട്വന്റിഫോര് ന്യൂസും COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ .
[ { "start": 34, "end": 44, "label": "media organization" }, { "start": 45, "end": 64, "label": "media organization" }, { "start": 65, "end": 79, "label": "campaign / campaign name" } ]
mal_501-s21
Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank
[ { "start": 0, "end": 9, "label": "organization / social media campaign" }, { "start": 12, "end": 26, "label": "organization / social media campaign" }, { "start": 29, "end": 57, "label": "event / social media campaign" }, { "start": 60, "end": 88, "label":...
mal_833-s1
40 ലക്ഷം കടന്ന് കൊവിഡ് മരണങ്ങള്; മുന്പില് ഇന്ത്യയും അമേരിക്കയും ഉള്പ്പടെയുള്ള രാജ്യങ്ങള് - Sports
[ { "start": 0, "end": 8, "label": "quantity" }, { "start": 16, "end": 22, "label": "disease" }, { "start": 42, "end": 48, "label": "location / country" }, { "start": 52, "end": 60, "label": "location / country" } ]
mal_833-s2
WTC Final: മഴയില് മുങ്ങുമോ ആദ്യദിനം?
[ { "start": 0, "end": 9, "label": "event / sports event" }, { "start": 11, "end": 13, "label": "weather phenomenon" } ]
mal_833-s4
ഫാദേഴ്സ് ഡേ; അച്ഛനെന്ന കരുത്തിനെ അറിയണം ഓരോ മക്കളും - Finance
[ { "start": 0, "end": 11, "label": "holiday" } ]
mal_833-s5
1 വര്ഷത്തേക്ക് നിക്ഷേപിക്കുവാനിതാ ഏറ്റവും മികച്ച 5 സ്ഥിര നിക്ഷേപ പദ്ധതികള് - Automobiles
[ { "start": 0, "end": 14, "label": "time period" }, { "start": 51, "end": 74, "label": "financial product" } ]
mal_833-s6
ദേ പുതുതലമുറ ലാൻഡ് ക്രൂയിസർ LC300 ഇന്ത്യയിലേക്കും; അരങ്ങേറ്റം ഈ വർഷം ഡിസംബറിൽ - Travel
[ { "start": 13, "end": 33, "label": "product / vehicle model" }, { "start": 34, "end": 40, "label": "location / country" } ]
mal_833-s7
അന്താരാഷ്ട്ര പിക്നിക് ദിനം: ഒന്നും കുറയ്ക്കേണ്ട, വീട്ടിലിരുന്നും ആഘോഷിക്കാം - Technology
[ { "start": 0, "end": 26, "label": "holiday" } ]
mal_833-s8
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
[ { "start": 0, "end": 13, "label": "smartphone model" }, { "start": 42, "end": 49, "label": "date" }, { "start": 55, "end": 60, "label": "organization" } ]