id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_865-s3 | ‘ ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണം വർദ്ധിക്കുന്നു . | [
{
"start": 2,
"end": 18,
"label": "profession"
}
] |
mal_865-s7 | ദയവായി വിഷയത്തിൽ ഇടപെടണം ’ -ഐ.എം.എ കത്തിൽ പറയുന്നു . | [
{
"start": 28,
"end": 34,
"label": "organization"
}
] |
mal_865-s8 | അസമിൽ കൊവിഡ് രോഗി മരിച്ചതിന് ബന്ധുക്കൾ ഡോക്ടറെ മർദിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഐഎംഎ നടപടി . | [
{
"start": 0,
"end": 5,
"label": "location"
},
{
"start": 6,
"end": 12,
"label": "scientific concept / disease"
}
] |
mal_865-s9 | മഹാമാരി കാലത്ത് ജനങ്ങൾക്കായി നിലകൊള്ളുന്നവരാണ് രാജ്യത്തെ ഭൂരിഭാഗം വരുന്ന ആരോഗ്യപ്രവർത്തകരും . | [
{
"start": 0,
"end": 7,
"label": "event"
}
] |
mal_865-s11 | രാജ്യത്തിന്റെ പലഭാഗത്തും ഇത്തരം അക്രമങ്ങൾ ദിവസവും റിപ്പോർട്ട് ചെയ്യുന്നുണ്ട് -ഐ.എം.എ വ്യക്തമാക്കി . | [
{
"start": 78,
"end": 84,
"label": "organization"
}
] |
mal_865-s12 | കൊവിഡ് പോരാട്ടത്തില് അണിചേരുകയാണ് ഫ്ളവേഴ്സും ട്വന്റിഫോര് ന്യൂസും COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ . | [
{
"start": 0,
"end": 6,
"label": "scientific concept / disease"
},
{
"start": 34,
"end": 44,
"label": "organization"
},
{
"start": 45,
"end": 64,
"label": "media outlet"
},
{
"start": 65,
"end": 79,
"label": "campaign"
}
] |
mal_865-s14 | Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank | [
{
"start": 0,
"end": 9,
"label": "media / event/challenge"
},
{
"start": 12,
"end": 26,
"label": "campaign / group/campaign"
},
{
"start": 29,
"end": 57,
"label": "event / event/challenge"
},
{
"start": 60,
"end": 88,
"label": "award"
},
{
"start":... |
mal_2393-s0 | മലപ്പുറം: ജില്ലയിൽ കോവിഡിനെതിരായ പോരാട്ടത്തിന് നേതൃത്വം കൊടുക്കുന്നവർക്ക് രോഗം സ്ഥിരീകരിച്ചു എങ്കിലും പോരാട്ടം തുടരുക തന്നെയാണ് . | [
{
"start": 0,
"end": 8,
"label": "location / district"
},
{
"start": 56,
"end": 69,
"label": "person"
}
] |
mal_2393-s1 | കളക്ടറും മറ്റ് ഉന്നത ഉദ്യോഗസ്ഥരും രോഗം സ്ഥിരീകരിച്ച് ചികിത്സയിലേക്ക് മാറിയതോടെ കോട്ടക്കൽ ആര്യവൈദ്യശാലയുടെ സെന്റിനറി കെട്ടിടമാണ് ഇനി മുതൽ കുറച്ച് ദിവസത്തേക്ക് ഭരണ സിരാകേന്ദ്രം ആകുക . | [
{
"start": 79,
"end": 101,
"label": "organization / hospital/institution"
}
] |
mal_2393-s2 | കളക്ടറും സബ് കളക്ടറും എസിപിയും അടക്കം ഉളളവർ ഇവിടെ ആണ് ചികിത്സയിൽ കഴിയുന്നത് . | [
{
"start": 22,
"end": 27,
"label": "police officer"
}
] |
mal_2393-s3 | ഭരണ നിർവഹണം പിഴവ് ഇല്ലാതെ നടക്കാൻ ഉള്ള സൗകര്യം ആണ് ആരോഗ്യവിഭാഗം സജ്ജമാക്കിയത് . | [
{
"start": 51,
"end": 63,
"label": "organization / government department"
}
] |
mal_2393-s4 | കോട്ടക്കൽ ആര്യ വൈദ്യശാല സെന്റിനറി ബ്ലോക്ക് കോവിഡ് കെയർ ആശുപത്രിയാക്കി മാറ്റിയത് മണിക്കൂറുകൾ കൊണ്ടാണ് . | [
{
"start": 43,
"end": 63,
"label": "organization"
}
] |
mal_2393-s5 | അധികൃതർ ഇങ്ങനെ ഒരു ആവശ്യം അറിയിച്ച ഉടനെ കോട്ടക്കൽ ആര്യവൈദ്യശാല അധികൃതർ അതിന് സമ്മതം നൽകി പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു . | [
{
"start": 40,
"end": 62,
"label": "organization / hospital/institution"
}
] |
mal_2393-s6 | കുറച്ചു ദിവസമായി കളക്ടർ അടക്കം ഉളളവർ ഓൺലൈൻ വഴിയാണ് യോഗങ്ങളിൽ പങ്കെടുക്കുന്നതും തീരുമാനങ്ങൾ ചർച്ച ചെയ്ത് നടപ്പാക്കുന്നതും . | [
{
"start": 17,
"end": 23,
"label": "person / government official"
},
{
"start": 37,
"end": 42,
"label": "technology"
}
] |
mal_2393-s7 | ഇതിന് ആവശ്യമായ ഇന്റർനെറ്റ് സൗകര്യങ്ങൾ അടക്കം എല്ലാം കോട്ടക്കലിൽ സജ്ജമാക്കിയിട്ടുണ്ട് . | [
{
"start": 15,
"end": 26,
"label": "technology"
}
] |
mal_2393-s8 | രോഗം ആരോഗ്യ സ്ഥിതി മോശമാക്കാത്ത സാഹചര്യത്തിൽ ആലോചന യോഗങ്ങളും മറ്റും ഓൺലൈൻ വഴി സംഘടിപ്പിക്കാൻ ഇവിടെ നിന്നും സാധിക്കും . | [
{
"start": 68,
"end": 73,
"label": "technology"
}
] |
mal_2393-s11 | കളക്ടറും മറ്റ് ഭരണ നിർവഹണ വിഭാഗത്തിലെ ഉന്നതരും കോവിഡിന്റെ പിടിയിൽ ആയത് വൈറസിന് എതിരായ പോരാട്ടത്തിന് തിരിച്ചടി ആകാതിരിക്കുന്നത് ഇങ്ങനെ ആണ്. | [
{
"start": 47,
"end": 55,
"label": "disease"
}
] |
mal_628-s0 | Written by: Zachariah Jess | [
{
"start": 12,
"end": 26,
"label": "person"
}
] |
mal_628-s1 | 2024 ല് രാജ്യം വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്, ദേശീയ പാര്ട്ടിയായ കോണ്ഗ്രസിന്റെ സ്ഥാനം എവിടെ? | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 8,
"end": 14,
"label": "country"
},
{
"start": 71,
"end": 84,
"label": "organization"
}
] |
mal_628-s3 | വരാനിരിക്കുന്ന പരാജയത്തിന്റെ വലിപ്പം കണ്ടു ഭയന്നിട്ടാവണം, കോണ്ഗ്രസ് നേതാവ് സാം പിട്രോഡ വോട്ടിംഗ് യന്ത്രത്തിനെതിരെ പ്രതികരിച്ചുകൊണ്ടു രംഗത്തു വന്നിരിക്കുന്നത് . | [
{
"start": 58,
"end": 67,
"label": "organization / political party"
},
{
"start": 75,
"end": 86,
"label": "person"
}
] |
mal_628-s4 | ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന് കൃത്യതയില്ലെന്നും ഇവ ശരിയാക്കിയില്ലെങ്കില് പൊതുതെരഞ്ഞെടുപ്പില് ബി ജെ പി 400 സീറ്റുകള് നേടുമെന്നുമാണ് സാം പിട്രോഡ അഭിപ്രായപ്പെട്ടത് . | [
{
"start": 99,
"end": 107,
"label": "political party"
},
{
"start": 108,
"end": 121,
"label": "quantity"
},
{
"start": 137,
"end": 148,
"label": "person"
}
] |
mal_628-s5 | ഇന്ത്യയില് ടെലികോം വിപ്ലവം കൊണ്ടുവന്ന ടെക്നോക്രാറ്റാണ് പിട്രോഡ . | [
{
"start": 0,
"end": 6,
"label": "location / country"
},
{
"start": 11,
"end": 26,
"label": "technological revolution"
},
{
"start": 55,
"end": 62,
"label": "person"
}
] |
mal_628-s6 | വിവിപാറ്റ് സംവിധാനത്തിന്റെ നിലവിലെ രൂപകല്പ്പന മാറ്റണമെന്ന് മുന് സുപ്രീം കോടതി ജഡ്ജി മദന് ലോകൂര് അധ്യക്ഷനായ ഒരു എന്ജിഒ ശുപാര്ശ ചെയ്തതായും പിട്രോഡ പറഞ്ഞു . | [
{
"start": 0,
"end": 10,
"label": "voting technology"
},
{
"start": 64,
"end": 77,
"label": "organization / court"
},
{
"start": 84,
"end": 95,
"label": "person"
},
{
"start": 137,
"end": 144,
"label": "person"
}
] |
mal_628-s7 | ‘ ഇക്കാര്യത്തില്, തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണത്തിനാണ് ഞാന് കാത്തിരുന്നത് . | [
{
"start": 18,
"end": 40,
"label": "organization"
}
] |
mal_628-s10 | അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് അവസാനിച്ചതും 2024 ല് പൊതുതിരഞ്ഞെടുപ്പ് വരുന്നതുമായി ഇതിന് ഒരു ബന്ധവുമില്ല . | [
{
"start": 48,
"end": 52,
"label": "date"
}
] |
mal_628-s11 | വോട്ടിംഗ് യന്ത്രത്തില് വിശ്വാസക്കുറവ് ഉണ്ട്, ’ സാം പിട്രോഡ പറഞ്ഞു . | [
{
"start": 47,
"end": 58,
"label": "person"
}
] |
mal_628-s12 | 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്ഡിഎ 350 ല് അധികം സീറ്റുകള് നേടിയിരുന്നു . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 31,
"end": 37,
"label": "organization"
},
{
"start": 66,
"end": 69,
"label": "quantity"
}
] |
mal_628-s13 | 2024ല് 400 കടക്കാനാണ് സഖ്യം ലക്ഷ്യമിടുന്നത് . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 7,
"end": 10,
"label": "quantity"
}
] |
mal_628-s14 | അടുത്തിടെ മൂന്ന് ഹിന്ദി ഹൃദയഭൂമി സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില് ബി ജെ പി വിജയിച്ചിരുന്നു . | [
{
"start": 75,
"end": 83,
"label": "political party"
}
] |
mal_628-s15 | ഇത്തവണ ബിജെപിക്ക് 400 കടക്കാന് കഴിയുമോ എന്ന ചോദ്യത്തിന്, ഇവിഎമ്മുകള് ശരിയാക്കിയില്ലെങ്കില് അത് സാധ്യമാകുമെന്നായിരുന്നു പിട്രോഡയുടെ മറുപടി . | [
{
"start": 7,
"end": 13,
"label": "organization"
},
{
"start": 18,
"end": 21,
"label": "quantity"
},
{
"start": 119,
"end": 126,
"label": "person"
}
] |
mal_628-s16 | ‘ എന്തും ചെയ്യാന് കഴിയുന്ന പാര്ട്ടിയാണ് ബി ജെ പി . | [
{
"start": 40,
"end": 48,
"label": "political party"
}
] |
mal_628-s17 | 400 കടക്കുമെന്ന് അവര് പ്രഖ്യാപിച്ചിട്ടുണ്ട് . | [
{
"start": 0,
"end": 3,
"label": "quantity"
}
] |
mal_628-s19 | അതിനാലാണ് അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് ഇവിഎം ശരിയാക്കണമെന്ന് ആവശ്യപ്പെട്ടത്, ’ പിടിഐയോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു . | [
{
"start": 40,
"end": 45,
"label": "voting machine"
},
{
"start": 80,
"end": 85,
"label": "news agency"
}
] |
mal_628-s20 | ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില് തിരിമറികള് നടത്തുന്നതു കൊണ്ടാണ് ബി ജെ പി സഖ്യം തെരഞ്ഞെടുപ്പുകളില് വിജയിച്ചു മുന്നേറുന്നതെന്ന് വര്ഷങ്ങളായി കോണ്ഗ്രസ് ആരോപിക്കുന്നു . | [
{
"start": 68,
"end": 76,
"label": "political party"
},
{
"start": 142,
"end": 151,
"label": "organization / political party"
}
] |
mal_628-s21 | 2014 മുതല് ഈ ആരോപണം അവര് ശക്തമായി ഉന്നയിക്കുന്നുമുണ്ട് . | [
{
"start": 0,
"end": 4,
"label": "date"
}
] |
mal_628-s22 | എന്നാല്, പ്രതിപക്ഷത്തിന്റെ ആശങ്ക തിരഞ്ഞെടുപ്പ് കമ്മീഷന് തള്ളിയിരുന്നു . | [
{
"start": 33,
"end": 55,
"label": "organization"
}
] |
mal_628-s23 | രാജ്യത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന കോണ്ഗ്രസ് ഒരു പ്രതിപക്ഷപാര്ട്ടി പോലുമല്ലാത്ത രീതിയില് തകര്ന്നടിഞ്ഞു. | [
{
"start": 44,
"end": 53,
"label": "organization / political party"
}
] |
mal_908-s1 | By സമകാലിക മലയാളം ഡെസ്ക് | Published: 18th April 2020 09:40 AM | | [
{
"start": 3,
"end": 17,
"label": "news organization"
},
{
"start": 38,
"end": 62,
"label": "date and time"
}
] |
mal_908-s2 | കൊല്ലം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില് ബന്ധുക്കളുടെ ഒ പി ടിക്കറ്റ് ഉപയോഗിച്ച് കറങ്ങി നടന്നാല് പൊലീസിന്റെ പിടിവീഴും . | [
{
"start": 0,
"end": 6,
"label": "city"
}
] |
mal_908-s3 | ഒ പി ടിക്കറ്റില് ആശുപത്രിയില് എത്തിയ സമയവും മരുന്ന് വാങ്ങിയ സമയവും രേഖപ്പെടുത്തുന്നതിന് നിര്ദേശം നല്കിയതായി ജില്ലാ കലക്ടര് ബി അബ്ദുല് നാസര് അറിയിച്ചു . | [
{
"start": 108,
"end": 122,
"label": "official title"
},
{
"start": 123,
"end": 139,
"label": "person"
}
] |
mal_908-s4 | പഴയ ഒ പി ടിക്കറ്റും ബന്ധുക്കളുടെ ഒ പി ടിക്കറ്റും ഉപയോഗിച്ച് റോഡ് പരിശോധനയില് നിന്നും രക്ഷപ്പെടാന് ശ്രമിക്കുന്നതായി കണ്ടെത്തിയതിനെ തുടര്ന്നാണ് നടപടി . | [
{
"start": 60,
"end": 64,
"label": "location"
}
] |
mal_908-s5 | ഇത്തരത്തില് വ്യാജരേഖകള് ഉപയോഗിക്കുന്നവര്ക്കെതിരെ പൊതുജനാരോഗ്യ നിയമം ഉപയോഗിച്ച് നിയമനടപടികള് സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര് മുന്നറിയിപ്പ് നല്കി . | [
{
"start": 49,
"end": 67,
"label": "law/legislation"
},
{
"start": 110,
"end": 124,
"label": "official title"
}
] |
mal_908-s6 | രണ്ടു വര്ഷം വരെ തടവും പതിനായിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത് . | [
{
"start": 0,
"end": 11,
"label": "duration"
},
{
"start": 22,
"end": 35,
"label": "monetary value"
}
] |
mal_908-s7 | ജില്ലാ ആരോഗ്യ വകുപ്പ് കെ ജി എം ഒ എയുടെ സഹകരണത്തോടെ ആരംഭിച്ച ടെലി മെഡിസിന് പ്ലാറ്റ്ഫോമായ c19care.net ജില്ലാ കലക്ടര് ബി അബ്ദുല് നാസര് ഉദ്ഘാടനം ചെയ്തു . | [
{
"start": 22,
"end": 34,
"label": "organization"
},
{
"start": 88,
"end": 99,
"label": "website / website/platform"
},
{
"start": 100,
"end": 114,
"label": "official title"
},
{
"start": 115,
"end": 131,
"label": "person"
}
] |
mal_908-s8 | ഈ സംരംഭം എല്ലാവരും ഉപയോഗപ്പെടുത്തണമെന്നും സാമൂഹിക അകലം പാലിക്കുന്നതിലൂടെ കോവിഡ് 19 നിയന്ത്രണം സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു . | [
{
"start": 42,
"end": 54,
"label": "public health measure"
},
{
"start": 73,
"end": 82,
"label": "disease"
}
] |
mal_908-s10 | എല്ലാ ദിവസങ്ങളിലും വൈകുന്നേരം നാലു മുതല് രാത്രി എട്ടു വരെ പൊതുജനങ്ങള്ക്ക് ടെലി മെഡിസിന് സേവനം ലഭ്യമാണെന്ന് കെ ജി എം ഒ എ ജില്ലാ പ്രസിഡന്റ് ഡോ എസ് അജയകുമാര് അറിയിച്ചു . | [
{
"start": 107,
"end": 119,
"label": "organization"
},
{
"start": 120,
"end": 137,
"label": "official title"
},
{
"start": 138,
"end": 154,
"label": "person"
}
] |
mal_340-s0 | മുംബൈ: ആത്മഹത്യാപ്രേരണക്കേസില് കസ്റ്റഡിയില് കഴിയുന്ന റിപ്പബ്ലിക്ക് ടിവി എഡിറ്റര് ഇന് ചീഫ് അര്ണാബ് ഗോസ്വാമിക്കെതിരേ മുംബൈ പോലിസ് പുതിയ കേസ് റജിസ്റ്റര് ചെയ്തു . | [
{
"start": 0,
"end": 5,
"label": "location / city"
},
{
"start": 7,
"end": 15,
"label": "event"
},
{
"start": 31,
"end": 39,
"label": "legal term"
},
{
"start": 53,
"end": 71,
"label": "organization / news organization"
},
{
"start": 90,
"end":... |
mal_340-s2 | ഐപിസി 353,504,506,34 വകുപ്പുകളനുസരിച്ച് എന്എം ജോഷി മാര്ഗ് പോലിസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റര് ചെയ്തത് . | [
{
"start": 0,
"end": 9,
"label": "law"
},
{
"start": 10,
"end": 13,
"label": "legal code"
},
{
"start": 14,
"end": 17,
"label": "legal code"
},
{
"start": 18,
"end": 20,
"label": "legal code"
}
] |
mal_340-s3 | അറസ്റ്റിനിടെ വനിതാപോലിസ് ഉദ്യോഗസ്ഥയെ കൈയേറ്റം ചെയ്തതാണ് അര്ണാബിനു വിനയായത് . | [
{
"start": 37,
"end": 45,
"label": "legal term"
}
] |
mal_340-s4 | സ്വന്തം വസതിയില് നിന്നാണ് നാലാംതിയതി രാവിലെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് . | [
{
"start": 8,
"end": 12,
"label": "location"
},
{
"start": 26,
"end": 36,
"label": "date"
}
] |
mal_340-s7 | രണ്ടു വര്ഷം മുമ്പ് ഇന്റീരിയര് ഡിസൈനര് അന്വെ നായിക്ക് എന്ന ഇന്റീരിയര് ഡിസൈനറും അമ്മയും ആത്മഹത്യ ചെയ്ത കേസിലാണ് അര്ണാബിന്റെ അറസ്റ്റ് . | [
{
"start": 38,
"end": 52,
"label": "person"
},
{
"start": 78,
"end": 82,
"label": "person"
},
{
"start": 86,
"end": 94,
"label": "event"
}
] |
mal_340-s8 | ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ടിവി നല്കാനുള്ള പണം നല്കാതിരിക്കുന്നതു കൊണ്ടാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് പരാതി . | [
{
"start": 0,
"end": 8,
"label": "person"
},
{
"start": 13,
"end": 31,
"label": "organization / news organization"
},
{
"start": 75,
"end": 83,
"label": "event"
}
] |
mal_622-s0 | വാക്സിനേഷന് തുടങ്ങി സൗദി അറേബ്യയില് മൂന്ന് ഘട്ടങ്ങളായി കൊറോണ വാക്സിന് നല്കാന് തീരുമാനിച്ചിട്ടുണ്ട് . | [
{
"start": 20,
"end": 31,
"label": "location"
},
{
"start": 55,
"end": 69,
"label": "product"
}
] |
mal_622-s2 | ഫൈസര്, ബയോടെക് വാക്സിനുകള് സൗദി അറേബ്യയില് എത്തി . | [
{
"start": 0,
"end": 5,
"label": "organization / pharmaceutical company"
},
{
"start": 7,
"end": 14,
"label": "organization / biotechnology company"
},
{
"start": 27,
"end": 38,
"label": "location"
}
] |
mal_622-s3 | മൂന്നര ലക്ഷത്തിലധികം പേര്ക്കാണ് സൗദിയില് കൊറോണ ബാധിച്ചത് . | [
{
"start": 0,
"end": 20,
"label": "quantity"
},
{
"start": 41,
"end": 46,
"label": "disease"
}
] |
mal_622-s4 | 6000ത്തിലധികം പേര് മരിക്കുകയും ചെയ്തു . | [
{
"start": 0,
"end": 4,
"label": "quantity"
}
] |
mal_1058-s0 | പരീക്ഷയ്ക്കെത്തുന്ന മലയാളി വിദ്യാര്ഥികള്ക്ക് ഇളവ് അനുവദിച്ച് കര്ണാടക | [
{
"start": 61,
"end": 68,
"label": "location"
}
] |
mal_1058-s1 | പരീക്ഷയ്ക്കെത്തുന്ന മലയാളി വിദ്യാര്ഥികള്ക്ക് കര്ണാടക ഇളവ് അനുവദിച്ചു . | [
{
"start": 45,
"end": 52,
"label": "location"
}
] |
mal_1058-s2 | പരീക്ഷ എഴുതി മൂന്ന് ദിവസത്തിനകം തിരിച്ചുപോകുന്നവര്ക്ക് ക്വാറന്റൈന് വേണ്ടെന്ന് കര്ണാടക സര്ക്കാരിന്റെ ഉത്തരവില് പറയുന്നു . | [
{
"start": 55,
"end": 66,
"label": "scientific concept"
},
{
"start": 78,
"end": 85,
"label": "location"
}
] |
mal_1058-s7 | കേരളത്തില് നിന്ന് എത്തുന്ന ഇളവ് അനുവദിച്ചവര് ഒഴികെയുള്ളവര്ക്ക് ഏഴുദിവസത്തെ ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈന് നിര്ബന്ധമാണ് . | [
{
"start": 75,
"end": 106,
"label": "scientific concept"
}
] |
mal_1058-s8 | ഏഴാമത്തെ ദിവസം ആര്ടി- പിസിആര് പരിശോധന എടുക്കണമെന്നും ഉത്തരവില് പറയുന്നു . | [
{
"start": 0,
"end": 14,
"label": "date/time"
}
] |
mal_1058-s9 | ജീവനക്കാര്ക്ക് ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈന് ആവശ്യമായ നടപടികള് അതത് സ്ഥാപനങ്ങള് സ്വീകരിക്കണം . | [
{
"start": 15,
"end": 46,
"label": "scientific concept"
}
] |
mal_1058-s11 | അതേസമയം കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില് കര്ണാടക ഏര്പ്പെടുത്തിയ നിര്ബന്ധിത ക്വാറന്റൈന് പിന്വലിക്കണമെന്ന അഭ്യര്ഥനയുമായി കേരളം . | [
{
"start": 8,
"end": 14,
"label": "disease"
},
{
"start": 58,
"end": 65,
"label": "location"
},
{
"start": 92,
"end": 103,
"label": "scientific concept"
},
{
"start": 136,
"end": 141,
"label": "location / state/region"
}
] |
mal_1058-s13 | ഈ പശ്ചാത്തലത്തില് ഏഴുദിവസത്തെ നിര്ബന്ധിത ക്വാറന്റൈന് പിന്വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്ണാടക സര്ക്കാരിന് ചീഫ് സെക്രട്ടറി വി പി ജോയ് കത്തയച്ചു . | [
{
"start": 41,
"end": 52,
"label": "scientific concept"
},
{
"start": 85,
"end": 92,
"label": "location"
},
{
"start": 121,
"end": 131,
"label": "person"
}
] |
mal_1058-s14 | Story Highlight: karnataka- kerala-no restrictions-for-students | [
{
"start": 17,
"end": 63,
"label": "keyword/hashtag"
}
] |
mal_1058-s15 | കൊവിഡ് പോരാട്ടത്തില് അണിചേരുകയാണ് ഫ്ളവേഴ്സും ട്വന്റിഫോര് ന്യൂസും COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ . | [
{
"start": 0,
"end": 6,
"label": "disease"
},
{
"start": 65,
"end": 79,
"label": "event / campaign name"
}
] |
mal_1058-s18 | Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank | [
{
"start": 29,
"end": 57,
"label": "event"
},
{
"start": 60,
"end": 88,
"label": "event / award"
},
{
"start": 91,
"end": 112,
"label": "organization"
}
] |
mal_1226-s0 | പുനരുപയോഗം ചെയ്ത പൊളിത്തിലീനിൽ നിന്ന് ലോകത്തിലെ ഏറ്റവും വലിയ 3D പ്രിന്റഡ് വസ്തു ഖത്തറിന്റെ ആകാശത്തെ അലങ്കരിക്കാനൊരുങ്ങുന്നു . | [
{
"start": 0,
"end": 10,
"label": "scientific concept / concept"
},
{
"start": 61,
"end": 79,
"label": "product"
}
] |
mal_1226-s1 | ഖത്തർ ഫ്രീ സോൺ അതോറിറ്റി, മഷീരിബ് പ്രോപ്പർട്ടീസ്, WOLF ഗ്രൂപ്പ് എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന സംരംഭത്തിന് പിന്നിൽ പുനരുപയോഗത്തെക്കുറിച്ചും സുസ്ഥിരതയെക്കുറിച്ചുമുള്ള സന്ദേശം മുന്നോട്ടു വെക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് . | [
{
"start": 0,
"end": 24,
"label": "organization"
},
{
"start": 26,
"end": 48,
"label": "organization"
},
{
"start": 50,
"end": 63,
"label": "organization"
},
{
"start": 144,
"end": 152,
"label": "scientific concept / concept"
}
] |
mal_1226-s3 | നവീന മാതൃക പ്രതീക്ഷിക്കുന്ന, ഇതുവരെയും രഹസ്യാത്മകത സൂക്ഷിക്കുന്ന ഒബ്ജക്റ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത് പോളിഷ് ആർക്കിടെക്റ്റ് പ്രിസെമിസ്ലോ മാക് സ്റ്റോപ്പയാണ് . | [
{
"start": 104,
"end": 125,
"label": "person / occupation"
},
{
"start": 126,
"end": 153,
"label": "person"
}
] |
mal_1226-s4 | പോളണ്ട് ആസ്ഥാനമായുള്ള കമ്പനിയായ WOLF ഗ്രൂപ്പാണ് 3D-പ്രിന്റിംഗ് നിർവഹിക്കുന്നത് . | [
{
"start": 0,
"end": 7,
"label": "location / country"
},
{
"start": 48,
"end": 62,
"label": "technology"
}
] |
mal_1226-s5 | സുസ്ഥിര വികസനം വർദ്ധിപ്പിക്കുകയും ഖത്തറിന്റെ പരിസ്ഥിതിയെ സംരക്ഷിക്കുകയും ചെയ്യുകയെന്ന ലക്ഷ്യമിട്ടുള്ള, ‘ 2030 നാഷണൽ വിഷന്റെ ’ ഭാഗമായുള്ളതാണ് ആശയം . | [
{
"start": 0,
"end": 14,
"label": "scientific concept"
}
] |
mal_1226-s6 | “ സുസ്ഥിരതയെക്കുറിച്ച് പൊതുവായ മൂല്യങ്ങൾ പങ്കിടുന്ന ഞങ്ങളുടെ പ്രാദേശിക കലാകാരന്മാർക്കും ബിസിനസിനും ഇത് വലിയ നേട്ടങ്ങൾ കൊണ്ടുവരുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്, ” മഷീരിബ് പ്രോപ്പർട്ടീസ് ആക്ടിംഗ് സിഇഒ അലി അൽ കുവാരി പറഞ്ഞു . | [
{
"start": 2,
"end": 40,
"label": "cultural reference"
},
{
"start": 158,
"end": 194,
"label": "job title"
},
{
"start": 195,
"end": 208,
"label": "person"
}
] |
mal_1226-s7 | ഡിസൈനിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഖത്തറിലേക്ക് ലോകം കണ്ണുനട്ടിരിക്കുന്ന 2022 ഫിഫ വേൾഡ് കപ്പ് സീസണിലേക്ക് വസ്തു പ്രദർശനയോഗ്യമാക്കാനാണ് നിർമ്മാതാക്കൾ ലക്ഷ്യമിടുന്നത് . | [
{
"start": 109,
"end": 129,
"label": "event"
}
] |
mal_1226-s8 | അതേസമയം, ഖത്തറിലെ ആദ്യത്തെ 3 ഡി പ്രിന്റിംഗ് ആൻഡ് ഡിജിറ്റലൈസേഷൻ ഹബ്, ദോഹ ഡിസൈൻ ഡിസ്ട്രിക്റ്റിൽ എംഷെയെരിബ് ഡൗൺടൗണിൽ നിർമ്മാണഘട്ടത്തിലുമാണ്. | [
{
"start": 27,
"end": 43,
"label": "technology"
},
{
"start": 49,
"end": 62,
"label": "technology"
}
] |
mal_652-s0 | ഭോപ്പാൽ: ലവ് ജിഹാദിനെതിരെ നിയമനിർമാണം നടത്തുമെന്ന് കർണാടകയും ഹരിയാനയും പ്രഖ്യാപിച്ചതിന് പിന്നാലെ, ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് മധ്യപ്രദേശും . | [
{
"start": 0,
"end": 7,
"label": "location / city"
},
{
"start": 51,
"end": 57,
"label": "location / state"
},
{
"start": 61,
"end": 67,
"label": "location / state"
}
] |
mal_652-s1 | 'ലവ് ജിഹാദ്' ബിൽ ഉടൻ സംസ്ഥാന നിയമസഭയിൽ കൊണ്ടുവരുമെന്നും നിയമലംഘകർക്ക് അഞ്ചുവർഷം കഠിനതടവ് ലഭിക്കുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തുമെന്നും മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു . | [
{
"start": 1,
"end": 11,
"label": "event / social issue"
},
{
"start": 70,
"end": 79,
"label": "duration"
},
{
"start": 130,
"end": 157,
"label": "government position"
},
{
"start": 158,
"end": 171,
"label": "person"
}
] |
mal_652-s4 | കോളേജിന് മുമ്പിൽ 21കാരിയെ വെടിവെച്ചു കൊന്ന സംഭവം;' ലൗ ജിഹാദ്' പരിശോധിക്കും: ഹരിയാന മുഖ്യമന്ത്രി" | [
{
"start": 17,
"end": 19,
"label": "age"
},
{
"start": 54,
"end": 60,
"label": "cultural reference"
},
{
"start": 76,
"end": 82,
"label": "location / state"
}
] |
mal_652-s5 | ധർമ സ്വാതന്ത്ര്യ ബിൽ 2020 കൊണ്ടുവരാൻ മധ്യപ്രദശ് സർക്കാർ തീരുമാനിച്ചു . | [
{
"start": 0,
"end": 25,
"label": "legislative bill / legislation"
}
] |
mal_652-s6 | ഇതുപ്രകാരം നിർബന്ധിച്ചും സമ്മർദം ചെലുത്തിയും വിവാഹം കഴിപ്പിക്കുന്നത് അഞ്ചുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാകും . | [
{
"start": 45,
"end": 51,
"label": "cultural practice"
},
{
"start": 69,
"end": 78,
"label": "duration"
}
] |
mal_652-s8 | ജാമ്യമില്ലാകുറ്റമായിരിക്കും ഇത് ." - നരോത്തം മിശ്ര പറഞ്ഞു . | [
{
"start": 37,
"end": 50,
"label": "person"
}
] |
mal_652-s9 | വിവാഹത്തിനായി സ്വമേധയാ മതം മാറുന്നതിന് കളക്ടർക്ക് ഒരു മാസം മുൻപേ അപേക്ഷ സമർപ്പിക്കണം . | [
{
"start": 50,
"end": 58,
"label": "duration"
}
] |
mal_652-s12 | വിവാഹത്തിനായി മതപരിവർത്തനം; നിരോധിക്കാൻ നിയമം കൊണ്ടുവരുമെന്ന് കർണാടക ടൂറിസം മന്ത്രി ലവ് ജിഹാദിനെതിരെ പുതിയ നിയമനിർമാണം നടത്തുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ നേരത്തേ സൂചന നൽകിയിരുന്നു . | [
{
"start": 62,
"end": 83,
"label": "government position"
},
{
"start": 132,
"end": 143,
"label": "location / state"
},
{
"start": 157,
"end": 175,
"label": "person"
}
] |
mal_652-s15 | ഹരിയാനയിൽ 21 വയസുള്ള ഒരു വിദ്യാർത്ഥിയെ കോളേജിന് പുറത്ത് വെടിവച്ച് കൊലപ്പെടുത്തിയതിനെ തുടർന്നാണ് പ്രശ്നം വീണ്ടും ചർച്ചയിൽ വരുന്നത് . | [
{
"start": 0,
"end": 6,
"label": "location / state"
},
{
"start": 10,
"end": 12,
"label": "age"
}
] |
mal_652-s16 | മകളെ മതപരിവർത്തനം നടത്തി വിവാഹം കഴിക്കാൻ പ്രതി സമ്മർദ്ദം ചെലുത്തിയിരുന്നതായി പെൺകുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു . | [
{
"start": 25,
"end": 31,
"label": "cultural practice"
}
] |
mal_652-s19 | ലവ് ജിഹാദ് കേസുകളൊന്നും ഒരു കേന്ദ്ര ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും നിലവിലുള്ള ഏതെങ്കിലും നിയമപ്രകാരം ഈ പദത്തിന് നിർവചനം നൽകിയിട്ടില്ലെന്നും ഈ വർഷം ആദ്യം സർക്കാർ പാർലമെന്റിനെ അറിയിച്ചിരുന്നു . | [
{
"start": 0,
"end": 10,
"label": "event / social issue"
}
] |
mal_652-s20 | ഭരണഘടനയുടെ ആർട്ടിക്കിൾ 25 പൊതു ക്രമം, ധാർമികത, ആരോഗ്യം എന്നിവയ്ക്ക് വിധേയമായി മതം അവകാശപ്പെടാനും ആചരിക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി . കിഷൻ റെഡ്ഡി പറഞ്ഞു. | [
{
"start": 0,
"end": 25,
"label": "legal article"
},
{
"start": 150,
"end": 193,
"label": "government position"
}
] |
mal_182-s0 | പ്രീമിയർ ലീഗിൽ എതിരില്ലാത്ത ഒരു ഗോളിന് മാഴ്സലോ ബിയേൽസയുടെ ലീഡ്സ് യുണൈറ്റഡിനെ മറികടന്നു വോൾതർഹാംപ്ടൻ വാൻഡേഴ്സ് . | [
{
"start": 39,
"end": 53,
"label": "person"
},
{
"start": 87,
"end": 109,
"label": "organization / sports team"
}
] |
mal_182-s1 | രണ്ടാം പകുതിയിൽ റൗൾ ഹിമനസ് നേടിയ ഗോളിൽ ആയിരുന്നു വോൾവ്സ് നിർണായക ജയം സ്വന്തമാക്കിയത് . | [
{
"start": 0,
"end": 12,
"label": "time period"
},
{
"start": 16,
"end": 26,
"label": "person"
},
{
"start": 49,
"end": 56,
"label": "sports team"
}
] |
mal_182-s3 | എന്നാൽ ആദ്യ പകുതിയിലെ മോശം പ്രകടനത്തിന് ശേഷം തുടർച്ചയായ രണ്ടാം മത്സരത്തിലും മികച്ച രണ്ടാം പകുതിയാണ് വോൾവ്സ് പുറത്ത് എടുത്തത് . | [
{
"start": 83,
"end": 95,
"label": "time period"
},
{
"start": 100,
"end": 107,
"label": "sports team"
}
] |
mal_182-s4 | രണ്ടാം പകുതിയിൽ മികവ് പുറത്ത് എടുത്ത വോൾവ്സ് മത്സരത്തിലേക്ക് തിരിച്ചു വന്നു . | [
{
"start": 0,
"end": 12,
"label": "time period"
},
{
"start": 37,
"end": 44,
"label": "sports team"
}
] |
mal_182-s6 | കിൽമാനിൽ നിന്നു ലഭിച്ച പന്ത് ബോക്സിനു വെളിയിൽ നിന്നു ഹിമനസ് അടിച്ചപ്പോൾ അത് കാൽവൻ ഫിൽപ്പ്സിന്റെ ദേഹത്ത് തട്ടി ഗോളിൽ കലാശിക്കുക ആയിരുന്നു . | [
{
"start": 0,
"end": 8,
"label": "location"
}
] |
mal_182-s7 | ജയത്തോടെ വോൾവ്സ് ലീഗിൽ ആറാം സ്ഥാനത്തേക്ക് ഉയർന്നു . | [
{
"start": 9,
"end": 16,
"label": "sports team"
},
{
"start": 23,
"end": 27,
"label": "ordinal number"
}
] |
mal_182-s8 | അതേസമയം നിലവിൽ പത്താം സ്ഥാനത്ത് ആണ് ലീഡ്സ്. | [
{
"start": 15,
"end": 21,
"label": "ordinal number"
}
] |
mal_707-s0 | ടൊവിനോ തോമസിനെ നായകനാക്കി അണിയറയില് ഒരുങ്ങുന്ന 3D ചിത്രമാണ് അജയന്റെ രണ്ടാം മോഷണം . | [
{
"start": 47,
"end": 49,
"label": "technology"
},
{
"start": 60,
"end": 80,
"label": "cultural reference / movie"
}
] |
mal_707-s1 | നവാഗതനായ ജിതിന് ലാലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് . | [
{
"start": 9,
"end": 19,
"label": "person"
}
] |
mal_707-s6 | ഒപ്പം തന്നെ CGI, കളറിങ്ങ്, 3D വര്ക്കുകളും ചെയ്തു കൊണ്ടിരിക്കുന്നുണ്ട് . | [
{
"start": 12,
"end": 15,
"label": "technology"
},
{
"start": 27,
"end": 29,
"label": "technology"
}
] |
mal_707-s7 | ഇനി വരാനിരിക്കുന്ന ലിയോയുടെ അടക്കം കളറിസ്റ്റായ ഗ്ലെന് കാസ്റ്റിന്ഹോയാണ് ഈ ചിത്രത്തിനും കളറിങ്ങ് ചെയ്യുന്നത് . | [
{
"start": 19,
"end": 23,
"label": "movie"
},
{
"start": 47,
"end": 66,
"label": "person"
}
] |
mal_707-s8 | 3D ആയത് കൊണ്ട് തന്നെ പല വര്ക്കുകളും സമാന്തരമായിട്ടാണ് നടക്കുന്നത് . | [
{
"start": 0,
"end": 2,
"label": "technology"
}
] |
mal_707-s9 | രണ്ടായിരത്തോളം VFX ഷോട്ടുകളാണ് ചിത്രത്തിലുള്ളത് . | [
{
"start": 15,
"end": 18,
"label": "technology"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.