id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_707-s11 | കൃതി ഷെട്ടിയെ കൂടുതലും കണ്ടിരിക്കുന്നത് മോഡേണ് ലുക്കിലാണ് | [
{
"start": 0,
"end": 11,
"label": "person"
}
] |
mal_707-s12 | എന്നാല് മലയാളിത്വമുള്ള വേഷത്തിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില് കണ്ടത് . | [
{
"start": 8,
"end": 14,
"label": "cultural reference"
}
] |
mal_707-s13 | അന്യ ഭാഷയില് നിന്നുള്ള നടിയെ എങ്ങനെയാണ് ഇത്തരമൊരു വേഷത്തിലേക്ക് കാസ്റ്റ് ചെയ്തത്? | [
{
"start": 0,
"end": 8,
"label": "cultural reference"
}
] |
mal_707-s14 | സിനിമ പൂര്ണ്ണമായും മലയാളിത്വമുള്ളതാണ് . | [
{
"start": 19,
"end": 25,
"label": "cultural reference"
}
] |
mal_707-s15 | ആ മലയാളിത്വമാണ് കൃതി അവതരിപ്പിക്കുന്ന ലക്ഷ്മി എന്ന കഥാപാത്രത്തിനുമുള്ളത് . | [
{
"start": 2,
"end": 8,
"label": "cultural reference"
},
{
"start": 38,
"end": 45,
"label": "character"
}
] |
mal_707-s17 | പിന്നെ മലയാളത്തിന് പുറമെ അന്യ ഭാഷകളിലും അറിയപ്പെടുന്ന ഒരു നടി വേണമെന്നുള്ള ആവശ്യമുണ്ടായിരുന്നു . | [
{
"start": 25,
"end": 33,
"label": "cultural reference"
}
] |
mal_707-s18 | കൃതിയുടെ ഉപേന എന്ന തെലുങ്ക് സിനിമയില് ഒരു ഗ്രാമീണ പെണ്കുട്ടിയായുള്ള പ്രകടനം കണ്ടിട്ടാണ് ഈ ചിത്രത്തിലേയ്ക്ക് കാസ്റ്റ് ചെയ്തത് . | [
{
"start": 9,
"end": 13,
"label": "cultural reference / movie"
},
{
"start": 19,
"end": 27,
"label": "language"
}
] |
mal_707-s20 | മലയാളത്തിന് വീണ്ടുമൊരു 3D ചിത്രം കൂടി കിട്ടുകയാണ് . | [
{
"start": 23,
"end": 32,
"label": "cultural reference"
}
] |
mal_707-s21 | പക്ഷേ കുട്ടിച്ചാത്തന് ശേഷം ശ്രദ്ധിക്കപ്പെടുന്ന ഒരു 3D ചിത്രം ഉണ്ടായിട്ടില്ല . | [
{
"start": 6,
"end": 21,
"label": "cultural reference"
},
{
"start": 51,
"end": 60,
"label": "cultural reference"
}
] |
mal_707-s22 | അജയന്റെ രണ്ടാം മോഷണത്തിലെ 3D യെ എങ്ങനെ നോക്കി കാണുന്നു? | [
{
"start": 26,
"end": 28,
"label": "technology"
}
] |
mal_707-s23 | കണ്ണിലേക്ക് അടിച്ചു കേറുന്ന തരത്തിലുള്ള 3D ഒന്നുമല്ല ചിത്രത്തില് ഉള്ളത് . | [
{
"start": 40,
"end": 42,
"label": "technology"
}
] |
mal_707-s25 | വിദേശ ചിത്രങ്ങള് ശ്രദ്ധിച്ചാലറിയാം അവര് 3D യെ നേരത്തെ പറഞ്ഞത് പോലെയല്ല സമീപിക്കുന്നത് . | [
{
"start": 40,
"end": 42,
"label": "technology"
}
] |
mal_707-s26 | അതുപോലെ തന്നെ ഈ ചിത്രത്തിലും ക്യാന്വാസിന് ഡെപ്ത്ത് അനുഭവപ്പെടാനും വൈഡ് ഫ്രെയിമുകളില് ഇംപാക്ട് കിട്ടാനുമൊക്കെയാണ് 3D യുടെ സാധ്യതകളെ ഉപയോഗിച്ചിരിക്കുന്നത് . | [
{
"start": 113,
"end": 115,
"label": "technology"
}
] |
mal_1781-s0 | - സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലര്ട്ട് - പൊൻമുടിയിൽ വിനോദസഞ്ചാരികള്ക്ക് നിയന്ത്രണം - ഉച്ചയ്ക്ക് ശേഷം ശക്തമായ ഇടിമിന്നലിനും സാധ്യത | [
{
"start": 2,
"end": 13,
"label": "location"
},
{
"start": 14,
"end": 20,
"label": "quantity"
},
{
"start": 31,
"end": 46,
"label": "weather event"
},
{
"start": 49,
"end": 56,
"label": "location"
},
{
"start": 93,
"end": 103,
"label": "tim... |
mal_1781-s1 | ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചിട്ടുള്ളത് . | [
{
"start": 0,
"end": 7,
"label": "location"
},
{
"start": 9,
"end": 15,
"label": "location"
},
{
"start": 17,
"end": 25,
"label": "location"
},
{
"start": 45,
"end": 71,
"label": "organization"
},
{
"start": 72,
"end": 87,
"label": "weather... |
mal_1781-s4 | തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലര്ട്ടും പ്രഖ്യാപിച്ചിട്ടുണ്ട് . | [
{
"start": 0,
"end": 13,
"label": "location"
},
{
"start": 15,
"end": 21,
"label": "location"
},
{
"start": 23,
"end": 34,
"label": "location"
},
{
"start": 36,
"end": 43,
"label": "location"
},
{
"start": 45,
"end": 52,
"label": "location"... |
mal_1781-s5 | മിക്ക ജില്ലകളിലും ഉച്ചയ്ക്ക് ശേഷം കനത്ത മഴയാണ് പെയ്യുന്നത് . | [
{
"start": 18,
"end": 28,
"label": "time"
}
] |
mal_1781-s6 | മത്സ്യത്തൊഴിലാളികള് കടലിൽ പോകരുതെന്നും നിര്ദ്ദേശമുണ്ട് . | [
{
"start": 0,
"end": 19,
"label": "occupation"
}
] |
mal_1781-s7 | ഉച്ച കഴിഞ്ഞ് രണ്ട് മണി മുതൽ രാത്രി 10 വരെ ശക്തമായ ഇടിമിന്നലിനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കി . | [
{
"start": 28,
"end": 37,
"label": "time"
}
] |
mal_1781-s8 | തിരുവനന്തപുരം പൊന്മുടി, കല്ലാര് പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം ആറു മണിക്കൂറാണ് ശക്തമായ മഴ പെയ്തത് . | [
{
"start": 0,
"end": 13,
"label": "location"
},
{
"start": 24,
"end": 31,
"label": "location"
}
] |
mal_1781-s10 | ശക്തമായ മഴയെത്തുടര്ന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ പൊന്നൻചുണ്ട്, മണലി പാലങ്ങളിൽ വെള്ളം കയറി . | [
{
"start": 48,
"end": 60,
"label": "location"
},
{
"start": 62,
"end": 66,
"label": "location"
}
] |
mal_1781-s11 | ജില്ലയിൽ കല്ലാര്, വാമനപുരം നദികള് കരകവിഞ്ഞൊഴുകുകയാണ് . | [
{
"start": 9,
"end": 16,
"label": "location"
},
{
"start": 18,
"end": 26,
"label": "location"
}
] |
mal_1781-s12 | കിള്ളിയൂരിന്റെ പരിസരത്ത് താമസിക്കുന്നവര്ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാനിര്ദ്ദേശം നല്കിയിട്ടുണ്ട് . | [
{
"start": 45,
"end": 59,
"label": "organization"
}
] |
mal_1781-s13 | കോഴിക്കോട് നഗരത്തിൽ റെയിൽവേ സ്റ്റേഷൻ റോഡിലടക്കം വലിയ വെള്ളക്കെട്ടുണ്ടായി . | [
{
"start": 0,
"end": 10,
"label": "location"
}
] |
mal_1781-s15 | ബാലുശ്ശേരിയ്ക്ക് സമീപം കൂട്ടാലിടയിൽ വെള്ളക്കെട്ടിനെ തുടര്ന്ന് താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാര്പ്പിച്ചു . | [
{
"start": 0,
"end": 10,
"label": "location"
},
{
"start": 23,
"end": 35,
"label": "location"
}
] |
mal_1781-s16 | കണ്ണാടിപ്പൊയിൽ, പാത്തിപ്പാറ പ്രദേശങ്ങളിൽ മണ്ണൊലിപ്പിനെ തുടര്ന്ന് ഗതാഗത തടസ്സമുണ്ടായി . | [
{
"start": 0,
"end": 14,
"label": "location"
},
{
"start": 16,
"end": 27,
"label": "location"
}
] |
mal_1781-s17 | ഇന്ന് രാവിലെ മലമ്പുഴ ഡാമിന്റെ ഷട്ടറുകള് ഉയര്ത്തും . | [
{
"start": 13,
"end": 29,
"label": "infrastructure"
}
] |
mal_1781-s18 | നാല് ഷട്ടറുകല് രണ്ട് സെന്റി മീറ്റര് മുതൽ മൂന്ന് സെന്റിമീറ്റര് വരെയാണ് ഉയര്ത്തുക . | [
{
"start": 0,
"end": 4,
"label": "quantity"
},
{
"start": 15,
"end": 35,
"label": "measurement"
},
{
"start": 41,
"end": 61,
"label": "measurement"
}
] |
mal_1781-s19 | മുക്കൈപ്പുഴ, കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നീ നദികളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ തീരങ്ങളിൽ താമസിക്കുന്നവരും പുഴയിൽ ഇറങ്ങുന്നവരും ശ്രദ്ധിക്കണം. | [
{
"start": 0,
"end": 11,
"label": "location"
},
{
"start": 13,
"end": 28,
"label": "location"
},
{
"start": 30,
"end": 39,
"label": "location"
}
] |
mal_454-s0 | VARTHA 22-May-2019 | [
{
"start": 0,
"end": 6,
"label": "news outlet"
},
{
"start": 7,
"end": 18,
"label": "date"
}
] |
mal_454-s1 | നടന് സിദ്ദിഖ് തന്നോട് ലൈംഗിക ചുവയുള്ള മോശമായ വാക്കുകള് പറഞ്ഞ് അപമര്യാദയായി പെരുമാറിയതിന്റെ അനുഭവം വെളിപ്പെടുത്തി യുവനടി രേവതി സമ്പത്ത് . | [
{
"start": 5,
"end": 13,
"label": "person"
},
{
"start": 120,
"end": 134,
"label": "person"
}
] |
mal_454-s2 | രണ്ട് വര്ഷം മുമ്പ് തിരുവനന്തപുരം നിള തീയേറ്ററില് വച്ചാണ് സിദ്ദിഖില് നിന്നും തനിക്ക് മോശം അനുഭവം നേരിടേണ്ടിവന്നതെന്ന് രേവതി പറയുന്നു . | [
{
"start": 19,
"end": 32,
"label": "location"
}
] |
mal_454-s3 | സിദ്ദിക്കില് നിന്നുണ്ടായ മോശം അനുഭവം തന്നെ വലിയ മാനസികപ്രയാസത്തിലേക്ക് തള്ളിയിട്ടെന്നും അതിന്റെ ആഘാതം ഇപ്പോഴും ഓര്മ്മയിലുണ്ടെന്നും രേവതി സമ്പത്ത് ഫേസ്ബുക്കില് കുറിച്ചു . | [
{
"start": 131,
"end": 145,
"label": "person"
}
] |
mal_454-s4 | രേവതി സമ്പത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്: | [
{
"start": 19,
"end": 29,
"label": "social media platform"
}
] |
mal_454-s6 | തിരുവനന്തപുരം നിള തീയേറ്ററില് 2016ല് നടന്ന ` സുഖമായിരിക്കട്ടെ' എന്ന സിനിമയുടെ പ്രിവ്യൂവിനിടെ നടന് സിദ്ദിഖ് എന്നോട് ലൈംഗികമായി അപമര്യാദയായി പെരുമാറാന് ശ്രമിച്ചു . | [
{
"start": 0,
"end": 13,
"label": "location"
},
{
"start": 30,
"end": 34,
"label": "date"
},
{
"start": 45,
"end": 61,
"label": "film / movie title"
},
{
"start": 98,
"end": 106,
"label": "person"
}
] |
mal_454-s10 | നിങ്ങളുടെ മകള്ക്ക് സമാനമായ അനുഭവമുണ്ടായാല് നിങ്ങള് എന്തുചെയ്യും സിദ്ദിഖ്? | [
{
"start": 64,
"end": 72,
"label": "person"
}
] |
mal_454-s11 | ഇതുപോലെ ഒരു മനുഷ്യന് എങ്ങനെയാണ് ഡബ്ല്യുസിസിയെപ്പോലെ ആദരിക്കപ്പെടുന്ന, അന്തസ്സുള്ള ഒരു സംഘടനയ്ക്കെതിരേ വിരല് ചൂണ്ടാനാവുന്നത്? | [
{
"start": 32,
"end": 43,
"label": "organization"
}
] |
mal_2336-s0 | ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള രണ്ടാം ക്വാളിഫയറിന് കളമൊരുങ്ങുകയാണ്.മത്സരത്തിലെ വിജയികൾ ഗുജറാത്ത് ടൈറ്റൻസുമായി ഫൈനൽ കളിക്കും . | [
{
"start": 160,
"end": 177,
"label": "organization"
}
] |
mal_2336-s2 | രാജസ്ഥാനെതിരെ അവർക്ക് എതിരെ ശക്തമായ പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്.രണ്ടാം ക്വാളിഫയരിൽ ഏവരും ഉറ്റു നോക്കുന്ന പോറാട്ടം രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണും ആർ സിബിയുടെ ശ്രീ ലങ്കൻ സ്പിന്നർ വന്നിന്ദു ഹസരംഗയും നേർക്ക് നേർ വരുന്നതാണ് . | [
{
"start": 117,
"end": 132,
"label": "organization / cricket team"
},
{
"start": 158,
"end": 165,
"label": "cricket team abbreviation"
},
{
"start": 190,
"end": 205,
"label": "person / cricket player"
}
] |
mal_2336-s4 | ശ്രീലങ്കൻ സ്പിന്നറിനെതിരെ രണ്ടിന്നിംഗ്സുകളിലായി 16 റൺസ് മാത്രമാണ് സാംസണിന് നേടാനായത് . | [
{
"start": 0,
"end": 8,
"label": "country"
},
{
"start": 48,
"end": 49,
"label": "quantity"
}
] |
mal_2336-s5 | ഹസരംഗ എറിഞ്ഞ 16 പന്തുകൾ നേരിട്ട ആർആർ ബാറ്റർ ഒരു ബൗണ്ടറിയും രണ്ട് സിക്സറും അടിക്കാനേ കഴിഞ്ഞുള്ളൂ . | [
{
"start": 13,
"end": 14,
"label": "quantity"
}
] |
mal_2336-s7 | Sanju Samson vs Wanindu Hasaranga in T20s: | [
{
"start": 37,
"end": 41,
"label": "cricket format"
}
] |
mal_2336-s8 | — CricTracker (@ Cricketracker) May 27, 2022 Runs – 18 Balls – 23 Wkts – 5 Fours – 1 Sixes – 2 Dots – 18 Avg – 3.60 SR – 78.26 | [
{
"start": 2,
"end": 13,
"label": "sports website"
},
{
"start": 32,
"end": 44,
"label": "date"
},
{
"start": 52,
"end": 54,
"label": "quantity / quantity (runs conceded for 5 wickets)"
},
{
"start": 63,
"end": 65,
"label": "quantity"
},
{
"start":... |
mal_2336-s9 | അന്താരാഷ്ട്ര ടി20യിലും സഞ്ജുവിനെതിരെ ഹസരംഗ മുൻതൂക്കം നേടിയിട്ടുണ്ട് . | [
{
"start": 0,
"end": 17,
"label": "international cricket format"
}
] |
mal_2336-s10 | 2020 ലും 2021 ലും നടന്ന രണ്ടു പരമ്പരയിലും മൂന്ന് തവണ പുറത്താക്കിയപ്പോൾ 11 പന്തിൽ 2 റൺസ് മാത്രമാണ് ഇന്ത്യൻ ബാറ്റ്സ്മാന് നേടാനായത്.മൊത്തത്തിൽ ആറ് ഇന്നിംഗ്സുകളിൽ നിന്ന് അഞ്ച് തവണയാണ് സാംസണെ ഹസരംഗ പുറത്താക്കിയത് . | [
{
"start": 0,
"end": 4,
"label": "date / year"
},
{
"start": 9,
"end": 13,
"label": "date / year"
},
{
"start": 71,
"end": 72,
"label": "quantity"
},
{
"start": 72,
"end": 73,
"label": "quantity"
},
{
"start": 81,
"end": 82,
"label": "quant... |
mal_2336-s11 | ലെഗ് സ്പിന്നറിനെതിരെ 23 പന്തുകൾ നേരിട്ട സാംസൺ 3.60 ശരാശരിയിൽ 18 റൺസ് മാത്രമാണ് നേടിയത് . | [
{
"start": 21,
"end": 23,
"label": "quantity"
},
{
"start": 46,
"end": 50,
"label": "measurement / average (cricket)"
},
{
"start": 61,
"end": 63,
"label": "quantity / quantity (runs conceded for 5 wickets)"
}
] |
mal_2336-s14 | സീസണിലാകെ 15 മത്സരങ്ങളില് 25 വിക്കറ്റ് നേടിയപ്പോള് ഇതില് 17ഉം മിഡില് ഓവറുകളിലായിരുന്നു . | [
{
"start": 10,
"end": 12,
"label": "quantity / quantity (number of matches)"
},
{
"start": 26,
"end": 28,
"label": "quantity / quantity (number of wickets)"
},
{
"start": 57,
"end": 59,
"label": "quantity / quantity (number of wickets in middle overs)"
}
] |
mal_2336-s15 | 18 റണ്ണിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയത് മികച്ച പ്രകടനം . | [
{
"start": 0,
"end": 2,
"label": "quantity / quantity (runs conceded for 5 wickets)"
}
] |
mal_2336-s16 | അതേസമയം ഈ സീസണില് 15 കളികളില് രണ്ട് അര്ധ സെഞ്ചുറിയോടെ 421 റണ്സാണ് സഞ്ജു സാംസണിന്റെ സമ്പാദ്യം . | [
{
"start": 18,
"end": 20,
"label": "quantity / quantity (number of matches)"
},
{
"start": 54,
"end": 57,
"label": "quantity (runs scored)"
}
] |
mal_2336-s17 | ബാറ്റിംഗ് ശരാശരി 30.07 എങ്കില് സ്ട്രൈക്ക് റേറ്റ് 150.36. | [
{
"start": 17,
"end": 22,
"label": "measurement / batting average (cricket)"
},
{
"start": 49,
"end": 55,
"label": "measurement / strike rate (cricket)"
}
] |
mal_1012-s0 | ശാസ്ത്രീയതയുടെ അടിസ്ഥാനത്തില് യോഗയെ കായിക ഇനമായി കണ്ട് അതില് പങ്കാളികളാകാന് ജനങ്ങള് തയ്യാറായിട്ടുണ്ടെന്ന് കായിക-വ്യവസായ-യുവജനക്ഷേമ വകുപ്പ് മന്ത്രി എ.സി മൊയ്തീന് . | [
{
"start": 30,
"end": 33,
"label": "practice"
},
{
"start": 106,
"end": 146,
"label": "government position"
},
{
"start": 147,
"end": 160,
"label": "person"
}
] |
mal_1012-s1 | യോഗ അസോസിയേഷന് ഓഫ് കേരളയുടെ ആഭിമുഖ്യത്തില് മുണ്ടയാട് ഇന്ഡോര് സ്റ്റേഡിയത്തില് നടക്കുന്ന മൂന്നാമത് സംസ്ഥാന യോഗ ചാംപ്യന്ഷിപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . | [
{
"start": 0,
"end": 23,
"label": "organization"
},
{
"start": 43,
"end": 52,
"label": "location"
},
{
"start": 87,
"end": 123,
"label": "event"
}
] |
mal_1012-s2 | വിഭാഗീയതയിലേക്ക് പോകാതെ, യോഗയെ നാടിന്റെ പൊതു സ്വത്തായി കണ്ട് മതനിരപേക്ഷമായ മൂല്യങ്ങള് ഉള്ക്കൊണ്ടുകൊണ്ട് മുന്നോട്ടു പോകാന് കേരളത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു . | [
{
"start": 25,
"end": 28,
"label": "practice"
},
{
"start": 122,
"end": 126,
"label": "location"
}
] |
mal_1012-s3 | സംസ്ഥാന യോഗ അസോസിയേഷനും, ജില്ലാ അസോസിയേഷനുകളും ഉള്പ്പെടെയുള്ളവര് നടത്തിയ നിസ്തുലമായ പ്രവര്ത്തനങ്ങളുടെ ഫലമായാണ് കേരളത്തില് യോഗയ്ക്ക് വലിയ അംഗീകാരം ലഭിച്ചത് . | [
{
"start": 8,
"end": 11,
"label": "practice"
},
{
"start": 25,
"end": 46,
"label": "organization"
},
{
"start": 111,
"end": 115,
"label": "location"
},
{
"start": 122,
"end": 125,
"label": "practice"
}
] |
mal_1012-s4 | യോഗയെ വ്യത്യസ്ത ജനവിഭാഗങ്ങളിലേക്ക് എത്തിക്കാന് ഈ പ്രവര്ത്തനങ്ങളിലൂടെ കഴിഞ്ഞു . | [
{
"start": 0,
"end": 3,
"label": "practice"
}
] |
mal_1012-s5 | വിദ്യാര്ത്ഥികള്ക്കും മുതിര്ന്നവര്ക്കും ആരോഗ്യകരമായ ജീവിതരീതിയ്ക്കു വേണ്ടി യോഗയെ പ്രയോജനപ്പെടുത്താനുള്ള വിപുലമായ പദ്ധതികളാണ് സംസ്ഥാനത്ത് നടന്നു വരുന്നത് . | [
{
"start": 74,
"end": 77,
"label": "practice"
}
] |
mal_1012-s6 | 15 രാജ്യങ്ങള് പങ്കെടുക്കുന്ന ഏഷ്യന് യോഗ ചാംപ്യന്ഷിപ്പ് സെപ്റ്റംബറില് തിരുവനന്തപുരത്ത് നടക്കുന്ന സാഹചര്യത്തില് യോഗയെ കേരള ടൂറിസത്തിന്റെ പ്രചരണത്തിനു കൂടി പ്രയോജനപ്പെടുത്താന് കഴിയുമെന്നും മന്ത്രി പറഞ്ഞു . | [
{
"start": 0,
"end": 13,
"label": "quantity"
},
{
"start": 29,
"end": 54,
"label": "event"
},
{
"start": 110,
"end": 113,
"label": "practice"
},
{
"start": 116,
"end": 120,
"label": "location"
}
] |
mal_1012-s7 | തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അധ്യക്ഷനായിരുന്നു . | [
{
"start": 0,
"end": 22,
"label": "government position"
},
{
"start": 23,
"end": 47,
"label": "person"
}
] |
mal_1012-s8 | യോഗ അസോസിയേഷന് പ്രസിഡന്റ് അഡ്വ . ബി ബാലചന്ദ്രന് പതാക ഉയര്ത്തി . | [
{
"start": 0,
"end": 3,
"label": "practice"
},
{
"start": 33,
"end": 47,
"label": "person"
}
] |
mal_1012-s9 | യോഗ ഫെഡറേഷന് ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് അശോക് കുമാര് അഗര്വാള് മുഖ്യാതിഥിയായി . | [
{
"start": 0,
"end": 23,
"label": "organization"
},
{
"start": 39,
"end": 60,
"label": "person"
}
] |
mal_1012-s10 | ദേശീയ ഫെഡറഷന് കപ്പില് സ്വര്ണ്ണ മെഡല് നേടിയ ശ്രേയ ആര് നായര്ക്ക് മന്ത്രി എ സി മൊയ്തീന് ക്യാഷ് അവാര്ഡ് സമ്മാനിച്ചു . | [
{
"start": 0,
"end": 13,
"label": "organization"
},
{
"start": 14,
"end": 36,
"label": "award"
},
{
"start": 43,
"end": 58,
"label": "person"
}
] |
mal_1012-s11 | കെ കെ രാഗേഷ് എം പി, റബ്കോ ചെയര്മാന് എന് ചന്ദ്രന്, ജില്ലാ സ്പോര്ട്സ് കൗണ്സില് പ്രസിഡന്റ് ഒ കെ വിനീഷ്, സംഘാടകസമിതി ജനറല് കണ്വീനര് ഡോ . കെ രാജഗോപാലന്, യോഗ അസോസിയേഷന് ജോയിന്റ് സെക്രട്ടറി കെ ഗോവിന്ദന് മാസ്റ്റര് തുടങ്ങിയവര് പങ്കെടുത്തു . | [
{
"start": 0,
"end": 18,
"label": "person"
},
{
"start": 20,
"end": 25,
"label": "organization"
},
{
"start": 36,
"end": 48,
"label": "person"
},
{
"start": 50,
"end": 76,
"label": "organization"
},
{
"start": 88,
"end": 99,
"label": "perso... |
mal_1012-s12 | അഞ്ഞൂറോളം മത്സരാര്ത്ഥികളാണ് ചാമ്പ്യന്ഷിപ്പില് മാറ്റുരയ്ക്കുന്നത് . | [
{
"start": 0,
"end": 9,
"label": "quantity"
}
] |
mal_1012-s13 | രണ്ടുദിവസങ്ങളിലായി നടക്കുന്ന യോഗ ചാമ്പ്യന്ഷിപ്പിന്റെ സമാപനസമ്മേളനം ജൂലൈ 29 വൈകീട്ട് മൂന്നു മണിക്ക് ആരോഗ്യവകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചര് ഉദ്ഘാടനം ചെയ്യും. | [
{
"start": 0,
"end": 18,
"label": "duration"
},
{
"start": 29,
"end": 32,
"label": "practice"
},
{
"start": 67,
"end": 74,
"label": "date"
},
{
"start": 84,
"end": 98,
"label": "time"
},
{
"start": 99,
"end": 139,
"label": "person"
}
] |
mal_1292-s0 | ഡെത്ത് ഓവറില് അല്ലേലേ തല്ലുമാല, കൂടാതെ ബുമ്രയുടെ പരിക്കും; ലോകകപ്പിന് മുമ്പ് തലപെരുത്ത് ടീം മാനേജ്മെന്റ് | [
{
"start": 22,
"end": 30,
"label": "cultural reference"
},
{
"start": 32,
"end": 57,
"label": "injury"
}
] |
mal_1292-s1 | ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി20യില് പരിക്കിനെ തുടര്ന്ന് സ്റ്റാര് പേസര് ജസ്പ്രീത് ബുമ്ര കളിക്കുന്നില്ല | [
{
"start": 0,
"end": 14,
"label": "location / country"
},
{
"start": 31,
"end": 35,
"label": "event / cricket format"
},
{
"start": 75,
"end": 90,
"label": "person / cricketer"
}
] |
mal_1292-s2 | കാര്യവട്ടം: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്ണമെന്റില് ഇന്ത്യ ഫൈനലിലെത്താതെ പുറത്തായതിന് പ്രധാന കാരണം ഡെത്ത് ഓവറിലെ തല്ലുമാലയായിരുന്നു . | [
{
"start": 12,
"end": 23,
"label": "event / cricket tournament"
},
{
"start": 24,
"end": 35,
"label": "sport"
},
{
"start": 50,
"end": 56,
"label": "location / country"
},
{
"start": 111,
"end": 119,
"label": "cultural reference"
}
] |
mal_1292-s4 | ഏഷ്യാ കപ്പിന് ശേഷം ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്ക് ഇറങ്ങിയപ്പോഴും ഇന്ത്യന് ടീമിന്റെ ദുരവസ്ഥ മാറിയില്ല . | [
{
"start": 19,
"end": 29,
"label": "location / country"
},
{
"start": 39,
"end": 43,
"label": "event / cricket format"
},
{
"start": 72,
"end": 78,
"label": "location / country"
}
] |
mal_1292-s5 | സ്പിന്നര് അക്സര് പട്ടേല് ഒഴികെയുള്ള ബൗളര്മാരെല്ലാം ദയനീയമായി ബാറ്റര്മാര്ക്ക് പന്ത് എറിഞ്ഞുകൊടുത്തിരുന്നു, തല്ല് വാങ്ങി വലഞ്ഞുകൊണ്ടിരുന്നു . | [
{
"start": 10,
"end": 24,
"label": "person / cricketer"
}
] |
mal_1292-s6 | ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20 പരമ്പരയില് ഈ ദയനീയാവസ്ഥ മാറണമെന്ന് ഏവരും കൊതിക്കുമ്പോഴാണ് അടുത്ത തലവേദന എത്തിയിരിക്കുന്നത് . | [
{
"start": 0,
"end": 14,
"label": "location / country"
},
{
"start": 28,
"end": 32,
"label": "event / cricket format"
}
] |
mal_1292-s7 | ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി20യില് പരിക്കിനെ തുടര്ന്ന് സ്റ്റാര് പേസര് ജസ്പ്രീത് ബുമ്ര കളിക്കുന്നില്ല . | [
{
"start": 0,
"end": 14,
"label": "location / country"
},
{
"start": 31,
"end": 35,
"label": "event / cricket format"
},
{
"start": 75,
"end": 90,
"label": "person / cricketer"
}
] |
mal_1292-s8 | ലോകകപ്പില് ഇന്ത്യയുടെ വജ്രായുധമായ ബുമ്രയുടെ പങ്കാളിത്തം ഉറപ്പാക്കാന് എല്ലാ പരിശ്രമങ്ങളും നടത്തുകയാണ് ടീം മാനേജ്മെന്റും ബിസിസിഐയുടെ മെഡിക്കല് സംഘവും . | [
{
"start": 11,
"end": 17,
"label": "location / country"
},
{
"start": 34,
"end": 39,
"label": "person"
},
{
"start": 119,
"end": 126,
"label": "organization / cricket board organization"
}
] |
mal_1292-s9 | അതിനുവേണ്ടിയുള്ള വിശ്രമം കൂടിയാണ് ഇന്നത്തെ മത്സരത്തില് ബുമ്രയ്ക്ക് നല്കിയിരിക്കുന്നത് . | [
{
"start": 17,
"end": 24,
"label": "concept"
},
{
"start": 55,
"end": 60,
"label": "person"
}
] |
mal_1292-s10 | പക്ഷേ ബുമ്രയുടെ പരിക്കിന്റെ ആഴം ഇപ്പോള് വ്യക്തമല്ല . | [
{
"start": 6,
"end": 11,
"label": "person"
}
] |
mal_1292-s11 | ഇന്നലെ പരിശീലനത്തിനിടെ നടുവേദന അനുഭവപ്പെട്ടു എന്നുമാത്രമാണ് ട്വിറ്ററിലൂടെ ബിസിസിഐ അറിയിച്ചിരിക്കുന്നത് . | [
{
"start": 23,
"end": 30,
"label": "medical condition"
},
{
"start": 74,
"end": 81,
"label": "organization / cricket board organization"
}
] |
mal_1292-s12 | ടോസ് വേളയില് കൂടുതല് വിവരങ്ങള് നായകന് രോഹിത് ശര്മ്മയും പുറത്തുവിട്ടില്ല . | [
{
"start": 38,
"end": 51,
"label": "cricketer"
}
] |
mal_1292-s13 | പരിക്കിന്റെ നീണ്ട ഇടവേളയ്ക്ക് ശേഷം ഓസീസിനെതിരായ ടി20യില് ഇന്ത്യന് ടീമിലേക്ക് മടങ്ങിയെത്തിയ ജസ്പ്രീത് ബുമ്രക്ക് വേണ്ട മികവിലേക്ക് ഉയരാനായിരുന്നില്ല . | [
{
"start": 35,
"end": 52,
"label": "cricket match"
},
{
"start": 57,
"end": 63,
"label": "location / country"
},
{
"start": 91,
"end": 106,
"label": "person / cricketer"
}
] |
mal_1292-s14 | ബുമ്രക്കൊപ്പം പരിക്ക് മാറി തിരിച്ചെത്തിയ പേസര് ഹര്ഷല് പട്ടേലും മോശം പ്രകടനമാണ് പരമ്പരയില് പുറത്തെടുത്തത് . | [
{
"start": 0,
"end": 5,
"label": "person"
}
] |
mal_1292-s15 | എന്നാല് പരിക്കിന് ശേഷമുള്ള മടങ്ങിവരവില് താളം കണ്ടെത്താന് ഇരുവര്ക്കും സമയം നല്കണമെന്ന് വാദിച്ച് ക്യാപ്റ്റന് രോഹിത് ശര്മ്മ രംഗത്തെത്തിയിരുന്നു . | [
{
"start": 107,
"end": 120,
"label": "cricketer"
}
] |
mal_1292-s16 | ഇതോടെ ഇരു താരങ്ങളുടേയും ദക്ഷിണാഫ്രിക്കന് പരമ്പരയിലെ പ്രകടനം നിര്ണായമായി എന്നിരിക്കേയാണ് ലോകകപ്പിന് ദിവസങ്ങള് മാത്രം ബാക്കിനില്ക്കേ ജസ്പ്രീത് ബുമ്രയെ വീണ്ടും പരിക്ക് പിടികൂടിയിരിക്കുന്നത് . | [
{
"start": 24,
"end": 38,
"label": "location / country"
},
{
"start": 131,
"end": 146,
"label": "person / cricketer"
}
] |
mal_1292-s17 | ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയില് വിശ്രമം അനുവദിച്ച പേസര് ഭുവനേശ്വറിന് പകരം ആദ്യ ടി20 കളിക്കുന്ന പേസര് അര്ഷ്ദീപ് സിംഗിന്റേയും മത്സരത്തില് ബുമ്രയുടെ പകരക്കാരനായ ദീപക് ചാഹറിന്റേയും പ്രകടനം ഇനി ഇന്ത്യക്ക് നിര്ണായകമാണ് . | [
{
"start": 0,
"end": 14,
"label": "location / country"
},
{
"start": 39,
"end": 46,
"label": "concept"
},
{
"start": 63,
"end": 75,
"label": "cricketer"
},
{
"start": 86,
"end": 90,
"label": "event / cricket format"
},
{
"start": 143,
"end": 14... |
mal_1292-s18 | ദീപക് ചാഹര് പവര്പ്ലേയിലും അര്ഷ്ദീപ് ഡെത്ത് ഓവറിലും മുമ്പ് മികവ് കാട്ടിയിട്ടുള്ളത് മാത്രമാണ് നിലവില് ഇന്ത്യന് പേസര്മാരില് പ്രതീക്ഷയായുള്ളത് . | [
{
"start": 0,
"end": 11,
"label": "cricketer"
},
{
"start": 12,
"end": 20,
"label": "cricket term"
},
{
"start": 100,
"end": 106,
"label": "location / country"
}
] |
mal_1292-s19 | ഡെത്ത് ഓവറുകളില് അടിവാങ്ങുന്നത് ഹര്ഷല് പട്ടേല് അവസാനിപ്പിക്കേണ്ടതും ഈ പരമ്പരയില് നിര്ണായകമാണ്. | [
{
"start": 32,
"end": 46,
"label": "person / cricketer"
}
] |
mal_2022-s2 | പാകിസ്ഥാൻ നായകൻ ബാബർ അസം ഈ ലോകകപ്പിൽ ഏറ്റവും സ്ഥിരതയാർന്ന പ്രകടനം നടത്തിയ ബാറ്റർമാരിൽ ഒരാളാണ് . | [
{
"start": 0,
"end": 9,
"label": "location / country"
},
{
"start": 16,
"end": 24,
"label": "person / cricketer"
}
] |
mal_2022-s3 | (AP/PTI Photo) | [
{
"start": 1,
"end": 3,
"label": "news agency"
},
{
"start": 4,
"end": 7,
"label": "news agency"
}
] |
mal_2022-s6 | ഓപ്പണറാണെങ്കിലും ടീമിൻെറ മധ്യനിരയിൽ വിക്കറ്റ് കീപ്പറായി ജോസ് ബട്ട്ലർ സ്ഥാനം പിടിക്കും . | [
{
"start": 61,
"end": 68,
"label": "cricketer"
}
] |
mal_2022-s7 | ഈ ലോകകപ്പിൻെറ കണ്ടെത്തലുകളിലൊന്നായ ശ്രീലങ്കയുടെ ചരിത് അസലങ്കയും മധ്യനിരയിലുണ്ടാവും . | [
{
"start": 35,
"end": 43,
"label": "location / country"
},
{
"start": 48,
"end": 60,
"label": "person / cricketer"
}
] |
mal_2022-s8 | ദക്ഷിണാഫ്രിക്കൻ ബാറ്റർ എയ്ഡൻ മാർക്രം വരുംകാല ക്രിക്കറ്റിൻെറ പ്രതീക്ഷയാണ് . | [
{
"start": 0,
"end": 14,
"label": "country"
},
{
"start": 23,
"end": 36,
"label": "person / cricketer"
}
] |
mal_2022-s9 | ഇംഗ്ലണ്ടിൻെറ കുതിപ്പിൽ പ്രധാന പങ്ക് വഹിച്ച മോയിൻ അലിയാണ് ഓൾറൌണ്ടർമാരിലൊരാൾ . | [
{
"start": 43,
"end": 53,
"label": "person"
}
] |
mal_2022-s10 | (AP/PTI) | [
{
"start": 1,
"end": 3,
"label": "news agency"
},
{
"start": 4,
"end": 7,
"label": "news agency"
}
] |
mal_2022-s12 | ഇവരിൽ നിന്ന് ലങ്കൻ സ്പിന്നർ വാനിഡു ഹസരങ്ക 16 വിക്കറ്റുകളാണ് 5 മത്സരങ്ങളിൽ നിന്ന് വീഴ്ത്തിയത് . | [
{
"start": 13,
"end": 18,
"label": "nationality"
},
{
"start": 28,
"end": 41,
"label": "person / cricketer"
}
] |
mal_2022-s13 | ലോകക്രിക്കറ്റിൽ ഹസരങ്ക വരവറിയിച്ചിരിക്കുകയാണ് . | [
{
"start": 16,
"end": 22,
"label": "cricketer"
}
] |
mal_2022-s14 | ഇംഗ്ലണ്ടിൻെറ ക്രിസ് വോക്സ്, ന്യൂസിലൻഡിൻെറ ട്രെൻറ് ബോൾട്ട്, പാകിസ്ഥാൻെറ ഷഹീൻ അഫ്രീദി എന്നിവർ പേസർമാരായി ടീമിലുണ്ടാവും . | [
{
"start": 13,
"end": 26,
"label": "person / cricketer"
},
{
"start": 42,
"end": 57,
"label": "cricketer"
},
{
"start": 59,
"end": 68,
"label": "location / country"
},
{
"start": 71,
"end": 83,
"label": "person / cricketer"
}
] |
mal_2022-s15 | ഓസീസ് സ്പിന്നർ ആഡം സാംപയും ഇടംപിടിക്കും . | [
{
"start": 0,
"end": 5,
"label": "nationality"
},
{
"start": 15,
"end": 23,
"label": "cricketer"
}
] |
mal_2022-s16 | (PTI Photo) | [
{
"start": 1,
"end": 4,
"label": "news agency"
}
] |
mal_918-s0 | തിരുവനന്തപുരത്ത് മൊബൈൽ മോഷണ സംഘം പിടിയിൽ; പിടിച്ചെടുത്തത് രണ്ടര ലക്ഷം രൂപ വിലവരുന്ന ഫോണുകൾ | [
{
"start": 58,
"end": 73,
"label": "monetary value"
},
{
"start": 84,
"end": 90,
"label": "product"
}
] |
mal_918-s2 | കെട്ടിട നിർമ്മാണ മേഖലകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന രണ്ട് യുവാക്കളെയാണ് പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തത് . | [
{
"start": 0,
"end": 21,
"label": "industry"
},
{
"start": 76,
"end": 91,
"label": "police station"
}
] |
mal_918-s3 | കോഴിക്കോട് സ്വദേശികളായ ഷിഹാബും അനസുമാണ് പ്രതികൾ . | [
{
"start": 0,
"end": 10,
"label": "city"
}
] |
mal_918-s4 | ഇവരിൽ നിന്ന് രണ്ടര ലക്ഷം രൂപ വിലവരുന്ന മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു . | [
{
"start": 13,
"end": 28,
"label": "monetary value"
}
] |
mal_918-s6 | കഴിഞ്ഞ ഏതാനും ദിവസങ്ങളായി കല്ലറ തെങ്ങുംകോട് ഭാഗത്തായിരുന്നു ഇവരുടെ മോഷണം . | [
{
"start": 26,
"end": 31,
"label": "village"
},
{
"start": 32,
"end": 43,
"label": "village"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.